No video

EA Jabbar. കുർആൻ ക്ലാസ് 76 (ഇസ്രാ അവസാന ഭാഗം ) കുർആൻ കൊണ്ട് പ്രയോജനമില്ല എന്ന് കുർആൻ

  Рет қаралды 11,300

EA Jabbar

EA Jabbar

Жыл бұрын

EA Jabbar. മനുഷ്യർക്ക് ഒരു ഗ്രന്ഥം ഇറക്കിക്കൊടുത്താൽ അത് വിശദീകരിച്ചു കൊടുക്കാൻ കഴിയില്ലത്രേ ! അപ്പോൾ പിന്നെ നമുക്ക് ഈ കിതാബ് കൊണ്ട് എന്തു പ്രയോജനം ? കുർആനിലെ മറ്റൊരു മഹാമണ്ടത്തരം

Пікірлер: 157
@fireball_20241
@fireball_20241 Жыл бұрын
മാഷെ അങ്ങാണ് ഈ കാലഘട്ടത്തിൻ്റെ പ്രവാചകൻ . മാറിടം തുടുത്ത72 ഹൂറികളെ കിട്ടാനും കള്ളിൻ്റെ പുഴക്കും വേണ്ടി പള്ളികളികളിലേക്ക് 5 നേരം ഓടുന്ന പാവങ്ങളെ കാണുമ്പോൾ സഹതാപമാണ് തോന്നുന്നത് , ഈ ഗ്രന്ഥത്തിൻ്റെ ഉള്ളുകള്ളികൾ ഇത്ര പരിഹാസ്യമാണ് എന്ന് അവരറിയുന്നില്ലല്ലോ .! വളരെ മാന്യമായി ഇതിലെ പൊട്ടത്തരങ്ങൾ അവതരിപ്പിച്ചു കൊണ്ട് ചിന്തിക്കുന്നവർക്ക് മനസ്സിലാക്കാൻ അവസരം ഉണ്ടാക്കിക്കൊടുക്കുന്ന താങ്കളുടെ പ്രവർത്തനം വളരെ അഭിനന്ദനീയമാണ്. നന്ദി, മാഷെ വളരെ വളരെ നന്ദി.
@naseermm9104
@naseermm9104 Жыл бұрын
ഈ ഗ്രന്ഥത്തെ ശരിയായ രീതിയിൽ അവലോകനം ചെയ്യുക ഇത്രയും ക്ലീനായി മറ്റൊരാൾക്കും കഴിയുകയില്ല അതുകൊണ്ട് എത്രയും വേഗം ഇംഗ്ലീഷിലേക്ക് ട്രാൻസിലേറ്റ് ചെയ്തു ലോക ജനതയിലേക്ക് ഏതെങ്കിലും വിധത്തിൽ വി എത്തിച്ച കുറക്കണമെന്ന് താങ്കളോട് വിനീതമായി അഭ്യർത്ഥിക്കുന്നു ലോകം ജനത മനസ്സിലാക്കി ഈ ലോകത്തിലെ ജനങ്ങളെല്ലാം ഒത്തൊരുമിച്ച് ജീവിക്കുവാൻ ഇനിയുള്ള ഗാന ഘട്ടങ്ങൾ എങ്കിലും മനസ്സിലാക്കി ജീവിക്കുവാൻ ഇട വരുത്തട്ടെ
@Aqwettyd528gmailcom
@Aqwettyd528gmailcom Жыл бұрын
Islam enthaanenn padicha ....oraaal polum...qurhanine thalli parayillaa....nabimaarude kaaalth undaayirinnu nigale polullavar.....oruvibagam vishvasikkumbol mattuvibagakkkar athine thalli parayum ....avarkk allahu orikkivechittullathaaan naragam enna valiya shiksha ........
@Aqwettyd528gmailcom
@Aqwettyd528gmailcom Жыл бұрын
Qurhananusarich nagal jeevikkuka thanne cheyyumm....logathinnte thonivasathinanusarich jeeevikunna yukthivadhikalod....
