അംബരചുംബികളായ കെട്ടിടങ്ങൾക്കിടയിൽ ഒരു ക്യാമറയും പിടിച്ചു നിന്ന് നമ്മളെ എന്നും കൊതിപ്പിക്കാറുള്ള മനുഷ്യൻ. ʂɠƙ❤️
@sureshp14427 күн бұрын
ശരിയാണ് ❤
@trolleyezvichuvlogz5572Ай бұрын
സന്തോഷ് ജോർജ് കുളങ്ങര കേരളത്തിൽ വന്ന് ജനിച്ചത് നമ്മൾ മലയാളികൾക്ക് ലഭിച്ച ഏറ്റവും വല്യ ഒരു അനുഗ്രഹമാണ് 🥰💥💥💥
@JohnsonJose-t2n29 күн бұрын
❤❤
@sureshp14427 күн бұрын
സത്യം ❤
@JayaprasadV-ns3pj24 күн бұрын
ലോകത്തെ ചെറിയ പെട്ടിയിലാക്കി നമ്മെ കാണിച്ച മനുഷ്യൻ
@shajikalpana914911 күн бұрын
കേരളത്തിൽ വന്ന് ജനിച്ചു ? കേരളത്തിൽ ജനിച്ചു.. അതാണ് ശരി.
@John-lm7mnАй бұрын
ഈ മനുഷ്യൻ എന്നും ഒരു അത്ഭുതം ആണ്. ❤❤❤
@nouheerbava507729 күн бұрын
ഞാനും പങ്കെടുത്ത ഒരു പ്രോഗ്രാം ആയിരുന്നു …….. സന്തോഷേട്ടന്റെ കൂടെ ഒരു സെൽഫിയും എടുത്തു ….. ജീവിതത്തിലെ ഏറ്റവും നല്ല ഒരു മുഹൂർത്തം ആയിരുന്നു ….. ആ നിമിഷം❤
@sureshp14427 күн бұрын
❤
@SURESHBABU-cy6dg28 күн бұрын
മരണമാണ് എൻ്റെ ബ്രേക്ക് എന്ന വാക്കുകൾ, എല്ലാവരും ജീവിതത്തിൽ യാഥാർത്ഥ്യം മാക്കുകയാണെങ്കിൽ, ഈ നാട് ഇതിലും എത്ര സുന്ദരം❤
@RajendranVayala-ig9se28 күн бұрын
ഇദ്ദേഹം മറ്റൊരു നാട്ടിലാണ് ജനിച്ചിരുന്നതെങ്കിൽ ആനാടിൻ്റെ മാർഗ്ഗദർശിയായി തീരുമായിരുന്നു എത്രയോ പാഠങ്ങൾ അദ്ദേഹം പറഞ്ഞുതരുന്നു. സഫാരി ചാനൽ പരസ്യ മൊട്ടും കൂടാതെ നടത്തുന്നുന്നത് തന്നെ മഹാത്ഭുതമില്ലേ അഭിവാദനം
@sureshp14427 күн бұрын
🙏👍👍👍👍
@BabuUdumattu26 күн бұрын
Parayanundoo...minister aavum..
@sameerk10 күн бұрын
രാവിലെയും വൈകുന്നേരവും ഒരു യാത്ര വിവരണ വീഡിയോ ഞാൻ എന്നും കാണാറുണ്ട്
@rafeekhspexАй бұрын
നിലവാരമുള്ള ഒരു ചോദ്യം ചോദിക്കാനറിയാത്തവരെ വിളിച്ചിരുത്തി സമയം കളയുന്നു
@giridharangiridharan3090Ай бұрын
കുറ്റം പറയരുത് അത്രക് ഉള്ളു നമ്മൾ കേരളക്കാർ ഇതു പുറത്തായിരുന്നെങ്കിൽ ഈ മനുഷ്യൻ ആകുമായിരുന്നു
@leminjasirmangalath54029 күн бұрын
Nammal malayalikalk kuttam enthund athu kand pidikkan mathrame ariyuu..veruthe alla oru phesilityum anubavikkan kayiyathath kurach vishalamaayi chinthikkuuu…idungiya chinthaagathi oyivaakuu
@rover441829 күн бұрын
Oru parishkaari…
@binubalan441429 күн бұрын
ഓ ബുദ്ധിമാനെ
@delwindavis359626 күн бұрын
നിലവാരം ഉള്ള പല ചോദ്യങ്ങളും അതിൽ ഉണ്ട്. താങ്കൾക് ആവിശ്യം ഉള്ള ഗോസിപ് ചോദ്യം ആരും ചോദിച്ചില്ല എന്നു പറയുന്നത് ആവും നല്ലത്.
