Full testimony : kzbin.info/www/bejne/oqLPdpyDo95_pJo
@ChackoKCChackoАй бұрын
സഹോദരനെ കർത്താവ് അനുഗ്രഹിക്കട്ടെ. കൂടുതൽ ശക്തിയോടെ മുന്നേറുക. കൂടുതൽ വചനം പഠിക്കുക. ലോകരാജ്യങ്ങളിൽ കർത്താവു ഉപയോഗിക്കും. 🙏🙏
@CHRISTBLESSESАй бұрын
Thank you 👍
@solydavid5140Ай бұрын
അന്ത്യത്തോളം വിശ്വസ്ഥതോയോട് നിൽക്കാൻ ദൈവം സഹായിക്കട്ടെ.
@CHRISTBLESSESАй бұрын
Amen 🙌
@MiniGeorge-jh8riАй бұрын
ദൈവത്തിന്റെ പ്രിയപ്പെട്ട മകൻ. പരിശുദ്ധാൻമാവ് വന്ന്കഴിയുമ്പോൾ നിങ്ങൾ ശക്തിപ്രാപിക്കും ജറുസലേമിലും യൂദയായിലും സമരിയായിലും ഭൂമിയുടെ അതിർത്തികൾ വരെ നിങ്ങൾ എനിക്ക് സാക്ഷികളായിരിക്കും🙏🙏🙏
@CHRISTBLESSESАй бұрын
Amen 🙌
@reethathomas355Ай бұрын
ഗോഡ് ബ്ലെസ് യുവർ ഫെയ്ത്. പ്രൈസ് തെ ലോർഡ്.
@CHRISTBLESSESАй бұрын
Amen
@rejismusic246122 күн бұрын
Amazing testimony. God bless you
@CHRISTBLESSES22 күн бұрын
Thank You
@venugopalan5193Ай бұрын
Be brave and courageous Lord jesus bless you my brother . Bro.venugopal
@CHRISTBLESSESАй бұрын
Thank you 👍
@sarankichu4041Ай бұрын
സ്വർഗത്തിൽ ഒരാൾ കുടി എഴുതപെട്ടു ❤️
@CHRISTBLESSESАй бұрын
Amen 🙌
@GeethaGeetha-se2wm15 күн бұрын
GodBleesyou❤❤
@CHRISTBLESSES15 күн бұрын
Thank you 🙏
@vargheseambattu5737Ай бұрын
"കേട്ടോ ഒരുത്തൻ വിളിച്ചുപറയുന്നതു: മരുഭൂമിയിൽ യഹോവെക്കു വഴി ഒരുക്കുവിൻ; നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന്നു ഒരു പെരുവഴി നിരപ്പാക്കുവിൻ." - യെശയ്യാ 40:3"എല്ലാ താഴ്വരയും നികന്നും എല്ലാമലയും കുന്നും താണും വരേണം; വളഞ്ഞതു ചൊവ്വായും ദുർഘടങ്ങൾ സമമായും തീരേണം." - യെശയ്യാ 40:4"യഹോവയുടെ മഹത്വം വെളിപ്പെടും, സകലജഡവും ഒരുപോലെ അതിനെ കാണും; യഹോവയുടെ വായല്ലോ അരുളിച്ചെയ്തിരിക്കുന്നതു." - യെശയ്യാ 40:5"സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും” എന്നു പറഞ്ഞു." - യോഹന്നാൻ 8:32"വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു," - യൂദാ 1:24"നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ." - യൂദാ 1:25"കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ." - 2 കൊരിന്ത്യർ 13:14"പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു." - 1 കൊരിന്ത്യർ 8:6
@CHRISTBLESSESАй бұрын
🙌🙏
@Zuzann1229 күн бұрын
God never leave you nor fosake you dear brother
@CHRISTBLESSES29 күн бұрын
Amen 🙌
@vsneelakandan3170Ай бұрын
Jesus bless you abuntantly.
