50 കോടി ഒന്നും വേണ്ട 10 കോടിക്ക് താഴെ മുതൽമുടക്കുള്ള ഈ പടം 22 കോടി കിട്ടിയാൽ പ്രോഫിറ്റ് ആകും നീ അത് ഓർത്തു ടെൻഷനടിക്കേണ്ട
@AadhyaPradeep-pv5cv9 күн бұрын
Ikkaku,sallery,ille,freeayita
@SanofarSalim9 күн бұрын
നിർമാതാവിന് ലാഭം കിട്ടണം കാണുന്ന ആൾക്കാരുടെ പൈസ മുതലാവണം അതുമതി ഒരു സിനിമ വിജയിക്കാൻ
@sanjay_65569 күн бұрын
And that’s not including the OTT deal on top of it
@vinodgp59739 күн бұрын
ഒരു പ്രൊമോഷൻ ഇല്ലാതെ തന്നെ പടം ഹിറ്റ് ആണ് ബായ്
@AnilKumar-sv5ec9 күн бұрын
😄😄😄😄
@kammukammupandikasala24199 күн бұрын
മമ്മുക്ക 🔥🔥🔥🔥👑
@anilputhoor70489 күн бұрын
തമിഴ് നാട്ടിൽ തൂക്കിയടിച്ചു എല്ലാം ഷോയിം ഹൌസ് ഫുൾ.. പാൻ ഇന്ത്യ മൂവി 👍👍👍👍
@Suresh-db5en9 күн бұрын
😅😅😅😅
@indiancommando57499 күн бұрын
KGF 4
@razackp78949 күн бұрын
ഈ പടം ഇറങ്ങിയ അന്നുമുതൽ കൈകാലിട്ടടിച്ച് കരഞ്ഞുകൊണ്ടിരുന്ന കുറേ ദുരന്തങ്ങൾ ഉണ്ടായിരുന്നു.ഇപ്പോ ആ അടിമകൾ തളർന്നു ഉറങ്ങി കാണും .😅😂😂😂
@Danesh6759 күн бұрын
മമ്മൂട്ടി ചെറിയ പടം കൊണ്ട് ലാഭം ഉണ്ടാകുന്നു.മറ്റേ ആള് വലിയ ബജറ്റ് പടം എടുക്കുന്നു മൊത്തം നഷ്ടം വരുന്നു. ഇപ്പോ ഒരു പടത്തിനും ആളില്ല ബ്രോ മറ്റു പടങ്ങളും നോക്. പിന്നെ മമ്മൂട്ടിക്ക് അറിയാം ee പടം നോർമൽ പടം അല്ലാണ്ട് കൊമേർഷ്യൽ വാല്യൂ നോക്കിയല്ല.അതുകൊണ്ട് തന്നെ ഹൈപ്പ് കൊടുത്തില്ല.പിന്നെ അയാൾക് തള്ളണ്ട കാര്യം ഇല്ല ഇഷ്ടപ്പെട്ട ജനഹൃദയങ്ങളിൽ തട്ടുന്ന വേഷങ്ങൾ മാറി മാറി ചെയ്യുന്നു.
@AbdulSalim-cm8yw9 күн бұрын
ഒരു ലോ ബഡ്ജറ്റ് മമ്മൂട്ടി ചിത്രത്തെ കളക്ഷന്റെ പേര് പറഞ്ഞ് എന്തിനാണ് ഇങ്ങനെ പോസ്റ്റ്മാർട്ടം ചെയ്യുന്നത് മാഷേ
@muhammadhaneefa65449 күн бұрын
താൻ ഓരോ ദിവസവും കാല് മാറുന്നവനാണ്
@salukv10949 күн бұрын
Exactly......
@alexvarghese44279 күн бұрын
മോനെ അഴകേശാ നീ മെഴുകിമറിക്കുകയാണല്ലോ ❤
@uprm49449 күн бұрын
മെഴുകുതിരി 😂😂
@MANSOORALI-iq9ww9 күн бұрын
ഇത് പൊളിക്കാൻ നീ ഒരുപാട് കഷ്ടപ്പെടുന്നുണ്ട് നടക്കില്ല ഒരു ചെറിയ സിനിമ വലിയ വിജയം നോക്കിക്കോ.
