പൾസർ സുനി പുറത്തിറങ്ങിയാൽ സംഭവിക്കാൻ പോകുന്നത് എന്ത്?

  Рет қаралды 19,100

asianetnews

asianetnews

Күн бұрын

'ഈ കേസ് ഒന്നുമല്ലാതാക്കി തീർക്കാൻ പൾസർ സുനിയെ പുറത്തിറക്കിയത് പ്രബലനായ എട്ടാം പ്രതിയായിരിക്കും, പൾസർ സുനി പുറത്തിറങ്ങിയാൽ സംഭവിക്കാൻ പോകുന്നത് ഈ കാര്യങ്ങളാണ്' ; ബൈജു കൊട്ടാരക്കര
#Actorassaultcase #SupremeCourt #PulsarSuni #baijukottarakkara #newshour #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Mi...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 54
@BIJUKB-zg3dy
@BIJUKB-zg3dy Күн бұрын
ഇത് cbi ക്ക് വിടേണം,,,, ഒന്നാം പ്രെതിക്കു ഇത്രെയും ഫീസുകൾ കൊടുത്തു വക്കീലേന്മാരെ വെക്കാൻ കോടികൾ ഇല്ലാത്ത ഒരു വ്യക്തിയാണ് ഇയാൾ എന്ന് കേരളത്തിലെ അരിയാഹാരം കഴിക്കുന്നവരാണ് പൾസറിനെ ഇറക്കി കേസ് ആട്ടിമറിക്കുന്നതിലൂടെ ഗുണം ആർക്കാണ് എന്ന് ജനങ്ങൾക്കറിയാം,,,, എട്ടാം പ്രതിക്ക് ഇനി ഒരിക്കലും ജനഹൃദയങ്ങളിൽ സ്ഥാനമില്ല എന്നുള്ളത് ഉറപ്പാണ്,,, ജനം എന്നും അതിജീവതക്കൊപ്പമാണ്,,,,,
@97456066
@97456066 Күн бұрын
Oo
@Biju-pg3te
@Biju-pg3te 2 күн бұрын
CBI അന്വേഷണത്തിന് വിടണം
@serinkl8805
@serinkl8805 2 күн бұрын
Baiju kottarakkara 🔥🔥🔥🔥..
@binuj6113
@binuj6113 Күн бұрын
പൊട്ടനും പിള്ള വക്കീലിനും തേൻ നീതിപീഠത്തിനുമുള്ള വിധി ദൈവത്തിൻ്റെ കോടതിയിൽ പുഴുത്ത് ചാകാതിരിക്കാൻ പ്രാർത്ഥിക്കട്ടെ
@Sudhakaran-cx9bt
@Sudhakaran-cx9bt 2 күн бұрын
Le പൾസർ സുനി ബൈജു കൊട്ടാരക്കര പറഞ്ഞപ്പോഴാ ഇങ്ങനെ ഒരു ഐഡിയ ഓർത്തത്‌ ഇനി കോടതിയിൽ അങ്ങിനെതന്നെ പറഞ്ഞ് പേട്ടനെ രക്ഷിക്കാം 😀😀😀
@seemasayu1736
@seemasayu1736 2 күн бұрын
😂
@lijopunnolil1
@lijopunnolil1 Күн бұрын
അല്ലെങ്കിൽ തന്നെ ആ കത്ത് എഴുതിയത് സുനി അല്ല. വിപിൻ ലാൽ എന്ന സഹതടവുകാരൻ ആണ്. അത് ഒക്കെ വർഷങ്ങൾക്കു മുന്നേ പുറത്ത് വന്നതാണ്. കേസ് പൊളിയും എന്നായപ്പോൾ ബൈജു അത് എന്തോ വല്ല്യ സംഭവം ആയി അവതരിപ്പിക്കുന്നു😅
@joseg.llurdupuram1592
@joseg.llurdupuram1592 Күн бұрын
രാഹുൽ ഈശ്വരിനെ പോലെയുളഇവരെ ഏഷ്യാനെറ്റ് ചാനൽ ചർച്ചകൾക്കു വിളിച്ചു പ്രേക്ഷകരെ നാണം കെടുത്തരുത്
@shissysebastian1132
@shissysebastian1132 Күн бұрын
Avanokkay 10 thalamurakku jeevikkaan ullathu pettan koduthittundaakum, athaanu ethra aavesham
@babumampilly9063
@babumampilly9063 2 күн бұрын
