ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
Shan താങ്കളുടെ പാചകം കാണാൻ തുടങ്ങിയ ശേഷം വേറെ പാചകം ഒന്നും കാണാറില്ല. വളരെ Simple ആയി മനസ്സിലാകുന്ന പോലെയും ജാട കാണിക്കാതിരിക്കുന്നതിനും നന്ദിയുണ്ട്.
@ShaanGeo3 жыл бұрын
Thank you so much 🙏😊
@AyshMohamm10 ай бұрын
Samehrre
@bindubindu1719 ай бұрын
ഞാനും വേറെ ഒന്നും നോക്കാറില്ല.... ഈ ഒരു ചാനൽ മാത്രം നോക്കിയാണ് എന്റെ കുക്കിങ് love you ❤️❤️❤️❤️❤️
@sufaira41878 ай бұрын
Sathyam
@Arivu-ji5su7 ай бұрын
Me tooooo❤
@Pradusvlog5 ай бұрын
2024 ൽ കാണുന്നവർ ഉണ്ടോ
@Lijujoseph-kj6vp5 ай бұрын
ss
@soniyacb89735 ай бұрын
Und
@fasnarahman44764 ай бұрын
2024, 08,16😜
@thatrandomdude994 ай бұрын
Useless comments. Including this.
@lidhinm64214 ай бұрын
2024- August 17- 5:10 PM
@priyankac.p.23834 жыл бұрын
എന്തെങ്കിലും സ്പെഷ്യൽ ഉണ്ടാക്കാൻ പ്ലാൻ ഉള്ളപ്പോൾ ഓടിവന്നു നോക്കുന്ന ഏറ്റവു० ഇഷ്ടമുളള പാചക ചാനൽ.. ങ്ങള് വേറെ ലെവലാണ് ഭായ്
@ShaanGeo4 жыл бұрын
Thank you so much 😊
@amieegosvlogs72973 жыл бұрын
മറ്റുള്ളവരുടെ വീഡിയോ കാണുമ്പോ ഇതൊക്കെ ചെയ്യാൻ വലിയ പാടാണെന്നു തോന്നും, എന്നാൽ താങ്കളുടെ വീഡിയോ കാണുമ്പോ എല്ലാം വളരെ ഈസി ആയി ചെയ്യാൻ കഴിയുമെന്ന് തോന്നും 😍😍😍God bless you🥰
@ShaanGeo3 жыл бұрын
Thank you🙏
@susheelaedgar9506 ай бұрын
സത്യം , ഞാനും ഇപ്പോൾ shan style ആണ് cooking നന്ദി
@cilvijohnson50993 жыл бұрын
ഒരു വിധം എല്ലാ റെസിപ്പിയും try ചെയ്യാറുണ്ട് ഫോട്ടോ ഇനി അയക്കാം. ഈ സിയായി ഉണ്ടാക്കാം ഓരോന്നും അതുപോലെ ഉള്ള അവതരണം❤️
@salmalameesa9344 жыл бұрын
നീട്ടി വലിച്ചു പറയാതെ എളുപ്പത്തിൽ എല്ലാ മനസിലാക്കുന്ന രുപത്തിൽ ഗുഡ്
@praveenarv6554 жыл бұрын
സത്യം 👍
@raziriza17694 жыл бұрын
ശെരിക്കും
@criscrosduck3 жыл бұрын
yes crct
@irfumuneer98653 жыл бұрын
Ith neetivalichittonnuallallo parayinnath
@shortclips56713 жыл бұрын
Not correct
@techbasket56314 жыл бұрын
ഇങ്ങള് ഒരു സംഭവമാണ് ഭായ്.... എന്താണ് പറയാ... ഒരു രക്ഷയുമില്ല.... ഇങ്ങള് ഇത്രയും കാലം എവിടെ ആയിരുന്നു.... നിങ്ങളുടെ അവതരണം, ശൈലി, സംസാരം, content, വീഡിയോ ക്വാളിറ്റി എല്ലാം ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ആണ്... ട്ടോ....
@pinkymohan86813 жыл бұрын
Ippo enthu cooking vannalum aadyam Shan nte video nokkuka.. pinne vere nokkullu.
