ഇനി അള്ളാഹു ഓർമയിൽ നിന്നും മറയും,, തലയിൽ കളിമണ്ണ് ഉള്ളവർക്ക് ഇല്ലാത്ത അള്ളാഹു മരണമില്ലാതെ ജീവിക്കും 😀😀
@mkmuhammad697510 ай бұрын
Hai Jabbar sir A big salut ❤❤❤❤
@AB-lg6gz10 ай бұрын
THE UNPLEASANT TRUTH. 💯👏🏼👏🏼👏🏼👏🏼👏🏼💪🏽💪🏽💪🏽💪🏽💪🏽
@AyshusV10 ай бұрын
ഞങ്ങളെ നീ നേര്‍വഴിയിലാക്കേണമേ.. നീ അനുഗ്രഹിച്ചവരുടെ വഴിയില്‍. നിന്റെ കോപത്തിന്നിരയായവരുടെയും പിഴച്ചവരുടെയും വഴിയിലല്ല. (1:6-7)
@Say-No-2-Islam9 ай бұрын
അതായത് നിങ്ങൾ സത്യനിഷേധികളായി കരുതുന്ന ഞങ്ങളുടെ വഴി.. നേർവഴി അതാണ്.. സത്യവിശ്വാസികൾക്ക് എന്തുപറ്റി? അവർ വിശ്വാസം കൂടുമ്പോൾ പൊട്ടിത്തെറിക്കാൻ പോയിട്ടു നരകത്തിലേക്കു നേരിട്ടു പോകും. നിരപരാധികളെ കൊല്ലുന്നവൻ ഏതു മതത്തിൽ നിന്നായാലും നരകത്തിലേ എത്തൂ.
@mmmmmmm222910 ай бұрын
മാഷേ🎉🎉🎉🎉🎉 ശരിയാണ് ദൈവങ്ങളുടെ പേരിൽ മനുഷൃർ ആണ് തമ്മിൽ തല്ലി ചാകുന്നത് . ഈ ദൈവത്തിന്റെ പേരിൽ തമ്മിൽ തല്ലി ചാകുന്ന മനുഷൃരെ രക്ഷിക്കാൻ ഒരു മതക്കാരന്റെ ദൈവവും വരുന്നില്ല . അപ്പോൾ ഒരു മതക്കാരന്റെ ദൈവവും ഇന്ന് ഇല്ല എന്ന് മനസ്സിലാക്കാനുളള ബോധം തലക്ക് വെളിവില്ലാത്ത മത,ജാതി മനുഷൃർക്ക് ഇല്ല 😂😂😂
@naseermm910410 ай бұрын
ഇബ്രാഹിമിനെ കഥയിൽ പറയുന്നതുപോലെ ഒരു വലിയ പ്രതിമയെ നിർത്തിബാക്കിചെറിയ പ്രതിമകളെ എല്ലാംഅടിച്ചുതകർത്തുഎന്നിട്ട് അവരോട് പറഞ്ഞുആ വലിയ പ്രതിമ യായിരിക്കുംഇവിടെയെല്ലാം അടിച്ചുപൊളിച്ചത്ഇതുതന്നെയല്ലേമുഹമ്മദ് മക്കയിലും ചെയ്തത്അവിടെയുണ്ടായിരുന്നവിഗ്രഹങ്ങളെ എല്ലാംഅടിച്ചു തകർത്തുഅജറുൽ അസ്‌വദ്എന്ന പ്രതിമയെനിർത്തിഅതാണ് അല്ലാഹുഎന്ന സങ്കല്പംആ കല്ല്നിങ്ങളുടെ പാപങ്ങളെല്ലാംവലിച്ചെടുക്കും എന്ന്സ്വർഗ്ഗത്തിൽആ കല്ല് നിങ്ങൾക്ക് വേണ്ടിഹാജരായിനിങ്ങൾക്ക്സ്വർഗ്ഗത്തിലേക്ക്വഴിതെളിക്കുമെന്ന്പറഞ്ഞുകൊടുത്തുഇതും വിഗ്രഹാരാധനയെഅല്ലേ
@mariaissac926010 ай бұрын
ഇതൊക്കെ ഇസ്ലാമിക കൃത്യമകഥയാണ്. ബൈബിളിൽ ഇതൊന്നും അബ്രഹാം ചെയ്തിട്ടില്ല. വിഗ്രഹാരാധനക്കാരായ പിതാവ് തേരഹിനെയും പിതൃഭവനത്തെ വിട്ടു പോയി എന്നേയുളളൂ ബൈബിളിൽ. അബ്രഹാം ഭാര്യ സാറായും സഹോദരൻ ലോത്തും
@Puthu-Manithan10 ай бұрын
@@mariaissac9260അബ്രഹാം തന്റെ പിതാവായ തേരാഹിനെ വിട്ടുപോയിട്ടില്ല; ബൈബിളിൽ പറയുന്നത് ഇപ്രകാരമാണ്: "തേരാഹ് കല്‍ദായരുടെ ഊറില്‍നിന്നു കാനാന്‍ ദേശത്തേക്കുയാത്ര പുറപ്പെട്ടു. മകന്‍ അബ്രാമിനെയും, പേരക്കിടാവും ഹാരാന്റെ മകനുമായ ലോത്തിനെയും അബ്രാമിന്റെ ഭാര്യയും തന്റെ മരുമകളുമായ സാറായിയെയും അവന്‍ കൂടെക്കൊണ്ടുപോയി. അവര്‍ ഹാരാനിലെത്തി അവിടെ വാസമുറപ്പിച്ചു. തേരാഹ് ഇരുനൂറ്റഞ്ചുവര്‍ഷം ജീവിച്ചിരുന്നു. അവന്‍ ഹാരാനില്‍വച്ചു മൃതിയടഞ്ഞു." (ഉല്‍പത്തി 11 : 31-32) "കര്‍ത്താവു കല്‍പിച്ചതനുസരിച്ച് അബ്രാം പുറപ്പെട്ടു. ലോത്തും അവന്റെ കൂടെ തിരിച്ചു. ഹാരാന്‍ ദേശത്തോടു വിടപറഞ്ഞപ്പോള്‍ അബ്രാമിന് എഴുപത്തഞ്ചു വയസ്സു പ്രായമായിരുന്നു. അബ്രാം ഭാര്യ സാറായിയെയും സഹോദരപുത്രന്‍ ലോത്തിനെയും കൂടെക്കൊണ്ടുപോയി. ഹാരാനില്‍ തങ്ങള്‍ നേടിയ സമ്പത്തും ആളുകളുമായി അവര്‍ കാനാന്‍ ദേശത്തേക്കു പുറപ്പെട്ട്, അവിടെ എത്തിച്ചേര്‍ന്നു." (ഉല്‍പത്തി 12 : 4-5)
@haridasantp960410 ай бұрын
നമസ്കാരം മാഷെ 🙏
@sabual619310 ай бұрын
അല്ലാഹു 63 വയസിൽ ചത്തു🤔😂👹😈 ഇല്ലായിരുന്നു എന്ന് പറയുന്നത് ശരി അല്ല 🤔😂
@abdulrasak25610 ай бұрын
@@sabual6193സൂറ: 25 ) 58 ) മരിക്കാത്ത എന്നെന്നും ജീവിച്ചിരിക്കുന്ന വനായ അല്ലാഹുവിന്റെ മേൽ (മുഹമ്മദ് നബി ) താങ്കൾ ഭാരമേൽപ്പിക്കുക
@Baby-yq8xr4 ай бұрын
മാഷേ 👍👍👍
@Indiannnn36910 ай бұрын
സൂപ്പർ 👍🏻❤
@noushadkp683010 ай бұрын
Waiting for Next chapter
@fireball_2024110 ай бұрын
മാഷെ ,ഈ അടുത്ത കാലത്ത് 1979ൽ (മുഹറം 1ന്) , ജുഹൈമാൻ അൽ ഒതൈബി എന്നൊരുത്തൻ മഹദിയാണെന്ന് പ്രഖ്യാപിച്ച് കൂട്ടാളികളോടൊപ്പം ഇവരുടെ അള്ളാൻ്റെ ഹറം പള്ളിയുടെ ഉളളിൽ ഒരു മാസത്തോളം നടത്തിയ ആക്രമണസംഭവം നേർസാക്ഷിയായവരല്ലെ ഇന്ന് ജീവിച്ചിരിക്കുന്ന പലരും , മിനാരത്തിൻ്റെ മുകളിൽ കയറി വെടിയുതിർത്ത് എത്ര പേരെയാണ് അവർ കൊന്നത്, പിന്നീട് ടാങ്കറുകൾ ഉപയോകിച്ച് മിനാരങ്ങൾ തകർത്തപ്പോൾ അണ്ടർ ഗ്രൗണ്ടിൽ അഭയം തേടിയവരെ വെള്ളം നിറച്ച് ജൂതൻ കണ്ടുപിടിച്ച കറണ്ട് ഉപയോഗിച്ചു് ഫ്രഞ്ച് സഹായത്തോടെ കൊന്നു, അതിൽ പെടാത്തവരെ കീഴടക്കി പരസ്യമായി തല വെട്ടി, അള്ളയെയും പക്ഷികളെയും ഒന്നും കണ്ടില്ല, ജൂത ക്രൈസ്തവ തലച്ചോറ് കൊണ്ട് രക്ഷപെട്ടു, ഇനി ഒരുത്തനും മഹ്ദി എന്ന് പറഞ്ഞു വരില്ല, വന്നാൽ തല പോകും, കിയാമത്തിൻ്റെ ഒരു അടയാളം പൊളിഞ്ഞു.
@thomson549210 ай бұрын
അബാബീൽ പക്ഷികൾ അടയിരിക്കുവായിരുന്നു...... ഇല്ലെങ്കിൽ കാണർന്ന് 😜😜😜
@truthprevails646310 ай бұрын
ഇത്രയധികം നുണകൾ ഒരു പുസ്തകത്തിൽ ഉണ്ടായിട്ടും, ആളുകൾ വികാരം കൊള്ളുന്നത് എന്തിന്?
@littley__devil9 ай бұрын
തലക്ക് അകത്തു ഒന്നുമില്ലാത്തത് കൊണ്ടാണ് അന്നത്തെ സാമൂഹിക പരിസ്ഥിതി അനുസരിച്ചാണ് മതം ഉണ്ടായത് അത് ഈ 21 ആം നൂറ്റാണ്ടിൽ ഫോളോ ചെയ്യുന്നത് പൊട്ടത്തരം ആണ് 😂
@fawazkhan53110 ай бұрын
മാഷെ 🫂❤️
@ZuberahmedMalbari10 ай бұрын
You are great., Sir. 👍
@BasheerVarikkodan9 ай бұрын
Verygoodspeech
@Lal-nl2pz10 ай бұрын
അതിനു മുഹമ്മദു തന്നെയാണ് അള്ളാഹു മുഹമ്മദിന്റെ മരണത്തോടെ അള്ളാഹു വും മരിച്ചു പോയി
@coirboard10 ай бұрын
പുള്ളി ആകാശത്തു പോയി ചദ്രനെ വരെ പിളർർത്തി പക്ഷെ ഭൂമിയിൽ ഒരു അത്ഭുതവും കാണിച്ചില്ല
@littley__devil9 ай бұрын
😂😂😂
@shanhnn.643610 ай бұрын
Why is India so soft against Islamic fundamentalism? Why do people like Samantha still operating in the Malabar area?
@histarchus10 ай бұрын
The title has shock value!
@muhammedfasalvk95859 ай бұрын
ദൈവം ഉണ്ടെന്ന് തെളിവാണ് ഇവൻ ജീവിച്ചിരിക്കുന്നു എന്നത് തന്നെയാണ്😂😂😂😂
@Say-No-2-Islam9 ай бұрын
അത് അള്ളാഹു ഇല്ല എന്നതിന്റെ തെളിവല്ലേ? സാധിക്കുമായിരുന്നെങ്കിൽ മാഷിന്റെ മുഖമെങ്കിലും പുറകോട്ടാക്കിയേനെ.. ഖുർആന്റെ അവകാശവാദമാണ് ഞാൻ പറഞ്ഞത്
@rajann.g16989 ай бұрын
' ബാബറി മസ്ജിത് പൊളിച്ചപ്പോൾ അള്ള ഹൂറികളെ പണ്ണിക്കൊണ്ടിരിക്കുകയായിരുന്നു അതാണ് അറിയാതെ പോയത്.
@snk73879 ай бұрын
👌👍
@josekuttyjoseph421610 ай бұрын
ആരാൻ്റെ ആരാധനാലയം കൈയേറി സ്വന്തമാക്കുന്ന ചരിത്രമാണ് മുസൽമാനി മതത്തിനുള്ളത് എന്നതുകൊണ് ആണ് ബാബരി മസ്ജിദ് അവർക്ക് അഭിമാനത്തിൻ്റെ സ്തംബമായി തോന്നുന്നത്.
@azharudheenazharudheen87273 ай бұрын
ഉഹ്റവി ആയ ആലിമ് അങ്ങ് മാത്രമാണ് മാഷേ
@SideequeChorukkala9 ай бұрын
💯
@muralibaba12310 ай бұрын
Namasthey Guruji...🙏
@abdulrahiman54110 ай бұрын
Welcome mashe❤❤❤❤
@lakshmanankomathmanalath10 ай бұрын
😊👍
@mathewroy310 ай бұрын
🙏🏻🙏🏻🙏🏻
@shankaranbhattathiri674110 ай бұрын
👍👍👍
@pramodvayanattu388510 ай бұрын
അള്ളാഹു ആറാം നൂറ്റാണ്ടിലെ അറബിനാട്ടിലെ തൊപ്പി താടി വെച്ച ഒറ്റക്കൈയുള്ള ഒരു ലോഹ കഷ്ണമാണ്. ഏതാണ്ട് സാകിർ നായിക് look !!?? കുർ ആൻ ആയത്തു -> അല്ലാഹുന്റെ ചിഹ്‌നത്തെ നശിപ്പിക്കരുത് !!
