എളുപ്പത്തിൽ കുക്കർ മുട്ട ബിരിയാണി | Egg biriyani | Annamma chedathi special

  Рет қаралды 698,064

Annammachedathi Special

Annammachedathi Special

Күн бұрын

വളരെ കുറഞ്ഞ സമയം കൊണ്ട് നല്ല ഒന്നാന്തരം ഒരു ബിരിയാണി ഉണ്ടാക്കിയാലോ? അതും കുക്കറിൽ

Пікірлер: 625
@adarshjohnson4745
@adarshjohnson4745 3 жыл бұрын
ബിരിയാണി ഇഷ്ടം ഉള്ളവർ ലൈക്‌ അടി 👍👍😍😍
@itsmedani608
@itsmedani608 3 жыл бұрын
എനിക്ക് 🤗
@lekhak.s969
@lekhak.s969 3 жыл бұрын
ℳℰ
@suryaratheesh8960
@suryaratheesh8960 3 жыл бұрын
എനിക്കിഷ്ടം ചിക്കൻ ബിരിയാണി
@christeenatreesaantony4775
@christeenatreesaantony4775 3 жыл бұрын
ചുവന്നരിപ്പായസം😋😋 kzbin.info/www/bejne/d2Tai6Zno76Cbq8
@OneTwo-eb2xp
@OneTwo-eb2xp 3 жыл бұрын
@@lekhak.s969 ..
@dasettankozhikodeff1084
@dasettankozhikodeff1084 3 жыл бұрын
Video കണ്ട് കൊണ്ട് comment box നോക്കുന്നവർ ഉണ്ടോ 😃⚡️
@ratheeshav8588
@ratheeshav8588 3 жыл бұрын
Yes
@anjithamohanan8043
@anjithamohanan8043 3 жыл бұрын
Yess
@shaliniprajan1795
@shaliniprajan1795 3 жыл бұрын
Fake
@vava___babullu6786
@vava___babullu6786 3 жыл бұрын
Njan unde
@sreelatha4710
@sreelatha4710 3 жыл бұрын
@@vava___babullu6786 ഉണ്ട് ഞാൻ അങ്ങനെയാണ്
@surabhimuttu6303
@surabhimuttu6303 Жыл бұрын
Njan undakirunnu poli anu ellavrkum ista ayi super and tnqsm 🎉❤
@abhijithrraj6341
@abhijithrraj6341 3 жыл бұрын
ഇണങ്ങനെ ആയിരിക്കണം അമ്മയും മോനും കണ്ടിട്ട് കൊതി ആവുന്നു, 😊❣️
@akhiljithe.b7187
@akhiljithe.b7187 3 жыл бұрын
Babuchetta arabian food kabsede oru feel undu cheriya oru masala vethiyasame ullu alle
@rajalekshmigopan1607
@rajalekshmigopan1607 3 жыл бұрын
നല്ല അമ്മച്ചി . നല്ല വർത്തമാനം. cooking എല്ലാം തന്നെ അടിപൊളി . വളരെ super ആ കുന്നുണ്ട്. അമ്മയും മകനും അടിപൊളി combination.