@sincystephen64503 жыл бұрын
@@pinkymohan8681true... 😍
@joelrobin38643 жыл бұрын
@@pinkymohan8681 sathyam
@jusna99762 жыл бұрын
Curect
@fousilasirajudheen66872 жыл бұрын
@@pinkymohan8681 sathyam
@anusajitha374 жыл бұрын
നിങ്ങളുടെ എല്ലാ വിഡിയോയും വളരെ ക്ലാരിഫൈഡ് ആണ്. കുക്കിംഗ് പഠിക്കുന്ന തുടക്കകാർക്ക് നിങ്ങളുടെ ചാനൽ വളരെ യൂസ് ഫുൾ ആയിരിക്കും.
@joshwas22084 жыл бұрын
Macha, super.👌
@harshasunil9504 Жыл бұрын
ഞാൻ ഭക്ഷണം സ്പെഷൽ വീട്ടിൽ വയ്ക്കുവാൻ നോക്കുന്നത് തങ്ങളുടെ റെസിപി ആണ്. ഇന്ന് ചിലിചികനും fried rice ,chicken cutlet _ഉണ്ടാക്കി super എല്ലാ വർക്കും ഇഷ്ടം ആയി
@ShaanGeo Жыл бұрын
Thank you very much
@MarykuttyBabu-el6np6 ай бұрын
നീട്ടി വലിച്ച് പറയാതെ എളുപ്പത്തിൽ കാര്യങ്ങൾ പറയുന്നതുകൊണ്ട് നന്ദിയുണ്ട്
Very good presentation, വെറും 5 മിനിറ്റ് 30 സെക്കന്റ്. വീട്ടിൽ ഉള്ള സാധനങ്ങൾ കൊണ്ട് എല്ലാ സാധാരണ ക്കാർക്കും ഉണ്ടാക്കാവുന്ന simple and rich റെസിപ്പി 👏 വേറൊരു വീഡിയോ കണ്ടു തൊട്ട് താഴെ same റെസിപ്പി, 22 മിനിറ്റ് 20 സെക്കന്റ് എടുത്തത്....
@geethav69158 ай бұрын
സൂപ്പർ.... വലിച്ചു നീട്ടാതെ എത്ര മനോഹരമായി കാര്യങ്ങൾ പറഞ്ഞു.... ഇത് കേൾക്കുമ്പോ തന്നെ ഉണ്ടാക്കാൻ തോന്നും 👍🏻🙏🏼
@ShaanGeo8 ай бұрын
Thanks Geetha😊
@latheefmji83054 жыл бұрын
Program മികച്ചതാണ്. നിങ്ങളുടെ കഴിവുകൾ നിങ്ങളെ ഉയരങ്ങളിലെത്തിക്കും.
@ShaanGeo4 жыл бұрын
Thanks a lot Latheef 😊😊
@craigaustin91394 жыл бұрын
Try cheydhirikum
@savithaph16264 жыл бұрын
S.... excellent presentation..... god bless you....
@krishnapriya19264 жыл бұрын
Thanks
@ajnasmp35114 жыл бұрын
👍👍👍👍👍😋😋😋😋😋
@derricdenildunston62734 жыл бұрын
Thank u shann. Perfect recipe!!! എന്റെ മക്കൾക് വളരെ ഇഷടപ്പെട്ടിരുന്നു
@ammuandakku94614 жыл бұрын
എഞ്ചിനീയറിംഗ് വിട്ടു ഒരു ചായക്കട തുടങ്ങിക്കൂടെ... ഒരു ആഡ് ഉണ്ടല്ലോ ഈ ഡയലോഗ് ഉള്ളത്... എന്താ പറയണ്ടേ എന്നറിയില്ല.... superb... super.... super... കിടു...
@ShaanGeo4 жыл бұрын
Manju, angane vidan pattumo engineering 😂 chaya kada already undu orennam 😊 thanks for the feedback 😊
@KalyaniNair-jv7fq3 ай бұрын
വളരെ നല്ല അവതരണം ആണ്. എനിയ്ക് ഒരുപാട് ഇഷ്ടം ആണ് ഭായ് നിങ്ങളുടെ receipes.
