നമ്മളിൽത്തന്നെ വിശ്വസിക്കുക, എന്റെ ദൈവ വും ഈ പാസ്‌റ്ററിന്റെ ദൈവവും ഒന്നല്ലേ. എല്ലാവരേയും സതൃത്തിലേക്ക് നയിക്കട്ടെ. പ്രാർത്ഥിക്കുന്നു.😊
@sasidharanelayidom7 ай бұрын
ഒന്നല്ല. യഥാർത്ഥ ദൈവ വിശ്വാസിക്ക്, അവൻ ദരിദ്രൻ ആയാൽ പോലും ഒരാളെ ചതിക്കാനോ വഞ്ചിക്കുവാനോ കഴിയില്ല. ഇവൻ ഗജ ഫ്രോഡ് ആണ്. തട്ടിപ്പിന് വിധേയനായവൻ മീഡിയയ്ക്ക് മുന്പിൽ പറഞ്ഞിട്ടും അവനാണോ സപ്പോർട്ട്?
@jayankb3381 Жыл бұрын
യേശുവിന്റെ പേരുപറഞ്ഞ്കേടിശ്വരൻമാരാക്കുന്നപാച്ചർമാർഉണ്ണാക്കൻമാരായവിശ്വാസികൾ
@Kim-br7kv Жыл бұрын
കോടികൾ ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ എടുത്തു കൊടുക്കുന്ന ഈ മന്ദബുദ്ധികൾ അനുഭവിക്കണം
@esnarayanan24998 ай бұрын
ഇയാളുട പേരിൽ ഇ.ഡി അന്വേഷണം വേണം....fraud .. ഇയാൾ ഒരു fraud ബിസിനസ് കരൻ ആണോ???
@georgemenachery99424 ай бұрын
ദൈവദാസന് ചോദിയ്ക്കുന്നവണം. കൊടുക്കും പാവപെട്ട വന് ഒരു നേരത്തെ ആഹാരത്തിന് പത്ത് രൂപ കൊടുക്കത്തില്ല ......😢😢😢
@sreekutty24183 ай бұрын
ഈ മൊണ്ണക്കു ഇങ്ങിനെ തന്നെ വേണം, പാച്ചർ ബഹു മിടുക്കൻ
@abrahambabybaby151811 ай бұрын
പാസ്റ്റർമാരെ 'ആരെങ്കിലും വിശ്വസിക്കുമോ..?' ദൈവത്തെ പറ്റിച്ചു നടക്കുന്നവരല്ലേ..?' അമിതമായി ദൈവവിശ്വാസം കാണിക്കുന്നവരെ അകറ്റിയേ നിർത്താവൂ.
@shajinkt5788 Жыл бұрын
നല്ലൊരു എപ്പിസോട് ഇനിയും തുടരുക 👍🌹🌹🌹ഇത്തരം തട്ടിപ്പ് വീരൻമാർ സമൂഹത്തിൽ പലവേഷത്തിലും പ്രതൃക്ഷപെടും ചിലപ്പോൾ അടുത്ത ബന്തുക്കൾ പോലും ഇവർ നമ്മെ നന്നായി മനസിലാക്കിയിരിക്കും മറ്റൊരാളെ വഞ്ചിച്ചുണ്ടാക്കിയ പണംകൊണ്ടാർജിച്ച വിലകൂടിയ വാഹനം വേഷഭൂഷാദികൾ ആകർഷണീയമായ സംസാരരീതി മറ്റാരും തരാത്ത ലാഭവിഹിതം മറ്റ് മോഹനവാഗ്ദാനമെല്ലാം തന്ന് നമ്മുടെ പണം അവൻ കൈക്കലാക്കും ആപണം തിരികെതരാതിരിക്കാനുള്ള നമ്മുടെ നിയമസംവിദാനത്തിലെ ബലഹീനതകളുപയോകിച്ച് നമ്മുടെ പണവുമായി അവൻ സുഖിച്ച് ജീവിക്കും 😡പണംകൊടുത്തവൻ മണ്ടനായി മൂഞ്ചിജീവിക്കും 🥺ദൈവത്തെകുറിച്ച് ഒരുപാട് വാചാലരാകുന്ന ഇവർക്ക് ഉള്ളിൽ ലവലേശംപോലും വിശ്വാസമുണ്ടാവില്ല മനുഷൃത്വം തീരെയില്ലാത്ത വെറും പിശാചുക്കളായ ഇത്തരകാരുടെ ചതിയിൽ വീഴാതിരിക്കാനായി ആർതിയില്ലാതെ നമുക്കുള്ളതിൽ ത്ര്പ്തനാവുക മറ്റാരും നമുക്ക്വേണ്ടി പണിയെടുത്ത് പെട്ടെന്ന് പണമുണ്ടാക്കിതരുമെന്ന് കരുതാതെ നാം സ്വയം പണിയെടുത്ത് പണമുണ്ടാകുക മോഹനവാഗ്ദാനവുമായി ജാടയോടെ വരുന്ന വഞ്ചകൻമാരെ ആർജവത്തോടെ അകറ്റിനിർത്താൻ ഇനിയും സാക്ഷരമലയാളിക്ക് ദൈരൃം വന്നിട്ടില്ല !!!
@gracyteacher1938 Жыл бұрын
എല്ലാ പാസ്റ്റർ മാർക്കും പിടി വീഴട്ടെ. കർത്താവ് വരാറായി.
@pastorrajankk2090 Жыл бұрын
😄😄😄
@Hitman-055 Жыл бұрын
മെത്രാച്ചൻമാരോ?😂
@JACOBKODIYATT Жыл бұрын
Which god is coming. Fools don’t have answers so god will come. Easy answer.
@alanantony8941 Жыл бұрын
@@JACOBKODIYATT Christ will come
@ushabalu1531 Жыл бұрын
@@pastorrajankk209019:44 0iii8 ❤❤.😂 na In
@georgevk5938 Жыл бұрын
പാസ്റ്ററുടെ കയ്യിൽനിന്നും 3. Cr. മോഹിച്ചിട്ടാണ് 5.cr. കടം കൊടുത്തത് ഇപ്പോൾ കിടന്നു വലിക്കുന്നു അതിമോഹം 🙆👍🥰
@su84713 Жыл бұрын
എവിടെയും പോകണ്ട വീട്ടിൽ ഇരുന്ന് പ്രാർത്ഥിക്കുക: ആരെ വിശ്വസിക്കും ദൈവത്തെ വിശ്വസിക്കുക വചനം വിശ്വാസിക്കുക അനുസരിക്കുക ദൈവദാസൻ മാരെ ദൈവങ്ങളായി കാണാതിരിക്കുക ... ഈ പാസ്റ്റർമാരെ വിശ്വസിക്കയും ആശ്രയിക്കുകയും ചെയ്യാൻ കാണിക്കുന്ന തീഷ്ണത ദൈവത്തോട് കാണിച്ചു കൂടെ മന്ദബുദ്ധികളേ ? എല്ലാം നശിച്ചിട്ട നിലവിളിച്ചിട്ട് എന്ത് കാര്യം? പൈസ ചോദിച് വരുന്ന ഒരെണ്ണത്തിനെയും വിശ്വസിക്കരുത് .... നല്ല ദൈവദാസൻ മാരുടെ വിലകളയാൻ കുറേ ധനമോഹികൾ ഇറങ്ങിയിട്ടുണ്ട് ... വിശ്വാസികളേ സൂക്ഷിക്കുക സൂക്ഷിക്കുക
@malayaleeworker6433 Жыл бұрын
എല്ലാ വിശ്വാസികളും ഇങ്ങനെ ആയാൽ കപടൻ മാർ ഒതുങ്ങും
@നിത്യഹരിതനയകൻ6 ай бұрын
ബ്രത് ആണ് ഇ വിശ്വാസം ഇന്ത്യയിൽ വന്ന വഴി ഇ വിഷo പോകെ പോകെ മനസിലാകും പ്രധാന 😂😂😂😂😂പ്രാന്തൻ സമൂഹം
@നിത്യഹരിതനയകൻ6 ай бұрын
വീടുകളിൽ കേറിയിറങി കരുവാടും മരിച്ചിനീ തിന്നവമ്മാർക്ക് ഇപ്പോൾ കോടികൾ വൃത്തിയില്ലാത്ത ശവങൾ
@dipindileep-qz2uw5 ай бұрын
Yes correct
@vishnukuzhikattu3056 Жыл бұрын
ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ പണം കൊടുത്ത് കൊടുത്ത് ഇപ്പോൾ മൂഞ്ചിയിരിക്കുന്ന സേട്ടൻ, പോലീസിൽ കേസ് കൊടുക്ക്, താനൊന്നും എത്ര കണ്ടാലും കൊണ്ടാലും പഠിക്കില്ല.
@ambikasasi6994 Жыл бұрын
❤
@sajn777 Жыл бұрын
One of best and useful videos Sunil ever done . Big salute to you Sunil , this is a great service to the society
@j.abraham9744 Жыл бұрын
true
@VAPC2023TVPM Жыл бұрын
ലൂക്ക :18:24,25 🙏 സാമ്പത്തുള്ളവർ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നത് എത്ര ദുഷ്കരം. ധാനികൻ ദൈവ രാജ്യത്തിൽ പ്രവേശിക്കുന്നതിനേക്കാൾ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടന്നു പോകുന്നതാണ്. ആർത്തിയും, സുഖസൗകര്യങ്ങളും അസൂയയുമാണ് സകല മതങ്ങളിലും പ്രവർത്തിക്കുന്ന ഇത്തരം ആൾക്കാർ മറ്റുള്ളവരെ ദൈവത്തിൽ നിന്നും അകറ്റുന്നത്...
