സ്വന്തം ക്ലബ് പുറത്താക്കിയപ്പോൾ അയാൾ കരഞ്ഞില്ല..സ്വന്തം രാജ്യം വോട്ടിങ്ങിലൂടെ ഒറ്റപ്പെടുത്തിയപ്പോൾ അയാൾ കരഞ്ഞില്ല..കോച്ച് ബെഞ്ചിൽ ഇരുത്തിയപ്പോൾ അയാൾ കരഞ്ഞില്ല.... ടീം ഒന്നടങ്കം പാസുകൾ നല്കാഞ്ഞപ്പോൾ അയാൾ കരഞ്ഞില്ല...ഒടുവിൽ അയാൾ കരഞ്ഞു തന്റെ രാജ്യം പുറത്തായി എന്നറിഞ്ഞ നിമിഷം..അങ്ങനെയുള്ള താങ്കളുടെ കളി കാണാൻ കഴിഞ്ഞ ഞങ്ങൾ എത്ര ഭാഗ്യവാന്മാരാണ് റോണോ..ഒരിക്കൽ ഈ ലോകം കീഴടക്കിയ ഒരു ധിക്കാരിയായ പോരാളി ഉണ്ടായിരുന്നു എന്നും അവന്റെ തീരുമാനങ്ങൾ ആയിരുന്നു അവന്റെ വിധി അല്ല ഫുട്ബോളിന്റെ വിധി എന്നും വിശ്വസിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത് ..അന്നും ഇന്നും എന്നും പോർച്ചുഗൽ എന്നാൽ നീയാകട്ടെ റോണോ..നിന്നിലൂടെ അറിയപ്പെടട്ടെ ആ രാജ്യം Thank you CR7 🔥 The Legend🔥
@jaindevasia45852 жыл бұрын
😥🔥🔥🔥
@manulalharidas89732 жыл бұрын
👏🥺🥺❤️
@unaisnaisu3592 жыл бұрын
🙌🙌🙏🙏
@CR7fanskerala0072 жыл бұрын
🥺🥺💔
@noushadk.m35212 жыл бұрын
Well said...
@sadasivansandhya96092 жыл бұрын
കാണും തോറും കേൾകുംതോറും 😔😔 ശെരിക്കും വേദന തോന്നുവാണ് ക്രിസ്റ്റിയനോ നിങ്ങൾ ഒരിക്കലും തോൽക്കില്ല 💕💕💕 നിങ്ങൾ കാൽ പന്ത് കളിയുടെ രാജാവ് തന്നെ യാണ് ❤
@CR7fanskerala0072 жыл бұрын
💔🥺
@adhilnaizam92232 жыл бұрын
Sathyam
@a__k__k__usergamingffx41962 жыл бұрын
🤍
@coolfriendshipcoolfriendsh30212 жыл бұрын
അതെ
@OptimusPrime-oj1oe2 жыл бұрын
💯❤️
@raleshsempire1182 жыл бұрын
നന്ദി കെട്ടവർ ആണ് പോർട്ടുഗൽ.. ഈ ഇതിഹാസത്തോട് കാണിച്ചത് അത്രയും വൃത്തികെട്ടതായിപ്പോയി... മെസ്സിക്ക് അർജന്റീന കൊടുക്കുന്ന സപ്പോർട്ട് കണ്ടു പഠിക്കട്ടെ അവന്മാർ
@irshadkodappuram2 жыл бұрын
punde aaa my...gal anginethaneyalle
@aimbot18272 жыл бұрын
Messi ippoyum nannayi kalikkunnath kond aan support kuttunne, 2016 il okke pottiyappo kandayirunno
@Vpr22552 жыл бұрын
Latin America Rich in Love ❤️
@jafijunaid53352 жыл бұрын
💔💔💔💔
@ajayradhakrishnan44622 жыл бұрын
@@aimbot1827 kayinja seasonil manchester utd il ayal ahn top screr !! 24 goals.. portugal kayinja 5 wrld cup qualify avan karanam ayal thanne.. ennitum ayale manchester um portugal um last 1 yr formout avumbo ingane ignore cheyunath kanumbo sahikan patunnila.. messi e season nalla form il ahn.. but last season psg il formout um.. bt still they spprt him !! Athan diffrnce
@SKYMEDIATv2 жыл бұрын
ഒരു തലമുറയെ മുഴുവൻ വിസ്മയിപ്പിച്ച മനുഷ്യൻ ❤
@rejinyahel21702 жыл бұрын
Enda sambavam ... I dont watch footballs but ...
@shynijohny10602 жыл бұрын
🥰🥰🥰❤️❤️❤️❤️cr7
@suhailpaloli48062 жыл бұрын
"വാസ്കോഡ ഗാമക് ശേഷം Portugal എന്ന രാജ്യത്തെ മലയാളിക്ക് കാണിച്ചുകൊടുത്ത ഒരേ ഒരു വ്യക്തി 😍cr7😍"
@anoopmathew54342 жыл бұрын
Nall oru player but atonnum munpum undayirunnu figo
@@anoopmathew5434 pes indayirunn🥲😂 enth figo🤣 pes uyir
@soorya98182 жыл бұрын
@Metamoonshots🚀 are u fool 🤌🏻
@Shiza581Vlog2 жыл бұрын
ഞാൻ ഒരു അർജന്റീന ആരാധകനാണ് പക്ഷേ റോണോയെ എല്ലാവരും ചേർന്നു ഒറ്റപ്പെടുത്തിയപ്പോൾ ഒരു ഫുട്ബോൾ പ്രേമി എന്ന നിലയിൽ നെഞ്ച് പൊട്ടിയനിമിഷ൦ 😞😥ജനകോടികളുടെ മനസ്സിൽ അങ്ങ് തലയുയർത്തി തന്നേ നിൽക്കു൦ 💞💞✌✌
@specialvideo32272 жыл бұрын
@@rainingdaysroy എന്ന് copy paste😂😂😂😄😄
@kokachy2 жыл бұрын
@@rainingdaysroy ശെടാ ഇയാൾ എല്ലാടത്തും ഉണ്ടല്ലോ 🙄
@Mahesh-e2d2 жыл бұрын
@@rainingdaysroy ynna nee oru oombu vechu kodu
@neeet3332 жыл бұрын
@@rainingdaysroy eda ith kore thavanayayallo mone nee parayunnu😅
@sajinvlogz2212 жыл бұрын
@@rainingdaysroy ഇവൻ Cr7 വിരോധി ആണെന്ന് തോന്നുന്നു....എല്ലായിടത്തും കയറി നിരങ്ങുന്ന്....
