No video

എങ്കിലും ഇത്രയും പ്രദീക്ഷിച്ചില്ല ഞാൻ 🔥

  Рет қаралды 35,025

My choice by Falila

My choice by Falila

Күн бұрын

#mychoicebyfalila
#dayinmylife

Пікірлер: 1 200
@Ziya2529
@Ziya2529 Жыл бұрын
മക്കളുടെ എന്ത് കാര്യമായാലും ഉമ്മമാർക്ക് വലിയ ടെൻഷനാണ് ☺️ പിന്നെ അത് കഴിഞ്ഞാലാണ് ഒരു സന്തോഷമാക്കുക ❤️ മാഷാ അള്ളാ അനുക്കുട്ടി സൂപ്പറായി കളിച്ചു 🥰ഫൗസിയ കാസർകോട് 😘
@farhanafarhu1554
@farhanafarhu1554 Жыл бұрын
Masha allah അനു കുട്ടിയുടെ പ്രോഗ്രാം എല്ലാം സൂപ്പർ സ്റ്റേജിൽ മക്കൾ കളിക്കുമ്പോൾ അത് കാണുമ്പോൾ വല്ലാത്ത ഒരു സന്തോഷം അനു മോൾ ഹാപ്പിയാണ് ഒരു ടെൻഷനും ഇല്ല ഇനിയും ഉയരങ്ങളിൽ എത്തട്ടെ...mubeena kochalummoode pangode
@abdulhameedabdulhameed2033
@abdulhameedabdulhameed2033 Жыл бұрын
Anukutti yude dance adipoli aayttund Anukuttiyude paripadikal Ellam enikku ishtam aayi kuttikal de xmas programum pulkoodeum ellam nella bangiund 🎄 Sanha Vallappuzha
@safnasappu1919
@safnasappu1919 Жыл бұрын
Mashalla 😍😍... മോളെ എപ്പോഴും ഇത് പോലെ എല്ലാ പ്രോഗ്രാമിനും പ്രോത്സാഹനം കൊടുക്കണം... അവൾക് ചെറുപ്പത്തിലേ സ്റ്റേജിൽ കയറാൻ ഉള്ള പേടി മാറും 😍😍😍..Safna sappu.. Perumbavoor
@myhomelyvibez874
@myhomelyvibez874 Жыл бұрын
Mashallah അനുക്കുട്ടിയുടെ പരിപാടികൾ എല്ലാം അടിപൊളിയായിട്ടുണ്ട് ഡാൻസ് എനിക്കിഷ്ടായി 👍👍👍 SHAMEENA CHELEMBRA...
@NIDHASKITCHEN
@NIDHASKITCHEN Жыл бұрын
നൈശു കുട്ടിയുടെയും അനൂ മോളിടെയും ഭാഗ്യമാണ് സോനു. അനുമോളോടുള്ള കെയറിങ് കണ്ടപ്പോൾ അത്ഭുതം തോന്നി.lot of love sonu 💕 Safvanath (മണ്ണാർക്കാട്)
@shahanahabeeb3927
@shahanahabeeb3927 Жыл бұрын
അനുമോൾ നല്ല ശാന്ത സ്വഭാവം ഉള്ള ഒരു കുട്ടി ആണ്. ഇത്ര ചെറുപ്പത്തിലേ ക്ഷമ ഉള്ള മോൾ ആണ് അല്ലാഹു വിന്റെ അനുഗ്രഹം വേണ്ടുവോളം ഉണ്ട്. ഓരോ പ്രോഗ്രാമിലും അതിന്റെ കോൺഫിഡൻസ് ഉണ്ട്. ഉയരങ്ങളിൽ എത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ. ഷഹന. പത്തനം തിട്ട
@murshidamajeed383
@murshidamajeed383 Жыл бұрын
Maashaallah അനു മോൾ പൊളിച്ചു. സോനു വിന്റെ അനിയത്തിമാരോടും ഉമ്മച്ചിയോടും ഉള്ള കെയറിംഗ് എന്നെ പലപ്പോഴും അത്ഭുത പെടുത്താറുണ്ട്😍
@shafimuhammed402
@shafimuhammed402 Жыл бұрын
Mashaallah അനുവിന്റെ ഡാൻസ് 👍👍ഇനിയും ഉയരങ്ങളിൽ എത്തട്ടെ Askara jasmin vallappuzha
@zubaidhakitchenpalakkad9426
@zubaidhakitchenpalakkad9426 Жыл бұрын
അനുമോളെ ഒറ്റക്കുള്ള പൂക്കോട്ട പിടിച്ച ഡാൻസ് അടിപൊളി എനിക്ക് നന്നായി ഇഷ്ടപ്പെട്ടു മക്കളെല്ലാം ദീർഘായുസ്സോടെ ഇരിക്കട്ടെ
@zubaidhakitchenpalakkad9426
@zubaidhakitchenpalakkad9426 Жыл бұрын