@CHRISTBLESSESАй бұрын
Thanks 🙏
@Vijayan-i1eАй бұрын
God bless you 🙏
@CHRISTBLESSESАй бұрын
Thank you 🙏
@BobPhilArielАй бұрын
Amazing Testimony.🙏 May God Guide you and keep you safe for God's glory. Continue to be a firm follower of Jesus Christ. My Prayers. Philip Verghese Ariel
അടിപൊളി സഹോദരാ ആരൊക്കെ ഉപേക്ഷിച്ചാലും കർത്താവായ യേശുക്രിസ്തു എന്നും താങ്കളുടെ കൂടെ ഉണ്ടാകും ഞാനും ഒരു ഹിന്ദുവായിരുന്നു സത്യമായ ദൈവത്തെ ജീവിച്ചിരിക്കുന്ന ദൈവത്തെ അറിഞ്ഞത് മുതൽ യേശുക്രിസ്തുവിനെ നാമത്തിൽ ദൈവത്തിന്റെ മറക്കാൻ ഒരിക്കലും കഴിയില്ല സ്വന്തം ഭാര്യ ഉപേക്ഷിച്ചിട്ട് പോയിട്ട് ബന്ധുക്കൾ ഉപേക്ഷിച്ചിട്ടും എന്നെ കൈവിടാത്ത കർത്താവായ യേശുക്രിസ്തു ഉണ്ട് ആത്മഹത്യയിൽ നിന്ന് വിളിച്ചു വേർതിരിച്ച് കൊണ്ടുവന്ന ഒരു ദൈവം ഉണ്ട് ഒന്നുമില്ലെങ്കിൽ സന്തോഷ സമാധാനം കർത്താവായ യേശുക്രിസ്തു തരുന്നുണ്ട് താങ്കൾക്ക് യേശുക്രിസ്തുവിന്റെ സ്തുതിക്കുവാനും മഹത്വപ്പെടുത്താനും ഇനിയും കഴിയട്ടെ
@CHRISTBLESSESАй бұрын
Amen
@kesiyabn1428Ай бұрын
God is good 👍
@CHRISTBLESSESАй бұрын
Amen
@johnkeerikkad7340Ай бұрын
Godblessyou,yourfamily
@CHRISTBLESSESАй бұрын
Thank you 👍
@an123-h1oАй бұрын
Amen, Amen, Amen, Adore you our living & loving God Jesus 🙏🙏🙏
@CHRISTBLESSESАй бұрын
Amen
@Vijayan-i1eАй бұрын
👍
@CHRISTBLESSESАй бұрын
🙏👍
@josephphilodas1767Ай бұрын
God bless you
@CHRISTBLESSESАй бұрын
Thank You
@SubiThedentistАй бұрын
Praise god
@CHRISTBLESSESАй бұрын
Amen
@vargheseambattu5737Ай бұрын
പ്രിയപ്പെട്ട സഹോദരാ നമ്മുടെ ലക്ഷ്യം പിതാവായ ദൈവത്തിൽ യേശുക്രിസ്തുവിൽ എത്തിച്ചേരുക എന്നുള്ളതായിരിക്കണം, നമ്മുടെ വളർച്ച ക്രിസ്തുവെന്ന തലയോളം ആയിരിക്കണം,"ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു." - യോഹന്നാൻ 17:3"ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല; ഇവരോ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്റെ അടുക്കൽ വരുന്നു. പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ." - യോഹന്നാൻ 17:11"നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാൻ അവർ എല്ലാവരും ഒന്നാകേണ്ടതിന്നു, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ അവരും നമ്മിൽ ആകേണ്ടതിന്നു തന്നേ." - യോഹന്നാൻ 17:21"നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിവാൻ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്നു ഞാൻ അവരിലും നീ എന്നിലുമായി അവർ ഐക്യത്തിൽ തികെഞ്ഞവരായിരിക്കേണ്ടതിന്നു തന്നെ." - യോഹന്നാൻ 17:23"ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. ഇതത്രേ സത്യദൈവവും നിത്യജീവനും ആകുന്നു." - 1 യോഹന്നാൻ 5:20
