കൃപാസനം ഒന്നാം ചൊവ്വ (05/09/2023) മരിയൻ ഉടമ്പടി ധ്യാനം ലൈവ് Dr Fr V.P JOSEPH VALIYAVEETTIL

  Рет қаралды 334,111

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്
Time: 6am-2pm
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi,Marathi, Tamil,Kannada,Telugu,Konkani,German,Italian Newsletters and other books contact these number
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, കൊങ്കണി,ജർമൻ, ഇറ്റാലിയൻ പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
Whatsapp No : 9995771124
For lighing the candle in our Marian website,follow this link,
kreupasanammari...
For taking online udampady,click on this link,
kreupasanammar...
KREUPASANAM IN SOCIAL MEDIA
Face book : / frvpjosephkreupasanam
KZbin : / kreupasanammarianshrine
Instagram : / fr_v_p_joseph_kreupasanam
Telegram :t.me/FrVPJosep...
Twitter : / frvpkreupasanam
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
Mob:9072047484
Night time,9745036945
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
മിഷനറീസ് ഓഫ് മരിയൻ അപ്പാരിഷൻസ് പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന യുവതീയുവാക്കൾ(Age,18-25, plus2/degree passed ) ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

Пікірлер: 3 500
@janetnorin-mq9xg
@janetnorin-mq9xg Жыл бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ : ഞാനും എന്റെ കുടുംബവും വിശുദ്ധിയിലും ൈദവ ഭകതിയിലും വളർന്നു വരുവാൻ ഞങ്ങളെ അനുഗ്രഹിക്കണമെ
@maryjj9502
@maryjj9502 Ай бұрын
Ente amme matahve Ninte prethkshikarnthinte sakshiyaki njngle uyrthnme amme Gauthm n ninte visa adch monay thatanm ammme ❤
@archanaas2222
@archanaas2222 Жыл бұрын
എന്റെ ഭർത്താവിന്റെ നിരീശ്വര വാദത്തിൽ നിന്ന് പിന്മാറി അമ്മയുടെ നല്ലൊരു വിശ്വാസമുള്ള ഒരു മകനാക്കി മറ്റേണമേ 😭🙏🙏
@b_f_aalex1329
@b_f_aalex1329 Жыл бұрын
അമ്മേ എന്റെ എല്ലാ പ്രശ്നങ്ങൾ എല്ലാം മാറ്റിതരണേ ഞാൻ വച്ചിരിക്കുന്ന നിയോഗങ്ങൾ എല്ലാം സാധിച്ചു തരണമേ❤❤
@b_f_aalex1329
@b_f_aalex1329 Жыл бұрын
അമ്മേ എന്നിക്ക് പ്രമോഷൻ തന്നതിനെ ഓർത്ത്ഈശോയോടും അമ്മയോടും ആയിരം ആയിരം നന്ദി അർപ്പിക്കുന്നു❤❤❤❤❤
@soumyasasi6286
@soumyasasi6286 Жыл бұрын
അമ്മേ.. എന്റെ കുഞ്ഞിന്റെ പ്രാർത്ഥന കേൾക്കണേ. കുഞ്ഞിന് അവന്റെ അച്ഛനെ തിരിച്ചു കൊടുത്തു അനുഗ്രഹിക്കണേ.
@KunjammaYohannan-jz3cw
@KunjammaYohannan-jz3cw Жыл бұрын
,, അമ്മേ മാതാവേ ആസ്പത്രിയിൽ രോഗമായി കിടക്കുന്ന സുഖം പ്രാപിച്ചു ബോബനെ അനുഗ്രഹിക്കട്ടെ
@jessyeaso9280
@jessyeaso9280 Жыл бұрын
കൃപാസന പ്രസാദവര മാതാവേ... ഞങ്ങളെല്ലാവരിലും പരിശുദ്ധാത്മാവു നിറയാൻ.. ഈശോയുടെ തിരുഹിതം അനുസരിച്ച് ഓരോ നിമിഷവും ജീവിപ്പാൻ അമ്മ മാധ്യസ്ഥം യാചിക്കേണമേ... 🤲🏻🤲🏻🤲🏻🔥🔥🔥
@nishaaugustin3377
@nishaaugustin3377 Жыл бұрын
അമ്മേ മാതാവേ എന്റെ മോൾക്ക് നല്ല ഒരു കോളേജിൽ അഡ്മിഷൻ കിട്ടിയതിനു ഒത്തിരി നന്ദി 🙏🙏🙏
@DEVIKAAR-hm1sh
@DEVIKAAR-hm1sh Жыл бұрын
അമ്മേ ഇന്നത്തെ ദിവസം കൂടെ ഉണ്ടാകണേ, ഈ ദിവസം ഞാൻ യേശുപ്പാന്റെ കരങ്ങളിൽ ഏൽപ്പിക്കുന്നു, എല്ലാം കാര്യങ്ങളും മംഗളമായി തന്നെ നടത്തി തരണേ
@saijuthomas1931
@saijuthomas1931 Жыл бұрын
