Teast എപ്പോഴും സച്ചിൻ നോക്കിയാൽ മതിയോ , ഞങ്ങളെ കൂടെ വിളിക്കൂ പ്ലീസ് , സച്ചിന് കോളസ്‌ട്രോൺ ഉണ്ടാകാൻ സാധ്യത കാണുന്നു , ഇല്ലമ്മേ , ബായ് , ok
@gkk955426 күн бұрын
O
@MYMOGRAL4 жыл бұрын
മുട്ട റോസ്‌റ് വെച്ചാൽ മുട്ട ആദ്യം കാഴിക്കില്ല മാറ്റി വച്ചു അവസാനം കഴിച്ചിരുന്നവർ ഇവിടെവാ നാണം വേണ്ടാ 😀😀😀
@rahiseppi92554 жыл бұрын
Nhaan😍😍
@peacevibes19234 жыл бұрын
Njan🤣🤣
@sailajatn47184 жыл бұрын
👌
@beautifulsong14394 жыл бұрын
Me too
@leelammajames56914 жыл бұрын
@@beautifulsong1439 .
@akhilpm53074 жыл бұрын
അന്നാമ്മച്ചീടേം ബാബുചേട്ടന്റേം സ്നേഹം കാണാനാണ് ഏറ്റവും സ്വാദ്... 😍😍😍👍❤️
@deepthiparthan4494 жыл бұрын
True.
@RM-xq4rf4 жыл бұрын
Athae
@RM-xq4rf4 жыл бұрын
He calls Ammae several times with full of love
@nishaaj7574 жыл бұрын
Sathyam
@silparaju99383 жыл бұрын
Ççvcvcçvvç
@beljajoseph34464 жыл бұрын
ഞാൻ ട്രൈ ചെയ്ത് നോക്കി സൂപ്പർ ആണ്.... എല്ലാവർക്കും നല്ല ഇഷ്ടപ്പെട്ടു.....
@nafeesayousaf90843 жыл бұрын
അമ്മച്ചിയുടെ ഒരുവിധം എല്ലാ ഭക്ഷണവും ഉണ്ടാക്കിനോക്കി. വല്ലാത്ത ഒരു രുചിയാണ്. അതിലേറെ അമ്മച്ചിയുടെയും മോന്റെയും സ്നേഹം നിറഞ്ഞ ആ അമ്മ വിളി. ഇങ്ങനെ തന്നെ എന്നും ഈ സ്നേഹം നില നിൽക്കട്ടെ. ഞാനും അമ്മച്ചിയുടെ ഒരുമോളാണ്. Love u amma. ♥️♥️♥️
@umeshkannadi21213 жыл бұрын
Pwolichammachiiii
@hanaumar64476 ай бұрын
Amma yude varthmanam very nice to listen 👂❤❤❤
@aswathyachutty7774 жыл бұрын
ഞാൻ അമ്മച്ചിയുടെ ഈ വീഡിയോ ആണ് ആദ്യം കണ്ടത് അപ്പോൾ തന്നെ ഞാൻ അമ്മച്ചിയുടെ വലിയ ആരാധിക ആയി.....♥️♥️♥️👌👌👌👌😍😍😍😍🥰🥰🥰🥰 love you അമ്മച്ചി.....♥️♥️♥️😍😍😍🥰🥰🥰
@sheenavenulal91464 жыл бұрын
അന്നമ്മച്ചേടത്തിയുടെ മുട്ട റോസ്റ്റ് സൂപ്പർ ആയിട്ടുണ്ട്... പൊളിച്ചു. 👌👌
@ummuhabeebaummuhabebap58523 жыл бұрын
അല്ലെ അമ്മേ..... 👍അതിനു കൊടുക്കണം ഒരു ലൈക്..
