Machane ishtamullavar enthina ninak like adikkunnath njngal chettante videok kodutholam like
@shinazcscs14334 жыл бұрын
K jjj hhhavaeggbea
@rameshaniringalrameshan56865 жыл бұрын
കമന്റ് കണ്ട് വീടിയൊ കാണുന്നത് ഞാന് മാത്രമാണൊ?😍😋
@VillageFoodChannelOfficial5 жыл бұрын
Hahaha... Tq..
@sreehariathi-pd3fm5 жыл бұрын
Njan
@asifcp205 жыл бұрын
njanum!😊
@muhammedramshadcp61455 жыл бұрын
Rameshan iringal rameshan 🤙🏻
@shemeenaabbas74925 жыл бұрын
njanum
@ashnaashna11715 жыл бұрын
നിങ്ങളുടെ അവതരണ രീതി യാണ് ഏറ്റവും super .. ചില കുക്കിംഗ് വീഡിയോസ് കണ്ടിട്ട് ചില ചേരുവകളുടെ പേര് ഞാൻ google serch ചെയ്തിട്ടുണ്ട്... അമ്മാതിരി കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ്.. ഇക്കയുടെ അവതരണം എല്ലാവർക്കും എല്ലാം മനസിലാകും.... പറ്റുന്നതൊക്കെ ട്രൈ ചെയ്യാറുണ്ട് കറക്റ്റ് ആയി ചെയ്യുമ്പോൾ taste കിട്ടുന്നുണ്ട്... ഇങ്ങൾ super ആണ്.....
@VillageFoodChannelOfficial5 жыл бұрын
Tq....
@ashnaashna11715 жыл бұрын
@@VillageFoodChannelOfficial u deserve it.. 😊😊😊
@manoharanpuzhakara96304 жыл бұрын
ചില്ലി ചിക്കൻ ഉണ്ടാക്കുന്നത് എങ്ങനെ
@meenuh43524 жыл бұрын
ഉണ്ടാക്കി നോക്കിയിരുന്നു, സൂപ്പർ ആണ്. മറ്റു റെസിപ്പികളിൽ നിന്നും നന്നായി തോന്നി. ഇപ്പോൾ ഇതാണ് സ്ഥിരം റെസിപ്പി. Thank you
@sinanvayalilakath35584 жыл бұрын
സൂപ്പർ ഇത് ഉണ്ടാക്കി നോക്കി കടയിൽ നിന്ന് വാങ്ങുന്ന അതേ പോലുണ്ട് Thanks
@fifasworld93784 жыл бұрын
ഞങ്ങളും ആത്യം കമന്റ് നോക്കും
@athulai12313 жыл бұрын
@@fifasworld9378 good 👍
@nehanakamaru69793 жыл бұрын
😋😋😋😋
@rakeshk77884 жыл бұрын
തനി നാടൻ രീതിയിൽ ഗ്യാസ് കത്തിക്കാതെ വിറക് കത്തിച്ച് പാചകം ചെയ്യുന്ന ഫിറോസ് ഇക്കാ സൂപ്പറാണ്
@princevarghese22624 жыл бұрын
Cd
@aliashkar85323 жыл бұрын
Nallavrthiyullapajagam 👌👌👌
@Nikhil2k206 жыл бұрын
കെമിക്കൽ ഇല്ലത്ത ടൊമാറ്റോ സോസ് വിട്ടിൽ ഉണ്ടാക്കാൻ പഠിപ്പിച്ചതിന് നന്ദി
@VillageFoodChannelOfficial6 жыл бұрын
You are Welcome Bro..
