EA Jabbar. കുർആൻ ക്ലാസ് 67 (ഇസ്റാ) തുടർച്ച..

  Рет қаралды 18,927

EA Jabbar

EA Jabbar

Күн бұрын

EA Jabbar. ഒരാളുടെ പാപം മറ്റൊരാള് വഹിക്കുമോ? മരണപ്പെട്ട കുട്ടികള് നരകത്തിലോ സ്വർഗ്ഗത്തിലോ? നിരപരാധികളെ ശിക്ഷിക്കുന്ന ദൈവമോ? കുർആനിലെയും ഹദീസിലെയും വൈരുദ്ധ്യങ്ങൾ !

Пікірлер: 263
@mohdhussain8998
@mohdhussain8998 Жыл бұрын
ജബ്ബാർ മാഷിന്റെ ഖുർആൻ ക്ലാസ്സ്‌ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു പ്രേക്ഷകനാണ് ഇന്ന് ഞാൻ. കാരണം വര്ഷങ്ങളായി മനസ്സിൽ തങ്ങി നിന്ന പല സംശയങ്ങളും നീക്കി തന്ന് യഥാർത്ഥ ഇസ്ലാം എന്തെന്ന് എന്നെ പഠിപ്പിച്ചത് മാഷിന്റെ വീഡിയോകളാണ് 😄അങ്ങേക്ക് എന്റെ ഒരു പാട് നന്ദി
@cheghiskhan3977
@cheghiskhan3977 Жыл бұрын
എന്നിട്ട് Out ആയോ😎? അതോ...
@georgejohn2959
@georgejohn2959 Жыл бұрын
Share the video.
@behumenbehumen5253
@behumenbehumen5253 Жыл бұрын
@@cheghiskhan3977 ഔട്ട്‌ ആകും ഉടനെ ഈ ജിഹാദി ഭീകര മതം 😂
@mohdhussain8998
@mohdhussain8998 Жыл бұрын
@@cheghiskhan3977 പിന്നെ ഔട്ടാകാതിരിക്കുമോ 😄
@cheghiskhan3977
@cheghiskhan3977 Жыл бұрын
@@mohdhussain8998 😁 ഈമാൻ എതിലെ ആണ് പോയേത് എന്നു വല്ല ധാരണയും ഉണ്ടോ🤷
@shajikv8503
@shajikv8503 Жыл бұрын
മാഷിന്റ് ഖുർആൻ ക്ലാസ്സ്‌ വളരെ ഇഷ്ടമായി, യഥാർത്ഥ ഖുർആൻ എന്തെന്ന് താങ്കൾ പഠിപ്പിക്കുന്നു, മാഷിന് നന്മകൾ നേരുന്നു ♥️♥️💓
@Mkmfaisal
@Mkmfaisal Жыл бұрын
Ok😊😅p
@Mkmfaisal
@Mkmfaisal Жыл бұрын
Il I
@farzanahameed476
@farzanahameed476 Жыл бұрын
എല്ലാ കുറ്റകൃത്യങ്ങളും ചെയ്ത ഏക പ്രവാചകൻ
@lathiflathif8881
@lathiflathif8881 Жыл бұрын
ചന്ദ്രേനെകണ്ടാൽ ഒരിയിടുന്ന krisangi
@faisalckck5659
@faisalckck5659 Жыл бұрын
1978 ൽ അമേരിക്കയിലെ ഗ്രന്ഥ കാരനായ Michael.H.Hart നീണ്ട 28 വർഷത്തെ റിസേർച്ചിനു ശേഷം. ഒരു പുസ്തകം പ്രസിദ്ധീകരിച്ചു: The most influenced people in History. പഠനത്തിൽ Michael.H.Hart ചരിത്രത്തിലെ 200 പേരെയാണ് പരിഗണിച്ചത് . Finally നൂറു പേരെ തെരഞ്ഞെടുത്തു. . മൂന്നു ഭാരതീയരും സ്ഥാനം പിടിച്ച (ഉൾപ്പെട്ട) ഈ പുസ്തകത്തിൽ, മുഹമ്മദ് നബിക്ക് ഒന്നാം സ്ഥാനം നൽകാനുണ്ടായ കാരണം പറയുന്നുമുണ്ട്. പ്രധാന 4 കാരണങ്ങൾ:- 1) ലോകത്ത് ആദ്യമായി നിയമം വഴി ഭംഗിയായി വിജയകരമായി അടിമത്വവും വർണ്ണ വിവേചനവും ജാതി വ്യവസ്ഥയും വംശീയതയും നിർത്തലാക്കി. 2) മുൻപ് ഒരു പുസ്തകമോ കവികളോ നേതാക്കളോ ഇല്ലാത്ത ഒരു ജനതയിൽ ജനിച്ചിട്ടും. ഒരു നിയമ സംഹിതയുണ്ടാക്കി. ഭരണം നടത്തി. 3) ലോകത്ത് ആദ്യമായി സ്ത്രീകൾക്ക്, പിതാവിന്റെ സ്വത്തിലും ഭർത്താവിന്റെ സ്വത്തിലും മക്കളുടെ സ്വത്തിലും മുഹമ്മദ് അവകാശം പ്രഖ്യാപിച്ചു . 4) ചരിത്രത്തിൽ ആദ്യമായി വിധവകൾക്ക് സ്വത്തവകാശവും പുനർവിവാഹവും മുഹമ്മദ് അനുവദിച്ചു. നിയമം വഴി പ്രഖ്യാപിച്ചു. ********************* ഇന്ത്യയിൽ വിധവകളെ ചുട്ടു കൊല്ലുന്ന സതി അവസാനിച്ചത് പിന്നെയും 1200 വർഷങ്ങൾക്ക് ശേഷമാണെന്നു ഓർക്കണം. അമേരിക്കയിൽ അടിമത്വം വംശീയതയും അവസാനിപ്പിച്ചത് പിന്നെയും 1200 വർഷങ്ങൾക്ക് ശേഷം by Abraham Lincoln. ******************** റാങ്കിങ്ങിൽ ഗാന്ധിജിക്ക് 107 സ്ഥാനത്ത് എത്താനെ കഴിഞ്ഞുള്ളു. ഗ്രന്ഥകാരൻ ജൂത-Ethiest ആണെന്നും ഓർക്കണം. തത്കാലം EX MUSLIM കളുടെ സർട്ടിഫിക്കറ്റ് മുഹമ്മദ് നബിക്ക് ആവശ്യമില്ല. Faisal B.CK Most influenced people in History Video Link: kzbin.info/www/bejne/gn-unmSvn6all8k
@althaftkr6050
@althaftkr6050 Жыл бұрын
ഇതിൽ മോറാലിറ്റി യെ കുറിച്ച് ഉള്ളത് വായിക്കു. ഇങ്ങൾ പോയി എന്ന് കരുതി ഇസ്ലാം മതത്തിനും ഒന്നും വരാൻ പോകുന്നില്ല. പടച്ചോനും ഒന്നും വരാൻ പോകുന്നില്ല. നിങ്ങൾ ഭക്ഷണം കഴിക്കാതിരുന്നാൽ പടച്ചോൻ എന്തെങ്കിലും വരോ? ഒന്നും വരാൻ പോകുന്നില്ല 🥰. ആവശ്യം ഉള്ളവർ കഴിച്ചിലാവും
@althaftkr6050
@althaftkr6050 Жыл бұрын
: kzbin.info/www/bejne/aJvKeJ13odNorac : kzbin.info/www/bejne/hGS2gmmXq6hrptU മതത്തിന്റെ പുറത്തു നന്മ തിന്മ അങ്ങനെ ഒന്നില്ല. Morality subjective ആയിരിക്കും. പടച്ചോൻ തരുന്നതാണ് objective morality
@farzanahameed476
@farzanahameed476 Жыл бұрын
മുഹമ്മദ് കൊള്ള കൊലപാതകം, ബലാൽസംഘം ശൈശവ വിവാഹം, വ്യഭിചാരം. കൂട്ടക്കൊല യുദ്ധം, നുണ പറയൽ, മോഷണം , വർഗീയത ! അന്ധവിശ്വാസം, കൂടോത്രം തുടങ്ങി എല്ലാ തിന്മയും ചെയ്തിട്ടുണ്ട്
@sukumarankn947
@sukumarankn947 Жыл бұрын
എത്ര ബാലിശമായ ദൈവസങ്കല്പമാണ് (അള്ളാഹുവും മുഹമ്മദും) ഖുറാനിന്റേത് എന്ന് മനസ്സിലാക്കാൻ മാഷിന്റെ ഈ ഒരൊറ്റ പോസ്റ്റ് ധാരാളം മതി.... *മാഷിന്റെ ഖുറാൻ ക്ലാസുകൾ ലോകത്ത് എന്നെന്നും നിലനിൽക്കാൻ എന്താണൊരു മാർഗ്ഗം*
@anas01111
@anas01111 Жыл бұрын
യൂട്യൂബ് നിലനിർത്തിക്കോളും, അല്ലെങ്കിൽ മറ്റൊരു രീതിയിൽ നില നിൽക്കും.
@NKV-vd4iu
@NKV-vd4iu Жыл бұрын
"തങ്ങളുടെ വായ കൊണ്ട് അള്ളാഹുവിൻ്റെ പ്രകാശത്തെ ഊതിക്കെടുതാമെന്നാണ് സത്യനിഷേധികൾ ഉദ്ദേശിക്കുന്നത്. എന്നാല് അല്ലാഹു തൻ്റെ പ്രകാശം പൂർണ്ണതയിൽ എത്തിക്കാതിരിക്കയില്ല. സത്യനിഷേധികൾക്ക് അതെത്ര അരോജകമാനെങ്കിലും." (വിശുദ്ധ ഖുർആൻ 9:32)
@mageshkumar9344
@mageshkumar9344 Жыл бұрын
പുസ്തകമാക്കണം
@allahpedo7559
@allahpedo7559 Жыл бұрын
@@NKV-vd4iu കോമഡി
@ms_marsco
@ms_marsco Жыл бұрын
Your approach in explaining things are very convincing.
@balachandrank4981
@balachandrank4981 Жыл бұрын
Abrahamic ദൈവസങ്കൽപം അങ്ങിനെയൊക്കെയാണ്. I am a jealous God എന്നൊക്കെ വായിച്ചിട്ടില്ലേ, അതൊക്കെ ആ കാലത്തെ മനുഷ്യരുടെ ചിന്തകളായിരുന്നു. 21ആം നൂറ്റാണ്ടിൽ ശാസ്ത്രം ഇത്രയധികം പുരോഗമിച്ച കാലഘട്ടത്തിൽ" അതൊക്കെ ഞങ്ങളുടെ മതപുസ്തകത്തിൽ ഉള്ള കഥകൾ മാത്രമാണ്, കാര്യമാക്കണ്ട " എന്ന് മതക്കാർ ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു. പക്ഷെ ആരു ചിന്തിക്കാൻ... !
