ആ തള്ള് ഒരു മാഹിക്കാരൻ പൊളിച്ചടുക്കിയത് ഇങ്ങനെ l P A Muhammad Riyas

  Рет қаралды 429,411

Marunadan Malayali

Marunadan Malayali

3 ай бұрын

തുറന്ന ബസിൽ മിസ്റ്റർ മരുമോന്റെ തള്ള് റീൽസ്! പൊളിച്ചടുക്കി മാഹിക്കാരൻ
#PAMuhammadRiyas #thalasserymahebypass #kerala #keralagovernment #centralgovernment #MM001

Пікірлер: 1 800
@syamharippad
@syamharippad 3 ай бұрын
മാഹിക്കാരനൊപ്പം റിയാസിന്റെ തള്ള് പൊളിച്ചടുക്കിയ മറുനാടന് സല്യൂട്
@ramadasiilk4267
@ramadasiilk4267 3 ай бұрын
👍👍👍👍👍👍
@vinodkonchath4923
@vinodkonchath4923 3 ай бұрын
👍👍👍
@Raju-yf2hk
@Raju-yf2hk 2 ай бұрын
{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{❤😮😊😊​@@vinodkonchath4923
@sav157
@sav157 3 ай бұрын
ധൂർത്തും പൊങ്ങച്ചം പറയാനും തള്ളി മറിക്കാനും കമ്മ്യൂണിസ്റ്റുകാരെ കഴിഞ്ഞ ബാക്കിയുള്ളവർ ഉള്ളൂ
@jacobsimon5802
@jacobsimon5802 2 ай бұрын
അതിൻ്റെ ആവശ്യം കമ്മ്യൂണിസ്റ്റ് കാർക്ക് ഇല്ല ഇതൊക്കെ ബിജെപി കോൺഗ്രസ്സ് ചരിത്രം
@georgeukken2626
@georgeukken2626 3 ай бұрын
മാഹിക്കാരനൊപ്പം റിയാസിന്റെ തള്ള് പൊളിച്ചടുക്കിയ മറുനാടന് സല്യൂട്💪💪💪
@MyJerrythomas
@MyJerrythomas 3 ай бұрын
മാഹിക്കാരൻ എത്ര ശാന്തമായാണ് സഖാവിന് സത്യം പറഞ്ഞു കൊടുത്തത്. 👍👍
@sajinsaji7884
@sajinsaji7884 3 ай бұрын
കേന്ദ്രത്തിന്റെ കുഞ്ഞിന്റെ ബാപ്പ ആകുന്ന റിയാസും പിണറായിയും ഉളുപ്പില്ലാതെ വര്‍ഗത്തിന്റെ ഒരു നാടകം
@sheethalagopalakrishnan3735
@sheethalagopalakrishnan3735 3 ай бұрын
അല്പമെങ്കിലും ഉളുപ്പ് 🫢🫢🫢🫢
@jithus8405
@jithus8405 3 ай бұрын
ആരാന്റെ കൊച്ചിനോട് പണ്ടേ മോഹബത്ത് ആണ് പഹയന് 😂😂
@baijubaby2
@baijubaby2 3 ай бұрын
ആരാൻ്റെ കൊച്ചിൻ്റെ പിതൃത്വം ഏറ്റെടുക്കാൻ ഇവർക്ക് ഒരു പ്രത്യേക കഴിവ് ആണ്.....
@minibabu6995
@minibabu6995 3 ай бұрын
Correct
@lucosjoseph3508
@lucosjoseph3508 3 ай бұрын
ബഷീറിന്റെ സാഹിബിന്റെഎട്ടു കാലിമമ്മൂജുകൾ 😂.
@user-kq7vv5cn3b
@user-kq7vv5cn3b 3 ай бұрын
പൊട്ടി പൊളിഞ്ഞകേരളത്തിന്‌ സ്വന്തമായി ഒരു പദ്ധതിയും ഇല്ല കേന്ദ്രപദ്ധതിയുടെ നേട്ടം പങ്കിടാൻ രണ്ടു കാക്കകൾ ഇറങ്ങിയിരിക്കുന്നു 🙏🙏
@jacobkuriakose4683
@jacobkuriakose4683 3 ай бұрын
രണ്ടു കാക്കാമാരും തുറന്ന വാഹനത്തിൽ യാത്ര സൂക്ഷിക്കുക, തലയിൽ കാക്ക കാഷ്ടിക്കും 😊
@user-uc5kn9eg9l
@user-uc5kn9eg9l 3 ай бұрын
കേന്ദ്രം എന്ത് തന്നാലും എല്ലാം അമ്മായിയപ്പന്റെം മരുമോന്റെം മിടുക്ക് എന്ന് അണികളും ദേശാപമാനിയും കൊട്ടിഘോഷിക്കും. ഈ പറഞ്ഞത് മാഹിക്കാരനല്ല, കേരളത്തിലെ ഒരാളായിരുന്നെങ്കിൽ പിണറായിടെ പൊലീസ് ഇപൊ അയാളെ പിടിച്ചകത്താക്കുമായിരുന്നു.
@muthk1904
@muthk1904 3 ай бұрын
😂😂
@animohandas4678
@animohandas4678 3 ай бұрын
കാ കാ കാ 😂😂😂😂😂😂
@vijayakumarkp6516
@vijayakumarkp6516 3 ай бұрын
Do the people of Mahe think that they are an independent country enjoying privileges given by France?
@sreejithkunnummel
@sreejithkunnummel 3 ай бұрын
ദേശാഭിമാനിയിൽ ഇത്രയും സഹിഷ്ണുതയോടെ കേട്ട് നിൽക്കുന്ന ഒരു സ്റ്റാഫ്..അത്ഭുതം തന്നെ..
