No video

EA Jabbar. കുർആൻ ക്ലാസ്- 72 (ഇസ്രാ-43-60 ) ലാതയും മനാതയും അല്ലാഹുവന്റെ ശിക്ഷയെ ഭയക്കുന്നതെന്തിന്?

  Рет қаралды 13,808

EA Jabbar

EA Jabbar

Жыл бұрын

EA Jabbar.ഇല്ലാത്ത ലാതയും മനാതയും അല്ലാഹുവന്റെ ശിക്ഷയെ ഭയക്കുന്നതെന്തിന്?
കുർആനിലെ കോമഡികൾ
അവസാനിക്കുന്നില്ല

Пікірлер: 162
@ummruvettikkat9521
@ummruvettikkat9521 Жыл бұрын
ഖുർആൻ കൃത്യമായി അറിയാൻ അറബി ഭാഷാ പഠനം ആവശ്യമേ ഇല്ലെന്ന് മാഷ് ഓരോ പ്രാവശ്യവും തെളിയിച്ചു കൊണ്ടിരിക്കുന്നു. അഭിനന്ദനങ്ങൾ.
@abdulkhader941
@abdulkhader941 Жыл бұрын
ക്‌ളാസുകൾ എല്ലാം ഒന്നിനൊന്ന് മെച്ചം, അടുത്ത ക്‌ളാസിന് വേണ്ടി waiting. 👍🏻👍🏻🤣
@kpkunhikannan7549
@kpkunhikannan7549 Жыл бұрын
ഇത് കേൾക്കുന്ന ഒരുസാധാരണക്കാരന് മനസ്സിലാവുന്ന കാര്യം അല്ലാഹുഎന്നത് മുഹമ്മദ്‌ തന്നെയാണെന്നാണ്. തന്നെ സ്തുതിക്കണമെന്ന് പറയാൻ മടിഉള്ളതുകൊണ്ട് അത് അള്ളാഹു വിന്റെ പേരിൽ ക്കൂടി അനുഭവി ക്കുകയാണ് മുഹമ്മദ്‌
@ans2659
@ans2659 Жыл бұрын
1,2. ഭുവന-വാനങ്ങളിലുള്ളവയത്രയും ഉടമപ്പെടുത്തിയ അല്ലാഹുവിന്നത്രേ സ്‌തോത്രങ്ങളഖിലവും; പരലോകത്തും സ്തുതി അവനു തന്നെയാകുന്നു. യുക്തിമാനും സൂക്ഷ്മജ്ഞനുമാണവന്‍. ഭൂമിയില്‍ കടക്കുന്നതും അതില്‍ നിന്ന് ബഹിര്‍ഗമിക്കുന്നതും വാനലോകത്തുനിന്ന് ഇറങ്ങിവരുന്നതും അതിലേക്ക് കയറുന്നതുമായ സര്‍വത്തെപ്പറ്റിയും അവനറിയുന്നുണ്ട്. ഏറെ കരുണാമയനും പൊറുക്കുന്നവനുമാണവന്‍. (1) 3-6. അന്ത്യനാള്‍ തങ്ങള്‍ക്കു വന്നുഭവിക്കുകയില്ലെന്ന് നിഷേധികള്‍ ജല്‍പിച്ചു. അങ്ങ് പ്രതികരിക്കുക: അല്ല, അദൃശ്യജ്ഞാനിയായ എന്റെ നാഥന്‍ തന്നെ ശപഥം, അതു നിങ്ങള്‍ക്ക് വന്നെത്തുക തന്നെ ചെയ്യുന്നതാണ്; ഭുവന-വാനങ്ങളിലുള്ള ഒരണുവിന്റെ തൂക്കമുള്ളതോ അതിനെക്കാള്‍ ചെറിയതോ വലിയതോ ആയ യാതൊരു വസ്തുവും-സുവ്യക്തമായ ഒരു രേഖയിലുള്ളതായല്ലാതെ-അവനെ വിട്ട് ഗുപ്തമാകില്ല. (2) സത്യവിശ്വാസം വരിക്കുകയും സല്‍കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവര്‍ക്ക് പ്രതിഫലം കൊടുക്കാനത്രേ അത്. അവര്‍ക്ക് പാപവിമുക്തിയും സമാദരണീയമായ ഉപജീവനവുമുണ്ട്. നമ്മെ പരാജയപ്പെടുത്താനായി നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ കുഴപ്പമുണ്ടാക്കാന്‍ തത്രപ്പെടുന്നവര്‍ക്ക് വേദനയുറ്റ ശിക്ഷയുണ്ട്. നാഥങ്കല്‍ നിന്ന് അങ്ങേക്കവതരിച്ചത് സത്യമാണെന്നും പ്രതാപശാലിയും സ്തുത്യര്‍ഹനുമായ അല്ലാഹുവിന്റെ വഴിയിലേക്കാണത് മാര്‍ഗദര്‍ശനം ചെയ്യുകയെന്നും വിജ്ഞാനികള്‍ക്ക് മനസ്സിലാക്കാം.
@muneerm3116
@muneerm3116 Жыл бұрын
@@ans2659 അല്ലാഹു എന്തിനാണ് ഖുർആൻ ഗ്രഹിക്കാതിരിക്കാൻ വേണ്ടി ഹൃദയങ്ങളിൽ മൂടിവയ്ക്കുന്നത് ❓️ കുറച്ചുകൂടി തുറന്നു കൊടുക്കില്ലേ വേണ്ടത് ഗ്രഹിക്കാൻ ❓️
@karuthan
@karuthan Жыл бұрын
@@muneerm3116 കഥയിൽ ചോദ്യമില്ല
@Yoonji_marry_me.
@Yoonji_marry_me. 4 ай бұрын
​@@karuthanഅതെ 😂
@abdulrahmam8482
@abdulrahmam8482 Жыл бұрын
മാഷേ.. ഈ പരിപാടി തുടരണം എന്നാണ് ആഗ്രഹം. ❤️❤️🙏🏼🙏🏼🌹🌹
@raghavant3660
@raghavant3660 Жыл бұрын
You are a good Teacher. Well studied and explained well.
@sajumathew5989
@sajumathew5989 Жыл бұрын
ജബ്ബാർ മാഷ് 👍🙏🙏♥️
@shamnadhkmoidheen4335
@shamnadhkmoidheen4335 Жыл бұрын
മാഷേ 👍🙏
@salemkpd3615
@salemkpd3615 Жыл бұрын
Great explanation സമ്മതിച്ചു .
@mohamednavas434
@mohamednavas434 Жыл бұрын
Very good 👍 explanation Keep it up 🙏
@salimpm2684
@salimpm2684 Жыл бұрын
എന്ത് ലക്ഷ്യത്തിന് വേണ്ടിയായിരുന്നു മമ്മദ് ഈ "അള്ളാഹു "എന്ന ദൈവത്തിനെ പ്രതിഷ്ടിച്ചു ഈ പെടാപാട് പെട്ടത് എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല.
@allahpedo7559
@allahpedo7559 Жыл бұрын
സൂറ 33 (അഹ്സാബിന്റെ) 50 ന്റെ അൽ ഖുർതുബി തഫ്‌സീർ വായിച്ചാൽ താങ്കളുടെ ഉത്തരം കിട്ടും. പെണ്ണിനും പണത്തിനും വേണ്ടി മുഹമ്മദ് ഇറക്കിയ മതമാണ് ഇസ്ലാം.
@Agasthyar
@Agasthyar Жыл бұрын
Thank you Jabbar sir. Your wisdom is amazing. I wish everyone had your wisdom.
@anilnair3064
@anilnair3064 Жыл бұрын
മദീന അദ്ധ്യായങ്ങൾ ആണ് കേൾക്കാൻ കാത്തിരിക്കുന്നത്.
@jojijohn7269
@jojijohn7269 Жыл бұрын
ഇത് വരെ കോമഡികൾ ആണ് അധികം.. മദീന ആയത്തുകൾ തുടങ്ങിയാൽ മഹോന്നതൻ്ടെ കാമകേളികളു൦, യുദ്ധങ്ങളും മസാല പട൦ കണ്ടതിന്റെ ഒരു സെറ്റ് അപ്പ് കിട്ടും..
@jojijohn7269
@jojijohn7269 Жыл бұрын
അല്ലാഹു പൊങ്ങച്ചക്കാരനു൦ പ്രാഞ്ചിയേട്ടനു൦ ആകുന്നു..
