ലോകകപ്പ് നേടിയിട്ടില്ലെങ്കിലും ലോകം കീഴടക്കിയവൻ, അതിലുപരി നല്ല ഒരു മനുഷ്യൻ. 🌹🌹🌹
@hidha56232 жыл бұрын
Pp
@VinodVinod-iu7bg2 жыл бұрын
🥰💪👌⚽🌹😂😋
@gamingwithgod21562 жыл бұрын
CR7നെ ചതിച്ചതാണ് എല്ലാവരും കുടി നമ്മള് പോർച്ചുഗലീന ടീമിന അല്ല സ്നേഹിച്ച ah മനുഷ്യനെ ann 🥺❤
@pradeepdeviSri2 жыл бұрын
True my fav team Italy aanu. From the times of cannavaro, Maldini and totti. It got deep when buffon came.. pakshe italy worldcup undarunnel polum ee world cup njan portugal kude nilkku.. athu ronaldo enna playernte hardworking and dedication nte baseil aanu. Messi, neymar okke polum ronaldo katti skilled aanu ennu aarkkum parayaam.. pakshe ronaldoye pole oru hardworking, dedicated player aaranu ullath..
@sharminasharmi6422 жыл бұрын
Yes
@athiram9882 жыл бұрын
Athe
@jasminijad99462 жыл бұрын
Ith ee varshathe world cupil thottappo karanjond pokunnath aano😞😞
@yadhuffgamer37672 жыл бұрын
@@pradeepdeviSri nun
@jithinpaul732 жыл бұрын
പോർച്ചുഗലിനെ മറന്നാലും! C R 7👑 നെ ഒരിക്കലും മറക്കുകയില്ല. 💕
@Subin-b8m2 жыл бұрын
ഞങ്ങൾക്ക് പോർച്ചുഗൽ ടീം വേണ്ട ഞങ്ങൾക്ക് ഞങ്ങളുടെ ronaldo മതി Love u cr7❤️🥺
@innuz2 жыл бұрын
ജൂനിയർ CR7അവന്റെ അച്ഛന് വേണ്ടി കളത്തിൽ ഇറങ്ങുന്നതും കാത്ത് കട്ട വെയ്റ്റിംഗ് ❤️അത് ഇപ്പോൾ എത്ര കാലം ആയാലും CR7ന്റെ മകന്റെ ഫസ്റ്റ് Fan🙌🏻
@sumeshdhurga96302 жыл бұрын
മാതാ പിതാ റോണോ ദൈവം 😊cr7 ഉയിർ ❤❤❤❤❤❤
@saleemkp67132 жыл бұрын
എന്നും ഇഷ്ടം മാത്രം Cr 7 നോട് ❤❤
@minimol6972 жыл бұрын
മറക്കില്ല ഈ മുത്തിനെ അത്രക്കും ഇഷ്ട 😪♥
@CR7fanskerala0072 жыл бұрын
ഞാനും ആരാധിച്ചു തുടങ്ങിയത് 12വയസിൽ ആണ് ഇന്നും അദ്ദേഹത്തെ പൊരുത്തം ഇഷ്ടം മാത്രം.... Cr7 കരഞ്ഞു പോകുമ്പോൾ.. അറിയാതെ ഞാനും കരഞ്ഞു... ഇന്നും ആ വിഷമം നില്കുന്നു... അത്രയും സ്നേഹം ഉണ്ട് ഈ മൊതലിനെ... CR7💚❤🔥🔥🔥മരണം വരെ ഓർത്തു വെക്കുന്ന നായകൻ 🔥🔥
@43tech32 жыл бұрын
Enikkum angane thanneyan
@hussainpc10402 жыл бұрын
ആരാജ്യം അയ്യാളെ മറന്നു കാലം അവർക്കുള്ള മറുപടിനല്ലകട്ടെ 😥❤️
@abdulraheemmuthu68292 жыл бұрын
ഈ ലോകത്ത് സ്വന്തമായി നിലപാടുകൾ വ്യക്തമാക്കുന്നവർക്ക് മാത്രമേ ശത്രുക്കൾ ഒള്ളു അത് ഏത് മേഖലയിൽ ആയാലും.... Cr7..❤️❤️❤️
@amal61232 жыл бұрын
Nilapadum form illaymayum thammil enth bentham ?