@subairchalil9239
@subairchalil9239 Жыл бұрын
ശാസ്ത്രം ഒട്ടും പുരോഗമിച്ചിട്ടില്ലാത്ത കാലത്താണ് എല്ലാമതങ്ങളും ഉണ്ടായിട്ടുള്ളത് കോ ടിക്കണക്കിന്‌ പ്രകാശ വർഷം വ്യാപിച്ചുകിടക്കുന്ന അതിരില്ലാത്ത പ്രപഞ്ചത്തിനീ കുറിച് ഒരുമദ ങ്ങൾ ക്കും അറിയില്ലായിരുന്നു പ്രപഞ്ചത്തിന് അതിരുണ്ടായിരുന്നെങ്കിൽ പ്രപഞ്ച വികാസം നടക്കില്ലായിരുന്നു ഈപ്രപഞ്ച സൃഷ്ടവിനെ ഒരു മതങ്ങളിലും ആരാധിക്കുന്നില്ല പ്രപഞ്ചത്തിന്റെ മുൻപിൽ ഈഭൂമി ഒരു മണൽത്തരിയുടെ വലിപ്പം പോലുമില്ല അങ്ങനെയുള്ളൊരു ഭൂമിയിൽ ഇരുന്നുകൊണ്ട് എന്തിനാണ് മതങ്ങളുടെ പേര് പറഞ്ഞ് അങ്ങോടും ഇങ്ങോടും പഴി ചാരുന്നത് ഇഷ്ടമുള്ളവർ വിശ്വസിക്കട്ടെ അല്ലാത്തവർ അതിന്റെ വഴിക്ക് പോയിക്കോട്ടെ
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Жыл бұрын
ഇന്നും ഇസ്ലാമിനെ അറിയാത്ത അനേകം ഗ്രാമങ്ങൾ ഇന്ത്യയിലുണ്ട് അമേരിക്കയിലും യൂറോപ്പിലുമുണ്ട് അവർക്കൊക്കെ നന്മയുടെയും തിന്മയുടെയും അടിസ്ഥാനത്തിൽ വിധി പറയും ഇസ്ലാം ഇല്ലാത്ത രാജ്യങ്ങളിലെ ജനങ്ങൾ രക്ഷപെട്ടു കേരളത്തിൽ മാലിക് ഇബ്നു ദിനാർ വരുന്നതിനു മുന്നെ ജനിച്ചു മരിച്ചവർ രക്ഷപെട്ടു പോളണ്ടിൽ ആരെയും കയറ്റുന്നില്ല
@faisalckck5659
@faisalckck5659 Жыл бұрын
ഓഹോ ,,,, ഇവരൊക്കെ പറയുന്നത് വിഡ്ഢിത്തമാണോ .....? എത്രയെത്ര മഹാന്മാർ മുഹമ്മദ് നബിയെ കുറിച്ച് പറഞ്ഞിട്ടുണ്ട് . മുഹമ്മദ് നബിയെ കുറിച്ച് പറയാനും ഉപമിക്കാനും അവർ ഉപയോഗിച്ചത് ഏറ്റവും മനോഹരമായ പദങ്ങളാണ് . മുത്തുരത്നം , മഹോന്നതൻ , കാരുണ്ണ്യത്തിന്റെ പ്രവാചകൻ , മഹാവെളിച്ചം, ലോകജനതക്ക് മാനുഷിക ബന്ധങ്ങൾ പഠിപ്പിച്ചവൻ.... Etc (In India ) Mahatma Gandhi, Jawahar Lal Nehru , Rabindra Nath Tagore, Swami Vivekanandan, Sree Narayana Guru, Sarojini Naidu, Annie Besant .... and many more (In World ) Nepolian Bonapart ( French revaluationary leader) william Shakespeare, (English writer , Poet) David George Hogarth, (British Archaeologist, writer) Professor Hurgronje, ( Duch Scholar, Nether Land ) Thomas Garlyle, (Historian Scotland ) Dr. William Draper, (Scientist & Philosopher USA) George Bernadsha, (Writer, politician & critic of Irland ) Michel.H Heart , (World Famouse Writer USA)& Leo Tolstoy. (World Famouse Writer Russia ) and many more ഇവരെക്കാളും വിവരവും വിദ്യാഭ്യാസവും ഉള്ള ആളുകളാണ് താങ്കളും ഈ JBBARU മൊക്കെ എന്ന് വിശ്വസിക്കാൻ എനിക്ക് ഭ്രാന്തില്ല
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Жыл бұрын
@@faisalckck5659 ആരാണ് മഹാന്മാർ ഈ എഴുതിവെച്ചത് കളവാണോ മഹാന്മാർ വായിച്ചു കാണില്ല ഗാന്ധിജി ഉമറിനെ കുറിച്ച് പറഞ്ഞത് ഇസ്ലാമിക ഫിക്ഹ് പടിച്ചിട്ടാണോ പാക്ട് ഓഫ് ഉമർ വായിച്ചിട്ടാണോ ഇതൊക്കെ വായിച്ചവർ വിമർശിക്കുന്നു അതിലെ നല്ല വശം മാത്രം മുസ്ലിം പുരോഹിഥന്മാരിൽ നിന്നും കേട്ടത് പാടുന്നു അതാണ് അലക്സാണ്ടർ ജേക്കബ് പ്രവാചകൻ യുദ്ധം ചെയ്തില്ലന്ന് ഇസ്ലാമിക ചരിത്രം തന്നെ അനേകം ഗോത്ര അതിനി വേഷത്തിന്റെതാണ്
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Жыл бұрын
@@faisalckck5659 രാജാക്കന്മാർക് വേണ്ടി ഓശാന പാടിയത് വിവരമില്ലാത്തവരല്ല എനിക്കും കിട്ടണം പണമെന്നു രാജാവിന്റെ മുഖത്ത് നോക്കി പറയാൻ നമ്പ്യാർ വേണം
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Жыл бұрын
@@faisalckck5659 ജബ്ബാർ പറയുന്ന ഏതെങ്കിലും അടിസ്ഥാനരെഹിതമായ വല്ലതും ഉണ്ടങ്കിൽ പറയുക ഞാനും അത് പരിശോദിച്ചു അംഗീകരിക്കും ഞാൻ പഠിച്ച ഇസ്ലാമിക ഗ്രന്ഥങ്ങളിൽ പറയുന്നത് മാത്രമേ ജബ്ബാർ പറയുന്നുള്ളു ഇസ്ലാമിനെ വിമർശിച്ചത് കൊണ്ട് ഒരു ലാഭവുമില്ല നഷ്ടം മാത്രമേ ഉള്ളു എങ്കിലും വലിയ ദുരന്തത്തിൽ നിന്ന് സമൂഹത്തെ രക്ഷിക്കുക വരും തലമുറയെ രക്ഷിക്കുക എന്നദൗത്യം നിർവഹിക്കുന്നു
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Жыл бұрын
@@faisalckck5659 അങ്ങനെയാണ് മത പുരോഹിതർ പരിജയപെടുത്തുന്നത് സത്യം ഗ്രന്ധങ്ങൾ പഠിച്ചാലേ അറിയാൻ സാധിക്കു
@khalidkaruthedath626
@khalidkaruthedath626 Жыл бұрын
U r so courageous man ...
@jayakrishnanvc6526
@jayakrishnanvc6526 Жыл бұрын
Suooshiychumm kanddum Vaannam courage use chayiaann.... Joseph mash nttaa hand cut....
@AbdulMajeed-jp4vn
@AbdulMajeed-jp4vn Жыл бұрын
ഇബ്ലീസിൻ്റെ ഖുർആൻ ക്ലാസ്
@buraakrocket7289
@buraakrocket7289 Жыл бұрын
യുദ്ധത്തിൽ അവർക്ക് ലഭിച്ച യുദ്ധമുതലിന്റെ ക്വാളിറ്റി അവിടെ വെച്ച് തന്നെ പരിശോധിച്ച് ഉറപ്പ് വരുത്താൻ അനുമതി ചോദിച്ച സ്വാഹാബത്തിന് അതിനുള്ള അനുമതി നൽകുന്ന കാരുണ്യത്തിന്റെ കടലായ മുത്ത് മുഹമ്മദ് മുസ്തഫ (സ) യും , ഖുർആനിലൂടെ ആയത്തിറക്കി അനുമതി നൽകുന്ന കോടാനുകോടി ഗ്യാലക്സികളെ സൃഷ്ടിച്ച് പരിപാലിക്കുന്ന കരുണാനിധിയുമായ അള്ളാഹുവും. “ അബൂസഈദ് ( റ ) പറയുന്നു : “ ഞങ്ങൾ ബനു മുസ്തലഖ് യുദ്ധത്തിൽ തിരുമേനി ( സ ) യോടൊപ്പം പോയി . കുറേ അറബി സ്ത്രീകളെ ബന്ധനസ്ഥരാക്കി . ഞങ്ങൾക്ക് സ്ത്രീകളുമായി സഹവസിക്കാൻ ആഗ്രഹം തോന്നി . സ്ത്രീകളുമായി സഹവസിക്കാതിരിക്കുന്നത് ഞങ്ങൾക്കസഹ്യമായിത്തീർന്നു . “ അസ്ല് ” ചെയ്യാനാണ് ഞങ്ങളാഗ്രഹിച്ചത് . അതനുസരിച്ച് പ്രവർത്തിക്കാനുദ്ദേശിച്ചു . തിരുമേനിയാകട്ടെ ഞങ്ങളുടെ മുമ്പിൽ ഉണ്ട് താനും . തിരുമേനിയോട് ചോദിക്കും മുമ്പാണ് ഞങ്ങൾ ആ തീരുമാനമെടുത്തത് . അവസാനം അതിനെപ്പറ്റി തിരുമേനിയോട് ഞങ്ങൾ ചോദിച്ചു . തിരുമേനി അരുളി : “ നിങ്ങളത് ചെയ്യാതിരുന്നാൽ എന്താണ് ദോഷം ? ലോകാവസാനം വരേയ്ക്കും ഉടലെടുക്കുവാൻ പോകുന്ന ഒരു ജീവിയെങ്കിലും ഉടലെടുക്കാതെ പോവുകയില്ല തന്നെ . ( സഹീഹുൽ : ബുഖാരി , അദ്ധ്യായം 63 , ഹദീസ് നമ്പർ 1590 , പേജ് 776 ) സൂറ : അൽ നിസാഅ് . (4:24) 24 ( മറ്റുള്ളവരുടെ ) വിവാഹബന്ധത്തിലിരിക്കുന്ന സ്ത്രീകളും ( നിങ്ങൾക്ക്‌ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. ) നിങ്ങളുടെ കൈകൾ ഉടമപ്പെടുത്തിയവർ ( അടിമസ്ത്രീകൾ ) ഒഴികെ. നിങ്ങളുടെ മേൽ അല്ലാഹുവിൻറെ നിയമമത്രെ ഇത്‌. അതിന്നപ്പുറമുള്ള സ്ത്രീകളുമായി നിങ്ങളുടെ ധനം ( മഹ്‌റായി ) നൽകിക്കൊണ്ട്‌ നിങ്ങൾ ( വിവാഹബന്ധം ) തേടുന്നത്‌ നിങ്ങൾക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ വൈവാഹിക ജീവിതം ലക്ഷ്യമാക്കുന്നവരായിരിക്കണം. നീചവൃത്തി ആഗ്രഹിക്കുന്നവരാകരുത്‌. അങ്ങനെ അവരിൽ നിന്ന്‌ നിങ്ങൾ വല്ല സുഖവുമനുഭവിച്ചാൽ അവർക്കുള്ള വിവാഹമൂല്യം ഒരു ബാധ്യത എന്ന നിലയിൽ നിങ്ങൾ നൽകേണ്ടതാണ്‌. ബാധ്യത ( വിവാഹമൂല്യം ) നിശ്ചയിച്ചതിനു ശേഷം നിങ്ങൾ അന്യോന്യം തൃപ്തിപ്പെട്ട്‌ വല്ല വിട്ടുവീഴ്ചയും ചെയ്യുന്നതിൽ നിങ്ങൾക്ക്‌ കുറ്റമൊന്നുമില്ല. തീർച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു. അള്ളാഹു എല്ലാവർക്കും ഹിദായത്ത് നൽകി അനുഗ്രഹിക്കുമാറാകട്ടെ .🤲🤲🤲 ആമീൻ.✨
@abdurahman2793
@abdurahman2793 Жыл бұрын
ചിലർക്ക് സത്യം അരോചകം
@rajann.g1698
@rajann.g1698 Жыл бұрын
അള്ള ക്ലാസ്സ് എടുക്കുന്നതിലും മെച്ചമാണ്.
@visvaambikayathy
@visvaambikayathy Жыл бұрын
Mashu de class kelkuvan sukham undu.Angane Njan Quaran padichu varunnu. Nanni Mashe.
@avista2945
@avista2945 Жыл бұрын
Kuran is a modern day wonder. How it is survived till date without getting banned in countries in the world. The Book need an urgent refinement and modernization. They should be ready to do it on a war footing.
@jaleelpaboo6142
@jaleelpaboo6142 Жыл бұрын
മാഷേ , ഞങ്ങളുടെ ഗ്രാമത്തിൽ ഒരു ധനാഢ്യന് ആദ്യ വിവാഹത്തിൽ സന്താനങ്ങൾ ഉണ്ടായിരുന്നില്ല . അദ്ദേഹം മറ്റൊരു വിവാഹം കഴിക്കുകയും അതിൽ ഒരു ശിശു ജനിക്കുകയും ചെയ്തു . അപ്പോൾ തന്നെ രണ്ടാം ഭാര്യയെ മൊഴി ചൊല്ലുകയും ആ ശിശുവിനെ തന്റെ വീട്ടിലേക്കു കൊണ്ട് വരുകയും ആദ്യ ഭാര്യയുമായി സസുഖം വാഴുന്നു . ആ കുട്ടിക്ക് അറിയില്ല തന്റെ യഥാർത്ഥ മാതാവ് ആരാണെന്നു . ഇസ്‌ലാമിക ചരിത്രത്തിൽ ഇത് പോലെയുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ ?. . ഇതിന്റെ ഇസ്‌ലാമിക വിധി എന്താണ് ?
@muhammedshereef7373
@muhammedshereef7373 Жыл бұрын
Halaal
@abcdefghijklmnop562
@abcdefghijklmnop562 Жыл бұрын
ജബ്ബാർ മാഷിന്റെ ഖുർആൻ ക്ലാസ്സിന് അഡിക്റ്റ് ആയി,, നമ്പർ കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ!
