എഴുതി എങ്ങനെ പ്രാർത്ഥിക്കും സിങ്കുമ്മാ ഇതിനൊരു മറുപടി തരണേ?????🙏 എന്റെ മറുപടി ഇതാണ്👍

  Рет қаралды 27,068

Single Boban

Single Boban

Күн бұрын

Пікірлер: 237
@bettypothen1826
@bettypothen1826 3 ай бұрын
ദൈവത്തെ വിളിക്കുന്നവർക്ക് ഒരു നന്മക്കും കുറവുണ്ടാകുകയില്ല. യാചിപ്പിൻ എന്നാൽ നിങ്ങൾക്കു ലഭിക്കും 🙏🙏🙏🥰🥰🥰🥰🥰
@sandhyas1255
@sandhyas1255 2 ай бұрын
ഇങ്ങനെ സംസാരിക്കുന്നത് കാണുമ്പോൾ എൻ്റെ ഏറ്റവും അടുത്ത ഒരു കുട്ടുകാരിയണോ എന്ന് തോന്നിപോകുന്നു.
@shobanar9815
@shobanar9815 3 ай бұрын
സിങ്ങുനെ വിടുന്ന പ്രശ്നമേ ഇല്ല, എന്നും ഞങ്ങളെല്ലാവരും ഉണ്ടാവും, ഞങ്ങൾക്കും രക്ഷപ്പെടണം,❤❤❤
@anjalidevi1266
@anjalidevi1266 3 ай бұрын
ചേച്ചി... ഇതു സത്യമാണ് എഴുതി പ്രാർത്ഥിക്കുന്നത് നടക്കും. എനിക്കുo അതിൽ വിശ്വാസമാണ് ചേച്ചി,എന്റെയും അനുഭവമാണ്, ഞാനും എഴുതുന്നുണ്ട് ചേച്ചി... Thanks chechi ❤️
@ThankaJoseph-w5q
@ThankaJoseph-w5q 3 ай бұрын
സിങ്കുമയെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്. സംസാരം കേട്ടുകൊണ്ടിരിക്കാൻ നമ്മക്ക് എല്ലാവർക്കും ഒരു പോസിറ്റിവ് ആണ്🙏🙏🙏🙏🙏
@lillys3907
@lillys3907 3 ай бұрын
❤❤❤❤❤singu 😂😂😂😂👍👍👍എല്ലാനന്മ കളും singu വിന്റെ നല്ല മനസ്സിന് എല്ലാം നല്ലത് ആയി ഭവിക്കട്ടെ 🙏🙏🙏
@SindhuJayakumar-b1p
@SindhuJayakumar-b1p 3 ай бұрын
Singummaaa ... എല്ലാത്തിനും ഒരു വഴി തെളിയുമെന്ന് ദൈവത്തിൽ വിശ്വസിക്കുന്നു 🙏 . നന്ദി singummaa . ❤️❤️
@jenniferann3373
@jenniferann3373 3 ай бұрын
❤❤❤
@sidhesweriindulekha6273
@sidhesweriindulekha6273 3 ай бұрын
ഇത്രയും തുറന്നു പറയുന്ന ചേച്ചി നന്ദി ഉണ്ട് ചേച്ചി love u so much ❤❤❤❤❤❤❤
@geethajnair9699
@geethajnair9699 3 ай бұрын
സിങ്കുചേച്ചി കീ ജയ് വേറെ ഒന്നും പറയാനില്ല ചേച്ചി പ❤റയുന്ന പാദങ്ങളിൽ കൂടി മാത്രം മുൻ പോട്ടു പോകുകയാണ്❤❤❤❤❤❤
@preethashyam1826
@preethashyam1826 3 ай бұрын
വളരെ നന്ദി സ്വന്തം അനുഭവം പറഞ്ഞു തന്നതിന്❤❤❤
@satheeshkumar2308
@satheeshkumar2308 2 ай бұрын
Mattullavarude nammakku vendi upadeshikkunna mam nod respect thonnunnu. God bless you 🥰🥰
@നീലാംബരി-ര7ഖ
@നീലാംബരി-ര7ഖ 3 ай бұрын
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നം അമ്മായമ്മ ആണ് ഒരു തരത്തിലും ജീവിക്കാൻ അവര് സമ്മതിക്കില്ല എന്ന അവസ്ഥ ആണ് ഞാൻ എന്താ ചെയ്യണ്ടേ ഒരു വഴിയും ഇല്ലാതെ ഞാൻ പെട്ടിരിക്കുകയാണ് ഭഗവാനെ 🥺🥺🙏🏻🙏🏻🙏🏻