@safwanytb88752 жыл бұрын
Cristiano ronaldo ഇനി ലോകകപ്പിൽ ഇല്ലെങ്കിലും ജീവിതകാലം മുഴുവനും മനസിലുണ്ടാവും ❤️🔥
@amaldathkp4902 жыл бұрын
Rono iniyum lokakappil kalikkum
@achooss82832 жыл бұрын
@@amaldathkp490 sathyaano 😔
@unnikrishnana6602 жыл бұрын
Yes അതാണ് സത്യം
@sanalvlog977 Жыл бұрын
Athan 🙌❤️
@instavibes23532 жыл бұрын
ഇല്ലായ്മയിൽ നിന്നും എല്ലാം വെട്ടിപിടിച്ച രാജകുമാരൻ CR7💗
@generationtechs67412 жыл бұрын
Cr🇵🇹🇵🇹🇵🇹🇵🇹🇵🇹
@generationtechs67412 жыл бұрын
@@rainingdaysroyഒരു ടീം ഒരു പാസ്സ് പോലും കൊടുക്കാതെ..... വായുവിൽ നിന്നും ഗോൾ അടിക്കാൻ പറ്റുവോ.... ടീം ഹെൽപ് ചെയ്താലേ കളി built up ചെയ്യാൻ പറ്റുള്ളൂ.. ഇയാൾ ആദ്യം അതു പോയി padikkuu
@rajiajith60092 жыл бұрын
@@rainingdaysroy 😂😂😂😂😂
@specialvideo32272 жыл бұрын
@@rainingdaysroy എന്ന് copy paste😄😄😂😂😂😂
@fasilfiroz83432 жыл бұрын
ഈ തോൽവി ക്രിസ്ത്യനോയുടെ അല്ല പോർട്ടുഗലിന്റെ മാത്രം തോൽവി ആണ്. അയാൾ തോൽക്കില്ല കാരണം അയാൾ അയാൾക്ക് വേണ്ടതെല്ലാം ഉണ്ടാക്കി എടുത്തു കഴിഞ്ഞു love u cr😘😘
@albinissac42282 жыл бұрын
@@rainingdaysroy eduthond poda myree avnte neettiya oru copypaste🤬
@unnikrishnana6602 жыл бұрын
Yes Cristiano യെ തോൽപ്പിക്കാൻ വേണ്ടി ഒരു രാജ്യത്തിന്റെ ഫുട്‌ബോൾ പ്രതീക്ഷകളെ മൊത്തത്തിൽ തകർത്തുകളഞ്ഞ നന്ദിയില്ലാത്തവർ
@ashikrm7202 жыл бұрын
പുതിയ കളിക്കാരെ കിട്ടിയപ്പോ portugal മറന്നു പോയത്.... Portugal എന്ന ടീമിനെ ഒറ്റയ്ക്ക് ചുമലിൽ ഏറ്റി ഇത്രെയും കൊണ്ട് എത്തിച്ച ആ ഇതിഹാസത്തെയാണ്... Ronaldo❤️
@unnikrishnana6602 жыл бұрын
@@rainingdaysroy എല്ലായിടത്തും ഉണ്ടല്ലോ യഥാർത്ഥത്തിൽ താങ്കൾ cr7 ന്റെ ഫുട്‌ബോൾ കളി കണ്ടിട്ടുണ്ടോ താങ്കളുടെ സംസാരം കേട്ടിട്ട് അദ്ദേഹത്തിന്റെ ശത്രുവിനെപോലുണ്ട് അതുകൊണ്ട് ചോദിച്ചതാണ്
@commentoli7366 Жыл бұрын
@@rainingdaysroy നീ എന്ത് പറി അറിഞ്ഞിട്ടാണ് സംസാരിക്കുന്നത്...നിന്റെ മെസ്സിയെക്കാൾ മികച്ച വൻ അതായിരിക്കും നിനക്ക് കടി
@Triple-SRD32 жыл бұрын
എനിക്ക് Football നോടുള്ള പ്രണയം തോന്നിത്തുടങ്ങിയത് ഈ മനുഷ്യന്റെ മുഖം കണ്ടിട്ടാണ് Cristiano Ronaldo 7 ❤️.King Of Football 😍
@sajidhakadhar77122 жыл бұрын
Njanum
@thesni6542 жыл бұрын
Njanum 🥺
@maneeshavarghese84762 жыл бұрын
ഇന്ന് വരെ ഒരു മാച്ചും കണ്ടിട്ടില്ല... ഒരു ടീമിന് വേണ്ടിയും സംസാരിച്ചിട്ടില്ല.... പക്ഷെ, ഈ മനുഷ്യൻ ഇയാൾ മാത്രം എപ്പോളോ മനസ്സിൽ ഉടക്കിയിരുന്നു.... നല്ല player എന്നതിനേക്കാൾ ഒരു നല്ല മനുഷ്യൻ എന്ന കേട്ടറിവിലൂടെ.... അയാളുടെ കണ്ണുനീർ ആ കളിക്കളത്തിനുള്ളിൽ വീണപ്പോൾ കൂടെ നിന്നവർ കാണിച്ച നെറികേടിന്റെ ഉപ്പും കൂടിയാണ് അവിടെ വീണത്.... ആരൊക്കെ കൂടെ നിന്നില്ലെങ്കിലും CR7 നിങ്ങൾ ഈ കോടിക്കണക്കിനു മനുഷ്യരുടെ മനസുകളിൽ ഉണ്ടാകും.... ഏത് കളിക്കാരുടെ ഫാൻസ് ആയാലും അവരൊക്കെ പുറത്തു പറയാതെ കൊണ്ട് നടക്കുന്ന ഒരു സ്നേഹമുണ്ട് നിങ്ങളോട്... അതേ നിങ്ങളെന്നും ഞങ്ങൾക്ക് CR7 തന്നെ.... The King ❤️🔥
