വളരെ ഉപകാരപ്രദമായ . അറിവുകൾ ! കൃത്യമായ അവതരണം ! ശാസ്ത്രീയമായ തെളിവുകൾ ! ഡോക്ടർ ❤
@dr.vinilsorthotips6141 Жыл бұрын
Thank you 🥰
@SuseelachirayilSuseela-ci6ud Жыл бұрын
എത്ര length ആയാലും നല്ല അറിവുകൾ ആണ് dr പറഞ്ഞു തന്നത്. നല്ല വിവരണം. Thank u sir
@dr.vinilsorthotips6141 Жыл бұрын
🥰
@sasidharannairkarumalil6193 Жыл бұрын
മുഴുവൻ കേട്ടു, വളരെ നന്ദി Disc bulge ഉണ്ട്, തെറ്റായ രീതികൾ ചെയ്തതായും മനസ്സിലായി... Comment boxൽ address ഉം കണ്ടു ❤
@dr.vinilsorthotips6141 Жыл бұрын
👍
@abeesbs53397 ай бұрын
കാലിന് തരിപ്പ് മറ്റു പ്രശ്നങ്ങൾ ഉണ്ടോ
@sasidharannairkarumalil61937 ай бұрын
ഇല്ല.ചീലപ്പോൾ മാത്രം, കിടന്നു കൊണ്ട് കാല് side മാറ്റുമ്പോൾ തുടയുടെ ഒരു side ൽ ഞരമ്പ് വലിവ് അനുഭവപ്പെടാറുണ്ട്
@valsanair181710 ай бұрын
വളരേ ഉപകാരപ്രദമായ അറിവുകൾ. വളരേ നല്ല വിവരണം. അടുത്ത video വിനായി waiting eagerly. Thank you a lot sir.
@dr.vinilsorthotips614110 ай бұрын
🥰🥰
@ramakrishnan175610 ай бұрын
അനുഭവിച്ച് കൊണ്ടിരിക്കുന്നത് കൃത്യമായി വിശതീകരണം സാർ വളരെ സന്തോഷം താങ്കളുടെ വീഡിയോ കണ്ടതിൽ
@dr.vinilsorthotips614110 ай бұрын
🥰
@manjuladevaki7959 Жыл бұрын
കാര്യങ്ങൾ വിശദമായി പറഞ്ഞു തന്നതിന് വളരെ നന്ദി
@dr.vinilsorthotips6141 Жыл бұрын
🥰
@hansacc3393 Жыл бұрын
@@dr.vinilsorthotips6141 doctor. You given very good 💁
@smithaav80807 күн бұрын
ഞാന്‍ ആദ്യമായി ഇന്നാണ് doctor ന്റെ വീഡിയോ കാണുന്നത്...ഒന്ന് uppootti വേദന..രണ്ട് നടുവേദന..നല്ല അവതരണം...നന്ദി dr
@ajithanm6059Ай бұрын
വളരെ ഉപകാരപ്രദമായ വിവരണം, നന്ദി ഡോക്ടർ,, ഞാൻ ന്യൂറോ സർജന്റെ ചികിത്സയിലാണ് മരുന്ന് കഴിച്ച് കുറവില്ലെങ്കിൽ ഓപ്പറേഷൻ വേണമെന്നാണ് പറയുന്നത് ഇത് പോലെ ആരും പറഞ്ഞ് തന്നിട്ടില്ല
@dr.vinilsorthotips614112 күн бұрын
🥰
@kannanmuthuvila3395 Жыл бұрын
ഇതുപോലെ ഒരു dr ദൈവം ഇറങ്ങി വന്നു പറയും പോലെ
@dr.vinilsorthotips6141 Жыл бұрын
So nice of you 😊
@neenakv-poyiloorcentrallp2918 Жыл бұрын
ഞാനീ വീഡിയോ പണ്ടേ കാണേണ്ടതായിരുന്നു'😢❤❤
@dr.vinilsorthotips6141 Жыл бұрын
🥰
@muhammednaseem2505 ай бұрын
🎉
@Bindhu-Murali Жыл бұрын
കുറച്ചുദിവസംകൊണ്ടുവന്ഭവിക്കുകയാണ് നല്ല അറിവ് തന്നതിന് ഒരുപാടുനന്ദി 🙏
@dr.vinilsorthotips6141 Жыл бұрын
🥰
@jalajas544810 ай бұрын
Very very useful explanation thanks a lot, dear Doctor
@dr.vinilsorthotips614110 ай бұрын
So nice of you🥰
@subaidamajeed89285 ай бұрын
വളരെ ഉപകാര പ്രദമായി രുന്നു ഡോക്ട റുടെ വാക്കുകൾ - പറഞ്ഞതു പോലെ ചെയ്തപ്പോൾ നടു വേദനക്ക് കുറെ ആശ്വാസമായി - നന്ദി ഡോക്ടർ - ദൈവം അനുഗ്രഹിക്കട്ടെ -
@dr.vinilsorthotips61415 ай бұрын
🥰🙏
@sibirajesh1903Күн бұрын
Thanks u dr. Valuable information
@dr.vinilsorthotips6141Күн бұрын
🥰
@mymoonabeevi987912 күн бұрын
മുഴുവൻ കേട്ടു. വളരെ നന്ദിയുണ്ട് സർ.
