EA Jabbar.കുർആൻ ക്ലാസ് 192 . അൽബകറ (124-130) ഇബ്രാഹിം കഥയിലെ തിരിമറികൾ !

  Рет қаралды 16,585

EA Jabbar

EA Jabbar

12 күн бұрын

EA Jabbar. അബ്രാഹാം എന്ന ബൈബിള് കഥാപാത്രത്തെ യും കഥയെയും മുഹമ്മദ് വളച്ചൊടിച്ചതെന്തിന് ?

Пікірлер: 319
@gopinathnair4047
@gopinathnair4047 10 күн бұрын
ജബ്ബാർ മാഷിന് എന്റെ നന്ദി. ഇതടക്കം മാഷ്ടെ പല വിഡികളും മുഴുവനായി തന്നെ കേട്ടു. ബൈബിൾ ഈ പറയുന്ന പഴയ നിയമകഥകളും വായിച്ചിട്ടുണ്ട്. പക് ഷെ മാഷ്ടെ അഗാധ പാണ്ഡ്യത്തെ പുകഴത്തണം. ഞാൻ തുടർന്നും കേൾക്കും. മാഷ്ടെ ദൗത്ത്യം വിജയിക്കട്ടെ എന്നാശംസിക്കുന്നു 🌷🌷🌷
@resberryco3664
@resberryco3664 Күн бұрын
എന്നിട്ട് ഉല്പതി 22:2 വചനം എവിടെ ജബ്ബാർ മാഷ് മുക്കിയ വചനം 2 : നീ സ്‌നേഹിക്കുന്ന നിന്റെ ഏകമകന്‍ ഇസഹാക്കിനെയും കൂട്ടിക്കൊണ്ടു മോറിയാ ദേശത്തേക്കു പോവുക. അവിടെ ഞാന്‍ കാണിച്ചുതരുന്ന മലമുകളില്‍ നീ അവനെ എനിക്ക് ഒരു ദഹനബലിയായി അര്‍പ്പിക്കണം.(ullpathi 22:2) നിങ്ങളും ബൈബിളും പറയുന്നു എബ്രഹാമിന്റെ ആദ്യ പുത്രൻ ഇസ്മായിൽ ആണെന്ന്..
@abdulk8050
@abdulk8050 11 күн бұрын
Mashe thanks for the lecture
@rmk5717
@rmk5717 10 күн бұрын
പാവം ഖുറേഷിയുടെ അള്ളാഹു എന്ന ദൈവത്തെ അടിച്ചുമാറ്റി, അവരുടെ കഅ്ബ എന്ന അമ്പലം പിടിച്ചടക്കി. അതും പോരാഞ്ഞു അവരെ പതിയിരുന്ന് ആക്രമിക്കാൻ ആയതും ഇറക്കി. എന്താല്ലേ...!
@JM-lu8kr
@JM-lu8kr 10 күн бұрын
അത് തന്നെയാണ് ലോകത്തെല്ലായിടത്തും ഇസ്ലാമിന്റെ ലക്‌ഷ്യം
@joebob7561
@joebob7561 10 күн бұрын
😂
@udhamsingh6989
@udhamsingh6989 6 күн бұрын
അൽ. ലാഹിന്റെ മൂന്നു പെൺ മക്കളായ ലാത്ത ഉസ മനാത്ത എന്നീ ലേഡി ദൈവങ്ങളെയും മമ്മദ് അടിമകളാക്കി ...
@RSe-eh9of
@RSe-eh9of 4 күн бұрын
യഹൂദ മത കഥകളും കഥാപാത്രങ്ങളെയും തട്ടി എടുത്തു . അവരുടെ യഹോവയെ അള്ളാൻ ആക്കി . യഹൂദന്റെ വസ്തു വകകൾ കൊള്ളയടിച്ചു . അവരുടെ സ്ത്രീകളെ അടിമകളായി പിടിച്ചു . അനുയായികളുടെ ഉള്ളിൽ ജൂത വിരോധം കുത്തിവച്ചു . ഒരു കൊള്ളക്കാരൻ കാമഭ്രാന്തൻ ഉണ്ടാക്കിയ മതം . ഇപ്പോഴും ജൂതനെ കണ്ടു കൂടാ .
@GEMINI-ii1qk
@GEMINI-ii1qk 5 сағат бұрын
And the place is not current mecca
@hamzakp2520
@hamzakp2520 10 күн бұрын
മാഷേ നമസ്കാരം ഒരു പാട് ആവർത്തന വിരസത കൊണ്ടു പേരുകേട്ട ഒരു ഗ്രന്ഥത്തെ ക്ഷമയോടെ പഠിച്ച് വൃത്തിയായും കൃത്യമായും അതിൻ്റെ മാനുഷികത വ്യക്തമാക്കിത്തരുന്നു ഇതിൽ ഒരു ദൈവികതയും ഇല്ലന്ന് വളരെ വ്യക്തമായി അവതരിപ്പിക്കുന്നു
@abdullakoya7836
@abdullakoya7836 10 күн бұрын
Congratulations Jabbar Mashe Many Many Thanks For Your Efforts ❤❤❤❤❤❤❤❤
@rosakutty2450
@rosakutty2450 7 күн бұрын
ചമാധാന ഖൊതം പൊളിച്ചടുക്കി യ ജബ്ബാർ മാഷ്ന് അഭിവാദ്യമർപ്പിക്കുന്നു🎉🎉🎉🎉❤❤🤲🤲🤲🤲🙏
@shamnadhsham3897
@shamnadhsham3897 10 күн бұрын
മാഷേ 🙏
@naseermm9104
@naseermm9104 10 күн бұрын
കമൻറ് ബോക്സിൽ കുറച്ച് മദ്രസ പൊട്ടന്മാർ കരയുന്നു സാരമില്ല കുറച്ചു കഴിയുമ്പോൾ നിങ്ങൾക്കും മനസ്സിലാവും
@abdullakoya7836
@abdullakoya7836 10 күн бұрын
❤❤❤❤
@SatheeshEs-so3yk
@SatheeshEs-so3yk 7 күн бұрын
​@@abdullakoya7836madrassa viddiyaano
@ajmalsaddam4838
@ajmalsaddam4838 3 күн бұрын
Ninne polulla pottanmar nilavilikkan thudangiyittu varshangalorupadayi...parishudha khuraan avatharicha naal muthal....ennittum valarnnukondirikkunnathu islam thanne....neeyum chavum. Jabbarum chaavum. Islam ivide thanne undavum.💪💪
@abrahamkm1442
@abrahamkm1442 10 күн бұрын
Well done, you have explained the point very clearly.
@abdulrahiman541
@abdulrahiman541 11 күн бұрын
Welcome mashe❤❤❤❤
@bp4888
@bp4888 10 күн бұрын
സംശയ നിവാരണത്തിനായി ബൈബിളിലെ ഉല്പത്തി പുസ്തകത്തിൽ നിന്നും വായിച്ചത് നന്നായി. പലപ്പോഴും ഖുർആനിലെ ഇബ്രാഹീമിൻ്റെ കഥ വായിച്ചാൽ ഒരെത്തും പിടിയും കിട്ടാതെ അവസ്ഥയായിരുന്നു. അബ്രഹാമിൻ്റെ പിതാവ് തേരഹിനെ മുഹമ്മദ് മാറ്റിയിട്ട് അവിടെ ഏതോ ഒരു ആസറിനെ പ്രതിഷ്ഠിച്ചു. കാര്യസാധ്യത്തിനായി മുഹമ്മദ് അബ്രഹാമിൻ്റെ കഥ മാറ്റിയിട്ട് എല്ലാം തൻ്റെ ഭാഗം ശരിയാണെന്ന് വരുത്താനായി ഉടായിപ്പ് നടത്തി!.
@gregorypmani4956
@gregorypmani4956 10 күн бұрын
മറിയയെ മാറ്റി മിറിയമിനെ ആ സ്ഥാനത്ത് വെച്ചപോലെ ! ചില സ്ഥാനത്ത് ഉള്ള സ്ത്രീകളെ മാറ്റി വേറെ സ്ത്രീകളെ പകരം ആകാം എന്നത് ഇസ്‌ലാമിൻ്റെ അടിസ്ഥാന ചിന്തയിൽത്തന്നെ കാണുന്നുണ്ട്.
@sheelaantony1615
@sheelaantony1615 10 күн бұрын
പാവം, നേരാംവണ്ണം കോപ്പിയടിക്കാൻ പോലും അറിയാത്ത മുഹമ്മദ്.
