It came out excellant.Your shows are very informative.Thank you.
@rukhiyack38083 жыл бұрын
വളരെ Easy യായി സമോസ ഉണ്ടാക്കുന്നത് കാണിച്ചു തന്ന ചേച്ചിക്ക് ഒരുപാടൊരുപാട് നന്ദിയുണ്ട്. ഇനിയും വ്യത്യസ്ഥങ്ങളായ വിഭവങ്ങൾ ചേച്ചിയിൽ നിന്ന് പ്രതീക്ഷിക്കുന്നു ,, എപ്പോഴുംപ്രാർത്ഥനയിൽ ഉൾപ്പെടുത്തും.
എന്നും ഓർക്കാറുണ്ട് ..ചേച്ചിയുടെ മനസ്സിനു ശക്തി തരുവാനും sir ന്റെ ആത്മാവിന് ശാന്തി ലഭിക്കാനും പ്രാർത്ഥിച്ചിരുന്നു ..ദൈവം അനുഗ്രഹിക്കട്ടെ !
@somipathros18953 жыл бұрын
CE by by JNU
@suhaibm86953 жыл бұрын
ഒരു മകൾക്കു അച്ഛൻ എത്രത്തോളം സ്വാധീനം ഉണ്ടാക്കും എന്നത് വാക്കുകൾക്കു അധീതമാണ്. Mam ന്റെ തിരിച്ചു വരവ് ഒരുപാട് ആഗ്രഹിച്ചിരുന്നു.. aa മനസിന് സർവേശ്വരൻ ശക്തിയും സന്തോഷവും നൽകട്ടെ 🙏🙏🥰
@maimoonamammootty15543 жыл бұрын
Heartfelt condolences
@sayeedvadakkan19712 жыл бұрын
താങ്കൾക്ക് ദൈവം മനഃശാന്ധിയും സന്തോഷവും എപ്പോഴും നൽകട്ടെ ഈ വീഡിയോ ആദ്യത്തിൽ അച്ഛനെ ഓർത്തുകൊണ്ട് തുടങ്ങി ഗോഡ് ബ്ലെസ് യു
@mollyjose12123 жыл бұрын
Hai ma'am, അച്ഛൻ്റെ സ്നേഹം വളരെ കുറച്ചു നാളെ അനുഭവിക്കാൻ ഭാഗ്യം കിട്ടിയുള്ളു. ആ ഓർമകൾ എന്നും കൂടെയുണ്ട്. മാമിൻ്റ ദുഃഖത്തിൽ പങ്കു ചേരുന്നു. Thank you for this recipe. Take care and love you maam
@chandrachoodannair56523 жыл бұрын
പുതിയ രീതിയിൽ സമൂസ ഉണ്ടാക്കി കാണിച്ചതിന് നന്ദി. ഇനിയും ദിവസവും കാണണം
@unnikrishnaneacharath18993 жыл бұрын
Heartfelt condolences to your great father. 🌹Your cooking experience is amazing & congrats.
@ashrafpalakki81492 жыл бұрын
Jk
@praseethasanthosh37403 жыл бұрын
Hi mam... Veendum kandapol valare santhosham.. Mam njangalkku oru positive energy aanu.. Love uuuu
@sreelusree3 жыл бұрын
Can't express the joy of seeing the notification..frst part kmdapole njn karanju poyi... emotional words...