@sumeshnarayanan8687
@sumeshnarayanan8687 3 ай бұрын
Avanengilum bodham vannal mathiyauirunnu light kathan samayam edukkum, chilappol kathukaye illa
@dhijeeshply1001
@dhijeeshply1001 3 ай бұрын
ഇദ്ദേഹം ഇപ്പോൾ ജോലിയിൽ ഉണ്ടോ ആവോ...
@labinindia
@labinindia 3 ай бұрын
😂😂😂​@@dhijeeshply1001
@labinindia
@labinindia 3 ай бұрын
😮😮😮athe athisahyippichu
@RameshKumar-th8oy
@RameshKumar-th8oy 3 ай бұрын
Xlent....ആ മാന്യനായ മാഹി സ്വദേശിക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്.... കേരളത്തിലെ ജനങ്ങളുടെ ഒരു ഗതികേട് നോക്കണേ...
@harikumarbnair3136
@harikumarbnair3136 Ай бұрын
Njangaludeyellam big salute.....
@satheeshkrishnan3700
@satheeshkrishnan3700 3 ай бұрын
ഇത്രയും നാണംകെട്ട മരുമോൻ പിണറായിക്ക് അല്ലാതെ വേറെ ആർക്കാണുള്ളത് ?😭
@mallikamallika7505
@mallikamallika7505 3 ай бұрын
അദ്ദാണ്, അർഹതപ്പെട്ടതേ കിട്ടൂ😂
@ponnammaravi5366
@ponnammaravi5366 3 ай бұрын
ഇത് ty🤣
@metalx1980
@metalx1980 3 ай бұрын
മരുമോൻ അല്ല "നുണമോൻ"
@shebaabraham687
@shebaabraham687 3 ай бұрын
ചേരുംപടിയല്ലേ ചേരൂ😊
@sureshsura4981
@sureshsura4981 3 ай бұрын
മുറിയണ്ടി മൂങ്ങമോറാൻ
@sav157
@sav157 3 ай бұрын
ഇനിയെങ്കിലും കമ്യൂണിസ്റ്റുകാരെ വിജയിപ്പിക്കരുത്
@mallu_guy8756
@mallu_guy8756 3 ай бұрын
ഇനി കമ്മ്യൂണിസ്റ്റ് മാത്രേ കേരളം ഭരിക്കൂ മാറിനിന്നു മോങ്ങു
@sav157
@sav157 3 ай бұрын
​​@@mallu_guy8756ഭരിച്ച് ഭരിച്ച് ബംഗാളും ത്രിപുരയും കണ്ടു മാറിനിന്നു മോങ്ങു
@radhanair4670
@radhanair4670 3 ай бұрын
Vijayipikkathe irikuka!
@thanujasudev5146
@thanujasudev5146 3 ай бұрын
​@@mallu_guy8756👹മാർക്ക് ഒരിക്കൽ അവസാനം ഉണ്ട് .ഈശ്വരൻ തന്നെ വിജയിക്കും....🙏
@Syleshvenugopal
@Syleshvenugopal 3 ай бұрын
അങ്ങനെ അല്ല ഇനിയും എൽഡിഎഫ് വരണം ഇനാലെ കേരളം പടിക്കു, കേരളം ശേരിക്കും kuttichoravanam , ഇവന്മാരുടെയൊക്കെ തള്ള് ജനങ്ങൾ നേരിട്ട് അറിയണം , അങ്ങനെ ജനങ്ങൾ നേരിട്ട് കൈകാര്യം ചെയുന്നതുവരെ എല്ലാവരും എൽഡിഎഫ് വിജയിപ്പിക്കണം 🙏, അതോടുകൂടി ഈ സമത്ത്വം കളി തീരുമാനം ആവും, ഇവന്മാർ സമത്ത്വം പറഞ്ഞും , മുസ്ലീംസിനെ പറഞ്ഞു പേടിപ്പിച്ച് , കേരളം എന്ന മനോഹരമായ സ്ഥലം ഇപ്പോൾ AL Keralam ആക്കി! ഇപ്പോ കമ്മ്യൂണിസ്റ്റ് പാർട്ടി ഏറ്റവും വലിയ ബുർഷയുടെ അടിമയാണ്, ഇനി അവർ പറയുന്ന പോലെ ഇവന്മാർ കേരളം ഭരിക്കും, പിന്നെ സെൻസിബിൾ ആയി സംസാരിക്കുന്നവരെ ഒക്കെ സംഘി കുങ്കീ അണ്ടി എന്നൊക്കെ പറഞ്ഞു , വീടിലുള്ളവരെഓക്കെ തെറി പറഞ്ഞും ഗുണ്ടായിസും ഹർത്താലും ഒക്കെ ചെയ്താലും മലയാളി പ്രധികരിക്കൂല, അതോണ്ട് തന്നെ എല്ലാവരും കമ്യൂണിസ്റ്റ് പാർട്ടിയെ വിജയിപ്പിക്കണം എന്നിട്ട് അനുഭവിക്കണം പ്ലീസ്
@KivapatheMereja
@KivapatheMereja 3 ай бұрын
ആ വിളിച്ചവ്യക്തി വളരെ മാന്യമായി പറഞ്ഞപ്പോൾ കേട്ട എനിക്ക് രോമാഞ്ചമാ വന്നത്... നിങ്ങൾകോ...
@binduunnikrishnan1466
@binduunnikrishnan1466 3 ай бұрын
വലിയ നന്ദി ആ മഹിക്കാരനോട്.... ഇത്രയും വിശദമായൊരു വിവരണം കൊടുത്തതിനു. ഇത് ദേശാഭിമാനി തിരുത്തികൊടുക്കില്ല, എന്നാലും ഇത് കേൾക്കുന്നവർക്ക് കാര്യങ്ങൾ മനസ്സിലാകും
@balakbalak3616
@balakbalak3616 3 ай бұрын
ആരാന്റെ ഗർഭം ഏറ്റെടുക്കുന്ന മുഖ്യമന്ത്രിയുടെ മരുമോൻ.
