EA Jabbar.കുർആൻ ക്ലാസ് 145 (നഹ്ൽ 90-103) മണ്ടത്തരം പറയുകയും വെട്ടിത്തിരുത്തുകയും ചെയ്യുന്ന ദൈവം !

  Рет қаралды 7,352

EA Jabbar

EA Jabbar

Күн бұрын

EA Jabbar. അള്ളാഹുവിന്റെ സർവ്വജ്ഞാനം മഹാ കോമഡിയാകുന്ന രംഗം

Пікірлер: 94
@user-id1vc9jv9z
@user-id1vc9jv9z 9 ай бұрын
മതവിശ്വാസികൾ അധികവും, മതം അനുഷ്ഠിക്കാൻ അല്ല ഉത്സാഹിക്കുന്നത്, മറിച്ച് മറ്റുള്ളവരെ വലിയ വിശ്വാസി എന്ന് ബോധ്യപ്പെടുത്താനും, ചെയ്യാത്തവരെ കണ്ടെത്താനും കുറ്റങ്ങൾ കാണാനും ആണ്
@user-qr3lk2io3o
@user-qr3lk2io3o 9 ай бұрын
തെലുങ്ക് സിനിമയിൽ ഒര് കോമഡി രംഗം ഓർമ്മവരുന്നു മാഷേ ഒര് വിരുതൻ എല്ലാ എക്സ്സാം സെന്ററിന്റെ വരാന്തയിൽ ഒര് കല്ലും അതിൽ ഒര് മാലയും ഒര് പ്ലേറ്റും വെച്ചിട്ട് പോകും എക്സാം പേടിയോടെ വരുന്ന എല്ലാവരും ആ കല്ലിൽ തൊട്ടു പ്രാർത്ഥിച്ചിട്ട് പ്ലേറ്റിൽ പണം ഇട്ടിട്ട് എക്സ്സാമിന് കയറും എല്ലാവരും പോയാൽ പണം എടുത്ത് അവൻ പുട്ടടിക്കും 😂😂😂
@alexcleetus6771
@alexcleetus6771 9 ай бұрын
Welcome jabar sir
@user-kj9ep1th5s
@user-kj9ep1th5s 9 ай бұрын
മാഷെ മാഷിന്റെ ഖുറാൻ ക്ലാസ് കൊള്ളാം എന്റ ഈമാൻ സൂപ്പർമാനായി അന്തരീക്ഷത്തിലേക്ക് പറന്നു
@thepalebluedot4171
@thepalebluedot4171 9 ай бұрын
മതസമൂഹത്തിലെ പലരും അവരുടെ മതത്തിലോ അതിന്റെ പ്രകൃത്യതീതമായ സിദ്ധാന്തങ്ങളിലോ വിശ്വസിക്കുന്നില്ല, അതിനോട് അവർക്ക് ഒരു തരത്തിലുള്ള ഭക്തിയും വിശ്വാസവും ഇല്ല, പക്ഷേ അവർ ഇപ്പോഴും തങ്ങളുടെ മതത്തെ ഭാവിയിലെ വരും തലമുറകൾക്ക് വേണ്ടി സംരക്ഷിക്കുന്നതിനായി തങ്ങളുടെ അതാത് കൂട്ടത്തിൽ മതവിശ്വാസികളായി നടിക്കാൻ ആഗ്രഹിക്കുന്നു. സാമൂഹിക യാഥാസ്ഥിതികതയും പാരമ്പര്യവാദവും, രാഷ്ട്രീയ അധികാരവും സാംസ്കാരിക ദേശീയതയും എന്നിവ നിലനിർത്താൻ, ഈ ആളുകൾ കേവലം പാരമ്പര്യവാദികളും സാംസ്കാരിക ദേശീയവാദികളുമാണ്, അല്ലാതെ അവരുടെ മതത്തിലെ പ്രകൃത്യതീതമായ കാര്യങ്ങളിൽ വിശ്വസിക്കുന്ന ഭക്തരല്ല ! ഈ മതവാദികൾ അവരുടെ "വിശുദ്ധ ഗ്രന്ഥങ്ങളിൽ" നിന്നാണ് തങ്ങളുടെ സദാചാരബോധം ഉടലെടുക്കുന്നതെന്ന് അവകാശപ്പെടുമ്പോൾ, അവർ യഥാർത്ഥത്തിൽ ഉപബോധമനസ്സോടെ അവരുടെ ഏകീകൃതമായ അതാത് സാമൂഹികകൂട്ടായ്മയെയാണ് പരാമർശിക്കുന്നത്... 🔷
