Ningal cook cheyunnathinte rajavanu athilere talkum samsaram super
@sarathna92085 жыл бұрын
അവസാന ആ മക്കൾക്ക് കൊടുത്തത്. ഇഷ്ട്ടമായവർ like 😍😍FIROZ KKA LOVE
@VillageFoodChannelOfficial5 жыл бұрын
Tq....
@jeenageorge99315 жыл бұрын
Sooper ikka
@riswana63945 жыл бұрын
@@VillageFoodChannelOfficial m
@abdulrahmanabdulrahman28825 жыл бұрын
കലക്കി bro
@vijisr21224 жыл бұрын
Chetta grand pa kitchen onne poye kandunooke
@smokingtrollmedia60394 жыл бұрын
കണ്ട അലവലാതികൾ പറയുന്നത് കാര്യമാകരുത്.. നിങ്ങൾ നല്ലൊരു പാചകത്തിനു ഉടമയാണ് 🙏.. ഭാവിയുടെ vakudanam 💕.. ബിഗ്fan🎉🎉
@tictopchannel73843 жыл бұрын
ഭക്ഷണത്തേക്കാളും എനിക്ക് രുചികരമായി തോന്നിയത് ഫിറോസ് ഇക്ക ചെയ്യുന്ന നല്ല കാര്യങ്ങൾ ആണ്.......🤗🤗
@anuhappytohelp5 жыл бұрын
സ്വാഗതം ഇല്ല,welcome പറച്ചിൽ ഇല്ല...ഒന്നുമില്ല direct കാര്യത്തിലേക്ക് കടന്നു...☺️👍 തമിഴ് ചാനലും കണ്ടു👌
@VillageFoodChannelOfficial5 жыл бұрын
Tq Broi
@jithin47005 жыл бұрын
Tamil channel?
@abhijithprakash66205 жыл бұрын
@@VillageFoodChannelOfficial But intro parannu tudangunnatayirunnu nallathu..☺😍👌 I like that... 😎
@abey14655 жыл бұрын
Tamil chanalumundo😮😮😮😮😮😍😍😍
@harithas86995 жыл бұрын
Tamil channel perentha
@shyam64835 жыл бұрын
ആഹാ നല്ല കിണ്ണൻ സാനം ...ഫിറോസിക്ക ഫാൻസ് ഞെക്കു ലൈക് ,ഷെയർ ......
@shyam64835 жыл бұрын
@Dibin Balussery അണ്ണാ ....😂😂😂
@VillageFoodChannelOfficial5 жыл бұрын
Tq Broi..😍😍
@MAGICRECIPES4 жыл бұрын
എന്റെ ചാനലിൽ ഒന്നു kzbin.info/www/bejne/qIu8q2Sfgpxod9E ഈ ലിങ്ക് കണ്ട് ഒന്നു കൂട്ടാകുമോ
@gokuls56413 жыл бұрын
വിശക്കുന്നവർക് ഭക്ഷണം കൊടുക്കുന്ന ഫിറോസ് ഇക്ക ആണ് Real Hero
@ashnaashraf69543 жыл бұрын
M4 tech 😍😍😍😍
@gamecheates71463 жыл бұрын
கா அகராதி வடக்கு கிழக்கு வழித்தடத்தில் அமைந்துள்ளது மேலும்
@gamecheates71463 жыл бұрын
என்ன இருக்கு சுகுணா
@sadathkolavayal12153 жыл бұрын
Op
@RNWORLD.2 жыл бұрын
50 ആവാൻ സഹായിക്കുമോ..😭
@sanjosilvester74875 жыл бұрын
Video kandukond comment vayyikunnavark adikanulla like
@VillageFoodChannelOfficial5 жыл бұрын
Tq Broi...😍😍
@anithamoli10265 жыл бұрын
Crafts Media
@lijinrajlijin51145 жыл бұрын
Bro poli
@jais99905 жыл бұрын
Crafts Media i am from delhi .bro can you give your num .please natil varumbol meet cheyyana.cooking valare ishtapedunna aahara priyanaya e aduttide tankalude video kandu varunna tankaleyum tankalude cooking neyum ishtapedunna oru aaradakan.ella cooking super.my num is 8376924996.thanks
@akhilvvijay645 жыл бұрын
Podey
@uvvilakkode5 жыл бұрын
പാചക ചെയ്യുന്ന പ്രോഗ്രാമില്‍ ഏറ്റവും ഇഷ്ടം തോന്നിയ പ്രോഗാമാണ് നിങ്ങളുടേത് ,ഏറ്റവും ഇഷ്ടം തോന്നിയ അവതാരകനും ... എല്ലാ videoയും കിടു ആണ് ...