@shahidahm21066 жыл бұрын
Crafts Media du
@shahidahm21066 жыл бұрын
Crafts Media C
@preethaajith37076 жыл бұрын
Nikhilv07
@junu72566 жыл бұрын
I
@ponnuponnus38254 жыл бұрын
ഞാൻ ഉണ്ടാക്കി പൊളിച്ചൂട്ടോ.. എല്ലാർക്കും ഇഷ്ട്ടായി കടയിൽ കിട്ടുന്നതുപോലെയുള്ള അതേ ടേസ്റ്റ് ആയിരുന്നൂട്ടോ
@mrs53075 жыл бұрын
വളരെ നല്ല അവതരണം.... ആഹാരം ഉണ്ടാക്കി ഒറ്റയ്ക്ക് കഴിക്കാതെ നാട്ടുകാർക്കും കൂട്ടുകാർക്കും വിളിച്ചു കൊടുക്കുന്ന നല്ല മനസിന് അഭിനന്ദനങ്ങൾ... keep going & God bless u👍👍👍
@VillageFoodChannelOfficial5 жыл бұрын
tq sis ...
@indulekhavayalar63104 жыл бұрын
ഞാനിതുണ്ടാക്കി നന്നായി ഇത് പഠിപ്പിച്ച ഫിറോസേ ഒരുപാട് നന്ദിയും സന്തോഷവും
@micutzz33653 жыл бұрын
Ithokke Corona 2.0 lockdownil kanunnavarundo😂
@praveena95133 жыл бұрын
ഞാൻ സോസ് ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റ് ആയിരുന്നു എനിക്കിഷ്ടമായി Thank you 😃😃
@fhotomahn52046 жыл бұрын
ചേട്ടാ ഞാൻ ഉണ്ടാക്കി നോക്കി എനിക്ക് ഇഷ്ടപ്പെട്ടു വലിയ ഉപകാരം 😍😍😍😍😍😍
@VillageFoodChannelOfficial6 жыл бұрын
Ok Broi...👍👍 Tq..
@abdulrasheedshafarin29636 жыл бұрын
Please show how to make mandi in home
@mallugirls74755 жыл бұрын
PIXEL studio
@HariKrishnan-yp8gk5 жыл бұрын
കേടാവാതെ എത്ര നാള് ഇരിക്കും എന്ന് പറഞ്ഞ് തരാമോ
@abhineshrh698411 ай бұрын
2024 kanunnavar ondo
@NefAdakku8 ай бұрын
Undee
@Sasi_125208 ай бұрын
Yesss
@_.missintrovert_8 ай бұрын
Yessss 😊
@thanbeehaminnnu49138 ай бұрын
Und
@MuhammedUvais-td8xf8 ай бұрын
Ya
@muhammedirfan84136 жыл бұрын
നിങ്ങളുടെ വീഡിയോസ് Play ചെയ്തു കഴിഞ്ഞാൽ പിന്നെ അത് മുഴുവൻ കണ്ടിട്ട് ബാക്കി Okk എന്തോ പിടിച്ചിരുത്തും അതിന്റെ കാരണം അവതരണ ശൈലിയും പിന്നെ വേഗം എളുപ്പത്തിൽ മനസിലാക്കാനും സാധിക്കുന്നു.. എന്നതായിരിക്കും..പൊളിച്ചു bro 👌👌
@VillageFoodChannelOfficial6 жыл бұрын
Tq Broi...😍😍
@fathimapatu86496 жыл бұрын
Cristiano Ronaldo Malayalam dubbed Malayalam Malayalam
@sanojpallassena7866 жыл бұрын
Cristiano Ronaldo suppar
@majeedup89816 жыл бұрын
26th
@raseenanishad70105 жыл бұрын
Lb
@mariammaraju54062 жыл бұрын
ഹലോ ഡിയർ ഫിറോസ്, താങ്കളുടെ റെസിപിയിൽ ഞാൻ ടൊമാറ്റോ കിച്ചപ്പ് രണ്ടു മൂന്നു പ്രാവശ്യം ഉണ്ടാക്കി ഞങ്ങൾക്ക് എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു, ഡെമോയുടെ രീതിയും നന്നായിട്ടുണ്ട്. വളരെ നന്ദി കേട്ടോ 🙏
@fidhafathima77104 жыл бұрын
2021ൽ കാണുന്നവർ undooo ഉണ്ടാകില്ല 👇👇👇👇👇👇👇👇👇👇👇👇👇👇
@ashbianish87493 жыл бұрын
Und
@gamingwithace53 жыл бұрын
Mm
@MohammedAslam-re4lb3 жыл бұрын
Unde
@GANGSTER_SERIES3 жыл бұрын
Und
@kochuthresiag41333 жыл бұрын
Undu 19 \1\2021
@smuggler33815 жыл бұрын
നിങ്ങൾ എല്ലാം കമന്റ്ന് റിപ്ലേ അയക്കുന്ന ആ മനസ്സ് അതാണ് ഏറ്റവും വലുദ് all the best
@VillageFoodChannelOfficial5 жыл бұрын
Tq Broi...
