How to protect your car from rats/How to avoid rat from your car.

  Рет қаралды 88,176

SAJEESH GOVINDAN

SAJEESH GOVINDAN

Күн бұрын

Пікірлер: 226
@അജീഷ്ആറ്റിങ്ങൽ
@അജീഷ്ആറ്റിങ്ങൽ 3 жыл бұрын
ഓരോ എപ്പിസോഡും പുതിയ അറിവുകളാണ് ...സ്ഥിരം പ്രേക്ഷകൻ
@michalsoloman7366
@michalsoloman7366 Жыл бұрын
❤😊😊
@michalsoloman7366
@michalsoloman7366 Жыл бұрын
😊11😊11😊😊😊😊😊😊¹¹¹
@shajik.r9603
@shajik.r9603 3 жыл бұрын
എല്ലാ എപ്പിസോഡുകളും എല്ലാവർക്കും പ്രയോജനകരം തന്നെ. നന്ദി സഹോദര.
@mathluke1806
@mathluke1806 3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ.. നന്ദി സജീഷ്. ലോക്കഡോൺ കാലത്തു കാര്് വെറുതെ കിടക്കുമ്പോൾ ഏലി കയറാൻ സാധ്യത ഉണ്ട്. .
@benjaminjoseph5199
@benjaminjoseph5199 3 жыл бұрын
Naphtalin balls can be hung in plastic nets at 3 to 4 places in the engine room. Remove that when you use the car. This is to be replaced with new naphtalin balls when the first one loose the smell. Naphtalin balls= paatta gulika.
@mrsnair2025
@mrsnair2025 3 жыл бұрын
Dearest Satish Govindan, Thanks a lot for your very Useful/Valuable Video. ഞാൻ, Rat Killer Biscuit (Rs.25/- available in all Markets) (Cut into 4 pieces) ചെയ്ത് Car ൻെറ front അടിഭാഗത്ത് floorൽ ഇട്ടു വക്കും. എനിക്കു ഇത് ഒരുപാട് പ്രയോജനം കിട്ടിയിട്ടുണ്ട്. എലി ദൂരെ എവിടെ എങ്കിലും പോയി ചത്തു കൊള്ളും. പക്ഷേ മറ്റ് വളർത്തു മൃഗങ്ങ ൾ Rat Biscuit കഴിക്കാതെ ശ്രദ്ധിക്കണം. എങ്കിൽ വളരെ നല്ല ഫലം കിട്ടും.
@Aashish9467
@Aashish9467 2 жыл бұрын
Useful for small cats motham nashipichu effective arikumo
@vishnukallampally7828
@vishnukallampally7828 2 ай бұрын
Car nu ulil chath kidakuo?
@santhosh9045
@santhosh9045 3 жыл бұрын
Good one I have tested pukaella but not much use..but 3m rat repellent for 40 45 days ok..but expensive..naphaline balls ok cheap one but have to replace frequently. But when we use ac never turn the switch out side air flow in open position
@vinu3541
@vinu3541 2 жыл бұрын
Ac kaaryam manassilayilla
@santhosh9045
@santhosh9045 2 жыл бұрын
@@vinu3541 AC ude circulation switch. Air from out side on cheyukayanengil smell varum..normally switch off aanu
@shijinajeevan5864
@shijinajeevan5864 3 жыл бұрын
പുതിയ അറിവുകൾ പറഞുതരുന്ന സാർ,thank you somuch 👍👍👍
@girishkarunakaran74
@girishkarunakaran74 3 жыл бұрын
Good tips Saajeesh Bhai, Thank you🙏
@ravindranvk8467
@ravindranvk8467 3 жыл бұрын
Camphor is being used to repel rat threat. Some pieces may be placed in bootspace dashboard spaces. Ravindran
@abhilashptb3199
@abhilashptb3199 3 жыл бұрын
മണ്ണെണ്ണ spray ചെയ്യുന്നതും നല്ലതാണ് .. പുകയില വെച്ചും ,മണ്ണെണ്ണ ഡീസൽ ഇവ spray ചെയ്തും ആണ് ഞാൻ Car ലെ എലി ശല്യത്തിന് പരിഹാരം കാണുന്നത് ,പിന്നെ ശീമക്കൊന്നയില ഇടുന്നതും കേട്ടിട്ടുണ്ട് :
@binujoseph0
@binujoseph0 2 жыл бұрын
Very good presentation and every one must know, thank you so much
@Haywares195
@Haywares195 3 жыл бұрын
Tobacco (pukayila) is the cheap & best solution. Rats cut my car cables twice and I had to spend lots of money to rectify it. My mechanic suggested this idea. Phenyl is not that much effective. New generation cars are having the advantage of showing a glowing symbol if there is a damage in the wiring due to rat bite.
