1:37 പ്രിയ ജബ്ബാർ മാഷെ, താങ്കളുടെ ഒറ്റയാൾ പോരാട്ടം {അസത്യത്തിനെതിരെ, മാനവ ഹിംസക്കെതിരെ മതത്തിൻ്റെ ക്രൂരതക്ക് എതിരെ ) ഇന്ന് പടർന്ന് പന്തലിച്ച് പലരും താങ്കളുടെ ആശയ പോരാട്ടം ഏറ്റെടുത്തിരിക്കുന്നു. താങ്കളുടെ പോരാട്ടം തുടരുക.❤
@Ynh-pd9sp18 күн бұрын
Impressed by the perseverance of Jabbar mash.... .....despite his age and health problems, he never fails to show up with his daily dose of Quran classes and other Islamic disection videos.
@thomasmathew824718 күн бұрын
ചുരുക്കത്തിൽ വാളിന്റെ ഭീഷണി ഇല്ലാ എങ്കിൽ ഈ പറഞ്ഞ ഖുറാനിനു നില നിൽപ് ഇല്ലാ എന്നല്ലേ...
@Ashrafpary18 күн бұрын
Yes
@ManojM200018 күн бұрын
Yes
@thrissurbackend812018 күн бұрын
മുത്തശാബ്...
@Spanish-w1c18 күн бұрын
തീർച്ചയായും
@ShijuTP-l2y18 күн бұрын
look at saudi flag... what it means?
@abdurshimanmp739318 күн бұрын
മാഷേ ഇന്നത്തെ ഖുർആൻ ക്ലാസ് കേട്ടു എല്ലാദിവസവും നിങ്ങളുടെ ക്ലാസ് കേൾക്കാറുണ്ട്------ ചിരിച്ച് ചിരിച്ച് പരിമിതമായി
@rejvs18 күн бұрын
വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് കമാലുദീന്‍ എന്നോ മറ്റോ പേരുള്ള ഒരാള്‍ മുസ്ലിം മതം ഉപേക്ഷിക്കുകയുണ്ടായി. മക്കയെ കേന്ദ്രീകരിച്ചാണ് മുസ്ലീമിന്‍റെ ദിശാബോധം നിലകൊള്ളുന്നതെന്നും ഖുറാന്‍ ആത്മീയതലത്തില്‍ നോക്കിയാല്‍ മരുഭൂമിക്ക് തുല്യമാണെന്നും അദ്ദേഹം പ്രസ്താവിച്ചു എത്ര വാസ്തവം!!!
@ABM25718 күн бұрын
കാഫിർ കണ്ടു പിടിച്ച ഇന്റർനെറ്റ്, മൊബൈൽ, വാഹനങ്ങൾ, ആയുധങ്ങൾ എല്ലാം ഞമ്മക്ക് ഉപയോഗിക്കാം പക്ഷേ കാഫിറിനെ മാത്രം കണ്ടുകൂടാ ഹറാമാണ്
@Indian199218 күн бұрын
ഞമ്മക്ക് സ്വന്തമായി തലോച്ചോർ ഉപയോഗിച്ച് ഒന്നും കണ്ടു പിടിക്കാൻ അറിയില്ലേ പുള്ളേ തലക്കകം മുഴുവൻ മതമാണ് 😂
@kuruvilatj542918 күн бұрын
@@Indian1992ഹൃദയത്തിലെ തലച്ചോറാണ് 😂😂😂😂😂😂😂
@udhamsingh698918 күн бұрын
തലയ്ക്കകത്ത് മുയ്മനും നെയ്ചോറാണ്.
@SamSam-wd3ci14 күн бұрын
അതാണ് തീവ്രവാദിയും കൊള്ളക്കാരനും, വ്യഭിചാരിയും, ശിശുപീഡകനും ആയ ഈന്തപ്പനയുടെ മഹത്വം.
@rahimchunangad468318 күн бұрын
Present sir
@sajeeshopto304518 күн бұрын
ക്ലിയർ അല്ലാത്ത വാക്യങ്ങൾ ഖുറാനിൽ കൊണ്ടുവന്ന സൈക്കോ അല്ലാഹ്....
@Shamir-jx2pm18 күн бұрын
മാഷെ, ഹാജർ .🙏🙏🙏🙏
@sajikothamangalam222710 күн бұрын
ഒന്നും പറയാനില്ല........ ഒന്ന് മാത്രം... നന്ദി. നന്ദി. നന്ദി.......
@philiposeputhenparampil6918 күн бұрын
ആ വാക്യത്തിന്റെ .സാക്ഷാൽ വ്യാഖ്യാനം അല്ലാഹുവിന് മാത്രമേ പറയാൻ കഴിയുകയുള്ളു എങ്കിൽ പിന്നെ ആ വാക്യം തന്നത് എന്തിനു ?
@chackopm535518 күн бұрын
അള്ളാഹു എന്ന ദൈവസങ്കല്പം നബിയുടെ തലച്ചോറിൽ ഉടലെടുക്കുന്നതിനു വർഷങ്ങൾക്കുമുമ്പു എണ്ണമറ്റ ദൈവ സങ്കല്പങ്ങൾ നിലവിലുണ്ടായിരുന്നു ഈ ദൈവങ്ങളിൽ ഏതാണ് യഥാർത്ഥ ദൈവം?
ബൈബിൾ എടുക്കുക. ക്രമമായി ഒരു രണ്ടു മൂന്നു അധ്യായങ്ങൾ വച്ചു വായിച്ചു കൊണ്ടിരിക്കുക. വായിച്ച കാര്യങ്ങളെ പറ്റി യേശുവിനോട് സംസാരിക്കുക. അവൻ ഉണ്ടെങ്കിൽ തീർച്ചയായും ഉത്തരം നൽകും. സ്വന്തം അനുഭവത്തിൽ നിന്നാണ് സംസാരിക്കുന്നത്
@SaleemSh-l1b18 күн бұрын
Onnu,podey@@തൊമ്മിക്കുഞ്ഞു
@bkrishnan828618 күн бұрын
അള്ളാഹു എന്നത് മുഹമ്മദ് കണ്ട് പിടിച്ചതല്ല. മുഹമ്മദ് ജനിക്കുന്നതിന് മുമ്പ് തന്നെ മക്കയിലെ വിഗ്രഹാരാധകർ വിഗ്രഹ രൂപത്തിൽ ആചാരിച്ചിരുന്ന ഗോത്ര ദേവൻ ആയിരുന്നു അള്ളാഹു. ലാത്ത, ഉസ്സ, മനാത്ത എന്ന മൂന്ന് പെണ്മക്കൾ ഉള്ള ചന്ദ്രദേവൻ, ഹുബാൽ എന്നാണ് പ്രാചീന പേര്.