@VillageFoodChannelOfficial5 жыл бұрын
Tq Bro
@sarusreekumarsaranyasreeku46215 жыл бұрын
Crct bro
@bennyvelur87464 жыл бұрын
kzbin.info/www/bejne/i3S7qpuLht5-f9k
@MAGICRECIPES4 жыл бұрын
എന്റെ ചാനലിൽ ഒന്നു kzbin.info/www/bejne/noGWdniGdrmGoNk ഈ ലിങ്ക് കണ്ട് ഒന്നു കൂട്ടാകുമോ
@sajadep94975 жыл бұрын
Camera ചേട്ടനെ ആരും പരാമർശിച്ചു കാണുന്നില്ല... പുള്ളിയും കിടുവല്ലേ..
@adnanbasheer93955 жыл бұрын
True....
@uvaismedia34585 жыл бұрын
ഞാൻ പരാമർശിക്കുന്നു കാരണം മതിയെടാ എന്ന് പറഞ്ഞു നമ്മടെ ചേട്ടനെ പറയുന്ന കേട്ടത് വീഡിയോ ടെ ലാസ്റ്റ് വേറെ വിഡിയോല
@jasminecp70284 жыл бұрын
Correct
@MAGICRECIPES4 жыл бұрын
അസ്സലമുഅലൈകും എന്റെ ചാനലിൽ ഒന്നു kzbin.info/www/bejne/noGWdniGdrmGoNk ഈ ലിങ്ക് കണ്ട് ഒന്നു കൂട്ടാകുമോ
@beenavava76564 жыл бұрын
Ningal poliyanu👍
@liyakathali87445 жыл бұрын
മാഷാ അള്ളാ... അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ
@VillageFoodChannelOfficial5 жыл бұрын
Tq Broi...😍😍
@suneerasunni83865 жыл бұрын
Aameen
@sumasumesh43254 жыл бұрын
Super feroz ഇക്ക
@jiju25514 жыл бұрын
ചിലവ് നോക്കട്ടെ കുട്ടികൾക്കും അല്ലാത്തവർക്കും കൊടുക്കുന്ന നല്ല മനസ്സിന് അഭിനന്ദനങൾ 😍😍😍💗💗💗
@sumayyasumayyavp30574 жыл бұрын
എന്ത് വിഭവം ആണെങ്കിലും ഒരുപാട് ഉണ്ടാക്കി എല്ലാവർക്കും കൊടുക്കും അത് ഇക്കാന്റെ നല്ല മനസ്സ്. അത് ഒരുപാട് ഇഷ്ടം ആയി
@sajinkabbas5 жыл бұрын
ആ കുട്ടികൾ ഇരിയ്ക്കുന്നത് കാണുമ്പോൾ, അവർക്ക് കഴിയ്ക്കാൻ കൊടുക്കുന്നത് കാണുമ്പോൾ, ക്യാമെറയിലേയ്ക്ക് അവർ കൗതുകത്തോടെ നോക്കുന്നതും, എല്ലാം,.......... നൊസ്റ്റാൾജിയ, നമ്മുടെ ഒക്കെ കുട്ടിക്കാലം ഓർമ വരുന്നു. ആ പ്രകൃതി ഭംഗി ഉള്ള സ്ഥലവും ആകർഷണീയം തന്നെ. അഭിനന്ദനങ്ങൾ.
@VillageFoodChannelOfficial5 жыл бұрын
Tq Broi...
