എ കെ ആന്റണിക്ക് ബിജെപിയോടുള്ള വെറുപ്പ് മാറിയെന്ന് എലിസബത്ത് ആന്റണിയുടെ സാക്ഷ്യം

  Рет қаралды 10,659

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 57
@haneefavtr2719
@haneefavtr2719 Жыл бұрын
EDയേ പേടിച്ച് മകനെ Bjpക്ക് സംഭാവന നൽകി അന്തപ്പൻ
@starbucksadmin7265
@starbucksadmin7265 Жыл бұрын
He is not afraid of ED. He supports his son because his son can get a career in BJP
@AKJH5AM
@AKJH5AM Жыл бұрын
Why he need to afraid of E D. Pottatharam parayelle
@naveedk5477
@naveedk5477 Жыл бұрын
ആദർശ കാപട്യത്തിന്റെ ആൾരൂപമാണ് ആന്റണി.കെട്ടിയോളും മോനും ഇങ്ങനെ ആയില്ലെങ്കിലെ അത്ഭുതമുള്ളു 🤭
@A.M.NajeebGazal
@A.M.NajeebGazal Жыл бұрын
എനിക്ക് ഒന്ന് മാത്രമാണ് തോന്നുന്നത് ഒരമ്മയുടെ രോദനം എന്നോ, ആശങ്കെ എന്നോ പറയാം അല്ലാതെ ഇതിൽ ഒന്നും ഇല്ല
@nasarmaster6144
@nasarmaster6144 Жыл бұрын
ആന്റണിയെപ്പറ്റി നേരത്തെ നമ്മൾ മനസ്സിലാക്കിയ കാര്യങ്ങൾ കെട്ടിയോൾ ഇപ്പോൾ പറഞ്ഞുവെന്നേയുള്ളൂ
@baijuvjoseph9636
@baijuvjoseph9636 Жыл бұрын
പാർട്ടിക്കും ഗുണമില്ല ജനങ്ങൾക്കും ഗുണമില്ലാത്ത ആന്റണി യെ എന്തിന് ചുമക്കണം. പാർട്ടിയിൽ നിന്ന് പുറത്താകുക
@ashokan3513
@ashokan3513 Жыл бұрын
അയാൾക്ക് എംപിയോ mla യോ ആകണം എന്നായിരുന്നു ആഗ്രഹം 🤗🤗 😂😂😂😂😂കൃപയ് കൃപയാൽ ഗ്രുപ 🤗😂😂😂
@HassantkThahir
@HassantkThahir Жыл бұрын
അതിലെന്താ അത്ഭുതം? ചെരേണ്ടത് ചെരേണ്ടിടത്ത് ചേർന്നു അത്ര തന്നെ..
@HassantkThahir
@HassantkThahir Жыл бұрын
@wellwisher2676.. 👍
@mariainternationaltrading6695
@mariainternationaltrading6695 Жыл бұрын
❤️ആന്റണി ❤️ വേഗം BJP യിൽ ചേർന്നു വല്ല മന്ത്രി പണി കിട്ടുമോ എന്ന് നോക്കുക
@sreekumar1384
@sreekumar1384 Жыл бұрын
എന്നാൽ പിന്നെ എല്ലാവരും ബിജെപി യിലോട്ട് പോയാട്ടെ,
@abdulazeezcv2572
@abdulazeezcv2572 Жыл бұрын
ആൻ്റണിക്കും കുടുംബത്തിനും രാഷ്ട്രീയംഎന്നാൽ, സ്ഥാനം നേടണം ,പുതിയ പുതിയ മേച്ചിൽ പുറങ്ങൾ കണ്ടെത്തണം. രാഷ്ട്രീയത്തിൽ നിന്ന് ലഭിക്കുന്നത് നക്കി നക്കി തിന്ന് ജീവിക്കണം.
@jeffmathews363
@jeffmathews363 Жыл бұрын
അവർ അവരുടെ അഭിപ്രായം പറഞ്ഞു. അനിൽ ബിജെപിയിലും എത്തി. കോൺഗ്രസിൽ അനിൽ എങ്ങും എത്തില്ല.
@sahadevandamodaran92
@sahadevandamodaran92 Жыл бұрын
രാഷ്ട്രീയ പ്രവർത്തനം എവിടെയെങ്കിലും എത്താനാണോ, ജനസേവനത്തിനല്ലേ ?
@mvmv2413
@mvmv2413 Жыл бұрын
​@@sahadevandamodaran92എങ്കിൽ അപ്പയുടെ വിലാപകാലത്ത് CO mla ആകാൻ പോകണമായിരുന്നോ? ആങ്ങളയെ mla ആക്കാൻ OC പെണ്മക്കൾ അതെ കാലത്ത് മീഡിയ യിൽ ഇത്ര വാചകവുമായി വരണമായിരുന്നോ? പുതുപ്പള്ളിയിൽ 53 വർഷമായി മറ്റൊരു അനുയായിയെ കണ്ടെത്താൻ ആവാതെ സ്വന്തം കുടുംബത്തിൽ നിന്ന് ഇറക്കുമതി ചെയ്യേണ്ടി വന്നത് അഭിനവ പുണ്യാളൻ OC യുടെ രാഷ്ട്രീയ പരാജയമല്ലേ? 😂😂 M വര്ഗീസ്
@shajit1249
@shajit1249 Жыл бұрын
ഇനി വളർച്ച പടവലം പോലെ ആയിരിക്കും.
