എടുത്തോണ്ട് പോടോ ഈ ക്രോസ് ബ്രീഡ് കുഞ്ഞുങ്ങളെ....🤬🤬 Reaction for some comments

  Рет қаралды 86,989

Laze Media

Laze Media

Күн бұрын

Пікірлер: 300
@amalmohan1073
@amalmohan1073 Жыл бұрын
വളരെ യാദിർഷികം ആയിട്ടാണ് വീഡിയോ കണ്ടത്. ഇത് കേട്ടപ്പോൾ എനിക്ക് സംഭവിച്ച കാര്യങ്ങൾ ഒന്ന് മിന്നി മറഞ്ഞു പോയി. "ഞാൻ നാട്ടിൽ ഒരു കട ഇട്ടു ആദ്യം അത് ആരും വല്ല്യ mind ചെയ്തില്ല 6വർഷങ്ങൾക്ക് ഇപ്പുറം കടയും കച്ചവടവും മെച്ചപ്പെട്ടു തുടങ്ങി, അതോടു കൂടി കണ്ണ് കടിയും ആരംഭിച്ചു😌 പിന്നെ അങ്ങോട്ട്‌ കണക്കിൽ പെടാത്ത ലച്ചങ്ങളുടെ ഘോഷയാത്ര ആയിരുന്നു എന്റെ കയ്യിൽ. ഇത് എവിടുന്നാ ഈ ലക്ഷങ്ങൾ ഞാൻ അറിയാതെ എന്റെ കയ്യിൽ വന്നത് എന്ന് തിരക്കിയപ്പോൾ ചിലരുടെ നാവിൽ നിന്ന് എന്റെ അലമാരിയിൽ കേറി ഇടുന്നതാണ് എന്ന് അറിയാൻ സാധിച്ചു., എന്തിനു ഏറെ പറയുന്നു പോലീസിനെ വരെ കടയിൽ എത്തിച്ചു, സന്മനസ്സുള്ള ആ പോലീസുകാരൻ സത്യം മനസിലാക്കി ഒപ്പം നിന്നു 🤗. അതോട് കൂടി ഒരു കാര്യം മനസിലായി ജീവിക്കുന്നതിന് അല്ല, നല്ല രീതിയിൽ അന്തസ് ആയി പണി എടുത്ത് ജീവിക്കുന്നത് ചിലർക്ക് ഒന്നും പിടിക്കുല്ല. എന്ത് കൊണ്ട് ആണ് ഇങ്ങനെ ഉള്ളവർ ഇങ്ങനെ എന്ന് എനിക്ക് മനസിലാകുന്നില്ല🫂. നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ഒരു നിമിഷം ഞാൻ എന്റെ കാര്യം ആയി റിലേറ്റ് ചെയ്തു. Channel ആദ്യം ആയി ആണ് കാണുന്നത് ❤️ Subscribe ചെയ്യുന്നു. ❤️😘 താങ്കൾ ഈ കമന്റ്‌ കാണുവാണെങ്കിൽ പൊതു സമൂഹത്തിനോടും കൂടെ 2വാക്ക് അടുത്ത വീഡിയോ യിൽ പറഞ്ഞാൽ ഉപകാരപ്പെടും.
@LazeMedia
@LazeMedia Жыл бұрын
Business എന്ന് കേട്ടാൽ ചങ്ങലപ്പൊട്ടിക്കുന്ന ആൾക്കാർ ഇവിടെയെ ഉള്ളൂ 🤣. അവർ കുടിക്കുന്ന വെള്ളവും കമന്റിടുന്ന മൊബൈലും എല്ലാം ലാഭനഷ്ടങ്ങളുടെ കണക്ക് പറഞ്ഞു ഉണ്ടായതാണെന്ന് ചിന്തിക്കില്ല . തനിക്കത് പറ്റുന്നില്ലല്ലോ എന്ന frustration മാത്രം
@KripaKripa-jy4mp
@KripaKripa-jy4mp Жыл бұрын
Nice praveen polichu😂
@speedstersoul6891
@speedstersoul6891 Жыл бұрын
Lazza media , Oru nadan dog 4yr male Food agression mattanAm
@AnnGrace-o9r
@AnnGrace-o9r Жыл бұрын
❤❤❤❤
@lengishkumar8242
@lengishkumar8242 Жыл бұрын
​@@LazeMedia ur mobile number plsee
@shyjithdan3951
@shyjithdan3951 Жыл бұрын
ഒരുപാട് വ്ലോഗ്സ് കാണുമായിരുന്നു. ഇന്ന് രണ്ടു ചാനൽ മാത്രമേ കാണുന്നുളു ഒന്നു laze മീഡിയ പിന്നെ ചോട്ടൂസ് വ്ലോഗ് ഉം.നല്ല ചാനൽ ആണ് രണ്ടും.വീഡിയോ മൊത്തം കാണും skip ചെയ്യാതെ കാരണം എന്തോ ഓരോ വിഡിയോയും രസം ആണ് കാണാൻ..കമന്റ്സ് ഇടുന്നവർക്ക് കാര്യങ്ങൾ ഒന്നും മനസിലാകാതെ കമന്റ്‌ ഇടുന്നതാണ്.laze media വ്ലോഗ്സ് ഇനിയും വളരട്ടെ.. Keep going.. 👍. ഇത്രേം നല്ലപോലെ ഡോഗ്സ് ഇനെ നോക്കുന്നു ഒരു കുടുംബം... Hatsoff
@sujithaps7447
@sujithaps7447 Жыл бұрын