@archanaravikumar27063 жыл бұрын
Happy to see you back chechi...chechiyodoppam ela karyagalkum njagal und epozhum....Really missed you so badly chechi....teerchayayitum samosa try cheyum...Egg puffs recipe kude kanikamo chechi.Thanks
@deepapradeep75513 жыл бұрын
അച്ഛന് pranamam🙏🙏🙏 എന്നും നോക്കുമായിരുന്നു... Notification ഉണ്ടോ എന്ന്.... 16 കഴിയാതെ വരില്ലെന്ന് അറിയാമായിരുന്നു......ഒരുപാട് miss ചെയ്തു....ചേച്ചിയെ.... എല്ലാം നേരിടാൻ ഭഗവാൻ ധൈര്യം തരട്ടെ..... 🙏🙏... ❤️❤️❤️
@roshinipa29203 жыл бұрын
അച്ഛന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു 🙏, ധൈര്യമായി മുന്നോട്ടു പോകു ❤️
വിഷമങ്ങൾ എല്ലാം മറികടന്ന് വീണ്ടും വന്നതിൽ സന്തോഷം മാഡം 👍
@ammuscollections27633 жыл бұрын
🙏🥰
@ashasiju44103 жыл бұрын
Chechiye kandapol thanne orupadu santhosamayi really we love u
@surya10003 жыл бұрын
Great daughter of a great father❤️
@susanabey19073 жыл бұрын
Hai lekshmi chechi notification vannapol thanne ingu vannu. Chechiyude video varan wait cheyyuvayirunnu. 🥰🥰
@rishikesh41613 жыл бұрын
ഹായ് ചേച്ചി 🌹ചേച്ചിയുടെ ദുഃഖത്തിൽ ഞാനും പങ്കു ചേരുന്നു ❤
@lathasathish38683 жыл бұрын
Achante aathmasaanthi kku vendi prarthikkunnu 🙏
@leilakamaluddinl98813 жыл бұрын
Heart felt condolences again. May God give you strength and courage to go through this difficult period of time. Nice to see you back in action making Samosas.
Heartfelt condolences ma'am, Parents are always our strength.They will be with you.Their memories will give you strength.Happy to see you again. You are OUR STRENGTH.🌹
@shereenashereena55723 жыл бұрын
Achante athmavinu nithya shanthikku vendi prarthikkunnu
@stabny3 жыл бұрын
So happy to see u in kochadukkala and liked new fish fry style...looking awesome ❤❤❤❤
@marcellaanthony40852 жыл бұрын
Hai mam,looks very yummy I will try this snack..thank u soo much.
@jayasrees36653 жыл бұрын
Lekshmi , തുടങ്ങി കുറേ നേരത്തേക്ക് കണ്ണുകൾ നിറയുകയായിരുന്നു ഒന്നും കണ്ടില്ല 😭 ഒടുവിൽ ആസ്വദിച്ചു , കൊതിപ്പിച്ചു കഴിക്കുന്നത് കണ്ടപ്പോൾ മനസ്സിന് എന്തൊരു സമാധാനം 🙏 love you dear😘
@babyradhakrishnan79453 жыл бұрын
മാഡത്തിനെ വല്ലാതെ മിസ്സ് ചെയ്തു. അച്ഛന്റെ ആത്മശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. ധൈര്യത്തോടെ മുന്നോട്ട് പോണം
നമ്മൾ എത്ര വളർന്നാലും നമ്മുടെ മാതാ പിതാക്കൾ നഷ്ടപ്പെട്ടാൽ നമ്മൾ ഒറ്റപ്പെട്ട ഒരു അവസ്ഥയാണ്. ഈ ദുഃഖം അനുഭവിക്കുന്ന ഒരാളാണ് ഞാനും എനിക്ക് വർഷങ്ങൾ പിന്നിട്ടിട്ടും താങ്ങാൻ പറ്റുന്നില്ല ഇനി വേറെ വഴി ഇല്ലല്ലോ. മാം വീണ്ടും സജീവമായതിൽ സന്തോഷം 💕💕♥♥♥♥♥🌹🌹🌹
@suneethakomalavally56833 жыл бұрын
🙏
@ammuscollections27633 жыл бұрын
🙏🥰
@geethastephen20582 жыл бұрын
🙏
@akhiladileep2133 жыл бұрын
Puffs pastry undakkunath cheyyamo
@ammuscollections27633 жыл бұрын
🙏🙏🙏🙏
@roshnivibin99273 жыл бұрын
നോട്ടിഫിക്കേഷൻ വന്നപ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ.... happy to c u back in action
@rani-ut3bb3 жыл бұрын