@ramakrishnanmv874418 күн бұрын
Super class
@chackopm535518 күн бұрын
ക്രിസ്ത്യാനികളുടെ ആരാധ്യനായ യേശുവിനെ നബി ഖുറാനിൽ കൊണ്ടെ പ്രതി. ഷ്ഠിച്ചത് പിന്നീട് വിമർശനവിധേയമാകും എന്നു നബി അന്നു പ്രതീക്ഷിച്ചില്ല.
@babyemmanuel85318 күн бұрын
അതിനുപയോഗിച്ച മാർഗമാണ് രസകരം... യേശു ക്രിസ്തുവിന് 1700 വർഷം മുൻപ് ജീവിച്ചിരുന്ന മൂസയുടേയും ആരോണിൻറയും സഹോദരിയായിരുന്ന മിർയാമിനെ യേശു ക്രിസ്തുവിൻറ അമ്മയാക്കി... അതിലും രസകരം , മറിയത്തിന് സഹോദരനില്ലായിരുന്നു... കൂടാതെ മറിയത്തിന്റെ പിതാവ് യവോക്കീമും മാതാവ് അന്നയുമായിരുന്നു... എന്നാൽ മിർയാമിൻറ പിതാവ് ഇംറാൻ ആയിരുന്നു... അങ്ങനെ തെറ്റുകളുടെ കൂമ്പാരം...
@Ynh-pd9sp18 күн бұрын
Pot was calling the kettle black 😂😂😂😂😂
@തൊമ്മിക്കുഞ്ഞു18 күн бұрын
അർഥം മനസ്സിലാക്കാതെ കോപ്പി അടിച്ചതാണ്. കാര്യം trusted source അല്ലെങ്കിലും തൃത്വ വിശ്വാസം ഇതിൽ എല്ലാം അടങ്ങിയിരിക്കുന്നു
@josephkv932617 күн бұрын
എല്ലാ ദൈവങ്ങളും കോമാളികൾ മാത്രം യഹോവ ആണെങ്കിലും
@sukumarankn94718 күн бұрын
മാഷിൻ്റെ കുർ ആൻ ക്ലാസ്സുകൾ പെൻഡ്രൈവിൽ ലോകത്തിന് നൽകണം
@ajoysukumaran555318 күн бұрын
സ്നേഹവും സഹവർത്തിത്വവുമാണ് ആധുനീക മാനവികത , പ്രാകൃത മതങ്ങൾ ഇല്ലാതാകണം
@raheemp525018 күн бұрын
❤❤❤❤❤👍
@Muhammedali-u3o8j18 күн бұрын
ഈ ഗ്രന്ഥം വലിയ എന്തോ സംഭവം ആണെന്ന് കരുതി ജീവിച്ച ഒരാളായിരുന്നു ഞാൻ. ഇത് പഠിക്കാൻ വേണ്ടി കുറെ ശ്രമിച്ചു അന്നൊന്നും കാര്യമായ പരിഭാഷ ഉണ്ടായിരുന്നില്ല മാത്രമല്ല സുന്നികൾ പരിഭാഷക് എതിരായിരുന്നു. അതിന്റ ഗുട്ടൻസ് ഇപ്പോഴാണ് പിടി കിട്ടുന്നത്
@abdullanm-hi3wu18 күн бұрын
മനുഷ്യൻ ഉണ്ടാക്കിയതാണ് അതുകൊണ്ടാണ് ദൈ വത്തിന് മനുഷ്യന്റെ എല്ലാസ്വഭാവവും രൂപവും ഉള്ളത് അള്ളാഹു തന്നെ ആദ്യം ഉണ്ടാക്കിയത് ഇരിക്കാനുള്ള കസേരയാണ് പിന്നെ ഉണ്ടാക്കിയത് കാലുവെക്കാനുള്ള സ്റ്റുളാണ്
@SamSam-wd3ci14 күн бұрын
🤣🤣🤣
@jibujohn786d18 күн бұрын
ഹാജർ
@mathewroy318 күн бұрын
Mashe നമസ്കാരം 🎉
@muhammedyasir482518 күн бұрын
വീട്ടിൽ ഇന്നലെ കൊച്ച് അള്ളാനെക്കുറിച്ച് പറഞ്ഞത് മുതശാബിഹാത് പോലെയാണ്. അള്ളാക്ക് കണ്ണും ഇല്ല കാതും ഇല്ല പക്ഷെ കാണുന്നവനും കേൾക്കുന്നവനുമാണ്. കൈയ്യും കാലും ഇല്ല പക്ഷെ അർശിൽ ഇരിക്കും! ഇതാണ് അള്ളാഹു.
@udhamsingh698918 күн бұрын
അള്ളാഹു രൂപമില്ലാത്തവനാണ് ... അരൂപി ... പക്ഷേ പീഠത്തിലിരിയ്ക്കാനായിട്ട് ഒരു ചന്തി മാത്രം സ്വന്തമായുണ്ട് ...
@kuruvilatj542916 күн бұрын
😂😂😂😂😂😂
@kuruvilatj542916 күн бұрын
@@udhamsingh6989😂😂😂😂😂
@SamSam-wd3ci14 күн бұрын
രണ്ട് വലം കൈ ഉണ്ട് എന്ന് കിതാബ് പറയുന്നല്ലോ?
