ഉള്ളി ത്തിയാൽ ഉണ്ടാഗിൽ ഒരു ഉണക്ക മീൻ ഫ്രയും ഉണ്ടാഗിൽ പൊളിയാ സൂപ്പർ ഇക്ക കറി 👍♥️
@gireeshkumarkp710 Жыл бұрын
ഹായ്,നസിർഇക്ക,ഉള്ളിതിയൽ,സൂപ്പർ,❤
@komalavallypurushu5344 Жыл бұрын
👌Very easy and tasty .
@meharbana2937 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട വിഭവം 🥰
@josephwinny9735 Жыл бұрын
Wow supeeeer 💐💐💐
@MARCOGAMING-i_b_d11 ай бұрын
Nalla Avatharanam Boradikkilla😊😊😊11:27
@BineeshBineesh-i6m Жыл бұрын
സൂപ്പർ ❣️
@sujavarghese2770 Жыл бұрын
Super, looks very delicious
@geetharaj753010 ай бұрын
നല്ല super. ഞങ്ങളും ഇങ്ങനെയാണ് ഉണ്ടാക്കുന്നത്.
@mgkrishnadasnair8026 Жыл бұрын
എല്ലായിടത്തും നല്ല മഴ തുടരുന്നു.ഉള്ളിത്തീയ്യൽ സൂപ്പർ!🎉
@MayaKg-rt1qn Жыл бұрын
തേങ്ങ പൊടിച്ചാൽ മതി വെള്ളം ചേർക്കാതെ. എണ്ണ തെളിഞ്ഞു വരും.. നിങ്ങളുടെ 2 പേരുടെയും അവതരണം സൂപ്പർ
@shinyjohnson3660 Жыл бұрын
🎉🎉സൂപ്പർ
@bonney2111 ай бұрын
ഉള്ളിതീയൽ സൂപ്പർ ഇക്കാ😊... അശോക്
@ChandranPk-ih8cv6 ай бұрын
എന്റെ ഭായ് ഉള്ളി തീയൽ ഒരു സംഭവം ആണ്. ഈ കറി കഴിഞ്ഞ കുറെ തലമുറകൾ ചെയ്തു വരുന്ന വളരെ രുചിയുള്ള കറി ആണ്. ഭായ് നന്നായി ചെയ്തു. താങ്ക് യു. 🙏🏻♥️
@parvathyc4633 Жыл бұрын
ഇക്കായുടെ കറിക്കൊക്കെ നല്ല എരിവായിരിക്കും അല്ലേ ?
@devotional_editz6174 Жыл бұрын
കൊതിയുറും ഉള്ളി തീയൽ . 👌👌👌👌👌👌 സൂപ്പർ 🌹🌹🌹
@jayakumarijayakumari1528 Жыл бұрын
സൂപ്പർ ഇക്കാ
@sajika8508 Жыл бұрын
അടിപൊളി 👍👍
@gireeshgireesh3028 Жыл бұрын
Kakka ningale orupadu Ishtama ...ennalum namukku love chinnam polum vidunnilla...njan nirthum kanunnath....nale oru hi paranjo....alle vedivechu kollum kodum bheekarana..hum..........chumma Ikka thatha super....cheriya vishama undu ttooooo
@ashatv.3610 Жыл бұрын
Super 😋👍
@sobhasatheeshbabu6742 Жыл бұрын
👌അടിപൊളി
@SafiyaNizar-nm8ss Жыл бұрын
Super 👌 👍
@valsalavenugopal9690 Жыл бұрын
സൂപ്പർ❤❤❤
@rajankadappuram2422 Жыл бұрын
❤സൂപ്പർ ഉള്ളി തീയൽ ഇക്കാ ❤️
@rathyps4988 Жыл бұрын
ചേട്ടൻ്റെ കറികൾ ഒന്നിനൊന്നു മെച്ചം😊
@lillysebastian915 Жыл бұрын
Coconut illatheyum vekkam
@shamlabasheer2858 Жыл бұрын
നല്ല ഉള്ളിക്കറി 👍❤️
@SibiSibi-ce7yr Жыл бұрын
Ekka ❤ Etha 💯👍
@zamorineblood Жыл бұрын
Ikka chaya kada style green peas cheyamo?