@dr.vinilsorthotips614112 күн бұрын
🥰
@mohanank7115 Жыл бұрын
വിശദമായി പറഞ്ഞു തന്ന Dr സാറിന് ഒത്തിരി നന്ദി 🙏🏻
@dr.vinilsorthotips6141 Жыл бұрын
🥰
@SheelaLal-g8j22 күн бұрын
വ്യക്തമായ ഗുണപ്രദമായ വീഡിയോ.
@dr.vinilsorthotips614121 күн бұрын
🥰
@valsammavarghese7958 Жыл бұрын
Very informative video nicely explained God bless you🎉
@dr.vinilsorthotips6141 Жыл бұрын
So nice of you🥰
@annanwhite8109 Жыл бұрын
Saramma 🙏 very good information Thank you Dr God bless you
@dr.vinilsorthotips6141 Жыл бұрын
🥰
@georgethomas77825 ай бұрын
@@dr.vinilsorthotips6141 sir ne consultation evida
@vasanthaprabhakaran138711 ай бұрын
വളരെ വളരെ ഉപകാര പ്രദമായ ഒരു വീഡിയോ. ഒരുപാട് നന്ദിയുണ്ട് സർ 🙏
@dr.vinilsorthotips614111 ай бұрын
🥰
@annanwhite8109 Жыл бұрын
SJ 🙏 Congrats 🎉 PRAYING FOR SUITABLE INFORMATION ABOUT ORTHO, DEAR DR
@dr.vinilsorthotips6141 Жыл бұрын
🥰
@jacobvarghese20583 жыл бұрын
Thank you doctor, very informative and useful video. I have the back pain problem for a long time and had to visit doctors at various times. Your tips are excellent and will be helpful for many 👍🙏
@bavabossellikkal21092 жыл бұрын
Contact number pls
@shiyappiranga Жыл бұрын
Thank u sir...valare vilayeriya ellarkkum manassilaavinna naduvedanayullerk valare upakarappedunna vidio aayirunnu...
@dr.vinilsorthotips6141 Жыл бұрын
🥰
@revdrtbpremjithkumar2611 Жыл бұрын
Wow, very practical and informative
@dr.vinilsorthotips6141 Жыл бұрын
Glad you liked it🥰
@moideentechno9790 Жыл бұрын
Thankyou. സർ. വളരെ നല്ല ഉപദേശം. വീഡും veedum kentu
@dr.vinilsorthotips6141 Жыл бұрын
🥰
@nainacm69993 ай бұрын
Very informative video.Thank you doctor
@dr.vinilsorthotips61413 ай бұрын
🥰
@honeykd2061Ай бұрын
Thank You for sharing Sir 🙏🏻
@dr.vinilsorthotips6141Ай бұрын
🥰
@geethankokane6056 Жыл бұрын
Thank you Doctor. Your lectures are very informative. I am having severe back ache which my doctor has diagnosed as due to bone degeneration. I am trying to correlate my symptoms after listening to each lectures
@geethatr8733 Жыл бұрын
In
@dr.vinilsorthotips6141 Жыл бұрын
ഇങ്ങനെ പറയാൻ പറ്റില്ല പരിശോധനയും എക്സറേ എടുത്ത് നോക്കുകയും വേണം
@maryphilip3446 Жыл бұрын
Thank you Dr for your very valuable tips
@dr.vinilsorthotips6141 Жыл бұрын
🥰
@bindum8220 Жыл бұрын
Ee video kanan vaiki.poyallo.valare nandi dr.
@dr.vinilsorthotips6141 Жыл бұрын
🥰
@MathuMathu-jy1iw19 күн бұрын
Very good Dr
@dr.vinilsorthotips614112 күн бұрын
🥰
@balakrishnanmkizhekkepookk667324 күн бұрын
Sir well explained
@dr.vinilsorthotips614121 күн бұрын
🥰
@visakhvijayan3697 Жыл бұрын
നല്ല വീഡിയോ ❤️❤️
@dr.vinilsorthotips6141 Жыл бұрын
🥰
@jttv64963 жыл бұрын
Your this video made me serious about my back pain. I decided to meet a doctor because now I know that it can not be neglected. Its a little frightening but very informative and you make doctor's terms so simple. Continue the great work. May God bless you.