@jerinjames55632 жыл бұрын
Me to
@RazinVlog2 жыл бұрын
Me to
@maneeshavarghese84762 жыл бұрын
ഇന്ന് വരെ ഒരു മാച്ചും കണ്ടിട്ടില്ല... ഒരു ടീമിന് വേണ്ടിയും സംസാരിച്ചിട്ടില്ല.... പക്ഷെ, ഈ മനുഷ്യൻ ഇയാൾ മാത്രം എപ്പോളോ മനസ്സിൽ ഉടക്കിയിരുന്നു.... നല്ല player എന്നതിനേക്കാൾ ഒരു നല്ല മനുഷ്യൻ എന്ന കേട്ടറിവിലൂടെ.... അയാളുടെ കണ്ണുനീർ ആ കളിക്കളത്തിനുള്ളിൽ വീണപ്പോൾ കൂടെ നിന്നവർ കാണിച്ച നെറികേടിന്റെ ഉപ്പും കൂടിയാണ് അവിടെ വീണത്.... ആരൊക്കെ കൂടെ നിന്നില്ലെങ്കിലും CR7 നിങ്ങൾ ഈ കോടിക്കണക്കിനു മനുഷ്യരുടെ മനസുകളിൽ ഉണ്ടാകും.... ഏത് കളിക്കാരുടെ ഫാൻസ് ആയാലും അവരൊക്കെ പുറത്തു പറയാതെ കൊണ്ട് നടക്കുന്ന ഒരു സ്നേഹമുണ്ട് നിങ്ങളോട്... അതേ നിങ്ങളെന്നും ഞങ്ങൾക്ക് CR7 തന്നെ.... The King ❤️🔥
@Shiza581Vlog2 жыл бұрын
ഒരു ഇതിഹസത്തെ ഒറ്റ പ്പെടുത്തുന്നത് കണ്ടപ്പോൾ ഒരു പാട് വിഷമം 😞അയാൾ തനിച്ചായിരുന്നു എന്നും😞
@@rainingdaysroy enthu പറഞ്ഞാലും സ്വന്തം teaminu വേണ്ടി ഏറ്റവും കൂടുതൽ goal score ചെയ്ത ആൾ cr7തന്നെ ആണ് , എന്തൊക്കെ പറഞ്ഞാലും നിന്നെ പോലുള്ളവർക്ക് ultimate പുച്ഛം മാത്രം 🥴
@SKYMEDIATv2 жыл бұрын
അയാളുടെ കാലത്ത് ജീവിച്ചും എന്നതാണ് നമ്മുടെ ഭാഗ്യം ഇനി ഒരു ലോകകപ്പിൽ ഇല്ലന്നത് സങ്കടപ്പെടുത്തുന്നു 💔
റൊണാൾഡോ ഉള്ളത് കൊണ്ട് മാത്രമാണ് ഞങ്ങൾ പോർച്ചുഗലിനെ സപ്പോർട്ട് ചെയ്തത്... ഇനി ഒരിക്കലും റൊണാൾഡോ ഇല്ലാത്ത പോർച്ചുഗലിനെ സപ്പോർട്ട് ചെയ്യില്ല.. CR 7❤️
@karthika97132 жыл бұрын
അദ്ദേഹം പടുത്തിയർത്തിയ മണ്ണിലാണ് പോർച്ചുഗൽ എന്ന ഫുട്ബോൾ ടീം വളർന്നത്..പോർച്ചുഗലിനെ വിശ്വ കിരീടം സ്വപ്നം കാണിച്ചത് റൊണാൾഡോ ആണ്. ഒരിക്കൽ നമ്മെ അടക്കിഭരിച്ച വിദേശ രാജ്യത്തിന്റെ കൊടി കേരളത്തിലെ പോലും തെരുവോരങ്ങളിൽ പാറിപറക്കുന്നത് അത് ക്രിസ്റ്റിറ്റിയാനയുടെ ടീം ആയത് കൊണ്ടാണ്.റൊണാൾഡോയില്ലാതെ പറങ്കി പ്പട അപൂർണമാണ്.എത്ര കൊല്ലം കഴിഞ്ഞാലും റൊണാൾഡോ ഒരു ഫുട്ബോൾ പ്രേമിയുടെ മനസിലുണ്ടാവും ❤
@kuttusee2 жыл бұрын
💯❤️❤️💯
@vysakhpv90092 жыл бұрын
❤️
@pepsiiue2 жыл бұрын
🙌🏼🖤
@vysakhpv90092 жыл бұрын
@@rainingdaysroy എന്ത് കിട്ടുന്നു ഇങ്ങനെ പറഞു നടന്നിട്ട്
@arunkpzha2 жыл бұрын
Evide form out aakathe oru sports man um ella.. Ath footballil aayalum cricketl aayalum angane ethu sportsil aayalum.. Messi, sachin thudangiya GOTm GODm oke ee sick baadhichavar thanne aanu.. Aa timil avar ethuvare cheythath marann avare kuttapeduthuka alla.. Koode nikkuka aanu vendath.. Ronaldo aggressive player aanu.. Kohli aggressive alle.. Ath oro kalikarudeyum speciality aanu.. Aa kali kanda ariyam teaminu jayikanam ennalla cristyanok boll kittaruth kali thottalum kuzhappam ella enna chintha aanu.. Team membersil palarkum.. Athoke kanditum Engane kuttapeduthunnath enth kashtamanu....