@muhammedyasir482513 күн бұрын
@@SamSam-wd3ci ഏത് കിത്താബ്
@SURESHMK-mz7ne18 күн бұрын
മാഷേ 🙏🙏
@Muprappallil18 күн бұрын
ഹജർ 👍. Thanks a lot for this class 💐
@rajajjchiramel756518 күн бұрын
Good evening Master
@ponup55814 күн бұрын
ഇതിലും വലിയ…പൊളിച്ചടുക്കൽ ഇല്ല ഇങ്ങള് ഇതിനെ പൊളിക്കാൻ വന്ന….ഒരു അവതാരമാണ്
@nizar8518 күн бұрын
നന്നായിടുണ്ട്
@SubuChunagan18 күн бұрын
Jabbar mash is great
@KishoreKumar-rj1xq18 күн бұрын
Sir, I wish to talk with you. How is it possible
@ചക്കമാങ്ങതേങ്ങ-ട6ധ18 күн бұрын
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്..... ലോകത്ത് മാഷും മാഷിനെ പോലെ ചിന്തിക്കുന്നവർ മാത്രമല്ല, മാഷും മാഷിന് അറിയുന്ന കുറച്ചു ആളുകളും മാത്രമല്ല, മാഷ് ജീവിക്കുന്ന ചുറ്റുപാടും. മാഷ് ജീവിക്കുന്ന കുറച്ചു വർഷങ്ങളും മാത്രമല്ല മാനവരാശി എന്നാൽ ഇന്നലെയും ഇന്നും നാളകളിലും ജീവിച്ച ജീവിക്കുന്ന ജീവിക്കേണ്ടുന്ന കോടാനുകോടി മനുഷ്യരും കൂടിയാണ്, നമ്മുടെ പ്രദേശത്തു നമ്മൾ ജീവിക്കുന്ന കാലഘട്ടത്തിൽ ജീവിക്കുന്ന കുറച്ചു ആളുകളും മാത്രമല്ല മാനവരാശി, മാനവരാശിക്ക് വേണ്ടി പറയുമ്പോൾ മാഷ് തെറ്റിദ്ധരിക്കുന്നു, മാഷിന്റെ വിഡിയോ കാണുന്ന കുറച്ചു ആളുകൾ മാത്രമാണ് മാനവരാശി എന്ന്
@mollymathew823615 күн бұрын
ചക്കയും മാങ്ങയും തേങ്ങയും മാത്രം അല്ല ; എന്നാൽ, ഇവയിലൂടെ കാണാൻ പറ്റുന്ന ത്ര കാണാൻ ശ്രമിക്കുക .
@allahpedo755914 күн бұрын
ഖുർആനും "മാനവരാശിയും" തമ്മിൽ എന്തു ബന്ധമാണുള്ളത്? പടച്ചവന് താൻ സൃഷ്ടിച്ച 90% പേരും അലർജിയല്ലേ?
@SamSam-wd3ci14 күн бұрын
ഓരോ ദേശത്തും ചിന്തിക്കാൻ കഴിവുള്ളവർ ഉണ്ടാകും അവർ മതി ലോകത്തെ നയിക്കാൻ. ലോകത്തെ എന്നും കള്ളം പറഞ്ഞു പറ്റിക്കാൻ കഴിയും എന്ന് ആരും ചിന്തിക്കേണ്ട.
@mollymathew823614 күн бұрын
@@ചക്കമാങ്ങതേങ്ങ-ട6ധ ആറ് വയസുള്ള കൊച്ചിനെ, കിളവൻ മുഹമദ് ്ന് ഭോഗിക്കാ ൻ തോന്നി ,എന്ന ഒറ്റ കാര്യം മതി അയാള് ഒരു ചെറ്റ ആണെന്ന് മനസ്സിലാക്കാൻ ; മനുഷ്യരുടെ കോലം ഉണ്ടായാൽ പോരാ , മനനം ചെയ്യണം ; കേൾക്കുന്നത് മുഴുവൻ വിഴുങ്ങാൻ ഇരിക്കരുത് .
@ചക്കമാങ്ങതേങ്ങ-ട6ധ13 күн бұрын
@@SamSam-wd3ci കള്ളങ്ങൾ മാത്രം പറഞ്ഞു കൊണ്ട് പറ്റിക്കുന്നത് ആരെന്നു ചരിത്രം പരിശോധിച്ചാൽ ബോധ്യമാകും
@rajeshp520018 күн бұрын
നമസ്കാരം മാഷേ❤
@rejvs18 күн бұрын
"പകലിന്‍റെ രണ്ടറ്റങ്ങളിലും, രാത്രിയിലെ ആദ്യയാമങ്ങളിലും നീ നമസ്കാരം മുറപോലെ നിര്‍വഹിക്കുക" എന്നു ഖുറാന്‍ 11.114 ല്‍ പറയുന്നു. ഇതെങ്ങനെ അഞ്ചു തവണ നമസ്കാരം ആകും? മാത്രമല്ല, "താഴ്മയോടു കൂടിയും രഹസ്യമായിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കുക" എന്നു ഖുറാന്‍ 7.55 ല്‍ പറയുന്നുമുണ്ട്. അങ്ങിനെ വരുമ്പോള്‍ നമസ്കാരത്തിന് തൊള്ള കീറിയുള്ള ബാങ്ക് വിളിയുടെ അകമ്പടിയോ പള്ളി തന്നെയോ പാടില്ലാത്തതാണ്. മതം വിട്ടവരോട് പൊട്ടിത്തെറിക്കുന്ന വിശ്വാസികള്‍ ഈ രണ്ട് ആയത്തുകള്‍ അനുസരിക്കുകയും ദിവസം അഞ്ചുനേരം ബാങ്ക് വിളിച്ചു നാട്ടുകാരെക്കൊണ്ട് അള്ളാഹുവിനെയും മുഹമ്മദിനെയും ചീത്ത പറയിപ്പിക്കുന്നത് നിര്‍ത്തുകയുമാണ് വേണ്ടത്. അഞ്ചു നേരം നിസ്കരിക്കാന്‍ ഖുറാനില്‍ എവിടെ പറയുന്നു എന്നു ചോദിച്ചതിനാണ് ചേകന്നൂര്‍ മൌലവിയെ ഇല്ലാതാക്കിയത്.
@sajikj57318 күн бұрын
കറക്ട്.