@user-je7sm5ns7w
@user-je7sm5ns7w 6 күн бұрын
പഠനാർഹമായ ക്ലാസ്.. 👍
@Rohininairnair
@Rohininairnair Жыл бұрын
good information👍👍👍👍
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Жыл бұрын
വ്യാഖ്യാന കസറത്തു കൊണ്ട് നിലനിൽക്കുന്നമതം
@abdulvahab9799
@abdulvahab9799 Жыл бұрын
ലോകമനുഷ്യ സംസ്കാരത്തിൽ ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരുനിരപരാതിപോലും ശിക്ഷിക്കപ്പെടരുത് എന്നാണ് പക്ഷേ ദൈവത്തിന്റെ ശിക്ഷ നടപടി കുറ്റവാളികളുടെ കൂട്ടത്തിൽ നിരപരാതികളെയും ഒന്നിച്ച് ശിക്ഷിക്കുന്നതാണ് എന്തൊരു കാരുണ്യവാൻ
@faisalckck5659
@faisalckck5659 Жыл бұрын
ഓരോ EX മുസ്ലിമും ചിന്തിക്കുക ! എങ്ങോട്ടാണ് നിങ്ങളുടെ പോക്ക് ? ഇസ്‌ലാം മതത്തിൽ ചില അന്ധവിശ്വാസങ്ങളൊക്കെ ഉണ്ട്. സമ്മതിക്കുന്നു. പക്ഷെ മറ്റു മതങ്ങളിലേതു വച്ച് നോക്കുമ്പോൾ ഇസ്‌ലാമിൽ അന്ധവിശ്വാസം കുറവാണ് . ഞാൻ അത്ര വലിയ വിശ്വാസി- യൊന്നുമല്ല. വേണമെങ്കിൽ യുക്തി വാദിയാണെന്നും പറയാം പക്ഷെ ഞാനൊരിക്കലും ഈ സമുദായത്തെ വിട്ട് എങ്ങും പോകില്ല. കാരണം മറ്റുള്ളത് ഇതിനേക്കാൾ ഭീകരമാണ് ഹിന്ദുമതത്തിലെക്ക് പോയാൽ 4000 വർഷം പഴക്കമുള്ള ജാതി വ്യവസ്ഥയിൽ നമ്മുടെ കുട്ടികൾ പോയി കുടുങ്ങും. ക്രിസ്തുമതത്തിലേക്ക് പോയാൽ വർണ്ണ വിവേചനം, പിന്നെ കൂടുതലും സ്നേഹമില്ലാത്ത കുടുംബ ബന്ധങ്ങൾ. മിക്ക ക്രിസ്ത്യൻ കുടുംബങ്ങളിലും ഒരുതരം മെക്കാനിക്കൽ ജീവിതമാണ് . ഇതൊക്കെ വച്ചുനോക്കുമ്പോൾ മുസ്ലിങ്ങൾ എത്രയോ മുന്നിലാണ്. ഡയാന രാജകുമാരി പോലും മുസ്ലിമിനെ പ്രണയിച്ചത് മുസ്ലിംകളുടെ കുടുംബ-സ്നേഹ- ബന്ധങ്ങൾ കണ്ടിട്ടാണ്. ഞങ്ങളൊക്കെ ഭയങ്കര വിശ്വാസികളാണെന്നാണോ നിങ്ങൾ വിചാരിക്കുന്നത് ..? എന്തൊക്കെ പറഞ്ഞാലും ഇന്നുള്ള സമുദായങ്ങളിൽ എന്തുകൊണ്ടും മുസ്‌ലിംകളുടെ ജീവിത നിലവാരം മുന്നിലാണ് . നായരിൽ താഴ്ന്ന ജാതിയാ- ണെങ്കിൽ നരകിക്കും.സിനിമയിൽ പാട്ടുപാടാൻ പോലും ഒരാളും വിളിക്കില്ല. നിങ്ങളുടെ മക്കൾക്ക് ഒരു പ്രൈവറ്റ് കമ്പനിയുടെ പോലും ഉയർന്ന സ്ഥാനത്ത് എത്താൻ കഴിയില്ല. കായിക മത്സരങ്ങളിൽ നിങ്ങളുടെ മക്കൾ എത്ര കഴിവുണ്ടെങ്കിലും ഇന്ത്യയെ പ്രതിനിതീകരിച്ചു കളിക്കാൻ കഴിയില്ല. (അപൂർവ്വം ചിലർ മേല്ജാതി- ക്കാരുടെ കണ്ണുവെട്ടിച്ചു രക്ഷപെട്ടതൊഴിച്ചാൽ ) ഇന്ത്യയിൽ ദിവസം ചുരുങ്ങിയത് ഒരു ജാതിവെറി കൊലപാതക- മെങ്കിലും നടക്കുന്നുണ്ട് എന്നാണു കണക്ക് . kzbin.info/www/bejne/bH61oX1rmsl8oqs ഈ അടുത്തുവന്ന ചില വാർത്തകൾ ശ്രദ്ധിക്കുക :- 1) കല്ല്യാണ ദിവസം കുതിരപ്പുറത്തു കയറിയിരുന്നു ഫോട്ടോ എടുത്ത- തിനാണ് വരനെ(കീഴ്ജാതി) മേൽ ജാതിക്കാർ വെടിവച്ചു കൊന്നത് . kzbin.info/www/bejne/gpatlqVjfqaUndU 2)സ്വന്തം കല്ല്യാണത്തിന് മ്യൂസിക് ബാൻഡ് ഏർപ്പെടുത്തി , മേൽ ജാതിക്കാർ നടത്തിയ ആക്രമത്തിൽ ഒരാൾ കൊല്ലപ്പെട്ടു . 3) എട്ടുവയസ്സുകാരിയെ അടിച്ചു കൊന്നു , കൊല്ലുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ ണ്ടായിരുന്നു .കൊല്ലാൻ കാരണം മേല്ജാതിക്കാരന്റെ പറമ്പിൽ കയറി വിറക് ശേഖരിച്ചു . 4) വിവാഹം കഴിക്കാനായി അമ്പലത്തിൽ എത്തിയ കീഴ്ജാതിക്കാരെ ആട്ടിയോടിച്ചു . 5) ക്ഷേത്രത്തിൽ കയറിയ താഴ്ന്ന ജാതിക്കാരനായ തൊണ്ണൂറു വയസുള്ള വൃദ്ധനെ മേൽ ജാതിക്കാർ ജീവനോടെ ചുട്ടു കൊന്നു . 6) ക്ഷേത്രത്തിലെ ഊട്ടുപുരയിൽ നിന്നും കീഴ്ജാതിജിക്കാരെ മേൽജാതിക്കാർ എഴുന്നേൽപ്പിച്ചു. മുഖ്യമന്ത്രി സ്റ്റാലിൻ ഇടപെട്ടു 7) രാഷ്ട്രപതി കയറിയ ക്ഷേത്രം ശുദ്ധികലശം ചെയ്തതു വിവാദമായി. ഓർക്കുക ഇവിടെക്കാണ് നിങ്ങൾ നിങ്ങളുടെ അടുത്ത തലമുറയെ അയക്കുന്നത് . E.M.S.Nmboothiri ന്റെ കുടുംബത്തിൽ ആരെങ്കിലും ജാതി മാറി കല്ല്യാണം കഴിച്ചോ...? മുൻ മുഖ്യ മന്ത്രിമാരായ E.K. നായനാർ , P.K. വാസുദേവൻ നായർ ഇവരൊക്കെ അറിയപ്പെടുന്ന കമ്മ്യുണിസ്റ്റുകൾ അല്ലെ ...? ഇവരുടെയൊക്കെ ഏതെങ്കിലും കുടുംബത്തിൽ ഒരു ഈഴവനെ കയറ്റിയോ ...? സഘാവ് V.S. അച്ചുദാനന്ദൻ അറിയപ്പെടുന്ന നിരീശ്വരവാദിയും കൊമ്മ്യുണിസ്റ് സഹയാത്രികനും കീഴ് ജാതിക്കാരനുമായിട്ടും അദ്ദേഹത്തിൻറെ കുടുംബ ബന്ധത്തിൽ ഏതെങ്കിലും തീയ്യനെയോ പുലയനെയോ ചേർത്തിട്ടുണ്ടോ....? ഇന്ത്യയിലെ രണ്ടു പ്രശസ്ത സംഗീത സംവിധായകർ ഇസ്‌ലാം സ്വീകരിച്ചത്, ജാതി അവഗണന കൊണ്ടാണെന്നെങ്കിലും മനസ്സിലാക്കാനുള്ള ബുദ്ധിയില്ലാതെ പോയല്ലോ !!!! ജാതിവെറി കൊലകളുടെ നൂറു വിഡിയോകൾ യുട്യൂബിൽ തന്നെയുണ്ട് (minimum) kzbin.info/www/bejne/qIfdm41tgLxqhac Some stories :- kzbin.info/www/bejne/aIO1g5x_rq98qaM And watch this in kerala kzbin.info/www/bejne/rpmUnGCdmqmBprc ഈ ബ്രാഹ്മണൻ പറയുന്നത് എന്താണെന്ന് കേട്ട് മനസ്സിലാക്കിയ ശേഷം മുസ്ലിംകൾ അങ്ങോട്ട് പോയാൽ മതി . kzbin.info/www/bejne/e2quq5WaobN3mNE ജാതിവെറിയുടെ ഏറ്റവും പുതിയ വാർത്ത ! 🙄 EX മുസ്ലിംകളുടെ അടുത്ത തലമുറക്ക് ഇതാണ് സംഭവിക്കാൻ പോകുന്നത് : kzbin.info/www/bejne/b6vce4iKZ8aIqbs
@anilnair3064
@anilnair3064 Жыл бұрын
@@faisalckck5659 താങ്കൾ ഏതെങ്കിലും സാധാരണ മുസ്ലിം പുരുഷനെ സെയ്ദ് തങ്ങൾ കുടുംബത്തെ ഒരു സ്ത്രീയും ആയി നിക്കാഹ് ചെയ്യിപ്പിക്കൂ. .. ഹിന്ദു മതത്തിൽ ഇടക്കാലത്ത് ജാതി വ്യവസ്ഥ വന്നു - അത് വളരെ വേഗം മാറുന്നുണ്ട്. കൊച്ചി രാജകുടുംബത്തിലെ ബ്രാഹ്മണ സ്ത്രീ പുലയ പുരുഷനെ വിവാഹം കഴിച്ചിട്ടുണ്ട്. Dr അംബേദ്കർ ആദ്യ ഭാര്യ മരിച്ചതിന് ശേഷം വിവാഹം കഴിച്ചതും ബ്രാഹ്മണ സ്ത്രീയെ ആണ്. ഇസ്ലാം & ഖുറാൻ ഭീകര വാദത്തിന്റെ ഉറവിടം ആണ്. യുദ്ധത്തിൽ പിടിച്ച സ്ത്രീകളെ ലൈംഗിക അടിമകളാക്കാം എന്ന് ഖുറാൻ 4:24 പറയുന്നു. എന്നാൽ സീതാ അപഹരണത്തിന് ശേഷം നടന്ന രാമ-രാവണ യുദ്ധത്തിൽ തോറ്റ രാവണന്റെ കുടുംബത്തിലെ സ്ത്രീകളെ ഭഗവാൻ ശ്രീരാമൻ മാത്രമല്ല, വാനര സേന പോലും തൊട്ടില്ല. വാനര സേനയിലും മ്ലേച്ചമായ അള്ളയെ ദൈവമായും, ആ അള്ള പറഞ്ഞത് പോലെ ജീവിച്ച മുഹമ്മദിനെ പ്രവാചകനായും കാണുന്നത് തികച്ചും ലജ്ജാവഹം ആണ്. ഖുറാൻ ത്വജിച്ച് മനുഷ്യൻ ആകൂ. ഇസ്ലാം ത്വജിച്ച് അറബികളിൽ നിന്നും സ്വാതന്ത്ര്യം നേടൂ. .. ഹിന്ദു ജാതി വ്യവസ്ഥ ആണ് പ്രശ്നം എങ്കിൽ ജാതി വിവേചനം ഇല്ലാത്ത ബുദ്ധ മതം സ്വീകരിക്കൂ. Dr അംബേദ്കർ സ്വീകരിച്ച മതം ആണ്.
@faisalckck5659
@faisalckck5659 Жыл бұрын
Anil Nair Some latest newses 😢 യൂ.പി. യിൽ എട്ടു വയസ്സു- കാരിയെ അടിച്ചു കൊന്നു , കൊല്ലുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ ണ്ടായിരുന്നു . കൊല്ലാൻ കാരണം മേല്ജാതിക്കാരന്റെ പറമ്പിൽ കയറി വിറക് ശേഖരിച്ചു . 😢 വിവാഹ ദിനത്തിൽ മ്യൂസിക് ബാൻഡ് ഏർപ്പെടുത്തി , മേൽ ജാതിക്കാർ നടത്തിയ ആക്രമത്തിൽ ഒരാൾ കൊല്ലപ്പെട്ടു . 😢 ഗുജറാത്ത് , വിവാഹ ദിനത്തിൽ കുതിരപ്പുറത്തു കയറിയിരുന്നു ഫോട്ടോ എടുത്തു വരനെ മേൽ ജാതിക്കാർ വെടിവച്ചു കൊന്നു . 😢വിവാഹം കഴിക്കാനായി അമ്പലത്തിൽ എത്തിയ കീഴ്ജാതിക്കാരെ ആട്ടിയോടിച്ചു . അമ്പലം വെള്ളമൊഴിച്ചു ശുദ്ധിയാക്കി . 😢യൂ.പി. യിൽ രാഷ്ട്രപതി കയറിയ ക്ഷേത്രം ശുദ്ധികലശം ചെയ്തതു വിവാദമായി. സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. രാഷ്ട്രപതിക്കും രക്ഷയില്ല 😢 ക്ഷേത്രത്തിൽ കയറിയ താഴ്ന്ന ജാതിക്കാരനായ തൊണ്ണൂറു വയസുള്ള വൃദ്ധനെ ജീവനോടെ ചുട്ടു കൊന്നു .ചോദിക്കാൻ ചെന്ന പത്രക്കാരെ ഭീഷണിപ്പെടുത്തി 😢 തമിഴ്‌നാട്ടിൽ ക്ഷേത്രത്തിലെ ഊട്ടുപുരയിൽ നിന്നും കീഴ്ജാതിജിക്കാരെ മേൽജാതിക്കാർ എഴുന്നേൽപ്പിച്ചു. മുഖ്യമന്ത്രി സ്റ്റാലിൻ ഇടപെട്ടു. 😢 ജാതി മാറി പ്രണയിച്ചതിനും കല്യാണം കഴിച്ചതിനും നടന്ന കൊലകൾ യൂട്യൂബിൽ തന്നെയുണ്ട് ആയിരത്തിൽ കൂടുതൽ.അപ്പോൾ യഥാർത്ഥത്തിൽ എത്രയുണ്ടാവും. ഇന്നലെയും നടന്നു തമിഴ്‌നാട്ടിൽ കൊല.🤷‍♂️
@faisalckck5659
@faisalckck5659 Жыл бұрын
ഇന്ത്യയിലെ ജാതി വ്യവസ്ഥക്ക് 4000 വർഷമെങ്കിലും പഴക്കമുണ്ടെന്നാണ് ചരിത്രകാരന്മാർ പറയുന്നത് . ഇനി അടുത്ത നാലായിരം വർഷത്തേക്ക് മാറാനും പോകുന്നില്ല. അംബേദ്‌കർ കല്യാണം കഴിച്ച സ്ത്രീ എന്താണ് ചെയ്തതെന്നും അവർ എന്തിനാണ് Abedkarine വിവാഹം കഴിച്ചതെന്നും എല്ലാവര്ക്കും അറിയാം .slow poison കൊലപാതമാണ് അംബേദ്കറുടേത് എന്ന് പരാതി വന്നു. അന്വേഷണത്തിന് ഉത്തരവിട്ടു . പിന്നീട് എന്ത് നടന്നു എന്നൊക്കെ എല്ലാവര്ക്കും അറിയാം. എന്റെ കുടുംബത്തിൽ സയ്യിദ് ഫാമിലിയുമായി വിവാഹം നടന്നിട്ടുണ്ട്. ( 1982) .ഏറ്റവും കൂടുതൽ സയ്യിദ് മാർ ഉള്ളത് യമനിലാണ് . യമനികൾ ഇപ്പോഴും ഹൈദരാബാദിൽ നിന്നും വിവാഹം കഴിക്കുന്നുണ്ട്. ഇനി എനിക്ക് ഒരു സയ്യിദിനെ വിവാഹം കഴിക്കണം എന്നുണ്ടെങ്കിൽ കിട്ടും. ഇതൊക്കെ നിങ്ങളുടെ തെറ്റിധാരണയാണ് Arabic girl & malayali boys marriage ( Abudhabi gir & malayLi boy l ) kzbin.info/www/bejne/qV7aaHR4htSmhc0 (Kuwaiti girl Malayaly boy ) kzbin.info/www/bejne/a6OqapadaL9nhNk ( Sharjah girl & Malayaly Boy ) kzbin.info/www/bejne/jqWrdYWPpdWNnLc ( Morocco girl & Malayaly boy ) kzbin.info/www/bejne/qKnIanqnjtJlj9U (Morocco girl & Malayaly boy ) kzbin.infoka4JS53fdnE?feature=share
@anilnair3064
@anilnair3064 Жыл бұрын
@@faisalckck5659 താങ്കൾ എന്തിനാണ് യുപി യിലേക്ക് ഓടുന്നത്. കേരളത്തിലെ മദ്രസാ പീഡന കഥകൾ പറയൂ ... താങ്കൾ മദ്രസയിൽ പഠിച്ചപ്പോൾ എത്ര പ്രാവശ്യം പീഡിക്കപ്പെട്ടു??
