Пікірлер
@aboobackerk7837
@aboobackerk7837 16 сағат бұрын
ഇത് പോ ലെ ഉള്ള നിരന്ന സ്ഥലത്ത് ട്രാക്ടർ റൊട്ടേറ്റർ ഉപയോഗിച്ച് ഉഴുതാ ഒരു തരി പുല്ല് പോലും ഇല്ലാതെ ഉണങ്ങി മണ്ണിൽ ചേരും. അല്ലാതെ ഇത് കൊ ണ്ട് വല്യ പ്രയോ ജനം ഇല്ല
@Eldoseg
@Eldoseg 15 сағат бұрын
@@aboobackerk7837 താങ്കൾ ട്രാക്ടർ അല്ലെങ്കിൽ ടില്ലർ വച്ച് ഉഴുത്തോളൂ. അതിനു വർഷാവർഷം പണം മുടക്കാൻ കഴിയാത്തവർ, ടില്ലർ അല്ലെങ്കിൽ ട്രാക്ടർ വച്ച് ഉഴുവാൻ പറ്റാത്ത സ്ഥലങ്ങൾ, ഇങ്ങനെ ഉള്ള സ്ഥലത്ത് ഇത് ഉപയോഗിച്ച് പുല്ല് വെട്ടുന്നതുകൊണ്ട് കുഴപ്പം ഉണ്ടോ? ഇനി താങ്കൾ അംഗീകരിച്ചിലെങ്കിലും 5000 വർഷങ്ങൾക്ക് മുമ്പ് കണ്ട് പിടിച്ച ഒരു ടൂൾ അണ് ഇത്. ഇന്നും പല രാജ്യങ്ങളിലും ഉപയോഗിക്കുന്ന ഒന്നാണ്. താങ്കൾ ഇത് കണ്ടിട്ടില്ല അല്ലെങ്കിൽ ഉപയോഗിച്ചിട്ടില്ല എന്ന് കരുതി ഇത് പ്രയോജനം ഇല്ലാത്തത് ആകുന്നില്ലല്ലോ. കഴിഞ്ഞ ഒരുവർഷമായി ഞാൻ ഉപയോഗിക്കുന്നുണ്ട്. എനിക്ക് വളരെ ഉപകാരപ്രദമാണ്. ഇനിയും കൂടുതൽ സംശയം ഉണ്ടെങ്കിൽ വീഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ എന്നെ വിളിച്ചോളൂ..
@raeesmohammed3072
@raeesmohammed3072 Күн бұрын
Excellent
@nandakumarpalaparambil8577
@nandakumarpalaparambil8577 27 күн бұрын
Scythe is an amazing tool, use this very frequently. Your farm looks ideal for this. Vikalp scythe handle is bit heavy, I made one using local carpenter and it is much light. Also the blade you use looks to be a bit smaller
@Eldoseg
@Eldoseg 27 күн бұрын
@@nandakumarpalaparambil8577 Thank you for your comment. I am using a Bush blade. This blade is little smaller and thicker compared to Ditch blade. This blade is less likely to get stone damages and can cut through little thicker bushes. I was using a dich blade initially and that blade was getting damages easily while working in places like this. I agree with you on the snath weight. And on top of that this snath is little smaller for me. I am trying to build a snath using bamboo. Will post a video once it is done
@jacobjoseph2005
@jacobjoseph2005 28 күн бұрын
It looks like now you have mastered the scything techniques. Talwars can be used in areas where stones and stumbs are likely to damage scythe.
@Eldoseg
@Eldoseg 28 күн бұрын
@@jacobjoseph2005 Thank you sir
@edwinpigeonsloftguppyfarm
@edwinpigeonsloftguppyfarm 28 күн бұрын
👌
@arun___krishnan
@arun___krishnan 28 күн бұрын
പച്ചപ്പ് മാറിയ ഭാഗത്ത്‌ ചെയ്താൽ ഗ്രാഫ്റ്റ് വിജയിക്കാൻ ഉള്ള സാധ്യത കുറവാണോ ?
@Eldoseg
@Eldoseg 28 күн бұрын
@@arun___krishnan പച്ചപ്പുള്ള ഭാഗത്തിൽ ചെയ്യുന്നതിനെ അപേക്ഷിച്ച് വിജയ സാദ്ധ്യത അല്പം കുറവാണ്.