ഇപ്പോൾ രാജ്യത്തിലെ ഒരു യന്ത്രങ്ങളും അന്വേഷിക്കുക ഇല്ല പ്രവർത്തിക്കുകയില്ല. പൾസർ സുനിക്ക് കോടികൾ എവിടുന്ന് ഉണ്ടായി. ഒരു ഈ ഡി ഇല്ല ഒരു പേടിയുമില്ല. ദിലീപ് എത്ര ദിവസം ജയിലിൽ കിടന്നു അത്രയും ആ എണ്ണത്തിനനുസരിച്ച് ആണ് ബൈജു പൗലോസ് സാറിനെ ചോദ്യം ചെയ്യുന്നത്.
@divyaj2378
@divyaj2378 16 сағат бұрын
Dhileep anubhavikkan kidakkunnathe ulluu
@PN-gp2uz
@PN-gp2uz 23 сағат бұрын
Baiju correct 💯
@aravindrajkr108
@aravindrajkr108 Күн бұрын
Dhanya rajendran ethics illatha മാധ്യമപ്രവർത്തക ചർച്ചയിൽ കൊണ്ട് വരുന്നത് വളരെ മോശം ആണ്,
@majeedpnr-xr6df
@majeedpnr-xr6df Күн бұрын
ഇ അതിജീവിത മാത്രമല്ല പാവപെട്ട പെൺകുടടി😊🎉😢കൾ കുറേയുഡ് 😊
@sunilrayaroth7181
@sunilrayaroth7181 2 күн бұрын
South India വിഭജിക്കാൻ പ്രവര്‍ത്തിക്കുന്ന ധന്യയെ ചർച്ചക്ക് വിളിക്കുന്നത് ആരുടെ നിർദ്ദേശത്തിൽ? Rajeev chandrasekharante Asianettil vidhesa niyanthrsnam?
@jibutty9966
@jibutty9966 2 күн бұрын
ഇനിയാണ് ദിലീപ് പേടിക്കുന്നത് .പൾസർ സുനിയെ പേടിക്കും.കാരണം സുനി ഇനി എല്ലാ കാര്യങ്ങളും പറയാൻ ചാൻസ് ഉണ്ട് .
@dizanm7851
@dizanm7851 Күн бұрын
ഇനി പൾസർ പുറത്തു തന്നെ കാണും വെറുതെ ആ പെൺകുട്ടിയെ ഇനി വിഷമിപ്പിക്കണ്ട
@sidheeqp1043
@sidheeqp1043 Күн бұрын
ഒരു ഷംശയം ബൈജുവിനെന്താ ഇത്ര വിരോധം ദിലീപിനോട്
@shissysebastian1132
@shissysebastian1132 Күн бұрын
Pulse nay kovaalan thannay theerkkum,ennaayaalum sathyam purathu varum ennu kovaalanu ariyaam,appol theerthu kalanggaal aa pedi vendallo?
@pramodkondathmenon
@pramodkondathmenon Күн бұрын
Well said by Saji. Judiciary is on doubt
@BobinBibin
@BobinBibin 2 сағат бұрын
പണമുള്ളവന് എന്ത് നിയമം
@muhammadshareef3223
@muhammadshareef3223 2 күн бұрын
ഈ ചെക്കനോട് ഒന്ന് ഒഴിവാക്കണം എന്ന് എന്തൊക്കെ വിളിച്ചു ഒരു ചുക്ക് നടക്കില്ല
@knrajendran6871
@knrajendran6871 Күн бұрын
ഇനി പൾസർ സുനി WCC യിൽ ചേരുമോ 🤪
@Aishwarya-fm5uw
@Aishwarya-fm5uw Күн бұрын
😂
@manojsathyan7783
@manojsathyan7783 2 күн бұрын
Athmabandham protection done from Thiruvananthapuram Resident of Accused members and same one could be protected before catch at Vanchiyur.
@majeedpnr-xr6df
@majeedpnr-xr6df Күн бұрын
