ഹൊ എന്തൊരു നല്ല ദൈവ മനുഷ്യനാണ്. പറഞ്ഞാലും തീരാത്ത സാക്ഷ്യം. സ്തോത്രം ആമേൻ ആമേൻ ആമേൻ
@poombattaworld2 жыл бұрын
യേശുവേ എന്നെയും ഇതുപോലെ സാക്ഷ്യം പറയാൻ എത്രയും പെട്ടെന്ന് ഒരുക്കേണമേ ആമേൻ 🙏🙏🙏🙏🙏
@isacsam9333 жыл бұрын
എത്രത്തോളം ജീവനുള്ള സാക്ഷ്യമാണ്....? എന്തൊരു തിരിച്ചറിവാണ്....? ദൈവം പ്രവർത്തിക്കുന്ന വിധം.... ദൈവത്തിന് സ്തോത്രം.... ഹല്ലേലുയ്യാ.... ദൈവം അനുഗ്രഹിക്കട്ടെ.... കുടുംബമായി ദൈവം അനുഗ്രഹിക്കട്ടെ....
@geetaraj10233 жыл бұрын
Praise the lord, ഞാനും ഒരു നായർ കുടുംബത്തിൽ നിന്നും വന്നതാണ്. ഇപ്പോൾ രാജസ്ഥാനിൽ കർത്താവിന്റെ വേല ചെയുന്നു. മകനും കർത്താവിന്റെ വേലയിൽ ആണ്. U. P യിൽ ആണ്. ചേട്ടനെയും കുടുംബത്തെയും ഇനിയും ദൈവം കൂടുതലായി ഉപയോഗിക്കട്ടെ.
Dear brother in Christ, I thank our lord Jesus Christ and to Dr. Girish Kumar Ganapathi brother . Last week I was just watching his testimony and prayer. Since 4 months I was suffering from a pain on my right side of my upper back. I have taken one month medication from Kottakkel. Aryavaidhyasala, Bangalore. But no relief for my pain & I ldid not continued the treatment . I was praying for healing. And from your last prayer I got healing from my Lord Jesus Christ.Praise the lord 🙏🙏Today I told this witness to my friends in the church.
സത്യ ദൈവത്തിന്റെ ധീര സാക്ഷി, അനുഗ്രഹിക്കപ്പെട്ട ഈ ദൈവദാസന്റെ സാക്ഷ്യം ക്രിസ്ത്യാനികൾ എന്ന് പറയുന്നവർ ചെവി കുളിർക്കെ ഒന്നു കേട്ടിരുന്നെങ്കിൽ എന്ന് ആശിക്കുന്നു , ഇനിയും ഈ സാക്ഷ്യം അനേകർക്കു വെളിച്ചമാകട്ടെ? ഇതിന് അവസരം നൽകിയ ഈ മീഡിയ യേയും നേതൃത്വം കൊടുക്കുന്ന ദൈവദാസനേയും ദൈവം അനുഗ്രഹിക്കട്ടെ👏👏👏
@rajanmm94983 жыл бұрын
S0
@salimmayohannan62423 жыл бұрын
ദൈവമേ നിന്റെ കൂടുതൽ അനുഗ്രഹത്തിനായി ഞങ്ങളെ യോഗ്യരാക്കണമ 🙏
@alphonsammastephen90723 жыл бұрын
Great Testimony...God bless all future endeavours.... Blessings and prayers to save many souls
@samuelrajan43992 жыл бұрын
I am praying for Mr. Gopinathan Nair and his family. May the Living God Bless them more and more every day. Through their works more people will come to experience the Living God.
@babup10073 жыл бұрын
Wonderfull testimony God is with u
@jjdrexel2 жыл бұрын
Lovely, Elegant. Cannot believe. Inspiring experience given ur life. Heart broken hearing ur words. This is the good news. Have ampere to say like this by a Christian? Christian fell into open conflicts & controversies. I get baptized in 1971. I never heard such testimony. Today is my 71st Birth Day. This message is my "Birth Day Cake" . Could understand " Even, A photo can change a man" A big salute to Gopi bro. I am not getting words to express thanks. God selects other caste than thankless Christian.