@albinkuriachan392524 күн бұрын
ഒട്ടും നിലവാരം ഇല്ലാത്ത ചോദ്യങ്ങൾ.
@Enlightened-homosapien27 күн бұрын
ഭക്ഷണം കഴിക്കാൻ വേണ്ടി ജീവിക്കുന്നതിനേക്കാൾ ജീവിക്കാൻ വേണ്ടി ഭക്ഷണം കഴിക്കുന്നതാണ് നല്ലത് സഹോദരാ.
@cijoykjose24 күн бұрын
സത്യം
@babukk469925 күн бұрын
❤എല്ലാ രാജ്യത്തെയും ഏറ്റവും നല്ല കാര്യങ്ങൾ നമ്മുടെ നാട്ടിൽ നടപ്പിലാവണം എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്ന നല്ല മനുഷ്യൻ നല്ല മനുഷ്യരാവട്ടെ വീടകത്തു നിന്ന് തുടങ്ങണം 🙏🙏🙏🙏🙏
@AbilashM-s1kАй бұрын
ഈ വേദികരികെ. ഇരിക്കുവാൻ ഭാഗ്യം ലഭിച്ചതിൽ ഞാൻ അത്യന്ധോം സന്ദോഷിക്കുന്നു
@MoosakuttyThandthulan20 күн бұрын
മലയാളം തെറ്റ് കൂടാതെ എഴുതാൻ കൂടി പഠിച്ചാൽ കൂടുതൽ സന്തോഷിക്കാമായിരുന്നു!🤭
@AmikaDevi-u7pАй бұрын
എന്റെ favourite ചാനൽ safari
@JayaprasadV-ns3pj24 күн бұрын
എന്റെയും
@rajanp468829 күн бұрын
മര്യാദക്ക് ഒരു ചോദ്യം ചോദിക്കാനോ മലയാളം നന്നായി സംസാരിക്കാനോ അറിയാത്ത മലയാളികൾ..... നമ്മുടെ വിദ്യാഭ്യാസം....😢😢😢😢
@sureshp14427 күн бұрын
ശരിയാണ് 😅😅😅
@MoosakuttyThandthulan20 күн бұрын
ഈ കമന്റ് ബോസുക്കൾ നോക്കിയാൽ അറിയാം ഓരോരുത്തരുടെയും മലയാളം ടൈപ്പിംഗ് ക്വളിറ്റിയും സ്പെല്ലിങ് മിസ്റ്റേക്കും!🤔🤭😂🤣.
