കിച്ചുനെ കൂടെ ആവിട്ടിൽ നിർത്തണം രേണു plz🙏വളരെ ചെറുപ്പം മുതൽ അമ്മയെ നഷ്ട്ടപെട്ട അവന് നിന്റെ സ്നേഹം കരുതൽ എല്ലാം ഇനിയും അവന് തൊട്ടടുത്തുനിന്ന് അറിയാൻ കഴിയണം അകന്നുനിൽക്കുബോൾ ഒരു അകൽച്ച അവനിൽ വരാൻഉള്ള സാധ്യതകൂടുതൽ ആണ് 🙏
@simpleillusionart3332 ай бұрын
പാവം.... ഇനിയെങ്കിലും സന്തോഷത്തോടേയും മനസമാധാനത്തോടെയും ഈ ചേച്ചിയും മക്കളും ജീവിക്കട്ടെ..... മരണം അത് പ്രപഞ്ചസത്യമാണ്.... എല്ലാവരേയും മരണം കാത്തിരുപ്പുണ്ട് , അതുകൊണ്ട് കൂടെ ഉള്ള ആൾ പോയെന്ന് ഓർത്ത് ആരും ജീവിതം കണ്ണീരിന് വിട്ടുകൊടുക്കരുത്. എല്ലാം മറന്ന് സന്തോഷത്തോടെ ജീവിക്കുക.... നമ്മുടെ കൂടെ തന്നെ അവരുണ്ടെന്ന് ചിന്തിക്കുക..... നമ്മൾ സന്തോഷത്തോടെ ഇരിക്കുന്നതാണ് അവരുടേയും സന്തോഷം.... ഇതുപോലെ വേദന അനുഭവിക്കുന്ന ഒരുപാട് അമ്മമാരും ചേച്ചിമാരും ഉണ്ടായിരിക്കും.... നിങ്ങൾ ആ വേദന ജീവിതകാലം മുഴുവൻ കൂടെ കൂട്ടരുത്.. സന്തോഷത്തോടെ ജീവിക്കാൻ ശ്രമിക്കണം...😊
@AyshaRahman-yj5uj2 ай бұрын
സത്യ മാണ് 👍👍👍
@rekhitaaziz41252 ай бұрын
സത്യം 🤲
@Shahi-d2p2 ай бұрын
ഇത് അദ്ദേഹം ജീവിച്ചിരുന്നപ്പോൾ തന്നെ ചെയ്തിരുന്നെങ്കിൽ അദ്ദേഹം എത്ര സന്തോഷിച്ചിരുന്നു 😊
@rafibadkanrafi30992 ай бұрын
അത് ഒരിക്കലും ഉണ്ടാവില്ല...ഒരാൾ ജീവിച്ചിരിക്കുമ്പോ അവര് കഴിച്ചോ എന്ന് പോലും അന്വേഷിക്കാൻ ആളുകൾ ഉണ്ടാവില്ല... ഒന്നെങ്കിൽ അവർക്ക് എന്തെകിലും പറ്റണം അല്ലെങ്കിൽ അവര് മരണപ്പെടണം.... അപ്പൊ പൊട്ടിമുളച്ചത് പോലെ ഒരുപാടു പേര് വരും സഹായിക്കാൻ
രേണുവിനെയും രണ്ടു കുട്ടികളെയും ദൈവം അനു ഹിക്കട്ടെ സുധിയുടെ ആഗ്രഹം സ്ഥലമായല്ലോ ദൈവത്താട് പ്രാത്ഥിക്ക🙏🏻🙏🏻🙏🏻❤️❤️❤️👌🏻
@Sindhu-l6f2 ай бұрын
❤❤❤❤❤❤❤❤❤👍👌🙏🙏
@Sindhu-l6f2 ай бұрын
🙏
@sreejaraj27902 ай бұрын
നന്മയുള്ളവർ ഭൂമിയിൽ ഉണ്ടെന്നുള്ളതിന്റെ തെളിവാണ് ഈ വീടും ആ വീട്ടുകാരുടെ സന്തോഷവും ❤
@sheebapl62942 ай бұрын
മോളേ ആരെല്ലാമാണോ നിന്നേസഹായിച്ചത് അവരേ അനുഗ്രഹിച്ചു പ്രാർത്ഥിക്കണേ അവർക്കു നൻമ വരാനായി
@Sabeena-w6m2 ай бұрын
ആ വീട്ടിൽ സുധി ചേട്ടന്റെ മക്കളും വൈഫും ആണ് താമസിക്കേണ്ടത്
