Hi Biju bahi നല്ല അവതരണം വളരെ വ്യക്തമായി മനസിലാക്കി തന്നു താങ്ക് യൂ 🌻
@travelwithtom36542 жыл бұрын
Njan U S il ulla oral aanu ente experience vachu. India, china , Pakistan ee countries il ninnu apply cheuunnavarkku visa kittan difficult aanu (political and other reasons)Pinne ningalku atyavasyam nalla profile undenkil oru agency udeum avasyam illa.U S embassy website il keri direct aayi apply cheyyam.ningalku orupadu money save chayyam.njan oru agency illathe thanne vanna aal aanu😊..
@brijit2 жыл бұрын
thank u for u r information
@jessythomas72742 жыл бұрын
Good
@G7.ZAYN.2 жыл бұрын
brw dea contact onnu tharumo insta or whatsapp ???
@manusankaro2730 Жыл бұрын
Brii contact tharumoo? Please... America is my drean🥺❤️
@parvathyparvathy98823 ай бұрын
Hii atinte steps nthann paraymoo
@antojoseph56732 жыл бұрын
ഒത്തിരി പേർക്കും അറിയാത്ത വിലപ്പെട്ട information Thank you❤❤❤😍😍
@radhathazathuk221 Жыл бұрын
6660
@shameermtp87052 жыл бұрын
American Visa Complications cleared 💯. Thanks Benny’s sir and Biju chetta.
@NijithNp2 жыл бұрын
എല്ലാവർക്കും ഉള്ള പൊതുവിലുള്ള ചോദ്യങ്ങൾ. വളരെ നല്ല അറിവുകൾ 👍🏻👍🏻👍🏻👍🏻
@jojijose25102 жыл бұрын
അമേരിക്കയിൽ പോകാൻ ഇത്ര എളുപ്പമാണെന്ന് കാര്യം വളരെ കൃത്യതയോടെ കൂടിയും വളരെ കാര്യ ശേഷിയോടുകൂടിയും അവതരിപ്പിച്ചു. എനിക്കും എനിക്കും പോകാനുള്ള സാഹചര്യങ്ങൾ ഉണ്ട് എന്ന് നിങ്ങളുടെ മനസ്സിലായി ബെന്നി ചേട്ടനെ എത്രയും പെട്ടെന്ന് കോൺടാക്ട് ചെയ്യുന്നതായിരിക്കുംതാങ്ക്യൂ.
@avinashss86322 жыл бұрын
This is a great opportunity for travel enthusiastic regarding the US 💳 visa . Simply discussed and clarified a genuine doubt . Thank you baiju bro for introducing Benny 👍 Tour's
@emptylivefaize2 жыл бұрын
അമേരിക്കയിൽ ചെന്നിട്ട് ഒരുപാട് വാഹനങ്ങൾ ഞങ്ങൾക്ക് വേണ്ടി പരിചയപ്പെടുത്താൻ ബൈജുഏട്ടന് കഴിയട്ടെ ❤️
@rafeeqmuhammadali2 жыл бұрын
നല്ല അറിവ് ബൈജു ചേട്ടാ നന്ദി ❤️❤️❤️❤️
@nechusvlog64292 жыл бұрын
അടിപൊളി ser ഒരുപാട് കാര്യം മനസിലാക്കാൻ പറ്റി
@mishab__41922 жыл бұрын
അമേരിക്ക ഒന്ന് കാണണം എന്ന് ആഗ്രഹം ഇല്ലാത്തവർ ഉണ്ടാവില്ല 👍
@USA-r6z11 ай бұрын
❤️🇺🇸🇺🇸🇺🇸🇺🇸💪💪💪
@visaganilkumar80762 жыл бұрын
ജീവത്തിൽ എന്നെങ്കിലും തീർച്ചയായും അമേരിക്കൻ വിസ എടുത്തിരിക്കും🔥🔥🔥 thank u Biju ❤️chettaa ഇങ്ങനെ ഒരു videos nuu 😍😍😍
@sinanajax14702 жыл бұрын
Mindset 🔥
@Ghostleft2 жыл бұрын
നടക്കും ബ്രോ ... അനുഭവം 👍
@Akhil1997.10 ай бұрын
❤
@soorajnhaloor2 жыл бұрын
ആദ്യമായിട്ടാണ് ഒരു വീഡിയോയുടെ ദൈർഘ്യം കുറഞ്ഞുപോയി എന്ന് പരാതി പറയേണ്ടിവരുന്നത്. ബെന്നിച്ചേട്ടൻ്റെ സംസാരം കേൾക്കാൻ തന്നെ രസമാണ്.
