എട്ടു കോടിയും ഡൽഹി അങ്കിളും ഞാനും

  Рет қаралды 74,710

Jolls Talk

Jolls Talk

Күн бұрын

Пікірлер
@juditammnigeorge6504
@juditammnigeorge6504 Ай бұрын
അടിപൊളി സഹോദരി... ഇത്രയും പറയാനുള്ള ധൈര്യം കാട്ടിയതിനു 100 താങ്ക്സ്...❤❤❤❤❤❤
@josevarghese8107
@josevarghese8107 Ай бұрын
അഭിനന്ദനങ്ങൾ....🌹🌹🌹 ദൈവത്തിനു വേണ്ടി സംസാരിച്ചതിന് ❤❤❤
@SunilajaSuni
@SunilajaSuni Ай бұрын
എട്ടു കോടിയല്ല സിസ്റ്റർ.. എസ്റ്റിമേറ്റ് മുപ്പതു കോടിയാണ്.. അതു തികയാൻ എട്ടു കോടി കൂടി വേണം😄
@NIMMYPSAM
@NIMMYPSAM 13 күн бұрын
Yes ...super 👍👍👍👍👌
@susanaby8145
@susanaby8145 Ай бұрын
Well presented sister . Lost the purpose of true salvation. പണ കൊതിയന്മാർ അന്ത്യ നാളായി ജാഗ്രതയോടു മുൻപോട്ടു പോകുക
@chrisleo8856
@chrisleo8856 Ай бұрын
Le pgv: ഞാൻ ഒരു രൂപ കൊടുക്കുന്നു. നിങ്ങൾ ഒരു മാസത്തെ ശമ്പളം മുഴുവനും കൊടുക്കണം😂.....
@georgekv7564
@georgekv7564 Ай бұрын
സൂപ്പർ 👍👍👍👍ഇങ്ങനെ പ്രതികരിക്കണം അപ്പോത്തൊലിയാന്മാർ ഓടി 👍👍👍👍👍👍👍
@kva7371
@kva7371 Ай бұрын
സത്യസന്ധതയോടു കൂടി ദൈവതിരുനാമത്തിനു വേണ്ടി ദ്രവ്യാഗ്രഹം ഇല്ലാതെ നിലകൊള്ളുന്ന എത്രയോ നല്ല ദൈവമക്കളും ദൈവദാസന്മാരും നമ്മുടെ ചുറ്റുപാടുകളിൽ ഉണ്ട് ഇങ്ങനെയുള്ളവരെ ശ്രദ്ധിക്കുന്ന കാലഘട്ടമാണ് വരാനുള്ളത്... അവരിൽനിന്ന് അനുഗ്രഹം പ്രാപിക്കുന്നവർ അവരെ മറക്കുകയുംചെയ്യുന്നു. കാരണം അവരെ സഹായിച്ചാൽ പേരും പ്രശസ്തിയും ലഭിക്കുകയില്ലല്ലോ.
@sunnythomas6038
@sunnythomas6038 Ай бұрын
100% ഇതെല്ലാം സത്യമാണ്.... എല്ലാവരും സ്വയം മനസിലാക്കറ്റ്..... 👌🏼
@johnwick_70
@johnwick_70 Ай бұрын
Which one, this ma'am paranjatho atho aa Satan paranjatho?
@geevarghesec2149
@geevarghesec2149 Ай бұрын
2019 covid സമയത്ത് ഇവനെ ഒന്നും കാണാനില്ലായിരുന്നു . കഷ്ടം. നിര്‍ബന്ധ ദശാബ്ദം കോടികളുടെ ആസ്തി.
@thomaskappalumakkal6295
@thomaskappalumakkal6295 Ай бұрын
അവൻ നിർമ്മലൻ ആയിരിക്കുന്നതുപോലെ നമുക്കും നിർമ്മല രാകാം❤
@marykuttyabraham4833
@marykuttyabraham4833 Ай бұрын
ആദ്യം അപ്പസ്തോലൻ ആരെന്നു ഇവർ ആരെന്നു അറിഞ്ഞിരുന്നു വെങ്കിൽ 🤗🤗🤗തിന്മ മാറിയെനെ 😭😭😭
@Shijashibu
@Shijashibu Ай бұрын
പാസ്റ്റർമാരുടെ ഡ്രെസ്സിന്റെ കാര്യം പറഞ്ഞത് ശരിയാണ്
@NIMMYPSAM
@NIMMYPSAM 13 күн бұрын
എല്ലാം കർത്താവിന്റെ പേരിലും .... സുയിട്ടും കോട്ടും ഒക്കെ ഇട്ട് 😂
@MohanDaniel-d2o
@MohanDaniel-d2o Ай бұрын
ടിനു തെറ്റ് പറ്റി പോയി.. ആവേശം അപകടത്തിൽ ആക്കി... മാത്രമല്ല ദൈവ നാമം ദുഷിപ്പാൻ ഇടയാക്കി.. ഇത്രയും നാൾ ഇയ്യാൾ വെള്ളം കോരിയിട്ട് കുടം ഉടച്ചു കളഞ്ഞു. 😄
@graphicneurocare
@graphicneurocare Ай бұрын
വിനാശ കാലേ..... വിപരീത ബുദ്ധി....