@pushpavally842 ай бұрын
ഒരുപാടു സന്തോഷം രണ്ടു മക്കളുമായി സുഗമായി ജീവിക്കു രേണു 👍👍👍❤️❤️❤️❤️
@sulaikhap78532 ай бұрын
ഈയൊരു മുമൻ്റ് കണ്ടപ്പോൾ പൊട്ടിക്കറഞ്ഞുപോയി അതിലേറെ സന്തോഷവും സുധിയുടെ ഫാമിലി വേണ്ടി പണം കൊണ്ടും സ്വത്തു കൊണ്ടും വീട്ടുപരണങ്ങൾ കൊണ്ടും എന്നതിലപ്പുറവും നൽകിയ നല്ലവരായ എല്ലാവർക്കുംസ്നേഹത്തിൻ്റെ ഭാഷയിൽ ബിഗ് സല്യൂട്ട്.🙋രേണു വും രണ്ടു മക്കളും നല്ല സന്തോഷത്തിൽ ആയുസോടെയും ആരോഗ്യ ത്തോടെയു ഐശ്വര്യത്തിൻ്റേയും കഴിയുവാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു.ആമീൻ.🤲🙏👍 👍 ❤❤🫂🫂😊😄🥰😍🤩🥰🎉🎊💥✨🌟⭐🤝🤝🤝🤝
@hakkeemhakkeem59102 ай бұрын
,😢❤
@umalu3472Ай бұрын
🤲🤲🤲🤲
@LijaGopinath2 ай бұрын
K H D C ku big salute ❤❤ ഇത് പോലെ വീട് പണി തുടങ്ങിയിട്ട് പൂർത്തിയാകാൻ കഴിയാതെ കടത്തിൽ മുങ്ങി കിടക്കുന്ന ഒരുപാട് പേരുണ്ട് അതിൽ കഴിവ് കുറഞ്ഞവർക്ക് ഗീവിതക്കാൻ പറ്റുന്ന രീതിയിൽ ചെയ്ത് കൊടുക്കാനുള്ള കനിവു കാണിക്കണം❤❤❤
@sarithaabhilash44572 ай бұрын
Renu kichu ne ഒരിക്കലും വിഷമിപ്പിക്കരുത്.....അത് പറയാൻ ഉള്ളൂ......അവനെ ഒറ്റപ്പെടുത്തി വിടരുത്......
@amjadroshan87422 ай бұрын
ഒത്തിരി സന്തോഷം 😍❤️👍
@sheenamk7652 ай бұрын
സന്തോഷം. പക്ഷേ ജീവിച്ചിരിക്കുമ്പോൾ, ഇത് ചെയ്തിരുന്നു എങ്കിൽ എത്ര നന്നായേനെ. ആരുടെ കാര്യത്തിൽ ആയാലും, ജീവിച്ചിരിക്കുമ്പോൾ, ആരും നമ്മളെ സഹായിക്കാൻ വരില്ല. എന്റെ അനുഭവം ആണ്. ഞാൻ എന്റെ രണ്ട് കുഞ്ഞുങ്ങൾ ആയി കറണ്ട് പോലും ഇല്ലാതെ നാല് വർഷമായി ഒരാളുടെ സ്ഥലത്ത് ഷെഡ് വച്ചിരിക്കുന്നു. ഭർത്താവ് ഉണ്ട്. പക്ഷേ ഒരു ശ്രദ്ധയും ഇല്ല. ആൾക് ദിവസങ്ങൾ കഴിഞ്ഞു പോകണം എന്നെ ഉള്ളു. അങ്ങനെ ഞാൻ ഒത്തിരി പേരുടെ കാൽ പിടിച്ചു. കടമായി കുറച്ച് പൈസ സഹായിക്കാൻ. സ്ഥലത്തിന്റെ റൈഷ് കഴിഞ്ഞാൽ ആധാരം വച്ച് ലോണെടുത്തു കടം വീട്ടാം. എന്ന് കരുതി. കൂടെ ഭർത്താവ് ഉണ്ടല്ലോ. പണിക്കു പോകുന്നുമുണ്ട്. നമ്മുടെ അവസ്ഥ നമുക്കല്ലേ അറിയൂ. ഇപ്പോളും സ്വന്തം ഒരു സ്ഥലം ആയില്ല.😢😢😢
@amiammu7132 ай бұрын
നിങ്ങള്ക്ക് വച്ചു കൊടുക്കാൻ വയ്യാരുന്നോ