@sanketrawale844719 күн бұрын
ന്യൂസ് ചാനലുകളിൽ പോലും മലയാളം തെറ്റായി എഴുതി കാണിക്കുന്നു , സംസാരിക്കുന്നു പലപ്പോഴും😥 വിദ്യാഭ്യാ നിലവാരം സഹതാപകരം😭
@navaskmoidheensufisinger8820 күн бұрын
ഈ പ്രോഗ്രാം എനിക്ക്അത്രമേൽ ഇഷ്ടമായില്ല... എങ്കിലും.. കുറച്ചു നല്ല ചോദ്യങ്ങളും ഉത്തരങ്ങളും ഉണ്ടായിരുന്നു ❤️💛💚.. 7 വർഷങ്ങൾക്കു മുൻപേ ഇദ്ദേഹത്തെ ഫോളോ ചെയ്തു ഇന്ന് നല്ല നിലവാരത്തിൽ പോസിറ്റീവ് എനെർജിയോടെ ജീവിക്കുന്ന ആർട്ടിസ്റ്റ് 🙏❤️.. SGK🙏
@sajeevkumars982026 күн бұрын
സന്തോഷ് സർ നെ കാണുന്നത് തന്നെ ഒരു പോസ്സിറ്റിവ് എനർജി യാണ് ❤️❤️❤️❤️👍👌🙏
@tenzoccamaarioАй бұрын
ലോകം കണ്ട മനുഷ്യൻ SGK❤🔥
@MoosakuttyThandthulan20 күн бұрын
SGK ക്ക് എന്റെ 👏👏👏👏👍👍👍👌👌👌💞💞💞💞🥰🥰🥰
@sureshbabupb371324 күн бұрын
ബിഗ് സല്യൂട്ട് 🌹🌹🌹🌹🌹👍
@vinodkumarkkАй бұрын
അദ്ദേഹം അവസാനം പറഞ്ഞ ബാലി യാത്രാ സംഘത്തിൽ ഞാനും ഉണ്ടായിരുന്നു
@JohnsonJose-t2n29 күн бұрын
😮
@OrimminiNostalgia22 күн бұрын
Last ചോദ്യം and ഉത്തരം ♥️♥️😜
@Rajelayidam28 күн бұрын
ആദ്യ പകുതി തീരെ നിലവാരമില്ലാത്ത ചോദ്യങ്ങൾ
@sudhikumar290923 күн бұрын
Santhosh.sir.you.are.a.greatman.big.saliute
@irshadhussain7312Ай бұрын
Santhosh sir undenkil appo video motham kaanum athanu ❤❤❤
@anumathew539111 күн бұрын
സന്തോഷ് ജോർജ് കുളങ്ങരയുടെ വായിൽ നിന്നും ഇങ്ങനെ ഒരു കമന്റ് വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല .വയനാട്ടിൽ രണ്ടു വാർഡുകൾ മാത്രമേ ഒഴുകിപ്പോയുള്ളുവെന്നു .
@anoopdamodaran795110 күн бұрын
സന്തോഷ് സർ കണ്ട ലോകം ഒത്തിരി വലുതും നമ്മൾ കണ്ട 'ലോകം ചെറുതുമായതുകൊണ്ടാണ്
@mathaivarghese481422 күн бұрын
Your all programs liked and accepable.
@SunilKd-d3jАй бұрын
പ്രൊഫസർ മുതുകാട് എം എ യൂസഫലി സന്തോഷ് ജോർജ് കുളങ്ങര ഇവരെല്ലാവരും കൂടി കേരളം ഭരിക്കണം👌👌👌
@rajankm8063Ай бұрын
ഈ 3 പേര് കൂടിയാ ഭരണമാകുമോ സേട്ടാ 😂 ചീഫ് സെക്രട്ടറിയും DGP യും മാണ്ടേ 😮 ഞാൻ DGP സേട്ടൻ ചീ.സെക്രട്ടറി എന്താ 😅
@im12342Ай бұрын
ബോച്ചേ വേണം..😂
@abhitexas476529 күн бұрын
Yousef Ali pakka business man anu
@Sunil.....V28 күн бұрын
അതുകൊണ്ട്? A successful business man... He know how to manage the 3 Ms,. Men money and material . So he will be a good leader.@@abhitexas4765
@sureshp14427 күн бұрын
അതേ, പക്ഷെ കേരളീയർ അതിബുദ്ധിമാന്മാരും കുത്തിത്തിരിപ്പുകാരും ആണ്, അവർക്ക് ഒട്ടും രാജ്യസ്നേഹം ഇല്ല, സാന്പത്തിക നേട്ടം മാത്രം ആണ് അവർക്ക് 😢😢😢
@soorajkjayamon6704Ай бұрын
Ente naattukaranodu marangattu palli sri santhosh chettan eannum aadharav
@mazingdreamz379319 күн бұрын
Santhosh George Kulangara and Maithreyan they make kerala good and Riyas came in their way he can also good support (marumaghan)
@sathyarajMomsmedia9 күн бұрын
big love
@ASHOKKUMAR-om3de25 күн бұрын
കാതലായ ഒരു ചോദ്യവും ഇല്ലായിരുന്നു.. പ്രോഗ്രാം സംഘടിപ്പിച്ചവർ ആ വ്യക്തിയുടെ സമയം കളഞ്ഞു.. അത്ര തന്നെ
@cijoykjose24 күн бұрын
നല്ല കുറെ ചോദ്യങ്ങള് ഉള്ളത് എനിക്കു തോന്നുന്നത് സമൂഹത്തെ പേടിച്ചു പലരും ചോദിക്കാതെ ഇരിക്കുന്നു എന്നാണ് ..
