EA Jabbar. കുർആൻ പരമ്പര - 83 ഹൂദ് -7 അള്ളാഹുവിനെ ആരാണ് വെള്ളത്തിൽ ഇരുത്തിയത്?

  Рет қаралды 28,524

EA Jabbar

EA Jabbar

Жыл бұрын

EA Jabbar. പ്രപഞ്ചം സൃഷ്ടിക്കും മുമ്പ് അള്ളാഹു വെള്ളത്തിൽ !
അതിനും 500 കൊല്ലം മുമ്പ് വേണ്ട സാധന സാമഗ്രികൾ വാങ്ങാൻ മൂപ്പര് പരപ്പനങ്ങാടി ചന്തയിൽ വന്നിരുന്നു ! കുർആനിലെ കോമഡികൾ അനന്തം !

Пікірлер: 303
@abdulrahiman541
@abdulrahiman541 Жыл бұрын
ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മാഷേ... 🥰🥰🥰🥰
@HUMAN-jb5oe
@HUMAN-jb5oe Жыл бұрын
മാഷിന്റെ കുർ ആൻ ക്ലാസ്സ്കൾ പുരോഗതിയിൽ നിന്നും പുരോഗതിയിലേക്ക് സമുദായത്തിലെ ചെറുപ്പക്കാരെ നയിക്കാൻ സഹായിക്കുന്നു 👍👍👍🙏🙏🙏
@asrafviruthiyil8392
@asrafviruthiyil8392 Жыл бұрын
ഭൂമിയും കോടിക്കണക്കിന് നക്ഷത്രങ്ങളും.ഗ്രഹങ്ങളും സൃഷ്ടിച്ചിരിക്കുന്നു എന്ന് പറഞ്ഞാൽ ചേരുമായിരുന്നു. ആകാശം. എന്നു പറയാനുള്ള ഒരു വസ്തു അവിടെയില്ല. മുകൾഭാഗം എന്ന് പറയാം...ജബ്ബാർ മാഷ് പറയുന്നത് വളരെ ശരിയാണ് പ്രപഞ്ച സൃഷ്ടാവിന്റെ ഗ്രന്ഥമല്ല. നമ്മൾ മുകളിലേക്ക് നോക്കിക്കാണുന്ന കാഴ്ചകൾ മാത്രമേ. ഈ ഖുർആനിൽ പറഞ്ഞിട്ടുള്ളൂ. 🙏
@cheghiskhan3977
@cheghiskhan3977 Жыл бұрын
ഖുർആൻ പറയുന്നത് ഭൂമിക്ക് മേൽക്കൂരയായിട്ടാണ് ആകാശം പൊന്തിച്ചിട്ടുള്ളത് എന്നാണ്. എന്നിട്ട് ഒരു ബഡായി കൂടി പറയുകയാണ്... അതിൽ നിങ്ങൾക്ക് ഒരു ഓട്ട പോലും കാണാൻ സാധിക്കില്ലെന്ന്🤣...
@prasanthponnu7793
@prasanthponnu7793 Жыл бұрын
അല്ലാഹു ഒന്നിനെയും ആശ്രയിക്കു ന്നില്ല ,പക്ഷേ ക്ഷീണം വരുമ്പോൾ കസേരയെ ആശ്രയിക്കും,
@nizar1967able
@nizar1967able Жыл бұрын
ഇപ്പോൾ കാര്യങ്ങൾ വ്യക്തമായി, എന്റെ റബ്ബിന്റെ സിംഹാസനം, എന്റെ ജില്ലയിലെ, കുട്ടനാട് താലൂക്കിലായിരുന്നു,സംശയമുള്ളവർ വിവരമുള്ളവരോട് ചോദിക്കൂ, ശനിയാഴ്ച റബ്ബ് എന്ത് ചെയ്തു ഇതാണ് കാര്യം,സൃഷ്ട്ടിച്ച സീബ്രായുടെ ഒരു വര കൂടിപ്പോയി, ഒച്ചിന്റെ സ്പീഡ് അല്പ്പം കൂടിപ്പോയി, ഇത്‌ ശരിയാക്കുകയായിരുന്നു, യുക്തിവാദികൾക്ക് എന്തും പറയാം, നിങ്ങൾ അതുപിൻപറ്റി നരകത്തിൽ കമ്പിയിൽ കോർക്കപ്പെട്ടു ബാർബിക്യു ആകരുതേ, ഡിങ്കൻ കാക്കട്ടെ.. 😇
@ottakkannan_malabari
@ottakkannan_malabari Жыл бұрын
എന്നിട്ടും പട്ടിയും പന്നിയും ദൈവ കരങ്ങളിൽ നിന്ന് രക്ഷപെട്ടു ....
@naseermm9104
@naseermm9104 Жыл бұрын
മാഷിൻറെ ഖുർആൻ ക്ലാസ് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇത് കേട്ടില്ലെങ്കിൽ ഇപ്പോൾ വലിയ നിരാശ തോന്നുന്നു
@salahudeenchalu9597
@salahudeenchalu9597 Жыл бұрын
പ്രപഞ്ചം സൃഷ്ഠി ക്കുമുമ്പ് ഞായറാഴ്ചയും തിങ്കളാഴ്ചയും വെള്ളി യാഴ്ചയും ഒക്കെ ഉണ്ടായിരുന്നോ.. രാവുംപകലും ദിവസങ്ങളും ഭൂമി തിരിയുന്ന തു കൊണ്ടല്ലേ ഉണ്ടാകുക.. ഭൂമിയുടെ സൃഷ്ടിക്കുമുമ്പ് ഇതുണ്ടായിരുന്നോ.. ഭൂമിയിൽ കസേര ഇട്ടിരുന്നു പ്രപഞ്ചത്തെ സൃഷ്ട്ടിച്ച വരാണ് സർവ്വ ദൈവങ്ങളും. 🤔
@aboobackeraboobacker3777
@aboobackeraboobacker3777 Жыл бұрын
Kadhayil chodyamilla
@esmu-800-z-x
@esmu-800-z-x Жыл бұрын
ദിവസം എന്ന വാക്ക് അറബിയിൽ ഘട്ടം എന്നാണ് 😏😏
@allahpedo7559
@allahpedo7559 Жыл бұрын
@@esmu-800-z-x ഉവ്വാന്നേ പ്രപഞ്ചത്തിലെ 1000 ദിവസത്തിന്റെ ഒരു ഘട്ടമാണ് ഖുറാനിലെ ഈ 1 ദിവസം. ജബ്ബാർ മാഷ് ഇതു പറയുന്നുണ്ടല്ലോ?
@MohammedAli-ox6gu
@MohammedAli-ox6gu Жыл бұрын
മാഷിന്റെ ഈ ഒറ്റ ക്ലാസ്സ്‌ മതി. ഖുറാനിൽ സൃഷ്ദിപ്പിനെക്കുറിച്ചു പറയുന്നതിലെ പരിഹാസ്യത മനസ്സിലാക്കാൻ. ഇത് മറ്റുള്ളവരോട് പറയാൻ പറ്റാത്ത നിസ്സഹായത വലുതാണ്.