@jancymathew923
@jancymathew923 10 күн бұрын
മുസ്ലിങ്ങൾക്ക് ബൈബിൽ വായിക്കാൻ അനുവദിച്ചാൽ അന്ന് തീരും മുഹമ്മതിന്റെ മതവും, അള്ളാ ന്റെ കഥയും😔😍
@thomasjoseph9551
@thomasjoseph9551 10 күн бұрын
കുറാൻ ഒരാവർത്തി അർത്ഥവും ആശയവും അറിഞ്ഞ് വായിച്ചാൽ ഇസ്ലാമിന്റെ വെടി അപ്പോൾ തീരും. വെറുതെയാണോ ഹാരിസ് മദനിയേപോലുളളവർ, കുറാൻ അർത്ഥവും​ആശയവും അറിഞ്ഞ് പാരായണം ചെയ്യേണ്ടതില്ല, ഈണത്തിലുളള പാരായണം മാത്രം ശ്രദ്ധിച്ചാൽ മതി എന്ന് പ്രസംഗിക്കുന്നത്!@@jancymathew923
@resberryco3664
@resberryco3664 Күн бұрын
2 : നീ സ്‌നേഹിക്കുന്ന നിന്റെ ഏകമകന്‍ ഇസഹാക്കിനെയും കൂട്ടിക്കൊണ്ടു മോറിയാ ദേശത്തേക്കു പോവുക. അവിടെ ഞാന്‍ കാണിച്ചുതരുന്ന മലമുകളില്‍ നീ അവനെ എനിക്ക് ഒരു ദഹനബലിയായി അര്‍പ്പിക്കണം.(ullpathi 22:2) നിങ്ങളും ബൈബിളും പറയുന്നു എബ്രഹാമിന്റെ ആദ്യ പുത്രൻ ഇസ്മായിൽ ആണെന്ന്...ഈ ഒരു ബൈബിൾ വചനം ജബ്ബാർ മനപ്പൂർവം മുക്കി 😁😁
@NZTH13
@NZTH13 10 күн бұрын
എന്തൊക്കെ പറഞ്ഞാലും ബൈബിളിൽ പറഞ്ഞ പോലെ തന്നെ സംഭവിച്ചു. എണ്ണാൻ പറ്റാത്ത വിധം ഇവർ പെറ്റ്‌ പെരുകി, എല്ലാവരോടും കലഹിക്കുന്നു, എല്ലാവരും ഇവർക്കെതിരെ തിരിയുന്നു, ആർക്കും താൽപര്യം ഇല്ലാത്തവർ ആയി മാറി. വേലക്കാരിയുടെ ജാരസന്തതിയുടെ പിന്മുറക്കാർ ആയതിന്റെ സ്വഭാവ വിശെഷങ്ങൾ ഇവർ കാണിക്കുന്നും ഉണ്ട്‌. വേലക്കാരിയെങ്കിലും നീ എൻ മോഹവല്ലി
@sureshjohn2218
@sureshjohn2218 9 күн бұрын
മുഹമ്മദും കൂട്ടരും അബ്രഹാമിന്റെ വേലക്കാരിയിൽ ഉണ്ടായ സന്തതികൾ അല്ല. ലോത്തിന്റെ പെണ്മക്കളുടെ സന്തതികൾ ആണ്.
@alexcleetus6771
@alexcleetus6771 11 күн бұрын
Welcome Jabar sir 🙏
@daisymathew4707
@daisymathew4707 10 күн бұрын
You have successfully explained theMohamed’s intention of manipulating the Bible events.
@jancymathew923
@jancymathew923 11 күн бұрын
Good evning masha🎉
@Puthu-Manithan
@Puthu-Manithan 10 күн бұрын
നിമ്രോദ് അബ്രഹാമിന്റെ സമകാലീനൻ ആയിരുന്നില്ല; അബ്രഹാത്തിനും നൂറ്റാണ്ടുകൾക്കുമുൻപ് ജീവിച്ചിരുന്ന നിമ്രോദ് ആയിരുന്നു ഭൂമിയിലെ ആദ്യത്തെ രാജാവ്. മുഹമ്മദിന് അവിടെയും കാലഗണന തെറ്റി. ബൈബിളിൽ ഉളള പ്രമുഖ വ്യക്തികൾ ചെയ്ത തോന്നിവാസങ്ങൾ രചയിതാക്കൾ ഒരിക്കലും മറച്ചുവച്ചിട്ടില്ല; പിന്തലമുറകൾ അതിൽനിന്നും പാഠം ഉൾക്കൊണ്ട്‌ അതുപോലുള്ള തെറ്റിൽവീഴാതെ ജീവിക്കണമെന്ന് രചയിതാക്കൾ ആഗ്രഹിച്ചിരിക്കാം. കൂടാതെ, മുഹമ്മദിനെപ്പോലെ ചരിത്രത്തിൽ വെള്ളംചേർക്കുന്നവർ ആയിരുന്നില്ല ബൈബിൾ എഴുത്തുകാർ. സർവ്വഅധികാരവും കൈയ്യാളുന്ന ദാവീദ് രാജാവിന്റെ മുഖത്തുനോക്കി, നീ ചെയ്തത് തെറ്റാണെന്ന് പറയാൻ തന്റേടം കാണിച്ച നാഥാൻ പ്രവാചകനെ ബൈബിൾ പരിചയപ്പെടുത്തുന്നു. അധർമ്മത്തിൽ മുങ്ങിക്കുളിച്ചു ജീവിച്ചു ചത്തൊടുങ്ങിയ മുഹമ്മദിനെ, പ്രവാചകൻ പോയിട്ട് ഒരു ശരാശരി മനുഷ്യനായിപ്പോലും കാണുക സാധ്യമല്ല! സ്വന്തം ജഡമോഹങ്ങളെ തൃപ്തിപ്പെടുത്താനായി കള്ളക്കഥകൾ മെനഞ്ഞ, ദുരാത്മാവിനാൽ നയിക്കപ്പെട്ട വ്യാജപ്രവാചകനാണ് മുഹമ്മദ്‌..!
@yushabellanimgrusah3608
@yushabellanimgrusah3608 5 күн бұрын
😂😂😂 ബൈബിളിലെ യഹോവയെ കുറിച്ച് മനസ്സിലാക്കിയിട്ട് പറ കോ യാ😂 മാഷിൻ്റെ പഴയ വീഡിയോകളിൽ യഹോവ ചെയ്യാൻ കൽപ്പിച്ച ആധുനിക മനുഷ്യൻ കേൾക്കാൻ അറപ്പുളവാക്കുന്ന കാര്യങ്ങൾ ഉണ്ട് കോയാ😂 പോയി പഴയ നിയമം വായിക്ക്😂 എന്നിട്ട് വന്ന് കൊണക്ക്😂😂
@Rahman-vm5vh
@Rahman-vm5vh 10 күн бұрын
ആശംസകൾ ❤
@kebeerkebeer2536
@kebeerkebeer2536 10 күн бұрын
ഒരു 10 വർഷം ആകുമ്പോൾ ഇസ്ലാം മതം കൂടുതൽ ജനങ്ങളാൽ വിമർശിച്ച വിമർശിച്ച് 10 വർഷം ആകുമ്പോൾ ഇസ്ലാം മതം തകരും ഒരു പത്തു ക്രൈസ്തവ മതമായിക്കൊണ്ടിരിക്കുകയാണ് ഇറാനിലെ 70 ശതമാനത്തിലും കൂടുതലും ആളുകളും മതം വിട്ടവർക്ക് ക്രിസ്തുമതം സ്വീകരിക്കുകയാണ് അറബ് രാജ്യങ്ങൾ അവരോട് കാലം വരുമ്പോൾ ജനങ്ങളെല്ലാം മതവും ഉപേക്ഷിക്കും
@udhamsingh6989
@udhamsingh6989 6 күн бұрын
ഒരു മാലിന്യക്കുളത്തിൽ നിന്നും മറ്റൊരു മാലിന്യ ടാങ്കിലേയ്ക്ക്. കഷ്ടം തന്നെ മുതലാളി...
