വായിൽ ഇട്ടാൽ അലിഞ്ഞു പോകും ഈ ജിലേബി || Easy Jalebi || Jangiri || Lekshmi Nair

  Рет қаралды 956,724

Lekshmi Nair

Lekshmi Nair

3 жыл бұрын

Hello dear friends, this is my 300th Vlog. This is In this video I demonstrate an easy way to make Easy Jalebi
Hope you all will enjoy this video.
Please share your valuable feedback's through the comment box.
Don't forget to Like, Share and Subscribe. Love you all :)
How to make Easy Jalebi
Urad dal - 1 Cup (Heaped )
Water - 1/2 Cup
Salt - 1 Pinch
Cornflour - 1/2 - 1 Cup
Orange red food colour
Sugar - 2 Cup
Water -11/2 - 2 Cups
Refined oil
Orange red food colour - 1 Pinch
Cardamon powder - 1 tsp
Lemon juice - 1 tbs
Ghee - 1 - 2 tsp
*NOTE: ©This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert)
◆◆◆ Stay Connected With Me:- ◆◆◆
◆ KZbin: bit.ly/LekshmiNairVlogs
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Website/Blog: www.lekshminair.com
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/ManchesterSeries
● Onam Sadya Recipes: bit.ly/OnamSadyabyLekshmiNair
● Nonveg Recipes: bit.ly/NonVegRecipesbyLekshmiNair
● Vegetarian Dishes: bit.ly/VegRecipesByLekshmiNair
● Desserts: bit.ly/DessertsbyLekshmiNair
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZbin channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Пікірлер: 1 400
@fbnamesureshsuresh9546
@fbnamesureshsuresh9546 3 жыл бұрын
വായിലിട്ടാൽ അലിഞ്ഞു പോകുന്ന ജിലേബി ഒരു ജിലേബി കൊതിയനായ ഞാൻ😛😛😛😋😋😋 😛😛😛 ജിലേബി കൊതി😜😜😋 ചങ്കുകൾ😍 👇ഇവിടെ 😀 ഉണ്ടോ ഇല്ലേ😛😜😜😀😀
@MN23242
@MN23242 3 жыл бұрын
Njanum kothichiane
@balasubramaniam4376
@balasubramaniam4376 3 жыл бұрын
I love jillebi
@fbnamesureshsuresh9546
@fbnamesureshsuresh9546 3 жыл бұрын
@@MN23242 😀😋
@fbnamesureshsuresh9546
@fbnamesureshsuresh9546 3 жыл бұрын
@@balasubramaniam4376 😍😋
@rajalekshmiv9604
@rajalekshmiv9604 3 жыл бұрын
ജീവിതത്തിൽ കൊതി തോന്നിയിട്ടുണ്ടെങ്കിൽ ഇതിനോടു മാത്രമേയുള്ളൂ
@devimnair3742
@devimnair3742 3 жыл бұрын
ഇത് എന്റെ favourite ആണ്.... ഇൗ കളർ ജിലേബി ആണ് എനിക്ക് ഇഷ്ടം...so ഞാൻ തീർച്ചയായും try ചെയ്യും. ❤️❤️
@roopasivadas6834
@roopasivadas6834 3 жыл бұрын
Well explained. Thank you so much dear....
@shejinaaniyans1863
@shejinaaniyans1863 3 жыл бұрын
ഞാൻ മിൽമ പാൽ കവർ ഉപയോഗിച്ച് ആണ് ഉണ്ടാക്കാറ്. ഇത്രെയും teasty റെസിപ്പി ഇപ്പോഴാ കിട്ടിയേ thankuuu maam✌️
@anishavahid6968
@anishavahid6968 3 жыл бұрын
എത്ര ഭംഗിയായിട്ടാണ് പറഞ്ഞു തരുന്നത് അത് പോലെ റെസിപ്പിയും സൂപ്പർ
@deepapradeep7551
@deepapradeep7551 3 жыл бұрын
ശോ....... എന്റെ favourite.... ഇപ്പോഴും ബേക്കറിയിൽ ജിലേബി കാണുമ്പോൾ ഞാൻ ഒരു കൊച്ചു കുട്ടിയാകും..... thank uuu ...... soooo...... much ചേച്ചി.......... ❤️😍
@jayasrees3665
@jayasrees3665 3 жыл бұрын
Ethrayo time jilebi try cheythu in rose water, taste vannu enkilum satisfied ayilla , Lekshmi Nair ne noki irikkuvayirunnu . Thank you so much .
