എളുപ്പത്തിൽ പുല്ലു വെട്ടാൻ സഹായിക്കുന്ന ഒരു ഉപകരണം - സൈത്ത് (Scythe)

  Рет қаралды 66,729

Wonderland

Wonderland

11 ай бұрын

വളരെ എളുപ്പത്തിൽ പുല്ലു വെട്ടാൻ സഹായിക്കുന്ന സൈത്ത് (Scythe) എന്ന ഉപകരണത്തെക്കുറിച്ച് ആണ് ഈ വീഡിയോ. ഞാൻ ഇത് വാങ്ങാൻ ഉണ്ടായ സാഹചര്യം, ഇതിൻറെ ഭാഗങ്ങൾ, ഇത് എങ്ങനെ വാങ്ങാം എന്നെല്ലാം ഉള്ള വിവരങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്
സൈതിന്റെ ഭാഗങ്ങൾ താഴെ പറഞ്ഞിരിക്കുന്നവ ആണ്.
Wooden snath
Bush blade
Sharpening stone set
Stone holder
Peening kit
Tool kit
ഇതിൻ്റെ ഏറ്റവും പുതിയ വില അറിയാൻ info@vikalp.tech എന്ന ഇമെയിൽ ഐഡിയിലേക്ക് ഇമെയിൽ അയക്കുക.
#scythe #vikalp #weeding #krishi #farmingvideos #കൃഷി #malayalam #handtool #grass #grasscutterprice #grasscutter #agriculture #agritools #naturalfarming #kerala #evalinesexoticfruitfarm #grasscuttingmachine #grasscutting
This video is explaining about Scythe, a tool which helps to clear weed easily. This video talks about how I got introduced to this tool, the reason for buying this tool and how you can buy this in India.
More details about scythe parts and contact details to buy this tool are included in the video

Пікірлер: 47
@Eldoseg
@Eldoseg 11 ай бұрын
വളരെ എളുപ്പത്തിൽ പുല്ലു വെട്ടാൻ സഹായിക്കുന്ന സൈത്ത് (Scythe) എന്ന ഉപകരണത്തെക്കുറിച്ച് ആണ് ഈ വീഡിയോ. ഞാൻ ഇത് വാങ്ങാൻ ഉണ്ടായ സാഹചര്യം, ഇതിൻറെ ഭാഗങ്ങൾ, ഇത് എങ്ങനെ വാങ്ങാം എന്നെല്ലാം ഉള്ള വിവരങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വാക്കാത്തിയും അരിവാളും ഉപയോഗിച്ച് ഈ പണി ചെയ്യാമെന്ന് കുറെ കമൻറുകൾ വന്നത് കാരണം അതിനെല്ലാം ചേർത്ത് ഒരു റിപ്ലൈ ഇടുകയാണ്. എല്ലാത്തിന്റെയും ഉപയോഗം വ്യത്യസ്തമാണ് ഒന്ന് വെച്ച് മറ്റൊന്നിന്റെ ജോലി ചെയ്യാൻ പറ്റില്ല എന്നതാണ് സത്യാവസ്ഥ. മറിച്ച് എന്തെങ്കിലും രീതിയിൽ സംശയമുള്ളവർ ദയവുചെയ്ത് ഇത് വാങ്ങാൻ നിൽക്കരുത്. സൈത്തിന് ഇന്ന് ഇന്ത്യയിലുള്ള മാർക്കറ്റ് വില അരിവാളിനെയും വാക്കത്തിയേയും അപേക്ഷിച്ചു വളരെ കൂടുതലാണ്. സൈത് ഉപയോഗിച്ചാൽ നല്ല ഫലം കിട്ടുമെന്ന് ഉറപ്പുള്ളവർ മാത്രം പോയി വാങ്ങുക ദയവു ചെയ്തു. സൈതിന്റെ ഭാഗങ്ങൾ താഴെ പറഞ്ഞിരിക്കുന്നവ ആണ്. Wooden snath Bush blade Sharpening stone set Stone holder Peening kit Tool kit ഇതിൻ്റെ ഏറ്റവും പുതിയ വില അറിയാൻ info@vikalp.tech എന്ന ഇമെയിൽ ഐഡിയിലേക്ക് ഇമെയിൽ അയക്കുക.