@abdulkader2916
@abdulkader2916 Жыл бұрын
ഓരോ ആയതും വളരെ സൂഷ്മമായി പഠിച്ചുള്ള ക്ലാസ്സ്‌. ഇസ്ലാമിക പണ്ഡിതന്മാർക് ക്ലാസ്സെടുക്കാൻ ജബ്ബാർ മാഷ് യോഗ്യൻ
@snk7387
@snk7387 Жыл бұрын
താങ്കൾ ഇത്രയും കാലം ഇറക്കിയ എപ്പിസോഡുകളുടെ സംക്ഷിപ്തമാണ് ഈ സൂറത്തിലെ മൂന്നാം ഭാഗം ...... (ഇത് BBC യെക്കൊണ്ട് telecast ചെയ്യിക്കണം .....)👍👌
@vpnfreedom3707
@vpnfreedom3707 Жыл бұрын
അപ്പോ. ബിബിസി ഡോക്യുമെൻ്ററി ഏറ്റു.നല്ല പോലെ
@kpkunhikannan7549
@kpkunhikannan7549 Жыл бұрын
അവിടുന്നും ഇവിടുന്നും കേട്ടകഥകൾ പലസമയത്തായി പറഞ്ഞു.കേട്ടേഴു ത്തുകാരൻ തൊന്നും പോലെ എഴുതി വെച്ചു. അതാണ് ഖുർആൻ
@badshapalamadathil3339
@badshapalamadathil3339 Жыл бұрын
"സന്മാർഗം സമാഗതമായപ്പോൾ അതു വിശ്വസിക്കുന്നതിൽനിന്നും അവരെ (ജനങ്ങളെ) തടഞ്ഞത് 'അല്ലാഹു മനുഷ്യനെ ദൂതനായി അയച്ചുവെന്നോ ' എന്ന വദം മാത്രമായിരുന്നു.." :17:94. ( യഥാർത്ഥത്തിൽ നബി(സ)യുടെ ശ്രേഷ്ഠത അംഗീരിച്ചുകൊടുക്കാനുള്ള അവരുടെ വിമുഖത കൊണ്ടായിരുന്നു അത്. മുഹമ്മദിനെക്കാൾ (സ) പ്രവാചകത്വം ലഭിക്കാനുള്ള യോഗ്യത അവൻക്കാണെന്ന അവരുടെ മിഥ്യാധാരണയാണ് പ്രവാചകത്വം നിഷേധിക്കാൻ പ്രധാനമായും അവരെ (മുശ്രിക്കുകളെ)പ്രേരിപ്പിച്ചത്. .
@Black-ye7ut
@Black-ye7ut Жыл бұрын
മുട്ടിൽ ഇഴയുന്ന ഒരു കുടിയൻ എനിക്കൊരു കുഴപ്പവുമില്ല.. ഉണ്ടെങ്കിൽ ഒന്ന് കാണിച്ചു താ.. എന്ന് പറയുന്ന പോലെയാണ് ഖുർആൻ വൈരുദ്ധ്യങ്ങൾ കാണിക്കാൻ വെല്ലുവിളിക്കുന്നത് 😀
@balanchulliyan7632
@balanchulliyan7632 Жыл бұрын
അഭിനന്ദനങ്ങൾ ആശംസകൾ.
@user-gr8gm2tj7e
@user-gr8gm2tj7e Жыл бұрын
👍♥️
@ahmadkutty2754
@ahmadkutty2754 Жыл бұрын
👍👍🙏
@UnniKrishnan-rj3bw
@UnniKrishnan-rj3bw Жыл бұрын
❤️❤️❤️❤️❤️
@raheemp5250
@raheemp5250 Жыл бұрын
ഇന്ന് ഖു൪ആനിസ്റ്റുകൾ എന്ന് പറഞ്ഞു വരുന്നവന്മാ൪ക്കാണ് മാഷേ വല്ലാതെ കുരു പൊട്ടുന്നത്😄😄 എന്നാൽ ഞാ൯ അത്തര൦ ഖു൪ആനിസ്റ്റാണെന്ന് പറഞ്ഞ് വരുന്നവന്മാ൪ തന്നെ മറ്റിടങ്ങളിൽ ഹദീസുകൾ വിളമ്പുന്നതു൦ കാണാ൦😄
@thevillagedreams3679
@thevillagedreams3679 Жыл бұрын
ഇനിയും നേരം വെളുക്കാത്ത കൗമേ.... ....... 🙏വൈരുധ്യങ്ങളുടെ... കൂടാരമേ... നീയാണോ ഖുർആൻ... 😂
@ans2659
@ans2659 Жыл бұрын
kzbin.info/www/bejne/ZpDXgZmFgqtmqdE
@noushadkp6830
@noushadkp6830 Жыл бұрын
Waiting for Next chapter....!
@rajeshp5200
@rajeshp5200 Жыл бұрын
നമസ്കാരം മാഷേ
@alexcleetus6771
@alexcleetus6771 Жыл бұрын
Hai Jabar sir 🙏
@farzanahameed476
@farzanahameed476 Жыл бұрын
കുറാൻ ഇത്രയും അബദ്ധം ആയിരുന്നോ?
@badshapalamadathil3339
@badshapalamadathil3339 Жыл бұрын
"(നബിയേ) പറയുക: ജിന്നുകളിൽ നിന്നുള്ള ഒരു സംഘം ഖുർആൻ ശ്രദ്ധിച്ചു കേൾക്കയുണ്ടായി എന്ന് എനിക്ക് ദിവ്യബോധനം നല്കപ്പെട്ടിരിക്കുന്നു." 72:1 (ജിന്നുകൾ നബി(സ)ക്ക് ദൃശ്യമായിരുന്നില്ലെന്നും ജിന്നുകൾ ഖുർആൻ കേട്ടകാര്യം അല്ലാഹു ദിവ്യബോധനം വഴി അറിയിച്ചപ്പോൾ മാത്രമാണ് തിരുമേനി അക്കാര്യം അറിഞ്ഞതെന്നും ഇതിൽനിന്ന് മനസ്സിലാക്കാവുന്നതാണ്. നബി(സ) ജിന്നുകൾക്കു മുമ്പിൽ ഖുർആൻ പാരായണം ചെയ്യുകയോ അവരെ കാണകയോ ഉണ്ടായിട്ടില്ലയെന്നാണ് മനസ്സിലാക്കാവുന്നത്.)