@SamSam-wd3ci14 күн бұрын
സ്നേഹസംവാദം എന്ന പേരിൽ തീവ്രവാദികളുടെ കോലാഹലം ഇല്ലായിരുന്നെങ്കിൽ ആരും കിതാബ് ശരിയായി പഠിക്കാൻ മുന്നോട്ട് വരുമായിരുന്നില്ല. എന്തായാലും എല്ലാം നല്ലതിന് ദൈവം ഓരോ കാലത്തും എന്തൊക്കെ നടക്കണം എന്ന് പ്രവചിച്ചുവോ അതൊക്കെ നടക്കും.
@devarajante18 күн бұрын
മാഷേ അള്ളാഹുവിന് ആധുനീക ലോകമായ ഇന്ന് അവസാന പ്രവാചകനായി മുഹമ്മദ് നബിയെ ഇറക്കിയ പോരായ്മകൾ മാത്രമല്ലേ , അള്ളാഹുവിൻ്റെ ഗ്രന്ഥത്തിൽ തെറ്റായി കാണാനുള്ളൂ? അള്ളാഹു പറഞ്ഞ മുന്നേ ഒരു ലക്ഷത്തിൽ പരം പ്രവാചകരെ ഇറക്കിയെന്നും ഗ്രന്ഥങ്ങൾ നൽകിയെന്നും പറയുന്ന പ്രവാചകരും , ആഗ്രന്ഥങ്ങളും സത്യവും കൃത്യവുമാണെങ്കിൽ മുഹമ്മദിനെ ഒഴിവാക്കി ! മുഹമ്മദിന് മുന്നേ വന്ന പ്രവാചകരേയും , ആ ഗ്രന്ഥങ്ങളേയും പിൻപറ്റി ജീവിച്ചാൽ അള്ളാഹുവിൻ്റെ സംരക്ഷണം ലഭിക്കുമോ?
@Sathyasheelan118418 күн бұрын
എന്താണ് ശഹാദത്ത് കലിമ ... അശ്ഹദു അല്ലാഇലാഹ ഇല്ലള്ളാ... അശ്ഹദു അന്ന റസുലുകൾ സത്യമള്ളാ... മുഹമ്മദ് ഒഴിവള്ളാ ... എന്നാക്കണോ... കലിമ
@devarajante18 күн бұрын
@Sathyasheelan1184 മുഹമ്മദിന് മുന്നേ സൃഷ്ട്ടിച്ച ആദം നബി ചൊല്ലിയ ഷഹാദത്ത് കലിമ ഏതാ?
@helana954818 күн бұрын
Muhammed nu mumbu Vanna Oru pravajakanda paru parayu One lakh tharam
@babyemmanuel85318 күн бұрын
അറബികളും, അറാമിക് , സുറിയാനി, മെസ്രീം സുമേറിയൻ തുടങ്ങിയ അനേകം ഭാഷകളിൽ ദൈവത്തെ " ആലാഹാ " എന്നാണ് വിളിച്ചിരുന്നത്.... എന്നാൽ അള്ളാഹ് എന്നത് ചന്രദേവൻറ പേരാണ്... അൽ + ലാഹ് = അള്ളാഹ്.. അൽ എന്നാൽ ക അബായിൽ ഉണ്ടായിരുന്ന മൂന്നൂറ്റിഅറുപതു ദേവതകളിൽ ഒരാളായ ഹുബാൽ എന്ന ബാൽ ദേവനെ ഖുറൈശികളുടെ താല്പര്യപ്രകാരം മുഹമ്മദ് അള്ളായായി അംഗീകരിക്കുകയായിരുന്നു... കുടാതെ അനേകം അൽ കൾ അറേബ്യയിൽ ഉണ്ടായിരുന്നു... അൽ മനാത്താ, അൽ ലാത്ത, അൽ ഉസ്സാ, അൽ തുഷാര, അൽ ലാഹ് അങ്ങനെ അനേകം ദേവതകൾ... .
@santerminator737918 күн бұрын
Mashe, please do this class in English and hindi, these classes are really priceless. Let whole world hear and understand what this cult and mohd really is..
@lakshmanankomathmanalath18 күн бұрын
😊😊👍👍
@SubuChunagan18 күн бұрын
❤❤❤❤❤❤❤❤❤❤❤
@msali621415 күн бұрын
Mashe all the best ❤❤❤
@heartzpvm239218 күн бұрын
മാഷേ ഈ 7 മത്തെ ആയത്ത് അല്ലാഹുവിന്റെ അല്ലാ യെന്ന് 100 ശതമാനം ഉറപ്പ് അല്ലേ. ഒരു ദൈവം മൂത്ത ഷാ ബിഹാത്ത് നെ പറ്റി പറയില്ലല്ലോ?
@rejvs18 күн бұрын
“നമ്മുടെ ദാസനു നാം അവതരിപ്പിച്ചുകൊടുത്തതിനെ പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിന്‍റേതു പോലുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക” (ഖുറാന്‍ 2.23). അപ്പോള്‍ അവതരിപ്പിച്ചുകൊടുത്തതു ഖുറാനല്ല. ആയിരുന്നെങ്കില്‍ ഖുറാനെപ്പറ്റിയുള്ള വെല്ലുവിളി ഖുറാനില്‍ തന്നെ വരാന്‍ സാധ്യമല്ലല്ലോ. ഖുറാന്‍ തിരുത്തിയെഴുതിയപ്പോള്‍ കൂട്ടിച്ചേര്‍ത്ത ആയത്തായിരിക്കാം."പരിശുദ്ധ" ഗ്രന്ഥത്തില്‍ ഇത്തരം പൊട്ടത്തരങ്ങള്‍ക്ക് പഞ്ഞമില്ല. ഇസ്ലാം മതമെന്ന ചീട്ടുകൊട്ടാരം വിശ്വാസികള്‍ അവരുടെ വീടിനുള്ളില്‍ തന്നെ സൂക്ഷിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ വിമര്‍ശനക്കാറ്റേറ്റ് തകര്‍ന്നുവീഴുകയില്ലായിരുന്നു.
@Shaji-wh9dl18 күн бұрын
ബാലമംഗളം ബാലരമ തുടങ്ങിയ പുസ്തകങ്ങൾ പിന്നീട് ഇറങ്ങുമെന്ന് അള്ളാഹു വിചാരിച്ചില്ല. ഇനിയാകട്ടെ ആ വീര വാദം നസ്ക് ചെയ്യാനും പറ്റില്ല.