@SebastianPuthen
@SebastianPuthen Жыл бұрын
അധികാരം മാത്രം ലക്ഷ്യം...... സുഖജീവിതംമാത്രം ലക്ഷ്യം.... അമേരിക്ക യിൽ വരെ പോയി പഠിക്കാൻ സഹായിച്ചില്ലേ 😂 ......
@malimundekkatt4979
@malimundekkatt4979 Жыл бұрын
ഈ മാതു എന്ത് അറിഞ്ഞിട്ടാണ് ആന്റണിയെ പറ്റി ഇങ്ങനെ പറയുന്നത് ആന്റണിക്ക് പ്രസംഗങ്ങളിലൂടെ ജനങ്ങളെ പിടിച്ച് നിർത്താൻ എന്തെങ്കിലും കഴിവുകളുണ്ടോ എല്ലാവരും ചിന്തിക്കുന്നത് ഈ കഴിവ് കെട്ട മനുഷ്യൻ എങ്ങനെ കോൺഗ്രസിൽ ഇത്ര വലിയ നേതാവ് ആയന്നാണ് എലിസബത്തിന് ഇനിയും എന്തെങ്കിലും കോറി വരച്ച് ബിജെപിയ സോപിട്ട് കോടി കണക്കിന് ഉറുപ്പികക്ക് അത് വിൽക്കാനുള്ള മോഹമായിരിക്കും ആന്റണിയെ പോലെ കഴിവ് കെട്ട ഒരു പ്രതിരോധ മന്ത്രി ഇന്ത്യയിൽ ഉണ്ടായിട്ടുണ്ടോ ?.
@shamsucp695
@shamsucp695 Жыл бұрын
അനിൽ ആന്റണിക്കു.വളർച്ച. പടവലങ്ങ പോലെ
@g.padmakumarg.padmakumar5544
@g.padmakumarg.padmakumar5544 Жыл бұрын
ഒരു പക്ഷെ ഇന്നത്തെ കോൺഗ്രസ്‌ നാളത്തെ ബിജെപി ആയിക്കൂടെന്നില്ല, ഈ പോക്ക് കണ്ടിട്ട്
@sahadevandamodaran92
@sahadevandamodaran92 Жыл бұрын
പുതുപ്പള്ളിയിൽ എകെ ആന്റണി എന്ത് മലമറിച്ചന്നാണ് മാതു പറയുന്നത് ?
@roypvarghese6281
@roypvarghese6281 Жыл бұрын
അവനവന് ഇഷ്ടമുള്ള പാർട്ടിയിൽ ചേരാം.വ്യക്തി സ്വാതന്ത്ര്യമാണ്.അനിൽ ആൻ്റണി പോയ രീതിയും അതിനോട് അനിലിൻ്റെ അമ്മയുടെ പ്രതികരണവും ഔചിത്യമില്ലായ്മയായിപ്പോയി.ആൻ്റണി സ്വസ്തനാകുന്നതാണ് നല്ലത്.
@naushan1066
@naushan1066 Жыл бұрын
ആന്റണി അറിയാതെ മോൻ പോയി എന്ന് കരുതുന്നില്ല
@mohammadibrahim8004
@mohammadibrahim8004 Жыл бұрын
Maarummallo കോൺഗ്രസ്സ് പാർട്ടിയിൽ നിന്ന് എല്ലാം നേടി കഴിഞ്ഞ് പിന്നെ എന്തും പറയാമല്ലോ ഇവളുടെ മകനെ യുഡിഎഫ് കാര് ആരും സപ്പോർട്ട് ചെയ്യാൻ പാടില്ല ചെഗുതാണാണ് ഇവർ
@faseelafaizalpazhankavil7490
@faseelafaizalpazhankavil7490 Жыл бұрын
മാതു എന്ത് തേങ്ങയാണ് പറയുന്നത് ..ആന്റണിയുടെ അറിവോടെ കോൺഗ്രസിൽ രാഷ്ടീയ ഭാവി ഇല്ല എന്ന് കരുതി മകനെ ബിജെപിയിലേക്ക് വിട്ടു എന്നാണ് അവർ പറയുന്നത് അത് ആന്റണി ഉൾപെടെ അറിവോട് കൂടി ആണ് എന്നാണ് .