@ambilydhaneesh8338
@ambilydhaneesh8338 3 жыл бұрын
Super mam, എത്ര ഭംഗി ആയിട്ടാണ് പറഞ്ഞു തരുന്നത്, lnvlogs കണ്ടാണ് ഞാൻ cooking ഇഷ്ടപ്പെടാൻ തുടങ്ങിയത്, thank you mam, thank you so much ☺️
@ambujammani8918
@ambujammani8918 2 жыл бұрын
ഞാൻ ഉണ്ടാക്കി നന്നായിട്ടുണ്ട് Thank you Medam
@nirmalan7535
@nirmalan7535 3 жыл бұрын
Perfect recipe... Thank you mam
@geethajayan5300
@geethajayan5300 3 жыл бұрын
Thank you so much for the receipie chechi. ഞാനും ചേച്ചി യെ പ്പോലെ മധുരം ഇഷ്ടപ്പടുന്ന യാളാണ്
@miniv4454
@miniv4454 3 жыл бұрын
സൂപ്പർ , എത്ര ഈസി ആയിട്ടാണ് പറഞ്ഞു തരുന്നത്. താങ്കൾ പാചകം എത്ര അനായാസം എന്ന് മനസ്സിലാക്കി തരുന്നു. വളരെ നന്ദിയുണ്ട് മാഡം
@spicecartbyzakiyan3262
@spicecartbyzakiyan3262 3 жыл бұрын
Ente channel kandu nokumo Ishtapettal subscribe cheyumo Ishtapetal mathram mathi Spice cart by zakiyan
@suni3276
@suni3276 3 жыл бұрын
മാം, ഉണ്ടാക്കി കാണിക്കുന്നത് പെട്ടെന്ന് മനസിലാകും. ചെയ്തു നോക്കാൻ വളരെ എളുപ്പമാണ്. Thanku you 😍😍😍
@kalag2555
@kalag2555 3 жыл бұрын
Thanku mam kanan kothicha recipe
@rajeeshramesannair6743
@rajeeshramesannair6743 3 жыл бұрын
Excellent mam thank you so much ❤❤❤
@ziluzilzila2806
@ziluzilzila2806 3 жыл бұрын
*പാചകം കല മാത്രമല്ല അതൊരു ഹരം ആണ്.300വിഡിയോ ഇട്ട വേളയിൽ മധുരറസിപ്പി പൊളി 🤤🤤❣️*
@LekshmiNair
@LekshmiNair 3 жыл бұрын
Thank you so much ❤🙏
@SangeethasKitchenSpecials
@SangeethasKitchenSpecials 3 жыл бұрын
എന്റെ പുതിയ ചാനൽ ആണ് കാണണേ ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യണേ 🙂
@elizabethgeorge3851
@elizabethgeorge3851 3 жыл бұрын
⁹⁹99⁹⁸⁸88⁸⁷9o⁸⁷⁸lĺ
@tasteofmemorieswithmini189
@tasteofmemorieswithmini189 3 жыл бұрын
സൂപ്പർ ആയിട്ടുണ്ട് കാണുമ്പോൾ തന്നെ ഉണ്ടാക്കി കഴിക്കാൻ തോന്നുന്നു 🥰🥰
@AbdulKareem-zt4qp
@AbdulKareem-zt4qp 3 жыл бұрын
Good നന്ദി അവതരണം ഉഷാറായി
@ashachandra7668
@ashachandra7668 2 жыл бұрын
Soooo sweet and nice .I prepared it ..Very very very much Thank u chechi 💞💞
@Linsonmathews
@Linsonmathews 3 жыл бұрын
മനം മയക്കും ജിലേബി ആണേൽ ആരുമൊന്ന് കഴിക്കാൻ കൊതിച്ചു പോകും 😋സൂപ്പർ അല്ലേ ലക്ഷ്മി ചേച്ചിടെ ഓരോ റെസിപ്പിയും 👍❣️
@LekshmiNair
@LekshmiNair 3 жыл бұрын
Thank you so much for your kind words and support 🙏
@sreedevivinod5716
@sreedevivinod5716 3 жыл бұрын
I was waiting for this .will make in this Saturday . waiting for yellow Jilebi