@aruntv2968
@aruntv2968 9 ай бұрын
ഞാന്‍ ഖുറാന്‍ ഒരു 30 അദ്ധ്യായത്തോളം വായിച്ചു.. ഇതില്‍ ദൈവീകതയുണ്ടെന്നോ ഇതൊക്കെ ദൈവീക വചനങ്ങള്‍ ആണെന്നോ എനിക്ക് തോന്നിയിട്ടില്ല.. മുഴുവന്‍ വായിക്കുന്നത് സമയനഷ്ടവും വൃഥാ വേലയാണെന്നും തോന്നിയത് കൊണ്ട് വായന നിര്‍ത്തിവെച്ചു.. വലിയ നിലവാരം ഒന്നുമില്ലാത്ത ബോറടി കിത്താബ് 😊
@surendransuresh1022
@surendransuresh1022 9 ай бұрын
ഖുർആൻ മാത്രമല്ല ബൈബിൾ വായിച്ചാലും ഭഗവത് ഗീത വായിച്ചാലും ഇതേ അനുഭവം തന്നെയായിരിക്കും ഉണ്ടാവുക
@user-qr3lk2io3o
@user-qr3lk2io3o 9 ай бұрын
@@surendransuresh1022 😂❤️👍
@user-id1vc9jv9z
@user-id1vc9jv9z 9 ай бұрын
👍​@@surendransuresh1022
@shijithkumarp7837
@shijithkumarp7837 8 ай бұрын
കുപ്പായം തിളങ്ങി കണ്ണിൽ കുത്തുന്നു മാഷേ. ഈ കുപ്പായം മാറ്റിയാൽ കൂടുതൽ class ശ്രദ്ധിക്കാമായിരുന്നു .... എല്ലാ class കളും കേൾക്കാറുണ്ട്.
@comaredscbs
@comaredscbs 9 ай бұрын
മാഷ് 🙏🌹
@jibujohn786d
@jibujohn786d 9 ай бұрын
ഹാജർ
@kiliyamannil
@kiliyamannil 9 ай бұрын
🌹
@abdullaak1975
@abdullaak1975 9 ай бұрын
Mashay.🙏🙏🙏🙏
@jabirmandur8189
@jabirmandur8189 5 ай бұрын
❤❤
@ksimongeorge5020
@ksimongeorge5020 9 ай бұрын
👍🙏🏻
@chandrantat3757
@chandrantat3757 9 ай бұрын
Hai. Mashe ❤❤
@sinojfire
@sinojfire 9 ай бұрын
@badshapalamadathil3339
@badshapalamadathil3339 9 ай бұрын
"വിഭവങ്ങൾ അല്ലാഹു ഇച്ഛിക്കുന്നവർക്ക് വിപുലീകരിച്ചും അവനുദ്ദേശിക്കുന്നവർക്ക് ചുരുക്കിയുംകൊടുക്കുന്നതാണ്." 30:37. (സമ്പന്നൻെറ ഔദാര്യമല്ല സകാത്ത്. അത് പവപ്പെട്ടവൻൻെറ അവകാശമാകുന്നു.) "ആകയാൽ കുടുംബബന്ധമുള്ളവന് നീ അവൻെറ അവകാശം നല്കുക. അഗതിക്കും യാത്രക്കാർക്കും (അവരുടെ അവകാശവും)." 30:38.
@allahpedo7559
@allahpedo7559 9 ай бұрын
അതെന്നേ സമ്പന്നർക്ക് വാരിക്കോരി കൊടുക്കുന്നവനും, പാവപ്പെട്ടവരെ ആത്മഹത്യയുടെ വക്കിലേക്കു തള്ളിവിടുന്നവനും താങ്കളുടെ അല്ലാഹു തന്നെ.. സക്കാത്ത്‌ - അതിനേപ്പറ്റി അതികം പറയാതിരിക്കുകയാണ് ഭേദം..... എന്തൊരു അല്ലാഹു? എന്തൊരു വിശ്വാസം?