@nkmohananpillai6833
@nkmohananpillai6833 3 жыл бұрын
Naphthalene balls and camphor can also be used. Both items put together in a bag and suspended inside the bonnet. Autoclave which is available in a tin pack can also be used.
@nkmohananpillai6833
@nkmohananpillai6833 3 жыл бұрын
Autoglaze is the item available in the market
@anubiju7452
@anubiju7452 Жыл бұрын
Tq
@anubiju7452
@anubiju7452 Жыл бұрын
​@@nkmohananpillai6833 online lu kitoo
@shyamjithsivadasan4239
@shyamjithsivadasan4239 3 жыл бұрын
നോട്ടിഫിക്കേഷൻ കണ്ടിരുന്നു .. ഇന്നാണ് video കാണാൻ പറ്റിയത് . Good information bro .
@vineethkvijayan6959
@vineethkvijayan6959 3 жыл бұрын
Ee adutha video kanan thudamghiyee Miss akkathe ellam kandutheerthu🔥
@shibuthomas9714
@shibuthomas9714 3 жыл бұрын
Putting camphor inside bonnet and glove box also prevent rats from entering inside cars because rats don't like this smell.
@manikandank3680
@manikandank3680 3 жыл бұрын
ഞങ്ങൾ കാർ മേടിച്ചിട്ട് 6.. മാസങ്ങൾ ആയിട്ടെ ഉള്ളു... വലിയ ഐഡിയ ഇല്യ... ഈ അറിവ് പകർന്നു തന്നതിനു ഒരു പാട് നന്ദി
@ramachandrabhat.g.ramachan3677
@ramachandrabhat.g.ramachan3677 3 жыл бұрын
Very innovative ideas you have given
@sindhugnair3895
@sindhugnair3895 3 жыл бұрын
Yes very very useful thank you 🙏
@vinodkumarkk841
@vinodkumarkk841 3 жыл бұрын
പുകയില വെച്ചുകൊണ്ട് drive ചെയ്യാമോ? പുകയില എത്ര ദിവസം കഴിഞ്ഞ് മാറ്റണം?
@sanjayb7423
@sanjayb7423 3 жыл бұрын
A very much needed tip....😇👍
@mishamisha7788
@mishamisha7788 3 жыл бұрын
പുതിയ അറിവ് തന്നതിന് നന്ദി സജീ....എന്റെ വണ്ടിയിൽ എലി വരാറുണ്ട് ഉപദ്രവം ഉണ്ട് 😔
@binubalan8804
@binubalan8804 3 жыл бұрын
Njan puthiya vandi edukkunnundu, showroomil ethi, RAT MESH adikkan paranjittundu, Ithu nallathano??
@babyc766
@babyc766 3 жыл бұрын
Phenoil oru waste clothil nanachu parking place il ittal onecweek smell undavum...
@muralidharan2617
@muralidharan2617 2 жыл бұрын
പുകയില കാര്യമില്ല. diesel തുണിയിൽ മുക്കി വച്ചപ്പോൾ ക്യാബിൻ അകത്തു കേറുന്നില്ല. ചിലർക്ക് smell feel ചെയ്യുന്നുണ്ട്. Generrally OK.
@markthuruthelpeter9510
@markthuruthelpeter9510 2 жыл бұрын
പുകയില ഉപയാഗിച്ചിട്ടു കാര്യം ഇല്ല. എന്റെ കാറിന്റെ പെട്രോൾ ഹോസ് കടിച്ചു പൊട്ടിച്ചു മുവായിരം ശ്വാഹ😰
@lokasanjari5276
@lokasanjari5276 2 жыл бұрын
എന്റെ കാറിന്റെ ബൊണറ്റിൽ കയറിയ എലി അവിടെ കിടന്നു ചത്തു. കാറിന്റെ എലെക്ട്രിക്കൽ വയറിങ്ങിൽ എലി എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയോ വല്ലതും കടിച് മുറിച്ചോ എന്ന് എങ്ങെനെയാണ് മനസിലാക്കുക? ഒന്ന് പറയാമോ...