@ranis460
@ranis460 3 жыл бұрын
Onathinu boly undakki superb.Thank you mam
@LekshmiNair
@LekshmiNair 3 жыл бұрын
Happy to hear that you liked it dear ❤🤗
@Diyaprasadck
@Diyaprasadck 3 жыл бұрын
Njan allu paratha undaki supper Thankss chechi
@sasikalasanjeev1161
@sasikalasanjeev1161 3 жыл бұрын
ലക്ഷ്മി mam 👍🙏 ഞാൻ കഴിഞ്ഞ വർഷം ഒരു തവണ ചെയ്തു നോക്കി ഫൈലിയർ ആയിപ്പോ യി🤔 ഇനി ചെയ്തു നോക്കണം ..mam നന്നായി പറഞ്ഞു തന്നു ശെരിയാകും 👌👌👌💪💪✌️✌️🤝🤝💚💚💚💚💚💚💚
@anuvarun6867
@anuvarun6867 3 жыл бұрын
തെലുഗു അക്ഷരമാല പോലുള്ള ജിലേബി 😃.. ഒത്തിരി ഇഷ്ടം
@bitanayar6598
@bitanayar6598 3 жыл бұрын
👌👌👌 ജിലേബി ചുറ്റുന്ന വിധം മനസ്സിലാക്കി തന്നതിന് നന്ദിയുണ്ട് ചേച്ചി.
@sunilkumarp8884
@sunilkumarp8884 3 жыл бұрын
Thank you mam for the sweet recipe
@ramakrishnanpk156
@ramakrishnanpk156 3 жыл бұрын
Thank you mam for sharing this recipe
@LekshmiNair
@LekshmiNair 3 жыл бұрын
🙏🤩
@narayana7577
@narayana7577 3 жыл бұрын
Thank you ma'am for this recipe
@kavithak3212
@kavithak3212 3 жыл бұрын
Super receipe.... Amma enthu undakkiyalum super
@renukasarath9709
@renukasarath9709 3 жыл бұрын
Thank You so much for varities.. jilebi itra elupam anennu vicharichilla... entayalum undakki nokkiyite karyullu
@pushpak1641
@pushpak1641 3 жыл бұрын
Superb, I love Jangiri😋😋😋❤
@seeniyashibu389
@seeniyashibu389 3 жыл бұрын
Madam 3 months ayi njan licorice powder, orange peel powder,milk continues ayi use cheithu ente facil pigmentation poyi... thank u so much madam ❤️❤️
@LekshmiNair
@LekshmiNair 3 жыл бұрын
So happy dear to read your feedbacks 👍❤🤗🙏
@seeniyashibu389
@seeniyashibu389 3 жыл бұрын
@@LekshmiNair enthe santhosham ethrayanenno!!!...😘😘😘 Madam...munpu njan honey lemon okke try cheithathu...🙏🙏
@kilikoottamspecials8362
@kilikoottamspecials8362 3 жыл бұрын
എനിക്കും മഞ്ഞ ജിലേബി വലിയ ഇഷ്ട്ടം ആണ്‌ .. എന്നാലും ഈ ജിലേബി ആണ്‌ ഇവിടെ എല്ലാർക്കും ഇഷ്ട്ടം .. അപ്പോൾ ഇതുപ്പോലെ ഉണ്ടാക്കി നോക്കാം ട്ടോ .. Thank you so much🙏
@mycookingsiji9052
@mycookingsiji9052 3 жыл бұрын
Perfect recipe. Very well explained.
@almithra2014
@almithra2014 3 жыл бұрын
അടിപൊളി മധുരം... 😍😍😍😍😍
@LekshmiNair
@LekshmiNair 3 жыл бұрын
🤩🤗
@renjithasuneesh2355
@renjithasuneesh2355 3 жыл бұрын
Super !!ചേച്ചിയുടെക്യാമറ ടീമിന് നല്ല കോളാണല്ലോ 😋variety food..