@drunnikrishnanvk5818
@drunnikrishnanvk5818 Жыл бұрын
ചിരിക്കാൻ ഒന്നും കിട്ടിയിട്ടില്ലെങ്ങിൽ ഇത് കേട്ടാൽ മതി 🤣🤣🤣
@ramsheedramshu8050
@ramsheedramshu8050 Жыл бұрын
അതെ ജബബാർ കോമടി
@allahpedo7559
@allahpedo7559 Жыл бұрын
@@ramsheedramshu8050 "ആറു ദിവസങ്ങള്‍ക്കുള്ളില്‍ ഭുവന-വാനങ്ങള്‍ സൃഷ്ടിച്ചവനാണവന്‍. അവന്റെ സിംഹാസനം ജലോപരിതലത്തിലായിരുന്നു" - സൂറ ഫുസ്സിലത്തിന്റെ 9 മുതൽ 12 വരെ വായിക്കുക - ആദ്യം ഭൂമിയും പിന്നെ നക്ഷത്രങ്ങളും ഉണ്ടാക്കിയവനാണ് അവൻ. ശാസ്ത്രമറിയുമെങ്കിൽ ദൃഷ്‌ടാന്തം ഇതിലുണ്ട്. ഇത് അള്ളാഹുവിന്റെ കോമഡിയാണ്, ജബ്ബാർ കോമഡിയല്ല
@ahmadkutty2754
@ahmadkutty2754 Жыл бұрын
അള്ളാഹു പറയുന്നു നിങ്ങൾ വിവരമുള്ളവരോട് ചോദിക്കാൻ അല്ലാഹുവിനേക്കാൾ വിവരം ഉള്ളവർ. ആര്
@mohamedfaraz2241
@mohamedfaraz2241 Жыл бұрын
Principal said to student Ask ur class teacher for ur doubt.
@clearvision3333
@clearvision3333 Жыл бұрын
😀😀
@muhammadkais9727
@muhammadkais9727 9 ай бұрын
​@@mohamedfaraz2241 Joke or serious? The principal may not have expertise in that subject. That is why he advised to ask teacher. God is not a mere principal.
@mohdhussain8998
@mohdhussain8998 Жыл бұрын
ഒരു ടെലിവിഷൻ ചാനൽ കൂടി ഉണ്ടായിരുന്നെങ്കിൽ നല്ലതായിരുന്നു 😄😄കാരണം നിലവിലുള്ള ചാനലുകൾ ഇതുപോലെ ഉള്ള പ്രവർത്തനം ഉൾപ്പെടുത്തുന്നില്ലല്ലോ
@mohamednavas434
@mohamednavas434 Жыл бұрын
മാഷിന്റെ ഖുർആൻ ക്ലാസ് പോലെ ഇപ്പോൾ Sachwala channel ഉം തുടങ്ങി. Darsse Quran ഉർദു/ഹിന്ദി ഭാഷയിൽ, ആയിരക്കണക്കിന് ലൈവ് സ്ട്രീം പ്രേക്ഷകർ ഉണ്ട്. Credit goes to Jabbar Mash for the initiative,,, keep it up 🙏
@cheghiskhan3977
@cheghiskhan3977 Жыл бұрын
Sachwala, Exmuslim sahil, Adam seeker, zafar heretic, Exmuslim Spartacus, Exmuslim Sameer, Ex muslim tahmin, അറബിയായ Exmuslim Ahmed... പിന്നെയും കുറേയുണ്ട്. പിന്നെ കാർട്ടൂൺ വേണോ... Nabi Asli
@vikings6112
@vikings6112 Жыл бұрын
Not thousands lacks and lacks
@badshapalamadathil3339
@badshapalamadathil3339 11 ай бұрын
അവനത്രെ ആകാശലോകത്തെയും ഭൂമിയെയും ആറുനാളുകളിൽ സൃഷ്ടിച്ചത്. അതിനു മുമ്പ് അവൻെറ സിംഹാസനം ജലത്തിനു മീതെയായിരുന്നു.: ഹൂദ്:7. (ജലം എന്നതുകൊണ്ടുദ്ദേശിക്കുന്നതെന്താണെന്നു വ്യക്തമല്ല. പദാർത്ഥങ്ങൾ (ദ്രവ്യം) ഖരീഭവിച്ച് ഇന്നത്തെ രൂപം പ്രാപിക്കുന്നതിനു മുമ്പുണ്ടായിരുന്ന ദ്രാവകാവസ്ഥയെ ആലങ്കാരികമായി സൂചിപ്പിക്കാനയിരിക്കാം ജലമെന്നപദം ഉപയോഗിച്ചിരിക്കുന്നത്. സിംഹാസനം എന്നതിൻെറ ആശയവും വ്യക്തമല്ല.) .
@ibrahimkunhi7238
@ibrahimkunhi7238 8 ай бұрын
@@badshapalamadathil3339 കോപ്പി അടിച്ചപ്പോൾ പറ്റിയ mistakes ആണ് 😁😀
@ibrahimkunhi7238
@ibrahimkunhi7238 8 ай бұрын
@@cheghiskhan3977 ex muslim amina sardar Ex muslim salim Ahmed ഇങ്ങനെ എണ്ണമറ്റ ആളുകള്‍ ആണ്‌ പാര വച്ചു കൊണ്ട് ഇരിക്കുന്നത്
@ratheeshvt1043
@ratheeshvt1043 Жыл бұрын
സർവ്വ ശക്തൻ ഇത് ഉണ്ടാക്കാൻ ഇത്ര സമയം എടുക്കേണ്ട ആവശ്യം ഉണ്ടോ ഒരു നിമിഷം പോരെ 😄
@gsmohanmohan7391
@gsmohanmohan7391 Жыл бұрын
👍👍
@artery5929
@artery5929 Жыл бұрын
അർശിൽ ഇരുന്ന് - ഇരുന്ന് അള്ളാഹുവിന് അർശ്ശസ്സ് പിടിച്ചു . 😂😂
@cyriacpadinjath3832
@cyriacpadinjath3832 Жыл бұрын
😂😂😂
@abdulsalam5481
@abdulsalam5481 Жыл бұрын
You are great, I salute you,pls continue your Qur'an classes
@kammunni
@kammunni Жыл бұрын
രണ്ടാം ശനിയാഴ്ച എന്ത് . i. കൊണ്ടാണ് ഒഴിവു ദിവസമായത് എന്ന് ഇപ്പോൾ മനസ്സിലായി.
@rajeevanctraji3846
@rajeevanctraji3846 Жыл бұрын
ഇതാണോ പിള്ളേര് 6 മണിക്ക് എണീറ്റു പഠിക്കാൻ പോകുന്നത് 😄😄😂
@binoycp1065
@binoycp1065 Жыл бұрын
ഇന്നത്തെ ക്ലാസ് ഗംഭീരമായി മാഷേ ഒരു മത ഗ്രന്ധവിവർശനമെന്നതിനെക്കാൾ ഉപരി മനസ്സിനെ വളരെ വിശാലമായി ചിന്തിക്കുവാൻ ഈക്ലാസ് പ്രേരണയാവുന്നു.
@nizarv9921
@nizarv9921 Жыл бұрын
Good ,നന്ദി മാഷേ ..