@omanakuttannair94746 күн бұрын
👌
@akhilaravind374122 күн бұрын
ലേബർ ഇൻഡ്യ പ്രസിദ്ധീകരണം എന്നും മധൂരമായ ഓർമ sir
@sadiqkdy29 күн бұрын
Great 👍🏼
@soorajkjayamon6704Ай бұрын
Niyamathe bhyannittu thanne aanuu... From uae
@noblekm13923 күн бұрын
👍👍👍👍🙏👌👌👌
@sainulabidheenpnm6311Ай бұрын
ഗുണനിലവാരമില്ലാത്ത ചോദ്യങ്ങൾ
@jamsheersanuJamsheer.pАй бұрын
എല്ലാ ചോദ്യത്തിനും ഉത്തരം ഉണ്ട് പക്ഷേ വീഡിയോയുടെ മധ്യഭാഗത്ത് എത്തുമ്പോൾ ഒരു ചോദ്യം ഉന്നയിച്ചു ആ വ്യക്തിയുടെ ഗൂഡമായ ലക്ഷ്യം സന്തോഷ് ജോർജ് കുളങ്ങര സാറുടെ കുടുംബം കലക്കുക എന്നുള്ളതാണ് എന്നൊരു സംശയം😂😂
@Mahalakshmi-t6l6y12 күн бұрын
Q &A ❤️🔥❤️🔥❤️🔥👌👌👌
@VINODMATHEW-wp5do23 күн бұрын
🎉Big Salute S G K ❤❤❤
@JohnsonJose-t2n29 күн бұрын
45:20 to 46:35 ഞാൻ ഒരു ബജറ്റ് ടൂർ ഓപ്പറേറ്ററാണ്, SGK പറഞ്ഞത് സത്യമാണ്, എനിക്കും ഇത്തരം അനുഭവങ്ങളുണ്ട്. ആരോട് പറയാൻ😢😢
@earthaph5977Ай бұрын
After so long....SGK interview
@greenrich981826 күн бұрын
ബോധം ഇല്ലാത്ത ചർച്ച
@MPWDR28 күн бұрын
ഇതാണ് പഠിച്ചിട്ടുള്ള സംസാരം ❤
@karuppaswamic303816 сағат бұрын
❤❤
@murukesh936823 күн бұрын
SGK സാർ ♥️♥️👍👍
@rejilkp4194Ай бұрын
മനോരമ ഹോർത്തൂസിൽ നിരവധി സെഷനുകളിൽ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. പങ്കെടുക്കാൻ സാധിക്കാതെ പോയ നല്ലൊരു പരിപാടി യായിരുന്നു സന്തോഷ് ജോർജ് കുളങ്ങര പങ്കെടുത്തിട്ടുള്ള പരിപാടി.
@unnikrishnankarimath2680Ай бұрын
എന്റെ ഒരു ഫ്രണ്ട് 30 വർഷം മുൻപ് അമേരിക്കയിൽ പോയി.. Postal department ലെ ജോലി രാജി വെച്ച്... Wife അവിടെ നേഴ്സ്... US post ൽ ജോലി കിട്ടും എന്ന് വന്നപ്പോൾ ആണ് ഒരു ട്രാഫിക് violation ന്റെ ഫൈൻ...! ആ ഒറ്റ കാരണം കൊണ്ട് ആ ജോലി നഷ്ടമായി..
@americansanchaaribyaugustine22 күн бұрын
അയാൾ mail career ആയിട്ടാണ് ജോലി പോയത്. But inside work അത് പ്രശ്നം ഇല്ല. അദ്ദേഹതിന് inside work ലേക്ക് വീണ്ടും നോക്കാമായിരുന്നു. For Example : mail handler, PSE mail Clark.. ഞാനും 2020-22 ൽ USPS mail career ആയിരുന്നു. പിന്നീട് baby sitting problem വന്നപ്പോൾ ജോലി വിടേണ്ടി വന്നു.