@amanshibily.p99655 жыл бұрын
സൂപ്പർ
@aslamaslu38035 жыл бұрын
Ok Supar
@nounoushifa94646 жыл бұрын
ഇക്കാ പൊളിച്ചു tomato source ഞങ്ങൾക്ക് നല്ല വിഡിയോകൾ നൽകുന്നതിന് ഒരായിരം Thanks I am waiting for videos😍😚
ഞാൻ സോസ് ഉണ്ടാക്കി 👌👌👌👌👍👍👍👍എനിക്ക് ഇഷ്ട്ടപ്പെട്ടു താങ്ക്സ്
@sophiajacob75344 жыл бұрын
Good u have lots of friends and feeding everyone.generous person wish you all the best for all of ur efforts and projects.
@prabithap52532 жыл бұрын
Good chetta
@songsonly40724 жыл бұрын
Super njaan uddakkiyitt nallanam ready aayi njaan iduvare uddakiyathil ready aayath id maathram💞🤩🤩
@shuhibshuhib15323 жыл бұрын
🤩🤩
@thankachankunnathur88674 жыл бұрын
ഉം പൊളിച്ചു ഇത് കാണുന്ന എല്ലാവരും കൊതിച്ചു പോവും Superrrrrr.😋😋😋😋😋😋😍😍
@Madhavkannan-d7y3 жыл бұрын
4.47 million ആയെ pinne കാണുന്നവർ undo
@rajeswarijithendran15503 жыл бұрын
CSC u GB cuz
@rajeswarijithendran15503 жыл бұрын
😆
@eldhosesajeev31186 жыл бұрын
Njan vettill ondakii Namall kadaill nennu medikunnathu polle thanne vannu Thank u bro for the recipe 😍
@VillageFoodChannelOfficial6 жыл бұрын
You Are Welcome Bro...
@Basith_Basi6 жыл бұрын
ഫീറോസ് ഇക്ക ഇങ്ങടെ പാലക്കാടൻ ഭാഷ "കോളേജ്കുമാരനാണ് " അത് പൊളിച്ചു! എല്ലാ ആശംസകളും നേരുന്നു ഇക്ക... Best of Luck😍😍
@VillageFoodChannelOfficial6 жыл бұрын
Tq Broi...
@abdullacheriyapu45865 жыл бұрын
Ehettaa aa paathrabum kathiyum & cuttingu boardum enikku tharaamo ?
@abinns44374 жыл бұрын
October ill കണ്ടവർക്ക് കൂടാൻ ഉള്ള സ്ഥലം...🙈😜
@mutharamm34284 жыл бұрын
Super bro.. Nighal undakkiya channale le 3 item amma undakkiyayrunnu.. Super ayirunnu...adipoli ayttund channel. All the best
@salinijayakumarsalu20104 жыл бұрын
എല്ലാ വീഡിയോസും കാണാറുണ്ട്. Expecialy ആരുമില്ലാത്തവർക്ക് food കൊടുക്കുന്നത് .ആ വലിയ മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ.
@sebastiankj39156 жыл бұрын
താങ്കളുടെ ആ ലാളിത്യം എനിക്കിഷ്ടപ്പെട്ടു
@VillageFoodChannelOfficial6 жыл бұрын
Tq Broi...