@gk-dl7wl
@gk-dl7wl Күн бұрын
2 matha sthapakqrum mathavinte iyama prakaramulla bharthavil ninnundayathallallo? Swabhavikam​@@udhamsingh6989
@thepalebluedot4171
@thepalebluedot4171 11 күн бұрын
വളരെ ചെറുപ്രായം മുതലേ താൻ ജനിച്ച മതത്തിൽ കടുത്ത അനീതി, പൊരുത്തക്കേടുകൾ, വൈരുദ്ധ്യങ്ങൾ, അക്രമം, സ്വാർത്ഥത, കാപട്യങ്ങൾ, അവസരവാദം, യുക്തിരാഹിത്യങ്ങൾ, മണ്ടത്തരങ്ങൾ എന്നിവ ഉണ്ടെന്ന് ഒരു വ്യക്തി സ്വയം മനസ്സിലാക്കുകയും അംഗീകരിക്കുകയും അതിൽ വലിയ അറപ്പ് തോന്നുകയും സ്വാഭാവികമായ രീതിയിൽ അതിൽ നിന്ന് സ്വയം ബൗദ്ധികമായി പിന്തിരിയെയും ചെയ്താൽ, അപ്പോൾ അത്തരത്തിലുള്ള ഒരു ചെറുപ്രായമായ ഒരാളെ, തങ്ങളുടെ സാമൂഹിക-മത കൂട്ടായ്‌മയെ അന്ധമായി അനുസരിക്കുന്ന പക്വതപ്രാപിച്ച നിരവധി മറ്റുള്ളവരുമായി താരതമ്യപ്പെടുത്തിയാൽ, ആ വ്യക്തിക്ക് വളരെ സവിശേഷമായ ഒരു ബ്രെയിൻ-വയറിംഗ് മസ്തിഷ്കസംവിധാനം ഉണ്ട് എന്ന് മനസ്സിലാക്കാം. ഇന്ന് നമ്മൾ കാണുന്ന ഈ ലോകത്തിന്റെ എല്ലാം സാമൂഹികവും രാഷ്ട്രീയവും ബൗദ്ധികവും പിന്നെ മറ്റെല്ലാ മേഖലകളിലും ഉള്ളത്, പല മനുഷ്യരിൽ അവരുടെ മസ്തിഷ്കത്തിൻ്റെ പൊതുവെസാധാരണമായ പ്രവർത്തനങ്ങളും ഒപ്പം വേറെ ചുരുക്കം ചില മനുഷ്യരിൽ അവരുടെ മസ്തിഷ്കത്തിൻ്റെ അതുല്യമായതുമായ പ്രവർത്തനങ്ങളും മാത്രമാണ്. അതുകൊണ്ടു, നമ്മുടെ വായും അതിൽ നിന്ന് വരുന്ന ശബ്ദവും ഉപയോഗിച്ച് കൊണ്ട് ഉള്ള അധ്യാപനപ്രഭാഷണം മാത്രം നൽകി നമ്മൾക്ക് മനുഷ്യതലച്ചോറിൻ്റെ സ്വാഭാവികമായി രൂപപ്പെട്ട ബ്രെയിൻ-വയറിംഗ് എന്ന ഈ ജൈവ യാഥാർത്ഥ്യത്തെ മാറ്റാൻ ഒരിക്കലും കഴിയില്ല. ... 😄 ഇവരോടൊക്കെ പറഞ്ഞു പറഞ്ഞു നമ്മുടെ "തൊണ്ടയിലെ വെള്ളം വറ്റും" അത്രേയുള്ളൂ - അത് അല്ലാതെ മറ്റൊന്നും സംഭവിക്കില്ല !
@jancymathew923
@jancymathew923 11 күн бұрын
പട്ടിയുടെ വാൽ എത്ര വട്ടംകുഴലിൽ ഇട്ടാലും അത് വളഞ്ഞോ ഇരിക്കു😔
@user-sq4ww4yx5y
@user-sq4ww4yx5y 10 күн бұрын
Puthiya chindakale mulappikkam!!! Ath brain evolve cheyyan sahayikkum!!! Adutha thalamurakkengilum brain il maattangal undakkan sahayikkum!!!!!
@mohammedashraf4249
@mohammedashraf4249 10 күн бұрын
മാഷിന്റെ കഠിന പ്രയത്നം കാരണം എത്രയോ പേർക്കു ചിന്താ ശേഷി ഉണ്ടായിട്ടുണ്ട്
@abdullakoya7836
@abdullakoya7836 10 күн бұрын
Very Very Correct Reference 💯💯
@abdullakoya7836
@abdullakoya7836 10 күн бұрын
​@@user-sq4ww4yx5yAbsolutely Correct 💯💯
@FrancisIA-dr7rp
@FrancisIA-dr7rp 9 күн бұрын
Very realistic analysis. One point to be noted that there is a probability that in those days the number of days considered for computation of an year may not be 365 days. There would have been some other criteria which may be less than 365 days. That may be the reason why people lived more than hundreds of years in those days.
@jibujohn786d
@jibujohn786d 11 күн бұрын
ഹാജർ
@abdullakoya7836
@abdullakoya7836 10 күн бұрын
Everybody Try To Understand With Brain All should Right!!
@jojijoseph6485
@jojijoseph6485 12 сағат бұрын
28:28 എബ്രഹാം ജോർഡനിലെ പേട്രയിൽ ആയിരിക്കണം അമ്പലം പണിതത്. മോഹമ്മതും പേട്രയിൽ ജീവിച്ചിരുന്നു എന്നും പറയപ്പെടുന്നു. ഡാൻ ഗിബ്സൺ വിപുലമായ റിസേർച് അതേപറ്റി നടത്തിയിട്ടുണ്ട്.
@user-uf4ux1bz5j
@user-uf4ux1bz5j 10 күн бұрын
മാഷേ നമസ്കാരം
@RSe-eh9of
@RSe-eh9of 11 күн бұрын
ഒരു വട്ടു പൊത്തകം .🤣
@NisaryNisary-ln3bu
@NisaryNisary-ln3bu 11 күн бұрын
❤❤❤❤❤
@raheemp5250
@raheemp5250 10 күн бұрын
❤❤❤
@Rajita574
@Rajita574 10 күн бұрын
👍👍👌👌
@sebastiandkunnel
@sebastiandkunnel 10 күн бұрын
🙏
@rajajjchiramel7565
@rajajjchiramel7565 10 күн бұрын
Hai Master good evening
@Ashrafpary
@Ashrafpary 10 күн бұрын
❤❤❤👍👍👍
@sajid5210
@sajid5210 10 күн бұрын
👍
@Antivirus817
@Antivirus817 10 күн бұрын
👍👍👍
@imagine2234
@imagine2234 9 күн бұрын
മന്ദബുദ്ധിയായാലേ മതവിശ്വസിയാകാനാവൂ
@ksimongeorge5020
@ksimongeorge5020 10 күн бұрын
🙏🏻👍🏻
@cyriacpadinjath3832
@cyriacpadinjath3832 10 күн бұрын
❤❤❤❤
@asnahadi6007
@asnahadi6007 11 күн бұрын
❤❤
@babykutti7229
@babykutti7229 10 күн бұрын
🙏🙏🙏🌹❤️
@krishnannambeesan3330
@krishnannambeesan3330 7 сағат бұрын
ജബാർ സാറിന്റ പ്രയത്നത്തെ ബഹുമാനിക്കുക തന്നെ വേണം. ഖുറാൻ വായിച്ചിട്ടുണ്ട്. ഒന്നും മനസ്സിലാവുന്നില്ലായിരുന്നു. കാരണം ഇപ്പൊൾ മനസ്സിലായി. ബൈബിൾ വായിച്ചു മനസ്സിലായി. ❤
@jeswinkjose1829
@jeswinkjose1829 11 күн бұрын
👍👍👍👍
@user-et9sc7ox3u
@user-et9sc7ox3u 11 күн бұрын
Allahu,nichayicha,doothanmar,enthina,ingane,prarthikkunnaythu,ennu,manasilakunnilla,manmad,katha,ketithu,thettipoyatha
@abdullakoya7836
@abdullakoya7836 10 күн бұрын
Very Very Correct
@lakshmanankomathmanalath
@lakshmanankomathmanalath 10 күн бұрын
😊👍🏾
@AnzilKl
@AnzilKl 11 күн бұрын
മാഷേ സൗണ്ട് ഒന്ന് ചെക്ക് ചെയ്യണം ഇയർഫോൺ മുമ്പത്തെ പോലെ ആയിട്ടുണ്ട്
@mumtazabdulla9420
@mumtazabdulla9420 10 күн бұрын
എനി സൗണ്ട് വല്ലാതെ ഉണ്ടാവില്ല, പരലോക യാത്രക്കുള്ള സമയമായിരിക്കുന്നു.
@maithriprema5774
@maithriprema5774 10 күн бұрын
ബ് ഫ .അത് നിശ്ചയിക്കാൻ താങ്കളാര് ?
@mumtazabdulla9420
@mumtazabdulla9420 10 күн бұрын
@@maithriprema5774 നിശ്ചയിച്ചിട്ടില്ല.... സൂചിപ്പിച്ചിട്ടേ ഉള്ളൂ.
@Say-No-2-Islam
@Say-No-2-Islam 10 күн бұрын
@@maithriprema5774 കാലൻ റിട്ടയർ ചെയ്‌തു. ഇങ്ങേർക്ക് ആ പണി കിട്ടി.