@josephgeorge6460 Жыл бұрын
നമ്മുടെ നിയമസംവിധാനം എത്ര അപക്വമാണെന്നും, പണം മാത്രമാണ് എല്ലാത്തിനെയും നിയന്ത്രിക്കുന്നതെന്നും മനസിലാകും.
@johnmadackal686 Жыл бұрын
VERY CORRECT Comments BROTHER
@Hitman-055 Жыл бұрын
ഇതൊന്നും നടക്കാത്ത സുന്ദര നിയമമുള്ള state ഏതാണ് സേട്ടാ...!😂
@okacet9412 Жыл бұрын
Correct.
@BijiShaji-kx1puАй бұрын
സത്യം.. വിദേശത്തു ആയിരിക്കണം 😡😡
@StanStanley_ Жыл бұрын
ഇതിനു ആരെയാണ് കുറ്റം പറയേണ്ടത്? പാസ്റ്ററെയോ അതോ ഈ പണം കളഞ്ഞവനയോ? ഇങ്ങനെ സെലിബ്രിറ്റികളോട് ഒപ്പം ഉള്ള ഫോട്ടോകൾ ഒക്കെ സോഷ്യൽ മീഡിയയിൽ ഇടുന്നവന്റെ ഒക്കെ പുറകെ പോകുന്നവരെ അല്ലേ കുറ്റം പറയേണ്ടത്
@littleflower4477 Жыл бұрын
തനിക്കൊക്കെ നാണമില്ലേടോ?? തന്റെ അറിവിൽ ഏതു പാസ്റ്ററാണെടോ സിനിമക്കാരുടേയും രാഷ്ട്രീയക്കാരുടേയും കൂടെ നടക്കുകയും ഫോട്ടോ publish ചെയ്യുകയും ചെയ്യുന്നത്? അങ്ങനെയുള്ളവരെ ഏതു പെന്തക്കോസ്തുകാരനാണ് അംഗീകരിക്കുന്നത്??? ഇവിടെ അംഗീകരിക്കപ്പെട്ട അനേകം പെന്തക്കോസ്തുപ്രസ്ഥാനങ്ങളിൽ അന്തസ്സായി പ്രവ൪ത്തിക്കുന്ന അനേകം പാസ്ററ൪മാ൪ ഉണ്ട്. അവരാരും സിനിമാക്കാരുടേയും രാഷ്ട്രീയക്കാരുടേയും തോളിൽ കൈയിട്ടു നടന്ന് കാശുണ്ടാക്കുകയില്ല... പാസ്ററ൪മാ൪ക്കുള്ള വിശ്വാസ്യത മുതലെടുത്ത് ഏതോ തട്ടിപ്പുകാര൯ തട്ടിപ്പു നടത്തിയപ്പോൾ അത്യാ൪ത്തി മൂത്ത് അതിനു തല വെച്ചു കൊടുത്തിട്ട് ഇപ്പോൾ മോങ്ങുന്നോ??? തനിക്കൊന്നും ദൈവത്തെയല്ല വേണ്ടത്, നശിച്ചു പോകുന്ന പണവും ഇത്തരം തട്ടിപ്പുകാരെയുമാണ്... അങ്ങനെയുള്ളവരെ തട്ടിക്കുവാ൯ വേണ്ടിയാണ് ഇവനെപ്പോലെയുള്ള ആട്ടി൯തോലിട്ട ചെന്നായ്ക്കൾ യേശുവിന്റെ പേരും പറഞ്ഞ് വലിയ കാറും വീടുകളും മറ്റും കാണിച്ച് തന്നെപ്പോലെയുള്ളവരെ പറ്റിക്കുന്നത്... f
@leenakomath9786 Жыл бұрын
സത്യം
@Kumbanattukaran Жыл бұрын
Yes
@KRISHNAPILLAIKP6 ай бұрын
😅@@leenakomath9786
@Kinnor.Home.Studios2 ай бұрын
രണ്ടും കൊള്ളാം
@VKR-w8o Жыл бұрын
ദൈവം പറഞ്ഞിരിക്കുന്നത് അനാഥർക്കും ദരിദ്രർക്കും നിങ്ങൾ നൽകിയത് എനിക്ക് തന്നെയാണ് നൽകിയത് എന്നാണ്. അങ്ങനെയെങ്കിൽ ദൈവം പറഞ്ഞത് അനുസരിക്കാതെ മനുഷ്യരുടെ പിന്നാലെ പോകുന്നവർക്ക് പണം നഷ്ടപ്പെടുന്നത് വളരെ നല്ലതാണ് . അനുഭവത്തിലൂടെ കാര്യങ്ങൾ പഠിക്കാമല്ലോ😂 😎
@chirackenjoseph1916 Жыл бұрын
സുനിൽ വളരെ വളരെ വളരെ വളരെ നല്ല എപ്പിസോഡ് പലർക്കും ഇത് പ്രയോജനപ്പെട്ടേക്കാം. നിങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു .🎉💐🥀🌺 പിന്നെ എല്ലാം പഠിച്ച മുട്ടാളുകൾ നിറഞ്ഞ കേരളത്തിൽ എത്ര പേർ കണക്കിലെടുക്കുമെന്നറിയില്ല .
@johnmadackal686 Жыл бұрын
VERY CORRECT Comments BROTHER
@annakuttyskariah6016 Жыл бұрын
Thank you Sunil ❤
@annakuttyskariah6016 Жыл бұрын
ഹആൽവഇനഉം / ജോബി ഹാൽവിനും കള്ളനോ?! കഷ്ടം.
@annakuttyskariah6016 Жыл бұрын
Sunil: Keep it up. Praying 🤲🙏
@alexandergeorge9365 Жыл бұрын
അധ്വാനിച്ചു ഉണ്ടാക്കിയത്, അതും ഇതുമൊക്കെ പറഞ്ഞു വരുന്ന ആളുകൾക്ക് കൊടുക്കുന്നവർ ആണ് കുറ്റക്കാർ. എന്തിനാണ് കൊടുത്തത്? കൂടുതൽ കിട്ടുമെന്ന മോഹം കൊണ്ടല്ലേ. കിട്ടാതായപ്പോൾ പരാതി പറയുന്നത് അൽപ്പത്തരം. കൊടുക്കാൻ പാടില്ലായിരുന്നു.
@Nicymaria-e2y Жыл бұрын
ആരെയോ ഓക്കേ പറ്റിച്ചു ഉണ്ടാക്കിയ പണം ബിസിനസ് ലാഭം ന്ന് പറയുന്നത് athanu. അത് കൂടുതൽ ബുദ്ധി ഉള്ളവർ കൊണ്ട് പോയ് 😀
@valsalawilson29079 ай бұрын
L MP I'm 19:37 19:37 kn on💕sa sa mk@@Nicymaria-e2y
@NareshKumar-kx4eu7 ай бұрын
Please give mobil number
@thomasabraham2015 Жыл бұрын
ജോബി ഹൽവിൻ ഇതിനു മറുപടി പറയണം
@joseenthanakuzhy2561 Жыл бұрын
Excellent presentation. Very good message,. I support, salute you Sunil Maathre sir .
@susammaabraham2525 Жыл бұрын
ആൾക്കാർക്ക് ഒരു അറിയിപ്പ് കൊടുത്തത് നന്നായി അല്ലെങ്കിൽ - ഇനി എത്ര പേർ പറ്റിക്കപ്പെട്ടേനെ . കണ്ടാലോ - സിനിമാ നടനെ പോലെ വേഷം കെട്ട് -
@kunjachant.k.1519 Жыл бұрын
ശ്രീ സുനിൽ സാർ ഇത്തരം തട്ടിപ്പുകൾ വെളിയിൽ കൊണ്ടുവരുന്ന താങ്കളെ അഭിനന്ദിക്കുന്നു ആത്മീയ കച്ചവടക്കാരെയും കള്ളന്മാരെയും പൊതുജനത്തിന് പരിചയപ്പെടുത്തുന്നതിൽ താങ്കളും ചാനലിലും എടുക്കുന്ന സദുദ്ദേശങ്ങൾക്ക് നന്ദിയുണ്ട് ഇതൊക്കെ കണ്ടാലും കേട്ടാലും മനസ്സിലാകാത്ത തലയ്ക്കു വെളിവില്ലാത്ത കുറേ ആളുകൾ ഇപ്പോഴും ഉണ്ട്
തനിക്കൊക്കെ നാണമില്ലേടോ?? തന്റെ അറിവിൽ ഏതു പാസ്റ്ററാണെടോ സിനിമക്കാരുടേയും രാഷ്ട്രീയക്കാരുടേയും കൂടെ നടക്കുകയും ഫോട്ടോ publish ചെയ്യുകയും ചെയ്യുന്നത്? അങ്ങനെയുള്ളവരെ ഏതു പെന്തക്കോസ്തുകാരനാണ് അംഗീകരിക്കുന്നത്??? ഇവിടെ അംഗീകരിക്കപ്പെട്ട അനേകം പെന്തക്കോസ്തുപ്രസ്ഥാനങ്ങളിൽ അന്തസ്സായി പ്രവ൪ത്തിക്കുന്ന അനേകം പാസ്ററ൪മാ൪ ഉണ്ട്. അവരാരും സിനിമാക്കാരുടേയും രാഷ്ട്രീയക്കാരുടേയും തോളിൽ കൈയിട്ടു നടന്ന് കാശുണ്ടാക്കുകയില്ല... പാസ്ററ൪മാ൪ക്കുള്ള വിശ്വാസ്യത മുതലെടുത്ത് ഏതോ തട്ടിപ്പുകാര൯ തട്ടിപ്പു നടത്തിയപ്പോൾ അത്യാ൪ത്തി മൂത്ത് അതിനു തല വെച്ചു കൊടുത്തിട്ട് ഇപ്പോൾ മോങ്ങുന്നോ??? തനിക്കൊന്നും ദൈവത്തെയല്ല വേണ്ടത്, നശിച്ചു പോകുന്ന പണവും ഇത്തരം തട്ടിപ്പുകാരെയുമാണ്... അങ്ങനെയുള്ളവരെ തട്ടിക്കുവാ൯ വേണ്ടിയാണ് ഇവനെപ്പോലെയുള്ള ആട്ടി൯തോലിട്ട ചെന്നായ്ക്കൾ യേശുവിന്റെ പേരും പറഞ്ഞ് വലിയ കാറും വീടുകളും മറ്റും കാണിച്ച് തന്നെപ്പോലെയുള്ളവരെ പറ്റിക്കുന്നത്...