@noorbinamujeeb8632 жыл бұрын
1000 ലധികം പേരെ America യിൽ കൊണ്ടുപോയ benny chetta ന് അഭിനന്ദനം .👍
@Malluprogamer003_2 жыл бұрын
Hi baiju eeta
@jessywilson93272 жыл бұрын
Bennyude phone number please
@nandanankarthyarath43532 жыл бұрын
I want the number
@prathibhaartsandsports Жыл бұрын
ആര് എന്നെ കൂടെ കൊണ്ട് പോ😢 അടുത്ത ജന്മത്തിൽ അവിടെ ജനിച്ചാൽ മതി ആയിരുന്നു😢😅
@shiju19229 ай бұрын
file cheythavarku visa kittumo visit cheyan
@sindhujoy90862 жыл бұрын
നല്ലൊരു അറിവ് പകർന്നു തന്നതിന് Thanks
@manikantanb8582 жыл бұрын
നല്ല വിവരണം ....sure it's will use for all..... Thanks...
@abinputhoor19612 жыл бұрын
അമേരിക്കൻ വിസ ഉണ്ടെങ്കിൽ 50 ഏറെ രാജ്യങ്ങളിൽ സഞ്ചരിക്കാൻ വിസ വേണ്ടാ എന്ന അറിവ് പകർന്നതിന് നന്ദി 🥰
@githinmathew25292 жыл бұрын
American pokan thanne venam nalla cash. Pinnea anu 50 rajyam.
@antonysimon63572 жыл бұрын
@@githinmathew25299⁸
@rejisd88112 жыл бұрын
Who told you ? If you have US passport, you don't need visa for more than 50 countries. That may be true .
@githinmathew25292 жыл бұрын
@@rejisd8811 you didn’t understand what I said. I said it cost a lot to travel to USA, let alone to 50 countries,
@vijayfn22 жыл бұрын
@@githinmathew2529 cash nte problem alla reject avune
@josephparuthiyil15442 жыл бұрын
വളരെ ഉപകാരപ്രതമായ വിവരങ്ങളുള്ള ഒരു എപ്പിസോഡ് 🙏🙏🙏
@sarinellikkal11392 жыл бұрын
ഒരിക്കലും നടക്കാൻ സാധിക്കാത്ത ആഗ്രമാനെകിൽ പോലും ഞാൻ വിഡിയോ ഫുള്ള് കണ്ടിരുന്നുപോയ് ❤️❤️
@dennyjose8582 жыл бұрын
Sadhikum bro. Nothing is impossible.
@bensyjohn57212 жыл бұрын
nadakkathathayi onnumilla bro
@jenna.72304 ай бұрын
Njanum,,,,dubai povan polum sadhichitilla,,,
@preethcontact44042 жыл бұрын
Very informative ..... ........thank you Baiju Chetta!
@paulps3522 Жыл бұрын
ഇത്രയും നല്ല മനസ്സുള്ളവർ ഭൂമിയിൽ ഉണ്ടോ എന്ന് സംശയിച്ചു പോകും കാരണം.. ഒരു phone നമ്പർ ചോദിച്ചിട്ടു വിസ്സമ്മതിച്ച ദുഃഖകരമായ പല അനുഭവങ്ങൾ എന്റെ മനസ്സിനെ മുരടിപ്പിച്ചു. തങ്ങൾ. ഭാഗ്യം ഉള്ളവരാണ് god bless.
@youngthug992 жыл бұрын
I was just going through the program and must say their travel company offers tourism to some unique places in the world. I haven't seen any travel company in Kerala that offers a trip to the Everest. Once again thanking Baiju N nair for this informative content.
