അൽഹംദുലില്ലാഹ് ഇതുപോലുള്ള ഉദാഹരണങ്ങൾ ക്ക് വ്യക്തമായി റിയാക്ട് ചെയ്യുന്ന ഉസ്താദിന അള്ളാഹു ഉന്നത പദവിയിൽ എത്തിക്കട്ടെ
@shtla7970 Жыл бұрын
വിശുദ്ധ ഖുർആൻ.. സൂറ തൗബ... സത്യവിശ്വാസികളെ... പണ്ഡിതന്മാരിലും പുരോഹിതൻമാരിലും പെട്ട ധാരാളം ആളുകൾ ജനങ്ങളുടെ സമ്പത്ത് കൊള്ളയടിക്കുകയും അവരെ അള്ളാഹുവിന്റെ മാർഗത്തിൽ നിന്നും അകറ്റുകയും ചെയ്യുന്നു...
@shafeeqmosco5731 Жыл бұрын
നിഷാദ് മുണ്ടേരി , മൻസൂർ മണ്ണാർക്കാട്, തുടങ്ങിയവർ സമസ്തക്ക് തലവേദന ആയി തുടങ്ങി
@sayeedkpskp969 Жыл бұрын
😂😂😂😂😂
@skworld7422 Жыл бұрын
ഞാൻ ek കാരൻ ആയിരുന്നു പിന്നെ നിരീശ്വരവാദിയായി പിന്നെ തൗഹീത്തിലേക് എത്തി അൽഹംദുലില്ലാഹ്
@sakeerhussain509 Жыл бұрын
നി ന്റെ മണ്ടത്തരം
@mubashirakarad9772 Жыл бұрын
Alhamdulillah
@jamshadnk6574 Жыл бұрын
Story parayavo
@malabarlulublog4515 Жыл бұрын
മുജാഹിദ് ആശയം മൗലവി ഉദ്ഘാടനം ചെയ്തു ശരിയാക്കി എടുക്കാൻ സമ്മതം മൂളി
@MT-lr5sd Жыл бұрын
Very correct, Rafeek Salafi sahib.. 👍👍👍
@salahudheenpp8296 Жыл бұрын
നല്ലൊരു മെസ്സേജ് ആണ് സാധാരണക്കാർക്ക് ഇതിൽനിന്നും നൽകപ്പെടുന്നത്... 👍
@ashrafchirakkal514 Жыл бұрын
മടവൂർ ഡിങ്കൻ കഥകൾ കേട്ട് ഞാനും അതിൽ നിന്ന് രക്ഷപെട്ടു
@MuhammadKutty-jv1pm Жыл бұрын
ഈ മൈ മോനു വലിയ ഗവേശ ഗാന ഉള
@muhammedshameem3758 Жыл бұрын
ഇനിയെങ്കിലും സുന്നി സഹോദരന്മാർ തലേകെട്ടുകാർ തങ്ങളെ വഞ്ചിക്കുകയാണെന്ന സത്യം തിരിച്ചറിഞ്ഞിരുന്നെങ്കിൽ .... നാഥൻ എല്ലാവർക്കും ഹിദായത്ത് നൽകട്ടെ .സതുമാർഗത്തിൽ മരണം വരെയും ഉറച്ച് നിൽക്കാനുള്ള ഭാഗ്യം നൽകട്ടെ..ആമീൻ
തലേകെട്ടുകൾ വഞ്ചിക്കുകയാണ് എന്ന് തിരിച്ചു അറിഞ്ഞു തലയിൽ തട്ടമിട്ട വഹാബികളിൽ അഭയം തേടിയ വെറും പൊട്ടൻ ആണ് താൻ.. മതം തെന്നെ ഒരു ആത്മീയ ചൂഷണം ആണ് പൊട്ടാ.. പ്രവാചകൻ മുഹമ്മദ് അള്ളാഹു എന്ന ഒരു വെളിപാടിന്റെ പേരും പറഞ്ഞു അന്നത്തെ മക്ക മുശരിക്കുകളെ ചൂഷണം ചെയ്തു ഇഷ്ട്ടം പോലെ പെണ്ണുകെട്ടി കൊള്ളയടിച്ചു സുഗമായി ജീവിച്ചു. അത് തെന്നെ ആണ് ഇന്നും ഈ പുരോഹിത വർഗം ചെയ്തുകൊണ്ടിരിക്കുന്നത്
@smrknr Жыл бұрын
ചിരിക്കാനുള്ള വകയുണ്ട്. അദ്ദേഹത്തിന് പ്രശ്നങ്ങളും പ്രയാസങ്ങളും പറയാ൯ ഈ മൊയ്ലാരെയല്ലാതെ വേറെ ആരേയും കിട്ടിയില്ലേ.