@udhamsingh698918 күн бұрын
ഡിങ്കനാഥന്റെ ജനനം മുഹമ്മദ് സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടുണ്ടാവില്ല ...
@johnsonjoseph330118 күн бұрын
സദ്ഗരുവാണ്ജബാർമാഷു നസ്രായന്റെ തൃത്ത വാദംകുര്ആന്നിൽകോപ്പിയടിച്ചു കേറ്റി, നസ്രാണികളെ cnanvas ചെയ്തു, മാർഗം കൂട്ടാൻ ആ പഹയർ കുരുത്തം കെട്ട ചോദ്യം ചെയ്തു, ഇതു ഞങ്ങടെ കിട്ടാബിൾ ഉള്ളതല്ലേ, ആ ദുഷ്ടൻമാർ അങ്ങനെ ചോദ്യക്കാമോ, പാവം മമ്മദ്, ഓൻ ലിങ്കോളജിസ്റ് മാത്രമല്ലേ?? വെറുതെയല്ല മൂപ്പര് ഒരടെ ആൾക്കാരോട് സൈറ്റാന്മാരെ കണ്ടേടത് വെച്ച് വെട്ടിക്കൊല്ലാൻ പറഞ്ഞതു 🤑👳♂️☠️💀💀👀
@bobbyabraham84315 күн бұрын
Ea Jabbar Maash the great
@vmvm81913 күн бұрын
ജബ്ബാർ മാഷിൻ്റേയും ലിയാക്കത്തലിയുടേയും ഒക്കെ പ്രവർത്തനം ഗുണകരമായിക്കൊണ്ടിരിക്കുന്നു ഇന്നലെ ദീൻ പഠിച്ച ഒരു വ്യക്തി തന്നെ പറഞ്ഞു ജബ്ബാർ മാഷ് ലിയാക്കത്തലി ഒക്കെ പറയുന്നത് സത്യം ആണെന്ന് തലേദിവസം ആരിഫ് ഹുസൈനും ആയിട്ട് സംസാരിക്കുകയായിരുന്ന ഒരു Xമുസ്ലിം ഉസ്താദിനേയും കാണാൻ കഴിഞ്ഞു ശാന്തവും എന്നാൽ ശക്തവുമായ നിങ്ങളുടെ പ്രവർത്തനങ്ങൾ തുടരുക 👍 അഭിനന്ദനങ്ങൾ
@MOHAMEDALICH18 күн бұрын
❤
@Shaji-wh9dl18 күн бұрын
ഖുറാൻ 33:50 വളരെ ക്ലിയറായി അവതരിപ്പിച്ചു കൊടുത്തു.
@anishtv695618 күн бұрын
👍
@rejvs18 күн бұрын
"നാം നിനക്ക് അവതിരിപ്പിച്ചു തന്നിട്ടുള്ളത് സ്പഷ്ടമായ ദൃഷ്ടാന്തങ്ങളാകുന്നു. (ഖുറാന്‍ 2.99). "വല്ല ആയത്തും നാം ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ പകരം അതിനേക്കാള്‍ ഉത്തമമായതോ അതിന് തുല്യമായതോ നാം കൊണ്ടുവരുന്നതാണ്" (ഖുറാന്‍ 2.106). സ്പഷ്ടമായ ദൃഷ്ടാന്തങ്ങളെ ദുര്‍ബലപ്പെടുത്തേണ്ട ആവശ്യം എന്താണ്? ഒരേ അദ്ധ്യായത്തില്‍ തന്നെ വൈരുദ്ധ്യങ്ങള്‍. അള്ളാഹുവിനെ മുന്‍ നിര്‍ത്തിയുള്ള മുഹമ്മദിന്റെ തട്ടിപ്പ്. ഈ പൊസ്തകത്തിനെ വിശുദ്ധം എന്നു തന്നെ വിളിക്കണം!!!!!. 😀
@SamSam-wd3ci14 күн бұрын
🤣🤣🤣 പറിശുദ്ധവും എന്നല്ല അത് പിരിച്ചു തന്നെ വായിക്കണം.
@alexcleetus677118 күн бұрын
Jabar sir 👍
@mangomeadowskerala18 күн бұрын
🎉🎉
@RajnairNair18 күн бұрын
❤️❤️
@thoufeekvlog909518 күн бұрын
🎉🎉🎉🎉❤❤❤❤
@jithubruce890818 күн бұрын
അസ്സലായി അലക്കും 😂😂😂
@ainipulliainipulli283718 күн бұрын
❤️❤️❤️❤️❤️❤️
@BinuEkm717 күн бұрын
ജബ്ബാർ മാസ്റ്ററും പലയാളുകളും കാണാതെ പോകുന്ന ഒരു കാര്യമുണ്ട് ഇസ്ലാം തകരും തോറും ക്രിസ്തുമതം പല രാജ്യങ്ങളിലും വളർന്നുകൊണ്ടിരിക്കുന്നു ഇന്ത്യയിലെ തന്നെ പഞ്ചാബികൾ കൂട്ടത്തോടെ ക്രിസ്തുമതം സ്വീകരിച്ചു കൊണ്ടിരിക്കുന്നു ഇറാന്റെ പുതിയ കണക്കുകൾ നോക്കി കഴിഞ്ഞാൽ തെറ്റി പോകും ഇസ്ലാമിൽ കൂട്ടത്തോടെ ക്രിസ്തുമതം സ്വീകരിക്കുന്നു
@geevargheesep.a101618 күн бұрын
❤👍🏻❤
@Iammathewgeorge18 күн бұрын
അത്തിൾ ഇത്തിൾ പറങ്കീൽ പാളെൽ ചട്ടുമ ചിട്ടുമ ചൾ.. ഇത് പരിശുദ്ധവും മുത്തഷാബീഹായും ആയ ആയത്ത് ആണ്..
@ksimongeorge502018 күн бұрын
😳😲👍
@AbdulMajeed-sk9of18 күн бұрын
Muthashabiath ..Allah’s Quran ..Mash’s Quran..people’s Quran..🎉
@josejoseph751818 күн бұрын
Kalla kattarbie Muhammad gothra divamthinu umma vekan nadakuna Panni .