@narayanpisharody77852 жыл бұрын
Can u post the details of this travl agent
@sileeshkunjiputhiyaveetil29482 жыл бұрын
Ethra rate aakum visa ku
@murphyjo2 жыл бұрын
Details
@Piku3.1412 жыл бұрын
Everent is not meant for tourists it's for mountaineers
@youngthug992 жыл бұрын
@@Piku3.141 ok mountaineer. Have it your way .😊
@lijojoseph97872 жыл бұрын
ഇതും ഒരു വെറൈറ്റി ആയിരുന്നു ഒരിക്കലും പ്രതീക്ഷിക്കാത്ത വീഡിയോ വളരെ നല്ല അറിവ് താങ്ക്സ് ബൈജു ചേട്ടാ
@josephmt68722 жыл бұрын
മിക്കവാറും എല്ലാവർക്കും കാണാൻ ആഗ്രഹം ഉള്ള രാജ്യമായിരിക്കും അമേരിക്ക 😍
@mohamed-bw2rd2 жыл бұрын
എന്ത് അമേരിക്ക... കുട്ടിക്കാലത്തെ സ്വപ്നം aynu... Now എന്ത്... ഇപ്പൊ ചെറിയ രാജ്യങ്ങൾ ജോർജിയ azerbaijan തുർക്കി okke അവിടെ okke ആണ് ഉള്ളത് 😂😂
@TheSomestuffs2 жыл бұрын
@@mohamed-bw2rd Turkey oru cheriya rajyam alla...
@prasanths86472 жыл бұрын
Ofcourse 🥰
@verityunboxing2 жыл бұрын
Yes
@muhammedashique41652 жыл бұрын
ചെറുപ്പകാലത്ത് ഹോളിവുഡ് സിനിമകൾ കണ്ട് കണ്ട് തുടങ്ങിയതാ അമേരിക്കയിൽ പോകണമെന്ന അതിയായ ആഗ്രഹം. പക്ഷെ ഇപ്പൊ ആ ആഗ്രഹം ഇല്ല 😂 കാരണം വലുതായപ്പോയാണ് അറിഞ്ഞത് അവന്മാരുടെ കയ്യിൽ മുഴുവൻ തോക്ക് ആണെന്ന്.. വെറുതെ റിസ്ക് എടുക്കണ്ടല്ലോ..
@Muhammadali-yp3yy2 жыл бұрын
വളരെ നന്ദി ..
@Hishamabdulhameed312 жыл бұрын
എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് അമേരിക്കയിലേക്കുള്ള ഒരു യാത്ര😍😍😍🤩🤩🤩😎😎
@Allah.....kakkane2 жыл бұрын
avde entha
@monsoonresort69542 жыл бұрын
@@Allah.....kakkane mommed ponda .athinta boushath europe anubavichondirkuan.America ngilu jivichotte
@franciskt41712 жыл бұрын
It is also good if the applicant can provide certified documents of his assets here including bank deposits and gold together with land property. That will be a big plus.
@SAJITHSAJEEV2 жыл бұрын
Baiju etta, After watching this video, I am coming with you all. Last day I met Benny and paid the advance payment for the upcoming US trip. Really excited to meet you all 😍
@asiasatvisionglobal73472 жыл бұрын
Total amount how much bro for us
@sujiwdr27102 жыл бұрын
can u give benny chettan number
@basheercvadakarabasheer3728 Жыл бұрын
Benni sir is great man... Karanam oru pad perude swapnamanu poovaniyunnathu. Thank you so much...!
@babumathew97332 жыл бұрын
Thank you ..well explained..new and good information. Really interested in being a part of you to visit USA.
@bibinsa4art5052 жыл бұрын
അമേരിക്കയിലേക്ക് ബൈജു ചേട്ടൻ ഒരു കാറിൽ പോയാൽ പൊളിക്കും. പോകുന്ന വഴി അത്യാവശ്യം വാഹനങ്ങൾ കാണുകയും അതു ചിത്രീകരിക്കുകയും ചെയ്യാം. 😄
@shajeepeter54712 жыл бұрын
റോഡിനു പുറമേ വെള്ളത്തിൽ കൂടിയും വായുവിൽ കൂടിയും സഞ്ചരിക്കുവാൻ പറ്റുന്നതും ആവശ്യത്തിന് ഇന്ധനം സംഭരിക്കുവാൻ ശേഷിയുള്ളതുമായ കാർ ലഭിച്ചാൽ പരിഗണിക്കാവുന്നതാണ്.