@ForudoutypedDutypedshoop10 күн бұрын
നിന്നെ കേൾക്കാതിരുക്കുന്നതാ നല്ലത് പല മോഡലിലാ സംസാരിക്കുന്നത് പൊട്ടൻ 😢
@mohammedkutty64799 күн бұрын
മമ്മൂട്ടി സിനിമയെ താഴത്താൻ ഇയാൾ എത്ര വിഡിയോ ചെയ്യാനും റെഡിയാണ്
@dudeyt77718 күн бұрын
എട പാണ്ണി ആദ്യ ദിവസം. 1.50. കോടി അബത് ലക്ഷം എന്ന നി വെള്ളിയാഴ്ച്ച വിഡിയോ 'പറഞ്ഞത്.
@Shaju-j6f9 күн бұрын
ഇവന് കൃമിയുടെ അസുഖം ഉണ്ട്.
@Sujithkumar-e9u9 күн бұрын
ആദ്യം പൊക്കും പിന്നെ താഴ്ത്തും എന്താല്ലേ.👏😂
@ahmadkabeer42279 күн бұрын
ബറോസിനെ കുറിച്ച് ഇങ്ങനെ തുടരെ തുടരെയുള്ള വീഡിയോ ഒന്നും കണ്ടിരുന്നില്ലല്ലോ മാഷെ 🤔
@MuhammedNelliisserryil9 күн бұрын
നോ ടെൻഷൻ ഭായ്, മമ്മൂട്ടി സൂപ്പർ
@abdullachembirika58739 күн бұрын
പാവം കരച്ചിലാണ്
@sojanjoseph8319 күн бұрын
ആദ്യം ചിലപ്പോൾ പോസറ്റീവ് പറയും പിന്നെ തുടങ്ങും ,,ഒരു മമ്മൂട്ടി പടം വന്നാൽ അതിനെ വലിച്ച് കീറുന്നത് താങ്ങ ളു ടെ ഒരു വിനോദമായി മാറി നേരെ മറിച് ഒരു ലാലേട്ടൻ പടം വന്നാൽ ഇത്രയധികം പരാതി തുറക്കുന്നത് ഞാൻ കണ്ടിട്ടില്ലാ
@anasrahman77749 күн бұрын
താങ്കൾ ഒരു കോടി 55 ലക്ഷം ഫസ്റ്റ് ഡേ കിട്ടി എന്നായിരുന്നല്ലോ പറഞ്ഞത് ആദ്യ വിഡിയോയിൽ
@BaijuCV-ut3bi9 күн бұрын
Dominic. Super megahit. മമ്മൂക്ക. ഗോകുൽ. ഹീറോയിൻ. ❤❤❤❤❤..
@SiveeshAp-uj5wb9 күн бұрын
സർവം പച്ചമയം ഒരു പോസറ്റീവ് കിട്ടിയ ഫിലിം ന്റ അവസ്ഥ
@musthafapmk38009 күн бұрын
നീ എന്തേ ബറോഷ് ഇറങ്ങിയപ്പോൾ എന്തേ ഇത് പോലേ വീഡിയോകളുമായി വരാതിരുന്നത്
@MuneerValiyathodi9 күн бұрын
Excellent movie variety ❤❤❤
@jithinupperijithin12899 күн бұрын
34 cr kittum Padam hit
@IzzaNellikkaparambil9 күн бұрын
ബറോസ് ആയിരം കൂടി കഴിഞ്ഞോ
@razackp78949 күн бұрын
നീ പറയും പോലെ ഭയങ്കരമായി പബ്ലിസിറ്റി കൊടുത്ത് പ്രമോഷൻ ചെയ്തു ഇറക്കുന്ന ആട്ടയുടെ സിനിമകളുടെ അവസ്ഥ പറ .🤭😂 എടോ നല്ല സിനിമയാണേൽ ഒരു പ്രമോഷന്റെയും ആവശ്യം ഇല്ല .