@babupaulose8943
@babupaulose8943 29 күн бұрын
🎉 👌 നന്നായിട്ടുണ്ട്. ഇതുപോലെ ഗ്രാഫ്റ്റ് ചെയ്തത് നഴ്സറികളിൽ കിട്ടുമെന്ന് തോന്നുന്നില്ല. മിക്കവാറും സൈഡ് ഗ്രാഫ്റ്റ് ആയിരിക്കും
@Eldoseg
@Eldoseg 29 күн бұрын
നഴ്സറികളിൽ കിട്ടാൻ സാദ്ധ്യത കുറവാണ്.
@myfavjaymon5895
@myfavjaymon5895 29 күн бұрын
സൂപ്പർ..
@Eldoseg
@Eldoseg 29 күн бұрын
Thank you
@aliaspv3248
@aliaspv3248 Ай бұрын
ഫ്രഞ്ച് ടൂൾ !
@mathdom1146
@mathdom1146 Ай бұрын
ഇത് കൊണ്ടു ധാന്യം കൊയ്യാനും ഉപയോഗിക്കാം.
@Eldoseg
@Eldoseg Ай бұрын
@@mathdom1146 correct
@jacobjoseph2005
@jacobjoseph2005 Ай бұрын
I started using scythe 3 years back to clear the heavy grass and weeds after monsoon.I think the way you use scythe to cut grass is not correct. It should move in a semi circle ankle by shifting yourself from right to left side. Vikalp scythe is very good in clearing grass weeds. Close shave of grass is not possible since the knife will get damaged with unseen stones but it's worth of investment.
@Eldoseg
@Eldoseg Ай бұрын
@@jacobjoseph2005Thank you for your feedback. Totaly agree with your observation sir. I am not an expert in Scything. Took this video after first few days of scythe usage. I am still improving my Scything skills. I took a video early this month (one year after taking this video ) and I still feel like my Scything actions needs improvements. The problem with me is that I am not getting opertunity to use the scythe on regular intervals now. If you get time please watch the latest video and give your valuable feedback. Thanks in advance. kzbin.info/www/bejne/l2OWgZh5ZtBrmdU
@vijayanp7303
@vijayanp7303 Ай бұрын
പുല്ല് കിളച്ച് മറിച്ച് ഉണക്കി കളയുക ആണ് നല്ലത്. അല്ലാതെ വെട്ടിക്കളഞ്ഞിട്ട് യാതൊരു ഫലവും ഇല്ല. പത്ത് ദിവസം കൊണ്ട് അതിലും ഇരട്ടിയായി വളരും.
@Eldoseg
@Eldoseg Ай бұрын
@@vijayanp7303 താങ്കൾ എത്രത്തോളം സ്ഥലത്ത് കൃഷി ചെയ്യുന്നുണ്ട്?
@priyaspachakashala3569
@priyaspachakashala3569 Ай бұрын
Adipoli
@paulsonkk7376
@paulsonkk7376 Ай бұрын
Knifeeviday ninne vangiyathe please reply 🙏valare nalla arivane super ❤
@Eldoseg
@Eldoseg Ай бұрын
@@paulsonkk7376 kzbin.info/www/bejne/qWiYZ36QndJgoNE ഈ വീഡിയോയിൽ കത്തിയുടെ വിവരങ്ങൾ എല്ലാം ഉണ്ട്.
@royjohn5241
@royjohn5241 Ай бұрын
mobile number please
@edwinpigeonsloftguppyfarm
@edwinpigeonsloftguppyfarm Ай бұрын
Pinkertone avakado tropical ano
@Eldoseg
@Eldoseg Ай бұрын
@@edwinpigeonsloftguppyfarm No Idea
@ummerfarookkannamparabath3463
@ummerfarookkannamparabath3463 Ай бұрын
Super👍
@sreejeshk7774
@sreejeshk7774 Ай бұрын
നല്ല അവതരണം❤
@krishiBhoomiyilPalakkad
@krishiBhoomiyilPalakkad Ай бұрын
Thalirilakal vannasesham pesticide spray cheyyano.njan cheythayirunnu thalirilakal vannu kurach divasam kazhinjappol ilakal black ayi nasikkunnu neerootipuzhu anen thonunnu.
@Eldoseg
@Eldoseg Ай бұрын
ഇങ്ങനെ എനിക്കും ചില ഗ്രാഫ്റ്റുകൾ പോയിട്ടുണ്ട്. ഞാൻ ഇതിനു പ്രത്യേകിച്ച് ഒന്നും ചെയ്യാറില്ല. പോയ ഗ്രാഫ്റ്റ് മുറിച്ചു കളഞ്ഞ്, പിന്നെ റൂട്ട് സ്റ്റോക്കിന് നീളം ഉണ്ടെങ്കിൽ, ഒന്നോ രണ്ടോ ആഴ്ചയ്ക്ക് ശേഷം വീണ്ടും അതിൽ ഗ്രാഫ്റ്റ് ചെയ്യും.