@bineshv38082 жыл бұрын
ശ്രെമിചിട്ടു തോൽക്കുന്നവന്റെ സ്ഥാനം ശ്രെമിക്കാതെ ജയിക്കുന്നവന്റേക്കാൾ എത്രയോ മുകളിലാണ് ❤️CR7❤️
@shafip2 жыл бұрын
😅
@shafip2 жыл бұрын
ആര് ശ്രമിച്ചു ന്നാ
@തക്കുടുവാവ-sh2 жыл бұрын
നിങ്ങള് മറന്നു പോയി portugal. നിങ്ങള് ഇല്ലെങ്കിൽ അവൻ ഇല്ലെന്നല്ല അവൻ ഇല്ലെങ്കിൽ ഈ Portugal തന്നെ ഇല്ലെന്ന് ഉള്ള സത്യം Cr7 അവൻ ആണ് ആ സാമ്രാജ്യം പടുത്തുയർത്തിയത് എന്ന സത്യം. ഒരേ ഒരു രാജാവ് Cr7❤️🔥🔥👈
@anjus95342 жыл бұрын
സത്യംCR7🇵🇹💪💪
@amal61232 жыл бұрын
Thakuduvaave ...oru karym manslakanm .... Ronaldo ippo chyunna role is just inside the box.... and aa position lu polum he is out of form. Appo obviously manager sub him ...appo pazhampuranom paranjond irunnit karyilla.
@vishnuraj23992 жыл бұрын
@@amal6123 thante rply oru bandham illathath analo !
CR7 is CR7 🇵🇹🇵🇹🇵🇹 ഫുട്ബോൾ കളിക്കാരൻ എന്ന നിലയിൽ മാത്രമല്ല ഒരു നല്ല മനുഷ്യൻ എന്ന നിലയിലും ഒരുപാട് ഇഷ്ടപ്പെടുന്നു അദ്ദേഹത്തെ ❤️❤️❤️
@alwaysmedia72412 жыл бұрын
പോർച്ചുകൽ എന്ന ടീമിനോടല്ലായിരുന്നു ഇഷ്ടം പോർച്ചുകലിനെ ലോകത്തിന്റെ നെറുകയിലെത്തിച്ച റൊണോൾഡോ എന്ന ഇതിഹാസത്തെ തന്നെയായിരുന്നു ലോകത്തിനിഷ്ടം
@shamilshamu30202 жыл бұрын
ഇത് ഒരു ക്രിക്കറ്റ് ചാനൽ അല്ലെ നിങ്ങൾ ഒരു ഫുട്ബോൾ ചാനൽ കൂടി തുടങ്ങു തീർച്ചയായും നിങ്ങൾക്ക് ഞങ്ങൾ സപ്പോർട്ട് ചെയ്യും 💯 നിങ്ങളുടെ ശബ്ദം എനിക്ക് വലിയ ഇഷ്ട്ടമന്ന്❤️
@jostheboss172 жыл бұрын
As Virat Kohli said:ഈ കായികരംഗത്തും ലോകമെമ്പാടുമുള്ള കായിക പ്രേമികൾക്കുവേണ്ടിയും നിങ്ങൾ ചെയ്‌തതിൽ നിന്ന് ഒരു ട്രോഫിക്കും ഏതെങ്കിലും ശീർഷകത്തിനും ഒന്നും എടുത്തുകളയാനാവില്ല. നിങ്ങൾ കളിക്കുന്നത് കാണുമ്പോൾ എനിക്കും ലോകമെമ്പാടുമുള്ള പലർക്കും എന്ത് തോന്നുന്നുവെന്നും ആളുകളിൽ നിങ്ങൾ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും ഒരു ശീർഷകത്തിനും വിശദീകരിക്കാൻ കഴിയില്ല. അത് ദൈവത്തിന്റെ സമ്മാനമാണ്. 👑