@shefilmonu90 Жыл бұрын
❤❤ ഉസ്താദിന് അള്ളാഹു ദീർഗായുസും ആരോഗ്യവും നൽകട്ടെ
@shafimuhammed6998 Жыл бұрын
1995 ഇൽ ഞാൻ sys സെക്രട്ടറി ആയിരുന്നു kannur ജില്ലയുടെ, ആ കാലത്ത് AP യും പേരോടും അവരുടെ ശിങ്കിടികളും UAE യിൽ എവിടെ വന്നാലും വണ്ടിയെടുത്തു പോയി വാഹള് കേൾക്കുമായിരുന്നു.. 11 വർഷം മുമ്പ് AP യുടെ കള്ളത്തരം നേരിട്ട് കണ്ടു അനുഭവിച്ചവൻ ആണ് ഞാൻ. അന്ന് വിട്ട് സലഫിസത്തിലേക് വന്നു.. എന്തായാലും നിരീശ്വരത്തിലേക് പോയില്ല. സലഫികൾ ഒരിക്കലും യുക്തികൾ ആവില്ല തീർച്ച. അങ്ങനെ പോയെങ്കിൽ അവനൊന്നും ഇസ്ലാമിനെ അറിയാത്തവൻ ആണ് 👍
@habeebakbarbava2186 Жыл бұрын
Nthan sambavichath
@shafikkunnil3990 Жыл бұрын
അൽഹംദുലില്ലാഹ അള്ളാഹു അക്ബർ☝️😮.. ഞാനും 2004. 5 കാലഘട്ടം വരെ ഈ വിഭാഗത്തിന്റെ കൂടെ ആയിരുന്നു 2009 ദോ10 തോ കാലഘട്ടത്തിൽ പേരോട് ബർദുബായിൽ ക്ഷേത്രത്തിൻറെ അരികിലുള്ള പള്ളിയിൽ റമളാൻ പ്രഭാഷണം നടത്തിയിരുന്നു അന്ന് ഞാൻ അവിടെ ഉണ്ടായിരുന്നു പ്രസംഗം അവസാനിക്കുന്ന സമയത്ത് അദ്ദേഹം ചെയ്ത കള്ളത്തരം കണ്ട് ഞാൻ പോലും ഞെട്ടിപ്പോയി പിരിവ് പാടില്ല എന്ന് ഉറപ്പുള്ള സ്ഥലത്ത് അക്കാര്യം പറഞ്ഞു കൊണ്ട് തന്നെ ഒരു കലണ്ടർ കച്ചവടം പോലെ പിരിവ് ചോദിച്ചു വാങ്ങുന്നരീതിയാണ് കണ്ടത് സുബ്ഹാനള്ളാ അത് വരെ അദ്ദേഹത്തിനോട് ഒരല്പം സ്നേഹം എനിക്കുണ്ടായിരുന്നു ആ പ്രവർത്തി കണ്ടതോടെ ഞാൻ പൂർണ്ണമായും സലഫിയ്യത്ത് ലേക്ക് മാറുകയായിരുന്നു അവിടെവച്ച് മനസ്സിലായി ഇവർക്ക് രണ്ടു മുഖം ആണ് ഉള്ളത് നാട്ടിൽ സലഫികളോട് മിണ്ടുകയില്ല സലാം പറയാൻ പാടില്ല എന്ന് പഠിപ്പിക്കുന്ന ഇവർ സലഫികളുടെ നാട്ടിൽ വന്നാൽ അവരുടെ കൂടെയിരുന്ന് അവരെ കാശും കൊണ്ടു പോകുന്നത് കാണുമ്പോൾ ഞാൻ വിചാരിച്ചു പോയി ഇത് എന്ത് വിശ്വാസം യഥാർത്ഥ വിശ്വാസം നിലനിൽക്കുന്നത് സലഫിയ്യത്തിൽ ആണ് നബിയും സഹാബത്തും എന്താണോ പഠിപ്പിച്ചത് അതാണ് അവരിൽ ഉള്ളത് എന്നാൽ പുത്തൻ ആചാരവും പുത്തൻ വിശ്വാസവും ആയാണ് സമസ്തക്കാരിൽ ഉള്ളത് നമുക്കിത് വേണ്ട😢
@aashink2893 Жыл бұрын
എടൊ പൊട്ടന്മാരെ യുക്തിവാദത്തിലേക്ക് പോയ oru വിധം എല്ലാ നേതാക്കളും സലഫിയിൽനിന്നാണ് ജാമിത ജബ്ബാർ മാവൂരാൻ etc... Pinne അല്ലെ ബാക്കിയുള്ളവർ 🤣🤣😆😆😆😆
@shafimuhammed6998 Жыл бұрын
@@aashink2893 ശരിക്കും നീ കുത്താതു തുപ്പിയ കഫം നക്കുന്നവൻ തന്നെ.. കഷ്ടം.. എടാ പൊട്ടാ ജാമിതയും ജബ്ബാറും സലഫി എന്നാര് പറഞ്ഞു നിന്നോട്? സുലൈമാൻ അച്ഛനെ അറിയുമോ? അവൻ ശവസ്ഥ മദ്രസയിൽ പഠിച്ചവൻ ഇപ്പൊ നസ്രാണി ആയി.. അക്ബർ ഹുദവിയെ അറിയോ അവനും ഹുദവി പട്ടം ശവസ്‌ഥ മദ്രസയിൽ നിന്ന് വാങ്ങിയത്, കാന്തപ്പന്റെ സ്നേഹിതൻ, കാന്തപ്പൻ പേര് വെച്ച സ്നേഹിതന്റെ മകൾ, അവളും ശവസ്‌ഥ സിർക്കസ് കൂടാരത്തിൽ പഠിച്ചവൾ 😂😂1 List ഇനിയും വേണോ???
@ABDULAZEEZ-m9e Жыл бұрын
@@aashink2893നാസർ സഖാഫി സത്യം ചെയ്ത് പറഞ്ഞു മറ്റ് സഖാഫിളും. ജിഷാനും കാന്ത മതം ഓതി പഠിച്ചതല്ലെ. പടിച്ചതു മുല്യരുട്ടികള് ആദ്യം പഠിക്കുന്ന പള്ളി പണി : അവസാന നസ്രാണി .ദാരിമി, കാതിയാനി സഖാഫി, യുക്തിവാദി ഹുദവി. സ്വർണ്ണ സഖാഫികള് ചീഞ്ഞുനാറിയകറാമത്ത് നാട് ഒട്ടും മണപ്പിക്കുന്ന ഖുബൂരികളും.