@akvenu3511
@akvenu3511 3 ай бұрын
Kalakki
@user-pb4xo8tr4u
@user-pb4xo8tr4u 3 ай бұрын
അല്ലെങ്കിൽ അവൻ എടുക്കാ ചരക്ക് ഉപയോഗിക്കുമോ 😂😂
@ceeyem7482
@ceeyem7482 3 ай бұрын
നിലവിൽ..... ഒരെണ്ണത്തിനെ.... ഏറ്റെടുത്ത....മരുമോൻ....?????? ....... ഇനിയും.... ഇങ്ങനെ തന്നെ..... തുടരും...........!!!!!!!!!!!! അതിശയിക്കണ്ട........./////// " എട്ടുകാലി മമ്മൂഞ്ഞ് ".. തന്നെ.... 😂😂😂🤣🤣🤣🤣🤣🤣🤣🤣🤣
@fightforjustice5472
@fightforjustice5472 3 ай бұрын
മോൾടെ ഗർഭം ഏറ്റെടുത്തു.... കാശിനു വേണ്ടി എന്ത് നെറികേടും ഈ മോഴ കാണിക്കും.... പരമ ചെറ്റ.... പിൻറോയ് ക്ക്‌ പറ്റിയ മരുയോൻ....
@fightforjustice5472
@fightforjustice5472 3 ай бұрын
@@ceeyem7482 😊😊😊
@premyjos
@premyjos 3 ай бұрын
കൊള്ളാം ഓണത്തിന്റെയിടയിൽ പൂട്ടുകച്ചവടം നടത്തി അമ്മയപ്പനും മരുമോനും 😂😂😂മഹിക്കാരന് ഒരു ബിഗ് സല്യൂട്ട് 👊♥️
@shanthanayar5547
@shanthanayar5547 3 ай бұрын
Appakkachavadavum undu.
@user-vc3ms5hn1j
@user-vc3ms5hn1j 3 ай бұрын
പൊളിച്ചു 🙏🙏🙏🙏 സൂപ്പർ പ്രതികരണം 🌹🌹🌹 ദേശാപമാനിയുടെ അഹങ്കാരത്തിന് അർഹിക്കുന്ന മറുപടി തന്നെയാണ് കൊടുത്തത് ... അദ്ദേഹത്തിന് എന്റെ വിനീതമായ നമസ്കാരം 🌹🙏🌹
@jamesponsi
@jamesponsi 3 ай бұрын
ഈ നൂറ്റാണ്ടിന്റെ best ഫലിതം. ആഹാ കൊള്ളാലോ മരുമോനെ 💐💐
@samandabhadrancp1384
@samandabhadrancp1384 3 ай бұрын
ഭാരതത്തിന്റെ വികസന നായകൻ മോദിജിക്ക് ആയിരമായിരം അഭിനന്ദനങ്ങൾ.
@RadhaKrishnan-id8ty
@RadhaKrishnan-id8ty 3 ай бұрын
ജനങ്ങളിയ്ക്കു എത്തിച്ച ഷാജൻ സാറിന് ബിഗ് സല്യൂട്ട് 🙏🙏🙏
@dileepvrinda886
@dileepvrinda886 3 ай бұрын
എത്ര ഭംഗിയായാണ് ഈ മാഹിക്കാരൻ കാര്യങ്ങൾ അവതരിപ്പിച്ച് ദേശാഭി മാനി മാധ്യമത്തിൽ ചെയ്തിരിക്കുന്നതെറ്റ് മനസ്സിലാക്കി കൊടുത്തത് മാത്രമല്ല ഒരക്ഷരം പോലും മറുപടി പറയാനില്ലാതെ കേട്ടു അനുസരിച്ചു നിൽക്കേണ്ടതായി വന്നത്
@Biju1995-x7g
@Biju1995-x7g 7 күн бұрын
ടോയ്ലെറ്റ് പേപ്പർ
@user-hy4mo8jv3d
@user-hy4mo8jv3d 3 ай бұрын
തന്തഞങ്ങളാണെന്നു പലപദ്ധതികൾക്കും പറഞ്ഞു നടക്കുന്നു, നാണമില്ലേ, പെൻഷൻ പോലും കൊടുക്കാത്ത സർക്കാർ, മാഹിയിലെ ചേട്ടനോട് ബിഗ് സല്യൂട്ട് ❤❤❤️❤️❤️❤️❤️
@gangadharsiddhi5831
@gangadharsiddhi5831 3 ай бұрын
ഇത്രയുംഉളുപ്പില്ലാത്തവരെ കാണുമ്പോൾ അറുപ്പുതോന്നുന്നു
@ameyaa7699
@ameyaa7699 3 ай бұрын
മാഹിക്കാരന് വണക്കം സത്യം മനസ്സിലായി. ശ്രീ സാജൻ സ്കറിയ ടir💯👍🙏
@rejimonck363
@rejimonck363 3 ай бұрын
മാഹിക്കാരൻ കലക്കി..ഒരു ബഹളവും ഇല്ലാതെ കാര്യം പറഞ്ഞു.