@Mayagulfa28
@Mayagulfa28 Жыл бұрын
Karunanidhi and Jayalalitha also
@whories72jannah46
@whories72jannah46 Жыл бұрын
ലോകത്തിലെ ഏറ്റവും പഴയ ഹാസ്യ ഗ്രന്ഥമായെങ്കിലും ഞമ്മന്റെ കിതാബിനെ ഇങ്ങള് യുക്തിവാദികൾക്ക് അംഗീകരിച്ചൂടെ ?
@jojijohn7269
@jojijohn7269 Жыл бұрын
മമ്മുണിയുടെ കാമകേളികൾ അടങ്ങിയ കുത്തുപുസ്തക൦ ആണ് ഖുർആൻ.. കോമഡി മാത്രമല്ല.. വേറെ ചിലതും കൂടിയുണ്ട്..
@ans2659
@ans2659 Жыл бұрын
@@jojijohn7269 1,2. ഭുവന-വാനങ്ങളിലുള്ളവയത്രയും ഉടമപ്പെടുത്തിയ അല്ലാഹുവിന്നത്രേ സ്‌തോത്രങ്ങളഖിലവും; പരലോകത്തും സ്തുതി അവനു തന്നെയാകുന്നു. യുക്തിമാനും സൂക്ഷ്മജ്ഞനുമാണവന്‍. ഭൂമിയില്‍ കടക്കുന്നതും അതില്‍ നിന്ന് ബഹിര്‍ഗമിക്കുന്നതും വാനലോകത്തുനിന്ന് ഇറങ്ങിവരുന്നതും അതിലേക്ക് കയറുന്നതുമായ സര്‍വത്തെപ്പറ്റിയും അവനറിയുന്നുണ്ട്. ഏറെ കരുണാമയനും പൊറുക്കുന്നവനുമാണവന്‍. (1) 3-6. അന്ത്യനാള്‍ തങ്ങള്‍ക്കു വന്നുഭവിക്കുകയില്ലെന്ന് നിഷേധികള്‍ ജല്‍പിച്ചു. അങ്ങ് പ്രതികരിക്കുക: അല്ല, അദൃശ്യജ്ഞാനിയായ എന്റെ നാഥന്‍ തന്നെ ശപഥം, അതു നിങ്ങള്‍ക്ക് വന്നെത്തുക തന്നെ ചെയ്യുന്നതാണ്; ഭുവന-വാനങ്ങളിലുള്ള ഒരണുവിന്റെ തൂക്കമുള്ളതോ അതിനെക്കാള്‍ ചെറിയതോ വലിയതോ ആയ യാതൊരു വസ്തുവും-സുവ്യക്തമായ ഒരു രേഖയിലുള്ളതായല്ലാതെ-അവനെ വിട്ട് ഗുപ്തമാകില്ല. (2) സത്യവിശ്വാസം വരിക്കുകയും സല്‍കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവര്‍ക്ക് പ്രതിഫലം കൊടുക്കാനത്രേ അത്. അവര്‍ക്ക് പാപവിമുക്തിയും സമാദരണീയമായ ഉപജീവനവുമുണ്ട്. നമ്മെ പരാജയപ്പെടുത്താനായി നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ കുഴപ്പമുണ്ടാക്കാന്‍ തത്രപ്പെടുന്നവര്‍ക്ക് വേദനയുറ്റ ശിക്ഷയുണ്ട്. നാഥങ്കല്‍ നിന്ന് അങ്ങേക്കവതരിച്ചത് സത്യമാണെന്നും പ്രതാപശാലിയും സ്തുത്യര്‍ഹനുമായ അല്ലാഹുവിന്റെ വഴിയിലേക്കാണത് മാര്‍ഗദര്‍ശനം ചെയ്യുകയെന്നും വിജ്ഞാനികള്‍ക്ക് മനസ്സിലാക്കാം.
@jojijohn7269
@jojijohn7269 Жыл бұрын
@@ans2659 മൂപ്പ൪ക്ക് ഈ സ്തോത്രം കിട്ടിയിട്ട് എന്ത് ചെയ്യാനാണ്.. ...
@ans2659
@ans2659 Жыл бұрын
@@jojijohn7269 നിങ്ങൾക് ഒരാൾ ഒരു സഹായം ചെയ്തു അല്ലെങ്കിൽ നിങ്ങൾ വീഴുമ്പോൾ ഒരാൾ വന്നു നിങ്ങളെ രക്ഷിച്ചു അപ്പോൾ അയാളോട് നിങ്ങൾ നന്ദി പറയില്ലേ അത് എന്തിനാണ് പറയുന്നത്
@jojijohn7269
@jojijohn7269 Жыл бұрын
@@ans2659 ഇ മാതിരി വൃത്തി കെട്ട പുസ്തകം ഇറക്കിയതനാണോ നന്ദി പറയേണ്ടത്.. മമ്മുണിയ്ക്ക് പെണ്ണുങ്ങളെ കൂട്ടി കൊടുക്കുന്നവൻ ആണോ ദൈവം..
@farzanahameed476
@farzanahameed476 Жыл бұрын
ഖുറാൻ ക്ലാസ് തീരുമ്പോഴേക്കും കേരളത്തിലെ ഇസ്ലാം ആഴക്കടലിൽ മുങ്ങു o
@noushadmathetharan7515
@noushadmathetharan7515 Жыл бұрын
നിങ്ങളെ പോലെ കഴിവുള്ളവർ ചേർന്ന് ഇതിന് ഒരു ഗ്രന്ഥാവിഷ്കാരം നൽകണം
@abdurahman1259
@abdurahman1259 Жыл бұрын
ആദ്യം നീ മുങ്ങിത്താഴും😃
@unknown23237
@unknown23237 Жыл бұрын
Ok da kutta 😂
@thayyil69
@thayyil69 Жыл бұрын
അക്ബർ സാഹിബും, ഇസ്ലാമിസ്റ്റുകളും ഇപ്പോഴും ആഴകടലിലെ ഇരട്ടും തപ്പി നടക്കുന്നു -
@unknown23237
@unknown23237 Жыл бұрын
@@thayyil69 aaru ningal allathe aarum athum aalochich sangadapedunnilla eppozhum nalla sangadam und lle ippozhum kollam 2 kazhinjittum avastha😂😂😂
@kpkunhikannan7549
@kpkunhikannan7549 Жыл бұрын
അള്ളാഹു വെന്നത് മുഹമ്മദ്‌ മാത്രമാണെന്ന് നന്നായി മനസിലാക്കിയത് ആയിഷതന്നെ
@kappil911
@kappil911 Жыл бұрын
🙏🙏🙏
@muhammedalimuhammedali8920
@muhammedalimuhammedali8920 Жыл бұрын
എല്ലാറ്റിനും കഴിവുള്ളവനും സർവ്വ ശക്തനും ഒരാൾക്കു തന്നെ ആകാൻ കഴിയില്ല കാരണം എല്ലാറ്റിനും കഴിവുള്ളവനാണെങ്കിൽ അവനു തന്നെ എടുത്താൽ പൊങ്ങാത്ത എന്തെങ്കിലും ഉണ്ടാക്കാൻ കഴിയണം. അങ്ങിനെ ഉണ്ടാക്കി അത് എടുത്താൽ പൊങ്ങിയില്ലെങ്കിൽ സർവ്വ ശക്തൻ അല്ല
@cheghiskhan3977
@cheghiskhan3977 Жыл бұрын
സ്വയം പോകാൻ പറ്റാത്ത കല്ല് സൃഷ്ടിക്കാൻ ദൈവത്തിന് പറ്റുമോ എന്നല്ലേ ചോദ്യം. തീർച്ചയായും പറ്റും
@msali6214
@msali6214 Жыл бұрын
Mashe, i am very much like your payaram parachil (word) . Go ahead. Thinking people with you
@user-gr8gm2tj7e
@user-gr8gm2tj7e Жыл бұрын
ഞാനും ഹാജർ, കണ്ടു കൊണ്ടിരിക്കുന്നു.
@rasheedarasheed4031
@rasheedarasheed4031 9 ай бұрын
💯👏
@supremeenterprises3175
@supremeenterprises3175 Жыл бұрын
Insha Allah, every thing wii have a limit and last.
