കരിക്ക് ആണേൽ എനിക്ക്, തേങ്ങ ആണേൽ അമ്മയ്ക്ക് 😂 |LeoLaika|Chottuz

  Рет қаралды 361,958

The Chottuz Vlog

The Chottuz Vlog

9 ай бұрын

#adorabledog #dog #doglover #chottuz #pet #chottu #dogfunny #laika #leo

Пікірлер: 233
@vineethak6175
@vineethak6175 9 ай бұрын
Iam first pin cheyyumo plese
@lathikalathika3941
@lathikalathika3941 9 ай бұрын
ലെയ്ക്കാമോൾ തെങ്ങിൽ ചാടിക്കയറാൻ ശ്രമിക്കുന്നു തേങ്ങയിടാൻ ഓ പറയാൻ വാക്കുകൾ ഇല്ല ഈ കുഞ്ഞുങ്ങളുടെ ബുദ്ധി സംസാരിക്കാൻ കഴിയില്ലെന്നേയുള്ളു. ദൈവം കാത്തു രക്ഷിക്കട്ടെ മക്കളെ❤
@sunilkumarsunil3996
@sunilkumarsunil3996 9 ай бұрын
അമ്മയെ സഹായിക്കാൻ ലൈക്കയുടെ കഷ്ടപ്പാട് കാണാതെ പോകരുത് 🤩🤩🤩🤩🤩🤩 ....തേങ്ങ തിരയുന്നു ,കിട്ടാതായപ്പോൾ തെങ്ങിൽ കയറാനൊരു ശ്രമം , തോട്ടികൊണ്ടു തേങ്ങ വലിച്ചിടാൻ വരെ ശ്രമിച്ച ലൈക്ക❤❤❤❤❤
@itzmepremz958
@itzmepremz958 9 ай бұрын
ലൈക്ക മോളെ, നീ ശരിക്കും അമ്മക്ക് മോൾ തന്നെ. മുൻ ജന്മ സുകൃതം. ❤
@kashisaran1054
@kashisaran1054 9 ай бұрын
വേണ്ടി വന്നാൽ തേങ്ങ പൊതിച്ചു അമ്മയ്ക്ക് ചിരണ്ടി വരെ തരും ലൈക്ക മോൾ ❤️❤️❤️❤️എന്നാലും ഒരു പടി ഇഷ്ടക്കൂടുതൽ എന്റെ ലിയോ മോനോട് ആണ് 😍
@Zeraahhhhh228
@Zeraahhhhh228 9 ай бұрын
പാവം കൊച്ച് തെങ്ങിൽ കയറാൻ നോക്കുന്നത് കണ്ടിട്ട് ചിരിയും വന്നു... സങ്കടവും വന്നു... അമ്മയ്ക്ക് എങ്ങനെ എങ്കിലും ഒരു തേങ്ങ കൊടുക്കാനുള്ള ആ വ്യഗ്രത 😍😍😍♥️♥️♥️♥️♥️😍😍
@daisyvarghese1464
@daisyvarghese1464 9 ай бұрын
Laika is very intelligent. She understands everything. Leo is very smart. He will make Liaka do everything and will only supervise.
@user-cc7jy2tv2v
@user-cc7jy2tv2v 9 ай бұрын
Leo മടിയനായോ 😂laika ഈസ്‌ active 🥰
@user-yy6qh4vn3e
@user-yy6qh4vn3e 2 ай бұрын
ലിയോക്കുട്ടൻ മടി കാണിച്ചില്ല കടയിൽ പോയി തേങ്ങ വാങ്ങി വന്നു ❤😂😂
@renjusajith338
@renjusajith338 9 ай бұрын
Laika മോൾ ഇഷ്ടം...❤❤🥰🥰🥰
@QUICK_KOCHU.