@ayshaliya72862 жыл бұрын
കരഞ്ഞുപോയി 😭😭😭💪💪💪🔥🔥🔥എന്നും ജന ഹൃദയങ്ങളിൽ
@shahabas31602 жыл бұрын
@@rainingdaysroy പോയെടാ
@muhammedyaseen22272 жыл бұрын
റൊണാൾഡോ ഇല്ലാതെ നമുക്കെന്ത് പോർച്ചുഗൽ 😊❤️
@diputc56692 жыл бұрын
അദ്ദേഹം ഇറങ്ങി കഴിഞ്ഞു നല്ല അസ്സിസ്റ്റ് ഉണ്ടായി, ലോകം മുഴുവൻ അറിയുന്ന ഫുട്ബാൾ കളിക്കാരാ ❤
@instavibes23532 жыл бұрын
ലോക കിരീടത്തിന്റെ മെമ്പൊടി ഇല്ലെങ്കിലും നിങ്ങൾ എന്നും കാൽ പന്ത് കളിയുടെ രാജാവ് തന്നെ ആയിരിക്കും ആ ഏഴാം നമ്പറിനു പകരം മറ്റൊരാളും വന്നിട്ടില്ല ഇനി വരാനുമില്ല നിങ്ങൾക് പകരം നിങ്ങൾ മാത്രം CR7💝
@vysakhpv90092 жыл бұрын
ഇതൊന്നും കണ്ണ് നിറയാതെ കാണാൻ സാധിക്കുന്നില്ല അത്ര മേൽ ഇഷ്ട്ടം. ഒരു ബ്രസീൽ ആരാധൻ ആയ ഞാൻ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള കളിക്കാരൻ ഇയാൾ മാത്രം. അന്നും ഇന്നും ഇനി എന്നും ❤️ ഒറ്റപ്പെടുത്തിയവരും തനിച്ചാക്കിയവരും ഇനി കാണാൻ കിടക്കുന്നെ ഉള്ളൂ അവരുടെ അവസ്ഥ
@ishanishan23582 жыл бұрын
Crect
@srutheeshsuresh49922 жыл бұрын
He came alone... conquered and walked out alone..❤ ronaldo....
@lalsonchacko25612 жыл бұрын
വിരമിക്കുവാന്ന് പറഞ്ഞപ്പോൾ എനിക്ക് നല്ല സങ്കടം വന്നു 😢😢😢😢💔💔💔💔💔 ഐ ലവ് യു റൊണാൾഡോ 🌹🌹🌹🌹🌹🌹🌹🌹
@nuhman95682 жыл бұрын
ഒരു കാലത്ത് ഇന്ത്യ എന്നാൽ സച്ചിൻ ആയിരുന്നു ഈ കാലത്ത് പോർച്ചുഗൽ എന്നാൽ cr7 ആണ് 🔥😣👏
@ajinramachandran58662 жыл бұрын
എത്ര മോശം സമയം ആണേലും CR7 എന്നും ഉയിർ ആണ് ❤️❤️❤️
@PSCMESSENGER2 жыл бұрын
ചെങ്കോലും കീരിടവും നഷ്ടപ്പെട്ടാലും ജനങ്ങൾക്കിടയിൽ അവൻ രാജാവായിരുന്നു.. കാരണം അത്രമേൽ മഹാനായിരുന്നു അദ്ദേഹം. അദ്ദേഹത്തെ ഇങ്ങനെ ചില്ലർ വേട്ടയാടുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു😭😭. ഫുട്ബോൾ ലോകത്ത് പകരം വെക്കാൻ കഴിയാത്ത ഞങ്ങളുടെ ഒരേയൊരു രാജാവ് 👑👑 CR7 ❤️❤️❤️
@nniyas412 жыл бұрын
ഇപ്പോൾ ഞാൻ വെറുക്കുന്ന ഒരു ടീം ഉണ്ടേൽ അത് പോർട്ടുഗൽ ആണ്.... കാരണം.. Portugal എന്ന പേര് വളർത്തി എടുത്ത നായകനെ മറന്ന ടീം 👎🏻.... CR7❤🔥🔥
@nniyas412 жыл бұрын
@@rainingdaysroy നീ ഇവിടെ പറഞ്ഞ ഓരോന്നിനും മറ്റൊരു വശം കൂടെ ഉണ്ട്... ഞങ്ങളും നിന്നെപ്പോലെ തന്നെ ഇതൊക്കെ കാണുന്നുണ്ട്.. മറ്റേതോ ഒരു ടീമിന്റെ ഫാൻ ആയതുകൊണ്ട് താൻ ഇതൊക്കെ പറയും..... സമയക്കുറവ് കാരണം നീ പറഞ്ഞ പോലെ ഒരുപാട് എഴുതാൻ എനിക്ക് കൈയില്ല... 😀
@specialvideo32272 жыл бұрын
@@rainingdaysroy ennu Argentina fans
@rehnasherin8852 жыл бұрын
@@rainingdaysroy lesham ulupp🤢
@shamsudheenpm5590 Жыл бұрын
@@rainingdaysroy Ronaldo illenkil pinned ee players okke ndayitt ntha karyam.ronaldo illathkond mathramaan Portugalin ithrem fans illathanne
@muqtharhussain4102 Жыл бұрын
@@rainingdaysroy nee itrakkum ezusiyittum aarum like thanillallo😂😂😂
@moinudheep.k61072 жыл бұрын
അവസാനം വരെ സ്വപ്നത്തിനായി പോരാടിയ ഇതിഹാസം CR 7❤
@adhilnilamel8262 жыл бұрын
പോർച്ചുഗലിനെ ലോകഫുട്ബോളിൽ അടയാളപ്പെടുത്തിയ പേരാണ് CR 7❣️.
@ansupsaju79812 жыл бұрын
CR7 ♥️ The Lengend of football Cristiano Ronaldo 😍😍
@vishnuramachandran57672 жыл бұрын
He is a miracle 😥 Suiii❤️❤️❤️
@000ups2 жыл бұрын
portugaline തോൽപിച്ച Portugal താരങ്ങൾക്ക് അഭിനന്ദനങ്ങൾ... ഒരു പൊളിറ്റിക്കൽ ചതിക്ക് കൂട്ട് നിന്നവരെ...നിങ്ങൾക്ക് മുൻപിലും ഒരു കാലം വരും...
@niyastk33252 жыл бұрын
ഒരേ ഒരു രാജാവ് ❤️
@jomonjimmi41462 жыл бұрын
പോർച്ചുഗൽ എന്ന രാജ്യം അറിയപ്പെട്ടത് റൊണാൾഡോയിലൂടെ.... എന്നിട്ടും ഒരു ആദരവ് കിട്ടാതെ പടിയിറക്കം.....always ur a hero and inspiration for others...love u cr7♥️
@amarchand-xh7zu2 жыл бұрын
🙄luis figo oke 1991 under 20 worldcup oke adipichit ondu.....
@mamunavukuppam66152 жыл бұрын
Yes,😍😰
@sreenandc27712 жыл бұрын
@@amarchand-xh7zu under 20 world cup oru major trophy ano ?