@heartzpvm2392
@heartzpvm2392 Жыл бұрын
വിശപ്പ് ദാഹം, മലമൂത്ര വിസർജനം എന്നിവ യന്ത്രികമായി നടക്കുന്നത് പോലെ സ്തുതി കൂടി ഉൾപ്പെടുത്തി മനുഷ്യനെ ദൃഷ്ടി ച്ചിരുന്നു എങ്കിൽ എപ്പോഴും എല്ലാവരും സ്വയമേ സ്തുതി ച്ചുകൊണ്ടിരുന്നേനെ 😄😄😄
@badshapalamadathil3339
@badshapalamadathil3339 11 ай бұрын
" ഇക്കൂട്ടർ വിളിച്ചു പ്രാർത്ഥിക്കുന്നത് ആരെയാണോ, അവർ തന്നെ തങ്ങളുടെ റബ്ബിൻെറ സാമീപ്യം നേടുന്നതിനുവേണ്ടി മാർഗ്ഗമന്വേഷിച്ചുകൊണ്ടിരിക്തുകയാണ്. ":17:57. ( അവർ പ്രാർത്ഥിക്കുന്നവർ വെറും ശിലാവിഗ്രഹങ്ങൾ മാത്രമായിരുന്നില്ലന്നും, അവർ മലക്കുകളോ പുണ്യാത്മാക്കളോ ആയിരുന്നെന്നും ഇതിൽനിന്നും മനസ്സിലാക്കവുന്നതാണ്.)
@abdumaash806
@abdumaash806 Жыл бұрын
സർവ്വവ്യാപിയായ പ്രകൃതി ശക്തി പ്രകൃതി നിയമം അനുസരിച്ചാണ് പ്രപഞ്ചത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത് എന്നത് ഒരു യാഥാർത്ഥ്യമാണ് !
@allahpedo7559
@allahpedo7559 Жыл бұрын
അതിലാണോ ദിനോസറുകൾ അപ്രത്യക്ഷമായത്?
@maneeshmohanan369
@maneeshmohanan369 Жыл бұрын
Sir hats off to you. Could you do a video on pakistan's present situation and how it is related to islam. I mean just look at the news pakistan is collapsing.
@gopalakrishnank8479
@gopalakrishnank8479 Жыл бұрын
ലാത്തയെയും മനാത്തയെയും ശിക്ഷിക്കുന്നതിനായി അവരെ ആദ്യം അല്ലാഹു സൃഷ്ടിക്കുമായിരിക്കും. നമ്മളെയും ശിക്ഷിക്കുന്നതിനായാണല്ലോ സൃഷ്ടിച്ചിട്ടുള്ളത്
@ans2659
@ans2659 Жыл бұрын
എന്താണ് യഥാർഥ സത്യം എന്ന് മനസ്സിലാക്കിയിട്ടും അത് സ്വീകരിക്കാതെ അതിന് എതിര് പ്രവർത്തിക്കുന്നവർക്ക് കഠിന ശിക്ഷ തന്നെ ലഭിക്കും
@gopalakrishnank8479
@gopalakrishnank8479 Жыл бұрын
@@ans2659 ഇതാണ് ലക്ഷണമൊത്ത ഒരു ഫാസിസ്റ്റ് സ്റ്റേറ്റ്മെന്റ്. മനുഷ്യരെ വിധിക്കാനുള്ള അര്‍ഹതയോ അവകാശമോ നിങ്ങള്‍ക്കില്ല.
@muneerm3116
@muneerm3116 Жыл бұрын
@@ans2659 ഖുർആൻ പൂർണമായി തിരിയുന്ന ഭാഷയിൽ വായിക്കുന്നതിനു മുമ്പേ ഞാൻ ഉറച്ച വിശ്വാസിയായിരുന്നു എന്നാൽ ഇത് വായിച്ചതോടെ ഇത് വെറും നുണയാണെന്ന് മനുഷ്യനിർമ്മിതമാണെന്ന് മനസ്സിലായതോടെ ഈ മതം ഉപേക്ഷിച്ചു.
@ans2659
@ans2659 Жыл бұрын
@@gopalakrishnank8479 ഞാൻ ശിക്ഷിക്കും എന്നല്ല പറഞ്ഞത് സത്യം എന്താണെന്ന് അറിയാൻ ശ്രമിക്കാതെ അതിനെ വിമർശിക്കുക മാത്രം ചെയ്യുന്ന രീതി ദൈവം എന്ന സത്യത്തെ ഉൾകൊള്ളാൻ ശ്രമിക്കാതെ നിങ്ങൾ മാത്രമാണ് ശരി എന്ന് പറയുന്നതിന് ദൈവ നിഷേധത്തിന്ന് ദൈവത്തിൽ നിന്ന് ശിക്ഷ ലഭിക്കും എന്നാണ് സഹോദര പറഞ്ഞത്
@ans2659
@ans2659 Жыл бұрын
@@muneerm3116 ഖുർആൻ മനുഷ്യ നിര്മിതമാണെന്നതിന് നിങ്ങൾക്ക് ലഭിച്ച തെളിവ് എന്താണ് ഒന്ന് പറഞ്ഞു തരുമോ
@ananthanarayananks1696
@ananthanarayananks1696 Жыл бұрын
Keep up the good work sir
@RSe-eh9of
@RSe-eh9of Жыл бұрын
ഖുറാൻ അറബിയിൽ ഈണത്തിൽ നീട്ടി ചൊല്ലിയാൽ കേൾക്കാൻ രസമുണ്ട് . പക്ഷെ, അർത്ഥശൂന്യവും ആശയവ്യക്തത ഇല്ലാത്തതുമായ വാചകങ്ങളാണ് പലതും . വെറും ഒരു പാട്ടുപുസ്തകം .
@alexcleetus6771
@alexcleetus6771 Жыл бұрын
Good morning Jabar sir
@sukumarankn947
@sukumarankn947 Жыл бұрын
ഭാരതത്തിൽ ജനിച്ച വളർന്നവർ ഈ പൊട്ട കഥയുടെ പിന്നാലെ പോയല്ലോ, ഭാരതീയ കാഴ്ചപ്പാടിൽ ഈശ്വരൻ ആകാശത്തിന് തുല്യമാണ്.... നിശ്ചലം നിർവ്വികാരം... ശാന്തം.. അത് ഉണ്ടായതോ ഉണ്ടാക്കപ്പെട്ടതോ അല്ല മറിച്ച് ഉള്ളതാണ്.
@noushadmathetharan7515
@noushadmathetharan7515 Жыл бұрын
അതിന് ആകാശം ഉള്ളതാണോ?
@kattaparambil
@kattaparambil Жыл бұрын
അള്ളാഹു സർവ്വ ശക്തൻ ഒന്നുമല്ല, സർവ്വ ശക്തൻ ആയിരുന്നേൽ സ്തുധി ദൈവം ആഗ്രഹിക്കില്ല
@ans2659
@ans2659 Жыл бұрын
സർവ ശക്തനായ അല്ലാഹു സൃഷ്ടിച്ചതാണ് ഈ ഭൂമിയും ആകാശവും അതിലുള്ള എല്ലാ വസ്തുക്കളും ഈ അത്ഭുതം നിറഞ്ഞ ഈ ഭൂമിയിൽ നിങ്ങളെ സൃഷിടിച്ചതിനാണ് ദൈവത്തിനു നന്ദി പറയുന്നത്
@kattaparambil
@kattaparambil Жыл бұрын
@@ans2659 അത് നമ്മൾ ഇഷ്ട്ട പ്പെട്ടു ചെയ്യുന്നതാണ് നമ്മുടെ ഭാഗത്തു നിന്ന് ചിന്തിക്കുമ്പോൾ നമുക്ക് അതിന് നന്ദി കാണിക്കാം, അത് ചെയ്യാത്തവരെ എന്തിനാണ് ദൈവം ശിക്ഷിക്കുന്നത് അവിടെ ആണ് പ്രശ്‌ണം, ദൈവം ഒരു sadist ആകുന്നത് അപ്പോളാണ്, നിങ്ങൾ ഒരു റോബോട്ടിനെ സൃഷ്ടിക്കുന്നു ആ റോബോട്ട് അതിന്റെ പണി ചെയ്യുമ്പോൾ ആണൊ അതിന്റെ നിർമ്മാതാവിനെ സ്തുതിച്ചു കൊണ്ടു ഇരിക്കുമ്പോൾ ആണൊ, നിർമ്മാതാവ് കൂടുതൽ ബഹുമാനിക്കപ്പെടുന്നത്??, ഞാൻ ഒരു റോബോട്ടിനെ ഉണ്ടാക്കിയാൽ എന്നെ സ്തുധിക്കാൻ ഒരിക്കലും ഞാൻ program ചെയ്യില്ല, കാരണം വെറുതെ മുക സ്തുതി പറയുന്നത് ഞാൻ ഇഷ്ട്ട പ്പെടുന്നില്ല എന്റെ റോബോട് കൊണ്ട് മനുഷ്യർക്ക് ഉപകാരം ഉണ്ടാവുന്നത് ദൂരെ നിന്ന് വീക്ഷിക്കുമ്പോൾ ആണ് എനിക്ക് കൂടുതൽ സന്തോഷം ഉണ്ടാകുക, ദൈവം സാധാരണ മനുഷ്യരെ ക്കാൾ ഉന്നതനല്ലേ.
