ഷെങ്കൻ വിസ ബാങ്ക് സ്റ്റേറ്റ്മെന്റ് തയ്യാറാക്കൽ - Made Easy

  Рет қаралды 14,054

berlin2bali by Kishorelal

berlin2bali by Kishorelal

Күн бұрын

Пікірлер
@praveenprabhu1117
@praveenprabhu1117 2 жыл бұрын
ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട് മാന്യമായ, ചതിക്കാത്ത ഒരു മനസ്സുള്ള നല്ല മനുഷ്യൻ 👍
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
Thanks bro very much 🥰
@zackryder2611
@zackryder2611 2 жыл бұрын
Don't trust words, Only trust action
@praveenprabhu1117
@praveenprabhu1117 2 жыл бұрын
@@zackryder2611 what you mean
@impressconnect
@impressconnect 2 жыл бұрын
😂 😂😂അത് ഒഴിവാക്കി സ്റ്റേറ്റ്മെന്റ് എടുക്കാൻ വഴിയുണ്ടോ..
@sajikp4264
@sajikp4264 Жыл бұрын
ഞാൻ സൗദിയിൽ ജോലി ചെയ്യുന്നു എനിക്ക് മാസം 40-45 ആയിരം രൂപ നാട്ടിൽ അയക്കുന്നു എനിക്ക് ഷെംഗൺ വിസക്ക് വേണ്ടി എന്റെ NRE account statement submit ചെയ്യാൻ പറ്റുമോ
@ashbinbabu7349
@ashbinbabu7349 2 жыл бұрын
ഇന്നത്തെ കാലത്ത് ആരും ഇത്രയും clearആയി പറയില്ല. പകുതി പറഞ്ഞു അടുത്ത video ൽ കാണം എന്ന് പറഞ്ഞു മുങ്ങും.പിന്നേ വേറെ topic ആയി വരും പക്ഷേ നിങ്ങൾ വ്യക്തമാക്കി പറഞ്ഞു. നിങ്ങൾക്ക് നല്ല ഒരു മനസ് ഉണ്ട്. 👏👏👏
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
Thanks bro very much 🥰
@shameerkt6433
@shameerkt6433 2 жыл бұрын
ഞാൻ മനസ്സിലാക്കിയിടത്തോളം ഇദ്ദേഹത്തിന്റെ വീഡിയോ സാധാരണ ജനങ്ങൾക്കു ഉപകാരപ്പെടാൻ വേണ്ടിയാണു മറ്റുള്ളവർ അധിക പേരും അവരുടെ ലാഭത്തിനു വേണ്ടിയാണു, നല്ല അവതരണം ഇത് വഴി ഇദേഹത്തിനും കാണുന്നവർക്കും ജീവിതത്തിൽ ഉപകാരപ്പെടട്ടെ എന്ന പ്രാർത്ഥനയോടെ നന്ദി സർ 🌹
@chekkeram97chillayil44
@chekkeram97chillayil44 2 жыл бұрын
വളരെ ആഴത്തിലുള്ള ജീവിത വീക്ഷണം, താങ്കൾ അനുഭവങ്ങളുടെ ഒരു പിരമിഡ് തന്നെയാണ്.... വളരെ നന്ദിയുണ്ട്... എല്ലാ ആയുരാരോഗ്യ സൗഖ്യം നേരുന്നു 💗🙏
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
Thanks very much 🥰
@martinbabybaby28
@martinbabybaby28 2 жыл бұрын
എല്ലാവർക്കും വിസ കിട്ടട്ടേ ❤️❤️
@subeeshtharassiyil9242
@subeeshtharassiyil9242 9 ай бұрын
നല്ല വീഡിയോ.. ഒരു സുഹൃത്ത് പറയുന്നത് പോലെ കേട്ടിരുന്നു പോയി. ♥️
@A2zcom24
@A2zcom24 11 ай бұрын
👍👍
@cananwildlifefoundation1278
@cananwildlifefoundation1278 7 ай бұрын
Good vedio ☺️☺️☺️☺️
@antukp8731
@antukp8731 Жыл бұрын
കാര്യങ്ങളെല്ലാം മനസ്സിലാകും വിധത്തിൽ പറഞ്ഞുതന്നതിന് അഭിനന്ദനങ്ങൾ
@berlin2balibyKishorelal
@berlin2balibyKishorelal Жыл бұрын
Thanks Very Much 🥰
@fiyaz-koya
@fiyaz-koya 2 жыл бұрын
വളരെ വ്യക്തമായി പറഞ്ഞു ഇനി കൂടുതൽ ട്രാൻസാക്ഷൻ ബാങ്കിൽ ആകണം സേവിങ്സ് അക്കൗണ്ട് ആണ് എന്നാലും ഇൻകം വരുന്നത് നല്ലപോലെ ആക്കിയിട്ടുണ്ട്
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
Ok bro all the best
@PrasteenaArooja-e7o
@PrasteenaArooja-e7o Жыл бұрын
Good Enfermehan sir 👍
@berlin2balibyKishorelal