ഈ വീഡിയോന്റെ അവസാന ഭാഗം ആയപ്പോൾ വാതിലിന്റെ അടുത്ത് കിടന്ന puppy കുട്ടൻ പമ്പരം പോലെ കറങ്ങി കറങ്ങി tessa യുടെ അടുത്ത് എത്തിയത് ആരെങ്കിലും ശ്രേദിച്ചോ. ഉണ്ടെങ്കിൽ like അടിച്ചോ 😊😊
@ajmaln3883
@ajmaln3883 Жыл бұрын
കമടോളി ചേച്ചി കണ്ടം വഴി ഓടിയ ലക്ഷണം ആണ് പ്രവീൺ ബ്രോ ഒരുപാട് ഹഡ് വർക്ക്‌ ചെയ്തിട്ടാണ് ഇവിടെ വരെയും എത്തിയത് ഞങ്ങളെ പോലെ ഒരുപാട് പേരുടെ സപ്പോർട് ഉണ്ട് പറയുന്നവർ പറഞ്ഞു കൊണ്ട് ഇരിക്കും അത് മയിന്റ് ചെയ്യണ്ട
@puma1989
@puma1989 Жыл бұрын
👍
@seemav4009
@seemav4009 Жыл бұрын
Correct 👍
@AmalSurya-s6k
@AmalSurya-s6k Жыл бұрын
Correct bro
@VeenaGopal-p4w
@VeenaGopal-p4w Жыл бұрын
മനുഷ്യരുടെയൊക്കെ ഓരോ മനസ് കുറ്റങ്ങൾ പറയാൻ മാത്രം ചിലർ.... കഷ്ട്ടം തന്നെ...... പ്രവീൺ ചേട്ടാ ചേട്ടനെ അറിയുന്ന ഒരുപാട്പേരുണ്ട് അതോർത്തു സന്തോഷിക്കുട്ടോ... പറയുന്നവർ പറയട്ടെ...... കുഞ്ഞുമക്കടെ ഉറക്കം വളരെ മനോഹരം 😍😍😍😍❤❤❤❤❤❤❤❤❤
@lekhatcr2514
@lekhatcr2514 Жыл бұрын
ഇന്നത്തെ നിങ്ങളുടെ രണ്ടു പേരുടെയും കമൻ്റ്സ് രസകരം ആയിരുന്നു,wish u good luck....negative comments അത്രക്ക് കാര്യം ആയിട്ട് എടുക്കേണ്ട
@muneerammanu9022
@muneerammanu9022 Жыл бұрын
ബ്രോ ഞാനും ഒരു മുസ്ലിമാണ് എന്റെ പേര് മുനീർ ഞാൻ മലപ്പുറം ഞാനും ഒരു ഡോഗ് വളർത്തുന്നവനാണ് എന്റെ ബ്രീഡ് ഗ്രെ ടൈൻ എനിക്ക് വളരേ ഇഷ്ടമാണ് നായയെ ഓൾ the ബെസ്റ്റ്
@LazeMedia
@LazeMedia Жыл бұрын
❤️❤️❤️Orupad per und bro muslims. Othiri per innale mathra msg mail oke ayachitund. Kure per paranjath avarude relatives oke akalam kanikkunnund still they prefer dog ennanu.
@MrsMenon-bv3ut
@MrsMenon-bv3ut Жыл бұрын
Negative comments nu കൊടുത്ത മറുപടി പൊളിച്ചു.❤❤ എൻ്റെ കയ്യിൽ ഉള്ളത് golden retriever - Labrador cross ആണ്. 5 വയസ് ഉണ്ട് ഇപ്പൊൾ. നല്ല healthy ആണ്. ദൈവം സഹായിച്ച് ഒരു അസുഖവും അവനു വരാർ ഇല്ല. 🎉🎉
@remya4362
@remya4362 Жыл бұрын
Aathu💗 kathu 💗madhu💗sky💗 emerald💗 rose 💗ruby 💗copper💗 silver 💗gold💗 orchid 💗Tessa 💗Terry 💗tuna 💗happy💗 kallu💗praveen💗aaru
@VikramanAK
@VikramanAK Жыл бұрын
അസൂയ മൂത്ത ഈ കാലത്ത് എല്ലാവരെയും തൃപ്തരാക്കാൻ ശ്രെമിക്കുന്നത് പാഴ്ശ്രെമം ആണ്. അത്തരം അഭിപ്രായം വിട്ടേക്കുക. ആൾ ദ ബെസ്റ്റ്..
@vineethavinod7549
@vineethavinod7549 Жыл бұрын
Chetta chechi, eniku nigalude video orupadu eshtam aanu. Njan 5 month pregnant anu. Eniku eee timel ee video ellam orupadu santhosham tharunnudu.eniku jeevanulla enthineyum eniku eshtam aanu. Ente vtl randu dogs undu. Tobi, juli. Ente makkale pole anu eniku avar. Eniyum nalla video eduka, dhaivam anugrahikatteee chechiye chettane family all.