@badshapalamadathil3339
@badshapalamadathil3339 9 ай бұрын
"ദാനധർമ്മങ്ങൾ നല്കേണ്ടതു ദരിദ്രന്മാർക്കും അഗതികൾക്കും, അതിൻെറ പ്രവർത്തനവുമായി ബന്ധപ്പെട്ട ജോലിക്കാർക്കും(സകാത്ത്ശേഖരിച്ച് വിതരണം ചെയ്യുന്നവർ), ഇസ്ലാമുമായി മാനസിക അടുപ്പമുള്ളവർക്കും,അടിമാമോചനത്തിനും,കടബാധ്യതയാൽ വിഷമിക്കുന്നവർക്കും, അല്ലാഹുവിൻെറ മാർഗ്ഗത്തിലും, യാത്രക്കാർക്കും ആകുന്നു.": 8:60
@allahpedo7559
@allahpedo7559 9 ай бұрын
@@badshapalamadathil3339 "ദാനധർമ്മങ്ങൾ നല്കേണ്ടതു... ഇസ്ലാമുമായി മാനസിക അടുപ്പമുള്ളവർക്കും" - ഇസ്ലാമിലുള്ള ദരിദ്രന്മാരെ മാത്രമേ താങ്കളുടെ അല്ലാഹു സൃഷ്ടിച്ചതായിട്ടുള്ളോ?
@manojmj3412
@manojmj3412 9 ай бұрын
​@@badshapalamadathil3339ചുരുക്കത്തിൽ സ്വന്തം ആൾക്കാർക്ക് മാത്രം കൊടുക്കുക. ഇനി 4:24 ഒന്ന് ഹദീസ് സഹിതം വിവരിച്ചേ.
@badshapalamadathil3339
@badshapalamadathil3339 9 ай бұрын
സമ്പത്തും സന്താനങ്ങളും അല്ലാഹുവിൻെറ പരീക്ഷണം. ഈലോക ജീവതം തന്നെ പരീക്ഷണത്തിനുവേണ്ടി.
@shameer296
@shameer296 9 ай бұрын
അള്ളാഹുവിന്റെ തുടക്കം എവിടെ നിന്നാണെന്ന് അറിയാൻ പറ്റുമോ മാഷെ
@allahpedo7559
@allahpedo7559 9 ай бұрын
"ലാ ഇലാഹാ ഇല്ലള്ളാ" എന്നതിൽ നിന്നും ഇസ്ലാമിലെ ദൈവസങ്കല്പത്തിന്റെ പേരാണ് "അള്ളാഹു" എന്നത് വ്യക്തമാണ്. മുഹമ്മദിന് മുമ്പ് ഈ ദൈവസങ്കല്പത്തെ പേഗൻ അറബികൾ ആരാധിച്ചിരുന്നു. മുഹമ്മദിന്റെ പിതാവിന്റെ പേര് തന്നെ "അബ്ദുള്ളാ" [അള്ളാഹുവിന്റെ അടിമ] എന്നായിരുന്നു എന്നതിൽ നിന്നും മുഹമ്മദിന്റെ കാലത്തിനു മുമ്പേ ഈ സങ്കൽപ്പമുണ്ടായിരുന്നു എന്നത് വ്യക്തമാണ്.. മുഹമ്മദിനു ചുറ്റുമുണ്ടായിരുന്ന ജൂതന്മാരും ചില ക്രിസ്ത്യാനികളും തങ്ങളുടെ "ഏകദൈവത്തിന്റെ" പോരിശ പറഞ്ഞു തുടങ്ങി, അറബികളെ നിങ്ങൾക്കെന്തേ ഒരു പ്രവാചകൻ ഇല്ലാത്തത് എന്നു പറഞ്ഞു കളിയാക്കാൻ ആരംഭിച്ചപ്പോൾ അതേ ഏകദൈവത്തിന്റെ കച്ചവട സാദ്ധ്യത മനസ്സിലായ മുഹമ്മദ് അള്ളാഹുവിനെ അറബികളുടെ ഏകദൈവമാക്കി മാറ്റി.
@jojijohn7269
@jojijohn7269 9 ай бұрын
കുതിരയുടെ വിയർപ്പിൽ നിന്നുണ്ടായ ചെറ്റയാണ് അല്ലാഹു
@naseermm9104
@naseermm9104 9 ай бұрын
നമസ്കാരം മാഷേ
@sukumarankn947
@sukumarankn947 9 ай бұрын
ഒരാൾ താൻ കഴുത്തിലിട്ടുകൊണ്ട് നടന്നത് മുക്കു പണ്ഡം ആണെന്ന് അറിയുമ്പോൾ ലോകത്തിലുള്ള മഴുവൻ മനുഷ്യരുടേയും കഴുത്തിലുള്ളത് മുക്കു പണ്ഡം ആണെന്ന് പറഞ്ഞ് സമാധാനിക്കും .... ചാതുർവർണ്യം ജാതിവ്യവസ്ഥ അല്ല ഒരു വ്യക്തിയുടെ ഗുണങ്ങളേയും അതു വഴി അയാൾ ചെയ്യുന്ന കർമ്മങ്ങളേയും ആണ് അത് സൂചിപ്പിക്കുന്നത് ഇത് വളരെ വ്യക്തമായി ഗീത... 4-ന്റെ 13 - ൽ പറയുന്നു ....
@navaskhan6839
@navaskhan6839 9 ай бұрын
മക്ക കീഴടക്കിയിട്ടും അൻസാരികളെ മാറ്റിനിറുതിയിട്ടും വഫാത്തായത സമയം മദീനതായത് എന്തുകൊണ്ടാണ്
@surendransuresh1022
@surendransuresh1022 9 ай бұрын
മാഷേ ഞാൻ ഒരു ഹിന്ദു മത വിശ്വാസിയാണ് മാഷിൻറെ ഖുർആൻ ക്ലാസ് കേട്ടിട്ട് തന്നെ ഞാൻ ദൈവം ഇല്ല എന്ന് ഉറച്ചു വിശ്വസിക്കുന്നു പക്ഷേ മാഷിൻറെ പിൻഗാമി ആണെന്ന് പറഞ്ഞു വരുന്ന ലിയാ കത്തിന് വിശ്വസിക്കരുത് കാരണം എനിക്ക് അവനെ നന്നായിട്ടറിയാം
@JunsCh-hi9ks
@JunsCh-hi9ks 9 ай бұрын
Njaan angeere kelkkarund nthupatti bro😳
@sath296
@sath296 9 ай бұрын
മാഷിന്റെ പിൻഗാമിയാകാ ൻ ലിയാ കത്തിനും , ആരിഫിനുമൊന്നും കഴിയില്ല. അവൻമാർ വെറും കോമാളികൾ മാത്രം
@sereenakk9462
@sereenakk9462 9 ай бұрын
ലിയാകത്ത് ആരുടേയും പിൻഗാമി എന്നവകാശപ്പെട്ടില്ലല്ലോ 🤔🤔അയാളെ ആരും വിശ്വസിക്കണമെന്നും പറയാറില്ല 😂
@Rafikannur
@Rafikannur 8 ай бұрын
മൗദൂദി എഴുതി വെച്ചത് ഒരു ത്രീവ്ര ഇസ്ലാമിസ്റ്റിന്റെ കാഴ്ചപ്പാട് ആണ് . അത് തർജ്ജമ ചെയ്തു സമയം പാഴാക്കിയ പരിഭാഷകന്റെ ഭാഷാശുദ്ധിയുടെ നന്മ ലോക ജനതയ്ക്ക് ഉപയോഗപെടുത്താനും കഴിഞ്ഞില്ല. ഒരു കാര്യം മാഷ് സമ്മതിക്കണം : അയാൾ പരിഭാഷ ചെയ്തത് കൊണ്ടാണല്ലോ ഇത്രയും വലിയ പൊട്ടത്തരം ലോകത്തിന് മുന്നിൽ കാണിക്കാൻ കഴിഞ്ഞത്.
@kunjumpm1950
@kunjumpm1950 9 ай бұрын
@abdulsalamorayil5850
@abdulsalamorayil5850 9 ай бұрын
ഭാരമേല്പിക്കലല്ല, ഭരമേല്പിക്കലാണ്. ഇത്തിരി മലയാളം പഠിക്ക് മാഷേ.
@GAMMA-RAYS
@GAMMA-RAYS 9 ай бұрын
പ്രൊഫസറെയാണോ മലയാളം പഠിപ്പിക്കുന്നത് 😊
@ibnusahid7696
@ibnusahid7696 9 ай бұрын
ശരി എന്നാൽ പറഞ്ഞു തരൂ എന്താണ് 'ഭരം'
@abdulsalamorayil5850
@abdulsalamorayil5850 9 ай бұрын
@@ibnusahid7696 മതം എന്നാല്‍ ഗുണകാംക്ഷയാകുന്നു. മുഹമ്മദ് നബി സ്വല്ലല്ലാഹു അലയ്ഹി വആലിഹീ വസല്ലം പറഞ്ഞു: അദ്ദീനു അന്നസ്വീഹഃ (മതം ഗുണകാംക്ഷയാകുന്നു).
@abdulsalamorayil5850
@abdulsalamorayil5850 8 ай бұрын
@@User-al657w32gh വ്യാകരണ ക്ലാസില്‍ മാത്രം ഒതുക്കാനല്ല മലയാള വ്യാകരണം പഠിക്കുന്നത്. വ്യാകരണത്തെറ്റുകളും ഭാഷാവൈകല്യങ്ങളും പ്രസംഗത്തിലും എഴുത്തിലും വരാതിരിക്കാനാണ് സ്കൂളിൽ പോകുന്നതും ഭാഷയും വ്യാകരണവും പഠിക്കുന്നതും.
@User-al657w32gh
@User-al657w32gh 8 ай бұрын
@@abdulsalamorayil5850 ennaal rantum thammilulla maattam onnu parayaaamo
@jabbarpoonor135
@jabbarpoonor135 9 ай бұрын
മാഷെ 90-ാമത്തെ ആയത് മനസ്സിരുത്തി വായിക്കുക. * തീർച്ചയായും അല്ലാഹു നീതി ചെയ്യുവാനും നൻമ ചെയ്യുവാനും , കുടുബ ബന്ധമുള്ളവർക്ക് കൊടുക്കുവാനും കലപിക്കുന്നു. നീച വ്യർതിയെയും ദുരാചാരത്തേയും അതിക്രമത്തേയും കുറിച്ച് അവൻ വിരോധിക്കുകയും ചെയ്യുന്നു. നിങ്ങൾ ഓർമ്മ വെക്കുവാൻ വേണ്ടി അല്ലാഹു നിങ്ങൾക് സദുപദേശം നൽകുകയാണ്. ഇ ഒറ്റ വചനം മതി ഖുറാൻ അല്ലാഹുവിന്റെ കലാം ആണെന്നതിന്. എക്കാലത്തും ലോകത്ത് ശാന്തിയും സമാധാനവും ഉണ്ടാകാൻ, എക്കാലത്തും ലോകത്ത് നിന്നും പട്ടിണി ഇല്ലാതാവാൻ 1400 വർഷം മുൻപ് എഴുത്തും വായനയും അറിയാത്ത നബിക്ക് ഇതു പോലുള്ള ഒരു വചനം എഴുതുവാൻ കഴിയില്ല. ഖുറാൻ ദൈവത്തിന്റെ കലാമാണെന്ന് ഇ ഒരൊറ്റ വചനം മതി ബുദ്ധിയുള്ളവർക്ക് മനസിലാക്കുവാൻ. ജബ്ബാർ മാഷെ . അറബി അറിയുന്ന പണ്ടിതൻമാരിൽ നിന്ന് ഖുറാൻ വ്യാഖ്യനം പഠിക്കുക. ആടിനെ പട്ടിയാക്കുന്ന നിങ്ങളുടെ വ്യാഖ്യാനം നിറുത്തിയില്ലെങ്കിൽ പരലോകത്ത് നരകത്തിൽ നിത്യവാസിയാകും.. ദൈവിക ഗ്രമ്പത്തെ വളച്ചൊടിച്ച് വ്യഖ്യാനിക്കുന്ന നിങ്ങളെ ഏകനായ ദൈവംപരലോകത്ത് നരകത്തിലെ ഇന്ധനമാക്കട്ടെ .
@allahpedo7559
@allahpedo7559 9 ай бұрын
"അറബി അറിയുന്ന പണ്ടിതൻമാരിൽ നിന്ന് ഖുറാൻ വ്യാഖ്യനം പഠിക്കുക" - അങ്ങനെ അറബി നന്നായി അറിവുള്ള കേരളത്തിലെ ഇസ്ലാമിക പണ്ഡിതന്മാർ പല ചേരികളിലായി നിൽക്കാൻ കാരണം എന്താ പൂനൂരെ? ഒരു പണ്ഡിതന്റെ വ്യാഖ്യാനമല്ല അറബി നന്നായി അറിവുള്ള മറ്റൊരു പണ്ഡിതന്റേത്‌.. വചനങ്ങൾ "വ്യക്തമായി" ഇറക്കിയ ഒരു പുസ്തകത്തിന്റെ അവസ്ഥയാണിത്. "ആടിനെ പട്ടിയാക്കുന്ന നിങ്ങളുടെ വ്യാഖ്യാനം" - യാതൊരു അന്തോം കുന്തോം ഇല്ലാത്ത പൊത്തകം മലയാളത്തിൽ രണ്ടു രീതിയിൽ വ്യാഖ്യാനിച്ചു വച്ചിരിക്കുന്നതാണ് മാഷ് വായിക്കുന്നത്. അത് ആടിനെ പട്ടിയാക്കുന്നെങ്കിൽ ആ രണ്ടു മൗലവിമാരുടേയും വ്യാഖ്യാനങ്ങൾ പിൻവലിക്കാൻ താങ്കളുടെ മതത്തിലെ ഉന്നതരോട് ആവശ്യപ്പെടുക. മാഷ് സ്‌ക്രീനിൽ കാണിക്കാറുള്ള ഇബ്ൻ അബ്ബാസ്, ജലാലൈനി, ഇബ്ൻ കതിർ വ്യാഖ്യാനങ്ങൾ തിരുത്താൻ ഏതായാലും സാധ്യമല്ല. ശുദ്ധ മണ്ടത്തരങ്ങൾ എഴുന്നള്ളിക്കാൻ പൂനൂരും മറ്റു കോയമാരും മത്സരിക്കുകയാണെന്നു തോന്നുന്നു. 90 ആം ആയത്തു വായിച്ചാൽ ഖുർആൻ അല്ലാഹുവിന്റെ കലം അല്ല, കുടമാണെന്നു മനസ്സിലാകും.. "എക്കാലത്തും ലോകത്ത് ശാന്തിയും സമാധാനവും ഉണ്ടാകാൻ, എക്കാലത്തും ലോകത്ത് നിന്നും പട്ടിണി ഇല്ലാതാവാൻ" - അതിന് "കുൻ" എന്ന ഒറ്റ വാക്കുപോരേ? [ഓ വസ്‌തുക്കൾ ഉണ്ടാക്കാൻ മാത്രമേ ആ വാക്കു പറ്റൂ അല്ലേ].. അല്ലാഹുവിന് ചെയ്യാൻ കഴിയാത്തതായി ഒന്നുമില്ലെങ്കിൽ പട്ടിണിമാറ്റലും ലോകം മുഴുവൻ തന്റെ മതം സ്ഥാപിക്കലും അല്ലാഹുവിന് എളുപ്പമല്ലേ? എന്തേ അല്ലാഹു അതൊന്നും ചെയ്യുന്നില്ലാ? ഇനി "സദുപദേശം"... അല്ലാഹു സദുപദേശം ചെയ്യുന്നത് എന്തിനാണ്? ദാ സഹീഹ് മുസ്ലിം 2749 ഒന്നു വായിക്കുക - By Him in Whose Hand is my life, if you were not to commit sin, Allah would sweep you out of existence and He would replace (you by) those people who would commit sin and seek forgiveness from Allah, and He would have pardoned them. Reference : Sahih Muslim 2749 In-book reference : Book 50, Hadith 13 USC-MSA web (English) reference : Book 37, Hadith 6622 നാം തിന്മ ചെയ്യുന്നവർ ആയിരിക്കണം എന്നല്ലേ ഈ ഹദീസിൽ?