@ShaanGeo3 ай бұрын
Thanks a lot Kalyani🙂
@mohammadsha23652 жыл бұрын
Dear Shan brother, സമൂസ റെസിപി വീഡിയോ ഇടുമോ. താങ്കളുടെ cooking channel കണ്ട് കണ്ട് ഇപ്പൊ വേറെ ആരുടെയും recipies കാണാൻ തോന്നാറില്ല. ചുരുങ്ങിയ സമയം കൊണ്ട് ഇത്ര കൃത്യമായി പെർഫെക്റ്റ് ആയിട്ട് പറയാൻ ആരും ഇല്ല. Shan bro ഇഷ്ടം
@ShaanGeo2 жыл бұрын
Vaikathe idam.
@sadeedasadu707 Жыл бұрын
👍😊
@thasnimsadique3905 Жыл бұрын
True. Awaiting....
@ButterFly-ws2om Жыл бұрын
Sathhyam✌🏻
@suminabeel3726 Жыл бұрын
Yes correct
@aneeshpkpk22644 жыл бұрын
തങ്ങളുടെ വീഡിയോസ് വേറെ ലെവൽആണ്. നല്ല അവതരണം..... അനാവശ്യമായി സംസാരിച്ചു ബോർ അടിഇല്ല.... ഇതാണ് മറ്റുള്ള യൂട്യൂബർസ് ഫോളോ ചെയ്യണ്ടത്...... ബ്രദർ സൂപ്പർബ് ഞങ്ങൾ പ്രവാസികൾ കട്ട സപ്പോർട്ട് 👍👍👍💞💞💞💞💞💞💞💞💞
@ShaanGeo4 жыл бұрын
Thank you Aneesh 😊
@ayisharinshafathima Жыл бұрын
നമ്മുടെ സമയം വെസ്റ്റാക്കാതെ നല്ല രീതിയിൽ തന്നെ പറഞ്ഞു തരുന്നുണ്ട് നിങ്ങളുടെ ഇല്ല വിഡിയോസും വളരാപ്പകാരപ്രേതമാണ് 🙏💕
@ShaanGeo Жыл бұрын
Thank you miyaa
@deepikaSooraj1434 жыл бұрын
ഇത്രയും പെർഫെക്ഷൻ ഉള്ള കുക്കിംഗ് വീഡിയോസ് ചെയ്യുന്ന ചാനൽ ഞാൻ വേറെ കണ്ടിട്ടില്ല. വളരെ ചുരുങ്ങിയ ടൈമിൽ വളരെ എളുപ്പത്തിൽ നമുക്ക് ലഭ്യമായ സാധനങ്ങൾ മാത്രം ഉപയോഗിച് ചെയ്യുന്ന വീഡിയോ 👏👏👏. ആദ്യായിട്ടാണ് ഞാൻ ഇങ്ങനെ continues ഒരാളുടെ തന്നെ വീഡിയോക്ക് കമന്റ് ഇടുന്നത്. 😍
@ShaanGeo4 жыл бұрын
Thank you Deepika 😊
@mallupurpleheartanu92723 жыл бұрын
ഞാൻ ഉണ്ടാക്കി നല്ല ടേസ്റ്റ് ആയിരുന്നു ഇതുപോലെത്തെ നല്ല റെസിപ്പി ഇനിയും കൊണ്ടുവരണം
@Krishna86420 Жыл бұрын
വെച്ച് നോക്കിയാൽ പാളില്ല എന്ന് ഉറപ്പ് ഉള്ള റെസിപ്പികൾ ❤❤ഈ റെസിപ്പി ചെയ്തു നോക്കി ❤അടിപൊളി ആയി വന്നു ❤Shan Bro❤🙏🏽
@ShaanGeo Жыл бұрын
Thank you indu
@naja123673 жыл бұрын
Njan innalle ith try cheythu...trust me...it tastes really good....ellavarkkum orupad ishttamaayi...if you're a beginner,this is the best recipie for you ❤️❤️thank you soo much for the wonderful recipie 🔥
@mathewmc47155 ай бұрын
വാചകം കുറച്ച് പാചകം പഠിപ്പിക്കുന്നതിന് നന്ദി. Greetings from Scotland 💐
@ShaanGeo5 ай бұрын
Thanks Mathew😊
@savitriabi77144 жыл бұрын
What makes u different is your "professionalism" 😊
@ShaanGeo4 жыл бұрын
Thank you so much 😊 Humbled.