@mohamedashraf9669
@mohamedashraf9669 Жыл бұрын
ദൈവത്തിന്റെ കസേര ഉണ്ടാക്കിയ ത് ഏത് മെറ്റീരിയൽ കൊണ്ടായിരുന്നു മാഷേ
@harikumar1859
@harikumar1859 11 ай бұрын
അത് ഏദൻ തോട്ടത്തിലെ ഒരു മരം മുറിച്ചാണ് ഉണ്ടാക്കിയത്
@jojijohn7269
@jojijohn7269 Жыл бұрын
അല്ലാഹു എഴുതിയ പുസ്തകത്തിൽ അല്ലാഹു പറയുന്നു കാര്യങ്ങൾ വിവരം ഉള്ളവരോട് ചോദിച്ചു മനസ്സിലാക്കുക.. അല്ലാഹുവിന് ഇത്ര ഒക്കെയു അറിയുള്ളു.. അല്ലാഹുവിന് education കുറവാണ്
@rajeshp5200
@rajeshp5200 Жыл бұрын
മാഷേ...നമസ്കാരം
@kpkunhikannan7366
@kpkunhikannan7366 Жыл бұрын
അല്ലാഹുവിനു രൂപമില്ല, പക്ഷെ ഇരിക്കാനാവും, അതിനു കസേര നിർബ്ബന്ധo
@myawoo
@myawoo Жыл бұрын
അള്ളാഹു അമീബ പോലെയായിരുന്നു
@Narasimham.
@Narasimham. Жыл бұрын
അല്ലാഹുവിനു കാലും ഉണ്ട് 🦶🦶🦶🦵 Sura 68:42 അല്ലാഹുവിന്റെ ഷിൻ(പാദം ) അനാവൃതമാകുന്ന ദിവസം സൂക്ഷിക്കുക, 1 ദുഷ്ടന്മാരോട് സുജൂദ് ചെയ്യാൻ ആവശ്യപ്പെടും, പക്ഷേ അവർക്ക് അതിന് കഴിയില്ല.
@moku9549
@moku9549 Жыл бұрын
അപ്പൊ എവിടെ ഇരുന്നാണ് ഈ ഉണ്ടാക്കൽ നടത്തിയത്? അത് ഞമ്മടെ അക് വറിനോട് ചോദിച്ചാൽ പട്ടി വാലാട്ടുന്നത് ദേഷ്യം കൊണ്ടാണെന്ന് പറയും.
@shibuhumanlover7570
@shibuhumanlover7570 Жыл бұрын
🤣🤣🤣🤣👌
@shanavaskamal
@shanavaskamal Жыл бұрын
your service future generation will surely remember😍😍😍
@chackochi4247
@chackochi4247 Жыл бұрын
മാഷേ ഗുഡ് ഈവെനിംഗ് ☕️🌹❤️
@rajeshmadiyapara9503
@rajeshmadiyapara9503 Жыл бұрын
ഒരു ദൈവം മാനവരാശിyoddu പറയുകയാണ് സംശയം ഉണ്ടെങ്കിൽ അറിവുള്ളവരോടേ് ചോദിക്കാൻ....
@fingertips7148
@fingertips7148 Жыл бұрын
എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല.. ഞമ്മള് അംഗീകരിക്കില്ല... 😜
@advabdulsalim9522
@advabdulsalim9522 Жыл бұрын
ആകെ ചിന്താ കുഴപ്പത്തിൽ ആയല്ലോ മാഷേ.😊
@gsmohanmohan7391
@gsmohanmohan7391 Жыл бұрын
പക്ഷഭേദമില്ലാതെ എല്ലാ മതഗ്രന്ഥങ്ങളും വായിക്കുക. പൊട്ടത്തരങ്ങൾ സ്വമനസ്സിൽ തെളിഞ്ഞുവരും. 🌹🌹
@Ananya_anoop
@Ananya_anoop 3 ай бұрын
ചിന്തിക്കുന്നവർക്ക് കൺഫ്യൂഷൻ ഉണ്ടാകും
@manasachakravarthi743
@manasachakravarthi743 Жыл бұрын
പാവം "നൂന്" മീന്,,,ഇത്രയും കാലമായിട്ടും ലോകത്തെ താങ്ങി നിൽക്കുന്നതോർക്കുമ്പോൾ വല്ലാത്തൊരു സങ്കടം,,,,,അള്ളാഹുവാണേലും ആരായാലും ഇങ്ങനെ ചെയ്യാൻ പാടുണ്ടോ,,,,,,!!!!!
@unknown-xx9bw
@unknown-xx9bw Жыл бұрын
മാഷേ ഖുർആൻ പരിഭാഷ കഴിയുമ്പോൾ, x മുസ്‌ലിം ങ്ങളുടെ എണ്ണം നമ്മുടെ കണക്കുകൾക്ക് അപ്പുറത്തായിരിക്കും.
@esmu-800-z-x
@esmu-800-z-x Жыл бұрын
🤣🤣🤣🤣🤣
@hassanubanna9023
@hassanubanna9023 Жыл бұрын
അടുത്തതിന് കാത്തിരിക്കുന്നു
@balakrishnankt5822
@balakrishnankt5822 Жыл бұрын
നമസ്കാരം മാഷേ
@anilkupleri8744
@anilkupleri8744 Жыл бұрын
😝😂😂ങ്ങള് ചിരിപ്പിച്ച് കൊല്ലും
@alexcleetus6771
@alexcleetus6771 Жыл бұрын
Jabar sir 🙏
@AbdulRasheed-eo4yt
@AbdulRasheed-eo4yt Жыл бұрын
ഇയാൾക്ക് ഒരു കുൻന്ന് പറഞ്ഞാപ്പോ രേ മാഷെ
@ottakkannan_malabari
@ottakkannan_malabari Жыл бұрын
ചെറിയ ഐറ്റം കുൻ എന്ന് പറഞ്ഞാൽ മതി. ഒരു പ്രപഞ്ചം സൃഷ്ടിക്കാൻ ധാരാളം ഡിസൈൻ വർക്ക് വേണം ....
@anilkumareyyakunnath4173
@anilkumareyyakunnath4173 Жыл бұрын
മത ഗ്രന്ഥങ്ങളൊക്കെ (ഒന്നൊഴിയാതെ ) ഇങ്ങനെത്തന്നെയാണ് , കൽപിത കഥകളോ, അന്നത്തെ മനുഷ്യന്റെ പരിമിതമായ അറിവുകളോ അല്ലാതെ മറ്റൊന്നുമല്ല
@balanchulliyan7632
@balanchulliyan7632 Жыл бұрын
അഭിനന്ദനങ്ങൾ ആശംസകൾ.