@athulvc9442
@athulvc9442 2 жыл бұрын
Best biriyani. Ammachi
@mohammedrafeeq8898
@mohammedrafeeq8898 3 жыл бұрын
Adutha eppusodil enikkoru hai parayo ammachihum chettanum njan ella eppisodum kanarund undakkarum und veettjlellavarum ammachide fan anu pls enikkoru hai parayo ammachi comment vahichonnu ariyanaaaa pls pls
@jincyjacob2234
@jincyjacob2234 3 жыл бұрын
അടിപൊളി...,
@you2bersfansclub84
@you2bersfansclub84 3 жыл бұрын
ഒന്നും ഉണ്ടാക്കിയില്ലെങ്കിലും എല്ലാം കാണും അതാണ്....!😁❤
@vkvarghese2797
@vkvarghese2797 3 жыл бұрын
അമ്മച്ചിയുടെ വർത്തമാനം കേൾക്കാൻ ഇഷ്ടമുള്ളവരുണ്ടോ❤️
@lekhak.s969
@lekhak.s969 3 жыл бұрын
ℕᎯᎫℕ
@christeenatreesaantony4775
@christeenatreesaantony4775 3 жыл бұрын
ചുവന്നരിപ്പായസം😋😋 kzbin.info/www/bejne/d2Tai6Zno76Cbq8
@abinsony6707
@abinsony6707 3 жыл бұрын
Nop
@abinsony6707
@abinsony6707 3 жыл бұрын
Noo
@salamkpt4312
@salamkpt4312 3 жыл бұрын
Undu
@annamolsaji5079
@annamolsaji5079 3 жыл бұрын
അന്നമ്മച്ചിടെ ഒരു വീഡിയോ കാണാൻ ഇവിടെ എത്ര പേരാണെന്നു അറിയുവോ അത്രയ്ക്ക് ഇഷ്ടാണ് അമ്മച്ചിയെ 😘😘
@christeenatreesaantony4775
@christeenatreesaantony4775 3 жыл бұрын
ചുവന്നരിപ്പായസം😋😋 kzbin.info/www/bejne/d2Tai6Zno76Cbq8
@deepashaiju6841
@deepashaiju6841 3 жыл бұрын
ഈ അമ്മച്ചിയുടെ പ്രായം കൂടി വരാതെ കുറഞ്ഞു കുറഞ്ഞു വന്നിരുന്നെങ്കിൽ എന്ന് ഉള്ളവരുണ്ടോ.. പാവം അമ്മച്ചി 😍😍😘😘
@rejisaji1636
@rejisaji1636 3 жыл бұрын
അമ്മച്ചി ക്ക് 30വയസ് മതി....
@donatrickschannel8895
@donatrickschannel8895 3 жыл бұрын
മുട്ട ബിരിയാണി ക്ക് ലൈക്‌ ഉണ്ടോ
@prasheedhabhanu1228
@prasheedhabhanu1228 3 жыл бұрын
എന്റെ പൊന്നമ്മച്ചിക്ക് ആയുരാരോഗ്യം നേരുന്നു
@dhiyaanddanie7888
@dhiyaanddanie7888 3 жыл бұрын
ബിരിയാണി ഇല്ലാതെ എന്തൊരു ആഘോഷവും എനിക്ക് ഒരുപാട് ഇഷ്ടമാണ് അന്നമ്മ ചേച്ചിയെ
@christeenatreesaantony4775
@christeenatreesaantony4775 3 жыл бұрын
ചുവന്നരിപ്പായസം😋😋 kzbin.info/www/bejne/d2Tai6Zno76Cbq8
@bijubiju5416
@bijubiju5416 3 жыл бұрын
Yes yes yes
@dbcreations4035
@dbcreations4035 3 жыл бұрын
Annamma chedathi ⚡️ fens like adichu power aaku 👇
@akcta2045
@akcta2045 3 жыл бұрын
ബിരിയാണി ഏതോ ആയിക്കോട്ടെ ബിരിയാണി എന്നും നമ്മ മലയാളികളെ അഹങ്കാരം ആണ് 😌💥💥
@rugmanik6323
@rugmanik6323 3 жыл бұрын
ഡാ
@christeenatreesaantony4775
@christeenatreesaantony4775 3 жыл бұрын
ചുവന്നരിപ്പായസം😋😋 kzbin.info/www/bejne/d2Tai6Zno76Cbq8
@Aduvanni
@Aduvanni 3 жыл бұрын
0
@shahinaali3703
@shahinaali3703 3 жыл бұрын
@@rugmanik6323 y.