@S-tm5dh
@S-tm5dh Ай бұрын
22 കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും. 23 അന്നു ഞാൻ അവരോടു: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്നു തീർത്തു പറയും. മത്തായി 7
@shalojoy6377
@shalojoy6377 Ай бұрын
മനുഷ്യരെയും ദൈവത്തേയും ഒരു പോലെ വിഢികളാക്കുന്ന ധനമോഹികളുടെ എണ്ണം വർദ്ധിക്കുന്നു
@r1ckydj
@r1ckydj Ай бұрын
ഞാൻ ഇതുപോലെ ഒരു ചാനെൽ തുടങ്ങാൻ ഇരിക്കുവാരുന്നു. വിയർപ്പിന്റെ അസുഖം ഉള്ള പാസ്റ്ററന്മാരോട് എനിക്ക് വെറുപ്പാണ് . ഇങ്ങനത്തെ അവന്മാരെ കാണുംപോൾ വല്ലാത്ത ഒരു അസ്വസ്‌റ്റേറ്റ ആണ്
@graphicneurocare
@graphicneurocare Ай бұрын
എത്രയും വേഗം ചാനൽ തുടങ്ങുക.... ഒരാളെ എങ്കിലും ഈ നശൂലം പിടിച്ച വര്ഗങ്ങളിൽ നിന്നും രക്ഷിക്കുക
@FreeZeal24
@FreeZeal24 Ай бұрын
Tinu George ചക്കിനു വെച്ചത് കൊക്കിനു ആയി പോയി 😂😂
@benoykurian4682
@benoykurian4682 Ай бұрын
😂😂😂
@jaisonjohn458
@jaisonjohn458 Ай бұрын
ഷീലയുടെ അവതരണം അടിപൊളി
@iraniusjiraniusj887
@iraniusjiraniusj887 Ай бұрын
ബൈബിളിൽ എവിടെയാണ് ഈ പാചർമാരെ പൈസ ഏല്പിയ്ക്കാൻ പറഞ്ഞിരിയ്ക്കുന്നത്.അറിയാം എന്നുള്ളവർ പറഞ്ഞു തരിക.
@samuelkv2026
@samuelkv2026 Ай бұрын
ദീപ സ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം
@mariammavarghese3814
@mariammavarghese3814 Ай бұрын
ദൈവം കണ്ടു ഇനിയും ജനങ്ങൾ ക്കു ബുദ്ധി വരണം
@benoychacko394
@benoychacko394 Ай бұрын
പൊളിച്ചു എന്റെ സഹോദരി 🤣
@sarinvlal7659
@sarinvlal7659 Ай бұрын
ഇവന്മാർക്ക് വിയർപ്പിന്റെ അസുഖമാ.. നല്ല ഒന്നാന്തരം അടി... നമ്മൾ കൊടുക്കേണ്ട കർത്താവ് കൊടുത്തോളും അതിനായി ദേവാലയത്തിൽ വാണിഭം നടത്താൻ വന്നവരെ ചാട്ടവർ എടുത്ത് ഓടിച്ചില്ലേ... ആ ചാട്ടവർക്കൊണ്ട് ഒന്ന് മിന്നിച്ചേക്കണേ യേശു അപ്പാ...
@sarammathomas1946
@sarammathomas1946 Ай бұрын
ഒരു കാലത്ത് ദൈവനാമത്തിന് വേണ്ടി വളരെ കഷ്ടത സഹിച്ച ആൾ ആയിരുന്നു പിജി വർഗീസ്, പൈസാ കുന്നു കൂടിയപ്പോൾ സത്താൻമാർക്ക് പക്ഷം നിന്നു, അതു കൊണ്ട് അദ്ദേഹത്തിനും സ്വർഗരാജ്യം നഷ്ട്‌മായി എന്ന് പറയണം
@sobhadaniel2802
@sobhadaniel2802 Ай бұрын
💯💯
@warfinjohn1684
@warfinjohn1684 Ай бұрын
ബിലെയാം സ്വർഗ്ഗത്തിൽ പോയോ, ഇല്ലയോ ?? തീർച്ച ഇല്ല..😅
@JohnsonAntony-cy7yy
@JohnsonAntony-cy7yy Ай бұрын
നല്ല ഭാഷ, സാധാരണ വിശ്വാസിക്ക് ഇത് മനസിലാകുമോ ആവോ. ❤️❤️❤️
@aliceissac8711
@aliceissac8711 Ай бұрын
Sathante santhathikalk manassilavathilla real Dhaiva makkalak manassilakulm.