@alicemani30313 жыл бұрын
Praise the lord sthothram Halleluha thank you brother for your testimony pray for us
@lydiathomas65773 жыл бұрын
Great testimony. May god bless you more
@sojibabu82392 жыл бұрын
Amen, sthothram Daivam anugrahikate 🙏🏼🙏🏼🙏🏼🙏🏼
@alphonsammastephen90723 жыл бұрын
Pastor Finny... Great job... Blessings and prayers...
@moncysabu99953 жыл бұрын
An innocent Man of God. God bless him abundantly!
@priyankagopinath94403 жыл бұрын
Amen...❤
@jayagopi3623 жыл бұрын
Praíse the Lord 🙏 glory to god 👏👏🙏
@thankachanjoseph97203 жыл бұрын
Praisegod.god bless the gopi chettan family
@shirlyjosemon4373 жыл бұрын
Blessed testimony God bless you Brother.
@alicephilip61063 жыл бұрын
Praise the Lord .very blessed message and God bless you your family pray for me also
@minijohnson60153 жыл бұрын
Thank you, Jesus. Bless all your children more and more
@sarahdaniel66842 жыл бұрын
Amen,may god bless you absolutely
@aneeshasuresh64773 жыл бұрын
Amen sthothram🙏🏻🙏🏻
@lydiathomas65773 жыл бұрын
Our god is faithful and he is wonderworking god
@sasikumarps4873 жыл бұрын
praise the lord
@leelaantonysebastian39523 жыл бұрын
Sthothram god bless your family
@johnsonbosco78613 жыл бұрын
Praise the Lord 🙏 So blessed testimony.
@pokuttappan574 Жыл бұрын
Amen thank you Jesus🙏🙏🙏🙏🙏 God bless you all
@mollymc743 жыл бұрын
Oh ! Halleluyya Amen ,praise the Lord. God bless you 🙏🙏🙏👍👍👍
@sankarannairm33163 жыл бұрын
യേശുപറഞ്ഞു എന്നെപ്രതി ഒരുവൻ അപ്പനേയൊ,അമ്മയേയൊ,ഭവനത്തേയൊ,മകനേയൊ,മകളേയോ ഉപേക്ഷിക്കേണ്ടിവന്നാൽ ഈ ജീവിതത്തിൽ100 ഇരട്ടിയും വരാനിരിക്കുന്ന ലോകത്തിൽ നിത്യജീവനു ലഭിക്കും
@Lilly-ph6dv3 жыл бұрын
🙏🙏🙏
@sarammatp22862 жыл бұрын
L
@Gangadharan-k4l2 жыл бұрын
ശങ്കരൻ നാക്രി (നായർ ക്രിസ്ത്യാനി) താങ്കൾ കൊറോണ വാക്സിൻ എടുത്തിട്ടുണ്ടെങ്കിൽ നൂറിരട്ടി പോയിട്ട് പത്തിരട്ടി പോലും സാധനം ലഭിക്കില്ല. വാക്സിൻ എടുത്തതിലൂടെ യേശുവിനെ നിങ്ങൾ അപമാനിക്കുകയാണ് ചെയ്തിരിക്കുന്നത്. മാതാപിതാക്കളെയും കുടുംബത്തിനെയും വിട്ട് നൂറ് ഇരട്ടിക്ക് പിന്നൃലല ഓടുകയാണ് പാവം നാക്രീ.
@graceymathew15623 жыл бұрын
Great testimony. May God use Brother abundantly to save many souls.
@MARTINVV-mu9ye3 жыл бұрын
ഇത്ര വലിയ സത്യ ദൈവത്തെ കണ്ടു മുട്ടിയിട്ടു നഷ്ട്ട മാക്കല്ലേ മക്കളെ 🙏 അനേകരുടെ ആന്മിയ കണ്ണ് തുറക്കാൻ ഈ സാക്ഷ്യം ഉളവാകട്ടെ...🙏
@marylast85412 жыл бұрын
Praise the Lord. Very good testimony. God bless.
@minijohnson60153 жыл бұрын
Thank you Brother for the KZbin channel. You are doing a wonderful work for God
@jessysabu3027 Жыл бұрын
Jesus is alive, Amen Amen, Sthothram🙏🙏
@daisysamuel48323 жыл бұрын
Blessed testimony.