@sajidafasal97 Жыл бұрын
Congrats sir... ur talk is so informative.. expecting more and more informatiom
@dr.vinilsorthotips6141 Жыл бұрын
🥰
@sobhanabajush9221 Жыл бұрын
Thank you sir..most valuable informations🙏🙏
@dr.vinilsorthotips6141 Жыл бұрын
So nice of you🥰
@radhamanimc13210 ай бұрын
Thankyou ❤️❤️
@dr.vinilsorthotips614110 ай бұрын
You’re welcome 😊🥰
@bindhur8153 Жыл бұрын
ഡോക്ടർ എനിക്ക് ഇടതു ഹിപിന്റെ അവിടെ തെയ്മാനം ആണ്. ഉപ്പുറ്റിയുടെ അവിടെ തെയ്മാനം വന്ന് സൂചി പോലെ കൂർത്താണ്. ഡോക്ടറെ കാണിച്ചു എക്സ്ര്യ എടുത്തു. Mcr ചെരുപ്പ് ഇടാൻ പറഞ്ഞു എന്നിട്ടും മാറുന്നില്ല. ഇപ്പോൾ ഉപ്പുറ്റിയുട അടിഭാഗത്തുള്ള വിരലിലേക്കു പോകുന്ന ഞരമ്പ് വലിയ വേദന ആണ്. ഉപ്പിറ്റിയുടെ പിന്നിലുള്ള ഞരമ്പ് മുട്ടിന്റെ അടിയിലുള്ള ഞരമ്പ് വല്ലാതെ വലിഞ്ഞു വേദനയും ഉണ്ട്. മസിലിനും വേദനയാണ് ഇപ്പോൾ നിൽക്കാനോ ഇരിക്കാനോ പറ്റാത്ത അവസ്ഥയാണ്.എക്സേഴ്സ്യസ് ചെയ്തു നോക്കി വേദന കൂടുന്നതല്ലാതെ കുറയുന്നില്ല. ഞാൻ തൃശ്ശൂരിൽ നിന്നാണ് ശരിക്കും ഉള്ള ചെരുപ്പ് ഇവിടെ കിട്ടുന്നില്ല. തൃശ്ശൂർ എവിടെങ്കിലും ഓർത്തോയുടെ ചപ്പൽ കിട്ടുന്ന സ്ഥലം ഉണ്ടോ. എന്റെ ചോത്യത്തിന് ഒരു ഉത്തരം തരുമോ?
@dr.vinilsorthotips6141 Жыл бұрын
ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.
@bindhur8153 Жыл бұрын
ഡോക്ടറെ കാണിച്ചു. മരുന്നും കഴിച്ചു. എല്ലാം കുറവായതായിരുന്നു ഇപ്പോൾ കുറച്ചു ദിവസമായി നിൽക്കാനും നടക്കാനും പറ്റുന്നില്ല മുട്ടിന്റെ താഴെ ഉള്ള ഞരമ്പ് വേദനയും വലിച്ചു മുറുകവും ആണ്. ഡോക്ടറുടെ വിലയേറിയ ഉപദേശത്തിന് നന്ദി
@nazimnuhu60565 ай бұрын
വളരെ ഉപകാരം ഡോക്ടർ🙏🙏 2 മാസമായി അനുഭവിക്കുന്നു. ആദ്യം നടു വേദന ആയിരുന്നു ഇപ്പോള് നടുവേദന മാറി കാലിനും ബട്ടെക്സിനും വേദനയും പെറുപ്പും രാവിലെ എഴുന്നേൽക്കുമ്പോൾ കൂടുതൽ വേദനയും കാലിന് പെരുപ്പും അനുഭവപ്പെടുന്നത്
@ഗീതഗോവിന്ദം5 ай бұрын
എനിക്കും,😢
@dr.vinilsorthotips61415 ай бұрын
kzbin.info/www/bejne/pZm0fXiOYqZgbqs
@Jinshad.m.k17 күн бұрын
Anikum
@Sona-vm6zn2 күн бұрын
എനിക്ക് നട്ടെല്ല് തിരുന്ന ഭാഗത്തു ഒരു ചുളു ചുളുപ് പോലെ വേദന ഉണ്ട് ബട്ടക്സ്. പെരുത്ത് വേദന.. തടി benjiloke ഇരിക്കുമ്പോൾ ഇപ്പോ നിരങ്ങി ezhunelkuvഎഴുനേൽക്കുവാണേ.. ഇത് എന്തായിരിക്കും ഡോക്ടർ.. 6മാസം മുൻപ് മൂട് ഇടിച് വീണ് കുറച്ചു ദിവസം വേദന ഉണ്ടായിരുന്നു പിന്നെ അത് മാറി ഒട്ടും വേദന ഇല്ലായിരുന്നു.. എനിക്ക് ഒരു റിപ്ലൈ തരുമോ സർ.. വേരിക്കോസ് വേദന ഉണ്ട്... റിപ്ലൈ പ്ലീസ് sir
@LatheefpmLatheef11 ай бұрын
Good information 👍
@dr.vinilsorthotips614111 ай бұрын
So nice of you🥰
@shilpaputhan37712 жыл бұрын
Very Informative video sir..Can u please make a video on Scoliosis sir.