@shahdanv61405 жыл бұрын
Unique presentation 👌👌👌 great effort 👍🙌🙌
@MAGICRECIPES4 жыл бұрын
എന്റെ ചാനലിൽ ഒന്നു kzbin.info/www/bejne/noGWdniGdrmGoNk ഈ ലിങ്ക് കണ്ട് ഒന്നു കൂട്ടാകുമോ
@navunavu7725 жыл бұрын
4 മാണി പലഹാരം കൊള്ളാം. ചുരുങ്ങിയത് 2 മണിക്ക് തുടങ്ങണം പണി
👏👏👏 അൽഹമ്ദുലില്ല, പടച്ചോന്റെ അനുഗ്രഹം ഇക്കാക് എന്നും ഉണ്ടാവട്ടെ 🤲
@jeffrysebastian45635 жыл бұрын
Enike oru 500 like tarmo enike facebookil pollum kitata like craft media kandal kitumo ennu nokana plzzźz
@albinvgeorge27695 жыл бұрын
😂
@jeffrysebastian45635 жыл бұрын
😊
@redeemertrio32965 жыл бұрын
jeffry sebastian e like okke ennathinaaa bro ???
@VillageFoodChannelOfficial5 жыл бұрын
👍👍😉
@ribzcosmos19865 жыл бұрын
Pnentha tharallo👍
@rufusvijayan82913 жыл бұрын
Aaa കുട്ടികളുടെ ഓര് ഭാഗ്യമേ 🥰
@Hari-s2s4u5 жыл бұрын
സഹോദരാ നിങ്ങൾ പാചകകലയിൽ കേമനാണ് !!! പക്ഷേ എല്ലാ വിഡിയോയിലും അവസാനം മറ്റുള്ളവർക്കും ഭക്ഷണം കൊടുത്തു സന്തോഷിപ്പിക്കുന്ന ആ നല്ല മനസ്സിന് ഒരു നമസ്കാരം കുട്ടികളുടെ സന്തോഷം കണ്ടപ്പോൾ മനസ്സ് നിറഞ്ഞു !! ഈശ്വരൻ താങ്കളെ അനുഗ്രഹിക്കട്ടെ
@VillageFoodChannelOfficial5 жыл бұрын
Tq Broi..
@ak485 жыл бұрын
The best thing about this man is, he likes to feed others. I respect you for that... Great soul.
@VillageFoodChannelOfficial5 жыл бұрын
Tq Broi...😍😍
@kunjumolmk29375 жыл бұрын
സൂപ്പര്‍ ദെെവം ധാരളമായി അനുഗ്രഹിക്കട്ടേ
@VillageFoodChannelOfficial5 жыл бұрын
tq sis
@MAGICRECIPES4 жыл бұрын
എന്റെ ചാനലിൽ ഒന്നു kzbin.info/www/bejne/noGWdniGdrmGoNk ഈ ലിങ്ക് കണ്ട് ഒന്നു കൂട്ടാകുമോ
@jayamenon12793 жыл бұрын
Very Nice Video Aa kuttikalkku Kazhikkan Koduthathu Nannayi
@linsanoushad5613 жыл бұрын
Mutta kond ingne veraity dish aakkiya ikka mass aahn ithvare kanditilla ee model dish😍😍🤩🤩🤩😋😋🤗🤗🤗
എന്റെ ചാനലിൽ ഒന്നു kzbin.info/www/bejne/noGWdniGdrmGoNk ഈ ലിങ്ക് കണ്ട് ഒന്നു കൂട്ടാകുമോ
@aswathyachu66684 жыл бұрын
🤤👌👌👌👌👌👌👌👌👌👌👌👌 ഇക്കാ കൈപ്പുണ്യം അപാരം തന്നെ
@MAGICRECIPES4 жыл бұрын
എന്റെ ചാനലിൽ ഒന്നു kzbin.info/www/bejne/noGWdniGdrmGoNk ഈ ലിങ്ക് കണ്ട് ഒന്നു കൂട്ടാകുമോ
@hibazzofficial43923 жыл бұрын
ഫിറോസ്‌ക്ക ഉണ്ടാക്കുന്നതിലുപരി ഇക്കയുടെ ദാനമാണ് 😍😍😍ഫിറോസ്‌ക്ക വേറെ ലെവലാ സൂപ്പർ ചാനൽ
@pikachudr76963 жыл бұрын
2021il kanunnavar undo. Undenkil likeke cheyyu👇
@shabeebrahmanmkd74105 жыл бұрын
ഇങ്ങള് മുത്താണ്..... ഞാനും ഒരു പാചക പ്രേമി ആണ്...നിങ്ങളുടെ വീഡിയോ എത്ര കണ്ടാലും മടുക്കില്ല...യൂട്യൂബിൽ ഏറ്റവും കൂടുതൽ ഇങ്ങളെ വീഡിയോ ആണ് കണ്ടിട്ടുള്ളത്. കണ്ടത് തന്നെ എന്നും കാണും...