@hamzakp2520
@hamzakp2520 10 күн бұрын
​അബ്ദുള്ള ആനക്കയം സൈതുവിനെ ചെയ്തു പോലെ മരിച്ചതിന് ശേഷമെങ്കിലും കലിമ ചൊല്ലിക്കാം അത് വരെ ക്ഷമിക്കൂ​@@mumtazabdulla9420ഹിദായത്ത് കൊടുക്കുന്നവനും ഹിദായത്ത് പിൻവലിക്കുന്നതും ആ ഒറ്റ ഒരുത്തനല്ലെ?
@rajujoseph5572
@rajujoseph5572 10 күн бұрын
👌👍❤️🌹🌹🌹❤️
@josejos561
@josejos561 8 күн бұрын
അബ്രഹാം ഊർ എന്ന ദേശത്ത് നിന്നും പുറപ്പെട്ടു .മുഹമ്മദ് കഥ കോപ്പിയടിച്ചപ്പോൾ ഊർ എന്ന സ്ഥലം നാർ ( തീ ) എന്നായി .അങ്ങനെ അബ്രഹാം തീയിൽ പുറത്തുവന്നു എന്നാക്കി ...
@chandrantat3757
@chandrantat3757 10 күн бұрын
Hai❤❤❤
@abunawaz1428
@abunawaz1428 10 күн бұрын
ഇക്കഴിഞ്ഞ ഹജ്ജ് വേളയിൽ ഉണ്ടായ അപകടത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ഒരുപാട് ആളുകൾ ചൂട് മൂലം മരിച്ച സംഭവം
@subair.4590
@subair.4590 9 күн бұрын
ഇപ്പോൾ നാട്ടിലുണ്ടായ ട്രെയിന് അപകടങ്ങൾ നിനക്കറിയുമോ ഇനി ആരും ട്രെയിനിൽ പോകണ്ട ഇരിക്കാൻ പറ്റുമോ
@criticmason953
@criticmason953 9 күн бұрын
​@@subair.4590ട്രെയിൻ കഅബ പോലെ അള്ളാഹുവിന്റെ headquarters ഒന്നുമല്ലല്ലൊ!
@abduljabbaruk4244
@abduljabbaruk4244 11 күн бұрын
മാഷേ സൗൺഡ് ക്ലിയറില്ല
@resberryco3664
@resberryco3664 Күн бұрын
ഉല്പത്തി 22:2 വചനം മുക്കി ലെ മാഷേ 😁
@baburajan1844
@baburajan1844 9 күн бұрын
Your assessment about the twisting of Abraham's story the false prophet is absolutely true. To serve his selfish motives.
@user-et9sc7ox3u
@user-et9sc7ox3u 10 күн бұрын
1400,kollam,kazhinju,mashinepoleyullvar,ithokke,vari,valichu,alaikkum,ennu,mammad,oorthilla
@amalaliah5881
@amalaliah5881 8 күн бұрын
Yellavarum oru theliv 59 surha hashr adhil ulladh udhan nadhakum inshaallha
@Saathan786
@Saathan786 9 күн бұрын
Ayyayyoooo
@saeeddarimi1639
@saeeddarimi1639 10 күн бұрын
ഖുർആൻ കാരണത്താൽ കുറേ ആളുകൾ പിഴച്ചു പോകും എന്ന് ഖുർആൻ തന്നെ പറഞ്ഞ കൂട്ടത്തിലൊരാൾ
@abdullakoya7836
@abdullakoya7836 10 күн бұрын
Athu Parayukayano ALLANTE PANI !!
@muneerm3116
@muneerm3116 10 күн бұрын
കിട്ടാത്ത മുന്തിരിങ്ങ പുളിക്കും എന്ന് പറയുന്നതുപോലെയാണത്. എത്ര കളവുകൾ പറഞ്ഞിട്ടും ജൂതന്മാരോ അല്ലെങ്കിൽ മറ്റുള്ളവരോ തന്റെ മതത്തിൽ വരാത്തത് നിരാശ പിടിച്ച മുഹമ്മദ് തന്റെ പ്രബോധനത്തിന്റെ അല്ലെങ്കിൽ തന്റെ ആശയത്തിന്റെ കുറവല്ല പകരം അവരൊക്കെ വഴിപിഴച്ചവരാണ് എന്ന് തലയിലെഴുത്ത് സിദ്ധാന്തം പറഞ്ഞു ഉരുണ്ടു. ഖുർആൻ കേട്ടിട്ടും അവർ വിശ്വസിക്കാത്തത് ഈ ഖുർആൻ കൊണ്ട് ചിലരെ വഴി പിഴപ്പിക്കും എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട് എന്ന് നൈസിനു ഉരുണ്ടുകളിച്ചതാണ്.. അല്ലെങ്കിൽ മനുഷ്യരെ മുഴുവൻ നന്നാക്കാൻ വന്ന ഒരു ഗ്രന്ഥം കൊണ്ട് കുറച്ചു മനുഷ്യരെ വഴിപിഴപ്പിക്കും എന്ന് പറയുന്നതിലെ യുക്തി എന്താണ് ? വഴികീഴിൽ ആയ മനുഷ്യരെ കൂടുതൽ വഴി നന്നാക്കാൻ അല്ലേ ഖുർആൻ ഉപകരിക്കേണ്ടത്?
@Ubermensch234
@Ubermensch234 10 күн бұрын
Ellarkum viswasam varan mathram mikacha onnum athililla emnu paranja aapki thanne bodhyamynnd
@criticmason953
@criticmason953 9 күн бұрын
ആളുകളെ പിഴപ്പിക്കാൻ ഇറങ്ങിയ പുസ്തകമാണോ ഖുർആൻ?
@Karyam--
@Karyam-- 4 күн бұрын
​@@criticmason953,*അതേലോ*😆
@bp4888
@bp4888 10 күн бұрын
സൂറ 2:124 "എന്റെ ഈ നിശ്ചയം അതിക്രമകാരികള്‍ക്ക് ബാധകമായിരിക്കുകയില്ല" ഇബ്രാഹിമിനോട് ഇതു പറഞ്ഞ അല്ലാഹു, മുഹമ്മദും കൂട്ടരും കൂടി ചെയ്ത അതിക്രമം ഒന്നും മുന്നമേ കണ്ടില്ലേ? അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു എന്നല്ലേ ഖുർആൻ പറയുന്നത്.
@hashimmkh7950
@hashimmkh7950 9 күн бұрын
EA Jabar Masehu Dajall oru Fithna manushyan
@user-oc3rs1lx5r
@user-oc3rs1lx5r 10 күн бұрын
Eda pothe
@comaredscbs
@comaredscbs 11 күн бұрын
മാഷ് 🙏
@ksimongeorge5020
@ksimongeorge5020 10 күн бұрын
സംസാരം ശരിയാകുന്നില്ല,മുഴക്കം കൂടുതലാണ്.
@hiltonmenswear9026
@hiltonmenswear9026 10 күн бұрын
Thiruthanam annu thonnumbol naram vazugum
@CristianoRonaldo-li9gu
@CristianoRonaldo-li9gu 9 күн бұрын
Abraham built kaaba it's truth
@rosakutty2450
@rosakutty2450 7 күн бұрын
😂😂😂😅😅
@kuttymanama
@kuttymanama 4 күн бұрын
സുഹൃത്തേ ,,ഖുർആൻ കഥ പറയുന്നത് വായിക്കുന്നവരെയോ കേൾക്കുന്നവരെയോ സുഗിപ്പിക്കാനല്ല !ഖുർആനിലെ ഒരോ വിഷയം കൈകാര്യം ചെയ്യുന്നിടത് ശ്രോദ്ധാവിനേ പഠിപ്പിക്കാൻ കഥയുടെ ഒരോ ഭാഗങ്ങൾ അവതരിപ്പിക്കുന്നു എന്നുമാത്രം
@paulosept6823
@paulosept6823 10 күн бұрын
അബ്രഹാമിന്റെയും സാറയുടെയും കഥ കേട്ടിട്ട് അബ്രഹാം സ്വന്തം ഭാര്യയോട് നീതി പുലർത്തിയോ എന്നൊരു ചോദ്യം മനസ്സിൽ ഉദിക്കുന്നു സ്വന്തം ജീവൻ രക്ഷിക്കാൻ വേണ്ടി ഭാര്യയെ മറ്റൊരാൾക്ക്‌ ഭോഗിക്കാൻ വിട്ട് കൊടുക്കുക?? കഥയിൽ ചോദ്യം ഇല്ലെന്നറിയാം, എങ്കിലും 🙄
@sakkeertm8878
@sakkeertm8878 10 күн бұрын
മുഹമ്മദ്‌ നിരക്ഷരൻ ആയത് കൊണ്ടാണ് ബൈബിൾ കോപ്പി അടിച്ചപ്പോൾ മുഹമ്മദിന് തെറ്റ് പറ്റിയത്
@user-jt2yr9qq9w
@user-jt2yr9qq9w 10 күн бұрын
You are correct മുഹമ്മത്തിന് കേട്ട് കേൾവി അല്ലാതെ ബൈബിൾ വായിച്ചു നോക്കാൻ ഉള്ള കഴിവ് ഇല്ലായിരുന്നു
@ShajerSha-dn4rl
@ShajerSha-dn4rl 9 күн бұрын
Ivide manushyanmare arkkum vishwasamilla...😅..