@ans2659
@ans2659 Жыл бұрын
@@kattaparambil നിങ്ങൾ സൃഷ്ടിച്ച റോബോർട്ടിനു നിങ്ങളുടെ ഇഷ്ടത്തിന് മാത്രമേ പ്രോഗ്രാം ചെയ്യൂ എന്ന് നിങ്ങൾ പറയുന്നു അതിന് പ്രശ്നമില്ല .. എന്നാൽ സ്വാന്തമായി ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയുന്ന വിധത്തിൽ നിങ്ങളെ സൃഷ്ടിച്ച ഈ ഭൂമിയിൽ ജീവിക്കാൻ അവസരം തന്ന ദൈവത്തിന് ഇഷ്ടമുള്ളത് ചെയ്യാൻ പറയുമ്പോൾ മാത്രമെ നിങ്ങൾക്ക് പ്രശ്നമുള്ളു
@kattaparambil
@kattaparambil Жыл бұрын
@@ans2659 എല്ലാം ദൈവത്തിന് അറിയാമെങ്കിൽ പിന്നെ എങ്ങനെ ആണ് സ്വന്തമായി മനുഷ്യന് ചിന്തിക്കുവാൻ കഴിയുക, എത്ര ആലോചിചിട്ടും പിടി കിട്ടുന്നില്ല, ഞാൻ ഉണ്ടാക്കിയ റോബോട് എന്തൊക്കെ സാഹചര്യങ്ങളിൽ കൂടിയാണ് പോകുക എന്ന് പോലും എനിക്ക് അറിയില്ല, ദൈവത്തിന് അത് കഴിയുമല്ലോ, റോബോട്ടിനെ program ചെയ്തപ്പോൾ എല്ലാം അറിഞ്ഞിട്ട് പ്രോഗ്രാം ചെയ്തതാണെങ്കിൽ അതൊരു വാഷിംഗ്‌ മെഷീനോ സമാനമായ ഉപകരണം പോലെയോ ആണെന്ന് പറയാം, എന്നാൽ എന്റെ റോബോടട്ടിനാണ് free will ഉള്ളതെന്ന് ഞാൻ പറയും, എന്റെ റോബോട്ടിൻ എനിക്കറിയാത്ത കാര്യങ്ങൾ വരെ അറിയുന്നുണ്ടാകും
@rks504
@rks504 Жыл бұрын
@@ans2659 32:13 - നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ ഓരോ ആള്‍ക്കും തന്‍റെ സന്‍മാര്‍ഗം നാം നല്‍കുമായിരുന്നു. എന്നാല്‍ ജിന്നുകള്‍, മനുഷ്യര്‍ എന്നീ രണ്ടുവിഭാഗത്തെയും കൊണ്ട് ഞാന്‍ നരകം നിറക്കുക തന്നെചെയ്യും. എന്ന എന്‍റെ പക്കല്‍ നിന്നുള്ള വാക്ക് സ്ഥിരപ്പെട്ട് കഴിഞ്ഞിരിക്കുന്നു." ഈ ആയത് പ്രകാരം നരകം നിറക്കേണ്ട ആളുകളായി അള്ളാഹു തിരഞ്ഞ് എടുത്ത ഒരു മനുഷ്യന് സ്വന്തമായി ചിന്തിച്ചു പ്രവർത്തിച്ചു സ്വർഗത്തിൽ പോകുക സാധ്യമാണോ? ഉത്തരം പ്രതീക്ഷിക്കുന്നു 😊
@sisupalank7517
@sisupalank7517 Жыл бұрын
This is also in malayali believers. "Ezhezhu pathinalu lokam".
@purushothamanayadam7046
@purushothamanayadam7046 8 ай бұрын
അല്ലാഹുവിന് സ്തുതി ഇത്രകാലമത്രയും മതിയായില്ല
@Mayagulfa28
@Mayagulfa28 Жыл бұрын
Jabbar mash same thing Christ’s disciples also ask these same questions when this world will end Christ replied some won’t die from this group before it happens, (some people told Christ mean his disciple John ). Lately Pentecost pastors are telling ( heaven ‘ s one second here in earth 1000 years )
@mohamedashraf9669
@mohamedashraf9669 Жыл бұрын
ഹാജർ
@sreedharanthalakkal4308
@sreedharanthalakkal4308 Жыл бұрын
താങ്കൾ ഈ വായിക്കുന്ന കാര്യങ്ങൾ ഞാൻ കേൾക്കുന്ന കാര്യങ്ങളാണ് അല്ല ഈ കാര്യങ്ങളെല്ലാം തന്നെ ആദ്യമായി കേൾക്കുന്നതാണ് അപ്പോൾ ഞാൻ എങ്ങിനെയാണ് ജീവീക്കേണ്ടത്
@dfgdeesddrgg2600
@dfgdeesddrgg2600 Жыл бұрын
🙏❤️🌹✌️✌️✌️✌️👍
@sureshkp1045
@sureshkp1045 Жыл бұрын
👍👍👍👍
@SabithSabithpattikadan
@SabithSabithpattikadan 7 ай бұрын
Master please tell kabar life
@aliebrahim9063
@aliebrahim9063 Жыл бұрын
Jabarka, ان يقولون الا كذبا. This is the certification at the end
@rajajjchiramel7565
@rajajjchiramel7565 Жыл бұрын
Hai Master good evening
@sdstdggy8362
@sdstdggy8362 Жыл бұрын
👍
@user-fy1fy1lg8j
@user-fy1fy1lg8j Жыл бұрын
ഹലോ മാഷെ
@badusha9946
@badusha9946 Жыл бұрын
ഹാജർ from today
@badshapalamadathil3339
@badshapalamadathil3339 11 ай бұрын
ഖുർആനൊഴികെ മറ്റുവേദങ്ങൾ എല്ലാം ഓരോരോ കാലഘട്ടത്തിലേക്കുവേണ്ടി അവതരിക്കപ്പെട്ടതാകുന്നു. ഖുർആനാകട്ട, ലോകാവസാനംവരെയുള്ളവർക്കായി അവതരിക്കപ്പെട്ടതും. ഇനിയൊരു പ്രവാചകൻ വരാനില്ലാത്തതുകൊണ്ട് ഇനിവരാനുള്ള തലമുറകൾക്കു വേണ്ടി ഖുർആൻ സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
@ramakrishnanmv8744
@ramakrishnanmv8744 21 күн бұрын
Fool
@badshapalamadathil3339
@badshapalamadathil3339 21 күн бұрын
You yoursef
@badshapalamadathil3339
@badshapalamadathil3339 21 күн бұрын
@@ramakrishnanmv8744 You
@SabithSabithpattikadan
@SabithSabithpattikadan 7 ай бұрын
Iam now uae
@prophetspath.319
@prophetspath.319 Жыл бұрын
The God Who lifted up Jesus is the real God. The God of Abraham, Moses, Jesus and all others.
@cheghiskhan3977
@cheghiskhan3977 Жыл бұрын
There is no any real God & duplicate God. And nobody lifted anybody up. Stupid Fairytales. Btw, who are these guys, you are talking about?
@a234t98
@a234t98 Жыл бұрын
muslingalku iniyum sathyam manasilakathathu aano atho mattullavarde munnil sammathikkan ego anuvadikkathathu aano ?
@Guhanmenon
@Guhanmenon Жыл бұрын
യുക്തിവാദികളുടെ വീഡിയോ കാണരുത് അത് ഇബിലീസിന്റെ പരിപാടി ആണ് എന്ന് പണ്ടേ പഠിപ്പിച്ചിരിക്കുന്നു.. കാര്യങ്ങൾ എല്ലാം മനസ്സിലാക്കിയാലും സമ്മതിക്കാൻ മടി ആണ്.. ഇതുവരെ എന്തോ വലിയ സംഭവം എന്ന പോലെ കൊണ്ടുനടന്ന previlege / moral high ground ഒക്കെ പെട്ടന്ന് ഉപേക്ഷിക്കാൻ ഉള്ള മടി.. അന്യ മതസ്ഥരുടെ മുന്നിൽ ചെറുതാകും എന്ന ജാള്യത,, ഉറച്ച നീതിബോധം ഇല്ലായ്മ.. മതയുക്തിക്ക് അടിമപ്പെട്ട മനസ്സ്.. ഇതൊക്ക ആണ് കാരണം
@raheemp5250
@raheemp5250 Жыл бұрын
👍👍
@rajanck7872
@rajanck7872 Жыл бұрын
മദ്രസ വർഗ്ഗീയം ഒഴിവാക്കിയാൽ അവസാനിക്കുന്ന വിഷയമേ ഉള്ളൂ.