@indian-bz5xs
@indian-bz5xs 9 ай бұрын
@jabbar പ്രവാചകൻ എഴുത്തും വായനയും അറിയില്ല എന്ന് എഴുതി കണ്ടു. അപ്പോൾ sahih bukhari 114ഇൽ എന്താണ് പറയുന്നത് എന്ന് നോക്കാം അബ്ദുല്ല: ഇബ്‌നു അബ്ബാസ് പറഞ്ഞു: "നബി(സ)യുടെ അസുഖം മൂർച്ഛിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, 'എനിക്ക് (എഴുത്ത്) പേപ്പർ കൊണ്ടുവരിക, ഞാൻ നിങ്ങൾക്ക് ഒരു പ്രസ്താവന എഴുതാം, അതിനുശേഷം നിങ്ങൾ വഴിതെറ്റില്ല. എന്നാൽ ഉമർ പറഞ്ഞു: 'നബിക്ക് ഗുരുതര രോഗമുണ്ട്, അല്ലാഹുവിന്റെ ഗ്രന്ഥം ഞങ്ങളുടെ പക്കലുണ്ട്, അത് മതി'. എന്നാൽ നബി(സ) യുടെ അനുചരന്മാർ ഇക്കാര്യത്തിൽ ഭിന്നാഭിപ്രായം പ്രകടിപ്പിക്കുകയും ബഹളവും നിലവിളിയും ഉണ്ടാകുകയും ചെയ്തു.അപ്പോൾ നബി(സ) അവരോട് പറഞ്ഞു: 'പോകൂ (എന്നെ വെറുതെ വിടൂ) നിങ്ങൾ വഴക്കിടുന്നത് ശരിയല്ല. എന്റെ മുന്നിൽ ഇവിടെ എന്ത് എഴുതാൻ ആണ് പ്രവാചകൻ പേപ്പർ ചോദിച്ചത്? വേറെ ഒരു പ്രശ്നവും ഉണ്ട്. അള്ളാഹു അപ്പോൾ ഒരു ആയത്തു കൊടുത്തത് സഹബിമാർ തിരസ്കിരിച്ചു. അപ്പോൾ ആ ആയത്തു എന്തായിരുന്നു
@radhakrishnantp3876
@radhakrishnantp3876 9 ай бұрын
എഴുത്തും വായനയും അറിയാത്ത ഒരു സൂത്രക്കാരനെ തിരഞ്ഞെടുത്ത ഒരു പൊട്ടനാ അള്ളാഹു !!
@radhakrishnantp3876
@radhakrishnantp3876 9 ай бұрын
സ്വന്തം തർജമകൾ ജബ്ബാർ മാസ്റ്റർ ഉദ്ധരിച്ചില്ലല്ലൊ .... മൗദൂദിയും അഹമ്മദ് മൗലവിയും അറബി അറിയാത്തവർ ആയിരുന്നു... എന്ന് ??!!
@manojmj3412
@manojmj3412 9 ай бұрын
ഇനി 4:24 കൂടി ഹദീസ് വച്ച് ഒന്ന് വിശദീകരിച്ചേ. അതുകൊണ്ട് സമത്വം, സ്വാതന്ത്ര്യം എന്നിവ ഉണ്ടാകുന്നത് എങ്ങനെ എന്നും പറയണം
@shammelshameelk4676
@shammelshameelk4676 9 ай бұрын
😂
@abdulrahiman541
@abdulrahiman541 9 ай бұрын
❤❤❤❤
@Ameermuhammed12
@Ameermuhammed12 9 ай бұрын
👍👍👍👍
Je peux le faire
00:13
Daniil le Russe
Рет қаралды 11 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 44 МЛН