സമാധാനം നൽകി രോഗശാന്തി നൽകി കടബാധ്യത മാറ്റി അനുഗ്രെഹിക്കണമേ തൊഴിൽ മേഖലയിൽ അങ്ങ് പ്രവർത്തിക്കണമേ അനുഗ്രഹം നല്കണമേ അമ്മേ മാതാവേ 🙏
@sofibiju9665
@sofibiju9665 Жыл бұрын
Amma mathave panayam vachirikkunna swornam edukkan sahayikkaname🙏🙏🙏🙏🙏🙏🙏🙏
@vijayammacv3127
@vijayammacv3127 Жыл бұрын
🙏🙏🙏🔥🔥🔥🔥 അമ്മയെ എനിക്ക് ഒത്തിരി കടബാധ്യതകളും കഷ്ടപ്പാടുകളും ആണെന്ന് കുടുംബത്തിന് എന്റെ കടങ്ങളൊന്നും വീട്ടിൽ തരുവാൻ പ്രാർത്ഥിക്കണം അനുഗ്രഹിക്കണം അവരുടെ കഷ്ടപ്പാടും ഭാര്യ പിണങ്ങി പോയിരിക്കുന്നു എത്രയും പെട്ടെന്ന് വന്നുകൂടാൻ അമ്മ ഈശോയോട് പറയണം 🌹👍👍👍🙏🙏🙏🙏
@aleenashabu
@aleenashabu Жыл бұрын
എന്റെ ഈശോയേ എന്റെ ഉടമ്പടി ഉത്തരവാദിത്വങ്ങൾ ദൈവ സ്നേഹത്തോടെയും വിശ്വസ്തയോടെയും പാലിക്കുവാൻ എന്നെ ആന്തരികമായി അഭിഷേകം ചെയ്യണമെ🙏🙏🙏🙏
@AshaMp-m5p
@AshaMp-m5p Жыл бұрын
നാളെ എൻ്റെ പപ്പക്ക് ബൈപാസ് സർജറി ആണ് അമ്മേ മാതാവ് അനുഗ്രഹിക്കണമേ ,എല്ലാവരുടെയും പ്രാർത്ഥന യിൽ എൻ്റെ പപ്പയെ ഓർക്കണംമെ എന്ന് അപേക്ഷിക്കുന്നു ആമേൻ
@chillihook1459
@chillihook1459 Жыл бұрын
ജോസഫ് അച്ഛനെ 5വർഷത്തിന് ശേഷം എന്നിക്കു ഇന്നലെ കാണുവാനുള്ള ടേക്കൺ ലെഭിച്ചു. ബ്ലെസ്സിങ് കിട്ടി. ഈശോകും അമ്മ മാതാവിനും നന്ദി. ജോസഫ് അച്ഛന് കൃപാവരങ്ങൾ ചോരീയാണമേ❤ ❤❤
@nixonkv3280
@nixonkv3280 Жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ angel ബോട്ടിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു വല നിറയെ മത്സ്യം നൽകി അനുഗ്രഹിക്കേണമേ എന്റെ ഭർത്താവിന്റെ പനിയും ശരീരം വേദനയും മാറ്റികൊടുക്കണമേ എല്ലാ അപകടത്തിൽ നിന്നും എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏 🙏🙏🙏🙏🙏🙏🙏🙏
@gincygeorge6664
@gincygeorge6664 Жыл бұрын
അമ്മേ കടബാധ്യതയിൽ നിന്നും രക്ഷിക്കണമേ 🙏
@sreeramks6715
@sreeramks6715 Жыл бұрын
അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായും മാറ്റി ദീർഘായുസും കുടുംബസ്നേഹവും ആരോഗ്യവും നൽകണമേ 🙏🙏🙏🙏
@aibybenny
@aibybenny Жыл бұрын
അമ്മേ മാതാവേ മനസിനെ അലട്ടുന്ന എല്ലാം പ്രശ്നങ്ങളുടെ മേൽ karunaaakaneme....... ജീവിതം പങ്കാളിയുടെ മേൽ കരുണ ആയിരിക്കണമേ 🙏🙏🙏🙏🙏💞🙏
@sofibiju9665
@sofibiju9665 Жыл бұрын
Amma mathave makkale samarppikkunnu anugrahikkaname
@beenab6525
@beenab6525 Жыл бұрын
അമ്മ മാതാ മാതാവേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ഞങ്ങളുടെ ആവശ്യം നിറവേറ്റി തരണ 😭😭😭😭🙏🏿🙏🏿🙏🏿🙏🏿
@Sayandhana-e9q
@Sayandhana-e9q Жыл бұрын
പരിശുദ്ധമ്മേ 🙏എന്റെ ഭർത്താവിനോപ്പം എനിക്കും കുഞ്ഞിനും താമസിക്കുവാനും സന്തോഷത്തോടെ കുടുംബജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ കഴിയേണമേ 🙏
@josephpappachan9129
@josephpappachan9129 Жыл бұрын
ജോസഫ് എന്ന മകൻ്റെ നെഞ്ചിനകത്തും പുറത്തും ഉള്ള വേദനയും തലവേദനയിൽ നിന്നും സുഖം പ്രാപിച്ച് ഈശോയെ മഹത്വപെടുത്താൻ സാധിക്കണമേ പ്രാർത്ഥനയായിക്കുന്നു🙏
@elsysebastian4565
@elsysebastian4565 Жыл бұрын
എന്റെ ഈശോയേ പരിശുദ്ധ അമ്മേ എന്റെ ജീവിത പങ്കാളിയെ പോലെ വിശ്വാസമില്ലാതെയുള്ള എല്ലാ മക്കളെയും ദൈവ സ്നേഹത്താൽ നിറച്ച് അനുഗ്രഹിച്ച് അമ്മയുടെ സക്ഷിയാക്കി മാറ്റണമേ
@jeenakochumol7314
@jeenakochumol7314 Жыл бұрын
Amme mathave njangalude vishvasam vardipikename amen 🙏 amme mathave sahayikename amen 🙏 hallelujah hallelujah hallelujah 🙏🙏
@nirmaljoseph5673
@nirmaljoseph5673 Жыл бұрын
അമ്മേ മാതാവേ അമ്മയുടെ വിമല ഹൃദയത്തിൽ കാത്തുകൊള്ളണമേ