@LekshmiNair
@LekshmiNair 3 жыл бұрын
😅❤
@cookingtree5411
@cookingtree5411 3 жыл бұрын
Cameraman ആരാണെന്ന് കാണിക്കാമോ ma'm
@ziyahzone295
@ziyahzone295 3 жыл бұрын
@@cookingtree5411 cameraman isn't interested in come in front of camera enn orikkal paranjirnallo...so let they have their own privacy
@MN23242
@MN23242 3 жыл бұрын
Thank you chechi njaan kothichiya
@shaminasar4866
@shaminasar4866 3 жыл бұрын
Mam cleanayi paranju tharunnudu.....perfect ayitt ...thanku mam😘😘😘😘
@shabnamajeed7361
@shabnamajeed7361 3 жыл бұрын
Mam,cornflour nu pakaram verenthenkilum use cheyyamo.pls reply
@ajipullamala7513
@ajipullamala7513 2 жыл бұрын
Rice powder cherkam crispy aakum
@salimapattath8247
@salimapattath8247 3 жыл бұрын
wheat Parrota ഉണ്ടാക്കാമോ❗
@binduramadas4654
@binduramadas4654 3 жыл бұрын
Tq mam for this recipe super👍🙏🏼👏❤️❤️❤️❤️
@nishanivin4890
@nishanivin4890 3 жыл бұрын
Seeing your enthusiasm in cooking I too started enjoy cooking . Great inspiration madam . Cooking made soooo easy ..
@fizaatattooingpkd8999
@fizaatattooingpkd8999 3 жыл бұрын
ജിലേബി കൊതിച്ചിയായ ഞാൻ ഇതു കണ്ടു കൊതിച്ചിരിക്യാ മാം, thank you
@sruthisumesh3266
@sruthisumesh3266 3 жыл бұрын
Thank u mam 4 this sweet recipe😋😋🤤🤤
@mymoonathyousaf5698
@mymoonathyousaf5698 3 жыл бұрын
വളരെ നല്ല അവതരണം എല്ലാം നല്ല പോലെ മനസ്സിൽ പതിഞ്ഞു ഇത് ഇത്രയും എളുപ്പമാണ് എന്ന് ഇപ്പോൾ മനസ്സിലായി സൂപ്പർ 🙏🙏
@LekshmiNair
@LekshmiNair 3 жыл бұрын
Thank you so much dear ❤🤗🙏
@anittaanju9391
@anittaanju9391 3 жыл бұрын
ലഡു വിനായി waiting. ladu is my fvrt n jilebi is mu hsbnds fvrt 🥰
@sobhanakumari.s7887
@sobhanakumari.s7887 3 жыл бұрын
Tqu for showing this recipe , mam u gave all t tips very nice of u❤️❤️
@LekshmiNair
@LekshmiNair 3 жыл бұрын
🤗❤🙏
@jollyvarghesejollyvargese4929
@jollyvarghesejollyvargese4929 3 жыл бұрын
എനിക്കിഷ്ടമുള്ളതാണ് ജിലേബി. ആസ്വദിച്ചു പാചകം ചെയ്യുന്ന താണ് ചേച്ചിയുടെ വിജയം. ഓരോ വിഭവവും സ്നേഹത്തോടെ.. ഞങ്ങൾക്കായി സമർപ്പിക്കുന്ന ചേച്ചിക്ക്. നന്ദി. ❤️🙏
@LekshmiNair
@LekshmiNair 3 жыл бұрын
Thank you so much dear 🙏❤
@ishacheriyan4185
@ishacheriyan4185 3 жыл бұрын
Thank u for this recipie mam🥰🥰
@shobymanoj4153
@shobymanoj4153 3 жыл бұрын
എന്തൊരു ഭംഗി കാണാൻ super 👌 😍 ❤
@sathiammat9000
@sathiammat9000 3 жыл бұрын
അതെ
@indira7506
@indira7506 3 жыл бұрын
superrr
@sanasongs9043
@sanasongs9043 3 жыл бұрын
കഴിച്ചാൽ അലിഞ്ഞു പോകുന്ന ജിലേബി എന്നു പറയൂ
@sangeethababu9215
@sangeethababu9215 3 жыл бұрын
ചേച്ചി അടിപൊളി യായിട്ടുണ്ട് ജിലേബി . ഞാനെപ്പോഴും വിചാരിക്കാറുണ്ട് തീപ്പെട്ടി ഒഴിവാക്കി ligter ഉബയോഗിച്ചൂടെ.