@amarchand-xh7zu2 жыл бұрын
@@sreenandc2771 Ronaldoyod bahumanam mathram....Portugal enna peru ariyapettathu ronaldoyiloode ennu paranjathinu reply ittathanu bro.....Avar athinu munp oke thanne perulla team anu
@amarchand-xh7zu2 жыл бұрын
@@sreenandc2771 ronaldo teamine kooduthal uyarathil ethichu ....Agree cheyam....But iyal vazhi anu ariyapettathu ennoke kelkumbol yojippilla,✌️
@gokulkunju41692 жыл бұрын
റൊണാൾഡോയെ ഞെഞ്ചോട് ചേർത്തു വച്ചവൻ ❤️.
@jaquilinalexander33972 жыл бұрын
ക്രിസ്റ്റ്യാനോ എന്ന കളിക്കാരനിലൂടെ മാത്രം ഫുഡ് ബോളിനെ കണ്ട ആളാണ് ഞാൻ.എൻ്റെ ചങ്ക്.
@AZ-li7jx2 жыл бұрын
Cr7❤️🔥
@fayistla40362 жыл бұрын
ചങ്ക് തകർന്നത് തോറ്റപ്പോൾ അല്ല. റോണോയെ എല്ലാവരും ഒറ്റപ്പെടുത്തിയത് കാണുമ്പോൾ ആണ് ❤cr7❤
@ashikachi83382 жыл бұрын
Always with you Rono❤️
@shihabmedia2 жыл бұрын
അല്ലെങ്കിലും ഏതൊരു കളിക്കാരുടെയും കരിയറിന് ഉയർത്തുന്നതിലും താഴ്ത്തുന്നതിലും കോച്ചുകൾക്കും വളരെ പ്രാധാന്യമുണ്ട്.....98ലെ ലോകകപ്പിൽ റൊമാരിയോക്ക് അവസരം നിഷേധിച്ച പോലെ❗️
No matter whoever don't support him.....fans are always with him ❤️❤️❤️
@legendarybeast74012 жыл бұрын
Messi & Ronaldo All time G.O.A.Ts🔥🔥
@aneeshas30772 жыл бұрын
നന്ദി ഇല്ലാത്ത കോച്ച്, സഹ കളിക്കാർ
@Niyas777kdy2 жыл бұрын
CR7 The end🇵🇹... ആല്ല end ആക്കി എന്ന് വേണം പറയാൻ.... അത്രയേറെ വിമർശനങ്ങളും ഒറ്റപ്പെടുത്തലും അയാളെ മാനസികമായി തളർത്തിയിട്ടുണ്ടാവും... ചില്ലറ മീഡിയാ കണ്ണുകൾ ഒന്നുമല്ല കൊത്തി പറിക്കാൻ അയാൾക്കു പിന്നിൽ... റൊണോ ഫസ്റ്റ് ഇലവനിൽ ഇറങ്ങിയില്ലെങ്കിൽ ടീം സെറ്റാണ് എന്ന് ഒരു കളി കണ്ട് പറഞ്ഞ വിരോധികളും .... അണ്ണനെ സബ്ബിറക്കാനുള്ള സാന്റോസിന്റെ പ്ലാനും. ഇപ്പോ എങ്ങനിരിക്കണ് ... This is Portugal... ഒരു കളികണ്ട് വിലയിരുത്തരുത്ത് ഒരു ആയിരം പ്രാവിശ്യമെങ്കിലും പറഞ്ഞിട്ടുണ്ടാവും ഇത്രയും മികച്ച പ്ലയേഴ്സിനെ കിട്ടിയിട്ട് സാന്റോസ് ഒരു മലരും ഉണ്ടാക്കാൻ പോണില്ല... പോർച്ചുഗൽ ഫൈനലിൽ എത്തുന്നതു സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല.. പക്ഷേ പ്ലയേഴ്സിൽ ചെറിയ വിശ്വാസം ഉണ്ടായിരുന്നു❤️ ഇനി കളി ഡിഫൻസ് കളിക്കുന്ന ടീമിനോട് എങ്ങനെ ടാക്റ്റിസ് ചേഞ്ചാക്കണമെന്നും , ഫസ്റ്റ് ഹാഫിലെ അനാവിശ്യ ലോംഗ് ബോള് കളിയും, കൃത്യതയില്ലാത്ത ക്രോസും ... സെക്കന്റാഫിലക്ക് റൊണോയെ നീക്കിവച്ച ഊമ്പിയ പ്ലാനും , 1 ഗോൾ വഴങ്ങി സമ്മർദ്ദമേറിയ കളിയും കൊണ്ട് തോറ്റു🙏
@sulaimanvp6632 жыл бұрын
ഭാഗ്യവാനാണ് ഞാൻ ഇയാളുടെ കളി നേരിൽ കാണാൻ കഴിഞ്ഞതിൽ 👑
@Aiswarysaisu2 жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤CR7
@brittasjose33802 жыл бұрын
Always forever ❤💔🇵🇹❤ cristiano 🖤🖤🖤
@arya_ashokan2 жыл бұрын
മദീറയിൽ നിന്നുള്ള ബാലന്റെ ലോകകപ്പ് സ്വപ്നം അവസാനിച്ചു. ഞങ്ങളിൽ പലരും ഈ കായിക വിനോദത്തോട് പ്രണയത്തിലാകാൻ കാരണം അവനാണ്. അടുത്തത് എന്താണെന്ന് ആർക്കും അറിയില്ല, അത് അവസാനിച്ചേക്കാം, പക്ഷേ എനിക്കും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മറ്റുള്ളവർക്കും അദ്ദേഹം എല്ലായ്പ്പോഴും മികച്ച കളിക്കാരനായിരിക്കും. Thank you Cristiano Ronaldo🫶🏼♥️
@Neel-sam2 жыл бұрын
മറക്കില്ല മരിക്കുവോളം ♥️😍
@aryaaryadas59612 жыл бұрын
