ഞാൻ ഉണ്ടാക്കി നോക്കി.അടിപൊളി.എല്ലാർക്കും ഇഷ്ടായി.ഇതേ ഐറ്റം വേറെയും ചാനലുകളിൽ കണ്ടു.അതിൽ കായം,ഉലുവ ഒന്നും ഇടുന്നില്ല.ഇത് സൂപ്പർ.ഒരു രക്ഷയും ഇല്ല.ഞാനും മൺചട്ടിയിലാണ് ഉണ്ടാക്കിയത്.ഭക്ഷണം കഴിക്കുമ്പോ മഴയും ഓലപ്പുരയും ഒക്കെയാണ് ഓർമ്മ വന്നത്
@sakunthalsmani88202 жыл бұрын
അമ്മച്ചി ഞാൻ ഉണ്ടാക്കി നോക്കി വളരെ നന്നായി മൂന്ന് ദിവസം കേടാകാതെ കുട്ടി 👌👍
@fousiyafousi435011 ай бұрын
സൂപ്പർ ഉള്ളി കറി ട്രൈ ചെയ്യ് ത് നോക്കുന്നുണ്ട് 👍
@daisygeorge1320 Жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ❤😊
@renjisanjukoppattil42772 жыл бұрын
ഈ വീഡിയോ കണ്ടുകൊണ്ട് ഞാൻ കറി ഉണ്ടാക്കി അമ്മച്ചി പറഞ്ഞപോലെ തന്നെ എല്ലാം ഒത്തിണങ്ങിയ ഒരു കറി വെള്ളേപ്പത്തിന്റെ ഒപ്പം കഴിക്കാനാണ് ഞാൻ ഈ കറി ഉണ്ടാക്കിയത് കറി കിടുവാണ്......👌👌👌👌👌
വെല്ലം ഇട്ടില്ലെങ്കിലും കറി 👌ഞാൻ ഇന്ന് try ചെയിതു സൂപ്പർ 😊. Thankyou
@mollyjoy71522 жыл бұрын
ഞാൻ ഉണ്ടാക്കുന്ന അതേ ഉള്ളിക്കറി തേങ്ങ വറുത്ത് അരച്ചെടുക്കാൻ മടിയാണ് ഏതായാലും നന്നായി അമ്മച്ചി നന്ദിയുണ്ട്
@ridhushibu49942 жыл бұрын
അമ്മച്ചി സൂപ്പർ. ഞാൻ നാളെ തന്നെ ഉണ്ടാക്കി നോക്കാം 😍😍😍😍😍😍😍😍😍👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@rachelthomas70452 жыл бұрын
Super nadan natural for any one anytime.Ammachi great minded with obedient son.God bless all.
@eurolifestyle26682 жыл бұрын
ഈ വീഡിയോ കണ്ട് ഞാൻ അപ്പൊൾ തന്നെ ഉണ്ടാക്കി...ഒരു രക്ഷയുമില്ല!!സൂപ്പർ സാധനം അമ്മച്ചി ബാബു ചേട്ടാ!!,,,,👌👌👌👌
@subaidap3572 жыл бұрын
Sooooper
@കനകകണമ്മ2 жыл бұрын
ഗ്.