@Asha-zn1zq4 жыл бұрын
അമ്മച്ചി മുട്ടറോസ്റ്റ് ഞാൻ ഉണ്ടാക്കി,വളരെ നല്ലതായിരുന്നു.മുട്ടക്കറി കഴിക്കാത്ത എൻ്റെ മോൾ വരെ കഴിച്ചു.💕💕💕💕💕💕
@smithass83363 жыл бұрын
😋😋😋
@sangumachu3 жыл бұрын
സത്യം....❤️
@swarnammakg31873 жыл бұрын
On on on my way on Co Co Co on
@amminisebastin70052 жыл бұрын
അന്നമ്മചേടത്തി സൂപ്പർ കറിക്കൾ എല്ലാ അടിപ്പൻ
@jayalakshmy50414 жыл бұрын
അമ്മച്ചിയുടെ വിഭവങ്ങൾ ഒന്നിനൊന്നു മെച്ചം ഞാൻ മിക്ക റെസിപ്പിയും ഉണ്ടാകാറുണ്ട്. അമ്മച്ചി സുഖമായും സന്തോഷമായും സെഫ് ആയും ഇരിക്കട്ടെ❤️😘
@susanvarghese5784 жыл бұрын
മുട്ട എണ്ണയിൽ വഴട്ടിയുള്ള മുട്ട റോസ്റ്റ് ആദ്യമായാണ് കാണുന്നത്... നാളെ ബ്രേക്ഫാസ്റ്റിനു പുട്ട്... കൂടെ അന്നമ്മച്ചേടത്തി സ്പെഷ്യൽ മുട്ട റോസ്റ്റ്...
@nishamc72674 жыл бұрын
This mother is very lucky, she has a loveable son,. He considered his mother very much, Every time, he asked his mother's opinion, even though he knows every thing
ഇതുകാണുമ്പോൾ എന്നെപോലെ അമ്മ നഷ്ട്ടപെട്ടവർ അറിയാതെ അമ്മയുടെ ഓർമകളിൽ പോകും.... ഇത് അന്നമ്മ amma തന്നെ aanu❤😍
@rejithas40593 жыл бұрын
S...my mom.....❤️
@vishnunair2263 жыл бұрын
@@rejithas4059 ❤🙏
@ntamedia86353 жыл бұрын
Yss
@murukeshnatarajapillai98043 жыл бұрын
അമ്മ ഉണ്ടാക്കി തരുന്ന രുചി,,,,,,, ലോക് ഡൗൺ കാരണം വീഡിയോ കണ്ടു കറിവച്ചു സൂപ്പർ ആയി 👌👌👌
@fouziyamusthafa79004 жыл бұрын
ഞാൻ ഇങ്ങനെയാണ് ഉണ്ടാക്കൽ അമ്മച്ചി എണ്ടുണ്ടാക്കിയാലും അടിപൊളി
@Craftboxcraft4 жыл бұрын
Ente channel onn nokko
@marybaby11174 жыл бұрын
Super adipoli vayilninu vallam pokunna 🤤🤤🤤🤤🤤🤤🤤🤤🤤👍👍👍👍
@anishsundaram843 жыл бұрын
ഈ കാലത്തും മറ്റുള്ളവർക്ക് സഹായം ചെയ്യ്തു ജീവിക്കുന്ന സച്ചിൻ bro, നല്ലൊരു മനസിന്റെ ഉടമയാണ്, എന്നും കൂടെ ഉണ്ടാകട്ടെ.
@senthilthala71712 жыл бұрын
അമ്മച്ചിയുടെ എല്ലാ കറികളും അടിപൊളി 👌👍🥰
@thomaspullukat27894 жыл бұрын
Mother and son combination is extraordinary. The son is really a great son for Ammachi. Also combined team explains every step and each ingredient in simple terms. Great going. May you two be blessed.