@Aruzzvlogs20232 жыл бұрын
നല്ല അവതരണം.സമയ ലാഭം ഉണ്ട്.പെട്ടന്ന് തന്നെ ഉണ്ടാക്കാനും തോന്നും.thank you
@ShaanGeo2 жыл бұрын
Thank you Arathy
@shuroucksaleem9 ай бұрын
Shan karanam aan njn cook cheyan start chythath. Simple straight to point video. Very easy to understand. Njn kure kalam ayi video kandit cook chyune but today I realized I didn’t subscribe. Guys lets support people like this more by subscribing and liking the video♥️
@Sarathkumars1234 жыл бұрын
ഒട്ടും ബോർ അടിപ്പിക്കാത്ത Explanation..🤗.. lockdown സമയത്തു ഉണ്ടാക്കി..നന്ദി ഷാൻ ഭായ്.. ഗോപി മഞ്ചുരി recipie പ്രതീക്ഷിക്കുന്നു..😍
@ShaanGeo4 жыл бұрын
Sarath, nalla vakkukalkku nanni. I will try to post Gopi manjurian. Thanks for the feedback.
@Abraham-pc1uo4 жыл бұрын
Gobi manjuriyan anu
@shinevalladansebastian99644 жыл бұрын
@@Abraham-pc1uo ബ്രോ അവതരണമാണ് കിടു, പറയുന്ന കാര്യത്തിൽ താങ്കൾക്കു സംശയമേതുമില്ല അതാണ് കാര്യം.... keep it up.... ആശംസകൾ....
@sainudheenammayath7104 жыл бұрын
@@ShaanGeo WhatsApp number tharo
@aryasree65964 жыл бұрын
I made cutlets exactly according to this recipe and it turned out to be amazing. I m just a beginner in cooking but still I was able to pull this together perfectly . Thanku sir
@ShaanGeo4 жыл бұрын
Arya, I am also happy that this recipe worked out well for you. I appreciate very much that you take time to post your comment here :)
@shajimathew18163 жыл бұрын
I do agree with it. Shan you are absolutely unique and amazing.. Thanks for you time and hard work for us.
കട്ലറ്റ് കണ്ടപ്പോഴേ കൊതി യാവുന്നു ഇന്ന് തന്നെ ഉണ്ടാക്കും.. Thank you shan
@ShaanGeo3 жыл бұрын
Thank you Mini mol
@remyabinu18354 жыл бұрын
Njan try cheythu poliyayirunnitto. Good taste. Thanks for this recipie
@himavalentine65393 жыл бұрын
Hai bai ജിലേബി ഹൽവ, ഐസ്ക്രീം, കേക്ക്, പപ്സ് എല്ലാം റെസിപ്പി ഇടണേ. കറി പലതും ചയ്തു നോക്കി സൂപ്പർ ആയിരുന്നു
@Livestoriesofficial4 жыл бұрын
വളരെ മികച്ച അവതരണം... Keep it Up...
@ak-yu1wn3 жыл бұрын
Mr.Shaan താങ്കളുടെ വീഡിയോ ഒരിക്കലും skip ചെയ്യാൻ തോന്നുന്നില്ല, കാരണം താങ്കളുടെ explanation ഏതൊരു കൊച്ചു കുട്ടികൾക്ക് പോലും വളരെ വേഗത്തിൽ ഗ്രഹിച്ചെടുക്കാൻ കഴിയും. "Hats off you" God bless you. 🙏🌹
@ShaanGeo3 жыл бұрын
Thank You
@tgreghunathen81462 жыл бұрын
ഇതു പോലെ തന്നെ തയ്യാറാകാമല്ലോ വാജിറ്റബിൾ. കട്ലറ്റ് ഉം
@lijageorge54704 жыл бұрын
Tried the recipe and it came superb. Thank you for the recepie really loved it.