@sahadmk5655
@sahadmk5655 Жыл бұрын
🌹👍👍👍👍👍🌹
@Agasthyar
@Agasthyar Жыл бұрын
The Man of Wisdom.
@jeswinkjose1829
@jeswinkjose1829 Жыл бұрын
👍👍👍
@dilshad4885
@dilshad4885 Жыл бұрын
ചിരിച് മരിച്ചു 😀😂😆
@noormohammed4075
@noormohammed4075 Жыл бұрын
പടച്ചവൻ മേലിൽ ഈ പണിക്ക് നിൽക്കില്ല.. മതി ആയി.
@Ashrafpary
@Ashrafpary Жыл бұрын
👍👍👍👍❤️❤️❤️
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Жыл бұрын
അനിൽ മുഹമ്മദു വെജാറിലാണ് ഒളിപ്പിച്ചത് സമൂഹത്തെ അറിയിക്കുന്നതിൽ
@dfgdeesddrgg2600
@dfgdeesddrgg2600 Жыл бұрын
🙏🌹❤️💐💐💐
@noufalalambath2595
@noufalalambath2595 Жыл бұрын
ഇതൊക്കെ കേട്ടേരം എനിക്ക് ഒരു അഭിപ്രായം തോന്നുന്നു. ഒക്കെ സൃഷ്ടിച്ച ദൈവത്തിന് (ഭൂമി ,ആകാശം തുടങ്ങി .....) ഒരു നിമിഷം സൂര്യനെ ഒരു സെക്കന്റ് ഒന്ന് പിടിച്ചു നിർത്തിക്കൂടെ ....അത് ഒരു വലിയ ഔളിയ പ്രഖ്യാപിക്കുകയും കൂടി ചെയ്താൽ ഈ ഓടായിപ്പിന്‌ ഒരു പരിഹാരം ആവുമായിരുന്നു 😅
@jibujohn786d
@jibujohn786d Жыл бұрын
ഹാജർ
@user-fy1fy1lg8j
@user-fy1fy1lg8j Жыл бұрын
ഹായ് ജബ്ബാർ മാഷ്
@cyriacpadinjath3832
@cyriacpadinjath3832 Жыл бұрын
❤️👍
@mohdhussain8998
@mohdhussain8998 Жыл бұрын
👍🏻
@badshapalamadathil3339
@badshapalamadathil3339 11 ай бұрын
പരലോകവിശ്വാസികൾ ഭൗതിക പ്രമത്തരെക്കാൾ ശ്രേഷ്ഠരാണ്. അവർ നേടുന്നതെന്തും സത്യസന്ധമായും നേർമാർഗ്ഗത്തിലൂടെയും ആയിരിക്കും. ഭൗതികനേട്ടങ്ങൾ മാത്രം ലക്ഷ്യംവെക്കുന്നവർക്ക് അന്യായമർഗ്ഗങ്ങളും അന്യമല്ല. പരലോകവിശ്വാസികളുടെ ജീവിതം ഭൗതികഭ്രമത്തിന് അടിപ്പെട്ടവരെക്കാൾ ശ്രേഷ്ഠമായിരിക്കും. ഓരോ മനുഷ്യനും ധർമികബാധ്യതയുണ്ട്. ഓരോരുത്തരും വ്യക്തിയെന്നനിലയിൽ അല്ലാഹുവിൻെറ മുമ്പിൽ ഉത്തരം ബോധിപ്പിക്കേണ്ടതുയുണ്ട്.
@ksimongeorge5020
@ksimongeorge5020 Жыл бұрын
Please translate this into English and other European language and Indian languages like Hindi Tamil Kannada Punjabi Bengali Telugu Urdu etc etc and Indonesian Aarabic Chinese Japanese etc etc so that you can enlighten more than three and a half billion people. 👍🙏
@vpnfreedom3707
@vpnfreedom3707 Жыл бұрын
തൻ്റെ യഹോവ ഓൾഡ് testament ൽ പറഞ്ഞ തന്ത്യ ഇല്ലയ്മലുംകൂടി
@sajumathew5989
@sajumathew5989 Жыл бұрын
👍👍😍
@manojkumarpk1525
@manojkumarpk1525 Жыл бұрын
👍
@saidalavimankarathodi2590
@saidalavimankarathodi2590 Жыл бұрын
👌😄
@muhammedalimuhammedali8920
@muhammedalimuhammedali8920 Жыл бұрын
സൂറ ആലു ഇമ്രാൻ 144ആമത്തെ വചനം ഇറങ്ങിയ സന്ദർഭം ഒന്ന് വിവരിക്കാമോ
@abdhulhap1436
@abdhulhap1436 Жыл бұрын
Hajer-sir
@clearvision3333
@clearvision3333 Жыл бұрын
🙏🙏🙏👌
@inthiyaskh1706
@inthiyaskh1706 Жыл бұрын
സ്വന്തം സൃഷ്‌ടിയെ ദുനിയാവിലും ആകിരത്തിലും ബുദ്ധിമുട്ടിക്കുന്ന സൃഷ്ടവിനെ ഞാൻ ആരാധിക്കുകയില്ല
@hassanubanna9023
@hassanubanna9023 Жыл бұрын
🌹👍
@Rafikannur
@Rafikannur Жыл бұрын
ഇത് ഹിന്ദിയിലും ഇംഗ്ലീഷിലും വരുത്തുവാൻ എന്തെങ്കിലും മാർഗ്ഗം കണ്ടെത്തണം , പാക്കിസ്ഥാനിലും ബംഗ്ലാദേശിലും ഒരു പാട് പാവപ്പെട്ട വിശ്വാസിളേ ചൂഷണം ചെയ്ത് പുരോഹിത വർഗ്ഗം തിന്നുകൊഴുക്കുന്നുണ്ട് , അവരെല്ലാം ജഹന്നമെന്ന നരകത്തേ പേടിച്ച് ജീവിക്കുന്ന പാവം അന്ധവിശ്വാസികളാണ്.