@lideeshk876
@lideeshk876 Ай бұрын
എത്ര മാസം പ്രായം ഉള്ള root സ്റ്റോക്കിൽ ആണ് ചിപ്പ് ബഡ് ചെയ്യാവുന്നത്
@Eldoseg
@Eldoseg Ай бұрын
@@lideeshk876 നല്ല ആരോഗ്യമുള്ള തൈ ആണെങ്കിൽ മുളച്ച് 3 മാസം കഴിഞ്ഞാൽ ബഡ് ചെയ്യാം
@lideeshk876
@lideeshk876 Ай бұрын
@@Eldoseg thank you 🥰👍🏻
@arun___krishnan
@arun___krishnan Ай бұрын
Budding knife കൊണ്ട് വലിയ കമ്പുകൾ ഗ്രാഫ്റ്റ് ചെയ്യുമ്പോൾ ആണോ ആ പൊട്ടുന്നത്
@Eldoseg
@Eldoseg Ай бұрын
@@arun___krishnan ഇല്ല അത് കുറച്ച് കട്ടിയുള്ള കമ്പ് മുറിച്ചപ്പോൾ പറ്റിയതാണ്. കട്ടർ എടുക്കാൻ ഉള്ള മടി കാരണം പറ്റിയതാണ്..
@arun___krishnan
@arun___krishnan Ай бұрын
@@Eldoseg ok
@latheefakahmed8092
@latheefakahmed8092 Ай бұрын
ഏതെങ്കിലും ഫംഗിസൈഡ് നിർബന്ധമുണ്ടോ
@Eldoseg
@Eldoseg Ай бұрын
@@latheefakahmed8092 ഞാൻ ഇതുവരെ ഒന്നും ഉപയോഗിച്ചിട്ടില്ല.
@arun___krishnan
@arun___krishnan Ай бұрын
Scion എടുത്ത് fungicide ൽ കുറച്ചു നേരം മുക്കി വെച്ചതിന് ശേഷം ഗ്രാഫ്റ്റ് ചെയ്യുന്നത് നല്ലതാണ്
@Eldoseg
@Eldoseg Ай бұрын
@@arun___krishnan ഞാൻ ഇന്ന് വരെ ഗ്രാഫ്റ്റിങ് ചെയ്യുമ്പോൾ fungicide അല്ലെങ്കിൽ sanitizer ഉപയോഗിച്ചിട്ടില്ല. ഇത് ഉപയോഗിക്കാതെ ചെയ്തു പഠിക്കൂ. എല്ലാ സാഹചര്യത്തിലും പ്രയോജനപ്പെടും.
@Eldoseg
@Eldoseg Ай бұрын
@@arun___krishnanമദർ പ്ലാൻറ് സെലക്ട് ചെയ്യുമ്പോൾ ആരോഗ്യമുള്ള ചെടികൾ നോക്കി എടുക്കുക.
@mufeedvkth9467
@mufeedvkth9467 Ай бұрын
Super ❤
@user-qm1be7zb5v
@user-qm1be7zb5v Ай бұрын
നല്ല. അറിവ്. തന്ന തകൾക്ക് നന്ദി
@beerankuttypattasseri2007
@beerankuttypattasseri2007 Ай бұрын
ഏതെങ്കിലും റൂട്ടിങ് ഹോർമോൺ ഉബയോഗിക്കാണോ
@Eldoseg
@Eldoseg Ай бұрын
റൂട്ടിങ് ഹോർമോൺ ഒന്നും ആവശ്യമില്ല
@edwinpigeonsloftguppyfarm
@edwinpigeonsloftguppyfarm Ай бұрын
Hi
@arun___krishnan
@arun___krishnan Ай бұрын
വെയിൽ ഉള്ള ഭാഗത്താണോ bud ചെയ്ത ചെടി വെയ്ക്കണ്ടത് ?