@CHRISTBLESSESАй бұрын
Amen 🙌
@jijiabraham9366Ай бұрын
Amen
@CHRISTBLESSESАй бұрын
Amen
@elsyjoseph3147Ай бұрын
Very good
@CHRISTBLESSESАй бұрын
Thanks
@hypnotistgeorgekalapurakal3015Ай бұрын
Yes. I had heard
@CHRISTBLESSESАй бұрын
👍
@bijovarghese6288Ай бұрын
❤️❤️❤️❤️❤️❤️❤️
@CHRISTBLESSESАй бұрын
👍🙌
@rajann.m.3396Ай бұрын
ഗോതമ്പും എണ്ണ യും മൊക്കെ വാങ്ങി ക്രിസ്ത്യനിറ്റി യിൽ ചേർന്നവരാണ് ലോകത്തിലെ എല്ലാ ക്രിസ്തിയാണികളും എന്നാണ് മറ്റു മതക്കാരിലൂടെ സാത്താൻ സംസാരിക്കുന്നത്. ലോകത്തുള്ള 300 കോടി ക്രിസ്തിനികൾക്കു ഗോതമ്പും എണ്ണയും ഏത് ക്രിസ്തിനിയാണ് കൊടുത്തതെന്ന് അൻവഷിക്കേണ്ടിയിരിക്കുന്നു. യേശുവിങ്കൽ അഭയം പ്രാപിച്ചവർക്ക് മാത്രമേ കർത്താവിന്റെ വഴി മനസിലാകൂ.
@CHRISTBLESSESАй бұрын
🙏
@vargheseambattu5737Ай бұрын
" യേശുക്രിസ്തു മുഖാന്തരം നമുക്കു ഇരുപക്ഷക്കാർക്കും ഏകാത്മാവിനാൽ പിതാവിങ്കലേക്കു പ്രവേശനം ഉണ്ടു." - എഫെസ്യർ 2:18"ആകയാൽ നിങ്ങൾ ഇനി അന്യന്മാരും പരദേശികളുമല്ല വിശുദ്ധന്മാരുടെ സഹപൌരന്മാരും ദൈവത്തിന്റെ ഭവനക്കാരുമത്രേ." - എഫെസ്യർ 2:19"ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു." - എഫെസ്യർ 2:20"അവനിൽ കെട്ടിടം മുഴുവനും യുക്തമായി ചേർന്നു കർത്താവിൽ വിശുദ്ധമന്ദിരമായി വളരുന്നു." - എഫെസ്യർ 2:21" യേശുക്രിസ്തുവിൽ നിങ്ങളെയും ദൈവത്തിന്റെ നിവാസമാകേണ്ടതിന്നു ആത്മാവിനാൽ ഒന്നിച്ചു പണിതുവരുന്നു." - എഫെസ്യർ 2:22"ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ദേഹികൾക്ക് ആശ്വാസം കണ്ടത്തും." - മത്തായി 11:29"ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാൻ അവന്നു ദൈവവും അവൻ എനിക്കു മകനുമായിരിക്കും." - വെളിപ്പാട് 21:7"ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കർത്താവു അവരുടെ മേൽ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവർക്കു ആവശ്യമില്ല. അവർ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും." - വെളിപ്പാട് 22:5"സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും." - വെളിപ്പാട് 21:3"ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും" - 1 തിമൊഥെയൊസ് 6:15"താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ." - 1 തിമൊഥെയൊസ് 6:16"എന്നാൽ നാം പിതാവായ ദൈവത്തിന്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു." - 2 പത്രൊസ് 3:13 സർവ്വ മഹത്വവും എല്ലാം എന്റെ എല്ലാമെല്ലാമായ ഏറ്റവും പ്രിയപ്പെട്ട നല്ല സ്വർഗ്ഗീയ പിതാവിന് എന്റെ സർവമായ ക്രിസ്തുയേശു നായകന്റെ നാമത്തിൽ ആമേൻ