@LazeMedia
@LazeMedia Жыл бұрын
അമ്മയ്ക്കും വരാൻ പോകുന്ന കുഞ്ഞിനും ആശംസകൾ. നല്ല food നല്ല ഉറക്കം പിന്നെ അല്പം കളിയും തമാശയും ഒക്കെ ആയിട്ട് ഇനിയുള്ള 5 മാസം പോകട്ടെ 😍
@faizafami6619
@faizafami6619 Жыл бұрын
Praveen, the way you responded for the negative comments appreciated ❤🎉
@anooppallikkuth4172
@anooppallikkuth4172 Жыл бұрын
നന്നായി നോക്കും എന്ന് ഉറപ്പുള്ളവർക്കേ കുഞ്ഞുങ്ങളെ കൊടുക്കാവൂ...
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 Жыл бұрын
ടെസ്സക്ക് കുടിക്കാൻ പാല് കൊടുക്കാറുണ്ടോ... അവൾക്കു പാല് കൊടുത്താലേ കുഞ്ഞുങ്ങൾക്ക് കുടിക്കാൻ പാലുണ്ടാവൂ. 8 കുട്ടികളുള്ളതല്ലേ. ചിലപ്പോൾ പാല് കുടിക്കാൻ തികയുന്നുണ്ടാവില്ല...... അതുകൊണ്ടായിരിക്കും അവൾ കുഞ്ഞുങ്ങളെ ഇടയ്ക്കു ശ്രദ്ധിക്കാത്തത്.....അതല്ലെങ്കിൽ കുഞ്ഞുങ്ങൾക്ക് ഒരു നേരമെങ്കിലും വേറെ പാല് കൊടുക്കേണ്ടി വരും.....
@smithanandan9315
@smithanandan9315 Жыл бұрын
ഞാൻ ഒരു ഇന്ത്യൻ dog കൊച്ചിനെ adopt ചെയ്തു ❤❤❤
@ratheeshiruvetty3392
@ratheeshiruvetty3392 Жыл бұрын
പ്രവീൺ ചേട്ടോ നിങ്ങൾ ഇതുപോലെ മുന്നോട്ട് പോവൂ ചില ചെറ്റകൾ എന്തിനും എതിര് പറയും അത് മൈൻഡ് ചെയ്യേണ്ട
@nandan9390
@nandan9390 Жыл бұрын
❤ well said... ചില മനുഷ്യർ അങ്ങനെ ആണ്.അവർക്ക് കൃത്യമായി മറുപടി നൽകി താങ്കൾ 👌
@arunradhakrishnan5268
@arunradhakrishnan5268 Жыл бұрын
5 മാസം ആണ് ക്രോസ്സ് ബ്രീഡ് തപ്പി നടന്നത് (നാടൻ ജർമൻ ) കിട്ടിയില്ല.. ക്രോസ്സ് ബ്രീഡ് ആണ് സൂപ്പർ എനിക്കു നേരിട്ട് അനുഭവം ഉണ്ട് ഉദാഹരണം പറയാം നമ്മുടെ ചോടുസ് ബ്ലോഗ് അറിയാമല്ലോ അതിലെ മണ്മറഞ്ഞു പോയ ചോട്ടു എത്ര സൂപ്പർ ആയിരുന്നു അത് നാടൻ ജർമൻ ക്രോസ്സ് ആയിരുന്നു ❤️
@ameen3657
@ameen3657 Жыл бұрын
Negative comment kaarod pokan paray ചേട്ടൻ്റെ നായ സ്നേഹം namukkariyavunnathan full support❤
@drstrange8747
@drstrange8747 Жыл бұрын
🥲 കല്ലുവും കാത്തുവിനെയും കണ്ടിട്ട് ദിവസം കുറച്ചു ആയി 🤗
@rejiperalassery8283
@rejiperalassery8283 Жыл бұрын
പുറത്തേയ്ക്കുള്ള ഡോറിന്റ താഴ് ഭാഗം കുറച്ചു ഹൈറ്റിൽ കവർ ചെയ്‌താൽ പാമ്പ് പോലുള്ള ജീവികളിൽ നിന്ന് സംരക്ഷിക്കാം.. വീഡിയോ കണ്ടപ്പോൾ പറയണം എന്ന് തോന്നി
@rameshgopalakrishnan4130
@rameshgopalakrishnan4130 Жыл бұрын
നെഗറ്റീവ് പറയാൻ ഒരുപാട് പേരുണ്ടാവും ചേട്ടൻ അതൊന്നും മൈൻഡ് ചെയ്യണ്ട, സപ്പോർട്ട് ഉണ്ടാവും എപ്പോളും..