@berlin2balibyKishorelal Жыл бұрын
Thanks ☺️
@sherwinsgeorge2191
@sherwinsgeorge2191 Жыл бұрын
Cheta thanks for your valuable information
@berlin2balibyKishorelal
@berlin2balibyKishorelal Жыл бұрын
Welcome 😊
@thenairs9477
@thenairs9477 2 жыл бұрын
Right sir meri beti ko Visa aplay chayan samayam ithupole anubhavam anikkum und
@hashim7509
@hashim7509 2 жыл бұрын
ഉഷാർ വീഡിയോ... 👏👏👏
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
Thanks bro 🙏
@raghavanraghavan2722
@raghavanraghavan2722 Жыл бұрын
Hiy bro you are great person ,,,, thanks lot
@manumonkrkr7085
@manumonkrkr7085 Жыл бұрын
Thank u so much ♥️
@roychenchannelroychen8983
@roychenchannelroychen8983 2 жыл бұрын
നിങ്ങളെ കാണുമ്പോൾ film star ചെമ്പേൻ വിനോദ് നെ ഓർമ്മ വരുന്നു
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
😄
@sam..1989
@sam..1989 Жыл бұрын
എല്ലാവർക്കും വിസ കിട്ടട്ടേ❤️❤️❤️
@berlin2balibyKishorelal
@berlin2balibyKishorelal Жыл бұрын
Yess
@Sureshkumar-nw2ls
@Sureshkumar-nw2ls Жыл бұрын
I like it
@viclee4346
@viclee4346 2 жыл бұрын
വളരെ സത്യസന്ദമായ നിരീക്ഷണം
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
Thanks 🥰
@songsk9758
@songsk9758 2 жыл бұрын
Chetta thanks for your valuable information....sukhamano
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
Welcome bro .... Sugham .... Sughallee ?
@KunjusVlogs-ni3ng
@KunjusVlogs-ni3ng 8 ай бұрын
🥰⚡
@Abhi-kw6ss
@Abhi-kw6ss Жыл бұрын
ചേട്ടാ, ireland ലേക്ക് ട്രാവല്‍ വിസ എടുക്കാന്‍ payslip എത്ര amount കൂടുതൽ വേണം
@ormastudio4901
@ormastudio4901 2 жыл бұрын
സന്തോഷം.
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
Thanks 😊
@nasarnasar2878
@nasarnasar2878 2 жыл бұрын
Varan aagrahamund.sramikkum .pakshe nadakumonnariyilla.bank statment aan problam🙁
@shafeequest7553
@shafeequest7553 2 жыл бұрын
Edhe hatine kond kure peer Eu l ethum😊
@lolasanthosh3046
@lolasanthosh3046 2 жыл бұрын
ചേട്ടൻ ഒരു ട്രാവൽ ഏജൻസി തുടങ്ങിക്കൂടെ ഞങ്ങൾക്ക് കുറഞ്ഞ പൈസയ്ക്ക് europe പോകാമല്ലോ
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
Njaan oru paavappetta aalanu ... Kadam veettan ippo Italy vannunneyulluu😀
@SilpaSree1986
@SilpaSree1986 Жыл бұрын
Sir, 5lakhs undenkil last one month statement mathiyo? Athinu munpulla masathil balance kuravane.
@berlin2balibyKishorelal
@berlin2balibyKishorelal Жыл бұрын
Statement with fair transactions .. 6 months
@sijojohny4637
@sijojohny4637 2 жыл бұрын
Nice video nice presentation
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
Thanks bro
@AbdullatheefA-m4u
@AbdullatheefA-m4u Жыл бұрын
Bank balance und ട്രാൻസ്‌ക്ഷൻ കുറവാണു എങ്കിൽ വിസ കിട്ടുമോ?