@Varghese-w3p
@Varghese-w3p Ай бұрын
ഒരു കള്ളന് മറ്റൊരു വലിയ കള്ളൻ കൂട്ട് മേടം പറഞ്ഞത് മുഴുവൻ ശരിയാണ് ഇത്രയും വലിയൊരു തട്ടിപ്പ് നടക്കുന്ന സ്ഥലം ഭൂമിയിൽ വേറെ ഒരിടത്തുമില്ല കാരണം ഞാൻ രണ്ടുവർഷം പെന്തക്കോസ് സഭയിൽ പോയവരാണ് ഇപ്പോൾ ഒരു വർഷമായി ഒരു പരിപാടിയുമില്ല
@anugrahadcom8397
@anugrahadcom8397 Ай бұрын
നാറിയവനെ ചുമന്നാൽ പേറിയവൻ നാറും അല്ലേ മാം...😂😂😂😂😂😂😂❤
@jollstalk1841
@jollstalk1841 Ай бұрын
Yes
@matthewskoshy1258
@matthewskoshy1258 Ай бұрын
സഹോദരി, ഇന്ന് നിങ്ങൾ പറഞ്ഞത് 100% ശരിയാണ്. പാസ്റ്റർ ഷമീർ കൊല്ലത്തിനു ഈ വിഷയത്തിൽ പ്രതികരിച്ചതിന് ഗുണ്ടയുടെ ഭീഷണി എത്തിയിട്ടുണ്ട് . അതും വൈറൽ ആയിട്ടുണ്ട്. താങ്കൾക്കും വരാൻ സാധ്യതയുണ്ട്..😂
@manojjohnbethel8020
@manojjohnbethel8020 Ай бұрын
അത് ടിനുവിൻ്റെ ശബ്ദം ആണ്
@benzvzvz9956
@benzvzvz9956 Ай бұрын
ജോളി ഭീഷണി വരാൻ സാധ്യത ഉണ്ട്. സൂക്ഷിക്കുക.
@syamraj7329
@syamraj7329 Ай бұрын
ധനവാൻ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതിനേക്കാൾ ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നത് എളുപ്പം എന്ന് യേശു പറഞ്ഞു: iii സിസ്റ്ററുടെ വിവരം പോലും പ്രസംഗിക്കുന്ന വേട്ടുവാളിയൻ മാർക്കില്ലല്ലൊ ദൈവമെ' ''iiii
@cvmathew3326
@cvmathew3326 Ай бұрын
പാവപ്പെട്ട യേശുവിന്റെ വിലെയേരിയ ദാസന്മാർ പാവപ്പെട്ടവന്റെ പണം പിടുങ്ങും. ഒരു രൂപ കൊടുത്തു ഒരു മാസത്തെ ശബളം
@alexandervaidyan8307
@alexandervaidyan8307 Ай бұрын
8കോടി രൂപയുടെ പള്ളി ഉണ്ടകിലെ ആരാധന നടക്കു ഇവനെ ഒക്കെ നിയമത്തിന്റെ മുൻപിൽ കൊണ്ട് വരണം.
@Jollyjohnson-zz3qz
@Jollyjohnson-zz3qz Ай бұрын
Pavangal gst adikkunna emanmar ivanmare kanunnille
@FIRE-y7w
@FIRE-y7w Ай бұрын
onnum nadakilla bro etinu pinnil van mafia aaanu... mathrimar ulpade
@francisgeorge1798
@francisgeorge1798 Ай бұрын
Thanku Sister god bless you
@Esther84-M
@Esther84-M Ай бұрын
Correct 💯.എല്ലാം ന്യൂ ഇന്ത്യപെൻഡന്റ് church നിർത്തലാക്കണം.
@SuperAbebaby
@SuperAbebaby Ай бұрын
Why?