@shabeerhussain170
@shabeerhussain170 Жыл бұрын
Hai വന്താച്ച് മാഷ് വന്താച്ച്
@lathiflathif8881
@lathiflathif8881 Жыл бұрын
കളവുകൊണ്ട് വന്തഅച്
@naseermm9104
@naseermm9104 Жыл бұрын
ആത്മാവ് ആദമിൻറെ ഗുഹ്യ ഭാഗത്തേക്ക് എത്തിയപ്പോൾ ആദമിന് എന്താണ് തോന്നിയിരിക്കാം
@abdurahmanabdurahman6502
@abdurahmanabdurahman6502 Жыл бұрын
ഈ പറഞ്ഞ ഖുർആൻ വചനം വെച്ച് മാത്രം നമുക്കൊരു ഡിബേറ്റ് നടത്താം പക്ഷേ ഒരു കുപ്പി വെള്ളം മാത്രമേ കൂടുതൽ വെള്ളം തരൂല്ല
@allahpedo7559
@allahpedo7559 Жыл бұрын
വെള്ളം കുടിക്കുന്നവർ മുസ്ലിങ്ങളല്ലേ? സ്വന്തം മതത്തെ പുട്ടിയടിച്ചു നേരെയാക്കാൻ നോക്കുന്നവർ. ഒരിടത്തു ഓട്ടയടക്കുമ്പോൾ 10 തുളകളുണ്ടാകുന്നു - എന്തു ചെയ്യാൻ?
@gitadarshanammalayalam5491
@gitadarshanammalayalam5491 Жыл бұрын
നല്ല സംരംഭം 🤝
@kuriakoseiykolambil481
@kuriakoseiykolambil481 Жыл бұрын
I forget all miseries. When I hear your talks
@AbdulRahim-ni2ys
@AbdulRahim-ni2ys Жыл бұрын
തന്റെയും താൻ വഴിപിഴപ്പിച്ചവരുടെയും പാപങ്ങൾ തന്റെ മേൽ ചാർത്തപ്പെടുന്ന ആ സുന്ദര ദിനത്തിനായി കാത്തിരിക്കുക, സന്തോഷ വാർത്ത അറിയിക്കുന്നു
@allahpedo7559
@allahpedo7559 Жыл бұрын
പിന്നല്ലാ.. ലോകം പടച്ച ഒരു "ദൈവം" ഒരുത്തന്റെ തെറ്റ് മറ്റുള്ളവരുടെ തലയ്ക്കു വച്ചുകൊടുക്കാൻ നോക്കിയിരിക്കുവല്ലേ?
@ManjuSubin
@ManjuSubin Жыл бұрын
Sound bass adikunnu athra sharp (treble) illa
@maneeshmohanan369
@maneeshmohanan369 Жыл бұрын
Sir please do a video about kudumba sree oath withdrawn issue!
@unknown-xx9bw
@unknown-xx9bw Жыл бұрын
ഹായ് മാഷേ നമസ്കാരം
@prabhaj3540
@prabhaj3540 Жыл бұрын
Dear. Younger brother mashe. One recently released Tamizh film. Based on one 1000 year old. Chozha emperor. Rajarajan. One Tamizh scholar. Wrote this story 60 years ago. This story is fully imaginary. Some incidents are based on real history. In the same way. One religious book. Published after some years of the death of the. Religious leader. So there is chances. The publisher has wrote in his own imaginary verses Religious leader is not responsible the contents in that book. Am I correct pl don’t mistake me
@allahpedo7559
@allahpedo7559 Жыл бұрын
But if there is a "GOD" as described by the religious leader, he needed to protect the book.
@georgejohn2959
@georgejohn2959 Жыл бұрын
Kollathe vidan pattumo mashe?
@manikrishanan5127
@manikrishanan5127 Жыл бұрын
മാഷു പറഞ്ഞ കുട്ടികളെ വളർത്തുന്ന കാര്യം വളരേ ശരിയാണ് ആഹാരം വസ്ത്രം വിദ്യാ ബ്യാസം അതിനു ശേഷം ഒരു ജോലി കിട്ടുന്നവരെക്കുള്ള സംരഷണം ഇതിനെയൊക്കെയാണ് കൊടുത്തു വെക്കുക എന്നു പറയുന്നത് ഇതൊക്കെ അച്ചനമ്മമാർ ചെയ്തുട്ടുണ്ടെങ്കിൽ തീർച്ചയായും അച്ചനമ്മമാരുടെ വാർദ്ധക്യ കാലത്ത് മക്കൾ നോക്കും അതിന്ന് ആരുടയും വക്കാലത്ത് ആവശ്യമില്ല ഇതു എന്റെ അനുപ വമാണ് ...
@jksenglish5115
@jksenglish5115 Жыл бұрын
Thank you
@muhammedshanid1822
@muhammedshanid1822 Жыл бұрын
Every rule as exceptions but exceptions are note rules
@tom-go5gr
@tom-go5gr Жыл бұрын
Please write a book
@badusha9946
@badusha9946 Жыл бұрын
ആരിഫും ഹൈതമിയും തമ്മിലുള്ള സംവാദത്തെക്കുറിച്ച് മാഷ് ഒരു വീഡിയോ ചെയ്യാമോ
@jabbarp4313
@jabbarp4313 Жыл бұрын
എളകണ്ട..... പൊടിപോലും കാണില്ല , കണ്ട് പിടിക്കാൻ...
@sulaimanva1630
@sulaimanva1630 Жыл бұрын
കുറച്ചു പുളിക്കും, അവിടെ ഒന്നും ഈ
@sulaimanva1630
@sulaimanva1630 Жыл бұрын
ജബ്ബാറിനെ കാണില്ല, നിനക്ക് ഒരിക്കലും ജബ്ബാറാവാൻ കഴിയില്ല, പിന്നെ വേണമെങ്കിൽ അബ്ദുൽജബ്ബാർ ആവാൻ കഴിഞ്ഞക്കാം. എത്ര ഉടായിപ്പ് നടത്തിയാലും വിശ്വാശിക്ക് ഒന്നും സംഭവിക്കില്ല.
@zafranfarzeen7539
@zafranfarzeen7539 Жыл бұрын
Grantham chumakkunna kazhutha aavalle maashe,,,,,,innaaa nahnu nazzalnaddhikkra va inaa lahuu la haafiloon,,,,,,,marikkande,,enthaaa inganee rabbe. Engane thonnunnu,,,. Yaa mukallibal quloob sabbith qalbee alaa dheenikk,,,,hrithayathe maatti marikkunna rabbe njangalude hrithayathe ninte dheenil urappichu nirthane,,,ith ezhuthaan edutha neram ith kelkkendi vannathi porukkane naathaaaa aameen jabbaar maashee jaagratheyyyy
@allahpedo7559
@allahpedo7559 Жыл бұрын
Thankalude hrudayam matti mattoraludethu vachal ee koottivacha eemanokke pokumo? "Grandham chumakkunna kazhutha" yadharthathil viswasikalalle? Grandhathil enthundennarinjittanu ee paedppadu pedunnathu?
@sreemalappuram
@sreemalappuram Жыл бұрын
ദൈവത്തിന്റെ പേരിൽ നുണ പറയുന്നത് വലിയ തെറ്റാണെങ്കിൽ ,ശിർക്കാണെങ്കിൽ, അത് ഏറ്റവും കൂടുതൽ ചെയ്ത മഹാൻ ആരാണ്.
@lathiflathif8881
@lathiflathif8881 Жыл бұрын
Jabbar
@SalmanKhan-fj6xd
@SalmanKhan-fj6xd Жыл бұрын
@@lathiflathif8881 ജബ്ബാർ പറഞ്ഞ ഒരു കളവ് ചൂണ്ടിക്കാട്ടു.
@lathiflathif8881
@lathiflathif8881 Жыл бұрын
@@SalmanKhan-fj6xd ലോകം തനിയെ ഉണ്ടായായത്ണെന്നും അതിനു ഒരു സ്രഷ്ടാവ് ഇല്ല എന്നും പറയുന്നതന്നെയേറ്റവും വലിയ കളവാണ് യുക്തിയില്ല വാദികളുടയെ സത്യത്തിന്റെയും കളവിന്റെയും മാനദണ്ടം എന്താണ്
@SalmanKhan-fj6xd
@SalmanKhan-fj6xd Жыл бұрын
@@lathiflathif8881 അപ്പൊ സൃഷ്ടാവ് എങ്ങിനെ ഉണ്ടായി എന്ന ഒരു ചോദ്യം ഉണ്ടാവില്ലേ.
@lathiflathif8881
@lathiflathif8881 Жыл бұрын
@@SalmanKhan-fj6xd മത വിശ്വാസി എസമ്പാതിച്ചു ആചോദിയമുയിരുന്നില്ല നിന്നെപ്പോലെ യുള്ള നന്ദ്കെട്ടവന്മാർ ചോദിക്കും അമ്മയുടെയ് ഗർഭത്തിലേക്കുന്നതിന് മുമ്പ് നീ എവിട ആയിരുന്നു അത് പറ യാൻപാ ട്ടുമോന്നിനക്ക് ഗർഭ പത്രത്തിനിന്നും പുറത്ത് വന്നാനിനക്കു വെള്ളവും വായും തിന്നാനും ഒരുക്കി വെച്ചവനാരാണ് കുറച്ചു kazhingal ഒന്നും ഓർമിച്ചെടുക്കാൻ പറ്റാത്ത രോപത്തിൽ മടക്കുന്ന തു ആരാണ് നിന്റെ ചോദിയം മുന്പും ചോദിച്ചുട്ടുണ്ട് യുക്തിയില്ലാവാതിയോട് കോഴി ആണോ മുട്ടയാണോ ആദിയം ഉണ്ടായത്?????
@abdurahman2793
@abdurahman2793 Жыл бұрын
ഈ സംസാരം ചിന്തി ക്കാൻ ധാരാളം
@jabbarp4313
@jabbarp4313 Жыл бұрын
മാഷേ... മാഷിൻറെ സങ്കൽപങ്ങളും ,അനുമാനങ്ങളും...... വ്യാഖ്യാനങ്ങളും. സത്യമായാൽ..... നന്നായിരുന്നു.
@allahpedo7559
@allahpedo7559 Жыл бұрын
സത്യമല്ലേ? മാഷ് പറയുന്ന റഫറൻസ് ശരിയാണോ എന്നതു നോക്കാമല്ലോ?
@alexcleetus6771
@alexcleetus6771 Жыл бұрын
Jabar sir welcome 🙏
@rajeshp5200
@rajeshp5200 Жыл бұрын
Namaskaram,mashe
@farzanahameed476
@farzanahameed476 Жыл бұрын
തള്ളാഹു
@buraakrocket7289
@buraakrocket7289 Жыл бұрын
ഖുർആൻ ദൈവത്തിന്റെ സന്ദേശവാഹകനാണ്. ഖുർആൻ ദൈവത്തിന്റെ പുസ്തകമാണന്ന് നമുക്ക് എങ്ങനെ അറിയാം? പ്രവാചകൻ പറഞ്ഞതുകൊണ്ട്. പ്രവാചകൻ പറഞ്ഞത് ശരിയാണെന്ന് നമുക്ക് എങ്ങനെ അറിയാം ? ഇത് ദൈവത്തിന്റെ പുസ്തകമായ ഖുർആനിൽ എഴുതിയിരിക്കുന്നു. ഖുർആൻ ദൈവത്തിന്റെ പുസ്തകമാണെന്ന് നമുക്ക് എങ്ങനെ അറിയാം ?? പ്രവാചകൻ പറഞ്ഞത് കൊണ്ട് പ്രാവചകൻ പറഞ്ഞത് ശരിയാണെന്ന് നമുക്ക് എങ്ങനെ അറിയാം ??? കാരണം ദൈവം ഖുർആനിൽ എഴുതി. ദൈവമാണ് ഖുർആനിലെ രചനകൾ എഴുതി എന്ന് നമുക്ക് എങ്ങനെ അറിയാം? പ്രവാചകന്റെ സത്യസന്ധതയിൽ നിന്ന്. പ്രവാചകൻ സത്യസന്ധനാണെന്ന് ആരാണ് പറഞ്ഞത് ??? ദൈവത്തിന്റെ ഖുർആനിൽ പറഞ്ഞു അത് കൊണ്ട് മുഹമ്മദ് നബി പറയുന്നത് ഒരു വിശ്വാസി സത്യസന്ധമായി അനുസരിക്കുക ! കാരണം പ്രാവചകന്റെ കാലത്ത് പ്രവാചകൻ സത്യസന്ധനായിരുന്നു എന്ന്‌ ചരിത്രം പറയുന്നു.
@unnikrish5345
@unnikrish5345 Жыл бұрын
Manassilaayi thudangi... the purpose of this is for after death offers!!