@vinodmanya6122
@vinodmanya6122 3 жыл бұрын
naphtalene balls vechal madi engine bay il pakshe 1 ennam madhi kududal ayal ac idumbol akathek smell verum njan parikshichada 100 percentage results
@vinodareekara7457
@vinodareekara7457 11 ай бұрын
എന്റെ കാറിൽ എസി ഫാൻ ബ്ളോവറിൽ...കയറി ചത്തു... ദുർഗന്ധം വന്നു... ഇപ്പോൾ.. ഷോറൂമിൽ ഉണ്ട്... നാലായിരം വേണം...😢😢
@ummammaschannel
@ummammaschannel 2 жыл бұрын
പുൽതൈലം ഉപയോഗിക്കാമോ.?
@SAJEESHGOVINDAN
@SAJEESHGOVINDAN 2 жыл бұрын
Not good
@seenasarada2617
@seenasarada2617 3 жыл бұрын
Good tips thank you 🙏
@manikandank3680
@manikandank3680 3 жыл бұрын
പുതിയ അറിവിന്‌ ഒരുപാട് നന്ദി മാഷേ
@benjoseph1314
@benjoseph1314 3 жыл бұрын
പുകയില മണം എത്ര ദിവസം നിൽക്കും
@raveendranathek7514
@raveendranathek7514 3 жыл бұрын
Very informative.👍
@leelavenkat7848
@leelavenkat7848 3 жыл бұрын
Good information thanks
@manojmaniyan5006
@manojmaniyan5006 3 жыл бұрын
Super bro👏👏👏👏
@visionofNILA
@visionofNILA 3 жыл бұрын
Kayariya eliye engane ozhivakkam.. Dikkiyil elikaashtam kaanunnund daily...
@Highrichonlinebusiness578
@Highrichonlinebusiness578 24 күн бұрын
Ade
@shareefkayyalas1172
@shareefkayyalas1172 3 жыл бұрын
വീട്ടിലെ വണ്ടിയിൽ പൂച്ചയാണ് കയറി ഇരിക്കുന്നത്, അത് ഒഴിവാക്കാനുള്ള ആശയം പറഞ്ഞു തരാമോ..
@weekendtipsandtravel
@weekendtipsandtravel 3 жыл бұрын
Same problem in my Ecosport ….(in the Engine bay) Not my pet cat ….my neighbours …. ☹️☹️☹️
@ismailanthru44
@ismailanthru44 3 жыл бұрын
@@weekendtipsandtravel bro എന്റെ car swift ആണ് എന്റെ pet cat ഇന്റെ kittens കയറുകയാ എന്തെങ്കിലും solution ഉണ്ടോ plz replay
@bakrameco7940
@bakrameco7940 Жыл бұрын
പൂച്ച കുഞ്ഞുങ്ങൾ കയറി ഇരിന്നു. ഡോഗ് പൂച്ചയെ ഫോളോ ചയ്തു വണ്ടിയുടെ ഗ്രിൽ ബമ്പർ കടിച്ചു പറിച്ചു. ഇതിനൊക്കെ എന്നാ ചെയ്യും 😔
@praveenchand8035
@praveenchand8035 2 жыл бұрын
ഏറെ സ്റ്റേ ഹം ഏറെ സന്തോഷം 👍👍👍
@RahulRahul-ee1rr
@RahulRahul-ee1rr 3 жыл бұрын
Sajeesh bhai ente veetile vandikakathu bonatil poochayanu keerunathu ethupole cheyathal poochashalyam maarumo
@mytube949
@mytube949 3 жыл бұрын
പൂച്ച എലിയെ പിടിക്കാൻ വേണ്ടി കയറുന്നതാവും
@RahulRahul-ee1rr
@RahulRahul-ee1rr 3 жыл бұрын
@@mytube949 Eli shalyam illa poocha epolum vandiyude adiyilum bonatinakathumanu
@RahulRahul-ee1rr
@RahulRahul-ee1rr 3 жыл бұрын
@@mytube949 Eli shalyam illa poocha epolum vandiyude adiyilum bonatinakathumanu
@pathanamthittakaran81
@pathanamthittakaran81 3 жыл бұрын
ഇല്ല
@arackalamma6686
@arackalamma6686 Жыл бұрын
Head light wire main ellam kadichu..... showroom kondu poyi 12000 bill parayunnu...big wagonr...😔
@muhammedshabeeb1560
@muhammedshabeeb1560 2 жыл бұрын
Eli pettath engane edukm ath para bro bakiyulla ini angt shredhikam.pettath edukanulla margam parannutha
@ccnambiar
@ccnambiar 3 жыл бұрын
Thanks for your information..