@bindhusanthosh5252
@bindhusanthosh5252 3 ай бұрын
😢😢 അനുഭവിച്ച വർക്ക് മാത്രം മനസ്സിലാകും
@jyothisubhadra
@jyothisubhadra 3 ай бұрын
Athe sathyam bhagavan thanne saranam​@@bindhusanthosh5252
@ushac.v3908
@ushac.v3908 3 ай бұрын
​@@bindhusanthosh5252Athe anubavichavarkku manassilavum
@valsalam4605
@valsalam4605 2 ай бұрын
കണ്ണ് നിറഞ്ഞ പോയി 🙏🙏🙏🙏
@Bindhusuresh-jw8db
@Bindhusuresh-jw8db 3 ай бұрын
എന്റെ സംശയം തീർന്നു. Tank you dear
@fousi5676
@fousi5676 3 ай бұрын
Singuvintey kutukarigalodu parayanjath sheriyayilla varumpozhengilum parayamayirunnu eallam nallathinakattey. Love you singu❤❤❤❤❤
@shafeenashafeena8681
@shafeenashafeena8681 3 ай бұрын
🥰🥰🙋🏻‍♂️ ഒത്തിരി സ്നേഹത്തോടെ singumma 🥰🥰🥰👍🏻
@Charlies_ARK
@Charlies_ARK 3 ай бұрын
എന്റെ സിങ്കു, പറയുന്നത് കേട്ടോണ്ടിരുന്നപ്പോൾ ശരീരം മുഴുവൻ കുളിരു കോരുന്നത് പോലൊരു ഫീൽ. എനിക്കും സിങ്കു പറയുന്നത് പോലെ പ്രാർത്ഥിക്കണം. എന്റെ ആഗ്രഹങ്ങൾക്ക് അനുസരിച്ചു എല്ലാം നേടി സന്തോഷമായി ജീവിക്കണം. 🙏🙏🙏🥰🥰🥰
@shibi2992
@shibi2992 3 ай бұрын
എന്റെ സുന്ദരി പൊന്നേ ❤❤❤❤❤മറുപടി ഇഷ്ട്ടായി ❤
@PriyaVp-y4c
@PriyaVp-y4c 2 ай бұрын
Hi ചേച്ചി നിങ്ങളുടെ കാണുമ്പോൾ ഒരു സന്തോഷം ആണ് ഞാൻ മുന്നേ സ്ഥിരം കാണും ആയിരുന്നു pinne കുറച്ചു നാളായിവിഡിയോ onnum കാണാതെ വന്നപ്പോൾഞാൻ കരുതി വിഡിയോ എല്ലാ നിർത്തി എന്ന് അങ്ങനെ ഇരുന്നപ്പോൾ de വരുന്നു നമ്മുടെ ചേച്ചി 🥰😘
@sajithabijukumar1831
@sajithabijukumar1831 2 ай бұрын
Njan adyamayanu channel kanunnathu chechy parayunnathu keljkan enthu resamanu athu pole daiveekathayum skip cheyyan kazhiyathilla super
@kochuzworld7812
@kochuzworld7812 3 ай бұрын
Narayana. Narayana. Narayana. Narayana. Narayana narayana. Narayana. Narayana. Narayana. Narayana. Narayana. Narayana. Narayana narayana. Narayana. Narayana. Narayana. Narayana. Narayana. Narayana. Narayana. Narayana. Narayana. Narayana🙏🙏🙏😊😊😊👍👍👍
@shanthibiju6141
@shanthibiju6141 22 күн бұрын
Singhu ippol aanu njan ee video kanan thudanghiyathu soo nice to see you dear ❤ God bless you
@anithakumari5446
@anithakumari5446 Ай бұрын
Yes i believe universe Thank you thank you thank you universe
@nizanizar7919
@nizanizar7919 2 ай бұрын
Athe chechi Daivathe vilichaal ellam ok Aakum.❤