@fyzl1972
@fyzl1972 6 күн бұрын
Apo jabbar annanta abhipryam anusarich bible parayunnath sheryanallee😅😅
@orupolyfamilyopf6087
@orupolyfamilyopf6087 10 күн бұрын
തങ്ങൾ വായിച്ച 12:18 ഭാഗം ഒന്നുകൂടി കേട്ടുനോക്കൂ... അതിൽ പറയുന്ന നീരുറവ അത് സംസം ആണ് അതാണ്‌ മക്ക...
@mathew42able
@mathew42able 8 күн бұрын
"ബെർഷഭ", മരുഭൂമി ഇസ്രേയലിലാണ്. ഹാഗാർ വെള്ളം കുടിച്ച കിണർ "ബെർഷഭ" മരുഭൂമിയിലാണ്. അപ്പോൾ ആ കിണർ എങ്ങനെ സൗദിയിലാകും ? മുഹമ്മദോ അനുയായികളോ ഉണ്ടാക്കിയ നുണക്കഥ.
@abinsunny9450
@abinsunny9450 8 күн бұрын
Makka athinn Israelil ano bible parayunnath Israelil ullacharithra sambavam aahn
@sajup4596
@sajup4596 9 күн бұрын
മുന്നോട്ടു വായിച്ചാൽ ബിബിൽ വഴക്കിടുന്നത് ഉണ്ട്‌
@teekeymedia
@teekeymedia 7 күн бұрын
അനാഥനും ആട്ടിടയനുമായ പ്രവാചകൻ നിരക്ഷരനായിരുന്നു തന്നെയുമല്ല സാഹിത്യപരമായി ഒരു ബന്ധവുമില്ല കച്ചവടം മാത്രം ത്തി അറിയുന്ന ആൾകെങ്ങനെ ബൈബിളിലെ കാര്യങ്ങൾ മനസിലായി കൃത്യതയാർന്ന ഖുർത്ത നിൻ്റെ വചനങ്ങൾ എഴുത്ൻ കഴിഞ്ഞു
@SatheeshEs-so3yk
@SatheeshEs-so3yk 7 күн бұрын
Enthaayalum maashinte sarassammaya avatharanam chinthayodoppam chiriyum nalkunnu.... Prathyekichu Yahovayudeyum Allahuvinteyum shikkhayum oofferum😂😂😂😂
@happyLife-oc7qv
@happyLife-oc7qv 10 күн бұрын
ജൂതന്മാർ അവർക്ക് അനുയോജ്യമായ രീതിയിൽ ബൈബിൾ എഴുതിയുണ്ടാക്കി, അതിന്റെ സത്യാവസ്ഥ ഖുർആൻ പറഞ്ഞ് തരുന്നു. മക്കയിലേക്ക് ഒരു കാലത്തും പ്രവാചകന്മാർ വന്നിട്ടില്ല എന്ന് ഖുറാനിലില്ല. "ഒരു ജനതയ്ക്ക്‌ നീ താക്കീത്‌ നല്‍കുവാന്‍ വേണ്ടി. അവരുടെ പിതാക്കന്‍മാര്‍ക്ക്‌ താക്കീത്‌ നല്‍കപ്പെട്ടിട്ടില്ല. അതിനാല്‍ അവര്‍ അശ്രദ്ധയില്‍ കഴിയുന്നവരാകുന്നു ". 36:6
@josew202
@josew202 10 күн бұрын
വായിക്കാൻ അറിയാത്തവർ വല്ലവരും പറയുന്നത് കേട്ട് അവർക്ക് തോന്നുന്നത് മാത്രമേ പറയൂ. അത് തന്നെ ആണ് അമ്മാവൻ ആര് അച്ഛൻ ആര് എന്ന് അറിയാതെ തെറ്റി പറയുന്നത്. അത് കൊണ്ട് അവിടെയും ഇവിടെയും തൊടാതെ മുക്കും മൂലയും പിന്നെ നുണ യും പറഞ്ഞാലേ രക്ഷയുള്ളൂ
@rosakutty2450
@rosakutty2450 7 күн бұрын
മമ്മുവിൻറ ഉടായിപപ് പൊത്തകം😂😂🤣🤣🤣🤣🤲🤲🤲🤲😖
@daisymathew4707
@daisymathew4707 10 күн бұрын
You read the Bible in an awkward way.
@AboobackerPv-ct9rx
@AboobackerPv-ct9rx 10 күн бұрын
Ibrahiminu.cimant.kutty.coduthathu.jabaar.mash.
@tinuthomas2409
@tinuthomas2409 10 күн бұрын
Alla kallapravachakan müth annan
@josejoseph7518
@josejoseph7518 10 күн бұрын
Mashe Jacob anu jews aye marunathu .Abraham alla
@RSe-eh9of
@RSe-eh9of 4 күн бұрын
ബൈബിൾ പഴയ നിയമവും യഹൂദരുടെ മത പുസ്തകവും ഒന്നു തന്നെ ആണ് . കൊള്ളക്കാരൻ മുഹമ്മദ് ആണ് ഈ കഥകൾ കയ്യും കാലും കടത്തി 😆😅🤣 തിരുത്തിയത് .
@shaheerkannur9499
@shaheerkannur9499 10 күн бұрын
നിങ്ങള് തെന്നെ പറയുന്നു gurhan ബൈബിൾ കഥ അടിച്ചു മാറ്റിയതാണ് എന്ന്. ഇപ്പോ പറയുന്നു gurhanil ഉള്ള കഥ ഒന്നും അല്ല ബൈബിളിൽ ഉള്ളത് എന്ന് .
@its_me912
@its_me912 10 күн бұрын
Muhammadin maryadakk copy adikkan polum ariyoolayrnnu
@JM-lu8kr
@JM-lu8kr 10 күн бұрын
കഥകളും ആശയങ്ങളും കോപ്പി അടിച്ചു അവിടെയും ഇവിടെയും കുറെ മാറ്റങ്ങൾ വരുത്തി, പുതിയ കള്ള കഥകൾ കൂട്ടി ചേർത്ത് പുതിയ കഥ ഉണ്ടാക്കുന്നതിനെയാണ് plagiarism എന്ന് പറയുന്നത് ബൈബിൾ കഥകൾ അതേപടി കോപ്പിയടിച്ചു വച്ചാൽ പിന്നെ ഖുർആൻ എങ്ങെനെയാണ് പുതിയൊരു മത പുസ്തകമാകുന്നത്? മുഹമ്മദ് ഉണ്ടാക്കിയത് പുതിയൊരു മതമാണ് അതിനു വേണ്ടി മുഹമ്മ ബൈബിൾ കോപ്പിയടിച്ചു plagiarise ചെയ്തു
@kattaparambil
@kattaparambil 10 күн бұрын
കോപ്പി അടിക്കാനും സ്വൽപ്പം കഴിവ് വേണം, ഖുർആൻ ൻറെ കോലം തന്നെ നോക്കൂ, യാതൊരു വിധ മര്യാതകളും ഇല്ലാത്ത ഒരു തോന്നി വാസ പുസ്തകം, ഒരു അടുക്കും ചിട്ടയും ഇല്ല, ആവർത്തനം, വൈരുദ്ധ്യങ്ങൾ, സ്വന്തം വലുപ്പം അറിയാത്ത ആളുടെ വെല്ലുവിളി, തെറി വിളി, grammer mistakes ......
