No video

EA Jabbar. ബാപ്പ എന്ന "മൂരാച്ചി" ! (അനുഭവ സ്മരണ)

  Рет қаралды 12,798

EA Jabbar

EA Jabbar

6 ай бұрын

EA Jabbar. പാരൻറ്റിങ്ങിനെ കുറിച്ചുള്ള പ്രാകൃത ധാരണകൾ

Пікірлер: 184
@Muizzevyttila
@Muizzevyttila 6 ай бұрын
മാഷിന്റെ ബാപ്പ എത്ര നല്ല മനുഷ്യൻ ! മാഷിന്റെ കണ്ണിൽ മുളക് പൊടി ഇട്ടിട്ടില്ല. കഴുത്തിൽ കത്തി വെച്ച് കൊന്നുകളയും എന്ന് പറഞ്ഞ് പേടിപ്പിച്ചിട്ടില്ല. ഛർദ്ദിച്ചത് വാരി തീറ്റിച്ചിട്ടില്ല. വൈകീട്ട് ഏഴ് മണി മുതൽ രാവിലെ ഏഴ് മണി വരെ ഒന്ന് ഉറങ്ങാൻ പോലും സമ്മതിക്കാതെ, ഇരിക്കാൻ പോലും അനുവദിക്കാതെ നിന്ന നിൽപ്പിൽ നിർത്തുക. ഇങ്ങനെ ഒരുപാട് ...ഒരുപാട്😥😥😥... ഇതൊന്നും ചെയ്തില്ലല്ലോ. എന്റെ ബാപ്പ എന്നെ ഇതെല്ലാം ചെയ്തിരുന്നു. 😢😢😢. ആരോടും പറയാതെ ഞാനോട് കൂടി മണ്ണായി പോയ്ക്കോട്ടെ എന്ന കാര്യങ്ങൾ ആദ്യമായി കമെന്റിലൂടെ പറയാൻ അവസരം നൽകിയതിന് മാഷിന് നന്ദി.
@gopinathannairmk5222
@gopinathannairmk5222 6 ай бұрын
ബാപ്പയുടെ കണ്ണിൽ താങ്കൾ നല്ലൊരു മതവിശ്വാസിയായ കുട്ടിയായിരുന്നില്ല എന്നതാകാം താങ്കളുടെ കുറ്റം.
@Muizzevyttila
@Muizzevyttila 6 ай бұрын
@@gopinathannairmk5222 yes. Correct 😊.
@shanhnn.6436
@shanhnn.6436 6 ай бұрын
Because your bappa was a religious person. This is why he committed such abuse and torture.
@Muizzevyttila
@Muizzevyttila 6 ай бұрын
@@shanhnn.6436 yes അദ്ദേഹം അറിയപ്പെടുന്ന ഒരു ഇസ്ലാമിക പ്രബോധകൻ ആയിരുന്നു.
@benjaminambatt7423
@benjaminambatt7423 6 ай бұрын
കേട്ടിട്ട് വിഷമം തോന്നി
@bijuabraham5096
@bijuabraham5096 6 ай бұрын
ഞാൻ സാറിൻ്റെ,ചാനൽ 10 വർഷമായിട്ടു നിരന്തരം കാണുന്ന ആളാണ്, ഞാൻ ഒരു മതത്തിൻ്റെ അടിമ ആയിരുന്നു, ഞാൻ ഭയത്തിൽ,അടിമത്തത്തിൽ,ഡിപ്രഷൻ മോഡിൽ ആണ് അ സമയങ്ങളിൽ ജീവിച്ചത്, ഇന്ന് 8 വർഷം ആയ് മതമില്ലാതെ ജീവിക്കുന്നു, ഞാൻ ഇന്ന് വളരെ ഹാപ്പി ആണ്, ഇതിന് jebar സാറിനോട് കടപ്പെട്ടിരിക്കുന്നു, എന്നെ പോലെ അനേകം പേർക്ക് താങ്കൾ വെളിച്ചമകട്ടെയ്.
@sabual6193
@sabual6193 6 ай бұрын
മതം ഇല്ലാതെ ആർക്കും ജീവിക്കാൻ ഒക്കില്ല 🤔 മതം വിട്ടു എന്ന് പറയുന്നത് പോലും ഒരു മതം തന്നെ ആണ് 🙆🤦 യുക്തി മതം കേട്ട് മണ്ടൻ ആവരുത് 😂😇
@moideenka8395
@moideenka8395 6 ай бұрын
​@@jancymathew923ഇപ്പൊ കുരിശു ഭീകര മതത്തിൽ ഒരു കുഴപ്പവും ഇല്ല അല്ലേ
@sinojfire
@sinojfire 6 ай бұрын
മാഷ് ചാനൽ തുടങ്ങീട്ട് മൂന്ന് നാല് കൊല്ലമല്ലേ ആയിട്ടുള്ളൂ. പിന്നെങ്ങനേ ബിജു ചേട്ടാ പത്ത് കൊല്ലമായി കാണുന്നത്.!
@sabual6193
@sabual6193 6 ай бұрын
@@sinojfire വെള്ളം പോകുന്ന ചാനൽ 😂
@abdulrahmanap1873
@abdulrahmanap1873 6 ай бұрын
മതങ്ങൾ പ്രത്യേകിച്ച് സെമറ്റിക്ക് മതങ്ങൾ പടച്ചിരിക്കുന്നതു തന്നെ ഭയം എന്ന ചുടുകട്ട കൊണ്ടാണ് ഭയം ഇല്ലെങ്കിൽ മതമില്ല ഞാനും ഒരു തീവ്ര മത വിശ്വാസിയുടെ മകനായി പിറന്നു 15 വയസ്സുവരെ എന്നെ 5 നേരവും മതം തീറ്റിച്ചു പിന്നെ ഞാൻ അനുസരിക്കാതെയായി " കുരുത്തം" കെട്ട എന്നെ മതപീഡനത്തിൽ നിന്ന് ഒഴിവാക്കി ഇന്നു ഞാൻ സന്തോഷത്തോടെ ജീവിക്കുന്നു മത കോപ്രായങ്ങൾക്കു മുമ്പിൽ അടക്കിയ ചിരിയോടെ പരിഹാസം ഉള്ളിലൊതുക്കി മാറി നിൽക്കുന്നു എതു മതമാണ് നല്ലെതെന്നു ചോദിച്ചാൽ തീട്ടമാണോ മൂത്രമാണോ ചർദ്ദിലാണോ നല്ലത് എന്ന് തിരിച്ചു ചോദിക്കും
@shabeerhussain170
@shabeerhussain170 6 ай бұрын
മാഷിൻ്റെ പ്രസംഗങ്ങൾ കേൾക്കാൻ തുടങ്ങിയിട്ട് ആറേഴ് വർഷങ്ങളായി. അന്നൊക്കെ മാഷിൻ്റെ സ്റ്റേജ് പ്രസംഗങ്ങളായിരുന്നു. തീപ്പൊരി പ്രസംഗങ്ങൾ , ചില സംശയങ്ങളൊക്കെ മനസിൽ ഉണ്ടായിരുന്ന എൻ്റെ വിശ്വാസം മാഷിൻ്റെ ഒറ്റ പ്രഭാഷണം കേട്ടപ്പോ തന്നെ പോയി രണ്ടാമത്തെ പ്രഭാഷണം കേട്ടതോടെ മാഷെ കാണാൻ നല്ല അഗ്രഹമായി. വെച്ച് പിടിച്ചു മലപ്പുറത്തേക്ക് അന്വേഷിച്ച് നടന്ന് ഒടുവിൽ ഒരു വായനശാലയിലോ മറ്റോ ചെറിയ ഒരു മീറ്റിംഗിൽ ആയിരുന്ന മാഷെ കണ്ടു. പരിചയപ്പെട്ടു മീറ്റിംഗ് കഴിഞ്ഞ് മാഷും ഞാനും പുറത്ത് പോയി ഓരോ ചായ കുടിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം എന്നെ വീട്ടിലേക്ക് ക്ഷണിച്ചു. എനിക്ക് വല്ലാത്ത അതിശയമാണ് തോന്നിയത് ഇത്രയും അറിവും വാക്ചാതുര്യവും തീപ്പൊരിയുമായ ഇദ്ദേഹം എത്രസൗമ്യനാണ് എന്ന് , വളരെ താഴ്ന്ന സ്വരത്തിലുള്ള സംസാരം, ഞാനാരാണെന്ന് പോലും അറിയാത്ത ഒരാൾ എന്നോടിങ്ങിനെ പെരുമാറുമെന്ന് ഞാൻ കരുതിയേ ഇല്ല.മാഷ് പറഞ്ഞത് വളരെ ശരിയാണെന്ന് വർഷങ്ങൾ ശേഷം ഇപ്പോൾ ഞാൻ ഓർക്കുന്നു. നന്ദി മാഷേ !!!
@ubaidrahmaan
@ubaidrahmaan 6 ай бұрын
Jabbar mashinte nmbr tharaamo?onn neril kaananamennund
@k.mohamedsiddique933
@k.mohamedsiddique933 6 ай бұрын
ഒച്ച വെച്ചും പേടിപ്പിച്ചും, നിസ്സാര കാര്യങ്ങൾക്കു കടുത്ത ശിക്ഷ നടപ്പാക്കിയും രക്ഷാകർതൃത്വം പുലർത്തിയിരുന്നത് ബാപ്പക്ക് പകരം പഴയ പട്ടാളക്കാരൻ ഉപ്പാപ്പയായിരുന്നു എന്റെ ബാല്യകാലത്തെ വില്ലൻ. ഏറെക്കുറെ ഒറ്റപ്പെട്ടുപോയ, ഉമ്മവീട്ടിൽ ദത്തു നിൽക്കേണ്ടിവന്ന എന്റെ നിറംകെട്ട ബാല്യകാലം ഓർത്തുപോയി. തൊട്ടടുത്ത കടയിൽ പൊതിയാൻ കൊണ്ടുവരുന്ന കെട്ടുകണക്കിന് മാഗസിനുകൾ അടക്കമുള്ള പുസ്തകങ്ങൾ വായിക്കാൻ ആ മൂകജീവിതം കാരണമായി. അന്നും തുടർന്നും വായിച്ചു തീർത്ത, പലരാൽ രചിക്കപ്പെട്ട തീഷ്ണാനുഭവങ്ങൾ തുടർജീവിതത്തിനു ഊർജം പകർന്നു. ജാതി മത വർണ ലിംഗ ഭേതമന്യേ ലോകത്തെ നോക്കിക്കാണാൻ ഉത്തേജനമായി. മതങ്ങളുടെ പൊള്ളത്തരങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞു. പിൽക്കാലത്തു വന്നുചേർന്ന ഔദ്യോഗിക പദവികൾക്കും സ്വജീവിത ഭൗതിക സൗകര്യ രൂപീകരണത്തിനും, സമൂഹത്തിലെ ഒരുപറ്റം അശരണരായ വ്യക്തികൾക്കും കുടുംബങ്ങൾക്കും എന്നിലൂടെ എന്തെങ്കിലും നേടാൻ കഴിഞ്ഞെങ്കിൽ അതിന്റെ ഒരു പങ്ക് ഒറ്റപ്പെട്ടുപോയ എന്റെ ഏകാംഗ മൂക സർവ്വം സഹന ജീവിതം ഒരു ചാലക ശക്തിയായി പരിണമിച്ചു എന്നതാണ് വാസ്തവം. ഓർമ്മകൾ പങ്കുവെച്ചു ബാല്യകാല സ്മരണ അയവിറക്കാൻ സാഹചര്യം ഒരുക്കിത്തന്ന മാഷിന് നന്ദി.
@mohammedjasim560
@mohammedjasim560 6 ай бұрын
ഞാനും മാഷിനെ പോലെ ഒമ്പതാം ക്ലാസിൽ വച്ച് ഒരിക്കൽ നാടുവിട്ടു . രണ്ട് ദിവസത്തിന് ശേഷം ഞാൻ തന്നെ തിരിച്ച് വീട്ടിലേക്ക് പോയി . ചെന്നപ്പോൾ ഉപ്പ വീട്ടിലുണ്ടായിരുന്നില്ല . എന്നെ തിരഞ്ഞ് നടപ്പായിരുന്നു . ഞാൻ അന്ന് ഒരുപാട് പേടിച്ചാണ് ഇരുന്നത് . ഉപ്പ വന്നാൽ അടികിട്ടുമോ എന്ന പേടി . പക്ഷെ എൻ്റെ ഉപ്പ എന്നെ അടിച്ചില്ല കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു . അന്ന് ആദ്യമായി ഞാനും ഉപ്പ കരയുന്നത് കണ്ടു .
@sanalom717
@sanalom717 6 ай бұрын
അതിശയോക്തിയും അതിഭാവുകത്വമൊന്നുമില്ലാതെ, സാറിൻ്റെ ജീവിതാനുഭവങ്ങളുടെ വിവരണം വളരെ മനോഹരമായിരിക്കുന്നു.
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 6 ай бұрын
സാർ പറഞ്ഞത് വളരെ ശരിയാണ് ആ കാലത്തു കുടുംബത്തിലെ ഇതുപോലുള്ള അനീതി സഹിക്ക വയ്യാതെ നാട് വിടാൻ ആഗ്രഹിച്ച കുട്ടികൾ അനേകമുണ്ട് അങ്ങനെ പോയ അനേകം കുട്ടികൾ പിന്നെ തിരിച്ചു വന്നിട്ടില്ല അതൊക്കെ മനസിലാക്കിയ വെള്ളക്കാർ കുട്ടികളെ അടിക്കാൻ പാടില്ല വഴക്കു പറയാൻ പോലും പാടില്ലെന്ന നിയമമുണ്ടാക്കി ക്രിമിനൽ കുറ്റമായി പ്രഖ്യാപിച്ചു
@sabual6193
@sabual6193 6 ай бұрын
😂
@shanhnn.6436
@shanhnn.6436 6 ай бұрын
Yes. Bro. Now at least we can understand the situation. My humble request is to take stringent actions against religious fundamentalism. Religious people are more likely to abuse and torture the children.
@majidekamal5207
@majidekamal5207 6 ай бұрын
അങ്ങനെ നാട് വിടാൻ ആഗ്രഹിച്ച ഒരുവൻ
@farooquemuhammed2070
@farooquemuhammed2070 6 ай бұрын
ഞാൻ നാടു വിട്ട്‌ 3 മാസം കഴിഞ്ഞ്‌ തിരിച്ച്‌ വന്നു 1995 ൽ
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 6 ай бұрын
@@shanhnn.6436 അങ്ങനെയുള്ള ശാത്ര ബോധം ദൈവത്തിനില്ല കുട്ടികളെവളരെ ചെറുപ്പത്തിൽ ഉപദേശിച്ചുകൊണ്ടും അടിച്ചു കൊണ്ട് പ്രാർത്ഥന പരിശിലിപ്പിക്കാൻ പറഞ്ഞു കുട്ടികളെ കൊണ്ട് പാപം പൊറുക്കാൻ പ്രാർത്ഥിപിക്കുന്നതു അതിന്റെ ഭാഗമാണ് കുട്ടികൾ എന്തു പാപമാണ് ചെയ്യുന്നത്
@mohananak8856
@mohananak8856 6 ай бұрын
മാഷ് പറഞ്ഞതിനേക്കാൾ ക്രൂരമായിട്ടാണ് എന്റെ മാതാപിതാക്കൾ എന്നോട് പെരുമാറിയിരുന്നത്. ഇളയ സഹോദരിമാർ പറയുന്നത് കേട്ടപാതി സത്യം അന്വേഷിക്കാതെ എന്നെ പൊതിരെ തല്ലുമായിരുന്നു. എനിക്ക് അവിടെ വോയിസ്‌ ഇല്ല. ഞാനും പലപ്പോഴും നാട് വിട്ടുപോകാൻ ആലോചിച്ചിരുന്നു. സ്കൂൾ വിദ്യാഭ്യാസം നഷ്ടപെട്ടു പോകുമെന്ന് ഒറ്റ കാരണത്തിലായിരുന്ന ഞാൻ പോകാതെ യിരുന്നു. പിന്നിട് പഠിച്ച് SSLC നല്ല മാർക്ക് വാങ്ങിയതോടെയാണ് അവർക്ക് എന്നോട് ഉള്ള കാഴ്ച്ചപാട് മാറിയത്. അത്‌ വരെയും അവരുടെ മുന്പിൽ ഞാൻ ഒരു പൊട്ടൻ ആയിരുന്നു. നാല് മക്കളിൽ സർക്കാർ ജോലി കിട്ടിയത് എനിക്ക് മാത്രം. വീട് ഉണ്ടാക്കാനും സഹോദരിമാരുടെ കല്യാണത്തിനും അത്‌ ഏറെ ഉപകരിച്ചു. ( അവരുടെ സാഹചര്യം. അമ്മ സ്കൂളിൽ പോയിട്ടില്ല, അച്ഛൻ 4 ആം ക്ലാസ്സ്‌, അന്നത്തെ യാഥാസ്ഥിതിക കുടുംബം ).
@mariaissac9260
@mariaissac9260 6 ай бұрын
മാഷിന്റെ അനൂഭവസ്മരണകൾ കേട്ടറിയാൻ കഴിഞ്ഞതിൽ സന്തോഷം. ഒരുപാട് സ്നേഹവും സന്തോഷവും സൗഹാര്‍ദ്ദവുമുളള ഒരു കുടുംബവും ഒരുപാട് സ്നേഹനിധികളായ മാതാപിതാക്കളുമായിരുന്നു എനിക്കും എന്റെ സഹോദരന്മാർക്കും ഉണ്ടായിരുന്നത്.
@user-ce2zl5xv2o
@user-ce2zl5xv2o 5 күн бұрын
🌹ഞാൻ എനിക്ക് വേണ്ടി ഇന്നേവരെ ഒന്നും പ്രാർത്ഥിച്ചിട്ടില്ല. പക്ഷെ ഇതുവരെ കാണാത്ത ജബ്ബാർ മാഷിന് വേണ്ടി എന്നും പ്രാർത്ഥിക്കുന്നു.മതത്തിന്റെ പുഴുക്കുത്തിൽ നിന്നും കുറേ മനുഷ്യരെ രക്ഷിച്ചു മനുഷ്യനാക്കിയ ജബ്ബാർ മാഷിന് ആയിരങ്ങളുടെ പ്രാർത്ഥനയുണ്ടാവും.
@abdullaabdulla7453
@abdullaabdulla7453 6 ай бұрын
ഒരു ഒളിച്ചോട്ടത്തിൻ്റെ കഥ. മനോഹരം.........❤
@jayaframes6195
@jayaframes6195 5 ай бұрын
നിങ്ങൾ ചിന്തിക്കുന്ന കാര്യങ്ങൾ എല്ലാവർക്കും കഴിയണ മെന്നില്ല, നല്ല ചിന്തയും, നല്ല ഒരു മനസ്സിന് ഉടമകൾക്കും ചെയ്യാൻ കഴിയുന്നതാണ് Super
@veerankutty903
@veerankutty903 6 ай бұрын
മാഷ് മുൻപ് ഈ കഥ പറഞ്ഞതിൽ ഒരു പാട് വ്യത്യാസം ഉണ്ട്. ഈ കഥയു o പഴയ കഥയും തമ്മിൽ വൈരു ദ്ധ്യ മുണ്ട്
@ammadc4606
@ammadc4606 6 ай бұрын
ആയഥാർത്ഥകഥ പുറത്തുവിട്. കേൾക്കട്ടെ മനസിലാക്കട്ടെ
@ammadc4606
@ammadc4606 6 ай бұрын
ആയഥാർത്ഥകഥ പുറത്തുവിട്. കേൾക്കട്ടെ മനസിലാക്കട്ടെ
@veerankutty903
@veerankutty903 6 ай бұрын
അദ്ധേഹത്തിൻ്റെ ധാരാളം കഥകൾ ഉണ്ട്, ഞാൻ സർച്ച് ചെയ്യട്ടെ, ആ കഥയിൽ അദ്ധേഹം പറഞ്ഞത് നടന്ന് തിരൂരിൽ എത്തി, തിരൂർ പോലീസ് റ്റേഷനിലാണ് കിടന്നത് എന്നുമാണ് പറഞ്ഞതായി എൻ്റെ ഓർമ. മാഷിൻ്റെ എല്ലാ വീഡിയോസും ഞാൻ കേൾക്കാറുണ്ട്, പക്ഷെ എനിക്ക് ഇപ്പോൾ അദ്ധേഹത്തിൽ വിശ്വാസം നഷ്ടപ്പെട്ടു.പ്രായത്തിൻ്റെ പരിമിതിയാവാം
@noushadchouki
@noushadchouki 6 ай бұрын
മാഷ അതിന് ഇത് ലോകാവസാനം വരെയുള്ള മനുഷ്യർക്ക് മാതൃകയാക്കാനല്ല പറഞ്ഞത് ഇത് അവസാനത്തെ കഥയാണ് എന്ന അവകാശ വാദവും മാഷ് പറഞ്ഞില്ല😂😂
@ash10k9
@ash10k9 5 ай бұрын
@@veerankutty903സന്ദർഭത്തിനനുസരിച്ച് കാര്യങ്ങൾ വളച്ചൊടിച്ച് അവതരിപ്പിക്കുന്നതിൽ ഡിഗ്രി എടുത്ത ആളല്ലേ, ഇങ്ങനെയൊക്കെ ഉണ്ടാവും, കഥയിൽ അല്ലറ ചില്ലറ മാറ്റങ്ങൾ ഒക്കെ വരുത്തും. 😊
@primitive-mind
@primitive-mind 5 ай бұрын
ടോമി സെബാസ്റ്റ്യന്റെ ദൈവത്തിന്റെ പിറവി മതങ്ങളുടെയും എന്ന ടോക്ക് കേട്ടപ്പോ നിസാരമായി എന്റെ സംശയം മാറി. ആരിഫ് ഹുസൈന്റെ ഓരോ ടോക്ക് കേൾക്കുമ്പോഴും അയാൾ സമൂഹത്തിൽ ഭിന്നത ഉണ്ടാക്കാൻ മാത്രമെ ഉതകുന്നുള്ളു എന്നെ തോന്നിയിട്ടുള്ളൂ
@rajeshrajendran8166
@rajeshrajendran8166 5 ай бұрын
പണ്ട് മിക്ക വീടുകളിലും ഇങ്ങനെയൊക്കെ തന്നെയായിരുന്നു മാഷേ....മക്കൾ വഴിപിഴച്ചു പോകാതിരിക്കാൻ കുട്ടികളോട് ക്രൂരമായി പെരുമാറുന്ന അച്ഛന്മാരും ഉണ്ട്.... മറ്റുള്ളവരോടുള്ള വെറുപ്പും ദേഷ്യവും സാമ്പത്തിക പ്രയാസങ്ങളും കാരണം മക്കളോട് ക്രൂരത കാണിക്കുന്നവരുമുണ്ട്....
@balakrishnanpk8056
@balakrishnanpk8056 6 ай бұрын
Jabar mashe a beautiful topic congts
@gopinathannairmk5222
@gopinathannairmk5222 6 ай бұрын
സ്നേഹം പുറമെ കാണിക്കരുത്. കാണിച്ചാൽ കുട്ടികൾ കൈവിട്ട് പോകും. കുട്ടികളെ ശാസിച്ചും അടിച്ചും വളർത്തിയാലെ നന്നാകൂ എന്നായിരുന്നു അക്കാലത്തെ മാതാപിതാക്കളുടെ വിചാരം. അധ്യാപകരുടെ സ്വഭാവവും ഏറെക്കുറെ ഇങ്ങനെ തന്നെയായിരുന്നു എന്നതാണ് സത്യം. കുട്ടികളെ തല്ലി വളർത്തുന്ന രക്ഷിതാക്കളും കഠിന ശിക്ഷകൾ കൊടുത്ത് പഠിപ്പിക്കുന്ന അധ്യാപകരുമായിരുന്നു പൊതുജനങ്ങളുടെ മുന്നിൽ നല്ല രക്ഷിതാക്കളും അധ്യാപകരും. ജാതിമതഭേദമെന്യെ ഒട്ടുമിക്ക മാതാപിതാക്കളും അധ്യാപകരും അക്കാലത്ത് ഇങ്ങനെ തന്നെയായിരുന്നു.
@sabual6193
@sabual6193 6 ай бұрын
താങ്കളോ ⁉️🤔
@gopinathannairmk5222
@gopinathannairmk5222 6 ай бұрын
@@sabual6193 എൻ്റെ comment വായിച്ചിട്ട് എന്തു തോന്നുന്നു?
@sabual6193
@sabual6193 6 ай бұрын
@@gopinathannairmk5222 താങ്കളുടെ താടി കണ്ടിട്ട് താങ്കളും അങ്ങനെ തന്നെ എന്നാണ് എനിക്ക് തോന്നുന്നത് 🤔 താങ്കളുടെ മക്കളെ എങ്ങനെ വളർത്തി ⁉️🤔
@Yoonji_marry_me.
@Yoonji_marry_me. 6 ай бұрын
ആക്കാലത്തു മാത്രമല്ല ഇന്നും ഇത് പോലെ തന്നെ thudarunnun😪
@gopinathannairmk5222
@gopinathannairmk5222 6 ай бұрын
@@Yoonji_marry_me. ശരിയാണ്. പക്ഷേ, പണ്ടത്തെപ്പോലെയത്രയില്ലെന്നത് സത്യമാണ്. (മനുഷ്യസ്വഭാവം എക്കാലത്തും ഏതാണ്ടൊരു പോലെതന്നെയാണ്.) പിന്നെ, ഇന്നത്തെ രക്ഷിതാക്കളുടെ ഉയർന്ന വിദ്യാഭ്യാസനിലവാരം, പത്രങ്ങളുടെയും മറ്റ് സാമൂഹ്യ മാധ്യമങ്ങളുടെ ഇടപെടൽ, സിനിമ , പുസ്തക വായന എന്നിവയെല്ലാം മനുഷ്യൻ്റെ സ്വഭാവപരിഷ്കരണത്തിൽ വളരെയേറെ സ്വാധീനം ചെലുത്തിയതിൻ്റെ ഫലമായി മനുഷ്യനും അവൻ്റെ പെരുമാറ്റത്തിനും അടിമുടി മാറ്റം വന്നിട്ടുണ്ട് എന്നത് ശരിയാണ്.
@shanhnn.6436
@shanhnn.6436 6 ай бұрын
❤❤. Me also have had same experience. I was tortured in my home and maddrsa for not attending magarib prayer in the mosque. Because i was mad football player during 1990s by worshipping Diego Maradona, kanegia and Batistuta etc. During that time of 1990s playing on the paddy feild after calling magrib adhan considered immoral. I was beaten up and tortured for being late in maddrsa which would start after magrib prayer. During 1994 world cup in a midnight i walked 5km without carryin a torch ligt to watch a football match between Argentina vs Nigeria there was no tv in my 5km zone. But after reaching home i was faced harsh words and in maddrsa i was questioned. It makes me depressed. Argentina secured a 2 - 1 victory against Nigeria. But by goal avg Argentina eliminated and Bulgaria advanced to the pre-quarter, Argentina were the champion of 1986 and runner-up of 1990s so more people were focusing on them, but my favorite player Maradona sent off by referee in this match. This again makes me disappointed for many days and months, i was eagerly waiting for the next balarama because they were going to publish the photo of Degio maradona in the central page on their next edition. All that i am trying to say about religious fundamentalism made huge pain for the people during that period. It killed the sporting skills aspirations and many hops of the children of that period.
@sabual6193
@sabual6193 6 ай бұрын
മദ്രസ പൊട്ടന്മാരുടെ കാലം 😂
@rajojohn6350
@rajojohn6350 6 ай бұрын
yes 94 wc, was in US. my father bought a second hand BW TV for that ! . Romario, Bajio 😊
@shanhnn.6436
@shanhnn.6436 6 ай бұрын
@@rajojohn6350 Yes. But most homes didn't have TV during that time. Even black and white TV had only a few people.
@ponnambiliaravindsreenivas1000
@ponnambiliaravindsreenivas1000 27 күн бұрын
Excellent presentation ❤ please write an autobiography, sir. With English translation
@MusthafaThejus-vk8xz
@MusthafaThejus-vk8xz 5 ай бұрын
ഇത് തന്നെയാണ് 64 വയസ്സുള്ളഎൻ്റെയും കഥ പക്ഷെ എനിക്ക് ആശ്വാസമോ സന്തോഷമോ അവസാനം വരെ ഉണ്ടായില്ല.
@viswanathanak5995
@viswanathanak5995 6 ай бұрын
Great experience and valuable advice Thanks a lot sir Viswam k azhaketh
@AbdulMajeed-jp4vn
@AbdulMajeed-jp4vn 6 ай бұрын
എന്റെ ബാപ്പ ഒരു മാഷായത് കൊണ്ട് ഇത്ര പ്രശ്നമില്ലായിരുന്നു
@andrewsdc
@andrewsdc 6 ай бұрын
എന്റെ അപ്പനും സ്കൂൾ മാഷായിരുന്നു.. ഒരു കാര്യവുമില്ല.. നല്ല അടി അതും ഒരു കാര്യവും ഇല്ലാതെ വരെ കിട്ടിയിട്ടുണ്ട്. I think it depends on the person's understanding of life.. Maybe their childhood also contributed to their attitude of parenting or even teaching
@abduaman4994
@abduaman4994 6 ай бұрын
ജബ്ബാർ മാഷ് ന്റെ ബാപ്പ യും മാഷ്റ്റർ ആയിരുന്നു 😂
@sebastiandkunnel
@sebastiandkunnel 6 ай бұрын
Sir, you are personally very honest and humble.
@majidekamal5207
@majidekamal5207 6 ай бұрын
റോഡിലൂടെ നടന്നുവരുന്ന വാപ്പയെക്കാൾ മുന്നിലെത്താൻ മുൾവഴികളിലൂടെ ഓടിയത് ലാളന ഏറ്റു വാങ്ങാൻ ആയിരുന്നില്ല. എന്നാൽ ഇന്ന് എന്റെ മകൻ ഇത്ര വളർന്നിട്ടും പിന്നാലെ നടക്കുന്നു
@harianji5170
@harianji5170 6 ай бұрын
👌 സമയം പോയതറിഞ്ഞില്ല മാഷേ കണ്ടിരുന്നപ്പോൾ
@abdulsalamorayil5850
@abdulsalamorayil5850 6 ай бұрын
Very true and very profound
@user-ov8xw4bu7e
@user-ov8xw4bu7e 2 ай бұрын
ജബ്ബാർ മാഷിന്റെ. ഓരോ വാക്കിനും നല്ല രുചിയുള്ള അർഥങ്ങൾ ആണ് ഉള്ളത്.. താങ്കൾ പറയുന്നത് വളരെ ശരിയാണ്..ഇന്ന് പലയിടത്തും കാണുന്ന ഒരു കാര്യമാണ്. മക്കളും. വാപ്പാരും തമ്മിൽ അടിപിടി. മകൻ വാപ്പാനെ കൊന്നു.. വാപ്പ മകനെ കൊന്നു എന്നെല്ലാം വാപ്പാനെ കാണുന്ന ഇടം മക്കൾ പേടിച്ചു എണീറ്റു മാറുക.. അതൊക്കെ ആറാം നൂറ്റാണ്ടിലെ സ്വഭാവം ആണ്
@prasoonkumar8895
@prasoonkumar8895 6 ай бұрын
This story takes me to the memmories of my father. It is very heart touching. A big Salute.
@ra71446
@ra71446 6 ай бұрын
Thank you sir, observation with reality
@roymathewmathew5365
@roymathewmathew5365 6 ай бұрын
സാമ്പത്തിക ഭദ്രതയില്ലായ്മയും, ദാരിദ്ര്യവുമാണ് പല കുടുംബങ്ങളിലെയും പിതാക്കൻമാർ കടുത്ത മനസ്ഥിതിയുള്ളവരാകാൻ കാരണം....
@vijayankuttappan3175
@vijayankuttappan3175 5 ай бұрын
അതിൻ്റെ കൂടെ പരൻ്റിങ് എന്ന കാര്യത്തെ പറ്റി യുള്ള അറിവില്ലയമയും
@philiposeputhenparampil69
@philiposeputhenparampil69 6 ай бұрын
മാഷേ, താങ്കൾ ഒരു സത്യാന്വേഷിയായി തുടരുക. എന്നാൽ സത്യം കണ്ടെത്തുക തന്നെ ചെയ്യും. "... സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും..."(വി. യോഹന്നാൻ 8:32). നന്ദി.
@user-xm4wx8xg5m
@user-xm4wx8xg5m 6 ай бұрын
യേശു ഏക രക്ഷകൻ 😂
@peaceofmindrelaxation7959
@peaceofmindrelaxation7959 6 ай бұрын
​@@user-xm4wx8xg5m😂🤣🤣🤣
@syamadv
@syamadv 6 ай бұрын
നന്ദി മാഷേ 🙏🏾
@naseermm9104
@naseermm9104 6 ай бұрын
Mashinte.jeevidam.oru.padabusthakamanu. തുടർന്നുള്ള താങ്കളുടെ ഉപദേശ നിർദേശങ്ങളും മാനിക്കുന്നു
@cedarcanyon1
@cedarcanyon1 5 ай бұрын
Beautiful background❤ beautiful mind!
@lookhakkeemhakeem9530
@lookhakkeemhakeem9530 6 ай бұрын
സമാന അനുഭവം ഓർത്ത്പോയി
@kunhimoideenpalekkoden7676
@kunhimoideenpalekkoden7676 6 ай бұрын
ഒരു നല്ല വീഡിയോ. താങ്ക്സ്
@josephvarkey8921
@josephvarkey8921 6 ай бұрын
Excellent.I had the same experience when I was in the sixth standard.I tried to leave the house but too scared to go out at night.my plan was to take train and go somewhere.I am glad I didn't.
@visionmalayalamafzalharis5617
@visionmalayalamafzalharis5617 6 ай бұрын
Heart teaching
@msali6214
@msali6214 6 ай бұрын
Mashe, my life experience also some what like your story. They are loving us. But they hide it.
@ManojManoj-ft5qn
@ManojManoj-ft5qn 6 ай бұрын
മാഷിന്റെ അനുഭവം,,,,വളെരെ നന്നായി,,,, പക്ഷേ ഇപ്പോൾ ഇതൊന്നും പുതിയ തലമുറക്കു ഉണ്ടാവില്ല,,,, നമ്മുട രക്ഷിതാക്കൾ എത്ര മാത്രം സ്നേഹിക്കുന്നു എന്ന അറിവ് വൈകി വരുന്ന ജീവിത സത്യമാണ്,,,, അവരുടെ വിടവാങ്ങൽ ജീവിത അവസാനം വരേയും മനസ്സിൽ മായാതെ നിൽക്കും,,,,
@mamuhammed8157
@mamuhammed8157 5 ай бұрын
Maashe....anubhavichavananunjan....paavam bhaappa...
@haneefakutty648
@haneefakutty648 5 ай бұрын
മാഷിൻ്റെ കഥ കേട്ടപ്പോൾ എനിക്കും സമാനസ്വഭാവമുള്ളൊരു അനുഭവം ഉണ്ടായിരുന്നു. അന്നു ഞാൻ 10 ൽ പഠിക്കുമ്പോൾ വാപ്പായും ഉമ്മായും പഠിപ്പിരുന്ന സുമതി ടീച്ചറും വഴക്കു പറഞ്ഞ അവസരത്തിൽ കൂട്ടുകാരൻ ടോമിയോടൊപ്പം മദിരാശിക്കു ഒളിച്ചു പോയി. കയ്യിലുണ്ടായിരുന്ന എനിക്കർ വാച്ച് വിറ്റു ₹ 70 കിട്ടി കമ്പം എന്ന സ്ഥലത്തു നിന്ന് ലോറിക്കാരന് ₹ 10 കൊടുത്തപ്പോൾ മദിരാശി താമ്പരത്ത കൊണ്ട് ഇറക്കി ഒരു മാസം ഹോട്ടലിലും മറ്റും ജോലി ചെയ്തു അവശനായപ്പോൾ വീട്ടിലേയ്ക്ക് കത്തയച്ചു. ₹ 25/ M0 അയച്ചു കൊണ്ട് തിരികെ നാട്ടിലെത്തി. പിന്നീട് പഠിച്ച് ജോലി സംബാദിച്ചു ഗസറ്റഡ് പോസ്റ്റിൽ റിട്ടയർ ചെയ്തു. മാഷിൻ്റെ കഥകേട്ട് താങ്കളോടുള്ള സ്നേഹവും ബഹുമാനവും എനിക്ക് ഇരട്ടിച്ചു😢
@comaredscbs
@comaredscbs 6 ай бұрын
മാഷേ ആശംസകൾ ❤❤❤
@jowharnavas2013
@jowharnavas2013 6 ай бұрын
50 വർഷം മുമ്പുള്ള ഒരു പിതാവിന്റെ ദുരവസ്ഥയും നിസ്സഹായതയും മനസ്സിലാക്കിത്തരുന്ന സിനിമയാണ് നിർമ്മാല്യം . അന്നത്തെ കാലത്തെ ഭാരിദ്ര്യവും പട്ടിണിയുമാണ് പിതാക്കളെ ഇങ്ങനെ ക്രൂരൻമാരാക്കിയത് . എനിക്ക് 20 വയസ്സിനിടക്ക് 4 പ്രാവശ്യം നാട് വിടേണ്ടി വന്നിട്ടുണ്ട് . എന്റെ മക്കൾ നാട് വിടുന്നത് പോയിട്ട് , വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങാത്തതാണ് ഇപ്പോൾ എന്റെ വിഷമം
@user-qr3lk2io3o
@user-qr3lk2io3o 6 ай бұрын
മാഷിനെ പെരുത്തിഷ്ടം ❤️❤️❤️
@Salihepk
@Salihepk 2 ай бұрын
❤❤❤
@vahidali5650
@vahidali5650 6 ай бұрын
Exactly correct
@basheerbachi1736
@basheerbachi1736 5 ай бұрын
Swabawam charpathilay iqna yano??
@rajankalathiparambil1193
@rajankalathiparambil1193 6 ай бұрын
വളരെ നല്ല അവതരണം
@rameesmuhammed8187
@rameesmuhammed8187 5 ай бұрын
മാഷേ തങ്ങളുടെ ടീച്ചിംഗ് എക്സ്പീരിയൻസ് ഒന്ന് വിവരിക്കാമോ?
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 6 ай бұрын
നാലുപേർ നാലു തരം കളർ ആഗ്രഹിച്ചാൽ എന്തു ചെയ്യും
@ShafiqueM
@ShafiqueM 6 ай бұрын
Discuss why that colour and convince others that which is good. If no conclusion then vote
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 6 ай бұрын
@@ShafiqueM നാലു പേർ രണ്ടേ രണ്ട് വന്നാൽ എന്തു ചെയ്യും അതാണ് കുടുംബ നാഥന്റെ തീരുമാനം വേണ്ടി വരുന്നത് ആരെങ്കിലും ചോയ്സ് ത്യജിക്കേണ്ടി വരും
@harikk1490
@harikk1490 6 ай бұрын
​@@നിഷ്പക്ഷൻഅത് ഫാസിസമല്ലേ
@shajikumaran1766
@shajikumaran1766 5 ай бұрын
ദൈവമേ..ഇത്രയെങ്കിലും ജനാധിപത്യം ഓരോ കുടുംബങ്ങളിലും ഉണ്ടായാൽ തന്നെ വലിയ കാര്യമാണു. നിനക്ക്‌ ഏത്‌ കളറാണു ഇഷ്ടമെന്ന് ഒന്ന് ചോദിക്കുകയെങ്കിലും ചെയ്താൽ തന്നെ വലിയ കാര്യം.😅😂
@rajojohn6350
@rajojohn6350 6 ай бұрын
പ്രകടിപ്പിക്കാത്ത സ്നേഹം = പെയ്യാതെ പോകുന്ന മഴക്കാറ് പോലെ. പിന്നെ ഇക്കാര്യത്തിൽ പഴയ തലമുറ , എല്ലാ മതക്കാരും, ഏകദേശം ഒരു പോലെ !
@riyashamza6047
@riyashamza6047 6 ай бұрын
❤❤❤❤you ഒന്നും പറയാനില്ല 😅😅😅
@anandk395
@anandk395 6 ай бұрын
മക്കളുടെ പേരുകൾ പറയാമോ?
@sabual6193
@sabual6193 6 ай бұрын
ഇല്ല 😂
@abdullavatakara9632
@abdullavatakara9632 5 ай бұрын
താങ്കളുടെ അനുഭവം തന്നെയാണ് 50 വർഷം മുമ്പ് കേരളത്തിൽ ജീവിച്ചവർക്ക് പറയാനുള്ളത്. താങ്കളുടെ അറിവില്ലായ്മയാണ് ഇത് ഇവിടെ ഇങ്ങനെ അവതരിപ്പിക്കാൻ പ്രേരിപ്പിച്ചത്. അന്ന് മാതാപിതാക്കൾക്ക് നല്ല സ്നേഹം ഉള്ളിൽ ഉണ്ടായിരുന്നു. എന്നാൽ കേരളത്തിൽ അന്ന് നിലനിന്നിരുന്ന സാമൂഹിക വ്യവസ്ഥയുടെ പരിണിത ഫലമാണ് താങ്കളും അനുഭവിച്ചത്. എന്നാൽ ഈ സാമൂഹിക വ്യവസ്ഥിതി മാറ്റി മറിക്കാൻ മാത്രം അന്നത്തെ മുസ്ലീം പണ്ഡിതന്മാർ ഇസ്ലാമിക സംസ്കാരത്തിൻ്റെ ശരിയായ മുഖം പുറത്ത് കാണിക്കാതെ, മതം പണത്തിന് മാത്രമുള്ള ഉപാധിയായി കൊണ്ടു നടന്നു. അതുകൊണ്ട് താങ്കളുടെ പിതാവിനും താങ്കൾക്കും ഇസ്ലാം എന്തിന് വേണ്ടി നിലകൊള്ളുന്നുവെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല. മനുഷ്യൻ്റെ സന്തോഷത്തിൻ്റെ വ്യക്തമായ അടിസ്ഥാനം പണമാണ്. ആ കാലഘട്ടത്തിൽ ഒരു വിവാഹത്തിന് പങ്കെടുത്താൽ മൂന്നാമത്തെ പന്തിയിൽ മാത്രമെ കുട്ടികളെ ഇരുത്താറുള്ളൂ. ഇനി മൂന്നാമത്തെ പന്തിയിൽ ഇരുന്നാൽ തന്നെ വലിയവർ തിന്നതിൻ്റെ അവശിഷ്ടമായിരിക്കും ലഭിക്കുക. ഇന്ന് ഇസ്ലാം മതത്തിൽ നവോത്ഥാന പ്രസ്ഥാനങ്ങൾ ധാരാളം ഉണ്ടാവുകയും ഇസ്ലാമിൻ്റെ ശരിയായ വെള്ളിവെളിച്ചം ജനങ്ങളിലേക്ക് എത്തിയതും വിദേശ പണത്തിൻ്റെ ഒഴുക്കിലൂടെയാണ്. ഇന്ന് കുട്ടികളോട് കാരുണ്യത്തോടെ പെരുമാറണമെന്ന് ഇസ്ലാം പറയുന്നതായി പഠിപ്പിക്കുമ്പോൾ.! മനസ്സിലാക്കുക മാഷേ...! ആ കാല ഘട്ടത്തിലും ഇസ്ലാം ഇത് തന്നെയായിരുന്നു പഠിപ്പിച്ചിരുന്നത്. താങ്കളുടെ യുക്തിവാദത്തിൻ്റെ അവസ്ഥയും ഇത് തന്നെ... ശരിയായ അറിവാണ് അറിവ്..!
@MaluT-fi4vd
@MaluT-fi4vd 4 ай бұрын
നീ എവിടെത്തി കാരനാ ജപ്പാരേ
@kappil911
@kappil911 6 ай бұрын
പണ്ട് ഇവിടെന്നോ കിട്ടിയ ഒരു പന്ത് മുറ്റത്ത് വെച്ച് കളിക്കുകയായിരുന്നു.കണ്ട് വന്ന വാപ്പ പന്ത് വാങ്ങി മഴു കൊണ്ട് കുത്തി പൊട്ടിച്ചു. കാരണം കളിയും ചിരിയുമോക്കെ ഹറാം ആണത്രേ ! വഹാബി ഇസ്ലാം ഇത്ര വിചിത്രം😊
@user-xm4wx8xg5m
@user-xm4wx8xg5m 6 ай бұрын
😂😂
@mamuhammed8157
@mamuhammed8157 5 ай бұрын
Mm..
@user-et9sc7ox3u
@user-et9sc7ox3u 6 ай бұрын
Enikkum,mashinte,athe,anubhavam,undayittund,snehamillatheyalla,prakadipikan,ariyathathu,kondanu,,pakshe,njan,nere,marichu,suhurthukalayanu,makane,kondu,nadannathu,ente,makan,1,roopa,polum,edukillayirunnu,,mashi,paranjathellam,100%,sathyamanu,ee,klas,puthu,thalamurakku,valiya,padam,anu
@alexcleetus6771
@alexcleetus6771 6 ай бұрын
Jabar sir 🙏
@padiyaraa
@padiyaraa 5 ай бұрын
👍♥️❤👍
@gseven701
@gseven701 6 ай бұрын
🙏🙏🙏❤️
@mathewroy3
@mathewroy3 6 ай бұрын
🙏🏻🙏🏻🙏🏻
@user-td7im8nl1y
@user-td7im8nl1y 6 ай бұрын
@KTLF-dr4se
@KTLF-dr4se 6 ай бұрын
❤👍👍
@Sundaran-lr8wc
@Sundaran-lr8wc 6 ай бұрын
❤❤👌👍🏻❤️
@user-zz6ti2yw9l
@user-zz6ti2yw9l 6 ай бұрын
👍
@MA-kj9qk
@MA-kj9qk 6 ай бұрын
❤❤
@wheelsgold9806
@wheelsgold9806 4 ай бұрын
കുട്ടിയല്ല കരിങ്കുട്ടി യാണ് ഈ അബൂജാഹിൽ
@chandrantat3757
@chandrantat3757 5 ай бұрын
Hai❤❤❤
@saradahari6032
@saradahari6032 6 ай бұрын
🎉
@sajeevankunnathattile2790
@sajeevankunnathattile2790 6 ай бұрын
Mashe bappayude Rekshithakkal Avarodu engine perumari athu cheruppatthil avarude manassu copypest cheyyappettu ,we are all victims
@niyamajalakam6316
@niyamajalakam6316 6 ай бұрын
പിതാവിനെ മൂരാച്ചി എന്ന് വിളിക്കണമോ എന്ന കാര്യത്തിൽ സംശയമുണ്ട്. അദ്ദേഹത്തിന്റെ സ്വഭാവത്തിലുള്ള കർക്കശ്യത്തിന് കാരണവും നിങ്ങൾ പറയുന്ന സ്ഥിതിക്ക് - ഓർഫനേജിൽ നിന്നുണ്ടായ അനുഭവം - അപ്പോ soud reason. പിതാവിനെ കുറ്റം പറയുന്നവരെയും ഭർത്താവിനെ കുറ്റം പറയുന്ന ഭാര്യയെയും നമ്മുടെ സമൂഹവും മൂല്യ ചിന്തകളും മാതൃക പുരുഷോത്തമന്മാരായ ല്ലാ കാണുന്നത്.
@user-xm4wx8xg5m
@user-xm4wx8xg5m 6 ай бұрын
എത്ര വയസായിരുന്നു അന്ന്
@majidekamal5207
@majidekamal5207 6 ай бұрын
മാഷ് ടെ മക്കളുടെ തലമുറയിൽ പെട്ട എനിക്ക് ഏറെക്കുറെ മാഷിന്റെ അനുഭവങ്ങൾ തന്നെ. ഇന്നത്തെ നിലപാടും അത് തന്നെ മാഷിന്റെ ഒരു അഭിപ്രായം പോലും തള്ളാൻ 7 വർഷമായി മാഷേ കേൾക്കുന്ന എനിക്ക് പറ്റിയിട്ടില്ല അങ്ങനെ വേറെ ആരെയും കണ്ടിട്ടുമില്ല 🙏
@shihabudheenmachingal5089
@shihabudheenmachingal5089 5 ай бұрын
പ്രവാചകൻ തൻ്റെ മക്കളോട് പെരുമാറിയപോലെ ബാപ്പക്ക് പെരുമാറാമായിരുന്നു.
@Hdg-rq1sh
@Hdg-rq1sh 5 ай бұрын
junior Murachi
@jabbarpoonor135
@jabbarpoonor135 6 ай бұрын
ചെറുപ്പത്തില് പല അനുഭവങ്ങൾ പലർക്കും ഉണ്ടാവും. എന്നാൽ ദൈവത്തെ മാത്രം ആരാധിക്കുകയും സൽകർമ്മങ്ങൾ ചെയ്യുകയും സത്യം കൊണ്ടും ക്ഷമ കൊണ്ടും പ്രവർത്തിച്ചവർക്ക് ഒരു Tensionഉം വേണ്ട പരലോകത്ത് പാവങ്ങളായ സത്യവിശ്വാസികൾ താഴ്ഭാഗത്തുകൂടി അരുവികൾ ഒഴുകുന്ന സ്വർഗത്തോപ്പുകളിലായിരിക്കും. എന്നാൽ മഷെ പോലുള്ള മണ്ടൻമാർക്ക് ഇലോകത്തും Tension മാത്രം ലഭിക്കും. പരലോകത്ത് ഭീകരമായ നരകത്തിലും ആയിരിക്കും..ഹ..ഹ..
@yasiyasi7848
@yasiyasi7848 6 ай бұрын
യഥാർത്ഥ ഇസ്ലാം മതവിശ്വാസികൾക്ക് ടെൻഷൻ കൂടാതെ മര്യാദക്ക് കക്കൂസിൽ പോലും ഇരിക്കാൻ പറ്റില്ല വലതു കാൽ ആണോ മുന്തിച്ചത് ചൊല്ലാൻ ഉള്ളത്ചൊല്ലിയോ......എന്നിട്ടാണ് ടെൻഷൻ ഉണ്ടാവില്ല ന്നൊക്കെ തള്ളി മറിക്കുന്നത് 😂😂
@rajojohn6350
@rajojohn6350 6 ай бұрын
പരലോകം 😅 ഹി ഹി ഹി
@mukesh7918
@mukesh7918 6 ай бұрын
പലരോഗം
@user-pd5yd5ub1x
@user-pd5yd5ub1x 6 ай бұрын
​@@rajojohn6350Judgement day is true.
@realvoice3722
@realvoice3722 6 ай бұрын
ജബ്ബാർ മാഷുടെയും മക്കളുടെയും ഐക്യത്തിന് കാരണം പാരെന്റിങ്ങിന്റെ ഗുണം മാത്രമല്ല.. മക്കളുടെ വിഷയത്തിൽ ജബ്ബാർ മാഷ് ഭാഗ്യമുള്ള വ്യക്തിയാണ്.. പാരന്റിങ് എത്ര നന്നായാലും മക്കൾ കഞ്ചാവിന് അടിമപ്പെടാം , വരുമാനത്തെക്കാൾ കൂടുതൽ ചെലവാക്കി കടം വരുത്തിവെക്കുന്ന ഭാര്യമാർ , തുടങ്ങി നിരവധി പ്രശ്നങ്ങൾ കുടുംബ ജീവിതത്തിൽ ഉണ്ടാവും..അതിനും പുറമേ വീടുവയ്ക്കാനോ കുട്ടികൾക്ക് മാന്യമായ വിദ്യാഭ്യാസം നൽകാനോ സാധിക്കാത്ത സാമ്പത്തിക പ്രശ്നം ഉള്ളവർ,,ഇതെല്ലാം കുടുംബ ജീവിതത്തിൻറെ സ്വസ്ഥതയെ ബാധിക്കും..
@mallu5847
@mallu5847 6 ай бұрын
Maithreyan കേൾക്കണ്ട😂
@Truth_vvarrior
@Truth_vvarrior 6 ай бұрын
കുട്ടികളെ പൈസ കൈകാര്യം ചെയ്യാൻ പ്രായപൂർത്തി ആയ ശേഷം മാത്രമല്ലേ അനുവദിക്കാൻ പാടുള്ളൂ..?
@mamuhammed8157
@mamuhammed8157 5 ай бұрын
Evide mathamanuvillan....
@ashraftm8590
@ashraftm8590 6 ай бұрын
മാഷിന്റെ നല്ല ഒരു മെസ്സേജ് ആദ്യമായി കിട്ടി... മാഷ് ക്ക് ഈ കാര്യത്തിൽ റസൂലിന്റെ മാതൃക നോക്കാം. പിന്നെ യതീം ഖാന യേ കുറിച്ച് പറഞ്ഞത് നിന്റെ തനി സ്വഭാവം
@Enjoying_tight_hoories
@Enjoying_tight_hoories 6 ай бұрын
Rasoolinte mathrukayo? Ethanath?
@salihkt4298
@salihkt4298 5 ай бұрын
Full of vontradictions
@basheerbachi1736
@basheerbachi1736 5 ай бұрын
Ninnay nale awiday(naragathil) sraddikka pedum iblisinday kotkaranai😂
@harismahmood225
@harismahmood225 6 ай бұрын
എന്തിനാ വാപ്പാന്റെ പൈസ എടുത്തത്.അത് തിരിച്ച് കൊടുക്ക്.....
@abdulrahmanap1873
@abdulrahmanap1873 6 ай бұрын
അദ്ദേഹത്തിൻ്റെ പിതാവിൻ്റെതല്ലേ താങ്കൾ എന്തിനു വിഷമിക്കുന്നു🤔
@neo3823
@neo3823 6 ай бұрын
Ninakonum basic buddi polum ille 😢 ? Ayye
@abdulsalamorayil5850
@abdulsalamorayil5850 6 ай бұрын
മാഷ് ഇങ്ങനെയുള്ള കാര്ങ്ങള്‍ പറഞ്ഞാല്‍ മതി. അല്ലാഹുവിനെയിം റസൂലിനെയും ഖുർആനിനെയും ഹദീസിനെയും ഒന്നും പറയണ്ട.
@Shafiat07
@Shafiat07 6 ай бұрын
ഇത്തരം പ്രവർത്തികളിൽ ലൊക്കെ ഈ മതങ്ങൾക്കും പങ്കുണ്ട്,
@neo3823
@neo3823 6 ай бұрын
Enta atrem weak aano ?😂
@harismahmood225
@harismahmood225 6 ай бұрын
കേവലം റേഷൻ കാർഡിൽ മാത്രം മുസ്ലിം ആയിട്ട് എന്ത് കാര്യം....
@mohankv718
@mohankv718 6 ай бұрын
കുത്ത് നബി ചെല്ലമ്മാ സെൽവന്റെ 72പൂറിമാരിൽ ഒന്നിനെ കിട്ടും 😄
@arjunferoz
@arjunferoz 6 ай бұрын
റേഷൻ കാർഡിൽ അല്ലാത്ത പരലോകത്തെ റേഷന്കർഡിന് വേണ്ടി പരിശ്രമിക്കുന്ന മുസ്ലിം ഇന്ന് ഈ ലോകത്തിനു ഒഴിയാ ബാധ ആകുന്നു
@MuhammedAli-yl1bk
@MuhammedAli-yl1bk 6 ай бұрын
മഹാനായ ജബ്ബാർ ഡിങ്കൻഇപ്പോൾ മനസ്സിലായോ ഇവന്റെ അസുഖം. ഇവന് ചെറുപ്പത്തിൽ ഇന്നത്തെ പോലെ വിവേകവും വിവരവുമില്ലാത്ത മാതാപിതാക്കളുടെ പെരുമാറ്റം കാരണമാണ് ഇവൻ ഇങ്ങനെ ആയത്. അതിനാൽ ഇബനെ ചികിൽസിക്കേണ്ടതാണ്അങ്ങനെ ആയാൽ ഇവന്റെ ഈ അസുഖം തീർന്നേക്കും.😂
@sparrrta
@sparrrta 6 ай бұрын
നീ ഇങ്ങനെയാവാൻ കാരണം അറേബ്യയിലെ ഗോത്ര മതം ചെറുപ്പത്തിലേ തലയിൽ കേറ്റിയതിന്റെ ഫലം...
@Enjoying_tight_hoories
@Enjoying_tight_hoories 6 ай бұрын
Abdullah chathitt 4 Kollam kazhinj aminah kandavanu kidannu koduthundayavane oombi nadannal inganano? Angane aano nee Muslim aayath? Naanamille musleeme kandavanu kidannundayavane ingane oombi nadakkan?
@flwer5394
@flwer5394 6 ай бұрын
നിങ്ങൾ പറയുന്ന രീതി അത്ര മികച്ചതല്ല. സ്വന്തം ജോലി ചെയ്ത് ജീവിക്കാൻ കഴിയുന്നമാനസിക വളർച്ചയും മനക്കരുത്തും ഉണ്ടാ വുകയില്ല
@syamkrishna6632
@syamkrishna6632 6 ай бұрын
"പണ്ടിതൻ" മാരുടെ മുന്നിൽ ശരാശരിക്കാരന് എന്ത് സ്ഥാനം? (പണ്ഡിതൻ അല്ലാട്ടോ)
@maanumanjeri7655
@maanumanjeri7655 6 ай бұрын
❤️❤️❤️
@Gaming_vRo2013
@Gaming_vRo2013 6 ай бұрын
❤❤❤
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
ദീനും ദുനിയാവും | E A Jabbar
47:26
Kerala Freethinkers Forum - kftf
Рет қаралды 41 М.
ഖുർആന്റെ ഉറവിടം | E A Jabbar | Part - 1
50:19
Kerala Freethinkers Forum - kftf
Рет қаралды 90 М.