പ്രതികൾക്ക് വേണ്ടി നമ്മുടെ നികുതിപ്പണം എടുത്ത് കേസ് നടത്തുന്നതിനെതിരെ നിയമ നടപടിക്ക് പ്രതിപക്ഷം മുൻകൈ എടുക്കണം.
@Sanjaycidmooosaaa1217 күн бұрын
ഇത്തരം കേസുകളിൽ സർക്കാർ പണം ഉപയോഗിക്കുന്നതിനെതിരെ കോടതിയിൽ മറ്റു രാഷ്ട്രീയ പാർട്ടികൾ പോകണം.
@bhaskaranbhaskaran616917 күн бұрын
ഇത് വരെ ഇടത് പക്ഷത്തിന് അല്ലെങ്കിൽ അവർ പറയുന്ന ആൾക്ക് വോട്ടുചെയ്തിട്ടുണ്ട് ഇനിയൊന്ന് ചിന്തിച്ചിട്ട് മാത്രം
@MalluMalayalam17 күн бұрын
വോട്ട് ചെയ്ത് തുടർ ഭരണം കൊടുത്ത മലയാളികൾ ഇനിയെങ്കിലും ചിന്തിക്കുക🙏
@SudakaranThiyya17 күн бұрын
Good
@Amal06-j1r17 күн бұрын
Ennitt, കോൺഗ്രസ് ലീഗ് നരഭോജികളെ പേകൂത്ത് കാണാം ജോരായിരിക്കും . Keralam നശിക്കും
@deviprasadpakkam260716 күн бұрын
രാഷ്ട്രീയ കൊലപാതകം നടത്താത്തവർ ആണോ കോൺഗ്രസ്സും ലീഗും ബിജെപി യും?????
@Chandran42116 күн бұрын
ഒരു തുടർഭരണം കൂടി വരാൻ വോട്ട് ചെയ്യുക. ഖജനാവിൽ ബാക്കി വല്ലതും ഉണ്ടെങ്കിൽ കൊന്നിട്ട് കേസ്സ് വാദിക്കാൻ വക്കീൽഫിസ് കൊടുക്കുന്ന കാര്യം ഞങ്ങളേറ്റു.
@illikkalmusthafa399716 күн бұрын
ഇത്തരം നീചമായ കൊലപാതകങ്ങൾ ന്യായീകരിക്കുന്ന സിപിഎം പ്രതിനിധികൾക്ക് അവരുടെ കുടുംബങ്ങളിൽ ഇതുപോലെ സംഭവിക്കാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാം
@ramakrishnanpm459617 күн бұрын
നി കുതി പണം കൊണ്ട് കേസ്സ് നടത്തി യിട്ടുണ്ടെങ്കിൽ ആ പണം കൊടുക്കാൻ തയ്യാറായവരിൽ നിന്ന് തിരിച്ചു പിടിക്കണം
@LaluTt-e6k16 күн бұрын
ത്രിപുരയും - ബംഗാളും പോലെ കേരളവും ആകും
@SanthoshKumar-bp4ii17 күн бұрын
ഇതാണ് കമ്യൂണിസം
@Gopinath-m2o17 күн бұрын
ക്രിമിനലുകൾ ക്രി മിനലുകളെ സംരക്ഷിക്കുമല്ലോ
@dasanb.k201016 күн бұрын
പാർട്ടി ഹൈക്കോടതി തുടങ്ങിയോ?
@MalluMalayalam17 күн бұрын
ഇനി ആരും സഖാക്കൾക്ക് സിപിഎമ്മിന് വോട്ട് ചെയ്യരുത് 🙏
@saraswathivimal391617 күн бұрын
ഇന്ന് വരെ ചെയ്തിട്ടില്ല. ഇനി ചെയ്യുകയും ഇല്ല
@rajanparan17 күн бұрын
പിണറായി വിജയൻനാറിയ മനുഷ്യൻ
@ambikadas6515 күн бұрын
ഈ കേസിലെയും അതുപോലെ തന്നെ TP കേസിലെ പ്രതികളെയും ഒക്കെ കേരളത്തിന് വെളിയിലിലുള്ള ജയിലുകളിലേക്ക് മാറ്റാനായി കോടതിയെ സമീപിക്കണം. അതിനു അനീതിയെ ചോദ്യം ചെയ്യുന്ന ആരെങ്കിലും മുന്നോട്ടു വരുമെന്ന് പ്രതീക്ഷിക്കുന്നു 🙏
@GNANADASJ-e7j17 күн бұрын
ഉൾക്കൊള്ളുന്നു. തറ,പറ, പന, വള വല,തല എന്നിങ്ങനെ പഠിച്ചു കൊണ്ടിരിക്കുന്നു.