@dr.vinilsorthotips61412 жыл бұрын
Okay, I have a few videos in list. Will do after that
@shilpaputhan37712 жыл бұрын
@@dr.vinilsorthotips6141 Thankyou sir!
@geethmohandas52664 ай бұрын
Very good explanation. Sir, where are you licated. I wanted to personally consult with you. I am in Ernakulam. Tks
@dr.vinilsorthotips61414 ай бұрын
1. Dr. വിനിൽസ് ഓർത്തോ സെന്റർ ( dr vinils ortho center ), പുത്തൻവേലിക്കര താലൂക്ക് ആശുപത്രിക്ക് എതിർവശം.ബുക്കിങ്ങിനായി ഈ നമ്പറിൽ 8089960023,9496078472 വിളിക്കുകയോ അല്ലെങ്കിൽ 8731928500 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുകയോ വേണം. Opd സമയം 5pm മുതൽ 8pm വരെ 2.ബിലീവേഴ്സ് NCH മെഡിസിറ്റി മാള. ബുക്കിങ്ങിനായി ഈ നമ്പറിൽ 7558986000 വിളിക്കുക. Op സമയം 8 മുതൽ 3 വരെ.
@ThankammaChacko-n6f8 ай бұрын
V v important information 🙏
@dr.vinilsorthotips61417 ай бұрын
🥰
@alicemathew53125 ай бұрын
Dr. Where is your clinic or hospital. Is it possible to meet you personally. I had a fall and fracture on the spine.now i have terrble low back pain and pain and numbness......
@dr.vinilsorthotips61414 ай бұрын
1. Dr. വിനിൽസ് ഓർത്തോ സെന്റർ ( dr vinils ortho center ), പുത്തൻവേലിക്കര താലൂക്ക് ആശുപത്രിക്ക് എതിർവശം.ബുക്കിങ്ങിനായി ഈ നമ്പറിൽ 8089960023,9496078472 വിളിക്കുകയോ അല്ലെങ്കിൽ 8731928500 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുകയോ വേണം. Opd സമയം 5pm മുതൽ 8pm വരെ 2.ബിലീവേഴ്സ് NCH മെഡിസിറ്റി മാള. ബുക്കിങ്ങിനായി ഈ നമ്പറിൽ 7558986000 വിളിക്കുക. Op സമയം 8 മുതൽ 3 വരെ.
@bindufraju488810 ай бұрын
Whalt is the difference between bulge and prolapse? Is cervical bulge curable?
@dr.vinilsorthotips614110 ай бұрын
Bulge and prolapse are somewhat same.. Bulge is curable but degeneration is not curable
@kannanmuthuvila3395 Жыл бұрын
നടുവേദന കാരണം tvm നിന്നും dr നെ കാണാൻ കുടുംബത്തോടെ 4പേര് വന്നു നാലുപേരെയും തള്ള വിരൽ അമർത്തി പരിശോധന നടത്തി ഇപ്പൊ കഴുത്തു വേദന കാരണം എല്ലാവർക്കും ബുദ്ധി മുട്ട് അനുഭവിക്കുന്നു ഇത്രയും ശക്തി ആയി അമർത്തുന്നത് ഒഴിവാക്കണം dr
@dr.vinilsorthotips6141 Жыл бұрын
ക്ഷമിക്കണം, ഞാൻ അസുഖം കണ്ടുപിടിക്കാനാണ് ശ്രെമിച്ചത്, നിങ്ങൾക്ക് ഡിസ്ക് പ്രോബ്ലം ആണുള്ളത്, mri ചെയ്തത് അല്ലെ,.. ശെരിയായി ട്രീറ്റ്മെന്റ് എടുക്കുക... 🙏
@kannanmuthuvila3395 Жыл бұрын
@@dr.vinilsorthotips6141 ബാക്കി മൂന്ന് പേർക്കും mri എടുത്തു അവർക്ക് ഒരു പ്രോബ്ളവും ഇല്ല dr പക്ഷെ dr പ്രസ് ചെയിത കഴുത്തിൽ 3 പേർക്കും വേതന കാരണം ഹോസ്പിറ്റലിൽ പോയി മരുന്ന് കഴിക്കുന്നു
@lightoftheworld..gospelmin530910 ай бұрын
Very very thank you sir
@dr.vinilsorthotips614110 ай бұрын
So nice of you🥰
@fasiyaahsan47892 жыл бұрын
Thank you sir 😊 Very informative 🙏
@dr.vinilsorthotips61412 жыл бұрын
So kind of you 🥰🥰
@SheelaLal-g8j22 күн бұрын
ആദ്യം നടുവേദന പിന്നെ വേദനയും നടുമിന്നലും ഇപ്പോൾ കാലിലേക്കും വേദന... അപ്പോൾ നടുവേദനക്ക് കുറവ്... ഇതൊക്കെയാണ് എന്റെ അവസ്ഥ. ഈ വീഡിയോ പലതും മനസിലാക്കിത്തന്നു. എന്നാൽ ഒന്ന് പറയട്ടെ... ഒരു ഗവ : ഡോക്ടരും ഈ പറയുംപോലെ രോഗിയെ ശ്രദ്ദിക്കുന്ന അനുഭവം ഇല്ല. കേട്ട് കേട്ട് തള്ളിവിടും op യിൽ. അല്ലേൽ വീട്ടിൽ ചെന്ന് കാശു കൊടുത്ത് കാണണം.