@rubyscastle
@rubyscastle Жыл бұрын
പറയുന്നവർ പറഞ്ഞോട്ടേ ഇരിക്കും അതു നമ്മൾ കാര്യമാക്കണ്ട 😂😂
@ajaikhosh
@ajaikhosh Жыл бұрын
ലെ മാതു ... എന്തുവാടെ അതൊരു ആനിമൽ ആണെങ്കിലും അത് ഒരു മൃഗമല്ലേ?....😎🤩😍😍
@amk4450
@amk4450 Жыл бұрын
😂
@sreelathaachuthan8615
@sreelathaachuthan8615 Жыл бұрын
Beautiful video, Beautiful message, cute Tessa,❤ cute puppies 🐶 ❤❤❤❤❤❤❤❤. Thank You ⛪️
@sunodthomas3375
@sunodthomas3375 Жыл бұрын
Praveen bro....അറിവിൽ നല്ല production quality strong doberman male stud ഉണ്ടങ്കിൽ pls പറയുക and direct ചെയുക 🙏
@alexathepitbullretriever
@alexathepitbullretriever Жыл бұрын
Katta Support for Laze media family ❤❤❤❤. Cross breeds 💪 Alexa is a cross breed between Golden Retriever and Pitbull.. Very strong breed.. she has both characteristics and hence very good gaurding as well as very friendly with kids.
@anuvava4968
@anuvava4968 Жыл бұрын
ചേട്ടാ ഞാൻ ഇത്രേം കുഞ്ഞുങ്ങളെ നോക്കാൻ പറയില്ല ചേട്ടന്റെ അവസ്ഥ വെച്ച് നമുക്കൊരു 2 പേരെ നിർത്തിക്കൂടെ അങ്ങനെ ആ കുഞ്ഞുങ്ങളെ കാണാൻ ഒരു ആഗ്രഹം ടെസ്സയും ടെററിയും അവരുടെ ലൈഫ് ജീവിക്കട്ടെ ബാക്കി ദൈവം നോക്കുന്നപോലെ നെഗറ്റിവ് എപ്പോളും നെഗറ്റീവ് മാത്രേ പറയു ഇത് 2 കുഞ്ഞിനെ അവരുടെ കൂടെ കാണണമെന്ന് ആഗ്രഹം മാത്രം ❤❤❤
@sobhanaramachandran9965
@sobhanaramachandran9965 Жыл бұрын
ഒരുപാടു കഷ്ടപ്പെടുന്നു അസൂയ ഉള്ളവര്‍ പറയട്ടെ ❤
@suhailsalim6050
@suhailsalim6050 11 ай бұрын
Maathu and Praveen ❤😊
@mollythomas8787
@mollythomas8787 Жыл бұрын
Hi Praveen, don’t forget our Kathu. Show her also sometimes. I know it’s difficult for you to handle Tessa & her 8 babies. But it’s a humble request.
@anoopsebastian5802
@anoopsebastian5802 Жыл бұрын
Yendonu cross breed bro..,yellam dog thanne.nammalku alle labum German okke 👍
@vishaalalhind1768
@vishaalalhind1768 Жыл бұрын
My pet dog wags his tail while sleeping with happy face now he is no more with me still his memories haunting me so badly Indian breed he lived happy life three and half years with me
@Unknowing-y4j
@Unknowing-y4j Жыл бұрын
എത്ര നന്നായിട്ടാണ് പ്രവീൺ ബ്രോ സംസാരിക്കുന്നത്...! വളരെ matured ആയിട്ടും പ്രാക്റ്റികൾ ആയിട്ടും... ഞാൻ നായ സ്നേഹിയോ മാനുഷ്യ സ്നേഹിയോ അല്ല... ഞാൻ കുടുമ്പ സ്നേഹി ആണ്... അത്രേ ഉള്ളു സിമ്പിൾ.. Pseudo നായ സ്നേഹവും മനുഷ്യ സ്നേഹവും കമന്റിൽ വാരി വിതറുന്നവരോട് പോവാൻ പറ.. ക്രോസ്സ് ആയോ നേരെ ആയോ കുട്ടികൾ ഉണ്ടാവും ഇവന്മാർക്ക് എന്ത്... 😂♥️
@saifunnisap.v9477
@saifunnisap.v9477 Жыл бұрын
Chattaayi vallathe melinj poyitto... puppies makkals sooper aanu❤❤❤❤
@chaithraupadhya9502
@chaithraupadhya9502 Жыл бұрын
You people are real animal lovers ,avattegale yengane nokono yenn ningalk paranju kodkkunna avashyamilla yenn yellarkkum ariya...you keep going Pravin and family....lots of love from Karnataka❤
@pavizhamnb3687
@pavizhamnb3687 Жыл бұрын
എന്റെ ചേട്ടാ നിങ്ങൾ ഇത്ര നന്നായി അവരെ നോക്കിയിട്ടും ആൾകാർക് ഇങ്ങനെയൊക്കെ പറയാൻ തോന്നുന്നുണ്ടല്ലോ എന്തൊരു കഷ്ടമാണെന്ന് നോക്കണേ