@Say-No-2-Islam
@Say-No-2-Islam 10 күн бұрын
ഖുർആൻ മൊത്തം ബൈബിളിന്റെ കോപ്പി ആണെന്നു മാഷ് പറഞ്ഞില്ല. ഖുർആനിലെ ചില കഥകൾ ജൂത റബ്ബിമാരുടെ മിദ്രാഷിൽ നിന്നും കോപ്പി ചെയ്തതായി ഉണ്ട് [ഉദാ: സൂറ 21 അന്‍ബിയാഅ് 62 മുതൽ 68 വരെയുള്ള വാക്യങ്ങളിൽ ഇബ്രാഹിം നബിയുടെ പിതാവും കൂട്ടാളികളും ബിംബാരാധന നടത്തിയതുമായി ബന്ധപ്പെട്ട ഒരു കഥ കാണാം. ഇതു പഴയ നിയമത്തിൽ ഉള്ളതല്ല. 69 ആം ആയത്തിൽ അള്ളാഹു ഇബ്രാഹിമിനെ തീയിൽ നിന്നും രക്ഷിക്കുന്നു. ഇതേ കഥ 37 സ്വാഫ്ഫാത്തിന്റെ 91 മുതൽ 98 വരെയുള്ള വാക്യങ്ങളിലും കാണാം]
@criticmason953
@criticmason953 9 күн бұрын
ഫോട്ടോസ്റ്റാറ്റ് എടുത്തതല്ല. വായിക്കാനറിയാത്തതിനാൽ വല്ലവരും പറഞ്ഞു കൊടുത്ത ബൈബിൾ മറ്റൊരാളോട് പറയുമ്പോൾ അശകൊശ ആയിപ്പോയതാണ്. കോപ്പിയടിക്കാൻ പോലും അറിയില്ലെന്നർത്ഥം.
@TMP710
@TMP710 10 күн бұрын
ഫയർ എസ്‌കേപ്പ് കൊള്ളാം...😂😂😂🤣🤣
@badshapalamadathil3339
@badshapalamadathil3339 10 күн бұрын
തൗറാത്തിലും, സബൂറുിലും, ഇഞ്ചീലിലും മനുഷ്യരുഷ്യരുടെ ഇടപെടലുകൾ നടന്നതിനാൽ അവ വികലമാക്കപ്പെടുകയും ആ വേദങ്ങളുടെ ദൈവീകത നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു. അവയെല്ലാം അതാതുകാലഘട്ടത്തിലേക്കു വേണ്ടി മാത്രം അവതരിക്കപ്പെട്ട വേദങ്ങളാണ്. ഖുർആനിൻെറ അവതരണതോടെ എല്ലാ മുൻവേദങ്ങളുടെയും പ്രസക്തി നഷ്ടപ്പട്ടു കഴിഞ്ഞിരിക്കുന്നു. ഇന്ന് നിലവിലുള്ളതും, മാറ്റങ്ങളില്ലാതെ ലോകാന്ത്യംവരെ ദൈവീകത നിലനില്ക്കുന്നതുമായ ഏക ദൈവികഗ്രന്ഥം ഖുർആനാകുന്നു.
@roykurian
@roykurian 10 күн бұрын
ഒരു അടക്കും ചിട്ടയും ഇല്ലാത്ത book ഈ ലോകത്തു വേറെ ഇല്ല
@TMP710
@TMP710 10 күн бұрын
എന്നിട്ട് നിങ്ങളുടെ മമ്മദ് ഉം അള്ളായും അറിഞ്ഞില്ലേ?? അതിനെ പറ്റി ഖുറാനിൽ ഒന്നും കണ്ടില്ല 😂😂😂😂🤣🤣🤣
@criticmason953
@criticmason953 9 күн бұрын
എന്നിട്ടാണോ മുഹമ്മദ് പറയുന്നത് ഖുർആനിൽ എന്തെങ്കിലും doubt വന്നാൽ മുൻ വേദങ്ങൾ refer ചെയ്യാൻ?!
@sureshjohn2218
@sureshjohn2218 9 күн бұрын
നിങ്ങൾ ഈ പറയുന്ന ഖുർആൻ മനസ്സിലാകുന്ന ഭാഷയിൽ ഒന്ന് വായിച്ചു നോക്ക്. തുടക്കം തന്നെ പാളിപ്പോയ പുസ്തകം. അള്ളാ ഇറക്കിക്കൊടുത്ത പുസ്തകത്തിൽ ആരോ ഒരു കഥ ഉണ്ടാക്കി എഴുതിയത് പോലെ ഉണ്ട്. പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. ഇങ്ങനെ പറയണമെന്ന് ഈ അദ്ധ്യായത്തിൽ ഒരിടത്തും പറഞ്ഞിട്ടില്ല. അങ്ങനെ ആണേൽ ഏത് അള്ളായെ കുറിച്ചാണ് ഈ ഒന്നാം അദ്ധ്യായത്തിൽ പറയുന്ന അള്ളാ പറഞ്ഞത്. ❓❓❓😛😛😛😛
@badshapalamadathil3339
@badshapalamadathil3339 9 күн бұрын
@@criticmason953 പച്ചനുണ.
@johnsuares4
@johnsuares4 9 күн бұрын
Lizard... Fire service story
@rahmathp9689
@rahmathp9689 10 күн бұрын
എന്താ manushiaa ഇനിയെങ്കിലും നിർത്തിക്കൂടെ
@naushadph2189
@naushadph2189 10 күн бұрын
ഇതെന്താവായിച്ചതുനീണ്ടകഥയോ,നോവലോ?😅😅
@IrshadIzaanbathool
@IrshadIzaanbathool 9 күн бұрын
Youtubinnu paisa kittan thudagiyappol moyandhanmar iragiyitund.kallam allathe sathiam parayan pattumo ninak .ninte debate kandinu valare vidditham matram parayunnath.avasanam eli ayathum.onnu podooo
@Zyx139
@Zyx139 10 күн бұрын
ബൈബിൾ എന്ന് പറയാതെ തോറ എന്ന് പറയുന്നത് ആയിരിക്കും നല്ലത് അത് പിഞ്ചെല്ലുന്നതു യഹൂദർ ആണ് അവരുടെ അഭിപ്രായം ആണ് ഇസ്ലാം വിമർശകർ ഉൾകൊള്ളേണ്ടത് ഇസ്ലാമിനെക്കുറിച്ചു ഒന്നും പറയാത്ത ക്രിസ്തിയനികളുടെ വേദം എടുത്തു ഇസ്ലാമിക വിമർശനം നടത്തുന്നത് ഉചിതം അല്ല
@resberryco3664
@resberryco3664 Күн бұрын
2 : നീ സ്‌നേഹിക്കുന്ന നിന്റെ ഏകമകന്‍ ഇസഹാക്കിനെയും കൂട്ടിക്കൊണ്ടു മോറിയാ ദേശത്തേക്കു പോവുക. അവിടെ ഞാന്‍ കാണിച്ചുതരുന്ന മലമുകളില്‍ നീ അവനെ എനിക്ക് ഒരു ദഹനബലിയായി അര്‍പ്പിക്കണം.(ullpathi 22:2) നിങ്ങളും ബൈബിളും പറയുന്നു എബ്രഹാമിന്റെ ആദ്യ പുത്രൻ ഇസ്മായിൽ ആണെന്ന്...ഈ ഒരു ബൈബിൾ വചനം മാത്രം മതി മുഹമ്മദ്‌ നബി കോപ്പി അടിച്ചതല്ല എന്ന് മനസിലാക്കാൻ.. ഇസ്ലാം വിരോധം തലക്ക് പിടിച്ചാൽ ഇതൊന്നും കാണാൻ കയില്ല മാഷേ
@sanjeevbinder3493
@sanjeevbinder3493 9 күн бұрын
ഖുർആൻ പരിശുദ്ധം,,, കൂട്ടിച്ചേർകലുകൾ ഇല്ലാത്തത്,,, തെറ്റുകൾ ഇല്ലാത്തത്,,,, വിശുദ്ധം,,,,
@rosakutty2450
@rosakutty2450 7 күн бұрын
🤣🤣🤣🤣🤣🤣
@udhamsingh6989
@udhamsingh6989 6 күн бұрын
കൃസിയിടം ... ഒരു കലപ്പയുമായി ഇറങ്ങിയാൽ മതി.
@JunaisbqvVgd
@JunaisbqvVgd 10 күн бұрын
മലയാളം വായിച്ച് പോവലല്ല ഖുർആൻ ക്ലാസ് അത് ആദ്യം മനസ്സിലാക്ക് സേട്ടോയ് 😂😂😂
@muneerm3116
@muneerm3116 10 күн бұрын
തഫ്സീർ സഹിതം വേണ്ടടത്ത് എടുത്ത് കാട്ടി തന്നെയാണ് പറയുന്നത്. സന്ദർഭം വിശദമാക്കേണ്ട ഇടങ്ങളിൽ എല്ലാം തന്നെ അത് കൃത്യമായി പറഞ്ഞതാണ് പോകുന്നത്. നിങ്ങൾ ഒരു വീഡിയോയും മുഴുവനായി കണ്ടിട്ടില്ല എന്ന് മനസ്സിലാക്കാം
@Ubermensch234
@Ubermensch234 10 күн бұрын
Lokavasanam vareyulla manushyark kooduthal pusthakam manasilaakan vere enthokke boosthakam vayikkanam ethokke moilyaakanmare kelkkanam..avastha
@criticmason953
@criticmason953 9 күн бұрын
അറേബ്യൻ ഗോത്ര ദൈവം അറബിയിൽ മാത്രം വെളിപാടിറക്കിയത് ഞങ്ങളുടെ കുറ്റമാണോ?