@muhammadkallarnappi1237 Жыл бұрын
ഖാഫിലക്കാര൯ ആളുകളേ യുക്തി വാദത്തിലേക് എത്തിക്കു൦ അയാളേ യാണ് സൂക്ഷക്ക൯ഡദ്
@Hamza-mi3gt Жыл бұрын
തലേ കെട്ടുകാരുടെ കളവുകൾ കേട്ട് പുരുഷന്മാർ മാത്രമല്ല യുക്തി വാദ തിലേ ക്ക് പോകുന്നത് സ്ത്രീകളും ഉണ്ട് . യൻ്റെ റബ്ബേ ഇവരുടെ ആത്മീയ ചൂഷണത്തിൽ നിന്നും നമ്മുടെ ഉമ്മതിനെ കാക്കണേ അള്ളാ.
@AnesthesiaTechnologist786 Жыл бұрын
മഹാന്മാരെ വിശ്വസിക്കുന്നവർ ചില സന്ദര്ഭങ്ങളിലിൽ ഇസ്ലാം ഉപേക്ഷിക്കും പക്ഷേ അല്ലാഹുവിനെ മാത്രം വിശ്വസിക്കുന്നവൻ ഏതു സന്ദർഭത്തിലും ഇസ്ലാം മുറുകെ പിടിക്കും ❤
@sayeedkpskp969 Жыл бұрын
😂😂😂😂😂
@mrvlogs21868 ай бұрын
Correct, ഞങ്ങളുടെ കുടുംബത്തിൽ ഇതു സംഭവിച്ചിരിക്കുന്നു ,
@ahadalikkal4169 Жыл бұрын
وعليكم السلام ورحمة الله وبركاته جزاك الله خير بارك الله فيك ربنا أتاك صح و عافية و بركاته زود علمك
@saadafakih5 ай бұрын
جزاك الله خيرا شيخنا الكريم ، و نفع بك المسلمين و جعلك سبب في نشر السنه
@abdulmajeedmajeed141 Жыл бұрын
ഇദ്ദേഹം പറഞ്ഞതിൽ ചിന്തിക്കുന്ന സുന്നികൾക്ക് നല്ലൊരു സന്ദേശമുണ്ട് ഓരോ വ്യക്തിയും അവരടെ ജീവിച്ചിരിക്കുന്ന ഔലിയാക്കമാരെയും ത്വരിഖത്താന്റെ ശൈഖിനെയും മനസ്സിലാക്കാൻ പറ്റും . ഇന്നത്തെ ഈ വിഭാഗത്തിന്റെ നേതാക്കാർക്ക് ഒരുൾഭയമുണ്ട്. വരാൻപോകുന്ന വലിയ ഔലിയയുടെ പ്രസക്തി നഷ്ടപ്പെട്ടു പോകുമോ . നല്ല സാമ്പത്തിക നഷ്ടമാവും അത് വരുത്തുക.
@ABDULAZEEZ-m9e Жыл бұрын
സമസ്ത ഔലിയ ഹറാം പറപ്പ് വിശ്വാസത്തെ നശിപ്പിക്കരുതെ. പ്രത്യേകിച്ച് കറാമത്തിന്റെ കഴിവ് കൊണ്ടു് കൊറോണ കാലത്ത് എത്രയോമരിച്ച മനുഷ്യരെ ജീവിപ്പിച് സഹായം ചെയ്തു തരുന്ന സമസ്ത ഔലിയാക്കളെ കൈവിടരുതെ.
@shereespm5795 Жыл бұрын
വ്യാജ കറാമത്ത് കഥകൾ ഇരു സമസ്തയിലും ഗ്രൂപ്പിസം മുറുകുന്നു. സമസ്തക്ക് യുവാക്കളെ കിട്ടുന്നില്ല.അണികൾ യുക്തിവാദത്തിലേക്ക് പോകുന്നു. ഉള്ളത് മദ്രസയിൽ പഠിക്കുന്ന കുട്ടികൾ മാത്രം. അവർ വലുതായാൽ സമസ്ത വിടും. മറ്റു സംഘടനകളിലേക്ക് പോകും കുറേ പേര് ലിബറിസത്തിലേക്കും യുക്തിവാദത്തിലേക്കും പോകും. ആകെ ഉള്ളത് ദർസിൽ പഠിക്കുന്ന ചോറ്റു പട്ടാളം മാത്രം.
@shafeeqmosco5731 Жыл бұрын
ഉസ്താദിൻറെ മുഖത്തു നോക്കിയിട്ട് തന്നെ ഇങ്ങനെ പറയണം😅
وعليكم السلام ورحمة الله وبركاته...... ماشاء الله.....جزاكم الله خيرا و جزاء.....