@Nicymaria-e2y Жыл бұрын
😀😀
@zeenathahmadkutty5462 Жыл бұрын
അയാൾ കൊടും വർഗീയ വാദിയും. മത വിദ്ദ്വേഗിയുമാണ്. ഹാൽവിൻ
@velayudhansankaran7670 Жыл бұрын
Thanks for i2i news
@ShajiRehu-ct1wg Жыл бұрын
പാവപെട്ടവൻ ഒരു സഹായം ചോദിച്ചാൽ എത്ര പേര് കൊടുക്കും
@josekuttyjose6995 Жыл бұрын
ശരിക്കും ആത്മിയനായ ഒരാൾ ഒരിക്കലും സിനിമാ നടീ നൻമാരോടും രാഷ്ട്രീയക്കാർക്കുമൊപ്പം ഫോട്ടോ എടുക്കാൻ പോവില്ല. പൊതുവേ ഏറ്റവും വലിയ കാപ്ട്യക്കാരാണ് രാഷ്ട്രീയക്കാർ..... അതുപോലെ എല്ലാത്തരം തിന്മകളുടെയും വിളനിലമാണ് സിനിമാ ലോകം. അതു കൊണ്ട് സിനിമാ രാഷ്ട്രീയ രംഗത്തെ പ്രമുഖര്യമായി ചങ്ങാത്തം കൂടുന്നവർ ഒരിക്കലും ആത്മിയരല്ല എന്ന് തിരിച്ചറി യണം. കൊട്ടാര സദ്യശ്യമായ വീട്, ആഡംബര കാറുകൾ ആസംബര ജീവിതം ഒക്കെയായി ജീവിക്കുന്ത കപടഭക്തൻമാരെ ഏറ്റവും സൂക്ഷിക്കണം. ഇവർ പ്രഘോഷിക്കുന്ന ക്രിസ്തു എങ്ങനെയാണ് ജീവിച്ചത്.? ഉട തുണിക്കു മറുതുണിയില്ലാതെ ദാരിദ്രം നന്നായി അനുഭവിച്ച് പാവങ്ങളിൽ പാവങ്ങളോടൊപ്പം ജീവിച്ച് ചരിത്രത്തിലെ ഏറ്റവും അപഹാസ്യമായ കുരിശുമരണം പ്രാപിച്ച ആ യേശുവിന്റെ പേര് പറഞ്ഞ് കോടികളുംകോടാനു കോടികളും തട്ടിച്ച് കൂട്ടുന്ന വഞ്ചകൻ മാരെ..തിരിച്ചറിയാത്ത അന്ധവിശ്വാസികൾ തന്നെ ഈ തടിപ്പ് വീരൻമാരുടെ വിജയം.....
@sonysssteelwork7139 Жыл бұрын
👍
@rvarghese0210 Жыл бұрын
🎉🎉🎉👌👌👌👌👌🥰🥰🥰🥰🥰
@susammageorge6533 Жыл бұрын
👍👍
@fathifem3702 Жыл бұрын
Thanks for exposing all these bluddy culprits who destroy peoples lives !!!
@varghesethomas5838 Жыл бұрын
Iam a victim of similar pachurs cheating
@Samualkj Жыл бұрын
Good morning sir this encroach the account KZbin and Facebook also done this this time search and punishment immediately thank you very much
@anilchirukandath5273 Жыл бұрын
എത്രകണ്ടാലും കൊണ്ടാലും പഠിക്കാത്ത മലയാളി
@fasalbuhary75812 ай бұрын
ഇവരൊക്കെ ദൈവത്തിന്റെ അടുത്ത വേഗം എത്തുന്നത് തന്നെയാണ് നല്ലത്....
@raxinmoon631 Жыл бұрын
ജോബിയുടെ ചർച്ചിൽ എല്ലാവരും കൂടെ പോകണം
@Hitman-055 Жыл бұрын
തവള കരയുന്ന Sound ഉള്ള പാസ്റ്റർ😂😅😂😅
@raxinmoon631 Жыл бұрын
@@Hitman-055 അതവൻ കൃത്രിമ ശബ്ദത്തിൽ അനോൺസമന്റ് ചെയ്തു ശീലിച്ചു പോയതാണ്. "ഗ്യാസ്ട്രാപ്ൾ അസ്ട്രവൈദ്യ വായുഗുളിക "
ആഗദീശ്വരൻ തന്ന സർവ്വ ഐശ്വര്യങ്ങളും മറന്ന് കൂടുതൽ പണവും പ്രശസ്തിയും തേടി അന്യ മതത്തിലേക്ക് കാലുമാറിയ ഇയാൾക്ക് ദൈവം കൊടുത്ത ശിക്ഷ
@axalin___7388 Жыл бұрын
ഒരു കുഴപ്പമില്ല പാവപ്പെട്ട ഒരു ഫാമിലിക്ക ഒരു സഹായം ഇവർ ചെയ്യുമോ. ചെയ്യില്ല
@Nicymaria-e2y Жыл бұрын
😀😀
@jancythomas68762 ай бұрын
Correct
@georgekuttyk.k461 Жыл бұрын
ഇരകളുടെ മുഖം കാണിക്കാത്തത് ശരിയായില്ല.ബാക്കി കാര്യങ്ങളൊക്കെ പറഞ്ഞ സ്ഥിതിക്ക് അവരുടെ മുഖം കൂടി കാണിക്കാമായിരുന്നു.
@cvmathew3326 Жыл бұрын
ജോബി ഹൽവിൻ സത്യം പുറത്തു കൊണ്ടുവരണം.
@nvmathai2869 Жыл бұрын
"എന്റെ പേരിൽ നിങ്ങൾ ചെയ്യും വേലകൾ "
@savalindia6643 Жыл бұрын
ഇത് പോലെ വഞ്ചിച്ചു കളവ് നുണ വ്യപിചാരം പരദൂഷണം തുടങ്ങിയവ ചെയ്യുന്നവരാണ് ബ്രദർ മിഷൻക്കാർ, പെന്തകോസ്ത് എന്നീ വിഭാഗക്കാർ. ജനങ്ങളെ ദൈവത്തിന്റെ പേരിൽ കൊല്ലുന്നവർ.
@georgerajan6159 Жыл бұрын
😂😂👌👌
@bindubabu7692 Жыл бұрын
😂😂
@su84713 Жыл бұрын
നോ വേല ... വേലത്തരങ്ങൾ
@minimolgain2175 Жыл бұрын
Pala velakal!
@bijuthomas8330 Жыл бұрын
മിസ്റ്റർ ജോബി ഹാൽവിൻ എല്ലാ കാര്യത്തിലും വ്യക്തത വരുത്തുന്ന താങ്കൾ ഈ കാര്യത്തിൽ സത്യസന്ധമായ ഒരു വ്യക്തത തരൂ ഇല്ലെങ്കിൽ താൻ പെരുംങ്കള്ളന് കഞ്ഞി വച്ചവനാണെന്ന് കരുതേണ്ടിവരും.
@mariammajacob2644 Жыл бұрын
Athe
@susammageorge6533 Жыл бұрын
അതെ
@sajn777 Жыл бұрын
Himself a fraud, what clarity you want to hear from a fraud
@vinujoy434 Жыл бұрын
Yes 100 %
@jollyks6975 Жыл бұрын
അതെ
@robincyrobins5361 Жыл бұрын
ഉപദേശിമാരുടെ തട്ടിപ്പുകൾ പുറത്ത് കൊണ്ടുവരുവാൻ താങ്കൾ ആത്മാർത്ഥമായി ശ്രമിച്ചാൽ ഞങ്ങൾ കൂടെ ഉണ്ടാവും
@rajurajum3708 Жыл бұрын
എല്ലാവരെയും നിങ്ങളെങ്ങനെ കാണരുത്
@Ephraim33 Жыл бұрын
എന്റെ കയ്യിൽ ലക്ഷങ്ങളോ കോടികളോ ആയിരങ്ങളോ ഇല്ലാത്തോണ്ട് ഒരു പാചർക്കും കൊടുക്കാനില്ല. കേരള ഗവണ്മെന്റ് പോലെ ആണ് എന്റെ അവസ്ഥ...
@Hitman-055 Жыл бұрын
പ്യൂട്ടോണിയം ആണ് . ഇല്ലേ?😂
@sammathewnellimoottil829 Жыл бұрын
😂😂😂😂
@su84713 Жыл бұрын
എന്റെയും
@miniminijohny794 Жыл бұрын
😂😂
@Varughese-z5jАй бұрын
Thank u
@georgethomas7700 Жыл бұрын
ബുദ്ധി തന്നിരിക്കുന്നത് ഉപയോഗിക്കാനാണ്, ചാകുമ്പോൾ കൊണ്ടുപോകാനല്ല. കൊറച്ചൊക്കെ എല്ലാർകും പറ്റും, ഇത്രയും ആകാമോ.
