''എട്ടാം പ്രതി ദിലീപിനെ തൂക്കി കൊല്ലണമെന്നേ നിങ്ങൾക്ക് ആഗ്രഹമുള്ളു'': Adv Sreejith Perumana

  Рет қаралды 10,103

News18 Kerala

News18 Kerala

Күн бұрын

Prime Debate : Malayala Cinemaയിൽ കൊടുങ്കാറ്റ് വീശിയ പ്രമുഖരുടെ മുഖംമൂടികൾ അഴിച്ചുവീഴ്ത്തിയ Hema Committee Report പിറവിയെടുത്തതേ നടിയെ ആക്രമിച്ച സംഭവത്തിലെ കേസും ജനകീയ ഇടപെടലുകളുമാണ്. എന്നിട്ടും ഏഴരവർഷമായി ആ കേസ് എവിടെയുമെത്താതെ തുടരുകയാണ്. ആ Caseൽ ഒന്നാം പ്രതി Pulsar suniക്ക് Supreme Court ഇന്ന് Bail അനുവദിക്കുകയും ചെയ്തു. വിചാരണകോടതിയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് കൂടിയാണ് പരമോന്നത കോടതി ജാമ്യം അനുവദിച്ചത്. ഇതെന്ത് തരം വിചാരണയാണെന്ന് കോടതി ചോദിക്കുന്നു. വിചാരണനടപടികൾ അനിതരസാധാരണമമായി, അനന്തമായി നീളുന്നതെന്തുകൊണ്ടെന്ന് അറിയുന്ന ആരും ചോദിച്ചുപോകുന്ന സമയത്തുകൂടിയാണ് കോടതി ഈ ചോദ്യം ചോദിച്ചിരിക്കുന്നത്. വിചാരണനടപടികൾ മനപൂർവം തടസ്സപ്പെടുത്തുന്നോ ? സുപ്രീംകോടതി വിമർശിക്കുന്നതാരെയാണ് ? 'ഇതെന്തുതരം വിചാരണയാണ് ?'
#primedebate #actressassaultcase #kochi #pulsarsuni #actordileep #keralagovernment #supremecourtofindia #news18kerala #breakingnews #keralanews #malayalamnews #live
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 51
@santhosh6967
@santhosh6967 2 күн бұрын
ഒരു side മാത്രം കേട്ട് അതാണ് ശരി എന്ന് തീരുമാനിക്കുന്ന ഇവിടെത്തെ മാപ്രകളും പ്രബുദ്ധരും.... കഷ്ടം.....
@chandrababu7048
@chandrababu7048 2 күн бұрын
ഇതിനു പിന്നിൽ മട്ടാംച്ചേരി മാഫിയ അത് ആർക്കാ അറിയാത്തത്
@twilight26785
@twilight26785 2 күн бұрын
ninte thantha
@ANOOPKUMAR-xl8me
@ANOOPKUMAR-xl8me Күн бұрын
💯 correct
@ReshmaAp-z3v
@ReshmaAp-z3v Күн бұрын
🤫@@twilight26785
@alicec8084
@alicec8084 Күн бұрын
മുഴുവൻ ചാനലുകാരും ചർച്ച ചെയ്തിട്ടും ഒരു തെളിവ് ദിലീപിനെതിരെ വിശ്വസിക്കാവുന്ന നിങ്ങൾ പുറത്തുകൊണ്ടുവന്നിട്ടില്ല😠
@vichuc9846
@vichuc9846 2 күн бұрын
ഈ നൂറ്റാണ്ടിൽ ഈ കേസിൻ്റെ വിധി ഉണ്ടാകുമോ....?