@georgejoseph9316
@georgejoseph9316 3 ай бұрын
തലശ്ശേരി❤മാഹി❤ ബൈ പാസ്സ്❤ എൻ്റെ ബാപ്പയാണ് അവതരിപ്പിച്ചത്❤ അന്ന് തുടങ്ങി വലിച്ചു നീട്ടി❤ നീട്ടി❤പിന്നെയും നീട്ടി❤ അറുപതു❤45 മീറ്റർ ആക്കി വികസിപ്പിച്ചു.❤ അത് ഞങ്ങളാണ്❤
@ABM257
@ABM257 3 ай бұрын
കേന്ദ്രത്തിന്റെ പദ്ധതികൾ പേര് മാറ്റി സ്വന്തം നേട്ടമായി അവതരിപ്പിക്കുക പൂർണ്ണമായും കേന്ദ്രത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച നാഷണൽ ഹൈവേയിൽ ഫ്ലക്സ് വച്ച് ആളാകുക ഇതിന് മാത്രമേ ഞങ്ങൾക്ക് കഴിയൂ. അതിന് കൈയ്യടിക്കാൻ കുറെ അന്തങ്ങളും
@manikantannairb
@manikantannairb 3 ай бұрын
എട്ടുകാലി മമ്മൂഞ്ഞ് 😂
@myvoice8497
@myvoice8497 3 ай бұрын
ഇതോക്കെ കണ്ട് വോട്ട് ചെയ്ത് കമ്മികളെ ജയിപ്പിക്കുന്ന പോട്ടൻമാർ ആണ് കേരളത്തിൽ ഉള്ളത്.
@aparjunan1456
@aparjunan1456 3 ай бұрын
😂😂😂🎉🎉😢😮😅😊
@arifaea3908
@arifaea3908 3 ай бұрын
എന്ത് കേന്ദ്രം കൊണ്ടുവന്നാലും എട്ടുകാലി മമ്മൂഞ്ഞ് ഏറ്റെടുക്കും ഇപ്പോൾ marumonum😂😂
@gopalank918
@gopalank918 3 ай бұрын
ദേശാഭിമാനി നൽകിയ തെറ്റായ വിവരങ്ങൾ സംബന്ധിച്ച് വിശദീകരിച്ച മാഹി സ്വദേശിക്ക് അഭിനന്ദനം.
@madhuolomana8795
@madhuolomana8795 3 ай бұрын
വല്ലവന്റെയും കുഞ്ഞിന്റെ അപ്പൻ ആകുന്നവനാണ് റിയാസ്
@vishnugnath6320
@vishnugnath6320 3 ай бұрын
നാണംകേട്ടവന്റ ആസനത്തിൽ ആൽ കിളിച്ചാൽ അതും തണൽ അതാണ് നമ്മുടെ റിയാസ് മോൻ 🤭🤭
@josevd3161
@josevd3161 3 ай бұрын
Antam,Kammik,ale,Kundan,Manasilakum
@krishnanpotty4808
@krishnanpotty4808 3 ай бұрын
Nanavum, manavum ellatha marumontha
@Ashokkumar-kq8ps
@Ashokkumar-kq8ps 3 ай бұрын
തലയിലെ എഴുത്തു മാറ്റാൻ പറ്റില്ല. മറ്റുള്ളവന്റെ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കാൻ നിയോഗിക്കപ്പെട്ട ഹതഭാഗ്യൻ 🙏🏿🇮🇳
@rajeshpnr4656
@rajeshpnr4656 3 ай бұрын
😂😂😂അല്ലേലും വല്ലവരുടെയും പുള്ളാരെ തന്റെതക്കാൻ നമ്മടെ സർക്കാരും മാധ്യമവും 👌👌👌👌
@natarajankseb7907
@natarajankseb7907 3 ай бұрын
മോനേ റിയാസേ നിങ്ങളുടെ അഭിനയതിന് ഓസ്ക്കാർ അവിസ്ക്കിട്ടും തീർച്ച ക്കണ്ണുള്ളവർ കാണുന്നുണ്ട്
@prasennapeethambaran7015
@prasennapeethambaran7015 3 ай бұрын
അല്ലെങ്കിലും കേന്ദ്രം ചെയ്യുന്ന കാര്യങ്ങളുടെ ക്രെഡിറ്റ്‌ അടിച്ചു മാറ്റാൻ ഈ ഭരണകൂടത്തിനു വലിയ മിടുക്കാണ്.
@roshinisatheesan562
@roshinisatheesan562 3 ай бұрын
WoW നല്ല അസ്സലായ് പറഞ്ഞു കൊടുത്ത ആ മാഹി സഹോദരന് big selute😊🤝🙏
@ramadasiilk4267
@ramadasiilk4267 3 ай бұрын
ഈ മഹിക്കാരൻ sr ന് ഒരുപാട് നന്ദി... കൃത്യമായി കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയതിനു... പോരാത്തതിന് സത്യം മനസിലാക്കി തന്നതിന്.... 🙏🙏🙏🙏🙏🙏🙏നന്ദി sr...
@radhakrishanapillaik7863
@radhakrishanapillaik7863 3 ай бұрын
മാഹിക്കാരനൊപ്പം ഇത്ര ശാന്തനായി അയാൾ പറഞ്ഞ കാര്യങ്ങൾ കേട്ടു നിന്ന ദേശാഭിമാനിയിലെ സ്റ്റാഫിന് ഒരു ബിഗ് സല്യുട്ട്🎉
@muralimarath6251
@muralimarath6251 3 ай бұрын
ആരെങ്കിലും ബാപ്പയില്ലാത്തവരുണ്ടോ - ഞമ്മ റെഡി
@I_rishiii
@I_rishiii 3 ай бұрын
ഉണ്ട് റിയാസിന്റെ ആദ്യ ഭാര്യയിൽ ഉള്ള 2 പിള്ളാർക്ക് ഇല്ല 😌
@sakthiprasad660
@sakthiprasad660 3 ай бұрын
അതു കലക്കി 😂😂
@prasannamohan8708
@prasannamohan8708 3 ай бұрын
😂😂
@georgewynad8532
@georgewynad8532 3 ай бұрын
😂💪🙏
@ethalraneesh4921
@ethalraneesh4921 3 ай бұрын
ഉളുപ്പില്ലാത്ത ഒരു അമ്മായിയപ്പനും. നാണംകെട്ട മരുമകനും നല്ല ഐക്യമുള്ള കുടുംബം😆.