@alhabeebumra3649
@alhabeebumra3649 11 ай бұрын
നല്ല ഒരു മനുഷ്യൻ നിങ്ങൾ രക്ഷപെടും തീർച്ച
@christopherjoseph6990
@christopherjoseph6990 11 ай бұрын
Useful, thanks
@jebymathew8802
@jebymathew8802 11 ай бұрын
നന്നായി അവതരിപ്പിച്ചു...
@sasidharan5872
@sasidharan5872 11 ай бұрын
Super. Actually i was looking one like this. Thanks a lot for the video.
@jacobabraham7687
@jacobabraham7687 11 ай бұрын
Very Useful
@pradeeppallan2232
@pradeeppallan2232 11 ай бұрын
Scythe has been used in Western Europe for quite some time. There are videos that shows how much area you can cover by person familiar with this tool. I am seeing the tool being used in Malayalam channel for the first time.
@pulibabu3453
@pulibabu3453 11 ай бұрын
👍👍👍
@AlanThomas-sc3xs
@AlanThomas-sc3xs 11 ай бұрын
വടക്കേ ഇൻഡ്യയിൽ ഉപയോഗിക്കുന്ന ഒരിനമാണിത് .ഇഗ്ലീഷ് ഹൊറർ സിനിമകളിലെ ചെകുത്താൻ്റെ ആയുധം 😊😊.
@BasheerOttayini-jc8jt
@BasheerOttayini-jc8jt 11 ай бұрын
കഴിഞ്ഞ ആഴ്ച മരിച്ച നമ്മുടെ സിദ്ധീഖ് (സിദ്ധിഖ്ലാൽ ) സംസാരിക്കുന്ന പോലെ മനസ്സിൽ തട്ടുന്ന ഫീൽ
@alexm1738
@alexm1738 11 ай бұрын
Scythe is a very famous tool used by farmers all over the world . Once you get used with it , you never go back to the back breaking ‘arivaal’. It was widely used in many countries before the introduction of machineries. Thanks for posting it . 👍
@Eldoseg
@Eldoseg 11 ай бұрын
Thank so much for your valuable comment.
@monipilli5425
@monipilli5425 11 ай бұрын
ഇതേ മോഡൽ ഉരുക്ക് കൊണ്ട് ഉണ്ടാക്കി എടുത്താൽ രണ്ടായിരം രൂപയിൽ താഴെ കിട്ടേണ്ടതാണ് ...
@upparimadhu8548
@upparimadhu8548 10 ай бұрын
Love to see you eldose ji
@Eldoseg
@Eldoseg 10 ай бұрын
🙂🙂
@bijumathew6113
@bijumathew6113 11 ай бұрын
Petrol, Electricity ഒന്നും വേണ്ടല്ലോ.
@sudhakarankggopalan2595
@sudhakarankggopalan2595 11 ай бұрын
അരിവാളിന് നീളൻ പൈപ് വെൽഡ് ചെയ്ത് ഉപയോഗിക്കലുണ്ടായിരുന്നു
@ninanmathew4123
@ninanmathew4123 11 ай бұрын
What cost of this tool
@Eldoseg
@Eldoseg 11 ай бұрын
Details are in the video.
@devvarier
@devvarier 11 ай бұрын
ഇനിയുള്ള വീഡിയോയില്‍ ഉറക്കെ സംസാരിയ്ക്കുമോ..
@Eldoseg
@Eldoseg 11 ай бұрын
തീച്ചയായും...
@gokulamkrishnan8304
@gokulamkrishnan8304 11 ай бұрын
ശബ്ദം തീരെയില്ല.
@Eldoseg
@Eldoseg 11 ай бұрын
ക്ഷമിക്കണം, ഞാൻ പഠിച്ചു വരുന്നതേയുള്ളൂ. അടുത്ത വീഡിയോയിൽ തീർച്ചയായും ശ്രദ്ധിക്കാം.
