No video

EA Jabbar. കുർആൻ പരമ്പര-51 (യാസീൻ സൂറ) ഏറ്റവും പുണ്യമുള്ള അദ്ധ്യായമാണത്രെ ; മണ്ടത്തരങ്ങൾമാത്രം .

  Рет қаралды 29,145

EA Jabbar

EA Jabbar

Күн бұрын

EA Jabbar. പതിവ് ചേരുവകള്ക്ക് പുറമെ ഒരു നുണക്കഥയും പിന്നെ കാലഹരണപ്പെട്ട കുറെ ദൃഷ്ടാന്തം പറച്ചിലുകളും

Пікірлер: 390
@moideenvallooran2535
@moideenvallooran2535 Жыл бұрын
ഇന്നലെ ഒരു മരണ വീട്ടിൽ പോയി അവിടെ യാസീൻ ഓത്തോട് ഓത്തു, പക്ഷെ ഇത്തവണ ഞാൻ അതു മൈൻഡ് ചെയ്തില്ല
@faisalvfaisal737
@faisalvfaisal737 Жыл бұрын
ഖുർആൻ പാരായണം ചെയ്യുന്നിടത്ത് അല്ലാന്റെ ബറക്കത്ത് ഇറങ്ങുമെന്ന് ഖുർആൻ പറഞ്ഞതാ . മയ്യിത്തിനോട് സ്റ്റേ ഹമുളളവർ ഓതിയതായിരിക്കും
@user-ib2gx6vo1g
@user-ib2gx6vo1g 6 ай бұрын
Oo sherienna​@@faisalvfaisal737
@abdulrahiman541
@abdulrahiman541 Жыл бұрын
എത്ര ദിവസമായി കാത്തിരിക്കുന്നു... ക്ഷമയെ പരീക്ഷിക്കരുത് മാഷേ... 🥰🥰🥰
@jeswinkjose1829
@jeswinkjose1829 Жыл бұрын
ഞാനും👍💕💕
@ukc1288
@ukc1288 Жыл бұрын
അത് വഴി താങ്കൾ ഒരു ജനത്തിന് മുന്നറിയിപ്പ് നൽകുന്നതിന് ആ ജനത്തിന്റെ പിതാക്കൾക്ക് മുന്നറിയിപ്പ് ലഭിച്ചിട്ടില്ലാത്തതാകുന്നു. അതിനാൽ അവർ പ്രജ്ഞശൂന്യരായിരിക്കുന്നു. (യാസീൻ:6 ഈ സൂക്തം രണ്ടു വിധം തർജമ ചെയ്യാം. ഒന്ന് മുകളിൽ ഉദ്ധരിച്ചത് തന്നെ. രണ്ടാമതൊരു തർജ്ജമ ഇങ്ങനെ യുമാകാവുന്നതാണ്. തങ്ങളുടെ പിതാക്കന്മാർക്ക് മുന്നറിയിപ്പ് നല്കപ്പെട്ട അതെ സന്ദേശം ഒരു ജനതക്ക് നീ മുന്നറിയിപ്പ് നൽകാൻ കാരണം അവർ പ്രാജ്ഞാശൂന്യരാണ്. ആദ്യത്തെ അർത്ഥ പ്രകാരം പിതാക്കൾ കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത് സമീപകാല പൂർവികരത്രേ. എന്ത് കൊണ്ടെന്നാൽ പ്രാചീനകാലത് അറേബ്യയിൽ തന്നെ നിരവധി പ്രവാചകന്മാർ ആഗതരായിട്ടുണ്ട്. രണ്ടാമത്തെ തർജ്ജമ അനുസരിച്ചു ആശയം ഈ ജനത്തിന്റെ പൂർവികർക്ക് ലഭിച്ചിട്ടുള്ള അതെ സന്ദേശം തന്നെ ഈ ജനതയെയും ഉണർത്തുക, കാരണം അവരത് വിസ്മരിച്ചു പോയിരിക്കുന്നു എന്നാകുന്നു. ഇങ്ങനെ നോക്കുമ്പോൾ രണ്ട് തർജ്ജമകളും തമ്മിൽ വൈരുധ്യമൊന്നുമില്ല. രണ്ടും സംഗതവുമാണ്., (താഫ്‌ഹീമിൽ ഖുർആൻ )
@ibrahimkunhi7238
@ibrahimkunhi7238 Жыл бұрын
Yes 🥰❤️🙏
@shefinbadhriya3940
@shefinbadhriya3940 Жыл бұрын
എന്റെ ജബ്ബു തനിക്കു യാസിൻ പൂരത്തിന്റെ ആദ്യത്തെ 3 ആയതുപോലും തെറ്റില്ലാണ്ട് ഓതാൻ അറിയാത്ത താൻ ആണോ ഖുറാനിന്നെ വിമർശിക്കാൻ വന്നേക്കുന്നെ 🤣🤣🤣🤣
@doshyhify
@doshyhify Жыл бұрын
@@ukc1288 മക്കക്കാർക്ക് മാത്രമുള്ള കുർ ആനും, പ്രവാചകനും (മണം പോലും അടിച്ചിട്ടില്ല.) വേറെ പറയുന്നു പ്രവാചകന്മാർ വന്നു എന്ന് . വൈരുധ്യങ്ങൾ ഇല്ലാ എന്നത് അള്ളാന്റെ തള്ള് ജിബ്‌രീലിന്റെ തള്ള് മുഹമ്മദിന്റെ തള്ള് പണ്ണിതന്മാരുടെ തള്ള് വിശ്വാസികളുടെ തള്ള് ഇതെല്ലാം പിശാചിന് വേണ്ടിയാണല്ലോ എന്നോർക്കുമ്പോൾ ഒരു സുഖം 😍😜
@ManjuSubin
@ManjuSubin Жыл бұрын
ഹിന്ദുക്കൾക്ക് കർക്കശമായ പ്രത്യയശാസ്ത്ര വിശ്വസ്തതയില്ല. ഇവരിൽ ഭൂരിഭാഗവും ചില ലൗകിക നേട്ടങ്ങൾക്കായി തങ്ങളുടെ മതവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങൾ ചെയ്യുന്നു. മറ്റ് മതങ്ങൾ പിന്തുടരുകയോ ആചരിക്കുകയോ ചെയ്താൽ നരകത്തിൽ പോകുമെന്ന് പറഞ്ഞ് അവരുടെ പൗരോഹിത്യമോ മതനേതാക്കളോ അവരെ ഭയപ്പെടുത്തുന്നില്ല.
@naseermm9104
@naseermm9104 Жыл бұрын
ഈ ഖുർആനിൽ പൊട്ടക്കഥകൾ അല്ലാതെ വേറെ എന്ത് തേങ്ങയാണുള്ളത് മുഹമ്മദിൻറെ ദുരാഗ്രഹം മറ്റും ഇതിൽ കാണുന്നില്ല
@jksenglish5115
@jksenglish5115 Жыл бұрын
This one lesson has pulverized Islam. Now ready for sale as scrap. Keep it coming.
@kpkunhikannan7549
@kpkunhikannan7549 Жыл бұрын
ജാഹിലിയ കാലം മെക്കക്കാരുടെ സുവർണ്ണകാലം - മുഹമ്മദ് വന്നതോടെ ആ നാട് അന്ധകാരത്തിലേക്ക് മാറുകയും ചെയ്തു - മെക്കയിലുണ്ടായ ഈ പൈശാചിക മതം കഴിഞ്ഞ വെള്ളിയാഴ്ച അഫ്ഗാനിൽഒരു പുരോഹിതനുൾപ്പെടെ ഒരു ഡസൻ കാട്ടറബി മതക്കാർ ആവിയായി - അല്ലാഹുവെന്നത് പ്രപഞ്ചനാഥനല്ല കാരണം തൻ്റെ സൃഷ്ടിക്കള തന്നെ കൊല്ലാൻ ആവശ്യപ്പെടുന്ന ഒരാൾ എങ്ങിനെയാ പ്രപഞ്ചനാഥനാകുന്നത് - ഇന്ത്യയിൽ ഈ മാലിന്യത്തിനെന്ത് പ്രസക്തി -
@mthejus6740
@mthejus6740 Жыл бұрын
ആറോളം പേജ് വരുന്ന യാസീൻ സൂറ ബൈ ഹാർട്ടാക്കാത്തതിന് അടി കിട്ടിയ ഇടങ്ങളിലെല്ലാം ഞാനിപ്പോൾ തടവിനോക്കുകയാണ്.
@eng9246
@eng9246 Жыл бұрын
ശരിയാംവണ്ണം പഠിച്ചാൽ മുഹമ്മദിനെയും അയാളുടെ Cult ഇസ്ലാമിനെയും മനുഷ്യരായ എല്ലാവരും വെറുക്കും.
@infotainment976
@infotainment976 Жыл бұрын
എനിക്ക് മറ്റുള്ളവരെ തല്ലുന്നത് കണ്ടാൽ മതിയായിരുന്നു. ഓരോ "തുർജഹൂന്" വരെ തീർക്കാൻ.😂
@bharathanjalibharath3908
@bharathanjalibharath3908 Жыл бұрын
😀😂
@asrafviruthiyil8392
@asrafviruthiyil8392 Жыл бұрын
ജബ്ബാർ മാഷ് നമസ്കാരം.. മാഷ് പറഞ്ഞതുപോലെ യാസീൻ ഞാൻ മലയാളത്തിൽ വായിച്ച പിന്നെയാണ് ഞാൻ ജബ്ബാർ മാഷിന്റെ മാർഗത്തിൽ ആയത് ദൈവം അയച്ച ഖുർആനിൽ ഇടക്ക് ദൈവം പറയുന്നു. പിന്നെ ദൈവത്തിനു വേണ്ടി വേറെ ആരോ പറയുന്നതുപോലെ ചില സ്ഥലങ്ങളിൽ മൂന്നാമത് ആരോ പറയുന്നതുപോലെ തോന്നുന്നു👍
@kpntly
@kpntly Жыл бұрын
അതാണ് ഖുറാൻ അറബീല് മാത്രേ വായിക്കാവൂ എന്ന് പറയുന്നത്.