@dnameisbondjamesbond
@dnameisbondjamesbond 3 ай бұрын
Maasappadi vaangi jeevikkunna molum... 😂
@rknair4694
@rknair4694 3 ай бұрын
പെൻഷൻ കൊണ്ട് ജീവിതം തള്ളി നീക്കുന്ന കുടുംബം 😀
@deva.p7174
@deva.p7174 5 күн бұрын
സത്യം പറഞ്ഞു കേരളത്തിലെ ജ നങ്ങളെ ബോധ്യമാക്കി തന്ന മഹിക്കാരനു ഒരു ബിഗ് സല്യൂട്ട് മറു നാട നും 👍❤
@ravia1486
@ravia1486 3 ай бұрын
ഈ മാമനും മരുമോനും അവരുടെ പിണിയാളുകളും എന്തു പറഞ്ഞാലും തൊണ്ട തൊടാതെ വിഴുങ്ങാൻ ഇവിടെ ഇഷ്ടം പോലെ പ്രബുദ്ധരുള്ളതാണ് അവരുടെ ആത്മവിശ്വാസവും വിജയവും.
@glorycherian6125
@glorycherian6125 3 ай бұрын
അമ്മാവന്റെ വെളിവില്ലാ യിമ്മ, മരുമകനും പകർന്നിരിക്കുന്നു. ജീവിതത്തിലും രാഷ്ട്രിയ ത്തിലും ആരാന്റെ കൊച്ചിന് തന്ത യാകുന്നതിലും ഉളു പ്പില്ലായ്മ അപാരം തന്നെ.
@ajithasuresh9592
@ajithasuresh9592 3 ай бұрын
👌👌👌😄😄😄😄😄
@sreesailakm7199
@sreesailakm7199 3 ай бұрын
Very good മാഹിക്കാരാ ഈ തള്ളൽ മനസ്സിലാക്കി തന്നതിന്ന്
@vishnukavitha4570
@vishnukavitha4570 3 ай бұрын
അ'ചേട്ടാൻ സൂപ്പാർ.👏👏👏
@aswathykutty4874
@aswathykutty4874 3 күн бұрын
മാഹിക്കാരൻ്റെ സംസാരം എത്ര ശാന്തവും പക്വതയോടും കൂടിയതാണ്. സാർ നമസ്ക്കാരം. ദൈവം അരുഗ്രഹിക്കട്ടെ!
@ajithpaliath
@ajithpaliath 3 ай бұрын
ലോകത്തിലെ എല്ലാ ഗർഭത്തിന്റെയും അവകാശി ആകാൻ നോക്കി നടക്കുന്ന ഒരേയൊരു വ്യക്തി 😂
@usha6521
@usha6521 3 ай бұрын
Pattya allukala Riyas. PinarI yum
@MyJerrythomas
@MyJerrythomas 3 ай бұрын
🤣🤣🤣
@minibabu6995
@minibabu6995 3 ай бұрын
😂
@sureshp2079
@sureshp2079 3 ай бұрын
ഇവനെ കോഴിക്കോട്ടുകാർക്ക് നന്നായിട്ട് അറിയാം, ഉളുപ്പ് അൽപ്പം പോലും തൊട്ടു തീണ്ടിയിട്ടില്ലാത്തവൻ
@diljo77
@diljo77 3 ай бұрын
അവിഹിത ഗർഭം ആണ് ഇവരുടെ മെയിൻ 😅😂
@georgewynad8532
@georgewynad8532 3 ай бұрын
😂😂😂💪
@user-gp5kj4wf3j
@user-gp5kj4wf3j 3 ай бұрын
അത് പിന്നെ വല്ലവന്റെയും ഗർഭം ഏറ്റടുക്കാൻ മരുമോൻ മിടുക്കനാ 🤣🤣🤣🤣🤣🤣
@georgewynad8532
@georgewynad8532 3 ай бұрын
😂😂😂😂🙏
@doubleheartan
@doubleheartan 3 ай бұрын
അടുത്ത വ്യാജ വാർത്ത ഉണ്ടാക്കുന്ന തിരക്കിലും ആ കാൾ എടുക്കാൻ സഖാവ് കാണിച്ച ആർജവം പ്രശംസനീയമാണ്. അഭിവാദ്യങ്ങൾ. ❤
@balasankara.v1610
@balasankara.v1610 3 ай бұрын
മാഹിക്കാരന് congratulations and best wishes
@SASIKUMAR-kn8qo
@SASIKUMAR-kn8qo 3 ай бұрын
❤വളരെ അർത്ഥവത്തായ സന്ദേശം ❤
@mukundanpooparambil16227
@mukundanpooparambil16227 3 ай бұрын
ആ കൊടുത്ത വാർത്ത തിരുത്ത് കൊടുക്കുമോ മാനം പോയ 'ദേശാഭിമാനി"
@ajithasuresh9592
@ajithasuresh9592 3 ай бұрын
ദേശാപമാനി 😄😄😄
@aliasvarghese4619
@aliasvarghese4619 3 ай бұрын
ഇല്ലാത്തതൊന്നും കളയാൻ പറ്റില്ലല്ലോ സഹോദര.
@sasidharanpillai2382
@sasidharanpillai2382 3 ай бұрын
Athinu Oompanam. Njangal Janagale Oompikunnath Nirhan Pattilla.
@Lonewarrior001
@Lonewarrior001 3 ай бұрын
മാനം പോകാൻ ദേശാപമാനിക്ക് എവിടെ മാനം. 😂
@ramachandramararma9092
@ramachandramararma9092 3 ай бұрын
ഞങ്ങളുടെ സ്ഥിരം പരിപാടിയാണ് ഭായ്.കള്ള വാർത്തകളുണ്ടാക്കൽ
@remith8501
@remith8501 3 ай бұрын
പിണുവിന് പറ്റിയ മരുമോൻ തന്നെ. ഉളുപ്പില്ലാത്ത നാണം കെട്ടവൻ. ഇത് ഇന്റെർനെറ്റ് കാലമാണ് മിസ്റ്റർ, ജനങ്ങൾക്ക് ഇന്ന് കാര്യം ഒക്കെ അറിയാം. മോദിജി ❤❤❤❤❤❤
@chandranmundayoor3732
@chandranmundayoor3732 2 ай бұрын
ഈ മാഹികാരൻ എത്ര കൃത്യമായി ആണ്‌ കാര്യങ്ങള്‍ അവതരിപ്പിച്ചത്.അഭിനന്ദനങ്ങള്‍!