@RajithaSivadasan-cd9eu5 ай бұрын
Q🥰a🥰qq
@BabithaAniyappan2 ай бұрын
😊@@RajithaSivadasan-cd9euí ഉള്ളിത്തീയൽ
@sreelatha6422 жыл бұрын
അമ്മയ്ക്ക് സൂപ്പർ തീർച്ചയായും ഞങ്ങൾ ഉണ്ടാകും. അമ്മച്ചി ഉമ്മ
@emilieemilieemilieemilie30782 жыл бұрын
Hi അമ്മേ ഞാൻ കറി വെച്ചുട്ടോ സൂപ്പർ ആണ് ഞാൻ കഴിച്ചു കൊണ്ടിരിക്കാ 😋👌👌👌👌👌
@raninair60652 жыл бұрын
അമ്മച്ചി എന്താ പറയേണ്ടത് അത്ര super curry. ഉണ്ടാക്കി ചോറ് എന്നെത്തേക്കളും കൂടുതൽ എല്ലാവരും കഴിച്ചു. ❤️❤️❤️❤️❤️❤️
@ramanb312 жыл бұрын
Suer
@emilieemilieemilieemilie30782 жыл бұрын
എനിക്ക് തേങ്ങാ അരച്ച് വെക്കാൻ അറിയുള്ളർന്നു കണ്ടിട്ട് വറുത്തു അരച്ചത് പോലെ ഉണ്ട് ഞാൻ നാളെ ട്രൈ ചെയ്യും 👍👍👍
@sarkkarsarkkar633710 ай бұрын
അമ്മച്ചീടെ ഉള്ളിക്കറി സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കി 👌👌👌👌
@maneeshn97212 жыл бұрын
Sprb അമ്മച്ചി ഇത് നോക്കി ഞാൻ ഉണ്ടാക്കി കിടു സാനം ചോറിന്റെ കൂടെ വേറെ ഒന്നും വേണ്ട 3days ഇരുന്നു കറി കേട് കൂടാതെ 👌👌👌😋😋😋🤤🤤🤤🤤🥰🤘🤘😁😁
@bindhusudhakaran27772 жыл бұрын
Adipoliii.... Ammeee... Njanundakkumm... ❤️❤️❤️❤️
@abvknam14162 жыл бұрын
അമ്മച്ചിയുടെ കറി കണ്ടിട്ട് കൊതിവരുന്നു 😋😋😋👌👌👍
@vasanthivk59942 жыл бұрын
Ammacheeee super curry.... 😀😀🙏🙏🙏👍
@jibinkurian68673 ай бұрын
ഞാനും ഉണ്ടാക്കി. സൂപ്പർ ❤️
@princydibu75388 ай бұрын
Ammchii.... super aayitund... njan undakinoki.... adipoli... thank you for this easy recipe ❤
@sheebababu20212 жыл бұрын
ഞാൻ കാണാൻ താമസിച്ചു പോയി. എന്നാലും ഞാനും അടുത്ത ദിവസം തന്നെ ഇങ്ങനെ ഉണ്ടാകും. അമ്മച്ചിക്ക് ഒരു പാട് നന്ദി. ഒപ്പം ദീർഘായുസും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@sakunthalsmani88202 жыл бұрын
ഉള്ളി ഇപ്പോൾ വളരെ വില കുറവ് ഉണ്ട്. അത് കൊണ്ട് ഉള്ളി വാങ്ങാൻ വിഷമം വേണ്ട ഉള്ളി കറി 👌അമ്മച്ചി
@shinuezhamkulam38732 жыл бұрын
അമ്മൂസ് നല്ല രീതിയിൽ ഒരു പാചകം. കാണുവാൻ കഴിഞു 💕💕💕💕
@lissysaju3241 Жыл бұрын
Hello ammachyku sugano ullu curry myfavourate l kg ullu 120 rs❤❤❤
@kunhilakshmipk10292 жыл бұрын
ഞാനീ കറി ഉണ്ടാക്കാറുണ്ട് അമ്മച്ചി. എനിക്ക് നല്ല ഇഷ്ടമുള്ള കറി യാണ്. എന്നാലും അമ്മച്ചി ഉണ്ടാക്കി കണ്ടപ്പോൾ വായിൽ വെള്ളമൂറി. Super. അമ്മച്ചിക്ക് ആയുസും ആരോഗ്യവും ഉണ്ടാവട്ടെ
@srrejinkappilsh10094 ай бұрын
Ente ponnammachi njan oru sister Anu. Oru kariyum veykan Ariyatha njan Ammichiyude pork ulathiyath, beaf ulathiyath, ullicurry ellam sontham vechu nokki. Super Ayirinnu. Ippol enik oru pediyum illa. Ammichiyillatha ente ponnammachiykku nanniyum, chakkarayummayum❤❤❤❤❤❤❤
@veenar19552 жыл бұрын
Kollamm. Njnum undakkiii. Elavrkum ishttapettt.