@subashs86522 жыл бұрын
ഇതിൽ എന്ത് information ആണ് ഉള്ളത്.. എന്ത് വിദ്യാഭ്യാസ യോഗ്യത ആണ് വേണ്ടത്, ചില ആൾക്കാരെ reject ചെയ്യും എന്ന് പറഞ്ഞു അത് എങ്ങനെ ഉള്ളവർ ആണ്,എത്രത്തോളം സാബ്ബത്തീകം ആണ്,എന്ത് ചിലവ് വരും ഇത് ഒന്നും പറഞ്ഞിട്ടില്ല ,benny ടെ number കൊടുത്തിട്ട് ആവശ്യമുള്ളവർ ബന്ധപ്പെടുക എന്ന ഒരു community post ആയിരുന്നു നല്ലത്. അതിനെ support ,ചെയ്യാൻ കുറെ എണ്ണം..
Very informative and helpful Benny Chettan& Baiju Chettan ❤️❤️👍👍🤝🤝
@jerryabraham7372 жыл бұрын
True and genuine information, US visa is all about profiling and filtering and finding the best fit. 👍
@aslamkaruvarakundu25742 жыл бұрын
Happy to be a part of this family 💞
@sanjubenjo4330 Жыл бұрын
How to get American visa
@villageviews7892 жыл бұрын
ഒരുപാട് അറിവ് നൽകുന്ന വീഡിയോ ആശംസകൾ ചേട്ടാ
@anilkumaravanil15732 жыл бұрын
വളരെ വ്യക്ത മായി പറഞ്ഞു തന്ന ചേട്ടന് നന്ദി അറിയിക്കുന്നു
@MinojKsimon2 жыл бұрын
Sir, Tourist visa allatheee H1B visa cheyyunnudoo?
@VANDIPREMIAVOFFICIAL2 жыл бұрын
Happy to be a part of this family
@r.pparthasarathy40472 жыл бұрын
എന്നെങ്കിലുൊരിക്കൽ പോയിരിക്കും എന്ന പ്രതീക്ഷയോടെ +1ഇൽ പഠിക്കുന്ന ഞാൻ😂💕
@vijayfn22 жыл бұрын
Sharukh khan polum pokan kashtapettu
@miyamichu2301 Жыл бұрын
😌😌😌
@sherblinnetto9247 Жыл бұрын
Good luck
@bts-il2yc Жыл бұрын
Samee😌
@Me_AB-wm1zj Жыл бұрын
@@vijayfn2 ath sharukh Khan 😏
@അനീശൻ2 жыл бұрын
Informative ആയിട്ടുള്ള നല്ല വീഡിയോ ആണ്. Thanks
@muhammedbadusha72642 жыл бұрын
Very Good Thanks For The Detailed Formalities Regarding American vis etc.....
@tonyj87282 жыл бұрын
I have been through the process of B1/B2 few years back and I'm an american citizen rt now....guys pls don't trust what they say in this video. You need to show documents when they ask for it. I challenge Mr. Benny...if they ask you to show the bank statement for last 6 months or an itinerary including ticket and your answer is no then they will give u visa.....cmonnn they will reject you rt away...this video is just for marketing purposes. My parents went for interview in chennai and they did ask documents. Myself and for parents, i did all paper work without any help of travel agency. Travel agency can't get you visa, they just fill the DS-160 form on your behalf and will tell you what all documents you needed.
@G7.ZAYN.2 жыл бұрын
hi contact cheayan ulla id enthagilum parayo insta or whatsapp??
@tonyj87282 жыл бұрын
@@G7.ZAYN. ask me here tho
@arunprabhakaran90972 жыл бұрын
@@tonyj8728 അവിടെ ഇന്ത്യക്കാർക്ക് gun കിട്ടുവോ ☠️
@sajeevp7011 Жыл бұрын
Can u please list down the documents needed?
@tonyj8728 Жыл бұрын
@@sajeevp7011 Ticket itinerary (just booking) Bank statement of last 6 month ( do not put money close to the interview date, thats a red flag Any property or assest documents. Work letter with pay stubs Any docs showing prior visit to other countries True intentions about visiting usa and knowledge about the visiting city Hotel booking if traveling in next two month. Must show strong ties to the home country that will make them feel that this person will come back after the visit, like vacation approval, loan, any schduled programs for next few months
@abdulsalamcheriya86812 жыл бұрын
In my second birth , I have a plan to explore America. So I think it is better to understand the formalities now itself.😀 Any way thank you for an informative video.
@vinodvictor70902 жыл бұрын
if God willing this birth. If u wish for it 100% God will help you. no doubt about it, if not next life for sure. all good this life or next life.