@dr.vinilsorthotips614121 күн бұрын
ഡോക്ടറെ മാത്രം കുറ്റം പറയുന്നതിൽ കാര്യമില്ല, ഇത്ര അധികം രോഗികളെ ഇങ്ങനെ നോക്കാൻ സാധിക്കില്ല, രോഗികളുടെ എണ്ണം പരിമിതിപ്പെടുത്തുകയും, ഡോക്ടർമാരുടെ എണ്ണം കൂട്ടുകയും വേണം🙏
@durgalakshmi8198 Жыл бұрын
Thank you so much.
@dr.vinilsorthotips6141 Жыл бұрын
🥰
@KRSNDD Жыл бұрын
where is your clinic... can i get a appointment for consulting, please
@dr.vinilsorthotips6141 Жыл бұрын
ബുക്കിംഗ് നമ്പർ 7558986000 മാള ബിലീവേഴ്സ് NCH മെഡിസിറ്റി 04842491000 ഡോൺ ബോസ്കോ ഹോസ്പിറ്റൽ നോർത്ത് പറവൂർ
@sunishaprasad61242 ай бұрын
Good video sir
@dr.vinilsorthotips61412 ай бұрын
🥰
@rajanimanohar68916 ай бұрын
Very useful video
@dr.vinilsorthotips61415 ай бұрын
Glad you liked it🥰
@kkitchen45833 жыл бұрын
Valarie upakarapradhamaya video thanks for sharing daivam eniyum orupadu Anugrahikkattey 👌👍🏻❤🙏Support cheythittundu Enikku oru cooking channel undu onnu vannu kanane
@vinodmk34553 жыл бұрын
Very nice Video
@gireesh33163 жыл бұрын
I am waiting this topic doctor..
@abhithanthikad39849 ай бұрын
Valubale information
@dr.vinilsorthotips61419 ай бұрын
🥰
@outofonesmind67225 ай бұрын
Hi doctor, Thank you for this valuable video. Can this be cured permanently. I have taken ayurvedic treatments and all but still the pain and numbness remains. Will this disk heal and revert back to the original condition?.
@dr.vinilsorthotips61415 ай бұрын
If the disc is degenerated, then we can't cure it,.. But we can prevent progression
@sheelageorge827 Жыл бұрын
Thnk u Doctor. Very informative & useful msg❤
@dr.vinilsorthotips6141 Жыл бұрын
So nice of you🥰
@AswathiRohith-0013 ай бұрын
Straightening of the spinal curvature mostly related to the muscle spasm. ഇത് എന്താണ് dr
@dr.vinilsorthotips61413 ай бұрын
ഈ വിഡിയോയിൽ xray findings ഇൽ പറഞ്ഞിട്ടുണ്ട്
@praseelasasi55474 ай бұрын
ഡോക്ടർ ഹാർട്ട് ഓപ്പൺ സർജറി പിന്നെ അതിന്റ ട്രീറ്റ് മെന്റ് അതിന്റ ഉണങ്ങാൻ ഉള്ള കാലാവധി ജോലി ചെയ്യാൻ എത്ര ടൈം എടുക്കണം ഡോക്ടർ പറയുമ്പോൾ അത് എളുപ്പം ആണെന്ന് ഒരു തോന്നൽ പിന്നെ പോസറ്റിവ് എനർജി ഒക്കെ ആണ് ആകെ കൺഫ്യൂഷൻ ആണ് ചെയ്യാതെ പറ്റില്ല സ്റ്റേജ് കഴിഞ്ഞു പോയി ലീക്ക് ആണ് 11mm. ആയിരിക്കുന്നു 😔പ്ലീസ് ഡോക്ടർ റിപ്ലൈ
@dr.vinilsorthotips61414 ай бұрын
ഞാൻ അതിന്റെ expert അല്ല,... എനിക്കറിയാത്ത സ്പെഷ്യലിറ്റി വീഡിയോസ് ചെയ്യാൻ ബുദ്ധിമുട്ടാണ്
@abbasab187510 ай бұрын
Thanks doctor àbbas
@dr.vinilsorthotips614110 ай бұрын
🥰
@ssssbbbb12325 ай бұрын
Mild disc bulge abutting sac at L4-L5. Nonerve root compression / spinal canal stenosis. Small focal subchondral stir hyeperrinensity noted in the sacral aspect of right sacaro- iliac joint-LIKELY INFLAMMATORY SACROLITIS. ITHU ENTE MRI REPORT ANU DR KURE DR MARE KANICHU CHILA DR neeru kattti ayathanu chila dr disc bulge anu ennum naduvinum ipo kalilekum vedhana und ithu enthu konda dr
@dr.vinilsorthotips61415 ай бұрын
ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.