കണ്ണു തുറപ്പിക്കുന്ന വചനങ്ങൾ. പക്ഷെ കണ്ണടച്ചു സ്വപ്നം കാണാനാണ്, ആ സ്വപ്നത്തിൽ ജീവിക്കാനാണ് നമുക്കിഷ്ടം. സത്യം ആർക്കും അറിയണമെന്നില്ല. മാഷ് ഇങ്ങിനെ സത്യം വിളിച്ചു പറയുമ്പോൾ സത്യനിഷേധികൾ (കാഫിർ) ആണ് ഭൂരിപക്ഷവും. സത്യത്തെ നിഷേധിക്കുന്നവരാ ണ് സത്യം പറയുന്നവരെ കാഫിർ എന്നു വിളിക്കുന്നത്. 😅
@sanotozgaming570910 ай бұрын
നീ ഒരു സത്യനേഷി എന്നിട്ട് ജബ്ബാറിൻ്റെ പോക്കറ്റിൽ അല്ലെ എത്തിയത്
@Say-No-2-Islam9 ай бұрын
@@sanotozgaming5709 പിന്നെ "സത്യം" അന്വേഷിച്ചാൽ തന്ത്രം പ്രയോഗിക്കുന്ന അല്ലാഹുവിന്റെ അടുത്ത് ഒരിക്കലും എത്തില്ല
മദ്യം ചീത്തയാണെങ്കിൽ നരകവാസികൾക്കല്ലേ നൽകേണ്ടിയിരുന്നത്? അതല്ല... തുടക്കത്തിൽ ഇഷ്‌ടം പോലെ ലഭിച്ചിരുന്ന മദ്യം കഴിച്ചു പ്രശ്നങ്ങൾ ആരംഭിച്ചപ്പോൾ മുഹമ്മദ് മദ്യം വിലക്കി ആയത്തിറക്കി.. ഖുറാൻ ഇറക്കിയത് മുഹമ്മദ് ആണെന്നുള്ളതിനു വേറെ തെളിവുവേണോ? മദ്യത്തേപ്പറ്റി നന്നായി അറിവുള്ള ദൈവം ഇതെല്ലാം ആദ്യകാലത്തു അനുവദിച്ചു കൊടുത്തത് എന്തിനാണ്? അബ്‌ദുൾ മുത്തലിബിന്റെ മകൻ ഹംസ വെള്ളമടിച്ചു വീലൂരി അലിയുടെ രണ്ടു ഒട്ടകങ്ങളെ വെട്ടി വികൃതമാക്കിയതോടെയാണ് "അല്ലാഹുവിനു" മദ്യം നിരോധിക്കണം എന്ന ചിന്ത ഉണ്ടായത്.. ഹദീസ് ദാ - Narrated Ali: I got a she-camel in my share of the war booty on the day (of the battle) of Badr, and the Prophet had given me a she-camel from the Khumus. When I intended to marry Fatima, the daughter of Allah's Apostle, I had an appointment with a goldsmith from the tribe of Bani Qainuqa' to go with me to bring Idhkhir (i.e. grass of pleasant smell) and sell it to the goldsmiths and spend its price on my wedding party. I was collecting for my she-camels equipment of saddles, sacks and ropes while my two she-camels were kneeling down beside the room of an Ansari man. I returned after collecting whatever I collected, to see the humps of my two she-camels cut off and their flanks cut open and some portion of their livers was taken out. When I saw that state of my two she-camels, I could not help weeping. I asked, "Who has done this?" The people replied, "Hamza bin Abdul Muttalib who is staying with some Ansari drunks in this house." I went away till I reached the Prophet and Zaid bin Haritha was with him. The Prophet noticed on my face the effect of what I had suffered, so the Prophet asked. "What is wrong with you." I replied, "O Allah's Apostle! I have never seen such a day as today. Hamza attacked my two she-camels, cut off their humps, and ripped open their flanks, and he is sitting there in a house in the company of some drunks."... Sahih Bukhari 4:53:324, See also: Sahih Muslim 23:4881 and Sahih Muslim 23:4879 ഹംസയോടു മുഹമ്മദ് ഇതു ചോദിച്ചപ്പോൾ അങ്ങേരെ തെറി വിളിച്ചു.. The Prophet then asked for his covering sheet, put it on, and set out walking followed by me and Zaid bin Haritha till he came to the house where Hamza was. He asked permission to enter, and they allowed him, and they were drunk. Allah's Apostle started rebuking Hamza for what he had done, but Hamza was drunk and his eyes were red. Hamza looked at Allah's Apostle and then he raised his eyes, looking at his knees, then he raised up his eyes looking at his umbilicus, and again he raised up his eyes look in at his face. Hamza then said, "Aren't you but the slaves of my father?" Allah's Apostle realized that he was drunk, so Allah's Apostle retreated, and we went out with him. Sahih Bukhari 4:53:324, See also: Sahih Muslim 23:4881 and Sahih Muslim 23:4879 ഇതിനു ശേഷം മുഹമ്മദ് മദ്യത്തിൽ സാത്താന്റെ കൈവേല കണ്ടു (സൂറ 5 അല്‍ മാഇദ 90-91) അപ്പോൾ എന്തു മനസ്സിലായി???
@chitturvenkat39579 ай бұрын
All the gods are perception only. Otherwise there's no God in real. This kind of belief will make an ordinary person a positive thinking fellow. Idol worship or belief in god is good for believers. No body should criticise other people's or other religion.
@josegeorge875810 ай бұрын
🎉
@rameeshvp977610 ай бұрын
Apo kahba polikkunnath qiyamath naalinte adayalam alle?? AD 928il oru adayalam vannit almost 1300 yrs aayille?
@paris463210 ай бұрын
എന്നെപോലെ ഇസ്ലാമിൽ ജനിച്ച് ഇപ്പൊ ആ മതം ഉപേക്ഷിച്ചവർ ഇവിടെ ഉണ്ടങ്കിൽ ഒര് like.....
@sibis65910 ай бұрын
ലക്ഷങ്ങൾ കേരളത്തിൽ ഉണ്ട്
@ConfusedHorseShoe-he7mh10 ай бұрын
@@sibis659എങ്കിൽ ഇത് സുപ്രീം കോർട്ടിൽ ഒരു കേസ് ഫയൽ സബ്‌മിറ്റ് ചെയ്തു നിരോധിക്കുവാൻ എന്തുകൊണ്ട് ആരും മുന്നോട്ടുവരുന്നില്ല...?
@littley__devil9 ай бұрын
@@sibis659അതെ എന്റെ ഉപ്പ ഭയങ്കര വിശ്വാസി ആണ് ഞാൻ മതം ഉപേക്ഷിച്ച കാര്യം ഉപ്പാക്ക് അറിയില്ല അറിഞ്ഞ എന്നെ കൊന്നു കളയും 😔
@abdullanm-hi3wu10 ай бұрын
Hi😊
@Niyassudheer-i4k10 ай бұрын
😅❤️🌹👍
@sunnyjacob650010 ай бұрын
ഞമ്മടെ കാര്യം വരുമ്പോൾ അല്ലാഹു ഇടപെട്ട് നേരിട്ട് പറഞ്ഞ കാര്യം മറ്റുള്ളവ പോലെ അല്ല. സകല കാര്യങ്ങളിലും ഇടപെട്ടിരുന്നു അല്ലാഹു പ്രവാചകൻ മരിച്ച നിമിഷം മുതൽ ഇന്ന് വരെ പിന്നെ ഇല്ല. ഹദീസിൻ്റെ കാര്യം പറഞാൽ തള്ളാൻ പറയും. സ്വീകാര്യം അല്ല പ്രത്യേകിച്ചും തോൽക്കുമ്പോൾ.
@kiliyamannil10 ай бұрын
സെൽഫ്
@salimpm268410 ай бұрын
ഇതൊക്കെ യൂറോപ്യൻസിനു വർഷങ്ങൾക്ക് മുന്പേ മനസ്സിലായി അതിനാലാണല്ലോ അവിടെ ആരാധനാലയങ്ങൾ രൂപമാറ്റം വരുത്തി സൂപ്പർ മാർക്കറ്റുകളും ബാറുകളുമൊക്കെ ആയി മാറിയത്, ഇവിടെ മണ്ടന്മാർ ആരാധനാലയങ്ങൾ നിർമിക്കാൻ മത്സരിക്കുന്നു.
@Waraqah-Ibn-Nawfal64858 ай бұрын
മക്കയിലെ കല്ല് തട്ടിക്കൊണ്ടുപോയവർ കക്കൂസിൽ മല മൂത്ര വിസർജനം നടത്താൻ ഉപയോഗിച്ചിരുന്നു😮😮😮
@ahemmedkunjukoya238123 күн бұрын
ജബ്ബാർ മാഷ് ജീവിച്ചിരിപ്പില്ല 😂
@chandrabanupanakkal86479 ай бұрын
ഒരു ചെറിയ സംശയം മാഷേ, ഇതിൽ ഒരു വേള ad എന്നു പറഞ്ഞു പോകുന്നുണ്ട്,ad പറയുമ്പോൾ ക്രിസ്തുവിനെ അംഗീകരിച്ചുകൊണ്ടല്ലാതെ പറയാൻ പറ്റുമോ
@rajann.g16989 ай бұрын
കൃസ്തു ദൈവമാണന്ന വിശ്വാസത്തിലില്ല. കൃസ്തു എന്ന ചരിത്ര പുരുഷൻറെ ജനനം മുതൽ ഉള്ള കാലമാണ് AD. ലോക മുഴുവൻ പടർന്ന കൃസ്ത്യാനിറ്റിയായിരിക്കണം AD ആക്കി മാറ്റിയത്
@MADHURAM...9 ай бұрын
വിഗ്രഹം തകർത്ത ഇബ്രാഹിം ആണ് മാതൃകാ പുരുഷൻ 🤣
@amazingtrave9 ай бұрын
Ea ജബ്ബാർ പറഞ്ഞതെല്ലാം വിശ്വസിച്ചിരിക്കുന്നു. അത് കൊണ്ട് ഞാൻ ഇന്ന് മുതൽ അല്ലാഹുവിൽ ഉറച്ചു വിശ്വസിക്കുന്നു
@johnvarkey64549 ай бұрын
The truth is that Saithan with the help of Muhammad wanted to block the spreading of Jesus and his Gospel. They succeeded partially. Now it is the time of truth. Islam which is built on falsehood and untruth will be bloated out and willbe removed from this world by God Almighty hiself. കാത്തിരുന്നു കാണുക....
@ananthanarayananks169610 ай бұрын
What is the modus operandi used by Muhammad to establish Islam the same method is used by Taliban in Afghanistan by dynamiting Budha statue even in 21st century
@prasgprasg242610 ай бұрын
അബ്ദുൽ റസാക്കെ അള്ളാഹുവിനെ വിളിക്കാൻ തുടങ്ങിയിട്ട് എത്ര കാലമായി ഇന്നിട്ട് അള്ളാഹു എവിടെ മക്കയിലേയുമ ദീനയിലേയും അമ്പലങ്ങൾ തകർത്ത് കളഞ്ഞിട്ടാണ് മഹാമതഎന്ന മമ്മദ് മതം ഉണ്ടാക്കിയത് അത് അവടത്തെ കാര്യമാണ് അത് എല്ലാരാജ്യത്തേക്കും പടർത്തിയാലോ നല്ല രീതിക്കാണെങ്കിൽ നടക്കും പല സ്വഭാവക്കാരായുള്ള ആളുകളുള്ള ഒരു സമൂഹമാണ് ലോകത്തുള്ളത് അവരെയൊക്കെ താളവട്ടം എന്ന സിനിമയിലെ തുപോലെ ഭ്രാന്തന്മാരെ ഒന്നിച്ച് അടിക്കടാ എന്ന പറഞ്ഞാൽ എന്താണ് സംഭവിക്കുക അതുകൊണ്ട് ജനങ്ങൾ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ മതംപടിപ്പിച്ച് തമ്മിലടിപ്പിക്കാതെനോക്കുക
@resoundmedia-on5he9 ай бұрын
അമ്പലം തകർത്താണ് ബാബരിമസ്ജിത് പണിതത് എന്ന് തളിയിക്കാൻ കോടതിക്ക് കഴിഞ്ഞിട്ടില്ല. കഴിയുമോ?ആർക്കെങ്കിലും....
അയോധ്യയിൽ പള്ളി പൊളിച്ച് ക്ഷേത്രങ്ങൾ പണിതു പ്രായശ്ചിത്തങ്ങളും അവർ ചെയ്തു മറ്റൊരു പള്ളി സ്ഥാപിക്കുവാൻസ്ഥലവും കൊടുത്തുമുഹമ്മദ് ചെയ്തത് എന്താണ്മക്കയിലെ ഖുറൈശികൾആരാധിച്ചിരുന്നക്ഷേത്രത്തിലെവിഗ്രഹങ്ങൾ എല്ലാംതച്ചുടച്ച്മുസ്ലിം ദേവാലയം ആക്കിഇന്ന് പണമുണ്ടാക്കി കൊണ്ടിരിക്കുന്നുഅപ്പോൾ എന്തൊക്കെ ചെയ്തത്ശരി തന്നെയാണ്
@VKKDZONE9 ай бұрын
*ഒരു മണ്ടൻ ശാസ്ത്രജ്ഞൻ്റെ കഥ* ഒരു വിദ്യാലയത്തിൽ നടന്ന രസകരമായ സംഭവം പറയാം. 1990 കളിലാണ് ഈ കഥ നടക്കുന്നത്. അവിടെ ക്ലാസിലെ നിരീശ്വരവാദികളും വിശ്വാസികളും തമ്മിൽ പലപ്പോഴും തർക്കവും സംവാദവും ഉണ്ടാകാറുണ്ടായിരുന്നു. അന്ന് അധ്യാപകൻ തൻ്റെ ക്ലാസിലെ കുട്ടികളെ ഒന്നു പരീക്ഷിക്കാനായി തീരുമാനിച്ചു, "സൗരയൂഥത്തിന് പുറത്തും ഗ്രഹങ്ങൾ ഉണ്ട് എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ എങ്ങിനെ പ്രതികരിക്കും?" എന്ന് അധ്യാപകൻ കുട്ടികളോട് ചോദിച്ചു. കേട്ടപാതി ക്ലാസിലെ നിരീശ്വരവാദികൾ ചാടിയെണീറ്റു പറഞ്ഞു: "ഭൂമി ഉൾക്കൊള്ളുന്ന ഈ സൗരയൂഥത്തിൽ മാത്രമാണ് ഗ്രഹങ്ങളുള്ളത്. അതിന് പുറത്തും ഗ്രഹങ്ങൾ ഉണ്ടെന്ന് പറയുന്നത് തനി ഇല്ലാക്കഥയും, ശാസ്ത്ര വിരുദ്ധവുമായതിനാൽ ഞങ്ങളത് പാടേ തള്ളിക്കളയുന്നു, ഇത്തരം അന്ധവിശ്വാസങ്ങൾ മേലിൽ ക്ലാസിൽ എഴുന്നള്ളിക്കരുത്". തുടർന്ന് വിശ്വാസികൾ പറഞ്ഞു, " അങ്ങനെ ഉണ്ടെന്ന് പറയുന്നതിനു തെളിവുകൾ വേണമെന്നത് ശരിയാണ്. എന്നാൽ ഒരു കാര്യം കണ്ടെത്തിയിട്ടില്ല എന്നതിനർത്ഥം അവ ഇല്ല എന്നല്ല, അതിന് തെളിവ് കിട്ടിയിട്ടില്ല എന്നേ അർത്ഥമുള്ളൂ. അതുകൊണ്ട് "ഞങ്ങൾക്ക് അതറിയില്ല " എന്നാണ് ഉത്തരം, അവ നിഷേധിക്കുന്ന നിരീശ്വരവാദികളുടെ നിലപാട് തനി വിവരക്കേടുമാണ്" എന്നിട്ട് ആകാംഷയോടെ രണ്ട് കൂട്ടരും അധ്യാപകനെ ശ്രവിച്ചു. അദ്ദേഹം പറഞ്ഞു, "വിശ്വാസികളായ കുട്ടികളുടെ നിലപാടാണ് ശരി, കാരണം ആ ഒരറിവ് കിട്ടിയില്ല എന്നേ അവർ പറഞ്ഞുള്ളൂ, നിഷേധിക്കുകയോ പരിഹസിക്കുകയോ ചെയ്തില്ല. ഇപ്പോഴിതാ ആ വാർത്തയുമായാണ് ഞാൻ വന്നിരിക്കുന്നത്, "ഭൂമി ഉൾക്കൊള്ളുന്ന സൗരയൂഥത്തിന് പുറത്തും ഗ്രഹങ്ങളുണ്ടെന്ന് ശാസ്ത്രം കണ്ടെത്തിയിരിക്കുന്നു " എൻ്റെ നിരീശ്വരവാദി കുട്ടികളെ, നിങ്ങൾ തോറ്റിരിക്കുന്നു. നിങ്ങളുടെ നിലപാടാണ് തെറ്റും ശാസ്ത്ര വിരുദ്ധവും. ശാസ്ത്രം ഇതേ വരെ കണ്ടെത്തിയില്ല എന്നത് ഒരു കാര്യം നിഷേധിക്കാൻ നിങ്ങൾക്കുള്ള തെളിവേയല്ല. ഉണ്ട് എന്ന് പറയാൻ തെളിവ് വേണമെന്നത് ശരിയാണ്, എന്നാൽ ഒരു കാര്യം നിഷേധിക്കാനോ, ഇല്ലാ എന്നു പറയാനോ ആണ് കൂടുതൽ തെളിവും പഠനവും വേണ്ടതെന്ന ഒരു തിരിച്ചറിവ് ഇല്ലാതെ പോയതാണ് നിങ്ങളുടെ ഈ തോൽവിക്ക് കാരണം". ക്ലാസിലെ വിശ്വാസികുട്ടികളുടെ മുമ്പിൽ ഒന്നടങ്കം തോറ്റതിൻ്റെ ജാള്യതയിൽ " ഏത് മണ്ടൻ ശാസ്ത്രജ്ഞനാണ് ഇജ്ജാതി വേണ്ടാത്ത ഓരോ ഗ്രഹങ്ങൾ കണ്ടുപിടിക്കുന്നതെന്ന് " നിരീശ്വരവാദി കുട്ടികൾ പരസ്പരം പിറുപിറുത്തു പിരിഞ്ഞു പോയി. (സൗരയൂഥത്തിന് പുറത്തും, ഗ്രഹങ്ങൾ ഉണ്ടെന്ന് ശാസ്ത്രം തീർപ്പിലെത്തിയത് 1990കൾക്ക് ശേഷമായിരുന്നു, അതിന് മുമ്പ്, ഭൂമി ഉൾക്കൊള്ളുന്ന ഈ സൗരയൂഥത്തിൻ മാത്രമേ ഗ്രഹങ്ങൾ ഉള്ളൂ എന്നായിരുന്നു വിശ്വസിച്ചിരുന്നത് )
@anasm76298 ай бұрын
ഈ പ്രബഞ്ചത്തിന് ഒരു സൃഷ്ടവു ഇല്ല എന്നാണോ
@Avishbcu8 ай бұрын
ഉണ്ടാവാം,but not sure, We don't know about it, We should live, that's it ❤
@Avishbcu8 ай бұрын
ഉണ്ടാവാം,but not sure, We don't know about it, We should live, that's it ❤
@Raindropd.2 ай бұрын
അഥവാ ഉണ്ടെങ്കിൽതന്നെ മത ഗ്രന്ഥങ്ങളിൽ പറയുന്ന മനുഷ്യ നിർമ്മിത സ്രഷ്ടാവ് ആയിരിക്കില്ല
@manuthann10 ай бұрын
ഫാസിസ്റ്റ്കൾക്ക് മറുപടി ഫാസിസം തന്നെ യാകും😂
@kunhimoideenchelempettippa501510 ай бұрын
It is all Allah's decision Even after Abu tahir and other shia attacks, mecca number one pilgrim destination. Now new restriction to visit raula sheriff - once in a year
അള്ളാഹു ആരെയെങ്കിലും എന്തെങ്കിലും ചെയ്‌തതായി ചരിത്രമുണ്ടോ? പാവം പടച്ചോൻ.
@AliIbrahim-wp9oe10 ай бұрын
INDASU KUTTAPPAN QURAN CLASS EDUKKUNNU,, IBILEESINU NANNAYARIYAM QURAN,,, ADHE PADHAYIL POKUNNA VAKRA BHUDHI KUTTAPPAN CLASS KOZHIPIKKUM, IBILEESU NALLA VIDHATHIL CLASS EDUTHIRUNNU ENNU NJAN VAYICHITTUNDU, IBILEESINDE PAZHAYA PERU MATTI.,, KUTTAPPAN VARUMANAM POKUM ENNU KANDU MAATTUNNILLA. !!! (EEDHU VEETTILUM THALA THIRINJA IBILEESU MAKKAL JENIKKUM.) ///
@Say-No-2-Islam9 ай бұрын
മുഹമ്മദ് ബാലുശ്ശേരിയെപ്പറ്റിയാണോ? അങ്ങനെ തോന്നി.
@anasm76298 ай бұрын
ദൈവം ഇല്ല എന്നാണോ
@l-mc1lo10 ай бұрын
വല്യ വഴികേടിൽ ഇപ്പൊ എത്തിനിൽക്കുന്നത് താങ്കൾ ആണല്ലോ മാഷെ ..താങ്കളുടെ ചിന്ത ശക്തി ഇത്രയും ദുർബലമാണല്ലോ ☺️
@mohananak885610 ай бұрын
എങ്ങിനെ, ഒന്ന് വിശദമാക്കുക
@l-mc1lo10 ай бұрын
@@mohananak8856 മാഷ് പറയുന്ന ഈ ഇബ്രാഹിം നബിയുടെ വിശദീകരണം അമാനി തഫ്‌സീറിനെ കോട്ട് ചെയ്തു കൊണ്ട് അള്ളാഹു ഇപ്പൊ ജീവിച്ചിരുന്നില്ല എന്ന ചിന്താഗതിയിലോ അല്ലെങ്കിൽ മുൻകാല ആളുകളുടെ വിശോസ തുടർച്ചയയാണ് ബിംബാരാധന എന്നും ,അതേ വിശോസമാണ് മുഹമ്മദ് നബിയിൽ നിന്നും ഇങ്ങോട്ട് മുസ്ലിങ്ങൾ വിശോസിക്കുന്നതെന്നും എന്നുള്ള മാഷിന്റെ ദുർബലമായ ചിന്തയെയാണ് ഞാൻ പറഞ്ഞത് , ഞാൻ നേരിൽ കണ്ട ഒരു കാര്യമാണ് വീരപ്പന്റെ ശവകൂടീരത്തിൽ അദ്ദേഹത്തിന് ദൈവ പരിവേഷം നൽകി ആരാധന അർപ്പിക്കുന്ന ആയിരങ്ങളെ ..രണ്ടോ മൂന്നോ തലമുറ കഴിഞ്ഞാൽ അവിടെ ഒരു അമ്പലവും ഒരു പ്രതിഷ്ഠയും യാഗങ്ങളും പൂജകളും ലക്ഷകണക്കിന് ആളുകളും എല്ലാം നിറഞ്ഞാടുന്ന ഒരു മഹാ സംഭവമായി മുന്നോട്ടു പോകും എന്നുള്ളത് ..അത് തിരിച്ചറിവില്ലാത്ത ഒരു ജനതയുടെ ചിന്തയാണ് ..പിൽകാലത്ത് ഒരു ആൾ വന്ന് പറയുകയാണ് നിങ്ങൾ ആരാധിക്കുന്ന ഈ മൂർത്തി അല്ലെങ്കിൽ ദേവൻ ഒരു കാട്ടു കള്ളൻ ആയിരുന്നു എന്ന് അറിവോടെ അവർക്ക് മനസ്സിലാക്കി കൊടുക്കാൻ ശ്രമിച്ചാൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ ഇന്നേ നമുക്ക് മനസ്സിലാക്കാൻ പറ്റും .. ഇത്രേയുള്ളൂ മുൻകാല പ്രവാചകനായ ഇബ്രാഹിം നബിയുടെ സംസാരത്തെ ഖുർആനിലൂടെ മക്കയിലെ ഖുറൈശി ഗോത്ര മുൻകാല ആചാരങ്ങളെ പറ്റി മുഹമ്മദ് നബി അവർക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ ശ്രമിച്ചത് ,ഇതിൽ അള്ളാഹു ജീവിച്ചിരിപ്പില്ല എന്നും മറ്റുമുള്ള ദുർബലമായ ചിന്തയും വെച്ച് മാഷ് മനസ്സിലാക്കി പറയുന്നത് ..
@l-mc1lo10 ай бұрын
@@mohananak8856 ഞാൻ വിശദമാക്കിയത് ഇതിൽ കാണുന്നില്ല .എന്റെ കമന്റ് എവിടെപ്പോയി 🙄
@davisantony216710 ай бұрын
മദ്രസപോത്തിനോട് വേദാന്തമോദിയിട്ട് സമയം കള യാതി
@prophetspath.31910 ай бұрын
Jabbar Mahafandithan 😂😂😂
@razakpang10 ай бұрын
@kappil91110 ай бұрын
മാഷേ, ഒരു ചെറിയ ദ്വീപ് ആയ ബഹ്റൈനിൽ നിന്ന് അവർ എങ്ങനെ മക്കയിൽ എത്തി എന്ന സംശയമുണ്ട്. അന്ന് സൗദി കോസ്വേ ഉണ്ടായിരുന്നോ?
@mammadisapedo181310 ай бұрын
ഗൂഗിളിൽ "abu-tahir-al-jannabi-the-muslim-who-sacked-mecca" എന്നു സെർച്ച് ചെയ്തു നോക്കൂ. "Anthology Heroes/Villains" എന്ന ഒരു ബുക്കിന്റെ ലിങ്ക് ലഭിക്കും അവിടെ പറയുന്നുണ്ടെന്നു തോന്നുന്നു
@hawkingdawking457210 ай бұрын
പഴയ ബഹ്റൈൻ ദ്വീപല്ല, കിഴക്കൻ അറേബ്യയാണ്.
@Sainudheen-e9t9 ай бұрын
പോരല്ലോ മാഷേ..... അല്ലാഹു ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നതിന് ഇതിലും വലിയ തെളിവ് എന്തിനാ മാഷേ.... ഇത്ര ഓക്കേ തകർക്ക പെട്ട ക്കഹബ ഇപ്പോഴും ലോക മുസ്ലിങ്ങളു ടെ പുണ്ണിയ സ്ഥലമായിട്ട് നില കൊള്ളുന്നു... Zam zam ഇപ്പോഴും ലോക മുസ്ലിങ്ങൾ ഉപയോഗിക്കുന്നു.. എവിടെ യാണ് ലോക മുസ്ലിങ്ങൾക്ക് കോട്ടം തട്ടി യിരിക്കുന്നത് എവിടെയും ഇല്ലാ.... താങ്കൾ പറഞ്ഞ ഈ കുർആൻ വായിച്ചു കൊണ്ട് വിവരം ഉള്ള ഇഷ്ട്ടം പോലെ ആൾകാർ ഇന്നും ഇസ്‌ലാമിലേക്ക് കടന്നു വരുന്നു... അതിൽ ശാസ്ത്രം മുതൽ ലോകം അംഗീകരിച്ച ഒരുപാട് ആൾകാർ ഉണ്ട്... താങ്കളെ പോലെ ഒരാള് ഇതിനെ എതിർകുമ്പോൾ മറുഭാകത്ത് ആയിരങ്ങൾ ഈ ഗ്രന്ഥത്തെ മനസ്സിലാക്കി ഇതിലേക്ക് കടന്നു വരുന്നു.. അതും വിവരം ഉള്ള ആൾക്കാർ.... പോര മാഷേ... പോര...
@josephkj639510 ай бұрын
ഞാൻ യേശു ക്രിസ്തുവിൽ മാത്രമേ എന്ന് രക്ഷയുള്ളു എന്നു മനസ്സിലാക്കിയത് മറ്റു ള്ളവരുടെ ഗ്രന്ഥങ്ങൾ വായിച്ച് മനസ്സിലാക്കിയിട്ടാണ് യേശുവിനെ ദൈവമായി അംഗീകരിച്ചത് ഇത് തെറ്റാണെന്നു തെളിയിച്ചാൽ ഞാൻ മാറാം
@Samsungbrowsr10 ай бұрын
Only Dinkan is real god!!! If u can prove otherwise, i will join your religion!!!😃😃😃😃😃😃😃😃
@rafeekzaman304810 ай бұрын
Universal Lil oro Surian mare ⭐ stars Divasavum viyungunna Black Hole und Australia n Astrophysics ts kandathi tund . 1 Quebec meter visthra thiyil kada Lil (sea) vala erinhu ningale k meen ( fish 🐠) kitathath kaaranam KADALU KALIL Meen illa ennh vilichu Parayarud. Surian oru star aanenn marakanda saura yudathile 99% pinda vum viapthavum ee Surian maathra maanh . Nammude Milky way galaxy il thanne Ananda Kodi stars und Apol SRISTAVU RUBB Ethra ALLAH valiyavn enn manasilakuka. 1 kg vasthu polum illayimayil ninn undakaan kayiyilla manusian nasipiku vaanum kayiyilla manusian ALLAHU ALMIGHTY GREATEST
@mammadisapedo181310 ай бұрын
Rathriyil sooryan evide pokunnu?
@thepalebluedot417110 ай бұрын
Deist argument superimposed on a tribal religion 😅😅😅
@Babu.A-w3i8 ай бұрын
Pinna endina makkail poi kallu nakkunnadu
@abdullatheef366210 ай бұрын
എക്സ് മുസ്ലിം അറിയാൻ....🙄 വെന്ത് പാകമായി ചെമ്പിൽ നിൽക്കുന്നത് മുതൽ ആരുടേയെങ്കിലും വായിലെത്തുന്നത് വരേ മാത്രമേ ബിരിയാണിക്ക് ബിരിയാണിയെന്ന പേരുണ്ടാകൂ വയറ്റിലെത്തിയ ശേഷം അത് വായിലൂടെ പുറത്ത് പോയാൽ ഛർദ്ദിച്ചതെന്നും ഗുദത്തിലൂടെ പുറത്ത് പോയാൽ മലം,അപ്പി അല്ലെങ്കിൽ കാഷ്ഠം എന്നൊക്കെയാണ് പറയുക. പൊതുവേ ആരും ചർദിനേയും കാഷഠത്തേയും എക്സ് ബിരിയാണി എന്നൊന്നും വിളിക്കാറില്ല. പഴങ്കഞ്ഞിയോടും ഉണക്കമീനോടും ഒന്നിച്ച് ദഹിച്ച് മലമായി പോയ ചില തീട്ടങ്ങൾക്ക് ഞങ്ങൾ മുമ്പ് ബിരിയാണികളായിരുന്നു എന്ന് അഭിമാനത്തോടെ പറയാൻ തോന്നുന്നത് സ്വാഭാവികം.! എങ്കിലും ഒന്നിച്ച് ദഹിച്ച് ലയിച്ച് ചേർന്ന് ഒരേ സെപ്റ്റിക് ടാങ്കിൽ വീണ അപ്പികൾക്കിടയിൽ എന്തിനാണ് ഇങ്ങനെയൊരു വിവേചനം.!? മതം വിട്ട മലങ്ങൾക്കിടയിൽ ഇങ്ങനെയൊരു ചേരി തിരിവ് വേണോ.??
@Say-No-2-Islam9 ай бұрын
Cheap analogy.
@yousufpk944310 ай бұрын
വിവരമില്ലെങ്കിലും വിവരക്കേട് പറയാതിരിക്കാൻ എങ്കിലും ഒരു വിവരം വേണ്ടിയിരുന്നു അതില്ലാതെ പോയി
@a234t9810 ай бұрын
enthonnede mathaprantha
@vmvm81910 ай бұрын
അതു തന്നെയാണ് ഞങ്ങളും പറയുന്നത് വിവരമില്ലാത്തവരുടെ വിവരക്കേട് കേട്ട് അനുഗമിക്കുന്നവരുടെ ഒരു സമൂഹം
@TheEmdys0710 ай бұрын
Muhammed nodum qureshi gothra devan odum athonnu parayooo koyaaa
@anilnair306410 ай бұрын
ഖുറാൻ വായിച്ചു മനസ്സിലാക്കി കഴിഞ്ഞിട്ട് മുസ്ലിം ആയി തുടരുന്നത് ആണ് ഏറ്റവും വലിയ വിവരക്കേട്.
@ashraftm859010 ай бұрын
അന്നത്തെ വിഗ്രഹരാധകർക്ക് ഉള്ള വിശ്വാചാരപ്രകാരംവലിയ ദൈവം ചെറിയ ദൈവങ്ങളേ രക്ഷിക്കും നിന്ദിച്ചാൽ ഇടിത്തീവീഴും മാറാരോഗം വരും അത്യാഹിതം ദുനിയാവിൽ തന്നേ ഉണ്ടാവും എന്നായിരുന്നു ഇപ്പോഴും അത്തരം വിശ്വാചാരങ്ങൾ ഉള്ള വിഭാഗം ഉണ്ട് പക്ഷേ ഇസ്‌ലാം പരിചയപ്പെടുത്തുന്നത് റഹ്മാനും റഹീമുംയാദൈവതെയാണ്.. കൊടിമാത്രം അല്ല ആശയവും കൂടി പ്രശ്നം ആണ്
@Say-No-2-Islam9 ай бұрын
ആളുകൾക്കു പല അന്ധവിശ്വാസങ്ങളും ഉണ്ടായിട്ടുണ്ട്.. ഇസ്ലാം മറ്റൊരു അന്ധവിശ്വാസം - അത്രേയുള്ളൂ.
@Murukanതത്വമസി10 ай бұрын
മദ്രസകൾക്ക് സർക്കാർ കൊടുക്കുന്ന എല്ലാഅനുകൂല്യങ്ങളും നിർത്തലാക്കുക, ഉസ്താദ് മാർ എല്ലാവിഭാഗം ജനങ്ങളുടെയും നികുതിപ്പണം കൊണ്ട് വീട്, പെൺ മക്കളുടെ കല്യാണം, പെൻഷൻ ഈ ഏർപ്പാട് സർക്കാർ നിർത്തുക, ഹിന്ദു, ക്രിസ്ത്യൻ സമൂഹത്തിന് ഈ വക ഒന്നും കൊടുക്കുന്നില്ല, കസേര ഉറപ്പിക്കുവാൻ ഒരു മതത്തെ സർക്കാരുകൾ ന്യുന പക്ഷം എന്ന പേരിൽ, ക്രിസ്ത്യൻ ഈ പക്ഷം അല്ലെ 😅
@hawkingdawking457210 ай бұрын
അതൊരു മികച്ച ഹിന്ദു കളവ്. 😂 മദ്രസകൾ പ്രൈവറ്റാണ്. നികുതിപ്പണം വിഴുങ്ങുന്ന ഹൈന്ദവ ക്ഷേത്രങ്ങളും ഉത്സവങ്ങളും ആസ്തികളുമാണ്. അയോധ്യയിലെ 30,000 കോടിയും കുംഭമേളയിലെ 2000 കോടി മാത്രമല്ല, കേരളത്തിലെ ദേവസ്വത്തിനും നൂറിലധികം കോടി നൽകുന്നു. നേരിട്ടല്ലാതെ പ്രൊജക്റ്റുകൾ വഴിയുള്ള കോടികൾ വേറെയും.