@littleflower4477 Жыл бұрын
തനിക്കൊക്കെ നാണമില്ലേടോ?? തന്റെ അറിവിൽ ഏതു പാസ്റ്ററാണെടോ സിനിമക്കാരുടേയും രാഷ്ട്രീയക്കാരുടേയും കൂടെ നടക്കുകയും ഫോട്ടോ publish ചെയ്യുകയും ചെയ്യുന്നത്? അങ്ങനെയുള്ളവരെ ഏതു പെന്തക്കോസ്തുകാരനാണ് അംഗീകരിക്കുന്നത്??? ഇവിടെ അംഗീകരിക്കപ്പെട്ട അനേകം പെന്തക്കോസ്തുപ്രസ്ഥാനങ്ങളിൽ അന്തസ്സായി പ്രവ൪ത്തിക്കുന്ന അനേകം പാസ്ററ൪മാ൪ ഉണ്ട്. അവരാരും സിനിമാക്കാരുടേയും രാഷ്ട്രീയക്കാരുടേയും തോളിൽ കൈയിട്ടു നടന്ന് കാശുണ്ടാക്കുകയില്ല... പാസ്ററ൪മാ൪ക്കുള്ള വിശ്വാസ്യത മുതലെടുത്ത് ഏതോ തട്ടിപ്പുകാര൯ തട്ടിപ്പു നടത്തിയപ്പോൾ അത്യാ൪ത്തി മൂത്ത് അതിനു തല വെച്ചു കൊടുത്തിട്ട് ഇപ്പോൾ മോങ്ങുന്നോ??? തനിക്കൊന്നും ദൈവത്തെയല്ല വേണ്ടത്, നശിച്ചു പോകുന്ന പണവും ഇത്തരം തട്ടിപ്പുകാരെയുമാണ്... അങ്ങനെയുള്ളവരെ തട്ടിക്കുവാ൯ വേണ്ടിയാണ് ഇവനെപ്പോലെയുള്ള ആട്ടി൯തോലിട്ട ചെന്നായ്ക്കൾ യേശുവിന്റെ പേരും പറഞ്ഞ് വലിയ കാറും വീടുകളും മറ്റും കാണിച്ച് തന്നെപ്പോലെയുള്ളവരെ പറ്റിക്കുന്നത്... r
@mathewvarghese4234 Жыл бұрын
I appreciate the questions and interview, keep it up with other same activities
@RadhaPadmavati Жыл бұрын
ഈ കാലഘട്ടത്തിലും ആരെങ്കിലും ഇതൊക്കെ വിശ്വസിക്കുമോ . മണ്ടന്മാർ,അനുഭവിക്കട്ടെ
@rajanvarghese7678 Жыл бұрын
Ningalku eyale manasilaythalle pinnidu enthinu kudungan poi
@littleflower4477 Жыл бұрын
തനിക്കൊക്കെ നാണമില്ലേടോ?? തന്റെ അറിവിൽ ഏതു പാസ്റ്ററാണെടോ സിനിമക്കാരുടേയും രാഷ്ട്രീയക്കാരുടേയും കൂടെ നടക്കുകയും ഫോട്ടോ publish ചെയ്യുകയും ചെയ്യുന്നത്? അങ്ങനെയുള്ളവരെ ഏതു പെന്തക്കോസ്തുകാരനാണ് അംഗീകരിക്കുന്നത്??? ഇവിടെ അംഗീകരിക്കപ്പെട്ട അനേകം പെന്തക്കോസ്തുപ്രസ്ഥാനങ്ങളിൽ അന്തസ്സായി പ്രവ൪ത്തിക്കുന്ന അനേകം പാസ്ററ൪മാ൪ ഉണ്ട്. അവരാരും സിനിമാക്കാരുടേയും രാഷ്ട്രീയക്കാരുടേയും തോളിൽ കൈയിട്ടു നടന്ന് കാശുണ്ടാക്കുകയില്ല... പാസ്ററ൪മാ൪ക്കുള്ള വിശ്വാസ്യത മുതലെടുത്ത് ഏതോ തട്ടിപ്പുകാര൯ തട്ടിപ്പു നടത്തിയപ്പോൾ അത്യാ൪ത്തി മൂത്ത് അതിനു തല വെച്ചു കൊടുത്തിട്ട് ഇപ്പോൾ മോങ്ങുന്നോ??? തനിക്കൊന്നും ദൈവത്തെയല്ല വേണ്ടത്, നശിച്ചു പോകുന്ന പണവും ഇത്തരം തട്ടിപ്പുകാരെയുമാണ്... അങ്ങനെയുള്ളവരെ തട്ടിക്കുവാ൯ വേണ്ടിയാണ് ഇവനെപ്പോലെയുള്ള ആട്ടി൯തോലിട്ട ചെന്നായ്ക്കൾ യേശുവിന്റെ പേരും പറഞ്ഞ് വലിയ കാറും വീടുകളും മറ്റും കാണിച്ച് തന്നെപ്പോലെയുള്ളവരെ പറ്റിക്കുന്നത്...
@shebaabraham687 Жыл бұрын
വിശ്വസിക്കുന്നവരെ വഞ്ചിക്കുന്ന കുറേ പേരുണ്ട്
@premaa5446 Жыл бұрын
ഇങ്ങനെ ഉള്ള ഇറപ്പാളികളെ വിശ്വസിക്കുന്ന മണ്ടന്മാർ അനുഭവിക്കട്ടെ. കള്ളന്മാരെ വിശ്വസിക്കും. ഇങ്ങനെ ഉള്ള യാതൊരു തെണ്ടി തരവും ചെയ്യാൻ പറയാത്ത ഹിന്ദു മതത്തിൽ നിന്നും മാറി പോകാൻ നിൽക്കുന്ന ഇവന്മാർ ഒക്കെ അനുഭവിച്ചു കഷ്ടപെട ണം. ചെറ്റ കൾ.
@RM-xq4rf Жыл бұрын
ഇത്രയും മന്ദബുദ്ധികൾ ഇപ്പോഴും ഉണ്ടോ ??????
@VargheseMathai-sz9fn Жыл бұрын
Never do charity through others,do it yourself.
@matthachireth4976 Жыл бұрын
100 right. If you wanted, give charity, take your own choice and selection. The mafia and organized criminals under so called charity, flourishing!!
@mariyarajan9418 Жыл бұрын
Yes.
@mathewsthomas1354 Жыл бұрын
Good information and those who are having enough money without utilising and unaccounted, kindly use the same to the requirement of the eligible poor persons in our place. 🙏👍👍
@RajjoyJoy Жыл бұрын
പോയത് പോയി ചെങ്ങാതി പാസ്റ്റർമാര് മേടിക്കും ഒരിക്കലും തിരിച്ചു കൊടുക്കില്ല ലോക ഫ്രാഡ് തരികിടആണ് ഇവൻ മാര് എന്ന് നിങ്ങൾക്കു മനസിലാകാതെ പോയത് നിങ്ങടെ വിവരകേടു ഇനിയെങ്കിലും ആർക്കും ഇങ്ങനെ വരാതിരിക്കട്ടെ
@mallikaomanakuttan6417 Жыл бұрын
😮 11:26 11:43
@RajjoyJoy Жыл бұрын
@@mallikaomanakuttan6417 😂
@VISHNUMOHAN-hj9sj Жыл бұрын
😂😂 exactly, but these kind frauds must be punished
@susammageorge6533 Жыл бұрын
ജോബി ഹാൽവിൻ എന്ന വാചാലനായ ആളിൽ നിന്നും ഇതിന്റെ മറുപടി പ്രതീക്ഷിക്കുന്നു
@JosephVarghese-g4d Жыл бұрын
pulli nerathe kandam vazhi odi
@samkuttyk.m6424 Жыл бұрын
നിന്റെ പേരിൽ ഞങ്ങൾ ചെയ്യും വേലകൾ.........
@Julievarggese-ke2vkАй бұрын
തിരു നാമവും ധരിച്ചു ചെയ്യും ക്രിയകൾ 😂
@varghesemathew2847 Жыл бұрын
നാവാണ്. ആയുധം !!!
@AnilKumar-bs7eqАй бұрын
കയ്യിൽ ഉള്ളതെല്ലാം പോയി കഴിയുമ്പോൾ ആണ് യഥാർത്ഥ സൗക്യം കിട്ടുന്നത്. ഈ ലോകത്തിൽ നമ്മൾ വരുബോൾ ഒന്നും കൊണ്ടുവരുന്നില്ല. മരിക്കുമ്പോൾ ഒന്നും കൊണ്ടുപോകുന്നുമില്ല. യഥാർത്ഥ സൗഖ്യം കിട്ടി.
@mariammaabraham8436 Жыл бұрын
Pr. Jobi Halvin ഇതിന് മറുപടി പറയും എന്ന് പ്രതീക്ഷിക്കുന്നു
@leenakomath9786 Жыл бұрын
Shari Aya വിഡ്ഢികൾ.ഇത് പോലെ ഉള്ളവർക്ക് എത്ര വല്ല്യ amount കൊടുത്തത്
@shajivelukutty3534 Жыл бұрын
Definitely 👍
@mathewpeter135 Жыл бұрын
പ്രതീക്ഷിക്കുന്നു.👍👍
@cyrilarakkal1759 Жыл бұрын
എന്റെയ പേരിൽ നിങ്ങൾ ചെയ്യും "വേലകൾ "തിരു നാമവും ധരിച്ചു ചെയ്യും "ക്രിയകൾ ".
@latimerpj9422 Жыл бұрын
Jesus rightly said about these people in Mathew 7:15 Quote “ Beware of false prophets, which come to you in sheep’s clothing, but inwardly they are ravening wolves” Unquote. Latimer, Delhi
@sebinantony6983 Жыл бұрын
These pentacostals blame Catholics as idolators, while they are not. But the Bible specifically mention greed as idolatry. They transact their business in five star hotels. Christ was extremely poor. What a worthy desciple of God!