@rinuthomas6754
@rinuthomas6754 Ай бұрын
panam mukhyam that😂​@@SuperAbebaby
@aliceissac8711
@aliceissac8711 Ай бұрын
No reply.😢
@michaeljoseph2766
@michaeljoseph2766 Ай бұрын
നല്ല വിലയിരുത്തലുകൾ. 👍God ബ്ലെസ് you.
@mereyalexander4836
@mereyalexander4836 Ай бұрын
ഇത് ടിനു തന്നെ.ദൈവമേ.ഞാൻ എപ്പോഴും ടിനുവിന്റെ വീഡിയോ കേൾക്കുന്നതാ.ഈ പ്ലേ ചിയ്യ്ത. സൗണ്ട് ടിനു തന്നെ. അയ്യോ ഈ മനുഷ്യൻ ദുഷ്ട്ടൻ കല്ലെറിയണം.
@AlexMathew-tm6me
@AlexMathew-tm6me Ай бұрын
ALL THE VERY BEST , MADAM .. YOU ARE REALLY VERY BRAVE....
@k.mdavid7423
@k.mdavid7423 Ай бұрын
പറ്റിച്ചു തിന്നുന്നവർക്ക് പാവങ്ങളുടെ പട്ടിണി അറിയില്ല. എട്ടു കോടിക്ക് തുടങ്ങിയാൽ നാൽപതു കോടി വേണ്ടിവരും. സലോമോന്റെ പള്ളിയേക്കാൾ മികച്ചത് തന്നെ ആവണം. ഏതു ദൈവത്തിനു വേണ്ടയാണോ ഇത്?
@achankunjuyohannan3801
@achankunjuyohannan3801 Ай бұрын
അതിബുദ്ധി അബദ്ധമായി ജനങ്ങളെ പറ്റിക്കുന്ന പാസ്റ്റർക്കു ദൈവം പണികൊടുത്തു
@koshygeorge9981
@koshygeorge9981 Ай бұрын
Super message, very good, thanks.
@SJ-928
@SJ-928 Ай бұрын
സിസ്റ്റർ പറഞ്ഞ കാര്യം 100% കറക്റ്റ് നല്ല ഒരു ഇൻഡസ്ടറി.. സുഖം കഷ്ടപ്പാടില്ല.... ഇപ്പോൾ മിക്കവാറും ആൾക്കാർ ചെയുന്നത് ഒരു ഏരിയ എടുക്കുക അവിടെ അങ്ങ് സുഖം പിന്നെ ട്രാൻസ്ഫർ വേണ്ട ഒന്നും വേണ്ട...
@amminioommen2937
@amminioommen2937 Ай бұрын
അഭിനന്ദനങ്ങൾ 🙏
@jamespoulose4015
@jamespoulose4015 Ай бұрын
Evrood. God. Chodechlum
@josephmm1084
@josephmm1084 Ай бұрын
മരിക്കാതിരിക്കാൻ മരുന്ന് ഉണ്ട് എന്ന് പറഞ്ഞ ലാഡഗുരു പറഞ്ഞത് കേട്ട് ഓടിക്കുടിയ ജനത്തേ വൈകുന്നേരം ആയപ്പോൾ ജനിക്കാതിരിക്കണംഎന്ന് പറഞ്ഞപോലെ ആയി
@chinnuzzzworld4171
@chinnuzzzworld4171 Ай бұрын
സഹോദരി മലാക്കിയുടെ പുസ്തകം എട്ടു മുതൽ 10 വരെ ഒന്നെടുത്ത് വായിക്കണം എന്നിട്ട് നിങ്ങൾ സംസാരിക്കുക അതിനകത്ത് കർത്താവ് എന്തു പറഞ്ഞിരിക്കുന്നു അതാണ് ഇന്നും സഭകളിൽ നടക്കുന്നത് 🙏🏻🙏🏻 ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ
@rinuthomas6754
@rinuthomas6754 Ай бұрын
athu pazhaya niyamam anu puthiya niyamathil yeshu devalayathile kachavadakkare adichu odichu kandam vazhi akkille😂
@robyvarughese
@robyvarughese Ай бұрын
Naari.avathaarika.hindu.sanyasimmar.aayirunnenhil.poori.vargieaathayil.aanallo.thudangunnathu.amritha nantha.mayi.sai.baba.athineppattiyum.parayu..nuna.pakshathinu..enthumaagaam......vargiea.pooori
@kunjumondaniel6823
@kunjumondaniel6823 Ай бұрын
കഷ്ടം ദൈവനാമം ദുഷിപ്പിക്കാനായിട്ട് ' PG അങ്കിൾ ഇങ്ങനെയുള്ളവർക്ക് സപ്പോർട്ട് ചെയ്തത് ശരിയായില്ല
@RajammaModiyil
@RajammaModiyil Ай бұрын
PG varughese started this business more than 45 yrs back. one more guy is there in banglore MA varughese
@Jollyjohnson-zz3qz
@Jollyjohnson-zz3qz Ай бұрын
P g onnamathe aa kallan dhravyagrahi
@KuriakosV-r1u
@KuriakosV-r1u Ай бұрын
ഈ സഹോദരി പറയുന്നത് നന്നായിട്ടുണ്ട് bro. P. G. ഇതിനു കൂട്ട് നിന്നത് ശരി ആയില്ല.