@QUICK_KOCHU. 9 ай бұрын
Leo +Laika+അച്ഛൻ Fans Like adi
@lathikak3109
@lathikak3109 9 ай бұрын
Laika is very intelligent, active and hardworking ❤❤❤
@rafisblog7169
@rafisblog7169 9 ай бұрын
ലിയോക്കുട്ടൻ ഫാൻസിന് ലൈക്കടിക്കാൻ ഉള്ള നൂൽ ......❤❤❤❤
@user-zf1pn3sg3w
@user-zf1pn3sg3w 9 ай бұрын
Hi
@user-zf1pn3sg3w
@user-zf1pn3sg3w 9 ай бұрын
Hi
@user-zf1pn3sg3w
@user-zf1pn3sg3w 9 ай бұрын
Hi
@user-zf1pn3sg3w
@user-zf1pn3sg3w 9 ай бұрын
Hi
@user-zf1pn3sg3w
@user-zf1pn3sg3w 9 ай бұрын
Hi
@Aneesh147
@Aneesh147 9 ай бұрын
ചോട്ടുസ് വ്ലോഗ് ഫാൻസ്‌👍
@RadhaKrishnan-hy7ht
@RadhaKrishnan-hy7ht 9 ай бұрын
ഇവരെ കണ്ടപ്പോൾ എന്റെ ടൈഗർനെയും റൂബിയേയും ഓർമ വന്നു ഇവർ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് കുറച്ച് മാസങ്ങളെ ആയുള്ളൂ മനസ്സിൽ വല്ലാത്ത ഒരു വിങ്ങൽ 🌹🌹
@maloottymalu778
@maloottymalu778 9 ай бұрын
Endhu pattitha
@user-my9wu9up9y
@user-my9wu9up9y 9 ай бұрын
എന്റെ വീട്ടിൽ എന്നോട് ആണു തേങ്ങ പൊതിക്കാൻ പറയർ അപ്പോൾ എനിക്ക് ദേഷ്യം വരും inn ലൈക്ക മോൾ പൊതിക്കുന്നത് കണ്ടപ്പോൾ വളരെ അധികം സന്തോഷം തോന്നി എന്തായാലും ലിയോ ഭാഗ്യം ചെയ്യിദവനാ അവൾ നോക്കും അവനെ അവൻ ഒരു പണിയും എടുക്കേണ്ട അവന്റ പണിയും അവൾ നോക്കും എനിക്ക് ഉറപ്പാണ് 2പേരെയും ഒരുപാട് ഇഷ്ടം ആണു ❤❤❤❤
@meera.somakumar9184
@meera.somakumar9184 9 ай бұрын
ഇത്രയും അദ്ധ്വാനിക്കുന്ന ഒരാളെ കണ്ടിട്ടുണ്ടോ? ലെയ്ക്കക്കുഞ്ഞിന് ഉമ്മ...
@safiyasafiyakm8661
@safiyasafiyakm8661 9 ай бұрын
ലെയ്ക്കാ ലിയോ മുത്ത് മണികൾ❤❤ ലെയ്ക്കാതെങ്കിന്റെ മുകളിൽ ചാടി കയറാൻ നോക്കുന്ന
@vidyaiyer5351
@vidyaiyer5351 9 ай бұрын
മുത്ത് മണികൾ ആണ് 2 പേരും..Love you ❤❤❤❤❤❤
@sindhus6320
@sindhus6320 9 ай бұрын
മരംകേറി ലയ്ക്കാ മോൾ 😄🥰🥰🥰❤️❤️❤️❤️
@kunjiis4289
@kunjiis4289 9 ай бұрын
എന്നും videos ittude🥰randu makkale കാണുമ്പോ ഒരു പ്രത്യക സന്തോഷം അണ്
@newmtl
@newmtl 9 ай бұрын
Yes
@mehrinmehruba7403
@mehrinmehruba7403 5 ай бұрын
ലേയ്ക്ക ലിയോ രണ്ടു പേരുടെയും വീഡിയോ കാണാൻ ഭയങ്കര ഇഷ്ടം ആണ്
@rahmathrahmath7297
@rahmathrahmath7297 9 ай бұрын