@amalfrancis22662 жыл бұрын
ഒരിക്കലും ഇദ്ദേഹം manchester യുണൈറ്റഡ് ഇൽ തിരികെ വരരുതായിരുന്നു....... ഇദ്ദേഹത്തെ പോലുള്ള caliber ഉള്ള പ്ലയെറിനെ 51 മിനുട്ട് ഇരുത്താൻ കോച്ചിന് എങ്ങനെ തോന്നി...... PortugAl ഉം അര്ജന്റീന യും സ്വപ്നഫൈനൽ വരാമായിരുന്നു....... Sorry cristiano ❤️ We love you💞
@shijukodolipram41152 жыл бұрын
CR7 ബിഗ് ബി ഗ് സല്യൂട്ട്
@sa.t.a42132 жыл бұрын
സത്യം ഈ നിമിഷം ശരിക്കും ചങ്ക് പൊട്ടി കണ്ണുനീർ ധാര ധാരയായി ഒഴുകി. CR7 😔😢😭🙏🏻😭😢😔 ⚽💖💖 CR7 💖💖⚽ 🦶⚽💖💖 💝 💖💖CR7 Golden Boot 🦶🌹💐🌹💖
@Ayishafidha123782 жыл бұрын
അതേ....... ഫുട്ബോളിലെ കിരീടം വെക്കാത്ത രാജാവ്.....CRISTIANOOOOO💞💞❤🔥❤🔥❤🔥❤🔥❤🔥
@CRISTO_7772 жыл бұрын
CR7 THE ALL OF TIME LEGEND 😘
@പരവൂർകാരി2 жыл бұрын
അറിയാതെ കണ്ണ് നിറഞ്ഞുപോയി 💔CR7
@raghilstories13252 жыл бұрын
റോണോ, രാജ്യം പുറത്തായിട്ടും ലോകത്ത് ഒരാൾ പോലും ജോട്ടോയെയോ , ബ്രൂണൊയെയോ ജാവോ ഫെലിക്സിനെയോ, റാമോസിനെയോ കുറ്റം പറഞ്ഞു കാണില്ല കാരണം അവരുടെ കണ്ണിൽ നീ മാത്രമേയുണ്ടായിരുന്നുള്ളൂ, അത്രയും പേർ നിന്നെ ഓർക്കുന്നു, സ്നേഹിക്കുന്നു, പ്രതീക്ഷിക്കുന്നു ഇതാണ് നിനക്കുള്ള ലോകകപ്പ്, നിനക്കുള്ള ലോകകപ്പ് ഫിഫയിലില്ല അത് ഞങ്ങളുടെ ഇടനെഞ്ചിലിരിക്കുന്നു
@ayoobkhan39702 жыл бұрын
ഈ ടീം ഇനി ഒന്നും നേടില്ല. ആ മനുഷ്യനോട് കാണിച്ച നെറികേടിനു ചരിത്രം അവരോട് മറുപടി പറയും 😥😥
@anagha______2 жыл бұрын
CR7 🥺💔 Rono illatha Portugal ne ini support cheyyilla😓 Hate that team😭 Ellavarum brazil fan Argentina fan ennokke parayumbo njan parayunnath Ronaldo fan ennan❤️ Cristiano Ronaldo ❤️forever
@lizavarghese1502 жыл бұрын
Brazil,Argentina fans polum personal aayi Ronoye aaraadhikkunnundu.