@sheenamk7652 ай бұрын
@@amiammu713 ആഗ്രഹം ഉണ്ട് സുഹൃത്തേ. പക്ഷേ ഞാൻ തന്നെ രണ്ട് കുട്ടികളുമായി വാടകക്ക് ആണ്. സ്വന്തം ഒരു തുണ്ട് ഭൂമിയില്ലാതെ. നിൽക്കുന്ന ഷെഡ്‌ഡിൽ അടച്ചുറപ്പ് പോലും ഇല്ല. കറണ്ട് പോലും ഇല്ലാതെ നാലു വർഷം കഴിഞ്ഞു. സ്വന്തമായി, സ്ഥലവും, വീടുമില്ലാത്ത അവസ്ഥ അറിയുന്നത് കൊണ്ട് പറഞ്ഞു പോയതാ. ഞാൻ പറഞ്ഞത് തെറ്റായി എങ്കിൽ ക്ഷമിക്കു.
@amiammu7132 ай бұрын
@@sheenamk765 തെറ്റ് തന്നെയാടോ സുധിയുടെ കാര്യത്തിൽ. കാരണം നല്ല ആരോഗ്യം ഉള്ള ചെറുപ്പക്കാരനായആളും വരുമാനം കിട്ടുന്ന ഫീൽഡും ആയിരുന്നു. അങ്ങനെ നോക്കിയാൽ ലക്ഷകണക്കിന് ആളുകൾ ഇവരേക്കാൾ അർഹത ഉള്ളവർ അന്ന് ഉണ്ട്. ഇപ്പോൾ പക്ഷേ ഇവർക്ക് ഈ വീട് കിട്ടിയത് എന്തുകൊണ്ടും നന്നായി ഇല്ലെങ്കിൽ ഇവർ വാടക കൊടുക്കാൻ എന്ത് ചെയ്യുമായിരുന്നു. ലോജിക് വച്ചു ചിന്തിക്കെടോ.പിന്നെ സുധി ഇങ്ങനെ പെട്ടന്ന് മരിക്കും എന്ന് ആർക്കും അറിയില്ലല്ലോ.എനിക്ക് സ്ഥലം ഉണ്ട് വീടില്ല എങ്ങനെയും ഒരു വീട് വയ്ക്കണം. ആരുടെയും സഹായം തേടാൻ കഴിയില്ല. കാരണം സ്ഥലം സ്ഥലം വാങ്ങാൻ പോലും കഴിയാത്ത എത്രയോ നമ്മളെക്കാൾ പാവങ്ങൾ ഉണ്ടാകും.
@superalloos2 ай бұрын
Flooring work ചെയ്ത KFTU സംഘടനയ്ക്ക് ഒരു big Salute. അവർ എത്രയോ പേർക്ക് സൗജന്യമായി work ചെയ്ത കൊടുത്തിട്ടുണ്ട്. സഹായിച്ചു എല്ലാവർക്കും നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം.
@manju.39722 ай бұрын
പലരും പറയുന്നു രേണുന്റെ അച്ഛനെയും അമ്മയെയും എന്തിന് താമസിപ്പിക്കുന്നതെന്നു...... അതിന് എന്താണ് കുഴപ്പം അത് നല്ലകാര്യം ആണ്.... മൂത്തമകൻ കൊല്ലത്തുനിന്ന് പഠിക്കുകയാണ്..... കിച്ചു പഠിച്ചു നല്ല joli കിട്ടട്ടെ...... മൂത്തമകൻ വീട്ടിൽ ഇല്ലാത്തത് കൊണ്ട് അച്ഛനും അമ്മയും കൂടെ നിൽക്കുന്നത് എന്തുകൊണ്ടും നല്ലതുതന്നെയാണ്
@RameshKumar-xm1nx2 ай бұрын
നമ്മളിൽ സാമ്പത്തികം ഉള്ളവർ ഉണ്ടങ്കിൽ ചെയ്യേണ്ടത് അർഹത പെട്ട കഷ്ടപ്പെടുന്നവർക്ക് അവർ ജീവിച്ചിരിക്കുമ്പോൾ തന്നെ അവരുടെ ബുദ്ധിമുട്ടറിഞ്ഞു സഹായിച്ചാൽ അതാണ് ഒരായുസിന്റെ പുണ്യം.