ഈ ചേട്ടന്റെ വർത്തമാനം കേട്ടപ്പോൾ അമേരിക്കൻ വിസ പേടി മൊത്തം മാറി 👍👍👍👍👍
@DhanushER2 жыл бұрын
haha true
@muhammedashraf27172 жыл бұрын
പെടുക്കൊന്നും വേണ്ട..വിസ കിട്ടൂല അത്രേയൊള്ളൂ
@vinodkumar-bm4kt2 жыл бұрын
നല്ല അറിവ്, അമേരിക്കയിലേക്ക് വർക് വിസ,study visa എന്നിവ എടുക്കുന്നതിനുള്ള ഒരു വീഡിയോ ചെയ്യാമോ ബൈജു ചേട്ടാ..
@bavarasheed53942 жыл бұрын
ഇന്നലത്തെ നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഈ ട്രാവല്സുമായി ബന്ധപ്പെട്ടിരുന്നു യൂറോപ് ട്രിപ്പിന് വേണ്ടി ശെരിയായ മറുപടി കിട്ടിയില്ല
@ajayendrans742 жыл бұрын
Njan Vichaarichirunnu American visakku valare ബുദ്ധിമുട്ടുണ്ടെന്ന് പക്ഷെ eppo manassilayi atra ബുദ്ധിമുട്ടില്ലെന്നു. ഈ വീഡിയോ ഇട്ടതിനു വളരെ നന്ദി
@craftworld15092 жыл бұрын
Baiju chettante review kande palarkum njn car edukan chettante channel suggest cheythatte unde but enke oru car edukan sathichatte ila hopefully 😘
@shominkjose81222 жыл бұрын
Happy to be a part of this family. 💞
@sreejeshk10252 жыл бұрын
Benny never fails with his humbleness
@noufalsiddeequ92822 жыл бұрын
ഇന്നത്തേത് ഒരുപാട് അറിവ് കിട്ടിയ വിഡിയോ.... ഒരിക്കലെങ്കിലും അമേരിക്കയിൽ പോവണം എന്ന് ആഗ്രഹിച്ചുപോയി....ബെന്നി സാർ ന്റെ സംസാരത്തിലെ ആ എനർജി എന്നും ഇഷ്ടം🥰👍🛅
@thomachettan98702 жыл бұрын
മേത്തന് അമേരിക്കൻ വിസ കിട്ടാൻ ബുദ്ധിമുട്ട് ആണ് കുഞ്ഞേ 😂
@thesparrow43492 жыл бұрын
വളരെ നല്ല ഒരു അറിവ് പകർന്നു തന്നു
@sajnaabdulla52312 жыл бұрын
Thank you.... Chettaayees
@bijoy.kkalkoothparambil96732 жыл бұрын
അമേരിക്ക അമേരിക്ക ❤️💪
@jobkjkalpettawayanad73752 жыл бұрын
B1/B2 കൊണ്ട് ബിസിനസ് ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല. കാരണം എയർപോർട്ടിൽ യു.എസ് ഇമിഗ്രേഷൻകാർ പറഞ്ഞു ഈ വിസ കൊണ്ട് വരുമാനം ഉണ്ടാക്കുന്ന ഒന്നും ചെയ്യാൻ പറ്റില്ല എന്ന്.
@G7.ZAYN.2 жыл бұрын
brw k kittiyirunno ??
@nivintomshaji64432 жыл бұрын
Benny ചേട്ടൻ is well experienced in this field. So he knows everything about it deeply 👍
@mebisonmathew356127 күн бұрын
Thanku bennisir❤
@subyjoseph29312 жыл бұрын
Very informative, Thanks. I am from South Africa
@colourmusic44372 жыл бұрын
സമ്മാനം കിട്ടിയാൽ അൽഹംദുലില്ലാ എന്ന് പറഞ്ഞ് വാങ്ങും കിട്ടിയിലെങ്കിൽ വിധിയില്ല എന്ന് കരുതും😊😊
@giriprasaddiaries44892 жыл бұрын
അമേരിക്കയിലേക്ക് പോവുക ഒരുപാട് ആളുകളുടെ സ്വപ്നം കൂടി ആണ് 👍
@VinsGeorge1002 жыл бұрын
അതേ. 29 വർഷത്തിന് ശേഷം ഞാനും എത്തി
@jobinjoseph71982 жыл бұрын
Happy to be a part of this family ✨
@sunilkumarcs83032 жыл бұрын
വളരെ ഉപയോഗപ്രദമായാ വീഡിയോ
@renjithraj26612 жыл бұрын
ഉപകാരപ്രദമായ വീഡിയോ ചേട്ടാ... ❤
@369media82 жыл бұрын
അമേരിക്കൻ വിസ DREAM ആയി നടക്കുന്നവൻ 😍
@9746436512 жыл бұрын
എന്നെങ്കിലും അമേരിക്ക സന്ദർശിക്കാൻ കഴിയുമെന്ന് സ്വപ്നം കണ്ടിരിക്കുന്ന ഞാൻ...