@adarshaij8202
@adarshaij8202 2 жыл бұрын
😍
@paruparuzzvlog150
@paruparuzzvlog150 3 жыл бұрын
അന്നാമച്ചി സൂപ്പറാണ് എന്ന് തോനുന്നവർ ലയിക്ക് അടിക്കുക
@deenabineesh7366
@deenabineesh7366 3 жыл бұрын
അമ്മച്ചി പൊളിയല്ലേ 😍😍😍👌👌
@salamkpt4312
@salamkpt4312 3 жыл бұрын
Haa
@aneeshababy6449
@aneeshababy6449 3 жыл бұрын
@Chandrika Keerantry f5 In a .
@suharabi3915
@suharabi3915 3 жыл бұрын
athe
@manojng6426
@manojng6426 3 жыл бұрын
ഞാനും ഇതേ രീതിയിൽ എഗ്ഗ് ബിരിയാണിവെച്ചു അടിപൊളി അന്നമ്മച്ചേടത്തിക്കും ബാബുച്ചേട്ടനും ചക്കരയുമ്മ 🤝👌👌👌
@deeparajendran997
@deeparajendran997 3 жыл бұрын
super
@adarshjohnson4745
@adarshjohnson4745 3 жыл бұрын
നോട്ടിഫിക്കേഷൻ വന്നപ്പോൾ ഓടി വന്നവരുണ്ടോ 😍💜💜😍😍
@christeenatreesaantony4775
@christeenatreesaantony4775 3 жыл бұрын
ചുവന്നരിപ്പായസം😋😋 kzbin.info/www/bejne/d2Tai6Zno76Cbq8
@SS-pz1jf
@SS-pz1jf 3 жыл бұрын
Illa
@kavitamanesh9332
@kavitamanesh9332 Жыл бұрын
Super chechinte video eppoyum kannum
@pinkrosescuteedits256
@pinkrosescuteedits256 3 жыл бұрын
Annammachiyude mutta biriyanikku ente vaka oru like 🥰🥰
@christeenatreesaantony4775
@christeenatreesaantony4775 3 жыл бұрын
ചുവന്നരിപ്പായസം😋😋 kzbin.info/www/bejne/d2Tai6Zno76Cbq8
@മിന്നൽമിനിയൻ-ജ6ഛ
@മിന്നൽമിനിയൻ-ജ6ഛ 3 жыл бұрын
ബിരിയാണി ഇല്ലാതെ എന്താഘോഷം...!!😌❤
@christeenatreesaantony4775
@christeenatreesaantony4775 3 жыл бұрын
ചുവന്നരിപ്പായസം😋😋 kzbin.info/www/bejne/d2Tai6Zno76Cbq8
@snipergirl2305
@snipergirl2305 3 жыл бұрын
@@christeenatreesaantony4775 ellayidathum vannu chuvannari payasam enn parayunnath nthinaaa
@christeenatreesaantony4775
@christeenatreesaantony4775 3 жыл бұрын
@@snipergirl2305 Ellarum onnu vannu kaanan😁...
@nimmisanthosh3724
@nimmisanthosh3724 3 жыл бұрын
👍 അമ്മച്ചി നാളെ ഞാൻ മുട്ടാബിരിയാണി ഉണ്ടാക്കും. എന്റെ വീട് കൈപ്പുഴയിൽ ആണ് ഞാൻ മിക്കതു അമ്മച്ചിയുടെ ചാനൽ നോക്കിയ പഠിച്ചത് 😍😍
@sabusabu2751
@sabusabu2751 3 жыл бұрын
അമ്മച്ചിയെ എനിക്ക് ഒരുപാട് ഇഷ്ട.......
@manazyachutty4270
@manazyachutty4270 3 жыл бұрын
Our sweet ammachikutty❤️😘
@AbdulRauf.
@AbdulRauf. 3 жыл бұрын
*ബിരിയാണി ഇഷ്ടമുള്ളവർ സാറ്റ് പറ😅😋*
@varshabiju7698
@varshabiju7698 3 жыл бұрын
Sat🙈
@bhavya7830
@bhavya7830 3 жыл бұрын
Sat 😌
@christeenatreesaantony4775
@christeenatreesaantony4775 3 жыл бұрын
ചുവന്നരിപ്പായസം😋😋 kzbin.info/www/bejne/d2Tai6Zno76Cbq8
@bindhu6107
@bindhu6107 Жыл бұрын
Sat
@salinisreelal8998
@salinisreelal8998 3 жыл бұрын
ബാബു chetta വില്ലജ് cooking channel cheyyunna aaa ammaye kooty oru video cheyyane. Aa ammaye koody ആദരിക്കാൻ ഒരു അവസരം ഉണ്ടാക്കി kodukane.