@ssssbbbb12325 ай бұрын
MRI report anu mukalil koduthe
@ShijiSivadasАй бұрын
Dr. എനിക്ക് kalilekku വലിച്ചിൽ ഉണ്ട് എന്താണ് ചെയ്യാ
@dr.vinilsorthotips6141Ай бұрын
ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.
@franciskl15312 жыл бұрын
Highly informative and effective
@dr.vinilsorthotips6141 Жыл бұрын
Glad you think so!
@lekhasudhi5805 Жыл бұрын
Sir anikkum kalmuttinu vadanayanu. Naduvadamyum understand. Kalinte adiyilum vadana anu. Kure ortho Dr kanichu kuravilla. Sir avidayagilum place
@dr.vinilsorthotips6141 Жыл бұрын
ബുക്കിംഗ് നമ്പർ 7558986000 മാള ബിലീവേഴ്സ് NCH മെഡിസിറ്റി 04842491000 ഡോൺ ബോസ്കോ ഹോസ്പിറ്റൽ നോർത്ത് പറവൂർ
@teenajacob7131 Жыл бұрын
Drg where is ur consultation??
@dr.vinilsorthotips6141 Жыл бұрын
ബുക്കിംഗ് നമ്പർ 7558986000 മാള ബിലീവേഴ്സ് NCH മെഡിസിറ്റി 04842491000 ഡോൺ ബോസ്കോ ഹോസ്പിറ്റൽ നോർത്ത് പറവൂർ
@lenys642111 ай бұрын
Dr. Eneekkumbo solpm neram bed il irunnitt eneekunnath wrong aano. Thanks Dr.
@dr.vinilsorthotips614111 ай бұрын
അല്ല .. It's good
@suriyathkhalid4624 Жыл бұрын
ith kettapol ellaam manasilaayi thanks evidsya dr sthalam phonil kitto
@dr.vinilsorthotips6141 Жыл бұрын
Booking no.7558986000 Mala believer s nch medicity 04842491000 don bosco hospital north paravur
@devannair51812 ай бұрын
എറണാകുളം ഭാഗത്തു ഉണ്ടോ dr?
@lakshmys94002 жыл бұрын
Thank you Dr.
@dr.vinilsorthotips61412 жыл бұрын
Welcome 🥰
@kpsureshsuresh9446 Жыл бұрын
എവിടെ സാർ ക്ലിനിക് വന്നു കാണാൻ വേണ്ടി ആണ് എനിക്കും ഡിസ്ക് ബൾഡ്ജ് കലിൽ വേദന വരുന്നു എം ആർ ഐ എടുത്തു
@dr.vinilsorthotips6141 Жыл бұрын
ബുക്കിംഗ് നമ്പർ 7558986000 മാള,ബിലീവേഴ്സ് NCH മെഡിസിറ്റി മാള.
@shylajashihab551910 ай бұрын
Sir hospital evideyanu kanan varananu
@dr.vinilsorthotips614110 ай бұрын
ബുക്കിംഗ് നമ്പർ 7558986000 മാള,ബിലീവേഴ്സ് NCH മെഡിസിറ്റി മാള.
@leelammapp38065 ай бұрын
Thankyou sir
@dr.vinilsorthotips61415 ай бұрын
🥰
@snehasuji23977 ай бұрын
Doctore kannan evideya varende
@dr.vinilsorthotips61416 ай бұрын
1. Dr. വിനിൽസ് ഓർത്തോ സെന്റർ ( dr vinils ortho center ) ബുക്കിങ്ങിനായി ഈ നമ്പറിൽ 8089960023,9496078472 വിളിക്കുകയോ അല്ലെങ്കിൽ 8731928500 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുകയോ വേണം. Opd സമയം 5pm മുതൽ 8pm വരെ 2.ബിലീവേഴ്സ് NCH മെഡിസിറ്റി മാള. ബുക്കിങ്ങിനായി ഈ നമ്പറിൽ 7558986000 വിളിക്കുക. Op സമയം 9 മുതൽ 3 വരെ.