@Rafikannur
@Rafikannur Жыл бұрын
@@ans2659 നിരവധി തവണ വായിച്ച് തഴമ്പിച്ച എന്നേ പോലുള്ളവർക്ക് വീണ്ടും വിചാരത്തിനാണ് താങ്കൾ ഇത് എഴുതിയെങ്കിൽ തെറ്റി... മനുഷ്യ ചരിത്രം പരിണാമത്തിലൂടെയാണ് ഉണ്ടായത് എന്ന് ശാസ്ത്രം അർത്ഥശങ്കയില്ലാതേ പറഞ്ഞ് തന്നതാണ് , മതകഥകളിൽ എല്ലാം വിണ്ഢിത്തങ്ങളാണ് സഹോദരാ, അത് എത്ര ഭംഗിയായി അവതരിച്ചാണെങ്കിലും ശരി വീണ്ഢിത്തം അത് അംഗീകരിക്കാൻ കഴിയില്ല അൻസാർ . ടി.
@ans2659
@ans2659 Жыл бұрын
@@Rafikannur kzbin.info/www/bejne/Y6rZYnZupJV-q8mctt
@Rafikannur
@Rafikannur Жыл бұрын
kzbin.info/www/bejne/equqg4iZpb-ioKM:
@Rafikannur
@Rafikannur Жыл бұрын
@@ans2659 kzbin.info/www/bejne/moKoqaOwjLKWb7c. മണ്ണ് കുഴച്ച് അതിൽ ആത്മാവിനെ ഊതി മനുഷ്യനേയുണ്ടാക്കി എന്ന വീണ്ഢി കഥയാണോ മെച്ചം, അല്ല സയൻസ് തെളിവുകളുടെഅടിസ്ഥാനത്തിൽപറയുന്ന സത്യങ്ങൾ ആണോ മെച്ചം സുഹൃത്തേ ,
@ans2659
@ans2659 Жыл бұрын
@@Rafikannurസയൻസ് പൂർണമായി അംഗീകരിക്കാത്തതാണ് ഈപരിണാമം kzbin.info/www/bejne/qYSsaYt-rqeUgK8
@Ameermuhammed12
@Ameermuhammed12 Жыл бұрын
❤❤
@thepalebluedot4171
@thepalebluedot4171 Жыл бұрын
IGNOSTICISM - ജ്ഞാനവിമുക്തവാദം _____________________________________________ THEISM : BELIEF. ATHEISM : A PLAIN OPPOSITE COUNTER TO THEISM WITHOUT A FIRM JUSTIFICATION. AGNOSTICISM : BELIEF. IGNOSTICISM or ജ്ഞാനവിമുക്തവാദം IS A LOGICAL THINKING POSITION WHICH ACTS AS THE BEST JUSTIFICATION TO ATHEISM. IGNOSTICISM IS A STRENGTHNER TO ATHEISM. ITS THE MOST LOGICALLY SUITABLE JUSTIFICATION FOR ATHEISM. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒരു Ignostic "(ജ്ഞാനവിമുക്തവാദി)" വ്യക്തി തന്റെ നിലപാട് ഈ രീതിയിൽ പറയുന്നു, "ദൈവം നിലനിൽക്കുന്നു" (ദൈവശാസ്ത്ര വിശ്വാസം / ദൈവവിശ്വാസികളുടെ പ്രസ്താവന - THEISM religious belief/theological position) Its Direct Opposite "ദൈവം ഇല്ല" (നിരീശ്വരവാദ വീക്ഷണം - A-THEISM position) അല്ലെങ്കിൽ "ദൈവം അജ്ഞാതനാണ്" എന്ന അജ്ഞ്ഞേയവാദി വീക്ഷണം (AGNOSTICISM) [ദൈവത്തിന്റെ അസ്തിത്വം അജ്ഞാതമാണെന്നോ അഥവാ അറിയാൻ കഴിയില്ലെന്നോ ഉള്ള വീക്ഷണമോ വിശ്വാസമോ ആണ് അജ്ഞേയവാദം. ദൈവം ഉണ്ടെന്നുള്ള വിശ്വാസത്തെയോ അല്ലെങ്കിൽ ദൈവം ഇല്ല എന്ന വിശ്വാസത്തെയോ ന്യായീകരിക്കാൻ മതിയായ യുക്തിസഹമായ അടിസ്ഥാനങ്ങൾ നൽകാൻ മനുഷ്യ യുക്തിക്ക് കഴിവില്ല