@philominasv7191 Жыл бұрын
🎉beware of frauds ,t is end time
@karthikskumar7866 Жыл бұрын
Chetta 😍💕💕❤️😍❣️♥️👌👌👌👌👌
@binuthazhemannil6295 Жыл бұрын
മൊണ്ണ പാച്ചർമാർ വാഴും കാലം. ഇഷ്ടം പോലെ ഇറങ്ങിയിട്ട് ഉണ്ട് ഇതുപോലെ ഇഷ്ടം പോലെ പാച്ചർമാർ
എല്ലാം കണക്കാ അഴുക്കുള്ള വൻ അഴുക്ക് ആകട്ടെ നീതി കരിക്കുന്ന വൻ തന്നെത്താൻ നീതികേട് തെറ്റ് ചെയ്യുന്നവനും അത് ചൂണ്ടിക്കാണിക്കുവാൻ ഇരിക്കുന്നവനും അതിൽ പോയി പെടുന്നവരും ഇവിടെ ദൈവത്തിന് ഒരു പ്രശസ്തിയും ഇല്ല അതുവച്ച് സ്നാനത്തെ യും സത്യത്തിലേക്കുള്ള വരവിനെയും ബൈബിളിലെ സത്യത്തെയും നിരാകരിചു സംസാരിക്കരുത് എന്തായാലും അവതാരകന് നല്ല കോള് കൊറോണക്കാലത്ത് ആടിനെ വേടിച്ചു വാങ്ങി കൃഷി ചെയ്തവർ കൊറോണ കഴിഞ്ഞപ്പോൾ കിട്ടിയ വിലയ്ക്ക് ആടുകളെ കൊടുത്ത് ഒഴിവാക്കി ലാഭം ആർക്കു പോയി അറുക്കുന്ന വന് ഇതുപോലെ തന്നെയാണ് ഇത്തരത്തിലുള്ള പ്രോഗ്രാമുകൾ ദൈവത്തിൻറെ പേരും പറഞ്ഞ് തട്ടിപ്പ് ചെയ്യുന്നത് ദൈവം അവനെ ന്യായവിധിയിൽ കൊണ്ടുവരും ആ പേരും പറഞ്ഞ് ബൈബിളിനെയും സത്യത്തെയും അതനുസരിച്ച് നടക്കുന്ന വിശുദ്ധരെ പോലും മൊത്തത്തിൽ അവഹേളിക്കുന്ന രീതിയിലാണ് ഈ പ്രോഗ്രാമുകൾ പോയിക്കൊണ്ടിരിക്കുന്നത് അതാണ് ഞാൻ ആദ്യം പറഞ്ഞത് എല്ലാം കണക്കാ
@bijoythomas2113 Жыл бұрын
New pastors are coming up( Daivadasanmar) everyday. Their Aim is to become rich overnight. People should not get trapped . These ministries are neither built on true faith nor on doctrines taught by Jesus. A true Pastor will never ask money , So people can easily identify greedy pastors when asked money. Churches are not built on money. Sympathies to this gentleman. Try all legal ways.
@littleflower4477 Жыл бұрын
തനിക്കൊക്കെ നാണമില്ലേടോ?? തന്റെ അറിവിൽ ഏതു പാസ്റ്ററാണെടോ സിനിമക്കാരുടേയും രാഷ്ട്രീയക്കാരുടേയും കൂടെ നടക്കുകയും ഫോട്ടോ publish ചെയ്യുകയും ചെയ്യുന്നത്? അങ്ങനെയുള്ളവരെ ഏതു പെന്തക്കോസ്തുകാരനാണ് അംഗീകരിക്കുന്നത്??? ഇവിടെ അംഗീകരിക്കപ്പെട്ട അനേകം പെന്തക്കോസ്തുപ്രസ്ഥാനങ്ങളിൽ അന്തസ്സായി പ്രവ൪ത്തിക്കുന്ന അനേകം പാസ്ററ൪മാ൪ ഉണ്ട്. അവരാരും സിനിമാക്കാരുടേയും രാഷ്ട്രീയക്കാരുടേയും തോളിൽ കൈയിട്ടു നടന്ന് കാശുണ്ടാക്കുകയില്ല... പാസ്ററ൪മാ൪ക്കുള്ള വിശ്വാസ്യത മുതലെടുത്ത് ഏതോ തട്ടിപ്പുകാര൯ തട്ടിപ്പു നടത്തിയപ്പോൾ അത്യാ൪ത്തി മൂത്ത് അതിനു തല വെച്ചു കൊടുത്തിട്ട് ഇപ്പോൾ മോങ്ങുന്നോ??? തനിക്കൊന്നും ദൈവത്തെയല്ല വേണ്ടത്, നശിച്ചു പോകുന്ന പണവും ഇത്തരം തട്ടിപ്പുകാരെയുമാണ്... അങ്ങനെയുള്ളവരെ തട്ടിക്കുവാ൯ വേണ്ടിയാണ് ഇവനെപ്പോലെയുള്ള ആട്ടി൯തോലിട്ട ചെന്നായ്ക്കൾ യേശുവിന്റെ പേരും പറഞ്ഞ് വലിയ കാറും വീടുകളും മറ്റും കാണിച്ച് തന്നെപ്പോലെയുള്ളവരെ പറ്റിക്കുന്നത്...
@rvarghese0210 Жыл бұрын
So true. ദശാംശം പുതിയ നിയമത്തിന്റെ പഠിപ്പീര് അല്ല. മൊത്തം കർത്താവിനുള്ളതാ. അങ്ങനെ പറഞ്ഞാൽ ഒന്നും കിട്ടത്തില്ല അതുകൊണ്ട് 10% വച്ചിരിക്കുന്നു 😄
@sabraham30143 ай бұрын
കോടതികൾ ഇത്തരംവിഷയങ്ങൾ അതീവഗൗരവതരമായി പരിഗണിച്ചാലേ ഈ നാട് നന്നാവൂ
@sonisebastiant9217 Жыл бұрын
ഉണ്ടായിട്ടല്ലേ കൊടുത്തത്, സാരമില്ല. ഇനിയും ഉണ്ടാകുമ്പോൾ വേറെ ആർക്കെങ്കിലും കൊടുക്കണം. ഇത്രയും നല്ല മനുഷ്യർ ഇനിയും ഉണ്ടാകട്ടെ.
@Lajjigeorgethomass3 ай бұрын
We should communicate directly with God
@JoTk-he5lc Жыл бұрын
😢😢😢😢തഗ്ഗു പാസ്റ്റർ ഇതിലും എത്രയോ ഭേദമാണ്....
@shebaabraham687 Жыл бұрын
😄
@julietgomez8485 Жыл бұрын
എല്ലാവരും ഒന്നിനൊന്നു മെച്ചം തന്നെ. തട്ടിപ്പിന്റെ ആശാന്മാർ. പണത്തിനു വേണ്ടി ദൈവത്തിനെ വരെ വിൽക്കുന്നവന്മാർ 😮😮
@mam12391 Жыл бұрын
തങ്കു വായിരിക്കും ഉദ്ദേശിച്ചത് 😂😂അവൻ ഇതിലും വലിയ കളക്ഷൻ കാരനാണ് 😂😂😂😂😂
@Binu0505 Жыл бұрын
ഒരു പാവപ്പെട്ടവൻ വന്നാൽ വിശപ്പിന് കൊടുക്കില്ല...5 കോടി കൊടുത്തെന്ന്...10 കോടി കിട്ടുമെന്ന് പറഞ്ഞു കാണും...
ആരെങ്കിലും പാസ്റ്റർ മാർക്ക്, അച്ചന്മാർക്ക്, police കാരന് പൈസ കടം കൊടുക്കുമോ? 🤔😄😄😄😄
@jineshjohny6116 Жыл бұрын
ആട്ടിൻ തോലിട്ട ചെന്നായ ആയിരുന്നു പ്ലാച്ചർ.... ഒരു ചെന്നായ കാരണം 100 പേരുടെ ജോലി പോയി... ഒരു കുടുംബം വഴിയാദാരം ആയി.... ആർത്തി പിടിച്ച ഈ കുടുംബത്തിനും ഇതുതന്നെ വരണം.... വിഷമം ഉണ്ട്... 🙏🏻
@linujoseph6848 Жыл бұрын
ഇതുപോലത്തെ മണ്ടമാർ ഇപ്പോഴും ഉണ്ടോ ദൈവമേ. ഏതേലും ഒരുത്തൻ ചോദിച്ചാൽ ഉടനെ പയ്‌സകൊടുക്കും കഷ്ട്ടം
@littleflower4477 Жыл бұрын
തനിക്കൊക്കെ നാണമില്ലേടോ?? തന്റെ അറിവിൽ ഏതു പാസ്റ്ററാണെടോ സിനിമക്കാരുടേയും രാഷ്ട്രീയക്കാരുടേയും കൂടെ നടക്കുകയും ഫോട്ടോ publish ചെയ്യുകയും ചെയ്യുന്നത്? അങ്ങനെയുള്ളവരെ ഏതു പെന്തക്കോസ്തുകാരനാണ് അംഗീകരിക്കുന്നത്??? ഇവിടെ അംഗീകരിക്കപ്പെട്ട അനേകം പെന്തക്കോസ്തുപ്രസ്ഥാനങ്ങളിൽ അന്തസ്സായി പ്രവ൪ത്തിക്കുന്ന അനേകം പാസ്ററ൪മാ൪ ഉണ്ട്. അവരാരും സിനിമാക്കാരുടേയും രാഷ്ട്രീയക്കാരുടേയും തോളിൽ കൈയിട്ടു നടന്ന് കാശുണ്ടാക്കുകയില്ല... പാസ്ററ൪മാ൪ക്കുള്ള വിശ്വാസ്യത മുതലെടുത്ത് ഏതോ തട്ടിപ്പുകാര൯ തട്ടിപ്പു നടത്തിയപ്പോൾ അത്യാ൪ത്തി മൂത്ത് അതിനു തല വെച്ചു കൊടുത്തിട്ട് ഇപ്പോൾ മോങ്ങുന്നോ??? തനിക്കൊന്നും ദൈവത്തെയല്ല വേണ്ടത്, നശിച്ചു പോകുന്ന പണവും ഇത്തരം തട്ടിപ്പുകാരെയുമാണ്... അങ്ങനെയുള്ളവരെ തട്ടിക്കുവാ൯ വേണ്ടിയാണ് ഇവനെപ്പോലെയുള്ള ആട്ടി൯തോലിട്ട ചെന്നായ്ക്കൾ യേശുവിന്റെ പേരും പറഞ്ഞ് വലിയ കാറും വീടുകളും മറ്റും കാണിച്ച് തന്നെപ്പോലെയുള്ളവരെ പറ്റിക്കുന്നത്...