@MohanKumar-op3ds
@MohanKumar-op3ds 11 ай бұрын
ഈ ശബ്ദത്തിന് ഒരു വിനയ ഭാവമുണ്ട്. കേൾക്കാനും കഴിയുന്നുണ്ട്. നന്നായിട്ടുണ്ട് വിവരണവും. മര്യാദ ഇല്ലാതെ എന്തും തട്ടിവിടുന്നവരുടെ വീഡിയോകളിൽ നിന്നും വ്യത്യസ്തം. നല്ലതു വരട്ടെ!
@viswanathankr2442
@viswanathankr2442 11 ай бұрын
പുല്ല് വിശീ വാങ്ങിയാൽ അറു നുറ് രുപ വരും
@Eldoseg
@Eldoseg 11 ай бұрын
സൈത്ത് വാങ്ങുന്നതിന് മുൻപ് ഞാനും വാങ്ങി പുല്ലു വീശി, ഒരെണ്ണം അല്ല 3 എണ്ണം. പക്ഷേ സൈത്ത് ഉപയോഗിച്ച ശേഷം പുല്ല് വീശി എടുത്തിട്ടില്ല. സൈത്ത് വെച്ച് പുല്ല് വെട്ടുന്ന ഒരു വീഡിയോ ഇട്ടിട്ടുണ്ട്. ഒന്ന് കണ്ട് നോക്കൂ.
@soorajrv
@soorajrv 10 ай бұрын
ഇത് കാലൻ തല വെട്ടുന്ന സാധനം അല്ലേ ☹️ സിനിമയിൽ ഒക്കെ കണ്ടിട്ടുണ്ട്.
@Eldoseg
@Eldoseg 10 ай бұрын
🤣🤣
@cjdominic5115
@cjdominic5115 11 ай бұрын
300 രൂപയ്ക്ക് നല്ല നീളമുള്ള വാക്കത്തി കിട്ടും അതുമതി ഈ പണിക്ക്,അല്ലാതെ 5000 രൂപയൊന്നുംമുടക്കി ഇത് വാങ്ങേണ്ട ആവശ്യം ഒന്നും ഇല്ല.
@sudhakarankggopalan2595
@sudhakarankggopalan2595 11 ай бұрын
അങ്ങിനെയല്ല നീളൻ പൈപ്പിന്റെ പിടിയുണ്ടെങ്കിൽ ഉയരത്തിലുള്ളവയൊക്കെ വെട്ടാൻ പറ്റുമല്ലോ അതിന് ഇപ്പം 5000 ഒന്നും കൊടുക്കേണ്ട നല്ല കട്ടിയുള്ള അരിവാളിന് ഇരുമ്പ് പൈപ്പ് വെൽഡ് ചെയ്താൽ മതിയല്ലോ ഞാൻ ഉപയോഗിക്കുന്നു
@thomasmangalam1801
@thomasmangalam1801 11 ай бұрын
അയ്യായിരത്തിൽ അധികം പൈസ മുടക്കി ഇത് വാങ്ങിക്കാൻ വല്ല പ്രാന്ത് ഉണ്ടോ തനിക്ക്? ഏറി വന്നാൽ ഒരു രണ്ടായിരം രൂപ!!
@Eldoseg
@Eldoseg 11 ай бұрын
ഇന്നത്തെ കാലത്ത് കൃഷി ചെയ്യുന്നവൻ എല്ലാം അല്പം പ്രാന്ത് ഉളളവർ അല്ലേ സുഹൃത്തേ.
@thomasmangalam1801
@thomasmangalam1801 11 ай бұрын
@@Eldoseg എന്നാരു പറഞ്ഞു?? ഏതു കാലത്താണ് പ്രാന്തില്ലാത്തവർ കൃഷി ചെയ്തിരുന്നത്? ഇവിടെ കാണിച്ചത് കൃഷി ഒന്നും അല്ലല്ലോ. പുല്ല് വെട്ടുന്നത് !! നല്ല കൃഷിക്കാരൻ്റെ പറമ്പിൽ ഇത്ര അധികം പുല്ല് പിടിക്കില്ല.