@augustineva1909
@augustineva1909 Жыл бұрын
Good 👍👍👍
@mohammadnazeer6819
@mohammadnazeer6819 Жыл бұрын
ഹിദായത്ത് കൊടൂക്കണമെ റബ്ബേ
@badshapalamadathil3339
@badshapalamadathil3339 8 ай бұрын
"ജനത്തെ അവരുടെ അധർമ്മത്തിൻെറ അടിസ്ഥാനത്തിൽ , അല്ലാഹു ഉടനടി ശിക്ഷിക്കുകയായിരുന്നെങ്കിൽ ഭൂമിയിൽ ഒരു ജീവിയെയും അവശേഷിപ്പിക്കുകയില്ലായിരുന്നു. എന്നാൽ എല്ലാവർക്കും ഒരു നിശ്ചിത സമയംവരെ അവസരം നീട്ടിക്കൊടുക്കുകയാണ്". 16: 61
@rajeevanc9287
@rajeevanc9287 Жыл бұрын
പ്രപഞ്ചം സൃ ഷ്ടിക്കുന്നതിന് മുമ്പ് അല്ലാഹു വെള്ളത്തിൽ മാഷേ പ്രപഞ്ചം സൃഷ്ടിച്ചതിന് ശേഷവും അല്ലാഹു വെള്ളത്തിൽ തന്നെ മാഷ് വിവരിച്ച് തരുന്ന ആയത്തുകൾ കേൾക്കുമ്പോൾ അങ്ങനെ തോനുന്നു
@ananthanarayananks1696
@ananthanarayananks1696 Жыл бұрын
Vellam adichittano srishtti?
@azeezdas
@azeezdas Жыл бұрын
Super
@rajajjchiramel7565
@rajajjchiramel7565 Жыл бұрын
Good evening Master
@raheemp5250
@raheemp5250 Жыл бұрын
👍👍👍❤
@user-px4ld5qk5q
@user-px4ld5qk5q Жыл бұрын
ആകെ വെള്ളത്തിലായി..
@jibujohn786d
@jibujohn786d Жыл бұрын
ഹാജർ
@badshapalamadathil3339
@badshapalamadathil3339 2 ай бұрын
ദ്രാവകാവസ്ഥയിൽ നിന്നാണ് പദാർത്ഥം ഖരാവസ്ഥയിലേക്കു മാറുന്നത്. അതിനാൽ ലിത്തോസ്ഫിയർ ഖരീഭവിക്കുന്നതിനു മുമ്പുള്ള ദ്രാവകാസ്ഥയെയായിരിക്കാം 'വെള്ളം' എന്നതുകൊണ്ട് വിവക്ഷിച്ചിരിക്കുന്നത്.
@asmiiiasmi842
@asmiiiasmi842 Жыл бұрын
njan 18 age ulla oru muslim penkutyanu ee story ketapol nk rande samshyam und etra alojichitum ayinte logic manasilavunnilla pravannjam undakunnane mumbe sunday monday 😅undayao rande suryan illand engane sasyangal undaye
@shajithomas7406
@shajithomas7406 Жыл бұрын
Use your common sense, you will get the answer
@myawoo
@myawoo Жыл бұрын
തലച്ചോറ് ഊരി വെച്ചിട്ട് വേണം മതപഠനത്തിന് പോകാൻ.
@rimarose9594
@rimarose9594 Жыл бұрын
​@@myawoo ഹൃദയത്തിലാണ് ഹെ തലച്ചോർ 😭
@Narasimham.
@Narasimham. Жыл бұрын
അല്ലാഹുവിനു രൂപം ഇല്ല പക്ഷെ കാലു ഉണ്ട് 🦶🦶🦶🦵 Sura 68:42 അല്ലാഹുവിന്റെ ഷിൻ(പാദം ) അനാവൃതമാകുന്ന ദിവസം സൂക്ഷിക്കുക, 1 ദുഷ്ടന്മാരോട് സുജൂദ് ചെയ്യാൻ ആവശ്യപ്പെടും, പക്ഷേ അവർക്ക് അതിന് കഴിയില്ല.
@allahpedo7559
@allahpedo7559 Жыл бұрын
Randonnumalla.. Sura Fussilat 9 muthal 12 vare vayichal chodyangal ishtam pole undakum.... onninum matha nethakkalkku utharam undakukayumilla..
@sharathkumar.k1628
@sharathkumar.k1628 Жыл бұрын
Goooood
@chandramohankurup1627
@chandramohankurup1627 9 ай бұрын
മറ്റു ഗ്രഹങ്ങൾ ആരുടെ സൃഷ്ടി ആണ്?
@melazhisri9647
@melazhisri9647 Жыл бұрын
കണക്കും പ്രസ്താവനകളും തെറ്റുന്നത് നല്ല വെള്ളത്തിലായിരുന്നത് കൊ ണ്ടാവാം!
@prasgprasg2426
@prasgprasg2426 6 ай бұрын
ബാദ് ഷാ പാലമ ടത്തിൽ അല്ലാഹു പ്രപഞ്ചത്തിൽ എത്രയെത്ര മദങ്ങളാണ് എത്ര ജാതികളാണ് അവസാനം വരട്ടെ ശിക്ഷ കൊടുക്കാം എന്നു പറഞ്ഞ് കാത്തിരിക്കുന്നു ആർക്കാണ് ശിക്ഷ ഒന്ന് കാണിച്ചു തന്നാൽ
@muhammedvm9891
@muhammedvm9891 Жыл бұрын
👍👍👍👍
@nsrnsr3183
@nsrnsr3183 Жыл бұрын
ആറ് ദിവസം കൊണ്ട് എല്ലാം സൃഷ്ടിച്ചു ശനിയാഴ്ച ലീവ് എടുത്തു പിന്നിടുള്ള ദിവസങ്ങളിൽ ദൈവത്തിന് എന്തായിരുന്നു ജോലി
@badshapalamadathil3339
@badshapalamadathil3339 8 ай бұрын
ആകാശങ്ങളെയും ഭൂമിയെയുംഅവക്കിടയിലെ സകലമാന വസ്തുക്കളയും 6 ദിവസം കൊണ്ടാണ് അല്ലാഹു സൃഷ്ടിച്ചത്.പിന്നീട് അവൻ സിംഹാസനസ്ഥനായി. അവൻെറ അവസ്ഥയെപ്പറ്റി മുൻകാലവേദങ്ങളിൽ പരാമർശമുള്ളതിനാൽ അറിവുള്ള വേദജ്ഞാനികളോടു ചോദിച്ചു നോക്കുക. ആകാശഭൂമികളുടെ സൃഷ്ടി ദൈവത്തിൻെറ കേവല വിനോദമല്ല. അതിൻെറപിന്നിൽ മഹത്തായ ചില ലക്ഷ്യങ്ങളുണ്ട്. യാഥാർതഥ്യത്തോടെ തന്നെയാണ് ദൈവം പ്രാപഞ്ചിക വ്യവസ്ഥ സംസ്ഥാപിച്ചിരിക്കുന്നത്. സ്വന്തം നിലക്കുതന്നെ അവൻ പ്രപഞ്ചത്തെയും അതിലെ സകലമാനവസ്തുക്കളെയും പരിപാലിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഭൂമിയെസൃഷ്ടിക്കാൻ 2 ദിവസം. ജനവാസത്തിനും ജീവജാലങ്ങൾക്കും സംവിധാനമൊരുക്കാനും 2 ദിവസം. ആകാശത്തെ നിർമ്മികാൻ 2 ദിവസം.
@ammadpk300
@ammadpk300 8 ай бұрын
ദിവസം കണക്കാക്കണമെങ്കിൽ ആദ്യം സൂര്യനേയും ഭൂമിയേയും ഉണ്ടാക്കാണം. എന്നാലെ ദിവസം കണക്കാക്കാൻ പറ്റൂ. ഇത് ആദ്യം ഭൂമി ഉണ്ടാക്കന്നു.പിന്നെ ഭാക്കിയെല്ലാം പിന്നെ ഉണ്ടാക്കുന്നു. പക്ഷെ ഇതെല്ലാംവരുദ്ധ്യമായി തോന്നുന്നു .ഇന്നത്തെ അത്രബുദ്ധി വികസിക്കാത്ത ആ കാലഘട്ടത്തിൽ ഉള്ള ജനങ്ങളോട് ഇതൊക്കെ പറഞ്ഞാൽ വിശ്വസിക്കുകയേ നിവൃത്തിയുള്ളു. ശാസ്ത്രം ഇന്നത്തെ പോലെ വളർന്നിട്ടില്ലാത്ത ഇരുണ്ട കാലമായിരുന്നു.
@rajeevangopalan7267
@rajeevangopalan7267 Жыл бұрын
ഖുറാനി നേക്കാൾ എത്രയോ മുമ്പേയുള്ളതാണ് വേദങ്ങൾ എന്നൊകെ പറയുന്ന എന്നാൽ പോലും ഇത്ര കോമഡി അതിൽ ഇല്ല
@gseven701
@gseven701 Жыл бұрын
അത് സത്യം
@jaleelmuhammed662
@jaleelmuhammed662 Жыл бұрын
🙏
@suhailpv975
@suhailpv975 Жыл бұрын
❤️❤️❤️👍
@sabusabu4909
@sabusabu4909 Жыл бұрын
👍❤️
@vijayakumarperingatturghav8444
@vijayakumarperingatturghav8444 Жыл бұрын
Without sky or earth (actually funny) how they say Sunday or Monday
@badusha9946
@badusha9946 Жыл бұрын
💙💙💙
@cyriacpadinjath3832
@cyriacpadinjath3832 Жыл бұрын
❤️👏👍👋💕
@Mayagulfa28
@Mayagulfa28 Жыл бұрын
💐👍
@hawkingdawking4572
@hawkingdawking4572 Жыл бұрын
500 or 50000?
@Narasimham.
@Narasimham. Жыл бұрын
🦶🦶🦶🦵 Sura 68:42 അല്ലാഹുവിന്റെ ഷിൻ(പാദം ) അനാവൃതമാകുന്ന ദിവസം സൂക്ഷിക്കുക, 1 ദുഷ്ടന്മാരോട് സുജൂദ് ചെയ്യാൻ ആവശ്യപ്പെടും, പക്ഷേ അവർക്ക് അതിന് കഴിയില്ല.
@Allfire101
@Allfire101 Жыл бұрын
ക്കളിയക്കണ്ട കളിയാക്കണ്ട എല്ലാം അറിയുന്ന കാലം വരും അന്ന് കയ് കടിക്കേണ്ടി വരും
@dk3480
@dk3480 Жыл бұрын
ഏതു ചോദ്യവും ബധിരനോട് ചോദിച്ചാൽ ഉത്തരം കിട്ടും! കിട്ടാത്ത ചോദ്യങ്ങൾ മൂകനോട് ചോദിക്കുക! പിന്നെന്താ പറയേണ്ടതെന്നു അറിയില്ല!
@rimarose9594
@rimarose9594 Жыл бұрын
വെള്ളം ആരുണ്ടാക്കി?
@siyope4450
@siyope4450 8 ай бұрын
H2-O, Hydrogen is the first element created in the universe, by bing bang. Oxygen created much much later(google , how), and water is just a state of H2-O, between a certain range of temperature.
@user-gr8gm2tj7e
@user-gr8gm2tj7e Жыл бұрын
കണ്ടു കൊണ്ടിരിക്കുന്നു.
@vineeshvijayan2964
@vineeshvijayan2964 Жыл бұрын
അള്ളാ.. ഒരു നന്നാറി സർബത്ത് കുടിക്കാം.. നിങ്ങ പേടിക്കേണ്ട ഏതു നായ്ക്കും ഒരു ദിവസം ഉണ്ട്.. ഞമ്മക്ക് നിങ്ങളെ മനസിലാവും.. വിഷമിക്കേണ്ട എല്ലാം ശരി ആവും
@ubaidrahmaan
@ubaidrahmaan Жыл бұрын
27:31 fifty Thousand years -not 500 years😮
@chandrank.m7262
@chandrank.m7262 Жыл бұрын
മാഷേ, ഹിന്ദു പുരാണങ്ങളിൽ വെള്ളത്തിന് മുകളിൽ ആണ് മഹിവിഷ്ണുവിന്റെ ശയ്യ ആയ അനന്തൻ ശയിക്കുന്നത്!
@shibushibu5646
@shibushibu5646 Жыл бұрын
Anandhan means anandhan
@harikumar1859
@harikumar1859 11 ай бұрын
സൃഷ്ടിക്കു മുമ്പ് പ്രപഞ്ചത്തിൽ മുഴുവനും ജലം മാത്രമായിരുന്നു എന്ന് ഹിന്ദു പുരാണത്തിലും പറയുന്നുണ്ട് അതായത് കാരകജലം അതിൻറെ മുകളിൽ ഒരു ആലിലയിൽ വിഷ്ണുവിൻറെ ശിശുരൂപം കാൽവിരൽ ഉണ്ട് കിടന്നിരുന്നു
@homohomosapian72
@homohomosapian72 11 ай бұрын
😆😆😆😆😆😆😆😆😆😆😆
@muhammadkais9727
@muhammadkais9727 9 ай бұрын
Same same
@siyope4450
@siyope4450 8 ай бұрын
H2-O , Hydrogen'um oxygen'um create cheyyunnathinu munbe undarunnu.. Enthanedo, theere vevaram ille.
@MohammedAli-gv8pg
@MohammedAli-gv8pg Жыл бұрын
Allahuvinodum.allahu.srishticha.prapanjathodum.allahu.anugrahamayi.nalkiya.kudivellathodum.ishtamillengil.kayareduth.thoongado.
@sabual6193
@sabual6193 Жыл бұрын
ഇതെല്ലാം കേട്ട് അള്ളാഹു തൂങ്ങി ചത്തു 😄😄😄😄😄😄😄
@allahpedo7559
@allahpedo7559 Жыл бұрын
Cheythoode? Iniyulla kalam ithinappuravum kelkkum..
@SatheeshKumar-yb9jj
@SatheeshKumar-yb9jj Жыл бұрын
Science is forever !!?
@siyope4450
@siyope4450 8 ай бұрын
Science is still our best tool to understand reality. Be open and curious about reality.. that is all. Science gives us more clarity in our understanding as it progresses.
@jalaelc
@jalaelc Жыл бұрын
നിസാരനായ ഭൂമി ഉണ്ടാക്കാൻ രണ്ട് ദിവസം എടുത്തെങ്കിൽ പ്രബഞ്ചം മുഴുവൻ ഉണ്ടാക്കാൻ പുള്ളിക്ക് ഉപ്പാട് വന്നു കാണും
@nasarnasar682
@nasarnasar682 Жыл бұрын
Qraan parayunnu kunfayakoon pinne enthina 6 days
@muhammadkais9727
@muhammadkais9727 9 ай бұрын
Right
@raheemrahemm2538
@raheemrahemm2538 Жыл бұрын
അന്ന് പരപ്പനങ്ങാടി ഇല്ലല്ലോ
@musthafak437
@musthafak437 Жыл бұрын
സൃഷ്ടിക്കുന്നതിന് മുമ്പ് "ആറ്" എന്ന എണ്ണം ഉണ്ടായിരുന്നു അല്ലെ
@gseven701
@gseven701 Жыл бұрын
😂😂
@gseven701
@gseven701 Жыл бұрын
കോമഡി
@abdulsathar2596
@abdulsathar2596 Жыл бұрын
വെളളത്തിന്ന് മുകളിൽ സ്വസ്ഥമായി ഇരുന്നിരുന്ന അള്ളാഹു എന്തിന്ന് വേണ്ടിയാണ ഈ സൃഷ്ടി പുകൾ നടത്തിയത് ആവോ..