ഞാൻ പാലക്കാട് സുബൈദ
@ashooraashoora945
@ashooraashoora945 Жыл бұрын
Masha allah molu nannayit kalichu iniyum uyarangalil ethatte aameen
@sideeqaju123sideeq7
@sideeqaju123sideeq7 Жыл бұрын
മാഷാഅല്ലാഹ്‌ അനുകുട്ടി super 👍👍👍👍സോനു നല്ല കെയറിങ് 👍👍👍 fathima tanur
@muhsinafiroz6693
@muhsinafiroz6693 Жыл бұрын
Masha allah അനുക്കുട്ടി അടിപൊളി ആയിട്ടുണ്ട്. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😍 Muhsina manjeri
@shahanashafi.
@shahanashafi. Жыл бұрын
MASHA ALLAHH🥰❤️.. എല്ലാ പ്രോഗ്രാംസും അടിപൊളി ആയിട്ടുണ്ട്.. അനുകുട്ടിയുടെ confidence level അടിപൊളി.. ഇത്ത പറഞ്ഞത് വളരെ correct ആണ്.. നമ്മുടെ മക്കളുടെ പെർഫോമൻസ് സ്റ്റേജിൽ കാണുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സന്തോഷം ആണ്... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ.. SHAHANA SHAFI KARINGALLATHANI❤️
@Shamseera8943
@Shamseera8943 Жыл бұрын
Masha allah👍. മോൾ അടിപൊളി ആയിട്ട് perfome ചെയ്തു. നല്ല cofidence എപ്പോഴും കൊടുക്കണം എന്റെ മോൾക്ക് ഇതിനൊക്കെ ഭയങ്കര പേടിയാണ് എനിക്ക് ആണെങ്കിൽ ഒത്തിരി ഇഷ്ട്ടം ആണ്.മക്കൾ stageil perfome ചെയ്യുന്നത് കാണാൻ. ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ.shamseera nisabudeen
@mohammedrizanrizank9023
@mohammedrizanrizank9023 Жыл бұрын
Supar😍anukuttiyuda paribadi okke poliann👍👌 Ramshi from tirur
@unboxingunboxing2317
@unboxingunboxing2317 Жыл бұрын
Jamseena Edappal Anikuttiyude perfomence adipoli
@muhzink7439
@muhzink7439 Жыл бұрын
Anukkuttiye njagal munne kandupidichu masha allah alla paripadiyum adipoli ayirunnu rifa pathiyarakkara
@koulath.v1114
@koulath.v1114 Жыл бұрын
Masha Allah anu kutti 👌👌👌👌👌.Ithante ella videosum mudanfathe kanarund.i am from karingallathani
@hasnathc8673
@hasnathc8673 Жыл бұрын
Masha allah anumol adipoliyayi kalichu sabira maburam thirurangadi🥰
@nisampulikal945
@nisampulikal945 Жыл бұрын
സൂപ്പർ എല്ലാം പരിപാടി പൊളിച്ചു 👍👍😍😍 sareena മമ്പാട്
@murshidamajeed383
@murshidamajeed383 Жыл бұрын
Maashaallah അനു മോൾ പൊളിച്ചു. സോനുവിന്റെ അനിയത്തിമാരോടും ഉമ്മച്ചിയോടും ഉള്ള കെയറിംഗ് പല വീഡിയോ സിലും എന്നെ അത്ഭുത പെടുത്താറുണ്ട്.😍😍 മുർഷിദ തസ നി മഞ്ചേരി
@ramnarannu8782
@ramnarannu8782 Жыл бұрын