@sobhasugathan9048
@sobhasugathan9048 Жыл бұрын
എന്റെ വീട്ടിൽ ക്രോസ്സ് breed രണ്ടു പ്രാവശ്യം പ്രസവം നടന്നു 11കുട്ടികൾ കിട്ടി 11പേരും നല്ല ആരോഗ്യം ആയിരിക്കുന്നു lab ക്രോസ്സ് pomaranian
@geethugirija4097
@geethugirija4097 Жыл бұрын
വാവമാരെ എപ്പോഴാ ബാക്കിയുള്ളവരെ കാണിക്കുന്നത് ❤
@chilapodikaikal1816
@chilapodikaikal1816 Жыл бұрын
എനിക്കൊരു പോമറേനിയൻ ഡോഗ് ഉണ്ട് ക്ലോസ് ചെയ്തിട്ട് ഇന്ന് 47 ദിവസമായി ഇപ്പോൾ ആഹാരം കഴിക്കുന്നത് കുറവായി തുടങ്ങി എപ്പോഴും കിടക്കുവാണ് നല്ല ക്ഷീണം ഉണ്ട് നല്ല വയർ ഉണ്ട് ഇപ്പോൾ 60 ദിവസത്തിന് മുന്നേ പോമറേനിയൻ ഡോഗ് ഡെലിവറി ആകാൻ സാധ്യതയുണ്ടോ
@lathapeethu2412
@lathapeethu2412 Жыл бұрын
കുശുമ്പിനും അസൂയക്കും മരുന്നില്ല ഡോണ്ട് വറി 👍❤️👍❤️❤️👍😭😭😭😭😭😭😭😭❤️👍❤️
@abrahambaby6822
@abrahambaby6822 Жыл бұрын
Forget all negative comments am big fan of u both god bless
@zeusgaming6177
@zeusgaming6177 Жыл бұрын
Praveen Chetta ente dog pitbull anne 1year kazhinju animal aggression mathre ollu human agression illa strangers vannal kurakeilla, avane gaurd cheyipikano stranger's inne kanumbol bark cheyipikano pattumo?
@nayananikhitha
@nayananikhitha Жыл бұрын
Polichu ❤❤❤❤❤❤ this is for the hate comments If you don't like them just leave we all love them and support them
@nayananikhitha
@nayananikhitha Жыл бұрын
And also i love these puppy they are sooo cute ❤❤❤❤❤❤😊😊😊
@LazeMedia
@LazeMedia Жыл бұрын
❤️
@jerrinjose6475
@jerrinjose6475 Жыл бұрын
😂😂😂 eni aa chechi verilla😂🤭 sandhosham aaye kaanum🤦🏻‍♀️🤭 Onnum mindanda aa vazhikke pokko😂.
@VP95809
@VP95809 Жыл бұрын
Chetta.. ഒന്നര വയസുള്ള rotweiler male ഉണ്ട് എനിക്ക്. അവനു രോമം കൊഴിഞ്ഞു പോകുന്നു. കുറെയായി. Dr നെ കാണിച്ചു. കുറയുന്നില്ല. മെഡിസിൻ ഒന്ന് പറഞ്ഞു തരാമോ. Plz
@abhimanyuvm3186
@abhimanyuvm3186 Жыл бұрын
ചേട്ടാ എന്റെ dog ന് സ്കിൻ ഇൻഫെക്ഷൻ ആണ് കുറെ നാളായി ഇപ്പഴും മാറിയിട്ടില്ല ഡോക്ടറെ കാട്ടിയിട്ടും കുറവില്ല അതിന് എന്ത്‌ മെഡിസിൻ ഉഭയോഗിക്കണം plzz help everyone
@user-qb6lw4fl1m
@user-qb6lw4fl1m Жыл бұрын
നല്ല ഒരു ഡോക്ടറെ പോയി കാണുക. അല്ലാതെ വ്യാജ ആളുകളോട് അഭിപ്രായം തേടാതെ ഇരിക്കുക
@ajayakumar1263
@ajayakumar1263 Жыл бұрын
എനിക്കും വേണം ഒരു ക്രോസ് ബ്രീഡ് പപ്പി ഞാൻ കുറേ ആയി അന്വേഷിക്കുന്നു ബ്രോ.... അടുത്ത പ്രാവശ്യം വേണം
@gireeshsankunny1765
@gireeshsankunny1765 Жыл бұрын
ചേച്ചി വിചാരിച്ചത് happy ആകുമെന്ന് കരുതി ആയിരിക്കും.
@karatefitness835
@karatefitness835 Жыл бұрын
അങ്ങനെ പലരും പറയും mind ആകേണ്ട.. എനിക്ക് ഒന്നിനേ തരുവോ
@sijojoseph4347
@sijojoseph4347 Жыл бұрын
Why people have these much of ego clash? Grow up man. Be happy that they are growing. Work hard earn more, enjoy life.
@nidhinkg3918
@nidhinkg3918 11 ай бұрын
Bhai ഇത് പോലുള്ള നെഗറ്റീവ് ആൾക്കാരെ ശ്രദ്ധിക്കാതിരിക്കാമോ, അതാണ്‌ ജീവിതത്തിലെ ഏറ്റവും സമാധാനമായി ഇരിക്കാനുള്ള പ്രധാന ഒരു മാർഗം. ചേട്ടന്റെ ഈ ഒരു mind set ഇങ്ങനെ തന്നെ ഇരിക്കട്ടെ.