@minimol6972 жыл бұрын
@@lizavarghese150 സത്യം ഞാനും ആ team നെ ഇഷ്ടപെട്ടിട്ടില്ല only rono♥ അന്നും ഇന്നും. ഞാൻ ഒരു മെസ്സി ഫാൻ ആണ്
@mhdibrahimkp2 жыл бұрын
പക്ഷെ റോണോയുടെ മകൻ ഉണ്ട് അവൻ അച്ഛൻ വേണ്ടി ഒരു വേൾഡ് കപ്പ്ങ്കിലും നേടും Ronooo... 💚🇵🇹❤️ 💔💔💔
@anagha______2 жыл бұрын
@@mhdibrahimkp athonnum parayan pattilla bro🥺 Aa kutti Ronaldo ye pole kashtappad arinju valarunna kunjalla ...orupad soukaryangal , phone, tab , ishtam pole tours ithokke und .. swabhavikam aayum oru madi varan chance und. Oru interview il interviewer Ronaldo yod makan achante athra ethunnundo enn chodhichappol CR7 thanne 2 kollam munp oru interview il paranjittund " Not yet" enn. 10 vayassulla kuttiyalle orupad force cheyyan pattilla enn. Avan nannayi dribbling okke cheyyum kazhivund pakshe madiyum und enn.. Talent mathram poraa hardwork iniyum orupad aavashyam aanenn.. CR7 nu pakaram aayi future il juniorCr7 varum enn namukk pratheekshikkam🥺❤️ Ronaldo yodulla ishtam kond aradhana kond aareyum aa sthanath kanan vayya.. Jr CR7 athupole achane pole vannirunnenkil enn aagrahichunpokunnu💔 Enthayalum kuttikk 12 vayass aayi 6 varsham koodi kazhinjal ariyam. Avan ettavum best aayi valarnnal 2030 world cup il avan undakum. 2026 world cup koodi CR7 kalikkumo??? Athine kurichu enthenkilum ariyumo?? Ith Ronaldo yude last world cup aanenn confirm aayo??
@AshrafAshraf-oz5mm2 жыл бұрын
എനിക്ക് അറിവ് വെച്ച കാലം മുതൽ ഞാനൊരു റൊണാൾഡോ ഫാൻ ആണെന്ന് ലോകകപ്പിൽ തോറ്റു എന്ന് കരുതി ഒരു ലോകം കീഴടക്കാൻ കഴിയുന്ന ഒരേ ഒരു രാജാവ് റൊണാൾഡോ ❤❤❤❤❤🇵🇹🇵🇹🇵🇹🇵🇹🇵🇹🇵🇹 ഏറ്റവും നല്ല മനുഷ്യൻ റൊണാൾഡോ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് റൊണാൾഡോനെ കാണണമെന്ന്❤❤❤CR 7 🇵🇹🇵🇹🇵🇹
@Europe_sanchari2 жыл бұрын
എല്ലാം സ്വന്തം തോളിൽ ഏറ്റു എടുത്ത് കൊണ്ട് വന്നവനെ..... എല്ലാരും കൂടി ചതിച്ചു.... പിന്നിൽ നിന്ന് കുത്തി 💔iyalu സന്തോഷിച്ചപ്പോൾ നമ്മൾ സന്തോഷിച്ചു iyalu karajapo നമ്മളും karajuu..... എന്റ പ്രിയപ്പെട്ട റോണോ നിങ്ങളുടെ ഈ പ്രേധിസന്ധിയിൽ കൂടെ നിന്ന് നിങ്ങളുടെ തോളിൽ തട്ടി ആശ്വസിപ്പിക്കണം എന്ന് ഉണ്ട് പക്ഷെ athe സാധിക്കില്ലാലോ.... നിങ്ങൾ വിഷമിക്കരുത് .... നിങ്ങളുടെ കളി കണ്ടു പഠിച്ചുവളർന്ന ഒരാൾ ആണ് ഞൻ.... ഒരിക്കലും നിങ്ങളെ marakulla.... ഒരു നാൾ ഞൻ നിങ്ങളെ കാണും.... അടുത്ത് കാണാൻ പറ്റുന്ന ദിവസം വിദൂരം അല്ല.... നിങ്ങളെ കൂടെ ആരുമില്ലെകിലും ഞങ്ങൾ ഉണ്ട് റോണോ നിന്റ കൂടെ 😔😔 അടുത്ത worldcupil നിങ്ങൾ ഉണ്ടാകും എനിക്ക് ഉറപ്പാണ് റോണോ....