@indigenouscuisines144617 күн бұрын
ഇന്നെന്താ ഒൺലി നിരേക്ഷകൻ അനിൽകുമാർ , അരുൺ കുമാർ, ഹസ്സ്‌കർ പനി യാണോ??
@saintman462716 күн бұрын
റിജിത് വധക്കേസ് വിധി വന്നു. ഇതേ പ്രാധാന്യം ആ കേസിനും നൽകുമല്ലോ അല്ലേ? ഇന്ന് രാത്രി prime time ചർച്ച ഇതായിരിക്കുമെന്നു പ്രതീക്ഷിക്കുന്നു..
@mathewp.thomas652416 күн бұрын
Vadikkal Ramakrishnane Ariyamo
@rajuta471717 күн бұрын
Correct
@VishnuPrasad-ey4bd16 күн бұрын
അഭിലാഷിന് എഴുതൽ അല്ല ജോലി.... ബെൽദേവ് എഴുതി ഇരുന്നോളൂ
@raveendranraveendran545215 күн бұрын
Kamikalkke vivaram illa ennu veendum teliyikkukaysne
@SM-mu1mm16 күн бұрын
നേതാക്കന്മാർ കുറ്റവാളികളെ താങ്ങി ഇല്ലാ എങ്കിൽ കൊണ്ടതും കൊടുത്തതും വിളിച്ചു പറയും അവന്മാർ എന്ന് നേതാക്കൾക്ക് നന്നായി അറിയാം 😄
@GokulachandranP17 күн бұрын
👌👍👍👍❤❤❤
@PrasadAingooran16 күн бұрын
അമൃത സഹോദരി, ചമക്കലാ കോൺഗ്രസ്, പ്രകാശ് ബാബു ബിജെപി. Adv ബാലദേവ് നിരീക്ചകൻ. Arude നിരീരചകൻ? എന്തിന്റെ നിരീചകൻ?
@rameshanmp747016 күн бұрын
Dyfi ക്കാരനെ കോല പ്പെടുത്തിയ കേസിൽ രണ്ടു ബിജെപി ക്കാർക്ക് ശിക്ഷ കിട്ടിയിട്ടുണ്ട്... ഈ dyfi ക്കാരൻ ടെസ്റ്റ് ട്യൂബ് ശിശു ആയിരുന്നോ.... അവരുടെ അമ്മയെയും അച്ഛനെയും കുടുംബത്തിന്റെയും കണ്ണുനീരോ കരച്ചാലോ കണ്ടില്ല... ഇന്നു നിങ്ങൾ പ്രൈം ടൈമിൽ ഇത് ചർച്ചക്ക് വെക്കുമോ... വൃത്തികെട്ട മാധ്യമ പ്രവർത്തനം... നിങ്ങൾക്കൊക്കെ വേറെ വല്ല പണിക്കും പോകരുതോ
@Globelnetbalussery16 күн бұрын
വെറുതെ ഇരന്നു വാങ്ങിയ മരണം എന്ന് സുധാകരൻ
@Bal-y4s17 күн бұрын
ഏയ് നിൽക്കില്ല...😂😂😂
@raghavankk113317 күн бұрын
പോലീസിന്റെ ആത്മ വീര്യം കെടുത്തുന്ന നടപടിക്കെതിരെയാണ് സുപ്രീം കോടതി യിൽ പോയത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട പല കേസുകളും ഈ കാരണം പറഞ്ഞസുപ്രീം കോടതി തള്ളിയ ചരിത്രമുണ്ട്. പൊതു പണം ചിലവാകുന്നതിൽ വേദനയുണ്ടങ്കിൽ സിബിഐ അന്വേഷണം ആവശ്യപെടാതിരിക്കണം. നിരപരാധി കൾ എന്ന് കണ്ടത്തി യ 10പ്രതികളെ കോടതി വെറുതെ വിട്ടിട്ടുണ്ട്. അവരിൽ ചിലർ 6വർഷം ജയിൽ വാസമനുഭവിച്ചിട്ടുണ്ട്. അത് ചർച്ചയാവേണ്ടേ.