@sajeshyadu6786
@sajeshyadu6786 3 жыл бұрын
Nice bro.. Ente caril eli kayari seat alpam kadichu keeri.. Eli ethiloode karayarunnu..???angane enkil AC enthayirikum..? Logic...!!
@Roymonstarr
@Roymonstarr 3 жыл бұрын
Vandiyude അകത്തു എലി കയറുന്നു അതിനെന്തു ചെയ്യണം
@blessans544
@blessans544 5 ай бұрын
Wagon r aanoo
@balasubramanian2188
@balasubramanian2188 2 жыл бұрын
The simplest solution is to keep the hood open during night time. An open bonnet makes the rats insecure as there is nothing to protect them from predators. I have successfully used this method for years to save my engine bay. However rats are ingenious animals. They invent many ways for their survival. When i protected my engine bay, they started sneaking into the car cabin!! Humans perhaps can never win a rat war😭
@DrivenbyN
@DrivenbyN 2 жыл бұрын
Now cats have a safe place to sleep inside engine bay 😂
@leonardhofstadter007
@leonardhofstadter007 Жыл бұрын
In my car it's both in engine bay and seats. It suits everywhere in the seat, carpet, boot, draw everywhere
@sudheeshsahadevan6935
@sudheeshsahadevan6935 3 жыл бұрын
Sajeeshetta poocha kayarathirikkan enthelum idea undo.. Maruti ignis anu use cheyyunnath... Poocha adiyil koodi kayari radiator coolant lover hose murikunnund.. Enthelum solution undo
@syamjith2207
@syamjith2207 2 жыл бұрын
Eli varunnathu ninnal pucha varillallo
@harshadreamcreation8451
@harshadreamcreation8451 3 жыл бұрын
എന്റെ കാറിലെ എലി യെ ഇല്ലതകിയത് rat book (പശ യുള്ള ഒരു ഹാർഡ് bord).. നടുക്ക് വറുത്ത കപ്പലണ്ടി വച്ചുകൊടുത്തു.. Munnnam മാർഗയ 😡 എല്ലാ സ്റ്റേറ്റോനറി ഷോപ്പിൽ ഉണ്ട്. 25 rs..👍
@sijoabraham6258
@sijoabraham6258 2 жыл бұрын
Glue board aaano
@sijoabraham6258
@sijoabraham6258 2 жыл бұрын
Car nte inside varunna rat ithu vachal trap l aavumo
@chandrasekharantp1445
@chandrasekharantp1445 3 жыл бұрын
പുകയില പ്രയോഗം ഞാൻ പരീക്ഷിച്ചു പരാജയപ്പെട്ടതാണ്. കിണർ വലയാണ് ഇപ്പോൾ എൻ്റെ കാറിനെ രക്ഷിക്കുന്നത്.
@Roymonstarr
@Roymonstarr 3 жыл бұрын
കാർ വല എങ്ങനെ വിശദീകരിക്കാമോ
@shijuantony3368
@shijuantony3368 3 жыл бұрын
Athu egane ?? Car cover edunnapole edumo ??
@sreejithps3314
@sreejithps3314 3 жыл бұрын
How please expain
@aswins.p7155
@aswins.p7155 4 ай бұрын
Kinarinte akath car itit vala itt moodo 😮
@nidheeshdinesan4560
@nidheeshdinesan4560 3 жыл бұрын
എന്റെ coolant ഹോസ് പൊട്ടിച്ചു...6000 rs തീർന്നു കിട്ടി......
@zero_7316
@zero_7316 3 жыл бұрын
First view
@CROPZEGAMING
@CROPZEGAMING 2 жыл бұрын
Rat 🐀bite chythal insurance claim kittumoo.?
@SAJEESHGOVINDAN
@SAJEESHGOVINDAN 2 жыл бұрын
No chance....