@athulpravhakar10015 күн бұрын
ഇങ്ങനെ പോയാൽ രണ്ടു വർഷം. കണ്ടു ഇസ്ലാമിന്റെ കാര്യം തീരുമാനം ആകും 😂😂
@SonilKurien18 күн бұрын
ഉണ്ണാക്കന്മാർക് ജബ്ബാർമാഷിന്റ പേര് തന്നെ കേൾക്കുന്നത് പേടിയാ.
@josejoseph751816 күн бұрын
Froud Allahu
@dabarumuttaayi16 күн бұрын
നിനക്കങ്ങ് സന്തോഷമായി അല്ലേടാകാസേ 😂😂😂
@binoymj342918 күн бұрын
ഖുർആൻ്റെ അർത്ഥം മനസ്സിലാക്കി അതിൽ വിശ്വസിച്ച എത്ര വിശ്വാസികളുണ്ട് അർത്ഥവും ആശയവും മനസ്സിലാകാതെമറ്റൊരു ഭാഷയിൽഖുർആൻ ഓതി കൊണ്ടിരിക്കുന്നിടത്തോളംകാലം വിശ്വാസികളിൽ ഭിന്നിപ്പ് ഉണ്ടാകില്ലല്ലോ .?
@udhamsingh698918 күн бұрын
അള്ളാഹു വെറും ഗ്രൂപ്പ് കളിയുടെ ആളാണ്.. 1400 വർഷം മുമ്പുള്ള ഗോത്ര രാഷ്ട്രീയ നേതാവാണ്. കുറച്ച് തരികിട യൊക്കെ ഉണ്ടാകും.
@SamSam-wd3ci14 күн бұрын
ഇത് പരിഭാഷ ചെയ്യാൻ പാടില്ല എന്ന് വാദിച്ചപ്പോൾ തന്നെ മനസിലായി ഇത് ഉടായിപ്പ് ആണെന്ന്.
@sajikj57318 күн бұрын
ഒരു ഭ്രാന്തൻ മമ്മദ് എഴുതിച്ചു വച്ച കിത്താബും ചുമന്നുകൊണ്ട് നടക്കുന്ന വിശ്വാസികളുടെ അവസ്ഥ.... 😭😭😭😭😭
@raneeshr201012 күн бұрын
എഴുത്തും വായനയും അറിയാത്ത മുഹമ്മദ് മറ്റുള്ളവർ പണ്ട് ഏതോ അവസരത്തിൽ അയാളോട് പറഞ്ഞത് കേട്ട് മനസ്സിലാക്കി പിന്നീട് അതിൽ നിന്നു കുറച്ചെടുത്തു അള്ളാഹു ദാ ആയത്തായി ഇറക്കി എന്നും പറഞ്ഞു സ്വന്തം അനുയായികളോട് കഥ വീണ്ടും പറയുമ്പോഴാണ് യഥാർത്ഥ കഥയിലെ കഥാപാത്രങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും മാറുന്നത്.താൻ പറയുന്ന കഥ ഒറിജിനലിൽ ഉള്ളത് പോലെയാണോ എന്നു സ്വയം വായിച്ചു മനസ്സിലാക്കാൻ മുഹമ്മദിന് വായിക്കാൻ അറിയില്ലായിരുന്നു. അന്നത്തെ മുഹമ്മദിനെ പോലെ തന്നെയാണ് ഇന്നത്തെ മുഹമ്മദിന്റെ അനുയായികളും. മുസ്ലിങ്ങൾ അറബിയിൽ എഴുതിയ കുറാൻ ഇന്ന് വായിക്കും, പക്ഷേ വായിച്ചതിന്റെ അർഥം അറിയില്ല. അർഥം മനസ്സിലാക്കിയാൽ എക്സ് മുസ്ലിം ആകും.
@kishorkamal610918 күн бұрын
മാഷേ...🙏
@ahmedaman783417 күн бұрын
Global Religious Diversity
@madanamohanan255818 күн бұрын
🙏
@AbdulMajeed-sk9of18 күн бұрын
Allah..who..?😅
@hameedeaabdul62979 күн бұрын
മുഉക്കമാത്തും മു ത്ത ശാബിയാത്തും രണ്ടും ഉണ്ടെങ്കിൽ അല്ലേ, അല്ലാഹുവിനെപ്പോലെ അവ്യക്തമായ ഒരു ആശയം ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കാൻ ആവൂ. വിശ്വാസം ഊട്ടി ഉറപ്പിക്കുന്നതിന് രണ്ടും അത്യാവശ്യമാണ്.
@ahmedaman783417 күн бұрын
What are the Worl'd Fastest Growing Religions? Data from 1930 to 2024
@allahpedo755915 күн бұрын
Islam "grows" by childbirth. Every Muslim family has more than 2 kids whereas Hindus and Christians try to limit it.
@ahmedaman783417 күн бұрын
Muslims Population Growth in Europe 1950 - 2050 .Rise of Islam in European Countries.
@mollymathew823615 күн бұрын
പെറ്റ് കൂട്ടുക തന്നെ 😮
@SamSam-wd3ci14 күн бұрын
@@mollymathew8236അല്ലാതെ കിതാബിൽ എഴുതിയത് അർത്ഥം അറിഞ്ഞാൽ ഒരുമനുഷ്യനും വരില്ല അല്ലെങ്കിൽ ഭീഷണി പെടുത്തണം.