@subramanyapillar71312 жыл бұрын
റോണോ യു r great
@nature_lover-84-f1b2 жыл бұрын
CR 7 ചങ്കിലാണ് 🥰🥰 എല്ലാവരും ചേർന്ന് ചതിച്ചു ആ കണ്ണുകൾ നിറയുന്നത് കണ്ടു പൊട്ടിക്കരഞ്ഞ ഒരു ആരാധിക😭😭
@nabeelameri93642 жыл бұрын
CR7 ❤️❤️
@ഭീംആർമി2 жыл бұрын
റൊണാൾഡോ.... നിങ്ങളെ മറികടക്കാൻ നിങ്ങളുടെ മകന് സാധിക്കട്ടെ അല്ലാതെ ആർക്കു സാധിക്കും ♥️♥️♥️♥️♥️♥️♥️your great man... A different powerfull atitude... ♥️♥️♥️♥️
@sanalkumar53502 жыл бұрын
🏍️🤽
@artist_KochuZ2 жыл бұрын
ഇതുപോലെ ഒരു ഫുട്‌ബോൾ team ഇന്ത്യക്ക് ഉണ്ടാരുന്നേൽ. നമ്മുടെ സ്വന്തം cr7 നെ ഇന്ത്യയിൽ കൊണ്ട് വരാമായിരുന്നു 😪😪😪😪😪😪😪😪😪
@rosedaniel14432 жыл бұрын
Cristina Ronaldooooo pls come back 🙏🙏😭😭😭😭😭😭😭😭😭😭😭
@Ans4kcuts2 жыл бұрын
ആ പാവത്തിനെ ചതിച്ചിട്ട് ആ രാജ്യം ഒന്നും നേടില്ല
@sanojcvsanojcv63332 жыл бұрын
CR7 Miss you
@jerinvkm76432 жыл бұрын
അര്ജന്റീനക്കും, ബ്രസീലിനും ഒപ്പം പോർച്ചുഗൽ എന്ന ടീമിന്റെ പേര് എടുത്തു പറയാൻ ഒറ്റ പേര് CR7🥰
@alexfrancis44522 жыл бұрын
No 1 ever christiano Ronaldo
@anwarcr74502 жыл бұрын
CR7 World cup eduthalum ellelum footballile master king the best ever amazing player anum inum eni ennum ❤️ CR7 ❤️mathram aroke vimarshichalum ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💪💪💪💪💪💪💪💪💪💪💪💪💪
@asharafabdulhameed50342 жыл бұрын
അദ്ദേഹം ഉയർത്തിയത് ഒരു ടീമല്ല ഒരു രാജ്യമാണ്. ഇനി എത്ര നല്ല കളിക്കാർ വന്നാലും എന്നും ഈ മനസ്സിൽ Cr7 മാത്രം
@FirosNadapuramofficial2 жыл бұрын
എന്താണെന്നറിയില്ല..... ഇദ്ദേഹത്തെ കാണുമ്പോഴക്കെ ഉള്ളിലൊരു തീയാണ്....... വല്ലാത്തൊരു wibe
@Mustheeeyyy2 жыл бұрын
Cr7നെ ലാസ്റ്റ് കളിയിൽ ബെഞ്ചിൽ ഇരുത്തിയിട്ട് എന്താ കാര്യം 😏cr7 ഉണ്ടെങ്കിൽ നമ്മൾ ജയിക്കുമായിരുന്നു... 🌹 Portugal ടീമിനെക്കാൾ ഏറെ ഇഷ്ടം ആ മനുഷ്യനോട് ആണ്..💗🤍🇵🇹 cr7ൻ ജൂനിയർ വരട്ടെ..... Iam katta waiting🤞 തോറ്റാലും നമ്മൾ 🇵🇹🇵🇹cr7ഫാൻസ് like🥰
@mahammadjamsheedjamsheed14762 жыл бұрын
Njn ende shvasam nilakkum vare ee manushyane snehikkum 💔🥺🇵🇹😭cr7 uyir💖🇵🇹😭ende acchaneyum ammeyeyum njn ee manushyane snehikkum 💔🥺
@banubanus55522 жыл бұрын
My. Best. Football player. is. Ronaldo. King. A. Long. King. Cr7. Uyir