@thannivayalilkuriakosechac9875
@thannivayalilkuriakosechac9875 Жыл бұрын
എന്റെ പരിശുദ്ധ അമ്മേ എന്റെ ആഗ്രഹം സാധിച്ചു തരണമേ എന്റെ മുറിവുണക്കി പഴയതുപോലെ അമ്മേ കാണാൻ വരാൻ എന്നെ യോഗ്യ യക്കണേ 🙏🙏🙏🙏
@kavitha922
@kavitha922 Жыл бұрын
🎉 അമ്മേ പരിശുദ്ധ അമ്മ എന്റെ കുടുംബത്തിൽ നഷ്ടപ്പെട്ടു പോയ സന്തോഷവും സാമാധാനവു അമ്മ തിരിച്ചു തരണേ ആമേൻ❤❤❤❤
@valsathomas5786
@valsathomas5786 Жыл бұрын
അമ്മേ മാതാവേ എന്റെ മോളുടെ ജോലി തടസ്സം മാറ്റി നല്ല ഒരു ജോലി ലഭിക്കുന്നതിന് അനുഗ്രഹം നൽകണമ🙏🙏🙏🌹
@ScholosticavictorScholo
@ScholosticavictorScholo Жыл бұрын
🌹🙏💞🙏🌹അമ്മേ സുവിശേഷത്തിന്റെ സാക്ഷി ആക്കി എന്നെയും എന്റെ മക്കളെയും മാറ്റണമേ അമ്മയെ പോലെ ഉറച്ച ദൈവ വിശ്വാസം ഞങൾ ക്ക് നല്കണമേ ആമ്മേൻ ഈശോ 🌹🙏💞🙏🌹
@tincysanthosh3462
@tincysanthosh3462 Жыл бұрын
പരിശുദ്ധ അമ്മ വഴി ഈശോ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി 🙏🙏അമ്മയും ഈശോയും ആഗ്രഹിക്കുന്നെങ്കിൽ ഞങൾ apply ചെയ്ത സ്കൂളിൽ മക്കൾക്കു അഡ്മിഷൻ കിട്ടാൻ പരിശുദ്ധ അമ്മേ ഇടപെടേണമേ 🙏🙏
@Sayandhana-e9q
@Sayandhana-e9q Жыл бұрын
പരിശുദ്ധമ്മേ 🙏എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായി മാറിക്കിട്ടണമേ. എനിക്കും കുഞ്ഞിനും ചെലവിന് തരുവാൻ അദ്ദേഹത്തിന് നല്ല മനസ് നൽകേണമേ 🙏
@jessybenny4024
@jessybenny4024 Жыл бұрын
പ്രാർത്ഥന സഹായം ആവശ്യപ്പെട്ടിരിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു 🙏
@johnemmanuel934
@johnemmanuel934 Жыл бұрын
ഹൃദയ ശസ്ത്രക്രിയക്കായി ഡോക്ടർ നിർദ്ദേശിച്ച ആൽബിയെ സമർപ്പിക്കുന്നു. ശസ്ത്രക്രിയ കൂടാതെ സുഖപ്പെടുത്തണമേ അമ്മേ. ആരോഗ്യം പ്രദാനം ചെയ്യണമേ.... കൂടെ ഉണ്ടാകണമേ അമ്മേ സഞ്ചാരി മാതാവേ....
@regeenaantony166
@regeenaantony166 Жыл бұрын
🙏🙏🙏
@shobamohanan3733
@shobamohanan3733 Жыл бұрын
അമ്മേ മാതാവേ മോന്റെ എല്ലാകാര്യങ്ങൾ ഭംഗി ആയി നടത്തി കൊടുക്കേണമേ 🙏🙏🙏🙏
@bettythampithampi7310
@bettythampithampi7310 Жыл бұрын
Amma mathave pappayude kudi mattaname Amma mathave pappayum ammayum aniyathiyum kathukollaname njgal koode undakaname Amma Mathave 🙏🙏🙏🙏
@jasminbinu9231
@jasminbinu9231 Жыл бұрын
കടബാധ്യതകൾ എല്ലാം മാറ്റിത്തരണേ എന്റെ ഭർത്താവിന്റെ രോഗവും മാറ്റി തരണമേ 🙏🙏
@sheejasebastiansebastian4077
@sheejasebastiansebastian4077 Жыл бұрын
ജിഷക്ക് വേഗം വീടും സ്ഥലവും കിട്ടണേ ജി ജോക്ക് കണിയാരത്ത് താമസിക്കാൻ പറ്റണേ
@gemolk1750
@gemolk1750 Жыл бұрын
അമ്മേ 🙏അമ്മ തിരുക്കുമാരനെയും കൂട്ടി ഞങ്ങളുടെ കൂടെ വരുന്നതിനു കാത്തുപരിപാലിക്കുന്നതിനു 🙏അപ്പയുടെ അടുത്തേക്ക് ഞങ്ങളെ വിളിക്കുന്നതിന്‌ ഒത്തിരി ഒത്തിരി നന്ദി 🙏🙏🙏സ്തുതി 🙏🙏സ്തോത്രം 🙏🙏ഹല്ലേലുയ 🙏🙏🙏ആരാധന 🙏🙏🙏🙏🙏🙏അപ്പയുടെ സന്നിധിയിൽ നിന്ന് ഞങ്ങളെ തള്ളിക്കളയരുതേ 🙏അങ്ങയുടെ പരിശുദ്ധതമാവിനെ ഞങ്ങളിൽ നിന്ന് തിരികെ എടുക്കരുതേ 🙏🙏🙏🙏🙏🙏🙏
@georgepa874
@georgepa874 Жыл бұрын
അമ്മ മാതാവേ ഉദരങ്ങളിൽ കഴിയുന്ന എല്ലാ കുഞ്ഞുമക്കളേയും അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻
@binirajesh18
@binirajesh18 Жыл бұрын
എന്റെ അമ്മേ പഠിക്കാൻ മടിയും അലസതയുമുള്ള എല്ലാ മക്കളെയും അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു
@nithyababy7810
@nithyababy7810 Жыл бұрын
അമ്മേ മാതാവേ exam result വരുബോൾ full pass ആവാണേ കൈവിടില്ലേ അമ്മേ 🙏🙏
@smitha.sabu.