@rejvs18 күн бұрын
ഏകദൈവവിശ്വാസം,ബഹുദൈവവിശ്വാസം എന്നൊക്കെ ഇസ്ലാമില്‍ വിവക്ഷിക്കുന്നത് ബഹുദൈവങ്ങള്‍ ഉണ്ടായിരിക്കാനുള്ള സാധ്യത ഉണ്ടെന്നറിയാവുന്നതു കൊണ്ടാണ്. ദൈവം ഒന്നേയുള്ളൂവെന്നതു പ്രപഞ്ചസത്യമാണെങ്കില്‍ ബഹു ദൈവങ്ങളെ സങ്കല്‍പ്പിച്ചു സ്വര്‍ഗം ആരെങ്കിലും നഷ്ടപ്പെടുത്തുമോ? ദൈവം എന്നത് വെറും വിശ്വാസത്തെക്കാളുപരി ഓരോരുത്തരുടെയും ബോധ്യമാണെങ്കില്‍ ബാഹ്യമായ വെല്ലുവിളികള്‍ക്കോ പ്രലോഭനങ്ങള്‍ക്കോ പ്രസക്തിയുമില്ല. ദൈവം ഏകനാണെങ്കില്‍ ആ ദൈവത്തെ വിവിധ രൂപങ്ങളില്‍ സങ്കല്‍പ്പിച്ച് മനുഷ്യര്‍ ആരാധിക്കുന്നത് കുറ്റമാകുന്നതെങ്ങിനെ? ഏകനായ ദൈവം സ്വന്തം പ്രഭാവം ആ മനുഷ്യരുടെ ഹൃദയത്തില്‍ സന്നിവേശിപ്പിക്കാന്‍ അശക്തനാണെന്നതുകൊണ്ടല്ലേ അത്തരം ആരാധന നടത്തേണ്ടി വരുന്നത്? ചീത്തയായി കരുതപ്പെടുന്നയാളുമായി താരതമ്യം സാധ്യമാണെങ്കില്‍ മാത്രമേ ഒരാളെ നല്ലവനായി പ്രഖ്യാപിക്കാന്‍ കഴിയൂ. അതിനാല്‍ ദൈവം ഏകനാണെന്നുറപ്പിക്കുമ്പോള്‍ ഒരു താരതമ്യത്തിന്റെ സാധ്യത അടയുന്നതിനാല്‍ ദൈവം വലിയവനാണെന്നു വിശ്വസിച്ച് ഉന്മാദം കൊള്ളുന്നതില്‍ യുക്തിഭംഗം മാത്രമേയുള്ളൂ.
@Thankachan-t3k18 күн бұрын
എന്തുകൊണ്ടാണ് ഒരു ബഹുദൈവ വിശ്വാസിക്ക് ലോട്ടറി അടിക്കുന്നത് ? ആ ബഹു ദൈവ വിശ്വാസി ഏതു ദൈവത്തിനോടാണ് പ്രാർത്ഥിച്ചിട്ടുണ്ടാകുക ? അപ്പൊ കാഫിറുകളുടെ ദൈവത്തിനു ശക്തിയുണ്ടല്ലോ ?ഈ ശിർക്ക് എന്തുകൊണ്ടാണ് അള്ളാഹു പല്ലു കടിച്ചു സഹിക്കുന്നത് ? ഇപ്പൊ ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ലോട്ടറി അടിക്കുന്നത് കാഫിറുകൾക്കാണല്ലോ , അതെന്താ അല്ലാഹൂ അങ്ങനെ ? അപ്പൊ ഹജ്ജിനു പോകുന്നതും മൃഗബലി നൽകിയതും നോമ്പ് നോറ്റതും ഒക്കെ വെറുതെയായല്ലോ എന്റെ പടച്ചോനെ! വിഗ്രഹാരാധകരും സത്യവിശ്വാസികളും തമ്മിൽ ഒരു ക്രിക്കറ്റ് മാച്ച് നടന്നാൽ അള്ളാഹു ആരെ ജയിപ്പിക്കും അഞ്ചു നേരം നിസ്കരിക്കണ ഞമ്മടെ ടീം എത്ര തവണ നാണം കെട്ടു ? എത്ര തവണ വിഗ്രഹാരാധകർ ജയിച്ചു ? ഈ അല്ലാഹുവിനു ഒരു വിവരവുമില്ലേ ? എന്തുകൊണ്ട് കോവിഡ് പോലുള്ള മഹാമാരി വിഗ്രഹാരാധകർക്കും , ബഹുദൈവ വിശ്വാസികൾക്കും, അഞ്ചു നേരം നിസ്കരിക്കുന്നവർക്കും ഒരു പോലെ ബാധിച്ചു ? കോവിഡ് പോലുള്ള മഹാമാരികൾക്കു മരുന്ന് കണ്ടു പിടിക്കാൻ എന്തുകൊണ്ട് അള്ളാഹു സത്യവിശ്വാസികളെ അനുവദിക്കുന്നില്ല? എന്തുകൊണ്ടാണ് കാഫരീങ്ങൾ മാത്രം അത് കണ്ടു പിടിക്കുന്നത് ? ഇതിനൊക്കെ മൊല്ലാക്കയുടെ മറുപടി: ഇഹലോകത്തു ഞമ്മൾക്കു കഷ്ടപ്പാട് തരും, പക്കേങ്കില് മൊല്ലാക്കമാര് പറയണത് കേട്ട് നിന്നാല് സുബർക്കത്തില് ഹൂറികളെയും മദ്യപ്പുഴയും തരും ( വിഗ്രഹാരാധകർക്കു അവരുടെ ദൈവങ്ങളെ വിളിച്ചാൽ ചെലപ്പോ ഇഹലോകത്തു തന്നെ പ്രതിഫലം കൊടുക്കും കേട്ടോ, ആരാണ് കൊടുക്കുന്നത് ? അല്ലാഹുവാണ് കൊടുക്കുന്നത് , അത് അല്ലാഹുവും ബഹു ദൈവങ്ങളും തമ്മിലുള്ള ഒരു അന്തർധാരയാണ്, മാമനോട് ഒന്നും തോന്നരുത്) അപ്പൊ അതാണ് കാര്യം ഇതാണ് അവസ്ഥ എങ്കില് എന്തിനാടാ പുല്ലന്മാരെ ഈ പാവം ഭൂമിയിൽ അല്ലാഹുവിനും മമ്മൂഞ്ഞിനും വേണ്ടി കൊല്ലാനും ചാകാനും നടക്കുന്നത് ???