@aravindakshanarvind2442
@aravindakshanarvind2442 Жыл бұрын
മക്കക്കാരുടെ ക്ഷമ യാണ് മുഹമ്മദിന്റെ പൈശാചികമതത്തിന്റെ ഉത്ഭവത്തിന് കാരണം
@manhaldgts427
@manhaldgts427 Жыл бұрын
Edo thanikk arabi ariyille Malayalathil ulla pole alla arabiyile pala vakkukalum Aadyam poyi arabi padikkado
@kadavilkadavil1286
@kadavilkadavil1286 Жыл бұрын
ജബ്ബാറിന്റെ വാക്കുകൾ കേട്ട് യാസീൻ സുറാ. മലയാളത്തിൽ വായിച്ചു ജബ്ബാറിന്റെ മാർഗത്തിൽ പ്രവേശിച്ച നിങ്ങൾക്കുണ്ടായ തോന്നൽ ഒക്കെയും 100 % ശരിയോ തെറ്റോ എന്നത് ബോധ്യപ്പെടുന്ന ഒരു സമയം വരാനുണ്ട്- താങ്കൾ വെയ്റ്റ് ചെയ്യുക. എല്ലാത്തിനും ഒരു സമയമുണ്ട്- ദൈവമില്ല എന്ന് വിശ്വസിക്കുന്ന ഒരാളോട് ജഹാൻ ചോദിച്ചു. അല്ലാഹുവിൽ വിശ്വസിക്കുകയും ആരാധിക്കുകയും അല്ലാഹുവിനെ അനുസരിച്ചു ജീവിക്കുകയും ചെയ്യുന്ന ഒരാൾക്ക് അല്ലാഹു മരണ ശേഷം സ്വർഗ ജീവിതം നൽകാമെന്ന് വാക്ധാനം നൽകിയിട്ടുണ്ട്. എന്നാൽ. അങ്ങനെയൊരു ദൈവമില്ല എന്ന് വാദിക്കുന്ന നിങ്ങളുടെ വാക്കുകൾ കേട്ട് നിങ്ങളെ വിശ്വസിച്ചു നിങ്ങളുടെ കൂടെ കൂടിയ ഒരാൾക്ക്. എന്ത് വാക്ഥാനമാണ്. ജീവിതത്തിലോ. മരണ ശേഷമോ നിങ്ങൾക്കു നൽകാനുള്ളത് എന്ന എന്റെ ചോദ്യത്തിന്. ഒരു ഉത്തരവും അയാൾ നൽകിയില്ല- ഈ ലോകത്തു ദൈവത്തിൽ വിശ്വസിക്കുന്നവരും അല്ലാത്തവരും ഇവിടെ ജീവിക്കുന്നു- ദൈവത്തിൽ വിശ്വസിച്ചു ജീവിക്കുന്നവന് വിശ്വസിച്ചതിന്റെ പേരിൽ പ്രത്യേകിച്ച് ചിലവുകൾ ഒന്നും ഇല്ല- വിശ്വസികാത്തവനും വിശ്വസികാത്തതിന്റെ പേരിൽ അതിനു പ്രത്യേകിച്ച് ചിലവുകൾ ഇല്ല- ഒരാൾ ദൈവത്തിൽ വിശ്വസിച്ചില്ല എന്നത് മനുഷ്യർക്കിടയിൽ ഒരു തെറ്റല്ല- വിശ്വസിച്ചു എന്നതും ഒരു തെറ്റല്ല - ഒരാൾ അല്ലാഹുവിന്റെ വാക്കുകൾ വിശ്വസിച്ചു മരണശേഷം സ്വർഗം കിട്ടുമെന്ന വിശ്വാസത്തിൽ പ്രദീക്ഷയിൽ. ഒരാൾ അല്ലാഹുവിനെ വിശ്വസിച്ചു. ആരാധിച്ചു. അനുസരിച്ചു ജീവിച്ചു- ഇതൊന്നും ഇല്ലായെന്നു വിശ്വസിച്ചു എല്ലാം കള്ളമാണ് തട്ടിപ്പാണ്. എന്ന് മറ്റൊരാളും വിശ്വസിച്ചു - ഈ 2 പേരുടെ വിശ്വാസവും അവർക്കു ബോധ്യപ്പെടണമെങ്കിൽ. ആദ്യം അവർ മരിക്കണം- കാരണം സ്വർഗം അല്ലാഹു നൽകാമെന്ന് വാക്ധാനം നൽകിയിട്ടുള്ളത്. മരണ ശേഷമാണ്- എന്നാൽ ഇതൊന്നും ഇല്ലാ- എല്ലാം കള്ളമാണ് എന്ന് വിശ്വസിക്കുന്നവൻ. എന്ത് അടിസ്ഥാനത്തിലാണ് നിഷേധിക്കുന്നത് ? ജീവിച്ചിരിക്കുന്നവന് എങ്ങിനെ മരണത്തിനു ശേഷം തരാമെന്നു പറഞ്ഞതിനെ മരണത്തിന് മുൻപ് -നിഷേധിക്കാൻ കഴിയും ? ദൈവ വിശ്വാസിയും. അല്ലാത്തവനും മരണപെട്ടു. മരണ ശേഷം. വിശ്വാസിക്ക് വിശ്വസിച്ച പോലെ ഒന്നും കിട്ടിയില്ല വിശ്വസിച്ചത് ഒന്നും ഉണ്ടായില്ല- എങ്കിൽ വിശ്വസിച്ചവനും അല്ലാത്തവനും മരണശേഷം സമമല്ലെ ??? ആർക്കും ഒരു നഷ്ടവുമില്ല- എന്നാൽ. മരണശേഷം അല്ലാഹു നൽകിയ വാക്ധാനങ്ങൾ എല്ലാം ഉണ്ടെന്നു ബോധ്യപ്പെട്ടാൽ- ഇവിടെ. ആർക്കാണ് ലാഭം ആർക്കാണ്. നഷ്ടം ?
@hussainsha7467
@hussainsha7467 Жыл бұрын
@@kadavilkadavil1286 വിശ്വസിക്കുന്നവൻ ആരാധനാകർമങ്ങൾക്കുവേണ്ടി ചിലവഴിക്കുന്ന സമയം എത്രയാണെന്ന് നിങ്ങൾക്ക് വല്ല ബോധ്യവും ഉണ്ടോ. നോമ്പ് പിടിക്കുന്ന മാസത്തിൽ മുഴുവൻ അതിൻറെ അലസത്തിൽ കാര്യമായി ഒന്നും പ്രവർത്തിക്കില്ല വെള്ളിയാഴ്ച എന്ന് പറയുന്ന ദിവസം മുസ്ലിം ലീഗ് ഒക്കെ ഭരിക്കുന്ന പഞ്ചായത്തുകൾ ഉള്ള ജില്ലകളിൽ അതുമായി ബന്ധപ്പെട്ട താലൂക്കിലെ ഉദ്യോഗസ്ഥരുടെ കൂടെ കൂലിക്കാരൻ ആയി ഞാൻ പോയിട്ടുണ്ട് പല മുസ്ലീങ്ങളും അന്ന് ആവശ്യത്തിനുവേണ്ടി ഉദ്യോഗസ്ഥൻ മുന്നിൽ ഹാജരാകാറില്ല ആ ദിവസം നഷ്ടപ്പെട്ടതിലൂടെ ഗവൺമെന്റിന്റെ ഉണ്ടാകുന്ന നഷ്ടം ,അതായത് ആ ഉദ്യോഗസ്ഥന് അന്ന് വെറുതെ ശമ്പളം കൊടുക്കേണ്ടിവരുന്നു ഇതൊന്നും ഒരു നഷ്ടം അല്ലേ? മുസ്ലീങ്ങൾക്കിടയിൽ അത് പാടില്ല ഇത് പാടില്ല അങ്ങനെ ചെയ്യരുത് ഭൗതിക വിദ്യാഭ്യാസം കൊണ്ട് കാര്യമില്ല ആത്മീയ വിദ്യാഭ്യാസം മാത്രമാണെന്ന് നല്ലത് എന്ന രീതിയിൽ പ്രചരിപ്പിക്കപ്പെടുന്നു ശാസ്ത്രലോകത്തിനു വേണ്ടി എന്തെങ്കിലും കണ്ടുപിടിത്തങ്ങൾ നടത്തി ഏതെങ്കിലും ഒരു മുസ്ലിം വ്യക്തിയെ (എപിജെ അബ്ദുൽ കലാം അദ്ദേഹം പള്ളിയിൽ പോലും പോകാറുണ്ടായിരുന്നില്ല എന്നതാണ് സത്യമായ കാര്യം എപിജെ അബ്ദുൽ കലാം സാർ മാത്രമാണ് ഒരു ശാസ്ത്രജ്ഞനായി ഉണ്ടായിരുന്നത് റോക്കറ്റ് ടെക്നോളജി എല്ലാം ഇന്ത്യയുടേതായ രീതിയിൽ വികസിപ്പിച്ചെടുത്ത് ഇന്ത്യയ്ക്ക് വേണ്ടി ചെലവ് കുറഞ്ഞ രീതിയിൽ ഉപയോഗിച്ചു) അല്ലാതെ ഈ മുസ്ലിം സമൂഹത്തിൽ ആര് എന്ത് കണ്ടുപിടിച്ചെന്നാണ് പറയുന്നത് മറ്റു മതസ്ഥർ അതായത് ഈ കാഫിർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന യഹൂദരും ക്രിസ്ത്യാനികളും എല്ലാം കണ്ടുപിടിച്ച ടെക്നോളജികൾ ഉപയോഗിച്ചുകൊണ്ട് അവരെ തന്നെ കുറ്റം പറയുന്നു . ഡൈനാമിറ്റ് കണ്ടുപിടിച്ചത് എന്തായാലും മുസ്ലിം അല്ല തോക്കും യന്ത്ര തോക്കും മുസ്ലീം അല്ല കണ്ടുപിടിച്ചത് അതേ സംഭവങ്ങൾ ഐഎസ്ഐഎസ് പോലും ഉപയോഗിക്കുന്നു. നാം ഒരു കൂട്ടത്തിൽ പെട്ടവനായിരിക്കും കുറ്റം ആരോപിക്കപ്പെടുമ്പോൾ നമ്മൾക്ക് അത് നമുക്ക് എതിരാണെന്ന് തോന്നും എന്നാൽ അതിൽ നിന്നും മാറി നിന്നശേഷം അതിനെ ഒന്ന് വീക്ഷിച്ചു നോക്കുക അപ്പോഴാണ് നമുക്ക് അതിൻറെ ആഴം മനസ്സിലാകുക
@Black-ye7ut
@Black-ye7ut Жыл бұрын
ഉസ്താദ് പുളിവടി പ്രയോഗത്തിലൂടെ പേടിപ്പിച്ചു പഠിപ്പിച്ച യാസീനിലും ഒന്നുമില്ലേ? 😔
@Yoonji_marry_me.
@Yoonji_marry_me. 5 ай бұрын
ഉണ്ടെങ്കിലേ അത്ഭുധമുള്ളൂ 😪
@sakeerq6064
@sakeerq6064 Жыл бұрын
I was waiting for this surah
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Жыл бұрын
മക്കക്കാർ നബി വരുന്നതിന് മുന്നേ ജീവിച്ചു മരിച്ചവർ രക്ഷപെട്ടു നബിക്ക് മുന്നേ അടിമ സ്ത്രികളെ ഭോകിക്കാൻ അനുവതിച്ചിരുന്നില്ല ആറു വയസ്സിൽ ആരും കല്ലിയാണം കഴിച്ചിരുന്നില്ല ദത്തു പുത്രന്റെ ഭാര്യയെ കല്ലിയാണം കഴിച്ചിരുന്നില്ല യുദ്ധത്തിൽ പിതാവും സഹോദരനും ഭർത്താവും കൊല്ലപ്പെടാൻ കാരണമായ ഒരാളെ കല്ലിയാണംകഴിക്കേണ്ടി വന്നില്ല സ്ത്രീകൾക്ക് വിട്ടിൽ അടച്ചിരിക്കേണ്ടി വന്നില്ല ആർക്കും അഭിപ്രായം പറയാൻ അനുവദിച്ചിരുന്നു നബിക്ക് പത്തു കൊല്ലത്തിലധികംപാരമ്പര്യ ദൈവത്തെ കുറിച്ച് കുറ്റം പറയാൻ അനുവദിച്ചു ഇന്ന് അഭിപ്രായം പറഞ്ഞാൽ ഒരു ദിവസം പോലും ജീവിക്കാൻ അനുവദിക്കില്ല ഇന്ന് അറബികൾക് ഇഷ്ടമല്ലെങ്കിലും ഇതൊക്കെ അംഗീകരിച്ചു ജീവിക്കേണ്ടി വരുന്നു
@saidalaviksaidalavikunnaka1929
@saidalaviksaidalavikunnaka1929 Жыл бұрын
Yasin othal pudiya arivanu mash karyangal exaggerate cheyyunnu
@ibrahimkuttychoorapulakal2125
@ibrahimkuttychoorapulakal2125 Жыл бұрын
More els Aarumayum bogikam yennu parayunna ukdhivadhikale islamine kuttam parayunnadh ?
@Yoonji_marry_me.
@Yoonji_marry_me. 5 ай бұрын
എന്നിട്ട് അന്നത്തെ സമൂഹത്തിൽ നിലനിന്നിരുന്ന ദുരചാരങ്ങൾക്കെതിരെ പോരാടാൻ ആണ് എന്ന് പറഞ്ഞു ഇല്ലാത്ത ആചാരം ഉണ്ടാക്കിയത് മമ്മദ് ആണ്...
@moideenvallooran2535
@moideenvallooran2535 Жыл бұрын
ഇപ്പോൾ ആണു ആളുകൾ യാസീൻ ഓതിയതിന്റെ പൊരുൾ മനസ്സിലായത്
@aravindakshanarvind2442
@aravindakshanarvind2442 Жыл бұрын
😀
@anwarailib
@anwarailib Жыл бұрын
ഞാന്‍ കേള്‍ക്കാന്‍ ആഗ്രഹിച്ച സൂറത്ത്. എന്റെ വാപ്പ യാസീന്‍ സൂറത്ത് ദിവസവും 6 പ്രാവിശ്യം ഒതും. ശെരിക്കും meaning അറിയാൻ തോന്നി
@unmaskingislamicphobia
@unmaskingislamicphobia Жыл бұрын
Ne odhunilalo ആ വാപ്പയ്ക്ക് അല്ലാഹു കാരുണ്യവും ആഫിയത്തും അള്ളാഹു നൽകട്ടെ നിനക്ക് അള്ളാഹു നാശം നൽകട്ടെ 🤲
@anwarailib
@anwarailib Жыл бұрын
@@unmaskingislamicphobia 🤣😂👍
@eng9246
@eng9246 Жыл бұрын
ശരാശരി മുസ്ലീന് ഇസ്ലാം എന്തെന്നോ, മുഹമ്മദ് ആര് എന്നോ അറിയില്ല. അറിഞ്ഞവർ ചിന്താശേഷിയുള്ള മനുഷ്യത്തമുള്ളവർക്ക് ഒരിക്കലും അംഗികരിക്കാൻ പറ്റാത്ത തീവ്രവാദവും, ഭീകരതയുമാണ് ഇ സ്ലാമും മുഹമ്മദും.
@infotainment976
@infotainment976 Жыл бұрын
@@unmaskingislamicphobia ധാർമികത നിറഞ്ഞ് തുളുമ്പുകയനല്ലോ... കൊള്ളാം
@unmaskingislamicphobia
@unmaskingislamicphobia Жыл бұрын
@പ്രേംജി allahu in Arabic Bible genesis 1 allah translation to English god
@farzanahameed476
@farzanahameed476 Жыл бұрын
യാസിന്റെ കാര്യവും സീനായി
@ragnerlodbrok3569
@ragnerlodbrok3569 Жыл бұрын
😁😁
@SiyamSiyam-lu3ve
@SiyamSiyam-lu3ve 6 ай бұрын
😅
@artery5929
@artery5929 Жыл бұрын
ഈ സീനിലും അള്ളാഹുവും മുഹമ്മദും ചേർന്ന് സെൽഫ് - ഗോളുകൾ അടിച്ചു കൂട്ടുന്നു . അത്ര തന്നെ .
@gckerala9041
@gckerala9041 Жыл бұрын
യാസീന്‍ - 36:83 فَسُبْحَـٰنَ ٱلَّذِى بِيَدِهِۦ مَلَكُوتُ كُلِّ شَىْءٍ وَإِلَيْهِ تُرْجَعُونَ അപ്പോള്‍, എല്ലാ വസ്തുവിന്റെയും, രാജാധിപത്യം യാതൊരുവന്റെ കൈവശമാണോ അവന്‍, മഹാ പരിശുദ്ധനത്രെ! അവങ്കലേക്കുതന്നെ, നിങ്ങള്‍ മടക്കപെടുകയും ചെയ്യുന്നു.
@allahpedo7559
@allahpedo7559 Жыл бұрын
@@gckerala9041 അത് ഡിങ്കനാണ് - അവനിലേക്കാണ് മടക്കം - ബാലമംഗളം [1985]
@afsalmtk7853
@afsalmtk7853 Жыл бұрын
😡👊
@manasachakravarthi743
@manasachakravarthi743 Жыл бұрын
"യാ "സീൻ" വല്ലാത്തൊരു സീനാണ്,,,,!!! യാസീൻ സൂറത്തിലെ ഒരു അക്ഷരമായ "യ" യെ മാത്രം വ്യാഖ്യാനിച്ചു ആയിരക്കണക്കിനു വ്യാഖ്യാന ഗ്രന്ധങ്ങൾ എഴുതപ്പെട്ടിട്ടുണ്ട് !!!! ഇത് മനസിലാക്കിയാൽ വായനക്കാർക്ക് മനസിലാകും,,,, അള്ളാഹുവും മുഹമ്മദും സ്വപ്നത്തിൽപോലും കാണാത്ത കാര്യങ്ങളാണ് ഖുറാൻ വ്യാഖ്യാതാക്കൾ രാജാവിനേക്കാൾ രാജഭക്തി പ്രകടിപ്പിക്കാൻ തട്ടിവിടുന്നത് എന്ന്,,,,,,,!!!!!
@kamalasanan5213
@kamalasanan5213 Жыл бұрын
ഫ്രെയിം കാണുമ്പതന്നെ നല്ല ഒരു ഈമാനിന്റെ പ്രഭ ഉണ്ട്
@rajankc2991
@rajankc2991 Жыл бұрын
ഇത് മൊത്തം ഒരാളുടെ ഉടായിപ്പാണെന്നു മനസ്സിലാകുന്നു
@shameeraj1036
@shameeraj1036 Жыл бұрын
നരകം നിറയ്ക്കാൻ എന്ന് അല്ല്ലാഹു യാസീനിലൂടെ മുന്നറിയിപ്പ് നൽകുന്നത് തന്നെ... അറിവില്ലായ്മ കൊണ്ട് പോലും ആരും നരകത്തിൽ പോകരുത് എന്നത് കൊണ്ടാണ് വിവരങ്കെട്ട മാഷേ...
@eng9246
@eng9246 Жыл бұрын
നരകത്തിലെ ഒന്നാമൻ അപ്പോൾ മുഹമ്മദ് ആവുമല്ലോ.
@shameeraj1036
@shameeraj1036 Жыл бұрын
@@eng9246 ഒരു മനുഷ്യനെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത് സഹോദരാ... യാഥാർഥ്യം മനസ്സിലാക്കാതെ നബിയെ തെറിവിളിച്ചവർ പിന്നീട് ജീവനേക്കാൾ സ്നേഹിച്ച ചരിത്രവും ഉണ്ടായിട്ടുണ്ട് ഇന്നും ഒരുപാട്പേർ അദ്ദേഹത്തെ ആദരിക്കുന്നു എന്നല്ലാതെ ആരാദിക്കുന്നില്ല...
@infotainment976
@infotainment976 Жыл бұрын
മുൻുണ്ടായിരുന്ന കമന്റിൽ നീ എന്ന് വിളിച്ചത് വലിയ personality പ്രശ്നം ആയി താങ്കൾ ഉന്നയിച്ച് കണ്ടൂ . അതൊരു കോമഡി ആയിരുന്നലെ. വന്ദിച്ചില്ലെങ്കിലും നിന്ദിക്കല്ലെ മാഷേ.
@allahpedo7559
@allahpedo7559 Жыл бұрын
@@shameeraj1036 എന്നെ "അശുദ്ധൻ" ആയി കാണുന്ന ഏതൊരുവനേം ഞാൻ നിന്ദിച്ചിരിക്കും
@andrewsdc
@andrewsdc 4 ай бұрын
🤣🤣🤣🤣
@whories72jannah46
@whories72jannah46 Жыл бұрын
ഇങ്ങള് യുക്തൻമാർ എന്തൊക്കെ പറഞ്ഞാലും, അള്ളാഹുവിന് വിവരമില്ല എന്ന് ഞമ്മ സമ്മതിക്കൂല. കാരണം, അള്ള ഞമ്മന്റെ നച്ചത്രമായ സൂര്യനെ എട്ത്ത് ശൈത്താനെ എറിഞ്ഞില്ലല്ലോ. അങ്ങനെ ചെയ്തിരുന്നേല് ഞമ്മന്റെ ഭൂമി മുയുമൻ പവർ കട്ട് ആബൂലേന്ന് ? ഇങ്ങള് പഠിച്ചോല് നിരീക്കീൻ
@jojijohn7269
@jojijohn7269 Жыл бұрын
മമ്മുണി പ്രവാചകൻ ആണ് എന്ന കാര്യം തള്ളാഹുവിനു പോലും സംശയമാണ്.. തള്ളാഹു തള്ളാഹു തന്നേയാണോ എന്ന കാര്യത്തിൽ തള്ളാഹുവിനു പോലും സ൦ശയമുണ്ട്. തള്ളാഹു കഞ്ചാവ് ആണ് എന്ന കാര്യത്തിൽ സംശയമില്ല..
@habeebkaka9475
@habeebkaka9475 Жыл бұрын
ഓക്കേവ യാണ് ദയി വം
@akbpni5473
@akbpni5473 Жыл бұрын
ഈ മതം സ്ഥാപിച്ചെടുക്കാൻ മുഹമ്മദ് കുറച്ചൊന്നുമല്ല, പാടുപെട്ടിട്ടുള്ളത് !
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Жыл бұрын
മൊത്തത്തിൽ ആയുക്തിയാണ് യുക്തിക്ക് നിരക്കുന്ന ഒന്നുമില്ല
@royabraham1902
@royabraham1902 Жыл бұрын
ബൈബിളിൽ പറയുന്ന നരകം ഇ സ്മുതയമാണ്. അതിന്റെ നാദൻ മമതും
@Asifaas559
@Asifaas559 Жыл бұрын
ഞാനും അങ്ങനെ തന്നെയാണ് വിചാരിച്ചിരുന്നത് പഴയ നിയമം വായിച്ചു നോക്കൂ
@mumtazjalal1721
@mumtazjalal1721 Жыл бұрын
ആരോഗ്യം ശ്രദ്ധിക്കണേ മാഷേ നല്ല ഷീണം thonnunnu
@moideenkuttymaliyakal4650
@moideenkuttymaliyakal4650 Жыл бұрын
ലോക അവസാനം വരെ ഇത് ഇവിടെ ഉണ്ടാവും എന്തിനു വെറുതെ സമയം കളയുന്നു
@naturalbeauty198
@naturalbeauty198 Жыл бұрын
മമ്മദിന്റെ ലീലാവിലാസങ്ങൾ 😂😂😂
@ibrahimkunhi7238
@ibrahimkunhi7238 Жыл бұрын
എല്ലാം കൂടി ആകെപ്പാടെ ഒരു കശ പശ that's ഖുറാന്‍
@AnesthesiaTechnologist786
@AnesthesiaTechnologist786 Жыл бұрын
Quote from the Holy Quran, Al-An'aam 6:71 قُلْ أَنَدْعُوا۟ مِن دُونِ ٱللَّهِ مَا لَا يَنفَعُنَا وَلَا يَضُرُّنَا وَنُرَدُّ عَلَىٰٓ أَعْقَابِنَا بَعْدَ إِذْ هَدَىٰنَا ٱللَّهُ كَٱلَّذِى ٱسْتَهْوَتْهُ ٱلشَّيَٰطِينُ فِى ٱلْأَرْضِ حَيْرَانَ لَهُۥٓ أَصْحَٰبٌ يَدْعُونَهُۥٓ إِلَى ٱلْهُدَى ٱئْتِنَا ۗ قُلْ إِنَّ هُدَى ٱللَّهِ هُوَ ٱلْهُدَىٰ ۖ وَأُمِرْنَا لِنُسْلِمَ لِرَبِّ ٱلْعَٰلَمِينَ ചോദിക്കുക: അല്ലാഹുവെക്കൂടാതെ, ഞങ്ങള്‍ക്കു ഗുണമോ ദോഷമോ വരുത്താനാവാത്തവയെ ഞങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുകയോ? അങ്ങനെ, അല്ലാഹു ഞങ്ങളെ നേര്‍വഴിയിലാക്കിയ ശേഷം വീണ്ടും പിറകോട്ട് തിരിച്ചുപോവുകയോ? പിശാചിനാല്‍ വഴിപിഴച്ച് ഭൂമിയില്‍ പരിഭ്രാന്തനായി അലയുന്നവനെപ്പോലെ ആവുകയോ? അവന് ചില കൂട്ടുകാരുണ്ട്. അവര്‍ “ഇങ്ങോട്ടുവരൂ” എന്നു പറഞ്ഞ് നേര്‍വഴിയിലേക്ക് അവനെ ക്ഷണിക്കുന്നു. പറയുക: തീര്‍ച്ചയായും അല്ലാഹുവിന്റെ മാര്‍ഗദര്‍ശനമാണ് യഥാര്‍ഥ വഴികാട്ടി. പ്രപഞ്ചനാഥന്ന് വഴിപ്പെടാന്‍ ഞങ്ങളോട് കല്‍പിച്ചിരിക്കുന്നു. -- h
@allahpedo7559
@allahpedo7559 Жыл бұрын
ഈ "അല്ലാഹു" ഗുണവും ദോഷവും ഉണ്ടാക്കും എന്നതിലെ യുക്തി വിവരിക്കാമോ?
@shameeraj1036
@shameeraj1036 Жыл бұрын
വാളിന്റെ ശക്തികൊണ്ട് വിശ്വസിച്ചു പോലും.. എന്നിട്ട് ഞങ്ങൾ വിശ്വസിക്കുന്നത് ആര് വാളെടുത്ത് പേടിപ്പിച്ചിട്ടാണ് മാഷേ..
@omermohamed2925
@omermohamed2925 Жыл бұрын
അതിനു നിങ്ങൾക്ക് എവിടെ വിശ്വാസം... വിശ്വാസം ഉണ്ടായിരുന്നെങ്കിൽ ജബ്ബാർ മാഷിന്റെ ഈ വീഡിയോ ഒന്നും നിങ്ങൾ കാണാൻ സമയം കളയില്ല... അതിനു പകരം നിങ്ങൾ അള്ളാഹു പറഞ്ഞ നിസ്കാരവും ഖുർആൻ പാരായണവും ചെയ്യാൻ ആണ് ഈ സമയം ഉപയോഗിക്കുക
@shameeraj1036
@shameeraj1036 Жыл бұрын
@Muhammed Kp കുട്ടികൾ പഠിക്കാൻ മാതാപിതാക്കളും സ്കൂൾ ടീച്ചർമാരും ഉസ്താദുമാരും പഠിപ്പിച്ച പാഠങ്ങൾ പഠിക്കാതിരുന്നാൽ ചിലപ്പോൾ അടിച്ചെന്ന് വരും.. ഈ പറഞ്ഞ ഉസ്താദ് മാരും ഉസ്താദ് ആയിട്ടുള്ളതും ടീച്ചർമാർ ടീച്ചർ ആയിട്ടുള്ളതും അടികൊണ്ട് പഠിച്ചിട്ടു തന്നെയാണ് സുഹൃത്തേ... ഇപ്പോൾ ഇവർ അഭിമാനത്തോടെ പറയുന്നത് അന്ന് അടികൊണ്ടത് നല്ലതിന് ആയിരുന്നുവെന്ന്...
@DDIODLOVE
@DDIODLOVE Жыл бұрын
നിന്റെ പിതാവിന്റെ പിതാവിന്റെ പിതാവിനോട ചോദിച്ചു നോക്ക്
@shameeraj1036
@shameeraj1036 Жыл бұрын
@@DDIODLOVE ഒരു കാര്യവുമില്ലാതെ എന്നെ നീയെന്ന് വിളിച്ച താങ്കളുടെ നിലവാരം ഞാൻ പറയട്ടെ.. യുക്തി ചിന്താ പ്രസ്ഥാനത്തിൽ നിന്ന് താങ്കൾക്ക് പേഴ്സണാലിറ്റിക്ക് ഡെവലപ്പ്മെന്റ് പോലും കിട്ടിയില്ല..
@shameeraj1036
@shameeraj1036 Жыл бұрын
@@omermohamed2925 വിശ്വാസം ഉള്ളത് കൊണ്ടാണ് പ്രിയ സുഹൃത്തേ ഞാൻ മറുപടി പറഞ്ഞത്... ഒരു മനുഷ്യനെ ആരെങ്കിലും അപകടത്തിൽ നിന്ന് രക്ഷിച്ചാൽ അവന് ലോകത്തുള്ളവരെ രക്ഷിച്ചതിന്റെ പ്രതിഫലം ലഭിക്കുമെന്ന് ഖുർആൻ... മാഷിന്റെ വ്യാഖ്യാനം കേട്ട് ആരെങ്കിലും ഖുർആനെ തെറ്റി ധരിച്ചു ജീവിച്ചു മരിച്ചാൽ തീർച്ചയായും അവർ നരകത്തിൽ പെടും.. ആരെയും നരകത്തിൽ പെടാതെ നിസ്വാർത്ഥമായി രക്ഷിക്കുക അതാണ് ഞങ്ങളുടെ നിലപാട്..
@unmaskingislamicphobia
@unmaskingislamicphobia Жыл бұрын
മുഹമ്മദ് നബിയുടെ വരവിനെ കുറിച്ച് യേശു പറഞ്ഞത് കേൾക്കുക മർയമിന്റെ മകൻ ഈസാ പറഞ്ഞ സന്ദർഭം (ഓർക്കുക) : ഇസ്രായീൽ സന്തതികളേ! ഞാൻ നിങ്ങളിലേക്കുള്ള അല്ലാഹുവിന്റെ ദൂതനാണ്, എനിക്ക് മുമ്പ് വന്ന തോറയെ സ്ഥിരീകരിക്കുകയും എനിക്ക് ശേഷം അഹ്മദ് എന്ന് പേരുള്ള ഒരു ദൂതനെ കുറിച്ച് സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുന്നു. എന്നാൽ അദ്ദേഹം (അഹ്മദ്) വ്യക്തമായ തെളിവുകളുമായി അവരുടെ അടുത്ത് വന്നപ്പോൾ അവർ പറഞ്ഞു: ഇത് വ്യക്തമായജാലവിദ്യയാണ്. (61:6)
@siginijoseph3472
@siginijoseph3472 Жыл бұрын
Ithu paranjathum fake Muhammad alle
@unmaskingislamicphobia
@unmaskingislamicphobia Жыл бұрын
@@siginijoseph3472 പഴയ ടെസ്റ്റിമെന്‍റ് ബൈബിളിൽ എടുത്തു നോക്ക്
@unmaskingislamicphobia
@unmaskingislamicphobia Жыл бұрын
@@siginijoseph3472 ഇതൊക്കെ പറയുന്നത് മുഹമ്മദ് ആണോ ചേട്ടാ അങ്ങനെയെങ്കിൽ ഗോസ്പെൽ ബാർബാനസ് തോമസിന്റെ ഗോസ്പൽപിറ്റലിലേക്ക് യേശു കുരിശിൽ മരിച്ചിട്ടില്ല എന്ന് പറയുന്നു Sam ndeed, We gave Moses the Book and sent after him successive messengers. And We gave Jesus, son of Mary, clear proofs and supported him with the holy spirit. Why is it that every time a messenger comes to you ˹Israelites˺ with something you do not like, you become arrogant, rejecting some and killing others? [Surah Al-Baqarah; 2:87] 2. Say, O believers, “We believe in Allah and what has been revealed to us; and what was revealed to Abraham, Ishmael, Isaac, Jacob, and his descendants; and what was given to Moses, Jesus, and other prophets from their Lord. We make no distinction between any of them. And to Allah we all submit.” [Surah Al-Baqarah; 2:136] 3. We have chosen some of those messengers above others. Allah spoke directly to some, and raised some high in rank. To Jesus, son of Mary, We gave clear proofs and supported him with the holy spirit. If Allah had willed, succeeding generations would not have fought among themselves after receiving the clear proofs. But they differed-some believed while others disbelieved. Yet if Allah had willed, they would not have fought one another. But Allah does what He wills. [Surah Al-Baqarah; 2:253] 4. Remember when the angels proclaimed, “O Mary! Allah gives you good news of a Word from Him, his name will be the Messiah, Jesus, son of Mary; honoured in this world and the Hereafter, and he will be one of those nearest to Allah. [Surah Ali-Imran; 3:45] 5. When Jesus sensed disbelief from his people, he asked, “Who will stand up with me for Allah?” The disciples replied, “We will stand up for Allah. We believe in Allah, so bear witness that we have submitted.” [Surah Ali-Imran; 3:52] 6. Remember when Allah said, “O Jesus! I will take you and raise you up to Myself. I will deliver you from those who disbelieve, and elevate your followers above the disbelievers until the Day of Judgment. Then to Me you will ˹all˺ return, and I will settle all your disputes. [Surah Ali-Imran; 3:55] 7. Indeed, the example of Jesus in the sight of Allah is like that of Adam. He created him from dust, then said to him, “Be!” And he was! [Surah Ali-Imran; 3:59] 8. Say, O Prophet, “We believe in Allah and what has been revealed to us and what was revealed to Abraham, Ishmael, Isaac, Jacob, and his descendants; and what was given to Moses, Jesus, and other prophets from their Lord-we make no distinction between any of them, and to Him we fully submit”. [Surah Ali-Imran; 3:84] 9. …and for boasting, “We killed the Messiah, Jesus, son of Mary, the messenger of Allah.” But they neither killed nor crucified him-it was only made to appear so. Even those who argue for this crucifixion are in doubt. They have no knowledge whatsoever-only making assumptions. They certainly did not kill him. [Surah An-Nisa; 4:157
@marykuttyjohnson6070
@marykuttyjohnson6070 Жыл бұрын
വിഡ്ഡിത്തം .... വ്യാജ പ്രവാചകൻ എന്നു പറഞ്ഞിട്ടുണ്ട്. തള്ളി പറയുന്നവൻ വ്യാജൻ എന്നാണ് ബൈബിൾ പറയുന്നത് ...
@siginijoseph3472
@siginijoseph3472 Жыл бұрын
Evide..
@badshapalamadathil3339
@badshapalamadathil3339 Жыл бұрын
(അടിസ്ഥാന വിശ്വാസങ്ങൾ ) നിഷേധിച്ചവരാരോ, അവർക്ക് താക്കീതുചെയ്യുന്നതും ചെയ്യാതിരിക്കുന്നതും ഒരുപോലെയാണ്. അവർ ഒരിക്കലും വിശ്വസിക്കുകയില്ല. അല്ലാഹു അവരുടെ മനസ്സുകളും കാതുകളും മുദ്രവെച്ചിരിക്കുകയാണ്. അവരുടെ ദൃഷ്ടികൾക്കു 'മൂടി' വെച്ചിട്ടുമുണ്ട്.അന്ധതയും ബധിരതയും ബാധിച്ച ഇക്കൂട്ടർ ഇരുട്ടിൽ തപ്പിത്തടഞ്ഞു കൊണ്ടിരിക്കുകയാണ്. കാരണം അവർ തിരഞ്ഞെടുത്തിരിക്കുന്ന വഴി അന്ധകാരമാകുന്നു.
@abduabdu1272
@abduabdu1272 Жыл бұрын
രണ്ടു rakatt . നിസ്കരിച്ചാൽ. Teeravanna. അസുഖമേയുള്ളു.
@allahpedo7559
@allahpedo7559 Жыл бұрын
അസുഖങ്ങൾ തീരാൻ ബൈബിളും രാമായണവും ഒക്കെയാണോ ഉപയോഗിക്കേണ്ടത്?
@ktashukoor
@ktashukoor 5 ай бұрын
1) ഈസാ നബി(عليه السلام)ക്കു ശേഷം നീണ്ടകാലത്തേക്ക് പ്രവാചകനിയോഗം ഉണ്ടായിട്ടില്ല. വിശുദ്ധഖുര്‍ആന്റെ പ്രഥമപ്രബോധിതരെ സംബന്ധിച്ചിടത്തോളം അവരുടെ തൊട്ടുമുമ്പുള്ള അനേകം തലമുറകള്‍ ഒരു പ്രവാചകന്റെ മുന്നറിയിപ്പ് കേട്ടിട്ടില്ലാത്തവരാണ്. അത് നിമിത്തം സത്യത്തെയും, സന്മാര്‍ഗത്തെയും പറ്റി അശ്രദ്ധയില്‍ കഴിയുന്നവരായിരുന്നു. 14:49
@aravindakshanarvind2442
@aravindakshanarvind2442 Жыл бұрын
മറ്റുരാജ്യങ്ങളിലെ കഥ പൊക്കി cooy അടിക്കുന്നവർക്ക് പറ്റുന്ന സ്വാ ഭാവികമായ അബദ്ധം
@rajeshp5200
@rajeshp5200 Жыл бұрын
നമസ്കാരം മാഷേ ...നല്ല ക്ഷീണം തോന്നുന്നുവല്ലോ
@gckerala9041
@gckerala9041 Жыл бұрын
സൃഷ്ടാവിലേക്ക് മടങ്ങാൻ സമയമായി......
@ashrafsiddike985
@ashrafsiddike985 Жыл бұрын
പേടിക്കേണ്ട പെട്ടെന്ന് പോവില്ല കുറെ അനുഭവിക്കാനുള്ള കാലം ബാക്കി
@rajeshp5200
@rajeshp5200 Жыл бұрын
@@ashrafsiddike985 ഏങ്കിലും വിഖ്യാതൻ അനുഭവിച്ച യത്ര അപമാനവും ...വേദനയും ... ദുരന്തവും ... റിയൊരാളും അനുഭവിക്കില്ല
@AnesthesiaTechnologist786
@AnesthesiaTechnologist786 Жыл бұрын
Quote from the Holy Quran, Al-An'aam 6:82 ٱلَّذِينَ ءَامَنُوا۟ وَلَمْ يَلْبِسُوٓا۟ إِيمَٰنَهُم بِظُلْمٍ أُو۟لَٰٓئِكَ لَهُمُ ٱلْأَمْنُ وَهُم مُّهْتَدُونَ വിശ്വസിക്കുകയും തങ്ങളുടെ വിശ്വാസത്തെ വികലധാരണകളാല്‍ വികൃതമാക്കാതിരിക്കുകയും ചെയ്തവര്‍ക്ക് ഒന്നും പേടിക്കേണ്ടതില്ല. നേര്‍വഴി പ്രാപിച്ചവരും അവര്‍ തന്നെ.
@allahpedo7559
@allahpedo7559 Жыл бұрын
എന്നെ ഖുറാനെതിരെ, ഇസ്ലാമിനെതിരെ ശബ്ദമുയർത്താനായി ആവശ്യപ്പെട്ടവൻ - അള്ളാഹു അതുകൊണ്ട് എന്നെ നരകത്തിൽ പൊരിക്കുന്നവൻ - അള്ളാഹു എന്തൊരു വക്രീകരിച്ച വിശ്വാസം?
@AnesthesiaTechnologist786
@AnesthesiaTechnologist786 Жыл бұрын
Quote from the Holy Quran, Al-Maaida 5:3 حُرِّمَتْ عَلَيْكُمُ ٱلْمَيْتَةُ وَٱلدَّمُ وَلَحْمُ ٱلْخِنزِيرِ وَمَآ أُهِلَّ لِغَيْرِ ٱللَّهِ بِهِۦ وَٱلْمُنْخَنِقَةُ وَٱلْمَوْقُوذَةُ وَٱلْمُتَرَدِّيَةُ وَٱلنَّطِيحَةُ وَمَآ أَكَلَ ٱلسَّبُعُ إِلَّا مَا ذَكَّيْتُمْ وَمَا ذُبِحَ عَلَى ٱلنُّصُبِ وَأَن تَسْتَقْسِمُوا۟ بِٱلْأَزْلَٰمِ ۚ ذَٰلِكُمْ فِسْقٌ ۗ ٱلْيَوْمَ يَئِسَ ٱلَّذِينَ كَفَرُوا۟ مِن دِينِكُمْ فَلَا تَخْشَوْهُمْ وَٱخْشَوْنِ ۚ ٱلْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِى وَرَضِيتُ لَكُمُ ٱلْإِسْلَٰمَ دِينًا ۚ فَمَنِ ٱضْطُرَّ فِى مَخْمَصَةٍ غَيْرَ مُتَجَانِفٍ لِّإِثْمٍ ۙ فَإِنَّ ٱللَّهَ غَفُورٌ رَّحِيمٌ ശവം, രക്തം, പന്നിയിറച്ചി, അല്ലാഹുവല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്, ശ്വാസംമുട്ടിച്ചത്തത്, തല്ലിക്കൊന്നത്, വീണുചത്തത്, തമ്മില്‍കുത്തിച്ചത്തത്, വന്യമൃഗം കടിച്ചു തിന്നിട്ടത്- ചാവും മുമ്പെ നിങ്ങള്‍ അറുത്തത് ഒഴികെ- പ്രതിഷ്ഠകള്‍ക്ക് ബലിയറുത്തത്; ഇതൊക്കെയും നിങ്ങള്‍ക്ക് നിഷിദ്ധമാണ്. അമ്പുകള്‍കൊണ്ട് ഭാഗ്യപരീക്ഷണം നടത്തലും നിഷിദ്ധം തന്നെ. ഇതെല്ലാം മ്ളേഛമാണ്. സത്യനിഷേധികള്‍ നിങ്ങളുടെ ദീനിനെ നേരിടുന്നതില്‍ ഇന്ന് നിരാശരായിരിക്കുന്നു. അതിനാല്‍ നിങ്ങളവരെ പേടിക്കേണ്ടതില്ല. എന്നെ മാത്രം ഭയപ്പെടുക. ഇന്ന് നിങ്ങളുടെ ജീവിതവ്യവസ്ഥ ഞാന്‍ നിങ്ങള്‍ക്കു തികവുറ്റതാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് പൂര്‍ത്തീകരിച്ചു തന്നിരിക്കുന്നു. ഇസ്ലാമിനെ നിങ്ങള്‍ക്കുള്ള ജീവിതവ്യവസ്ഥയായി തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു. ആരെങ്കിലും പട്ടിണി കാരണം നിഷിദ്ധം തിന്നാന്‍ നിര്‍ബന്ധിതനായാല്‍, അവന്‍ തെറ്റുചെയ്യാന്‍ തല്‍പരനല്ലെങ്കില്‍, അറിയുക: ഉറപ്പായും അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു. Quote from the Holy Quran, Al-Maaida 5:4 يَسْـَٔلُونَكَ مَاذَآ أُحِلَّ لَهُمْ ۖ قُلْ أُحِلَّ لَكُمُ ٱلطَّيِّبَٰتُ ۙ وَمَا عَلَّمْتُم مِّنَ ٱلْجَوَارِحِ مُكَلِّبِينَ تُعَلِّمُونَهُنَّ مِمَّا عَلَّمَكُمُ ٱللَّهُ ۖ فَكُلُوا۟ مِمَّآ أَمْسَكْنَ عَلَيْكُمْ وَٱذْكُرُوا۟ ٱسْمَ ٱللَّهِ عَلَيْهِ ۖ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ سَرِيعُ ٱلْحِسَابِ അവര്‍ നിന്നോടു ചോദിക്കുന്നു: എന്തൊക്കെയാണ് തങ്ങള്‍ക്ക് തിന്നാന്‍ പാടുള്ളതെന്ന്. പറയുക: നിങ്ങള്‍ക്ക് നല്ല വസ്തുക്കളൊക്കെയും തിന്നാന്‍ അനുവാദമുണ്ട്. അല്ലാഹു നിങ്ങള്‍ക്കേകിയ അറിവുപയോഗിച്ച് നിങ്ങള്‍ പരിശീലിപ്പിച്ച വേട്ടമൃഗം നിങ്ങള്‍ക്കായി പിടിച്ചുകൊണ്ടുവന്നു തരുന്നതും നിങ്ങള്‍ക്ക് തിന്നാം. എന്നാല്‍ ആ ഉരുവിന്റെ മേല്‍ നിങ്ങള്‍ അല്ലാഹുവിന്റെ നാമം ഉരുവിടണം. അല്ലാഹുവെ സൂക്ഷിക്കുക. സംശയം വേണ്ട; അല്ലാഹു അതിവേഗം കണക്കു നോക്കുന്നവനാണ്. -- http
@allahpedo7559
@allahpedo7559 Жыл бұрын
അള്ളാഹു പറഞ്ഞതു തിന്നില്ലേൽ "നര" "കത്തി" പോകും അല്ലേ?
@modernlife11
@modernlife11 Жыл бұрын
മനുഷ്യൻ നന്നാകാൻ വേണ്ടി.
@shijithkumarp7837
@shijithkumarp7837 Жыл бұрын
കാല് ബേധമായോ ? ആരോ എനിക്ക് കൂടോത്രം ചെയ്തുവെന്നു പറഞ്ഞ് യാസീൻ ഓതിപ്പിക്കാൻ പറഞ്ഞിട്ടുണ്ട്. പിന്നീട് പരിഭാഷ വായിച്ചപ്പോൾ അബദ്ധം മനസ്സിലായി
@gckerala9041
@gckerala9041 Жыл бұрын
യാസീന്‍ - 36:65 ആ ദിവസം, അവരുടെ വായകളില്‍ നാം മുദ്ര വെക്കുന്നതാണ്; അവരുടെ കൈകള്‍ നമ്മോടു സംസാരിക്കുകയും, അവരുടെ കാലുകള്‍ അവര്‍ ചെയ്തു കൂട്ടിയിരുന്നതിനെപറ്റി സാക്ഷി പറയുകയും ചെയ്യും.
@allahpedo7559
@allahpedo7559 Жыл бұрын
പിന്നല്ലാ.. ചീഞ്ഞു പോയ ശരീര ഭാഗങ്ങൾ സംസാരിക്കുമെന്നു വിശാസിക്കുന്നവൻ ഒരു മുസ്ലീം തന്നെ. കല്ലുകളും നക്ഷത്രങ്ങളും ഭൂമിയും പർവ്വതങ്ങളുമൊക്കെ സംസാരിക്കുമെന്നു വിശ്വസിക്കാനും തലയിൽ ആൾതാമസം ഉണ്ടാകാതിരിക്കുകയാണ് നല്ലത്
@AdhriAjit
@AdhriAjit Жыл бұрын
ആരാണ്ടാ ബാക്ക് ഗൗണ്ടിൽ കരഞ്ഞു വിളിക്കുന്നത് 😋
@otherguy1936
@otherguy1936 Жыл бұрын
അത് കലക്കി മാഷേ നല്ല കളർ ആയിട്ടുണ്ട്
@ammadc4606
@ammadc4606 Жыл бұрын
മാഷേ കാണു०ബോൾ വല്ലാത്തൊരു വിഷമ०.അപകട ശേഷ०വല്ലാതങു ക്ഷീണ०പിടിച പോലെ.ഡോക്ടറേകാണുകയു०ഡൈമുൻപത്തേപോലേ ചെയ്യുകയു०ചെയ്താലുഷാറാവു०..അഭൃർഥനയാണു്.
@infotainment976
@infotainment976 Жыл бұрын
മുഹമ്മദ് ന്റെ അത്രയ്ക്ക് സംസ്കാരം ഉയർന്നിട്ടില്ല.
@moideenvallooran2535
@moideenvallooran2535 Жыл бұрын
ഒന്നും പറയാൻ ഇല്ലെങ്കിൽ എന്തെങ്കിലും പറയണ്ടേ
@kpkunhikannan7549
@kpkunhikannan7549 Жыл бұрын
ഇതിൻ്റ ർത്ഥം മനസിലാക്കിയാൽ ആരെങ്കിലും ഇത് ബൈ ഹാർട്ട് പഠിക്കുമോ - അർത്ഥം മനസിലാക്കിയാൽ ഒരാളും ഈ മതം സ്വീകരിക്കില്ല
@faisalvfaisal737
@faisalvfaisal737 Жыл бұрын
ഖുർആൻ നോക്കി വഴി പിഴച്ചവർ തെമ്മാടികൾ മാത്രമാണ്.
@infotainment976
@infotainment976 Жыл бұрын
പല അഭിപ്രായങ്ങളെ മാനിക്കണമെന്ന് കുർ ആനിൽ ഇല്ലെന്ന് തോന്നുന്നു..
@muhammedalik8765
@muhammedalik8765 Жыл бұрын
Subhanallah alhamdulillah lahilaaha illallha allahuakbar lahaulavalakuvatha
@gckerala9041
@gckerala9041 Жыл бұрын
യാസീന്‍ - 36:12 നിശ്ചയമായും, നാം മരണപ്പെട്ടവരെ ജീവിപ്പിക്കുന്നു; അവര്‍ മുൻചെയ്തു വെച്ചിട്ടുള്ളതും അവരുടെ അവശിഷ്ടങ്ങളും (അഥവാ പ്രവര്‍ത്തനഫലങ്ങളും) നാം എഴുതി രേഖപ്പെടുത്തുകയും ചെയ്യുന്നു. എല്ലാ കാര്യവും തന്നെ, ഒരു സ്പഷ്ടമായ മൂലരേഖയില്‍ നാം കണക്കാക്കി (സൂക്ഷിച്ചു) വെക്കുകയും ചെയ്തിരിക്കുന്നു.
@allahpedo7559
@allahpedo7559 Жыл бұрын
ഈ "മൂല രേഖ"യുടെ ആവശ്യം?
@ammankv7164
@ammankv7164 Жыл бұрын
മാസ്റ്റർ വളരെ ക്ഷീണിച്ചു പോയി 😔
@unmaskingislamicphobia
@unmaskingislamicphobia Жыл бұрын
Chavatte അവൻ അധിൻ്റെ തുടക്കം ആണ്
@mumtazjalal1721
@mumtazjalal1721 Жыл бұрын
താൻ ചാവില്ലല്ലോ
@nijumediacom3908
@nijumediacom3908 Жыл бұрын
@@unmaskingislamicphobia 😏😏🧛🤬
@unnih1283
@unnih1283 Жыл бұрын
@@unmaskingislamicphobia ജൂത പെണ്ണ് കൊടുത്ത വിഷം കഴിച്ച് ചത്തവന്റെ ഗതികേട് ഇയാൾക്ക് ഉണ്ടാകുമെന്ന് തോനുന്നില്ല
@basheer2553
@basheer2553 Жыл бұрын
@@unmaskingislamicphobiaനീ തൊള്ളായിരം കൊല്ലം ജീവിക്കുമായിരിക്കും
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Жыл бұрын
ജബ്ബാർ മാഷിന്റെ പ്രദാനസംഭാവന യാണ് ഈ വിമർശനപരമ്പര ക്ലബ്‌ ഹൗസുകളിൽ ഇതൊക്കെ വായിച്ചു രെസിക്കുന്നു
@MB-ws9zt
@MB-ws9zt Жыл бұрын
Ayinu….Mash parayatha ethrayo karyangal Sebastian…Anil pastor mar okke parayunnu…Ini aaru paranjillenkilum ithokke viral thumbil labhyamanu…
@moideenvallooran2535
@moideenvallooran2535 Жыл бұрын
ഇ യാസീൻ ഇങ്ങനെ എങ്കിൽ ബാക്കി പറയണോ
@AhmedSiyar
@AhmedSiyar Жыл бұрын
Today, atheistic commodities are in high demand in the social media markets and are hot-selling items there are various agents in these markets for these materials and those guys ( atheists or free thinkers etc.,) are just poor labours with fractured and incomplete information on the subjects.... People who visit these markets be cautious about most of these commodities are highly intoxicated and dubbed as dead stocks at the godown through out the years and it brings to this market packed with fake labels of unmatched and biased way..
@aravindakshanarvind2442
@aravindakshanarvind2442 Жыл бұрын
They carried and kept it blindly
@AhmedSiyar
@AhmedSiyar Жыл бұрын
@@aravindakshanarvind2442 these people should have focused more on developments and improvement etc., through the scientific and it's impact which you are saying main reason for leaving the religion but it seems instead of preaching it you people are uttering only unbalanced non-matching words here and there... Dears keep it in mind "little knowledge is very dangerous"
@abdumaash806
@abdumaash806 Жыл бұрын
ജബ്ബാർ മാഷിന്റെ ഉള്ളിലിരുന്ന് സംസാരിക്കുന്ന ജീവശക്തി എന്താണ് ?
@berd1465
@berd1465 Жыл бұрын
Chekuthan
@Vk-uo3ed
@Vk-uo3ed Жыл бұрын
@Abdu മാഷ്‌...നന്മ, അറിവ്, മനുഷ്യത്വം, സത്യം, ലോക നന്മ , അന്ധകാരത്തിന്റെയും അസത്യത്തിന്റെയും പറ്റിക്കപ്പെടലി ന്റെയും തടവറയിൽ നിന്ന് ഒരു സമൂഹത്തെ മോചിപ്പിക്കൽ..തിന്മയിൽ നിന്ന് മനുഷ്യനെ മോചിപ്പിക്കൽ
@MB-ws9zt
@MB-ws9zt Жыл бұрын
Aa ullil ullathanu daivam…..irulil ninnu velichathilekk vazhi nadathan ingane ullavarkke sadhikkoo….Allathe Randu valam kaiyum ottakkannum onnum ullathalla….athokke pishachanu 🙄🙄🙄🙄
@crashingblow1325
@crashingblow1325 Жыл бұрын
Satan the deciever
@mshomely2009
@mshomely2009 Жыл бұрын
മഹദ് ന്റെ ഉള്ളിലുണ്ടായിരുന്ന ശക്തി അല്ല
@anilkuttappan9225
@anilkuttappan9225 Жыл бұрын
കഅബ ആദം നബി നിർമ്മിക്കുകയും ഇബ്രാഹിം നബി പുതുക്കി പണിഞ്ഞു എന്ന് കേൾക്കുന്നത് ശരിയാണോ മാഷേ❤️❤️❤️❤️
@erdogan123erdogan4
@erdogan123erdogan4 Жыл бұрын
abraham , moses etc are myths. there is no historicity.
@allahpedo7559
@allahpedo7559 Жыл бұрын
മക്ക 3000 കൊല്ലത്തിനു മുമ്പ് വെറും മരുഭൂമി ആയിരുന്നു. ആദം എന്നൊരാൾ 900 കൊല്ലം ജീവിച്ചിരുന്നെന്നു വിശ്വസിക്കാൻ ഹൃദയം കൊണ്ടുതന്നെ ചിന്തിക്കണം
@03fazilhalari30
@03fazilhalari30 Жыл бұрын
Mashe Namaskaram 🙏🙏
@noufalmanjeri3992
@noufalmanjeri3992 Жыл бұрын
മാഷേ സുഖമായോ
@moideenvallooran2535
@moideenvallooran2535 Жыл бұрын
ഇതൊരു മനുഷ്യന്റെ നൈരശ്യത്തിന്റെ ജല്പനങ്ങൾ ആണെന്ന് ഏതൊരു മണ്ടനും മനസ്സിലാവും
@aravindakshanarvind2442
@aravindakshanarvind2442 Жыл бұрын
100%
@naseermm9104
@naseermm9104 Жыл бұрын
. ഇത് മുഹമ്മദിന്റെ സ്വന്തം സൃഷ്ടിയല്ല ഇത് ഉസ്മാനും ശിങ്കിടികളും ചേർന്നുണ്ടാക്കിയതാണ് ഖുർആൻ അവരാണിതിന്റെ കുറ്റക്കാർ
@navashassan1961
@navashassan1961 Жыл бұрын
♥️♥️♥️
@87arju
@87arju 10 ай бұрын
എല്ലാ മത ഗ്രന്ഥങ്ങളും ഇതേ അവസ്ഥയാണ്, ഭഗവദ് ഗീതയിൽ ഒരു അദ്ധ്യായത്തിൽ പറയുന്ന കാര്യങ്ങൾ വേറൊരു അദ്ധ്യായത്തിൽ എത്തുമ്പോൾ പരസ്പര വിരുദ്ധമായി വരുന്നുണ്ട്, പിന്നെ പറഞ്ഞ കാര്യം തന്നെ നൂറു പ്രാവശ്യം പറയും, ഇതൊക്കെ കേട്ടോണ്ടിരുന്ന നേരത്തു വല്ല കഥയും വായിച്ചാ മതിയായിരുന്നു.
@acchu849
@acchu849 Жыл бұрын
I am prophet Muhammad
@mohammeda6382
@mohammeda6382 Жыл бұрын
താങ്കളും കൂട്ടരും സത്യത്തെ വളച്ചൊടിച്ച് എന്ത് തന്നെ പറഞ്ഞാലും യഥാർത്ഥ മുസ്ലീംങ്ങൾ മുസ്ലീങ്ങളായി തന്നെ ജീവിക്കും. മാത്രമല്ലാ, സത്യന്വേഷികളായ അമുസ്ലീങ്ങൾ നിങ്ങളുട സംസാരം കേട്ട് ഇസ്ലാംമിനെ പറ്റി പഠിക്കാൻ ശ്രമിയുകയും സത്യം മനസ്സിലാക്കി ഇസ്ലാം മത വിശ്വാസത്തിലേക് കടന്ന് വരുന്ന കാഴ്ചയാണ് ഇന്ന് ലോകത്തെവിടേയും കാണുന്നത്. താങ്കളുടെ പ്രസംഗം തുടരുക.
@allahpedo7559
@allahpedo7559 Жыл бұрын
ഓ.. പിന്നല്ലാ. മുസ്ലിങ്ങൾ യഥാർത്ഥ അർത്ഥം മനസ്സിലാക്കി മതം വിട്ടുകൊണ്ടിരിക്കുന്നു... താങ്കളേപ്പോലെ ചിലർ മൂഢ സ്വർഗ്ഗത്തിൽ ജീവിച്ചുകൊണ്ടും ഇരിക്കുന്നു
@kondorambathharidasannair9689
@kondorambathharidasannair9689 4 ай бұрын
ഖുറാൻ വായിച്ചു പഠിക്കുക. ഭക്തിയില്ലാതെ ഒറ്റ പ്രാവശ്യം വായിക്കുക. തീർന്നു കിട്ടും മതബോധം.
@peterk9926
@peterk9926 Жыл бұрын
Excellent class💯💯... Expect more of these..💥💥💥
@rks504
@rks504 Жыл бұрын
അഭരണങ്ങൾ അണിയിച്ചു വാഗ്വാദത്തിൽ ഏർപ്പെടാൻ സാധിക്കാത്തവരാണോ എനിക്ക് മക്കളായി ആരോപിച്ചത് എന്ന അല്ലാഹുവിന്റെ ആയത് ഖുറാനിൽ ഉണ്ടെന്ന് എന്റെ ഒരു സുഹൃത്തു പറയുന്നത് കേട്ടു അത് ശരിയാണോ ആണെങ്കിൽ അത് എത്രാമത്തെ ആയതാണ്
@gckerala9041
@gckerala9041 Жыл бұрын
യാസീന്‍ - 36:77 മനുഷ്യന്‍ കണ്ടറിയുന്നില്ലേ, (ഇന്ദ്രിയബിന്ധുവാകുന്ന) ഒരു തുള്ളിയില്‍നിന്നും നാം അവനെ സൃഷ്ടിച്ചിരിക്കുന്നത് ?! എന്നിട്ട് അവനതാ സ്പഷ്ടമായ ഒരു എതിരാളിയായിരിക്കുന്നു!
@ahmedkoya1965
@ahmedkoya1965 Жыл бұрын
Parihasi Vichnyanam anveshikkunnadu vyartham. Boshande boshatharam avane vazhithettikkunnu. Boshande vayo boshatham pakarunnu.Bosharude vaykal boshathathe upajeevikkunnu.Bible subashidangal
@jabirmandur8189
@jabirmandur8189 Жыл бұрын
Yaaseen നെ polichu atukkum എന്നു കരുതിയില്ല
@rasheedarasheed4031
@rasheedarasheed4031 Жыл бұрын
💯👏
@shareefarakkal1525
@shareefarakkal1525 6 ай бұрын
ഈ ഖുർആൻ കപ്പലണ്ടി കാർക്ക് കൊടുക്കുമെങ്കിൽ അത് നന്നായേനെ അവരെ ജീവിതമാർഗം ആയിരുന്നു കുമ്പിളി കുത്തി കപ്പലണ്ടി ഇട്ട് നാട്ടുകാര് കപ്പലണ്ടി തിന്നു ആ പേപ്പർ ഒക്കെ പൂരപ്പറമ്പിൽ കിടക്കുമായിരുന്നു അത് എത്ര നല്ലതാണ് ഉത്സവപ്പറമ്പുകൾ ഉത്സവപ്പറമ്പിൽ പോലും വിടാൻ പറ്റാത്ത വൃത്തികെട്ട ഒരു ഗ്രന്ഥമാണ് ഖുർആൻ
@sabusabu4909
@sabusabu4909 Жыл бұрын
✨👍❤️
@jeswinkjose1829
@jeswinkjose1829 Жыл бұрын
ഈ വിമർശനത്തിന് മറുപടി കൊടുക്കൂ മതപണ്ഡിതരെ😆😆
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Жыл бұрын
പ്രധാന അധ്യായമാണ് നീ പ്രവാചകനിൽ പെട്ടവൻ തന്നെയാണന്ന് ദൈവം പറയുന്നു
@thirdeye7720
@thirdeye7720 Жыл бұрын
Mahaapandidanaaya palabookkugal rajicha andhanaaya barkhath ibnu noufal
@basheerpallackal8033
@basheerpallackal8033 Жыл бұрын
ചയ്നക്കാരെ അറബികൾ സീനി സീനികൾ എന്നൊക്കെ വിളിക്കുന്നത് കേട്ടിട്ടുണ്ട് അപ്പൊൾ യാസീൻ എന്ന് പറയുമ്പോൾ എൻ്റെ ചയ്‌നക്കാരെ എന്നായിരിക്കും അർത്ഥം വരുന്നത്
@insight1541
@insight1541 Жыл бұрын
THE EARTH IS FLAT. READ YASEEN
@shanavastk8901
@shanavastk8901 Жыл бұрын
യാസീൻ മൂന്നക്ഷരമാണ്
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Жыл бұрын
പ്രവർത്തി ആ രൂപത്തിലല്ലേ ഇതൊക്കെ ആര് ചെയ്താലും ചിന്തിക്കില്ലേ ഞാൻ ചെയ്യുന്നത് ശരിയാണോയെന്നു അതാണല്ലോ സൈനബിന്റെ കാര്യത്തിൽ മനസ്സിലുണ്ടായ കുറ്റബോധം ദൈവത്തിന്റെ തലയിൽ കെട്ടിവെച്ചു
@jibujohn786d
@jibujohn786d Жыл бұрын
ഹാജർ
@kkkkk3212
@kkkkk3212 Жыл бұрын
21:58,🙂
@shijithmalayil6315
@shijithmalayil6315 Жыл бұрын
muhammad nu ezhuthan ariyumayrnno..?
@allahpedo7559
@allahpedo7559 Жыл бұрын
Uvvennu parayunna hadeesukal njan vayichittundu
@Yoonji_marry_me.
@Yoonji_marry_me. 5 ай бұрын
ഖുർആൻ മുഹമ്മദ്‌ എഴുതിയത് അല്ല മുഹമ്മദ്‌ മുഹമ്മദിന്റെ മൂടിന് അനുസരിച് ഖുർആൻ ആയത് ഇറക്കും അത് സ്വാഹാബികൾ പഠിക്കും അതാണ്
@faiziqatar5624
@faiziqatar5624 11 ай бұрын
ജബ്ബാറെ നീ അനുബവിക്കും
@andrewsdc
@andrewsdc 4 ай бұрын
അനുഭവിച്ചു കൊണ്ടിരിക്കുക ആണല്ലോ. സുന്ദരം ആയ ഈ ഭൂമി. അത് നരകം ആക്കാൻ ഇറങ്ങിയ മതയോളികളെ കണ്ടം വഴി ഓടിക്കുക എന്നത് അത് കൊണ്ട് തന്നെ അത്യാവശ്യം ആണ്. അതും അങ്ങേര് നല്ല വൃത്തി ആയി ചെയ്യുന്നുണ്ട്.. Intelligent man. I wish I had him as my teacher
@radhakrishnantp3876
@radhakrishnantp3876 Жыл бұрын
ആധുനികം ഉത്തരാധുനികം എന്നൊക്കെ വിളിക്കപ്പെടുന്ന സാഹിത്യം കുറാനെ കോപ്പിയാക്കിയതാണോ എന്ന് സംശയം !!!
@tamohammedkoyakoya7559
@tamohammedkoyakoya7559 Жыл бұрын
കഥയിൽ ചോദ്യമില്ല 😁😁😁
@gckerala9041
@gckerala9041 Жыл бұрын
യാസീന്‍ - 36:40 സൂര്യനാകട്ടെ, അതിന് ചന്ദ്രനെ പ്രാപിക്കുവാന്‍ പറ്റുകയില്ല; രാത്രി പകലിനെ മുന്‍കടക്കുന്നതുമല്ല, എല്ലാവരും [ഓരോ ഗ്രഹവും] ഓരോ സഞ്ചാരമണ്ഡലത്തില്‍ നീന്തി (സഞ്ചരിച്ചു) കൊണ്ടിരിക്കുന്നു.
@muneerm3116
@muneerm3116 Жыл бұрын
രാത്രിയും പകലും എങ്ങനെയാണ് സഞ്ചരിക്കുന്നത് ❓️ സൂര്യനും ചന്ദ്രനും പോലെ object ആണോ രാത്രി, പകൽ ❓️
@aravindakshanarvind2442
@aravindakshanarvind2442 Жыл бұрын
@@muneerm3116 👌😀😀😀
@gckerala9041
@gckerala9041 Жыл бұрын
@@muneerm3116 ഒരു പത്തു പ്രാവശ്യം കൂടി വായിച്ചിട്ട്, ഒന്ന് ആലോചിക്ക് 🤔🤔🤔... എന്താണ് ആ ആയത്ത് പറയുന്നതെന്ന്.....
@muneerm3116
@muneerm3116 Жыл бұрын
@@gckerala9041 വായിച്ചു. വീണ്ടും മണ്ടത്തരങ്ങൾ മാത്രം.രാത്രി പകലിനെ മുൻകടക്കില്ല എന്ന് ആരെങ്കിലും പറഞ്ഞോ ❓️ സൂര്യന്റെ അയനവും പിന്നെ ഭൂമിയുടെ ചരിവും നിമിത്തം ചില മാസങ്ങളിൽ രാവ് പകലിനെ മറികടക്കുകയും നേരം വേഗം ഇരുട്ടുകയും ചെയ്യും. അതുപോലെതന്നെ തിരിച്ചും ചില മാസങ്ങളിൽ പകലിന്റെ ദൈർഘ്യം കൂടുതലും രാവിന്റെ ദൈര്ഖ്യം കുറവും ആയിരിക്കും. ജൂൺ 21ന് ഉത്തരാർഥഗോളത്തിൽ ഉള്ളവർക്ക് ദൈർഘമേറിയ പകലും ദൈർഘ്യം കുറഞ്ഞ രാവും ആയിരിക്കും. അന്ന് സൂര്യൻ അസ്തമിക്കാൻ ഒരുപാട് വൈകും. അതുപോലെ ഡിസംബർ 22ന് ഉത്തരാർഥഗോളത്തിൽ ഉള്ളവർക്ക് രാവിന്റെ ദൈർഘ്യം കൂടുതലും പകലിന്റെ ദൈർഘ്യം കുറവും ആയിരിക്കും . അന്ന് രാവ് പകലിനെ ഒരുപാട് നേരത്തെ മറികടക്കും.
@gckerala9041
@gckerala9041 Жыл бұрын
@@muneerm3116ദൈർഗ്യം കൂടുകയോ കുറയുകയോ ചെയ്തുകൊള്ളട്ടെ....അത് എങ്ങിനെ മറികടക്കൽ ആകും....
@balanchulliyan7632
@balanchulliyan7632 Жыл бұрын
അഭിനന്ദനങ്ങൾ ആശംസകൾ
@shameeraj1036
@shameeraj1036 Жыл бұрын
ജീവനുള്ളവർക്ക് വാണിങ്ങ് നൽകുന്നതിനുവേണ്ടിയാകുന്നു ഖുർആൻ.. അദ്ധ്യായം 36: അൽ യാസീൻ വചനം 70 // മുസ് ലീം സുഹൃത്തുക്കളോട് എനിക്ക് പറയാനുള്ളത്... യാസീനിന്റ അർത്ഥം ശ്രദ്ധിച്ചു വായിക്കുക... ജീവിച്ചിരിക്കുന്നവർക്ക് പറഞ്ഞു കൊടുക്കുക.. മരിച്ച മയ്യത്തിന്റെ മുൻപിൽ കൊണ്ടുവന്ന് ഓതാതിരിക്കുക.. മരിക്കുന്നതിന് മുൻപുള്ള നാളുകളിൽ അഥവാ പൂർണ ആരോഗ്യമുള്ള ചെറുപ്പമായിരിക്കുന്ന നാളുകളിൽ ഓതികൊടുക്കുക... യാസീൻ ഓതിയുള്ള പ്രാർത്ഥനയോ വെള്ളത്തിൽ ഊതിക്കുടിക്കുന്നതോ നബി പഠിപ്പിച്ചിട്ടില്ലാ മാത്രമല്ല കുടിക്കുന്ന വെള്ളത്തിലോ ഭക്ഷണത്തിലോ ഊതരുതെന്ന് നബി പറഞ്ഞിട്ടുണ്ട് ഇന്ന് ശാസ്ത്രവും പറയുന്നു ഉച്വാസവായു CO2 ആണെന്ന്.. ഇതിനൊപ്പം രോഗ അണുക്കളും മുണ്ടെന്നും തെളിയിക്കപെട്ടു.. തുമ്മലിലും അണുക്കളുണ്ട് തൂവാല പിടിക്കുക.. ഇതിന് വിരുദ്ധ പ്രവർത്തികൾ ഇസ്ലാമിക വിരുദ്ധമായതും നബിയോ ഇസ്‌ലാമോ ഉത്തരവാദികളല്ല... മറ്റ് മതക്കാർ അവരുടെ വേദ നിയമങ്ങൾക്ക് തന്നെ വിരുദ്ധമായി ചെയ്യുന്ന അനാചാരം പിന്തുടരുകയാണ് യഥാർത്ഥത്തിൽ ചെയ്യുന്നത്.. മറ്റ് മതസ്തരുടെ വേദകൽപ്പനയുള്ള സദാചാരം പിന്തുടരുന്നതിൽ തെറ്റില്ല... ചെണ്ടമുട്ട്, ദഫ്കളി, കോൽകളി, ഒപ്പന എന്നിവയെല്ലാം അനാചാരങ്ങളാണ്...
@faisalvfaisal737
@faisalvfaisal737 Жыл бұрын
നിങ്ങളെ പോലെയുള്ള അൽപൻമാരാണ് ജബ്ബാറിലെ പോലെയുള്ള വരെ സൃഷ്ടിച്ചത്. ഖുർആൻ പാരായണം ചെയ്യുനിടത്ത് ബറകത്തുണ്ടാക്കുമെന്നും, ഖുർആൻ രോഗ ശമനമാണന്നും ഒക്കെ പറഞ്ഞിട്ടുണ്ട്.
@sureshjohn2218
@sureshjohn2218 Жыл бұрын
ഊതരുത് , എന്നാൽ തുപ്പുന്നതിന് കുഴപ്പമില്ല . അതിൽ രോഗാണുക്കൾ ഇല്ല . ശാസ്ത്രവും ഗവേഷണവും പഠനവും വിലയിരുത്തലും എല്ലാം *തുപ്പൽ* ഹലാൽ ആണ് എന്ന് നാസ വരെ കണ്ടുപിടിച്ചു .
@shameeraj1036
@shameeraj1036 Жыл бұрын
@@sureshjohn2218 തുപ്പൽ വേറെ ഉമിനീർ വേറെ... കൈയൊന്ന് ചെറുതായി പൊള്ളിയാൽ സ്വന്തമായി ഉമിനീര് പുരട്ടി പ്രഥമ സുശ്രൂഷയിലൂടെ ശമനം വരുത്താം... അപ്പോൾ ചില സമയങ്ങളിൽ ഉമിനീരും മരുന്നായി മാറും പ്രിയ സഹോദരാ..
@shameeraj1036
@shameeraj1036 Жыл бұрын
@@faisalvfaisal737 ഖുർആൻ രോഗ ശമനം ആണെന്നതിന്റെ ഇന്നർമീനിങ് അറിയാതെ.. യഥാർത്ഥത്തിൽ ഖുർആൻ ഇൻഫെക്ഷൻ അല്ലെങ്കിൽ അണുബാധ നിമിത്തം ഉണ്ടാവുന്ന രോഗത്തിനുള്ള മരുന്നല്ല.. പരമാവധി തിന്മകൾ ചെയ്തു സുഖിക്കുകയെന്ന മനസ്സിനുള്ളിലെ ദുഷിച്ച ചിന്തയെന്ന രോഗത്തിനുള്ള മരുന്നാണ് യഥാർത്ഥത്തിൽ ഖുർആൻ...
@mshomely2009
@mshomely2009 Жыл бұрын
@@shameeraj1036 നോബൽ പ്രൈസ്ന് ഒന്ന് ശ്രമിച്ചുകൂടെ
@ahammedve1048
@ahammedve1048 Жыл бұрын
KuyikaPuraEpolEllaSir🌄🙆
@salimpm2684
@salimpm2684 Жыл бұрын
ഞാൻ കാത്തിരുന്ന ഖുർആൻ പഠന അധ്യായം.
@acchu849
@acchu849 Жыл бұрын
Ni abujahal
@srk-tu3px
@srk-tu3px Жыл бұрын
MShe👍🏻🌹🌹❤️❤️
@hafshaddervishpm4908
@hafshaddervishpm4908 Жыл бұрын
അല്ല മാഷെ അവിടെ ഒരു ചോദ്യം അവശേഷിക്കുന്നു? ആയിരത്തിനാനൂർ വർഷങ്ങൾക്ക് മുമ്പ് മരുഭൂമിയായ അറേബ്യയിൽ ജനിച്ച ഒരക്ഷരാഭ്യാസവും പഠിക്കാത്ത ഒരു മനുഷ്യൻ തന്റെ ഇരുപത്തിമൂന്ന് വർഷത്തെ കഠിന പ്രയത്നംകൊണ്ട് തയ്യാറാക്കിയ ഖുർആൻ യുക്തി വാദികളും നിരീശ്വരവാദികളും പറയുന്നു ഇത്‌ ദൈവീകമല്ല മുഹമ്മദ് സ്വന്തമായി ഉണ്ടാക്കിയതാണ് എന്ന് എന്നാൽ കാലം ഏറെ കഴിഞ്ഞു ലോകം അതിന്റെ എല്ലാ അർത്ഥത്തിലും ആധുനീക ശാശ്ത്ര രംഗത്ത് വളരെ നേട്ടങ്ങൾ കൈ വരിച്ചു മനുഷ്യൻ ചന്ദ്രനിൽ വരെ കാല് കുത്തി എന്നിട്ടും പ്രവാചകൻ മുഹമ്മദ് നബിക്ക്‌ അവതരിപ്പിച്ചത് പോലെ ഒരു ഖുർആന്റെ പത്ത് പേജ്‌ ഉണ്ടാക്കുവാൻ ഭൂമിയിലെ മനുഷ്യർക്ക് കഴിയാത്തത്‌ എന്ത്‌ കൊണ്ടാണ് ? ഖുർആൻ വിമർശ കനായ താങ്കൾക്ക്‌ പോലും കഴിയുമോ ??
@muhammadfazil7157
@muhammadfazil7157 Жыл бұрын
എഴുതിയാൽ ആര് സമ്മതിച്ചു തരാനാണ്. മുസ്ലിംകൾ അത് ഖുറാനിൽ ഉള്ളത് പോലെയല്ല എന്ന് പറയും. അമുസ്ലിംകൾ ആരെങ്കിലും അത് ഖുറാനിൽ ഉള്ളത് പോലെയാണെന്ന് പറഞ്ഞാൽ മുസ്ലിംകൾ സമ്മതിക്കുകയുമില്ല.
@rehnasiyad3374
@rehnasiyad3374 Жыл бұрын
Aarakum. Judgment. Nadathuka?
@allahpedo7559
@allahpedo7559 Жыл бұрын
ഖുറാനിലെ "മഹത്വം" തെളിയിക്കൂ? ഞാൻ പറയുന്നു ഹോമറിന്റെ ഒഡീസ്സിയും ഇലിയഡും ഖുർആനിനേക്കാൾ മഹത്തരമാണെന്ന്..
@gckerala9041
@gckerala9041 Жыл бұрын
യാസീന്‍ - 36:83 فَسُبْحَـٰنَ ٱلَّذِى بِيَدِهِۦ مَلَكُوتُ كُلِّ شَىْءٍ وَإِلَيْهِ تُرْجَعُونَ അപ്പോള്‍, എല്ലാ വസ്തുവിന്റെയും, രാജാധിപത്യം യാതൊരുവന്റെ കൈവശമാണോ അവന്‍, മഹാ പരിശുദ്ധനത്രെ! അവങ്കലേക്കുതന്നെ, നിങ്ങള്‍ മടക്കപെടുകയും ചെയ്യുന്നു.
@vasu690
@vasu690 Жыл бұрын
🤔
@gckerala9041
@gckerala9041 Жыл бұрын
@@vasu690 😄... സംശയിക്കണ്ട.... അണ്ണനും മടക്കപ്പെടും.....