@elizabeththomas3537 Жыл бұрын
So why these people are giving??
@rajujoseph1022 Жыл бұрын
Really channal appreciatatble for your episode to reveal this kind of injustuce, if possible do next step to go ahead with this family for legal action.....നീതി ജയിക്കാതിരിക്കില്ല... ദൈവം നീതിയുടെ ദൈവം ആണ്...... 🙏അനീതിക്കെതിരെ കഴുകന്റെ ചിറകുമായി ആഞ്ഞു വീശുക...ഞങളുടെ പ്രാർത്ഥന കൂടെയുണ്ട് 🙏
@annakuttyskariah6016 Жыл бұрын
എല്ലാ കള്ളപ്രവാചകന്മാരും ഇങ്ങനെ തന്നെ 😢yes
@littleflower4477 Жыл бұрын
തനിക്കൊക്കെ നാണമില്ലേടോ?? തന്റെ അറിവിൽ ഏതു പാസ്റ്ററാണെടോ സിനിമക്കാരുടേയും രാഷ്ട്രീയക്കാരുടേയും കൂടെ നടക്കുകയും ഫോട്ടോ publish ചെയ്യുകയും ചെയ്യുന്നത്? അങ്ങനെയുള്ളവരെ ഏതു പെന്തക്കോസ്തുകാരനാണ് അംഗീകരിക്കുന്നത്??? ഇവിടെ അംഗീകരിക്കപ്പെട്ട അനേകം പെന്തക്കോസ്തുപ്രസ്ഥാനങ്ങളിൽ അന്തസ്സായി പ്രവ൪ത്തിക്കുന്ന അനേകം പാസ്ററ൪മാ൪ ഉണ്ട്. അവരാരും സിനിമാക്കാരുടേയും രാഷ്ട്രീയക്കാരുടേയും തോളിൽ കൈയിട്ടു നടന്ന് കാശുണ്ടാക്കുകയില്ല... പാസ്ററ൪മാ൪ക്കുള്ള വിശ്വാസ്യത മുതലെടുത്ത് ഏതോ തട്ടിപ്പുകാര൯ തട്ടിപ്പു നടത്തിയപ്പോൾ അത്യാ൪ത്തി മൂത്ത് അതിനു തല വെച്ചു കൊടുത്തിട്ട് ഇപ്പോൾ മോങ്ങുന്നോ??? തനിക്കൊന്നും ദൈവത്തെയല്ല വേണ്ടത്, നശിച്ചു പോകുന്ന പണവും ഇത്തരം തട്ടിപ്പുകാരെയുമാണ്... അങ്ങനെയുള്ളവരെ തട്ടിക്കുവാ൯ വേണ്ടിയാണ് ഇവനെപ്പോലെയുള്ള ആട്ടി൯തോലിട്ട ചെന്നായ്ക്കൾ യേശുവിന്റെ പേരും പറഞ്ഞ് വലിയ കാറും വീടുകളും മറ്റും കാണിച്ച് തന്നെപ്പോലെയുള്ളവരെ പറ്റിക്കുന്നത്... b😊
@georgeMathai-g6g8 ай бұрын
നന്ദി സാർ
@antappanantony2801 Жыл бұрын
A committed social worker, congrats, Mr. Sunil Mathew.
@annakuttyskariah6016 Жыл бұрын
ആത്മാവിനെ ആർക്കും കൊല്ലാൻ കഴിയില്ല.
@tijuabraham6551 Жыл бұрын
ധനവാൻ സ്വർഗ്ഗരാജ്യത്തിൽ കടക്കത്തില്ല. ഇപ്പോഴാണ് നിങ്ങൾ ശരിക്കും മെലിഞ്ഞത്.ഉള്ള കാശും കൊണ്ട് മര്യാദയ്ക്ക് ജീവിക്കാമായിരുന്നു. 10000 രൂപ സാലറി വാങ്ങുന്നതിനും ഈ ലോകത്ത് ജീവിക്കുന്നു. ഇത് ആർത്തി കൂടിപ്പോയി ദൈവത്തെ അന്വേഷിച്ചു. ദൈവത്തെ കണ്ടില്ല. ഇപ്പോൾ നിങ്ങൾക്ക് ദൈവത്തെ കാണാൻ പറ്റിയ അവസരമാണ്. അതിന് ബൈബിൾ മാത്രം വായിച്ചാൽ മതി.
@varghesevs7532 Жыл бұрын
Adipoli
@vijaymvilas Жыл бұрын
ബൈബിളിനേക്കാൾ വലിയ കോമഡി ഈ ലോകത്തുണ്ടോ .... ഒരു ദൈവം പാപികളായി മനുഷ്യരെ സൃഷ്ടിക്കുന്നു... അവർ ചെയ്യുന്ന പാപങ്ങൾക്ക് പരിഹാരമായി സ്വയം മരിക്കുന്നു...ഈ ലോക കോമഡി തന്നെയല്ലേ ബൈബിൾ എന്നറിയപ്പെടുന്നത്
വിജയ് എം വിലാസ് എന്ന യാൾ എഴുതിയതിനോട് യോജിക്കുന്നു
@shebaabraham687 Жыл бұрын
@@vijaymvilas നിങ്ങളുടെ പുസ്തകത്തിൽ ഒരു കോമഡിയും ഇല്ല മുഴുവൻ സീരിയസാണ്😃
@thankachank66362 ай бұрын
Dear Sunil go ahead with this subject so that the christian churches may saved
@binutr3954 Жыл бұрын
ജോബി ഹാൾ വിൻ യൂട്യൂബ് ചാനലിൽ കയറിയിരുന്ന് എല്ലാവരെക്കൊണ്ടും മറുപടി പറയിപ്പിക്കാൻ നടക്കുന്ന ആളല്ലേ ഇതിനു മറുപടി അയാൾ പറയണം
@RegimonVilayilАй бұрын
നിനക്ക് അത് തന്നെ വേണം.... (ആരുടേയും പതനത്തിൽ സന്തോഷിക്കുന്ന ആള് അല്ല ഞാൻ ))
@elizabethjacob6820 Жыл бұрын
വിശ്വാസം ഉണ്ടെങ്കിൽ പ്രാർത്ഥനയിൽ പങ്കെടുക്കണം. ദൈവത്തോട് പ്രാർത്ഥിക്കണം. കൂടുതൽ ഇതിൽ പെട്ട ആരോടും അറിയ്ക്കരുത്. അറിയിച്ചാൽ ഇതുപോലെ ഇരിക്കും.
@mariyarajan9418 Жыл бұрын
അവനവൻ വിശ്വസിക്കുന്ന ദൈവത്തിൽ വിശ്വസിക്കുക. "അവിടെ ദൈവം, ഇവിടെ ദൈവം ഉണ്ട് എന്നു പറഞ്ഞു പലരും നിങ്ങളെ തെറ്റിക്കും. അതിൽ അകപ്പെടാതെ സൂക്ഷിക്കണം . എന്ന് വേദപുസ്തകം പറയുന്നത്" ഇവനൊക്കെ ദൈവത്തെ പറ്റിച്ച് എത്ര കാലം ജീവിക്കും. ഒരിക്കലും ഇവനൊന്നും ഗതികിട്ടരുത്. പാവപ്പെട്ടവരുടെ വേദനയും, കണ്ണീരും ഇവനൊക്കെ സമാധാനം കൊടുക്കില്ല. ഇതുപോലുള്ള ആൾ ദൈവങ്ങളുടെ പിറകേ പോകാതിരികുക.
@beenaks3414 Жыл бұрын
സ്വന്തം മതത്തിൽ വിശ്വസിക്കാതെ നല്ലനിലയിൽ പോയ്ക്കോണ്ടിരുന്ന ബിസിനസ് പോരാതെ അന്യമതത്തിൽ എന്തൊകുടുതൽ ഉണ്ടെന്നുപറഞ്ഞ് പോയതല്ലേ അനുഭവിക്കട്ടെ പോകിനിരിക്കുന്നവർക്ക് പാഠമാകട്ടെ !👍
@jobkolady9971 Жыл бұрын
ആഴത്തിലുള്ള വിശ്വാസം ഇല്ലാതെ ഇരിക്കുന്നതുകൊണ്ടും, ക്രിസ്തുവിന്റെ ഉപദേശങ്ങൾ നന്നായി മനസ്സിലാക്കിയിട്ടില്ലാത്തതുകൊണ്ടും ആണ് ഇത്തരക്കാർ അത്യാഗ്രഹം മൂലം തന്റെ സാമ്പത്തിക നേട്ടങ്ങൾക്കായി എന്നുവച്ചാൽ 2 വച്ചാൽ നാലെന്ന് പറയുന്ന ഈ പരിപാടിക്ക് പോകുന്നത്
@vijaymvilas Жыл бұрын
ആഴത്തിലുള്ള വിശ്വാസം എന്നാൽ എന്താണ്..... ഒരു ദൈവം പാപികളായി മനുഷ്യരെ സൃഷ്ടിക്കുന്നു... അവർ ചെയ്യുന്ന പാപങ്ങൾക്ക് പരിഹാരമായി സ്വയം മരിക്കുന്നു...ഈ ലോക കോമഡി തന്നെയല്ലേ ആഴത്തിലുള്ല വിശ്വാസം...