@vertex1974 Жыл бұрын
ഗൾഫ് നാടുകളിൽ സമസ്തയുടെ അഡ്രസ്സില്ല.. 😂😂😂 ഇവിടെ അറിപില്ലാത്ത ജനങ്ങളെ പറ്റിച്ച് മുസ്ലിയാക്കന്മാർ ജീവിക്കുന്നു
@MIDLAJ108 Жыл бұрын
Waiting your clip..... mashaallha
@hhabdullahcoorg3108 Жыл бұрын
ഉസ്താദേ ഇവർക്ക് സത്യം മനസ്സിലാവാത്തത് കൊണ്ടല്ല, അതിബുദ്ധിമാൻമാരാണ് മുസ്‌ലിയാക്കൻമാർ, ഇവരുടെ നിലനിൽപ്പാണ് ഉറൂസ്,ജാറം,നാല്, മൗലിദ്,ഖുത്ബിയ്യത്, പോലുള്ള പലതും ഫലം കാണിക്കുന്നതാണ്, പിന്നെ ആഡംബര ജീവിതം,വി ഐപി കാറ് മുതലായ സുഖജീവിതം നയിച്ച് ഉല്ലസിച്ച് ജീവിക്കാനാഗ്രഹിക്കുന്ന കക്ഷികളാണ് മൊയിലാമാർ, 50 ശതമാനം ശിയാ ആചാരങ്ങളാണ്,
@Anas.A.R99 Жыл бұрын
AllahuAkbar ♥️ AllahuAkbar 🇸🇦🇸🇦🇸🇦🤲🤲🤲♥️♥️♥️
@MuhammedAli-qy3ns Жыл бұрын
ഇല്ലാത്ത കഥകൾ പ്രജരിപ്പിച്ച് വിശ്വാസത്തെ നഷ്ടപ്പെടുത്താൻ മാത്രമേ ഇവരെ കൊണ്ട് കഴിയുകയുള്ളു മടവൂർ അബുബക്കർ ബാക്കഫിയാണ് ലോകം നിയന്ത്രികുന്നത് വരെ എന്ന് പറഞ്ഞു കഴിഞ്ഞു മനോഹരമായ ദീനിനെ ഇവർ എങ്ങോട്ടാണ് നയിക്കുന്നത് മനസ്സിലാക്കാനുള്ള തൗഫിക്ക് അല്ലാഹു നൽകട്ടെ
@abdurahimanrahiman6867 Жыл бұрын
തലേക്കെട്ട് പണ്ഡിതർ എല്ലാം ഒരുപോലെ ഇതിൽ ap ek എല്ലാം കണക്കാ!!!!!!!!
@ABDULAZEEZ-m9e Жыл бұрын
ആനസുന്നി യെ ഒഴിവാക്കരുതു. നല്ല സാധനം അല്ല
@MOHAMADSHEREEF66 Жыл бұрын
Can share the link of that interview please
@naserev997 Жыл бұрын
Masha allh well said🎉
@saleemkuruniyan8828 Жыл бұрын
അള്ളാഹു കാക്കട്ടെ
@ABDULAZEEZ-m9e Жыл бұрын
C M കാത്തോട്ടെ!
@shajim6318 Жыл бұрын
Mashah allah ❤❤
@sevenstars8196 Жыл бұрын
അള്ളാഹു സലഫിക്ക് ആരോഗ്യമുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ... ഇക്ബാലിനെ പോലുള്ളവർക്ക് പണവും, പ്രശസ്തിയും വിദ്യാഭ്യാസവുമുണ്ട്എന്നാൽ വിവരവുമില്ല.തിരിച്ചറിവുമില്ല.
@mohammedkoyamp9363 Жыл бұрын
Well done Salafi ❤❤❤❤❤❤❤❤........
@farhadfighter165 Жыл бұрын
👍👍👍 അഹ്‌ലുൽ സമ്പത്ത് ജമാഅത്. കൃത്യമായ പേര്.
@nidhamuflih1926 Жыл бұрын
സഹോദരാ ആശ്രയം അല്ലാഹു വിൽ മാത്രമാണ്..... അതാ ഇങ്ങനെ സംഭവിക്കാൻ കാരണം
@shaiksakeerhussain6117 Жыл бұрын
സലഫി എന്നാൽ അത് ശരിയായ പാത E K A P എന്നാൽ എല്ലാം കൊണ്ടും ആളുകളെ പറ്റിക്കൽ എന്നാണ്
@shaheemem1173 Жыл бұрын
അൽഹംദുലില്ലാഹ് 👌😭☝🏼👍🏿🤲🏽
@hashimmuhamed549 Жыл бұрын
ഉസ്താദേ നിങ്ങൾ .സമസ്തയും സലഫിയും, മുജാഹിദും അങ്ങോട്ടും ഇങ്ങോട്ടും വിമർഷിച്ച ൽ മതി മുസ്‌ലിം സമുഹം ഇന്ത്യയിൽ നേരുടുന്ന ഒരു പ്രശ്നത്തിനു ഒരക്ഷരവും മിണ്ടരുത്😢
@NOUFALSAQUAF1 Жыл бұрын
യുക്തിവാദത്തിനും മതനിഷേധം ഏറ്റവും കൂടുതൽ ആളുകൾ പോയത് വഹാബികൾ .ജാമിത വ്യക്തമായ കണക്കുകൾ
@asatclt349 Жыл бұрын
അവരുടെ കെട്ട് കഥകൾ കേട്ടാൽ മറ്റ് മതത്തിൽ നിന്ന് വലിയ വ്യത്യാസമൊന്നുമില്ലെന്ന് തോന്നിപ്പോകും
എന്നെ പോലെ പലരെയും ഈ വിഭാത്തിലെ പലരെയും ഒരുപാട് ആളുകളെ പണം ചൂഷണം ചെയ്ത് തട്ടിയിട്ടുണ്ട്. എന്റെ അറിവിൽ പ്രവാസികളുടെ ഭാര്യമാരെയും നാട്ടിലുള്ളവരുടെ ഭാര്യമാരെയും സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്ത തങ്ങൻമാരെയും മുസ്‌ലിയാക്കന്മാരെയും എനിക്കറിയാം. കഞ്ഞാവ് വലിച്ചു ഇതിലേർപ്പെടുന്ന ലൈംഗികതയിലേർപ്പെടുന്നവരെയും എനിക്കറിയാം.