@berlin2balibyKishorelal
@berlin2balibyKishorelal Жыл бұрын
Enthu Cheyyunnu ? Job or Business ?
@santhoshmuttikkal1768
@santhoshmuttikkal1768 2 жыл бұрын
കൊള്ളാം നല്ല vedio
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
Thanks bro 😊
@moses468
@moses468 2 жыл бұрын
Very useful information Chettan 👍👍 From Tamilnadu... 🙏
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
Thanks bro very much 🥰
@moses468
@moses468 2 жыл бұрын
@@berlin2balibyKishorelal Especially that part of cheating 1:42 😀 True ..but with a few exceptions...
@sajithpillai7914
@sajithpillai7914 Жыл бұрын
Chettan njan oru 15 days vacation Europe varan agrahikunnund visit visayil ethu county anu elupam kittan sadhyatha ullathu . Njan soudhi Arabia ninnu vannit thirichu angottu thanne pokan anu udheshikunne .enda bank statement evidunnu salary varymbo njan naatileku ayaku athu problem undo accountil continue paisa etra limit venam ennum nirbandam undo. please reply sir
@m2mass832
@m2mass832 Жыл бұрын
Job ellatha alukal enthu cheyum
@berlin2balibyKishorelal
@berlin2balibyKishorelal Жыл бұрын
Documents Illathe varumpol Aalukal agency through cheyyan sramikkum
@Manoshmavinoj1986
@Manoshmavinoj1986 2 жыл бұрын
Good information thank you😊
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
Welcome 😌
@sakhiljose7939
@sakhiljose7939 2 жыл бұрын
Great 👍
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
Thanks bro 🥰
@shajithampi
@shajithampi Жыл бұрын
എന്റെ മകൻ ഇറ്റലി മാസ്റ്റേഴ്സ് പഠിക്കാൻ ഒരുങ്ങുന്നു എന്നാൽ എനിയ്ക്ക് ജോലി ഹോം നേഴ്സ് ആണ് സാലറി ബാങ്ക് വഴി അല്ല എന്നാൽ നഴ്സിംഗ് സ്ഥാപനം അവരുടെ അക്കൗണ്ടിൽ നിന്ന് എന്റെ അക്കൗണ്ടിലേക്ക് ഗൂഗിൾ pay ചെയ്യുകയാണ് ചെയ്യുന്നത്. സാലറി സർട്ടിഫിക്കറ്റ് കിട്ടും 25 ആയിരം rs ആണ് ഇപ്പോൾ അക്കൗണ്ടിൽ ട്രാൻസ്ഷൻ കുറവാണ് ഇനി ഫെബ്രുവരി ഇൻടേക്ക് പോകണമെന്നുണ്ട് മകന് വിസ rejection ഉണ്ടാവാൻ സാധ്യത ഉണ്ടാവുമോ ലോൺ എടുത്തു കുറച്ച് എമൗണ്ട് ഇട്ടാൽ ശരിയാവുമോ
@berlin2balibyKishorelal
@berlin2balibyKishorelal Жыл бұрын
Better to message me 7594906336
@arjun8613
@arjun8613 Жыл бұрын
chetta salary 42k ond. savings onmilla. FD ayit oru 2lk 3 month itt kanikkam. visa kittan vazhi ondo? 3 lakh kuranj kanjcha visa kitile?
@berlin2balibyKishorelal
@berlin2balibyKishorelal Жыл бұрын
Visa chance kuravaa ...