@VillageFoodChannelOfficial5 жыл бұрын
mm ...tq bro .........
@ShijuPt-bk1hv5 жыл бұрын
God bless you അവസാനം അത് ആ മക്കൾക്ക് കൊടുത്തു നിങ്ങൾ സൂപ്പർ ആണ് ഫിറോസ് ഇക്കാ
@VillageFoodChannelOfficial5 жыл бұрын
Tq Bro.......
@misabash5 жыл бұрын
ഫിറോസ് ഇക്കയും പിള്ളേരും ഇടക്ക് ഒന്ന് കൊളെസ്ട്രോൾ ചെക്ക് ചെയ്യുന്നത് നന്നാവും 🍜🍝🍗😍
@VillageFoodChannelOfficial5 жыл бұрын
Hahaha...
@shobifemi5 жыл бұрын
Correcta
@timeslatheef5 жыл бұрын
ഫിറോസ് ഇക്കയും പിള്ളേരും hard work ചെയ്യുന്നവരാ.. അത്കൊണ്ട് കൊഴപ്പല്ല്യാ..,,,😀
@rahimabeevi57405 жыл бұрын
?
@rahimabeevi57405 жыл бұрын
?
@neethukalesh15353 жыл бұрын
Chettante vdos ellam super anu ith oru variety dish anu soooperbb
@jpmix48025 жыл бұрын
ഫിറോസിക്കാ അല്പം ജാഡ ഒക്കെ കാണിച്ചൂടെ 😉 നിങ്ങൾ എന്തു സിമ്പിൾ ആണ് ഭായ് 😍
@VillageFoodChannelOfficial5 жыл бұрын
Hahahaha...😆😉✌️
@tomsgeorge425 жыл бұрын
നിറ കുടം, തുളുമ്പില്ല,
@rajithagirish13365 жыл бұрын
namma palakkad very simple aanu
@rahimabeevi57405 жыл бұрын
@@VillageFoodChannelOfficial ,
@AnnuZainuZaibu34 жыл бұрын
മരിക്കേണ്ട തടിയല്ലേ ഭായീ.. എന്തു കാര്യം കിട്ടാനാ ജാഡ കൊണ്ട്
@navasn89545 жыл бұрын
ee manassinu venam oru kidukkachi like...allah will always bless you ikkaa👍👍👍👍
@VillageFoodChannelOfficial5 жыл бұрын
Tq Broi...
@navasksa22415 жыл бұрын
Super
@muhammedarshaq54645 жыл бұрын
Masha Allah
@MAGICRECIPES4 жыл бұрын
എന്റെ ചാനലിൽ ഒന്നു kzbin.info/www/bejne/qIu8q2Sfgpxod9E ഈ ലിങ്ക് കണ്ട് ഒന്നു കൂട്ടാകുമോ
@suryaishaan52244 жыл бұрын
സൂപ്പർ 😋👌👌👌
@ri44434 жыл бұрын
2020 kanunAVAR LIKE
@MAGICRECIPES4 жыл бұрын
അസ്സലമുഅലൈകും എന്റെ ചാനലിൽ ഒന്നു kzbin.info/www/bejne/noGWdniGdrmGoNk ഈ ലിങ്ക് കണ്ട് ഒന്നു കൂട്ടാകുമോ
@shijuk.s70855 жыл бұрын
കൊള്ളാം നല്ലൊരു റെസിപ്പി ആണ് കാഴ്ചവെച്ചത് അവതരണം കൊള്ളാം സൂപ്പർ ആയി😍😍😍😍👌👌👌👌
@VillageFoodChannelOfficial5 жыл бұрын
Tq Bro....