@ahammedparambadan8464 Жыл бұрын
എനിക്കറിയുന്ന ഒത്തിരി പേരുണ്ട് സൗദിയിൽ എൻ്റെ കൂടെ ഒരു റൂമിൽ ഉണ്ട് ഒരുത്തൻ വലിയ സഖാവാണ്
@juvairiyarasheed4335 Жыл бұрын
😂പേര് പറയരുത് എല്ലാരും ariyum😂😂😂😂
@mehboobsadiq4924 Жыл бұрын
Allahu ഇവർക്ക് നല്ല ബുദ്ധി തോന്നിക്കട്ടെ :-
@sayeedkpskp969 Жыл бұрын
ന്നട്ട് അയാൾ റിട്ടേൺ സുന്നിസത്തിലേക് വന്നതും ഇങ്ങള് അംഗീകരിക്കണ്ടേ 😂😂😂😂അത് ശൈഖുന cm വലിയുള്ള ന്റെ കറാമത് കൊണ്ടാണ് എന്നല്ലേ..... ധൈര്യം ഉണ്ടെങ്കിൽ ആ ക്ലിപ്പ് കൂടി ചേർക്കേടോ 😅😅😅😅എന്നിട്ട് കറാമത് അംഗീകരിക്കേടോ 😂😂😂😂😂😂😂😂😂😂ഉളുപ്പ് ഇത്തിരി ഉണ്ടെങ്കി 😅😅😅
@rasheedachumadan9031 Жыл бұрын
ഇത് ഇവിടെ മാത്രമല്ല ഇറാനിലും ചൂഷണം കാരണം മത നിരാസത്തിലേക്കും ക്രിസ്ത്യാനികളിലേക്കും മാറിപോകുന്നവർ ദാരാളമാണ്
@hashimpathiyayi6334 Жыл бұрын
ഏതായാലും നിരീശ്വരവാദത്തിലേക്ക് അല്ലേ പോയത്, വഹാബിയായില്ലല്ലോ എന്നും പറഞ്ഞു സമാധാനിക്കാം..😂
@ABDULAZEEZ-m9e Жыл бұрын
മുനമ്പത്തു ബീതാത്താന്റെ ജാറം . ഓച്ചിറ സ്വാമി ഔലിയുടെ കറാമത്തിന്റെ കഴിവ് കൊണ്ട് രക്ഷപ്പെട്ടതായിരിക്കും.
@nizamudeenp6295 Жыл бұрын
Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension
@AsdAsd-bs5kd Жыл бұрын
Masha allah
@abdulrahmanramankottakkel2827 Жыл бұрын
ധാരാളം AP സുന്നികൾ മുസ്ലിം ലീഗ് - പാണക്കാട് -സമസ്ഥ - വിരോധം വഴി CPM-ൽ പ്രവർത്തിച്ച് ഇസ്ലാം തന്നേ വിട്ടു 450 ൽ പരം ഇത്തരം കേസുകൾ എന്നത് ഗൗരവതരം 😢😢😢
@siddeequlakbarparachikkott5043 Жыл бұрын
Allahu akbar 🤲🤲🤲
@saadimkdabu4494 Жыл бұрын
എത്ര വിഭാഗങ്ങളാ ഒഹാബികൾ മൈക്കിനു മുന്നിൽ വന്നാൽ പുതിയ ആശയവും പുത്തൻ ചിന്തകളും ഓൺലൈൻ നിക്കാഹ് ഒരു ഉദാഹരണം മാത്രം തൗഹീദ് ഉറക്കാത്ത നിങ്ങൾക്ക് എങ്ങനെ ഇസ്ലാം മിനനെ പരിജയപ്പെടുത്താൻ കഴിയും
@zeenathahmadkutty5462 Жыл бұрын
അദ്ദേഹം Last പറഞ്ഞതാണ് correct. സമ്പത്തു ജമാത്ത്,
@AbdulLatheef-up1qw Жыл бұрын
യഥാർത്ഥ ഇസ്ലാം ഏതാണെന്ന് മനസ്സിലാക്കി അതിലേക്ക് തിരികെ വരാതെ നിരീശ്വര വാദമാണ് അദ്ദേഹം കണ്ടുപിടിച്ചത് വളരെ മ്ലേച്ഛം ആയിപ്പോയി ഇനിയെങ്കിലും യാഥാർഥ്യം മനസ്സിലാക്കി തൗഹീദിലേക്ക് മടങ്ങു മാറാകട്ടെ
@sidhiquekk7177 Жыл бұрын
അല്ലാഹു അക്ബർ എന്നത് മാറ്റി അല്ലാഹു അബൂബക്കർ എന്ന് വിളിപ്പിക്കുന്നതിലേക്കാണ് പാവം അണികളെ ചൂഷണപിരിവ് മുതലാളിമാർ നയിക്കുന്നത്.