@flashing_beacon83812 жыл бұрын
If I have pain on my back and leg, which position you should prefer to sleep? Please give me a reply sir.
@dr.vinilsorthotips61412 жыл бұрын
First you have to diagnose whether it is disc prolapse, once confirmed adopt the sleeping positions mentioned in this video
@microsci227 ай бұрын
Thank you Doct
@microsci227 ай бұрын
Thank you Doctor
@dr.vinilsorthotips61417 ай бұрын
🥰
@shahidmv748511 ай бұрын
I have only a lower back but it's not radiating any author parts of my body Symptoms like I can do all movement without pain but if I sit a lot the pain will start if I move it will disappear in this case which exercise is good for me
@dr.vinilsorthotips614111 ай бұрын
ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.
@filmforlife58322 ай бұрын
Bro enikkum irikkumbol aan pain.. Sugam aayo pls reply
@zeenashabeer3224 Жыл бұрын
Dr ente leftkalinte rand viralukalk perupim rathryil bhayankara vedanayumund entha cheyendad
@dr.vinilsorthotips6141 Жыл бұрын
kzbin.info/www/bejne/pZm0fXiOYqZgbqs
@sreeraj25039 ай бұрын
Doctor avdevannal kanan pattum
@dr.vinilsorthotips61419 ай бұрын
ബുക്കിംഗ് നമ്പർ 7558986000 മാള,ബിലീവേഴ്സ് NCH മെഡിസിറ്റി മാള.
@gopikagopika2717 Жыл бұрын
Sir ente makalkke ithil paranjathumpole pain unde atha avalkke pilonidial surgery kazhinjathine shesham' ane ithu thudangiyathe sayatica pain ithine oru permanant sopution undo njan Bangalore ane athukonde varan time venam
@dr.vinilsorthotips6141 Жыл бұрын
ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.
@mujeebp9355 Жыл бұрын
ഡിസ്ക് തേയ്മാനം അത് തെറാപ്പി ചെയ്താൽ ശരിയാവുമോ
@dr.vinilsorthotips614111 ай бұрын
ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.
@mgkpoornna790710 ай бұрын
😊😊😊😊@@dr.vinilsorthotips6141
@georgethomas77825 ай бұрын
Mob no?..
@RizuMol-iy2bw10 ай бұрын
Sir nte contact no parayamo?pls.. Doubt chothikkan ayirunnu.orupad ദൂരെ ആണ്.
@dr.vinilsorthotips614110 ай бұрын
ബുക്കിംഗ് നമ്പർ 7558986000 മാള,ബിലീവേഴ്സ് NCH മെഡിസിറ്റി മാള.
@saraswathyyesodharan44119 ай бұрын
ഡോക്ടർ ഇതൊക്കെ ശരിയാണ് ഇതിന് ഒരു ശാശ ത പരിഹാരം വല്ലതുമുണ്ടോ 2 മെഡിക്കൽ കോളേജ് വിവിധ ഹോസ്പിറ്റൽ ആയുർവ്വേദം ഇതെല്ലാം കഴിഞ്ഞു മരുന്ന് കഴിക്കുമ്പോൾ വേദന കുറയും വീണ്ടും അതുപോലെ തന്നെ
@dr.vinilsorthotips61419 ай бұрын
ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.
@techytalk24397 ай бұрын
@@dr.vinilsorthotips6141😊
@Manju-fb5mp4 ай бұрын
@@dr.vinilsorthotips6141doctor contact cheyyan entha oru way..
@Rabeeshkt4 ай бұрын
ഏതെല്ലാം സ്ഥലങ്ങളിൽ കാണിച്ചു ഇപ്പോൾ എങ്ങിനെ ഉണ്ട്
@ajmalms87452 жыл бұрын
Very good information thanks doctor.
@dr.vinilsorthotips61412 жыл бұрын
So kind of you🥰🥰
@shamnaharis7565 Жыл бұрын
Dr enik mri eduthappo l4 l5 disc blug ind enik ippam kallilek vedhana verund nalla nalla vedhanaya ithin entha cheyande?
@dr.vinilsorthotips6141 Жыл бұрын
ഒരു ഡോക്ടറെ കാണുന്നതിനൊപ്പം ഇതിൽ പറയുന്ന കാര്യങ്ങൾ കൂടി ചെയ്യണം
@dr.vinilsorthotips6141 Жыл бұрын
kzbin.info/www/bejne/pZm0fXiOYqZgbqs
@abeesbs53398 ай бұрын
Sir disc bulge with compression undu vein touch ayyittunduu ...... Please reply sir
@dr.vinilsorthotips61418 ай бұрын
kzbin.info/www/bejne/pZm0fXiOYqZgbqs
@roythomas56924 ай бұрын
Dotr enikku footpain ind randu kaililum neerum vannitu ind ethu vatham ano athu pole back pain ind neeeru mari pain kurayunila
@dr.vinilsorthotips61414 ай бұрын
ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.