@Eldoseg
@Eldoseg 11 ай бұрын
@@thomasmangalam1801 കാർഷികവൃത്തിയെ പറ്റിയും കാർഷിക ചരിത്രത്തെ കുറിച്ചും നല്ല ജ്ഞാനം ഉള്ള ആളാണ് താങ്കൾ എന്ന് ഞാൻ മനസ്സിലാക്കുന്നു. താങ്കൾ പറഞ്ഞ എല്ലാ കാര്യവും ഞാൻ സമ്മതിച്ചു തരുന്നു. ഒരു തർക്കത്തിന് ഞാൻ ഇല്ല. എൻ്റെ പണവും സമയവും ചിലവാക്കി എനിക്ക് യാതൊരു ഉപകാരവും ഇല്ലാത്ത ഈ പരിപാടി ഞാൻ ചെയ്തത്, എന്നെപോലെ കൂടിയ പ്രാന്തുള്ള, പണം മുടക്കാൻ തയ്യാറുള്ള ആർക്കെങ്കിലും പ്രയോജനം ഉണ്ടാകും എന്ന് കരുതിയാണ്. താങ്കൾ ദയവു ചെയ്ത് ഇതിൻ്റെ പുറകേ പോയി താങ്കളുടെ വിലപെട്ട സമയം പഴാക്കരുത് എന്നാണ് എൻ്റെ വിനീതമായ അഭ്യർത്ഥന. നിങ്ങളുടെ സമയം വിലപ്പെട്ടത് അയതുകൊണ്ട് ദയവു ചെയ്തു ഇനിയ്യൊരു മറുപടി ഇവിടെ പ്രിതീക്ഷിക്കരുത്.
@manjithg2000
@manjithg2000 11 ай бұрын
The same thing was available on Amazon for Rs 1500 earlier but not available now.
@kareemkorol6853
@kareemkorol6853 11 ай бұрын
@manjithg 2000 ആമസോണിൽ കിട്ടുക SAME പേരിലാണോ
@prakasanprakasan9236
@prakasanprakasan9236 11 ай бұрын
Buy a cow
@Eldoseg
@Eldoseg 11 ай бұрын
🤣🤣 ഒരു നാല് പശുക്കൾ ഉള്ള വീട്ടിലേക്ക് വേണ്ട പുല്ലു ഇപ്പൊൾ തന്നെ വെട്ടുന്നുണ്ട്.
@Mohammed-ky9xn
@Mohammed-ky9xn 11 ай бұрын
ഇത്പറമ്പിൽഒരുകല്ല്പോലുംഉണ്ടാവാൻപാടില്ല.പുല്ല് വെട്ടാൻഒരുപത്ത്മിനുട്ട്പോലുംകഴിയില്ല.ഒരുകല്ലിന്കുടുങ്ങിയാൽകഴിഞ്ഞൂപണി.
@Eldoseg
@Eldoseg 11 ай бұрын
തികച്ചും ന്യായമായ, ഈ വീഡിയോ കാണുന്ന പലർക്കും ഉള്ള ഒരു സംശയമാണിത്. എൻ്റെ വളരെ ചുരുങ്ങിയ ദിവസങ്ങളുടെ ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ ഇതിനൊരു മറുപടി തരാൻ ഞാൻ ശ്രമിക്കാം ഈ വീഡിയോയിൽ കാണുന്ന ബ്ലേഡ് ഉപയോഗിച്ച് കഴിഞ്ഞ മൂന്ന് ആഴ്ചക്കാലമായി എല്ലാ ദിവസവും ഞാൻ പുല്ലു വെട്ടാറുണ്ട്. ഞാൻ പുല്ലു വെട്ടുന്ന സ്ഥലം വലിയ മരത്തിൻറെ കുറ്റികളും, കല്ലും, ഉണങ്ങിയ കമ്പുകളും ഒക്കെ ഉള്ള സ്ഥലമാണ്. സൈത്ത് ഉപയോഗിക്കുമ്പോൾ ഇതിലൊക്കെ ബ്ലേഡ് ചെന്ന് തട്ടാറുണ്ട്. ചിലപ്പോൾ ബ്ലേഡിൻ്റെ മൂർച്ചയുള്ള ഭാഗം ചെറുതായിട്ട് വളയും ചിലപ്പോൾ വളരെ ചെറിയ കഷണം ഒടിഞ്ഞു പോകും, അല്ലെങ്കിൽ ബ്ലേഡിൽ പൊട്ടൽ ഉണ്ടാകും. ഇത്തരത്തിൽ ഉണ്ടാകുന്ന ഒരു 