Alhumdulilla..... Anukuttiyude sandhosham kannubo thanne ariyam Aaa mwlde program adipoliyayikuunnuu... Masha Allah Ellam makkaleyum allahu uyarangalil. Ethikkkatte 🤲 aameen aameen .. kayinjanja vedios njan kandk therakku pidichittenu kandathu athukond comment ettittilllla inshallah elllavedios comment edammm ..... Ellla vedios kannunna oralan njan ningaludethu. Ente name, ramna rannu Place kuttiyadi aaaann njangalkum vendi ningalum dua cheyukkka 😘
@sirajkk5988
@sirajkk5988 Жыл бұрын
മാഷാ അല്ലാഹ്, അനുകുട്ടി സൂപ്പർ സോനുനാണ് ഇതാനേക്കാൾ ടെൻഷൻ
@febiseli4741
@febiseli4741 Жыл бұрын
Masha Allah ❤️ ellam Adipwoli 🥰 Fabna T Anchachavadi..Kalikavu
@Farsanasharaf2017
@Farsanasharaf2017 Жыл бұрын
കുഞ്ഞു മക്കൾ സ്റ്റേജിൽ കയറി എന്ത് ചെയ്താലും അതിനൊരു പ്രത്യേക ഭംഗിയാ 🥰🥰🥰 അനുകുട്ടി super👍🏻👍🏻 farsana karuvarakundu
@zainsworld7961
@zainsworld7961 Жыл бұрын
Anukuttik nalla confidance und, ithaak aannallo bayangara tension 😄😍 mashallha ethayalum polichu Shahina kottakkal
@muhammedashbin6130
@muhammedashbin6130 Жыл бұрын
അനുക്കുട്ടിയുടെ എല്ലാപരിപാടികളും ഒന്നിനൊന്നു ഉഷാറായിട്ടുണ്ട് നല്ല ഭാവിയുണ്ട് ഉന്നതിയിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു Soubeena. കിഴിശ്ശേരി
@thasnimuthuthasni7762
@thasnimuthuthasni7762 Жыл бұрын
സൂപ്പർ ഇക്കാക്കടെ caring പറയാതിരിക്കാൻ വയ്യ 😘😘😘 തസ്‌നി കൊപ്പം
@pachuninu4390
@pachuninu4390 Жыл бұрын
മാഷാ അള്ളാ അനുക്കുട്ടിയുടെ പ്രോഗ്രാം Super👍 എനിക്ക് നന്നായി ഇഷ്ടപ്പെട്ടു👍👍 Diya Fathima a.p Peringave
@nafiyasivlogs9015
@nafiyasivlogs9015 Жыл бұрын
Masha allah adyam thanne anu molk chakkara😘😘😘😘😘😘adipwoliyaynd ella programum add akiyath nannay nerit kanan pattiyillelum ingane kananayallo ❤️❤️ anumol nannay dance kalichttto😘😘💃🏼💃🏼 pinne parayathirikkan vayya ikkande uppande sandhosham masha allah🤲🤲🤲🤲
@jesnibasheer9558
@jesnibasheer9558 Жыл бұрын
Masha allah സൂപ്പർ മക്കൾ എല്ലാം അടിപൊളിയാണ്. അനു സൂപ്പറാഎഡ് കളിക്കുന്നുണ്ട്jesni basheer മലപ്പുറം
@anjvlogz9766
@anjvlogz9766 Жыл бұрын
Masha allah അനുക്കുട്ടിയുടെ പരിപാടികൾ എല്ലാം സൂപ്പറായിരുന്നു ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ ആമീൻ Noura Hassan Meppayyur
@ameennahla7864
@ameennahla7864 Жыл бұрын
Anu കുട്ടി ഇങ്ങനെ ഒക്കെ പെർഫോമചെയ്യും എന്ന് വിചാരിച്ചില്ല,ഞാൻ എന്റെ ഡാൻസ് ഓർത്തു പോയി 😍
@shijinashereer4086
@shijinashereer4086 Жыл бұрын
Anu kuttiyude ella programs um super 👌👌👌👌👌 Shijina Trivandrum
@ashirasharmijashirasharmij5172
@ashirasharmijashirasharmij5172 Жыл бұрын
മാഷല്ലാഹ് മോളുടെ പരിപാടി എല്ലാം അടിപൊളി 👍👍ആഷിറ കാലിക്കറ്റ്‌