നീ എനി ജീവിക്കുകയാണങ്കി ഏറി പോയാൽ പത്ത് കൊലം അത് കഴിഞ്ഞാൽ നീ നിന്ററബി നോട് കേണ് തായ് മയോട് ചോദിക്കും.എന്ത് .എന്നെ ദുൻയാവിലേക്ക് തന്നെ ഒന്ന് മടക്കിത്താ അള്ളാ എന്ന് .
@rafeekzaman304810 ай бұрын
RuBB RuBb enn Quran il oru paad parayunnund Sristichavan Sristichavan CREATOR ee prabancham Sristicha Sristavinte Name ALLAHU ALMIGHTY GREATEST. World il Etavum kududal Manusiare konnitullad Niree swara vadi Aaya Mavo Sethung Aanh china leader Avante Philosophy Nadapaakaan 8 Madang kududal JANANGALE konnu Hitler konnitulladi nekaal history Deep Aayi kanuka. Science Sariyam vannam kanumbol Universal ( Prabancham) Athi Sangeer na maanh. JAMES WEBB nh polum Universal nte ipoyathe Thudaka me parayan kazhiyunnullu . Universal nte Aarambam parayan kayiyunnilla. Ee kaalth polum Human (Manusianh) 1 kG vasthu polum illayimayil ninn undakaan kayiyilla china Russia America Ulpede Ullavark. So Universal (Nammal HUMAN Ulpede) Universal thanne thanne undayad Alla. Thanne thanne undayad Engile 1 kg vasthu Namuku undakaan kayiyumaayirunnu. So Universal Thanne thanne undayad Alla. __ ALLAHU ONLY padachavan Ullu. Onnil kududhal Daivam ILLA. Because puthiya pathartha ngal nirmika pedunnilla Nilavil Ullad Nasipika pedunnum illa ota Daivam e Ullu ALLAHU ALMIGHTY GREATEST ONLY one. Onnil kududal daivam undayirunnu Engil chila daivathin puthiya patharthanga le nirmikaan kazhiyi mayirunnu Adh sambavi kunnilla Universal lil . ALLAH ALMIGHTY GREATEST Mohammad RASUL Messanger of GOD ALLAHU
@mammadisapedo181310 ай бұрын
മാവോ 4 കോടി മുതൽ 8 കോടി പേരെ കൊന്നു എന്നാണ് കണക്ക് ഹിറ്റ്ലർ ആകെ 4.5 കോടി വന്നേക്കാം.. എന്നാൽ ഇസ്ലാം കൊന്നൊടുക്കിയ ഹിന്ദുക്കൾ മാത്രം 40 കോടിയോളം വരുമെന്നാണ് കണക്ക്.. ഇസ്ലാം ഇന്ത്യയിൽ വന്നപ്പോൾ 60 കോടിയോളം ഉണ്ടായിരുന്ന ഹിന്ദുക്കൾ 1550 AD യിൽ 20 കോടിയായി ചുരുങ്ങിയെന്നാണ് ഞാൻ വായിച്ചത്.. പ്രപഞ്ചം ഉണ്ടാക്കിയത് ഇങ്ങേരുടെ അള്ളാഹു ആണത്രേ.. താൻ ഭൂമിയെ ആണോ സൂര്യനേയും നക്ഷത്രങ്ങളേയും ആണോ ആദ്യം ഉണ്ടാക്കിയതെന്ന് അറിവില്ലാത്ത ഡൈബം.. [ഫുസ്സിലത്തിന്റെ 9 മുതൽ 12 വരെ - ഭൂമിയുണ്ടാക്കിയ ശേഷം സൂര്യനും നക്ഷത്രങ്ങളും ഉണ്ടാക്കിയെന്ന് അള്ളാഹു].. വേറെ ഏതേലും ഡൈബം ആകും ഏതായാലും പ്രപഞ്ചം ഉണ്ടാക്കിയത് - അള്ളാഹുവല്ല
@rafeekzaman30489 ай бұрын
1550 Ad yil onnum sensus illa in India because British India kh munmb oru paad Natu Rajiangal Aayirunnu INDIA so Ningal vargia vimarsanathin vendi yulla Allegations annh parayunnad
@rafeekzaman30489 ай бұрын
1550 Ad yil in India yil census illa because British India kh munmb oru paad Natu Rajiangal Aayirunnu INDIA so Ningal vargia vimarsanathin vendi yulla Aaropanam
@mammadisapedo18139 ай бұрын
@@rafeekzaman3048 സെൻസസ് വന്നതിനു ശേഷമുള്ള ജനസംഖ്യ മാത്രമേ അറിയാൻ സാധിക്കൂ എന്നാണോ? "estimation" എന്നു കേട്ടിട്ടുണ്ടോ? മുഹമ്മദ് അള്ളാഹുവിന്റെ അടുത്തൂന്ന് പൊത്തകം എറക്കീന്നും ആരോപിക്കാനേ പറ്റൂ - ആരെങ്കിലും കണ്ടതാണോ അത്?
സൂറ:9) 32:33 ) അല്ലാഹുവിന്റെ പ്രകാശത്തെ തങ്ങളുടെ വായകൊണ്ട് ഊതികെടുത്താമെന്നവർ ഉദ്ദേശിക്കുന്നു. സത്യനിഷേധികൾവെറുത്താലും തന്റെ പ്രകാശംപൂർത്തിയാക്കാൻതന്നെയാണ് അല്ലാഹു ഉദ്ദേശിച്ചിരിക്കുന്നത് : സന്മാർഗ്ഗവും, സത്യമതവുംകൊണ്ട് തന്റെ ദൂതനെ (മുഹമ്മദ് നബിയെ ) അയച്ചത് അവൻ തന്നെയാണ് ബഹു ഇലാഹി വിശ്വാസികൾ വെറുത്താലും ആ മതം (ഇസ്ലാം) മറ്റു മതങ്ങളെയെല്ലാം വിജയിക്കാൻ വേണ്ടിയാണ് അല്ലാഹു അങ്ങനെ ചെയ്തത്
@anilnair306410 ай бұрын
13 വർഷം മുഹമ്മദ് മക്കയിൽ ജീവിച്ച് ഖുറാനിലെ 114 ആദ്ധ്യാത്തിൽ 85 അദ്ധ്യായങ്ങൾ പറഞ്ഞപ്പോൾ മുഹമ്മദിന് മക്കയിലെ പുരാതന അറബി പ്രാർഥനാലയത്തിലെ 360 വിഗ്രഹങ്ങളിൽ ഒരെണ്ണം തൊടാൻ ധൈര്യം കാണിച്ചില്ല. പക്ഷേ മദീനയിൽ നിന്നും 5000 മുസ്ലിം സൈനികരും ആയി വന്നപ്പോൾ മക്കാ വാസികൾ ആയുധം വച്ച് കീഴടങ്ങിയ ഉടനെ മുഹമ്മദ് ആദ്യം ചെയ്തത് മക്കയിലെ പുരാതന അറബി പ്രാർഥനാലയത്തിലെ 359 വിഗ്രഹങ്ങൾ നശിപ്പിക്കുകയാണ്. നശിപ്പിക്കാത്ത ഏക വിഗ്രഹം- ഹസ്റഉൾ അസ്‌വദ് എന്ന കറുത്ത കല്ലിന് ചുറ്റും ഇന്നും ഹജ്ജിന് പോകുന്ന മുസ്ലിംസ് വലം വക്കുന്നു.
@truthprevails646310 ай бұрын
സകലവും നുണ.