അതെ സുധിച്ചേട്ടൻ ചീവിച്ചിരുന്നപ്പോൾ ആയിരുന്നപ്പോൾ ഒരുപാട് സന്തോഷിച്ചേനെ
@amiammu7132 ай бұрын
ഇപ്പോളും ഭർത്താവ് മരിച്ചിട്ടും ആരും സഹായിക്കാത്ത ഒരുപാട് ആൾക്കാർ ഉണ്ട്. അതും ആരും മറക്കേണ്ട. സുധിയുടെ പേരിനു കിട്ടിയ അംഗീകാരം തന്നെ ആണിത്. എവിടെ എങ്കിലും ഒരു കണക്കെടുത്തു നോക്ക് ആൾക്കാരെ ഒരുപാട് കാണാൻ കഴിയും. അല്ലാതെ ക്യാഷ് ഉണ്ടാക്കാൻ എല്ലാ ചാനലുകളിലും സ്നേഹം വിളമ്പുന്ന ഒരു രേണു മാത്രമല്ല കേരളത്തിൽ വിധവയായ യുവതി
@ajimolsworld70172 ай бұрын
ReNu പേരറിയാത്ത സാധനത്തിന്റെ പേര് blind . Curton നു പകരം. ഇടുന്നതാണ് ❤
@SheebaNizam-z6z2 ай бұрын
രേണു വിന്റെ കുടുംബക്കാർ അവിടെ ഉള്ളളത് ശരിയല്ല.. കാരണം മൂത്ത കുട്ടി വലിയ കുഞ്ഞാണ്. അവനു അവന്റെതായ സ്വകാര്യതകൾ ഉണ്ട്. അപ്പോൾ നിങ്ങൾ അമ്മയും മക്കളും മാത്രം ഉണ്ടാകുന്നെ തന്നെയാണ് നല്ലതു. ഇനി സന്തോഷത്തോടെ ജീവിക്ക്... അത് മാത്രമല്ല സുധിയുടെ അമ്മയ്ക്കും അച്ഛനും ഇല്ലാത്ത അവകാശം രേണു വിന്റെ അമ്മയ്ക്കും അച്ഛനും ഇല്ലാ അത് കൂടെ ഓർക്കണം. അവർ ഉണ്ടെങ്കിലേ സുധി ഉള്ളൂ എന്ന് ഓർമിക്കണം.
@ShakheelanoushadShakhunoushu2 ай бұрын
Correct
@arifaathif83312 ай бұрын
kashttam😢
@aamishebi55102 ай бұрын
ഇതുപോലെ ആയിരിക്കില്ല അവർ ചിന്തിക്കുന്നത്.... അവർ സന്തോഷത്തോടെ ജീവിച്ച മതി
@JenatjohnsonJenatjohnson-qe3xz2 ай бұрын
Avalude acganeyum ammayeyum aatu nokum
@Sreelatha_ks2 ай бұрын
Enthuva. Ee. Pareyunna.