@anjalykajayan3152
@anjalykajayan3152 2 ай бұрын
Thankyou chechi..❤🙏
@rathinalan4242
@rathinalan4242 3 ай бұрын
പറഞ്ഞത് ശരിയാണ്. അനുഭവം ഉണ്ട്. ഭർത്താവിന് സുഖമില്ല യിരുണ് അഞ്ഞിയോ ഗ്രാം ചെയ്തു. അസമയത്ത് ഞാൻ ഇങ്ങനെ എഴുതി പ്രാതി ക്കുമയിരുന്. ഓം നമോ നാരായണായ എന്നാണ് എഴുതി പ്രാർഥിച്ച
@jayageorge2403
@jayageorge2403 3 ай бұрын
Ente singuma.... positive energy tharan vannallo, kanumbol thanne entho oru sughamanu manassinu 💕
@sheelasibin1137
@sheelasibin1137 2 ай бұрын
എന്റെ പൊന്നുചേച്ചി നിങ്ങൾ എത്ര നല്ലതാ ❤️❤️ഇതൊക്കെ എല്ലാവർക്കും പറഞ്ഞു കൊടുക്കുന്നത് എത്ര നല്ല മനസാണ് ചേച്ചി ❤️❤️❤️ചേച്ചി ക്ക് എന്നും നന്മ ഉണ്ടാകും
@muralisindhu504
@muralisindhu504 3 ай бұрын
നാരായണ നാരായണ നാരായണ
@JayasreeBibhu
@JayasreeBibhu 3 ай бұрын
നന്ദി ചേച്ചി 🙏❤️
@PraseethaPraseetha-o9q
@PraseethaPraseetha-o9q 3 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻♥️
@ambilysree4019
@ambilysree4019 2 ай бұрын
ചേച്ചി എനിക്കും അനുഭവം ഉണ്ട് njnum നാരായണായ നമഃ ഞാൻ എഴുതി എനിക്ക് അതിന്റെ ഫലം കിട്ടി 🙏🙏
@jayasuresh7279
@jayasuresh7279 2 ай бұрын
Abudhabiyil undo?.. vlog supuer...so positive..Thank you singumma..❤❤❤❤
@sobhajoseph5354
@sobhajoseph5354 3 ай бұрын
S പ്രാർത്ഥന കൊണ്ട് തന്നെയാ ഇത് ശരിയായത് 👍🙏
@miyusssworld1419
@miyusssworld1419 3 ай бұрын
Singu love you muthe ende singu bhaghavande eshtta saghiyane🙏🙏🙏🙏🥰🥰🥰❤️❤️❤️❤️
@anjalyrenjith1995
@anjalyrenjith1995 3 ай бұрын
Aunty ithra pettann video idumnn vijarichillata... thankyou sooooo much❤❤
@athiraroy2409
@athiraroy2409 2 ай бұрын
First kandapole positive mind ayi thank u so much
@DivyaRenjith-rs4sr
@DivyaRenjith-rs4sr 3 ай бұрын
Thank you so much singumma chakkare
@littlethings6457
@littlethings6457 Ай бұрын
@ChuchumonInternetmommy
@ChuchumonInternetmommy 2 ай бұрын
Thamara Chechi Evide aanu ellam ok ayi
@joliejohnson6244
@joliejohnson6244 3 ай бұрын
മനസ്സിൽ നന്മയും മറ്റുള്ളവരുടെ നല്ലത് ഉൾകൊള്ളാൻ മനസും ഉണ്ടെങ്കിൽ നന്മയെ ഉണ്ടാകു സിങ്കുമ....❤❤❤❤
@valsawilson-nx7ym
@valsawilson-nx7ym 3 ай бұрын
എന്റെ singu ഒത്തിരി നന്ദി
@pranavam7226
@pranavam7226 Ай бұрын
Thank you
@akshayarajeev787