@siby1
@siby1 Жыл бұрын
Nigal enth thengaya parayunne...avan bjp membership eduthapolann family shock ayat..allathe prarthichit bjpilekk vitunn alla...bjp il chernnapol makkalum appanum thammil udakk ayi..ethinidayil amma enna nilayil Elizabeth n vishamavum ..apozanu palliyil pokathe erunna evar udambadi eduthal veetile problems ellam marunn karuthi avide poyat...Kure divasathe prarthanak shesham achanum makkalum politics enna reethi maati appanum makkalum enna nilayile vazakk Mari enna paranjat...bjpil chernnathil ulla verupp kuranjunn...avar aadyamayit arikum ottak ninn egne speech cheyunnat..athinte pediyum virayalum oke aa vedioil kanam...appol aasayangalum vakkuklaum oke maari pokam..media's anu etoke valach odikunnat
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
ചാണ്ടി ഉമ്മൻ ഒന്ന് നടന് വന്നപ്പോൾ mla ആയി പാവം അനിൽ ആ ചേർത്തല എങ്കിലും കൊടുക്കണം ആയിരുന്നു
@thajudeenm3689
@thajudeenm3689 Жыл бұрын
കോണ്ഗ്രസ് പ്രധാനമന്ത്രി ആക്കേണ്ടതായിന്നു
@basheerkecheerybasheer7622
@basheerkecheerybasheer7622 Жыл бұрын
ചാണ്ടി നടന്നപ്പോൾ mla. ആയി അമ്മച്ചി പ്രാർത്ഥിച്ച പ്പോൾ ചാണ കുഴിയിൽ വീണു അത്രതന്നെ അധികം മോഡിപ്പി കേഷൺ വേണ്ട 🤣🤣🤣😂😂😂😅
@cyril7376
@cyril7376 Жыл бұрын
Allathe avan jihadi ayilaloo...
@RANJANPULIMOOTTIL
@RANJANPULIMOOTTIL Жыл бұрын
AK Antony stated once that minorities in Kerala have secured more privileges & benefits from Govt and 'pursuing a soft-Hindutva line' to fight fascism.His son implemented it by entering the BJPcamp!!.
@moindeenkoya3549
@moindeenkoya3549 Жыл бұрын
AMMAYUDEA AAMMA KANINHADAANU SANTHOSAM 🙏🙏🙏
@SreedeviP-v9u
@SreedeviP-v9u Жыл бұрын
Request to media....y u people are twisting the fact...antony sir's son went to another party..he accepted it after a while....how can he discard his son just because he went to another party.....only his son and family will be there to look after him in his old age...will the party members or media will look after him....his son is his support. ..pls discuss sensible matters. ..
@thajudeenm3689
@thajudeenm3689 Жыл бұрын
റോക്കറ്റ് പൊലേ
@RadhaKrishnan-tw9jc
@RadhaKrishnan-tw9jc Жыл бұрын
Family totel thattippu
@mvmv2413
@mvmv2413 Жыл бұрын
AKA യ്ക്ക് ബിജെപി ഭാരത് പ്രസിഡന്റ്‌ സ്ഥാനാർഥിത്തം നൽകുമോ, എന്ന് തെളിച്ചു പറ ആലപ്പുഴ ഔസേഫ് പിതാവേ. അതിനു എത്ര പേജ് കൃപാസനം മാസിക കത്തിച്ചു കലക്കി കുടിക്കണമെന്നും. 😄😄 M വര്ഗീസ്
@shamsupa8524
@shamsupa8524 Жыл бұрын
Antany Congressiny ottu kodukum Congress meettingukalil antaniye adupikaruthu
@AnishAnu-w6i
@AnishAnu-w6i Жыл бұрын
Kazhinja Karnataka thiranjeduppil anil illa ....athinu mumbe BJP yil poyi
@gokulsukesan
@gokulsukesan Жыл бұрын
To better honest, I think we should see how clean A K Antony really is. Basically his wife is saying that Anthony is not going to do anything to help his son. I think we should celebrate this in that way. That Anthony lived his life the way he preached. Do you think Omman Chandi or any other leader can claim to be this clean?
@abduljaleelsacky8853
@abduljaleelsacky8853 Жыл бұрын
I hate Antony more than modi
@latheefv7280
@latheefv7280 Жыл бұрын
അറപ്പ് മാറിയ അന്തോണി CWC Member ആയി 😂😂😂😂 ഉഷാർ
@sajeevankk101
@sajeevankk101 Жыл бұрын
Kavibhumiyude. Prarthanayum. Falichu. E. Varkuvendiyanallo. E. Ppozhum. Vathichu
@aneeshkallil9763
@aneeshkallil9763 Жыл бұрын
അയ്യേ😂😂😂😂 മാതുവിന്റെ വെളുപ്പിക്കൽ. ഇടത് നേതാവിന്റെ വകയിലെ അയൽക്കാരനായിരുന്നെങ്കിൽ മാതു പൊളിച്ചടുക്കിയേനെ.😂😂
@AnwarJublee
@AnwarJublee Жыл бұрын
കോൺഗ്രസ് അധികാരത്തിൽ വന്നാൽ ബിജെപി വന്നത് പോലെ അതിനേക്കാളും നല്ലത് ബിജെപി യെ തന്നെ വിജയിപ്പിക്കുന്നത് അല്ലെ നല്ലത്
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН