Dr valaray nalla reethiyil vivarich thannayhinay nanni parayunnu ❤❤❤❤❤❤❤❤❤❤
@KeralaPscTricks01 Жыл бұрын
Thanks Dr Thanks lot എന്റെ പ്രശ്നം മനസ്സിലാക്കി തന്നു
@shinyshaju617011 ай бұрын
Good information thku ialso havethis upe probelms some times
@nazeermoideenkunju697811 ай бұрын
നന്ദി സാർ...അഭിനന്ദനങ്ങൾ
@lathaunni3045 Жыл бұрын
വളരെ നല്ല ഇൻഫൊർമേഷൻ
@surfarazu3338 Жыл бұрын
Well Explained, Extreme Useful information. Thanks a lot Dr.
@kochuranips14987 ай бұрын
Valaray nalla message thank you God bless you❤❤❤❤❤❤
@jameelajameela21699 ай бұрын
Very good information.Thank you doctor.
@shafeekpdm5228 Жыл бұрын
കാര്യങ്ങൾ വളരെ വെക്തമായി masha allah
@shreya.mshreya.m810017 күн бұрын
Nalla information Dr thankyou
@kphonemobiles40392 жыл бұрын
Thanks നന്നായി മനസ്സിലായി ടോക്ടർ
@aadviklekshmi72413 ай бұрын
സർ എനിക്ക് ഇങ്ങനെ ഉണ്ടായിരുന്നു. L4-L5 പ്രശ്നം ആയിരുന്നു. 15വർഷം തൊട്ട് സഹിക്കുന്നു. അപ്പോൾ എല്ലാം ആയുർവേദ ചികിത്സാ ചെയ്തു കൊണ്ടിരിക്കും. മെഡിസിൻ കഴിക്കും കിഴി ഇവ ചെയ്യും. ഇപ്പോൾ ഞാൻ ലാമിനേറ്റമി ചെയ്തു. രണ്ടര മാസമായി. അതു ചെയ്ത് രണ്ടു ദിവസം തൊട്ട് ചെറിയരീതിയിൽ ഫിസിയോ തെറാപ്പി ചെയ്യും. പിന്നെ ചെറിയ രീതിയിൽ നടക്കും. അങ്ങനെ രണ്ടാഴ്ച കഴിഞ്ഞപ്പോൾ മുതൽ എനിക്ക് ബട്ടക്സിന്റെ rightsidil നല്ലവേദന ഉണ്ടായിരുന്നു. Constipation അത് നേരത്തെയും ഉണ്ടായിരുന്നു. മെഡിസിൻ എടുത്തു. റസ്റ്റ് മൂന്നു ദിവസം എടുത്തു. പിന്നെ ചെറിയ രീതിൽ plank exercise ചെയ്തു കൊണ്ടിരിക്കുന്നു. നടക്കുന്നു. ഇപ്പോൾ വെത്യാസം ഉണ്ട്. അങ്ങനിരിക്കുമ്പോൾ ആണ് സാറിന്റെ ഈ vedio കാണുന്നത്. എനിക്ക് വളരെ സന്തോഷം തോന്നി. നല്ലരീതിയിൽ മനസിലാക്കി. Tku 👏🏻🙏🏻❤️
@fahadk1162 жыл бұрын
Good explain جزاك الله خيرا
@sulekharasheed44632 жыл бұрын
جزاك الله خيرا وبارك الله فيكم
@sasujans11 ай бұрын
Well explanation.thank you sir
@sebbykx3048 ай бұрын
Very good explanation
@mshaf71122 жыл бұрын
നല്ല വിവരണം 👍👍👍
@shahidha157510 ай бұрын
Doctor sherikum ellam paranjuthannu enikumund ee vedanaghal disc problem kure kalamayitu und thank you doctor 🥰👍
@insomniamalayalam33199 ай бұрын
We’ll explained…thank you
@rosammakoshy208711 ай бұрын
Thank you. Can you suggest a doctor for this treatment in trivandrum.
@Aquicc2 жыл бұрын
Dr., explained well..thanks...
@Turbo-ld7ll8 ай бұрын
അല്ലാഹ് കടുത്ത വേദന ആണ് നിക്കാനോ നടക്കാനോ വയ്യ 😞കാലിന് ഞരമ്പ് വലിച്ചിൽ 🥹
@mususamad56208 ай бұрын
അതിനു എന്ത് മരുന്ന് ചെയ്തു.... എനിക്കു m ഉണ്ട്....