@@abdullaaboo8792his father is Mr George Kulangara
@vijuvlogs-db2kvАй бұрын
We all had great respect for him till he said this thing 🎉
@Suryadevmadathil18 күн бұрын
സന്തോഷ് ജോർജ് കുളങ്ങര സത്യങ്ങൾ മനസ്സിലാക്കിയതിനു ശേഷം സർക്കാരിനെതിരെ വിമർശനങ്ങൾ നടത്തുമ്പോഴും അയാൾക്കെതിരെ ആർക്കും ഒന്നും പറയാൻ സാധിക്കുന്നില്ല. സത്യങ്ങൾ അദ്ദേഹം. തുറന്നുപറയുന്നു. ഇതേ ഇതേപോലെ കേരളത്തിലെ ജനങ്ങൾ സർക്കാരിനെതിരെ വിമർശനങ്ങൾ നടത്തുമ്പോൾ അവരെ എല്ലാവരും ഒത്തുചേർന്ന് ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നു ഇവിടെ ആരുടെ തെറ്റുകളാണ്... കുറച്ച് സെലിബ്രിറ്റികൾ ആയവർ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ആർക്കും അവരെ ഒന്നും ചെയ്യാൻ സാധിക്കുന്നില്ല.. സാധാരണ നാട്ടിന് പുറത്ത് ജനങ്ങൾക്ക് എന്തുകൊണ്ട് പ്രതിരോധിക്കാൻ സാധിക്കുന്നില്ല.. ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കി അവർക്ക് നല്ല സംരംഭങ്ങളും സാധ്യതകളും ഉണ്ടാക്കി കൊടുക്കേണ്ടതാണ് ഗവൺമെന്റ് ബാധ്യത.. തെറ്റുകൾ ചെയ്തതിനുശേഷം അതിന്റെ ബുദ്ധിമുട്ടുകൾ ജനങ്ങൾ അനുഭവിക്കപ്പെടും എന്നിട്ടും നേതാക്കൾ അതിനെ നല്ല രീതിയിൽ വളച്ചൊടിച്ച് നമ്മൾ ചെയ്തത് തെറ്റുകൾ അല്ല എന്ന് പറയുമ്പോൾ കൈയ്യടിക്കുന്ന ജനസമൂഹമാണ് നമ്മുടെ മുന്നിൽ കാണുന്നത്. പിന്നെ എങ്ങനെയാണ് തെറ്റുകൾ തിരുത്തപ്പെടുന്നത്...
@adiyodikunhikrishnan637028 күн бұрын
എന്തൊരു കഷ്ടമാണ് ഒരാൾക്കും ചോദ്യം ചോദിക്കാനറിയില്ല സമയം കളയുന്നു
@cijoykjose24 күн бұрын
നല്ല കുറെ ചോദ്യങ്ങള് ഉള്ളത് എനിക്കു തോന്നുന്നത് സമൂഹത്തെ പേടിച്ചു പലരും ചോദിക്കാതെ ഇരിക്കുന്നു എന്നാണ് ..
കഷണ്ടി ഒരു കുറവായി കണ്ടു അത് മറക്കാൻ തൊപ്പി വെച്ചോണ്ട് നടക്കുന്ന ഇങ്ങേരു കഷണ്ടിക്കാരെകുറിച്ച് എന്ത് സന്ദേശമാണ് ലോകത്തിനു കൊടുക്കുന്നത്.. ഇന്നത്തെ പല വ്ലോഗ്ഗെര്മാരും ഇഗ്‌നേരെകാളും കൂടുതൽ നാട് കണ്ടിട്ടുണ്ട്, വിവരവുമുണ്ട്. ഈ ബഡായി വീരനെയൊകെ എടുത്തോണ്ട് പൊക്കി നടക്കുന്ന മാധ്യമങ്ങളാണ് ആദ്യം ശെരിയാവേണ്ടത്.