@prathibhavidyalayam9287
@prathibhavidyalayam9287 Жыл бұрын
Kalluuss purakil ninnu chodikkuva..ennaanu ini nammalkku oru chance tharunnee...ammachiyaakan😂😂🎉🎉❤❤
@gokulpgopi5489
@gokulpgopi5489 Жыл бұрын
Ee real breeders okke thanneyanu ee gsd k displasia ondavan thanne karanam... Naduvum thalarthi kaalum valach vachitt look aanu polum...
@kannanpranav3706
@kannanpranav3706 Жыл бұрын
Brooi manasil Sheri ennu thonunnath parayuka adhupole cheyuka God bless you brooi
@LazeMedia
@LazeMedia Жыл бұрын
😍
@kannanpranav3706
@kannanpranav3706 Жыл бұрын
Nan eppolum kaanum videos enikk valiya ishttam aanu enikkum oru dog undairunnu daed aayi poyi aa vishamam maaran vendi kandu thudangiyadha ippol Nan addict aayi poyi brooi
@satheeshrg9176
@satheeshrg9176 Жыл бұрын
ബ്ലാക്കിയും കാസ്പറും തോറ്റിടത്ത് ടെറി കസറി.സച്ചിനെ പ്പോലെ ടെറിമോൻ സെഞ്ചുറി അടികും😂
@amk4450
@amk4450 Жыл бұрын
😂
@blessannjames5573
@blessannjames5573 Жыл бұрын
If cross breed also they are soo cute 😍
@grandprime7397
@grandprime7397 Жыл бұрын
ആ cross breed പറഞ്ഞവൻ ഉൾപ്പെടെ എല്ലാരും പല cross breed കഴിഞ്ഞ ഇപ്പൊ ഇരിക്കുന്നെ
@axabalan6386
@axabalan6386 Жыл бұрын
എന്റെ വീട്ടിൽ ഉള്ളത് 3 പേരാണ് അവര് 3 ഉം cross breed ആണ് ഒരാൾ smokey Indian sptiz ഉം pom ഉം cross ആണ് പിന്നെ monty അവൻ lab cross ആണ് പിന്നെ ഉള്ളത് ഒരു girl ആണ് തക്കിളി അവള് pom cross ആണ് 3 പേരും healthy and happy ഒരു അസുഖവും ഇല്ല നല്ല ബുദ്ധി ആണ് 3 പേർക്കും ഞാൻ german നെ ഓക്കെ വളർത്തിട്ട് ഉള്ളത് ആണ് കുറെ pom ഉം ഉണ്ടായിരുന്നു അവരെ വെച്ച് compare ചെയ്യുമ്പോൾ ഇപ്പൊ ഉള്ള മക്കൾ കുറച്ചു കൂടി ആക്റ്റീവ് ആണ് മിടുക്കാർ ആണ് അസുഖകളും കുറവാണു പിന്നെ ഇതിൽ smokey ഒഴിച്ച് ബാക്കി ഉള്ള 2 പേരെ ഞാൻ rescue ചൈയ്ത് ആണ് street ഇൽ നിന്നും
@BijiliBichu-zb5mp
@BijiliBichu-zb5mp Жыл бұрын
Cross breed aayalum entha snehikkan ulla manasum athinte iratti snehavum namuk ingottu avaril ninnu kittum ath mathram mathi 🥰🥰🥰
@sanjaysajeesh8
@sanjaysajeesh8 Жыл бұрын
Cheta enik oru lab dog und ath atinge appi pokumbol oru red colour und enthane solution
@Habeeba-vm7lb
@Habeeba-vm7lb Жыл бұрын
❤❤ചക്കര ഉമ്മ കുഞ്ഞു മക്കൾക്ക്‌ 🥰
@manojkumar-of1tw
@manojkumar-of1tw Жыл бұрын
ഞാൻ ഇത് വരെ ആരോടും കുട്ടിയെ ചോദിച്ചിട്ടില്ല എനിക്ക് ഇതിൽ ഒരു കുട്ടിയെ തരുവോ
@sindhurajan6426
@sindhurajan6426 Жыл бұрын
Praveen bro nalla replay❤
@ajoskaria5473
@ajoskaria5473 Жыл бұрын
Chettayii oru kunjine enikku tarumo
@remya4362
@remya4362 Жыл бұрын
Randam thampuran part 2 vennam
@lijuliju6427
@lijuliju6427 Жыл бұрын
ചേട്ട വെളിയിൽ കൊടുക്കുമോ എക്കൽ ഒറ് ആൻ കുട്ടിയെ തരുമോ ചോദിച്ചതിൽ തെറ്റാണങ്കൽഷമിക്കണം
@shijukumarthyyullathil425
@shijukumarthyyullathil425 Жыл бұрын
അത് ചെയ്യേണ്ട ഉത്തരവാദിത്വം നിങ്ങൾ ഏറ്റെടുത്തതാണ് പ്രശ്നം.
@jaffarekmanuppa
@jaffarekmanuppa Жыл бұрын
Power full Reply’s Praveen chetta ❤❤
@akshajcs3105
@akshajcs3105 Жыл бұрын
Bro njan web site il form fill aaki ayacitund athil ente dog inte problem ezhithittund if there is any solution plz help
@achusoumya7775
@achusoumya7775 Жыл бұрын
Puppies ingane flooril kedanna athinu thanuppadikkan chance ille? Ippo mazha okke alle..... atho Puppiesinu ee thanupp okke manage cheyyan pattunnathano??