@littleflower4477 Жыл бұрын
തനിക്കൊക്കെ നാണമില്ലേടോ?? തന്റെ അറിവിൽ ഏതു പാസ്റ്ററാണെടോ സിനിമക്കാരുടേയും രാഷ്ട്രീയക്കാരുടേയും കൂടെ നടക്കുകയും ഫോട്ടോ publish ചെയ്യുകയും ചെയ്യുന്നത്? അങ്ങനെയുള്ളവരെ ഏതു പെന്തക്കോസ്തുകാരനാണ് അംഗീകരിക്കുന്നത്??? ഇവിടെ അംഗീകരിക്കപ്പെട്ട അനേകം പെന്തക്കോസ്തുപ്രസ്ഥാനങ്ങളിൽ അന്തസ്സായി പ്രവ൪ത്തിക്കുന്ന അനേകം പാസ്ററ൪മാ൪ ഉണ്ട്. അവരാരും സിനിമാക്കാരുടേയും രാഷ്ട്രീയക്കാരുടേയും തോളിൽ കൈയിട്ടു നടന്ന് കാശുണ്ടാക്കുകയില്ല... പാസ്ററ൪മാ൪ക്കുള്ള വിശ്വാസ്യത മുതലെടുത്ത് ഏതോ തട്ടിപ്പുകാര൯ തട്ടിപ്പു നടത്തിയപ്പോൾ അത്യാ൪ത്തി മൂത്ത് അതിനു തല വെച്ചു കൊടുത്തിട്ട് ഇപ്പോൾ മോങ്ങുന്നോ??? തനിക്കൊന്നും ദൈവത്തെയല്ല വേണ്ടത്, നശിച്ചു പോകുന്ന പണവും ഇത്തരം തട്ടിപ്പുകാരെയുമാണ്... അങ്ങനെയുള്ളവരെ തട്ടിക്കുവാ൯ വേണ്ടിയാണ് ഇവനെപ്പോലെയുള്ള ആട്ടി൯തോലിട്ട ചെന്നായ്ക്കൾ യേശുവിന്റെ പേരും പറഞ്ഞ് വലിയ കാറും വീടുകളും മറ്റും കാണിച്ച് തന്നെപ്പോലെയുള്ളവരെ പറ്റിക്കുന്നത്... I
@narakamkalaki7585 Жыл бұрын
ആഴം കൂടുന്നതിനു അനുസരിച്ചു കൂടുതൽ പണം പോകും.
@joymathew9018 Жыл бұрын
@@narakamkalaki7585❤
@alexchacko7403 Жыл бұрын
@@vijaymvilas32:47
@ninan1290 Жыл бұрын
ഇതൊക്കെ എങ്ങിനെ സാധിക്കുന്നെടാ ഊവ്വേ... അൻപതു ലക്ഷം രൂപ... നമ്മൾ പതുലക്ഷം രൂപ ഇട്ടാൽ ഇൻകം tax കാർ വരും 🤣🤣🤣
@SindhuRam-h1dАй бұрын
സുനിൽ സാർ ❤️❤️🌹
@AbdulAzeez-cc5je Жыл бұрын
നമ്മുടെ നാട്ടിൽ കൊലപാതകത്തിനേക്കാളും ശിക്ഷ വേണ്ടതു ചതിക്കും കൊള്ളക്കും ആണ് ; കാരണം ഒരാളെ കൊന്നാൽ കൊല്ലപ്പെട്ടവൻ പരലോകത്തേക്കും കൊന്നവൻ പിടിപാട് ഇല്ലാത്തവൻ ആണെങ്കിൽ മാത്രം ജയിലിലേക്കും പോവും ; എന്തായാലും രണ്ടുപേർക്കും പിന്നെ വലിയ കഷ്ടപ്പാട് ഒന്നും ഇല്ല ; എന്നാൽ ഒരു ജീവിതത്തിന്റെ അധ്വാനം കൊണ്ട് കഷ്ടപ്പെട്ട് സമ്പാദിച്ചത് മുഴുവനും ഒരാൾ വഞ്ചിച്ചു കൈക്കലാക്കിയാൽ പിന്നീടുള്ള ജീവിതം നരക തുല്യമായിരിക്കും ; ദൗർഭാഗ്യവശാൽ വഞ്ചിച്ചവനെ ശിക്ഷിക്കാൻ നമ്മുടെ നാട്ടിൽ ഒരു നിയമവും ഇല്ല 😂😂😂നമ്മളെ വഞ്ചിച്ചവൻ നമ്മുടെ മുൻപിലൂടെ നെഞ്ചും വിരിച്ചു പൊളിച്ചു ജീവിക്കുന്നത് കാണുമ്പോൾ ആരായാലും കത്തി കേറ്റിപോവും
@joythomas6336 Жыл бұрын
ഇന്നും ഈ കാലത്തും ഇതെല്ലാം വിശ്വസിക്കാനും. ആൾകാർ ഉണ്ടല്ലോ. അനുഭവിച്ചോ. ഒരു ദയയും അർഹിക്കുന്നില്ല. നമ്മുടെ ചുറ്റുപാടും പട്ടിണി കിടക്കുന്നുണ്ടല്ലോ. അവരെ ഒരിക്കലെങ്കിലും കണ്ടിട്ടുണ്ടോ അനുഭവിച്ചോ.😢😢
@littleflower4477 Жыл бұрын
തനിക്കൊക്കെ നാണമില്ലേടോ?? തന്റെ അറിവിൽ ഏതു പാസ്റ്ററാണെടോ സിനിമക്കാരുടേയും രാഷ്ട്രീയക്കാരുടേയും കൂടെ നടക്കുകയും ഫോട്ടോ publish ചെയ്യുകയും ചെയ്യുന്നത്? അങ്ങനെയുള്ളവരെ ഏതു പെന്തക്കോസ്തുകാരനാണ് അംഗീകരിക്കുന്നത്??? ഇവിടെ അംഗീകരിക്കപ്പെട്ട അനേകം പെന്തക്കോസ്തുപ്രസ്ഥാനങ്ങളിൽ അന്തസ്സായി പ്രവ൪ത്തിക്കുന്ന അനേകം പാസ്ററ൪മാ൪ ഉണ്ട്. അവരാരും സിനിമാക്കാരുടേയും രാഷ്ട്രീയക്കാരുടേയും തോളിൽ കൈയിട്ടു നടന്ന് കാശുണ്ടാക്കുകയില്ല... പാസ്ററ൪മാ൪ക്കുള്ള വിശ്വാസ്യത മുതലെടുത്ത് ഏതോ തട്ടിപ്പുകാര൯ തട്ടിപ്പു നടത്തിയപ്പോൾ അത്യാ൪ത്തി മൂത്ത് അതിനു തല വെച്ചു കൊടുത്തിട്ട് ഇപ്പോൾ മോങ്ങുന്നോ??? തനിക്കൊന്നും ദൈവത്തെയല്ല വേണ്ടത്, നശിച്ചു പോകുന്ന പണവും ഇത്തരം തട്ടിപ്പുകാരെയുമാണ്... അങ്ങനെയുള്ളവരെ തട്ടിക്കുവാ൯ വേണ്ടിയാണ് ഇവനെപ്പോലെയുള്ള ആട്ടി൯തോലിട്ട ചെന്നായ്ക്കൾ യേശുവിന്റെ പേരും പറഞ്ഞ് വലിയ കാറും വീടുകളും മറ്റും കാണിച്ച് തന്നെപ്പോലെയുള്ളവരെ പറ്റിക്കുന്നത്...
@JohnsonKJJohn Жыл бұрын
Yes
@Nicymaria-e2y Жыл бұрын
കറക്റ്റ് ❤
@AnilKumar-p9r3l Жыл бұрын
മിടുക്കൻ
@thomasjohn8327 Жыл бұрын
Yes Your Correct 💯
@ajistephen75272 ай бұрын
കോടികൾക്കൊന്നും ഒരു വിലയുമില്ലേ ദൈവമേ 😮😮😮😮
@binujohn5491 Жыл бұрын
ആട്, തേക്ക്, മാഞ്ചിയം.... വെയ്യ് രാജ.... വെയ്യ് രാജ....
@aj4315 Жыл бұрын
ഇവർക്ക് നീതി ലഭിക്കണം.
@gopipillai7614 Жыл бұрын
നീതി പോയിട്ട്... തി പോലും കിട്ടില്ല
@nelsontr9330 Жыл бұрын
Mathew Sr God bless you 🙏🏼🙏🏼🙏🏼
@kamalav.s6566 Жыл бұрын
പാസ്റ്റർ , അവന്റെ മണ്ടക്ക് കൊടുക്കണം , പറ്റിക്കാൻ വേണ്ടി ഇറങ്ങിയിരിക്കുന്നു , ഇനി ഇപ്പോൾ എന്ത് ചെയ്യും ,
@JACOBKODIYATT Жыл бұрын
Bless for what.
@varghesechalil9362 Жыл бұрын
Sorry to hear that, God is open the door for you and God bless. Keep your money wisely. Thank you
@johnsonjohnson3212 Жыл бұрын
Yesu said ee cheriyavaril orithanu ningal cheythathu enikkanu (Yesuvinu)cheythathu ennu.Ningalude kannil poor and poverty people's invisible alle?