@smitha.sabu. Жыл бұрын
അമ്മേ പാറ പോലെ ഉറച്ച വിശ്വാസം നല്കണമേ 🙏🙏🙏🙏
@roymonachan9088
@roymonachan9088 Жыл бұрын
Amen
@bibinmathew7613
@bibinmathew7613 Жыл бұрын
Amen
@mayamenon8639
@mayamenon8639 Жыл бұрын
Parshudha. Parma divyaksruniyumr enuenum azeyeke aradhana Ave Maria ❤❤❤❤❤❤❤❤❤
@sominipd8184
@sominipd8184 Жыл бұрын
മാതാവേ, ഞങ്ങളെ വിശുദ്ധീകരിക്കണേ... രുക്മണിയുടെ മകൻ അപ്പുവിന് നല്ല കല്യാണം ഉടനെ നടത്തണേ....❤
@jessybenny4024
@jessybenny4024 Жыл бұрын
ഇന്നത്തെ ശുശ്രൂഷകളെയും ശുശ്രൂഷകരെയും ബഹുമാനപ്പെട്ട ജോസഫ് അച്ചനെയും പങ്കെടുക്കുന്നവരെയും ദൈവ കരങ്ങളിൽ സമർപ്പിച്ചു പ്രത്യേകം പ്രാർത്ഥിക്കുന്നു 🙏
@ainachacko8795
@ainachacko8795 Жыл бұрын
😊
@joelzajoseph7711
@joelzajoseph7711 Жыл бұрын
മാതാവേ ഹൈപ്പർ ആക്ടിവിറ്റി ഉള്ള ഞങ്ങളുടെ മകനെ സുഖപ്പെടുത്തണമേ. നന്നായിട്ട് സംസാരിക്കാൻ ഉള്ള കഴിവ് അവനു കൊടുക്കണമെ.
@salyvarghese4839
@salyvarghese4839 Жыл бұрын
Amen
@juliapulikottiljose4432
@juliapulikottiljose4432 Жыл бұрын
ദൈവമേ ഞങ്ങൾക്ക് ദൈവഭക്തി നൽകണേ, ദൈവാനുഭവം നൽകണേ, പരീ ക്ഷയിൽമകളെ പാസ്സാക്കിതരണേ, കോഴ്സ് വിജ യത്തോടെ, പൂർത്തീയക്കാൻ സാധിക്കണേ 🙏🏼🙏🏼🙏🏼, അമ്മയും മാതാവേ സഹായിക്കണേ 😢
@asharavi6378
@asharavi6378 Жыл бұрын
അമ്മേ ഈ പരിശുദ്ധ ഉടമ്പടി ധ്യാനത്തിൽ ഞങ്ങളുടെ നിയോഗങ്ങളുടെ മേലും നിൻ കൃപ ചൊരിയേണമേ 🙏🙏 അനുഗ്രഹിക്കേണമേ 🙏🙏🙏
@jspoulose
@jspoulose Жыл бұрын
Marhave എന്നാ കാണണമേ
@casildamary2574
@casildamary2574 Жыл бұрын
Amme parishudha amme nanni parunnu. 🙏🙏🙏❤❤❤🌷🌷🌷🌹🌹🌹💐💐💐🥀🥀🥀
@studyworld6771
@studyworld6771 Жыл бұрын
Amme sundhareeee protect my kids give good job for my son..remove my debt bless my job Amme Amen
@JustDine75
@JustDine75 Жыл бұрын
അമ്മേ നന്ദി പറയുന്നു
@shibuvarghese3635
@shibuvarghese3635 Жыл бұрын
Amme mathave njanglude niyogangalude mel karunayyakename
@athiraravi4312
@athiraravi4312 Жыл бұрын
Amme mathave njagale vishuthehaikkaname parishuthalmavkode nirakkansme amen🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌺🌺🌺🌺🌺🌺
@jestyriju3086
@jestyriju3086 Жыл бұрын
മാതാവേ എന്നെയും എന്റെ കുടുംബത്തിനെയും അമ്മയുടെ സന്നിധിയിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ 🙏🙏🙏
@aishaaisha6184
@aishaaisha6184 Жыл бұрын
അമ്മേ കടബാധ്യതയിൽനിന്ന് ഞങ്ങളെ രക്ഷിക്കണേ 🙏
@alicejohns1944
@alicejohns1944 Жыл бұрын
@ligibenny4367
@ligibenny4367 Жыл бұрын
🙏🙏💙💚🌹🌹🕯️🕯️
@SherlyBonippose
@SherlyBonippose Жыл бұрын
എനിക്ക് അമ്മയുടെ കൃപ മതി അമ്മേ 🙏🏽🙏🏽🙏🏽🙏🏽🙏🏽, അമ്മയുടെ കൃപ ഞങ്ങളുടെ കുടുംബങ്ങളിൽ നല്കണമേ അമ്മേ 🙏🏽🙏🏽🙏🏽
@sujathaselvister6879
@sujathaselvister6879 Жыл бұрын
കൃപാസന മാതാവേ ഞങ്ങളുടെ കുടുംബത്തെ സംരക്ഷിക്കണമേ തളർവാതരോഗിയായ കുടുംബനാഥനെ പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ
@annicejohnson1688
@annicejohnson1688 Жыл бұрын