@black8059
@black8059 Жыл бұрын
ഇത് പോലുള്ള കുറേ നന്മയോളി പെണ്ണുമ്പിള്ളമാരുണ്ട് പലയിടത്തും കയറി കമൻ്റിടുന്ന വിവരദോഷികൾ
@love_yourself2804
@love_yourself2804 Жыл бұрын
Enik 2 weeks munp oru German Shepherd kunjine roadil ninnu Kitty. Veetil konduvannu Blackie ennu perum ittu. Ippo pedi aavunnu. Itrem veluthavumo ath? Veetil aane njangalk muttam polum illa😓.
@vijumenon3553
@vijumenon3553 Жыл бұрын
😂😂 Praveen, you continue on your selected path‼️Need not reply to these nincompoops, who post negative & adverse comments‼️Just simply neglect them‼️‼️😂😂
@drishyalakshmi3054
@drishyalakshmi3054 Жыл бұрын
♥️ from Kozhikode
@smaquaguppy382
@smaquaguppy382 11 ай бұрын
Cros breed health ok ആയിരിക്കുമോ??
@rajalekshmigopan1607
@rajalekshmigopan1607 Жыл бұрын
Tessa യും കുഞ്ഞുങ്ങളും Super❣️❤️
@remapai7085
@remapai7085 Жыл бұрын
Your replies are excellent. You are loving person. Your family too very loving. When you are doing a good thing always people of both categories will be there who will appreciate and some negative comments. Accept the good ones and ignore 21:59 the negative ones as you do. God bless
@pankapanka1369
@pankapanka1369 Жыл бұрын
കമന്റ് വീരന്മാര് അങ്ങനെ പലതും പറയും വളർത്തുന്നവർക്ക് അല്ലേ ഇത് ബുദ്ധിമുട്ട് അറിയുള്ളൂ പറയുന്ന ഒരു പറയട്ടെ ചെവി കൊടുക്കണ്ട
@anjimacn8985
@anjimacn8985 Жыл бұрын
നിങ്ങ പുലിയാണ് ❤
@shabazak8554
@shabazak8554 Жыл бұрын
Fb nnum thurakkalle avde vere thanne World and vere thanne culture ann Enik dog valarthaaan padilla ennalum almost ella video kanarum und njoy cheyyrum und i love dogs 🥹❤️🫂
@MadCyclist_
@MadCyclist_ Жыл бұрын
Well said bro👌🏽👌🏽💥
@syamaskumar1977
@syamaskumar1977 Жыл бұрын
Wish you all the best
@NoName-dw2di
@NoName-dw2di Жыл бұрын
Praveen chetta gsd Siberian husky Poli breed erangum netil kandatha chetta kannu husky pole poocha kannu
@NoName-dw2di
@NoName-dw2di Жыл бұрын
kzbin.info/www/bejne/j2TUZaV-o6-jjNEsi=GvH9CUQ1qHo9qKzQ
@happybehappy5813
@happybehappy5813 Жыл бұрын
Thamasha enthan vechal ee negative comment idunnavr onno rando video kndittavum😅 ath mind chythirikka ennulath vndth . .....
@vijayalakshmijayaram6710
@vijayalakshmijayaram6710 Жыл бұрын
Oorurutharku asooya kondanu inghane okke paraunnathu. Asooyaykum cashandikum marunnilla Praveen. You and your family's doing a good job👍. Video canumbol orupadu santhosham aanu manassinu 😘🤩🥰🥰🥰♥️♥️♥️🙏. God bless you and all your family members.
@theparadisetraveller
@theparadisetraveller Жыл бұрын
പ്രവീൺ ബ്രോ..എനിക്കൊരു കുഞ്ഞിനെ തരുമോ..
@wellnessandwealth
@wellnessandwealth Жыл бұрын
Dare not Praveen Bhai.. go ahead
@mrctrading1497
@mrctrading1497 Жыл бұрын
സത്യം പ്രവീൺ ഒരു പാട് ഷീണിച്ചു ......