@OrimminiNostalgia22 күн бұрын
പ്രിയമുള്ളവരേ അതാണ് nasa യും നോക്കുന്നത് ussr ഉം ചൈനയും നമ്മളും നോക്കുന്നത്. Air time കുറക്കുക from air to spase and spase to air കാര്യങ്ങൾ ഉൾക്കൊള്ളാൻ മടിയുള്ള ബ്ലഡി മലയാളീസ് 😢😢
@Anilkumar-m7k7i22 күн бұрын
ഇവുടുത്തെ ചപ്പാടാച്ചി രാഷ്ട്രീയം 🤣🤣🙏❤️👍
@sudarsananpk80222 күн бұрын
സാറിൻറെ അറിവും കഴിവും ഒക്കെ ഇന്ത്യാ മഹാരാജ്യത്ത് ഉപകാരപ്പെടുന്ന രീതിയിൽ സാറിനെ ഇന്ത്യയിലെ ഭരണാധികാരികളെ പരിചയപ്പെടുത്താൻ എന്തുകൊണ്ട് ആര് ശ്രമിക്കുന്നില്ല എന്നുള്ള കാര്യത്തിൽ എനിക്ക് വളരെ ദുഃഖമുണ്ട് അതിനാൽ ഈ കമൻറ് വായിക്കുന്ന ആരെങ്കിലും ഇന്ത്യൻ ഭരണാധികാരികളെ ഒന്ന് ശ്രീ സന്തോഷ് ജോർജ് കുളങ്ങര സാറിനെ ഇന്ത്യയുടെ പ്രസിഡണ്ടിനും പ്രധാനമന്ത്രിക്ക് ഇൻട്രൊഡ്യൂസ് ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു
@nitheeshkrishnan606928 күн бұрын
Sir neyamam nadappakkNam but adistana develop ment ready aavanam allathe Ai camera vekkune nammude nadu
@john-pq1ip29 күн бұрын
എനിക്ക് തോന്നിയ ഒരു സംശയമാണ്. ജ്യൂസ് കുടിച്ചതിന് ശേഷം പിന്നെ ഉറങ്ങി ബോധം വീഴുമ്പോൾ ഹോസ്പിറ്റലിലാണ് എന്നാണ് പറയുന്നത് ഡ്രൈവർ ജ്യൂസ് കഴിച്ചോ എവിടെനിന്നാണ് ജ്യൂസ് മേടിച്ചത് ആരാണ് മേടിച്ചത്......
@AppukkuttanM20 күн бұрын
100 %
@bijutvm-oe7nf18 күн бұрын
ലോകത്തിൽ മൂന്നാം സ്ഥാനം ഉള്ള മതമാണ് ബുദ്ധമതം. അതിനു ഒരു ആസ്ഥാന ക്ഷേത്രം ഇന്ത്യയിൽ ഉണ്ടാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാർ (ബീഹാർ)തീരുമാനിച്ചാൽ, ലോകത്തിന്റെ പലഭാഗത്തുനിന്നും സന്ദർശകർ ഇന്ത്യയിലേക്ക് ഒഴുകിയെത്തും. ഒരു മക്കയോ ജറുസലേമോ ആയി ബുദ്ധൻമാർ അതിനെ പരിഗണിക്കും. വൻ പുരോഗതി ഇന്ത്യക്കും ബീഹാറിനും ഉണ്ടാകും.
@blessy46521 күн бұрын
Hello Santhosh sir, only one question. എന്നാണ് Canada യിലെ full province ഒരു documentary ആക്കുന്നത്.
@godwingeorge219029 күн бұрын
ഒരു പ്രമുഖനായ വ്യക്തിയെ കൊണ്ട് വന്നു ചോദ്യങ്ങൾ ചോദിക്കുമ്പോൾ ചോദ്യങ്ങളുടെ നിലവാരം പരിശോധിക്കുക എന്നത് ഒരു സാമാന്യ മര്യാദ ആണ് എന്ന് മഞ്ഞ രമയെ ആര് പഠിപ്പിക്കും...
@cijoykjose24 күн бұрын
അത് ശരി ആണ് .. നല്ല കുറെ ചോദ്യങ്ങള് ഉള്ളത് എനിക്കു തോന്നുന്നത് സമൂഹത്തെ പേടിച്ചു പലരും ചോദിക്കാതെ ഇരിക്കുന്നു എന്നാണ് ..