@aavlogs9296
@aavlogs9296 Жыл бұрын
Masha Allah.. അനുക്കുട്ടി 5 പരിപാടിയും ഉഷാറായി അവതരിപ്പിച്ചു... 🔥😍 Safeela. perinthamanna
@rubipalakkal9962
@rubipalakkal9962 Жыл бұрын
Mashaallah 😍😍 anukutty adipoliyaayitt cheythu ella progrmsum.. Super. Rubeena from malappuram
@jamshishemi693
@jamshishemi693 Жыл бұрын
അടിപൊളി അനുകുട്ടി നന്നായി കളിച്ചു ❤️😘 ജംസീറ, പള്ളിപ്പുറം, പട്ടാമ്പി
@husnanishad215
@husnanishad215 Жыл бұрын
Mashaallah...anukuttiyude folk dance super......Husna ... perinthalmanna
@fathimaamana9254
@fathimaamana9254 Жыл бұрын
Mashaallah anunte programmes super👍👍👍👍 Ramseena chattiparamba
@shamveelmon7470
@shamveelmon7470 Жыл бұрын
അനുക്കുട്ടിയുടെ പരിപാടി അടിപൊളി 👍👍👍 shamveel kuruka
@safapulath8130
@safapulath8130 Жыл бұрын
Mashallah super adipoli orupad ishttapettu nammude kuttikalam orma vannu sajitha kalikavu
@hamzamuhsina2751
@hamzamuhsina2751 Жыл бұрын
Masha allah ❤️❤️❤️❤️anu kutti nannayi perfome cheythu God bless you😘😘😘😘
@anjujose467
@anjujose467 Жыл бұрын
Enthe anukutti midukkiyanu.. Chakkaraa ummaa.. Orupad support kodukana sonukakkane kanumbo vellatha santhosham☺☺😘😘
@misiriyabasheer302
@misiriyabasheer302 Жыл бұрын
മാഷാ അല്ലാഹ് പരിപാടി എല്ലാം സൂപ്പർ. അനുകുട്ടിക് കട്ട സപ്പോട്ടായി സോനുട്ടിയും ♥️. മിസിരിയ ബഷീർ. ദേശമംഗലം തലശ്ശേരി
@ShahmaIzzuart
@ShahmaIzzuart Жыл бұрын
Asalamualaikum. Mashallah. Anukuttyyude ella program nalla rasand. Ingale oroo videosum kanumboo nalla motivationan. Oroo vittammamarkkum adh oru prajoodhanaman. Oroo videosum onnilonn mechaman. Malkkalodulla perumattavum. My favourite youtuber😍🥰🥰🥰shahma wandoor
@ziyoosworld8598
@ziyoosworld8598 Жыл бұрын
Mashallah adipoli program ayirunnu anukuttiyudethe.. Sameena pandikkad
@farishfari4873
@farishfari4873 Жыл бұрын
Mashaallah💖 Anukuttees perfomens are very beautiful👍 And she is very pretty&Talent girl🎀 Suharabi Rasheed Valanchery
@sumayyamanzoom5706
@sumayyamanzoom5706 Жыл бұрын
Maashaa allaah anukutty nalloonam kalichu nalla bangi und kaanaan Suhara egapuya
@junaidfirdous5810
@junaidfirdous5810 Жыл бұрын
Masha allah...😊😊 adipoli Single dance superayittunde.... 😘😘👏👏👏👏 Junaid thamarassery
@yshndmnsmms9595
@yshndmnsmms9595 Жыл бұрын
അനുക്കുട്ടിയുടെ അഞ്ച് പ്രോഗ്രാമും അടിപൊളിയായിരുന്നു ഉയർന്ന ക്ലാസ്സിൽ എത്തിയിട്ട് ഇനിയും കളിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ Haniya പൂക്കോട്ടൂർ