@CROPZEGAMING
@CROPZEGAMING 2 жыл бұрын
@@SAJEESHGOVINDAN 🥲 new car annu 1 mnth ayetollu... Maruthi yude company number to bumber insurance und... Kittile?
@meghs9792
@meghs9792 2 жыл бұрын
Mine 5 months old honda city , rat bitten many wires and expenses Rs.48,000 and I got insurance coverage full, I am in Mumbai.
@system9321
@system9321 2 жыл бұрын
@@CROPZEGAMING kittumallo bro
@Fazil-KR
@Fazil-KR Жыл бұрын
​@@SAJEESHGOVINDAN കിട്ടും. I got claim
@padminicholakkal7022
@padminicholakkal7022 5 ай бұрын
Okay thanks 👍
@sanalac5546
@sanalac5546 3 жыл бұрын
ഉറമ്പ് ശല്യത്തിന് എന്ത് ചെയ്യണം
@dennyjacob3377
@dennyjacob3377 2 жыл бұрын
jump upayogikkuka , or urumbu podi kittum
@SAJEESHGOVINDAN
@SAJEESHGOVINDAN 2 жыл бұрын
Latest vlogs kandirunno
@kalaprakash7611
@kalaprakash7611 3 жыл бұрын
🐱 ne valarth.. Carintaduth food koduth padoppichal mathi. Eplozhum cat 🐱 avidirunnolum. Njan angine yanu ☺
@ajmal_parambil
@ajmal_parambil 3 жыл бұрын
കാറിനകത്തെ ഉറുമ്പ് ശല്യം എങ്ങനെ ഒഴിവാക്കാം ?
@eldhosevj9924
@eldhosevj9924 3 жыл бұрын
Maduram bhayangara ishttam analle
@bachufaisal5553
@bachufaisal5553 3 жыл бұрын
ഉറുമ്പിനോട് ഫസ്റ്റ് മാന്യ മര്യാദക്ക് പറയാം മടങ്ങിപ്പോ മക്കളെ എന്ന്
@ajmal_parambil
@ajmal_parambil 3 жыл бұрын
😬
@DheerajKumar-bu5dj
@DheerajKumar-bu5dj 3 жыл бұрын
പുകയില ഉപയോഗിച്ചാൽ അതിന്റെ smell cabin ഇൽ വന്നാൽ തലചുറ്റലും vomiting ഉം ഉണ്ടാവാൻ സാധ്യത ഉണ്ട്.
@prasanth8279
@prasanth8279 3 жыл бұрын
പുകയില ഒരു ഗുണവും ഇല്ല. പുകയില വണ്ടിയിൽ ഉള്ളപ്പോഴും എലി കയറി നശിപ്പിച്ചു.
@yesiamindian7830
@yesiamindian7830 3 жыл бұрын
ഈ ഉത്തരമാണ് ഞാൻ പ്രതീക്ഷിക്കുന്നത്.
@saudaminicp7266
@saudaminicp7266 3 жыл бұрын
വളരെ നല്ല information thank you very much
@naushadpv4114
@naushadpv4114 4 ай бұрын
എലി ആദ്യമൊക്കെ ബോണ്ണറ്റ് ഇൽ ആയിരിന്നു വന്നത്. . പിന്നെ seat വരെ എത്തി പിന്നിലെ seat രണ്ടും നല്ലത് പോലെ കടിച്ചു damage ആക്കി 😢
@vishnuaravind5550
@vishnuaravind5550 3 жыл бұрын
Entethil eli salyam varum enn thonanilla. Oru poocha adibhagathude keri enginte mukalila kidannurangunne
@SureshKumar-or3of
@SureshKumar-or3of 3 жыл бұрын
വാഹനങ്ങൾ ഒരേ പൊസിഷനിൽ പാർക്ക് ചെയ്യാതെ തിരിച്ചും മറിച്ചു പാർക്ക് ചെയ്താൽ എലികയറില്ല.