@LekshmiNair
@LekshmiNair 3 жыл бұрын
🤩
@arobloxgameplaysalsar7389
@arobloxgameplaysalsar7389 3 жыл бұрын
ജിലേബി ഉണ്ടാക്കിയതിൽ വളരെ സന്തോഷമായി റെസിപ്പി ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു ചേച്ചിയുടെ റെസിപ്പി എനിക്ക് വളരെ ഇഷ്ടമാണ് ഇതുവരെ ഞാൻ ട്രൈ ചെയ്ത് സൂപ്പറാണ്
@LekshmiNair
@LekshmiNair 3 жыл бұрын
Thank you so much dear ❤🤗🙏
@gopakumarbalaji5190
@gopakumarbalaji5190 3 жыл бұрын
Enthina ingene dislike idunnathe evarude ella vlogum nallathalle enta ore perfect cooking enikke mamnt ella episodum valare ishtamane😊
@arjunvr8520
@arjunvr8520 3 жыл бұрын
ഇതുവരെ എനിക്ക് ശരിയായി ഇല്ല. Gilebi. ഇനി ഇണ്ടാക്കി nookkum. Sure. 👍👍🙏🙏👌👌👏
@LekshmiNair
@LekshmiNair 3 жыл бұрын
🤩
@ratinair2298
@ratinair2298 3 жыл бұрын
THIS ONAM I FOLLOWED ALL YOUR RECIPES AND IT WAS A HUGE SUCCESS
@sujathapurushu5391
@sujathapurushu5391 3 жыл бұрын
njaan try cheythu 😋😋 Taste asaadhyam thanne Thanks for this recipe 😁😁😁😋
@monishaudayanmonishaudayan9462
@monishaudayanmonishaudayan9462 3 жыл бұрын
My favorite ജിലേബി തിർച്ചയായും ഉണ്ടാക്കി നോക്കൂം😋😋😋😋👍👍👍👍
@anitapanicker5789
@anitapanicker5789 3 жыл бұрын
As always, No one like you You are the BEST🤗 This is also known as IMARTI.
@bincy985
@bincy985 3 жыл бұрын
Lakshmi mam your jilebi is superb.....l love your all recipes.....and l have also tried it .......and it was very tasty😋😋........thank you for this recipe Lakshmi man 🥰🥰💐💕
@aishabeevi1236
@aishabeevi1236 3 жыл бұрын
ഉണ്ടാക്കിയില്ലെങ്കിലും എല്ലാ റെസിപിയും കാണും. എന്തായാലും എല്ലാം സൂപ്പർ ആണ്. 👍👍👍👍
@indianink502
@indianink502 2 жыл бұрын
Hello ma’am , made jangiri for the first time & it came out well. Thnx for yet another wonderful recipe.
@poojapallattu7445
@poojapallattu7445 3 жыл бұрын
Enik Lakshmi mam ne velya ishtaanu😍😍😍😍the way and style of presentation extraordinary✌️✌️✌️.. nthu undakkanam ennu thonniyalum adhyam thirayunnath mam nte recipies indo ennanu😍😍😍😍love u mam💕💕💕💕
@gokulkumar5746
@gokulkumar5746 3 жыл бұрын
Jilebi polichu😘🥰
@remadevibiju7217
@remadevibiju7217 3 жыл бұрын
ഉണ്ടാക്കാൻ പ്രയാസമെന്നു തോന്നുന്ന പലഹാരം പോലും എത്ര easy ആയിട്ടാണ് മാഡം ഉണ്ടാക്കി കാണിക്കുന്നത്, നല്ലൊരു അദ്ധ്യാപിക കൂടി ആയതുകൊണ്ടാണ് സാധിക്കുന്നത്. I love you dear
@marythomas188
@marythomas188 3 жыл бұрын
Super. Thanks so much
@rosepetalsss9061
@rosepetalsss9061 3 жыл бұрын
ചേച്ചി ഇപ്പോൾ തന്നെ അടിക്കും നമുക്ക് 1 മില്യൺ 😍🥰
@sanishakrishnan7110
@sanishakrishnan7110 3 жыл бұрын
I will try it ,sure thankyou for this sweet recipe ❤❤😋
@LekshmiNair
@LekshmiNair 3 жыл бұрын
❤🤩
@hrithikaprakasan9842
@hrithikaprakasan9842 3 жыл бұрын
@@LekshmiNair 💜
@lekhamv4588
@lekhamv4588 3 жыл бұрын
I liked it very much. This recipe is useful for the upcoming Diwali😊
@jessypaul8299
@jessypaul8299 3 жыл бұрын
കണ്ടിട്ടുതന്നെ വായിൽ വെള്ളം വരുന്നു ഉടനെതന്നെ ഉണ്ടാക്കും ഞാൻ ഐസ് ക്രീം ഉണ്ടാക്കി super ആയിരുന്നു 🌹🌹🌹😘😘😘💗💗💗
@ashes29
@ashes29 3 жыл бұрын
The name Jangiri is normally used in other southern states, it is called 'Imarthi' in north India fyi😊
@anitapunnoos5635
@anitapunnoos5635 3 жыл бұрын
That is true, I was thinking the same thing!