@sumithrasudheeran6796
@sumithrasudheeran6796 3 ай бұрын
ജനങ്ങൾക്ക് വിവരമുണ്ടായതു കൊണ്ടുള്ള കുഴപ്പം
@muralikrishnan8944
@muralikrishnan8944 3 ай бұрын
നാണോം മാനോം ഇല്ല്യാത്ത മരുമകൻ ഇങ്ങനെയൊക്കെ ചെയ്യുന്നതിൽ അത്ഭുതമില്ല 😂
@darkmaster1803
@darkmaster1803 3 ай бұрын
ഈ വല്ലവന്റെയും വില കൂടിയ കാറിന്റെ മുന്നിൽ പോയി നിന്ന് ചിലരൊക്കെ സെൽഫി എടുക്കാറുണ്ടല്ലോ. എനിക്ക് റിയാസിന്റെ പോസ്റ്റുകൾ കാണുമ്പോൾ അതാണ് ഓർമ്മ വരുന്നത്😂
@kalabhavanjomon.maxonescho7829
@kalabhavanjomon.maxonescho7829 3 ай бұрын
അമ്മായി അപ്പനും മരു മോനും സൂപ്പർ.. ഒന്നിനൊന്നു മെച്ചം
@MadhuMadhu-es7kr
@MadhuMadhu-es7kr 3 ай бұрын
യാഥാർത്ഥ്യങ്ങൾ ജനങ്ങളെ അറിയിക്കാൻ സുമനസ് കാണിക്കുന്ന ഷാജന് സ്വാഗതം :👁️🙏
@jalajas9045
@jalajas9045 3 ай бұрын
ചില വീടുകളിൽ അച്ഛൻ വാങ്ങുന്ന വാഹനം പ്രായമാകാത്ത മക്കൾ ഓടിച്ചു ഷൈൻ ചെയ്യുന്ന ഒരു പരിപാടി ഉണ്ട്.അത് പോലെ തോന്ന
@Kaafir916
@Kaafir916 3 ай бұрын
മോദിയുടെ കുഞ്ഞിന് റിയാസ്ബാപ്പ…..😇
@mallikamallika7505
@mallikamallika7505 3 ай бұрын
ഇത് പോലെ എത്ര കുഞ്ഞുങ്ങൾക്ക് ബാപ്പയായി മരുമോൻ😂
@user-mf3mx7zk8e
@user-mf3mx7zk8e 3 ай бұрын
100%
@akvenu3511
@akvenu3511 3 ай бұрын
Ivare edh neradh shukale nadathiyadhavo himarukal
@akvenu3511
@akvenu3511 3 ай бұрын
Sathyam
@potatogaming9943
@potatogaming9943 3 ай бұрын
പാളയം മാർക്കറ്റ് 50 ഉലുവ 😂
@shebi_ad345
@shebi_ad345 3 ай бұрын
സ്വന്തമായി എന്തെങ്കിലും ചെയ്ത് എന്നേലും ഇതുപോലെ ഇട്ടു കാണാനുള്ള ഭാഗ്യം ഞങ്ങൾക്ക് ഉണ്ടാകുമോ? എന്തായലും കേന്ദ്ര സർക്കാരിൻ്റെ അടിസ്ഥാന സുസ്ഥിര മേഖലകളിലെ വികസന പ്രവർത്തനങ്ങൾ വേറെ ലെവൽ 💥💥
@maneeshramkp4405
@maneeshramkp4405 3 ай бұрын
കാര്യം വ്യക്തമായി അവതരിപ്പിച്ച മാഹി സ്വദേശിക്ക് അഭിവാദ്യങ്ങൾ. അദ്ദേഹം ആരെയും വേദനിപ്പിച്ചില്ല, കുത്തുവാക്കുകൾ പറഞ്ഞില്ല: കേൾക്കാൻ ക്ഷമ കാണിച്ച ദേശാഭിമാനി ജീവനക്കാരനും ഒരു നല്ല മാന്യമായ പെരുമാറ്റത്തിലൂടെ മാതൃകയായി. ഇങ്ങനെയാവണം വരും കാലങ്ങളിൽ ഓരോ പൗരന്മാരും അനുവർത്തിക്കേണ്ടത്.
@danyashyne
@danyashyne 3 ай бұрын
നല്ല വിവരമുള്ള സംസ്കാരമുള്ള മനുഷ്യൻ 👍🙏
@muraleedharannn3428
@muraleedharannn3428 3 ай бұрын
വല്ലവൻ്റെയും കുഞ്ഞിൻ്റെ പിതൃത്വം ഏറ്റെടുക്കാൻ ഇവർക്ക് പണ്ടേ ഒരു പ്രത്യേക വൈദഗ്ധ്യമാണ്.