@thejalekshmia9930
@thejalekshmia9930 Жыл бұрын
ടെസ. മടിച്ചി അമ്മ❤❤❤
@sadathuismail9402
@sadathuismail9402 Жыл бұрын
മുസ്ലിംലീഗ് ഡോഗിനെ വളർത്തരുത് എന്ന് പറഞ്ഞിട്ടില്ല ഞാൻ താങ്കളുടെ ഒരു ആരാധകനാണ് പക്ഷേ ഞാൻ കമന്റ് ഒന്നും ഇടാറില്ല കാണും എനിക്കിഷ്ടമാണ് പക്ഷേ ഇത് കേട്ടപ്പോൾ എനിക്ക് മറുപടി ഇടണം എന്ന് തോന്നി അതുകൊണ്ട് ഇട്ടതാണ് 🌹
@rip4448
@rip4448 Жыл бұрын
Bro evide oru puppy venam ayirunnu male . Nte puppyikku oru kuuttu
@remapai7085
@remapai7085 Жыл бұрын
You and your family are doing excellent work. God bless
@sheelammamathew2511
@sheelammamathew2511 Жыл бұрын
Expense kuduthal anallo. Ethra cash kittiyallum thikayilla
@SUCCESSDINESH
@SUCCESSDINESH Жыл бұрын
Glad to see the PupPs.... (Fan from TN)
@nationalist_designer
@nationalist_designer Жыл бұрын
കൊച്ചിയിലെ തെരുവുകളിൽ നായ ശല്യം രൂക്ഷമാണ്...! ഇവർ എങ്ങനെയാണ് ശല്യമായി മാറുന്നത്‌? ക്രോസ് ബ്രീഡിങ് നടക്കുമ്പോൾ ഉണ്ടാവുന്ന കുട്ടികളെ നായ്ക്കുട്ടികളെ തെരുവിൽ ഉപേക്ഷിക്കുകയാണ് ഉടമസ്ഥർ ...! അവർ ചെയ്യുന്നത് വളരെ വലിയ ക്രൂരത ആണ്. ആ നായ്ക്കുട്ടികളോടും അതേപോലെതന്നെ സാധാരണക്കാരായ ജനങ്ങളോടും ഒക്കെ! ബ്രീഡ് സ്വഭാവമായ പല കാര്യങ്ങളും അവർ കാണിക്കുന്നത് സാധാരണക്കാരായ ജനങ്ങളോടാണ്. യജമാനൻ ഇല്ലാതെ സ്വയം തീറ്റ കണ്ടെത്തുന്ന വഴി കുറച്ച് കാലങ്ങൾ കഴിയുമ്പോൾ അവർ കണ്ടെത്തുന്നതും അവരുടെ അനിയന്ത്രിതമായചില ബ്രീഡ് ഗുണങ്ങൾ കാണിച്ച് ആവും...! അവരെ പിന്നീട് നാട്ടുകാർ തല്ലിയോ കല്ലെറിഞ്ഞോ കൊല്ലും ! സ്വന്തമായി ആഹാരം കണ്ടെത്താനാകാത്ത പ്രായത്തിൽ ഒരിക്കലും ഒരു നായക്കുട്ടിയെ ആരും ഉപേക്ഷിക്കരുത്! പ്രവീൺ ഏട്ടൻ ചെയ്യുന്നത് വളരെ നല്ല കാര്യങ്ങളാണ് ! ക്രോസ് ബ്രീഡിങ്ങിന്റെ നല്ല വശങ്ങളുടെ വീഡിയോ വളരെ നന്നായിട്ടുണ്ട്🥰🙏🏻 ഓരോ ബ്രീഡ് കൾക്കും അവരുടേതായ ക്യാരക്ടർ ബിൽഡ് ചെയ്യുന്നത് വളർത്തുന്നതിന് കൂടെ ഗുണം ആണ് എന്നും വളരെയധികം ഉപകാരപ്രദമായ കാര്യങ്ങൾ പങ്കുവെച്ച് ചിരിച്ചും കളിച്ചും ഗൗരവകരമായ കാര്യങ്ങൾ അതിന്റ ഗൗരവത്തിൽ പറഞ്ഞുമാണ് വീഡിയോകൾ ! ഈ വീഡിയോകളുടെ ഒക്കെ ഒരു സ്ഥിരം പ്രേക്ഷകൻ🥰 പത്താമത്തെ വയസ്സിൽ കയറു പൊട്ടിച്ച് പോയിട്ട് തിരിച്ചു വരാത്ത ഞങ്ങളുടെ നായക്കുട്ടനെ ആണ് ഈ വീഡിയോകൾ കാണുമ്പോൾ ഓർക്കുന്നത്
@LazeMedia
@LazeMedia Жыл бұрын
എനിക്കും ഒരാൾ ഓടിപ്പോയിട്ട് ഞാൻ കുറെ കാത്തിരുന്നിട്ടുണ്ട് ജീവനോടെ ഉണ്ടെങ്കിൽ തിരിച്ചുവരും
@jimmyjacob8891
@jimmyjacob8891 Жыл бұрын
❤❤❤❤❤❤ adipoli bro
@shijoantony7466
@shijoantony7466 Жыл бұрын
Chetta Kuttikale kodukkunnundo . Onnu parayane
@vaibhav30097
@vaibhav30097 Жыл бұрын
Chetta ente patti heat agunilla German shepherd 1 year
@arunms4038
@arunms4038 Жыл бұрын
പറയുന്നവർ പറയട്ടെ ചേട്ടാ പോകാൻ പറ
@nothingisimpossible2021
@nothingisimpossible2021 11 ай бұрын
ഒരു ഡോഗ് തരുവോ
@purplegalaxy5240
@purplegalaxy5240 Жыл бұрын
Canine disorder disease ne kurichu video cheyamo plz ....😢
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 78 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 83 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 75 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 25 МЛН
Собачки тоже хотят быть модными!
0:19
EnderStories
Рет қаралды 331 М.
Dogs That Fly - Malinois & Alsatian Dogs Show Their Jumping Agility
0:16
ВНУТРИ ЯЙЦА ОКАЗАЛСЯ ЖИВОЙ ЭМБРИОН! 😨
0:37
ТАКИЕ SHORTS
Рет қаралды 2,6 МЛН