@sreenatholayambadi96052 жыл бұрын
ഇത്രയും നാൾ വിചാരിച്ചത് അമേരിക്കൻ വിസ കിട്ടാൻ ഭയങ്കര വിഷമം ആണെന്നാണ്.. ഇങ്ങനെ ആണെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. ❣️❣️
@worldride782 жыл бұрын
Americayilek 10yearlek visa open ayitund.
@BridgitJohn-f4h9 ай бұрын
Thank you bennycha and byju
@dennythomas67392 жыл бұрын
Nicely explained, thank you
@harshik60602 жыл бұрын
പല മെസ്സേജും വായിച്ചപ്പോൾ എനിക്കു മനസ്സിലായത് ഇതിൽ തന്നെ പലരും അമേരിക്കൻ മലയാളികളാണ് എന്നുള്ളതാണ്....... *ആശംസകൾ ബൈജുവേട്ടാ ബെന്നിയേട്ടാ* *💞 Love from kannur 💞*
@thesketchman3062 жыл бұрын
പ്രധാന തടസ്സം ക്യാഷ് തന്നെ ആണ്, പിന്നെ വിസ കിട്ടലും ഒരു പ്രശ്നം തന്നെ ആണ്, എന്തായാലും ഒന്നു പോവണം. ശ്രമിക്കും എന്തായാലും ഒന്ന് പോവണം👍♥️♥️♥️thank😝ബൈജു ചേട്ടാ
@vijayfn22 жыл бұрын
Cash mathram poraa
@chinthucv97902 жыл бұрын
ഇന്നലെ ബെന്നിസ് ടൂർസിൽ വിളിച്ചു. Uk europe പോയവർക്ക് മാത്രമേ അമേരിക്ക വിസ കിട്ടുള്ളു എന്നാണ് പറഞ്ഞത്.. പക്ഷെ ഈ വീഡിയോ യിൽ പറയുന്നു ആദ്യം ആയിട്ട് അമേരിക്ക പോകാൻ സാധിക്കും എന്നും !!!!!!!
@muhammedashraf27172 жыл бұрын
ബ്രോ..ഞാൻ ഇന്ത്യയിൽ അമേരിക്കൻ എംബസ്സിയെ ഓപ്പറേറ്റ് ചെയ്യുന്ന കമ്പനിയുടെ (vfs global) സൗദി അറേബ്യ റീജിയണൽ ഓഫീസർ ആണ്. ഇവർ ഈ പറയുന്ന പോലെയൊന്നുമല്ല കാര്യങ്ങൾ..കറക്റ്റ് ആയിട്ടുള്ള ഡോക്യൂമെൻറ്സും,സ്ട്രോങ്ങ് മണി ബാക്കപ്പും,പെർഫെക്റ്റ് ട്രാവൽ ഹിസ്റ്ററിയും വേണം.ഇതൊക്കെ ഉണ്ടേലും uk,schengen വിസ ഉണ്ടേൽ കുറച്ചു പ്രീഫെറൻസ് കിട്ടും.ഇനി ഇതെല്ലാം ഉണ്ടായാലും ഇന്റർവ്യൂവിൽ റീജെക്ഷൻ വരം.
@ambikallitha45132 жыл бұрын
2019 ൽ ബെന്നിയുടെ കൂടെയാണ് ഞാൻ അമേരിക്ക കാണാൻ പോയത്. വിസ പുതുക്കുന്നതു മുതൽ അമേരിക്കൻ വിസ കിട്ടുന്നതു വരെ ബെന്നി ചെയ്തു തന്ന സേവനങ്ങൾ എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല. വിസ ഇൻ്റർവ്യൂവിൻ്റെ അന്ന് രാവിലെ വരെ വിളിച്ച് തലങ്ങും വിലങ്ങും ചോദ്യങ്ങൾ ചോദിച്ച് നൂറു ശതമാനം തയ്യാറാക്കി വിടുന്നതിൽ ബെന്നി കാണിച്ച ശുഷ്കാന്തി പ്രശംസനീയമാണ്. ഞാൻ യൂറോപ്പ് പോയിട്ടില്ല. ബെന്നിയാണെങ്കിൽ നൂറു ശതമാനം ആത്മവിശ്വാസത്തോടെ യാത്ര ചെയ്യാം.... അത്രയ്ക്കു ആത്മാർത്ഥമായാണ് ഓരോ കാര്യവും ബെന്നി ചെയ്യുന്നത്.