@subairsubi133518 күн бұрын
🤔🤔🤔🤭🤭🤭മാഷേയ് 🤔🤭മാഷേ അവതരണം ജനങ്ങൾക്ക് വ്യക്തമായി മനസ്സിലാവുന്നുണ്ട് പോളിയാണ് മാഷേയ് 🤔🤔🤭🤭🤭പക്ഷെ 💯%പാളിപോയിട്ടുണ്ട് 🤔🤭ആരും കാണാതെ മൂലയിൽ പോയി ഒന്നുറങ്ങാൻ നോക്കു പോ 🤔🤭🤭🤭po🤔🤭പോയി ഉറങ് 🤔🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭
@Say-No-2-Islam18 күн бұрын
പക്ഷെ 💯%പാളിപോയിട്ടുണ്ട്? എന്താണു പാളിയത്?
@RaveendranOk-qr2tz18 күн бұрын
This is due to the after effect of Venom got in your early age.
@sheebakp74118 күн бұрын
withdrawal Symptom ആണ് ശരിയായിക്കോളും@@Say-No-2-Islam
@udhamsingh698918 күн бұрын
പേപ്പട്ടി മതത്തിലെ മറ്റൊരു പേപ്പട്ടി ...
@babyemmanuel85318 күн бұрын
മാഷേ എൻറ സംശയത്തിന് ഉത്തരം തരണേ... എന്താണ് ഇസ്‌ലാം... ചിലർ പറയുന്നത് ഈൽ സലാം ആണ് ഇസ്ലാം എന്നാണ്... പിഴച്ച മലാക്കാണ് ജിന്ന്... മേൽപറഞ്ഞ ജിന്നിനെയാണ് പാശ്ചാത്യർ ഈവിൾ എന്നു പറയുന്നത്... അതിൻറെ അറബിവൽക്കരണമാണ് ഈൽ എന്നത് പറയുന്നത്... അതായത്, ദൈവം കേട്ടു എന്നർത്ഥമുള്ള ഇസ്മായേൽ എങ്ങനെയാണ് ഇസ്മായീൽ ആകുന്നത്... അതിനർത്ഥം, ഈൽ കേട്ടു, അഥവ ഈലിൻറ സന്തതിയെന്ന്... അപ്പോൾ ആരാണ് ഈൽ...??? യേൽ/ ഏൽ എന്നാൽ "യാഹ് വെ"യുടെ വിളിപ്പേരാണ്... അങ്ങനെ വന്നതാണ്, ആബേൽ, ഇസ്രായേൽ, മിഖായേൽ, റാഫേൽ, ഗബ്രിയേൽ, ദാനിയേൽ,പെനിയേൽ.....
@ibrahimkuttychoorapulakal212518 күн бұрын
Colambi mahan camerayod samvadham nadathunnu Islam pandidhanmarumayi nadathan dhiriam illa !.pavam.oru camera.!!
@Sheeba-je2cj18 күн бұрын
ഏതു ഫണ്ണി തൻ മാര് ? ചിരിപ്പിക്കല്ലേ😅
@Shaji-wh9dl18 күн бұрын
മാഷ് പറയുന്നത് അദ്ദേഹത്തിന്റെ ഉത്തമ ബോധ്യത്തിൽ നിന്നാണ്. അത് ശരിയല്ലങ്കിൽ ഫണ്ണിതന്മാരല്ലേ മാഷുമായിട്ട് സംവാദം നടത്താൻ ആവശ്യപ്പെടേണ്ടത് ? അവരോട് പറയൂ
@Ashrafpary18 күн бұрын
😭😭😭😭
@jksenglish511518 күн бұрын
Sorry my friend. Islam won't survive this tsunami. 😅
@Sathyasheelan118418 күн бұрын
ഫണ്ണിത സ്നേഹി... ഇത് ഖുറാൻ ക്ലാസ് ആണ് ... ശംവാദം അല്ല... എന്താ നിങ്ങളിങ്ങനെ? ദേഷ്യമുണ്ടെങ്കിൽ ദിക്റ് ചൊല്ലിയിരിക്കൂ...
@Ynh-pd9sp18 күн бұрын
Muhammed was a big ZERO in terms of philosophical contribution....
@abdulrahimanar676617 күн бұрын
മനസിൽ വക്രത ഉള്ളവനെ ഈ പണി നിറുത്തിക്കൂടെ
@allahpedo755915 күн бұрын
അതെ, എന്തിനാണ് ഇവിടെ വന്ന് ഇങ്ങനെ എഴുതിവച്ചത്?
@jojosani18 күн бұрын
Najaran is not in Yemen anymore! It is in present day Saudi Arabia, muslims annexed Najaran province during Islamic rule. In 1st and 2nd centuries, about 3 centuries before Muhammad was born, there were 11 storey residential buildings available in Najaran and in Sibham. You will be amazed how developed the Yemenis were even before Muhammad, if you see and compare the photos of old Kaába and Sibham buildings! It is the clear evidence that how Islam destroys other civilization and culture. Yemen is in ruins now because Islam sent the Yemenis back to stone age. Sibham has been declared as protected ancient sites by UN!
@pauljojovellarappilly763218 күн бұрын
What I thought about "Alu Imran" was "potato of Imran"😂😂😂
@padiyaraa18 күн бұрын
❤❤❤❤
@Kunhali-sz5op18 күн бұрын
present sir
@Tingtong-f1t18 күн бұрын
🎉🎉🎉
@shankaranbhattathiri674118 күн бұрын
👍👍👍👍
@tharunmangattil275918 күн бұрын
👍
@Ashrafpary18 күн бұрын
❤️❤️👍👍👍
@K.A.MOHAMED18 күн бұрын
👍❤
@mohammedrafeequet270518 күн бұрын
❤
@babyemmanuel85318 күн бұрын
ക്രിസ്ത്യാനികളുടെ ത്രീത്വം എന്താണെന്ന് മുഹമ്മദിന് അറിയില്ലായിരുന്നു... അതാണ് എഴുത്തും വായനയും അറിയാൻ കഴിയാഞ്ഞതുമൂലം മുഹമ്മദിന് പറ്റിയ അബദ്ധങ്ങളാണത്... റൂഹ് എന്തെന്നും, അള്ളാഹ് ഊതിയതിന് ശേഷമുണ്ടായ കുട്ടിയുടെ പിതാവ് അള്ളാഹ് ആണന്നു പോലും മുഹമ്മദിന് മനസിലായില്ല...😂😂😂