@shasworld59842 ай бұрын
Renunte അച്ഛനും അമ്മയും അവിടെ നിൽക്കുമ്പോൾ കിച്ചു ്ന് എങ്ങനെ അവിടെ നിൽക്കാൻ കഴിയും😢 സുധി ചേട്ടൻ്റെ അമ്മയും അച്ഛനും ആണ് അവിടെ നിൽക്കുന്നതെങ്കിൽ അവനും അത് സന്തോഷമല്ലേ
@KalaShaji-uv4ji2 ай бұрын
👍🏻👍🏻👍🏻
@rajitharajitha39732 ай бұрын
സുധിച്ചേട്ടൻ്റെ അച്ഛനും അമ്മയുമല്ലേ അവിടെ നിൽക്കേണ്ടത് കിച്ചുവിന് സന്തോഷമാകില്ലേ
@nachusdream94952 ай бұрын
വല്ലാത്ത ജാതി മനുഷ്യർ തന്നെ നിങ്ങൾ ഇങ്ങിനെ ഒക്കെ ചിന്തിക്കുന്നുണ്ടല്ലോ 😡
@IsmailChariyappu-gz6kwАй бұрын
ജീവിച്ച കാലത്തു കൊടുത്തു കൂടായിരുന്നില്ലേ എല്ലാം .. എന്നാ ഇതൊക്കെ കണ്ടു പോയിനിം ചേട്ടൻ 😢 .....
@femilashakkirfemilashakkir69552 ай бұрын
പാവം ആ മനുഷ്യൻ ജീവിക്കുമ്പോൾ ആയിരുന്നെങ്കിൽ 😢😢
@ann.8252 ай бұрын
ഈ രേണുവിൻ്റെ വീട്ടുകാര് കിച്ചുവിന് disturbance ഉണ്ടാക്കും
@alurafialurafi21782 ай бұрын
കണ്ടപ്പോൾ ഒത്തിരി സന്തോഷം 👍👍
@nabeesakunnath18862 ай бұрын
മക്കളോട്പ്പം നീ യും നിവരുടെ അമ്മ യല്ലേ അച്ഛനും അമ്മയും നീ തന്നെ അല്ലേ ✝️
@jayanthammadp989Ай бұрын
👍 👏👏 🙏🙏🙏 വീട് നൽകിയവർക്കും 🙏, സുധി familiykkum🙏. 🙏🙏🙏
@ambikaraju42972 ай бұрын
കിച്ചു പാവം മോൻ
@Sreeja-x4j2 ай бұрын
രേണുവിന്റെ അച്ഛനും അമ്മയും വലിയമോൻ പാവം അവൻ അച്ഛമ്മയുടെ കൂടെയും
@NafeesaNafeesa-k3qАй бұрын
ഇത് ജീവിച്ചിരിക്കുമ്പോൾ കൊടുക്കുകയാണെങ്കിൽ ഒരു 1000 മടങ്ങ് സന്തോഷം സുധിക്ക് കൂടി ഉണ്ടായിരുന്നു. ഇപ്പോൾ ഭാര്യക്കും മക്കൾക്കും സുഖമായി അതൊരു നല്ല കാര്യം. But സുധി...........
@sreejaabhishek22612 ай бұрын
സുധി ചേട്ടന്റെ വീട് ആണെങ്കിൽ സുധി ചേട്ടന്റ അമ്മയും അച്ഛനും ഉണ്ടങ്കിൽ ആ മോൻ അവിടെ നിൽക്കില്ലേ വാ കൊണ്ട് പറഞ്ഞാൽ പോരല്ലോകാരണം നിങ്ങൾ എല്ലാവരും ആ കുട്ടിക്ക് അന്യവർ അല്ലെ അപ്പൊ സുധിച്ചേട്ടന്റ അച്ഛനും അമ്മയ്ക്കും ആ വീട്ടിൽ ഒരു ഇടം കൊടുക്കണം
@DileepTrivandrom2 ай бұрын
സ്റ്റർമാജിക്കിലെ ആരും വന്നില്ലേ 🤔
@ann.8252 ай бұрын
രേണുവു മക്കളും മാത്രം ഈ വീട്ടിൽ നിൽക്കുന്നതാണ് നല്ലതു
@amiammu7132 ай бұрын
അതില്ല രേണുവിന്റെ പപ്പയും മമ്മിയും കൂടെ ഉണ്ട്
@praveenapravee60162 ай бұрын
പ്രായമായവർ.കൂടെ നിന്നോട്ടെ എന്തിനാ എല്ലാവരും ഇങ്ങനെ അതിനു കുറ്റം പറയുന്നത്.അവർ കൊച്ചിനെ പിടിച്ചു തിന്നുമോ
@nachusdream94952 ай бұрын
@@praveenapravee6016സത്യം വല്ലാത്ത ചിന്താ രീതികളാണ് ഇതുപോലുള്ള മനുഷ്യർക്ക് 😡