എന്നതാണ് അജ്ഞേയവാദത്തിന് നൽകിയിരിക്കുന്ന മറ്റൊരു നിർവചനം.] മേൽപ്പറഞ്ഞ പ്രസ്താവനകളെല്ലാം Ignostic വ്യക്തികൾക്ക് (ജ്ഞാനവിമുക്തവാദികൾക്ക്) അർത്ഥശൂന്യമാണ്, കാരണം ഇവ കേവലം മനുഷ്യ ഭാഷയുടെ ഉപയോഗത്തിലൂടെയുള്ള മനുഷ്യന്റെ തലച്ചോറിൽ നിന്നും മനസ്സിൽ നിന്നും നിര്‍മ്മിച്ച ഉൽപന്നങ്ങൾ മാത്രമാണ്. ജ്ഞാനവിമുക്തവാദചിന്താ നിലപാട് നിരീശ്വരവാദത്തെ ന്യായീകരിക്കുന്നതിനുള്ള ഏറ്റവും യുക്തിപരമായ ഉയർന്ന സ്ഥാനമാണ്. ഇത് എന്റെ നിരീശ്വരവാദത്തെ അതിന്റെ ന്യായീകരണത്തിലൂടെ കൂടുതൽ ശക്തമാക്കി. Another example : ഈശ്വരവാദി : നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ ? നിരീശ്വരവാദി (പ്രതിപക്ഷ നിരീശ്വരവാദി): ഇല്ല, അത് ഒരിക്കലും നിലനിൽക്കില്ല അല്ലെങ്കിൽ അത് നിലനിൽക്കാൻ അസാധ്യമാണ്. അജ്ഞേയവാദി : എനിക്കറിയില്ല അല്ലെങ്കിൽ അത് തെളിയിക്കാനുള്ള കഴിവ് എനിക്കില്ല. ജ്ഞാനവിമുക്തവാദി വ്യക്തി (ഒരു ന്യായീകരണമുള്ള നിരീശ്വരവാദി) : ആ ചോദ്യത്തിന്റെ അർത്ഥമെന്താണ്? എനിക്ക് ആ ചോദ്യം തന്നെ വ്യക്തമായി മനസ്സിലാക്കാൻ പോലും കഴിയുന്നില്ല! ഒരു ഇഗ്നോസ്റ്റിക് വ്യക്തിയെ സംബന്ധിച്ചിടത്തോളം ദൈവത്തെക്കുറിച്ചുള്ള ചോദ്യം തന്നെ അർത്ഥശൂന്യമാണ്. 😌👍
@daggerfern
@daggerfern Жыл бұрын
മാഷേ ഈ ചോദ്യത്തിന് ഉത്തരം ഏതെങ്കിലും വീഡിയോയിൽ കൂടി പറയുമോ? അയ്യൂബ് മൗലവി മത വിമർശനം നിർത്തിയോ? പുതിയ വീഡിയോകൾ ഇപ്പോൾ കാണാനില്ല
@inthiyaskh1706
@inthiyaskh1706 Жыл бұрын
എന്തിനാണ് അള്ളാഹു കുട്ടികളെ ബുദ്ധിമുട്ടിക്കുന്നത് answer കുട്ടികൾക് സ്വർഗം കിട്ടാൻ 😂അപ്പോൾ സ്വർഗം കുട്ടികൾക് mathramo😅
@shanavaskamal
@shanavaskamal Жыл бұрын
mugatte rahattu okke poyallo mashe
@jeswinkjose1829
@jeswinkjose1829 Жыл бұрын
കണിയാനെ പിടിച്ച് തെങ്ങിൽ കയറ്റിയാൽ ഇങ്ങനെയിരിക്കും ഖുറാനും അങ്ങനെ തന്നെ😆😆😆😆
@Rustom1968
@Rustom1968 Жыл бұрын
മാഷെ, സുര 73, ക്ലാസ് 3 youtube ഇല്‍ കണ്ടില്ല. ഈ Surah 3 മത്തെ സുര ആണ്. ബാകി എല്ലാ സുര കള്‍ കേട്ടു നോട്ട് undaki. 73 സുര പറഞ്ഞുvo?
@inthiyaskh1706
@inthiyaskh1706 Жыл бұрын
സ്വർഗത്തിൽ എല്ലാവർക്കും 35 വയസ്സ് അപ്പൊ മരിച്ചു പോയ കുട്ടികൾക് 35 😂ഇതിനർത്ഥം നമ്മുടെ ചിന്ത അല്ല അവിടെ ഉള്ളത് നമ്മുടെ ശരീരവുമല്ല പുനർജീവൻ ഇസ്ലാമിൽ ഇല്ല ഒന്നും മനസ്സിലാവുന്നില്ല
@jayakrishnanvc6526
@jayakrishnanvc6526 Жыл бұрын
hai💕💕💕💕💕✋
@Vijayan55
@Vijayan55 Жыл бұрын
ഗാന്ധിജി ഖുറാൻ വായിച്ചിട്ട് നല്ല അഭിപ്രാം പറഞ്ഞത് ആരെപ്രീണിപ്പുക്കുവാനീയിരുന്നു.