@riyaramzan6707
@riyaramzan6707 Жыл бұрын
Mashaallah anukkutty super ummane pole uyarangalil Ethan allahu thoufeeq cheyyate aameen 🤲
@shemeenasajad1937
@shemeenasajad1937 Жыл бұрын
Anu kutti super masha Allah 👌👌👌
@shifananida4044
@shifananida4044 Жыл бұрын
Mashallah 💞 adipoli ayi kalichu❤️🔥. Shifana. Manjeri
@shamsdheenpkd9259
@shamsdheenpkd9259 Жыл бұрын
ചെറിയ കുട്ടി കളുടെ പരിപാടികൾ കാണാൻ ഭയൻകര രസാലേ..അനുക്കുട്ടി സൂപ്പർ.Rasiya Melattur
@mumthasm4649
@mumthasm4649 Жыл бұрын
Masha allah പൊളിയായിരുന്നു അനുകുട്ടിയുടെ പരിബാടി നല്ല ഇഷ്ട്ടപെട്ടു 🥰🥰🥰😘😘 mumthas. Kolkkalam
@sanujafasal403
@sanujafasal403 Жыл бұрын
Masha allah anukutti kalikkunnath kandapol valare sandoshamayi❤️❤️❤️❤️
@muneeramuneeramusthafa1637
@muneeramuneeramusthafa1637 Жыл бұрын
Masha allah. Anukutti സുന്ദരി കുട്ട്യായിട്ടുണ്ട്. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👐👐 Muneera musthafa മലപ്പുറം
@gamelogo3454
@gamelogo3454 Жыл бұрын
കുഞ്ഞു മക്കളുടെ പരിപാടി കാണുന്നത് തന്നെ ഒരു സന്തോഷമുള്ള കാര്യമാണ് അനുകുട്ടിക്ക് ഇനിയും നല്ല ഉയർച്ച യിലെത്താൻ കഴിയട്ടെ Nadhil.malappram
@hashim.v.v9324
@hashim.v.v9324 Жыл бұрын
anukkuttee super .Masha allah iniyum ithinekkal nannayi kalikkan nathan thoufeeq nalkatte. yente monte programmum ithupole kanumbol valiya tension ayirunnu.mol iniyum orupad uyarangalil yethatte.makkalude programme neril kanumbol prathyekich uppamar aa santhosham onn verethanneyaa. varum varshangalilum ithu pole kalikkan bhagyam nalkatte yenn aashamsikkunnu. Naseeba.Edappal
@jaleelgolden5224
@jaleelgolden5224 Жыл бұрын
മാഷാ അള്ളാ ♥️അനുക്കുട്ടിയുടെ ഏത് പ്രോഗ്രാമു ചെയ്യാനുള്ള ഇൻട്രസ്റ്റ് ആണ് എനിക്കൊരുപാടിഷ്ടമായത് 🥰Jannath KSD😊
@Bee16MooD
@Bee16MooD Жыл бұрын
Anukuttiyude paripadi valare usharaayittund.masha allah. Fousiya chemmenkadavu
@lazzygirl4844
@lazzygirl4844 Жыл бұрын
നോട്ടിഫിക്കേഷൻ വന്നാൽ മുടങ്ങാതെ കാണുന്ന ഒരു വ്ലോഗിൽ ഒന്നാണ് ഇങ്ങളെ 🥰✌🏻 Hiza Frm thrissur
@jyothilekshmiv2583
@jyothilekshmiv2583 Жыл бұрын
എല്ലാ പരിപാടികളും നന്നായിട്ടുണ്ട് Jyothilekshmi, Alappuzha
@feminamansoor4746
@feminamansoor4746 Жыл бұрын
അനുകുട്ടീടെ പരിപാടിയെല്ലാം അടിപൊളിയായി ഈ വീഡിയോയിൽ എടുത്ത് പറയേണ്ടത് നൈശുട്ടീടെ സന്തോഷം, സോനുട്ടീടെ കേയറിങ്ങ് മാഷാഅല്ലാഹ്‌ ഫെമിന pattambi