എന്റെ അമ്മേ നിന്റെ തിരുകുമരനോട് ഞങ്ങക്കുവേണ്ടി മാത്യസ്തം വഹിക്കണമേ എന്റെ മകന് പൂർണമായ മനസാന്തരം നൽകി അനുഗ്രഹിക്കേണമേ
@SivarajanVT
@SivarajanVT Жыл бұрын
അമ്മേ എന്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും ശാന്തിയും നിറഞ്ഞതു ആക്കി തരണമേ.. ആമേൻ
@sandhyakamal6326
@sandhyakamal6326 Жыл бұрын
അമ്മേ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം മാറാനും പാൻക്രിയാസ് പ്രോബ്ലം മാറാനും അനുഗ്രഹിക്കണമേ
@princyshajushaju9939
@princyshajushaju9939 Жыл бұрын
അമ്മേ മാതാവേ എന്നെ ഒരു സാക്ഷിയായി ഉയർതതണമേ 🙏🙏🙏🙏🙏🙏🙏🙏🙏
@athiraravi4312
@athiraravi4312 Жыл бұрын
Ammemathave... Ammayufe valya sahikalai Maryanne amme amen❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@athiraravi4312
@athiraravi4312 Жыл бұрын
Amme mathave athirayude o c d mattitjsnnathinu Nanni parayannu amen 🙏🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🌹🌹🌹🌹🌹🌹🌹🌹🌹🌹
@josmyjose0245
@josmyjose0245 Жыл бұрын
അമ്മമാതാവേ രോഗികളായി കിടക്കുന്നവരുടെ മേൽ കൃപയുണ്ടാകേണമേ രോഗസൗഗ്യം കൊടുത്തു അനുഗ്രഹിക്കണമേ 🙏
@shainyglady6809
@shainyglady6809 Жыл бұрын
അമ്മേ ഉടമ്പടി ജീവിതം സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏
@jeffryjohn4412
@jeffryjohn4412 Жыл бұрын
എൻ്റെ ജീവിതത്തിൽ മാതാവ് ഇതുവരെ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി ❤❤❤
@thankammajoseph2721
@thankammajoseph2721 Жыл бұрын
L þtyxd
@kavitha922
@kavitha922 Жыл бұрын
അമ്മേ എന്റെ മകൻ ജി ബി ന്റെ വണ്ടിയോടും മൊബലി നേടും ഉള്ള അമിതമായ ആഗ്രഹം അമ്മ എടുത്തു മാറ്റി തരണേ ആമേൻ♥️♥️♥️🙏🙏
@dincybabu3213
@dincybabu3213 Жыл бұрын
അമ്മേ പരിശുദ്ധ മാതാവേ ഞങ്ങൾക്ക് ഒരു ജോലി നൽകി അമ്മേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@criminalff6931
@criminalff6931 Жыл бұрын
Ammemathave sharonine visudheegarikaname Amen
@jisnajose8434
@jisnajose8434 Жыл бұрын
അമ്മേ മാതാവേ ഇത്തവണയെങ്കിലും ഇൻറർവ്യൂ പാസായി യുകെയിൽ ജോലി ലഭിക്കാൻ എന്നെ അനുഗ്രഹിക്കണമേ മൂന്നുമാസത്തിനുള്ളിൽ എത്തിച്ചേരാൻ എന്നെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു
@valsammaevgien5414
@valsammaevgien5414 Жыл бұрын
Mathave, എന്റെ മകന്റെ അസിഡിറ്റി പ്രശ്നം ശസ്ത്രക്രിയ കൂടാതെ ഭേതമാക്കണമേ.
@josephpappachan9129
@josephpappachan9129 Жыл бұрын
ഷുഗറും, പ്രഷറും, കോളസ് സ്റ്റോളും നോർമൽ അകാൻ അയി പിറ്റർ ജോസഫ് എന്ന മകൻ പ്രാർത്ഥന യാചിക്കുന്നു🙏
@thresiajoseph5640
@thresiajoseph5640 Жыл бұрын
അമ്മേ കൃപസമാതാവേ പരിശുദ്ധ മാതാവേ എൻറെ മകന് വിവാഹം നടത്താൻ അമ്മ അനുഗ്രഹിണേ
@sreeramks6715
@sreeramks6715 Жыл бұрын
അമ്മേ 🙏🙏🙏എന്റെ മക്കളോട് ചേർന്നു നിന്ന് ജോലി ചെയ്യുവാൻ എന്നെ അനുഗ്രഹിക്കേണമേ. എത്രയും വേഗം ജോലി നൽകണമേ🙏🙏🙏
@sreeramks6715
@sreeramks6715 Жыл бұрын
അമ്മേ മാതാവേ 🙏🙏🙏അമ്മയോടുള്ള ഉടമ്പടി എല്ലാം ദൈവ സ്നേഹത്തോടെ കൂടി ചെയ്യുവാൻ അനുഗ്രഹിക്കണേ 🙏🙏🙏
@minnumalu...