@ShaanGeo4 жыл бұрын
Lija, thanks a lot for trying the recipe 😊 Glad you you loved it 😊
@anniejohn22384 жыл бұрын
Shaaan your presentation is super Short and to the point. Not even one word extra. And you have an excellent personality. The way you talk, smile everything is good. May god bless you. I never miss your vedios
@ShaanGeo4 жыл бұрын
Thank you so much for your feedback 😊
@sapnaambat52424 жыл бұрын
Easy recipe...short and sweet explanation... really good presentation without getting the viewers bored... I'm a foodie, a mother of 3 boys, love and enjoy cooking..so do my boys..so I really appreciate men who cook...Keep up the good work!!!
@ShaanGeo4 жыл бұрын
Sapna, thanks a lot for such a great feedback. Hope you will try more recipes from my channel. Happy cooking and have fun in the kitchen.
@seenas40573 жыл бұрын
മറ്റുള്ളവരുടെ സമയത്തിനും വിലയുണ്ടെന്ന് മനസിലാക്കി എളുപ്പത്തിൽ എന്നാൽ വിശദമായി തന്നെയുള്ള അവതരണം പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു..നല്ല റെസിപ്പി... ഇഷ്ടായി. ഇന്ന് ഈ രീതിയിൽ തയ്യാറാക്കണം..👌👌👌🤝🤝🤝🤝⚘🎊
കട്ലറ്റ് ഉണ്ടാക്കാം എന്ന് വിചാരിച്ചപ്പോൾ ചേട്ടന്റെ വീഡിയോ തന്നെ കാണാമെന്ന് തീരുമാനിച്ചു അല്ലെങ്കിൽ കോഴി മുട്ട ഇട്ടത് ചരിത്രം വരെ കേൾക്കേണ്ടിവരും 😂🙄😅👌🏻👌🏻👌🏻 എന്തായാലും ചേട്ടന്റെ വീഡിയോസ് സൂപ്പർ
Ennale bro nte porotta try cheithirunnu...it came so good,,,thanks bro
@ShaanGeo4 жыл бұрын
Thank you Lincy 😊 So great to hear that. Please don't forget to post the photos in our Facebook group Shaan Geo Foodies Family.
@lincyshebin42294 жыл бұрын
@@ShaanGeo k bro
@jithinunnikrishnan87392 жыл бұрын
Description of preparing cutlets was amazing. Simple and clear. No extra.
@minisundaran17402 жыл бұрын
Shan താങ്കളുടെ വീഡിയോ കണ്ടാൽ ഏതു മടിയനും ഒന്ന് try ചെയ്യും വാചകമടി ഇല്ലാത്തതു കൊണ്ട് വേഗം ഉണ്ടാക്കിയെടുക്കാൻ പറ്റുമെന്നു തോന്നും
@ShaanGeo2 жыл бұрын
Thank you mini
@nitheeshng70533 жыл бұрын
ആദ്യത്തെ വീഡിയോ കണ്ടപ്പോൾ തന്നെ super👍detailed ആയിട്ടു പറഞ്ഞു😋നല്ല ക്ലാരിറ്റി 👍
@JoyIsaac1739 Жыл бұрын
കൂടുതൽ ഒരു ഡയലോഗും ഇല്ല. കാര്യങ്ങൾ പെട്ടന്നു പറഞ്ഞു കുക്കിംഗ് കഴിഞ്ഞു അടിപൊളി ...
@ShaanGeo Жыл бұрын
Thank you Anna
@rijukurian83574 жыл бұрын
Adipoli..ഹോട്ട് ആൻ സുർ സൂപ്പ് കൂടി റെഡി സെറ്റപ്പ് ..
@reshmasajeev49454 жыл бұрын
Well presented.. My Amma use to watch your channel.. Now I understood why she perfer you channel.. The way of present is too good .. very neat and perfect.. 👌All the best sir.. 👍
@ShaanGeo4 жыл бұрын
Thank you so much Reshma😊 So happy to hear that.
@Anz_Quis_Deep4 жыл бұрын
Truly happened to see your channel. After watch the second video I press the subscribe button. Amazing cooking presentation. Perfect performance. Nice dishes.