@IHS-SecondComing
@IHS-SecondComing Жыл бұрын
Measurement ilalo onion 3 Tomato 2 Ginger garlic paste 2 tbsp Chilly powder 1 tsp Pepper powder 1 tsp Gm 1tsp Curd 5 tbsp Rice 1 cup
@ajinsajikollamparambil7534
@ajinsajikollamparambil7534 3 жыл бұрын
സിമ്പിൾ വിഭവങ്ങൾ ഇട്ട് ആളുകളുടെ മനസ്സിൽ കയറിപ്പറ്റി ഫോളോവേഴ്സിനെ കൂട്ടുന്ന അമ്മച്ചിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ🥳🥳
@christeenatreesaantony4775
@christeenatreesaantony4775 3 жыл бұрын
ചുവന്നരിപ്പായസം😋😋 kzbin.info/www/bejne/d2Tai6Zno76Cbq8
@santharamachandran5582
@santharamachandran5582 3 жыл бұрын
Uu
@santharamachandran5582
@santharamachandran5582 3 жыл бұрын
U
@santharamachandran5582
@santharamachandran5582 3 жыл бұрын
U
@santharamachandran5582
@santharamachandran5582 3 жыл бұрын
U
@lovenest8110
@lovenest8110 3 жыл бұрын
We know to identify ammachi recepie n babu chettans recepie... So babu chetta its ok to say its ur idea😂
@mulberrydairies9960
@mulberrydairies9960 3 жыл бұрын
Innu njagade veettil biriyani aayirunnu... Kazhichittu irikkuva😋😋
@leocreations1210
@leocreations1210 3 жыл бұрын
Ayine njagal enthe chyanam
@raninair6065
@raninair6065 3 жыл бұрын
അമ്മച്ചി, babuchettan സൂപ്പർ............... ബിരിയാണി 👍🏼👍🏼👍🏼😍😍
@bikeriders387
@bikeriders387 3 жыл бұрын
ഞങ്ങൾ പരീക്ഷിച്ചു നല്ല രുചി ഉണ്ടായൊരുന്നു ഇനിയും നല്ല നല്ല വീഡിയോ ഇടണം അമ്മച്ചി ബാബുചായാ
@manjumilan1488
@manjumilan1488 3 жыл бұрын
Nerit orikkal engilum kazhikkan agraham und ammachi undakkunna food
@aparnashekhar543
@aparnashekhar543 3 жыл бұрын
Yii Corona kalathe Dyvathe oorthe kai kazhukiyite taste cheyyunne kanikke, aalenkil chila vivaradoshikal nigale kai kazhukathe kazhikkunnatho yenne demand cheyyum. Yenthenkilum nallathe allathathe anallo kooduthalum aalukal follow cheyyan interested akunne 😭😭🙏❤
@nl8167
@nl8167 3 жыл бұрын
Njnum try chaiythu super
@hanansuja3616
@hanansuja3616 3 жыл бұрын
കഴിച്ചു കാണിച്ചു കൊതിപ്പിക്കല്ലേ ചേട്ടാ... കാണുമ്പോ തന്നേ വായില് കപ്പൽ ഓടാണ് 😋😋
@mariyathomas6967
@mariyathomas6967 3 жыл бұрын