@anjubalakrishnan29954 жыл бұрын
അമ്മച്ചിയുടെ വിഭവങ്ങളെല്ലാം നല്ല താണ് . നിങ്ങളൾ രണ്ടു പേരും ഞങ്ങളുടെ വിട്ടിലെ അംഗങ്ങളായതുപോലെ.. നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രം. ഇതുപോലൊരു മകനെ കിട്ടിയ അമ്മച്ചി ഭാഗ്യവതി തന്നെ. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@AnnammachedathiSpecial4 жыл бұрын
Thanks anju
@wonderkidz89084 жыл бұрын
kzbin.info/www/bejne/e3XJnKZ8p7iJbJY
@jismyp.s57004 жыл бұрын
ഇങ്ങനെ പോയാൽ എല്ലാരും വീട്ടിലൊരു ജിം കൂടി തുടങ്ങേണ്ടിവരും ....... കൊതിയാകുന്നു .....❤️ അമ്മച്ചി....❤️ അടിപൊളിയല്ലെ നമ്മുടെ അമ്മച്ചി.....👍God bless you 🙏🙏🙏🙏.
@aswathi37784 жыл бұрын
ഞാൻ ഇത് ഇതുപോലെ ഉണ്ടാക്കിയപ്പോൾ എന്റെ വീട്ടുകാർ പറഞ്ഞു, ഇത് പോലെ ഒരു മുട്ടറോസ്റ്റ് ജീവിതത്തിൽ കഴിച്ചിട്ടില്ലാന്ന്..😍ഒത്തിരി സ്നേഹം അമ്മച്ചി , നന്ദി ♥
@aavanisarin27813 жыл бұрын
Spprbb..nj mutta puzhungi athu pole ittittillla..ath cheekiyum koode ittappo adipoli tastaan..ellarkkum ishtapettu..
@Vishnudevan3 жыл бұрын
ഞാനും ഇന്നലെ ഈ വീഡിയോ ആദ്യം ആയി കണ്ടു എന്നിട്ട് ട്രൈ ചെയ്ത നോക്കി എഗ്ഗ് റോയ്സ്റ് അടിപൊളി ആണ് എളുപ്പം കൂകിങ് ആണ് കിടു.....
@syamalamathai79663 жыл бұрын
ഈ അമ്മയും മകനുമായുള്ള ബന്ധം ഇതുപോലെ എല്ലാവരും ആയിരുന്നെങ്കിൽ ഇവിടെ old age home ഉണ്ടാവില്ലായിരുന്നു.
@rollykuriakose58754 жыл бұрын
ബാബു ചേട്ടൻ അമ്മേ അമ്മേ എന്നുള്ള വിളി രസം ആണ്
@syamrajsyam87054 жыл бұрын
സച്ചിൻ പറഞ്ഞപോലെ ഹോട്ടൽ തുടങ്ങിയിരുന്നെങ്കിൽ ഞങ്ങൾക്കും അമ്മച്ചി ഉണ്ടാക്കുന്ന ആഹാരം ഞങ്ങൾക്കും കഴിക്കാമായിരുന്നു 😜😜
@rizwanasharafudddin9205 Жыл бұрын
മാഷാഅല്ലാഹ്,അൽഹംദുലില്ലാഹ് പൊളിച്ചു അമ്മച്ചി,. ഒരുപാട് ഇഷ്ട്ട ആയി.
@mercyjose96692 жыл бұрын
Njgl ee recepie veetil undakii...adipoliyaytndd..sooper ammachii
@sumayyasumayya68982 жыл бұрын
അമ്മച്ചിയെ ഒരു രക്ഷെയും ഇല്ല സൂപ്പർ ❤
@robinvarghese80414 жыл бұрын
ഞാൻ നാളെ തന്നെ ഇത് ഉണ്ടാക്കും.. thank you അമ്മച്ചി.. god bless you. .
@100bangtanlover33 жыл бұрын
അമ്മച്ചിയുടെ recipie യേക്കൾ അമ്മച്ചിയുടെ സംസാരം കേട്ട് ഫാൻസ് ആയവർ ഉണ്ടോ ഇവിടെ?🤗
@aiswaryas20183 жыл бұрын
Amma super aaayi mutta curry. Vtl ellarkkum ishtayi.. Ammichiye orupaad miss cheyyanu
@sudhayaakku23563 жыл бұрын
Eth njan enale undakkii Nokiii valare nnannayitt undayirrinu Super
@anjalic60814 жыл бұрын
അല്ലേ അമ്മേ എന്നുള്ള ചോദ്യമാണ് സൂപ്പർ 👌👌
@sujathababu15404 жыл бұрын
ഇ അമ്മയും മകനും തമ്മിലുള്ള ബന്ധം എന്താണ്...ഈശോയെ..ഇ ബന്ധം എല്ലാവർക്കും മാതൃകയാക്കാം..