Leo mone liaka mole anik othiri ishadamaaaaa❤❤❤❤💋💋💋💋💋💋💋💋💋💋💋💋💋💋😍😍😍😘😘💋💋💋💋💋💋💋💋💋💋💋💋💋
@nirmalanair3109
@nirmalanair3109 2 ай бұрын
അമ്മേടെ മോനു കൂടുതൽ കരിക്ക് കൊടുത്തു. അഹങ്കാരി പെണ്ണ് പറ്റിയാൽ തെങ്ങിലും കയറും ❤️
@anniebabu8931
@anniebabu8931 9 ай бұрын
Laika, baby girl are you going to pluck the coconut from the tree? Smarty girl 😂❤❤❤❤
@PS-mh8ts
@PS-mh8ts 4 ай бұрын
😂
@geethagopalakrishnan142
@geethagopalakrishnan142 8 ай бұрын
ഭാഗ്യമുള്ള അച്ഛനും അമ്മയും എനിക്ക് അസൂയ തോന്നുന്നു ❤🙏🏻
@rahmathrahmath7297
@rahmathrahmath7297 9 ай бұрын
liaka mole Leo mone ante jeevananu poun kudagal ❤❤❤❤💋💋💋💋💋💋💋💋💋😘😘😘💋💋💋💋💋💋💋💋
@vanajap3942
@vanajap3942 9 ай бұрын
ലൈക്ക തെങ്ങിൽ കയറും തേങ്ങ ഇടുവാൻ❤
@sree4607
@sree4607 9 ай бұрын
അവള് വേണേൽ തെങ്ങിൽ കേറി തേങ്ങാ ഇട്ട് തേങ്ങാപൊതിച്ചു ചിരണ്ടി ചമ്മന്തി അരച്ച് തരും അത്തരം ഒരു സാധനമാ ആ പെണ്ണ്,😄
@prasaddubaidubai4591
@prasaddubaidubai4591 9 ай бұрын
തേങ്ങ പൊതിച്ചു കൊടുക്കപ്പെടും.. ലെയ്ക....ലിയോ,ലെയ്ക ഇഷ്ടം...
@srgowrisatheesh
@srgowrisatheesh 9 ай бұрын
Leo: I am allergic to coconut, I will only eat chicken, fish, and biscuits 😊😊😊😊 laika loves everything 🎉🎉
@ullasraghavan-qt5nx
@ullasraghavan-qt5nx 9 ай бұрын
Thankyou dilipettan,Leo and Lyka and their daily duties.🎉🎉❤❤,So inspiring.Blessings 🙏
@farhanmuhammed8920
@farhanmuhammed8920 9 ай бұрын
ഒരു കുടുംബിനി യാണ് ലെയ്ക മോളു ❤️❤️❤️ലിയോ mone💕💕💕
@SajaSaja-hi1xw
@SajaSaja-hi1xw 9 ай бұрын
ലിയോകുട്ടന് പാടുപെടാൻ വയ്യ അല്ലേ ലെയ്ക അടി പൊളി😅
@emperorking890
@emperorking890 9 ай бұрын
Laika Super🥰❤
@ushammanp2254
@ushammanp2254 2 ай бұрын
ലൈക ലിയോ സൂപ്പർ ❤❤❤❤❤❤
@shameeraramchandran8239
@shameeraramchandran8239 9 ай бұрын
Laikamol suuuper❤️❤️
@rahmathrahmath7297
@rahmathrahmath7297 9 ай бұрын
Leo mone super adippoliayittu und Laika mole suthrimol ❤❤❤💋💋💋💋💋
@user-xg6pv8te2v
@user-xg6pv8te2v 9 ай бұрын
ലിയോ കുട്ടാ ലയ്ക കുട്ടി 👌👌👌👌👌💕💕💕💕💕
@lathap2
@lathap2 9 ай бұрын
Nalla senhamula Leo and Laika ❤ god bless you
@vineethak6175