@evgunnikrishnanpunalur27602 жыл бұрын
Blessed Testimony ❤️
@varghesejohn65723 жыл бұрын
God bless you abundantly
@alicemani30313 жыл бұрын
amen Amen glory to Almighty God Jesus christ
@nesaiyanjayaraj42233 жыл бұрын
Glory to god god blessyou
@nancymathews76613 жыл бұрын
യേശുവേഎന്നോട് കരുണ തോന്നണമേ. ബ്രദർനെ കൊടുത്ത വിശ്വാസത്തിനു സ്തോത്രം ചെയ്യുന്നു
@grishavk93492 жыл бұрын
Praise God!!!! God will use you mightly.. 👏👏👏👏👏👏👏👏👏👏👏👏👏
@jessysabu3027 Жыл бұрын
A very blessed testimony..Jesus Name above all Name👍🙌🙌
@sajanriji5343 Жыл бұрын
🎼PrAiSe ThE LoRd🎼
@sebaajishthoppil2789 Жыл бұрын
God bless you my Mather and father
@bijoujacob85062 жыл бұрын
👏🏿👏🏿👏🏿👏🏿praise the Lord
@sankarannairm33163 жыл бұрын
യോഹ;17-3;ഏക സത്യദൈവമായ നിന്നെയും നീ അയച്ച യേശുക്രിസ്തു വിനെയും അറിയുക എന്നത് തന്നെ മിത്യ ജീവൻ ആകുന്നു
@sankarannairm33163 жыл бұрын
ദാരിദ്ര്യമെന്തെന്ന തറിഞ്ഞവർക്കെ പരിൽ പരക്ലേശ വിവേകമുള്ളൂ എന്നത് ഒരുകവിവാക്യം
നിൻ്റെ ശത്രുവിനെ സ്നേഹിക്കാൻ പഠിപ്പിച്ച സ്നഹമാണ് ക്രിസ്തു ഒരിക്കലും ശപിക്കരുത് അവന് ദാഹിക്കുമ്പോൾ കുടിപ്പാൻ കൊടുക്കുക വിശക്കുമ്പോൾ ഭക്ഷിക്കാൻ കൊടുക്കുക. അതാണ് ക്രിസ്തുവിന്റെ സ്നേഹം യോഹ ന്നാൻ പറയുന്നു സഹോദരനെ സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല കാരണം ദൈവം സ്നേഹമാണ്
@sankarannairm33163 жыл бұрын
ഹെബ്ര ലേഖനം ദൈവവചനം ഇരുതലവാളിനേക്കാൾമൂർച്ചയേറിയതും....
@sankarannairm33163 жыл бұрын
യോഹ : സുവിശേഷം ഞാൻ തന്നെ വഴിയും സത്യവും ജീവനും ആവുന്നു എന്നിലൂടെ അല്ലാതെ ആരു ം പിതാവിന്റെ സന്നിധിയിൽ എത്തുന്നില്ല ഞാനാണ് വാതിൽ ഞാൻ നിങ്ങളോട് പറഞ്ഞ വചനംമുലം നിങ്ങൾ ശുദ്ധിയുള്ളവരായിരിക്കുന്നു.
Ente Daivame kodakodi Sthothram. God bless you brother. Wonderful testimony.
@jessysabu3027 Жыл бұрын
Praise the Lord👏👏
@MARTINVV-mu9ye3 жыл бұрын
ദൈവത്തിന് മഹത്വം 🙏
@sheefaraju61173 жыл бұрын
Praise the Lord Jesus
@peeceemeloor2 жыл бұрын
ഇങ്ങനെയുള്ള സാക്ഷ്യങ്ങൾ കാണുമ്പോൾ,ആണ് എന്നെ പോലുള്ള ക്രിസ്താനികളെ കിണറ്റിലിടാൻ തോന്നുന്നത്
@abhishekdarshan1902 Жыл бұрын
😄
@oommenjoseph92703 жыл бұрын
Hallelujah.. Amen
@sajivarghese36492 жыл бұрын
Glory to God 👏
@craftsgames86963 жыл бұрын
God is great..........