@jaseebac70444 жыл бұрын
I tried it from my home It was so yummy..👌👌
@tessyjames902 Жыл бұрын
Super
@SeenathSeenu-ny6sh11 ай бұрын
P❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤@@tessyjames902
@fcbombayyt-f5s3 жыл бұрын
ഞാൻ ട്രൈ ചെയ്തു നോക്കി സൂപ്പർ ആണ് കടയിൽ നിന്ന് വാങ്ങുന്ന അതെ രുചി അടിപൊളി 😘
@fcbombayyt-f5s3 жыл бұрын
എന്നെ പോലെ ഇപ്പോൾ കാണുന്ന ആളുകൾ ഉണ്ടോ, 😂😂
@muhammedzain78733 жыл бұрын
Nombine kannunavar adi like
@jissonjohnson87905 жыл бұрын
പല പല ആളുകൾ ഉണ്ടാക്കുന്ന വീഡിയോ കണ്ടിട്ടുണ്ട്... അതൊന്നും മോശമാണ് എന്നല്ല.... ഓവർ ബഹളമയം... ഇത് സിംപിൾ.. പക്ഷെ നിങ്ങളെ വീഡിയോ കാണുമ്പോൾ ആണ് ഇതൊക്കെ ഇത്ര ഈസി ആണോ എന്ന് തോന്നുന്നത്.... മറ്റുള്ളവരിൽ നിന്ന് നിങ്ങളെ വിത്യസ്തമാക്കുന്നത് നിങ്ങളെ നാടൻ ശൈലി ആണ്.... സംഭവം കിടു..... KFC Vdo.. കണ്ടു... അതൊന്നും പരീക്ഷിക്കണം.... എല്ലാ വിധ നന്മകളും നേരുന്നു... 👍👍👍🙌🙌🙌🙌👌👌👌👌 ഇക്ക ഇങ്ങള് മാസ് ആണ്... ഞാൻ കോഴിക്കോട്ടുകാരൻ(പ്രവാസി )... sag mnr
@sideekpallath56195 жыл бұрын
Job yantha
@VillageFoodChannelOfficial5 жыл бұрын
Tq Bro...
@eshasworld62054 жыл бұрын
ഇക്കാടെ എല്ലാ വീഡിയോസ് ഞാൻ കാണാറുണ്ട് എല്ലാം സൂപ്പറാണ്👍👍🌹🌹🌹
@CincysWorld4 жыл бұрын
എന്റെ ചാനൽ വീഡിയോ ഒന്ന് കണ്ട് സബ് ചെയ്യുമോ
@sajikuttyjose38859 ай бұрын
Ee mixerinu electric supply vendayo..ingane purayidathil oke vechu undakkumpol...ithrayum kadupole ulla idathu sookshichu nilkuka..., valla pampum oke kanille..
@AKGAMING-nq3pp4 жыл бұрын
എല്ലാവരും കൂടി ഒരുമിച്ചുള്ള ആ കഴിക്കൽ അത് കിടു ആയി bros 😍🙂
@miduthings32354 жыл бұрын
Ente channel support cheyyo
@georgepoothakuzhy58584 жыл бұрын
Vaaa bijtha
@aadworld38704 жыл бұрын
അതേ അടിപൊളി
@sinusnashva28193 жыл бұрын
സൂപ്പർ
@savithasubhashsavithasavi20594 жыл бұрын
Njnu ndakinoki ellavarkum nalla abiprayam 👍👌👌👌
@beemasulfikar99515 жыл бұрын
Oru rakshayumilla cheattaa...pwoli...ellam undakkiyitt thaniye thinnathe mattullavarkku koodi kodukkunna reethiyundalloo..👌
@VillageFoodChannelOfficial5 жыл бұрын
Tq Sis
@tomjerryvlogs5264 жыл бұрын
Palapozhum. Video kanunathinu munne video de ending kanum last food kodukkumbol. Avarude face undakuna happiness kanan. Ikka God bless you nigalu poliyanu❤️❤️
@vinsonpeppe49175 жыл бұрын
പൊന്നിക്ക നിങ്ങള് പോളിയാണ് ✌
@VillageFoodChannelOfficial5 жыл бұрын
Tq Bro......