@chinthucv97902 жыл бұрын
@@ambikallitha4513 ടൂർസിൽ വിളിച്ചപ്പോ ബെന്നി സാറിന്റെ സ്റ്റാഫ് പറഞ്ഞ കാര്യം ആണ് കമന്റ് ചെയ്തത്. ബാക്കി അറിയില്ല.
@ambikallitha45132 жыл бұрын
@@chinthucv9790 Sorry.comment ൽ പോസ്റ്റ് ചെയ്യാൻ ഉദ്ദേശിച്ചതായിരുന്നു. എങ്ങിനെയോ replyൽ ആയിപ്പോയി.
@nithinjoseph30012 жыл бұрын
Ambika adth enghaneyy parayan paranjirunno
@buizinessbuiziness64902 жыл бұрын
baiju sir thanks
@pradeepkumarmc73372 жыл бұрын
Thanks bennichetta 👌👌
@baijujohny24152 жыл бұрын
ഇവിടെ ഗൾഫിൽ നിന്നും ഹോസ്പിറ്റൽ എക്സ്പീരിയൻസ് ഉള്ള ഫ്രണ്ട്‌സ് ഈസി ആയി എൻക്ലസ്ആർഎൻ എഴുതി പോകുന്നുണ്ട്... But അവിടെ എത്തിയപ്പോൾ അക്കരെ നിന്നപ്പോൾ ഇക്കരെ പച്ച എന്ന അഭിപ്രായം...... ഇവിടെ 15കെ കിട്ടുന്നു (3.3ലക്ഷം )എവിടെ അതില്ല ബാക്കി ഇല്ലാ എന്നൊക്ക പരാതി....പിന്നെ അമേരിക്കൻ ജംഗ്ഷൻ കാണാൻ സാധിച്ചു...... 😜
@sajmalhabeeb98912 жыл бұрын
അമേരിക്ക എന്ന രാജ്യം എല്ലാവരുടേയും ഒരു സ്വപ്നമാണ് 😍😍
@Thomasmullerthegoat Жыл бұрын
🤣🤣🤣🤣ആര് പറഞ്ഞു
@akhilkv94012 жыл бұрын
അമേരിക്കൻ വിസ വെച്ച് മറ്റു രാജ്യങ്ങൾ സന്ദർശിക്കുന്ന ബൈജു ചേട്ടൻ😎 but അമേരിക്കയിൽ പോയട്ടില്ല😌
@jayaprakash-go5xp2 жыл бұрын
വളരെ നല്ല വീഡിയോ എല്ലാവരു അമേരിക്കൻ വിസ എന്നു കേൾക്കുമ്പോൾ തന്നെ ഭയം ആണ് അത് ഇതു കണ്ടപ്പോൾ അതു മാറി കിട്ടി
@sylenthomas65132 жыл бұрын
Thanks a lot Benny sir
@bikelounge60982 жыл бұрын
ഇന്നെവരെ ഒരു സമ്മാനവും കിടിടില്ല ഇനികിട്ടും എന്ന് പ്രധീക്ഷയുമില്ല ഒന്നും പ്രതീക്ഷികതെ എല്ലാ വീഡിയോസും കാണാറുണ്ട് ഒരുപാട് അറിവുകൾ കിട്ടുന്നുണ്ട് അതാണല്ലോ വലിയ സമ്മാനം
@akhilkv94012 жыл бұрын
അമേരിക്കൻ വിസ കിട്ടിയിട്ടും അമേരിക്കയിൽ പോവാതെ ആ വിസ വെച്ച് മറ്റു രാജ്യങ്ങൾ സന്ദർശിക്കുന്ന legendary ബൈജു ചേട്ടൻ😎
@harshik60602 жыл бұрын
മുമ്പ് ഒരു വീഡിയോയിൽ ബൈജുവേട്ടന്റെ പാസ്പോർട്ടിന്റെ വലിപ്പം കാണുകയുണ്ടായി 5 6 എണ്ണം ഒട്ടിച്ചു വെച്ചിട്ടുള്ളതാണ്.........📚
@yehudatrivandrum60542 жыл бұрын
Nice Information with Sincerity All Wishes Br. Benny
@thomasashtami5466 Жыл бұрын
Very informative episode. Thanks.