@asatclt349 Жыл бұрын
വേറൊരു കാര്യമുണ്ട് വ്യക്തികൾ ചെയ്ത പ്രശ്നം കാരണം നിരീശ്വര വാദത്തിലേക്ക് പോയത് യഥാർത്ഥ ഇൽമ് ഇല്ലായ്മ യാണ്
അല്ല റഫീഖ് എന്റെ മുജാഹിദ് സുഹൃത്തുക്കൾ എല്ലാം ഒന്നാന്തരം യുക്തിവാദികൾ ആണ് പക്ഷെ വെള്ളിയാഴ്ച സലഫി പള്ളിയിൽ ഇപ്പോഴും പോകും അതാ വല്യ കോമഡി
@mohammadalipulliyil8942 Жыл бұрын
ഇന്റർവ്യൂ ഫുൾ link ഉണ്ടൊ
@Hassan-oy6dk Жыл бұрын
യുട്യൂബിൽ ഉണ്ട് Madavoor khafila എന്ന് ടൈപ് ചെയ്തു നോക്കുക 2 ദിവസം മുമ്പ് ഞാൻ കണ്ടിരുന്നു ഇപ്പോൾ ഡിലീറ്റ് ആക്കിയോ എന്ന് അറിയില്ല
@shoukathali9041 Жыл бұрын
لا يعلم الغيب إلا الله
@AbdullaMuhyidheen-bm9nf Жыл бұрын
ഈ വിഷയത്തില് റഫീഖ് സലഫി നിന്റെ പാർട്ടി ഒട്ടും പിന്നിലല്ല ആനക്കയം ജബ്ബാറും അതുപോലെയുള്ള ഒരുപാട് പേരും ചേകന്നൂർ നിന്റെ ഗ്രൂപ്പിൽ നിന്ന് പോയതാണ് അതുകൊണ്ട് നീ വലിയ ആളൊന്നും ആവണ്ട നീ ഈ വിഷയത്തിൽ ഇവരെ പോലെ തന്നെയാണ്
@muhammadkunhi.a8669 Жыл бұрын
അവർ പിഴച്ചു അതിന് തൗഹീദ് കുററമല്ല.. കള്ളചൂഫീവര്യ തട്ടിപ്പ് നിർത്തി തൗഹീദ്മനസ്സിലാക്കൂ...
@AbdullaMuhyidheen-bm9nf Жыл бұрын
കള്ള ചെലുപ്പിയും കള്ള ചൂപ്പി എല്ലാം സെയിം ആണ്
@AbdullaMuhyidheen-bm9nf Жыл бұрын
@@muhammadkunhi.a8669 തൗഹീദിന് എവിടെയും കുറവില്ല പക്ഷേ ഈ കള്ള ചെപ്പികളുടെ അടുത്ത് 10 തരത്തിലുള്ള തൗഹീദുകൾ ഉണ്ട്
@uanaseer Жыл бұрын
I am not supporting them. But please show the full content. AP Usthad helped him and now he started prayers.
അല്ല.... ഇതെന്ത് ഈമാനാ അയാളുടെ കൽബിൽ ഉണ്ടായിരുന്നത് ? തലക്കെട്ടിൽ മാത്രം ഒതുങ്ങി നിൽക്കേണ്ട ഒരു സാധനമാണോ ഈമാൻ ? അയാൽ ഒട്ടും വിശ്വസിക്കാൻ പറ്റുകയില്ല. അയാൽ നല്ലവൻ ആയിരുന്നെങ്കിൽ, ഇപ്പുറത്ത് സലഫികൾ ഇല്ലായിരുന്നു വോ ? കനിഷ്ട്ടപക്ഷം അവോരോട് പറയാമായിരുന്നു വല്ലോ ഇയാളുടെ ഈ കഥ. അങ്ങനെയെങ്കിലും ഇയാളുടെ ഈമാൻ രക്ഷപ്പെട്ടു കിട്ടുമായിർന്നല്ലോ ????
@abdulaziznottanveedan9925 Жыл бұрын
ഈ അഭിമുഖം കണ്ടാൽ അത് ഖലീൽ തങ്ങളാണ്‌ത് എന്ന് മനസ്സിലാവും
@sakeerhussain509 Жыл бұрын
പൊട്ടൻ വന്നു 😂rafeeq😂നീ എന്നും പൊട്ടപ്പോഴത്തം പറയും
@RafeeqSalafi Жыл бұрын
മനസ്സിലാകും നിനക്ക് !