@annaarakkal2378
@annaarakkal2378 Ай бұрын
ഇവർ ചെയ്യുന്നതും പറയുന്നതും ഇവർ അറിയുന്നുണ്ടല്ലോ പിതാവേ ഇവരോടു ക്ഷമിയ്ക്കണമേ
@koshyp.b5750
@koshyp.b5750 Ай бұрын
സമ്പത്താണ് ദൈവം എന്ന രീതിയിലാണ് എല്ലാം
@Jollyjohnson-zz3qz
@Jollyjohnson-zz3qz Ай бұрын
Ivare njan ariyunne illa
@aliceissac8711
@aliceissac8711 Ай бұрын
P.G no1 kallan..
@anniejoseph6593
@anniejoseph6593 Ай бұрын
ഇവന് നല്ല ആരോഗ്യമുണ്ടല്ലോ പണി എടുത്ത് ജീവിക്ക്
@marythomaskutty2042
@marythomaskutty2042 Ай бұрын
Correct
@SuperAbebaby
@SuperAbebaby Ай бұрын
Marythomas and annie , നിങ്ങൾ കല്ലെറിയാൻ തക്ക പ്രശ്നമില്ല
@laxmipillai9225
@laxmipillai9225 Ай бұрын
​@@SuperAbebaby?
@graphicneurocare
@graphicneurocare Ай бұрын
ആരോഗ്യം ഉണ്ട്. പക്ഷെ വിയർക്കാൻ കഴിയില്ല വിയർപ്പിന്റെ അസുഖം ഉള്ള ആളാണ്‌...
@jamesp.jacobpoozhikkattu7468
@jamesp.jacobpoozhikkattu7468 Ай бұрын
Well done Sister ! May god bless you to continue with such good messages.
@aldrinalexander4521
@aldrinalexander4521 Ай бұрын
Great madam, God bless You. Hats off.
@graphicneurocare
@graphicneurocare Ай бұрын
Mam... ഇനി ചർച്ചിന് ബാക്കി വേണ്ടത് 8കോടി എന്നാണ്.... അപ്പോൾ കുറെ കോടികൾ ഇതിനു മുൻപ് ചിലവഴിച്ചു.... പണി പൂർത്തീകരിക്കാൻ ബാക്കി തുക ഇനിയും വേണ്ടതാണ് ഈ 8 കോടി എന്ന് പറയുന്നത്...
@mohangeorge8381
@mohangeorge8381 Ай бұрын
പകുതി ഡൽഹി അങ്കിൾനു ഉള്ളതാണ്
@thomasabraham2015
@thomasabraham2015 Ай бұрын
പേ ജി വര്ഗീസ്
@fredyuthuppan7109
@fredyuthuppan7109 Ай бұрын
Amazing, what a leverage this lovely aunty has!!!
@bijumonbaby3820
@bijumonbaby3820 Ай бұрын
Madam, you are right, big salute, i2i Sunil Mathew sir. Also
@sabuvarghese5244
@sabuvarghese5244 Ай бұрын
Lis, മാഞ്ചിയം, goat farm, കരവണ്ണൂർ, monson mavunkal, Ella തട്ടിപ്പു വീരന്മാരെയും അറസ്റ് ചെയ്തത്. എന്നാൽ ഈ വർഗത്തെ പിനു തൊടില്ല. കാരണം വകുപ്പ് ഇല്ല. മാസപ്പടി മുറക് കിട്ടുകയും ചെയ്യും.
@BabuJohnson-uv1iu
@BabuJohnson-uv1iu Ай бұрын
God bless you sister
@GeorgeChandy-c6t
@GeorgeChandy-c6t Ай бұрын
യേശു പറയുന്നത് , നിയോ നിന്റെ അറയിൽ കടന്ന് രഹസ്യത്തിലുള്ള നിന്റെ പിതാവിനോട് പ്രാർത്ഥിക്ക, മനുഷ്യർ കാണേണ്ടതിനു , കപടഭക്തിക്കാർ തെരുവുകളിലും,പള്ളികളിലും പ്രാർത്ഥിക്കാൻ ഇഷ്ടപ്പെടുന്നു എന്നാണ് . കോടികളുടെ ആഡംബര ആലയങ്ങളിൽ പ്രാർത്ഥിക്കണം എന്ന് അദ്ദേഹം പറയുന്നില്ല.