@marysharon18042 жыл бұрын
I came US exactly 1year back in spouse visa IR1/CR1. It has been learned that, a spouse of a US citizen could come US within 10months of their marriage. Unfortunately, due to pandemic, I had to wait for 2long years to start a life with my husband. And even at the US consulate, I’d to face questions that sounds rude and I felt exasperated. We filled our visa procedures and documents by our own, without the help of any agencies. No doubt in saying, it’s a hardship, but a person with little knowledge in computer and RW skills, can do it their own. I have applied for tourist visa for my parents 7months ago, still remaining stagnant. As per updates from US Embassy, Hyderbad, India, those visas restart by at least September. Touchwood! I don’t think what Baiju and Benny tried to convey through this video is perfectly alright. Prima facie, this content is only for marketing purpose. Please don’t mislead people saying it’s very easy to get US visa ‘at any time’. I talk, since I have experienced it. From the best of my knowledge and experience, I had to provide documents like passport, PCC, Birth Certificate, Marriage Certificate( for spouse visa I say) at least before coming US and even lot more. I don’t know, anyone with a visa to US( I understand you include B1/B2 in this category), can visit different countries around the world. Incredible! I say! Google says only 10 list of places that we could visit having this visa. For sure, US citizens can visit most of the countries without visa from the counterpart. I am waiting for my parents B1/B2 visa, so that I may get more clarity for documents they may need provide to visit US. One thing is for sure, to get a US visa, especially for people under the age of 40-60, is not very easy. Warm welcome to US, if someone gets it easily ! And please let us know, so that I can apologize with Benny and Baiju, for politely disagreeing with this content 😊
@fzyzvzfzzgbzh49852 жыл бұрын
Absolutely correct..
@fayismohamed-jq4yq Жыл бұрын
Hi i'm a 27 yr old clinical researcher i alredy had us b1 b2 in my hand planning to visit there one day i need a US contact can you help me
@alipalayilmlp66472 жыл бұрын
എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് അമേരിക്കയിൽ പോകാൻ എനിക്കുമുണ്ട് ആഗ്രഹം
@Aadhil_Ashraf2 жыл бұрын
Happy to be a part of this family❤
@mishab__41922 жыл бұрын
അവതരണം ❤️
@obaidmohammad44922 жыл бұрын
Thanks nalla oru information
@jaisonv17762 жыл бұрын
LOVE UNITED STATES 🇺🇲🇺🇲🇺🇲 10 years still ahead for my US citizenship 😥 Engane parayaan simple USA visa eluppamaannokke angottu chellanam ningalude name poolum oru factor aanu USA visa kittan Ee pulli parayunnath enthu simple aayitta full thalli marikkuvaa ethu kettu ningal pushpam Poole kittumennokke vicharikkarikkaruthu 😡😡
@Allah.....kakkane2 жыл бұрын
yea... i have experience.. 2 times rejected
@ajsalazeez4481 Жыл бұрын
@@Allah.....kakkane is it beacausenof your name bro?
@irshadtm96702 жыл бұрын
ഇത്രക്കും സിംപിൾ ആയിരുന്നോ അമേരിക്കൻ വിസാ കിട്ടാൻ എന്ന് വിചാരികുമ്പോൾ അ എഴുതി കൊടുക്കുന്നതും നമ്മൾക്കു കൃത്യമായിട്ട് മറുപടി പറയാൻ സാധിച്ചില്ല എങ്കിൽ വിസ കിട്ടില്ല എന്ന് ചേട്ടൻ nice ആയിട്ടു പറഞ്ഞു 👍
@gijeshg4good2572 жыл бұрын
Thankyou
@thomaskuttychacko58182 жыл бұрын
ഇന്ത്യ എന്ന സ്വപ്നരാജ്യം കഴിഞ്ഞാൽ അടുത്ത സ്വപ്നരാജ്യമാണ് അമേരിക്ക....