@girishkg4268
@girishkg4268 3 жыл бұрын
Ente bikil aanu kerunathu, siram njn edukalum ind😢
@AshaMk-gq9pe
@AshaMk-gq9pe 3 жыл бұрын
ഞാൻ അത് നോക്കി.. എവടെ വെച്ചാലും കയറുന്ന്
@prabinprasanth5480
@prabinprasanth5480 2 жыл бұрын
Good information
@MisbaAndRiyaVlog
@MisbaAndRiyaVlog 2 жыл бұрын
മഹീന്ദ്ര താർ ഇൻറെ സ്റ്റെപ്പിനി വഴി എലി കയറുന്നു അതിൻറെ ഉൾഭാഗത്ത് പ്ലാസ്റ്റിക് കോട്ടിംഗ് കട്ട് ചെയ്ത് ഉള്ളിലേക്ക് കയറുന്നു. ഇതിന് എന്തെങ്കിലും വഴിയുണ്ടോ.
@dileepps2827
@dileepps2827 3 жыл бұрын
പൂച്ചയെ പോറ്റുക ,ഏറ്റവും എളുപ്പ വഴി അതാണ്
@sijoabraham6258
@sijoabraham6258 2 жыл бұрын
4 cats und ennitum eli car nte akathu vannu
@athul3318
@athul3318 3 жыл бұрын
ente car il cat ann..varunath..any solutn? new modl desire ann..front il space ulla karanam..cat n irikan pattunud
@surendranep63
@surendranep63 3 жыл бұрын
patta gulika nallathanu engine cabinil cheriyakuppiyil ittuvekkuka
@unnikrishnan6168
@unnikrishnan6168 Жыл бұрын
Naphthalene balls നല്ലൊരു പരിഹാരമാണ്
@SaleesLifestyle
@SaleesLifestyle 2 жыл бұрын
Thaangal paraunna ellam cheythu nokki pakshe oru rashaum illa
@aswinvishnu6794
@aswinvishnu6794 3 жыл бұрын
പുകയില വെച്ചിട് ഒരു കാര്യവും ഇല്ല, അത് വരെ കടിച്ച പറിച്ച ഇട്ടിട്ടുണ്ടെ എന്റെ കാറിൽ😢😢
@Jishnuk011235
@Jishnuk011235 3 жыл бұрын
njn vechittu athinu mukalil mupparu kaattam ittu poyi
@manwithaplan1752
@manwithaplan1752 2 жыл бұрын
@@Jishnuk011235 ntem..😓
@midhulmanojk3580
@midhulmanojk3580 3 жыл бұрын
3m inte coating evde kittum any link !
@kaveri894
@kaveri894 2 жыл бұрын
Amazon il und
@kaveri894
@kaveri894 2 жыл бұрын
www.amazon.in/dp/B09NSQ3B1J/ref=cm_sw_r_apan_i_KFWYMRBVAMRRC9Q1H9WT
@ashitharajeevan5429
@ashitharajeevan5429 3 жыл бұрын
Super 👍👍👍👍
@samsonsamson4244
@samsonsamson4244 3 жыл бұрын
ഞാൻ പുകയില വാങ്ങാൻ എന്റെ സുഹൃത്തിന്റെ കടയിൽ പോയപ്പോൾ അവൻ പറഞ്ഞു എന്റെ ഗോഡൗനിൽ വെച്ച സാധനം എലി നശിപ്പിച്ചു ഗോഡൗൺ മുക്കാൽ ഭാഗം പുകയില സ്റ്റോക്ക് ആണ്. അതുകൊണ്ടു ഇതു ഒരു പരിഹാരം അല്ല
@paappu8041
@paappu8041 2 жыл бұрын
Yes athu upakaaramalla
@muralidharan2617
@muralidharan2617 2 жыл бұрын
ha ha ha..
@nkmohananpillai6833
@nkmohananpillai6833 3 жыл бұрын
Autoglaze is the product available in the market.