Dear,kanatirunna divasangalil mikka divasom ravile orkkaruntayirunnu, breakfast recipes palatum madathinte aanu,oru nimisham ente prardhanayil varumayirunnu, ningal etra matrm close to my heart aanu nnu manasilai,tirich varan sakthi kittane nnu prardhichirunnu,vannallo,kantallo,rosy madangipoyat etinu munne ulla oru mental preparation aayit enik feel cheitu,go ahead dear, our prayers with you
@danyj83243 жыл бұрын
❤🌹❤നമ്മുടെ വേദനകളിൽ ആശ്വസിപ്പിക്കാൻ ഒരുപാട് പേരുണ്ടാകും. പക്ഷേ അവസാന ശ്വാസം വരെ നമ്മെ ചേർത്തുപിടിച്ചു.. മക്കൾ വിഷമിക്കണ്ട... എന്ത് വന്നാലും അച്ഛനും അമ്മയും കൂടെയുണ്ട് എന്നു പറഞ്ഞു...നമ്മെ ഹൃദയത്തോട് ചേർത്ത് പിടിക്കാൻ നമ്മുടെ മാതാപിതാക്കൾ മാത്രമേ കാണു. Maam ന്റെ അച്ഛനുവേണ്ടി പ്രാർത്ഥനയോടെ 🙏❤🌹❤
@amaanaameer3 жыл бұрын
Chechiyude samsaram kelkan nalla rasamund
@mininair65933 жыл бұрын
ഞാന്‍ അറിഞ്ഞിരുന്നില്ല വളരെ സങ്കടം ഉള്ള കാര്യം ആണ്. പക്ഷെ എന്നിരുന്നാലും തിരികെ വന്നു കണ്ടതില്‍ സന്തോഷം ഉണ്ട്. 🙏❤
Mam ന്റെ ഒരു വീഡിയോയിൽ, mam pregnant ആയപ്പോൾ "അച്ഛൻ., നിന്റെ പഠിത്തം ഇവിടെ കഴിഞ്ഞു അല്ലെ "എന്ന് ചോദിച്ചത് ഞാൻ ഇപ്പോൾ ഓർക്കുന്നു.
@snehasssss3 жыл бұрын
Which vdo
@sallushiby92903 жыл бұрын
U r right.. Maam.. Munnot jeevichale pattu.. Ini parents nte Athma shanthikkayi prarthikuka.. Athe cheyyanullu..
@cimibrijesh17363 жыл бұрын
മാമിന്റെ എല്ലാ ഉയർച്ചകൾക്കും കാരണക്കാരൻ ആയ അച്ഛന്റെ ഓർമകൾക്ക് മുന്നിൽ... പ്രണാമം 🙏
@lakshmikrishnan76533 жыл бұрын
🙏🙏🙏
@ammuscollections27633 жыл бұрын
🙏🥰
@kpummer56423 жыл бұрын
@@lakshmikrishnan7653 m
@manivadakkumcherymani18343 жыл бұрын
Play for me
@kalyani14923 жыл бұрын
ചേച്ചീ, ഞാനിത് ഉണ്ടാക്കി നോക്കി. സൂപ്പർ ആയിരുന്നു. പറയാതെ വയ്യ. ഞാൻ ഉണ്ടാക്കുമ്പോൾ നന്നായി എണ്ണ കുടിക്കുമായിരുന്നു. മാത്രമല്ല ഒരു ബലമില്ലാതെ കൊഴ കൊഴ ആവുമായിരുന്നു.ഇപ്പോൾ പെര്ഫെക്ട്... താങ്ക്സ്
@AkhilaNidheesh3 жыл бұрын
Heartfelt condolences for your loss ma'am.. And prayers to the departed Great Soul🙏 And soo happy to see you back.. Used to check your community almost every night.. Really missed you..
@sanjunpillai31813 жыл бұрын
Mam എപ്പോഴും happy ആയിട്ടിരിക്കുക. അതാണ് ഞങ്ങൾക്ക് ഇഷ്ടം. അച്ഛന്റെ ആത്മശാന്തിക്കായ് പ്രാർത്ഥിക്കുന്നു 🙏
@d3sisters.3 жыл бұрын
നഷ്ടപ്പെട്ടവർക്കേ അതിന്റെ വേദന മനസിലാകൂ എന്റെ അച്ഛനും പെട്ടെന്ന് മരണപ്പെട്ടതാണ് ഇപ്പോൾ ഞാൻ ഗർഭിണിയാണ് ശരിയ്ക്കും അപ്പഛനെ വളരെ മിസ്സ് ചെയ്യുന്നു അച്ഛന്റെ ആ തണൽ ഇല്ലാതാകുമ്പോൾ ആണ് അവർ നമ്മുക്ക് എത്ര തോളം പ്രകാശം ആയിരുന്നു എന്ന് അറിയുന്നത്
Maminte ദുഃഖത്തിൽ പങ്കുചേരുന്നു 🙏🙏🙏......നഷ്ടം eppazum നഷ്ടം തന്നെയാണ് mam എത്രയൊക്കെ ആശ്വസിപ്പിച്ചാലും. Ath അനുഭവിക്കുമ്പോൾ അറിയാം... എന്നാലും സഹിക്കാനുള്ള karuth maminu ഈശ്വരൻ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.അച്ഛന്റെ ആത്മാവിന് നിത്യശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.🙏🙏🙏..കുറേ നാളുകൾക്കു ശേഷം മാമിനെ കണ്ടതിൽ ഒരുപാട് സന്തോഷം 😘😘🙏
അച്ഛൻ അമ്മ ഇത് എന്നും നമുക്ക് തണലാണ്. ഈ നഷ്ട്ടം ഒരിക്കലും നികത്താൻ ആവില്ല. ഞാനും ആ വിഷമത്തിൽ പങ്കു ചേരുന്നു. എന്ത് പറയണം എന്നറിയില്ല. നികത്താൻ ആവാത്ത നഷ്ടമാണ്.