@vineethak6175 9 ай бұрын
ലിയോ കുട്ടനെയും ലൈക്ക കുട്ടിയേയും ഒരുപാട് മിസ് ചെയ്യുന്നു
@sujaJ-dn7bt
@sujaJ-dn7bt Ай бұрын
Laika. സൂപ്പർ ❤️❤️❤️❤️❤️
@geethamohan3340
@geethamohan3340 8 ай бұрын
Super vdo Amma ....🥰🙏👏👏👏Lieo Lykka....🥰🥰Achanevide.......God bless always🙏🙏🙏🙏🙏
@sindhuschannel5000
@sindhuschannel5000 Ай бұрын
ഇനി തെങ്ങു കയറാൻ പഠിച്ചാൽ മതി ബാക്കി എല്ലാം അറിയാം 👌👌
@rahmathrahmath7297
@rahmathrahmath7297 9 ай бұрын
Muthu manikalde video vannalloooo ❤❤❤❤❤❤💋💋💋💋💋💋💋😍😍😍💋💋💋💋💋💋💋
@mogicmonachen8704
@mogicmonachen8704 9 ай бұрын
അമ്മയെ സഹായിക്കുന്ന മക്കൾ ❤❤❤
@user-pj2ir2tt3j
@user-pj2ir2tt3j 9 ай бұрын
രണ്ടുപേരും സൂപ്പർ❤️❤️❤️🤣🤣🤣
@soujianand7770
@soujianand7770 8 ай бұрын
ഏണി വെച്ച് കൊടുത്താൽ പെണ്ണ് തെങ്ങിൽ കേറി തേങ്ങ പറിക്കും ❤❤❤❤❤❤😍
@Shreelakshmi556nair
@Shreelakshmi556nair 9 ай бұрын
Layka super aanu Ancle enicku othiri ishttanu
@binduraghavan2624
@binduraghavan2624 9 ай бұрын
ലൈക്ക ക്ക് ഇടയ്ക്കിടെ നാഗവല്ലി കയറാറുണ്ട് ല്ലേ 😃😃,
@gigisantosh3599
@gigisantosh3599 9 ай бұрын
പാവം ലിയോ ലയ്ക അമ്മേ ആ കമ്പി അവിടെ അങ്ങനെ ഇടരുത് കുഞ്ഞുങ്ങൾ അങ്ങോട്ട് പെട്ടെന്ന് ഓടി ചെല്ലുമ്പോൾ മേത്തങ്ങാനും കൊള്ളും 🥰
@sunitharadha2148
@sunitharadha2148 9 ай бұрын
ലിയോ കുട്ട.leyka കുട്ടി ummmma 😘😘😘
@ORMAKITCHEN
@ORMAKITCHEN 9 ай бұрын
നല്ല വീഡിയോ. ലൈക, ലിയോ... മിടുക്കർ.ലെയ്ക്ക മിടു മിടുക്കി തന്നെ.❤
@abcd-yk7zl
@abcd-yk7zl 9 ай бұрын
ഇന്ന് അച്ഛനെ കണ്ടില്ലല്ലോ... അച്ഛൻ എവിടെ പോയി
@giri21575
@giri21575 9 ай бұрын
❤❤❤ leo laika with coconut 😃😃
@vinithalakshmi1213
@vinithalakshmi1213 4 ай бұрын
Beautiful 😍 smart ❤ lovely
@KRiSHNA-yi1jw
@KRiSHNA-yi1jw 9 ай бұрын
Innathe ee video il ntha uncle nae kaanikaanjae??😇 ..Laikamol nalla midukki aytt thaenga kutthiyidanum ath podhikkaanum oke try cheythu..😘 Annathae aa scene polae avalk thengil kaeri thenga edukanaytt aa yaeni vechu kodukaayrnnu..😊pinnae leokuttan midukkanaytt kadayil poy thenga vangy kondu vanna aa scene powluchh😍...