@aravindkm16 күн бұрын
50 minute videoyil Santhoshettan samsarichath koodi poyal 20 minute. Athum pala videokalilum pala pravashyam paranja karyangal thanne veendum parayikkunnu.. Audience questions nerathe ezhuthi vaangi, athil kollavunna questions churungiya vaakkukalil moderator thanne chodhichal ee manushyanil ninnum iniyum othiri arivukal kittum.. Pakshe athinu moderator pani edukkanam.. Ith eluppam pani nokki avasaram kalanju..
വിഷയം : ലോക സഞ്ചാരപാഠങ്ങൾ .പൈങ്കിളി ചോദ്യങ്ങൾകൊണ്ടു എന്തൂ പാഠമാണ് സഞ്ചാരപ്രേമീകൾക്കു കീട്ടിയത്. കാര്യഗൗരവമുള്ള ചോദ്യം ചോദിച്ചീരുന്നെങ്കിൽ ശ്രീ കുളങ്ങരയുടെ വീലയേറിയ അറിവും നിർദ്ദേശങ്ങളും ഉപദേശങ്ങളും പ്രേക്ഷകർക്കു പ്രയോജനപ്പടുമായിരുന്നു
@ginogeorge86929 күн бұрын
SGK യുടെ നിലവാരത്തിനനുസരിച്ചുള്ള ഒരു ചോദ്യം പോലും വന്നില്ല.
@ajithps941320 күн бұрын
തുടക്കത്തിൽ തന്നെ തമാശയുടെ രൂപത്തിൽ ആക്കിയ ചോദ്യങ്ങൾ തന്നെ വന്നു🤔
@__shaww23 күн бұрын
ACV 📉 Keralavision 📈
@SudhaSudha-qd2hj28 күн бұрын
👍👍👍👍👍
@chainsmokerzzz1318Ай бұрын
❤
@tirucochi5 күн бұрын
He needs to go to space.
@sreeharikannan-z8m29 күн бұрын
malayalie's rare proud S G K
@AmikaDevi-u7pАй бұрын
സന്തോഷം സന്തോഷ്
@renjithreghunath387114 күн бұрын
മോഡറേറ്റർ തുടക്കം തൊട്ട് പറയുന്നു ചോദ്യങ്ങൾ മാത്രം ചോദിക്കാൻ😂 എന്നിട്ടും ഓരോ ആളോടും പ്രത്യേകം പ്രത്യേകം പറയേണ്ട അവസ്ഥ. മിനിമം മര്യാദ കോമൺ സെൻസ് രണ്ടും മലയാളികൾക്ക് ഇല്ല
@afsalki3621Ай бұрын
🥰🥰
@CaNInDMusicWagonАй бұрын
😊
@MAJESTY101012 күн бұрын
കേരള സർക്കാർ : എല്ലാം ശെരിയാകും
@varghesemathew623927 күн бұрын
സന്തോഷിനോട് ഒരു അഭ്യർത്ഥനയുണ്ട് ഈയിടെയായി കുറെ ഇന്റർവ്യൂ കൾ കാണാനിടയായി ഒരു കാഴ്മ്പും ഇല്ലാത്ത ചോദ്യങ്ങൾ പിന്നെ അങ്കെറിന്റെ സ്തുതിവചനങ്ങൾ ഇതെല്ലാം ചേർന്ന് ഒരുമാതിരി കോമാളി പരിപാടി ആയി മാറുന്നു പല ഇന്റർവ്യൂ കളും സന്തോഷ് ഇപ്പോൾ തന്നെ പ്രേശക്തൻ ആണ് പിന്നെ ഇതുപോലെയുള്ള മിമിക്രി പരിപാടിയിൽ പങ്കെടുക്കരുത്
@jcrkochi625424 күн бұрын
സന്തോഷ് സാറിന്റെ ഏതെങ്കിലും നിർദേശം നടപ്പിലാക്കാൻ കേരള ഗവണ്മെന്റ് ശ്രമിച്ചിട്ടുണ്ടോ 🤔
@kunhimohamed434420 күн бұрын
സാർ, വാഹനമോടിക്കുന്നവർ തിരിക്കുമ്പോൾ ഇൻഡിക്കേറ്റർ ലൈറ്റ് ഇടുവാനും ലൈറ്റിട്ടാൽ ഓഫാക്കുവാനും ആവശ്യമായ ഒരു കർശന നിയമം കൊണ്ടു വരാൻ താങ്കൾക്ക് കഴിയുന്നതു ചെയ്യുക
@Faheembinmohammed29 күн бұрын
25:03 ❤
@unboxedbyaddie586725 күн бұрын
Please share contact details as i intend to join with Santhosh Sir for abroad trips.