കേരളത്തിൽ അതിജീവിത മാത്രമല്ല പീടികപെടടത് ഇത് vip പീഡനം മറ്റേത് പാവപെട്ട പീഡനം ഇകേസസ് വൈരൃഗൃ തീർകാനുളളകേസ് നാട്ടുകാരുടെ നികുതിപ്പണം തീർകാനുളള കേസ് വലിയവൻ കീവാഴുവിടടാൽ ഒന്നുമില്ല പാവപെട്ടവൻ കീവാഴുവിടടാൽ പ്റസ്നമാണ് പാവപെട്ട പെൺമക്കൾക് നിയമീല സഹായികാൻആരുമില vip കൊപ്പം എല്ലാവരും ജനങ്ങൾക്ക് എല്ലാ മറിയാം കെട്ടോ
@harisony1348
@harisony1348 2 күн бұрын
baiju advocate oru pottan
@gauthamprem8833
@gauthamprem8833 2 күн бұрын
Budhiman harisony😂😂😂😂
@PowerofEvilspiritsGuys
@PowerofEvilspiritsGuys Күн бұрын
Pulsar Suni will revenge to 'Dileep' 🙄
@ayeshashaikh296
@ayeshashaikh296 Күн бұрын
Supreme comedy
@jayanjayan6977
@jayanjayan6977 Күн бұрын
ജാമ്യം കിട്ടാൻ ഇടയ്ക്ക് idek
@kvsurdas
@kvsurdas Күн бұрын
കള്ളക്കേസ് പൊളിഞ്ഞു. അത് തന്നെ 😂😂😂
@plakkattugoshala9019
@plakkattugoshala9019 2 күн бұрын
ഈ കൊട്ടാരക്കര പൂ മോനെ അലക്കാൻ ആരുമില്ലേ
@Prajithkc555
@Prajithkc555 Күн бұрын
Ok കോവാലൻ പേട്ടൻ fan ചേട്ടാ
@dizanm7851
@dizanm7851 Күн бұрын
അയാൾ പറയട്ടെ
@annek2005
@annek2005 Күн бұрын
njanum koodam
@kvsurdas
@kvsurdas Күн бұрын
കറക്റ്റ്.
@sajujoseph6646
@sajujoseph6646 Күн бұрын
ഒരു പേട്ടൻ ഫാൻ 😮😮😮
@i4trouth101
@i4trouth101 Күн бұрын
പണം മുടക്കിയതിന് ഗുണം ദിലിപിനാണോ?
@jamalmk5794
@jamalmk5794 16 сағат бұрын
സുനി പുറത്തു വന്നാൽ ആദ്യം കാവ്യയെ പണ്ണുക പിന്നെ ദിലീപ്നെ തട്ടുക.......
@ajipk6353
@ajipk6353 Күн бұрын
Balachandra kumar nte kannu operation,veedu Pani ellam Dileep help cheytha thanu ariyo Mr.kottarakara😮
@MrBhroad
@MrBhroad 2 күн бұрын
Dileep🕺💃🕺🎇🎉🎊
@dsm2962
@dsm2962 2 күн бұрын
Palsur suniye kollathirunnal mathi 😂
@97456066
@97456066 Күн бұрын
Evananu ethinte suthrakaran
@jameskunju8875
@jameskunju8875 2 күн бұрын
You are right sir
@abhayankvasu9307
@abhayankvasu9307 2 күн бұрын
ഈശ്വർ പൂജ ചെയ്യുമ്പോൾ പണിക്കർ കവടി നിരത്തും
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 16 МЛН
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 18 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 42 МЛН
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 16 МЛН