@jessynair8439
@jessynair8439 8 ай бұрын
Hard working liaka❤
@sunnyka7508
@sunnyka7508 9 ай бұрын
Laikka kutticku enthu buthiya....i love you laikka mole
@FAVASTK-cp8pg
@FAVASTK-cp8pg 9 ай бұрын
ചോട്ടു വിനെ പോലെ ലൈകയെ യോ ലിയോ യെ കടയിൽ തനിച്ചു വിടുന്നത് പഠിപ്പിച്ചു അവരെ കൊണ്ട് വാങ്ങിപ്പിച്ചു വരുന്നത് വീഡിയോ എടുക്കണം ചോട്ടു പാവം അതിനൊക്കെ നല്ല മിടു മിടുക്കൻ ആയിരുന്നു 🌹🌹🌹❤️
@fun66809
@fun66809 8 ай бұрын
Leo extra decent man..adikam shareeram anangal paripaadi onnum illa😁
@priya33655
@priya33655 8 ай бұрын
വീഡിയോ അടിപൊളി 😘😘😘😘😘😘😘😘😘😘😘😘😘😘
@SantiniR-sp1zs
@SantiniR-sp1zs 2 ай бұрын
പണി യൻ ഒരു മടിയും ഇല്ലലൈക് മോൾമിടുക്കി ♥️♥️
@ancypratibha
@ancypratibha 5 ай бұрын
Ammayude anusaranayulla panchaara makkal 😂😂🎉🎉❤❤❤
@ushammanp2254
@ushammanp2254 9 ай бұрын
Laika സൂപ്പർ മോളേ ലിയോ സൂപ്പർ ❤❤❤❤❤❤❤
@jishat.p6101
@jishat.p6101 5 ай бұрын
കാണാൻ നല്ല രസമുണ്ട് 🥰🥰🥰
@Satya_4870
@Satya_4870 9 ай бұрын
Amme...njn ippo thenga ittu tharam❤
@remasindhu6840
@remasindhu6840 9 ай бұрын
Brilliant girl 😂😂😂
@shinyjomon5523
@shinyjomon5523 9 ай бұрын
Laikakutty super 💗❤️❤️ Leokutta 💗💗❤️
@Kutties0
@Kutties0 9 ай бұрын
Thenga edam aale kittunnilla... Laika onnu varumo... Amma chicken tharam... ❤❤❤❤
@lathikas3975
@lathikas3975 9 ай бұрын
Biscut വാങ്ങാൻ കൊണ്ടുപോകണെ😂
@SheebaCk-gk1vf
@SheebaCk-gk1vf 9 ай бұрын
Laikka kutteeee❤
@RiyusVlogsRFR
@RiyusVlogsRFR 9 ай бұрын
ഇന്നത്തെ കാലത് പെണ്മക്കൾ ഒരു പണിയും പറഞ്ഞാൽ ചെയ്യില്ല ഒരുകണക്കിന് മക്കൾ ഇല്ലാത്തവർക് ഇത്പോലുള്ള വളർതു നായ ഉണ്ടെങ്കിൽ പകുതി രക്ഷപെട്ടു
@mathewson7
@mathewson7 5 ай бұрын
മുത്തുമണികൾ
@minimolmp8129
@minimolmp8129 11 күн бұрын
ലൈക്കാമോൾക്ക് ചക്കര ഉമ്മ ലിയോകുട്ടനും
@minimolmp8129
@minimolmp8129 11 күн бұрын
ലൈക്ക ഇന്ന് തേങ്ങ പൊതിക്കും
@rahmathrahmath7297
@rahmathrahmath7297 9 ай бұрын
liaka mole Leo mone I love you 💋💋💋💋💋💋💋💋
@sunimol6051
@sunimol6051 9 ай бұрын
Thengil kayari thenga eduthu ammayk pothicchu kodukkn nokkukayanu laikamol nalla makkal ❤❤❤
@prabhasasi3207
@prabhasasi3207 8 ай бұрын
ഇത് കാണാൻ തന്നെ നല്ല സുഖം
@sobhav390
@sobhav390 9 ай бұрын
So sweet ❤❤❤