@minnumalu... Жыл бұрын
അമ്മേ മാതാവേ വിശുദ്ധിയിലും വിശ്വാസത്തിലും ജീവിക്കുവാൻ എല്ലാ മക്കളെയും അനുഗ്രഹിക്കണേ
@seenaaaa7
@seenaaaa7 Жыл бұрын
അമ്മേ അനുഗ്രഹം ചൊരിയേണമേ
@aleenajoby5792
@aleenajoby5792 Жыл бұрын
അമ്മാ മാതാവെ എൻെ്റ exam കഴിഞ്ഞു result ഏതുനിമിഷവു० വരു० മാതാവെ അമ്മാ എനിക്ക് കരയണ്ദ അവസ്താ വരരുതെ മാതാവെ അമ്മാ ८പതൃക്ഷണത്തിൻെ്റ സാക്ഷിയായി മാറ്റാണമേ മാതാവെ സാന്പത്തിക തകർച്ചായിൽ നിന്നു० എൻെ കുടു०ബത്താ കൈയിപിടിച്ച് ഉയർത്താണമേ മാതാവോ
@jijoantony1238
@jijoantony1238 Жыл бұрын
യേശുവേ.. ഒരു പുതിയ ഹൃദയം നൽകി അനുഗ്രഹിക്കേണമേ... അമ്മേ എന്നെ മേലങ്കിക്കുള്ളിൽ പൊതിയണമേ 🙏🙏🙏🙏ആമ്മേൻ
@jibineasowgeorge3348
@jibineasowgeorge3348 Жыл бұрын
⁰⁰
@jibineasowgeorge3348
@jibineasowgeorge3348 Жыл бұрын
⁰😊😊😊
@sheejajames161
@sheejajames161 Жыл бұрын
🙏🙏🙏
@alanpaulrollno3ixc857
@alanpaulrollno3ixc857 Жыл бұрын
Yeshuve nanni❤,sthuthi
@jefringiju117
@jefringiju117 Жыл бұрын
Amen
@mercyphiyus6480
@mercyphiyus6480 Жыл бұрын
അമ്മേ മാതാവേ എന്റെയും കുടുംബാംഗങ്ങളടെയുംദൈവവിശ്വാസം വർദ്ധിപ്പിക്കണമെ
@leeo147
@leeo147 Жыл бұрын
എന്റെ മാതാവ് എന്റെ കടം ബാങ്ക് ലോൺ സമർപ്പിക്കുന്നു എന്റെ കേസ് എല്ലാം സമർപ്പകുന്നു ആമീൻ ❤❤🙏🙏🙏
@daisygeorge4399
@daisygeorge4399 Жыл бұрын
അമ്മ മാതാവേ ഞങ്ങടെ കുടുംബങ്ങളിൽ സമാധാനം നൽകി അനുഗ്രഹിക്കണേ.
@Mathavu22
@Mathavu22 Жыл бұрын
കൃപാസന പ്രസാദവര മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ🙏🏻🙏🏻🙏🏻🙏🏻
@martinmarshal4360
@martinmarshal4360 Жыл бұрын
@martinmarshal4360
@martinmarshal4360 Жыл бұрын
Amen
@jithingeorgekutty
@jithingeorgekutty Жыл бұрын
😮
@Elsy1-g4l
@Elsy1-g4l Жыл бұрын
Elsy george l love you Amma pray for my family🙏🙏🙏💔
@shinysebastian2684
@shinysebastian2684 Жыл бұрын
Yesuve.,..,, aaradhana.... Halleluya... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️
@rosyalby5010
@rosyalby5010 Жыл бұрын
അമ്മേ ഉടമ്പാടി പാലിക്കുവാൻ kribatharename 🙏🙏🙏🙏🙏
@MiniNelson-s3o
@MiniNelson-s3o Жыл бұрын
കൃപാസനം അമ്മേ എന്നെയും കുടുംബത്തിലെ എല്ലാവരെയും വിശുദ്ധിയിൽ നയിക്കണമേ
@sebastiankx3490
@sebastiankx3490 Жыл бұрын
കൃപാസനം മാതാവേ ഇന്ന് അങ്ങേ സന്നിധിയിൽ വന്ന് പ്രാർത്ഥിക്കുന്ന എല്ലാവരെയും അങ്ങേ പുത്രന്റെ കൃപ യ്ക്ക് യോഹ്യ മക്കണമേ, അനുഗ്രഹിക്കണമേ 🙏🌹
@ajink9958
@ajink9958 Жыл бұрын
😅😅😅😅
@annazacharia991
@annazacharia991 Жыл бұрын
🙏🙏
@prameelasajeev1690
@prameelasajeev1690 Жыл бұрын
Amme mathave anugrahikkename 🙏🙏🙏🙏🙏🙏🙏🙏🙏
@lizypolly3227
@lizypolly3227 Жыл бұрын
എൻറെ മകന് മെഡിസിന് സീറ്റ് കിട്ടിയതിന് ഈശോയ്ക്ക് മാതാവിനും ഒരായിരം നന്ദി 🙏🙏
@minimole6314
@minimole6314 Жыл бұрын