@mohammedirshad81449 күн бұрын
കണ്ടാൽ തന്നെ ലാലപ്പൻ
@josevarghese20889 күн бұрын
Super super movie, theater experience
@sanjay_65569 күн бұрын
If it’s only 8 core budget, it only needs to gross around 25 core to be successful
@pradeepprasanth48379 күн бұрын
Super entertainer❤❤❤❤❤
@AbdurahimAbdu-i7j9 күн бұрын
Baros mega hit🎉🎉🎉🎉❤
@MuneerValiyathodi9 күн бұрын
Excellent movie ❤❤❤❤❤❤❤❤❤❤❤❤
@rahimanrahim64239 күн бұрын
മമ്മുട്ടി കമ്പനിക് പൈസ വേണ്ടായിരിക്കും കിട്ടുന്നത് മതിയായിരിക്കും. അതിന് നീ ഡെയിലി കിടന്നു മോങ്ങുന്നത്തേതിനാ. ഇതൊക്കെ അവർക്കു അറിയാവുന്ന karyNgalLle
@ThajBabu9 күн бұрын
ഇയാളുടെ സംസാരത്തിൽ ഇയാൾ എങ്ങനെ സംസാരിച്ചു വന്നാലും ഒരിക്കലും മമ്മൂട്ടിക്ക് ഒരു ഉയർച്ചയും കാണുന്നില്ലല്ലോ സത്യത്തിൽ ഇയാളുടെ ഉദ്ദേശം എന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ല😮😂
@assainassain31809 күн бұрын
സൈകോ
@avlogwithrohith37109 күн бұрын
ayal satyamalle പറഞ്ഞത്
@kaderkader31699 күн бұрын
അധിക ലാഭം ആഗ്രഹിക്കുന്ന ആളല്ല മമ്മുക്ക
@zubairazhykodan38919 күн бұрын
𝐂𝐨𝐦𝐩𝐚𝐧𝐲 𝐛𝐫𝐀𝐧𝐝.... 𝐃𝐨𝐦𝐢𝐧𝐢𝐜... ഇതിന് 20cr.... കിട്ടിയാലും മതി👍😊
@muhammadhaneefa65449 күн бұрын
നീ ഒരു ലാലപ്പൻ തന്നെ ലാലിന്റെ ഒരു പടവും വിജയിക്കില്ല ഈമ്പിക്കൊ
@uprm49449 күн бұрын
"ഈ" അല്ല "ഊ" എന്നാണ് ശരി
@malikahammed77839 күн бұрын
എന്റെ ഒക്വിഫൻസി ചേട്ടാ താങ്കൾ ആദ്യം പറഞ്ഞത് വെറും എൺപത്തി അഞ്ച് ലക്ഷമെന്നാണ് ആദ്യദിനത്തെ കളക്ഷൻ പറഞ്ഞത്. പിന്നെ മറ്റുള്ളവർ ഒരു കോടി എൻപത്തി അഞ്ച് എന്ന് പറഞ്ഞപ്പോഴാണ് താങ്കൾ ഒരു കോടി എഴുപത്തിയഞ്ചിലേക്ക് വന്നത്. പടത്തിന്റെ കളക്ഷൻ കുറയുന്നതിന്റെ സന്തോഷം മുഖത്ത് കാണുന്നുണ്ട്. പഴയ കരച്ചിലില്ല. മമ്മൂട്ടിയുടെ പടം റിവ്യൂ ചെയ്ത് അരി വാങ്ങുന്ന ചേട്ടാ ഇനിയെങ്കിലും ഈ പണി നിർത്തി പോയ്ക്കൂടെ