@mohammedsanifsanif53182 жыл бұрын
Nope,, He will be back 2026 I'm sure,, He is just like a Phoenix Bird,,A Supreme Citizen.. CR7 The evergreen Name Cristiano Ronaldo,, Most merciful and most courageous life,,, 🔥A role model for everyone,, With love from SANIF
@riyanoufal93952 жыл бұрын
CR7 🔥🔥🔥😔
@sanalvlog9772 жыл бұрын
CR7 uyir ❤️✨
@habeebhabu78042 жыл бұрын
Good man 😘 ellavrkum asooya ullth kond ayirikum ee super hero ye ellavrum chathichu kalnjthu
@Tobitogamingkerala2 жыл бұрын
orupaad nalla ormakal fansine thannitund njagal cr7 fans ath ennum ormikkum njagalkke thalayuyarthi thanne parayam njan oru cr7 fan aane enn🥰 . Cupoo rahayamo club onnum kandalla njagal football ne snehichath ronoyiloode aane ath ennum aggane thanne undavum❤️
@SatoruGojoo77772 жыл бұрын
Miss you 🥺
@Abhishekunni5632 жыл бұрын
രാജാവിനെ പടയാളികളും വിദൂഷകൻ ഉം ചേർന്ന് ചതിച്ചു😔😔💔
@Athulefx772 жыл бұрын
RONO IS BACK 🇵🇹🥺
@vipindaspg8532 жыл бұрын
മൊറൊകക്ക് എതിരെ ലാസ്റ്റ് ചാൻസ് ആ ഗോൾ റൊണാഡോ അടിച്ചിരുന്നു എങ്കിൽ. ഈ വേൾഡ് കപ്പ് അദ്ദേഹത്തിന്റെ ത് ആയിമാറി യേനെ.
@Lechuadhii2 жыл бұрын
Annum innum ennum rono🥺aa manushyanu pakaram vekkan arkkum kazhiyilla🥺❤️❤️
@sajithap90562 жыл бұрын
Egane oru video cheyithathin tnx…❤❤
@joebaij51592 жыл бұрын
ആ ടീം ഒന്നും നേടുകയില്ല റൊണാൾഡോ ചതിച്ചവർക്കുള്ള എന്റെ സങ്കടം കൊണ്ടുള്ള ശാപവാക്കാണിത്
@vijiajeeshajeesh98212 жыл бұрын
👍👍👍
@anweranwer76642 жыл бұрын
One only king Cristiano Ronaldo da Santos aviaro 👑 🥺🥺😭😭😭
@gamingwithgod21562 жыл бұрын
Ronaldo🥺😔😔
@gmerremo12122 жыл бұрын
പോർച്ചുഗൽ കോച്ച് കോയ വാങ്ങിയോ എന്നന്നേഷിക്കണം
@farooqueka2 жыл бұрын
CR7 IS MY FAVOURITE
@cr71175 Жыл бұрын
Ronaldo❤😚
@football-tj5ds2 жыл бұрын
Njan oru katta Messi fan aane pakshe neymarine trolumpole enike ee manushane ronoye trolane nte manase sammathikunnilla eppolum oru respect thonnipokum sathyam💯🥺🥺
@AmjathamjuAmjathamju-o1t Жыл бұрын
CRISTIANO RONALDO ♥️😘♥️
@petter6542 жыл бұрын
Yes CR7 real hero....