@astarvlogger6301Ай бұрын
@@mususamad5620ipulse und ayurvedic product
@galleries551414 күн бұрын
@@mususamad5620ippoozhum undo ?
@galleries551414 күн бұрын
Ipoozhum undo ?
@PulseLaboratory-cd9or Жыл бұрын
sir എനിക്ക് നടുവിനേക്കാൾ കൂടുതൽ വേദന .കാലിലേക്ക് വേദനയും. ഒരു പിടുത്തവും
@vaishnavsb81752 ай бұрын
Hi Sir, gyml workout cheythapp..pettanu or u pain vannu..1 week bend Cheyan patilatyirunu..but after that Athul maari..but still kuniyumbo epozm cheriya pain indu..1 month aayi..entha cheyendae?
@Haneef-uv2sb Жыл бұрын
Allahu Deergayus tharatte ❤
@valsalam4605 Жыл бұрын
വളരെ നല്ല അറിവ്
@nimilc.v528 Жыл бұрын
Bilateral Sacroilitis എങ്ങനെ മാറ്റാൻ പറ്റും ഡോക്ടർ??
@ashikcp67284 ай бұрын
Njan innu doctore kaanichu nalla oru anubavam❤❤❤
@bijianil9113 Жыл бұрын
Well explained, very useful information, thanks doctor
@shajithapk16157 ай бұрын
Good information
@jameelaismail3744 Жыл бұрын
👍 super ..🙏Tanks doctor
@itjustus79557 ай бұрын
വളരെ നല്ല മറുപിടി sir 👍
@pradeepat37610 ай бұрын
സാർ, MRI കാണുന്നു L4, L5, SI. Problem. Back pain undu. Siatica probelom illa. Yoga ചെയ്യുന്നുണ്ട്. കഷായം കുടിക്കുന്നു. എങ്കിലും നീർക്കെട്ട് മാറുന്നില്ല. എന്ത് ചെയ്യണം.
@rajeenaop6725 Жыл бұрын
Thanks dr. Goodcession
@arshinaarshi38022 жыл бұрын
jazakallah khair
@thomasjacob92258 ай бұрын
Thank you DR Good Information see👀 you👌❤❤ 10/3/2024
@subhashkramlal2043 Жыл бұрын
Docter❤ Great explanation❤❤❤❤
@vaijayanthip1638 ай бұрын
Well.explained sir
@hajarabeevi1478 Жыл бұрын
Valare nalla vedio
@roypjohno8118 Жыл бұрын
Sir Good morning Thanks
@bindunc4981 Жыл бұрын
Thank you so much doctor
@lalithag92227 ай бұрын
സർ എന്റെ നടുവിൽ മിന്നിപിടുത്തം ഉണ്ടാവുന്ന ത് ഞാൻ ഇരുന്നു കഴിഞ്ഞ പിന്നെ എഴുന്നേറ്റ് നടക്കാൻ പറ്റാത്ത അവസ്ഥ. കിടന്ന് എഴുന്നേറ്റ് നടക്കാൻ പറ്റാത്ത അവസ്ഥ 4 ദിവസം വരെ നീണ്ടു നിൽക്കും. അടുത്തുളള ഡോ ക്ടഏഴ്സഇനഎ പലപ്പോഴും കണ്ട് ചികിത്സ ചെയ്തു ഒരു പ്രയോജനം ഇല്ല. ഇതിനുള്ള പരിഹാരം പറഞ്ഞു തരാമോ പ്ളീസ്
@akhilachu29967 ай бұрын
Sir ഞാൻ ഈ കാരണം കൊണ്ട് നരകിച്ചു ജീവിക്കുകയാണ്. കൂലിപ്പണി ചെയ്തു വീട്ടുകാര്യവും എന്റെ കാര്യവും psc യും വളരെ ബുദ്ധിമുട്ടിയാണ് മുന്നോട്ട് കൊണ്ട് പോകുന്നത്. അതിനു ഇടക്ക് കൈ പൊട്ടിയപോലെ ആയി 8മാസം.18കെട്ട് കെട്ടി പക്ഷെ പിന്നീടാണ് മനസിലായത് ഡിസ്ക് പ്രോബ്ലം കാരണം ആണ് ഈ പ്രശ്നം വന്നതെന്ന്. പിന്നെയും ഇന്റർലോക്ക് തേപ്പ് പണിക്ക് പോയി. പിന്നെ കാൽ മുട്ടിന്റെ ജോയിന്റ് കിട്ടിയപോലെ ആയി 2മാസം . ഇപ്പോ നടുവേദന സഹിക്കാൻ വയ്യ 15ദിവസം ആയി, ഇടത് കാൽ ഫുൾ time തരിപ്പാണ് 24മണിക്കൂറും . dr മരുന്ന് തന്നു പക്ഷെ ഒരു കുറവും ഇല്ല. ദേഹം മുഴുവനും സൂചി കുത്തുന്നപോലെ തോനുന്നു. ഞരമ്പുകൾ പുറത്ത് നിന്നും ഞെട്ടി കളിക്കുന്നു. Marunnu കുടിച് മാറ്റം ഇല്ലെങ്കിൽ mri ചെയ്യണം എന്ന് പറഞ്ഞു അത് ചെയ്താൽ കെട്ടിക്കണം. Mri, കെട്ടിക്കൽ ഉഴിച്ചിൽ എല്ലാം കൂടെ 12000+ആകും പിന്നെ ee രണ്ടു മാസം അടുത്തുള്ള റസ്റ്റ് കൂടെ ആകുമ്പോ 25000+ആകും. വളരെ കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. പഠിക്കാൻ പോകാനായി ഉള്ള പണം ഒരുപാടു സന്തോഷം ആഘോഷം മാറ്റിവെച്ചാണ് സേവ് ചെയ്യുന്നത്. ഒരുപാടു പട്ടി പണി എടുത്തു കിട്ടുന്ന ഈ പണം എനിക്ക് എടുത്തു വെക്കാൻ ഈ പ്രശ്നം കാരണം പറ്റുന്നില്ല. അച്ഛൻ മരിച്ചു പോയ ഞാൻ kashtapettanu jeevithathinod പൊരുതി ജീവിക്കുന്നത്. ഇനി കിടപ്പിലായി പോയാൽ ആരെയും budhumuttikkaathe ആർക്കും ഭാരം ആകാതെ മരിക്കുക എന്നത് മാത്രം ആണ് എനിക്കുള്ള ഓപ്ഷൻ. എനിക്ക് കൂലിപ്പണി helper അല്ലാതെ വേറെ ഒരു പണിയും അറിയില്ല. പാക്കിങ്, എഴുത്തു ലോട്ടറി കട അങ്ങനെ വലിയ ഭാരം ഇല്ലാത്ത പണി കിട്ടിയാൽ സമാധാനം ആയിരുന്നു. പക്ഷെ അതും. കിട്ടുന്നില്ല. കഷ്ടപ്പെട്ട് എല്ലാം ത്യജിച്ചു ജീവിക്കുന്നത് ഒരു ദിവസം വിജയിക്കുമെന്ന പ്രേതീക്ഷയിലാണ്. പക്ഷെ എന്റെ ഡിസ്ക് പ്രോബ്ലം എന്റെ മരണം കണ്ടേ തീരു എന്ന നിലയിലാണ്. ശരിക്കും ഞാൻ praanthamaya ഒരു അവസ്ഥയിലൂടെ കടന്നുപോകുകയാണ്. Naalku നാൾ എന്റെ ഓരോ ജോയിന്റും പൊട്ടിയപോലെ ഒരു കുത്തുന്ന വേദന വരികയാണ്
@SirajC-u1v5 ай бұрын
Bro evideyaa sthalam
@akhilachu29965 ай бұрын
@@SirajC-u1v കോഴിക്കോട് ആണ് ബ്രോ
@Joby-ke9sj5 ай бұрын
Phone number
@bushjose36495 ай бұрын
Same
@muhammedshabnk74695 ай бұрын
@@akhilachu2996 Mri eduthu nokkiyo
@shinick49952 жыл бұрын
Anik Dr treatment kondu vedhana mariya alanu tku so much Dr ,
സാർ എന്റെ മകൾക്ക് ഡിസ്ക് തെന്നി മാറി ഇരിക്കുകയാണ്. ഏണിൽ നിന്നും വലതു കാലിലേക്ക് വലിച്ചിലും വേദനയും ആണ്. ഒരു ജോലിയും ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ്. കുറച്ചു നേരം പോലും നിൽക്കാനോ, ഇരിക്കാനോ ഒന്നും പറ്റുന്നില്ല വേദന ആണ്.മോൾക്ക് ഇപ്പൊ 19 വയസ്സ് മാത്രേ പ്രായം ഉള്ളു. ഈ വേദന ഉം വലിച്ചിലും മാറാൻ എന്താണ് ചെയ്യേണ്ടത് ഡോക്ടർ.
@ice5842 Жыл бұрын
Enthegilum doc kando
@DilahadmM Жыл бұрын
Thanks
@RAKESHKUMAR-rt4dm3 ай бұрын
എനിക്ക് ഇരിക്കാനും വയ്യ കുനിയാനും വയ്യ... പണി ചെയ്യുന്നതെല്ലാം നടുവ് നിവർത്തി തന്നെ ആണ്..ഇപ്പൊൾ നിവർത്തിയ നടുവ് കുനിക്കാൻ പറ്റുന്നില്ല...നല്ല വേദന ആണ്..😢
@astarvlogger6301Ай бұрын
Ipulse use aku nalla result kitum
@KalidKalu-jc9xw8 ай бұрын
Sir back pain enikimund scan cheytu nokiyappo neerkettanenna paranje exasais cheyyubo just pain marum pinne veendum tudangum tabletsokke kore use cheytu sir mattamilla nthan itin oru pariharam
@sheelaramachandran4490 Жыл бұрын
Tku doctor♥️♥️♥️👌🏻
@HasharudeenHasharudeen10 ай бұрын
sir enik disk akalchayundenn M R I scanil kandu 2 masamayi marunn kazikunnu restum edukunnund pakshe vedanak mattamonnuilla
@Ponnu-d2v5 ай бұрын
എനിക്ക് 5 ദിവസമായി സർ നടു വേദനയായിട്ട് റെസ്റ്റിൽ ആണ് രാവിലേക്ക് വേദന കൂടുതലാണ്
ഞാൻ കരിം കല്ലു തലയിൽ കയറ്റി ആണ് നെക്ക് ഡിസ്ക് ബൾജ് ആയതു ഇപ്പോൾ 1 ഇയർ ആയി ഗൾഫിൽ വെച്ച് ട്രീറ്റ്മെന്റ് നല്ല ക്യാഷ് ആകും സോ നിർത്തി നാട്ടിൽ വന്നു പല ഹോസ്പിറ്റലിലും പോയി നെക്ക് കോളർ ഒക്കെ ഇട്ടു ഫലമില്ല പിന്നെ അവസാനം ആണ് നിഷാദ് ഡോക്ടർന്റെ ഈ വീഡിയോ കാണുന്നത് .... ഇൻജെക്ഷൻ ചെയ്‌താൽ ബാൽജിങ് മാറുമോ വേദനയു അല്ലേ മാറു ഒന്നു വ്യകതമാകുമോ
@nazim37854 ай бұрын
ആയുർവേദ നോക്കു. ഷൊർണുർ കുളപ്പുള്ളി വിഷ്ണു ഹോസ്പിറ്റലിൽ
@rafsalk5089 ай бұрын
Ennike neck pain ulla polle anne kunniyan pattunilla kiddanite kallu pokkan pattunilla pinne thoddayile tharripum und
@Thebesties77 ай бұрын
Disc problem doctors nokukuthika,
@itsjonastime5802 Жыл бұрын
Nadu left muthal kal vare pain.. bend cheyth ninna vedana marum. Dr paranjath disc il neeranenn. Pain idak verarund. Enth kondavum. Bhayankara pain aanu
@jameelakp7466 Жыл бұрын
Eth maran oru food സപ്ലിമെന്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആറ് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
@pinkimanu2703 Жыл бұрын
Too much informative
@franciskv24112 жыл бұрын
Good
@yusafm35787 ай бұрын
നടുവേദന, അല്ലാതെ അരക്ക്സൈഡ് വേദന ഒരു കാലിലേക്ക് തരിപ്പ് വരുന്നത് ആരും പറയുന്നില്ല
@valsalaprakash4206 ай бұрын
Namaskaram sir🙏🙏🙏
@susanalex4113 Жыл бұрын
Sir disc complaint ullavark gymil workout cheyyamo. Plz reply 🙏
@mubzibacker947311 ай бұрын
Cheyyamo?