അമ്മേ മാതാവേ എനിക്ക് ഒരു ഭവനം ഇല്ല അമ്മേ അതിനുള്ള ക്രിപ നൽകേണമേ അമ്മേ നന്ദി, അമ്മേ സ്തുതി, അമ്മേ ആരതെന്ന 😭😭😭😭🙏🙏🙏🙏🙏♥️♥️
@sonadenny268
@sonadenny268 Жыл бұрын
എല്ലാ ദിവസവും ബൈബിൾ വായിക്കണം. കൂടെ നമ്മളുടെ കുറെ പ്രശ്നങ്ങൾക്കുള്ള ഉത്തരം ഈശോ നൽകുന്നുണ്ട്... പ്രത്യക്ഷീകരണ പ്രാർത്ഥന രാവിലെ അഞ്ചരയ്ക്കും വൈകീട്ട് ഏഴരക്കും എത്തിക്കണം. ഒരു ഡേറ്റ് ഇട്ടു പ്രാർത്ഥിക്കണം. ഭവനം എന്ന സ്വപ്നം യാഥാർത്ഥ്യമായാൽ കൃപാസനത്തിൽ വന്ന് സാക്ഷ്യം പറഞ്ഞുകൊള്ളാം എന്ന് നേർന്നു പ്രാർത്ഥിക്കണം. ഡേറ്റ് ഇട്ടു പ്രാർത്ഥിക്കണം എന്നുള്ളത് ഇംപോർട്ടൻസ് പോയിന്റ് ആണ്.. രാവിലെ അഞ്ചരയ്ക്കും വൈകുന്നേരം ഏഴരക്കും ഉള്ള പ്രതിശ്ചികരണ പ്രാർത്ഥന മുടക്കരുത്... പ്രേഷിത പ്രവർത്തനങ്ങൾ ചെയ്യണം..... ഒരു അത്ഭുതം കാണിച്ചു തന്നു സുവിശേഷത്തിന്റെ സാക്ഷിയായി ജീവിക്കുവാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙂 24:19
@ashanishar3848
@ashanishar3848 Жыл бұрын
Mathave angayude madhyasthathal mummedem makkaludem asugam mattitannatinu nandhi arpikunnu
@b25diya28
@b25diya28 Жыл бұрын
പരിശുദ്ധ അമ്മേ സാമ്പത്തീക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ കുടുംബങ്ങളേയും തൊട്ട് അനുഗ്രഹിക്കണമേ🙏🙏
@elsymathew
@elsymathew Жыл бұрын
Swargiya anubhavame aaradhana
@bettythampithampi7310
@bettythampithampi7310 Жыл бұрын
Amma mathave pappayude kudi mattaname Amma mathave pappayum ammayum aniyathiyum kathukollaname Amma mathave 🙏🙏🙏🙏
@alphonsamj3476
@alphonsamj3476 Жыл бұрын
അമ്മേ സ്വന്തമായി ഒരു ഭവനത്തിന് വേണ്ടി അമ്മയോട് കണിരോടുകൂടി പ്രാർത്ഥിക്കുന്നു 😭കാനായില്ലേ കല്യാണവിരുന്നിൽ ആ ഭവനത്തെ നാണക്കേടിൽ നിന്ന് അവരെ രക്ഷിച്ചു 🙏 സ്വന്തമായി ഒരു ഭവനം ഇല്ല്യാത്തതിനാൽ മറ്റുള്ളവരുടെ പരിഹാസത്തിൽ നിന്ന് ഞങ്ങളെയും രക്ഷിക്കണേമേ 🤲 അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി ഞങ്ങളെയും ഉയർത്തേണമേ 🙏😭😭🤲🤲🙏🌹
@salysunilkumar815
@salysunilkumar815 Жыл бұрын
ഇത് എൻ്റെയും പ്രാർത്ഥനയാണ്
@thressiammathomas536
@thressiammathomas536 Жыл бұрын
Ammen
@josephpappachan9129
@josephpappachan9129 Жыл бұрын
ദൈവമേ അങ്ങേ പുത്രനായ ഈശോയിലും ,അവിടുത്തെ വാഗ്ദനമായ പരിശുദ്ധാത്മാവിലും സന്തോഷിക്കുവാൻ എനിക്കും എൻ്റെ കുടുംബത്തിനും കൃപാ തന്ന് അനുഗ്രഹിക്കണമേ
@rajanichandran3240
@rajanichandran3240 Жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ വീടിന്റെ പണി എത്രയും പെട്ടന്ന് പൂർത്തിയാക്കി തരേണമേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളേയും സഹായിക്കണമേ 🙏
@josephpappachan9129
@josephpappachan9129 Жыл бұрын
ഈശോയെ എനിക് കഴിഞ്ഞ വർഷം നലകിയ എല്ലാ നന്മകൾക്കും, അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു ഈശോയെ ഇനി മുന്നോട്ട് ഉള്ള ജീവിതത്തിലും കൈ പിടിച്ച് വഴി നടത്തണമേ...