@verticmight77522 ай бұрын
കൃപാസനം പള്ളിയിൽ ഒന്ന് പോകണേ വാവക്കുട്ടാ...❤
@aruns47382 ай бұрын
സുധി അച്ചായൻ.....✝️✝️✝️✝️✝️✝️
@khayalmariya26072 ай бұрын
ഇത് എന്റെ വീടല്ല സുചേട്ടന്റെ വീടാണ് എന്നിട്ട് താമസിക്കുന്നത് രേണുവിന്റെ അമ്മയും വീട്ടുകാരും മൂത്ത മകൻ ആണെങ്കിൽ കൊല്ലത്ത് സുധിച്ചേട്ടന്റെ അമ്മയുടെ കൂടെയും
@amiammu7132 ай бұрын
😂😂
@amiammu7132 ай бұрын
ലോജിക് ഇല്ലാഴ്മ കണ്ടു പിടിക്കല്ലേ. രേണു സ്റ്റാറിന്റെ ആരാധകർ വന്നു കല്ലെറിയും
@khayalmariya26072 ай бұрын
@@amiammu713 ഇങ്ങോട്ട് വരട്ടെ
@deepthisoman44842 ай бұрын
Best
@ponnu10752 ай бұрын
ആ മകന്റെ മുഖത്തു ഒരു സന്തോഷവും കാണാനില്ല... അവനു നഷ്ടം അച്ഛനും അമ്മയും......
@chinnujoy73342 ай бұрын
Aniyan undallo
@biniparayi2559Ай бұрын
സുധിച്ചെട്ടൻ്റെ അച്ഛനും അമ്മയും കിച്ചുവും കൂടി അവിടെ താമസിക്കണം
@NiyafatimaC2 ай бұрын
നന്മയുള്ള മനുഷ്യത്വമുള്ള എല്ലാവർക്കും ഈ വീട് പെട്ടൊന്ന് റഡിയാക്കായ ഒരായിരം നന്ദി പ്രാർത്ഥിക്കാം എല്ലാർക്കും ഞങ്ങൾക്കും ഒരു വീടിന് കാതിരിക്കുന്നു
avarude kudumbathinde support undayirunnekil aa kochibem kond sudhichettan kashttapedillayirunnallo
@shilumiluvlogsmalappuram2 ай бұрын
Enikum angane thonni
@athiragirish60342 ай бұрын
Jeevich erikumbhol cheythillalo ennu paranju kure comments kandu. Ayal jeevich erikumbhol adhwanich jeevikuna ahlu ayirunu allathe pani illathe asugam ayi kidana oral alla. Joli ku poyi kudumbham nokuna oralk thanne veedu vekkanum pattum. Pine ayal marichapol kudumbhathinte varumanam poyi ellam thakarnu athond avarude family yae sahayikunu. Allathe negative mathram nokaruth
@ambikaraju42972 ай бұрын
രേണുമൂത്ത മകനെ ഒരിക്കലും വേദനിപ്പിക്കരുതു.
@rajeenabiju72 ай бұрын
God bless you always ❤❤
@Annamma-h3o2 ай бұрын
പ്രാർത്ഥന മുടക്കരുത് യേശുവിൽ ആശ്രയം വയ്ക്കുക ❤️❤️❤️❤️
@dakshina68692 ай бұрын
Sudhi de makan kichu😢😢😢aa kutti karanam anu itellam renu vinu kittiyatu sudhi yude wife ayatum ingine oru veedu kittiyatum swantam achaneyim ammayeyum tamasipikkan kazhiyunnatum ..so please take care of him.. God bless you
@hann26822 ай бұрын
What Renu achieved,?She lost her husband in this age.