@jeevajohn99112 жыл бұрын
എൻ്റെ ചെറുപ്പത്തിൽ പപ്പ ഉള്ളി കറി വെച്ച് തരുമായിരുന്നു 😋😋
Innu njan ithu undakki amme. Super arunu taste Yellarum udaki nokku yelupsm anu. Ruchiyum anu adipoliya
@omanathomas56452 жыл бұрын
നല്ല കറി, അമ്മാ ദൈവം അനു്രഹിക്കട്ടെ ❤❤
@sonasartworld57662 жыл бұрын
5
@sivasdasmgmgsivadas6242 жыл бұрын
@@sonasartworld5766 s////
@sindhumathai83702 жыл бұрын
Ammachi super njan enthayalum dry cheyum 🥰🥰🥰🥰🥰
@saajicleetas91522 жыл бұрын
വായിൽ കപ്പലോടുന്നു, സൂപ്പർ കറി അടിപൊളി🥰🥰🥰🥰😘😘🙏🙏🙏🙏🌹🌹🌹🌹
@ponneynobileponnunobile82172 жыл бұрын
അമ്മച്ചി ഉണ്ടാക്കുന്നതെല്ലാം സൂപ്പർ ആണ് ഞാൻ അമ്മച്ചിയുടെ എല്ലാ എപ്പിസോഡും കാണും അമ്മച്ചിയുടെ വർത്തമാനം എനിക്ക് ഒത്തിരി ഇഷ്ടം ആണ്
@reshmaravi56952 жыл бұрын
Ente amma marichit 6 month aayi aniyanu ammede ulli curry undaki kodukkan parajapol njn ee vdo noki aanu undakiyath came out very well ammede athe taste🙏
@Manichirickal_4.-10 ай бұрын
സൂപ്പർ I tried താങ്ക്യൂ 😍😍😍😍😍🥳🥳🥳🥳🥳അമ്മിച്ചി
@rajalekshmigopan16072 жыл бұрын
അടിപൊളി കറിയാണല്ലൊ രണ്ടാളും ഉണ്ടാക്കി വച്ചത്. ചോറിന്റെ കൂടേയും, എല്ലാത്തിന്റെ കൂടേയും കഴിക്കാം.👌👏👍🥰❤️
@vineethabibin87902 жыл бұрын
എന്റെ അമ്മ ഇങ്ങനെയാണ് ഉള്ളി കറി വെക്കാറുള്ളത്... ❤😍
@sheebajosy8909 Жыл бұрын
Ammachi ee ulli curry njn undakito... Super
@amyshajeela99012 жыл бұрын
Adipoli ammachi babucheta❤️❤️❤️❤️❤️
@krprasanna59259 ай бұрын
ഉള്ളിക്കറി വയ്ക്കാൻ തോന്നി, അപ്പോൾ അമ്മച്ചിയുടെ റെസിപ്പി കിട്ടി try ചെയ്തു സൂപ്പർ 👍👍👍
Super duper ഉള്ളി കറി.. looking very tasty. I will try to make. ഇവിടെ Australia യില് ചെറിയ ഉള്ളി കിട്ടാൻ ബുദ്ധിമുട്ട് ഉണ്ടു.
@mayaak33422 жыл бұрын
Ammachiiii. Love you. I'm a fan of you ammmaaaaaa
@mayaak33422 жыл бұрын
I feel my own Amma. Love you
@sainabasalim4860 Жыл бұрын
അമ്മയും മോനും കൂടി ഉണ്ടാക്കിയ ഉള്ളി കറി സൂപ്പർ എനിയ്ക്ക് ഭയങ്കര ഇഷ്ടമാണ് ഈ കറി - ഞാൻ തീർച്ചാ യും ഉണ്ടാക്കും അമ്മച്ചിയുടെ എല്ലാ കറികളും എനിക്ക് ഇഷ്ടമാണ്
@sheejapm495011 ай бұрын
ഞാൻ ഉണ്ടാക്കി നോക്കി super👌👌👌
@preethaprasad83762 жыл бұрын
Ammachi innu ulli curry annu ,thank u ammachi
@jayajoseph21452 жыл бұрын
I made the ulli curry. Superb God bless you ammachi n moan
@radhikavaidyanthan7603 Жыл бұрын
Adipoli..nyan inee undakkan pokuva ammacchi
@pushpav7372 жыл бұрын
ഞാൻ ഉണ്ടാക്കി. സൂപ്പർ. കുറഞ്ഞ സമയത്തിൽ കൂടുതൽ taste ൽ
@brsstudiogondal734010 ай бұрын
Wau Ammachi bindass 😂 I will definitely try this
@FOODNOTES20239 ай бұрын
Ammachi nalla curry, Ente ulli theeyal koode onnu kandu nokkane
അമ്മച്ചി, ബാബുച്ചേട്ടാ.....ഈ കറി കണ്ടാലറിയാം സൂപ്പർ ആണെന്ന്. ദൈവം അനുഗ്രഹിക്കട്ടെ...