@gregorypmani4956
@gregorypmani4956 7 күн бұрын
ഇബ്രാഹിം ഇസ്മായേലിനെ കൂട്ടി മക്കയിലെ അറേബ്യൻ പേഗൻസ്ൻ്റെ സ്ഥലത്ത് വന്നതാണ് എന്ന് ക്വുർആൻ പറയുന്നുണ്ടെങ്കിൽ. ആ സ്ഥലം അറേബ്യൻ പേഗൻസ്ൻ്റെതല്ലേ. അങ്ങിനെയെങ്കിൽ ദൈവം അതേ എബ്രഹാം വഴിയായി ഇസ്രയേലിന് കൊടുത്ത ദേശം പലസ്തീനുകാർക്ക് കൊടുത്ത്, ഇസ്രായീൽ അവിടെനിന്ന് പോകണം എന്ന് പറഞ്ഞു ലോകരെകൂട്ടി യുദ്ധം പോലും ചെയ്യാൻ വീര്യം കാട്ടുന്ന മുസ്ലിംസ് അറേബ്യൻ പേഗൻസിന് മക്ക വിട്ടുകൊടുക്കുമോ ? അതു അറേബ്യൻ പേഗൻസ് ആയ അറബികളുടേതല്ലേ? അവർക്ക് എല്ലാം വൺ വേ മാത്രം ആണോ ?
@udhamsingh6989
@udhamsingh6989 6 күн бұрын
പൗലോസ് അപ്പസ്തോലൻ സൗദി അറേബ്യക്കാരനാണ് ...
@cyrilkjoseph1
@cyrilkjoseph1 8 күн бұрын
ജബ്ബാർ മാഷേ തേങ്ങ പത്തരയ്ചാലും താളല്ലേ കറി ഇതു മൂന്നും ജൂത ക്രൈസ്തവ ഇസ്ലാം എല്ലാം കഥകൾ അല്ലേ?
@user-sq1tw7qc7k
@user-sq1tw7qc7k 10 күн бұрын
Ea chekuthan jabbar😂😂
@sisupalank7517
@sisupalank7517 10 күн бұрын
Cekuthanu chekuthane thiruchariyam.
@user-sq1tw7qc7k
@user-sq1tw7qc7k 10 күн бұрын
​@@sisupalank7517 athanallo nee aadyam jabbarine thiricharinjathu
@nam8582
@nam8582 8 күн бұрын
മുഹമ്മദ് വല്ലതും അറിയുന്നോ ? ഈ കഥകളെല്ലാം ഉത്തുമാൻ്റെ കൊട്ടാരത്തിൽ ഖുറാൻ ക്രോഡീകരിക്കാൻ വിളിച്ചു വരുത്ത്പ്പെട്ട പണ്ഢിതന്മാർ അതുവരെ നിലവിലുള്ള സകല ഗ്രന്ഥങ്ങളും തപ്പി അതിൽ നിന്നെല്ലാം എടുത്ത കഥകളാണ്. ഖുര്ആന് മായി മുഹമ്മദിന് യാതൊരു ബന്ധവുമില്ല.എന്നാല് പേരു മുഹമ്മദിനും.
@badshapalamadathil3339
@badshapalamadathil3339 10 күн бұрын
മനുഷ്യർക്കായി അല്ലാഹുവിനെ ആരാധിക്കാൻ വേണ്ടി ആദ്യമായി നിർമ്മിക്കപ്പെട്ട ദൈവീക ഭവനമാണ് കഅബ. ഇബ്രാഹിം നബിയും മകൻ ഇസ്മാഈൽനബിയും കൂടെയായിരുന്നു അത് നിർമ്മിച്ചത്. ജലമോ ഭക്ഷ്യവസ്തുക്കളോ ഇല്ലാത്ത വിജനമായ മരുപ്രദേശത്തായിരുന്നു അത് നർമ്മിക്കപ്പെട്ടത്. ഇന്നാപ്രദേശം ലോകത്തങ്ങോളമിങ്ങോളമുള്ള തീർത്ഥാടകരെക്കൊണ്ട് ജനനിബിഢമായിത്തീർന്നത് അല്ലാഹുവിൻെറ വാഗ്ദാനം സത്യമായി പുലർന്നുവെന്നതിനു തെളിവാണ്.
@abdullakoya7836
@abdullakoya7836 10 күн бұрын
All Are MYTH!!
@Ubermensch234
@Ubermensch234 10 күн бұрын
Saudi arabiak cash udakanulla margamau kaaba
@udhamsingh6989
@udhamsingh6989 6 күн бұрын
കാഫിറുകളായ റൈറ്റ് സഹോദരന്മാർ ബീ.... മാനം കണ്ടുപിടിച്ചതു കൊണ്ടാണ് മക്കയിൽ ലച്ചക്കണക്കിന് ജനത്തിരക്ക് .... ചൈനയിൽ നിന്നും ഇന്ത്യയിൽ നിന്നും നടന്നിട്ട് എപ്പ എത്താനാ ...
@v.m.abdulsalam6861
@v.m.abdulsalam6861 9 күн бұрын
ബൈബിൾ പഴയ നിയമം മുഴുവനും കെട്ടുകഥകൾ ആണ്.
@muhammadshaheer8193
@muhammadshaheer8193 9 күн бұрын
ഇബ്രാഹിം നബി മക്കയിൽ വന്നപ്പോൾ അവിടെ ജനങ്ങവാസം ഇല്ലായിരുന്നു അതാണ് ഖുർആൻ പറഞ്ഞത്
@muneerm3116
@muneerm3116 8 күн бұрын
Any historic proof?
@babyemmanuel853
@babyemmanuel853 6 күн бұрын
അബ്രാഹമും, ഇബ്രാഹീം ഒരാളല്ലന്ന് മനസിലായപ്പോഴാണ് തട്ടിപ്പ് മനസിലായത്... അബ്രാഹം ഒരിക്കലും അറേബ്യയിൽ വന്നിട്ടില്ല... കാരണം 1400 കിലോമീറ്റർ അകലെയാണ് ജീവിച്ചിരുന്നത്...
@udhamsingh6989
@udhamsingh6989 6 күн бұрын
ഇബ്രാഹിം നബി മക്കയിൽ വന്നപ്പോൾ ഒറ്റ മനിസ മ്മാരില്ല.. മുയ്മനും ഹിന്ദുക്കളായിരുന്നു ...
@saeeddarimi1639
@saeeddarimi1639 10 күн бұрын
ഖുർആൻ വെളിച്ചമാണ് ആ വെളിച്ചം ഹൃദയത്തിൽ സ്പർശിച്ച വർക്ക് മാത്രമേ ഖുർആൻ മനസ്സിലാക്കാൻ കഴിയുകയുള്ളൂ
@abdullakoya7836
@abdullakoya7836 10 күн бұрын
Ho Bhayankara VELICHAM !!
@canaanvalleyagronatural2134
@canaanvalleyagronatural2134 10 күн бұрын
യോഹന്നാൻ 9:5 യേശു കൃസ്തു ലോകത്തിന്റെ വെളിച്ചം ആകുന്നു” എന്നു ഉത്തരം പറഞ്ഞു.
@abduabdu-rb5fk
@abduabdu-rb5fk 10 күн бұрын
ഹൃദയത്തിലെ തലച്ചോറിലെ വെളിച്ചം 😂😂
@canaanvalleyagronatural2134
@canaanvalleyagronatural2134 10 күн бұрын
ആ വെളിച്ചം കർത്താവായ യേശുക്രിസ്തുവാണ്. മറ്റുഒരുവനിലുഠ രക്ഷ ഇല്ല..യേശു അല്ലാതെ .