@jobymathew2363
@jobymathew2363 2 жыл бұрын
Super
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
Thanks 🥰
@anilkumar-ex4me
@anilkumar-ex4me 2 жыл бұрын
Good information 🌹
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
Thanks 🌹
@abdulkhader1041
@abdulkhader1041 Жыл бұрын
Nri account aanenkil Koyappam indo
@berlin2balibyKishorelal
@berlin2balibyKishorelal Жыл бұрын
Nalla transaction undel ok
@abdulkhader1041
@abdulkhader1041 Жыл бұрын
Monthly 60000 to 70000 transaction nadakkunnund
@abisheka355
@abisheka355 2 жыл бұрын
Chetan adipwoli.... Njn varumbo kaanam
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
Thanks bro .... Teerchayaayum kaananam😊
@shimmym.m5942
@shimmym.m5942 2 жыл бұрын
Good information 👍
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
Thanks 😊
@mujeebv3719
@mujeebv3719 2 жыл бұрын
Good speech
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
Thanks bro 🥰
@sidharthks6212
@sidharthks6212 2 жыл бұрын
Sir വരാൻ ശ്രമിക്കുന്നു എത്തിക്കഴിഞ്ഞാൽ ജോലി ലഭിക്കും എന്ന ശുഭ പ്രതീക്ഷയോടെ ..... Thank you for your valuable information 👍
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
Sure bro varum.. All the best... Thanks for the support
@BinuMatthew-th3to
@BinuMatthew-th3to Жыл бұрын
Kuwait private nurse ayi Joly cheyyunnu. But passportil visa adichekkunnathu athil joly House keeping ennanu. Agent parayinnu passport cheinge cheyyanam ennau athu shariyano
@berlin2balibyKishorelal
@berlin2balibyKishorelal Жыл бұрын
Cheyyedii varum ... House keeping alle Athil kaanichekkunne ..... Schengen visa kku passport and documents sarikkum parisodhikkum
@BinuMatthew-th3to
@BinuMatthew-th3to Жыл бұрын
@@berlin2balibyKishorelal thanks
@BinuMatthew-th3to
@BinuMatthew-th3to Жыл бұрын
Passport expired akan 4 Year kude undu appol New passport edukkan pattumo
@binualexander3624
@binualexander3624 2 жыл бұрын
ചേട്ടൻ പറഞ്ഞത് ഒക്കെ സത്യം. ആണ് .
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
Thanks bro 🥰
@ramjithbalakrishnan1141
@ramjithbalakrishnan1141 2 жыл бұрын
I like your videos🥰
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
Thanks bro very much 🥰
@Navaneethplans79
@Navaneethplans79 2 жыл бұрын
Super veedio
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
Thanks 😊
@rajanr3373
@rajanr3373 2 жыл бұрын
👌
@nostalgicdiaries97
@nostalgicdiaries97 Жыл бұрын
French work visa ku bank statement enganeyanu vendathu ennu parayamo?
@berlin2balibyKishorelal
@berlin2balibyKishorelal Жыл бұрын
Work visa aano ?. Category etha ? Qualification?
@nostalgicdiaries97
@nostalgicdiaries97 Жыл бұрын
@@berlin2balibyKishorelal unskilled work visa Aanu..ende brother pokan try cheyyunnund
@berlin2balibyKishorelal
@berlin2balibyKishorelal Жыл бұрын
@@nostalgicdiaries97 athokke alpam budhimuttanu kettoo ... Sookshichu cheyyukaaa ... Skilled polum France polulla countries ottiri paada
@berlin2balibyKishorelal
@berlin2balibyKishorelal Жыл бұрын
@@nostalgicdiaries97 bank statement kooduthal onnum venda work visakku ... Tourest Visa aanel kooduthal amount venam ...
@nostalgicdiaries97
@nostalgicdiaries97 Жыл бұрын
@@berlin2balibyKishorelal franceil thanne ulla agent aanu..scam aanenkil VFS procedure okke undakumo? We have No idea
@mallufreaken2031
@mallufreaken2031 2 жыл бұрын
Love you chetaaaaa❤️❤️❤️🥰
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
Thanks bro 🥰
@preethape1372
@preethape1372 2 жыл бұрын
Salary kuravayathu kondanu chothichathu.njan paper neeki thudangi poran.
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
12000 rs visa kittan chance ottiri kurava
@jithintj2120
@jithintj2120 Жыл бұрын
ഞാനും എത്തും.,. .
@berlin2balibyKishorelal
@berlin2balibyKishorelal Жыл бұрын
All the best bro 🥰
@cinemaworld2657
@cinemaworld2657 2 жыл бұрын
Portugal visit visayil poyi job cheyyumbo naatilekk engana paisa ayakkum please help broo
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
Athinu avide agency undu bro ... Ria money transfer polullathu ...
@athira356
@athira356 2 жыл бұрын
Sir dec13rdnu vfs appointment.bank statement dhanalexmi bank aanu.eni enthu cheyyum.pls reply sir
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
Transactions okke ullathallee ... ?