@rejanisavathri1346 Жыл бұрын
സൂപ്പർ 🌹
@raginirani1384 Жыл бұрын
ഇക്കാക്കും കുടുംബത്തിനും നബി ദിനാശംസകൾ
@hafsa292 Жыл бұрын
ഇവടെയും നല്ല അടിപൊളി മഴയാ... അടിപൊളി ഉള്ളി തീയലും
@krishnamehar8084 Жыл бұрын
ഇത്രയും തിക്ക് ആക്കണ്ട. തീയൽ സൂപ്പർ.
@AbrahamVarghese-f6t Жыл бұрын
Good one.
@fathimashoukathali5418 Жыл бұрын
സൂപ്പർ 👌👌
@prasadks44556 ай бұрын
Malayalam language is using very fluently. Keep it up
@thomasvarghese110 Жыл бұрын
❤❤❤
@MarkuttyBabu-s4w Жыл бұрын
Super 👌👌👌👌
@binivarghese3323 Жыл бұрын
Super❤❤❤
@arushrnair5391 Жыл бұрын
Jeetakam cherkathille chettaa yithil
@chithrasuresh3427 Жыл бұрын
ആഹാ ഉള്ളി തീയൽ സൂപ്പർ🎉👍👌
@rijuantony1561 Жыл бұрын
സൂപ്പർ
@vvscreativeworks Жыл бұрын
തേങ്ങ തിരുമ്മി മിക്സിയിൽ ഒന്ന് കറക്കിയിട്ട് വറ ത്ത് വെള്ളം ഇല്ലാതെ അറച്ചാൽ കല്ലിഇൽ അരക്കുന്നത് പോലെ കിട്ടും
@nikhilarajesh4652 Жыл бұрын
Adipoli 😊
@moideenbinmohammed87639 ай бұрын
ഇവിടെ നല്ല വെയിലാണ് ഇക്ക
@ShaliniShalu-sv6xq Жыл бұрын
ചേട്ടന്റെയും ചേച്ചിയുടെയും വീഡിയോസ് കണ്ടുതുടങ്ങിയിട്ടു കുറച്ചു നാളുകൾ ആയതേയുള്ളു. എല്ലാ പാചകവും സൂപ്പർ ആണ്.കൂടെ ചേട്ടന്റെ സംസാരവും.
@tessyjose400 Жыл бұрын
മിക്സിയുടെ ചെറിയ ജാറിൽ വെള്ളം ചേർക്കാതെ അരയ്ക്കുക നല്ല ഫൈൻ ആയി അരയ്ക.
@jobyvanchickal7266 Жыл бұрын
Super👍
@radhasuresh5324 Жыл бұрын
Varutharakku vellam ozhichu arakkarilla.
@basheerpk1772 Жыл бұрын
കണ്ടിട്ട് കൊതി ആവുന്നു
@ushasu71168 ай бұрын
ഉള്ളിത്തിയ ൽ അടിപൊളി ഇത് കഴിക്കാൻ തോന്നുന്നു
@PriyaR-i5x Жыл бұрын
❤🥰
@suseelamenon4209 Жыл бұрын
Super nazier
@preethi_kerala Жыл бұрын
നബിദിനാശംസകൾ ❤
@jessybiju916 Жыл бұрын
My favorite
@rajendhrank-fi3xe Жыл бұрын
കൊച്ചുകള്ളി ഓണക്കാക്കുറിച്ചി. കാര്യം പറഞ്ഞപ്പോഴ്മാണ് പvഴയ കാര്യം ഓ ർ മയിൽ.വന്നത് അന്നത്തെ കാലം ഇനി ഉണ്ടാകില്ല നമ്മുടെ അമ്മ. അമ്മുമ്മ മാര് ഉണ്ടാക്കി തന്ന ഒരുകാറിയാണ്. ഉള്ളി തീയൽ ആകാലം മറക്കാത്തവരും ഒണ്ട് 🙏
@yesodak5693 Жыл бұрын
Supper supper supper supper
@saleemk3183 Жыл бұрын
ഞങ്ങളെ നാട്ടിലും നല്ല മഴയാണ്
@susanpradeep350 Жыл бұрын
👍
@abidhasaithalaviabidha8614 Жыл бұрын
നസീർ നിങ്ങൾ നിസ്കരിക്കൽ ഇല്ലേ എപ്പോളും യൂട്യൂബിൽ തന്നെയാണോ