@mumtazabdulla9420
@mumtazabdulla9420 Жыл бұрын
X കാഫിറുകൾക് മലയാള ഭാഷയിലെ കുറെ വാക്കുകൾ ഒഴിവാക്കേണ്ടിവരും, ദൈവം, മാലാഖ, പിശാചി, പരലോകം, നരകം സ്വർഗം, പ്രവചകൻ, നന്മ, തിന്മ, സൽക്രമം പുണ്യം, ആത്മാവ്, ആത്മാർത്ഥത ect ect
@muralikk6019
@muralikk6019 Жыл бұрын
Avasana.kaale.ellam.thallendi.varum.
@shahidbasha4531
@shahidbasha4531 Жыл бұрын
Hai
@rajeshp5200
@rajeshp5200 Жыл бұрын
നമസ്കാരം മാഷേ
@maxbricanto8664
@maxbricanto8664 Жыл бұрын
pavam latha manatha 😆😆 ennum uppaye kond shapam thanne
@Mayagulfa28
@Mayagulfa28 Жыл бұрын
Babylon tower
@jibujohn786d
@jibujohn786d Жыл бұрын
Late ഹാജർ
@aliasgaraliasgar851
@aliasgaraliasgar851 Жыл бұрын
Anghineyenkil makka mushrikkugal okkey yenghiney islaam matha vishwaasigalaayi? Maashey kaal avarkkalley nabi( sa )mayey ariyuka?
@allahpedo7559
@allahpedo7559 Жыл бұрын
I can explain to you how, but before that can you explain to me 2:144?
@marker0016
@marker0016 Жыл бұрын
ദൈവം അല്ല അള്ളാഹു... പുള്ളിക്കാരൻ
@shijithkumarp7837
@shijithkumarp7837 Жыл бұрын
കുഞ്ഞിരാമൻ : ഹാജ്യാർ
@SabithSabithpattikadan
@SabithSabithpattikadan 7 ай бұрын
😀😀😀
@Ameermuhammed12
@Ameermuhammed12 Жыл бұрын
ബല്ലാത്തജാതി അള്ളാഹു 😂😂😂
@alimonkekkoram238
@alimonkekkoram238 Жыл бұрын
"മക്കക്കാരുടെ അടുത്ത് ഈ പുസ്തകം (ഖുർആൻ)ആയി ചെന്നിട്ട് അത് ഓതി കേൾപ്പിച്ചപ്പോൾ..... എന്ന് പറഞ്ഞിട്ടാണ് താങ്കൾ ന്യായ അന്യാങ്ങൾ വിവരിക്കുന്നത്...?? ഏത് ഖുർആൻ ഏത് പുസ്തകം???? ങ്ങളല്ലേ മുമ്പ് പറഞ്ഞത്.. ഖുർആൻ ഈ പുസ്തകം മുഹമ്മദ് മരിച്ചു ശേഷം ഉസ്മാന്റെ കാലത്താണ് ഉണ്ടായത് എന്ന്.. മുഹമ്മദ് ഈ പുസ്തകം നേരിൽ കണ്ടിട്ട് പോലുമില്ല എന്ന് (അത് തന്നെയാണ് സത്യവും) പിന്നെ നിങ്ങള് എന്ത് വിരോധാഭാസമാണ് പുലമ്പുന്നത്... കുറച്ചെങ്കിലും സത്യസന്ധത ലോജിക് സ്ഥിരത വേണ്ടേ മാഷേ... കഷ്ട്ടം
@allahpedo7559
@allahpedo7559 Жыл бұрын
ഈ മതത്തിൽ ഉള്ളവർ എന്തു "ലോജിക്"ന്റെ അടിസ്ഥാനത്തിലാണ് അതിൽ തുടരുന്നത്? ഏതു മിനിറ്റിലാണ് മാഷ് അങ്ങിനെ പറഞ്ഞതെന്നു പോസ്റ്റിയിരുന്നെങ്കിൽ നോക്കാമായിരുന്നു. ആദ്യകാലത്തു ഓതൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതു ശെരിയാണ്, ഉസ്മാൻ മുഹമ്മദിന്റെ കാലഘട്ടത്തിൽ തന്നെ ജീവിച്ചിരുന്ന വ്യക്തിയല്ലേ? മുഹമ്മദ് മരിച്ച ശേഷം 24 വർഷം കൂടി അങ്ങേർ ജീവിച്ചിരുന്നു എന്നു മാത്രം.
@ramakrishnanmv8744
@ramakrishnanmv8744 21 күн бұрын
Fool
@ramakrishnanmv8744
@ramakrishnanmv8744 21 күн бұрын
Fool
@ramakrishnanmv8744
@ramakrishnanmv8744 21 күн бұрын
Fool
@abdurahman1259
@abdurahman1259 Жыл бұрын
ജീവിച്ചിരിക്കുന്ന കണ്ണടയുള്ള നരച്ച"ലാത്ത " യെ വീഡിയോയിൽ കൂടെ കാണാനായി. 😃
@cheghiskhan3977
@cheghiskhan3977 Жыл бұрын
എങ്കിൽ പെട്ടെന്ന് തൊഴുതിട്ടു പൊക്കൊ. മമ്മദ് പോലും സജ്ദ ചെയ്ത ആളാണ് ലാത്ത🙏
@infinity293
@infinity293 Жыл бұрын
@@cheghiskhan3977 😂😂
@shijithkumarp7837
@shijithkumarp7837 11 ай бұрын
സ്വയം പൊക്കി ego പടച്ചോൻ
@muhammadalikalpettakmali3792
@muhammadalikalpettakmali3792 Жыл бұрын
ഖുർആൻ ഓതി അർത്ഥം പറയുന്ന രീതി യാണ് കൂടുതൽ വിശ്വാസികൾക്കു കാര്യം ഗ്രഹിക്കാൻ ഉചിതം. അറബിയിൽ ഉള്ള പറച്ചിൽ ഗുണം ചെയ്യില്ലേ?
@tttggg3524
@tttggg3524 Жыл бұрын
അങ്ങനെ അല്ല സുഹൃത്തേ, ഇസ്ലാമിക വിശ്വാസികളെ മാത്രം ഉദ്ദേശിച്ച് അല്ല ഈ പഠന ക്ലാസ്. ഒരുപാട് ക്രിസ്ത്യാനികളും ഹിന്ദുക്കളും സത്യം മനസ്സിലാക്കാതെ ഇസ്ലാമിലേക്ക് എടുത്ത് ചാടാറുണ്ട് എന്നിട്ട് നരക ജീവിതം അനുഭവിക്കുന്നു. പിന്നെ ഭൂരിപക്ഷം ഇസ്ലാമിക വിശ്വാസികളും അറബിയിൽ ഉസ്താദുമാർ പറയുന്ന കാര്യങ്ങൾ കണ്ണടച്ച് വിശ്വസിക്കുന്നു മതം നിലനിൽക്കാൻ വേണ്ടി( അവരുടെ ജോലി ഉറപ്പാക്കാൻ) ഇല്ലാത്ത അർത്ഥങ്ങൾ കൊടുത്തു വിശ്വാസികളെ മതത്തിൽ നിലനിർത്താൻ പരിശ്രമിക്കുന്നു. പക്ഷേ ജബ്ബാർ മാഷേ പോലെ അനേകം തഫ്സീറുകളിൽ പറയുന്ന വ്യാഖ്യാനങ്ങൾ ഉദ്ധരിക്കുകയും ആധുനിക കാലഘട്ടത്തിന് യോജിച്ച രീതിയിലുള്ള അർത്ഥം കണ്ടെത്തുകയും ചെയ്യുമ്പോൾ മാത്രമേ വിശ്വാസികളെ മതത്തിൽ നിന്ന് അടർത്തിയെടുക്കാൻ കഴിയൂ.
@hamzakp2520
@hamzakp2520 Жыл бұрын
മലയാളികളായ നമുക്ക് മലയാളത്തിൽ അർഥം പറഞ്ഞു ഇതു പോലെ പോകുന്നതാണ് നല്ലതെന്നാണ് എനിക്ക് തോന്നുന്നത് പിന്നെ ഈ ഖുർആൻ ക്ലാസിനുള്ള മറുപടിയൊന്നും വിശ്വാസികളിൽ നിന്ന് കാണുന്നില്ല അത് തന്നെ പരാജയം സമ്മതിക്കാണ്
@joejim8931
@joejim8931 Жыл бұрын
എന്തൊരു ബോറിങ് ആയ ഒരു പുസ്തകം.. തികഞ്ഞ മനുഷ്യവിരുദ്ധമായത്.. 🤔
@Cp-qg3uc
@Cp-qg3uc Жыл бұрын
Gs പ്രദീപും ശശി തരൂരും വായിച്ച ബുക്ക്കളിൽ അവർക്ക് എറ്റവും ഇഷ്ടപ്പെട്ടതും അവരെ സ്വാധീനിച്ചതും ഈ ഖുർആൻ ആണ് 😬😬😬
@ThePrrnair
@ThePrrnair Жыл бұрын
ഇതിൽ ഒരാൾക്ക് രാഷ്ട്രീയവും മറ്റേയാൾക്ക് പൈസയുടെ ആവശ്യവും മുൻപിലുണ്ടായിരുന്നു... ഒരുകണക്കിന് ഗതികെടന്നേ...
@padiyaraa
@padiyaraa Жыл бұрын
E=Mccccccc^2😂
@user-hc4fc6pz6f
@user-hc4fc6pz6f Жыл бұрын
പിന്നെ എങ്ങിനെ എല്ലാ മക്ക ക്കാരും ഇസ്ലാം മതം സ്വീകരിച്ചു
@allahpedo7559
@allahpedo7559 Жыл бұрын
അതിന് ഇസ്ലാം മതത്തിന്റെ തുടക്കകാല കഥകൾ കേൾക്കണം. ജബ്ബാർ മാഷിന്റേയും ആരിഫിന്റെയുമൊക്കെ വീഡിയോകൾ കാണുക
@noushadmathetharan7515
@noushadmathetharan7515 Жыл бұрын
ഫാസിഖ് വഴി പിഴച്ചവനാണോ?
@faisalckck5659
@faisalckck5659 Жыл бұрын
ഓരോ EX മുസ്ലിമും ചിന്തിക്കുക ! എങ്ങോട്ടാണ് നിങ്ങളുടെ പോക്ക് ? ഇസ്‌ലാം മതത്തിൽ ചില അന്ധവിശ്വാസങ്ങളൊക്കെ ഉണ്ട്. സമ്മതിക്കുന്നു. പക്ഷെ മറ്റു മതങ്ങളിലേതു വച്ച് നോക്കുമ്പോൾ ഇസ്‌ലാമിൽ അന്ധവിശ്വാസം കുറവാണ് . ഞാൻ അത്ര വലിയ വിശ്വാസി- യൊന്നുമല്ല. വേണമെങ്കിൽ യുക്തി വാദിയാണെന്നും പറയാം പക്ഷെ ഞാനൊരിക്കലും ഈ സമുദായത്തെ വിട്ട് എങ്ങും പോകില്ല. കാരണം മറ്റുള്ളത് ഇതിനേക്കാൾ ഭീകരമാണ് ഹിന്ദുമതത്തിലെക്ക് പോയാൽ 4000 വർഷം പഴക്കമുള്ള ജാതി വ്യവസ്ഥയിൽ നമ്മുടെ കുട്ടികൾ പോയി കുടുങ്ങും. ക്രിസ്തുമതത്തിലേക്ക് പോയാൽ വർണ്ണ വിവേചനം, പിന്നെ കൂടുതലും സ്നേഹമില്ലാത്ത കുടുംബ ബന്ധങ്ങൾ. മിക്ക ക്രിസ്ത്യൻ കുടുംബങ്ങളിലും ഒരുതരം മെക്കാനിക്കൽ ജീവിതമാണ് . ഇതൊക്കെ വച്ചുനോക്കുമ്പോൾ മുസ്ലിങ്ങൾ എത്രയോ മുന്നിലാണ്. ഡയാന രാജകുമാരി പോലും മുസ്ലിമിനെ പ്രണയിച്ചത് മുസ്ലിംകളുടെ കുടുംബ-സ്നേഹ- ബന്ധങ്ങൾ കണ്ടിട്ടാണ്. ഞങ്ങളൊക്കെ ഭയങ്കര വിശ്വാസികളാണെന്നാണോ നിങ്ങൾ വിചാരിക്കുന്നത് ..? എന്തൊക്കെ പറഞ്ഞാലും ഇന്നുള്ള സമുദായങ്ങളിൽ എന്തുകൊണ്ടും മുസ്‌ലിംകളുടെ ജീവിത നിലവാരം മുന്നിലാണ് . നായരിൽ താഴ്ന്ന ജാതിയാ- ണെങ്കിൽ നരകിക്കും.സിനിമയിൽ പാട്ടുപാടാൻ പോലും ഒരാളും വിളിക്കില്ല. നിങ്ങളുടെ മക്കൾക്ക് ഒരു പ്രൈവറ്റ് കമ്പനിയുടെ പോലും ഉയർന്ന സ്ഥാനത്ത് എത്താൻ കഴിയില്ല. കായിക മത്സരങ്ങളിൽ നിങ്ങളുടെ മക്കൾ എത്ര കഴിവുണ്ടെങ്കിലും ഇന്ത്യയെ പ്രതിനിതീകരിച്ചു കളിക്കാൻ കഴിയില്ല. (അപൂർവ്വം ചിലർ മേല്ജാതി- ക്കാരുടെ കണ്ണുവെട്ടിച്ചു രക്ഷപെട്ടതൊഴിച്ചാൽ ) ഇന്ത്യയിൽ ദിവസം ചുരുങ്ങിയത് ഒരു ജാതിവെറി കൊലപാതക- മെങ്കിലും നടക്കുന്നുണ്ട് എന്നാണു കണക്ക് . kzbin.info/www/bejne/bH61oX1rmsl8oqs ഈ അടുത്തുവന്ന ചില വാർത്തകൾ ശ്രദ്ധിക്കുക :- 1) കല്ല്യാണ ദിവസം കുതിരപ്പുറത്തു കയറിയിരുന്നു ഫോട്ടോ എടുത്ത- തിനാണ് വരനെ(കീഴ്ജാതി) മേൽ ജാതിക്കാർ വെടിവച്ചു കൊന്നത് . kzbin.info/www/bejne/gpatlqVjfqaUndU 2)സ്വന്തം കല്ല്യാണത്തിന് മ്യൂസിക് ബാൻഡ് ഏർപ്പെടുത്തി , മേൽ ജാതിക്കാർ നടത്തിയ ആക്രമത്തിൽ ഒരാൾ കൊല്ലപ്പെട്ടു . 3) എട്ടുവയസ്സുകാരിയെ അടിച്ചു കൊന്നു , കൊല്ലുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ ണ്ടായിരുന്നു .കൊല്ലാൻ കാരണം മേല്ജാതിക്കാരന്റെ പറമ്പിൽ കയറി വിറക് ശേഖരിച്ചു . 4) വിവാഹം കഴിക്കാനായി അമ്പലത്തിൽ എത്തിയ കീഴ്ജാതിക്കാരെ ആട്ടിയോടിച്ചു . 5) ക്ഷേത്രത്തിൽ കയറിയ താഴ്ന്ന ജാതിക്കാരനായ തൊണ്ണൂറു വയസുള്ള വൃദ്ധനെ മേൽ ജാതിക്കാർ ജീവനോടെ ചുട്ടു കൊന്നു . 6) ക്ഷേത്രത്തിലെ ഊട്ടുപുരയിൽ നിന്നും കീഴ്ജാതിജിക്കാരെ മേൽജാതിക്കാർ എഴുന്നേൽപ്പിച്ചു. മുഖ്യമന്ത്രി സ്റ്റാലിൻ ഇടപെട്ടു 7) രാഷ്ട്രപതി കയറിയ ക്ഷേത്രം ശുദ്ധികലശം ചെയ്തതു വിവാദമായി. ഓർക്കുക ഇവിടെക്കാണ് നിങ്ങൾ നിങ്ങളുടെ അടുത്ത തലമുറയെ അയക്കുന്നത് . E.M.S.Nmboothiri ന്റെ കുടുംബത്തിൽ ആരെങ്കിലും ജാതി മാറി കല്ല്യാണം കഴിച്ചോ...? മുൻ മുഖ്യ മന്ത്രിമാരായ E.K. നായനാർ , P.K. വാസുദേവൻ നായർ ഇവരൊക്കെ അറിയപ്പെടുന്ന കമ്മ്യുണിസ്റ്റുകൾ അല്ലെ ...? ഇവരുടെയൊക്കെ ഏതെങ്കിലും കുടുംബത്തിൽ ഒരു ഈഴവനെ കയറ്റിയോ ...? സഘാവ് V.S. അച്ചുദാനന്ദൻ അറിയപ്പെടുന്ന നിരീശ്വരവാദിയും കൊമ്മ്യുണിസ്റ് സഹയാത്രികനും കീഴ് ജാതിക്കാരനുമായിട്ടും അദ്ദേഹത്തിൻറെ കുടുംബ ബന്ധത്തിൽ ഏതെങ്കിലും തീയ്യനെയോ പുലയനെയോ ചേർത്തിട്ടുണ്ടോ....? ഇന്ത്യയിലെ രണ്ടു പ്രശസ്ത സംഗീത സംവിധായകർ ഇസ്‌ലാം സ്വീകരിച്ചത്, ജാതി അവഗണന കൊണ്ടാണെന്നെങ്കിലും മനസ്സിലാക്കാനുള്ള ബുദ്ധിയില്ലാതെ പോയല്ലോ !!!! ജാതിവെറി കൊലകളുടെ നൂറു വിഡിയോകൾ യുട്യൂബിൽ തന്നെയുണ്ട് (minimum) kzbin.info/www/bejne/qIfdm41tgLxqhac Some stories :- kzbin.info/www/bejne/aIO1g5x_rq98qaM And watch this in kerala kzbin.info/www/bejne/rpmUnGCdmqmBprc ഈ ബ്രാഹ്മണൻ പറയുന്നത് എന്താണെന്ന് കേട്ട് മനസ്സിലാക്കിയ ശേഷം മുസ്ലിംകൾ അങ്ങോട്ട് പോയാൽ മതി . kzbin.info/www/bejne/e2quq5WaobN3mNE ജാതിവെറിയുടെ ഏറ്റവും പുതിയ വാർത്ത ! 🙄 EX മുസ്ലിംകളുടെ അടുത്ത തലമുറക്ക് ഇതാണ് സംഭവിക്കാൻ പോകുന്നത് : kzbin.info/www/bejne/b6vce4iKZ8aIqbs
@allahpedo7559
@allahpedo7559 Жыл бұрын
ഇങ്ങേരുടെ ശുദ്ധ അസംബന്ധം വായിക്കുക - "ഞാൻ അത്ര വലിയ വിശ്വാസി- യൊന്നുമല്ല. വേണമെങ്കിൽ യുക്തി വാദിയാണെന്നും പറയാം". യുക്തിയുള്ളവർക്ക് ഖുറാൻ വായിച്ചാൽ അത് ഒരു സർവ്വജ്ഞാനിയായ ദൈവത്തിൽ നിന്നുള്ളതല്ല എന്നതു മനസ്സിലാവാൻ സൂറ ഫുസ്സിലത്തിന്റെ 9 മുതൽ 12 വരെ വായിച്ചാൽ മതി. ഇതിൽ "ദൈവം" താൻ ഭൂമി ഉണ്ടാക്കി (9), അതിൽ വസ്തുവകകൾ വച്ച ശേഷം (10) പുകയായിരുന്ന പ്രപഞ്ചത്തിൽ (11) താൻ ഏഴാകാശങ്ങളെ സൃഷ്ടിച്ചു, അതിൽ ഒന്നാനാകാശത്തു സൂര്യനേയും നക്ഷത്രങ്ങളേയും സ്ഥാപിച്ചു (12) എന്നു പറയുമ്പോൾ ഇക്കാലത്തെ ശാസ്ത്രത്തിന് എതിരല്ലേ അത്? നക്ഷത്രങ്ങൾ ഭൂമിയുണ്ടാകുന്നതിന് കോടിക്കണക്കിനു വർഷങ്ങൾ മുമ്പേ ഉണ്ടായിരുന്നെന്ന് ഇന്നത്തെ ശാസ്ത്രത്തിനറിയാം.. അപ്പോൾ ഈ പുസ്‌തകം ഒരു "ദൈവത്തിൽ നിന്നും" ആകുന്നതെങ്ങനെ? ഖുറാനേയും അള്ളാഹുവിനെയും മുഹമ്മദിനേയും ചോദ്യം ചെയ്യുന്നവൻ മുസ്ലിമല്ല.
@ans2659
@ans2659 Жыл бұрын
പല മതങ്ങളിൽ നിന്നും വിട്ട് പോയ മനുഷ്യന് മതം വേണ്ട എന്ന് പറയുന്ന എല്ലാവർക്കും എതിർക്കാനുള്ളത് ഇസ്‌ലാമിനെ മാത്രം മതം വേണ്ടാത്തവർ എല്ലാ മതങ്ങളെയും എതിർക്കും പക്ഷെ അവരുടെ കാഴ്ചയിൽ ഇസ്‌ലാം എന്ന മതം മാത്രമെ കാണുന്നുള്ളൂ 34 1,2. ഭുവന-വാനങ്ങളിലുള്ളവയത്രയും ഉടമപ്പെടുത്തിയ അല്ലാഹുവിന്നത്രേ സ്‌തോത്രങ്ങളഖിലവും; പരലോകത്തും സ്തുതി അവനു തന്നെയാകുന്നു. യുക്തിമാനും സൂക്ഷ്മജ്ഞനുമാണവന്‍. ഭൂമിയില്‍ കടക്കുന്നതും അതില്‍ നിന്ന് ബഹിര്‍ഗമിക്കുന്നതും വാനലോകത്തുനിന്ന് ഇറങ്ങിവരുന്നതും അതിലേക്ക് കയറുന്നതുമായ സര്‍വത്തെപ്പറ്റിയും അവനറിയുന്നുണ്ട്. ഏറെ കരുണാമയനും പൊറുക്കുന്നവനുമാണവന്‍. (1) 3-6. അന്ത്യനാള്‍ തങ്ങള്‍ക്കു വന്നുഭവിക്കുകയില്ലെന്ന് നിഷേധികള്‍ ജല്‍പിച്ചു. അങ്ങ് പ്രതികരിക്കുക: അല്ല, അദൃശ്യജ്ഞാനിയായ എന്റെ നാഥന്‍ തന്നെ ശപഥം, അതു നിങ്ങള്‍ക്ക് വന്നെത്തുക തന്നെ ചെയ്യുന്നതാണ്; ഭുവന-വാനങ്ങളിലുള്ള ഒരണുവിന്റെ തൂക്കമുള്ളതോ അതിനെക്കാള്‍ ചെറിയതോ വലിയതോ ആയ യാതൊരു വസ്തുവും-സുവ്യക്തമായ ഒരു രേഖയിലുള്ളതായല്ലാതെ-അവനെ വിട്ട് ഗുപ്തമാകില്ല. (2) സത്യവിശ്വാസം വരിക്കുകയും സല്‍കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവര്‍ക്ക് പ്രതിഫലം കൊടുക്കാനത്രേ അത്. അവര്‍ക്ക് പാപവിമുക്തിയും സമാദരണീയമായ ഉപജീവനവുമുണ്ട്. നമ്മെ പരാജയപ്പെടുത്താനായി നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ കുഴപ്പമുണ്ടാക്കാന്‍ തത്രപ്പെടുന്നവര്‍ക്ക് വേദനയുറ്റ ശിക്ഷയുണ്ട്. നാഥങ്കല്‍ നിന്ന് അങ്ങേക്കവതരിച്ചത് സത്യമാണെന്നും പ്രതാപശാലിയും സ്തുത്യര്‍ഹനുമായ അല്ലാഹുവിന്റെ വഴിയിലേക്കാണത് മാര്‍ഗദര്‍ശനം ചെയ്യുകയെന്നും വിജ്ഞാനികള്‍ക്ക് മനസ്സിലാക്കാം.
@jojijohn7269
@jojijohn7269 Жыл бұрын
ഇസ്ലാം എന്നുള്ളത് മനുഷ്യന്റെ സന്തോഷകരമായ ജീവിതത്തെ ദോഷകരമായി ബാധിക്കുന്നു.. ഇസ്ലാം എവിടെയുണ്ടെോ അവിടെ പൊട്ടിത്തെറിയുണ്ട്..