@rajajjchiramel7565
@rajajjchiramel7565 Жыл бұрын
Hai Master good morning
@jijeshc
@jijeshc Жыл бұрын
മാഷ് 😍😍😍😢😍😍😍😍😍😍😍
@mahaneeshforyou2090
@mahaneeshforyou2090 Жыл бұрын
Nice
@abdhulhap1436
@abdhulhap1436 Жыл бұрын
Hai-mashe-iloveyuor
@kunjumpm1950
@kunjumpm1950 Жыл бұрын
@ans2659
@ans2659 Жыл бұрын
ഖുർആനിൽ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു കുറേ നുണ പറയുകയല്ലാതെ ഇത് കൊണ്ട് ഇസ്‌ലാമിന് ഒന്നും സംഭവിക്കുകയില്ല. ഇസ്ലാം അത് അല്ലാഹുവിൽ നിന്നുള്ള മതമാണ് .ഖുർആൻ അല്ലാഹുവിന്റെ വചനങ്ങളാണ് അതിന്ന് ലോകാവസാനം വരെ ഒന്നും സംഭവിക്കുകയില്ല.ഇതിലും വലിയ ശത്രുക്കൾ ഇസ്ലാമിനെ തകർക്കാൻ ശ്രമിച്ചിട്ടുണ്ട് എന്നിട്ട് ഒന്നും സംഭവിച്ചില്ല
@allahpedo7559
@allahpedo7559 Жыл бұрын
ഖുറാനിൽ "ഉള്ളത്" എന്താണ്? ക്രിസ്തീയ, ജൂത വിശ്വാസങ്ങളിലെ കഥകളുടെ കോപ്പി പലസ്ഥലത്തും പേസ്റ്റു ചെയ്തു വച്ചിരിക്കുന്നു. കോപ്പിയല്ലെന്നു തെറ്റിദ്ധരിപ്പിക്കാൻ ജൂതരുടെ റബ്ബികൾ പാടിനടന്ന കഥകളും അറേബിയയിലെ ചില കഥകളും കൂട്ടിയിണക്കിയിരിക്കുന്നു. ഇസ്ലാമിന് സംഭവിക്കുമോ എന്നതു നമുക്കു കാണാം
@weldingtech9666
@weldingtech9666 Жыл бұрын
👍
@badshapalamadathil3339
@badshapalamadathil3339 Жыл бұрын
അല്ലാഹുവിൻെറ ശിക്ഷയിറങ്ങിയാൽ എന്തു സംഭവിക്കും എന്നറിയാത്ത മൂഢന്മാരല്ലാത്ത ആരും തന്നെ അവൻെറ ശിക്ഷക്കുവേണ്ടി ധൃതികാണിക്കുകയില്ല. മാത്രമല്ല സത്യനിഷേധികളിൽപ്പെട്ട പലരും പില്കാലത്ത് വിശ്വസിക്കാനും ഇസ്ലാമിൻെറ ഉന്നമനത്തിനുനുവേണ്ടി പ്രവർത്തിക്കാനും ഇടയുള്ളവരുമാണ്. അതിനാൽ അല്ലാഹു സത്യനിഷേധികളുടെ അവിവേകത്തിനു കൂട്ടുനിൽക്കുമെന്ന് വിഡ്ഢികളല്ലാതെ ബുദ്ധിയുള ആരെങ്കിലും കരുതുമോ?
@manushyan.
@manushyan. Жыл бұрын
രാവും പകലും ഭൂമിയിൽ മാത്രമല്ലല്ലോ, മറ്റു ഗ്രഹങ്ങളിലും ഭൂമിയുടെ ഉപഗ്രഹം ആയ ചന്ദ്രനിലും ഇല്ലേ, അപ്പൊ അവിടടെയൊക്ക എന്തിനാണാവോ രാവും പകലും 🤔
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Жыл бұрын
അപ്പോൾ ദൈവം തന്നെയാണോ അൽഹംദു ലില്ലാഹി എന്ന് പറയാനുള്ള സോഫ്റ്റ് വേർആദമിന്റെ തലയിൽ കയറ്റി വെച്ചത്
@jojijohn7269
@jojijohn7269 Жыл бұрын
തള്ളാഹു വെന്തില്ലാഹി, മമ്മുണി വെളിവില്ലാഹി..
@shankaranbhattathiri6741
@shankaranbhattathiri6741 Жыл бұрын
👍👍👍👍
@sajikothamangalam2227
@sajikothamangalam2227 Жыл бұрын
താങ്ക് യുമാഷേ....
@lathiflathif8881
@lathiflathif8881 Жыл бұрын
വെള്ളത്തേച് ശവകല്ലറകളുട സഭാവം
@allahpedo7559
@allahpedo7559 Жыл бұрын
@@lathiflathif8881 താങ്കളുടേതോ?
@jeswinkjose1829
@jeswinkjose1829 Жыл бұрын
പിശാചിൽ നിന്ന് വന്ന വചനം തന്നെ
@lathiflathif8881
@lathiflathif8881 Жыл бұрын
പിശാ ചിന്റെ സ്വനദ്ധം കുഞ്ഞാട്
@allahpedo7559
@allahpedo7559 Жыл бұрын
@@lathiflathif8881 കുഞ്ഞാടുകൾക്ക് അള്ളാഹുവുമായി ബന്ധമില്ല. അപ്പോൾ പിശാചുബാധ പ്രവാചകനും അണികൾക്കുമേ എൽക്കൂ
@balanchulliyan7632
@balanchulliyan7632 Жыл бұрын
അഭിനന്ദനങ്ങൾ ആശംസകൾ.
@jayakrishnanvc6526
@jayakrishnanvc6526 Жыл бұрын
panddumm Capsules unddaarrunnuoo... Eyinathaa News Channell discussion ill maathram aĺlaaa.... world Frist discussion capsule Muhamadh nttaa Aavvum
@subairchalil9239
@subairchalil9239 Жыл бұрын
മതം മോശമാണെങ്കിൽ എല്ലാമതങ്ങളുംവ്യാജമല്ലേ
@AbdulRahman-rh3mi
@AbdulRahman-rh3mi Жыл бұрын
Ade. Aginatanne
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Жыл бұрын
ഖുറാനിൽ പറഞ്ഞ ഓരോ ശാസ്ത്രവും കുട്ടികളോട് ചോദിച്ചാൽ കിട്ടുന്ന ഉത്തരം ചന്ദ്രനെ കുറിച്ചു ചോദിച്ചാൽ വെളിച്ചമാണെന്ന് പറയും എന്തപന തണ്ട് പോലെയാണന്നു അറബി കുട്ടികൾ പറയും കേരളത്തിലെ കുട്ടികൾ തേങ്ങാ പുള്ലെന്നു പറയും പർവതത്തെ കുറിച്ചു ചോദിച്ചാൽ ടെന്റ് അടിക്കാൻ ഉപയോഗിക്കുന്ന ആണി പോലെ ഭൂമിയെ ഉറച്ചു നിർത്താൻ വേണ്ടിയെന്നു പറയും നക്ഷത്രത്തെ കുറിച്ചു ചോദിച്ചാൽ അലങ്കാര വിളക്കെന്നു പറയും
@jojijohn7269
@jojijohn7269 Жыл бұрын
എനിക്ക് ഇഷ്ടപ്പെട്ടത് നക്ഷത്രത്തെ എടുത്ത് ഇബ്ലീസിനെ എറിയുന്ന തള്ളാഹു.. എന്നിട്ട് ഇബ്ലീസിന് ഒരു ചുക്കും സംഭവിച്ചില്ല.. ഇബ്ലീസ് മാസ്സ അല്ല മരണമാസ്സ് ആണ്
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Жыл бұрын
@@jojijohn7269 അതാണ് നന്മ തിന്മ ഇത്‌ രണ്ടും ഒരേ ശക്തിയാണ് ഒന്ന് ഒന്നിനെ നിഗ്രഹിക്കാൻ സാധിക്കാത്തത് അതാണ് ഇന്ത്യൻ പുരാണത്തിൽ കാണുന്നത് രണ്ടിനെയും ഒന്നായി കാണുന്നു അത് കൊണ്ട് രണ്ടിനെയും ദൈവമായി കാണുന്നു സെമിറ്റിക്ക് മതങ്ങൾ പറയുന്നു കാരുണ്യവാനായ ദൈവം മനുഷ്യനെ വഴി തെറ്റിക്കാൻ സാത്താന് കഴിവ് കൊടുത്തെന്നുമനുഷ്യനെ വഴി തെറ്റിക്കാൻ അനുവാദം കൊടുത്ത ആ ദൈവത്തെ മനുഷ്യൻ എന്തിനു ആരാധിക്കണം
@jojijohn7269
@jojijohn7269 Жыл бұрын
@@നിഷ്പക്ഷൻ ഇന്ത്യയുടെ പുരാണത്തിന്റെ കാര്യം അല്ലേ.. എല്ലാം അറിയാ൦., പാണ്ടു രാജാവിന്റെ മക്കൾ ആരൊക്കെയാണെന്നു൦ പറയു, അതു പോലെ കുന്തിയുടെ മക്കളും
@sabu7913
@sabu7913 Жыл бұрын
Hi sir
@basheerp3112
@basheerp3112 3 ай бұрын
Comedy mash
@abdurahmanabdurahman6502
@abdurahmanabdurahman6502 Жыл бұрын
അല്ലപ്പാ ഈ പുതിയാപ്ലഇപ്പോഴും ജീവിച്ചിരിപ്പുണ്ട് ഇങ്ങേരല്ലേ എം എം അക്ബറിന്റെ അടുത്തുനിന്ന് ഓടി രക്ഷപ്പെട്ടത്
@allahpedo7559
@allahpedo7559 Жыл бұрын
ഓടിയത് ആരാണ്? ഇപ്പോഴും അക്കുവണ്ണൻ നേരെ നിന്നിട്ടില്ല
@faisalfaisal3746
@faisalfaisal3746 Жыл бұрын
ഈയാൽ ഒരു വിഷയത്തേക്കുറിചും ഒരു വിവരവും ഇല്ലാത്ത അലൻ ഇയാൾ ഭാഷർത്താം കുറച്ചുമലയാളം വായിക്കാൻ അറിയുന്നോണ്ട് ഇതൊക്കെ അട്ജെസ്റ്റ് ചെയ്ത് പോക്ൂ ന്നു
@allahpedo7559
@allahpedo7559 Жыл бұрын
പോയി മാഷ് ഉപയോഗിക്കുന്ന റഫറൻസ് ഗ്രന്ഥമെടുത്തു വായിച്ചു നോക്കൂ.. ഗ്രന്ഥം പേറുന്ന കഴുതയാവല്ലേ.
@najmasirajnajma6929
@najmasirajnajma6929 Жыл бұрын
Nee . Nashichu pokatte irulokathum 😡😡
@raheemp5250
@raheemp5250 Жыл бұрын
👍👍👍❤
@faisalckck5659
@faisalckck5659 Жыл бұрын
ഓരോ EX മുസ്ലിമും ചിന്തിക്കുക ! എങ്ങോട്ടാണ് നിങ്ങളുടെ പോക്ക് ? ഇസ്‌ലാം മതത്തിൽ ചില അന്ധവിശ്വാസങ്ങളൊക്കെ ഉണ്ട്. സമ്മതിക്കുന്നു. പക്ഷെ മറ്റു മതങ്ങളിലേതു വച്ച് നോക്കുമ്പോൾ ഇസ്‌ലാമിൽ അന്ധവിശ്വാസം കുറവാണ് . ഞാൻ അത്ര വലിയ വിശ്വാസി- യൊന്നുമല്ല. വേണമെങ്കിൽ യുക്തി വാദിയാണെന്നും പറയാം പക്ഷെ ഞാനൊരിക്കലും ഈ സമുദായത്തെ വിട്ട് എങ്ങും പോകില്ല. കാരണം മറ്റുള്ളത് ഇതിനേക്കാൾ ഭീകരമാണ് ഹിന്ദുമതത്തിലെക്ക് പോയാൽ 4000 വർഷം പഴക്കമുള്ള ജാതി വ്യവസ്ഥയിൽ നമ്മുടെ കുട്ടികൾ പോയി കുടുങ്ങും. ക്രിസ്തുമതത്തിലേക്ക് പോയാൽ വർണ്ണ വിവേചനം, പിന്നെ കൂടുതലും സ്നേഹമില്ലാത്ത കുടുംബ ബന്ധങ്ങൾ. മിക്ക ക്രിസ്ത്യൻ കുടുംബങ്ങളിലും ഒരുതരം മെക്കാനിക്കൽ ജീവിതമാണ് . ഇതൊക്കെ വച്ചുനോക്കുമ്പോൾ മുസ്ലിങ്ങൾ എത്രയോ മുന്നിലാണ്. ഡയാന രാജകുമാരി പോലും മുസ്ലിമിനെ പ്രണയിച്ചത് മുസ്ലിംകളുടെ കുടുംബ-സ്നേഹ- ബന്ധങ്ങൾ കണ്ടിട്ടാണ്. ഞങ്ങളൊക്കെ ഭയങ്കര വിശ്വാസികളാണെന്നാണോ നിങ്ങൾ വിചാരിക്കുന്നത് ..? എന്തൊക്കെ പറഞ്ഞാലും ഇന്നുള്ള സമുദായങ്ങളിൽ എന്തുകൊണ്ടും മുസ്‌ലിംകളുടെ ജീവിത നിലവാരം മുന്നിലാണ് . നായരിൽ താഴ്ന്ന ജാതിയാ- ണെങ്കിൽ നരകിക്കും.