ഇതാണു പത്രപ്രവർത്തനം ; ഇങ്ങനെയാകണം. ജാതി- മത - വർഗവർണ - വൈജാത്യ- സമ്പന്ന-ദരിദ്ര വ്യത്യാസമില്ലാതെ യഥാർത്ഥ മാനുഷിക മൂല്യങ്ങളോട് ചേർന്ന് നിന്നുള്ള പ്രവർത്തനം . താങ്കൾക്ക് അഭിനന്ദനങ്ങൾ.
@jezimjalal68863 жыл бұрын
പ്രശസ്‌തരായ വ്യക്തികളെ മാത്രം അഭിമുഖം നടത്തുന്നവർക്കിടയിൽ , ഇങ്ങനെയുള്ള സാധാരണക്കാരെക്കൂടി പരിചയപ്പെടുത്തുന്ന താങ്കൾക്കു അഭിനന്ദനങ്ങൾ 👏
@shihabshihab44113 жыл бұрын
ഡോക്ടറെ താങ്കൾ പരിചയപ്പെടുത്തുന്ന ഓരോ ആൾക്കാരും ഓരോരോ പ്രത്യേകത ഉള്ളവരാണ്. മണ്ണിന്റെ മണം ഉള്ളവർ പ്രകൃതിയുമായി അലിഞ്ഞുചേർന്നവർ. നമ്മുടെ ചുറ്റിലും നിരവധി പ്രത്യേകതകളുമായി ജീവിക്കുന്ന മഹത്തുക്കൾ ധാരാളമുണ്ട് നമ്മൾ അവരെ തിരിച്ചറിയുന്നില്ല. ഒരിക്കലും ആർക്കും വിലയിടാൻ കഴിയാത്ത ഇത്തരം വ്യക്തികളെ പരിചയപ്പെടുത്തി തരുന്ന ഡോക്ടർക്ക് ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു. 🥰😍🥰
Dr Anil Muhammad sir ...Soman ചേട്ടൻ പറഞ്ഞത് സത്യം , അമ്മ പോയാൽ നമ്മുടെ ശരീരത്തിൻ്റെ ഒരു ഭാഗം തലർന്നതിന് തുല്ല്യം , അഭിനന്ദനങ്ങൾ
@nasirmumbai91182 жыл бұрын
Dr അനിൽ മുഹമ്മദ് സാർ സാറിന്റെ ആ ചിരിയുണ്ടല്ലോ ഒരു തരം ഫീലാണ്
@ashrafka32553 жыл бұрын
സാർ... സാറിന്റെയും എന്റെയും അതുപോലെ ഉന്നദാപദവിയിൽ ഇരിക്കുന്നവരുടെ വയർ നിറക്കുന്ന കർക്ഷകർക്ക് ആയിരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏..,,............
@salimsreyas87513 жыл бұрын
കർഷകർ!അവരെപ്പറ്റി താങ്കൾ പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശെരിയാണ്.സോമൻ അണ്ണന് ബിഗ് സല്യൂട്ട്,🙏💐
@cineclapmedia2493 Жыл бұрын
👏🏻👏🏻 സ്വാഭിമാൻ കേരള ഇന്ത്യ മുഴുവൻ പടരട്ടെ 🇮🇳💪🏻
@noushadmk96353 жыл бұрын
ദൈവ൦ ദീർഘായുസ്സും ആരോഗൃവും കൊടുക്കട്ടെ
@narayanankuttynarayanankut833 жыл бұрын
അനിൽ സാർ,,, എൻ്റെ അമ്മയും പോയി... ഞാൻ ഒറ്റക്കായി... സമൂഹത്തിൽ ഒറ്റപ്പെട്ട വർ,, വ്യത്യസ്ത ജീവിത ശൈലിയിൽ ജീവിക്കുന്നവർ,, അങ്ങനെ യങ്ങനെ അല്ലേ സർ... സോമൻ ചേട്ടന് ആദരവോടു കൂടിയ നമസ്ക്കാരം
@shihab-nk2dd3 жыл бұрын
HATS OFF YOU SOMANNA,🌹🌹🌹♥️♥️♥️👍 THANK YOU SIR, 🌹👍
@abduljaleelpakara64093 жыл бұрын
സോമൻ ചേട്ടൻ ❤️💕😍😘💕💐👍👍👍
@rafeeqchoikandy87573 жыл бұрын
പച്ചയായമനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ
@AbdulSalam-xp2ij3 жыл бұрын
സോമൻചേട്ടന്റെ തൊഴിലിൽ ദൈവം നല്ലത് വരുത്തട്ടെ
@mohammedanwar82993 жыл бұрын
God bless you all 🙏🙏🙏
@reghuraj5108 Жыл бұрын
Big salute so man chettan and anil sir
@abdullatmthookiyamoola68503 жыл бұрын
കർഷകരാണ് നാടിന്റെ നട്ടെല്ല് അവരെ പിന്തുണക്കുന്നു
@sajithakaladath42993 жыл бұрын
Dayvam Ee Achane Anugrahikatte🤲Anil Sarinte Ealla Videosum Super Sarine yum Allahu Anugrahikatte 🤲👍👍👍👍
@alluworld43363 жыл бұрын
ഭൂമിയിൽ ഏറ്റവും കൂടുതൽ ആദരിക്കപ്പെടേണ്ടവർ കർഷകർ, 'സ്വാമി നിർമ്മലാനന്ദഗിരി മഹാരാജ് '
Hindus, christians are respectful brothers and geniune hindus and christians are really pure hearted"! but sangis and krisangies are not hindus and christians these are sangi and krisangi religions!!. 🤣
@sheenaskitchen53303 жыл бұрын
Anth karunagapply Pally
@unnumachan97082 жыл бұрын
സാർ നിങ്ങളുടെ നമ്പർ തരുമോ ഒരു കലാപ്രതിഭ ഈ ലോകത്തിന് കാണിക്കാൻ ഉണ്ട്