@aboobackerhyder56559 күн бұрын
50,koli veandda, 30,kittiyalmadhi,vampan profit
@nameel45209 күн бұрын
ചില നേരത്ത് താങ്കളുടെ വീഡിയോ കാണുമ്പോൾ തോന്നും താങ്കൾ പറയുന്നത് മാത്രമാണ് ശരി മറ്റുള്ളവർ പറയുന്നതൊന്നും ശരിയല്ല എന്ന് അത് എൻറെ തോന്നലാണോ എന്ന് എനിക്കറിയില്ല എനിക്ക് തോന്നിയത് ഞാൻ പറഞ്ഞു എനിക്ക് താങ്കളോട് ഒരു അഭിപ്രായ വ്യത്യാസവുമില്ല ഞാൻ നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട് നിങ്ങൾ പറയുന്നതിലൊന്നും എനിക്ക് അഭിപ്രായവ്യത്യാസങ്ങൾ ഇല്ല പക്ഷേ ചില കാര്യങ്ങളിൽ നിങ്ങൾ മറ്റുള്ളവരെ ആക്ഷേപിക്കുന്നത് പോലെ തോന്നാറുണ്ട്
@babuluben14399 күн бұрын
50 കോടി വേണ്ട ബ്രോ പടം ഹിറ്റ് ആയാൽ മതി
@RasakRasak-p7t10 күн бұрын
നീ പറയണ്ട ലാൽ അടിമ
@kaderkader31699 күн бұрын
എന്റെ പൊന്നാര സുഹൃത്തേ... താൻ വിചാരിക്കുന്ന ആളല്ല മമ്മുക്ക... താൻ എന്ത് റിവ്യൂ paranjakum മമ്മുക്ക സിനിമകൾക്ക് ഒന്നും സംഭവിക്കില്ല... അദ്ദേഹത്തിനറിയാം സിനിമകളുടെ വിജയം ഏത് തരത്തിലാണ് എന്നു... താൻ വായിട്ടാളമ്പിയിട്ടു കാര്യമില്ല... ഒന്നും കാണാതെ മമ്മുക്ക സിനിമ നിർമ്മിക്കില്ല....
@ganesanganesan752710 күн бұрын
നീ ഇന്നലെ എന്താ പറഞത്
@rajeevbaby30569 күн бұрын
അരി അരി 😂
@surendrankwt74349 күн бұрын
പോടെ പോടെ കരഞ്ഞു തീർത്തോ. വേറെ മാർഗമില്ല. പിന്നെ മമ്മൂട്ടി കമ്പനി ഉണ്ടാക്കുമ്പോൾ നിന്റെ മാറ്റവരെയാണോ പാർട്ണർ അക്കേണ്ടത്.
@nisardas99 күн бұрын
സത്യം
@MuneerValiyathodi9 күн бұрын
Excellent movie variety freshness movie ❤❤❤❤
@vinodgp59739 күн бұрын
ഹലോ ബായ് നിങ്ങൾ ഈ ചാനൽ മതി ആക്കി പോകാമോ ചുമ്മാ നെഗറ്റീവ് മാത്രം പറയുന്നു
@KrishnaDas-cr5zu9 күн бұрын
സിനിമ Slow pace ആയതുകൊണ്ടും പ്രൊമോഷന്റെ കുറവുമാണ് എന്റെ അഭിപ്രായത്തിൽ collection കുറയാനുള്ള main reason..... പിന്നെ final collection ഒരു 25 cr chance മാത്രം ഉള്ളു..... സിനിമ profit ആകും....