@mercypeter2391
@mercypeter2391 Жыл бұрын
Vnjfjmbbhg
@lakshminataraj5549
@lakshminataraj5549 3 жыл бұрын
Just tried the recipe, it came out so juicey and yummy...Thank you for the recipe
@serahmariyamkurian6943
@serahmariyamkurian6943 3 жыл бұрын
ചോദിക്കാൻ ഇരിക്കുവായിരുന്നു ജിലേബി റെസിപി.. പല വേർഷൻ കണ്ടാലും ലക്ഷ്മി മാമിന്റെ സ്റ്റൈൽ കണ്ടാലേ ഞാൻ ട്രൈ ചെയ്യൂ.. 😋😋😋.. yummy....
@swathyadarsh4832
@swathyadarsh4832 2 жыл бұрын
Thank you mam... I tried and the result was super
@technovys
@technovys 3 жыл бұрын
Looks so delicious. Love this recipe. Keep uploading... I'm a new supporter here
@sheminarafi252
@sheminarafi252 3 жыл бұрын
Thanks dear mam for sharing this wonderful recpie...❤️ Mam can you please let me know how we can buy good cooking chocolates.
@LekshmiNair
@LekshmiNair 3 жыл бұрын
Sure
@devinarayanan931
@devinarayanan931 3 жыл бұрын
Super jilebi.Thank you mam for this recipe
@saikrishnan7154
@saikrishnan7154 3 жыл бұрын
you are an excellent sheff....thank u for the recipe
@Thankamsfamilykitchen
@Thankamsfamilykitchen 3 жыл бұрын
മുന്നൂറാമത്തെ വീഡിയോക്ക് മധുരം തന്നതിന് താങ്ക്സ്.. വേഗം 10 laks subcriber ആകട്ടെ.....🙏🙏🙏
@LekshmiNair
@LekshmiNair 3 жыл бұрын
Thank you so much dear for your support and luv ❤🙏
@shilpasdiaries2596
@shilpasdiaries2596 3 жыл бұрын
OMG that was so sweet 😍😍
@krreation7818
@krreation7818 2 жыл бұрын
I tried this ..my first jilebi..nallatharunu.