@saadimkdabu4494 Жыл бұрын
റഫീഖ് ... നിങ്ങളുടെ ദിനംപ്രതിയുള്ള ഒഹാബി ആശയപാപ്പരാത്തം എത്രയോ മുജാഹിദുകുടുംബങ്ങൾ എവിടെക്ക് മാറണം എന്ന ചിന്തയിലാ ഇന്നൊന്ന് നാളെ മറ്റൊന്ന് ഖുർആനിലും ഹദീസിലും നോക്കിയുമല്ല ജിന്ന് ചർച്ചയും ഈച്ച ചർച്ചയും ഒരു ചെറു ഉദാഹരണം മാത്രം
@uosufy7753 Жыл бұрын
13:37
@ashifashif5799 Жыл бұрын
ഉസ്താദ് ഞാൻ ഇനി എന്ത് ചെയ്യും.. 🤲
@anasanu9764 Жыл бұрын
What hpnd
@ahmedkoya2278 Жыл бұрын
❤️👍🏽🌹💚
@bilalkochi9277 Жыл бұрын
കേരളത്തിൽ കിടക്കുന്ന മുസ്ലിയാക്കന്മാര നോക്കിക്കൊണ്ട് നിങ്ങൾ പരിശുദ്ധ ഇസ്ലാമിനെ വിലയിരുത്തരുത്,,, പ്രവാചകനെയും സ്വഹാബിമാരുടെയും ചരിത്രങ്ങൾ നിങ്ങൾ പഠിക്കുക,,,, ഇമാം ഇബ്നു കസീർ റഹീമുള്ളായുടേ. തഫ്സീർ വെച്ച് സൂറത്തുൽ ഫാത്തിഹയുടെ അർത്ഥം പഠിക്കുക അതുപോലെതന്നെ നിങ്ങളുടെ മക്കളെ ആ അന്ധവിശ്വാസ സ്ഥാപനത്തിൽ നിന്നും ഉടനെ മാറ്റിയാൽ നിങ്ങളുടെ കുഞ്ഞുങ്ങൾ എങ്കിലും രക്ഷപ്പെടും അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ നിങ്ങളെ സഹായിക്കുമാറാകട്ടെ
@ajilpm3534 Жыл бұрын
യഥാർത്ഥ islam ഐസിസ് ഉൾപ്പെടെ ഉള്ള സംഘടനകൾ മാത്രം അവർ ഖുർആൻ palikunnu
@saidalavisaidalavi9645 Жыл бұрын
ആ രാ ണ് മുഹമ്മദ് നബി ഒരു സാധ പച്ച യായ മനുഷ്യൻസാധ മനുഷ്യ നായി ജനിച്ചു നാൽപതാം വയസ്സിൽ പ്രവാചകനായി സാദാ മനുഷ്യ നായി മരിച്ച് പോയി മാതാ പിതാക്കൾ കാഫിരുകളാ യി രുന്നു ചീഞ്ഞുനാറാ തിരിക്കാൻ വേണ്ടി മറവു ചെയ് തു കേര ള ത്തിലെ മുസ്ലിയാക്കൾ തെളിവ് അ ല്ലാത്തത് പോ ലെ സ്വ ഹാബ ത്തും ദീനിൽ തെ ളി വല്ല എങ്ങ നെ ഉണ്ട് വഹാബി മതം
@mohamedashrafvaliyavalap9175 Жыл бұрын
തല്ലരുതമ്മാവാ ഞാൻ നന്നാവൂല. അതാണ് ചില തലേകെട്ടുകാർ.
@awesomesiblingss1813 Жыл бұрын
Subhanallah
@jaseemjm Жыл бұрын
❤
@ayyoobthrasseri9623 Жыл бұрын
ഇയാൾക്ക് ഇദ്ദേഹത്തിന് ആകെ പാളിപ്പോയി ഈ നേതാവിനെ ഈ സോഫിയ എല്ലാം മനസ്സിലാക്കണം നിങ്ങൾക്ക് പാളിപ്പോയി സഹോദരാ നിങ്ങൾ യുക്തിവാദത്തിൽ എത്തുന്നതിനുമുമ്പ് അവർ യുക്തിവാദത്തിൽ എത്തിയവരാണ് നിങ്ങൾ എങ്ങനെ പറ്റിക്കാം എന്നതാണ് അവരുടെ യുക്തിവാദം അതിനുള്ള എല്ലാ യുക്തിയും അവർ ഉപയോഗിക്കുന്നു നിങ്ങൾ മന്ദബുദ്ധികൾ ആയതുകൊണ്ട് മന്ദബുദ്ധി കഥകൾ തന്നെ നിങ്ങൾക്ക് പറഞ്ഞുതന്ന അവർ അവരുടെ വരുമാനം കണ്ടെത്തുന്നു അവരെ വേണമെങ്കിലും മുനാഫിഖുകൾ എന്നും പറയാം ഈ ഉസ്താദുമാരെ ഒക്കെ കള്ള കറാമത്ത് കഥകൾ പറയുന്നവരെല്ലാം യുക്തിവാദത്തിൽ ആദിയെ എത്തിയവരാണ്
@HamsaVt Жыл бұрын
അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കളിൽ നിന്നും ഉണ്ടായ മോശം അനുഭവം അത് വ്യക്തിപരമാണ്, അല്ലാതെ ap വിഭാഗം പൊതുവായ സമീപനം അല്ല. എല്ലാ സംഘടനയിലും ഇത് പോലോത്ത പുഴു കുത്തുകൾ ഉണ്ടാകും. അതൊന്നും ജനറലൈസ് ചെയ്ത് പറയരുത്. ഇത് പോലെ സലഫി ഗ്രൂപ്പിലെ വ്യക്തി വൈരാഗ്യത്തിന്റെ എത്രയോ വീഡിയോസ് ഉണ്ട്. അതൊന്നും പരസ്പരം കുറ്റപ്പെടുത്തുവാനുള്ള ടൂൾ ആയി ഉപയോഗിക്കരുത്, പ്ലീസ്
@abduljaleelkt8426 Жыл бұрын
امين امين يارب العالمين وعليكم السلام ورحمة الله وبركاته
@zainudheen Жыл бұрын
റഹ്മത്തുള്ള ഖാസിമി പറഞ്ഞത് പത്തു കൊല്ലംകൊണ്ട് ഇസ്ലാം അവസാനിക്കാൻ പോകുന്നു എന്ന്. ഞാൻ കൊറേ അങ്ങോട്ട് ചിരിച്ചു 😃
@habeebakannacheth9635 Жыл бұрын
നിരീശ്വരവാദിയാവുകയല്ല സഹോദരാ വേണ്ടത്. യഥാർഥ ദീനിനെ പഠിക്കാൻ ശ്രമിക്കുക. അള്ളാ ഹു കൂട ഉണ്ടാവും. ആമീൻ.