@akshayarajeev787 3 ай бұрын
Thank you chechi❤
@__Patricia__.chottu__
@__Patricia__.chottu__ 3 ай бұрын
Singuammma.......my dearest chakkara Singuammma thank you for your support and motivation ❤❤❤❤❤u make me more and more close to My Lord🙏
@nizanizar7919
@nizanizar7919 2 ай бұрын
😔😔😔🙏🙏
@sindhuudayakumar4856
@sindhuudayakumar4856 2 ай бұрын
Thank u sinkuma🙏❤️😘
@ShylajaKomalan
@ShylajaKomalan 3 ай бұрын
എന്ത് ചെയ്യാൻ ആണ് singu. ഞാൻ വലിയ ഈശ്വര വിശ്വാസം ഉള്ള ആൾ ആണ് പക്ഷെ ജീവിതത്തിൽ എല്ലാം വിഷമങ്ങൾ മാത്രം. 🙏ഇനി എല്ലാം വിധി പോലെ നടക്കട്ടെ 🙏. Singu പറയുന്ന കാര്യങ്ങൾ എല്ലാം കേൾക്കാൻ എനിക്ക് ഭയങ്കര ഇഷ്ടം ആണ് ❤. ഓക്കേ ഗുഡ് നൈറ്റ്‌ ❤
@jyothihareesh3983
@jyothihareesh3983 22 күн бұрын
❤❤❤❤🎉🎉🎉🎉
@Jeneesaprince
@Jeneesaprince 2 ай бұрын
സൂപ്പർ ചേച്ചി... ആദ്യ വീഡിയോയിൽ തന്നെ സബ്സ്ക്രൈബി..... 😅
@saajisunny
@saajisunny 3 ай бұрын
Singu chechiyude anubhava saakshyam
@BinduSunil-y1o
@BinduSunil-y1o 3 ай бұрын
Chechy parayunnath kettondirikkan valiyaj eshttamanu especially prayerinte karyam
@priyavelayudhanvellarakkad7093
@priyavelayudhanvellarakkad7093 Ай бұрын
❤❤❤❤❤
@sathidevi6156
@sathidevi6156 3 ай бұрын
Singoo..ഞങ്ങടെ സംശയങ്ങൾ തുടർന്നുകൊണ്ടേയിരിക്കും.😅😅😅
@athiraroy2409
@athiraroy2409 2 ай бұрын
Ente anubhavam anu orarthana nammale rekshikkum
@bindhupadmakumar8043
@bindhupadmakumar8043 3 ай бұрын
Hare Krishna Radhe Radhe
@bindhupadmakumar8043
@bindhupadmakumar8043 3 ай бұрын
Thank you Dear ❤
@omanaraveendran3531
@omanaraveendran3531 3 ай бұрын
ചേച്ചിയെ ഒരുപാട് ഇഷ്ടം❤❤❤ good night
@HarikuttanAmritha-fp5hh
@HarikuttanAmritha-fp5hh 2 ай бұрын
Thank you mam
@sheejapoly2301
@sheejapoly2301 3 ай бұрын
Ee vedieo eniku orupadu eshdayi.sathyam prarthichal enthum nedam.eniku anubavam🙏
@sreelathajayan7905
@sreelathajayan7905 2 ай бұрын
ഞാനും എഴുതട്ടെ❤
@sabitha439
@sabitha439 3 ай бұрын
Singuuuuu ❤ enik orupad karyankal parayanud❤❤❤
@ancyvincent1546
@ancyvincent1546 2 ай бұрын
❤❤❤❤❤❤❤❤❤❤❤❤
@toptaste9026
@toptaste9026 2 ай бұрын
Jai sree Krishna
@sreejasreeja6825
@sreejasreeja6825 2 ай бұрын
Hai chechi.prethyegichu samayam vallathumundo yezhuthi prarthikan....