@amiammu7132 ай бұрын
@@hann2682 ആദ്യം ആയിട്ടാണല്ലോഒരാളുടെ ഹസ്ബൻഡ് ചെറിയ പ്രായത്തിൽ മരണം അടഞ്ഞത്
@sheebaa2705Ай бұрын
Ethu avida place
@SindhuJoshy-w1j2 ай бұрын
ഒന്നനാൾ കഴിഞ്ഞും ഇങ്ങനെ തന്നെ പറഞ്ഞാൽ മതി ഈ പെണ്ണ് ആ മൂത്ത മോനെ എന്തിനാ സുധിയുടെ വീട്ടിൽ നിർത്തി ഇരിക്കുന്നത്😮
@sreekumarnp10692 ай бұрын
God Bless Sidhi's Family. ❤
@annammaa2262 ай бұрын
എല്ലാവിധ ആശംസകളും നേരുന്നു 🥰🥰 ലക്ഷ്മി നക്ഷത്ര വന്നില്ലേ. കാണുന്നില്ല
@mr_Yt_Hacker922 ай бұрын
chinnu Chechi vannal aalukal koodum atha varathe
@shahinabinth17922 ай бұрын
വന്നിട്ടുണ്ടാവും.. ഇത് ഇവരുടെ ചാനൽ അല്ലേ. അതോണ്ടാവും
@amaneem2 ай бұрын
സുടിയുടെ അമ്മയും മക്കളും, രേണുന്റെ prts ഒരുമിച്ചു അടിപൊളിയായി ജീവിക്കുക ♥️❤️👍🏻
@ShajiShaji-d3v2 ай бұрын
God bless you very nice
@gowrimukundan2 ай бұрын
രേണുവു o മക്കളു o മാത്രം നിൽ ക്കു ന്ന താ ണ് നല്ല ത് പ പ്പ മമ്മഅത് സേഫ് അല്ല കിച്ചു ന് അത് ദോഷം ആവും
@KalaShaji-uv4ji2 ай бұрын
Athe
@nithyasujith6462 ай бұрын
ഇത് അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ ചെയ്തിരുന്നു എങ്കിൽ ചിലപ്പോ അദ്ദേഹം ഇന്നും ഈ കുടുംബം അനാഥരാകില്ല ആയിരുന്നു
അപ്പോ അ കുഞ്ഞു കൊച്ചിനെ ആരെ ഏൽപ്പിച്ചിട്ട അവർ ജോലിക്ക് പോകുന്നത്.അവർ ആരും തമ്മിൽ ഒരു പ്രശ്നവും ഇല്ല.പിന്നെ എന്തിനാ ഇങ്ങനെ ചിന്ധിക്കുന്നെ
@rafeekrafeek59102 ай бұрын
നിനക്കൊന്നും ഒരു പണിയുമില്ലേ
@susanthomas69402 ай бұрын
Renu-nu oru support venam. Oru cheruppakkari penkutty kochu kuttiyum aayi otaku jeevikan pattiya naadano ithu? Padithathinte sowkaryam karanam alle Kichu maari nilkkunnathu?
@SureshMs-k6o2 ай бұрын
Hai makkale,kichunem,rithuppanem,renuvinem,daivam. Anugrehikkatte
@JoysSebastian-v6rАй бұрын
എല്ലാ ഉണ്ടായി സുധി ചേട്ടന്റെ അച്ഛനും അമ്മയെയും കൂടി നിർത്തിയാൽ കിച്ചു നുകൂടി വീട്ടിൽ നിൽക്കാൻ പറ്റും അല്ലാതെ കിച്ചു കിച്ചു ന്ന് പറഞ്ഞിട്ട് കാര്യമില്ല അവനാണ് അച്ഛനും അമ്മയും ഇല്ലാത്ത കുട്ടി
@Karma-beliver2 ай бұрын
Ivide renunte achanum ammayum alla renu, rithu, kichu sudhi chettante ammayum aan nilkandath. Renunte parents nilkumbo kichun nilkan madi kanathile. Ith kichunte kude veed ale
@muhammedshareef64582 ай бұрын
@@Karma-beliver യേശുവിനെ സൃഷ്‌ടിച്ച യേശുവിന്റെ ദൈവത്തിൽ പ്രതീക്ഷ വെക്കുക
@@muhammedshareef6458 പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിയേകദൈവം...അതുതന്നെയാണെടോ ഞങ്ങളുടെ വിശ്വാസം... താനേ... മമ്മദുണ്ടാക്കിയ അള്ളാഹൂനു വേണ്ടി ജീവിച്ചോ... പൊട്ടിത്തെറിക്കണേൽ അതുമാവാം...😅
@Sreevidya-b6s2 ай бұрын
രേണു അഭിനയം ആണ് എന്ന് എനിക്ക് തോന്നി ഒരു സങ്കടവും സുധി ചേട്ടൻ മരിച്ചിട്ട് കണ്ടിട്ടില്ല
@amjadroshan87422 ай бұрын
എന്തൊക്കെയാ എഴുതി പിടിപ്പിക്കുന്നത്. ഈ ഒരനുഭവം നിങ്ങൾക്കുണ്ടാവണം അപ്പോഴേ ഈ അവസ്ഥ മനസ്സിലാവു 🙏
@annavarghese65082 ай бұрын
She should thank each and everyone by calling them
@LathikaVk-qk2zs2 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏
@OmanaGineesh2 ай бұрын
രേണു കുട്ടി നന്നായി വരട്ടെ❤❤❤
@lincyjose56332 ай бұрын
Happy to see new home
@musthafamusthu47612 ай бұрын
സ്റ്റർ മാജിക്കിലുള്ള ആരെയും കാണുന്നില്ലലോ
@princy.harikumar4079Ай бұрын
പാവം രേണു മോൻ അമ്മേം നോക്കണം,
@Macdonalder7082 ай бұрын
സുഡിയുടെ വീട്ടുകാർക്ക് ഒരുസന്തോഷം കാണുന്നില്ലല്ലോ? അവർക്കു വീടില്ലേ?