എന്റെ അച്ഛൻ പോയിട്ട് മൂന്നു വർഷം കഴിഞ്ഞു അച്ഛനെ പറ്റി ഓർക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ ഇല്ല. അച്ഛന്റെ influence അത്രയും ആണ് . ലക്ഷ്മി മാമിന്റെ അച്ഛന്റെ ആത്മാവിന്റെ നിത്യ ശാന്തിക്കായി പ്രാർത്ഥിക്കുന്നു.
@chitramohan20053 жыл бұрын
Very happy to cu back... heartfelt condolences on ur loss...may God give you the courage to bear the loss! Take care...m
@sreelekhasatheesh94943 жыл бұрын
എന്റെ അച്ഛനും ഒരുദിവസം പെട്ടെന്ന് ഞങ്ങളെ വിട്ടുപോയി. ...തളരാതെ പറക്കമുറ്റാത്ത നാല് പെൺകുഞ്ഞുങ്ങളെ വളർത്തി വലുതാക്കിയ അമ്മയാണിന്നെല്ലാ०🙏🙏
@aronchacko16373 жыл бұрын
1
@ammuscollections27633 жыл бұрын
🙏🙏
@anupamap52973 жыл бұрын
Mam...aaaa oru situationiludeyanu ente lifum munoottu ponathu..achan poyittu 2 month aavunneyulluu....achanullappo ellam indayrunnu....now...onnum onnum complete aavunnillaa... everything is incomplete aanuu...but life allee mam...soooo continue... with hardwork...and b positive
@anjaliarun43413 жыл бұрын
Thanks for the comeback dear ma'am ❤💞💖 Ma'am ne orupadu miss cheythu😔😔😢😍❤❤Heartfelt condolences and prayers for achan💐🙏🙏
@beenabeena57743 жыл бұрын
🙏🙏🙏😍
@alphonsaalphonsasamuel116 Жыл бұрын
Super samosa ippothanne cheiyanam kanumbo kodiyayi 😋👌👌😊
@varthamanamonline78273 жыл бұрын
അച്ഛനും അമ്മയും എങ്ങും പോയിട്ടില്ല. അവർ മാമിന്റെ കൂടെത്തന്നെ ഉണ്ട്. സന്തോഷമായിരിക്കുക. അച്ഛൻ ടെ ആത്മാവിനു നിത്യശാന്തി നേരുന്നു.
കഴിഞ്ഞ വർഷം ഈ സമയം എനിക്കും എന്റെ അച്ഛനെ നഷ്ട്ടപെട്ടു 😔ലക്ഷ്മി മാം വിഷമിക്കേണ്ട കേട്ടോ അച്ഛനും അമ്മയും മാമിന്റെ കൂടെ ഉണ്ട്
@sujam48933 жыл бұрын
Mam🙏 അച്ഛന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു 🙏
@elsyeldo89383 жыл бұрын
ആത്മാവിന് nithya shanthi നേരുന്നു 🙏🙏🙏
@ashavreji43603 жыл бұрын
Vishamikathe eriku mam, achante ormakal koottund, achan koode und eann thanne vicharikuka... God bless u💓💓💓
@lydiamathew45563 жыл бұрын
So nice to see you after soo long ma'am 🥰❤️ Really sorry for your loss... May God give you the strength to withstand these testing times💖 Love you and your cooking very much💯🥳
മാമിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നു. അച്ഛന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു. അച്ഛനും അമ്മയും നഷ്ടപ്പെട്ടാൽ ശെരിക്കും അനാഥ രാകും (വേറെ ആരൊക്കെ ഉണ്ടായാലും )മാമിന്റെ വേദന മനസ്സിലാകുന്നുണ്ട്
@anithakumari74463 жыл бұрын
, Welcome back dear mam.Achantae athmavinu nithyasanthi nerunnu.Entae avasthaum mamminaepolae...