@felixmg87095 жыл бұрын
ഫിറോസ് ഇക്കാ നിങ്ങളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ
@farhanafaru53023 жыл бұрын
അന്യം നിന്ന് പോകുന്ന ഗ്രാമ നന്മകൾ.... a big salute to firoz kka
@noushadmambra5 жыл бұрын
വീഡിയോയുടെ source പറയാൻ കാണിച്ച ആ മനസ്സിന് എന്റെ ലൈക്.... 😘😘😘💔👍
@VillageFoodChannelOfficial5 жыл бұрын
Tq Broi.....
@MAGICRECIPES4 жыл бұрын
എന്റെ ചാനലിൽ ഒന്നു kzbin.info/www/bejne/noGWdniGdrmGoNk ഈ ലിങ്ക് കണ്ട് ഒന്നു കൂട്ടാകുമോ
@mullerdavid61692 жыл бұрын
Njangale kothippikalle nalla taste aayirikkum .Tasting children goodness quite appreciated
@zubair.makasaragod5 жыл бұрын
Firoz ഭായിയുടെ കൂട്ടുകാരൻ ആവാൻ എന്തു ചെയ്യണം പട്ടിണി കിടക്കാതെ ജീവികമായിയുന്നു 😁😁😁
@VillageFoodChannelOfficial5 жыл бұрын
Hahaha... Broi orudhivasam ingott varu namukk polikkaalo...
@abdulrasheedrichi99385 жыл бұрын
Super idea
@mubimubimol86485 жыл бұрын
Ikka super aayi njan nthayalum try cheyyum ennitt engane undann parayatto
പാചകം അനുദിനം നന്നായി തോന്നുന്നു കോവിസ് കാലത്ത് വളരെ ആസ്വാദകമായി തോന്നി കഴിച്ചിട്ടില്ലങ്കിലും മറ്റുളവരെ കഴിപ്പിക്കുന്നതിൽ ഇക്കയുടെ കഴിവിനു ബിഗ് സല്യൂട്ട്
എന്റെ ചാനലിൽ ഒന്നു kzbin.info/www/bejne/noGWdniGdrmGoNk ഈ ലിങ്ക് കണ്ട് ഒന്നു കൂട്ടാകുമോ
@athulyabhaskar97114 жыл бұрын
ഇക്ക യുടെയും ഓരോ വിഡിയോകളും സ്പെഷ്യൽ ആണ്. ഇക്ക യുടെ വിഡിയോ കാണാൻ വെയ്റ്റ് ചെയ്ത് ഇരിക്കും എന്റെ വിട്ടിൽ എല്ലാരും ഇക്ക യുടെ വിഡിയോ ഇഷ്ടം ആണ്.
@rohithkrishna17725 жыл бұрын
Ikka ഇപ്പോ ചൂട് കാലം allle അപ്പോൾ വെറൈറ്റി cool drinks explore chythudeee ikkkaa
@VillageFoodChannelOfficial5 жыл бұрын
Sramikkaam broi
@jojijose84595 жыл бұрын
എന്റെ ഇക്ക ഫുഡ് വക്കുമ്പോൾ ഇപ്പോൾ ഇങ്ങളെ അനുകരിക്കൽ ആണ് ഇക്ക പറയുമ്പോലെ പറയും ഫിറോസ് ഇക്ക ഇഷ്ടം 😍😍
@VillageFoodChannelOfficial5 жыл бұрын
Tq Broi...😍😍
@jushithashaiju98015 жыл бұрын
Super
@sanoopkrishna.ssanoopkrish19655 жыл бұрын
Really amazing...oru rakshayum ella...etupole olla nalla kaaryangal cheyyunnatil oru big salute😍😍
@VillageFoodChannelOfficial5 жыл бұрын
Tq Bro......