@seenaraphael4511
@seenaraphael4511 Жыл бұрын
Amme 🙏🙏🙏🙏🙏🙏
@nebujohnson4809
@nebujohnson4809 Жыл бұрын
ആമീൻ അമ്മ മാതാവേ ശുന്യമായ എന്റെ കരങ്ങളെ കൃപയാൽ നിർക്കേണമേ ആമീൻ ആമീൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹 മായ
@donjose8334
@donjose8334 Жыл бұрын
മാതാവേ എനിക്ക് അയർലണ്ടയിൽ പോകാനുള്ള തടസങ്ങൾ മാറ്റി തരണമേ.visa അടിച്ചു തരണമേ .. മമ്മിയുടെ sugar normal ആക്കി തരണമേ എന്ന് അപേക്ഷിക്കുന്നു 🙏🙏🙏🙏🙏
@marylinda7794
@marylinda7794 Жыл бұрын
എന്നെ ഇത്രമാത്രം കരുതുന്ന എന്റെ ഈശോയ്ക്കും, പരിശുദ്ധ അമ്മയ്‌ക്കും നന്ദി 🙏🏻🙏🏻🙏🏻🙏🏻😍😍😘😘🥰🥰
@leenajose9103
@leenajose9103 Жыл бұрын
അമ്മേ ഇനിയും ഞങ്ങളെ കൈവിടരുതേ അമ്മേ 🙏😢 മുന്നോട്ട് പോകുവാൻ ഒരു വഴിയും ഇല്ല.സ്ഥലം വിറ്റ് കടം തീർത്തു തരണേ അമ്മേ 🙏😢🙏🙏🙏
@chandrikamk9119
@chandrikamk9119 Жыл бұрын
അമ്മേ ഞങ്ങളെ കൈ വിടരുദെ എന്റെ രോഗങ്ങൾ മാറ്റി തരേണമേ എന്റെ സ്ഥലവും വീടും വിട്ടുതരേണമേ 🙏🙏🙏🙏🙏🙏🙏
@maheshpoulose8498
@maheshpoulose8498 Жыл бұрын
അമ്മ മാതാവേ ഞങ്ങളുടെ സ് തലങ്ങൾ വിൽകുവാനുള്ള തടസങ്ങൾ മാറ്റാണ്ണമെ 🙏🏻🙏🏻
@maheshpoulose8498
@maheshpoulose8498 Жыл бұрын
അമ്മ മാതാവേ ഞങ്ങളുടെ സ് തലങ്ങൾ വിൽകുവാനുള്ള തടസങ്ങൾ മാറ്റാണ്ണമെ 🙏🏻🙏🏻
@AnupamaAnu-kl8xn
@AnupamaAnu-kl8xn Жыл бұрын
Ante mathave enneyum ante kudumbatheyum angil samrpikunnu njangale anugragikaname amme amen🙏amen🙏amen🙏🌹❤️
@sheejasebastiansebastian4077
@sheejasebastiansebastian4077 Жыл бұрын
അമ്മേ മരിയയെ BDS Final year എല്ലാ പേപ്പറും ജയിപ്പിക്കണേ...സുരക്ഷിതമായ താമസസ്ഥലം നൽകണേ
@josephpappachan9129
@josephpappachan9129 Жыл бұрын
ഞാനും എൻ്റെ കുടുംബവും ദൈവഭക്തിയിലും വിശുദ്ധിയിലും വളരുന്നതിനുള്ള കൃപ ലഭിക്കാനായി അനുഗ്രഹിക്കണമേ ഈശോയെ.
@cilychacko9420
@cilychacko9420 Жыл бұрын
@MarykunjuPazhampilly-eg8mq
@MarykunjuPazhampilly-eg8mq Жыл бұрын
Amma, mathura,Givepeaceand happy in my family
@lalymanual2471
@lalymanual2471 Жыл бұрын
ദൈവഭക്തിലും സ്‌നേഹത്തിലും ജീവിക്കുവികുവാനും മക്കൾ പരിശുദ്ധരൂപീലും valaruvanum
@lalymanual2471
@lalymanual2471 Жыл бұрын
Ammay കൃപ aerikanamay
@binimol-be3jo
@binimol-be3jo Жыл бұрын
Ennilulla thettukal thiruthan parisudhalmavinal nirakkanay
@ammupriya3046
@ammupriya3046 Жыл бұрын
അമ്മേ മാതാവേ ഞങ്ങളെ വിശുദ്ധി കരിക്കണമേ, അഭിഷേകം കൊണ്ട് നിറക്കണമേ 🙏🙏🙏🙏
@lissythomas4812
@lissythomas4812 Жыл бұрын
😢😢😢
@ranjinibijo7543
@ranjinibijo7543 Жыл бұрын
അമ്മയും മാതാവേ എന്റെ പൈതങ്ങളെ കാത്തുകൊള്ളേണമേ അവരെ നേരായ വഴിയിലൂടെ നടത്തുകയും ചെയ്യേണമേ
@ranjinibijo7543
@ranjinibijo7543 Жыл бұрын
അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളേണമേ അവരെ നേരായ വഴികളിലൂടെ നടത്തുകയും ചെയ്യേണമേ
@healthhappinessfarm3640
@healthhappinessfarm3640 Жыл бұрын
എന്റെ അമ്മെ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ .ഞങ്ങൾക്കു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി . ഞങ്ങളുടെ ആവശ്യങ്ങൾ ഈശോയുടെ അടുക്കൽ നിന്നും വാങ്ങിത്തരേണമേ . അമ്മെ മാതാവേ സ്തുതി .
@totustuus4779
@totustuus4779 Жыл бұрын
@@lissythomas4812😅ts😮
@citybakerscelebrations3658
@citybakerscelebrations3658 Жыл бұрын
അമ്മേ ഇ അയോഗ്യ പാപിയെയും കുടുംബത്തെയും അങ്ങയുടെ സാക്ഷി ആക്കണേ
@jessybenny4024
@jessybenny4024 Жыл бұрын
Light a candle prayer request വഴി ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും പരി.അമ്മയ്ക്ക് കോടാനുകോടി നന്ദി. Glory to God 🙏
@SalyThankachan-cz1fp
@SalyThankachan-cz1fp Жыл бұрын
അമ്മ മാതാവ് എന്റ സാമ്പത്തിക ബുദ്ധി. മുട്ട് മാറ്റി തരാൻ കരുണ തോന്നണം അമ്മ മാരേയെ ആമ്മേൻ 🙏🙏🙏🙏🙏❤❤❤❤❤
@seemasudeesh-nx9rj
@seemasudeesh-nx9rj Жыл бұрын
❤️🙏🙏🙏❤️
@merinjojo2293
@merinjojo2293 Жыл бұрын
അമ്മേ കാശു കൊടുക്കാൻ ഉള്ളവർക്കു അതുകൊടുക്കാൻ ഉള്ള വഴിതുരക്കണേ 🙏🙏🙏
@josephpappachan9129
@josephpappachan9129 Жыл бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН
A powerful prayer. Fr Mathew Naickomparampil VC
2:01:57
FR DANIEL POOVANNATHIL OFFICIAL
Рет қаралды 2,4 МЛН