@abdulrasak25610 ай бұрын
@@truthprevails6463നിന്റെ ഡിങ്കൻ ജബ്ബാറാണ് പ്രപഞ്ച സൃഷ്ടാവായ അല്ലാഹുവിന്റെ സത്യവചനം പരിശുദ്ധ ഖുർആൻ തെറ്റിദ്ധരിപ്പിച്ച് നുണകൾ ഉണ്ടാക്കുന്നത്
@RasheedMaster-w1v10 ай бұрын
ആറാം നൂറ്റാണ്ടിലെ വിശേഷങ്ങൾ ഇന്നും എന്നും ചർച്ചാവിഷയം തന്നെ. ജബ്ബാറിന് കാശുണ്ടാക്കാനും ഉപജീവനം നടത്താനും ഖുർആൻ ചർച്ച ചെയ്യുന്നു ക്ലാസ് എടുക്കുന്നു. ആഴക്കടലിൽ കിടന്ന് കൈ പൊക്കിയ ജബ്ബാർ ഇന്നും ആ വിഷയത്തിൽ പിന്നെ തൊട്ടിട്ടില്ല ഒരു കാര്യത്തിൽ ജബ്ബാർ പ്രശംസ അർഹിക്കുന്നു. ഏറ്റവുമധികം തവണ ഖുർആൻ വായിക്കുന്നത് ജബ്ബാറാണ്
@naseermm910410 ай бұрын
User.ur. താങ്കൾ പറഞ്ഞത് എത്രയോ ശരി തിരിച്ചാണ് പറയേണ്ടിയിരുന്നത്മതം വിറ്റു ജീവിക്കുന്നപണ്ഡിത വർഗ്ഗമാണ്എന്തുകൊണ്ട് ജീവിക്കുന്നത്മാഷ്അദ്ദേഹം അധ്വാനിച്ചപണംകൊണ്ടാണ് ജീവിക്കുന്നത്താങ്കൾ പോലുംഈ മതം വിറ്റ്ജീവിക്കുന്ന ഒരാളായിട്ടാണ്മനസ്സിലാക്കുവാൻ കഴിയുന്നത്
@muhammadkais972710 ай бұрын
വീഡിയോ ഹറാമാണെന്ന് പ്രസംഗിച്ച് നടന്നവർ പണം കിട്ടുമെന്ന് കണ്ടപ്പോൾ യൂടൂബിൽ മത്സരിക്കുകയാണ്
@anilnair306410 ай бұрын
ഖുറാൻ വായിച്ചു മനസ്സിലാക്കി കഴിഞ്ഞിട്ട് മുസ്ലിം ആയി തുടരുന്നത് ലജ്ജാവഹം ആണ്.
@abdulrasak25610 ай бұрын
സൂറ: 25 ) 58 ) മരിക്കാത്ത എന്നെന്നും ജീവിച്ചിരിക്കുന്നവനായ അല്ലാഹുവിന്റെ മേൽ (മുഹമ്മദ് നബി ) താങ്കൾ ഭാരമേൽപ്പിക്കുക
@anilnair306410 ай бұрын
ആ മുഹമ്മദിന്റെ കുടുംബത്തെ കർബലയിൽ വളഞ്ഞ് വച്ച് വെള്ളം പോലും കൊടുക്കാതെ മുഹമ്മദിന് എതിരെ ഉഹ്ദ് യുദ്ധത്തിന് നേതൃത്വം നൽകിയ അബു സുഫിയാന്റെ കുടുംബം കൊന്നൊടുക്കിയപ്പോൾ കൊന്നൊടുക്കിയപ്പോൾ അള്ളാ ഒന്നും ചെയ്യാത്തത് എന്തേ കോയാ??
@namassim714210 ай бұрын
മുഹമ്മദ് നബിയൂടെ മരണത്തോടേ ശവമായിപ്പോയ അളളാഹു
@mammadisapedo181310 ай бұрын
അള്ളാഹു പണ്ടേ ചത്തുപോയി
@abdulrasak25610 ай бұрын
@@mammadisapedo1813നീ , ഒരു നാൾ ചത്തുമലക്കുമ്പോൾ പ്രപഞ്ച സൃഷ്ടാവായ അല്ലാഹു ആരാണന്ന് ബോധ്യമാകും. അപ്പോൾ നിന്റെ ഡിങ്കൻ ജബ്ബാറടക്കം ഖേദിച്ച് വിരലുകൾ കടിക്കും (ഇൻഷാ അല്ലാഹ്) കാത്തിരിന്നോ, ഞങ്ങളും കാത്തിരിക്കുകയാണ്
അല്ലാഹു 63 വയസിൽ ചത്തു🤔😂👹😈 ഇല്ലായിരുന്നു എന്ന് പറയുന്നത് ശരി അല്ല 🤔😂
@AbdulkareemC-xq9qv9 ай бұрын
അപ്പോൾ നിങ്ങളെ പ്രസംഗത്തിൽ നിന്ന് മനസ്സിലാവുന്നത് വിഗ്രഹ ആരാധന ശരിയാണ് എന്നുള്ളതാണ് താങ്കൾക്ക് പശുവിന്റെ ചാണകം തിന്നാൻ പറ്റുമോ ഗോമൂത്രം കുടിക്കാൻ പറ്റുമോ അവനവന്റെ സ്വന്തം മൂത്രം കുടിക്കാൻ പറ്റുമോ ഇതൊക്കെ ചെയ്യുന്ന ആൾക്കാരെ മതം നിങ്ങൾ പ്രോത്സാഹിപ്പിക്കുന്നുണ്ട് താങ്കൾക്ക് ഇസ്ലാമിനോടും ക്രിസ്തുമതത്തോടും ജൂത മതത്തോടും അഭിപ്രായവ്യത്യാസം ഉണ്ട് എന്നാൽ ഹിന്ദുമതം താങ്കൾക്ക് വളരെ പുണ്യപ്പെട്ടതാണ്
@mariaissac926010 ай бұрын
മാഷെ ബൈബിളിലിലും പറയുന്നുണ്ട് അബ്രഹാമിന്റെ പിതാവായ തേരഹും പൂർവ്വികരും വിഗ്രഹാരാധനക്കാരും വിഗ്രഹം നിർമ്മാണം നടത്തുന്നവരുമായിരുന്നു. അവരുടെ ഇടയിൽ നിന്നുമാണ് അബ്രഹാമിനെ യഹോവയായ ദൈവം വിളിച്ച് വേർതിരിച്ചത് എന്നാണ്. അങ്ങിനെയാണ് അബ്രഹാമും ഭാര്യ സാറയും സഹോദരൻ ലോത്തും പിതൃഭവനം വിട്ടു പോകുന്നത്
@984769117910 ай бұрын
ഫാഷിസം 500 കൊല്ലം മുന്നേ ചെയ്താൽ അത് ഫാഷിസം അല്ലാതെ ആകുമോ തിരിച്ച് ക്ലെയിം ചെയ്താൽ അത് ഫാഷിസം ആകുമോ
@ഗബ്രിയേൽ10 ай бұрын
എങ്കിൽ അമേരിക്കയിലും ആറ്റം ബോംബ് ഇടണം ക്ഷേത്രങ്ങൾ പൊളിച്ചു ബുദ്ധ വിഹാരങ്ങൾ പണിയണം, ജർമൻകാരെ ഗ്യാസ് ചേമ്പറിൽ ഇടണം,
@anilnair306410 ай бұрын
@@ഗബ്രിയേൽ രാമജന്മഭൂമി ക്ഷേത്രം പൊളിച്ച് മസ്ജിദ് ആക്കിയത് ഹിന്ദുക്കൾ തിരികെ എടുത്തു. .. ഇഷ്ടം ഇല്ലാത്ത ഇന്ത്യൻ മുസ്ലിംസിന് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ പോകാം. ആഗസ്റ്റ് 1947ൽ ഇന്ത്യൻ മുസ്ലിംസിന് ഇന്ത്യയുടെ ഭാഗം കൊടുത്തു.
@pmmohammed134210 ай бұрын
As you said Qaiba distorted and not visible in 20 years, if it so what about Hij during this time?
@anilnair306410 ай бұрын
@@pmmohammed1342 Hajj is perpetual tourism income for Saudi Arabia.
@984769117910 ай бұрын
ചരിത്രത്തിൽ അപാരം ജ്ഞാനം 2500 കൊല്ലം മുന്നേ ജനിച്ച ബുദ്ധന്റെ മേൽ ആണല്ലോ സകല അമ്പലങ്ങളും പണിതിരിക്കുന്നത്