@lamiyaachu2723 жыл бұрын
Firozkka😍symbol of humanity ❤️
@Vidya-mx4mq4 жыл бұрын
Anikk oru like tharumo
@alvingeorge7753 жыл бұрын
Thanne life undakanam miss.
@ayishanoora19115 жыл бұрын
puthi pathragal oropravishavum vagikarano.ikkade respisella kanarud kureyokke undakitund.like it
@VillageFoodChannelOfficial5 жыл бұрын
alla sis.... tq so much
@muhammadshakeel32555 жыл бұрын
Both Firoz ( Firoz Chuttippara & Firoz Kunnumparambil) from Palakkad are superb... Very simple.... Firoz Chuttippara Cooking ambeinec and his delivery excellent. Very simple and down to earth..
@VillageFoodChannelOfficial5 жыл бұрын
tq bro ...
@Dileepdilu22555 жыл бұрын
ഫിറോസ് അണ്ണാ മരണമാസ്സ്😍😎 വെറൈറ്റി ആയിട്ടുണ്ടല്ലോ അടിപൊളി സാദനം semma test ah le മ്മം പൊളിക്കീം😚😚😚🤗🤗💛
@VillageFoodChannelOfficial5 жыл бұрын
Tq Broi...😍😍
@sreedevisabarmathi90125 жыл бұрын
ഫിറോസ് ചേട്ടൻ ആ പൊടി ഒന്ന് പറയുമോ
@shahidabeevi34744 жыл бұрын
super ekka powlitto
@KrishNa-jf2vh5 жыл бұрын
ഞങ്ങടെ ഇവിടെയൊന്നും ഇതുമതിരി ആൾക്കാർ ഇല്ലാതെ പോയല്ലോ.. നല്ല സൂപ്പർ ഫുഡ് അടിക്കാല്ലോ...
@VillageFoodChannelOfficial5 жыл бұрын
Hahaha... Tq....
@karun42995 жыл бұрын
ഇക്ക ഞങ്ങൾ kfc ഉണ്ടാക്കി വീട്ടിൽ.. അത് ഇഷ്ടായി എല്ലാർക്കും.. thanks .. waiting for latest vedeos.. 👏👏👌😋
@VillageFoodChannelOfficial5 жыл бұрын
Tq Broi...
@akhilsb4575 жыл бұрын
First time ane icka ingana oru dish kanunna. Superb kalacki
@VillageFoodChannelOfficial5 жыл бұрын
tq bro......
@iamhere88595 жыл бұрын
Ella commnts num like cheyunna firoskkaa ,, love u ❤️
@VillageFoodChannelOfficial5 жыл бұрын
tq sis,.....
@deeputst7485 жыл бұрын
ഇക്കാ പൊളിച്ച് ,,👌സൂപ്പർ
@VillageFoodChannelOfficial5 жыл бұрын
Tq Broi
@babumababu39345 жыл бұрын
ഫിറോസ് ഭായ്, ഇതിനു് ഒരു പേരു് കൂടി കൊടുക്കണം .. എന്തായാലും, ഒട്ടകപക്ഷിയുടെ മുട്ടയും, മാനിറച്ചിയും, പോലെ ഇതും സൂപ്പർ ഒന്നും പറയുവാനില്ല അടിപൊളി .. എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു ...
@02.akhilesha744 жыл бұрын
ഇതുപോലൊരു ചേട്ടൻ ഞങ്ങടെ നാട്ടിൽ ഉണ്ടാരുന്നേൽ കൊള്ളാമായിരുന്നു 🤙😁
@achuvlogz46643 жыл бұрын
Yy
@02.akhilesha743 жыл бұрын
@@achuvlogz4664 ഇതുപോലെ എന്തേലും ഒക്കെ വെറൈറ്റി ഇടക്ക് ഇടക്ക് തിന്നാലോ 😂
@sainaba93385 жыл бұрын
Firoz kaa allahu anugrahikatte..ameenn
@VillageFoodChannelOfficial5 жыл бұрын
tq sis
@kabeerkmr33985 жыл бұрын
മുട്ടയാണ് mane ലെ എന്തായാലും അടിപൊളി സംഭവം
@VillageFoodChannelOfficial5 жыл бұрын
tq bro .......