@manoj.p.cmanoj.p.c98703 жыл бұрын
ദൈവ നാമത്തിനു മഹത്വം
@nancymathews76613 жыл бұрын
God bless u
@bennajerry78063 жыл бұрын
മനസ്സിന്റെ ചിന്ത പോലും ദൈവമറിയുന്നു.
@sanjaymathew29742 жыл бұрын
🙏🏻
@santhoshmathew77183 жыл бұрын
Thank God for the wonderful testimony God bless brother and family
@shajithomas45893 жыл бұрын
Praise the ĹORĎ
@sukesiniamma97893 жыл бұрын
Ameñ,àmen❤❤❤
@johnpanickerpancicker89482 жыл бұрын
deyvam chettane anugrahiykatte
@nishajoy60573 жыл бұрын
Amen 🙏
@susanmenon35273 жыл бұрын
God is great
@ancyantony777 Жыл бұрын
ഗോഡ് ബ്ലെസ് യു പാസ്റ്റർ
@sheefaraju61173 жыл бұрын
Amen Amen Amen
@jijujvc17653 жыл бұрын
ആമേൻ
@lenathomas14653 жыл бұрын
Praise the Lord navi Mumbai
@devassypl69133 жыл бұрын
🙏🙏🙏
@sankarannairm33163 жыл бұрын
2 കൊറി ;5 :17 ഒരുവൻക്രിസതുവിലായാൽ പുതിയ സൃഷ്ടിയായി പഴയത് കടന്ന്പോയി ഇതാ പുതിയ യത് വന്നിരിക്കുന്നു
@jijujvc17653 жыл бұрын
ഹല്ലേലൂയാ
@AnimeFan1OfAllTime3 жыл бұрын
Glory
@sureshcherian49022 жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹
@bethelbabu58733 жыл бұрын
Glory Hallaugh
@fingate2 жыл бұрын
👍👌💐
@yohannantv6163 жыл бұрын
ആ മേൻ ആ മേ
@sulojanasulu89763 жыл бұрын
Sthosthram
@vineethabiju4766 Жыл бұрын
Karthavine ariyuvan shramikkanam
@mollybaby99793 жыл бұрын
ദൈവത്തിന് മഹത്വം
@sulojanasulu89763 жыл бұрын
Surajinuvendiprarthikkanam.seimstorryanu
@lillykutyypapachen59163 жыл бұрын
@@sulojanasulu8976 h
@thankachanjoseph97203 жыл бұрын
Girishkumar Ganapathi bramins .testimony on KZbin
@sankarannairm33163 жыл бұрын
അവിടുത്തെ നോക്കി യവർ പ്രകാശിതരായി അവരുടെ മുഖം ലജ്ജിച്ചുപോകയില്ല
@littleflower58983 жыл бұрын
സകലഭൂവാസികളുമായുള്ളോരേ ദൈവത്തിന്റെ സമയം ഏറ്റവും അടുത്തിരിക്കുന്നു. ഈ ലോകത്തിന്റെ സമയമിതാ കഴിയാറായിരിക്കുന്നു. നിങ്ങളുടെ രക്ഷയ്ക്കായുള്ളത് ഏറ്റവും തിടുക്കത്തിൽ ചെയ്യുവീ൯.... ക൪ത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിങ്കലേക്ക് ഓടി വന്ന് രക്ഷ പ്രാപിപ്പീ൯..... ക൪ത്താവിന്റെ വരവിന്റെ അവസാന സമയത്താണ് നാം ആയിരിക്കുന്നത്..... അതുകൊണ്ടാണ് ഇന്ന് വചനം ഏറ്റവും സുലഭമായരിക്കുന്നത്. മുറുക്കിക്കൊട്ടുന്നതു നി൪ത്തിക്കൊട്ടാനാണ്... വാതിലിതാ അടയ്ക്കാറായി.... ഓടി വന്ന് രക്ഷ പ്രാപിപ്പീ൯..... തള്ളപ്പെട്ടുപോകരുത്....... ദൈവജനം ഈ ലോകത്തിൽ നിന്ന് മാറ്റപ്പെട്ടാൽ ഇവിടെ പൈശാചികഭരണമാണ്..... വിവരിക്കാ൯ പറ്റാത്ത കഷ്ടമാണ്.. . ഓടി വന്ന് രക്ഷ പ്രാപിപ്പീ൯..