@kannanmuthuvila3395 Жыл бұрын
Dr re കാണാൻ വരാൻ ഉള്ള നമ്പർ ഒന്ന് അയക്കാമോ
@dr.vinilsorthotips6141 Жыл бұрын
Booking no 7558986000
@jayamenon42113 жыл бұрын
Super
@ebishasarath39094 ай бұрын
Sir enik disc bulge second stage aan L 1 and S 1nthu treatment aan cheyya
@dr.vinilsorthotips61414 ай бұрын
ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.
@devannair51812 ай бұрын
MRI അയച്ചു തന്നാൽ ഡീറ്റെയിൽസ് പറയാമോ, ദൂരെ ആണ് , അറിഞ്ഞിട്ടു വന്നോളാം
@sajidafasal97 Жыл бұрын
Sir ..scoliosis ullavarkku nerve decompression surgery cheyyan pattumo...pls rply
@sajidafasal97 Жыл бұрын
Pls sir
@dr.vinilsorthotips6141 Жыл бұрын
പരിശോധിച്ച് അസുഖം വരാനുള്ള കാരണങ്ങൾ കണ്ടുപിടിച്ചു, xray അല്ലെങ്കിൽ mri വേണമെങ്കിൽ എടുത്തു അസുഖം ഉറപ്പിച്ചതിനു ശേഷമേ ചികിൽസിക്കാൻ സാധ്യമാകൂ..
@jayasreens4 ай бұрын
Dr, where is your clinic? please send the address
@dr.vinilsorthotips61414 ай бұрын
1. Dr. വിനിൽസ് ഓർത്തോ സെന്റർ ( dr vinils ortho center ), പുത്തൻവേലിക്കര താലൂക്ക് ആശുപത്രിക്ക് എതിർവശം.ബുക്കിങ്ങിനായി ഈ നമ്പറിൽ 8089960023,9496078472 വിളിക്കുകയോ അല്ലെങ്കിൽ 8731928500 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുകയോ വേണം. Opd സമയം 5pm മുതൽ 8pm വരെ 2.ബിലീവേഴ്സ് NCH മെഡിസിറ്റി മാള. ബുക്കിങ്ങിനായി ഈ നമ്പറിൽ 7558986000 വിളിക്കുക. Op സമയം 8 മുതൽ 3 വരെ.
@shasha78089 ай бұрын
Protusion is curable sir?
@dr.vinilsorthotips61419 ай бұрын
Yes.. But degeneration not
@Sabis_world Жыл бұрын
Sir yethu hospital anu..consult cheyyann pattuka plzz
@dr.vinilsorthotips6141 Жыл бұрын
ബുക്കിംഗ് നമ്പർ 7558986000 മാള,ബിലീവേഴ്സ് NCH മെഡിസിറ്റി മാള.
@abhishekkovummal1132 Жыл бұрын
Hi Doctor, cauda equina syndrome, ഇത് കാരണം motion issues ഉണ്ടകും എന്നു പറഞ്ഞല്ലോ, അതുപോലെ മോഷനു ശേഷം നടുവിനും അരക്കെട്ടിനും വേദന, പുകച്ചിൽ പോലുള്ള അസ്വസ്ഥതകൾ വരുന്നതും ഇതിൻ്റെ ലക്ഷണമോ? എനിക്ക് കുറച്ച് വർഷ്ങൾക്ക് മുൻപ് ചെറിയ accedent ആയ്യി, നടുവദ്ന, കൽവേധന ഒക്കെ ഉണ്ട്. MRI Report in 2019 says a compression in cauda equina. Done many treatments, still difficulties are there Expecting your response.
@dr.vinilsorthotips6141 Жыл бұрын
ഇങ്ങനെ പറയാൻ സാധിക്കില്ല, പരിശോധിക്കുകയും xray mri നോക്കുകയും വേണം
@joseemmatty3121 Жыл бұрын
Thank you for your advice You are great God will Bless you and your Family by JosEmmatty SpokenEnglish Teacher Ayyanthole
@dr.vinilsorthotips6141 Жыл бұрын
You are very welcome🥰
@dhaniyalalimajeed966811 ай бұрын
Disc digneration l5 S1 posterior disc buldge mri l kanikn.but ende right side back and knee and leg psin
@dr.vinilsorthotips614111 ай бұрын
kzbin.info/www/bejne/pZm0fXiOYqZgbqs
@abdunnasara23064 ай бұрын
Sciatic pain വരുമ്പോൾ മലർന്നു കിടന്നുള്ള excercise ചെയ്തൂടെ