Biriyani ma fav Annamachedathiyeii Tdy I tried it out your Egg biriyani Recipe It was really Awesome yummmyy My family members really loved it❤❤❤
@rubingeorge98
@rubingeorge98 3 жыл бұрын
വായിൽ കപ്പലോടി 😜👌😘
@christeenatreesaantony4775
@christeenatreesaantony4775 3 жыл бұрын
ചുവന്നരിപ്പായസം😋😋 kzbin.info/www/bejne/d2Tai6Zno76Cbq8
@sunitharaveendran8957
@sunitharaveendran8957 3 жыл бұрын
അന്നാമ്മച്ചീ ബിരിയാണി സൂപ്പറാ ട്ടോ
@shamsumys5979
@shamsumys5979 3 жыл бұрын
അമ്മച്ചി പോളിയാണ് 😍😍 അമ്മച്ചിയുടെ അതികം പാചകങ്ങളും ഉണ്ടാകാൻ ശ്രമിക്കാറുണ്ട് വയനാടൻ സ്പെഷ്യൽ പൊതുകാൽ റെസിപ്പി കാണിക്കുവോ
@christeenatreesaantony4775
@christeenatreesaantony4775 3 жыл бұрын
ചുവന്നരിപ്പായസം😋😋 kzbin.info/www/bejne/d2Tai6Zno76Cbq8
@hazi9749
@hazi9749 3 жыл бұрын
തുടക്കം കണ്ടപ്പോ തന്നെ വായയിൽ കപ്പലോടാനുള്ള വെള്ളം വന്നു 😋
@christeenatreesaantony4775
@christeenatreesaantony4775 3 жыл бұрын
ചുവന്നരിപ്പായസം😋😋 kzbin.info/www/bejne/d2Tai6Zno76Cbq8
@Praveen14
@Praveen14 3 жыл бұрын
പഴയ കർനൊന്മാരുടെ ആരോഗ്യ രഹസ്യമായ പന കുറുക്കി കഞ്ഞി ഉണ്ടാകുന്ന വീഡിയോ ഇടുമോ
@stejovarghese5467
@stejovarghese5467 3 жыл бұрын
ബിരിയാണി സൂപ്പർ 👌👌അമ്മച്ചി ടേസ്റ്റ് നോക്കാൻ പുതിയ ആളെ എടുക്കണ്ടെന്ന് കേട്ടു, സച്ചിന് ഒരു റെസ്റ്റ് ആവൂലോ,😜
@manjumilan1488
@manjumilan1488 3 жыл бұрын
ഉണ്ടാക്കുന്നത് കാണുമ്പോ തന്നെ വായിൽ വെള്ളം വരും 😋😋😋😋😋😋😋😋😋😋😋😋😋
@anjanajiji9262
@anjanajiji9262 3 жыл бұрын
ബിരിയാണി അമ്മച്ചി ഉണ്ടാക്കിയതാണെങ്കിൽ പിന്നെ നോക്കേണ്ട ആവിശ്യമില്ല സംഭവം പൊളിക്കും ❤
@betsygilead2877
@betsygilead2877 3 жыл бұрын
അമ്മച്ചീ ബിരിയാണി സൂപ്പർ അടിപൊളി 👍അമ്മച്ചീ കപ്പക്കുറുക്ക് എപ്പോഴാ ഉപ്പ് ചേർക്കുക അമ്മച്ചീ ചക്കക്കുരു മാങ്ങ കറി പഴുത്ത മാങ്ങ കൊണ്ട് പറ്റുമോ ആ കറി ഉണ്ടാക്കാൻ?
@lindajobin8425
@lindajobin8425 3 жыл бұрын
Babu chettanu ethra pilleru undu first wife marichu poyathu ano plz reply
@prasadnair6834
@prasadnair6834 3 жыл бұрын
Ano appol Bindu 2nd wife ano oru kuttiye Patti onnum parayinnilla
@lindajobin8425
@lindajobin8425 3 жыл бұрын
@@prasadnair6834 i dont know..they will give answer surely ....