@remanimohandas71612 жыл бұрын
നല്ല വീഡിയോ വേഗത്തിൽ മനസ്സിലാക്കുന്നുണ്ട്
@arifajasmine8852 жыл бұрын
ഞാൻ ഉണ്ടാക്കി,very tasty, എല്ലാവർക്കും ഇഷ്ട്ടപെട്ടു താങ്ക്സ് bro
@ShaanGeo2 жыл бұрын
Thank you Arifa
@renjimathew53624 жыл бұрын
Made this today. Came out well. Thank you so very much. Keep soaring high 🙂
@ShaanGeo4 жыл бұрын
Thank you so much Renji😊
@ishaqmonishaq55034 жыл бұрын
മികച്ച അവതരണം 👍👍👍
@sujithsuresh45123 жыл бұрын
Aadhyam aayiii ann oru video full skip cheyyaathe kanunnath 💞 Good presentation 💖 Keep goinggg ......🥰🥰🥰🥰
I Tried this recipe & it turned very well.i made 30 cutlets for a small gathering of our friends...all liked it very much. thank you shan.🥰
@ShaanGeo2 жыл бұрын
Most welcome 😊
@jyothisjose28223 жыл бұрын
Wow superb! I made this today. Came out so well. I didn't fry the ginger garlic onion though. I just mixed it directly. Still came out so well. Superb.
@ShaanGeo3 жыл бұрын
Thank you jyothis
@gitanair13624 жыл бұрын
My partner and I are Shaan's Fans. Nice easy cooking. Best presentation. We have tried most of his recipes.That lovely voice, intonation, to the point all in one go. Its get..set...go...and Ola dish ready on the table. Keep going....
@ShaanGeo4 жыл бұрын
Thank you so much Gita 😊
@hasniyalanish5281 Жыл бұрын
Njn rasam undakkirnu...adipoliyarnu..ellarkum ishtayii... thankyouuuu for amazing recipes
@ShaanGeo Жыл бұрын
Thank you hasniya
@sruthyshine12204 жыл бұрын
Great presentation... as being a begginer It helps me a lot.. bcz of ur pointed explanation without lagging...exact point @ correct time... Expecting more vedios...
@kbnair59973 жыл бұрын
Super Man, I am fond of making dishes as per ur video these days. I hardly into kitchen earlier. Thanks for your nice ,clear and apt presentation. Pl continue to share more videos without changing the style. God bless you
@ShaanGeo3 жыл бұрын
Thank you so much 😊
@padmasingaram1624 жыл бұрын
Sir, very good recipe, I tried today it realy awesome, awaiting for ur new receipes , thanks wish u all the best
@ShaanGeo4 жыл бұрын
Padma, thank you so much for trying the recipe and also for the wishes 😊
@divyamadhu14522 жыл бұрын
താങ്കളുടെ വീഡിയോ എല്ലാം നന്നായിരിക്കുന്നു 🌹🌹🌹 വലിച്ചു വാരി പറയാതെ പെട്ടന്നു മനസിലാകുന്ന രീതിയിൽ പറയുന്നതിന് പ്രേത്യേക നന്ദി. God bless you🌹🌹
@ShaanGeo2 жыл бұрын
Thank you Divya
@sinijose68512 жыл бұрын
Hlo nan 8thl padikunu nanum try cheythu super nan mikya videokal kanarundd bakiyulla video kal kurachumkodi churuki parayuna video ann eth super😍😋😋
@ShaanGeo2 жыл бұрын
Thank you sini
@sreekavya35634 жыл бұрын
May this channel reach heights😻great and clarified presentation without lag
@ShaanGeo4 жыл бұрын
Thank you so much 😊
@bhuvaneswaripg9514 жыл бұрын
Fifth preparation of yours made by me today ..as always turned out yummmm..Thankyou & this time my son also said Thankyou to you 🥳
@ShaanGeo4 жыл бұрын
Thank you so much 😊
@vysakham87294 жыл бұрын
Happened to watch your preparation.I tried.. the out come was very tasty and every body in my family appreciated.Thank you so much Shaan Geo....