@S8a8i2 ай бұрын
പാവം സുധി.. കഷ്ടപ്പെട്ട് ജീവിച്ചു
@SafeenaK-bq6pz2 ай бұрын
എന്തായാലും അത് നന്നായി മക്കളെ പേരിൽ കിച്ചു പാവം മോൻ 🥹😘😘😘
@thaslima52102 ай бұрын
വീട് സൂപ്പർ 🌹🌹🌹🌹❤️❤️❤️❤️❤️👍👍👍👍👍
@outspoken16142 ай бұрын
വീട് എടുത്ത് കൊടുത്തവർക് നന്മ വരട്ടെ. വീട് എടുക്കുന്നത് വരെ ഇമ്മാതിരി online ടീമിനെ ഒന്നും ആ ഭാഗത്തു കാണില്ല. വീട് പൂർത്തി ആയി എന്ന് കാണുമ്പോ home ടൂർ എന്നും പറഞ് video എടുത്ത് അവര് കാശ് ഉണ്ടാകും.ഇങ്ങനെ video എടുത്ത് കാശ് ഉണ്ടാക്കി വിൽക്കാൻ പോകുന്നവർ അവർക്കും എന്തെങ്കിലും സഹായം ചെയ്ത് കൊടുക്കണം
വേറെ വിവാഹത്തിനെ കുറിച്ച് ചിന്തിക്കണ്ട കിച്ചു നോക്കും സ്വന്തം അമ്മയെ പോലെ
@swapnakoodu15282 ай бұрын
ഇത് ഒരു കൊച്ചു പെൺകുട്ടി അല്ലെ? മോനും ചെറുതല്ലെ? അവൾ വേറെ വിവാഹം കഴിച്ചു സുഖമായി ജീവിക്കട്ടെ.
@hann26822 ай бұрын
@@swapnakoodu1528True,but see typical senseless mallus,they are advicing Renu and Renu needs to prove to these people about her love towards her first son,pity on these people.
@SIVA441872 ай бұрын
@@swapnakoodu1528aval vere areleum jeevitham koodi kalyano,
ഈശ്വരൻ എല്ലാറ്റിനും ഓരോ സമയം കരുതിവെച്ചിട്ടുണ്ട്. ആ കുഞ്ഞുങ്ങളെ സന്തോഷത്തിലും സമാദാനത്തിലും വളർത്തുക....... സുധി സ്വർഗത്തിലിരുന്നു ഇതെല്ലാം കണ്ടു സന്തോഷിക്കുന്നുണ്ടാകും,..... 🙏🏻🙏🏻🙏🏻🙏🏻എന്നും നല്ലത് വരട്ടെ
@bbhouseuncut2403Ай бұрын
Kichu paavam ival full abinayam anu
@Bestofluck202462 ай бұрын
❤❤❤❤sudhi chettan avidunde
@shamilababy24982 ай бұрын
Sudhichettante amma koode nilkkatte.. Renuvinte achanum ammatum avidunnu maranam