@gmattube51 Жыл бұрын
Those who blame Biju Lal forget that the Pacher is a motivational speaker. His ability to convince people is exceptional. Count yourself lucky that you didn't fall into his clutches. Those who defraud people have Godfathers to protect themselves. After giving them money, getting it back is very difficult. Christinity is used by such fraudsters and conmen to cheat people.
@RajaPalamittam Жыл бұрын
Pin point correct you say.
@thresiammajacob16598 ай бұрын
Thanks Sunil
@sajivarghese9833 Жыл бұрын
കോടിക്ക് ഒന്നും ഒരു വിലയുമില്ലേ ? കുറച്ച് പേര് ചുമ്മ കൊടുക്കുവാൻ ഇരിക്കുന്നു മറ്റു ചിലർ ചുമ്മ വാങ്ങുവാൻ ഇരിക്കുന്നു !
@lalulukose435 Жыл бұрын
ഇതു പോലെയുള്ള ചില൪ വഞ്ചനയും ചതിവും ഹൃദയത്തിലുളളവ൪ ഉണ്ട് അവരെ സാധാരണ ജനത്തിന് തിരിച്ചറിയാൻ കഴിയുന്നതല്ല, ഇതുപോലെ യുളള കളളനാണയങ്ങൾ, സത്യ സുവിശേഷം പ്രസംഗിക്കുന്നവ൪ക്ക് അപവാദമാണ്. അസത്യം ഉള്ള വ൪ക്ക് ഇതു പോലെയുള്ള കള്ളന്മാരുടെ അടുക്കലേക്കു പോവുകയുളളു, അഞ്ചലിൽ ഇവർക്കു പരിചയമുള്ള എത്ര യോ സത്യസന്ധമായ പാസ്റ്റന്മാ൪ ഉണ്ട്, സത്യന്യേഷിയായിരുന്നെക്ങിൽ അവ൪ക്ക് ചതിവ്പറ്റില്ലായിരുന്നു, ചതിച്ചവനെ നിയമം കൈകാര്യം ചെയ്യെട്ടെ, ഇതു പോലെയുള്ള കള്ളന്മാ൪ വിശ്വാസികൾക്ക് പാഠ മാകട്ടെ😢😢 8:04
@SathiaDasP Жыл бұрын
This type of preachers are everywhere
@littleflower4477 Жыл бұрын
തനിക്കൊക്കെ നാണമില്ലേടോ?? തന്റെ അറിവിൽ ഏതു പാസ്റ്ററാണെടോ സിനിമക്കാരുടേയും രാഷ്ട്രീയക്കാരുടേയും കൂടെ നടക്കുകയും ഫോട്ടോ publish ചെയ്യുകയും ചെയ്യുന്നത്? അങ്ങനെയുള്ളവരെ ഏതു പെന്തക്കോസ്തുകാരനാണ് അംഗീകരിക്കുന്നത്??? ഇവിടെ അംഗീകരിക്കപ്പെട്ട അനേകം പെന്തക്കോസ്തുപ്രസ്ഥാനങ്ങളിൽ അന്തസ്സായി പ്രവ൪ത്തിക്കുന്ന അനേകം പാസ്ററ൪മാ൪ ഉണ്ട്. അവരാരും സിനിമാക്കാരുടേയും രാഷ്ട്രീയക്കാരുടേയും തോളിൽ കൈയിട്ടു നടന്ന് കാശുണ്ടാക്കുകയില്ല... പാസ്ററ൪മാ൪ക്കുള്ള വിശ്വാസ്യത മുതലെടുത്ത് ഏതോ തട്ടിപ്പുകാര൯ തട്ടിപ്പു നടത്തിയപ്പോൾ അത്യാ൪ത്തി മൂത്ത് അതിനു തല വെച്ചു കൊടുത്തിട്ട് ഇപ്പോൾ മോങ്ങുന്നോ??? തനിക്കൊന്നും ദൈവത്തെയല്ല വേണ്ടത്, നശിച്ചു പോകുന്ന പണവും ഇത്തരം തട്ടിപ്പുകാരെയുമാണ്... അങ്ങനെയുള്ളവരെ തട്ടിക്കുവാ൯ വേണ്ടിയാണ് ഇവനെപ്പോലെയുള്ള ആട്ടി൯തോലിട്ട ചെന്നായ്ക്കൾ യേശുവിന്റെ പേരും പറഞ്ഞ് വലിയ കാറും വീടുകളും മറ്റും കാണിച്ച് തന്നെപ്പോലെയുള്ളവരെ പറ്റിക്കുന്നത്...
@lalithaa.v.1061 Жыл бұрын
God has given discerning spirit.. athonnum illathe karya sadhyathinupoyal ingane anubhavikkum
@joysheeja9445 Жыл бұрын
ദൈവം അനീതിക്ക് കൂട്ട് നിൽക്കുന്നവൻ അല്ല. പലനാൾ കക്കും ഒരുനാൾ പിടിക്കപ്പെടും
@devassykuttypp86633 ай бұрын
ഇങ്ങനെയാണ് ദൈവത്തിനെ കൊണ്ട് പണം ഉണ്ടാക്കുന്നത്. ദൈവം നേരിട്ട് ഒരാൾക്കും അനുഗ്രഹം കൊടുക്കുന്നില്ല. മദ്ധ്യസ്ഥൻ ദൈവത്തിന് നിർബദ്ധമാണ് അതിൻ്റെ കൂടെ പണവും വേണം.
@rajangeorge1537 Жыл бұрын
അല്ല ഈ കോടി എന്നു പറയുന്നത് വെറുതെ കിട്ടുന്നതാണോ... ചോദിച്ചാൽ ഉടനെ കൊടുക്കാൻ.. പത്രോസും യോഹന്നാനും പറഞ്ഞത് പൊന്നും വെള്ളിയും ഇല്ല തരാൻ.. എഴുന്നേറ്റു നടക്ക... ഇവിടെ നടന്നത് വെളുപ്പിക്കൽ മാത്രം..ഇതിൽ വിശ്വസം കലർത്തരുതെ.
@littleflower4477 Жыл бұрын
തനിക്കൊക്കെ നാണമില്ലേടോ?? തന്റെ അറിവിൽ ഏതു പാസ്റ്ററാണെടോ സിനിമക്കാരുടേയും രാഷ്ട്രീയക്കാരുടേയും കൂടെ നടക്കുകയും ഫോട്ടോ publish ചെയ്യുകയും ചെയ്യുന്നത്? അങ്ങനെയുള്ളവരെ ഏതു പെന്തക്കോസ്തുകാരനാണ് അംഗീകരിക്കുന്നത്??? ഇവിടെ അംഗീകരിക്കപ്പെട്ട അനേകം പെന്തക്കോസ്തുപ്രസ്ഥാനങ്ങളിൽ അന്തസ്സായി പ്രവ൪ത്തിക്കുന്ന അനേകം പാസ്ററ൪മാ൪ ഉണ്ട്. അവരാരും സിനിമാക്കാരുടേയും രാഷ്ട്രീയക്കാരുടേയും തോളിൽ കൈയിട്ടു നടന്ന് കാശുണ്ടാക്കുകയില്ല... പാസ്ററ൪മാ൪ക്കുള്ള വിശ്വാസ്യത മുതലെടുത്ത് ഏതോ തട്ടിപ്പുകാര൯ തട്ടിപ്പു നടത്തിയപ്പോൾ അത്യാ൪ത്തി മൂത്ത് അതിനു തല വെച്ചു കൊടുത്തിട്ട് ഇപ്പോൾ മോങ്ങുന്നോ??? തനിക്കൊന്നും ദൈവത്തെയല്ല വേണ്ടത്, നശിച്ചു പോകുന്ന പണവും ഇത്തരം തട്ടിപ്പുകാരെയുമാണ്... അങ്ങനെയുള്ളവരെ തട്ടിക്കുവാ൯ വേണ്ടിയാണ് ഇവനെപ്പോലെയുള്ള ആട്ടി൯തോലിട്ട ചെന്നായ്ക്കൾ യേശുവിന്റെ പേരും പറഞ്ഞ് വലിയ കാറും വീടുകളും മറ്റും കാണിച്ച് തന്നെപ്പോലെയുള്ളവരെ പറ്റിക്കുന്നത്... e
@pjmanuel8161 Жыл бұрын
വാചാലമായി സംസാരിക്കുവാനുള്ള കഴിവ് ഒരനുഗ്രഹം തന്നെയാണ്. പലരും അത് ഉപജീവനമാർഗമായി ഉപയോഗിക്കുന്നു. ഒരു പണിയും ചെയ്യാതെ ഇക്കൂട്ടർ സുഖമായി ജീവിച്ചുപോകുന്നത് ഈ വാപ്പണി കൊണ്ടാണ്.ചിലർ മതപ്രസംഗത്തിലേക്കും മറ്റു ചിലർ രാഷ്ട്രീയ പ്രസംഗംഗത്തിലേക്കും തിരിയുന്നു എന്ന വ്യത്യാസമേയുള്ളു. രണ്ടിന്റെയും ഉദ്ദേശ്യം ഒന്നു തന്നെ.
@salammawilson59293 ай бұрын
എത്ര മാത്രം ദൈവത്തിന്റെ പേരിൽ തട്ടിപ്പിലൂടെ പ്രശസ്തി നേടിയോ അത്രയും അതുപോലെ നിന്ദയും. കാരണം സത്യത്തെ വ്യാജവും വ്യാജത്തെ സത്യവു മാക്കി. എനിക്കു മുന്നോട്ടു വരാൻ സാധിക്കാത്തതു ഞാൻ ഇവിടെ ഒറ്റപ്പെട്ടുപോയി.