@spadmakumari58334 жыл бұрын
ഹായ്, അമ്മച്ചി &ബാബു ചേട്ടൻ, അമ്മച്ചിയുടെ കഥയും ബാബുച്ചേട്ടന്റ അമ്മേ വിളിയും കേൾക്കാൻ വേണ്ടി മാത്രം ഞാൻ എപ്പോഴും നിങ്ങളുടെ കുക്കറി ഷോ കാണാറുണ്ട്. ഒരു ഷോയിൽ എത്ര അമ്മേ വിളിയാണ് ബാബുച്ചേട്ടന്റേത്. നിങ്ങളുടെ ആത്മ ബന്ധം എന്നും നിലനിൽക്കട്ടെ.
@haseeramubarak15033 жыл бұрын
അന്നമ്മച്ചി..... ❤❤❤ Ummmmmmaaaaaaaa എല്ലാ ഡിഷസും സൂപ്പർ ❤❤❤ ഇനിയും ഒരുപാട് iteams pradeeksheekkunu.... ❤❤❤
@sreelekhathankappan12683 жыл бұрын
അമ്മയും മോനും super ആണെ. സ്നേഹത്തിൽ പൊതിഞ്ഞ രുചിക്കൂട്. അമ്മേ, ഒത്തിരി ഒത്തിരി ഇഷ്ടമാണ്.
@thumbyammu94823 жыл бұрын
Super adipoli ആദ്യം കണ്ടാ ഫോട്ടോസ് തന്നെ കൊതി പിച്ചു 😀
@cyberravanan33264 жыл бұрын
അമ്മച്ചിയുടെ മുട്ട റോസ്റ്റ് ഇഷ്ടപ്പെട്ടവർ ലൈക് അടി
@minibenny47524 жыл бұрын
ഞാൻ ഇത് പോലെ ഉണ്ടാക്കി നന്നായി കെട്ടോ
@comedychunkzz4 жыл бұрын
Ooo
@abdullahabdullah-ch1ms4 жыл бұрын
🍲🍛🥗🥗🥗🍲🍳🍳
@sudheeshsudhi33954 жыл бұрын
അടിപൊളി
@ayshabhi73444 жыл бұрын
Ade pole mudarost
@somanr45024 жыл бұрын
മുട്ടക്കറി വളരെ നന്നായിട്ടുണ്ട് 👌
@hazi97494 жыл бұрын
അന്നമ്മചേടത്തിടെ വീഡിയോ മുടങ്ങാതെ കാണുന്ന മച്ചാന്മാരുണ്ടോ ✌️😍
@brightadoor42184 жыл бұрын
Njan
@CutieSheba4 жыл бұрын
Me 🥰🥰🥰
@sainabacp66954 жыл бұрын
Oooo
@Asha-zn1zq4 жыл бұрын
Me
@ShareefYahiyaАй бұрын
നല്ല മനുഷ്യൻ നല്ല കുടുബം👍👍👍❤️❤️❤️🌹🌹🌹🌹
@harichandhana23692 жыл бұрын
Nice presentation ente achamma parayunnathu pole. Undakki nokki ennale veettil ellarkkum eshttapettu💓
@attukutty52304 жыл бұрын
അമ്മച്ചി സൂപ്പർ അടിപൊളി...... വായിൽ നിന്നും വെള്ളം വരും മുട്ട റോസ്റ്റ് ട്രൈ ചെയ്‌തു സൂപ്പർ
@omanavadakkamparambil4474 жыл бұрын
ബാബു ചേട്ടൻ, അമ്മച്ചി, നിങ്ങളുടെ സ്നേഹസംഭാഷണം എത്ര സുന്ദരം
@ezanle4 жыл бұрын
ഞാന് അമ്മച്ചിയെ ആദ്യമായി കണ്ടത് ഉടൻ പണത്തിൽ ആണ്.. അടിപൊളി ആണ് ട്ടോ 💕💕👌👌👌❣️❣️
@mollyregi79542 жыл бұрын
Very loving, humble, innocent Ammachi & Mon.... God Blesss....