@prasgprasg2426
@prasgprasg2426 6 ай бұрын
ബാദ് ഷാ പാലമ ടത്തിൽ അല്ലാഹു ആരെയൊക്കെയാണ് സ്‌റ്‌ഷ്ടിച്ചത് എന്ന് വിശദീകരിച്ച് തന്നാൽ കൊള്ളാമായിരുന്നു ഇതൊക്കെ സ്‌റ്‌ഷ്ടിച്ച അല്ലാഹുവിന്ന് എന്തേ ഇസ്റയേൽ പലസ്തീൻ യുദ്ധത്തിൽ പലസ്തീനെ രക്ഷിക്കാൻ കണ്ടില്ല
@shijithkumarp7837
@shijithkumarp7837 3 ай бұрын
ഞമ്മക്ക്എന്തെങ്കിലും ബേജാറ് ഉണ്ടാകുമ്പോൾ ഞമ്മള് മാഷിൻ്റെ ഖുർആൻ ക്ലാസ്സ് കേൾക്കും. BP Normal ആകും. ഇടക്ക് പൊട്ടിച്ചിരിക്കുമ്പോൾ ഭാര്യ വന്നു നോക്കും
@badshapalamadathil3339
@badshapalamadathil3339 9 ай бұрын
ആകാശങ്ങളെയും ഭൂമിയെയും അവക്കിടയിലുള്ള സകലമാന വസ്തുക്കളെയും ആറു നാളുകളിലാണു നാം സൃഷ്ടിച്ചത്. : 50: 38.
@rajann.g1698
@rajann.g1698 Жыл бұрын
രണ്ടു ദിവസം കൊണ്ട് ചെറിയ ഗ്രഹമായ ഭൂമി ഉണ്ടാക്കിയെങ്കിൽ കോടാനുകോടി നക്ഷത്രങ്ങൾ ഉണ്ടാക്കാൻ എത്ര സഹസ്രാബ്ദങ്ങൾ എടുത്തുകാണും . എന്റെ അള്ളോ.!!!!
@siyope4450
@siyope4450 8 ай бұрын
കോടാനുകോടി നക്ഷത്രങ്ങൾ Nammude galaxy'il thanne undu bro. കോടാനുകോടി*കോടാനുകോടി*കോടാനുകോടി *കോടാനുകോടി ...........................................................................*കോടാനുകോടി Galaxies are estimated there in known universe itself. Can you imagine the total NO of stars and planets in all of those? There is matter, in between these galaxies (mostly Hydrogen )also... What about the unknown universe. Christians and Islamists are absolute buffoons.
@suharbeenabdulrasheed8662
@suharbeenabdulrasheed8662 Жыл бұрын
സുബ്ഹാനള്ളാ
@azeezdas
@azeezdas 11 ай бұрын
Also 1000 years
@Ananya_anoop
@Ananya_anoop Жыл бұрын
പടച്ചോൻ ഒന്നിനേയും ആശ്രയി ക്കുന്നില്ല - മലക്കുകളെ പല പ്രാവ ശ്യം വിവിധ ആവശ്യങ്ങൾക്കായി ആശ്രയിച്ചിട്ടില്ലേ ?
@siyope4450
@siyope4450 8 ай бұрын
Onnan akashath otichu vecha nakshathrangalum okeyano, science kanichu tharunna reality.?. Islam is created by a loser con man for his own benefit and political ambitions. സ്വന്തം സ്വാർത്ഥ താല്പര്യത്തിന് വേണ്ടി ആയത്തുകൾ കെട്ടി ഇറക്കുന്നത് context, nokiyal athu thiriyum. Islam can only exist in an environment of misinformation, brutal censorship of science and the truth, and terror. Even in those conditions, Islam in Iran is falling. Most girls from Muslim countries in America, are leaving Islam. 90% of children of Muslims in the USA, are not identify as Muslims. Islam in India, is in its descent, particularly in Kerala. It's a glimpse of what it is going to be in the future. The death of Islam starts in India. Islam is the most immoral and unscientific cult. It makes even otherwise good people to commit horrific crimes in the name of Allah. Islam can only exist in an environment of misinformation, censorship of science and truth, and organized terror. Get out of this cult, brother. I was a strong strong believer, never cared about the immoral stuff in Quran. I escaped this cult, solely on the basis of my learning and understanding of the theory of Evolution. It's nothing like the caricature version that Islamists taught me. It's evidence-based and irrefutable.It's the basis of all modern medicines and medical practices.
@dk3480
@dk3480 Жыл бұрын
സത്യത്തിൽ മനുഷ്യവംശത്തിന്റെ മൂർദ്ധാവിൽ ആണിയടിച്ചു! ആര്? മത ദൈവം / മത പിശാച്!
@madathilkhalid4712
@madathilkhalid4712 Жыл бұрын
In the beginning there is nothing.after it God Created everything.stories are the teaching methods.
@allahpedo7559
@allahpedo7559 Жыл бұрын
Yeah.. Go through your creation stories and you will see two different ones.. At first, go through Fussilat 9 through 12 - what do you learn from it?
@user-bd9ht5tx1h
@user-bd9ht5tx1h 6 ай бұрын
അപ്പൊ അല്ലാഹുവിനു മുൻപ് വെള്ളം ഉണ്ടായിരുന്നോ.... 🙄അപ്പൊ വെള്ളം പടച്ചത് അല്ലാഹു അല്ലല്ലേ...😅
@pets847sean
@pets847sean Жыл бұрын
മത്സ്യം ബുധനാഴ്ച സൃഷ്ടിച്ചു 😂😂
@user-lm7ms5ge6e
@user-lm7ms5ge6e Жыл бұрын
ആകാശ ഭൂമിയുടെ സൃഷ്ടിപ്പിന് അല്ലാഹു ആരെയും സാക്ഷി ആക്കിയിട്ടില്ല.
@allahpedo7559
@allahpedo7559 Жыл бұрын
അള്ളാഹു ഉണ്ടെങ്കിലല്ലേ ഈ "സാക്ഷി" ഉണ്ടാകൂ?
@abdussama49k
@abdussama49k Жыл бұрын
Abdul jabbaar....ennaano ninte name....
@Narasimham.
@Narasimham. Жыл бұрын
🦶🦶🦶🦵 Sura 68:42 അല്ലാഹുവിന്റെ ഷിൻ(പാദം ) അനാവൃതമാകുന്ന ദിവസം സൂക്ഷിക്കുക, 1 ദുഷ്ടന്മാരോട് സുജൂദ് ചെയ്യാൻ ആവശ്യപ്പെടും, പക്ഷേ അവർക്ക് അതിന് കഴിയില്ല.