@robinjohn138
@robinjohn138 3 ай бұрын
Ente singechi ningl oru sambhavam thanne ❤joisy robin
@sindhuc1588
@sindhuc1588 3 ай бұрын
സിങ്കുവിന് ചക്കരയുമ്മ 💋♥️
@biniyasanthosh8684
@biniyasanthosh8684 3 ай бұрын
❤❤❤❤❤❤❤❤❤❤ചേച്ചി 😊😊😊😊😊😊
@MaryBindu-it2iv
@MaryBindu-it2iv 3 ай бұрын
Thank you so much god bless you 💟💟💟💟💟💟💟
@gigigeorge1315
@gigigeorge1315 3 ай бұрын
Prarthichal dhyavam namuk ori vazhy thurannu tharum theercha, 🙏😊
@achu1258
@achu1258 3 ай бұрын
God bless u all🙏🏻
@meenakshi1727
@meenakshi1727 2 ай бұрын
🙏🙏🙏🙏🥰🥰🥰❤❤❤❤❤
@radhakamal4812
@radhakamal4812 3 ай бұрын
എന്റെ വലിയ doubt singhumma clear ആക്കിത്തന്നു. എങ്ങനെ എഴുതി പ്രാർത്ഥിക്കണം എന്ന് അറിയില്ലായിരുന്നു. Singhumma പറഞ്ഞ പോലെ ഇനി ചെയ്യും. ഒരുപാട് ഒരുപാട് നന്ദി singhumma.
@aarvind3901
@aarvind3901 3 ай бұрын
Single നന്മയെ വരവേൽക്കുന്ന നിങ്ങൾക്കു നന്മ ഉണ്ടാവും . ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ
@chinnusabi-gl8gh
@chinnusabi-gl8gh 3 ай бұрын
💕💕💕💕💕💕💕💕💕🙏🙏🙏🙏🙏❤❤❤❤❤❤❤
@raghidevu9594
@raghidevu9594 2 ай бұрын
🥰🙏
@sushamaS-n2j
@sushamaS-n2j 3 ай бұрын
God bless you Singu ❤👍
@sathidevi6156
@sathidevi6156 3 ай бұрын
എന്റെ മക്കൾ പഠിക്കുന്ന കാലത്ത് അവരെ കൊണ്ട് എഴുതിച്ചിരുന്നു 101 ടൈംസ് ജയ് ശ്രീറാം, ജയ് ശ്രീ ഹനുമാൻ. 🙏🏻 കുഞ്ഞു കുഞ്ഞു പേപ്പർ കഷണത്തിൽ എഴുതിക്കും. അത് മാല യാക്കി അമ്പലത്തിൽ കൊണ്ടോയി ഹനു നുമാന്റെ കഴുത്തിൽ ചാർത്തും. ആളുകൾ നിറയെ ചാർത്തിയിട്ടുണ്ടാവും. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@lekshmivimal4
@lekshmivimal4 3 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@KamalamP-j8c
@KamalamP-j8c Ай бұрын
Super ❤
@kpchandy6216
@kpchandy6216 3 ай бұрын
Singu it's really a miracle
@geethakr1357
@geethakr1357 22 күн бұрын
Super❤❤❤❤❤❤❤❤❤❤❤
@sreejaa525
@sreejaa525 3 ай бұрын
Thankyou so much.. Singumma.. 🥰
@VIJAYAKUMARIKS-p5q
@VIJAYAKUMARIKS-p5q 3 ай бұрын
എന്റെ സംശയം തീർന്നു
@rashi-ug1pv
@rashi-ug1pv 3 ай бұрын
I am first, love you❤❤❤❤❤❤
@rajeshkumarkalarickalvasu7255
@rajeshkumarkalarickalvasu7255 2 ай бұрын
Ethum koodi parekshikkam
