നിങ്ങളുടെ ക്ലാസ്സ് ഞാൻ ഇപ്പോഴാ കാണാൻ തുടങ്ങിയത്. ഇപ്പോൾ ഞാൻ മുടങ്ങാതെ കാണും. കാരണം നന്നായി മനസ്സിൽ ആവുന്നുണ്ട്
@8014manju7 күн бұрын
Adipoli nannayi paranju thannu
@G.M.KOCHUKANJIRAM-of7qx4 ай бұрын
Very useful class.I have been driving the car for so many years but still I find it difficult to park my car on the road side .Nw I could understand my defects. Thank you very much🎉🎉
@JaiHind-tl7zt8 ай бұрын
പലപ്പോഴും അറിയാൻ വയ്യാത്ത സ്ഥലങ്ങളിലും ഇടുങ്ങിയ സ്ഥലത്തും പുറകോട്ടു എടുക്കുമ്പോൾ വണ്ടി യുടെ Back എവിടെങ്കിലും തട്ടുമോ വല്ല കല്ലിന്റെ മുകളിലും കേറി അടി ഇടിക്കുമോ എന്ന പേടിയാണ്. അത് പോലെ തന്നെ ചെറിയ സ്ഥലത്തു പുറകോട്ടു നോക്കി തന്നെ തിരിച്ചാൽ വണ്ടിയുടെ ബോണറ്റ് വല്ല മതിലിലോ മറ്റു എന്തെങ്കിലും ഉരയാൻ സാധ്യതയുണ്ട്
@Bindu-i9zАй бұрын
വളരെ നല്ല വിവരണം ❤
@moorthyc88073 ай бұрын
വളരെ നല്ല അവതരണം. ഉപകാര പ്രഥം
@nazrinmarjaan21618 ай бұрын
Thank you so much.Nannayittu manasilaayi
@jodriving778 ай бұрын
Tnq,support my channel
@VyjendrKumar3 күн бұрын
Clear
@jodriving773 күн бұрын
👍
@Haseena-g3o2 ай бұрын
Thank you🥰🥰
@shylajanambiar2158 ай бұрын
Very useful vedio. Thanks so much
@jodriving778 ай бұрын
Tnq,support my channel
@ge48124234648 ай бұрын
Superb. Beautifully explained
@jodriving778 ай бұрын
Tnq,support my channel
@goureeshpk5 ай бұрын
ഇറക്കത്തലും കയറ്റത്തിലും ഇതുപൊലെ ഇടത്തേക്കും വലത്തേക്കും റിവേഴ്സ് എങ്ങനെയാണ് എടുക്കുന്നത് എന്ന വീഡിയോ കൂടി പ്രതീക്ഷിക്കുന്നു
@helenantony24916 ай бұрын
Useful rendering.. Thank you🙏
@nadeeranaushad38107 ай бұрын
നന്നായി പറയുന്നുണ്ട്❤
@GopinathanP-wb8ji4 ай бұрын
Good demonstration
@prabhakumaryvp56388 ай бұрын
Useful video, thank you.
@jodriving778 ай бұрын
Tnq,support my channel
@bfathi51088 ай бұрын
വളരെ നല്ല ക്ലാസ്സ്. 👌👌👌
@jodriving778 ай бұрын
Tnq,support my channel
@persiancats91745 ай бұрын
സൂപ്പർ ക്ലാസ്🎉🎉🎉
@mrcustom46826 ай бұрын
സാർ എനിക്ക് ഈ ക്ലാസ്സ് വളരെ നന്നായി മനസിലാക്കി തന്നു njan രണ്ടു പ്രാവശ്യം H fail ആയി കാരണം ഒന്നാമത് റിവേഴ്‌സ് എടുത്തപ്പോൾ ഏതു കമ്പിയിൽ നോക്കണം എന്ന ഡൌട്ട്, രണ്ടാമത് സീറ്റ് സെറ്റ് ചെയ്തപ്പോൾ ലോക്ക് വീണില്ല റിവേഴ്‌സ് എടുത്തപ്പോൾ വാണി പുറകോട്ട് പോയി... അടുത്ത test ഡേറ്റ് എടുത്തില്ല njan fail ആയതിന്റെ ടെൻഷൻ ആണ് mistake എന്റേതാണ്
@VanajaAk77-dp4pw7 ай бұрын
സൂപ്പർ ക്ലാസ്സ് 👌👌
@jodriving777 ай бұрын
Tnq,support my channel
@cindrellacindrella57807 ай бұрын
Thanks alot❤
@sanamol87479 ай бұрын
നല്ല അവതരണം 👌🏻👍🏻
@ShameenaKm-y9u4 ай бұрын
👌👌👌👌good class
@jodriving774 ай бұрын
Tnq support my channel
@linuMathew-pp7io9 ай бұрын
Very nice👍🏻
@JainKJohn-h5q8 ай бұрын
Sundayil practice tharaan khazhiyumo ?Vandi und edukan pediyanu
@georgev.v69574 ай бұрын
Good explanation
@ShounEkm9 ай бұрын
Good class👌🏻
@JayasreeBiswas-t9p6 ай бұрын
Very good video..
@littygeorge16508 ай бұрын
Super super class
@jodriving778 ай бұрын
Tnq
@ummertp7843 ай бұрын
very Good clas
@OmanaJohny-h1p4 ай бұрын
Suuuper class
@mrcustom46826 ай бұрын
Please reply njan enthanu cheyyendath
@basheerindia82878 ай бұрын
Polividio ✨
@vinayak68834 ай бұрын
Yes
@jobyco6053 ай бұрын
😊😊😊😊
@haneefamuhammad13328 ай бұрын
Super❤
@jodriving778 ай бұрын
Tnq
@aleemack3730Ай бұрын
I'm👍👍👍
@manojp.s12195 ай бұрын
എനിക്ക് 56 വയസ്സ് ആയി ഞാൻ 4 ദിവസം ആയി drivingschoolil pokunu enike seriku മനസിലാവുന്നില്ല ഞാൻ ക്ലാസ്സ് സ്റ്റോപ്പ് ചെയ്ണോ ഞാൻ തുടുർന്നു പോകണോ 10 ദിവസം പോയാൽ ഒരു വിധം പടിയുമോ
@SherinCl-k1o4 ай бұрын
എനിക്ക് 56 വയസ്സായി കടവന്ത്രയിൽ സൂര്യ മോട്ടോർ driving സ്കൂളിൽ ഉണ്ണി ക്ഷമയോടെ സ്നേഹത്തോടെ പഠിപ്പിച്ചു. രണ്ടാമത്തെ ചാൻസിൽ ഡ്രൈവിംഗ് പാസ്സായി. നിങ്ങൾക്ക് പാസ്സാകാൻ കഴിയും ❤️
@classickerala72939 ай бұрын
Super 👍🏻
@lailaphilip68699 ай бұрын
👍👍
@resmirangafamily2 ай бұрын
👍
@silikiransagar84442 ай бұрын
🎉🎉🎉🎉
@ReenaBabu-vq1vu6 ай бұрын
Nice
@sivanandas67243 ай бұрын
❤
@violetstvrlightt8 ай бұрын
👍🏻
@jodriving778 ай бұрын
❤️
@farhadfighter1657 ай бұрын
❤🎉🎉🎉🎉
@ganesanraghavan74949 ай бұрын
👏👏👏
@shinythomas-mu3ur2 ай бұрын
നമ്പർ ക്ലിയർ ആയിട്ട് പറയാൻ പറ്റുമോ നോട്ട് ക്ലിയർ നമ്പർ വൺ ഈസ് മിസ്സിംഗ്