ഇന്ന് പോർച്ചുഗൽ എന്ന രാജ്യം അറിയപ്പെടുന്നുണ്ടെങ്കിൽ അതു ഈ മാസ്മരിക കളിക്കാരനെ കൊണ്ട് മാത്രമാണ് ... ഇന്നലെകളിൽ ഫുട്ബോൾ ലോകത്ത് എവിടെയും എത്താ തെ നിന്നിരുന്ന പോർച്ചുഗൽ ഇന്ന് ഇത്രത്തോളം വളർന്നിട്ടുണ്ടെങ്കിൽ അതിന് കാരണക്കാരൻ' Ronaldo' എന്ന മനുഷ്യൻ സൃഷ്ടിച്ച തരംഗങ്ങളാണ് ... അദ്ദേഹത്തെ പരസ്യമായി അവഗണിച്ച 'കോച്ച്' .. നിങ്ങളോട് ഫുട്ബോൾ ലോകം പൊറുക്കുകയില്ല.. Ronaldo തന്നെ ക്യാപ്റ്റനായി വേണമെന്നില്ല" എന്ന് നിങ്ങൾ പറഞ്ഞപ്പോൾ തകർന്നത് അദ്ദേഹത്തിന്റെ ഹൃദയമായിരുന്നു ... അവസാനനിമിഷം ജയം തങ്ങൾക്കല്ല എന്നറിഞ്ഞപ്പോൾ എല്ലാവരും ഉറ്റുനോക്കിയത് അദ്ദേഹത്തെ ആയിരുന്നു.. ശരിയാണ്.. തോറ്റെന്ന് ഉറപ്പിച്ച നിമിഷങ്ങളിൽ വരെ തന്റെ മാന്ത്രിക കാലുകൾ കൊണ്ട് സ്‌ഷ്ടിച്ചവൻ..🔥 പക്ഷേ തന്റെ പ്രായം തളർത്തിയതിൽ ഉപരി ഒപ്പം നിൽക്കേണ്ടവർ ആ മനുഷ്യന്റെ മനസ്സ് തകർത്തിരിക്കുന്നു .. ഒരു രാജ്യത്തിന് അവിടത്തെ രാജാവിൽ വിശ്വാസമില്ലെങ്കിൽ രാജ്യം എങ്ങനെ രക്ഷപ്പെടും ...! റൊണാൾഡോ ഇത് താങ്കൾ അർഹിച്ചിരുന്നതല്ല..😓 ഇതു കൊണ്ടൊന്നും നിങ്ങൾ വിസ്മരിക്കപ്പെടുന്നില്ല..കാരണം ഈ world Cup ന് മുമ്പേ തന്നെ ലോകമെങ്ങുമുള്ള ഫുട്ബോൾ പ്രേമികളുടെ ഹൃദയത്തിൽ അങ്ങ് കുടിൽ കെട്ടി താമസമാക്കിയിട്ടുണ്ട്..🔥🔥
@abdulrahiman43142 жыл бұрын
He is a gem💎❤️🐐
@sanalvlog977 Жыл бұрын
CR7 uyir ❤️🔥✨
@rajithaarajithaa84882 жыл бұрын
ഇത്രയും തന്റെ രാജ്യത്തെ വളർത്തിയ രാജാവിനോട് പ്രജകൾ കാണിച്ചത് നന്ദികേട് 😥😥..Luv u Cristiano ❤❤
@sajithkumar72342 жыл бұрын
നെഞ്ചുറപ്പോടെ അടുത്ത വേൾഡ്കപ്പിന് തിരിച്ചു വരും എന്ന് പറയുന്ന ഒരു പോർച്ചുഗൽ ആരാധകനെയും നിങ്ങൾക്ക് കാണാൻ കഴിഞ്ഞെന്ന് വരില്ല .... ഇത് അയാളിൽ തുടങ്ങി അയാളിൽ അവസാനിച്ചിരിക്കുന്നു.... ..The Real GOAT... Thank You CR7 💔💔💔💔💔
@AbdulBasith-ny7cd2 жыл бұрын
പ്രിയപ്പെട്ട CRISTIANO... നിങ്ങൾ കീഴടക്കിയതു കോടി കണക്കിനു ജനഹൃദയങ്ങളാണ്💪.. എന്നും ചരിത്രത്തിൽ സ്വർണ്ണ ലിപികളാൽ കൊത്തിവച്ച ഇതിഹാസമാണ് നിങ്ങൾ... ❣️അതുകൊണ്ടു തന്നെ നിങ്ങളുടെ കണ്ണുനീർ ഞങ്ങളിൽ ചിലരുടെ മനസ്സിനേയും പൊള്ളിക്കുന്നു.... 💔പക്ഷേ നിങ്ങൾ കരയേണ്ടതില്ല.. 🥰നിങ്ങൾ ഞങ്ങളുടെ ഹൃദയങ്ങളിൽ ആണ്... 💘എന്നും ❤🔥THE LEGEND 👑KING ONLY ONE" CR7"..... 😘😘
@lijomathewss2 жыл бұрын
സൂപ്പർറായി വിവരിച്ചിരിക്കുന്നു അതിനും നന്ദി
@chinnuzz_edits_21642 жыл бұрын
ഓരോ വാക്കുകൾ കേൾക്കുമ്പോൾ കരച്ചിൽ വരുന്നു. അദ്ദേഹം വീഴ്ത്തിയാ കണ്ണുനീരിന് കാലം ചോദിക്കും അവരോട് 😭 എനിക്ക് ഫുട്ബോളിനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. ആദ്യമായി കളി കാണുന്നത് ഇദ്ദേഹത്തിന്റെ ആണ് അന്ന് മനസ്സിൽ കയറി പറ്റിയ ആളാണ്.Cristiano Ronaldo The king🙏🔥 😭😔💔💔
@safwannk95502 жыл бұрын
No, you are not defeated. You conquered everything you can in this world except FWC! You are the top scorer in the history of football! You are the one who inspired us a lot! For ever a die-hard fan! Gracias CR7🖤
@teamtech10802 жыл бұрын
നിങ്ങൾ ഞങ്ങളുടെ മനസിൽ എന്നും ഉണ്ടാവും 👍🏻❤️
@sujithrds96972 жыл бұрын
Always With Cr7 ♥️😍🙏
@ArunRaj-cm3zn2 жыл бұрын
Cr7 🔥 ഞങ്ങൾ മെസ്സി ആരാധകരുടെയും hero aan അയാൾ 🥹💔
@jeeva_cfk Жыл бұрын
CR7🐐❤️
@laisababy25052 жыл бұрын
Cristiano മറക്കാനാവാത്ത ഫുട്ബോൾ നായകൻ. ❤️❤️❤️
@Manu-q3e2f2 жыл бұрын
അച്ഛൻ ബാക്കി വെച്ച സ്വപ്നം അച്ഛന്റെ മകന് സ്വദിക്കാൻ കഴിയട്ടെ ജൂനിയർ cr🥰
@younaskp59112 жыл бұрын