@c09yc474 жыл бұрын
75 mutta kond 4 mani palahaaranm.. best
@MAGICRECIPES4 жыл бұрын
എന്റെ ചാനലിൽ ഒന്നു kzbin.info/www/bejne/noGWdniGdrmGoNk ഈ ലിങ്ക് കണ്ട് ഒന്നു കൂട്ടാകുമോ
@c09yc474 жыл бұрын
@@MAGICRECIPES ok
@vimalapillai82214 жыл бұрын
Really awesome bro n you're really kind hearted.
@23_s2a_abhijith.s64 жыл бұрын
Super chetta ellavarkkum kodukunnathu kanubol santhosham thonunnu 🥰🥰🥰🥰
@vishnup46885 жыл бұрын
ഇതാണ് ഒറിജിനൽ മുട്ടബജി😍😍😍😍
@VillageFoodChannelOfficial5 жыл бұрын
Hahaha
@rajeesharts14465 жыл бұрын
ചേട്ടന്റെ വീട്ടുകാരുടെ ഭാഗ്യം 😋
@VillageFoodChannelOfficial5 жыл бұрын
Tq Broi
@m4miracles3305 жыл бұрын
Super... എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു
@VillageFoodChannelOfficial5 жыл бұрын
Tq Bro....
@archanamohandas62775 жыл бұрын
കൊള്ളാമല്ലോ.. കറുമുറെ കറുമുറെ.. നല്ല ദൃശ്യഭംഗി.. ഏതാ സ്ഥലം... 👌
എന്റെ ചാനലിൽ ഒന്നു kzbin.info/www/bejne/noGWdniGdrmGoNk ഈ ലിങ്ക് കണ്ട് ഒന്നു കൂട്ടാകുമോ
@Magesh143U5 жыл бұрын
wow... good evening snacks.. but.. heavy work...😁👍👍🤝🤝
@VillageFoodChannelOfficial5 жыл бұрын
tq bro ...
@diyasafi76935 жыл бұрын
Adipoli sprbbb kanditt thanne kothiyavunnu
@VillageFoodChannelOfficial5 жыл бұрын
Tq Sis...
@lijitharajeev40695 жыл бұрын
Spr ഇതു ഉടനെ തന്നെ വേറെ ചാനലിൽ pretheeshekkam
@sdmhzn75815 жыл бұрын
Athethu channel
@MS-kw5vt5 жыл бұрын
Easy to make and good to eat . Kudos
@VillageFoodChannelOfficial5 жыл бұрын
yes bro.. tq
@mullerdavid61692 жыл бұрын
@@VillageFoodChannelOfficial , 🤞 wish you a joyful fruitful enjoyable weekend. So the mind neurons have to get rest. Do some games, smiling, real physical social interaction
Inghala stalam evda njanjm varanu kothiyavanu... Nnem kootto aa koottathil
@VillageFoodChannelOfficial5 жыл бұрын
palakkad aanu bro.... bro varu namukk polikkaam...
@Manushyan4395 жыл бұрын
ശരിക്കും നിങ്ങളുട videoക ആസ്വദിച്ചു കാണുന്നത് ഞങ്ങൾ പ്രവാസികളാണ് കാരണം ikka outdoor shooting ആണ് പാടവും വയലും കണ്ടവും കുറ്റിമൈതാനവും പിന്നെ ആ പാലക്കാട് ശൈലിയിലുള്ള സംസാരവും തീർച്ചയായും നേരിൽ കാണാൻ കൊതിക്കുന്ന ഒരു പ്രവാസിയാണ് ഞാൻ ഒത്തിരി ബഹുമാനം ഉണ്ട് അന്നത്തിന്റെ വിലയറിയുന്ന മനുഷ്യ നിങ്ങൾക്ക് സൃഷ്ട്ടാവായ നാഥൻ നല്ലത് മാത്രംവരുത്തട്ടെ