@deepeshthomas9974
@deepeshthomas9974 3 жыл бұрын
Arum onninum dis like adichittilla .athanu annamma chedathi😘
@jismonjacob5126
@jismonjacob5126 3 жыл бұрын
എന്തോ ഇഷ്ടമാണ് അമ്മച്ചിയെ
@akhilasineesh5563
@akhilasineesh5563 3 жыл бұрын
Ammachi super 😋❤️
@trishaoo2242
@trishaoo2242 3 жыл бұрын
First 🥳🥳🥳🥳🥳
@axcelhere8450
@axcelhere8450 3 жыл бұрын
Pettan ndakan pattiya beef biriyani kaanikkavoo
@thomased2861
@thomased2861 3 жыл бұрын
Oru vegetable briyani koodi undakki kanikkamo ammachi🙂🙂
@who_is_arya___
@who_is_arya___ 3 жыл бұрын
Nice recepie.......❤️ Pettann cook cheyyan kazhiyunna nalla biriyani aann🤗
@crazyroadlovers3380
@crazyroadlovers3380 3 жыл бұрын
Beef pola thanna ozhichu kudtha oru dish ayi malayalise biriyani athum ettavm variety try chaiunna malayalise
@subi.s8233
@subi.s8233 3 жыл бұрын
അമ്മച്ചി... ബിരിയാണി അടിപൊളി 😋
@kavithababy5530
@kavithababy5530 3 жыл бұрын
അടിപൊളി ബിരിയാണി. ഇപ്പൊ തന്നെ ഉണ്ടാക്കാൻ തോന്നുന്നു. Sachin & Pinchu, a big Hai
@jyothisuresh3005
@jyothisuresh3005 3 жыл бұрын
മുട്ട ബിരിയാണി സൂപ്പർ 👌👌great 👍 അന്നമ്മച്ചി വായിൽ വെള്ളം നിറഞ്ഞല്ലോ
@vineethmenon7351
@vineethmenon7351 3 жыл бұрын
Biriyani undakiya vessel details onnu parayumo?..pls name the brand
@ammaammma3226
@ammaammma3226 3 жыл бұрын
ഹായ് അമ്മ..... മുട്ട ബിരിയാണി കണ്ടു 👌👌
@anjanagnair6151
@anjanagnair6151 3 жыл бұрын
Hi അമ്മച്ചി ബാബു ചേട്ടാ ഇത്ര super മുട്ട ബിരിയാണി കണ്ടിട്ടില്ല, കാണാന്‍ തന്നെ എന്താ ഒരു look 😋😋
@sindhujayakumar4062
@sindhujayakumar4062 3 жыл бұрын
അമ്മച്ചി....പൊളിച്ചടുക്കി. ദൈവം അനുഗ്രഹിക്കട്ടെ.
@spectacularviewwithanish7047
@spectacularviewwithanish7047 3 жыл бұрын
Hai from Qatar 🇶🇦
@mariyathomas2985
@mariyathomas2985 3 жыл бұрын
അന്നമ്മ ചേടത്തി , ഒരിത്തിരി എനിക്ക് വെച്ചേക്കണേ 😋😋😋😋😋😋
@mayamenon8639
@mayamenon8639 3 жыл бұрын
Ammaechi yude mutta biryani super ayee ai will try thank you ammaechi u r god blessed ❤️❤️❤️❤️❤️
@user-ge5vd8ii8g
@user-ge5vd8ii8g 3 жыл бұрын
ഞങ്ങൾക്ക് ഇവിടെ കാടമുട്ട കിട്ടില്ല എന്നാലും സാധാരണ കോഴി മുട്ടയും വെച്ച് ബിരിയാണി ഉണ്ടാക്കും.😋
@sarithatm2304
@sarithatm2304 3 жыл бұрын
Super
@priyadavis7937
@priyadavis7937 3 жыл бұрын
Innathe cooking ammachi allallo
@syamalanarayanan1259
@syamalanarayanan1259 3 жыл бұрын
Biriyani pot kittiya santhozham parayunna pavam nammude Amma hi.athara nishkalagathaya
@ponnammabenny7685
@ponnammabenny7685 3 жыл бұрын
അമ്മച്ചി,ബിരിയാണി ഉണ്ടാക്കിയത് കണ്ടു, എന്നാൽ ഉണ്ടാക്കിനോക്കിയിട്ട് പറയാം, നല്ലതാകാതിരിക്കാൻ തരമില്ല കാരണം അമ്മച്ചി ഉണ്ടാക്കിയ പാചകം പലതും പരീക്ഷിച്ചുനോക്കി super ആണ്.