സിനിമയിൽ പാട്ടുപാടാൻ പോലും ഒരാളും വിളിക്കില്ല. നിങ്ങളുടെ മക്കൾക്ക് ഒരു പ്രൈവറ്റ് കമ്പനിയുടെ പോലും ഉയർന്ന സ്ഥാനത്ത് എത്താൻ കഴിയില്ല. കായിക മത്സരങ്ങളിൽ നിങ്ങളുടെ മക്കൾ എത്ര കഴിവുണ്ടെങ്കിലും ഇന്ത്യയെ പ്രതിനിതീകരിച്ചു കളിക്കാൻ കഴിയില്ല. (അപൂർവ്വം ചിലർ മേല്ജാതി- ക്കാരുടെ കണ്ണുവെട്ടിച്ചു രക്ഷപെട്ടതൊഴിച്ചാൽ ) ഇന്ത്യയിൽ ദിവസം ചുരുങ്ങിയത് ഒരു ജാതിവെറി കൊലപാതക- മെങ്കിലും നടക്കുന്നുണ്ട് എന്നാണു കണക്ക് . kzbin.info/www/bejne/bH61oX1rmsl8oqs ഈ അടുത്തുവന്ന ചില വാർത്തകൾ ശ്രദ്ധിക്കുക :- 1) കല്ല്യാണ ദിവസം കുതിരപ്പുറത്തു കയറിയിരുന്നു ഫോട്ടോ എടുത്ത- തിനാണ് വരനെ(കീഴ്ജാതി) മേൽ ജാതിക്കാർ വെടിവച്ചു കൊന്നത് . kzbin.info/www/bejne/gpatlqVjfqaUndU 2)സ്വന്തം കല്ല്യാണത്തിന് മ്യൂസിക് ബാൻഡ് ഏർപ്പെടുത്തി , മേൽ ജാതിക്കാർ നടത്തിയ ആക്രമത്തിൽ ഒരാൾ കൊല്ലപ്പെട്ടു . 3) എട്ടുവയസ്സുകാരിയെ അടിച്ചു കൊന്നു , കൊല്ലുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ ണ്ടായിരുന്നു .കൊല്ലാൻ കാരണം മേല്ജാതിക്കാരന്റെ പറമ്പിൽ കയറി വിറക് ശേഖരിച്ചു . 4) വിവാഹം കഴിക്കാനായി അമ്പലത്തിൽ എത്തിയ കീഴ്ജാതിക്കാരെ ആട്ടിയോടിച്ചു . 5) ക്ഷേത്രത്തിൽ കയറിയ താഴ്ന്ന ജാതിക്കാരനായ തൊണ്ണൂറു വയസുള്ള വൃദ്ധനെ മേൽ ജാതിക്കാർ ജീവനോടെ ചുട്ടു കൊന്നു . 6) ക്ഷേത്രത്തിലെ ഊട്ടുപുരയിൽ നിന്നും കീഴ്ജാതിജിക്കാരെ മേൽജാതിക്കാർ എഴുന്നേൽപ്പിച്ചു. മുഖ്യമന്ത്രി സ്റ്റാലിൻ ഇടപെട്ടു 7) രാഷ്ട്രപതി കയറിയ ക്ഷേത്രം ശുദ്ധികലശം ചെയ്തതു വിവാദമായി. ഓർക്കുക ഇവിടെക്കാണ് നിങ്ങൾ നിങ്ങളുടെ അടുത്ത തലമുറയെ അയക്കുന്നത് . E.M.S.Nmboothiri ന്റെ കുടുംബത്തിൽ ആരെങ്കിലും ജാതി മാറി കല്ല്യാണം കഴിച്ചോ...? മുൻ മുഖ്യ മന്ത്രിമാരായ E.K. നായനാർ , P.K. വാസുദേവൻ നായർ ഇവരൊക്കെ അറിയപ്പെടുന്ന കമ്മ്യുണിസ്റ്റുകൾ അല്ലെ ...? ഇവരുടെയൊക്കെ ഏതെങ്കിലും കുടുംബത്തിൽ ഒരു ഈഴവനെ കയറ്റിയോ ...? സഘാവ് V.S. അച്ചുദാനന്ദൻ അറിയപ്പെടുന്ന നിരീശ്വരവാദിയും കൊമ്മ്യുണിസ്റ് സഹയാത്രികനും കീഴ് ജാതിക്കാരനുമായിട്ടും അദ്ദേഹത്തിൻറെ കുടുംബ ബന്ധത്തിൽ ഏതെങ്കിലും തീയ്യനെയോ പുലയനെയോ ചേർത്തിട്ടുണ്ടോ....? ഇന്ത്യയിലെ രണ്ടു പ്രശസ്ത സംഗീത സംവിധായകർ ഇസ്‌ലാം സ്വീകരിച്ചത്, ജാതി അവഗണന കൊണ്ടാണെന്നെങ്കിലും മനസ്സിലാക്കാനുള്ള ബുദ്ധിയില്ലാതെ പോയല്ലോ !!!! ജാതിവെറി കൊലകളുടെ നൂറു വിഡിയോകൾ യുട്യൂബിൽ തന്നെയുണ്ട് (minimum) kzbin.info/www/bejne/qIfdm41tgLxqhac Some stories :- kzbin.info/www/bejne/aIO1g5x_rq98qaM And watch this in kerala kzbin.info/www/bejne/rpmUnGCdmqmBprc ഈ ബ്രാഹ്മണൻ പറയുന്നത് എന്താണെന്ന് കേട്ട് മനസ്സിലാക്കിയ ശേഷം മുസ്ലിംകൾ അങ്ങോട്ട് പോയാൽ മതി . kzbin.info/www/bejne/e2quq5WaobN3mNE ജാതിവെറിയുടെ ഏറ്റവും പുതിയ വാർത്ത ! 🙄 EX മുസ്ലിംകളുടെ അടുത്ത തലമുറക്ക് ഇതാണ് സംഭവിക്കാൻ പോകുന്നത് : kzbin.info/www/bejne/b6vce4iKZ8aIqbs
@John-hs7vr
@John-hs7vr Жыл бұрын
@@faisalckck5659 🤣🤣🤣🤣🤣🤣🤣🤣🤣🤣
@allahpedo7559
@allahpedo7559 Жыл бұрын
@@faisalckck5659 ഇങ്ങേരുടെ ശുദ്ധ അസംബന്ധം വായിക്കുക - "ഞാൻ അത്ര വലിയ വിശ്വാസി- യൊന്നുമല്ല. വേണമെങ്കിൽ യുക്തി വാദിയാണെന്നും പറയാം". യുക്തിയുള്ളവർക്ക് ഖുറാൻ വായിച്ചാൽ അത് ഒരു സർവ്വജ്ഞാനിയായ ദൈവത്തിൽ നിന്നുള്ളതല്ല എന്നതു മനസ്സിലാവാൻ സൂറ ഫുസ്സിലത്തിന്റെ 9 മുതൽ 12 വരെ വായിച്ചാൽ മതി. ഇതിൽ "ദൈവം" താൻ ഭൂമി ഉണ്ടാക്കി (9), അതിൽ വസ്തുവകകൾ വച്ച ശേഷം (10) പുകയായിരുന്ന പ്രപഞ്ചത്തിൽ (11) താൻ ഏഴാകാശങ്ങളെ സൃഷ്ടിച്ചു, അതിൽ ഒന്നാനാകാശത്തു സൂര്യനേയും നക്ഷത്രങ്ങളേയും സ്ഥാപിച്ചു (12) എന്നു പറയുമ്പോൾ ഇക്കാലത്തെ ശാസ്ത്രത്തിന് എതിരല്ലേ അത്? നക്ഷത്രങ്ങൾ ഭൂമിയുണ്ടാകുന്നതിന് കോടിക്കണക്കിനു വർഷങ്ങൾ മുമ്പേ ഉണ്ടായിരുന്നെന്ന് ഇന്നത്തെ ശാസ്ത്രത്തിനറിയാം.. അപ്പോൾ ഈ പുസ്‌തകം ഒരു "ദൈവത്തിൽ നിന്നും" ആകുന്നതെങ്ങനെ? ഖുറാനേയും അള്ളാഹുവിനെയും മുഹമ്മദിനേയും ചോദ്യം ചെയ്യുന്നവൻ മുസ്ലിമല്ല. "മഹാന്മാർ" മുഹമ്മദിനേക്കുറിച്ചു എന്ത് അസംബന്ധം പറഞ്ഞാലും അങ്ങേർ ഒരു "പ്രവാചകൻ" ആകുമോ? Michael.H.Hart വെള്ളക്കാരുടെ മഹത്വത്തേപ്പറ്റി പറയുന്നവനാണ് അങ്ങേരെ പൊക്കിപ്പിടിക്കാൻ ഒരു ബ്രൗൺ നിറമുള്ളവന് എങ്ങനെ സാധിക്കും?
@Izananstore
@Izananstore Жыл бұрын
തലച്ചോറും ഹൃദയവും കരളും കണ്ണുമെല്ലാം അബദ്ധത്തിൽ ഘട്ടം ഘട്ടമായി സ്വയം വികസിച്ചുണ്ടാ യതാണെന്നും ഇതിന്റെ പിന്നിൽ മനുഷ്യനെക്കാൾ അതിബുദ്ധിമാ നായ ഒരു ഡിസൈനർ ഇല്ല എന്നും ഒരു തെളിവുമില്ലാതെ മൂഡമായി വിശ്വസിക്കുന്ന നിരീശ്വര വാദമാണ് ലോകത്തിലെ ഏറ്റവും വലിയ അന്ധ വിശ്വാസം. ആദ്യം ഹൃദയത്തിന്റെ കുറച്ച് ഭാഗങ്ങളുണ്ടായി, പിന്നീട് നാല് അറകളുണ്ടായി, പിന്നീട് വാൽവുകൾ ഉണ്ടായി, പിന്നീട് ഘട്ടം ഘട്ടമായി ലക്ഷക്കണക്കിന് വർഷത്തെ പരിണാമത്തിലൂടെ രക്തക്കുഴലുകൾ ഉണ്ടായി എന്നെല്ലാം വിശദീകരിക്കുന്ന വരോട് പൂർണ്ണ ഹൃദയവും പൂർണ്ണ രക്തക്കുഴലുകളും ഇല്ലാത്ത ജീവി എങ്ങിനെ ലക്ഷക്കണക്കിന് വർഷം നിലനിന്നു എന്ന് ചോദിച്ചാൽ ഉത്തരമില്ല. നില നിന്നാലല്ലേ പരിണമിക്കാൻ കഴിയൂ. സെറിബ്രം ആദ്യമുണ്ടായി, പിന്നീട് സെറിബല്ലം ഉണ്ടായി .. പിന്നീട് തലയോട്ടി ഉണ്ടായി ഇങ്ങനെ ലക്ഷക്കണക്കിന് വർഷത്തെ പരിണാമം കൊണ്ടണ് തലച്ചോർ ഉണ്ടായത് എന്ന രൂപത്തിലാണ് യുക്തിവാദിയുടെ വ്യാഖ്യാനം. സെറിബ്രം മാത്രമുളള സുഷുമയും നാഡികളുമില്ലാത്ത ജീവി എങ്ങിനെ നിലനിൽക്കും എന്ന് ചോദിച്ചാൽ ഉത്തരമില്ല. തലച്ചോറിലെ സങ്കീർണ്ണത കൊണ്ട് ഇപ്പോഴും മനുഷ്യന് അത് റിപ്പയർ ചെയ്യാൻ കഴിയില്ല. ഇത്രമാത്രം കോംപ്ലിക്കേറ്റഡ്‌ ആയ തലച്ചോറാണ് എങ്ങിനെയൊ ക്കെയോ അബദ്ധത്തിൽ ഉണ്ടായത് എന്ന് യുക്തിവാദികൾ അന്ധമായി വിശ്വസിക്കുന്നത്. തലച്ചോർ… 490 കിലോമീറ്റർ നീളമുള്ള രക്തക്കുഴലുകൾ..! മസ്തിഷിക സെല്ലിൽ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ 5 ഇരട്ടി വിവരങ്ങൾ ശേഖരിക്കാം..! ബ്രെയ്നിന്റെ നിർദേശങ്ങൾ 170 മൈൽ വേഗത്തിൽ നാഡി കോശങ്ങളിലൂടെ കുതിക്കുന്നു..! എക്സ്പ്രസ് ഹൈവേയിലെ വാഹന സഞ്ചാരത്തേകൾ അതിവേഗം..! ഒരു സെക്കന്റിൽ “1 ലക്ഷം” സന്ദേശങ്ങൾ…! ശ്വാസം, രക്ത പ്രവാഹം, വിശപ്പ്, ദാഹം, അംഗചലനങ്ങൾ, കൺ പോളകളുടെ അനക്കം പോലും തലച്ചോർ നിയന്ത്രിക്കുന്നു..! നമ്മുടെ മസ്തിഷ്കം 25 വാട്സ് വൈദ്യുതി ഉത്പാദിപ്പിക്കുന്നു..! ഒരു ബൾബിന് പ്രകാശിക്കാനുള്ള പവർ…! ഭാരം 1.3 കിലോഗ്രാം മാത്രം… ! വ്യാപ്തി 14 cm x 16 cm x 9 cm മാത്രവും! കരൾ, പാൻക്രിയാസ്, ശ്വാസകോശം എന്നിവ ഘട്ടം ഘട്ടമായി ഉണ്ടായതാണെങ്കിൽ, ഈ അവയവങ്ങൾ പൂർണ്ണമായി പ്രവർത്തിക്കാതിരുന്ന ആദ്യ ഘട്ട ജീവികൾ എങ്ങിനെ ലക്ഷക്കണ ക്കിന് വർഷം നില നിന്നു എന്ന് ചോദിച്ചാലും ഉത്തരമില്ല. തലച്ചോറും അതിന് പ്രവർത്തി ക്കാൻ ആവശ്യമായ രക്തം പമ്പ് ചെയ്യാൻ ഹൃദയവും ഓക്സിജൻ കൊടുക്കാൻ ശ്വാസകോശവും എല്ലാം ഒറ്റയടിക്ക് 100 % പ്രവർത്തിക്കുന്ന വിധത്തിൽ ഉണ്ടായാലല്ലേ ജീവിക്ക് നിലനിൽക്കാൻ കഴിയൂ?
@allahpedo7559
@allahpedo7559 Жыл бұрын
കേരള മുസ്ലിം ന്യൂസ് അറിയാതെ പോയത് - തലച്ചോറും, കരളും, കണ്ണും, ഹൃദയവും, തൊലിയുമെല്ലാം ലാബുകളിൽ കൃത്രിമമായി ഉണ്ടാക്കിയ ഇരുപത്തൊന്നാം നൂറ്റാണ്ടിലല്ലേ താങ്കൾ ജീവിക്കുന്നത്? താങ്കളുടെ ഡൈബം അവിടൊക്കെ ശാസ്ത്രജ്ഞരെ സഹായിക്കാൻ കൂട്ടിനു പോയിരുന്നോ? താങ്കളുടെ എല്ലാ ചോദ്യങ്ങൾക്കും ശാസ്ത്രത്തിനു ഉത്തരങ്ങൾ ഉണ്ട്, പക്ഷേ അതറിയാനുള്ള ഇന്ദ്രിയം താങ്കൾക്കില്ലാതെപോയി
@user-gs6tn7mm7u
@user-gs6tn7mm7u Жыл бұрын
എന്നാലും എനിക്ക് മനസ്സിലാകത്തത് മുഹമ്മദ് എങ്ങനെ ഈ കഥകളെല്ലാം അറബികളെ പറഞ്ഞ് വിശ്വാസിപ്പിച്ചു എന്നാ....... എനിക്ക് അറിയാ൯ സാധിച്ചത് 7ാ൦ നൂറ്റാണ്ടിലെ അറബികൾ നല്ല ബോധം ഉള്ളവരായിരുന്നു എന്നാണ്..... വിവിധ രാജ്യങ്ങളുമായി പ്രധാനമായും നമ്മുടെ രാജ്യവുമായി അറബികൾ കച്ചവടം നടത്തിയിരുന്നു.... കൂടാതെ ശാസ്ത്രര൦ഗത്തു൦ ഏറെ സംഭാവനകൾ നൽകി....... പിന്നെങ്ങനെ??? ...... 🤔🤔🤔🤔🤔
@surendranmk5306
@surendranmk5306 Жыл бұрын
വാളെടുത്ത് വിശ്വസിപ്പിച്ചതാണ്.