@noormohammed4075
@noormohammed4075 Жыл бұрын
ഗാന്ധിജി ഒരു ഒന്നാന്തരം ഹി ന്ദു വിശ്വാസി ആയിരുന്നു . ഒരു രാഷ്ട്രീ.യക്കാരനും ആയിരുന്നു... എല്ലാ മതങ്ങളേയും നന്നാക്കി പറയേണ്ടത് ഒരു ആവശ്യമായിരുന്ന. മതം പഠി ച്ചി ട്ടില്ല അത്രയേ ഉള്ളു
@a234t98
@a234t98 Жыл бұрын
allahunte roohum eesayum oru vann prashnamanu musilm pandithanmarku. sathyam paranjal christian debetersnu athu perfect answer aanu. ithu thanne alle avarum parayunnathu daivam aanu makan aanu ennokke. ithu ethenkilum muslim pandithan ozhinju maarathe vishadeekarichittundo ?
@abdumaash806
@abdumaash806 Жыл бұрын
ജബ്ബാർ മാഷിന്റെ വചനങ്ങൾ എവിടെ നിന്ന് വരുന്നു ? ജമ്പാർ മാഷ് ന്റെ ജീവൻ എവിടെ നിന്ന് വന്നു ? ജബ്ബാർ മാഷിന്റ കാഴ്ചശക്തിയും കേൾവിശക്തിയും സ്പർശന ശക്തിയും രുചി ശക്തിയും മണശക്തിയും എങ്ങിനെ ഉണ്ടാകുന്നു. ജബ്ബാർ മാഷിന്റെ വാക്കുകൾ എങ്ങനെ ഉണ്ടാകുന്നു ?
@youtubeuser6020
@youtubeuser6020 Жыл бұрын
മ്മടെ മണ്ടൻ ദൈവം കൊടുത്തതാ.
@ans2659
@ans2659 Жыл бұрын
@@youtubeuser6020 ദൈവം കൊടുത്ത കഴിവുകൾ തന്നെയാണ് എല്ലാം അല്ലാതെ ഒരാളും സ്വന്തമായി ഉണ്ടാക്കിയതല്ലല്ലോ
@abdumaash806
@abdumaash806 Жыл бұрын
@@youtubeuser6020 മണ്ടൻ = മണ്ടയിൽ ഉള്ളവൻ !
@Vijayan55
@Vijayan55 Жыл бұрын
ൈദവീകമായ ശക്തിയാണ്എല്ലാറ്റിനും എന്ന് വിചാരിച്ചാലും ഖുറാനിലെ പെണ്ണിന്‌െയും കള്ളിൻെയും കുണ്ടനും തരാമെന്ന്പറഞ്ഞാൽ വിശ്വസിക്കാമോ.
@ans2659
@ans2659 Жыл бұрын
@shafeer ap 1,2. തന്റെ അടിമ മുഹമ്മദ് നബിക്ക്-അവിടന്ന് ലോകര്‍ക്കു താക്കീതുകാരനാവാന്‍ വേണ്ടി-സത്യാസത്യ വിവേചക വേദം അവതരിപ്പിച്ചവന്‍ അനുഗ്രഹപൂര്‍ണനത്രേ. ഭുവന-വാനങ്ങളുടെ അധിപനും സന്താനത്തെ വരിക്കാത്തവനും രാജാധികാരത്തില്‍ ഒരുവിധ പങ്കാളിയുമില്ലാത്തവനുമാണ് അല്ലാഹു. അവന്‍ സമസ്ത വസ്തുക്കളെയും സൃഷ്ടിക്കുകയും ശരിയായ രീതിയില്‍ വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നുചെയ്തിരിക്കുന്നു (1) 3. അല്ലാഹുവല്ലാത്ത മറ്റുപല ദൈവങ്ങളെയും അവര്‍ വരിച്ചു; അവ യാതൊന്നിനെയും സൃഷ്ടിക്കുന്നില്ല! അവതന്നെ പടച്ചുണ്ടാക്കപ്പെട്ടിരിക്കുകയാണ്. സ്വന്തത്തിനു പോലും ഉപകാരമോ ഉപദ്രവമോ അവ സ്വായത്തമാക്കുന്നില്ല; മരണമോ ജീവിതമോ ഉയിര്‍ത്തെഴുന്നേല്‍പോ അധീനമാക്കുന്നില്ല. (2) 4,5. ഖുര്‍ആന്‍ മുഹമ്മദ് കെട്ടിച്ചമച്ച വ്യാജം മാത്രമാണ്, മറ്റുചിലര്‍ അതിനവനെ സഹായിച്ചിട്ടുമുണ്ട് എന്ന് സത്യനിഷേധികള്‍ ജല്‍പിച്ചു. ന്യായരഹിതവും നുണയുമായ പ്രസ്താവം മാത്രമാണവര്‍ നടത്തിയിരിക്കുന്നത്! പൂര്‍വികരുടെ കെട്ടുകഥകളാണിത്, അതവന്‍ രേഖപ്പെടുത്തിവെച്ചിരിക്കയാണ്; എന്നിട്ട് പ്രഭാത-പ്രദോഷങ്ങളില്‍ അതവന്ന് വായിച്ചുകൊടുക്കപ്പെടുകയാണ് എന്നും അവര്‍ തട്ടിവിട്ടു. (3)