മന്ത് മറ്റേ കാലിൽ തന്നെയാണ് സലഫീ....ഇവിടെ എത്രയോ ആളുകൾ യുക്തി വാദത്തിലേക്ക് പോയിട്ടുള്ളത് സലഫി, വഹ്ഹാബി, മുജാഹിദ് വിഭാഗത്തിൽ നിന്നാണ്.. സുന്നിയിൽ നിന്നു വളരെ കുറവാണു... പിന്നേ ഈ ഒരു വ്യക്തിയെ മാത്രം പൊക്കിപിടിച്ചു നിങ്ങൾ ഞെളിയണ്ട..അങ്ങിനെ ഈ സാധു ഈമാൻ വിട്ട് പോയെങ്കിലും സത്യത്തിലേക്ക് തിരിച്ചു വന്നില്ലേ.. അത് തന്നെയാണ് മഹാന്മാരുടെ കരാമത്... മുജാഹിദ്നു അങ്ങിനെ ഒരു പാരമ്പര്യം ഉണ്ടോ....???
@mohammadkoya1329 Жыл бұрын
👍👍
@aboobakarpayyoli145 Жыл бұрын
മാഷാ അല്ലാഹ് cm നശിപ്പി ച്ചു സമസ്ഥാ യിസത്തെ 😂
@fun4u456 Жыл бұрын
Addheham thirich sunni muslim aayadh cm madavoor karaamath... Cheruprayatthil kanadappol paranha vaak pularukhayaanu... Full video kanukha.... Cm media channel ,
@samedia2422 Жыл бұрын
ആ ഇൻറർവ്യൂ മുഴുവൻ വിടൂ .
@ABDULRAZACEPPICAD Жыл бұрын
ماشاالله
@noufalthankyousirnoufal8360 Жыл бұрын
الله اعز الاسلام والمسلمين
@abdulazeez1248 Жыл бұрын
സൂഫിസത്തോട് സലഫികൾ കാണിച്ച നിഷേധാത്മക നിലപാടാണ് കേരളത്തിൽ സൂഫിസം സുന്നത്ത് ജമാഅത്തായി ജനം ധരിക്കാൻ കാരണം, വഹ്ഹാബി വഹ്ഹാബി എന്ന് പറഞ്ഞു അകറ്റുമ്പോൾ അതിനെ നേരിടുന്നതിൽ പരാചയവും വന്നു, ഓരോ മൗലവിമാരുടെ അറിവനുസരിച്ചുള്ള ദീൻ വ്യാഖ്യാനവും കാരണമായി.
കാഫിലക്കാരൻ്റെ ക്ലിപോയി എങ്കിലും സഹോദരൻ യുക്‌തി ചിന്തയിലേക്ക് പോകേണ്ട പരലോകം നശ്ട മാവും
@abdullaotp6344 Жыл бұрын
പ്രിയ സുഹൃത്തേ, സമസ്തക്കാർ യുക്തിവാദത്തിലേക്ക് പോയിട്ടില്ല. സമസ്തയിൽ അഭിപ്രായവ്യത്യാസം ഉണ്ടായത് പലപ്പോഴും മുജാഹിദുളുടെ ഇടപെടലുകൾ കാരണമാണ്. AP വിഭാഗം സമസ്തയിൽ നിന്ന് പിരിഞ്ഞു പോന്നത് തന്നെ ഉദാഹരണം. പിന്നെ ഒരാളുടെയോ കുറച്ചാളുകളുടെയോ അഭിപ്രായ വ്യത്യാസമല്ല ദീനിൽ എന്ത് അഭിപ്രായവ്യത്യാസമാണ് ഇദ്ദേഹത്തിനുള്ളത് എന്നതാണ് പറയേണ്ടത്.
@krm684 Жыл бұрын
ബാറക്കല്ലാഹ് 👍
@sirajudheenv.t6278 Жыл бұрын
ജനങ്ങളുടെ സബ്ബ്ത്തിന് വേണ്ടി ഇസ്ലാം പറയുന്നവർ സുന്നികളല്ല സബ്ബത്ത് ജമാ ഹത്ത് സമസ്തയാണ് വെള്ള വസ്ത്രത്തിന്റെ വില പോലും ഇല്ലാതാക്കി ഇനി യെങ്കിലും പണത്തിന് വേണ്ടി ഇസ്ലാം പറയുന്നത് നിർത്തുക വിറക് വെട്ടി ജിവിച്ചാലും ജനങ്ങളെ പറ്റിച്ച് തിന്നല്ലെ സുഖിക്കല്ലെ നിങ്ങൾ ജനങ്ങളോട് നരകം പറയു0 അതേ ജനങ്ങൾ നിങ്ങളോട് പറയും നരകം കൂടതലും യോജിക്കുക നിങ്ങൾക്കാണ് ജനങ്ങൾ നേരായ ഇസ്ലാം പഠിക്കുന്നുണ്ട് ഇനി നിങ്ങളുടെ കള്ള, സബ്ബത്ത് ജമാ ഹത്ത് ഇവിടെ നടക്കില്ല അള്ളാഹു നമ്മെ ഷെറിൽ നിന്ന് കാത്ത് രക്ഷിക്കട്ടെ ആമീൻ
@uosufy7753 Жыл бұрын
Allhu. Kakkete
@ahmedkoya2278 Жыл бұрын
ഇവരുടെ ഈമാൻ കാര്യം. തെറ്റിപ്പോയിട്ടുണ്ട് വലിയ നഷ്ടം ആഖിരത്തിൽ സംഭവിക്കും