@faisycreation61052 жыл бұрын
So may be miss you റൊണാൾഡോ വാക്കുകളില്ല പറയാൻ ഒറ്റ പേര് cr7 അതവ Cristiano ronoldo 🥲 I love you so much 🥲🥲🥲
@prasimasreelayam21952 жыл бұрын
പോർച്ചുഗൽ ടീമിനെ അല്ല ഇഷ്ടം. റൊണാൾഡോ എന്ന ഹീറോ യെയാണ്...❣️❣️❣️❣️❣️
Brazil 🇧🇷 enna teamine Pele uyarthi Argentina 🇦🇷 enna teamine maradona uyarthi Ennal portugal 🇵🇹 enn teamine thanne ippol kanunna portugal teamakki mattiyath namude ronaldo ❤️an atharum marakkaruth CR7 💥
@fitnessmotivation84442 жыл бұрын
🔥🔥🔥Cristano
@jyothikaraj48972 жыл бұрын
Cristiano Ronaldo❤💕🥺😞
@blacksoul70182 жыл бұрын
Cr7🥰🥰🥰🥰👑👑👑
@Kuttiyumkolum Жыл бұрын
Bro he is come back cr7 ❤️🔥❤️🔥❤️🔥
@fasalrahmanta81352 жыл бұрын
Cr7❤❤❤
@jiammu55302 жыл бұрын
Ronaldo th legend
@darkfirecreationeditograph1262 Жыл бұрын
Love you Rono ❤️
@alkunjon1207 Жыл бұрын
Ronaldo foam outaayirunnu sherikku kaalil panthu nilkkunnilla ithu world cup aanu anganathe oru player koodutha samayam ethoru coachum kalippikkilla athu mesai aayaalum Sheri ronoldo aayaalum Sheri ball recieve cheyyan vendi boxil mathram ninnal mattu playersinu athoru budhimuttakum athum koode onnu manassilakkanam
@jishnu16552 жыл бұрын
Portugal eni orikkalom would cup kalikkunna oru Kali polom mariyathikku jayikkula karnam Portugal enna teem aa rajyathu mathram ariju Vann oru teem annu a oru teemine cr7 thante swyandham tholiketti nayichavananu anane thalli paraja A oru teem eni oru Kali polom jayikkula Karanam oru predibashatheyanu avar thallipparajathu athu kondu aa teemini eni orikkalom mathiyaa jayam undakula Karanam avar thallipparajathu aa teeminte dyvathineyany athilupari thirichu Varavinte rajavu kudiyanu always CR7 fan💕💕💕😭
@shabinhashim63152 жыл бұрын
Orikkal kooodim aaaa suvarna cup nu vendii boot kettiyirunnenkil 😕😔😔😔
@missabasil2 жыл бұрын
Ronuuu..💘
@navafnafiyanafiya9294 Жыл бұрын
Cr7😢❤
@ramachandranvb41702 жыл бұрын
❤️❤️❤️❤️❤️
@afrahafrab4122 жыл бұрын
i love cr7
@Ayapn082 жыл бұрын
This is the end of Portugal Football!!.. They betrayed their Football King!!.. For me CR7 is a real GOAT 🐐 !!.. The Hurdles face CR7 in his carrier and his fight back is enough for his win WC. Messi fans should know!!..Messi rise because of CR7!!!.. A Winner always need a good opponent!!..CR7 🐐Mbappe 🔥🔥
@hannefaperwad45522 жыл бұрын
Cr7 is best ❤️
@pranavmenon26752 жыл бұрын
Messi uyir👍🏼❤❤❤❤
@jeevaraj18362 жыл бұрын
ഇഷ്ടം
@Reyahworld122 жыл бұрын
Cr7 😍❤️
@syamasagar73782 жыл бұрын
❤️❤️❤️❤️❤️❤️❤️😍😍
@epicgaming2782 жыл бұрын
CR7 💖❤️🤴🥺
@anushkata61122 жыл бұрын
Cr7 😭😭
@sinunichusilu99172 жыл бұрын
❤️❤️❤️❤️❤️ronaldo
@vijiajeeshajeesh98212 жыл бұрын
Cup nedanda Jena hridayagalil oru sthanam und. Cup nediyathinu thulyam thanneya athu. Ente monu eshdam ulla orala . Kunjugalkku polum orupad eshdanu edhehathee. 🥰
@mohammedalfaz82442 жыл бұрын
cr7❤️💯
@abdulhasibk7698 Жыл бұрын
Najan oru massi fan annu but cr7 nodu chyythathu kandittu nalla sagadam undu😔 ini aaa rajiyam enthu nadan cr7 illatheee❤️