portugal anna teamin ആരാധകർ ഇല്ല അത് ആ രാജാവിന്റെത് മാത്രം ആണ്
@christinthomas47362 жыл бұрын
റോണോ കരഞ്ഞത് ഒരിക്കലും ടീം തോറ്റു പുറത്തായതിന് മാത്രമല്ല, ഒറ്റയ്ക്കായി പോയി എന്നൊരു തോന്നലാണ് അദ്ദേഹത്തെ ആ ഗ്രൗണ്ടിൽ നിന്ന് കരയിച്ചു മടക്കാൻ കാരണം. പോർച്ചുഗൽ ഫ്രാൻസിന്റെയും പ്ലയേഴ്സിന്റെയും ഭാഗത്ത് നിന്ന് ഇങ്ങനെയൊരു സമീപനമായിരുന്നില്ല വേണ്ടിയിരുന്നത്.കാരണം ഒന്നുമല്ലാതെ പോകേണ്ട ഒരു രാജ്യത്തിന് ലോകത്തിൻറെ ഫുട്ബോൾ ചരിത്രത്തിൽ ഒരു സ്ഥാനം സൃഷ്ടിച്ചു കൊടുത്തത് റൊണാൾഡോ ആണെന്ന് ഒരു സംശയവുമില്ല.still love you man💔. And ഐ ഹേറ്റ് എറിക് ടെൻ ഹാങ്ങ് കാരണം ഈ സീസണിൽ റൊണാൾഡോ ഇത്രയും ഡൗൺ ആയി പോകാൻ കാരണം അങ്ങേരാണ്.അങ്ങേര് മാത്രമാണ് കാരണം.വേൾഡ് കപ്പ് ക്വാളിഫയറിൽ അഞ്ചു ഗോളുകളും,കഴിഞ്ഞ സീസണിൽ യുണൈറ്റഡ്നു 19 ഗോളുകളും നേടിയ റൊണാൾഡോ ഈ സീസണിൽ ഒരു വിലയും കൂടാതെ വെറുതെ ടീമിൽ പിടിച്ചു നിർത്തി അപമാനിച്ചു.I hate you man😠🥺
@Vpr22552 жыл бұрын
CR7 17 age യിൽ Euro 2004,പോലെ International Tournament യിൽ കാണിച്ച പോരാട്ടം ഈ നൂറ്റാണ്ടിൽ വേറെ ആരുമ് കാണിച്ചിട്ട് ഇല്ലാ!!🙏
@muhammedaslampm19502 жыл бұрын
തോറ്റവരാണ് എന്നും ചരിത്രം സൃഷ്ടിച്ചിട്ടുള്ളത് cr7❤🔥
@mrabz51362 жыл бұрын
ടാലെന്റ്റ് മെസ്സിയെക്കാൾ ഒരല്പം കുറവെങ്കിലും ഹാർഡ്‌വർക്കിലൂടെ മെസ്സിക്കൊപ്പം നിൽക്കുന്ന പ്രതിഭ. കഠിനാധ്വാനത്തിന്റെ ഉത്തമ ഉദാഹരണം തന്നെയാണ് ഈ മനുഷ്യൻ, ഹാർഡ്‌വർക് ടാലന്റിനെ കവച്ഛ് വെക്കുമെന്ന് കാട്ടിത്തന്ന LEGEND THANK YOU CRISTIANO 🐐 🙏🏻 Cr7 ഫാൻസ് ഇല്ലേ ഇവിടെ
@raheesvlog11582 жыл бұрын
Respect Ronaldo ❤❤❤❤ As a messi fan ❤❤❤❤
@anexsiby33632 жыл бұрын
Hardwork is not long-lasting bro😢talents are successful (history proved it)🤗
@sujalasjayapal2 жыл бұрын
@@anexsiby3363 you are mistaken
@anexsiby33632 жыл бұрын
@@sujalasjayapal where is Ronaldo now , where is messi now One man is fighting for golden ball (talented) Another is finished (hardworker) See the difference
@ahambhramasmii2 жыл бұрын
@@anexsiby3363 if Cristiano had a team like argentina team World Cup could've been in his hand. 🙏
@sharafu472 жыл бұрын
ഞാൻ അര്ജന്റീന ഫാൻ ആണ് എനിക്കു CR7 ഒരുപാട് ഇഷ്ടമാണ് എന്നേ പോലെ മറ്റു ടീമുകളുടെ ആരാധകർ പോലും സ്നേഹിച്ചു CR7 നെ പക്ഷേ സ്വന്തം ടീം വഞ്ചിച്ചു... അതിനു അവരോടു കാലം കണക്കു ചോദിക്കും തീർച്ച....CR7 💔💔💔
@sulaikhat49262 жыл бұрын
😢ഹൃദയത്തിൽ തൊട്ട ഒരേ ഒരു താരം ☺️😢😢😢😢😢😢
@noushadp17972 жыл бұрын
ഞാൻ അർജന്റീനഫുട്ട്ബാൾ ടീമിനെ ഇഷ്ടപെടുനെ ആളാണ് പക്ഷെ ക്രിസ്റ്റിയനോ റൊണാൾഡോ നല്ല ഒരു മനുഷ്യസ്നേഹി യാണ് ❤️ നല്ലഒരുമനുഷ്യൻകൂടിയാണ്. അദ്ദേഹത്തെ ഇവേൾഡ്കാപ്പിൽ കൊച് അദ്ദേഹത്തെവേണ്ടദുപോലെകളിപ്പിച്ചില്ല. മരമണ്ടനും ബുധിയില ത്തവനും അഹ ങ്കാരിയൂo നെറികെട്ട വനും മായ പരമനറി കൊച്ചിന് എന്റെ നടുവിരൽ നമസ്കാരം. ഇത്രയും ഞാൻ പറഞ്ഞില്ലഎങ്കിൽ എന്റെ മനസിന് ഒരു സുഖവും ഇലദേ അ കും . ക്രിസ്റ്റിയനോ റൊണാൾഡോ യൂടെ കരച്ചിൽ ഭയങ്കര സങ്കടം മായി 😭😭😭
@dk68652 жыл бұрын
Cr7 കുറച്ചു കൂടി ബഹുമാനം അർഹിച്ചിരുന്നു.. 🥰 Messi fan
@amalachu97612 жыл бұрын
ഈ മനുഷ്യനെ മാനസികമായി തകർത്തിയവർ ആണ് ഈ കൊച്ചും സഹ കളിക്കാരും...... അവർക്ക് ഒരു കാര്യം അറിയില്ലായിരുന്നു ഈ മനുഷ്യൻ ഇല്ലങ്കിൽ ഈ portugal എന്ന team ഇല്ല എന്ന്...... Love you cr7... 💓❤️💯...