@athira356
@athira356 2 жыл бұрын
@@berlin2balibyKishorelal ys sir .13nu banglore ponam.e bank aanengil visa rejection varo.sirintea vedio kandappo muthal tension.poland visa aanu.husinu.welder job.pls reply sir
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
@@athira356 no worries .... Original bank statement alle .... Tension aavanda
@sumangirish3743
@sumangirish3743 2 жыл бұрын
👍🏻👍🏻👍🏻👌🏻👌🏻
@bennygeorge9729
@bennygeorge9729 2 жыл бұрын
ITR bank സ്റ്റേറ്റ് മെന്റെ netwerth സർട്ടിഫിക്കറ്റ് വേണ്ടേ
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
Itr job related or business related mathii
@shincysibi3782
@shincysibi3782 2 жыл бұрын
Good video👍👍
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
Thanks 😊
@indhusandheep1018
@indhusandheep1018 2 жыл бұрын
Thanks sir
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
Welcome Indhu
@joelthomas2614
@joelthomas2614 2 жыл бұрын
എനിക്ക് ഇറ്റലിയിൽ അഡ്മിഷൻ കിട്ടി അടുത്തമാസം വിസ interview ഉണ്ടാവും ബാങ്ക് സ്റ്റേറ്റ്മെന്റിൽ അക്കൗണ്ടിൽ ഫിക്സഡ് ഡെപ്പോസിറ്റ് കാണിച്ചാൽ പോരെ transaction നിർബന്ധമാണോ മൂന്നുമാസത്തെ
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
Students nu transaction Alla amount aanu vendathu ... Tourest visakkanu transaction plus amount vendathu
@joelthomas2614
@joelthomas2614 2 жыл бұрын
@@berlin2balibyKishorelal okey
@jobyanto5864
@jobyanto5864 2 жыл бұрын
Phone number onnu tharamo
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
@@jobyanto5864 7594906336
@jiyasvlogworldfromwayanad7296
@jiyasvlogworldfromwayanad7296 2 жыл бұрын
Thank u sir
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
Welcome 😘
@ranibinu2548
@ranibinu2548 2 жыл бұрын
അപ്പോൾ ഇറ്റലിയിലേക്ക് ഇപ്പോൾ വരാൻ ബുദ്ധിമുട്ട് ആണോ
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
Budhimuttu undu visa kittan ... Pinne ivide job um alpam problem aanu ... But Aalukal varunnundu job IL kayarunnumundu ... Don't worry 🙂
@dreamqueens9202
@dreamqueens9202 2 жыл бұрын
ചേട്ടാ caregiver ആയി വരാൻ നോക്കുന്നുണ്ട്. അടുത്താഴ്ച vfs ലേക്ക് പോകുന്നുണ്ട്. ടൂറിസ്റ്റ് വിസ ആണ്.40ഡേയ്‌സ് Lituaniayil ആണ് സ്റ്റേ. അത് കഴിഞ്ഞു കമ്പനി തന്നെ ഇറ്റലിക്ക് കൊണ്ടുപോകും അപ്പൊ വിസ work visa a aki tharumennum aanu. Ithu sathyam ആണോ
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
mm
@dreamqueens9202
@dreamqueens9202 2 жыл бұрын
@@berlin2balibyKishorelal Thank u ബ്രോ പലരും പലതും പറഞ്ഞപ്പോൾ ഒരു ടെൻഷൻ
@emerlinishel9602
@emerlinishel9602 2 жыл бұрын
@@dreamqueens9202 agency details tharumo
@latestmedia756
@latestmedia756 Жыл бұрын
Pokan pattiyo. Details parayamo
@sheebajobyjenita7684
@sheebajobyjenita7684 2 жыл бұрын
Hai how r u
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
Hello Fine 🙂 How Are You ?
@sarunchandran2457
@sarunchandran2457 2 жыл бұрын
Hai chetta sugamalle..?👍👍
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
Sugham bro ... Kure tirakkayippoyi... Enthokkeyundu Visesham ? Sughallee ?