@leenaprathapsingh8385
@leenaprathapsingh8385 2 ай бұрын
🙏
@shainysvlog207
@shainysvlog207 3 ай бұрын
Othiri santhosham sinkumma❤❤gnt🥰
@minikrishnakumar639
@minikrishnakumar639 2 ай бұрын
Sinnku umma ❤❤❤❤❤❤❤❤❤❤❤❤❤❤
@sruthyviswanath9616
@sruthyviswanath9616 3 ай бұрын
Singumma ...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@MayaMaya-ec8lc
@MayaMaya-ec8lc 2 ай бұрын
❤❤❤❤🥰🥰🥰🥰😘😘😘
@binijabini4299
@binijabini4299 2 ай бұрын
🙏❤️💕💯
@Goodvibesbyneethu
@Goodvibesbyneethu 3 ай бұрын
Thank you Singumma❤😘
@UshaSabu-o6d
@UshaSabu-o6d 3 ай бұрын
പ്രിയപ്പെട്ട ഉഷാനാരായൺജീ.ഇത് ഞങ്ങളുടെ സിംഗിൾ ബോബന്റെ ഞങ്ങളുടെ സ്വന്തം ചാനലാണ്.അതുകൊണ്ടാണ് ഇത്രയും സംസ്കാരമുള്ള മറുപടി താങ്കൾക്ക് കിട്ടിയത്.വേറേ വല്ല ചാനലിലും ആണെങ്കിൽ താങ്കൾ ഇപ്പോൾ കൊടുങ്ങല്ലൂർ ഭരണി ആഘോഷിച്ചേനെ.ഈ ചാനലിലെ viewers സംസ്കാരം ഉള്ളവരാണ്. ഒത്തിരി സ്ഥാനമാനങ്ങൾ ഉള്ള താങ്കൾ എന്തിനാണ് time west ആക്കുന്നത്. 🤗🤗
@krishnavasudevan556
@krishnavasudevan556 3 ай бұрын
Gd nyt chechi kutti❤❤❤❤❤❤❤
@nizarkaramana4960
@nizarkaramana4960 3 ай бұрын
Chechi njanum ezghuthi prarthikan pokukayanu nokate eniku 3,4, kariyangal undu ❤❤💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
@sheejashajikumar5668
@sheejashajikumar5668 3 ай бұрын
Chakkara muthe love you ❤❤❤❤❤❤❤❤
@radhikakv3014
@radhikakv3014 3 ай бұрын
❤❤❤❤❤❤🙏🙏🙏🙏🙏
@aiswaryaashok8356
@aiswaryaashok8356 3 ай бұрын
❤❤❤❤❤❤💯💯💯
@archanahari3863
@archanahari3863 2 ай бұрын
Singu ഇന്ന് മുതൽ ഞാനും എഴുതും പിന്നെഎ വാട്സാപ്പിൽ ഞാൻ മെസ്സേജ് അയച്ചുഇട്ടിട്ട് ഒണ്ട് ഒന്ന് നോക്കീട്ട് മറുപടി തരണേ singu
@vidyaanandan3588
@vidyaanandan3588 3 ай бұрын
Singumaaa love you ❤❤❤❤❤❤
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 33 МЛН
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 4,9 МЛН
Он улетел, но обещал вернуться...
00:30
ПРЕМИЯ ДАРВИНА
Рет қаралды 4,9 МЛН
EP #06 വിത്തു ഗുണം പത്ത് ഗുണം !  Re-Edited Version
13:55
ALLEPPEY ASHRAF KANDATHUM KETTATHUM
Рет қаралды 101 М.
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 33 МЛН