@sobhasreekumar3556
@sobhasreekumar3556 9 ай бұрын
❤ u leo n laika.....❤❤❤❤❤❤
@komalasasidharan5300
@komalasasidharan5300 9 ай бұрын
പറയാ൯ വാക്കുകളില്ല. ❤❤❤❤😍😍😍
@sabirarajul3309
@sabirarajul3309 9 ай бұрын
അമ്മേ ഞാൻ സഹായിക്കാമെന്ന ലൈക്ക പറയുന്നത്
@johntathadathil8200
@johntathadathil8200 9 ай бұрын
നല്ല അനുസരണമുള്ള മോൾ ഇങ്ങോട്ട് കൊണ്ടുവരാൻ പറഞ്ഞപ്പോൾ അങ്ങോട്ടു കൊണ്ടുപോയി😮
@soumyacn9764
@soumyacn9764 9 ай бұрын
😀😀പൊന്നു മക്കളെ 😘
@srgowrisatheesh
@srgowrisatheesh 9 ай бұрын
😂😂😂😂😂😂 leo
@sherryjohn8072
@sherryjohn8072 9 ай бұрын
Leo n Laika ❤️❤️❤️
@preethidevananda9315
@preethidevananda9315 9 ай бұрын
ലിയോ &ലെയ്ക ❤❤❤😘😘😘
@sajithak9088
@sajithak9088 Ай бұрын
Laika highly intelligent
@mediamedia9694
@mediamedia9694 9 ай бұрын
അമ്മക്കുട്ടൻ ലിയോ ❤❤
@vijibiju4184
@vijibiju4184 9 ай бұрын
ലേയ്ക്ക് സൂപ്പർ 👍 ലിയോ♥️
@sujanababu6502
@sujanababu6502 9 ай бұрын
ലൈക മോള് 🥰🥰🥰❤️🥰🥰🥰❤️❤️❤️❤️❤️❤️ലിയോകുട്ടൻ 😃😃🥰🥰❤️❤️❤️❤️❤️❤️❤️🥰
@arya3778
@arya3778 9 ай бұрын
Leokuttaa😘laikakutty♥️
@shynasanthosh1389
@shynasanthosh1389 9 ай бұрын
Laika തെങ്ങിൽ കയറിയേനെ 🥰🥰🥰
@shibuemangad3774
@shibuemangad3774 9 ай бұрын
❤❤❤
@prathibhavidyalayam9287
@prathibhavidyalayam9287 9 ай бұрын
Adutha thavana Laikamol thenga thaniye pothichu tharum...ammayude shayam illaathe🎉🎉❤❤
@manjukammana8807
@manjukammana8807 2 ай бұрын
@SyamPlvr-re1rl
@SyamPlvr-re1rl 9 ай бұрын
Leo and laika🥰🥰
@sumayyabiju1376
@sumayyabiju1376 9 ай бұрын
😂laika moludi oru kariyam
@manjuhari511
@manjuhari511 9 ай бұрын
മണുങ്ങൂസൻ ലിയോ അവളോട് പൊരുതാനുള്ള ആംബിയർ ഒന്നും ഇല്ല അവന്
@Shirosimba12
@Shirosimba12 8 ай бұрын
👏🏻👏🏻👏🏻👏🏻👏🏻👏🏻🥰🥰🥰
Little girl's dream of a giant teddy bear is about to come true #shorts
00:32
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 14 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 21 МЛН
Small Act of Kindness is also a charity
1:00
PainCare _Trust
Рет қаралды 47 МЛН
Cat litter factory in China. Cat litter china supplier. Mineral cat litter factory price #pets
0:18
報恩的老虎🐯😹🙏 #aicat #shorts #catlover
0:45
Cat Cat Cat
Рет қаралды 8 МЛН