അമ്മച്ചിയുടെ കൈപ്പുണ്യം .. അതൊന്ന് പറയേണ്ടതില്ലല്ലോ .. അതോടൊപ്പം അമ്മച്ചിയുടെ ഗൃഹാതുരതയുണർത്തുന്ന ഓർമകളുടെ പങ്കുവെക്കൽ ... ഏറെ ഹൃദ്യമാകുന്നു ..
@aashiqueaashi60913 жыл бұрын
Food നേക്കാളും ടേസ്റ്റാണ് അമ്മച്ചിയുടെ പഴയ കഥകൾക്ക് 😍
@muralie7533 жыл бұрын
Ammachi namaskaram, ഇത് ഞാൻ പരീക്ഷിച്ചു നോക്കി. സൂപ്പർ എന്ന അഭിപ്രായം കിട്ടി ഒരു പാട് നന്ദി എനിക്ക് അമ്മയെ ഓർമ വരും സംസാരം കേൾക്കുമ്പോൾ
@remyaremya89823 жыл бұрын
Super ente molku ammachiye orupad eshtam anu
@lalyjohny85334 жыл бұрын
അമ്മച്ചിയുടെ പ്രായമുള്ളവരെ ഒരു മൂലയിൽ മാറ്റിയിരുത്തുന്ന ഈ കാലത്ത് ഇത്രയും സ്നേഹിക്കുകയും മുന്നിൽ നിറുത്താൻ മനസ്സ് കാണിക്കുന്ന ബാബുചേട്ടന് ഒരു വലിയ ഹായ്.റസിപ്പി ഉഗ്രൻ.
@davisce44173 жыл бұрын
അമ്മച്ചിയുടെ ചെമ്മീൻ റോസ്റ്റ് സൂപ്പർ
@gibingeorge64193 жыл бұрын
Prawns , shrimp kazhikkumbol vitamin c adangiyava (lemon, orange etc) upayogikkunnath ozhivakkuka ath toxic aayi marumennath sathyamanu. Lemon upayogich wash cheytal raw smell kalayan nallatanu pakshe prawns curry vechatinu shesham lemon add cheyyunnath ozhivakkuka. Recipe adipoli, ammachi kidu
@johnynijin4 жыл бұрын
ചെമീൻ റോസ്റ്റ്❤️ പൊളിയോ പൊളി കണ്ടിട്ട് തന്നെ കണ്ട്രോൾ പോണു😘😍
Ammachi cookingnekkal ammachi kadha kelkkanenthu rasam.... love you ammachi😘😘😘
@sajnamymoona184 жыл бұрын
Ammachi Ammachi Aalu kiduva
@foodfun56594 жыл бұрын
ബാബു ചേട്ടാ നിങ്ങൾക്ക് അറിയാം. എന്നാലും എന്ത് ചെയ്യുന്നേനു മുമ്പ് അമ്മോട്... അത് ഇടുക അല്ലെ എന്ന ഒരു കൊച്ചു കുട്ടീടെ ചോദ്യം ഉണ്ടല്ലോ... അത് കേൾക്കുമ്പോ വല്ലാത്തൊരു ഫീൽ ആണ്.. അമ്മ... ബാബു ചേട്ടാ... love you sooooomuch
@vinitar14744 жыл бұрын
Sathyam Babuchettan oru chef anu ennalum ellam ammayodu chodikkum
@leelammapanicker38484 жыл бұрын
Babuchetta. You are Blessed Son. You love your Ammachi sooo much. I am thinking your wife doesn't feel bad because you love your ammachi too much. Lucky Annachi. I like yourdd love soooo much. God may Bless your entire family abundantly.
Kidu kidikkii polichu adikkii super nammuda annamachettathii ♥️😋😋😋😋😋😋😋😋😋😋😋😋
@lathagagan85724 жыл бұрын
♥️♥️♥️
@rmsmetbroadr82373 жыл бұрын
Super ammachi and babu chettan.. nalla tasty recipe..😋😋🥰
@brittoantony31722 жыл бұрын
കണ്ടിട്ട് തന്നെ നാവിൽ വെളളമൂറുന്നു...😋😋😋
@RS-wx3te4 жыл бұрын
Please try to mention the ingredient list with quantity in the box below for your viewers. Its makes it easy to replicate the dish for us back home. Kindly consider this request
@ammu6264Ай бұрын
Ee receipe super annu. Njn prawns roast undakumbo eppozhum ithupoleya cheyya. Veetil ellarkkum ishta
@ayswaryadas4 жыл бұрын
അമ്മച്ചിടെ സ്പെഷ്യൽസ് എല്ലാം super👌 അടിപൊളി👌👌
@mahimas.m26602 ай бұрын
Ee video kandit prawns roast cheythu nokki...adipowli ayirunu ...❤
@ramanmullath61823 жыл бұрын
I made it.... It was amazing..... 😋....Must try item....