@Mychoicebyfalila
@Mychoicebyfalila Жыл бұрын
🥰🥰🥰
@suhairalinaf482
@suhairalinaf482 Жыл бұрын
മാഷാഅല്ലാഹ്.... അനുക്കുട്ടി നന്നായി കളിച്ചു. കണ്ണ് തട്ടാതിരിക്കട്ടെ. Sonuttiyude കരുതലും സ്നേഹവും കണ്ട് വല്ലാത്തൊരു സന്തോഷം. Suhaira thazhekkode
@chappoos3545
@chappoos3545 Жыл бұрын
Masha allah 🥰🥰😘 അനു കുട്ടിക്ക് നല്ല ധൈര്യം ഇണ്ട് ഈ പ്രായത്തിൽ നല്ല ടെൻഷൺ ഉണ്ടാകും 🥰🥰🥰😘😘😊 Safoora aslam കണ്ണൂർ
@mumthazcmumthaz
@mumthazcmumthaz Жыл бұрын
Mumthasc
@faseelafiros4430
@faseelafiros4430 Жыл бұрын
അനു കുട്ടി 😍😍സൂപ്പർ ഡാൻസ് എല്ലാം നല്ല രസമുണ്ട് ഒരുപാട് ഇഷ്ടയ് ഫസീല pandikand
@fathimashameema4965
@fathimashameema4965 Жыл бұрын
Anukutti adipoly ayit kalichu 😍 Shameema Kasaragod
@shifana806
@shifana806 Жыл бұрын
അനുക്കുട്ടിയുടെ പരിപാടികൾ അടിപൊളിയായിട്ടുണ്ട്. 🥰 Mashaallah Shaharban ARAKKAL House കൂറ്റനാട് / പാലക്കാട്
@Faisal-fc9py
@Faisal-fc9py Жыл бұрын
Masha allah 😍😍Anukuttiyude program ellaam super aayirunnu👌👌Nalla confident und anumolkk.. Hansi thrissur
@shahinapk5225
@shahinapk5225 Жыл бұрын
അനുകുട്ടി സൂപ്പർ ആയി കളിച്ചു 🥰🥰🥰shahina പരപ്പൻപോയിൽ
@fathimahana582
@fathimahana582 Жыл бұрын
Mashahallah anukuttide programs ellam super👌ithaparanna pole nammude makkalude program kanumbol parann areekkan pattatha santhoshanu 🥰 Hana. Thootha
@ninusworld6508
@ninusworld6508 Жыл бұрын
Sumayya pookkoottur Masha allah എല്ലാ പരിപാടിയും അടിപൊളി ആയിട്ടുണ്ട് Anu കുട്ടി നന്നായി ചെയ്തിട്ടുണ്ട്
@threebees4838
@threebees4838 Жыл бұрын
Masha Allah ❤shariya makkalude paripadi undenkil tension mothem enika😊 Ella ummamarum ingane thanne ayirikumalle🤗Shana Kasaragod
@shadajannath5523
@shadajannath5523 Жыл бұрын
Mashaallah❤️ Ellam programsum super ayirunnuu😍 Shada jannath Tirur
@Juma.naaa_
@Juma.naaa_ Жыл бұрын
മാഷാഅല്ലാഹ്‌ അനുകുട്ടി നന്നായി അവതരിപ്പിച്ചു ✨️✨️ ജസീല ചേളാരി
@funshorts2020
@funshorts2020 Жыл бұрын
Mashallah അടിപൊളി പരിപാടി ടാൻസും പാട്ടും ഓക്കെ ഉഷാറായിട്ടുണ്ട് ഇക്കയും കൂടെ കാണാൻ നാട്ടിൽ ഉള്ളത് കൊണ്ട് ഭയങ്കര സന്തോഷം ആയിരിക്കും ലേ അറിബിടാൻ സി ൻ്റെ ഡ്രസ്സ് അടിപൊളി സുലൈഖ വയനാട്
@fasiyahiya1332
@fasiyahiya1332 Жыл бұрын
കുറച്ചു bzy ആയതു കൊണ്ട് വീഡിയോ കാണാൻ ലേറ്റ് ആയി... അടിപൊളി 👍🏻😍 Faseela kasargod
@perfectrecipesvlogs7608
@perfectrecipesvlogs7608 Жыл бұрын
അനുക്കുട്ടിയുടെ ഡാൻസ് വളരെ നന്നായിട്ടുണ്ട്. Adipoli.. 👌. Faseela sajad. Thrissur.