@Sreejithss86
@Sreejithss86 Жыл бұрын
Kazhuthil vaalu vaichitu viswasikyanam ennu paranjal.. Aaru ayalum jeevanay pedichu biswaschu pokum pulley.. 😩
@cheghiskhan3977
@cheghiskhan3977 Жыл бұрын
അതിന് ആര് വിശ്വസിച്ചു എന്നാണ്😁. മക്കി ഖുർആൻ മുഴുവൻ അറബി ട്രോളുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. ശേഷം മുഹമ്മദ് കൊള്ളത്തലവൻ ആയി. വാളുകൊണ്ട് കീഴടക്കി വിശ്വസിപ്പിച്ചു🤣...
@basheersujeevanam6319
@basheersujeevanam6319 Жыл бұрын
താങ്കളാണ് യഥാർത്ഥത്തിൽ സാമൂഹ്യശാസ്ത്രപരമായി ഈ വിഷയത്തെ സമീപിച്ചത്. താങ്കളുടെ അന്വേഷണം ശാസ്ത്രീയമായ അടിത്തറ ഞാൻ എന്തൊക്കെയാണ് ആവശ്യം എന്ന ഉത്തരത്തിലേക്ക് എത്തിക്കും. തന്നെയാണ് യഥാർത്ഥത്തിൽ ഇസ്ലാമിന്റെ അല്ലെങ്കിൽ മുഹമ്മദിന്റെ സംഭാവന. പല ആചാരങ്ങളും അനുഷ്ഠാനങ്ങളും കൊണ്ടാണ് ആദ്യമായതെന്ന് നമുക്ക് മനസ്സിലാക്കാൻ പ്രയാസമില്ല.
@NKV-vd4iu
@NKV-vd4iu Жыл бұрын
"തങ്ങളുടെ വായ കൊണ്ട് അള്ളാഹുവിൻ്റെ പ്രകാശത്തെ ഊതിക്കെടുതാമെന്നാണ് സത്യനിഷേധികൾ ഉദ്ദേശിക്കുന്നത്. എന്നാല് അല്ലാഹു തൻ്റെ പ്രകാശം പൂർണ്ണതയിൽ എത്തിക്കാതിരിക്കയില്ല. സത്യനിഷേധികൾക്ക് അതെത്ര അരോജകമാനെങ്കിലും." (വിശുദ്ധ ഖുർആൻ 9:32)
@anilnair3064
@anilnair3064 Жыл бұрын
ഖുറാൻ 4:24 & 33:50ൽ അള്ള യുദ്ധത്തിൽ പിടിച്ച സ്ത്രീകളെ ലൈംഗിക അടിമകളാക്കാം എന്ന് പറയുന്നു. എന്നാണ് സീതാ അപഹരണത്തിന് ശേഷം നടന്ന രാമ-രാവണ യുദ്ധത്തിൽ തോറ്റ രാവണന്റെ കുടുംബത്തിലെ സ്ത്രീകളെ ഭഗവാൻ ശ്രീരാമൻ മാത്രമല്ല വാനര സേന പോലും തൊട്ടില്ല. ... വാനര സേനയിലും മ്ലേച്ചമായ അള്ളയെ ദൈവമായും ആ അള്ള പറഞ്ഞത് പോലെ ജീവിച്ച മുഹമ്മദിനെ പ്രവാചകനായും കാണുന്നത് തികച്ചും ലജ്ജാവഹം ആണ്. ഖുറാൻ ത്വജിച്ച് മനുഷ്യൻ ആകൂ. ഇസ്ലാം ത്വജിച്ച് അറബികളിൽ നിന്നും സ്വാതന്ത്ര്യം നേടൂ.
@NKV-vd4iu
@NKV-vd4iu Жыл бұрын
@@anilnair3064 "തങ്ങളുടെ വായ കൊണ്ട് അള്ളാഹുവിൻ്റെ പ്രകാശത്തെ ഊതിക്കെടുതാമെന്നാണ് സത്യനിഷേധികൾ ഉദ്ദേശിക്കുന്നത്. എന്നാല് അല്ലാഹു തൻ്റെ പ്രകാശം പൂർണ്ണതയിൽ എത്തിക്കാതിരിക്കയില്ല. സത്യനിഷേധികൾക്ക് അതെത്ര അരോജകമാനെങ്കിലും." (വിശുദ്ധ ഖുർആൻ 9:32)
@NKV-vd4iu
@NKV-vd4iu Жыл бұрын
@@anilnair3064 താങ്കളുടെ വായ കൊണ്ട് പരമാവധി ശ്രമിക്കുക 👍🏻
@anilnair3064
@anilnair3064 Жыл бұрын
@@NKV-vd4iu ഖുറാൻ അദ്ധ്യായം 9ലെ ബാക്കി ആയത്ത് കോയ വായിച്ചില്ല? ഖുറാൻ 9:29 വേദം നൽകപ്പെട്ടവരുടെ കൂട്ടത്തിൽ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവൻറെ ദൂതനും നിഷിദ്ധമാക്കിയത്‌ നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട്‌ നിങ്ങൾ യുദ്ധം ചെയ്ത്‌ കൊള്ളുക. അവർ കീഴടങ്ങിക്കൊണ്ട്‌ കയ്യോടെ കപ്പം കൊടുക്കുന്നത്‌ വരെ. ഖുറാൻ 9:5 അങ്ങനെ ആ വിലക്കപ്പെട്ട മാസങ്ങൾ കഴിഞ്ഞാൽ ആ ബഹുദൈവ വിശ്വാസികളെ നിങ്ങൾ കണ്ടെത്തിയേടത്ത്‌ വെച്ച്‌ കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവർക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവർ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിർവഹിക്കുകയും സകാത്ത്‌ നൽകുകയും ചെയ്യുന്ന പക്ഷം നിങ്ങൾ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌. (എന്തേ ജയലളിത ആകാത്തത്?) ഖുറാൻ 9:123 സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ താമസിക്കുന്ന സത്യനിഷേധികളോട്‌ നിങ്ങൾ യുദ്ധം ചെയ്യുക. അവർ നിങ്ങളിൽ രൂക്ഷത കണ്ടെത്തണം.
@anilnair3064
@anilnair3064 Жыл бұрын
@@NKV-vd4iu അള്ളാ പൂർണ്ണമായും നാറ്റക്കേസ് ആയി കോയാ..... അറിഞ്ഞില്ലേ.
@lathiflathif8881
@lathiflathif8881 Жыл бұрын
ജബ്ബാറിനുഎന്തുകിട്ടി ജാമിതയെക്കിട്ടി
@tttggg3524
@tttggg3524 Жыл бұрын
മുഹമ്മദിന് എന്ത് കിട്ടി? ശവം പോലും ചീഞ്ഞുനാറാതെ സംരക്ഷിക്കാൻ കഴിയുന്നതിനുമുമ്പ് പടച്ചവൻ ചത്തുപോയി?
@lathiflathif8881
@lathiflathif8881 Жыл бұрын
@@tttggg3524 ചത്തുപോയതിനെ ആരാദി കേണ്ട ഗതികേട്വന്നുപോയി കൃസങ്കികൾക്
@2066cj
@2066cj Жыл бұрын
Lathif is a low IQ person.. he doesnot understand the explanation of Jabbar based on science...e.g. creation of adam with clay ...
@josew202
@josew202 Жыл бұрын
ശരി യാ 72 ഹൂരികളെയാ മാഷിന് നഷ്ടപ്പെട്ടത്. പക്ഷേ പുള്ളി അത് സഹിച്ചു എന്നാണ് പറയുന്നത്. ആർക്ക് പോയി? മാഷിന് പോയി. ലതീഫ് അടിച്ചു പൊളിക്കും.
@rajann.g1698
@rajann.g1698 Жыл бұрын
മമ്മദിന് എന്തു കിട്ടി. സൈക്കിള്ചവിട്ടാൻ ആറ് വയസ്സുള്ള ആയിഷയെ കിട്ടി.
@cheghiskhan3977
@cheghiskhan3977 Жыл бұрын
സ്വർഗ്ഗാവകാശികൾക്ക് 72 ഹൂറികൾ എന്നു പറയുന്നത് വെറുതെയാണ്. ചുമ്മ പറഞ്ഞു പറ്റിക്കൽ ആണ്. മുഹമ്മദ് പറഞ്ഞത് ഓരോ സ്വർഗ്ഗാവകാശികൾക്കും 2 ഹൂറികളും, ബാക്കി 70 നരകത്തിൽ നിന്നുള്ള സ്ത്രീകളേയും അൽ-ല്ലാഹ് നൽകും എന്നാണ്🤦...
@abdulrahmanap1873
@abdulrahmanap1873 Жыл бұрын
അപ്പോൾ ഒരു പ്രശ്നമുണ്ടോ നരകത്തിൽ കിടക്കുന്ന സ്ത്രീകളെ സ്വർഗത്തിൽ കിടക്കുന്ന പുരുഷൻമാർക്ക് കിട്ടണമെങ്കിൽ പെണ്ണുങ്ങൾ അങ്ങോട്ട് പോകുകയോ ആ ഞങ്ങൾ ഇങ്ങോട്ട് വരികയോ വേണം അപ്പോൾ സ്വർഗാവകാശികൾ നരകങ്ങലേക്കും നരകാവകാശികൾ തിരിച്ചും പോകാൻ ശിക്ഷ എങ്ങിനെ നടപ്പാകും.
@kochunni2738
@kochunni2738 Жыл бұрын
എഴുത്തും വായനയും ഇല്ലാത്ത കാമഭ്രാന്തനായ മണ്ടൻ മമ്മത് 👹,, പെണ്ണ് പിടിക്കാനും കൊള്ളയടിക്കാനും വേണ്ടി ആളെ കൂട്ടുവാൻ പറഞ്ഞ പച്ചക്കള്ളം മാത്രമാണത്...
@jojijohn7269
@jojijohn7269 Жыл бұрын
സ്വർഗ്ഗത്തിൽ സ്ത്രീകൾക്ക് പ്രവേശനം ഇല്ല എന്ന് ഖുർആൻ പറയുന്നു.. പക്ഷേ ഒരു പുരുഷന് 72 ഹൂറികളെ കിട്ടും എന്നു൦ പറയുന്നു.. അതും സ്തനങ്ങൾ ഉടയാത്ത ഹൂറികൾ.. ഹൂറികൾ സ്ത്രീകൾ ആണ് എന്നാണ് പറയുന്നത് .. ഒരു പുരുഷന് 72 സ്ത്രീകൾ.. ഇനി പറയു സ്വർഗ്ഗത്തിൽ സ്ത്രീകൾ ആണോ പുരുഷൻമാർ ആണോ കൂടുതൽ.. തള്ളാഹു ഇനി കഞ്ചാവ് അടിച്ച് പറയുന്നതാണോ.. ഒരു കാര്യം ഉറപ്പായി.. സ്വർഗ്ഗത്തിൽ വെളുത്ത് മാറിടം തുടുത്ത സ്ത്രീകൾ മാത്രമേ സ്വർഗ്ഗത്തിൽ ഉണ്ടാവു൦.. മറ്റ് സ്ത്രീകൾക്ക് ഒരു ചാൻസു൦ ഇല്ല
@abdulrahmanap1873
@abdulrahmanap1873 Жыл бұрын
20 പതാം നൂറ്റാണ്ടിൽ ജീവിക്കുന്ന മനുഷ്യർ ഈ പരസ്പര വിരുദ്ധ ത കണ്ടുപിടിക്കും എന്ന ബോധം പോലുമില്ലാത്ത ദൈവം😂
@cheghiskhan3977
@cheghiskhan3977 Жыл бұрын
@@abdulrahmanap1873 അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ബ്രോ. ചെറുപ്പത്തിലേ തന്നെ ഈ തീട്ടം, അത്തറും പൂശി, വർണ്ണ കടലാസിൽ പൊതിഞ്ഞു അങ്ങു കൊടുക്കുവല്ലേ. എന്നിട്ട് പൊതി അഴിക്കരുത്, അഴിച്ചാൽ ഇബ്ലീസ് പിഴപ്പിക്കും എന്നൊരു ഭീഷണിയും... പാവങ്ങൾ പിന്നെ എങ്ങനെ തിരിച്ചറിയാൻ ആണ്???
@althaftkr6050
@althaftkr6050 Жыл бұрын
നിങ്ങൾ കാരണം മറ്റൊരാൾ വഴിപിഴക്കുകയാണെൽ. അയാൾ ചെയ്യുന്ന തെറ്റിന് നിങ്ങൾക്കും ലഭിക്കും. കിട്ടിയിരിക്കും
@josew202
@josew202 Жыл бұрын
അപ്പോൾ കോടിക്കണക്കിനു ആൾക്കാരെ വഴി പിഴപ്പിച്ച ആൾക്ക് എന്തായിരിക്കും ശിക്ഷ?
@althaftkr6050
@althaftkr6050 Жыл бұрын
@@josew202 ശിക്ഷ കിട്ടും. ലോകത്തിലെ ആദ്യം കൊല നടത്തിയ വ്യക്തിക്ക്. എല്ലാ കൊലയിൽ നിന്നും share കിട്ടും അത് പോലെ തന്നെ ഇതും.