@kpkunhikannan7549
@kpkunhikannan7549 Жыл бұрын
അല്ലാഹുവെന്നത് മെക്കയിലെ പ്രാദേശിക ദൈവം മാത്രം. മുസ്ലിമായിതുടരാൻ ഖുർആൻ അറബി ഭാഷയിൽ മാത്രം പഠിക്കുക
@kpkunhikannan7549
@kpkunhikannan7549 Жыл бұрын
@@ans2659 ഞങ്ങൾ ക്ക് അറബിദൈവത്തെ ആവശ്യമില്ല. ജബ്ബാർ മാഷുടെ കുർ ആൻ പഠനം കേട്ടപ്പോൾ എല്ലാം മനസ്സിലായി. അതിൽ കൂടുതലൊന്നും ഇതിലില്ല. അല്ലാഹുവും മുഹമ്മദും ഒരാളാണെന്നു മാഷും ടീച്ചറും പറയാതെ തന്നെ സാമാന്യം അറിവുള്ളവർക്കെല്ലാമറിയാം
@ans2659
@ans2659 Жыл бұрын
@@kpkunhikannan7549 സാമാന്യം അറിവ് കൊണ്ട് ഒന്ന് ചിന്തിച്ചു നോക്കുക കൂടി ചെയ്യണം അല്ലാഹുവിന്റെ സൃഷ്ടികളിൽ ഒരു സൃഷ്ടി മാത്രമാണ് മുഹമ്മദ് നബി (സ ) .അല്ലാഹു സൃഷ്ടാവാണ് ഏകനായ ദൈവമാണ് ആ ദൈവത്തിൽ നിന്നു വന്ന സൃഷ്ടികളാണ് നാം ആ ദൈവത്തിലേക്ക് നാം തിരിച്ചു പോകുക തന്നെ ചെയ്യും
@muneerm3116
@muneerm3116 Жыл бұрын
@@ans2659 എന്നിട്ട് എന്തിനാണ് മുഹമ്മദ് എന്ന ആ സൃഷ്ടിക്ക് മാത്രം ഉപകാരപ്പെടുന്ന വചനങ്ങൾ ഇന്നും ഖുർആനിലുള്ളത് ഉദാഹരണം 33:50-53, 66:1-5 ❓️
@allahpedo7559
@allahpedo7559 Жыл бұрын
@@ans2659 എന്നെ ഞാനാക്കിയത് എന്റെ മാതാപിതാക്കളാണ്, അല്ലാഹുവല്ല
@MohammedAli-gv8pg
@MohammedAli-gv8pg Жыл бұрын
M.m.akbarinte.aduth.ninn.vellam.kudichad.pre.kalav.mathram.parayunnavane.
@allahpedo7559
@allahpedo7559 Жыл бұрын
MM Akbar kanikkunna kallatharangal vizhungunnavanu mashine manassilavan kurachu samayamedukkum. aadyam poyi mash parayunna reference grandhangal muslingal padachu vachittundo ennu anweshikkuka.
@Mayagulfa28
@Mayagulfa28 Жыл бұрын
🤣heaven and hell
@al_hidaya1699
@al_hidaya1699 Жыл бұрын
എന്താടാ ജബ്ബാർ ഇപ്പോൾ സംഭവാദത്തിൽ പോകാറില്ലേ മതിയായോ എംഎം അക്ബർനൊട്തൊടടത് പോലെ ഇനി തോക്കാൻ കഴിയില്ലല്ലോ അതുകൊണ്ട് ഇനി ഒറ്റക്ക് ഇരുന്നു സംസാരിക്കാം എൻതാണ് വല മാനസിക സമ്മർദ്ദം ചെലുത്തി യൊ അയയൊ വിളിക്കൂ
@muneerm3116
@muneerm3116 Жыл бұрын
ഹൃദയത്തിൽ തലച്ചോർ ഉണ്ടോ സഹോദരാ ❓️
@vinodjoseph1689
@vinodjoseph1689 Жыл бұрын
എജ്ജാതി 😎😎😎
@allahpedo7559
@allahpedo7559 Жыл бұрын
എന്നു എംഎം അക്ബർ കാണിച്ച തരികിടകൾ ഒരിക്കലും മനസ്സിലാകില്ലാത്ത ഒരു സത്യവിശ്വാസി.
