വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനായി ഇന്നത്തെ പ്രത്യേക സാഹചര്യത്തിനനുസരിച്ച് പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഓണ്‍ലൈന്‍ സ്‌കൂള്‍ കലോത്സവം നടത്തുന്ന സഹ്‌റ പബ്ലിക് സ്‌കൂള്‍ മാനേജ്‌മെന്റിനും, കലോത്സവത്തില്‍ മാറ്റുരക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
@shesnanazar92123 жыл бұрын
പഠന പാഠ്യേതര വിഷയങ്ങളിൽ ഏറ്റവും നല്ല നിലവാരം പുലർത്തുന്ന ഒരു സ്ഥാപനമാണ് zahra public school. e thalash arts ഫെസ്റ്റിന് എല്ലാ വിധ ആശംസകളും നേരുന്നു.
@Shahamathshahana3 жыл бұрын
All the best to e-talaash and team zahra 💐
@mystatekeralakerala20803 жыл бұрын
Thank you
@zahrapublicschoolpanoor37273 жыл бұрын
Thank you 🥰
@kidsgames31813 жыл бұрын
All the Best to e-Talaash and team zahara
@amnafathima20853 жыл бұрын
Al d best
@safareenap9663 жыл бұрын
All the best 💕👍👍
@rahmathbeevi52223 жыл бұрын
🥰🥰🥰🥰
@samadsamadsamadpaadi16763 жыл бұрын
All the best👍👍👍🌹🌹🌹🌹
@nafivlog26803 жыл бұрын
All the best 👍👍
@sportsguru58473 жыл бұрын
Great 👍👍
@rahmathbeevi52223 жыл бұрын
All the best ♥️♥️♥️🌹
@zahrapublicschoolpanoor37273 жыл бұрын
Thank you 🥰
@hizankv11103 жыл бұрын
Great principal teachers and talent students. ...all the best
@zsvlogs22633 жыл бұрын
Thank you
@zahrapublicschoolpanoor37273 жыл бұрын
Thank you 🥰
@Abu_Mubarak_kumbol3 жыл бұрын
The Chairman’s statement pearls present a great lesson of identity to the new generation...great 👍😍
@zahrapublicschoolpanoor37273 жыл бұрын
Thank you 🥰
@muhsin.k49203 жыл бұрын
My school Zahra,❤️
@NoufalKkKkn3 жыл бұрын
💐💐
@zsvlogs22633 жыл бұрын
Zahra🔥🔥🔥
@abdu2rhm3 жыл бұрын
All the best..👍🏻👍🏻
@abdullaabu15283 жыл бұрын
👍👍👍👍
@khadeejarafeeq32133 жыл бұрын
All the best
@shahanamuthalib28283 жыл бұрын
All the best to team e-Talassh🌹
@zahrapublicschoolpanoor37273 жыл бұрын
Thank you 🥰
@muhammedk42333 жыл бұрын
♥️♥️♥️🥰🥰🥰🥰🥰
@mystatekeralakerala20803 жыл бұрын
💞💞💞👍👍👍👍👍👍👍👍👍👍👍
@azwahhadi88773 жыл бұрын
👍👍
@binduk44373 жыл бұрын
👏👏💐💐💐💐💐💐
@rubeenafasil43183 жыл бұрын
👍👍😊
@rafiyanavas92343 жыл бұрын
😊👍
@kamarunnissabeevi62083 жыл бұрын
👍
@zydshihab22163 жыл бұрын
🔥🔥🔥
@jahnararnambiar35253 жыл бұрын
🔥
@God-Alex-3 жыл бұрын
🅰🅻🅻 🆃🅷🅴 🅱🅴🆂🆃🔥🔥
@sajeermanayil45303 жыл бұрын
Principal I am your student mass🔥🔥
@minasaminasa37743 жыл бұрын
👌
@fathimareeha48273 жыл бұрын
😍🤩
@MahmoodMahmood-kj2pb3 жыл бұрын
👍🏻
@zahrafoundation27593 жыл бұрын
🖤✨
@rihamriham81113 жыл бұрын
👍😍🤩
@ameenzak33003 жыл бұрын
😍😍😍❤️
@linsaniya3 жыл бұрын
ബഹുമാന്യനായ സഹ്റാ ചെയർമാന്റെ വാക്കുകളിൽ നിന്ന് മനസ്സിലാക്കാം ഒരു നല്ല വിദ്യാലയം അവരുടെ വിദ്യാർത്ഥികൾക്ക് പാഠ്യേതര വിഷയങ്ങളിൽ എത്രമാത്രം പ്രാധാന്യം കൊടുക്കുന്നുണ്ട് എന്നത് ഒരു നല്ല രക്ഷിതാവ് എങ്ങനെ തന്റെ കുട്ടിയെ ഈ സമൂഹത്തിനായി വളർത്തി കൊണ്ടുവരണം എന്നതിനെ പറ്റിയും ഒരു നല്ല അധ്യാപകൻ എങ്ങനെ ആയിരിക്കണം എന്നതിനെ പറ്റിയും എന്താണ് വിദ്യാഭ്യാസം എന്നതിനെ കുറിച്ചുമൊക്കെ ബഹുമാനപെട്ട ചെയർമാൻ തന്റെ അതിമനോഹരമായ സംഭാഷണത്തിലൂടെ നമ്മളിൽ ആഴത്തിൽ പതിപ്പിച്ചു തന്നു. ഒരു ദീർഘ ദർശിയായ സാരഥിയെ തന്നെ ആണ് സഹ്റ ക്ക് ലഭിച്ചിരിക്കുന്നത് എന്ന് നിസംശയം പറയുവാൻ സാധിക്കും. ഒരു നല്ല കലാലയം എന്നു പറയുന്നത് നല്ലവരായ കലാകാരൻമാരെ സൃഷ്ടിക്കുന്ന ഇടം എന്നതാണ്. ഇതിന് അധ്യാപകർ വഹിക്കുന്ന സ്ഥാനം ചെറുതല്ല. അവരാണ് ഇവരിലേക്കിറങ്ങിചെന്ന് അവരുടെ കഴിവുകൾ കണ്ടത്തുന്നതും അതിനെ ശരിയായ ദിശയിൽ നയിക്കുന്നതും. സഹ്‌റയുടെ ശക്തി ഈ മഹത്തായ അധ്യാപകർ ആണ്. 20 21 - 2022 വർഷത്തെ സഹ്‌റാ സ്കൂളിലെ വിദ്യാത്ഥികളുടെ ഓൺലൈൻ ആർട്ട് ഫെസ്റ്റ് ആയ താലാഷിന് എല്ലാവിധ ആശംസകളും . ഇതിന്റെ പിന്നിൽ അഹോരാത്രം പ്രവർത്തിച്ചു വരുന്ന സഘാടകർക്കും അധ്യാപകർക്കും പിന്നെ വിദ്യാർത്ഥികൾക്കും അവരുടെ സുതർഹ്യമായ സേവനങ്ങൾക്ക് നന്ദി പറയുന്നു. ആശംസകളോടെ., നിയമലേഷ്യ