@althaftkr6050
@althaftkr6050 Жыл бұрын
@@josew202 അത് പോലെ വഴിപിഴപ്പിക്കൽ തുടങ്ങിയ വ്യക്തി തൗബ ചെയ്ത ശിക്ഷ ഉണ്ടാകില്ല. മറ്റുള്ളവർ ക്ക് കിട്ടും
@SalmanKhan-fj6xd
@SalmanKhan-fj6xd Жыл бұрын
@@althaftkr6050 ഇതിനൊക്കെ എന്തെങ്കിലും തെളിവ് കാണിക്കൂ
@buraakrocket7289
@buraakrocket7289 Жыл бұрын
യുദ്ധത്തിൽ അവർക്ക് ലഭിച്ച യുദ്ധമുതലിന്റെ ക്വാളിറ്റി അവിടെ വെച്ച് തന്നെ പരിശോധിച്ച് ഉറപ്പ് വരുത്താൻ അനുമതി ചോദിച്ച സ്വാഹാബത്തിന് അതിനുള്ള അനുമതി നൽകുന്ന കാരുണ്യത്തിന്റെ കടലായ മുത്ത് മുഹമ്മദ് മുസ്തഫ (സ) യും , ഖുർആനിലൂടെ ആയത്തിറക്കി അനുമതി നൽകുന്ന കോടാനുകോടി ഗ്യാലക്സികളെ സൃഷ്ടിച്ച് പരിപാലിക്കുന്ന കരുണാനിധിയുമായ അള്ളാഹുവും. “ അബൂസഈദ് ( റ ) പറയുന്നു : “ ഞങ്ങൾ ബനു മുസ്തലഖ് യുദ്ധത്തിൽ തിരുമേനി ( സ ) യോടൊപ്പം പോയി . കുറേ അറബി സ്ത്രീകളെ ബന്ധനസ്ഥരാക്കി . ഞങ്ങൾക്ക് സ്ത്രീകളുമായി സഹവസിക്കാൻ ആഗ്രഹം തോന്നി . സ്ത്രീകളുമായി സഹവസിക്കാതിരിക്കുന്നത് ഞങ്ങൾക്കസഹ്യമായിത്തീർന്നു . “ അസ്ല് ” ചെയ്യാനാണ് ഞങ്ങളാഗ്രഹിച്ചത് . അതനുസരിച്ച് പ്രവർത്തിക്കാനുദ്ദേശിച്ചു . തിരുമേനിയാകട്ടെ ഞങ്ങളുടെ മുമ്പിൽ ഉണ്ട് താനും . തിരുമേനിയോട് ചോദിക്കും മുമ്പാണ് ഞങ്ങൾ ആ തീരുമാനമെടുത്തത് . അവസാനം അതിനെപ്പറ്റി തിരുമേനിയോട് ഞങ്ങൾ ചോദിച്ചു . തിരുമേനി അരുളി : “ നിങ്ങളത് ചെയ്യാതിരുന്നാൽ എന്താണ് ദോഷം ? ലോകാവസാനം വരേയ്ക്കും ഉടലെടുക്കുവാൻ പോകുന്ന ഒരു ജീവിയെങ്കിലും ഉടലെടുക്കാതെ പോവുകയില്ല തന്നെ . ( സഹീഹുൽ : ബുഖാരി , അദ്ധ്യായം 63 , ഹദീസ് നമ്പർ 1590 , പേജ് 776 ) സൂറ : അൽ നിസാഅ് . (4:24) 24 ( മറ്റുള്ളവരുടെ ) വിവാഹബന്ധത്തിലിരിക്കുന്ന സ്ത്രീകളും ( നിങ്ങൾക്ക്‌ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. ) നിങ്ങളുടെ കൈകൾ ഉടമപ്പെടുത്തിയവർ ( അടിമസ്ത്രീകൾ ) ഒഴികെ. നിങ്ങളുടെ മേൽ അല്ലാഹുവിൻറെ നിയമമത്രെ ഇത്‌. അതിന്നപ്പുറമുള്ള സ്ത്രീകളുമായി നിങ്ങളുടെ ധനം ( മഹ്‌റായി ) നൽകിക്കൊണ്ട്‌ നിങ്ങൾ ( വിവാഹബന്ധം ) തേടുന്നത്‌ നിങ്ങൾക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ വൈവാഹിക ജീവിതം ലക്ഷ്യമാക്കുന്നവരായിരിക്കണം. നീചവൃത്തി ആഗ്രഹിക്കുന്നവരാകരുത്‌. അങ്ങനെ അവരിൽ നിന്ന്‌ നിങ്ങൾ വല്ല സുഖവുമനുഭവിച്ചാൽ അവർക്കുള്ള വിവാഹമൂല്യം ഒരു ബാധ്യത എന്ന നിലയിൽ നിങ്ങൾ നൽകേണ്ടതാണ്‌. ബാധ്യത ( വിവാഹമൂല്യം ) നിശ്ചയിച്ചതിനു ശേഷം നിങ്ങൾ അന്യോന്യം തൃപ്തിപ്പെട്ട്‌ വല്ല വിട്ടുവീഴ്ചയും ചെയ്യുന്നതിൽ നിങ്ങൾക്ക്‌ കുറ്റമൊന്നുമില്ല. തീർച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു. അള്ളാഹു എല്ലാവർക്കും ഹിദായത്ത് നൽകി അനുഗ്രഹിക്കുമാറാകട്ടെ .🤲🤲🤲 ആമീൻ.✨
@faisalckck5659
@faisalckck5659 Жыл бұрын
ഓരോ EX മുസ്ലിമും ചിന്തിക്കുക ! എങ്ങോട്ടാണ് നിങ്ങളുടെ പോക്ക് ? ഇസ്‌ലാം മതത്തിൽ ചില അന്ധവിശ്വാസങ്ങളൊക്കെ ഉണ്ട്. സമ്മതിക്കുന്നു. പക്ഷെ മറ്റു മതങ്ങളിലേതു വച്ച് നോക്കുമ്പോൾ ഇസ്‌ലാമിൽ അന്ധവിശ്വാസം കുറവാണ് . ഞാൻ അത്ര വലിയ വിശ്വാസി- യൊന്നുമല്ല. വേണമെങ്കിൽ യുക്തി വാദിയാണെന്നും പറയാം പക്ഷെ ഞാനൊരിക്കലും ഈ സമുദായത്തെ വിട്ട് എങ്ങും പോകില്ല. കാരണം മറ്റുള്ളത് ഇതിനേക്കാൾ ഭീകരമാണ് ഹിന്ദുമതത്തിലെക്ക് പോയാൽ 4000 വർഷം പഴക്കമുള്ള ജാതി വ്യവസ്ഥയിൽ നമ്മുടെ കുട്ടികൾ പോയി കുടുങ്ങും. ക്രിസ്തുമതത്തിലേക്ക് പോയാൽ വർണ്ണ വിവേചനം, പിന്നെ കൂടുതലും സ്നേഹമില്ലാത്ത കുടുംബ ബന്ധങ്ങൾ. മിക്ക ക്രിസ്ത്യൻ കുടുംബങ്ങളിലും ഒരുതരം മെക്കാനിക്കൽ ജീവിതമാണ് . ഇതൊക്കെ വച്ചുനോക്കുമ്പോൾ മുസ്ലിങ്ങൾ എത്രയോ മുന്നിലാണ്. ഡയാന രാജകുമാരി പോലും മുസ്ലിമിനെ പ്രണയിച്ചത് മുസ്ലിംകളുടെ കുടുംബ-സ്നേഹ- ബന്ധങ്ങൾ കണ്ടിട്ടാണ്. ഞങ്ങളൊക്കെ ഭയങ്കര വിശ്വാസികളാണെന്നാണോ നിങ്ങൾ വിചാരിക്കുന്നത് ..? എന്തൊക്കെ പറഞ്ഞാലും ഇന്നുള്ള സമുദായങ്ങളിൽ എന്തുകൊണ്ടും മുസ്‌ലിംകളുടെ ജീവിത നിലവാരം മുന്നിലാണ് . നായരിൽ താഴ്ന്ന ജാതിയാ- ണെങ്കിൽ നരകിക്കും.സിനിമയിൽ പാട്ടുപാടാൻ പോലും ഒരാളും വിളിക്കില്ല. നിങ്ങളുടെ മക്കൾക്ക് ഒരു പ്രൈവറ്റ് കമ്പനിയുടെ പോലും ഉയർന്ന സ്ഥാനത്ത് എത്താൻ കഴിയില്ല. കായിക മത്സരങ്ങളിൽ നിങ്ങളുടെ മക്കൾ എത്ര കഴിവുണ്ടെങ്കിലും ഇന്ത്യയെ പ്രതിനിതീകരിച്ചു കളിക്കാൻ കഴിയില്ല. (അപൂർവ്വം ചിലർ മേല്ജാതി- ക്കാരുടെ കണ്ണുവെട്ടിച്ചു രക്ഷപെട്ടതൊഴിച്ചാൽ ) ഇന്ത്യയിൽ ദിവസം ചുരുങ്ങിയത് ഒരു ജാതിവെറി കൊലപാതക- മെങ്കിലും നടക്കുന്നുണ്ട് എന്നാണു കണക്ക് . kzbin.info/www/bejne/bH61oX1rmsl8oqs ഈ അടുത്തുവന്ന ചില വാർത്തകൾ ശ്രദ്ധിക്കുക :- 1) കല്ല്യാണ ദിവസം കുതിരപ്പുറത്തു കയറിയിരുന്നു ഫോട്ടോ എടുത്ത- തിനാണ് വരനെ(കീഴ്ജാതി) മേൽ ജാതിക്കാർ വെടിവച്ചു കൊന്നത് . kzbin.info/www/bejne/gpatlqVjfqaUndU 2)സ്വന്തം കല്ല്യാണത്തിന് മ്യൂസിക് ബാൻഡ് ഏർപ്പെടുത്തി , മേൽ ജാതിക്കാർ നടത്തിയ ആക്രമത്തിൽ ഒരാൾ കൊല്ലപ്പെട്ടു . 3) എട്ടുവയസ്സുകാരിയെ അടിച്ചു കൊന്നു , കൊല്ലുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ ണ്ടായിരുന്നു .കൊല്ലാൻ കാരണം മേല്ജാതിക്കാരന്റെ പറമ്പിൽ കയറി വിറക് ശേഖരിച്ചു . 4) വിവാഹം കഴിക്കാനായി അമ്പലത്തിൽ എത്തിയ കീഴ്ജാതിക്കാരെ ആട്ടിയോടിച്ചു . 5) ക്ഷേത്രത്തിൽ കയറിയ താഴ്ന്ന ജാതിക്കാരനായ തൊണ്ണൂറു വയസുള്ള വൃദ്ധനെ മേൽ ജാതിക്കാർ ജീവനോടെ ചുട്ടു കൊന്നു . 6) ക്ഷേത്രത്തിലെ ഊട്ടുപുരയിൽ നിന്നും കീഴ്ജാതിജിക്കാരെ മേൽജാതിക്കാർ എഴുന്നേൽപ്പിച്ചു. മുഖ്യമന്ത്രി സ്റ്റാലിൻ ഇടപെട്ടു 7) രാഷ്ട്രപതി കയറിയ ക്ഷേത്രം ശുദ്ധികലശം ചെയ്തതു വിവാദമായി. ഓർക്കുക ഇവിടെക്കാണ് നിങ്ങൾ നിങ്ങളുടെ അടുത്ത തലമുറയെ അയക്കുന്നത് . E.M.S.Nmboothiri ന്റെ കുടുംബത്തിൽ ആരെങ്കിലും ജാതി മാറി കല്ല്യാണം കഴിച്ചോ...? മുൻ മുഖ്യ മന്ത്രിമാരായ E.K. നായനാർ , P.K. വാസുദേവൻ നായർ ഇവരൊക്കെ അറിയപ്പെടുന്ന കമ്മ്യുണിസ്റ്റുകൾ അല്ലെ ...? ഇവരുടെയൊക്കെ ഏതെങ്കിലും കുടുംബത്തിൽ ഒരു ഈഴവനെ കയറ്റിയോ ...? സഘാവ് V.S. അച്ചുദാനന്ദൻ അറിയപ്പെടുന്ന നിരീശ്വരവാദിയും കൊമ്മ്യുണിസ്റ് സഹയാത്രികനും കീഴ് ജാതിക്കാരനുമായിട്ടും അദ്ദേഹത്തിൻറെ കുടുംബ ബന്ധത്തിൽ ഏതെങ്കിലും തീയ്യനെയോ പുലയനെയോ ചേർത്തിട്ടുണ്ടോ....? ഇന്ത്യയിലെ രണ്ടു പ്രശസ്ത സംഗീത സംവിധായകർ ഇസ്‌ലാം സ്വീകരിച്ചത്, ജാതി അവഗണന കൊണ്ടാണെന്നെങ്കിലും മനസ്സിലാക്കാനുള്ള ബുദ്ധിയില്ലാതെ പോയല്ലോ !!!! ജാതിവെറി കൊലകളുടെ നൂറു വിഡിയോകൾ യുട്യൂബിൽ തന്നെയുണ്ട് (minimum) kzbin.info/www/bejne/qIfdm41tgLxqhac Some stories :- kzbin.info/www/bejne/aIO1g5x_rq98qaM And watch this in kerala kzbin.info/www/bejne/rpmUnGCdmqmBprc ഈ ബ്രാഹ്മണൻ പറയുന്നത് എന്താണെന്ന് കേട്ട് മനസ്സിലാക്കിയ ശേഷം മുസ്ലിംകൾ അങ്ങോട്ട് പോയാൽ മതി . kzbin.info/www/bejne/e2quq5WaobN3mNE ജാതിവെറിയുടെ ഏറ്റവും പുതിയ വാർത്ത ! 🙄 EX മുസ്ലിംകളുടെ അടുത്ത തലമുറക്ക് ഇതാണ് സംഭവിക്കാൻ പോകുന്നത് : kzbin.info/www/bejne/b6vce4iKZ8aIqbs
@criticmason953
@criticmason953 Жыл бұрын
ഭൂതവും ഭാവിയുമൊക്കെ പിരടിക്ക് വച്ച് കെട്ടിയ ശേഷം നന്മയും തിന്മയും രേഖപ്പെടുത്താൻ രണ്ട് മലക്കുകളെ രണ്ട് ചുമലിൽ വച്ച് കെട്ടേണ്ട വല്ല കാര്യവും അള്ളാഹുവിനുണ്ടോ?!
@syamkrishna6632
@syamkrishna6632 Жыл бұрын
ഗുരുവിന്ടെ മാനസീകവിഭ്രാന്തി ശിഷ്യർക്കും ബാധിച്ചു.... അല്ലെങ്കിൽ പടക്കംപൊട്ടുച്ച് തൊലയുന്ന ഒരു വർഗ്ഗം ഉണ്ടാകുമായിരുന്നില്ല.....
@sabusabu4909
@sabusabu4909 Жыл бұрын
❤️🤍❤️ 🤍👍🤍 ❤️🤍❤️
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 46 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 15 МЛН
Cute
00:16
Oyuncak Avı
Рет қаралды 3 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 83 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 46 МЛН