@jollyjoseph2022 жыл бұрын
Very in formative. Thank you doctor 🥰
@Miinaajj_8 ай бұрын
Kidannal thiriyanum മാറിയാനും പറ്റുന്നില്ല കുറച്ചു കഴിഞ്ഞു നടന്നാൽ കുറവ് ആവുന്നു
@RubySunny.GSunny7 ай бұрын
Dr. Paranja reethiyil naduvaedhaba thudanghi kaalilake vaedhana undu. Peruppum undakunnu.ന്നു
@abeesbs53397 ай бұрын
Number tharramoo
@Richuuu20156 ай бұрын
Sir zumba oke namuk excercise cheyamoo enik disc bulge und ethome excercise anu safe
@sharathkumar34708 ай бұрын
നടുവിന് നല്ല വേദന കാല് പൊക്കിയ ഒരു സൗണ്ട് വരും നടുവിന്റെ അവിടെ പൊട്ടുന്നത് അത് എന്ത് ആണ് സാർ ഒന്ന് പറഞ്ഞു തായോ
@aji46888 ай бұрын
നടു ഇടിച്ച് വീണോ
@UsmanMk-s7h Жыл бұрын
Sir ellathivasavum mimsil inda
@ssssbbbb12323 ай бұрын
Missil alla cottex eranjippalam
@raihanafiroz-67117 ай бұрын
Dr എനിക്ക് 6 വർഷം മുൻപ് ഡിസ്ക് ബൾജ് ആയിരുന്നു ,ചെറിയ ഒരു ട്രീറ്റ്മെൻ്റ് കൊണ്ട് അത് മാറിയിരുന്നു എന്നാൽ 2 വർഷം കഴിഞപ്പോൾ വീണ്ടും തെറ്റി ,ഇപ്പോൾ ഇടക്കിടക്ക് തെറ്റുന്നുണ്ട് ,അത് കൊണ്ട് ഒരു ജോലിക്കും പോവാൻ കഴിയുന്നില്ല ,ഇത് പൂർണ്ണമായി മാറ്റാൻ എന്താണ് ചെയേണ്ടത്
Njan oru week nu munb turfil vach veenu athinu shesham nadu right side vathana und
@ashik__jr Жыл бұрын
Enikkum pain naduvinta side aanu but evde enn point cheyyan pattunnilla
@shezamehak80405 ай бұрын
ഒരു പാട് കാര്യങ്ങൾ മനസിലായി
@aboobackerap5252 Жыл бұрын
Thags
@siyad_s5533 ай бұрын
ഞാൻ മുമ്പ് കോൺക്രീറ്റ് പണിക്ക് പോയപ്പോൾ പണി സൈറ്റിൽ വെച്ച് 'നടുവെട്ടി'....ഭയങ്കര വേദന ആയിരുന്നു.... ശേഷം നിവർന്ന് ഇരിക്കുമ്പോൾ 'ടക്ക്' എന്നൊരു സൗണ്ട് കേൾക്കും....അപ്പോൾ ഒരു ആശ്വാസം കിട്ടും....അഞ്ച് മിനിട്ട് കഴിഞ്ഞാൽ വീണ്ടും വേദന....Same Repeat.....8 വർഷമായി അനുഭവിക്കുന്നു😢
@mujeebkaipankandy7850 Жыл бұрын
2 nervilekkum vedhana varumo
@premjipanikkar490Ай бұрын
ഡോക്ടർ നിങ്ങൾ വാരിവലിച്ചു ഒരുപാട് കാര്യം പറഞ്ഞു, എന്നാൽ നിങ്ങൾ ശരീര ഭാരം കുറക്കാൻ പറഞ്ഞില്ല. 88 കിലോ ഉണ്ടായിരുന്ന ഞാൻ 70 കിലോ ആക്കിയപ്പോൾ എനിക്ക് നടുവ് വേദതന നിന്നു, pray😂കൂടുംതോറും ഫുഡ് കുറക്കൂ ബോഡി ഭാരം കുർക്കു ഈ പ്രശനം മാറും. ഉറപ്പ്.
@jayasreebalachandran677 Жыл бұрын
Kiidannu ka zhinjal ezhunnelkan vayya nalla vedhana ithinu pariharamundo
@sainulabidsainu22982 жыл бұрын
Dr കാണാൻ
@ssssbbbb12323 ай бұрын
Dr place evide vannal kanan pato
@sheejapv88852 жыл бұрын
Njan ninghalude pationtanu
@unitygaming_apk Жыл бұрын
💯
@ziyaniya6983 Жыл бұрын
Enikkund Dr,. Valerie krect
@sreesree9505 Жыл бұрын
Good and detailed explanation. The same issue i am now facing...😢 Any way thankyou