@ajeeshs6891
@ajeeshs6891 3 жыл бұрын
Informative
@nijilachuzz4714
@nijilachuzz4714 3 жыл бұрын
എലിപ്പെട്ടി വച്ച് എലിയെ പിടിച്ചു കൊന്നു 🔥😎
@comet14145
@comet14145 3 жыл бұрын
ഏറ്റവും ബെസ്റ്റും ലൈഫും പെപ്പർ ആണ് നൈസ്ആയി പൊടിച്ച് എൻഞ്ചിൻ ഗാർഡിൽ ഇട്ടാൽ മതി മണം കാറിന്റെ ഉള്ളിലേക്ക് വരില്ല ലോങ്ങ് ടൈം പാർക്കിങ്ങ് ആണെങ്കിലും മൂന്ന് മാസം വരെ ഞാൻ ഗാരന്റി മടി കൂടുതൽ ഉള്ളവർക്ക് പെപ്പർ സ്‌പ്രേ കിട്ടും അതും പൊളിയാണ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കില്ല , പുകയില കെട്ടിവച്ചാൽ അത് ഇടക്ക് വെള്ളം നനക്കണം എഞ്ചിന്റെ താഴ്ഭാഗത്തേക്ക് കെട്ടിയാൽ മണം ഒന്നും ഏസി പിടിക്കില്ല
@രമണൻ-മ9ഭ
@രമണൻ-മ9ഭ 5 ай бұрын
Pepper sprey engine bay il sprey cheythal mathiyo bro
@jobm.cm.c7761
@jobm.cm.c7761 3 жыл бұрын
How to protect from entering cat into the engine cabinet
@sandeepammathil2129
@sandeepammathil2129 3 жыл бұрын
Any solution?
@ismailanthru44
@ismailanthru44 3 жыл бұрын
@@sandeepammathil2129 എനിക്കും same problem
@imarun5985
@imarun5985 2 жыл бұрын
Showroom il paranja net adich tharum
@aswins.p7155
@aswins.p7155 4 ай бұрын
Pukayila work avathavark kanjav try cheiyuvunath anu 🪴🌱😪
@learngerman5203
@learngerman5203 3 жыл бұрын
Well Said
@Dr.ThanosNair
@Dr.ThanosNair 3 жыл бұрын
എലിവിഷം വളരെ നല്ലതാണ്...
@kudoos57
@kudoos57 3 жыл бұрын
ഇന്നുതന്നെ ഒന്നു പരീക്ഷിച്ചു നോക്കട്ടെ. Thanks a lot
@abdulsamad-mq1rh
@abdulsamad-mq1rh 3 жыл бұрын
Superb
@shijomichael1953
@shijomichael1953 3 жыл бұрын
chetta, Nafthalin Ball ittal rats varilla ennu kettittundu.
@mebinninan
@mebinninan 2 жыл бұрын
No use... I tried and also failed... Yesterday I got my after spending rs. 12500 as my rats gave me that favour
@bijuisaac3637
@bijuisaac3637 6 ай бұрын
Prevention is better than cure. If you live in place where land is cheap, please make a closed type car porch.
@nvf007
@nvf007 3 жыл бұрын
Ente seat cover eli kadichparichu vandiyil vecha mask Eli kondpoyi..
@anuragmtr131
@anuragmtr131 3 жыл бұрын
le eli : corona ale ..be safe mwonu
@nvf007
@nvf007 3 жыл бұрын
@@anuragmtr131 😂
@mohammedbarizpa3215
@mohammedbarizpa3215 3 жыл бұрын
വണ്ടിയുടെ അകത്തു പൂച്ച കേറി ഇരിക്കുന്നു. എന്തേലും വഴിയുണ്ടോ?
@anask8160
@anask8160 3 жыл бұрын
പൂച്ചയെ പിടിച്ചു കഴുത്തിൽ ഒരു കയർ കൊണ്ടു കെട്ടുക....
@mohammedbarizpa3215
@mohammedbarizpa3215 3 жыл бұрын
@@anask8160 🤣
@unnikrishnan190
@unnikrishnan190 3 жыл бұрын
Thanks sir
@thanzeerk
@thanzeerk 2 жыл бұрын
പൂച്ചശല്യത്തിന് എന്താ ചെയ്യണ്ടേ
@PremjithPb
@PremjithPb 2 жыл бұрын
എലിയെ വളര്‍ത്തിയാല്‍ മതി...അതിന്‍റെ പുറകെ പൊയ്ക്കോളും...ശല്യമില്ല.