@sarunchandran2457
@sarunchandran2457 2 жыл бұрын
Sugamayirikkunu👍
@football_world8390
@football_world8390 Жыл бұрын
No. Tharumo
@krishnaprasad9358
@krishnaprasad9358 2 жыл бұрын
Anna nice
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
Thanks bro 🥰
@londonmedia4939
@londonmedia4939 2 жыл бұрын
Tax pepper ശരിയാക്കാൻ എനിക്ക് 500രൂപ മതി പിന്നെ നല്ല CA കാർ കൃത്യമായി ചെയ്തു തരും അവർ തട്ടിപ്പിന് നിക്കില്ല അതു കൊണ്ട് tax പേപ്പർ 4.75വരെ വച്ചാൽ പ്രശ്നമില്ല പിന്നെ സാലറി സർട്ടിഫിക്കറ് ചെയാൻ നല്ല കമ്പനി യേ പിടിച്ചാൽ മതി ഇതൊക്ക ഞാൻ സ്വയം ചെയ്തു ഓരോരുത്തർ അവനവന്റെ ഐഡിയ കണ്ടെത്തുക അതാണ് എളുപ്പം ആവശ്യമില്ലാത്ത അനേകം pepper subimitt ചെയ്യരുത് അതു പണികിട്ടും
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
Kooduthal papers gunarhekkal dosham cheyyum
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
Exactly
@latestmedia756
@latestmedia756 Жыл бұрын
@londonmedia4939 Ennitu poyo
@ayshaichu2384
@ayshaichu2384 2 жыл бұрын
Sir വലിയ മനസ്‌ ആണ് എനിക്കും വരാൻ ആഗ്രഹം ഉണ്ട് but help ചെയ്യാൻ ആരും ഇല്ല അത് കൊണ്ട് try ചെയ്യുന്നില്ല 😥
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
Aagraham undenkil teerchayaayum nadakkum ... Entelum Doubts undenkil ee number IL onnu Wattsapp cheytholu +917594906336
@dreamqueens9202
@dreamqueens9202 2 жыл бұрын
ഇറ്റലി യിൽ നിന്ന് നമുക്ക് നാട്ടിലേക്കു googlepay ചെയ്യാൻ പറ്റുവോ
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
Google pay work aakunnilla ... Phone pay ok aanu
@simnacm-fg9gt
@simnacm-fg9gt Жыл бұрын
Chetta joint account aanel prblm aavo?
@berlin2balibyKishorelal
@berlin2balibyKishorelal Жыл бұрын
Joint account kuzhappamilla... pakshe indipendent account aanu nallathu
@simnacm-fg9gt
@simnacm-fg9gt Жыл бұрын
@@berlin2balibyKishorelal Sathyathil Enk account polumilla. Appo husbandinte account aaitt joint cheithathaa😁😁
@ArunRajoo7
@ArunRajoo7 2 жыл бұрын
Chettan poliyanu👍❣️❣️
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
Thanks Bro 🥰
@tptripperz5881
@tptripperz5881 2 жыл бұрын
👍
@rajeshpc8977
@rajeshpc8977 2 жыл бұрын
സാറേ ഞാൻ ഷെങ്കൻ വിസ വരാൻ നോക്കുന്നുണ്ട് പ്രശ്നമുണ്ടാകുമോ റിപ്ലൈ തരുമോ
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
Aay kuzhappam onnum undakilla
@rahulsasi6036
@rahulsasi6036 2 жыл бұрын
NRI account സ്റ്റേറ്റ്മെൻറ് കാണിച്ചാൽ മതിയോ
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
Appo documents nri aarikkanam
@kavyaprince5030
@kavyaprince5030 2 жыл бұрын
മാഷേ 😄😄😄😄😄
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
Hello 🙂
@jinuvkd2000
@jinuvkd2000 2 жыл бұрын
Norway visit visa ഇപ്പോൾ കിട്ടുന്നുണ്ടോ അറിയുമോ ചേട്ടാ ?
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
Norway visa kittunnundu .... Pakshe documents perfect aarikkanam
@jinuvkd2000
@jinuvkd2000 2 жыл бұрын
@@berlin2balibyKishorelal ഒരു rejection ഉണ്ടെങ്കില്‍ പിന്നെ കിട്ടാൻ risk ആണോ
@akhilamadhavan8433
@akhilamadhavan8433 2 жыл бұрын
Visa kodukunnille
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
Visa slots okke fill aanu ... Tym kooduthal edukkunnundu processing.
@akhilamadhavan8433
@akhilamadhavan8433 2 жыл бұрын
@@berlin2balibyKishorelal ok
@sathikumar4625
@sathikumar4625 2 жыл бұрын
Chetta njn oru 8 countries visit cheythittund including serbia but schengan countriesil poyittilla oru 50000 rupees monthly salary und enikku schengan visa kittumo
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
Kittum
@sarithpsoman4498
@sarithpsoman4498 2 жыл бұрын
Next itnery video
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
Sure
@preethape1372
@preethape1372 2 жыл бұрын
Njan oru anganwadi teacher aanu Yente officeil ninnu cdpo de letter veno.yeniku salary 12000 aanu.appol poran bhudimuttano
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
Aa salary visa kittan paada
@akhilprakash700
@akhilprakash700 Жыл бұрын
Visa kittyo?