@abdussama49k
@abdussama49k Жыл бұрын
@@Narasimham.U r impotent, that is why wife stray.....
@ans2659
@ans2659 Жыл бұрын
1-4. അലിഫ് ലാം റാ. ഇത് വാക്യങ്ങള്‍ ദൃഢീകൃതമാവുകയും പ്രതിപാദിക്കപ്പെടുകയും ചെയ്ത ഒരു മഹദ്ഗ്രന്ഥമാണ്. അല്ലാഹുവിനെ മാത്രമേ നിങ്ങള്‍ ആരാധിക്കാവൂ എന്ന സന്ദേശവുമായി, അതീവ യുക്തിമാനും സൂക്ഷ്മജ്ഞാനിയുമായവനില്‍ നിന്നുള്ളതാണിത്. നിശ്ചയം, ഞാന്‍ അവങ്കല്‍ നിന്നു നിങ്ങളിലേക്കുള്ള താക്കീതുകാരനും ശുഭവാര്‍ത്താവാഹകനുമാകുന്നു. നിങ്ങള്‍ നാഥനോടു പശ്ചാത്തപിക്കുകയും അവനിലേക്കു ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കില്‍, ഒരു നിശ്ചിത അവധിവരെ നിങ്ങള്‍ക്കവന്‍ ഉത്തമജീവിതം നല്‍കും; ഉദാത്ത പദവിയുള്ളവര്‍ക്കെല്ലാം പരലോകത്ത് അവന്റെ ഔദാര്യം കനിഞ്ഞേകുന്നതുമാണ്. ഇനി, നിങ്ങള്‍ പിന്തിരിഞ്ഞു കളയുകയാണെങ്കില്‍, ഒരു ഭീകരദിനത്തിലെ ശിക്ഷ നിങ്ങള്‍ക്കു ഞാന്‍ ഭയപ്പെടുന്നു. നിങ്ങളുടെ മടക്കം അല്ലാഹുവിങ്കലേക്കാണ്. സര്‍വ കാര്യങ്ങള്‍ക്കും കഴിവുറ്റവനത്രെ അവന്‍ (1) 5. അറിയുക, അല്ലാഹുവില്‍ നിന്നു ഒളിഞ്ഞിരിക്കാനായി തങ്ങളുടെ നെഞ്ചുകള്‍ ചുരുട്ടുകയാണവര്‍. ഓര്‍ക്കണം, സ്വവസ്ത്രങ്ങളാല്‍ ആവരണം ചെയ്യുമ്പോള്‍ അവര്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അവന്‍ അറിയുന്നുണ്ട്. മനസ്സുകളിലുള്ളവയെപ്പറ്റി സൂക്ഷ്മജ്ഞന്‍ തന്നെയാണവന്‍ (2) 6,7. അന്നദാനബാധ്യത അല്ലാഹു ഏറ്റിട്ടില്ലാത്ത ഒരു ജീവിയും ഭൂമിയിലില്ല. അതിന്റെ താവളവും സൂക്ഷിപ്പുസ്ഥലവും അവനറിയുന്നുണ്ട്. സ്പഷ്ടമായ ഒരു രേഖയിലുണ്ട് അവയത്രയും. ആറു ദിവസങ്ങള്‍ക്കുള്ളില്‍ ഭുവന-വാനങ്ങള്‍ സൃഷ്ടിച്ചവനാണവന്‍. അവന്റെ സിംഹാസനം ജലോപരിതലത്തിലായിരുന്നു. (3) നിങ്ങളിലാരാണ് ഉദാത്ത കര്‍മമനുഷ്ഠിക്കുന്നവന്‍ എന്നു പരീക്ഷിക്കാനത്രേ അത്. നിശ്ചയം നിങ്ങള്‍ മരണാനന്തരം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നതാണ് എന്നു താങ്കള്‍ പറയുമ്പോള്‍ നിഷേധികള്‍ പ്രതികരിക്കും: ഇത് പ്രകടമായ ആഭിചാരം മാത്രം! (4)
@akbarkodaniyilpalakk
@akbarkodaniyilpalakk Жыл бұрын
😄 ആരോട് പറയാൻ🤔😄 ആര് കേൾക്കാൻ😄 പോകീ നെടാ😄
@ammottych7437
@ammottych7437 Жыл бұрын
അള്ളാഹുവിനെ വെല്ലുന്ന പരിഹസിക്കുന്ന ആ "നാവ് " എങ്ങനെ മാഷേ നിങ്ങളുടെ വായിൻ്റ ഉള്ളിൽ ഫിറ്റ് ചെയ്തത്? നിങ്ങൾക്ക് പങ്കുണ്ടോ? നിങ്ങളുടെ മാതാപിതാക്കൾക്ക് പങ്കുണ്ടോ?
@gseven701
@gseven701 Жыл бұрын
ഇത്രയും കോമഡി ഉണ്ട് എന്നറിഞ്ഞിട്ടും മദ്രസ പൊട്ടന് ഒരു കുലുക്കവും ഇല്ല 😂
@allahpedo7559
@allahpedo7559 Жыл бұрын
@@ammottych7437 ആ നാവ് വച്ചു കൊടുത്തത് താങ്കളുടെ അള്ളാഹു അല്ലേ?
@siyope4450
@siyope4450 8 ай бұрын
@@ammottych7437 All life on earth, and all organs in our body, all cells in our body.. are the result of Millions of Years of Evolution. Islamic creation story- 1400 year old fairy tale. Oh, I don't know which to choose. "...........നിങ്ങളുടെ മാതാപിതാക്കൾക്ക് പങ്കുണ്ടോ?........" By definition, YES.
@abdhulhap1436
@abdhulhap1436 Жыл бұрын
Hajar-sir
@azeezdas
@azeezdas 11 ай бұрын
Gods one day is 50000 years
@shajahant-ru8of
@shajahant-ru8of Жыл бұрын
മാഷേ അന്ന് പറഞ്ഞ കാര്യത്തിൽ ഒരു ചെറിയ സംശയം ഉണ്ട്.മാഷേ അനേകം ഇരുട്ടുകൾ എന്നല്ലേ മാഷേ പറയുന്നത് മാഷേ ആ കാര്യത്തിൽ വീണ്ടും ഒന്നുകൂടി ഒരു അതിലെ കാര്യങ്ങളിൽ മാഷ് ഒരു വ്യക്തത ഒന്നുകൂടി വരുത്തണം ദയവായി
@allahpedo7559
@allahpedo7559 Жыл бұрын
അതെ, അനേകം ഇരുട്ടുകൾ.. പ്രശ്‍നമെവിടെ?
@jomyjose3916
@jomyjose3916 Жыл бұрын
ആദിയിൽ വെള്ളത്തിന് മുകളിൽ ഒരു ആലിലയിൽ ഒഴുകിയിരുന്ന വിഷ്ണുവിനെ സ്മരിക്കുന്നു.
@gangadharannair9576
@gangadharannair9576 Жыл бұрын
ബൈബിളിൽ പറഞ്ഞ പരന്ന ഭൂമിയിലാണോ കർത്താവ് വസിക്കുന്നത്.