@arunrarunr85364 жыл бұрын
Ithu prethviraj ano
@vinsonpeppe49174 жыл бұрын
@@arunrarunr8536 🙄
@jockersad26594 жыл бұрын
Ikka.. ningl use cheyyyunna ingredients englsh or malayalam subtitle ezhudi kanikunnad nallad aayirikum Try cheidu.. super taste..😍😍
@bajaj1112226 жыл бұрын
താങ്കളുടെ സൗണ്ട് സൂപ്പർ 😍😍
@VillageFoodChannelOfficial6 жыл бұрын
Tq Bro...
@faseelaponnufaseelaponnu116 жыл бұрын
renjith r nair
@bappuburaq32815 жыл бұрын
ഞങളുടെ നാട്ടിൽ ഒരു അനോസർ ഉണ്ട് അദ്ദേ sonde 👍
@hannabifaisal4685 жыл бұрын
Yes nalla sound
@lekhalekha65042 жыл бұрын
ഇന്നാണ് ഞാൻ ഈ വീഡിയോ കണ്ടത് സോസ് ഉണ്ടാക്കി നല്ല സ്വാദ് ഉണ്ട് താങ്ക്യൂ 💐👏
@abdulhaseebk.a73395 жыл бұрын
എനിക്ക് പാചകത്തിന്റെ എബിസിഡി അറിയില്ല അതുകൊണ്ട് ഞാൻ പാചക വീഡിയോ കാണാറുമില്ല പക്ഷെ ഈ ചാനലിലെ എല്ലാ വീഡിയോയും ഞാൻ കാണും ചിലത് ഒന്നിൽ കൂടുതൽ തവണയും കണ്ടിട്ടുണ്ട്
@VillageFoodChannelOfficial5 жыл бұрын
Tq So Much Broi
@nishajomon80085 жыл бұрын
@@VillageFoodChannelOfficial Supper
@hamsahamsa74344 жыл бұрын
@@nishajomon8008 u
@itzmeh_zehrahh4 жыл бұрын
2020 corona time kaanunnavar like plzz
@GANGSTER_SERIES3 жыл бұрын
2021aaa annalum like thanithond
@minhaj29103 жыл бұрын
2021 ൽ nombine kanunnavar undo
@kichu_693 жыл бұрын
No
@jimbrucook4783 Жыл бұрын
അല്ലാഹു നിങ്ങൾക്ക് കയറും ബർക്കത്തും ഏറ്റി തരട്ടെ ആമീൻ🌹🌹🌹🌹🌹
@Ratheesh6296 жыл бұрын
ഭായ് ചില്ലി സോസ് ഉണ്ടാക്കന്ന ഒരു വീഡിയോയും കൂടെ ചെയ്യുമോ
@devanandms99353 жыл бұрын
Beef rips kandu vannavar Indo in 2021 Oct 17 Sunday 😼😌😍
നമസ്കാരം ഫിറോസ്ക്കാ... മയോണൈസ് ഉണ്ടാക്കി നോക്കി, നല്ല അഭിപ്രായം കിട്ടി... മറ്റുള്ളതും Try ചെയ്തു നോക്കാം... ഇതുവരെ കണ്ട വീഡിയോസ് എല്ലാം ഇഷ്ടപ്പെട്ടു...നിങ്ങളുടെ അവതരണവും, കൂട്ടുകാരുടെയും , കുട്ടികളുടെ സപ്പോര്‍ട്ടും ഇഷ്ടപ്പെട്ടു... തുടര്‍ന്നും പ്രതീക്ഷിക്കുന്നു...
@HEY_JYO4 жыл бұрын
Ith ethra days venamengilum store cheyithu vekkamo?
@chithrarajesh17192 жыл бұрын
ഞനും ഉണ്ടാക്കി സൂപ്പർ,, 💕💕💕
@ajikuttan3376 жыл бұрын
ഈ ചാനൽ subscribe ചെയ്തില്ലായിരുന്നെങ്കിൽ വലിയ നഷ്ടമായേനെ ... 😍😍 വീഡിയോസ് എല്ലാം ഒന്നിനൊന്നു മെച്ചം... 👌👌✌✌