@Maranatha108
@Maranatha108 Ай бұрын
Money looters,devil agents
@thomasmathew6421
@thomasmathew6421 Ай бұрын
Super super. God bless you sister. Go ahead
@thomaskuttyps4978
@thomaskuttyps4978 Ай бұрын
കലക്കി👌👌👌
@jacobperoor1664
@jacobperoor1664 Ай бұрын
Ayyyeeeeeeee 🤣🤣🤣🤣👍 shame shame puppy shame 🤣 money money money 💰 😂
@benoykurian4682
@benoykurian4682 Ай бұрын
😂😂😂😂🫣🫣🫣🤣
@valsammamathew8877
@valsammamathew8877 Ай бұрын
Yes you r thinking are very correct Thank u for sharing ur views
@treesachacko2189
@treesachacko2189 Ай бұрын
He is a mad man
@darvindarvin-mw7tg
@darvindarvin-mw7tg Ай бұрын
വർഷ അവസാനം ആകുബോൾ ടിനു ജോർജ് ഉള്ളതാ പണി കിട്ടുന്നത് .പി ജി യോട് ഇത്തിരി ബഹുമാനം ഒക്കെ ഉണ്ടയിരുന്നു അതും പോയി. ഇപ്പോൾ പ്രാർത്ഥന കള്ള അപ്പോസ്തലൻ മാരിൽ നിന്നും സംരക്ഷണം തരണേ എന്നാണ് ഇതു പോലെ ഉള്ളതിനെ ഒക്കെ പേടിച്ചു കൺവെൻഷൻ പ്രോഗാരാമിനും കുടി പോകാറില്ല 🙏
@pajohnson3041
@pajohnson3041 Ай бұрын
God talks in different ways through different media God 🙏 🙏🙏🙏🙏😊
@varghesek.9961
@varghesek.9961 Ай бұрын
Kallan ,he should be arrested immediately
@മേരിമാതാആത്മീയചിന്തകൾ
@മേരിമാതാആത്മീയചിന്തകൾ Ай бұрын
എന്റെ ദൈവമേ ഇവരൊക്കെ നല്ല സുവിശേഷ പ്രസംഗരായിട്ടാണ് ഞാൻ കേട്ടിരുന്നത് നളിപ്പോൾ മനസ്സിലായി ഇവരൊക്കെ ദുഷ്ടരുകൾ നിറഞ്ഞവരാണ് പുറമെയുള്ള ഭക്തി മാത്രമേ ഉള്ളൂ പൗലോസ്ലീഹ എത്ര വ്യക്തമായി പറഞ്ഞിരിക്കുന്നു പറഞ്ഞിരിക്കുന്നു ഭക്തിയുടെ ഭാഗ്യരൂപം ധരിച്ചുകൊണ്ട് അതിന്റെ ചൈതന്യത്തെ നിഷേധിക്കും
@Sasikala-q8r
@Sasikala-q8r Ай бұрын
Ethyllam sathyamano
@panachayilthomas3560
@panachayilthomas3560 Ай бұрын
സുരേഷ് ഗോപിയുടെ ശബ്ദം പോലെ
@alicegeorge9648
@alicegeorge9648 Ай бұрын
ദൈവമായ യേശു (ദൈവം മനുക്ഷ്യ രൂപത്തിൽ ഈ ലോകത്തിൽ വന്നത് നമ്മെ നന്മ പഠിപ്പിക്കാനാണല്ലോ) പഠിപ്പിച്ചത് പോലെ എല്ലാവരും മാനസാദ്ര പെടുക സ്നാനപെടുക, നിത്യതയുടെ അവകാശികൾ ആകുക. ദൈവമായ യേശുവിന്റെ വഴിയിലൂടെ മാത്രം ഈ ലോകത്തിൽ ജീവിക്കുക. ദൈവമക്കൾ ആരും ലാഭത്തിനായി യേശുവിന്റെ വഴികൾ ദുർവിനിയോഗം ചെയ്യാതിരിക്കുക, അങ്ങനെ ചെയ്താൽ വലിയ ശിക്ഷ ദൈവത്തിൽ നിന്നും വാങ്ങേണ്ടിവരും.