@varshalijo7171
@varshalijo7171 3 жыл бұрын
അമ്മച്ചീ ഈ ബിരിയാണി ഞങ്ങൾ ഉണ്ടാക്കി.. അടിപൊളിയാ സൂപ്പർ..... 👌👌💖 നല്ല taste ഉണ്ട്. ഈ video കാണുന്ന എല്ലാവരും ഉണ്ടാക്കി നോക്കണം.
@salinisreelal8998
@salinisreelal8998 3 жыл бұрын
സച്ചിൻ chetta വില്ലജ് ചാനൽ കുക്കിംഗ്‌ അമ്മയെ കൂട്ടി ഒരു വീഡിയോ cheyyane
@maheshthenari3944
@maheshthenari3944 2 жыл бұрын
🙏🙏🙏🙏🙏🙏👌👌👌👌👌👌👌
@doctorkk1406
@doctorkk1406 3 жыл бұрын
Ammachi super 👍🏻👍🏻👍🏻
@binus5460
@binus5460 3 жыл бұрын
ഇത് അമ്മേടെ ബിരിയാണി അല്ല. ബാബുവിന്റെ ബിരിയാണിയാണ്
@christeenatreesaantony4775
@christeenatreesaantony4775 3 жыл бұрын
ചുവന്നരിപ്പായസം😋😋 kzbin.info/www/bejne/d2Tai6Zno76Cbq8
@devika_yt3033
@devika_yt3033 3 жыл бұрын
Firsteeee🥳
@reenathomas6360
@reenathomas6360 3 жыл бұрын
ഞങ്ങടെ അന്നമ്മച്ചി പൊളിച്ചു.. അടിപൊളി.... കഴിച്ച പ്രതീതി... അടിപൊളി അമ്മ 🙏🙏🍚🥚🥚🥚
@krishnankodoth6698
@krishnankodoth6698 3 жыл бұрын
Annamma chedathide video kandukondirikkumpo enikku samayam pokku.
@seenaaustin2692
@seenaaustin2692 3 жыл бұрын
കണ്ടിട്ട് കൊതിയാവുന്നു, പാചകരീതി വളരെ നന്നായിട്ടുണ്ട്, ' ഹയ് സച്ചി
@paachoofficialsinger6886
@paachoofficialsinger6886 3 жыл бұрын
Njan ente ammak kaanich kodukum ammumme nala food annu thanks ammumme🥰🥰🥰
@soulcurry_in
@soulcurry_in 3 жыл бұрын
Babuji ee patrathinde name onnu description box il iduvo?