Ammachi......njn cooking padichathum eshtapettathum undakunathum we channel kandond mathrava.....lb u so much dear😘😘😘😘😘😘😘😘😘
@loveallintheworld4 жыл бұрын
അന്നമ്മചേടത്തി...സൂപ്പർ 😍 ഞാനും കഴിഞ്ഞ മാസം ചെമ്മീൻ റോസ്റ്റ് ഉണ്ടാക്കുന്ന വീഡിയോ ചെയ്തു 😍👍
@rajalakshmilachu26343 жыл бұрын
Njaan undakki super super super taste😍😋 chorinu best combination ho oru rakshayilla🤩 kidu roast thank u😘
@manjusharanjith60764 жыл бұрын
സൂപ്പർ അമ്മച്ചി. അമ്മച്ചിയുടെ സ്റ്റൈലിൽ ആണ് എല്ലാ ഞായറാഴ്ച്ച യും ഞാൻ കറി വെക്കുന്നത് അമ്മച്ചി അടുത്തുള്ള പോലുള്ള ഒരു തോന്നൽ. കെട്ടിപിടിച്ചു ഒരുമ്മ തരട്ടെ അമ്മ. ഞാൻ ചെന്നൈയിലാണ്. ഹോസ്പിറ്റലിൽ കിഡ്നി ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്നു. ഒരായിരം നമസ്കാരം അമ്മക്ക്. ഞാൻ മോര് കറി വെച്ചു പഠിച്ചു. പിന്നെ മീൻകറി. ചെമ്മീൻ കറി എല്ലാം പഠിച്ചു. ഇന്ന് ചെമ്മീൻ റോസ്‌റ് കണ്ടു. അടുത്ത ഞായറാഴ്ച്ച ഇത് വെക്കും. അമ്മയുടെ no. ഒന്ന് തരോ ഒന്ന് സംസാരിക്കാൻ കൊതിയാവുന്നു. എന്റെ പേര് മഞ്ജു.
@lettishajoy5033 жыл бұрын
Njan undaki ketto. Super ayirunnu ketto. Adipoli ❤❤❤😘😘😘😘
@veerarodrigues70734 жыл бұрын
Wonderful recipe. I can see Amma is cooking delicious food. But can't understand all since am goan and don't know this language. It's a request to include English subtitles so all can understand. Thank you and God bless you.
Amma & team, thanks for this amazing recipe!! I didnt understand the language but followed video & took some viewers help to translate the spices - it came out perfect , same like the one I had in a Kerela restaurant ! ☺️🙏🏼 Suggestion : may be you add ingredients in Description Box for global followers 😊
@jeniferangelina67812 жыл бұрын
കറക്റ്റ് എനിക്കും
@robinsamdaniel69554 жыл бұрын
Hooo കണ്ടാൽ അറിയാം poli item എന്നു .. super .....
@manjuramakrishnan33834 жыл бұрын
That vegetables cutting session was awesome
@ranjanassuresh63236 ай бұрын
ഇന്ന് try ചെയ്തു nokki. Super recipe ❤❤❤
@benjaminchacko35824 жыл бұрын
ഇതെല്ലാം കണ്ട് ഞാൻ ഇവിടെ കപ്പൽ ഓടിക്കുന്നു എന്ന് തീരുമാനിച്ചു 😍😋
@priyaelsa77614 жыл бұрын
Ammachii.. Super😘😘kandittu kothiyakunnu.. Ente favourite anu ethu.. 😀
Deep relation between son and mother,that attracted me,he is very caring to his mother
@Janeplaysw3 жыл бұрын
I love your work it was the best food I love your recipe from you 😋 ❤ 😍 ♥ 😉 you are the best
@Janeplaysw3 жыл бұрын
For the most popular and the best
@Subisubeesh874 жыл бұрын
അടിപൊളി ഒരു രക്ഷയും ഇല്ലട്ടോ അമ്മച്ചീ പിന്നെ അതിലേയ്ക്കുള്ള സാധനങ്ങൾ കട്ട് ചെയ്യുന്നതും അടിപൊളി പിന്നെ അവസാനം ചോറും ചെമ്മീനും കൂടി കഴിയ്ക്കുന്നതും കൂടി ആയപ്പോൾ അടിപൊളി
@arsidharthchannel24063 жыл бұрын
Njan try cheythu. Superrrr
@sheejagopalan3234 жыл бұрын
ഇഷ്ടപ്പെട്ടു.. തീർച്ചയായും ഉണ്ടാക്കി നോക്കും..
@shifanashifa93292 жыл бұрын
Try cheythu adipoli
@ksa70104 жыл бұрын
നല്ല വിശപ്പോടെ ഇരുന്നപ്പോൾ ദാ അമ്മച്ചിയുടെ വീഡിയോ എത്തി
@tresasebastian99093 жыл бұрын
Thanks ammachi....vtl undaki vijayichuu 😅.... adipoliiiiiiii Nadal recepie........ ❤️
@cammilliousnarrakkathara66963 жыл бұрын
Anna machiye eshtamullavar like adii
@aliraza-wj6ur3 жыл бұрын
Poonamachi supper njan undaki
@saneeshsaneesh48834 жыл бұрын
കൊതിപ്പിച്ചു അമ്മച്ചി 😋😋😋
@Shades_of_JD4 жыл бұрын
Ammacchi addipoli braan roast thull ningal ente ammacchiyium ava samailayum oormiyiundakki i like you ammamma