@mohanraj-pf6du
@mohanraj-pf6du Ай бұрын
Mottappooran kallan
@josephcherian7187
@josephcherian7187 Ай бұрын
Very correct assessment madam
@mohanraj-pf6du
@mohanraj-pf6du Ай бұрын
Kallippoorikal
@abeyktm
@abeyktm Ай бұрын
ദൈവം മുറിയിൽ വന്ന് “ശബ്‌ദം”പറഞ്ഞപ്പോൾ ഒരു സെൽഫി എടുക്കാമായിരുന്നു.
@samoommen2177
@samoommen2177 Ай бұрын
ഇവർ ഇപ്പോള് പറയു, ദൈവം അറിയത് തലയിലേയ മുടി പോല് പൊഴി യതില്ല എന്ന്, എന്നിട്ട് ടിനു പോയി" വിഗ് "വച്ച് 😂
@rekhaabraham8734
@rekhaabraham8734 Ай бұрын
👍👍👍
@mohanraj-pf6du
@mohanraj-pf6du Ай бұрын
Kalla pooranmar
@jomonjn6665
@jomonjn6665 Ай бұрын
കഷ്ടം ടിന്റു മോന്റെ വളർച്ച ദൈവം തമ്പുരാന് പോലും ഇഷ്ട പെട്ടില്ല. ഒരുപിടുത്തം പിടിച്ചതാ.. "ചെറിയ മീൻ അല്ല ടിന്റു മോൻ വലിയ മീൻ ആണ്... ജനങ്ങൾ മനസിലാക്കട്ടെ. അവനവൻ വിതച്ചത്...അവനവൻ കൊയ്യും.... അതുതന്നെ ആണ് നടന്നത്
@NirmalaSuresh-yp3yn
@NirmalaSuresh-yp3yn Ай бұрын
സത്യം 👌
@graphicneurocare
@graphicneurocare Ай бұрын
​@@NirmalaSuresh-yp3ynഅതേ
@marythomas8105
@marythomas8105 Ай бұрын
Good job jolly. Keep talking. God bless you 🙏🙏
@samuelkv2026
@samuelkv2026 Ай бұрын
പാവം വിശ്വാസികൾ
@sebinantony6983
@sebinantony6983 Ай бұрын
ടിനു ‌അഞ്ചുമാസം മുമ്പ് മാഞ്ചസ്റ്ററിൽ പോയി ഒരു ആഫ്രിക്കക്കാരന്റെ കൈവയ്പ്പു വാങ്ങി മലർന്നടിച്ചു വീണ് അപസ്മാര ചേഷ്ഠകൾ കാണിക്കുന്നത് 'celebration tv' എന്ന യൂറ്റ്യൂബ് ചാനലിൽ കാണിക്കുന്നുണ്ട്.
@rinuthomas6754
@rinuthomas6754 Ай бұрын
athu muthal air il keriyathanu innuvare nilathirangan kazhinjittilla😂
@beenanelson4495
@beenanelson4495 Ай бұрын
Tintu Mon please give one hair wig to P G Varghis. P g clarify the recording of Jesus message to Tintu mon 😂😂😂
@John_Sobhan
@John_Sobhan Ай бұрын
This One Rupee note released by Govt. of India is not common today, instead One Rupee coin is familiar today ... May be this One Rupee note shown by P.G.Varghese is also a fake one ...
@nazerms6915
@nazerms6915 Ай бұрын
🕎🕎🕎🌹🌹🌹💯💯💯👍
@thomaskuttianil
@thomaskuttianil Ай бұрын
അമേധ്യം പാക്കറ്റിൽ. ആകി..മന്ന എന്ന് പേരിട്ടു ടിൻ്റു മോൻ് പ്രാർത്ഥിച്ചു കൊടുത്താൽ..വാങ്ങി അനുഗ്രഹം. പ്രാപിക്കാൻ ചിലർ തയാറാകും..എന്നാണ്.. വാറു മത്തായിചൻ..ചന്ദൻ ചേട്ടൻ്റെ ചായക്കടയിൽ ഇരുന്നു പറഞ്ഞത്...