@Freechannel3773
@Freechannel3773 Жыл бұрын
നിങ്ങള് വീഡിയോ എന്നും കാണാറുണ്ട് ഭയങ്കര ഇഷ്ടമാണ് നിങ്ങളെ
@jasilmehroofa2492
@jasilmehroofa2492 Жыл бұрын
Masha allah.. Anumol super aayi kalichutto😘😘😘
@fiya786
@fiya786 Жыл бұрын
Anu kuttiyude dance sooper😍😍 Noufiya Kollam
@asmishafeeq
@asmishafeeq Жыл бұрын
Masha അല്ലാഹ് 🥰അനുമോൾ പൊളിച്ചു
@rifarafeeque1362
@rifarafeeque1362 Жыл бұрын
അനു കുട്ടിയുടെ എല്ലാ പരിപാടിയും Super Masha allah ഉമ്മാന്റേയു ഉപ്പാന്റേയും സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു❤️ നജ്മ മലപ്പുറം
@RahmathMM-hw9dv
@RahmathMM-hw9dv Жыл бұрын
Molude progrme eshttamai mashaallah
@RahmathMM-hw9dv
@RahmathMM-hw9dv Жыл бұрын
Rahmath tiroor
@mashhoormuhammad2847
@mashhoormuhammad2847 Жыл бұрын
Anukutti super Mashhoor n paravoor
@habeebparambil2604
@habeebparambil2604 Жыл бұрын
Mavoor. Rushdha Good performance
@rafinishu7531
@rafinishu7531 Жыл бұрын
Anukuttiyude ella parivaadi super single dance super Aslamath kottakkal
@Bee16MooD
@Bee16MooD Жыл бұрын
Anukuttiyude Ella paripadikalum supper aayittund
@saleenasaleena5115
@saleenasaleena5115 Жыл бұрын
മാഷാഅല്ലാഹ്‌ സൂപ്പർ അനുകുട്ടി 🥰🥰🥰🥰
@cutswold1877
@cutswold1877 Жыл бұрын
Super programs. Souda valanchery
@Sameena-td8vl
@Sameena-td8vl Жыл бұрын
Anukkutti soopararalloo... Masha allah..🥰. Orupad ishttayi👍👍👍 Semeena Malappuram.. 😍
@faisalmon3163
@faisalmon3163 Жыл бұрын
മാഷാ allah❤️❤️ അനുകുട്ടിയുടെ പ്രോഗ്രാമെല്ലാം 👍🏻👍🏻👍🏻 വീഡിയോലുള്ള പ്രോഗ്രാമിലെല്ലാം അനുകുട്ടിയെ thiranjath ഏതായാലും programellam👍🏻👍🏻
@rasirasla9175
@rasirasla9175 Жыл бұрын
സൂപ്പർ മാഷല്ലാഹ്
@sahlafavas7420
@sahlafavas7420 Жыл бұрын
anukuttyude program kalakkkii superaykunnuu masha allah orupad ishttaayiii Sahla favas karingallathanii
@jamsheerajaleeljamsheeraja8282
@jamsheerajaleeljamsheeraja8282 Жыл бұрын
അനുകുട്ടി സൂപ്പർ ആണ് മാഷാ അള്ളാഹ് 👍🏻നമ്മുടെ മക്കൾ സ്റ്റേജ് പ്രോഗ്രാം ചെയ്യുമ്പോൾ മനസ്സിന്റെ ഉള്ളിൽ ഒരു സന്ദോഷം ആണ് 🥰😍👍🏻 jamsheera jaleel marathamcode(pannithadam)
@misriyasadik4647
@misriyasadik4647 Жыл бұрын
Ithayude oro videosilum enikku thonniyirunnu anukutty nalla madiyulla baby aanenn but ante aa thonnalukaleyellam thettichu .ellavarkkum avarudethaya oro kazhivukal und but avar avarudethaya timele kazhiv purathedukkukayollu maashaallah 😍 she is strong and cute girl iniyum orupad uyarangalilethatte Sonu nalloru caring brother aan ennum ee sneham nilanilkkatte ameen🤗 misriya perinthalmanna.
@Safeelasaleem
@Safeelasaleem Жыл бұрын
നന്നായിട്ടുണ്ട് അനുവിന്റെ പ്രോഗ്രാം ❤️ safeela malappuram
@kerlabusfans8694
@kerlabusfans8694 Жыл бұрын
ഡാൻസ് സൂപ്പർ അനുക്കുട്ടിയുടെ എല്ലാവരെയും കണ്ടതിൽ ഒത്തിരി സന്തോഷം
@mufeedajabir752
@mufeedajabir752 Жыл бұрын
Masha allah iniyum orupad uyarangalil yethattee❤️❤️ mufeeda jabir pandikad
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 24 МЛН
wow so cute 🥰
00:20
dednahype
Рет қаралды 27 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 11 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,3 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 24 МЛН