@kssajeev3985
@kssajeev3985 3 ай бұрын
45 മീറ്റർ ആക്കി കുറച്ചിട്ട് Approch road ന് വീതിയില്ല എന്ന പരാതി വരുന്നുണ്ട്
@godsowncountry450
@godsowncountry450 3 ай бұрын
ഒളുപ്പില്ലാത്തവൻ
@rudrakshs2442
@rudrakshs2442 3 ай бұрын
ഈ തോൽവികൾ എത്ര കിട്ടിയാലും പഠിക്കില്ല. ഇതൊരു സ്ഥിരം പരിപാടി ആണ്. എത്ര പണി കിട്ടിയാലും പഠിക്കില്ല. കട്ട് മുടിച്ചു ഒരുങ്ങി കെട്ടി നടക്കും. ആണുങ്ങൾ ഉണ്ടാക്കി വെക്കുന്ന നല്ല കാര്യങ്ങളുടെ credit അടിക്കാൻ വേണ്ടി ഇങ്ങനെ നടക്കും. നാണമില്ലേ
@sudhakaran.p.s6332
@sudhakaran.p.s6332 3 ай бұрын
അന്യന്റെ കുഞ്ഞിന്റെ പിതൃത്വം അവകാശപ്പെടുന്ന സംസ്കാര ശൂന്യൻ, ശുംഭൻ !!
@R-ONESS79
@R-ONESS79 3 ай бұрын
ഫ്ലെക്സ് മരുമോൻ😂
@sreejithkn3730
@sreejithkn3730 3 ай бұрын
രാജ്യ ത്തിന്റെ പുരോഗതിക്ക് ബിജെപി സർക്കാർ 👍വീണ്ടും വരണം
@georgewynad8532
@georgewynad8532 3 ай бұрын
🙏💪💪💪
@hridayanadam3918
@hridayanadam3918 3 ай бұрын
ക്ഷമിക്കണം, ഇവർക്ക് വേറെ വഴികളൊന്നും ഇല്ലാത്തതുകൊണ്ടാണ്.
@user-gp5kj4wf3j
@user-gp5kj4wf3j 3 ай бұрын
തള്ള് പൊളിഞ്ഞു മോനെ..🤣🤣🤣 കേന്ദ്രം വക വികസനം 🙏🙏🙏🙏
@parameswaranpaeameswaran2368
@parameswaranpaeameswaran2368 3 ай бұрын
നിങ്ങളേപോലുള്ളവ ർ പുറത്ത്, വരീക 🙏🌹👍😂
@minibiju1273
@minibiju1273 2 ай бұрын
മാഹികാരൻ ചേട്ടാ ബിഗ് സല്യൂട്ട്. മറുനാടൻ ചേട്ടനും ബിഗ് സല്യൂട്ട്.
@positivevisualmediamedia6663
@positivevisualmediamedia6663 3 ай бұрын
ഈ ഉളുപ്പില്ലായ്മ മലയാളികൾ മനസ്സിലാക്കുന്നില്ലല്ലോ!വീണ്ടും അധികാരത്തിൽ എത്തുന്നത് ഇവരൊക്കെ തന്നെയല്ലേ
@kumarkumar-jg5il
@kumarkumar-jg5il 3 ай бұрын
Endoru kashtam alle...
@miya4104
@miya4104 3 ай бұрын
മരുമോൻ്റെ പേര് എട്ട് കാലി മമ്മൂഞ്ഞ് എന്ന് മാറ്റണം
@sakthiprasad660
@sakthiprasad660 3 ай бұрын
😂😂😂 👍🏻
@user-wb4xd3lg5b
@user-wb4xd3lg5b 3 ай бұрын
അദ്ദേഹത്തിനുപോലും നാണക്കേടു ആകുമല്ലോ
@sunnysebastian1273
@sunnysebastian1273 3 ай бұрын
മരുമകൻ്റെ കാര്യം എട്ടുകാലി മമ്മുഞ്ഞിനെ ഓർമിപ്പിച്ചു😅😅😅😅😅😅
@nairgopalakrishnangopalakr3526
@nairgopalakrishnangopalakr3526 3 ай бұрын
സഹോദരാ കേരളത്തിലുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ പറ്റിയല്ലോ അത്രയും മതി
@kalkki9789
@kalkki9789 3 ай бұрын
തൊലി ചെത്തിയത് കൊണ്ട് തൊലിയെൻ എന്നു വിളിക്കാൻ നിവൃത്തി ഇല്ല.
@neelakantannair8232
@neelakantannair8232 3 ай бұрын
കെ ജെ പി ക്കാരുടെ സപ്പോർട്ട് ഉണ്ട്
@addulllaaddullq6871
@addulllaaddullq6871 3 ай бұрын
കേരളത്തിൽ എക്സ്പ്രസ്സ്‌ ഹൈവേ വരാൻ നൂറാണ്ട് എടുത്തു.കേന്ദ്രത്തിന്റേത് ആയതു കൊണ്ട് പണി നടക്കുന്നു. ഇല്ലെങ്കിൽ വിവരം അറിയും. 😃
@chowalloormanojthomas7672
@chowalloormanojthomas7672 3 ай бұрын
അടുത്ത കാലത്ത് ഷാജൻ സ്‌കറിയ ചെയ്ത ഏറ്റവും മികച്ച വാർത്ത 👍🥰💪🙏🥳👏🖐️
@flowers_comedy-.
@flowers_comedy-. 3 ай бұрын
Shajanoke janangalke vendi pravarthikunnavaranu
@responderresponse2867
@responderresponse2867 3 ай бұрын
ആദ്യം വീണയുടെ കുഞ്ഞിൻ്റെ ബാപ്പയാകടോ 3G മരുമോനെ 😅
@radhakrishnannair3910
@radhakrishnannair3910 3 ай бұрын
വളെരെ വിവരം ആയി ട്ട് കരീയങ്ങൾ പറഞ്ഞു 👍👍👍👍👍
@bhaskarankadaly4552
@bhaskarankadaly4552 3 ай бұрын
റിയാസിൻ്റെ തൊലിക്കട്ടി അപാരം തന്നെ.