@ans2659
@ans2659 Жыл бұрын
@@jojijohn7269 *ഒന്നാം ലോക മഹായുദ്ധം മുസ്ലിംകളായിരുന്നില്ല.* രണ്ടാം ലോക മഹായുദ്ധം മുസ്ലിംകളായിരുന്നില്ല.. ഇരുപത് മില്ല്യണ്‍ ആസ്ത്രേലിയക്കാരെ കൊന്നത് മുസ്ലിംകളായിരുന്നില്ല.. വടക്കന്‍ അമേരിക്കയില്‍ നൂറ് മില്ല്യണ്‍ അമേരിക്കക്കാരെ കൊന്നത് മുസ്ലിംകളായിരുന്നില്ല.. തെക്കേ അമേരിക്കയില്‍ 50മില്ല്യണ്‍ അമേരിക്കക്കാരെ കൊന്നത് മുസ്ലിംകളായിരുന്നില്ല.. 180 മില്ല്യണ്‍ ആഫ്രിക്കന്‍ റൂമികളെ അടിമകളാക്കിയത് മുസ്ലിംകളായിരുന്നില്ല.. അത്ലന്‍റിക്കയില്‍ 88%ജനങ്ങളെ കൊന്നത് മുസ്ലിംകളായിരുന്നില്ല.. ഹിരോഷിമ നാഗസാക്കിയില്‍ ആറ്റം ബോംബിട്ട് ലക്ഷക്കണക്കിന് മനുഷ്യരെ ഒരു രാത്രി കൊണ്ട് കൊന്നത് മുസ്ലിംകളായിരുന്നില്ല.. കോടിക്കണക്കിന് മനുഷ്യരെ കൊന്ന ലെനിനും ജോസഫ് സ്റ്റാലിനും പോള്‍പോട്ടും മാവോ സേതൂങ്ങും മുസ്ലിംകളായിരുന്നില്ല.. ഹിറ്റ്ലറും മുസ്സോളിനിയും മുസ്ലിംകളായിരുന്നില്ല.. ഫലസ്തീനിലെ ലക്ഷക്കണക്കിന് മനുഷരെ കൊന്നതും ഇറാഖികളെ കൊന്നതും അഫ്ഘാനികളെ അതുപോലെ മറ്റു അറബ് രാജ്യങ്ങളിൽ എല്ലാം അഥിനിവേശം നടത്തി മനുഷ്യരെ കൊന്നതും മുസ്ലിംകളായിരുന്നില്ല.. ഇന്ത്യയിലേക്ക് വന്ന ബ്രിട്ടീഷുകാര്‍ മുസ്ലിംകളായിരുന്നില്ല.. ഇന്ത്യക്കാരെ അടിമകളാക്കിയ ജന്മിമാരും നാടുവാഴികളും മുസ്ലിംകളായിരുന്നില്ല.. ഇന്ത്യയുടെ രാഷ്ട്രപിതാവിനെ കൊന്നത് മുസ്ലിംകളായിരുന്നില്ല.. ഇന്ദിരാഗാന്ധി രാജീവ് ഗാന്ധി എന്നീ രണ്ട് പ്രധാനമന്ത്രിമാരെ വധിച്ചത് മുസ്ലിംകളായിരുന്നില്ല.. ഇപ്പോൾ ഇന്ത്യയിൽ ഭരണപക്ഷത്തു ഇരുന്നു മതത്തിന്റെയും പശുവിന്റെയും, ബീഫിന്റെയും പേരിലും മനുഷ്യരെ കൊല്ലുന്നതു മുസ്‌ലിം അല്ല, ചൈനയിലും മ്യാന്മാറിലും ഭരണപക്ഷത്തിലിരുന്നു അവിടുത്തെ ഉയിഗുർ /രോഹിങ്കിയൻ ജനതയോടു ക്രൂരതകൾ ചെയ്തവരും മുസ്‌ലിം അല്ല... തീവ്രവാദത്തെ മുസ്‌ലിം പണ്ഡിത ലോകവും ഭൂരിപക്ഷ മുസ്‌ലിം സമൂഹവും എന്നേ തള്ളിപ്പറഞ്ഞതാണ്.തീവ്രവാദമല്ല ദീനിന്റെ മാർഗം എന്ന് എന്നും പറയുന്നു. ലോകത്ത് ഒരു ചെറിയ ശതമാനം അതും ആഭ്യന്തര കലാപങ്ങൾക്ക് ശേഷം നാമാവശേഷമായ നാടുകളിൽ പണത്തിനും അധികാരത്തിനും വേണ്ടി രൂപം കൊണ്ട സംഘങ്ങൾ. എന്നാൽ പലതും പാശ്ചാത്യ സൃഷ്ടികൾ ആണ് എന്ന് ഉറപ്പിച്ചു പറയാനാവുന്ന അവർ തന്നെ ആയുധങ്ങളും ഫണ്ട്‌കളും നൽകുന്നു എന്നതു തെളിവ് സഹിതം ഇപ്പോൾ എല്ലാവരും തിരിച്ചറിഞ്ഞതാണു. അത്തരം തീവ്രവാദ ഗ്രുപ്പുകളുടെ പേരും പറഞ്ഞു മഹാ ഭൂരിപക്ഷം മുസ്ലിങ്ങളെ കുറ്റം പറയുന്ന വർഗീയ വാദികളാണ് ഇന്നുള്ളവർ.അവർ ചരിത്രത്തിലേക്ക് ഒന്ന് തിരിച്ചു നടക്കട്ടെ.. *അതായത്,,* *മുസ്ലിംകള്‍ അല്ലാത്തവര്‍ ചെയ്താല്‍ സാധാരണ കുറ്റം..* ഇന്ത്യയിൽ നടന്ന ഇത്തരം കൊലകളെ ഒരു മുസ്ലിം സംഘടനകൾ പോലും അനുകൂലിച്ചിട്ടില്ല ..... എന്നാലും ഇസ്ലാമാണ് ലോകത്തിന് ഭീഷണി
@jojijohn7269
@jojijohn7269 Жыл бұрын
പോർക്ക് തിന്നാൻ അനുവദിക്കാത്തവ൪ മുസ്ലിംകൾ ആയിരുന്നില്ല.. സിറിയയിലും അഫ്ഘാനിസ്ഥാനിലു൦, സോമാലിയയിലു൦ ഇറാനിലും, യെമനിലു൦, പാക്കിസ്ഥാനിലു൦ പൊട്ടിത്തെറിച്ച് ഹൂറികളെ പ്രാപിച്ചത് മുസ്ലിംകൾ അല്ല സ൦ഘിയാണ് സ൦ഘി.. യൂറോപ്പിലേക്ക് അഭയാർത്ഥികൾ പോയി പൊട്ടിത്തെറിക്കുന്നതു൦ കഴുത്തറക്കുന്നതു൦ മുസ്ലിംകൾ അല്ല, ജോസഫ് മാഷിന്റെ കൈ വെട്ടിയതു൦ ഫാറൂഖിനെ കൊന്നതു൦ മുസ്ലിംകൾ അല്ല.. കാശ്മീരിലെ ഭീകരവാദികൾ മുസ്ലിംകൾ അല്ല.. ആ മരപ്പട്ടി അല്ലാഹുവും കൊടു൦ കുറ്റവാളിയു൦ ആയ മുഹമ്മദു൦ ചേർന്ന് കൊന്നൊടുക്കിയ ജനങ്ങളുടെ എണ്ണം മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്ന് വരും.. സ്ത്രീകളെയും കുട്ടികളെയും യുദ്ധതടവുകാരയേു൦ അടിമകളായി പിടിച്ച് ബലാത്സംഗം ചെയ്തതു൦ കൊന്നൊടുക്കിയതു൦ മാനവരിൽ മഹാമ്ളേച്ഛനായ മുഹമ്മദ് ആണ്
@jojijohn7269
@jojijohn7269 Жыл бұрын
ഇന്ന് എങ്ങനാ൦ ഈ വക പരിപാടികളും ആയി ആ കാമതവള മുഹമ്മദ് വന്നാൽ അവന്റെ സുന വെട്ടി ബാക്കി ഭാഗത്ത് ആസിഡ് ഒഴിച്ച് കത്തിക്ക്. കുന്നിൻ ചെരുവിലേ ഈന്തപ്പന..
@allahpedo7559
@allahpedo7559 Жыл бұрын
അടിമത്തത്തെ ഇപ്പോഴും ഹലാലാക്കിയ, സ്ത്രീകളെ അടിക്കണമെന്നു പറയുന്ന, മറ്റു മതസ്ഥരെ അശുദ്ധർ ആയി കണക്കാക്കുന്ന മതം തീർച്ചയായും എതിർക്കപ്പെടേണ്ടതല്ലേ?
👨‍🔧📐
00:43
Kan Andrey
Рет қаралды 9 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 10 МЛН
UK riots: 400 arrested amid far-right violence and clashes with police
42:28
👨‍🔧📐
00:43
Kan Andrey
Рет қаралды 9 МЛН