@geethajames49983 жыл бұрын
അച്ഛൻ നഷ്ടപ്പെട്ട വേദന ഒരിക്കലും തീരുന്നില്ല. എനിക്കും രണ്ടു പേരും നഷ്ടപ്പെട്ടു. തിരുവനന്തപുരത്തുകാർക്ക് മറക്കാൻ കഴിയാത്ത വ്യക്തിയായിരുന്നു സാർ. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യ ശാന്തി ലഭിക്കട്ടെ. ലക്ഷ്മിക്കു സമാധാനവും നേരുന്നു. We really missed you all these days❤️❤️
@bindhue.p57573 жыл бұрын
Lakshmi chechi vannathil santhosham. അച്ഛന്റെ ആത്മാവിനു നിത്യ ശാന്തി ലഭിക്കട്ടെ. ഞാൻ ആഗ്രഹിച്ച snacks ആണ്. Adipoli😍🤩👌
@sarenadileep36913 жыл бұрын
Hello Maggi Chechi! This is how I've known you as a child, from when I started to watch Magic Oven on Kairali. I remember spending Sundays with my mother in front of the TV having a lot of fun. Your happy presence makes it a really pleasing experience. It's 2021 now and now I am 19, my mother still watches your clips on KZbin and you've never failed to make us smile. We try a lot of your recipes, and we learn and have fun. Thank you so much for sharing all these to us with your beautiful smile. We love you and we'll keep trying! Also, condolences for your father. May the beloved soul rest in peace. We are always grateful to you ❤️
Hi mam, I tried chicken samosa.Yummy 😋😋 especially it's chicken filling. Thank u mam😍😍🙏
@fathimakp1157 Жыл бұрын
1
@valsalamb4030 Жыл бұрын
Ik9lk
@razal6thyaseen5thlukmanukg973 жыл бұрын
Vegetable samoosayude filling kaanikkaamooo
@ShijilaRatheesh58253 жыл бұрын
അച്ഛൻ പോയത് അറിഞ്ഞില്ല mam
@mariyusali36413 жыл бұрын
Very happy to seeu mam...nice recipe...will try soon...love u..
@nandhanatb16563 жыл бұрын
വലിയൊരു വ്യക്തിത്വത്തിനും സമൂഹത്തിന് ധാരാളം വിലപ്പെട്ട സംഭാവനകൾ നൽകിയ ഒരു അച്ഛന്റെ മകളായി ജനിച്ചത് മാമിന്റെ ഭാഗ്യം ആണ്
@ammuscollections27633 жыл бұрын
🙏🙏
@jessymilton33173 жыл бұрын
എല്ലാ വിഷമങ്ങളും മറി കടന്നു ma'am തിരിച്ചു വന്നതിൽ ഒരുപാട് സന്തോഷം
@sajinanair1663 жыл бұрын
Ma'am, we missed you a lot! My heart felt condolences to you and your family. May his soul rest in peace🙏
@anithahariharananitha53763 жыл бұрын
Heartful condolence mam ..veendum kandathil Oru pad santhosham
@PrasadKb-js3wl3 жыл бұрын
അച്ഛന്റെ ആത്മ ശാന്തിക്കായി പാർഥിക്കുന്നു mam 🙏🙏🙏ഇ നഷ്ടത്തിന് പകരം വക്കാൻ മറ്റൊന്നും ഇല്ല സാറിന്റെ എല്ലാ വിധ അനുഗ്രഹങ്ങളും നിങ്ങളുടെ കുടുംബത്തിന് ഉണ്ടാകട്ടെ 🙏🙏🙏
@rejijohn51983 жыл бұрын
Heartfelt condolences dear ..may god consoles &give u more strength to go ahead ..so happy to see you back ...