90 ശതമാനം പരിക്കുകളും നമ്മുടെ കയ്യിലുള്ള മൂർച്ച കൂട്ടാൻ ഉപയോഗിക്കുന്ന കല്ല് ഉപയോഗിച്ച് അപ്പോൾ തന്നെ നേരെ ആക്കി എടുക്കാൻ കഴിയും. അതിനു പറ്റാത്ത പരിക്കുകൾ ഒരു ചെറിയ പീനിങ് ചെയ്താൽ നേരെ ആക്കി എടുക്കാം. ഇത്തരത്തിലുള്ള പരിക്കുകൾ കാരണം ഇന്നുവരെ എനിക്ക് പുല്ലുവെട്ട് അവസാനിപ്പിച്ചു പോരേണ്ടി വന്നിട്ടില്ല. ഏകദേശം 2.5 ഏക്കർ സ്ഥലത്തെ പുല്ല് ഞാൻ ഇതുവരെ വെട്ടിയിടുണ്ട്. ഞാൻ സൈത്ത് ഉപയോഗിച്ച് പുല്ല് വെട്ടുന്ന ഒരു വീഡിയോ എൻ്റെ ചാനലിൽ ഉണ്ട്. കണ്ട് നോക്കുക. സൈത്ത് ഉപയോഗിക്കുമ്പോൾ, മറ്റേത് ആയുധവും പോലെ ശ്രദ്ധ ആവശ്യമാണ്. കയ്യും, കാലും, കാതും, കണ്ണും, മനസ്സും ഒരുമിച്ച് പ്രവർത്തിക്കണം. അപ്പൊൾ ഇത്തരത്തിലുള്ള പരിക്കുകൾ ഒരു പരിധി വരെ ഒഴിവാക്കാൻ പറ്റും ഒപ്പം തന്നെ ഒട്ടും ആയാസമില്ലതെ പുല്ലു വെട്ടാനും സാധിക്കും.
@MUSTHAHEENATHRAFEEQ-lh2wx
@MUSTHAHEENATHRAFEEQ-lh2wx 11 ай бұрын
Working കണ്ടിട്ട് നല്ലത് ആണെന്ന് തോന്നുന്നു
@vineethvjam
@vineethvjam 11 ай бұрын
നടുവ് കുറച്ചു കൂടി കുനിയാമെങ്കിൽ ഒരു പുല്ലരിവാൾ മതി 300 രൂപക്ക് കാര്യം നടക്കും
@Eldoseg
@Eldoseg 11 ай бұрын
Yes, അങ്ങനെയും ചെയ്യാം... കല്ല് തുമ്പിയെകൊണ്ടും എടുപിക്കാം ആനയെ കൊണ്ടും എടുപിക്കാം. എടുക്കുന്നത് രണ്ടും കല്ല് തന്നെ. പക്ഷേ എടുക്കാവുന്ന കല്ലിൻ്റെ വലിപ്പത്തിൽ കുറച്ചു വെത്യാസം ഉണ്ടായിരിക്കും എന്ന് മാത്രം.
@2023greenmate
@2023greenmate 11 ай бұрын
​@@Eldoseg😂
@iqbalkkk
@iqbalkkk 11 ай бұрын
പുല്ലരിവാളിൽ പാമ്പ് കടിക്ക് സാധ്യത കൂടും.
@georgeka6553
@georgeka6553 10 ай бұрын
​@@iqbalkkkകടുവട്ടിച്ചെല്ലുമ്പോൾ കടിക്കാൻ നോക്കിയിരിക്കുന്ന പാമ്പ്. 😃😂😂😂🙏
6 Common Mistakes | Beginner's Guide to Scythe Mowing
7:09
Slåttergubben
Рет қаралды 66 М.
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 25 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 62 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 21 МЛН
MAKING A SCYTHE AND LEARN TO USE IT FOR THE FIRST TIME
9:31
Amazing KK Daily
Рет қаралды 118 М.
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 25 МЛН