@sreelathasugathan8898
@sreelathasugathan8898 3 жыл бұрын
തീർച്ചയായും ഉണ്ടാക്കി നോക്കും. 😘😘😘😘
@lifeofabz2496
@lifeofabz2496 3 жыл бұрын
Thanks for sharing this recipie Mam, Love You So Muchhhh❤️ Will try this Out Soon 💕💕
@LekshmiNair
@LekshmiNair 3 жыл бұрын
👍❤🤗
@LekshmiNair
@LekshmiNair 3 жыл бұрын
Lots of love to you too dear
@pankajavallyp5054
@pankajavallyp5054 3 жыл бұрын
@@LekshmiNair llpp
@karthikms4205
@karthikms4205 3 жыл бұрын
Congratulations on your 300th vlog mam and thank you for this lovely video🥰🥰🥰
@noufiajaved5509
@noufiajaved5509 3 жыл бұрын
Thanks for d recipe..Even I luv Bombay jilebi
@sheenagirish1573
@sheenagirish1573 3 жыл бұрын
മാഡത്തിൻ്റെ ഓരോ വീഡിയോയും പാചകം വളരെ എളുപ്പമാണെന്ന് കാണിച്ചു തരുന്നതാണ് ... ഒരുപാട് നന്ദിയുണ്ട് മാഡം🙏❣️❣️❣️❣️
@shamiktr5789
@shamiktr5789 3 жыл бұрын
Ethrayum pettenne 1million aavatte chechi
@LekshmiNair
@LekshmiNair 3 жыл бұрын
Thank you so much for your support and wishes 🙏🤩
@arshaaron9751
@arshaaron9751 3 жыл бұрын
ഹോ! ലക്ഷമിചേച്ചീ, കൊതിപ്പിച്ചു കൊന്നുകളഞ്ഞു😋🥰🥰❤🙏
@gaya9765
@gaya9765 3 жыл бұрын
Oru jangiri kazhichath pole thanne nd. Will try it 2morrow surely
@sajimolphilip9088
@sajimolphilip9088 3 жыл бұрын
സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കി👍👍👍
@abdulrahmanabdulrahman2882
@abdulrahmanabdulrahman2882 3 жыл бұрын
വായില്‍ കപ്പല്‍ odiyavar ഇവിടെ like 😋😋😋👍
@preethas23
@preethas23 3 жыл бұрын
ജിലേബി എനിക്ക് വളരെ ഇഷ്ടം ❤️❤️
@twinsworld8166
@twinsworld8166 3 жыл бұрын
Super jilebi chechi കണ്ടിട്ട് കൊതിയാകുന്നു 😋😋
@rammy1235
@rammy1235 3 жыл бұрын
Super jilebi fav anu... njangal ivde chirattayil Oru hole undaki jilebi undakum...cloth use cheyunath ippola arinjath...nice...love u mam
@lekhaks7102
@lekhaks7102 3 жыл бұрын
ആരു ഡിസ്‌ലൈക് അടിച്ചാലും നമ്മുടെ ചേച്ചിക്ക് ഒരു ചുക്കും ഇല്ല ഞങ്ങൾ ആയിരകണക്കിന് പെണ്ണുങ്ങൾ ചേച്ചിയുടെ കൂടെ എല്ലാത്തിനും കാണും
@ravisharavi6153
@ravisharavi6153 3 жыл бұрын
Dislike adikkunnavar adichotte, there're lots of pple who enjoy all her videos......, that's enough 😅😅😅
@geethakumari9213
@geethakumari9213 10 ай бұрын
Lol ppp
@dhanyasree8285
@dhanyasree8285 3 жыл бұрын
My favorite sweet... Thank you ma’am for the recipe ... 300 th video jilebi ❤️
@lilammageorge4986
@lilammageorge4986 Жыл бұрын
By Dr
@ranjithranjithedamana7683
@ranjithranjithedamana7683 3 жыл бұрын
Superrr, njanum undaki, makkalk nalla eshtamayi
@sooryalatheesh7460
@sooryalatheesh7460 3 жыл бұрын
Thank you chechy. Santhoshamunde
@babypadmajakk7829
@babypadmajakk7829 3 жыл бұрын
300 ആയോ സൂപ്പർ❤️
@LekshmiNair
@LekshmiNair 3 жыл бұрын
Thank you so much dear for all your support and luv ❤🤗🙏
@dileepraj1047
@dileepraj1047 3 жыл бұрын
ഇനിയും മുന്നേറാൻ കഴിയട്ടെ നിരവധി വീഡിയോകൾ ചെയ്യാൻ സാധിക്കട്ടെ എല്ലാ വിധ ആശംസകളും
@easyrecipesbypreeja
@easyrecipesbypreeja 3 жыл бұрын
Ente channal onnu support cheyyamo
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 5 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 51 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 36 МЛН
500 JALEBI MAKING | How To Make Jalebi Bakery Style | Jangiri Recipe
11:15
Village Food Channel
Рет қаралды 3,5 МЛН
😔 @Layaraoficial @CAMILOAGUILLONN #santi
0:31
Santi
Рет қаралды 8 МЛН
Golden gadget 😍 New gadgets latest kitchen utensils #shorts
0:12
Golden Gadget
Рет қаралды 4,9 МЛН
😔 @Layaraoficial @CAMILOAGUILLONN #santi
0:31
Santi
Рет қаралды 8 МЛН