@vijayakumarbulliventarabia90254 күн бұрын
ആദ്യം തന്നെ ഒരു കാര്യം പറയട്ടെ, ഈ രാജു മാത്യു എനിക്ക് അറിയില്ല ഞാൻ ആദ്യമായിട്ട് കേൾക്കുകയാണ്. ഒരു അവതാരകൻ എങ്ങനെ ആയിരിക്കണം എന്ന് മനസ്സുനിറച്ച് അദ്ദേഹം പഠിപ്പിച്ചു നമ്മളെ. ബാക്കി പിന്നാലെ പറയാം
@Pratheepkumar-rf4gi27 күн бұрын
Sg❤
@ajijose751928 күн бұрын
The questions seem to be of very low quality
@Kunjambu-d1f21 күн бұрын
ചോദ്യം ചോദിക്കുന്നവർ അവരുടെ പാഗാല്ഭ്യം തെളിയിക്കാൻ ശ്രമിക്കുന്നതായി തോന്നി 🙄
@AbdulKhaliq-ff6tg26 күн бұрын
ലോകം ചുറ്റിസഞ്ചരിച്ചിട്ടും സൃഷ്ട്ടാവിനെ മനസ്സിലാക്കാൻ കഴിയാത്ത നിർഭാഗ്യവാൻ 🤔
@vijuvlogs-db2kvАй бұрын
ലോകം മുഴുവൻ നേടിയാലും ആത്മാവ് നഷ്ടപ്പെട്ടാൽ പിന്നെ എന്ത് പ്രയജനം ?
@smart12373529 күн бұрын
ആ ബൈബിൾ വാക്യം ഇവിടെ എന്തിനു പറയുന്നു ? അദ്ദേഹം ലോകം മുഴുവൻ സഞ്ചരിച്ച ആൾ മാത്രമല്ലെ ?
@diljo7729 күн бұрын
😜😅
@jojohn10329 күн бұрын
അതിനു ദൈവം ഉണ്ടെങ്കിൽ അല്ലേ.. ആത്മാവിനെ പറ്റി അന്വേഷിച്ചാൽ പോരെ😂.. മതം തലയിൽ കേറി വട്ടു ആയാൽ ഇങ്ങനെ ഓരോ പൊട്ടത്തരം മാത്രേ തലയിൽ വരുള്ളൂ.. നിങ്ങൽ യൂട്യൂബിൽ Tomy sebastain ൻ്റെ 1.മതങ്ങളുടെ പരിണാമം ദൈവത്തിൻ്റെയും 2.പുറപ്പാട് 3.ക്രിസ്തുവിൻ്റെ ഡയറിക്കുറിപ്പുകൾ 4.ലൂസിഫർ 5.കഥയറിയാതെ.. 6.യഹോവ ചരിത്രവും യാഥാർഥ്യം ഈ വീഡിയോ എല്ലാം കണ്ട് കഴിഞ്ഞ് ബൈബിൾ മുഴുവൻ ആയിട്ട് വായിക്കുക.. മുഴുവൻ വായിക്കണം..അല്ലാതെ അവിടെ ഇവിടെ ഉള്ള നല്ല കാര്യം മാത്രം എടുത്തിട്ട് ബാകി മൊത്തം പള്ളിയിൽ അച്ഛന്മാർ പറയുന്നത് കാണ് അടച്ചു വിശ്വസിക്കാതെ... ആദ്യം ബൈബിൾ മുഴുവൻ വായിക്കുക...എന്നിട് common sense & logic ഉപയോഗിക്കുക.. അപ്പോ നിങ്ങൽ മതം വിടും.. നിങ്ങൽ സത്യം അന്വേശിക്കുവിൻ..സത്യം നിങ്ങളെ സ്വതന്ത്രൻ ആക്കും..നിങ്ങൽ മതം വിടും..എന്ന് ആണല്ലൊ ചൊല്ല്