@kpkunhikannan7549
@kpkunhikannan7549 Жыл бұрын
മുഹമ്മദ്‌ സ്വർഗ്ഗത്തിലോ നരകത്തിലോ ഉള്ളത്
@allahpedo7559
@allahpedo7559 Жыл бұрын
രണ്ടിടത്തുമില്ല. ഖബറിൽ - Do not distinguish between Allah's prophets, for indeed the horn will be blown, and everyone in the heavens and everyone on Earth would lose consciousness, except whom Allah wills. It would then be blown another time, and *I would be the first to be resurrected,* and behold! Musa would be holding the 'Arsh! I do not know, was he taken to account the first time he passed out on the mountain or was he resurrected before me? And I cannot say that anyone is better than Yunus ibn Matta. Authentic on the authority of Abu Hurayrah, collected in Sharh at-Tahawiyyah: P.128 and 1/533 [Saheeh al-Jaami' as-Sagheer: # 2570]
@abdurahman1259
@abdurahman1259 Жыл бұрын
ഗതികെട്ട ജബ്ബ് ആർ
@allahpedo7559
@allahpedo7559 Жыл бұрын
ഗതികേട് ഈ ഏടാകൂടത്തിൽ പെട്ടുപോയവർക്കല്ലേ?
@kunhuvk733
@kunhuvk733 Жыл бұрын
ഈ ഖുർആൻ ഉദ്ധരിച്ചു കൊണ്ട് മുഹമ്മദിനെ വിമർശിക്കുമ്പോൾ സത്യത്തിൽ താങ്കൾ അറിയാതെ ഈ ഖുർആൻ സത്യമാണ് എന്നും മുഹമ്മദ്‌ പ്രവാചനാണെന്നും അംഗീകരിക്കുകയല്ലേ ചെയ്യുന്നത്..?
@thevillagedreams3679
@thevillagedreams3679 Жыл бұрын
ഓൺ what ground...? 🤣
@arjunferoz885
@arjunferoz885 Жыл бұрын
കിളി ഇങ്ങനെയും പോകാം 🤣🤣
@thepalebluedot4171
@thepalebluedot4171 Жыл бұрын
Verum oru madarasa vaazha 😂😂
@naseermm9104
@naseermm9104 Жыл бұрын
Kunhu താങ്കളുടെ പ്രവാചകനാണ്ലോകജനതയുടെനായകനാണെന്ന്ഈ സമൂഹത്തിലേക്ക്പ്രചരിപ്പിക്കാൻ അതെതാങ്കൾ മറ്റു ജനതകളെവഴികേടിൽ ആകാതിരുന്നാൽ മതി
@muneerm3116
@muneerm3116 Жыл бұрын
ഹിറ്റ്ലർ എഴുതിയ ആത്മകഥ വായിച്ച് പുള്ളിയുടെ ആശയങ്ങളെ വിമർശിക്കുമ്പോൾ ഹിറ്റ്ലർ ഇന്റെ ആശയങ്ങളെ നിങ്ങൾ അംഗീകരിച്ചുകൊണ്ടാണ് വിമർശിക്കുന്നത് എന്ന് ആരെങ്കിലും പറയുമോ ❓️
@mumtazabdulla9420
@mumtazabdulla9420 Жыл бұрын
മോനെ.... ജബ്ബ...... പരലോകത്തിൽ ഉറച്ച വിശ്വാസമുള്ളവരെ നിന്റെ വലയിൽ കുടുങ്ങുകയില്ല. ഖുർആൻ പഠനം നിനക്ക് കോമഡി ആണെങ്കിൽ വിശ്വാസികൾക് അത് പുണ്ണിയമാണ്, അവരുടെ ആത്മീക വളർച്ചക്ക് അത് അതിവഷ്യമാണ്.
@fidhaschannelmgd9708
@fidhaschannelmgd9708 Жыл бұрын
ഇതിനപ്പുറം എന്താണ് കോമഡിയായിതോന്നാൻ വേണ്ടത്..
@mumtazabdulla9420
@mumtazabdulla9420 Жыл бұрын
@@fidhaschannelmgd9708 ഈ കോമഡി വന്നിട്ട് 1400വർഷം കഴിഞ്ഞു. ഇതെല്ലാം കേട്ട് കേട്ടു പഴകി. ആ ഡിങ്ക പുരാണം എവിടെ..
@rongnumber123
@rongnumber123 Жыл бұрын
കോമഡി പീസ് ഖുർആൻ
@radhakrishnantp3876
@radhakrishnantp3876 Жыл бұрын
ബാല്യക്കാര് ചെയ്യുന്ന ഒരു ഏർപ്പാട് ഇല്ലേ ?? വല്ലാതെ താല്പര്യം തോന്നിയ എതിർ ലിംഗക്കാരെ 'മനസ്സിൽ ആവാഹിച്ച്' നടത്തുന്ന ഒരു ക്രിയ ?? ... അതു തന്നെ പടച്ചോനും പരലോകവും ....
@radhakrishnantp3876
@radhakrishnantp3876 Жыл бұрын
5000 കൊല്ലം പഴകിയ പുരാണം തലയിൽ കയറിയവർ ഇപ്പോൾ രാജ്യം ഭരിക്കുന്നു ... അപ്പോഴാ 1400 .... 2000 കൊല്ലക്കാരല്ലേ ലോകത്ത് കൂടുതൽ ?? 4000 കൊല്ലക്കാരും ശക്തിമാൻമാർ ആയി വിലസുന്നല്ലോ .....
@sasidharansasidharan1101
@sasidharansasidharan1101 Жыл бұрын
hai sir. ..
@sabusabu4909
@sabusabu4909 Жыл бұрын
✨❤️👍
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 4,2 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 23 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 41 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 4,2 МЛН