@smk13062 жыл бұрын
2nd time undakikondirikenu Poli taste
@rumeshprasad895910 ай бұрын
സൂപ്പർ കറി എൻ്റെ അമ്മവച്ചതന്നിട്ടുണ്ട്
@sreemathim4415 Жыл бұрын
ChakarayummaAmmachi..... Super
@ambikadevi87202 жыл бұрын
ആനീസ് കിച്ചൻ പോലെ ആണ് അമ്മയുടെ സ്ലാങ് 👌👌👌👌🥰🥰
@jijijohnson87882 жыл бұрын
Ammachiku padillathathupole thonni karisupper
@chitraam85742 жыл бұрын
Ammachi Adipoli Ulli .Curry i wlll try this Curry
@sheelammani98972 жыл бұрын
ഞാനും ഉണ്ടാക്കി നോക്കും അമ്മച്ചി അടുത്ത ദിവസം തന്നെ🥰🥰
@rinot48225 ай бұрын
👌👌👌👌 അടിപൊളി
@lucymathew62102 жыл бұрын
Ammachiye kanumbol oru santosham!!!!
@sreepillai36522 жыл бұрын
അമ്മ ഉണ്ടാക്കി തന്നിട്ടുള്ള ഉള്ളിക്കറിയുടെ tasteഓർത്തു 😩 അന്നമ്മ ചേട്ടത്തിക്കു ആയുരാരോഗ്യ സൗഗ്യ ങ്ങൾ നേരുന്നു 💞🙏🙏🙏🙏🙏
@yesudastt4366 Жыл бұрын
Supper 🔥 അമ്മച്ചി thanks ഞാൻ ഉണ്ടാക്കി പൊളിച്ചടുക്കി
@RamaniThomas-h1n8 ай бұрын
ഞാൻ ഉണ്ടാകാറുണ്ട് 🌹
@SudheerPe Жыл бұрын
Nan undakki nokki adipoli taste❤
@binubindumon2 жыл бұрын
തനിച്ചു ഉള്ളപ്പോൾ ഞാൻ സ്ഥിരം ഉണ്ടാക്കി കഴിക്കുന്ന കറി ആണ് ഇതു... കാരണം ഒരുപാട് കറികൾ വെക്കാതെ ഈ ഒറ്റ കറി കൊണ്ട് വയറു നിറയെ ചോറ് കഴിക്കാം
@ShanilPk-qy2we10 ай бұрын
❤️
@minijournal905610 ай бұрын
😊😊😊😊 6:36 6:37 😅😅😅😅
@minijournal905610 ай бұрын
😅 7:33 7:33 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@vijayammaraveendran-lh2pk9 ай бұрын
Ammachiyude Ullikarry Kidilan
@Krishnaradha2228311 ай бұрын
Hai ammachi kalakky vaayil vellam niranju
@rosemolroy78802 жыл бұрын
Ammachi super😍simple and tasty😋
@radhamanithomasthomas36422 жыл бұрын
Choru orupadu kazhikkano????alochikku...
@jameelashameem310411 ай бұрын
സൂപ്പർ 👍👍👍👍👍
@thankavaliswamy21372 жыл бұрын
If we add big onion will it taste better than small onion
@bindhusudhakaran27772 жыл бұрын
Thank you Amme.... 🙏🏼🙏🏼🙏🏼 njanundakkiii... Adipoliiii... 🌹🌹❤️❤️❤️😍😍
@kavithakanakamma59712 жыл бұрын
കണ്ടിട്ട് വായിൽ വന്നു നാളെ തന്നെ ഉണ്ടാക്കും
@vijiviji68892 жыл бұрын
അമ്മച്ചി സൂപ്പറാ എന്തു ഉണ്ടാക്കിയാലും വായിൽ വെള്ളം വരും
@lifeisbeautiful-nerin2 жыл бұрын
I also made Ammachi!! I made with big onion....and to reduce the sweetness of onion I put enough salt and sauted well. It came out absolutely delicious 😋 😍 😊 👌
@sujatomy48882 жыл бұрын
Thanks for your recipe. I am a fan of your all recipes and learn cooking because of you and shine with my colleagues In Pune. 👌👍