@alicec8084
@alicec8084 Күн бұрын
ഇത് ശരിയാവണ്ണം അന്വേഷിച്ചിരുന്നുവെങ്കിൽ ഇതിൻറെ പുറകിലെ മാഫിയകളെ പുറത്തുകൊണ്ടുവരുമായിരുന്നു എല്ലാ മുൻവിധിയോടെ ദിലീപിനെ പെടുത്തണം എന്നുള്ള രീതിയിലുള്ള അന്വേഷണമാണ് നടന്നിട്ടുള്ളത്😡
@vinunair8437
@vinunair8437 Күн бұрын
ചാനലുകാർക്ക് സുനിയെ വെറുതെ വീട്ടാലും വിഷമമില്ല Dileep ശിക്ഷിക്കപ്പെടണം. 😂😂
@JayarajanG-p1e
@JayarajanG-p1e 2 күн бұрын
ദി ലിപി നെ അക്രമിച്ചതുമതിയായില്ലേ
@twilight26785
@twilight26785 2 күн бұрын
avan kuttavaali aan.jaiyil pokum..niraparaadi allaatha kondaan neetti vakkunnath.if he is clean then face the interrogation and procecution process.
@sintokk9317
@sintokk9317 Күн бұрын
​@@twilight26785poda udayippuae 😂
@Keralaforum
@Keralaforum 2 күн бұрын
സംഭവത്തിന്റെ ഉടൻ തന്നെ ഫോൺ ചെന്നത്‌ ദിലീപിലേക്കും പൾസർ സുനിയിലേക്കും ആണു . ഡ്രൈവർ മാർട്ടിൻ തന്നെ രക്ഷപ്പെടാൻ നോക്കി ! അന്നു രാത്രി പോലീസിനെ അറിയിക്കാതെ ഒതുക്കിതീർക്കാൻ ശ്രമമുണ്ടായേനെ ! ഇവിടെ പ്ലാൻ പൊളിഞ്ഞത്‌ എന്തുകൊണ്ടാണെന്നു ദിലീപ്‌ മനോരമ ചാനലിൽ 3 മാസം മുമ്പ്‌ കൊടുത്ത ഇന്റെർവ്യൂവിൽ അറിയാതെ പുറത്തു വന്നു. ഇങ്ങനെ ഒരു അപമാനം ഉണ്ടായാൽ സാധാരണ ഒരു നടി ആത്മഹത്യ ചെയ്യുകയോ മൗനം പാലിക്കുകയോ ആണു പതിവ്‌ . പകരം രണ്ടു ദിവസത്തിന്നകം നടി സെറ്റിൽ വന്നു (ആക്രമണത്തെ ലഘൂകരിക്കുന്ന ടോൺ ആയിരുന്നു !) നടിക്ക്‌ പൾസറുമായി ബന്ധമുണ്ടായിരുന്നുവെന്നും കൂട്ടുകെട്ടു നല്ലതാകണമെന്നും ഒരു നിരീക്ഷണം നടൻ നടത്തി (ഇതിനെ സംവിധായകൻ ലാൽ നിഷേധിച്ചിട്ടിട്ടുണ്ട്‌ ). നടി അപമാനഭാരത്താൽ മൗനം പാലിക്കും എന്ന കണക്കുകൂട്ടലാണു തകർന്നത്‌ . അങ്ങനെ മൗനം പാലിച്ചാൽ തന്നെ കയ്യിലുള്ള വീഡിയോ പിന്നീട്‌ ബ്ലാക്ക്മൈലിനു ഉപയോഗിക്കുകയും ആവാം . എല്ലാം തെറ്റി!
@Manoj4-v5y
@Manoj4-v5y 2 күн бұрын
Yes avideyanu thettiyathu...blackmail cheyyam ennu vicharichu vedio eduthu..😂😂😂😂😂😂😂😂nadi thanne athu thurannu paranju athode ellam pappadam pottunnapole potty.nadiyude kalyanqm nishchayichu vechirikkunna sahacharyam koodi aayirunnu athu..aaa vedio avarde bharthavine kanikkumm ennu bhayapedutham ennokkeya planning undayirunnathu pakshe appurathu nilkkunnathu hypocrite aaya mallu alla nattallulla kannada chekkananennu oru nimisham pettan marannu .