@ajayravi.r3909 күн бұрын
50 അല്ല 200 കോടി അടിക്കും
@_K_K___9 күн бұрын
Maximum 25 CR but Hit status kittum
@abdu_0239 күн бұрын
താങ്കൾക്ക് ഇപ്പോഴും മമ്മൂട്ടിയും മോഹൻലാലും മാത്രമേ ഉള്ളോ രേഖചിത്രം മൂവിയെ കുറിച്ച് പിന്നേ ഒന്നും പറഞ്ഞു കണ്ടില്ലാ
Ninakk onthinte sobavamanu orikkal parayunnathalla pinnepparayunnath ni fast paranju 1:50 ayirunnu epppol parayunnu 1:75 ennnnu athyam ni onnnilurachu nikk pala karyangalum angane thanna ninne namban pattula
@Sajisaj-d8t9 күн бұрын
Avarku ithu mathi
@ഏലിയൻസ്9 күн бұрын
Padam, Sunday ayittu kudey alu ellaaa ee parayunna thallu matram ullu
@ahamedsaheel820710 күн бұрын
Ed filmum Kodi clubil keran promotion advertisement atyavasyamanu
@vijeeshpuliparambil82899 күн бұрын
ഇന്നത്തോടെ കഴിയും... തൃശൂർ രാഗത്തിൽ ഒഴികെ മോശമാണ് റിപ്പോർട്ട് പല സ്ഥലത്തും ഷോ യുണ്ടോ എന്നറിയില്ല
@SOORAJ7099 күн бұрын
Ah nee aanalo tracker onnu podey
@muhammadhaneefa65449 күн бұрын
നീ ലാൽ അടിമ തന്നെ
@AjithKumar-tv5ht9 күн бұрын
Ne mohanlalenta alla
@naseerpattuvathil36119 күн бұрын
പടം കൊള്ളില്ലാ
@technicalsupporter-19 күн бұрын
വളരെ നല്ല രീതിയിൽ റിവ്യൂ പറയാൻ താങ്കൾ ശ്രമിക്കുന്നുണ്ട് 👌👌thanks ഒരുപാട്. വെയ്റ്റിംഗ് for sunday കളക്ഷൻ അപ്ഡേറ്റ്
@kishortalks54589 күн бұрын
onuu podo koppe.....padam bumber hit....innu super collection
@Suresh-db5en9 күн бұрын
😅😅😅😅😅
@shemeeribrahim50999 күн бұрын
Nee vitto.... 30cr kittiyal mathi. Another bissinuss 15cr ..it's OK. Budget 15cr.... Aa bramayugam releasinu thottu munpu lla ninta vedio 😂😂😂😂😂
@Sajisaj-d8t9 күн бұрын
Enthayalum ee padam poliyilla
@sajankmathew61439 күн бұрын
മമ്മൂട്ടി കമ്പനി കോപ്പ്.....
@BoushadAli9 күн бұрын
Evanpottanann
@saidsaida728010 күн бұрын
നീ എവിടെ യെങ്കിലും ഒന്ന് ഉറച്ചു നിൽക്കുക 😂
@UmmarFarook-f4p9 күн бұрын
ONNU PODEY
@babuhaneefa50909 күн бұрын
Onnupodappa
@MohammedKasim-s8x9 күн бұрын
Sure bro പടം പൊളിഞ്ഞു അല്ലങ്കിൽ poliyam
@rf007.aworldofillusions29 күн бұрын
Megha bombu
@salimKutti-r2q9 күн бұрын
നീ എന്ത് തേങ്ങയ പറയുന്നത് 220സ്‌ക്രീനിൽ മാത്രമേ കേരളത്തിൽ ഉള്ളു. അപ്പോൾ മാക്സിമം കലക്ഷൻ അല്ലെ ഇപ്പോൾ ഉള്ളത്. 400കേന്ദ്രങ്ങളിൽ മുകളിൽ റിലീസ് എങ്കിൽ കലക്ഷൻ കുറവെന്നു പറയാമായിരുന്നു. നിനക്ക് അസൂയ ആണ് മതി. Mamm💋സിനിമകൾ വിജയികുമ്പ്പോൾ നിനക്ക് സഹിക്കുന്നില്ല അല്ലേ.. നിനക്ക് ഇനി തള്ളിമറിക്കാൻ എമ്പുരാൻ വരുന്നുണ്ട്.
@dhruvrajee56239 күн бұрын
നീ എന്തിനാ ഇങ്ങനെ ചത്ത് വീഡിയോസ് ചെയ്യുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല😂😂😂 എന്താ നിനക്ക് പറ്റിയത്... എഡോ ആരും.ഇപ്പോ.ഈ.ചിത്രത്തെ. പറ്റി പറയുന്നില്ല..നീ എന്തിനാ.ഓരോ ദിവസത്തെ collections ആയി വരുന്നത്..ആരേലും. നിന്നെ നന്നായി പെരുമാറിയോ 😂😂😂