@josesamuel136
@josesamuel136 2 жыл бұрын
ഒരു കർഷകൻ ആണെങ്കിൽ income ഉണ്ടാകും. അപ്പോൾ ജോലിയുടെ കാര്യം എങ്ങനെ വെളിപ്പെടുത്താം.
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
Athoru problem thanneyaanu .. agriculture ettavum respect cheyyenda job aanu ... Athu aarum income generate cheyyunna oru source aayii angeekarikkunnilla
@ajit3890
@ajit3890 2 жыл бұрын
Hai
@smithagopan8288
@smithagopan8288 2 жыл бұрын
ഹലോ ചേട്ടാ whatsapp നമ്പർ കിട്ടുന്നില്ല
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
Hello
@aacreativeworld8320
@aacreativeworld8320 2 жыл бұрын
Schengen visa apply cheyan salary slip avasham ano chetta
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
Yes ... 3 months slipz venam
@aacreativeworld8320
@aacreativeworld8320 2 жыл бұрын
Chetta bank balance ethra venam
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
Oru 3 lacs above with fair transaction
@thegamersachu182
@thegamersachu182 2 жыл бұрын
സർ എനിക്ക് ഭാഷ അറിയില്ല ഭാഷ അറിയാതെ Job കിട്ടോ
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
Kittum ... Ennalum kurachu padikkanam... KZbin IL ottiri videos okke undalloo
@shinyroy6784
@shinyroy6784 2 жыл бұрын
Sir എനിക്ക് വരാൻ താൽപര്യം ഉണ്ട് എന്ത് ചെയ്യണം Help
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
Njaan full details already paranjittundalloo ? Doubts enthelum undenkil 7594906336 Wattsapp ittamathii
@princed819
@princed819 2 жыл бұрын
Helo, ente, whatsApp, nokiyo
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
Yezz
@preethape1372
@preethape1372 2 жыл бұрын
Sir nte phone number yithi idavo
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
7594906336
@my.making3416
@my.making3416 2 жыл бұрын
Chetta Watsupp number tharo ennikk portugel tourist visa cheyyaana nn
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
Bro Njaan visa cheyyunnilla
@anaskallangai4116
@anaskallangai4116 2 жыл бұрын
ലെറ്റർ പാട് NOC...വെക്കണം എന്ന് പറഞ്ഞല്ലോ.... അപ്പോൾ ജോലി ചെയ്യാത്ത ബിസിനസ്‌ ചെയ്യുന്ന ആൾക്കാർ എന്താണ് കൊടുക്കേണ്ടത് നിങ്ങളുടെ, contact നമ്പർ തരാമോ
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
kzbin.info/www/bejne/e2KnmWB6fbV9i5o
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
Business realated full documents venam. Company registration... License....itr ... company bank statement and everything related to your business
@linibinoy246
@linibinoy246 2 жыл бұрын
ചേട്ടാ Phone number ഒന്ന് തരുമോ ?
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
7594906336
@sumasasi8325
@sumasasi8325 2 жыл бұрын
Thangalumayi samsarikkan maargam undo
@berlin2balibyKishorelal
@berlin2balibyKishorelal 2 жыл бұрын
@@sumasasi8325 7594906336 Wattsapp cheytholu
ഇമിഗ്രേഷൻ പേടി എങ്ങനെ മാറ്റാം ?
19:48
How to have fun with a child 🤣 Food wrap frame! #shorts
0:21
BadaBOOM!
Рет қаралды 17 МЛН
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН
«Жат бауыр» телехикаясы І 26-бөлім
52:18
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 434 М.
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
ഞാൻ ഇറ്റലിക്ക് പോണോ ?
32:15
berlin2bali by Kishorelal
Рет қаралды 9 М.
എന്റെ വിസ റിജക്ട് ആകുമോ ?
23:49
berlin2bali by Kishorelal
Рет қаралды 7 М.
How to have fun with a child 🤣 Food wrap frame! #shorts
0:21
BadaBOOM!
Рет қаралды 17 МЛН