@Eldoseg
@Eldoseg Ай бұрын
@@arun___krishnan അതേ. ബഢ് ചെയ്ത ഭാഗത്ത് വെയിൽ കൊള്ളണം. നല്ല വേനൽ കാലത്ത് ഉച്ച സമയത്തെ വെയിൽ കൊള്ളാതെ തണൽ കൊടുക്കണം,
@arun___krishnan
@arun___krishnan Ай бұрын
@@Eldoseg thanks bro ❤️
@somadasnanu8508
@somadasnanu8508 Ай бұрын
ഇത് സാധാരണ വടിവാൾ പോലെയുള്ള "വാൾ കത്തി" ഉപയോഗിച്ച് ചെയ്യാവുന്നതാണ്.ഞാൻ അങ്ങനെ ചെയ്തിട്ടുണ്ട്..വാൾ കത്തി = ഈർച്ചവാൾ ഉപേക്ഷിക്കുമ്പോൾ ,അതുകൊണ്ട് ചെറിയ കറിക്കത്തി മുതൽ,വടിവാൾ സൈസിലുള്ള കത്തികൾ വരെ ഉണ്ടാക്കാറുണ്ട്..മാർക്കറ്റുകളിൽ വാങ്ങാൻ കിട്ടും. എന്റെ കൈവശം ഉള്ളതിന്റെ ഫോട്ടോ ഗ്രൗപ്പിൽ ഇടാം.
@Eldoseg
@Eldoseg Ай бұрын
@@somadasnanu8508 🙂 ചേട്ടന് സമയം കിട്ടുമ്പോൾ എൻ്റെ നമ്പറിലേക്ക് അയച്ചോളൂ... WhatsApp number 9840698823
@Eldoseg
@Eldoseg Ай бұрын
ഇതുവരെ താങ്കളുടെ കൈവശം ഉള്ള പുല്ല് വെട്ടാൻ ഉപയോഗിക്കുന്ന വാളിൻ്റെ ഫോട്ടോ എനിക്ക് അയച്ചു തന്നിട്ടില്ല. അങ്ങനെ ഒന്ന് ഉണ്ടെങ്കിൽ ദയവു ചെയ്ത് അയച്ചു തരിക.
@iamanindian.9878
@iamanindian.9878 Ай бұрын
7500 രൂപയാണ് വില ഇന്ധനമായി ഒരു കുറ്റി പുട്ടും 2 നേന്ത്രപ്പഴവും കൊടുത്താൽ ഉച്ചവരെ ഓടും വളരെ കുറഞ്ഞ ചിലവ് 😂
@edwinpigeonsloftguppyfarm
@edwinpigeonsloftguppyfarm Ай бұрын
Chip budding mulberriyil cheyunna oru video cheyyane
@Eldoseg
@Eldoseg Ай бұрын
ഞാൻ ഉപയോഗിക്കുന്ന സൈതിന്റെ ഭാഗങ്ങൾ താഴെ പറഞ്ഞിരിക്കുന്നവ ആണ് Wooden snath Bush blade Sharpening stone set Stone holder Peening kit Tool kit ഒരു വർഷം മുൻപ് ഞാൻ വാങ്ങുമ്പോൾ ഇതിൻ്റെ വില 7500 രൂപ അണ്, കോറിയർ ചാർജ് ഉൾപെടെ. ഇതിൻ്റെ ഏറ്റവും പുതിയ വില അറിയാൻ [email protected] എന്ന ഇമെയിൽ ഐഡിയിലേക്ക് മുകളിൽ പറഞ്ഞിരിക്കുന്ന ഭാഗങ്ങൾ നിങ്ങൾക്ക് കൊറിയർ അയച്ചുകിട്ടാൻ എത്ര രൂപയാകും എന്ന് ചോദിച്ചു കൊണ്ട് ഇമെയിൽ അയക്കുക. സൈത്തിൻ്റെ കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക kzbin.info/www/bejne/rJecn4V_oMyqeKMsi=aFqhRUEhCF8peQMt
@edwinpigeonsloftguppyfarm
@edwinpigeonsloftguppyfarm Ай бұрын
Avakdo കായിച്ച പാന്റിന്റെ വീഡിയോ cheyyamo
@Eldoseg
@Eldoseg Ай бұрын
എൻ്റെ വീട്ടിൽ ഉള്ള ചെടിയിൽ ഈ വർഷം കായ ഉണ്ടായില്ല. ഇനി കായ്ച്ച മരങ്ങൾ കാണുമ്പോൾ വീഡിയോ ചെയ്യാം.