@akmp27002 жыл бұрын
Wanna go back to those golden days. Will misss u Cr7💙
@harisankarsuresh93402 жыл бұрын
Ronaldo legend❤️❤️❤️❤️👑
@trapgamer47042 жыл бұрын
പകരത്തിനു പകരക്കാരൻ ഇല്ലാത്ത ഇതിഹാസം cristiano ronaldo❤️
@CRIS7EFX2 жыл бұрын
Lost the world cup but he will always will my heart🥺
@anwareditz7409 Жыл бұрын
മെസ്സിയോളം അല്ല മെസ്സിക്ക് മുകളിൽ ആണ് അയാൾ 🐐🔥
@milind1837 Жыл бұрын
Ollakka
@ndhegr6662 жыл бұрын
കോച്ചിന്റെ ദുഷ്ടത, പട്ടിക്കാട്ടം കോച്ച് ഹിറ്റ്ലർനു തുല്ല്യം. CR7 നിങ്ങൾ വലിയവൻ ഇനിയും ഇനിയും ഇനിയും ❤️❤️❤️🥰🥰🥰
@liyanaabraham56172 жыл бұрын
Real player and a great human being ♥️
@jibinpaappiz79152 жыл бұрын
ഞാനൊരു മെസ്സി ഫാൻ ആണ് പക്ഷെ, എന്റെ ഉള്ളിലും cr7 ന് ഒരു വലിയ സ്ഥാനമുണ്ട്, അന്നും ഇന്നും എന്നും ❤❤
@Aaron999492 жыл бұрын
♥CR7
@jyothi55632 жыл бұрын
എനിക്കും ഇദ്ദേഹത്തെ ഒത്തിരി ഇഷ്ടമാണ്. God bless you ....
@chandhugokul15942 жыл бұрын
ഫുട്ബോളിലെ ഇതിഹാസം Cristiano Ronaldo😍🔥🔥🔥🔥
@rehanaraju12452 жыл бұрын
Cr7എന്നും ജനഹൃദയത്തിൽ രാജാവ് തന്നെ.... അവനെ ചതിച്ച കൂട്ടുകാർക്കും കോച്ചിനും എന്ത് വില?? അയാൾക്ക് ഫുട്ബോൾ എന്നാൽ പ്രാണൻ ആയിരുന്നു... അത് ആ മനുഷ്യന്റെ ചങ്ക് പൊട്ടിയുള്ള കരച്ചിലിൽ ഉണ്ട്.... ആ മനസ്സ് കാണാത്ത ജനത world cup അർഹിക്കുന്നില്ല.... With u cr7💖💖
@sebastianouseph88942 жыл бұрын
He is a legend and brilliant his legacy never end
@democraticthinker-Erk2 жыл бұрын
RONO...❤ Is an epic... Coach is final but rono deserved a chance....
@AnjithD2 жыл бұрын
🙌 He is got nothing more to prove. We can thank him for inspiring us all these years. Sad to see him leave like that. He is irreplaceable - A Messi fan
@empuraandz33692 жыл бұрын
Cr7. ഞങ്ങളുടെ ഫുഡ് ബോൾ കാണാൻ പഠിപ്പിച്ച ഇതിഹാസം
@GEO-rm4wp2 жыл бұрын
Athe Njan oru doubt chothichitte . Ee players enthina fansnu avar itta jersey oori kodukkunne ? real doubt aane
@blinds97952 жыл бұрын
Cr7❤️🔥❤️🔥
@pknm67022 жыл бұрын
😇😇
@DANI-wx4tj2 жыл бұрын
Siuuuuuuu 🐐👑❤️🇵🇹
@raheembpangadi10742 жыл бұрын
ഇന്നലെ ആരുടെയൊക്കെ കണ്ണുനിറഞ്ഞു 😰
@arunkr83332 жыл бұрын
2022 ലെ ഒരു ലോകകപ്പ് മത്സരവും ഞാൻ കണ്ടിട്ടില്ല, പക്ഷെ ക്രിസ്റ്റ്യാനോ തോറ്റു കരഞ്ഞു പോകുന്ന വാർത്ത കേട്ടപ്പോൾ എൻറ മനസ്സ് വേദനിച്ചു, കാരണം ഞാൻ ഫുട്‌ബോൾ മത്സരം അല്ല ഇഷ്ടപെടുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന വ്യക്തിത്വം ആണ് ഇഷ്ടപെടുന്നത്......
@ashikachi83382 жыл бұрын
❤️CR7
@riyanoufal93952 жыл бұрын
ഞാൻ ഒരു അര്ജന്റീന fan aanu. Bt... റോണോയെ ഒരുപാടിഷ്ടമാണ്. അദ്ദേഹം കരഞ്ഞപ്പോൾ കരഞ്ഞുപോയി. കണ്ണിൽനിന്നും മായുന്നില്ല ആ രംഗം. Love u റോണോ 😔😔😔😔
@muhammedalicp69642 жыл бұрын
ബ്രസീൽ ഫാൻസ് ആണെങ്കിലും ഈ മുത്തിനോട് വല്ലാത്ത സ്നേഹമാണ് 😥 എന്തോ ഉള്ളിൽ ഒരു വിങ്ങൽ 😪😪