@Aji452
@Aji452 2 күн бұрын
ദിലീപിന്റെ ചോര കുടിച്ചു മതിയായില്ലേ മാപ്രകൾക്ക്?
@karinchu-l3d
@karinchu-l3d 2 күн бұрын
Don't say stupid things
@twilight26785
@twilight26785 2 күн бұрын
onnu poda..avan kutaavaali aan. niraparaadi aanengil enthungondu vidhi and further interrogation neetti vakkunnu? that itself is the biggest reveal.
@Aji452
@Aji452 2 күн бұрын
@@twilight26785 അതിനു ദിലീപ് അല്ലല്ലോ അതിജീവിതയുടെ ഭാഗത്തു നിന്നല്ലേ നീട്ടിക്കൊണ്ടിരിക്കൽ ഏഴ് വർഷം നീണ്ട് പോയിക്കൊണ്ടിരുന്നത്? 😂🤣
@Aji452
@Aji452 2 күн бұрын
@@karinchu-l3d സ്വയം അങ്ങ് വിചാരിച്ചാൽ മതി 😄
@JiGeo
@JiGeo Күн бұрын
news media dragged it to destroy him. If he was that a strong person why he was dragged into this mess? Created completely nonsense, don’t understand what news media is profiting from this.
@muthushibili4956
@muthushibili4956 Күн бұрын
ദിലീപ് ഇല്ലാതെ എന്ത് news😊
@babushankar2523
@babushankar2523 2 күн бұрын
ഇനി കുറച്ച് ദിവസം പൾസർ സുനിയുടെ മയിര് പിടിച്ചുള്ള ചർച്ച ആയിരിക്കും 😄
@mounasagaram
@mounasagaram Күн бұрын
ദിലീപ് പാവം ആണ് വെറുതെ വിടു 🙏🏽....
@alicec8084
@alicec8084 Күн бұрын
കുറ്റം ചെയ്ത പ്രതിയെ വിട്ടിട്ട് ദിലീപിൻറെ പുറകെ കൂടിയേക്കുവാ നിങ്ങളെല്ലാവരും ഞാൻ വിശ്വസിക്കുന്നു രണ്ടു പെൺ മക്കളുടെ പിതാവ് ഒരിക്കലും ഈ നീച പ്രവർത്തി ചെയ്യുകയില്ല എന്ന്.
@KRD_DON
@KRD_DON Күн бұрын
പെണ്മക്കൾ ഉള്ള അച്ചന്മാർ തെറ്റ് ചെയ്യില്ല എന്ന് എങ്ങനെ പറയാൻ പറ്റും. സ്വന്തം പെണ്മക്കളെ പീഡിപ്പിക്കുന്ന അച്ചന്മാർ ഉണ്ട്...അങ്ങനെ ഉള്ള വാർത്തകൾ താങ്കൾ അറിഞ്ഞിട്ടില്ലേ.. ഇങ്ങനെ ഉള്ള തെറ്റുകൾ ആൺമക്കൾ ഉള്ള അച്ചന്മാർ ആണോ ചെയ്യുന്നത്
@sintokk9317
@sintokk9317 Күн бұрын
​@@KRD_DONninte achan angane aano😂
@KRD_DON
@KRD_DON Күн бұрын
@@sintokk9317 എന്റെ അച്ഛൻ അങ്ങനെ ആയിരുന്നില്ല. എന്റെ അച്ഛനിൽ അഭിമാനം കൊള്ളുന്ന മകളാണ് ഞാൻ. നാല് വർഷം ആയി എന്റെ അച്ഛൻ മരിച്ചിട്ട്, ജീവിച്ചിരുന്ന കാലം മുഴുവൻ നല്ലൊരു മനുഷ്യൻ ആയിട്ട് തന്നെ ആണ് എന്റെ അച്ഛൻ ജീവിച്ചത്.. പിന്നെ ആൺമക്കൾ, പെണ്മക്കൾ,മക്കൾ ഇല്ലാത്തവർ എന്ന് ഒന്നും ഇല്ല. തെറ്റ് ചെയ്യുന്ന വൃത്തികെട്ടവർ തെറ്റ് ചെയ്യും.. ഞാൻ ഇട്ട കമന്റ്‌ന് മുൻപ് അവർ ഇട്ടിരിക്കുന്ന കമന്റ്‌ ഒന്ന് വായിച്ചു നോക്ക്..