കിടിലൻ മുട്ട റോസ്റ്റ്.മുട്ട റോസ്റ്റ് ചെയ്യുന്നത് ആദ്യമായിട്ടാ കാണുന്നെ അമ്മച്ചി. ഇനി ഇതുപോലെ ഉണ്ടാക്കാട്ടോ. Thank you
@nechusworld82203 жыл бұрын
അമ്മച്ചി ഞാൻ ഉണ്ടാക്കി നോക്കി... അടിപൊളി 👌👌
@ismailt.m20053 жыл бұрын
Polichu🔥 അമ്മച്ചിയും മോനും uyir 🙌🔥
@sangeethasurendran49053 жыл бұрын
അന്നമ്മച്ചി മൊട്ട rost പൊളിച്ചു.. ഞങ്ങൾ ഉണ്ടാക്കി അടിപൊളിയായി... ഞങ്ങൾ ഉണ്ടാക്കിയക്കോ ലേശം പഞ്ചസാര കൂടി ചേർത്തു.. Super ആർന്നു.. വെള്ളെപ്പത്തിന് കഴിച്ചു adipoli👌
@shijigireesh56233 жыл бұрын
അന്നമച്ചേടത്തിയുടെ വിഭവങ്ങൾ പോളിയാണ് ട്ടാ....😀😁🥰😍
@prasiprasi75313 жыл бұрын
Ammachiye anik mathramanoo istem istamullavar like adii
@bindubabu36644 жыл бұрын
നല്ല അമ്മയും മകനും ബാബുച്ചേട്ടന്റെ അമ്മേ എന്ന വിളി കേൾക്കാൻ. തന്നെ എന്തു രസമാ
@AnnammachedathiSpecial4 жыл бұрын
Thanks
@riyamaryabraham83434 жыл бұрын
Chechi Babu chettante wife alle😂
@Ealyz21_Krithi4 жыл бұрын
Hoo super kadappo tganee vayil vellam vannuu polichu ttto ammachi😘😘😘
Amma, makan combination super. Pinne aa Amma vili athilum super
@subashsekarsubash363 жыл бұрын
'അല്ലേ അമ്മേ'വിളികേട്ടപ്പോൾ വല്ലാത്ത സുഖം
@priyacherian4464 жыл бұрын
Ammachy Adipoli Mutta roast Babu chettan you are a role model to many children God bless you all
@asmirahim23 жыл бұрын
This looks absolutely delicious, definitely will make this, bless this amma, she's so sweet🥰
@sujakarthika61843 жыл бұрын
ഈ Ammayudeyum makanteyum sneham തിരിച്ചറിയണമെങ്കിൽ അല്ലെ അമ്മെ എന്ന പറച്ചിൽ കേൾക്കുമ്പം തന്നെ മനസിലാകും. എത്രയധികം സ്നേഹമാ ഈ ചേട്ടന് ആ അമ്മയോട് ..... 💕💕💕💕💕💕💕
@Sandra-ke5ld3 жыл бұрын
Ammame njn ithu try cheythu super aayittundu kayichittu ellarum nalla abhiprayam parannu Thank you
@kalasunder68184 жыл бұрын
I was already a fan of Ammachi, but now I am a great fan of Babu..
@amarnathnandanajiju78524 жыл бұрын
അമ്മയുടെ സ്നേഹം ചാലിച്ച ഭക്ഷണം 👌👌👌❤
@nausheenbashir15444 жыл бұрын
Ammachi you are very cute!😍....i tried this recipe....I added little fennel seeds too and didn’t use the chicken masala...but it was sooooo yummy....we loved it! Adipoli taste!