@ddsouza338216 күн бұрын
നല്ല ന്യായം....രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുമ്പോൾ ഭരണപക്ഷതിലുള്ളവർ പ്രതികളായിവരുമ്പോൾ ആണ് സാധാരണയായി അന്വേഷണം ശരിയായ പ്രതികളിൽ എത്തിച്ചേരാത്തതും CBI അന്വേഷണം ആവശ്യപ്പെടുന്നതും. അതിനെ എതിർക്കാതെ പരാതിക്കാരന് നീതികിട്ടട്ടെ എന്നു വിചാരിച്ചുകൂടെ.....? വളരെ വിരളമായി മാത്രമേ കോടതി സിബിഐ ക്ക് കേസുകൾ കൈമാറുകയുള്ളുത്താനും. അതിൽ വിഷമിച്ചു കേരളാ പോലീസ് ആത്മഹത്യ ചെയ്യാൻ പോകുന്നില്ല.
@GeorgeDavidMechery16 күн бұрын
Under the CPIM regime what credibility Kerala Police have?Shame on Kerala police.
ഇതെല്ലാം ആര് ഭരിക്കുമ്പോൾ നടന്നതാണ്? എന്തുകൊണ്ടാണ് ശരിയായ അന്വേഷണം നടത്തി കോൺഗ്രെസ്സ്കാരാണ് പ്രതികളെങ്കിൽ ആ പ്രതികളെ ശിക്ഷിക്കാത്തത്.
@jojose473217 күн бұрын
അഞ്ചു വർഷം ഒരു പ്രശ്നവും അല്ലെന്നു പറഞ്ഞു കോടതി വിധിയെ വെല്ലുവിളിച്ച കുഞ്ഞുരാമന് വിധി പത്തു വർഷമായി കൂട്ടികൊടുക്കണമെന്ന് കോടതിയോട് അപേഷിക്കുന്നു
@ppp-uc7gd17 күн бұрын
There is nothing surprising in our country. I think We have a precedent in which our govt obtained legal advice from a retired Supreme Court Judge and a retired Supreme court judge gavs a legal opinion to state government for fees.
@nikhilms333617 күн бұрын
Nammude nikuthi panam kondu undakkunna State Govt.. malarukal
@pjluckylucky801315 күн бұрын
Shame kerala
@surjithpv319916 күн бұрын
നിങ്ങൾ അര്മാദിക്കുക
@latheefnishad134417 күн бұрын
Cammunst ano Evan
@nikhilms333617 күн бұрын
😢😮
@nikhilms333617 күн бұрын
Kammikal
@kpramachandran168816 күн бұрын
Adima kanmikkotan.
@prasu215115 күн бұрын
എന്തിലും പക്ഷപാതം കാണിക്കുന്ന മാപ്രകൾകൊലപാതകം,കോടതി വിധി എന്നിവയിലുംനെറികേടിൻെറ പക്ഷംചേരുന്നു.കോൺഗ്രസ് ക്രിമിനൽകൊല്ലപ്പെട്ടു,കോടതി വിധി ഒരുദിവസംമുഴുവൻ ചർച്ച. 19വർഷംമുമ്പ്കൊലചെയ്യപ്പെട്ടകാര്യം കണ്ടില്ല
@RoqueAsuncion3017 күн бұрын
ഹം അങ്ങട് ചെല്ല്
@radhakrishnans941816 күн бұрын
Kapil Sibal iniyum varum
@BabyPv-ji2lf15 күн бұрын
C.p.m.keralathine.saabham
@santhoshxavier664317 күн бұрын
Good 👍👍👍 Rg RG INCO India' 💚💙💛 jai UDF SVA 💯 UDF 💪 happy 💯💯💯 DCC 💯💪💪💪💪💪 MP
@behanankv669916 күн бұрын
പൊതു പണമെടുത്ത്ക്രിമിനലുകൾക്ക് വേണ്ടി ചിലവാക്കിയത് പോക്രിത്തരമാണ്