@lalvarughese8114
@lalvarughese8114 Ай бұрын
ഇവനെ ഒക്കെ അടിച്ചു ഓടിക്കേണ്ട സമയം കഴിഞ്ഞു കുറെ കൂറാ ജന്മം ഉണ്ട് ഇവന്റെ ഒക്കെ കാര്യം കേട്ടു നടക്കാൻ
@24122412ful
@24122412ful Ай бұрын
Congrats dear sister ❤
@danielphilipose8998
@danielphilipose8998 Ай бұрын
ചാട്ടവാർ കൊണ്ടടിക്കുന്നതിന് തുല്യമാണ് മാഡത്തിൻ്റെ വാക്കുകൾ ആരു കേൾക്കാൻ പെട്ടെന്നു എല്ലാം കിട്ടണം എന്നുള്ളവർ വീണ്ടും ഇവരുടെ അടുത്ത് തന്നെ പോകും 😂
@SuperAbebaby
@SuperAbebaby Ай бұрын
ഇവര് jolly ദൈവവേല പ്രസംഗം ചെയ്തിരുന്നെങ്കിൽ വളരെ നന്നായിരുന്നു. പകരം പരദൂഷണത്തിന് പൊയി
@susammaalex5184
@susammaalex5184 Ай бұрын
സത്യം ആണ് മാഡം
@end_time_revival
@end_time_revival Ай бұрын
സ്വത്ത് മുഴുവൻ സൊസൈറ്റിയുടെ(ക്ലബിന്റെ) പേരിൽ😂, ക്ലബിന്റെ ഉടമ😂 പ്ലാട്ടറും ഭാര്യയും😂
@cupofjoe3633
@cupofjoe3633 Ай бұрын
PGV is doing much work in North India.His son has no hierarchical control on his church They are doing much charity work there
@minijoy3830
@minijoy3830 Ай бұрын
Mam congratulations 🎉
@Anna-mc1sj
@Anna-mc1sj Ай бұрын
Very well said sister. God bless you.
@aliceissac8711
@aliceissac8711 Ай бұрын
Mattullavante blood vellamakkiya cash.
@sofieapen8637
@sofieapen8637 Ай бұрын
Thank you Mam.
@samuelthomas3406
@samuelthomas3406 Ай бұрын
P .G.Varghese's valves lost. . .
@rameshmathew1961
@rameshmathew1961 Ай бұрын
Udayippil ഇവന് doctorate undu. 😂😂
@varughesemg7547
@varughesemg7547 Ай бұрын
ദൈവം ഇങ്ങനെയാണ് പ്രതികരിക്കുന്നതു്. നേരിട്ടല്ല, മറിച്ച് അവനവൻ്റെ വാക്കിനാൽത്തന്നെ അവനവൻ ശിക്ഷിക്കപ്പെടുന്ന അത്ഭുതം ചെയ്യാൻ അവനല്ലാതെ പിന്നെ ആർക്കാണ് കഴിയുക?. PG പ്രവാചകൻ ഈ "ഓട്ടക്കാലണ " പോക്കറ്റിലിട്ടു കൊണ്ട് നടക്കാൻ തുടങ്ങിയിട്ട് കുറക്കാലമായി , വേറൊരിടത്ത് ചൂട് എടുത്തപ്പോൾ ചർച്ച് "ഏസീകരിക്കാനും " ഇതെടുത്തു വീശുന്നതു കാണുകയുണ്ടായി. പെറ്റതള്ളക്ക് പച്ച വെള്ളം കൊടുക്കാത്തവൻ്റെയും പോക്കറ്റിലിരിക്കുന്ന കാശ് നിഷ്പ്രയാസം തങ്ങളുടെ കീശയിലാക്കുന്ന മാജിക്കാണ് ഇക്കൂട്ടർ പ്രഥമമായി ഹൃദിസ്ഥമാക്കുന്നത്. ആദ്യം അങ്ങൊട്ട് പ്രയോഗിക്കുക, പിന്നെയങ്ങോട്ട് വച്ചടിവച്ചടി കയറ്റം തന്നെ. കൂണുപോലെയല്ലെ മുളക്കുന്നത് സഭകളേ, സഭകൾ .
@jollstalk1841
@jollstalk1841 Ай бұрын
സത്യം, ഞാനുമത് കണ്ടിരുന്നു
@philipc3299
@philipc3299 Ай бұрын
Saint Aibaba and his team!
@susanisaac1754
@susanisaac1754 Ай бұрын
Sister I appreciate your message ❤
@ramaniabraham1264
@ramaniabraham1264 Ай бұрын
കർത്താവിൻ്റെ ശബ്ദം പറുപറ ആണോ!!! ഇവനെഎല്ലാം കർത്താവ് തന്നെ പിടിക്കും. അതിൽ ഒരു സംശയവും ഇല്ല.
«Жат бауыр» телехикаясы І 26-бөлім
52:18
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 434 М.
ВЛОГ ДИАНА В ТУРЦИИ
1:31:22
Lady Diana VLOG
Рет қаралды 1,2 МЛН
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН
«Жат бауыр» телехикаясы І 26-бөлім
52:18
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 434 М.