@sureshjohn2218
@sureshjohn2218 9 күн бұрын
ഹിഹിഹി ഹിഹിഹി ഹിഹിഹി. ശരിയാണ്. അള്ളാ ഭൂമിയെ പരത്തിയതും, പിന്നെ നീട്ടിയതും അതുകഴിഞ്ഞു ഭൂമിയെ വികസിപ്പിച്ചതും ഒന്ന് വായിക്കണേ 😛😛😛😛 അതുപോലെ പർവ്വതങ്ങളെ ആണികളാക്കിയതും പിന്നെ നാട്ടിനിർത്തിയതും അതുകഴിഞ്ഞു പർവ്വതത്തെ മേഘങ്ങൾ പറക്കുന്നതുപോലെ പറപ്പിച്ചതും ഖുർആനിൽ ഉണ്ട്. നിങ്ങൾ ഏത് വെളിച്ചത്തിലാണ് ഖുർആൻ വായിക്കുന്നത്. ആ വെളിച്ചം ഒന്ന് അണച്ചിട്ട് മര്യാദക്ക് ഒന്ന് വായിച്ച് നോക്ക്. തെറി പറയണ്ട. ഞാൻ ഈ പറഞ്ഞതിന്റെ ആയത്ത് തരാം മനസ്സിരുത്തി വായിക്കണം.
@user-vk7qk9jv7o
@user-vk7qk9jv7o 8 күн бұрын
എടാ - ജബ്ബാർ എന്ന പേര് ഉപേക്ഷിച്ച് മറ്റു മതസ്ഥരുടെ പേരും സീകരിച്ചു അവരുടെ എച്ചിലും തിന്ന് നടന്നൂടെ എത്ര പ്രാവശ്യം തോറ്റിട്ടും ഉളുപ്പില്ലാതെ ചിലക്കുന്നു.
@Shaji-wh9dl
@Shaji-wh9dl 6 күн бұрын
ഇതാണോ അദ്ദേഹത്തിന്റെ വാദങ്ങൾക്കുള്ള മറുപടി ? അദ്ദേഹം പറയുന്നതിൽ തെറ്റുണ്ടങ്കിൽ തെളിവുകൾ സഹിതം സമർത്ഥിക്കുക.
@Muhammed-un1ox
@Muhammed-un1ox 10 күн бұрын
കഹ്ബ പണിതത് ജബ്ബാറിന്റെ അമ്മോശൻകാക്ക അന്നു ജബ്ബാർ 😂😂
@user-hl6xb8qv1h
@user-hl6xb8qv1h 10 күн бұрын
M. M. അക്ബറും. നിങ്ങളും. ആഴ കടൽ വിഷയത്തിൽ സംവാദം നടത്തിയപ്പോൾ. താങ്കൾ പറഞ്ഞിട്ടുണ്ടായിരുന്നു കടലിൽനിന്ന് കൈ പുറത്തിട്ടാൽ എങ്ങനെ യാണ് കൈ സമുദ്രത്തിന് പുറത്ത് എത്തുവാൻ കഴിയുകയെന്ന്. താങ്കൾ ഭൂമിക്കകത്തുനിന്ന് കൈ പുറത്തിട്ടാൽ കൈ എവിടെയാണ് എത്തുക ഭൂമിക്കകത്തുതെന്നെ എല്ലാതെ ഭൂമിക്ക് പുറത്തുള്ള ചന്ദ്രനിൽ എത്തുമോ കൈ അതെപ്പോലത്തെന്നെ സമുദ്രത്തിൽ നിന്ന് ഒരാൾ കൈ പുറത്തിട്ടാൽ എവിടെ യാണ് എത്തുക സമുദ്രത്തിന് അകത്തു തെന്നെ എല്ലാതെ സമുദ്രത്തിന് പുറത്തല്ല ഇതൊക്കെ മനസിലാക്കാൻ മൂനാം ക്ലാസ് വിദ്യാഭ്യാസം മതി ഇതൊക്ക മനസിലാക്കാൻ സാമാന്യ ബുദ്ധി പോലും ഇല്ലാത്ത വരാണ് താങ്കളും. താങ്കളെപോലുള്ള നിരീശ്വര വാദികളും. കഷ്ടം
@criticmason953
@criticmason953 9 күн бұрын
കൈ പുറത്തേക്കിടാൻ അതുവരെ കൈ എന്തിനകത്താണ് ഇട്ടിരുന്നത്; swimming dress ന് അകത്തായിരുന്നോ?
@user-hl6xb8qv1h
@user-hl6xb8qv1h 9 күн бұрын
@@criticmason953 സ്വിമ്മിങ്ങിന് അകത്തായാലും എല്ലാതെയും കൈ പുറത്തിടുക യെന്ന് വെച്ചാൽ. കൈ നീട്ടുകയെന്നാണ്. തെറ്റിനെ ശെരിയാക്കാൻ ദുർ വ്യാഖ്യാനം ചെയ്യരുത്
@Say-No-2-Islam
@Say-No-2-Islam 9 күн бұрын
കടലിൽ നിന്നു പുറത്തേക്കിട്ടാൽ എന്നല്ല, കടലിനടിയിൽ നിന്നും "പുറത്തേക്കിട്ടാൽ" എന്നാണ്.
@criticmason953
@criticmason953 9 күн бұрын
@@user-hl6xb8qv1h അതേത് ഭാഷയാണ്?! ബസ്സിന് കൈ നീട്ടുക എന്ന് പറഞ്ഞാലും ബസ്സിൽനിന്ന് കൈ പുറത്തിടുക എന്ന് പറഞ്ഞാലും ഒരേ അർത്ഥമാണോ?! കൈ തന്റെ കണ്ണിനടുത്ത് കൊണ്ടുവന്നാൽപോലും കാണുമാറാകില്ല എന്നല്ലേ ദൈവം പറയേണ്ടിയിരുന്നത്?
@criticmason953
@criticmason953 9 күн бұрын
@@Say-No-2-Islam അതിനു മേലെ തിരമാല, അതിനു മുകളിൽ വീണ്ടും തിരമാല, അതിനുമേലെ കാർമേഘം. കൈ പുറത്തേക്കിട്ടാൽ പോലും കാണുമാറാകില്ല എന്ന് പറഞ്ഞാൽ കടലിനടിയിലാണോ? കടലിനടിയിൽ മനുഷ്യന് (swimming suite ഇല്ലാതെ) പോകാൻ കഴിയുമോ?
@umarkoya1327
@umarkoya1327 9 күн бұрын
തരികിട കോൺസ്റ്റൻൻ്റെൻ മലിനമാക്കിയ ഇൻജീലിനേ (ബൈബിളിനേ) വെള്ള പൂശുമ്പോൾ തന്നെ മനസ്സിലായി ലാഡ ജമ്പാർ മിഷിണറിമാർക്ക് കൂലി പണിയെടുക്കുന്നുവെന്ന്.
@mumtazabdulla9420
@mumtazabdulla9420 10 күн бұрын
ഹോ........ ആദമി...... ലക്ഷ്യബോധമില്ലാത്തവരുടെ ലക്ഷ്യങ്ങളും അജണ്ടയും 2024 ഇതാ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഒരു ദൈവനിഷേധിയുടെ ബണ്ടൽ പരിപാടി.
@naseermm9104
@naseermm9104 10 күн бұрын
Mumtazabdlla ഒരു ദൈവിക പുസ്തകത്തിൻറെഅവസ്ഥയോർത്ത്ലജ്ജിക്കുന്നു
@mumtazabdulla9420
@mumtazabdulla9420 10 күн бұрын
@@naseermm9104 ഹോ....... ആദമി........ കേരളം ദൈവത്തിന്റെ സ്വന്തം നാടാണ് എന്നതിൽ ലജ്ജ ഇല്ലേ......
@90sthegoldenera84
@90sthegoldenera84 10 күн бұрын
മമ്മദിന്റെ തള്ളുകൾ മദ്രസയിൽ വച്ചോ.. ഖുറേഷി അറബി ദേവന് എബ്രഹാം പിതാവുമായി ഒരു ബന്ധവുമില്ല
@djrazor3295
@djrazor3295 10 күн бұрын
മറ്റൊരു മദ്രസ്സ പൊട്ടി... പോയി ഖുർആൻ വായിച്ചു പഠിക്കു... അറബിയിലല്ല.. മലയാളത്തിൽ.
@vineethmkd1569
@vineethmkd1569 10 күн бұрын
​@@mumtazabdulla9420 ടോ ആ പേര് ദെയ്‌വം വന്നു ഇട്ടത്തതല്ല.... ഇവിടുത്തെ സർക്കാർ ടുറിസത്തിന് വേണ്ടി ഇട്ട ക്യാപ്ഷൻ ആണ്... അതുപോലെ ആണോ ഖുർആൻ... ദെയ്‌വം നൂലിൽ കെട്ടി ഇറക്കിയതല്ലേ..... കഷ്ടം
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 15 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 14 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 7 МЛН
ഖുർആന്റെ ഉറവിടം | E A Jabbar | Part - 2
52:37
Kerala Freethinkers Forum - kftf
Рет қаралды 182 М.