@RijeshKalleri
@RijeshKalleri Күн бұрын
ഏഴര വർഷം ഗോപലേടത് അപ്പൊ വിനയന്റേതോ അതും വർഷമോ
@sairashanavas7622
@sairashanavas7622 2 күн бұрын
Court veruthe vitalum daivam veruthe vidilla
@pramodhsurya612
@pramodhsurya612 2 күн бұрын
28 ക്രിമിനൽ കേസുള്ള പൾസർ സുനിയെ തന്നെയാണ് കൊട്ടേഷൻ ഏൽപ്പിക്കുക പിന്നെ തെരുവിൽ പിച്ച എടുക്കുന്ന പാവത്തിനെ ഏൽപ്പിമോ 😅
@THAIVLOGS66
@THAIVLOGS66 8 сағат бұрын
കൊള്ളാം 🤔🤔ദിലീപിനെതിരെ നിൽക്കുന്ന പൾസർ സുനിക്ക് ദിലീപ് cash കൊടുത്തു കോടികൾ നഷ്ടം വരുത്തിയ ഒരുത്തനു വെണ്ടി വാതിച്ചു.. കൊള്ളാം 🤣🤣🤣
@techamazing32
@techamazing32 Күн бұрын
Sreejith pani illathavan undello
@SherinCcb
@SherinCcb 6 сағат бұрын
അപർണ ചെയ്യിഡ്ഡഡോന്നും പോരായോ ഇനിയും ചവിട്ടണോ😢
@user-vs6wi4dd8x
@user-vs6wi4dd8x Күн бұрын
Dileep king sreejith perumana
@Keralaforum
@Keralaforum 2 күн бұрын
ഏതാ ഈ പുതിയ ഏഴാം കൂലി പെരുമന?വിഴുപ്പലക്കാൻ ദിലീപിന്റെ കയ്യിൽ നിന്നും എത്ര കിട്ടി
@sasik8837
@sasik8837 6 сағат бұрын
ആരാച്ചാരോ അതോ അംഗറോ
@beenamarakkar8450
@beenamarakkar8450 2 күн бұрын
He and his planned and condúcted this crime by others he is first a ccused
@ghostxbrowser
@ghostxbrowser 2 күн бұрын
english ariyillenkil enthina veruthe engane menakkedunnathu chechi.. malayalathil commentikkoode 🤭🙏
@techamazing32
@techamazing32 Күн бұрын
Trivandrum lobhi ke pangunde
@sairashanavas7622
@sairashanavas7622 2 күн бұрын
Chuvanna shirtkarane eduthu kinatilidanam
@akhiljose3116
@akhiljose3116 Күн бұрын
Sathyam enthennariyaabdu chumma kidannu kuraykkaruthu
@Shreya-d7e
@Shreya-d7e Күн бұрын
എന്തിന്? അയാൾ അയാളുടെ ബോധ്യങ്ങൾ ആണ് പറഞ്ഞത്. ഭാവന പൾസർ സുനിയാൽ ബലാൽസംഗം ചെയ്യപ്പെട്ടിട്ടുണ്ടോ എന്നുപോലും സംശയമാണ്.
@sintokk9317
@sintokk9317 Күн бұрын
Mapara udayippukal 😂
@minnminni
@minnminni 9 сағат бұрын
Pettan pavadaaaaa
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 13 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 10 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 13 МЛН