@balachandrank4981
@balachandrank4981 Жыл бұрын
ഇതെല്ലാം mythology (ഐതിഹ്യം ) ആണ് സാറെ, ഇന്ത്യയിൽ ഏക ദൈവ, ഏക പുസ്തക, ആരാധനസമ്പ്രദായമല്ലാത്തതിനാൽ ഇവിടെ താങ്കൾ സൂചിപ്പിച്ചത് ഒരു school of thought മാത്രമാണ്, വേറെയും schools ഉണ്ട്, ഐതിഹ്യമായും അല്ലാതെയും. പ്രപഞ്ചോല്പത്തി കാരണത്തിൽ നിന്ന് കാര്യം evolve ചെയ്തു എന്ന് പഠിപ്പിക്കുന്ന school ഉം ഇവിടെയുണ്ട്. സൃഷ്ടിയും സ്രഷ്ടാവുമില്ല, സൃഷ്‌ടി യായതും സ്രഷ്ടാവായതും ആ "ഏകം" " തന്നെ എന്നാണ് അതിന്റെ പൊരുൾ.
@jomyjose3916
@jomyjose3916 Жыл бұрын
സോറി സഹോദരന്മാരെ. എനിക്കും തെറ്റ് പറ്റി. ഇക്കാലത്തിൻ്റെ കുഴപ്പമാണ്. ആരെന്ത് പറഞ്ഞാലും ആളിൻ്റെ പേര് നോക്കി മാത്രം വ്യാഖ്യാനിക്കുന്നതാണ് ഈ കാലം. കാലം തെറ്റിയതിനാൽ മൗനം വിഡ്ഢിക്കും ഭൂഷണം. നബി: വെള്ളന് മീതെ ആലിലയിൽ ഒഴുകിയ വിഷ്ണു, ആര്യന്മാരുടെ കഥയാണ്. ആദ്യന്മാരോ കിഴക്കൻ യുറോപ്പിലും പടിഞ്ഞാറൻ ഏഷ്യയിലുമായി ജീവിച്ചവർ. അവർ ഇന്ത്യയിലേക്ക് കുടിയേറിയപ്പോൾ ആ കഥയുമായി വന്നു. ക്രിസ്ത്യൻ, ഇസ്ലാമിക് കടന്ന് കയറ്റത്തോടെ, യുറോപ്പിലും മിഡിൽ ഈസ്റ്റിൽ നിന്നും അത് മൺമറഞ്ഞു. ഇന്ത്യയിൽ വേദിക് മതം നിലനിൽക്കുന്നു. ബുദ്ധമതവും ജൈനമതവുമാണ് ഇന്ത്യയുടെ സ്വന്തം മതം. ദ്രവീഡിയൽ ആചാരങ്ങളും ഇവിടെ നിലനിന്നിരുന്നു. അറിയേണ്ടത്, ഇസ്ലാം മതത്തിനും, ക്രിസ്തുമതത്തിനും യഹൂദമതത്തിനും മുമ്പ് ആ ദേശങ്ങളിൽ നിലനിന്ന പുരാണ മതമായ ബ്രാഹ്മണിക് മതമാണ് ഇന്ത്യയിലെ വേദിക് മതം അതവ സനാധന ധർമ്മ മതം. അബ്രഹാമിക് മതം പോലെ ഇന്ത്യയിൽ വരുത്തനാണ്. മെസോ പെട്ടോമിയൻ സംസ്കാരത്തിൽ പെടുന്ന ഇവയിലെ കഥകൾ ബൈബിളിലും ഖുറാനിലുമൊക്കെ രൂപം മാറ്റി പ്രയോഗിച്ചിരിക്കുന്നു. ആദവും ഹവ്വയും, ഏദൻ തോട്ടം, നോഹയുടെ പെട്ടകം, മഹാപ്രളയം, കന്യക പുത്രൻ, ഇങ്ങനെ പലതും പുരാതന പേഗൻ മത കഥകളിൽ ഉണ്ടായിരുന്നതാണ്. മഹാപ്രളയവും ആലില കണ്ണനും ഇന്ത്യൻ മിത്തല്ല എന്ന് സാരം. എന്നെ ചീത്ത വിളിച്ചാലും അതങ്ങനെ ആകാതിരിക്കില്ല.😂😂
@harikumar1859
@harikumar1859 11 ай бұрын
​@@jomyjose3916പുരാണമനുസരിച്ച് ലോകത്തിൽ സനാതനധർമ്മം മാത്രമേ ഉണ്ടായിരുന്നുള്ളൂ ബ്രഹ്മാവിൻറെ മാനസപുത്രന്മാരായ 5 മനുക്കൾ ചേർന്നാണ് പ്രപഞ്ചത്തിൽ മനുഷ്യ സൃഷ്ടി നടത്തിയത് എന്ന് പറയുന്നുണ്ട് അവരായിരുന്നു ലോകത്തിൻറെ മുഴുവൻ ഭരണം നടത്തിയിരുന്നത് അങ്ങനെ ചിന്തിക്കുമ്പോൾ ആര്യ ദ്രാവിഡ എന്നൊക്കെ പറയുന്നത് ശുദ്ധ അസംബന്ധമാണ് പിന്നെ ബ്രാഹ്മണർ മറ്റ് ഇടങ്ങളിൽ നിന്നും വന്നവരാണെന്ന് ഒരിക്കലും പറയാൻ കഴിയില്ല ബ്രാഹ്മണർ കടൽ കടന്നു എവിടേയും പോകരുതെന്നാണ് പഴയ നിയമം
@raheemrahemm2538
@raheemrahemm2538 Жыл бұрын
അല്പന്റെ അറിവുകൾ
@siyope4450
@siyope4450 8 ай бұрын
Onnan akashath otichu vecha nakshathrangalum okeyano, science kanichu tharunna reality.?. Islam is created by a loser con man for his own benefit and political ambitions. സ്വന്തം സ്വാർത്ഥ താല്പര്യത്തിന് വേണ്ടി ആയത്തുകൾ കെട്ടി ഇറക്കുന്നത് context, nokiyal athu thiriyum. Islam can only exist in an environment of misinformation, brutal censorship of science and the truth, and terror. Even in those conditions, Islam in Iran is falling. Most girls from Muslim countries in America, are leaving Islam. 90% of children of Muslims in the USA, are not identify as Muslims. Islam in India, is in its descent, particularly in Kerala. It's a glimpse of what it is going to be in the future. The death of Islam starts in India. Islam is the most immoral and unscientific cult. It makes even otherwise good people to commit horrific crimes in the name of Allah. Islam can only exist in an environment of misinformation, censorship of science and truth, and organized terror. Get out of this cult, brother. I was a strong strong believer, never cared about the immoral stuff in Quran. I escaped this cult, solely on the basis of my learning and understanding of the theory of Evolution. It's nothing like the caricature version that Islamists taught me. It's evidence-based and irrefutable.It's the basis of all modern medicines and medical practices.
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 15 МЛН
Каха ограбил банк
01:00
К-Media
Рет қаралды 11 МЛН
ദൈവം കഥ പറയുമ്പോൾ | When God Tells A Story | E A Jabbar
2:01:50
Kerala Freethinkers Forum - kftf
Рет қаралды 347 М.
ഖുർആന്റെ ഉറവിടം | E A Jabbar | Part - 2
52:37
Kerala Freethinkers Forum - kftf
Рет қаралды 184 М.