@edwinpigeonsloftguppyfarm
@edwinpigeonsloftguppyfarm Ай бұрын
Videos eniyum cheyyane
@edwinpigeonsloftguppyfarm
@edwinpigeonsloftguppyfarm Ай бұрын
Nice
@edwinpigeonsloftguppyfarm
@edwinpigeonsloftguppyfarm Ай бұрын
Avakdo fans ❤
@edwinpigeonsloftguppyfarm
@edwinpigeonsloftguppyfarm Ай бұрын
Eavida ningalude place
@Eldoseg
@Eldoseg Ай бұрын
കോലഞ്ചേരി അടുത്ത്. എറണാകുളം ജില്ല
@edwinpigeonsloftguppyfarm
@edwinpigeonsloftguppyfarm Ай бұрын
Njan kuravilanguadu
@edwinpigeonsloftguppyfarm
@edwinpigeonsloftguppyfarm Ай бұрын
Rate parayamo
@Eldoseg
@Eldoseg Ай бұрын
@@edwinpigeonsloftguppyfarm ഞാൻ ഒരു വർഷം മുൻപ് വാങ്ങിയപ്പോൾ 7500 രൂപ ആയി. കോറിയർ ചാർജ് ഉൾപെടെ. ഇപ്പോഴത്തെ വില അറിയാൻ vikalp കമ്പനിയുമായി contact ചെയ്തു നോക്കൂ.
@jebymathew8802
@jebymathew8802 Ай бұрын
മൂർച്ച കുറഞ്ഞു പോയോ
@Eldoseg
@Eldoseg Ай бұрын
@@jebymathew8802 മൂർച്ച കുറയുമ്പോൾ പീനിംഗ് ചെയ്തു മൂർച്ച കൂട്ടി എടുക്കാം. ഈ ബ്ലേഡ് പൊട്ടിയിട്ടുണ്ട്, കല്ലിലും വലിയ കമ്പിലുമെല്ലാം തട്ടി. അതു കുറച്ചു തവണ പീനിങ് ചെയ്യുമ്പോൾ ലെവൽ ആയി വരും.
@muthiulhaqhaq3835
@muthiulhaqhaq3835 Ай бұрын
First “Like” for the video 😊
@edwinpigeonsloftguppyfarm
@edwinpigeonsloftguppyfarm Ай бұрын
@edwinpigeonsloftguppyfarm
@edwinpigeonsloftguppyfarm Ай бұрын
Mulberryil eathu budding anu nallathu
@Eldoseg
@Eldoseg Ай бұрын
@@edwinpigeonsloftguppyfarm "chip" or "T" budding
@jebymathew8802
@jebymathew8802 Ай бұрын
Well explained
@VijayKumar-rk3uc
@VijayKumar-rk3uc Ай бұрын
Well explined..super.. ബഡ് ചെയ്യുമ്പോൾ ബഡിൻ്റേയും റൂട്ട് സ്റ്റോക്കിൻ്റേയും തൊലി തമ്മിൽ ചേർന്നിരിയ്ക്കണോ?
@Eldoseg
@Eldoseg Ай бұрын
@@VijayKumar-rk3uc chip bud ചെയ്യുമ്പോൾ തോലുകൾ തമ്മിൽ ചേർത്ത് വെക്കണം. Patch ബഡിങ്ങിന് ഇത് ആവശ്യമില്ല.
@rajeevanck8601
@rajeevanck8601 Ай бұрын
മധുര നാരകം ഇതേ രീതിയിൽ ബഡ് ചെയ്യാൻ പറ്റുമോ.
@Eldoseg
@Eldoseg Ай бұрын
@@rajeevanck8601 മധുരനാരകത്തിൽ ചിപ്പ് ബഡ്ഡിങ് ചെയ്യാൻ സാധിക്കും. നരകത്തിൻ്റെ തോൽ പൊളിഞ്ഞ് പോരുമെങ്കിൽ patch ബഡ്ഡിങിന് അണ് കൂടുതൽ വിജയ സാധ്യത ഉള്ളത്.
@mouzilfahad2043
@mouzilfahad2043 Ай бұрын
Nice bro❤
@user-qm1be7zb5v
@user-qm1be7zb5v Ай бұрын
Supper
@rajunr6916
@rajunr6916 2 ай бұрын
Rate
@Eldoseg
@Eldoseg 2 ай бұрын
Every details are available in kzbin.info/www/bejne/rJecn4V_oMyqeKMsi=BJ7yTHNcl-i67_pX
@ntraveler1899
@ntraveler1899 2 ай бұрын
സയെൺ kittanundoo
@Eldoseg
@Eldoseg 2 ай бұрын
എൻ്റെ അറിവിൽ ഇല്ല.
@abhilashtjthankkayan7218
@abhilashtjthankkayan7218 2 ай бұрын
Super 👌
@mufeedvkth9467
@mufeedvkth9467 2 ай бұрын
Super 🥰