@Messifan-pt9xi
@Messifan-pt9xi 3 ай бұрын
വളരെ പോസിറ്റിവായി , ക്ഷമയോടെകേട്ട് മറുപടി പറഞ്ഞ് ദേശാഭിമാനി സ്റ്റാഫിനിരിക്കട്ടെ ഒരു കുതിര പവൻ
@gopalakrishnan7637
@gopalakrishnan7637 3 ай бұрын
Ageevanakkrente avastha
@josephka7167
@josephka7167 3 ай бұрын
Thanks
@Ananya_anoop
@Ananya_anoop 2 ай бұрын
ഈ വാർത്തകളൊന്നും ഇവർ ജനങ്ങളെ അറിയി ക്കുകയില്ല 🎉
@sargamsargam9071
@sargamsargam9071 3 ай бұрын
ഒരു പണിയും എടുക്കാതെ മറ്റുള്ളവരുടെ അവകാവും അധികാരവും. സ്വന്തം ആണെന്നു ഒരു ഉൾപ്പുമില്ലതെ കേരളത്തെ നശിപ്പിക്കുന്ന maravaazha കൽ
@sukumarapillai2490
@sukumarapillai2490 3 ай бұрын
😜.... വീണക്കൊച്ചിന്റെ കൊച്ച് ചോദിച്ചൂ " ഇനിയും വേണോ കൊച്ചപ്പാ , ഈ ഒളിച്ച് കളി "
@tux008
@tux008 3 ай бұрын
ഫേക് കോൾ ആണെങ്കിലും പറഞ്ഞത് സത്യം ആണ് എന്ന് തോനുന്നു, കാരണം ഒരു ദേശാപമാനി അന്തം കമ്മി ഒരിക്കലും ഇത്രയും നേരം ഇത് കേട്ടിരിക്കില്ല, കേട്ടാൽ തന്നെ മനസ്സിലാവുകയും ഇല്ല ♥️🙏
@udayakumarp7472
@udayakumarp7472 3 ай бұрын
സാജൻ..... ഈ വാർത്ത വായിക്കുംബോൾ നാണം തോന്നുന്നില്ലേ ......47 വർഷം കാത്തിരുന്നിട്ടു.....NH വന്നു അതും 45 മീറ്ററിൽ...... ബാക്കി സ്റ്റേറ്റിൽ 60 മീറ്റർ......1987 ലൈസൻസ് കിട്ടിയ അന്നു മുതൽ പഴയ തലശ്ശേരി റോഡിലൂടെ സ്ഥിരമായി വാഹനം ഓടിച്ച ( ഗൾഫിൽ ജോലിക്ക് പോയ 24 വർഷം ഒഴിച്ചു.....) ഇത് എഴുതുന്നതു വരെ.......എനിക്ക് ഈ റോഡിൻ്റെ ന്യൂസ് കേൾക്കുംബോൾ നാണവും ദേഷ്യവും ഒരുമിച്ചു വരുന്നു.... 1957 മുതൽ സിപിഎം 2024 വരെ എത്ര മന്ത്രിസഭകൾ ഭരിച്ചു..... എന്നിട്ട് വൃത്തിയുള്ള ഒരു SH പോലും എടുക്കാൻ കഴിഞ്ഞോ......
@govindannair3768
@govindannair3768 3 ай бұрын
ഏത് അവിഹിത ഗർഭത്തിൽ അവകാശവാദം ഉന്നയിക്കാൻ മിടുക്കന്മാരായ ഇവനെയൊക്കെ എന്തു പേരിട്ടു വിളിക്കണം എന്ന് ജനം വിലയിരുത്തട്ടെ ഉളുപ്പില്ലാത്ത അവൻറെ മാഹി ബൈപ്പാസ് പേരിലുള്ള പൊങ്ങച്ചം കാണുമ്പോൾ ജനങ്ങൾ പരിഹാസ ചിരിയോടു കൂടിയാണ് ഇത് കാണുന്നത് ഇതു മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി പോലും ഒന്നുമില്ലല്ലോ
@sharanthsharavan76
@sharanthsharavan76 3 ай бұрын
അടിപൊളി...!!! നമിച്ചു ചേട്ടനെ 🙏🏼🙏🏼🙏🏼
@bahulayenc7526
@bahulayenc7526 3 ай бұрын
നാണമില്ലാത്ത കുറെ ആൾക്കാര് ആരുടെയൊക്കെയോ പിതൃത്വത്തിന് മക്കളെ അച്ഛാ എന്ന് വിളിക്കുന്ന അവസ്ഥ
@ashin9726
@ashin9726 3 ай бұрын
നിങ്ങളെല്ലാവരുംനുണമാത്രംപറയുന്നവരാണോആരാന്റെ കുട്ടിയുടെപിതൃത്വം ഏറ്റെടുക്കുന്നു നാണമില്ലേവിശ്വസിക്കുകനിങ്ങളുടെഅടിമകൽമാത്രം
@muralirs1469
@muralirs1469 3 ай бұрын
കേന്ദ്രത്തില്‍ നിന്നും പണം മാത്രം അല്ല റോഡും കടം വാങ്ങും എന്നു ഇപ്പോഴാ അറിഞ്ഞത്....
@audiostore4598
@audiostore4598 3 ай бұрын
ഉളുപ്പില്ലാത്ത വർഗം
@Tklm256
@Tklm256 3 күн бұрын
കേന്ദ്രസർക്കാർ ജനങ്ങളുടെ നികുതിപ്പണം ജനക്ഷേമ പ്രവർത്തനങ്ങൾക്കും പദ്ധതി കൾക്കുമായി വിനിയോഗിക്കുന്നു, കേരളസർക്കാറിന് നികുതിപ്പണം ധൂർത്തിനും ടൂർ അടിക്കാനും വക്കീൽ ഫീസ് കൊടുക്കാനും തികയുന്നില്ല.. അതാണ് സത്യം
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 17 МЛН
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН
Please be kind🙏
00:34
ISSEI / いっせい
Рет қаралды 182 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 6 МЛН
ED  സുരേഷ് ഗോപിക്ക് സല്യൂട്ട്
6:52
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 17 МЛН