@vasu690
@vasu690 Жыл бұрын
@@gckerala9041 ശെരിക്ക് എന്താണ് ഇത് ഉദ്ദേശിച്ചത്
@gckerala9041
@gckerala9041 Жыл бұрын
@@vasu690 അതെ, എല്ലാ വസ്തുക്കളുടെയും ഉടമസ്ഥതയും, കൈകാര്യകര്‍ത്തൃത്വവും അല്ലാഹുവിനുള്ളതാണ്; അവിശ്വാസികളും നിഷേധികളും ജല്‍പിക്കുന്ന എല്ലാ ജല്‍പനങ്ങളടക്കമുള്ള സകലവിധ പോരായ്മയില്‍ നിന്നും അവന്‍ എത്രയോ പരിശുദ്ധനാണ്‌; എല്ലാവരും അവങ്കലേക്കു തിരിച്ചുചെല്ലുകയും, അവന്റെ രക്ഷാശിക്ഷകള്‍ക്കു വിധേയരാകുകയും ചെയ്യും. ഈ മൂന്നു യാഥാര്‍ത്ഥ്യങ്ങളിലുള്ള ബോധവും വിശ്വാസവുമാണ് മനുഷ്യനെ അങ്ങേഅറ്റം ഉത്തമനും ഉല്‍കൃഷ്ടനുമാക്കുന്നത്. അവയിലുള്ള അവിശ്വാസവും ബോധമില്ലായ്മയുമാണ്‌ അവനെ ഇങ്ങേഅറ്റം അധമനും നികൃഷ്ടനുമാക്കുന്നതും. ഖുർആൻ, അധ്യായം 36, (words of allah)
@allahpedo7559
@allahpedo7559 Жыл бұрын
@@gckerala9041 ഈ "അള്ളാഹു" ഞാൻ തന്നെയാണ് - ഡിങ്കഭഗവാൻ (1983)
@jacobabraham7513
@jacobabraham7513 Жыл бұрын
മാഷ് ok ആയോ?
@salams16
@salams16 Жыл бұрын
Aduth thanne aavum
@shankariyer8021
@shankariyer8021 Жыл бұрын
Jabbar maash polathazhangal parayugayaan enikk kuure muslim suhurthukal und njn Quran ente malayalam translation Kelkar und enikk angne Quran nte deyvikadha manasilayi Alpam onn chinthichal polum ethaartha deymaaya allahu vine thalli parayan kazhiyila ellam undaaki yekunath bhoomiyum aakashavum jeevikaleyum parvathangaleyum elam undaakiya karyam parayanamengil oru shakhthi okk mathre kazhiyuu ath muhammed nabi ikk ezhuthan kazhiyunathalla athukond maashinte kalla adavukal manassil vech irunal mathi
@farzanahameed476
@farzanahameed476 Жыл бұрын
sudappi iyyer
@allahpedo7559
@allahpedo7559 Жыл бұрын
Enthinaa koya ee "iyer" perukalokke upayogikkunne? Hindukkalilum hrudayam kondu chinthikkunnavar undennu mattullavarkku thonnana?
@Sajivirut
@Sajivirut Жыл бұрын
ജബ്ബാർ ചേട്ട സംവാധത്തിന് പോയ വെള്ളം കുടിച്ച് സമയം കളയും എന്നിട്ട് വീട്ടിൽ ഒറ്റക്കിരിന് പറഞ് തകർക്കണം
@infotainment976
@infotainment976 Жыл бұрын
മുൻധാരകളും ആഗ്രഹങ്ങളും ഇല്ലാതെ സംവാദം ഒന്നുകൂടി കേൾക്കൂ.
@Sathyasheelan1184
@Sathyasheelan1184 Жыл бұрын
സംവാദ വേളയിൽ അക്കു നടത്തിയ തിരിമറി മുസ്ലിംകൾ തന്നെ പൊളിച്ചടുക്കി. മാഷാവട്ടെ ഒറ്റ മഴക്കാർ കീറു കൊണ്ട് അക്കുവിനെ അവിടെ തന്നെ വഫാത്താക്കി... നിങ്ങൾക്കാവുമെങ്കിൽ മഴക്കാറിനെ കാലിനടിയിൽ കൊണ്ടുപോ...!!!!
@ismailkottol9160
@ismailkottol9160 Жыл бұрын
ജബാറ് നമ്മുടെ നാട്ടിലെ ചില പുത്തൻ പണക്കാറുണ്ട് അവരുടെ മട്ടും പ്രക്തവും കണ്ടാൽ ടാറ്റയും ബിർളയും ഒന്നുമല്ല അവരുടെ മുന്നിൽ ജബാറ് ഏതാണ്ട് അതു പെലെയ്ണ് കുർആന് പകരം ഇതാ ഒരു സുറത്ത് എന്നും പറഞ്ഞ് ഒരു സാധനം കൊണ്ടുവന്നു ഒരാഴ്ച്ച ക്കകം മുപ്പര് തന്നെ പിൻവലിച്ചു ഈ ഭൂലോക തോൽവി ആരിഫും ലിയാക്കത്തും രണ്ട് ശ്യഷ്യൻമാർ ഉണ്ടായി അവരോ നോക്കി ലോക ഫ്രഡ് കൾ എന്നു പറയേണ്ട ഗതി കോട് ഉണ്ടായി ഈ ഭൂലോക തോൽവിക്ക് അറബി ഭാഷ ഒന്നും അറിയില്ല എങ്കിലും ടാറ്റയാക്കാളും വല്യ ആളാണ എന്ന മട്ടാണ് ഉയർന്ന ചിന്ത എന്ന മട്ടിൽ ഉയർന്ന പെട്ട തരങ്ങൾ തട്ടിവിടുന്നു
@spaceintruder4858
@spaceintruder4858 Жыл бұрын
Pottatharanghal puttiyadichu ustaadumaar paranjaalum pottatharam thanneyaanu
@nizaaam803
@nizaaam803 Жыл бұрын
റ്റാറ്റാ ബിർള ഒക്കെ കാഫിർ അല്ലെ ബ്രോ
@ullasseguro160
@ullasseguro160 Жыл бұрын
ആദ്യം ഉസ്താദിനോട് വഷള് പറയുന്നത് നിർത്താൻ പറയു അതു കഴിഞ്ഞാൽ ജബ്ബാർ മാഷ് പ്രഭാഷണങ്ങൾ നിർത്തിക്കൊള്ളും
@farzanahameed476
@farzanahameed476 Жыл бұрын
തള്ളാഹു ഭയങ്കര തള്ളാണല്ലോ
@yushabellanimgrusah3608
@yushabellanimgrusah3608 Жыл бұрын
@@farzanahameed476 😂 തള്ളിൻ്റെ കാര്യത്തിൽ മാഷും മേശമൊന്നുമില്ല: മാഷ് കഴിഞ്ഞ വീഡിയോയിൽ പറഞ്ഞത്: മനുഷ്യർ നാൽക്കാലികളെപ്പോലെ നാല് കാലിൽ നടന്നിരന്നവരാണെന്നും പിന്നീട് രണ്ട് കാലിൽ നടക്കാൻ പരിണാമ പരമായി പരിശ്രമിച്ചതാണെന്നും ://ഞാൻ ചോദിക്കട്ടെ അങ്ങനെയെങ്കിൽ? വളർന്ന് വരുന്ന ഒരു മനുഷ്യകുഞ്ഞ്: കമിഴ്ന്ന് കിടക്കാനും :മുട്ട് കുത്തി നടക്കാനും ഇരിക്കാനും :പിന്നീട് പിടിച്ച് നിൽക്കാനും സ്വയം നടക്കാൻ പരിശ്രമിക്കുന്നതും എന്തിൻ്റെയടിസ്ഥാനത്തിലാണ്? മാഷിൻ്റെ വാദ പ്രകാരം ജനിക്കുന്ന ഓരോ മനുഷ്യക്കുഞ്ഞും നാൽക്കാലികളെപ്പോലെ നടക്കുകയാണ് വേണ്ടത്: അത് ഇവിടെ സംഭവിക്കുന്നുമില്ല ഇത് ഒന്ന് വിശദീകരിക്കൂ😂😂😂😂
@weldingtech9666
@weldingtech9666 Жыл бұрын
👍
@shameeraj1036
@shameeraj1036 Жыл бұрын
യാസീൻ വചനം 40 സൂര്യന് ചന്ദ്രനുമായി കൂട്ടിമുട്ടാൻ സാധിക്കുകയില്ല.. രാവ് പകലിനെ മറികടക്കുന്നതുമല്ല... ഓരോന്നും ഓരോ നിശ്ചിത ഭ്രമണ പഥത്തിൽ നീന്തി കൊണ്ടിരിക്കുന്നു.. അത്ഭുതമാണ് ഈ വചനം.. ചന്ത്രന് ഉള്ളത് പോലെ.. സൂര്യന് പോലും ഒരു ഓർബിറ്റ് ഉണ്ടെന്ന് ഖുർആൻ... ട്രാഫിക് നിയമത്തിലെ ഡിവേഡർ പോലെ ഈ ഓർബിറ്റുകൾ ഉള്ളത് കൊണ്ടാകാം സൂര്യനും ചന്ത്രനും കൂട്ടി മുട്ടുകയില്ലെന്ന് ഖുർആൻ പറഞ്ഞത്.. ഇന്ന് ആധുനീക ശാസ്ത്രം സൂര്യൻ ഓർബിറ്റിലൂടെ സഞ്ചരിക്കുന്നുവെന്ന് കണ്ടെത്തിയിരിക്കുന്നു!!
@shameeraj1036
@shameeraj1036 Жыл бұрын
ഖുർആനിലെ യാസീനിന്റെ മഹത്വം കേരള മുസ്‌ലിങ്ങൾക്ക് പോലും അറിയില്ല എന്നതാണ് വസ്തുത.. പിന്നല്ലേ മാഷിന്.. യാസീനിൽ തന്നെ അല്ല്ലാഹു പറയുന്നു.. ഇത് ജീവിച്ചിരിക്കുന്നവർക്കുള്ള ഉത്ബോധനമാകുന്നു എന്ന്.. എന്നിട്ട് കേരള മുസ്ലിങ്ങളിൽ പലരും മയ്യത്തിന്റെ മുൻപിലിരുന്ന് യാസീൻ ഓതുന്നു!!
@moideenvallooran2535
@moideenvallooran2535 Жыл бұрын
താങ്കൾങ്കിലും ഇതു അറിയാമല്ലോ സന്തോഷം
@infotainment976
@infotainment976 Жыл бұрын
എനിക്കും അറിയുമായിരുന്നില്ല, ഇപ്പൊൾ മനസ്സിലാക്കി വരുന്നു.
@allahpedo7559
@allahpedo7559 Жыл бұрын
യാസീനിന്റെ (Yah Scene) മഹത്വം ഷക്കീല ചിത്രങ്ങൾ കണ്ടിട്ടുള്ളവർക്കറിയാം
@flwer5394
@flwer5394 Жыл бұрын
നിനക്ക് ഭ്രാന്ത് ആയത് കൊണ്ട് നീ കുരക്കുന്നു മനുഷ്യർക്ക് ഉപകാരമുള്ള വല്ലതും പറയടാ
@infotainment976
@infotainment976 Жыл бұрын
ഇസ്ലാം ധാർമികതയുടെ മൊതകച്ചവടക്കരാണെന്ന കാര്യം മറക്കരുത്, കമൻ്റ് ചെയ്യുമ്പോൾ.😁
@Sathyasheelan1184
@Sathyasheelan1184 Жыл бұрын
ഒറ്റ കാര്യം ചെയ്യാമോ..!!!??? താനൊക്കെ ചെറിയ തലവേദനക്ക് ഓടുന്ന ഡോക്ടർമാരുണ്ടല്ലോ.. അവർ പഠിക്കുന്നത് മനുഷ്യ മൃതശരീരം കീറി മുറിച്ച് പഠിച്ചാണ്. അത് ഹറാമല്ലേ..!!! അങ്ങനെ ആരും മൃതശരീരദാനവും ചെയ്യുന്നില്ല കീറി മുറിച്ച് പഠിക്കുന്നുമില്ല എങ്കിൽ എവിടെ Doctor മാർ ഉണ്ടാവുമോ...!!! അങ്ങനെ മെഡിക്കൽ വിദ്യാർഥികൾക്ക് പഠിക്കാൻ സ്വശരീരം വിട്ടുകൊടുക്കാൻ തയാറായ ആളാണ മാഷ്. താനൊന്നു പറഞ്ഞേ തന്റെ എത്ര പേർ ഇങ്ങനെ ചെയ്തു...
Stay on your way 🛤️✨
00:34
A4
Рет қаралды 31 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 30 МЛН
ഖുർആന്റെ ഉറവിടം | E A Jabbar | Part - 2
52:37
Kerala Freethinkers Forum - kftf
Рет қаралды 207 М.