@MomentsIcapture
@MomentsIcapture 3 ай бұрын
ഒന്നും ചെയ്യേണ്ട, ഞാൻ പൂച്ചയെ കാറിന്റെ അടിയിൽ കിടത്താൻ നോക്കുവാ, മൈരാൻ എലിയെ കൊണ്ട് മാസം മാസം കാർ വർക്ഷോപ്പിലാണ്
@learngerman5203
@learngerman5203 3 жыл бұрын
Correct I have Experience
@xxxds3021
@xxxds3021 3 жыл бұрын
Beedi valich ahour idavitte ingine bagath odiyale ali karilum varthilla
@armugamkv6106
@armugamkv6106 3 жыл бұрын
Thanqu But Iam use Hit spray red color
@12345huiii
@12345huiii 3 жыл бұрын
*വണ്ടിയിൽ ഒരു പൂച്ചയെ വളർത്തിയാൽ പോരെ🔥🔥🔥*
@chinginoski
@chinginoski 3 жыл бұрын
caril elippetti vech vannu kaanunna njan 😡 ini ennum vecha urakka mullanum thinn thooriyitt pokoko endho
@paulyoman2565
@paulyoman2565 3 жыл бұрын
Hiii sajeeshetta sughamano
@SAJEESHGOVINDAN
@SAJEESHGOVINDAN 3 жыл бұрын
Athello...avideyo
@paulyoman2565
@paulyoman2565 3 жыл бұрын
@@SAJEESHGOVINDAN sughamayirickunnu chatta
@mohammedbarizpa3215
@mohammedbarizpa3215 3 жыл бұрын
വണ്ടിയുടെ അകത്തു പൂച്ച കേറി ഇരിക്കുന്നു. എന്തേലും വഴിയുണ്ടോ😄
@arun2932
@arun2932 3 жыл бұрын
🤔
@gaavan
@gaavan 3 жыл бұрын
പൂച്ച ഇരുന്നാൽ എലി വരില്ല.... അത് പോരെ മച്ചാനെ... 😃
@mohammedbarizpa3215
@mohammedbarizpa3215 3 жыл бұрын
@@gaavan ferfect ok😀
@TheKkarun
@TheKkarun 3 жыл бұрын
എന്റെ കാറും സ്വിഫ്റ്റ് ആണ്, ഇതിൽ എലി AC VENTഇൽ കയറുന്നു, അതിന്റെ ഫാൻ എല്ലാം കടിച്ചു നശിപ്പിക്കുന്നു. എന്താണ് ചെയ്യേണ്ടത്? Plz help
@renilgeorge1237
@renilgeorge1237 3 жыл бұрын
Dash board ന് ചേർന്ന് ഒരു ഹോൾ ഉണ്ട്. അത് നെറ്റ് വെച്ച് അടച്ചാൽ മതി. Workshop ഇൽ കൊടുത്താൽ അവർ ചെയ്തു തരും
@TheKkarun
@TheKkarun 3 жыл бұрын
@@renilgeorge1237 thank you..
@prajinchandran3950
@prajinchandran3950 3 жыл бұрын
Adipoli
@sherlysnair3055
@sherlysnair3055 3 жыл бұрын
Sajeesh yente car el yeli kayary
@happinessonlypa
@happinessonlypa 6 ай бұрын
കരാട്ടെ കീടനാശിനി സ്പ്രേ ചെയ്‌താൽ എലി വരില്ല അതാണ് സിംപിൾ. മാസാ മാസം ചെയ്‌താൽ മതി
@valooranvarghese2113
@valooranvarghese2113 Жыл бұрын
3 M no use. Don't waist money in buying the costly spray. One day maximum the effect will be there.
@MrAnilkg
@MrAnilkg 7 ай бұрын
3M ഒരു ഗുണവുമില്ല
@ajimontuthottanjalill316
@ajimontuthottanjalill316 3 жыл бұрын
എന്റെ കാറിൽ എൻജിന്റെ ഭാഗത്ത് കാടൻ പൂച്ചയിൽ നിന്ന് രക്ഷപെടാൻ പൂച്ചാക്കുഞ്ഞുങ്ങളാണ് കയറി ഇരിക്കുന്നത്. വണ്ടി സ്റ്റാർട്ട്‌ ചെയ്യുമ്പോൾ ഇറങ്ങി പോകും. കുഞ്ഞുങ്ങളായത് കൊണ്ട് പുറത്ത് കൊണ്ടുപോയി കളയാനും പറ്റുന്നില്ല
@krishnankuttypg702
@krishnankuttypg702 3 жыл бұрын
പാറ്റ ഗുളിക ഉപയോഗിക്കുക.
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54
Жездуха 42-серия
29:26
Million Show
Рет қаралды 2,6 МЛН
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.
요즘유행 찍는법
0:34
오마이비키 OMV
Рет қаралды 12 МЛН
How to remove fog from windshield glass during driving in rainy season.
3:44
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54