@ShaanGeo4 жыл бұрын
Thank you so much 😊
@joelrobin38643 жыл бұрын
Innaththe trial - CHICKEN CUTLET.... കഴിഞ്ഞ ദിവസം ഞാൻ ചേട്ടന്റെ പഴംപൊരി ഉണ്ടാക്കിയിട്ടുണ്ടായിരുന്നു.. സൂപ്പർ....😍😍😍 കടയിൽ നിന്ന് കിട്ടിയപോലും ഇത്രക്കും ടേസ്റ്റ് ഉണ്ടാകില്ല... MY ONE AND ONLY FAVOURITE COOKING CHANNEL.....
@ShaanGeo3 жыл бұрын
Thank you so much Joel 😊
@joelrobin38643 жыл бұрын
@@ShaanGeo ഇന്ന് ഉണ്ടാക്കിയ കട്ലറ്റും സൂപ്പർ.. ചേട്ടന്റെ അളവുകൾ കിറുകൃത്യം ആണ്.. അത് ആണ് സക്സെസ്സിന്റെ സീക്രെട്.🤩🤩😍😍😋😋😋
@safiyasebi93982 жыл бұрын
നിങ്ങളുടെ ഓരോ വീഡിയോക്കും എന്തോ ഒരു പ്രതിയേകത ഉണ്ട് എല്ലാം ഞാൻ കാണാറുണ്ട് വലിച്ചു നീട്ടാതെ അവതരിപ്പിക്കുന്നതിന് വളരെ സന്തോഷം മാഷാഅല്ലാഹ് 💚💚💚👌👌👌👌❤❤🌹🌹
@ShaanGeo2 жыл бұрын
Thank you so much Safiya
@sovinbhaskaran92272 жыл бұрын
I recently tried this recipe and I was making it for the first time… I was so nervous but I followed each step and the cutlets were sooo YUMM !!! Thanks Shan ❤
@ShaanGeo2 жыл бұрын
My pleasure 😊
@madhuranair92863 жыл бұрын
Fried rice, Chilli chicken n chicken cutlets. What a lunch 😋 have uploaded the pics in your Facebook group. Have tried so many recipes of yours. My husband is a himachali and he loves all your kerala dishes a lot especially vellappam. He is way too impressed with my cooking skills 😉 credits to you Shaan 😀cheers 🥂
@ShaanGeo3 жыл бұрын
Madhura, thanks a lot for such a great feedback 😊
@tissyj2 жыл бұрын
Great 👍
@rachelthomas58544 жыл бұрын
👍👍Short, precise and no unwanted talk. Ladies do so much unrequired talk
@ShaanGeo4 жыл бұрын
Thank you so much for your feedback😊
@praveenkadavath78963 жыл бұрын
ഇന്ന് രവിലെ വീഡിയോ കണ്ടു, വൈകീട്ട് ഐറ്റം ഉണ്ടാക്കി, പൊന്നു മച്ചാ പോളി റെസിപി ഞാൻ ആദിയമയിട്ട ഒരു ഐറ്റം ഉണ്ടാക്കി വിജയിക്കുന്നത്, thank you❤️❤️❤️
To be frank, adipoli . In Most of the videos they gave as a long lecture Thanks a lot for this nice precise video. Good work. Keep going on .... all the best.
@ShaanGeo4 жыл бұрын
Thank you so much for your feedback, Sneha 😊
@harithapasya15224 жыл бұрын
പാനി പൂരി ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ 😀😀
@abitharobert6962 жыл бұрын
Njn ithinu munpu chettende vedio Nokki chicken noodle undakkiyrunnu athum Nalla result ayrunnu njn ippol cutlet undakki otta vethyasam chickenu pakaram njn pothirachi ayrunnu upayogichathu but the result was good . Chettende vedios cooking ariyatha aalkkarkku polum valare upakaram anu ... Thank you chetta. .... All the best. .....
@ShaanGeo2 жыл бұрын
Thank you so much abitha
@flywithdreamz3 жыл бұрын
ഒരു ജാടയും ഇല്ലാത്ത ചാനൽ. വളരെ വ്യക്തമായ പറഞ്ഞു തരുന്നു. ചിക്കൻ കറ്റലൈറ് സൂപ്പർ. ഞാനും ഉണ്ടാക്കി നോക്കും.
@ShaanGeo3 жыл бұрын
Thanks 😊
@anilalora4 жыл бұрын
Short, sweet and perfect !!!!! Love watching your videos. God bless you.