@SuperShobhana3 жыл бұрын
Was waiting for yr comeback!!! I used to check the notifications everyday although i knew you wouldnt return till the 16th day ceremony is over but not a single day went past without praying for yr Dad so that his divine soul rests in peace. Once more my heartfelt condolences to you and yr family. May your father's soul rest in eternal peace. Wherever he is, will be watching you with pride. No matter how old we become but our parents are and will always remain our backbone. Yr father, also your mentor would have always swelled with pride to see you grow to a Celebrity status. Although a renowned person in his own might, there would have been times when people knew him as Lekshmi Nair's father. That is similar to a life time achievement award for any father. You will continue to contribute towards the welfare of the society through yr chosen path. Thus, you will keep him alive through you and yr noble deeds.
Heartfelt condolences and prayers 😥🙏🙏 May God give you strength to overcome the situation 🙏 and very happy to see you again mam ❤️❤️
@lathachacko87473 жыл бұрын
Heartfelt condolences 🙏
@VijayaLakshmi-vt8vr3 жыл бұрын
@@lathachacko8747 p
@VijayaLakshmi-vt8vr3 жыл бұрын
@@lathachacko8747 p
@VijayaLakshmi-vt8vr3 жыл бұрын
@@lathachacko8747 p
@sunnykuttygeorge51883 жыл бұрын
1qq
@ajivarad3 жыл бұрын
Enikkum ente achaneyum ammayeyum nashtappettu. Ippol ente younger brother ne covidum kondupoyi.
@soumyamp79653 жыл бұрын
അച്ഛന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏
@jayasreekurup85673 жыл бұрын
എനിക്കും ഇല്ല രണ്ടു പേരും, അമ്മ എന്റെ എട്ടാമത്തെ വയസ്സിലും അച്ഛൻ ഇരുപത്തെട്ടാം വയസ്സിലും പോയി
@ammuscollections27633 жыл бұрын
🙏🙏🙏🙏
@tgreghunathen81463 жыл бұрын
സിസ്റ്റർ സമൂസക്കു Dalda ഒഴിച്ച് ഷീറ്റ് ഉണ്ടാകുന്നതിനു പോലെ . നമുക്കു pups shettum ഉണ്ടാക്കിയാൽ . pups ശരിയാവൂലെ . നമസ്കാരം . Reghunathen നായർ. സംമുസ്അ അടിപൊളി ആയിട്ടുണ്ട്.
@captianpsycho26333 жыл бұрын
I was eagerly waiting for u....
@bindusuresh77933 жыл бұрын
Dbsb is the best 👌 ❤ in the kannada world 🌎 in
@lathab64503 жыл бұрын
Sorry for the loss. Happy to see you back 🙏
@jayakrishnanunni49853 жыл бұрын
അറിഞ്ഞിരുന്നു mam.....എങ്ങനെ ആശ്വസിപ്പിക്കാൻ എന്ന് അറിയില്ല... Be ബോൾഡ്............. അച്ഛന്റെ മകളായി ജനിച്ചതിൽ അഭിമാനം എന്നും ഉണ്ടാകും........ 💕💕💕
അച്ഛനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ മാം.... വിഷമമാണ് എന്നാലും അച്ഛനെക്കുറിച്ചു വളരെ കുറച്ച് മാത്രം അറിവുള്ള എന്നെപോലുള്ളവർക് കൂടുതൽ അറിയാനുള്ള ആഗ്രഹം ഉണ്ട്...
@manjunathp40943 жыл бұрын
Wel come back again very happy 😊😊😊
@berlinjoseph78793 жыл бұрын
Hello Mam, very sorry to hear about the loss of your father. My heartfelt condolences & prayers for you & your family!!🙏🏼
@tommathew74993 жыл бұрын
.vm m.
@arjunnair47003 жыл бұрын
സൂപ്പർ സമോസ, ചേച്ചി യെ കണ്ട തിൽ ഒരു പാട് സന്തോഷം ഉണ്ട്
@dhanalakshmiskitchen2583 жыл бұрын
Memine orupadu orupadu miss cheythu 🙏🙏🙏😍
@lekhanair23563 жыл бұрын
Njan arinjirunnu chechi, achante aathmavinu vendi prarthikkunnu 🙏
@mayam43943 жыл бұрын
My heartfelt condolences to you and your family for your Father's departure. May God give you the strength to bear the loss. May the soul rest in peace🙏