@sijosoni3833
@sijosoni3833 3 жыл бұрын
ഇതു ഗിഫ്റ്റ് കിട്ടിയ പാത്രം അല്ലേ
@zebracrosslineandme
@zebracrosslineandme 3 жыл бұрын
അമ്മച്ചി സൂപർ
@christeenatreesaantony4775
@christeenatreesaantony4775 3 жыл бұрын
ചുവന്നരിപ്പായസം😋😋 kzbin.info/www/bejne/d2Tai6Zno76Cbq8
@_sunitha_sunitha
@_sunitha_sunitha 2 жыл бұрын
ഞാൻ ബിരിയാണി ഉണ്ടാക്കി അടിപൊളി ടേയ്സ്റ്റ് Super👌👌
@sreelakshmipnair4098
@sreelakshmipnair4098 3 жыл бұрын
Ammachiyeeeee..... From kottayAm
@Salu_sana
@Salu_sana Ай бұрын
wow Super super ammachiyude recipe kidilam👍👍👍😋😋👌👌
@babyjames1079
@babyjames1079 3 жыл бұрын
അമ്മച്ചി ഉണ്ടാക്കുന്ന എല്ലാ സാധനങ്ങളും സൂപ്പറാണ് ബാബുവിനെ പ്രത്യേകം അന്വേഷിക്കുന്നു അമ്മച്ചിയെ
@midhunkumar9346
@midhunkumar9346 3 жыл бұрын
അമ്മച്ചി എന്റെ അമ്മക്ക് orupad eshda അമ്മച്ചിയുടെ samsaram
@unknown-jq2ce
@unknown-jq2ce 3 жыл бұрын
അന്നും ഇന്നും ഇനി എന്നും ബിരിയാണി ഒരു വികാരമാണ് മലയാളികൾക്ക്💕
@christeenatreesaantony4775
@christeenatreesaantony4775 3 жыл бұрын
ചുവന്നരിപ്പായസം😋😋 kzbin.info/www/bejne/d2Tai6Zno76Cbq8
@unknown-jq2ce
@unknown-jq2ce 3 жыл бұрын
@@christeenatreesaantony4775 അയുന്
@christeenatreesaantony4775
@christeenatreesaantony4775 3 жыл бұрын
@@unknown-jq2ce കേറി അങ്ങ് നോക്കാ😌
@unknown-jq2ce
@unknown-jq2ce 3 жыл бұрын
@@christeenatreesaantony4775 അയിന്
@mubeenanoufal3615
@mubeenanoufal3615 3 жыл бұрын
Yxvahwtwar%#*31
@sheejaanilkumar3595
@sheejaanilkumar3595 3 жыл бұрын
ടേസ്റ്റ് നോക്കി നോക്കി സച്ചിൻ തടിവെച്ചു വരുന്നുണ്ട് കേട്ടോ?
@meenumariyammoni8996
@meenumariyammoni8996 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു KZbin channel ആണ് അന്നമ്മച്ചിയുടേത്....അന്നമ്മച്ചിയുടെ recipe ഇൽ നിന്ന് ആണ് ഞാൻ പാചകത്തിൽ തുടക്കം കുറിച്ചതും.... അത് ഗംഭീരം ആകുകയും ചെയ്തു.... Tnx a lot ammachi nd achacha... 😘😘
@dhaneshvc788
@dhaneshvc788 3 жыл бұрын
Ith kanditt kothiyaavunnu😋😋 ammachi super👌👌
@Febz_.10
@Febz_.10 3 жыл бұрын
ഉണ്ടാക്കി nokkiyetto.. Super ayirunnu അമ്മച്ചിയെ ❤🙏🏼
@rkmax349
@rkmax349 3 жыл бұрын
👍👍🥰🥰
@royjkallarangattu8581
@royjkallarangattu8581 Жыл бұрын
അമ്മച്ചിയെ വിറ്റ് കാശ് ഉണ്ടക്ക്
@aswathyv9395
@aswathyv9395 3 жыл бұрын
Ammachi.super.egg.biriyani
@MsThresia
@MsThresia 3 жыл бұрын
അമ്മച്ചി സൂപ്പറാണ്. അമ്മച്ചിയുടെ സാമ്പാറു പൊടിയും ഇറച്ചി മസാലയും മീൻ കറിയും ഒക്കെ ഒത്തിരി ഇഷ്ടമായി... നല്ല ആരോഗ്യത്തോടെ എന്നും ഇരിക്കട്ടെ... നന്മകൾ നേരുന്നു...
@shawnsibi3111
@shawnsibi3111 3 жыл бұрын
Ammachi egg biriyani super try cheyyam
@shiniratheesh3583
@shiniratheesh3583 3 жыл бұрын
Njangal try cheythu annamma chedathi eluppathil ayitundu, dosa thava vekkan mathram alpam pedi thonnirunnu, pinne vevu paakamayappol correct aayi, thank u❤️❤️
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 1,9 МЛН
Egg Biriyani | മുട്ട ബിരിയാണി
16:07
Mahimas Cooking Class
Рет қаралды 240 М.
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12